No video

Uppum Mulakum 3 | Flowers | EP # 19

  Рет қаралды 1,518,250

Flowers Comedy

Flowers Comedy

Күн бұрын

'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
#uppummulakum #uppummulakum2 #uppummulakum3

Пікірлер: 1 400
@bijuerattthouse8710
@bijuerattthouse8710 Ай бұрын
ചക്കപ്പഴത്തിലെ ഉത്തമനേക്കാൾ എനിക്ക് ഇഷ്ടപെട്ടത് ഉപ്പും മുകളിലെ ശ്രീകുട്ടനെയാണ് 🥰🥰🥰
@vysakhgeethagopi7887
@vysakhgeethagopi7887 Ай бұрын
ചക്കപ്പഴത്തിന് മുൻപും ഉപ്പും മുളകിലെ ശ്രീകുട്ടൻ ആയിരുന്നു
@achankunjujoseph3311
@achankunjujoseph3311 Ай бұрын
Funtastic seen episode no 19
@aswathyachu-uk1gd
@aswathyachu-uk1gd Ай бұрын
​@@vysakhgeethagopi7887that means character 😊😊
@faisalpalathingal7318
@faisalpalathingal7318 Ай бұрын
Sathyam
@vysakhgeethagopi7887
@vysakhgeethagopi7887 Ай бұрын
@@aswathyachu-uk1gd മനസിലായില്ല
@IkkaFanBoy369
@IkkaFanBoy369 Ай бұрын
11:30 3 പെരും കലക്കി ഈ സോങ്ങും ഒരു പ്രത്യേക vibe സാധനം🤩♥️ ശിവാനിയുടെ പെട്ടെന്നുള്ള aah movementsum നൈസ് ആയിരുന്നു👌🏻
@nithinlalettan8971
@nithinlalettan8971 11 күн бұрын
Them music ethanennu ariyo???
@IkkaFanBoy369
@IkkaFanBoy369 11 күн бұрын
@@nithinlalettan8971 ente ponn bro ee music ഞാൻ ഇനി തപ്പാൻ ഒരു സ്ഥലം ബാക്കി ഇല്ല.. pwoli മ്യൂസിക് ആണ്🤩
@Oliver_gabriel
@Oliver_gabriel Ай бұрын
മൂന്നുപേരും കലക്കി ഡാൻസ് അടിപൊളിയായിരുന്നു❤ആ വിദേശ ക്കാരായ രണ്ടുപേരെയും ഇഷ്ടപ്പെട്ടു❤😂
@rahooflesnar7036
@rahooflesnar7036 Ай бұрын
ഗൗരി ഫാൻസ് ഉണ്ടോ ഇവിടെ... ഗൗരിയുടെ ആക്ടിംഗ് സൂപ്പർ...cutte attitude ✨🥀
@Patrickbateman899
@Patrickbateman899 Ай бұрын
@@rahooflesnar7036 ondenki ninod nthine parayanm myrandi... Oombiya comment kond vannolum.. Poyi pani nokkadappa.. Gowri fans ondo poori fans ondo enn parnje vannolum oro myranmar
@rejisebastian9168
@rejisebastian9168 Ай бұрын
പുതിയ കഥാപാത്രങ്ങളിൽ പ്രേഷകർ ഏറെ ഇഷ്ടപ്പെട്ട കഥാപാത്രമാണ് ഗൗരി❤
@Kalipaanl
@Kalipaanl Ай бұрын
പറി ഫാൻസ്🤮
@arunbabu838
@arunbabu838 Ай бұрын
Ys cutee❤
@afsalmachingal1235
@afsalmachingal1235 Ай бұрын
ശിവയൊക്കെ ആളാകെ മാറി 🔥🔥🔥👏🏻👏🏻ഡാൻസ് 👍🏻ഇംഗ്ലീഷ് 👍🏻
@roshu5622
@roshu5622 Ай бұрын
ഇന്ന് എല്ലാവരും മികച്ച പെർഫോമെൻസ് ആയിരുന്നു. സ്പെഷ്യലി ശിവാനി. ശിവാനിയുടെ സ്കിൽ ഇനിയും കാണാൻ ഇരിക്കുന്നതേയുള്ളൂ.
@hareeshareesm4158
@hareeshareesm4158 Ай бұрын
നീലു അമ്മയുടെ പൊന്നുമോനാണ് വിഷ്ണു❤ ആ കോമ്പിനേഷൻ സീനുകൾ മിസ്സ് ചെയ്യുന്നു🫂🥺
@Samah_kb
@Samah_kb Ай бұрын
മുടിയൻ ഏഷ്യാനെറ്റ്‌മായി 1 year കോൺട്രാക്ട് ഉണ്ട് പിന്നെ ബാലു പറഞ്ഞു 4 മക്കൾ ഉള്ളെന്ന്
@explorethewould1990
@explorethewould1990 Ай бұрын
വിഷ്ണു വരാത്തത് കൊണ്ട് നല്ല രസമുണ്ട്
@keziaaaron9346
@keziaaaron9346 Ай бұрын
😂😂😂
@aneeshkumarsugathan8240
@aneeshkumarsugathan8240 Ай бұрын
Aano kashtam nee pazhaya episode kandal mathi mone
@rajeeshvadakkedath7802
@rajeeshvadakkedath7802 Ай бұрын
അമ്മായിയുടെ ഇംഗ്ലീഷ് അമ്മോ ഒരു രക്ഷയുമില്ല 👌👌👌👌
@divakarancp7511
@divakarancp7511 Ай бұрын
അമ്മായി ആണ് താരം സീസൻ ത്രീയിൽ അന്നും ഇന്നും എന്നും....
@ebiphenixebi5184
@ebiphenixebi5184 Ай бұрын
She is a doc dude straight from Germany and those are her frnds,,, Every story is made by the day itself, dude thats why its different from other programs,,
@user-db5cq7om3w
@user-db5cq7om3w Ай бұрын
Qqq4qwwawqawaqqqqqqqqqqq±¡¡!😊n87​@@ebiphenixebi5184
@idc-1523codealphabetnumber
@idc-1523codealphabetnumber Ай бұрын
@@ebiphenixebi5184 doc dude ?wdym
@user-vo8bp7oz7x
@user-vo8bp7oz7x Ай бұрын
Haiii
@arjithmubin7074
@arjithmubin7074 Ай бұрын
ഗൗരി ശിവ അടിപൊളിയായി കളിച്ചു👏👏👏... നല്ല മെയ്‌വഴക്കം😍😍😍... superbbb 👏👏👏🥰🥰🥰
@Krishnapriya-k6y
@Krishnapriya-k6y 11 күн бұрын
Super bbb❤❤❤❤❤❤❤❤
@nazarazhiyur3540
@nazarazhiyur3540 Ай бұрын
ഇവിടെത്തെ ബോറടിപ്പിക്കുന്ന ക്ളീഷേ കമന്റ്സ് കണ്ട് കമന്റ് ബോക്സിൽ വരാത്ത എന്നെപ്പോലെയുള്ള ആരേലും ഉണ്ടോ ഇവിടെ??
@fasila6562
@fasila6562 Ай бұрын
Njn und .aa comment delete aakan patto nokarnnu njn🙂🤌🏻
@rishuzwould5561
@rishuzwould5561 Ай бұрын
Njan 😢
@luke3398
@luke3398 Ай бұрын
ആന്നെ... തന്ത /തള്ള vibe ആണ് എല്ലാർക്കും.ഇന്നത്തെ കണ്ട് ആസ്വദിക്കാൻ ആർക്കും പറ്റുന്നില്ല 😌
@Muhammedshameelap
@Muhammedshameelap Ай бұрын
Njnund
@Patrickbateman899
@Patrickbateman899 Ай бұрын
Pinje ni ippo comment box il allathe eth myr boxilan avo comment ittekkunne potta... Athine thazhe njn indenn parnje comment cheyan kore mandanmarum... 😂😂😂😂
@Fahmidaahh
@Fahmidaahh Ай бұрын
ഉപ്പും മുളകിലെ കമെന്റ് ബോക്സിലെ പ്രധാന കമെന്റുകൾ..... 1.വീട്ടിൽ T.V ഉണ്ടായിട്ടും ഫോണിൽ മാത്രം ഉപ്പും മുളകും കാണുന്നവർ ലൈക്‌ അടിക്കുക 2. ലച്ചുവിന് കുട്ടി ചേരുന്നില്ല എന്നുള്ളവർ ലൈക്‌ 3.ഉപ്പും മുളകും പഴേ വൈബ് കിട്ടുന്നില്ല 4.മുടിയനെ കൊണ്ടുവരണം 5.ഉപ്പും മുളകും സീസൺ 3 ഇൽ ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കണ്ടവർ ലൈക്‌ എന്തോന്നെടെ ഒന്ന് മാറ്റിപിടിചുടേ!!..... 😂
@ansarifna6472
@ansarifna6472 Ай бұрын
പറയുന്നവരോട് വീട്ടിലെ tv തല്ലി പൊളിക്ക പറയണം
@THUG_VIDIOS
@THUG_VIDIOS Ай бұрын
😅😅
@ArmyGirl-sy5vh
@ArmyGirl-sy5vh Ай бұрын
Sathyam 😂🙄
@JoannaEstherTijo
@JoannaEstherTijo Ай бұрын
ഒന്നൂടെ ഉണ്ട്. 8.30 ്ന് ശേഷം കാണുന്നവർ ഉണ്ടോ😅
@sajan5555
@sajan5555 Ай бұрын
വേറെ ഒന്ന് കൂടി. കിടന്ന് കൊണ്ട് കാണുന്നവർ..
@dreamcatcher2711
@dreamcatcher2711 Ай бұрын
ശിവാനിയെ കാണാൻ നല്ല ഐശ്വര്യം ഉണ്ട് 🥰
@Mik_hael
@Mik_hael Ай бұрын
ഇണ്ട
@nimishashaji4184
@nimishashaji4184 Ай бұрын
Athe
@rajeshvlr1469
@rajeshvlr1469 Ай бұрын
മമ് ഇണ്ട് 😂
@sonuan7180
@sonuan7180 Ай бұрын
Atheyoo😅
@anusai2962
@anusai2962 Ай бұрын
Lechu mosham ayi, shivani sundari ayi
@akhilaakku3112
@akhilaakku3112 Ай бұрын
4:34 Nice to meet you പടവലം. 😂😂😂
@vismayaprakash3196
@vismayaprakash3196 Ай бұрын
മൂന്നാളും നല്ല dancers ആണല്ലോ 🥰❤️lachu ശിവ നന്നായി കളിക്കും ന്ന് ariyernnu.. അമ്മായിയും പൊളിച്ചു 🥰
@bodhu4u
@bodhu4u Ай бұрын
Professional dancer
@min77777
@min77777 Ай бұрын
Gouri yum professional dancer ann
@abhilashr3
@abhilashr3 Ай бұрын
അമ്മായി ഗൌരി യുടെ ശരിക്കും പേരും ഗൌരി എന്നാണ്. ഡാൻസർ ഉം ആണ്. അത് കൊണ്ടാണ് ഇതിലേക്ക് സെലക്ട് ചെയ്തതും
@step2freedom
@step2freedom Ай бұрын
ഇന്നത്തെ എപ്പിസോഡ് ശിവാനിയും കുട്ടുമാമനും കൊണ്ടുപോയി.
@user-el4xd5hl1f
@user-el4xd5hl1f Ай бұрын
ഇതിലും മുടിയനും കൂടെ ഉണ്ടായിരുന്നെങ്കിൽ കലക്കി കടുകുവറുത്തേനെ❤❤❤
@malayaligamer3772
@malayaligamer3772 Ай бұрын
2 വിദേശികളെ കൊണ്ടുവന്ന് നല്ലപോലെ അഭിനയിപ്പിച്ചത് കളറായിട്ടുണ്ട്🎉
@user-ny2iq4yd6n
@user-ny2iq4yd6n Ай бұрын
Sathymm
@user-yt7oo3mn1m
@user-yt7oo3mn1m Ай бұрын
ഞാൻ ഫോണിൽ കാണാറ് ലെച്ചു dance കളിക്കുന്ന കാര്യം കേൾക്കാറില്ല ഡാൻസ് സൂപ്പർ
@sherinz_world
@sherinz_world Ай бұрын
ബെഡിൽ കിടന്നു ഫോണിൽ ഉപ്പും മുളകും കാണുന്നവരുണ്ടോ..... 🧐😜
@navneeths6204
@navneeths6204 Ай бұрын
ഞാൻ ഇരുന്നു കൊണ്ട് കാണുന്നു
@rahulm1594
@rahulm1594 Ай бұрын
Bedil thalakuthi kedn kanuva 🤌🏻
@arszz7080
@arszz7080 Ай бұрын
ഫോണിൽ കിടന്ന് ബെഡിൽ ഉപ്പും മുളകും കാണുവാ എന്തേ 🥴
@gloryjoy880
@gloryjoy880 Ай бұрын
​@@arszz7080so nice
@irfanNoushad-th7tl
@irfanNoushad-th7tl Ай бұрын
Mm
@AmyVarghese-rp5hl
@AmyVarghese-rp5hl Ай бұрын
lachu shiva and gowri dance super!🤩
@acpmonster
@acpmonster Ай бұрын
Season 1 ✔️ Season 2❌ Season 3 ✔️
@arshanaArsh-zf7dn
@arshanaArsh-zf7dn Ай бұрын
Anganayella Season 1 ✔️ Season 2 ❌ season 3❌
@acpmonster
@acpmonster Ай бұрын
​​@@arshanaArsh-zf7dnseason 1 is 💎 But 3 is better than 2
@arshanaArsh-zf7dn
@arshanaArsh-zf7dn Ай бұрын
@@acpmonster aah ath sheriya💫
@lekshmisanal2075
@lekshmisanal2075 Ай бұрын
​@@arshanaArsh-zf7dn enik um thonu
@arshanaArsh-zf7dn
@arshanaArsh-zf7dn 20 күн бұрын
@@lekshmisanal2075 🙌🏻
@ajimshaasajimsha2821
@ajimshaasajimsha2821 Ай бұрын
കുട്ടു മാമന്റെ സോളോ സോങ് പ്വോളി വൈബ് ആയിരുന്നു പോരാത്തേന് മിക്സിങ് ഇൻസ്‌ട്രുമെന്റ് &ചെണ്ട എല്ലാരും ഒരേ വൈബ് ആയിരുന്നു ക്ലൈമാക്സ്‌ കലക്കി കുട്ടു മാമൻ കലക്കി ലാസ്റ്റ് ബാലുവിന്റെ കൊട്ടും കൂടെ ആയപ്പോൾ സംഭവം ഉഷാറായി 😍😍😍😍😍😘😘🥰🥰🥰😍😍😍😍😍😍❤️❤️❤️😍😍😍😍😍❤️
@rajeeshvadakkedath7802
@rajeeshvadakkedath7802 Ай бұрын
ടീവിയിൽ കാണുമ്പോൾ ഒരു ഗുമില്ല ഫോണിൽ കാണുമ്പോ ഒരു പ്രത്യക സുഖമാ
@chithrakrishnan9797
@chithrakrishnan9797 Ай бұрын
Yes😂
@skillfoot2685
@skillfoot2685 Ай бұрын
17:49 17:51 17:52 17:52
@Jaar_7074
@Jaar_7074 Ай бұрын
ശ്രീ കുട്ടൻ എന്തോന്ന് കാണിച്ച് വെച്ചേക്കുന്നു.aa song nte mwoney തീ 🔥🔥🔥💥
@godsowncountry12
@godsowncountry12 Ай бұрын
Uppum mulakum Season 3 എല്ലാ episode ഉം മുടങ്ങാതെ കാണുന്നവരുണ്ടോ? Oru like adi
@HajaraYoosaf
@HajaraYoosaf Ай бұрын
Next repeated comment ani ithaaayirikkum 😂
@user-ij1vy9fw7m
@user-ij1vy9fw7m Ай бұрын
No
@godsowncountry12
@godsowncountry12 Ай бұрын
വീട്ടിൽ ടിവി ഉണ്ടായിട്ടും ഫോണിൽ മാത്രം ഉപ്പും മുളകും കാണുന്നവർ ഉണ്ടോ. Oru like adi
@Yeaahhhbuddyy
@Yeaahhhbuddyy Ай бұрын
Onn nirthi poo myree
@alameen6732
@alameen6732 Ай бұрын
Ee comment kand Maduthadey
@Newjaleel
@Newjaleel Ай бұрын
​@@alameen6732correct 😂
@Uvais-os3ee
@Uvais-os3ee Ай бұрын
Illa tv yil kandond nikka
@Yeaahhhbuddyy
@Yeaahhhbuddyy Ай бұрын
Pinne ithil kaaninnavarellaam tvlu kndit verinnathaaano myree
@aswathyswaminadh3899
@aswathyswaminadh3899 Ай бұрын
ലെച്ചു സിന്ദുരം ഒക്കെ തൊട്ടു അടിപൊളിയായിടുണ്ടല്ലോ ആദ്യമായിട്ടാണ് ഈ look ൽ കാണുന്നത്
@Patrickbateman899
@Patrickbateman899 Ай бұрын
@@aswathyswaminadh3899 ayin
@Patrickbateman899
@Patrickbateman899 Ай бұрын
@@aswathyswaminadh3899 ayin
@JP-wc6gi
@JP-wc6gi Ай бұрын
ശിവാനി എന്താണ് എല്ലാവർക്കും ഇഷ്ടമില്ലാത്തത് she is brilliant girl at good dancer study Wells she act good
@AnuPriya-lo7mb
@AnuPriya-lo7mb Ай бұрын
Aarkkanu ishtamallathath??
@AnjanaAnju-nq9dl
@AnjanaAnju-nq9dl Ай бұрын
സ്ഥിരം പ്രഷകർ ഹാജർ ഇട്ടോളീം❤
@misiriulyamihu-vc5jr
@misiriulyamihu-vc5jr Ай бұрын
Ee comment onn nirth😂
@gloryjoy880
@gloryjoy880 Ай бұрын
If not?
@ShabanaShab-rs7us
@ShabanaShab-rs7us Ай бұрын
Illanghil purath aakumo ?
@roshantaylor
@roshantaylor Ай бұрын
ഇതെന്ത് സ്കൂൾ ആണോ
@KrishnaboutiqueJB
@KrishnaboutiqueJB Ай бұрын
പൊളി സാനം😂😂😂.ഇമ്മാതിരി വെറൈറ്റി ഐറ്റംസ് പോരട്ടെ....എല്ലാ എപ്പിസോഡിലും...😂😂
@ME-hd7zg
@ME-hd7zg Ай бұрын
അതെ ഇന്നത്തെ എപ്പിസോഡ് കൊള്ളാം 🤣😂
@user-wj2rg3xt6g
@user-wj2rg3xt6g Ай бұрын
Veche
@divakarancp7511
@divakarancp7511 Ай бұрын
സീസൻ ത്രീയിൽ എന്നും താരം ഗൗരി mam തന്നെ ശാലീന സുന്ദരി, കലയിൽ സകലകലാഭല്ലഭ, മുഖഭാവം, വിനയം, നിർത്തത്തിലും, ബോഡിസ്ട്രച്ചിലും മറ്റൊരു ശോഭന...... 🙏👍👍👍👍👌👌👌🌹
@AditijithaSree
@AditijithaSree Ай бұрын
@@divakarancp7511 mathi mathi adhikamayal amruthum visham 😂
@divakarancp7511
@divakarancp7511 Ай бұрын
@@AditijithaSree 😄
@saidalavinechikkattil5633
@saidalavinechikkattil5633 Ай бұрын
🤭🤭🤭
@Funnychat545
@Funnychat545 Ай бұрын
4:34 nice to meet you പടവലം😅😅😅😅
@Jaleel9747-rg8bq
@Jaleel9747-rg8bq Ай бұрын
ഉപ്പും മുളകും ഇഷ്ടം മുള്ള എത്ര ആളുകൾ ഉണ്ട് 100 ലൈക്
@Patrickbateman899
@Patrickbateman899 Ай бұрын
@@Jaleel9747-rg8bq athine ninak nthinada like tharunne poora.. Like idan kore thantha illathon marum 😃
@__-mr6ve
@__-mr6ve Ай бұрын
100 like kond ninak nthelum chyan indo
@IkkaFanBoy369
@IkkaFanBoy369 Ай бұрын
രമയെ കൊണ്ട് വരണം എന്നുണ്ടോ എന്നിട്ട് പഴയ രമ ശ്രീക്കുട്ടൻ കോംബോ ഒക്കെ ബാലു ഗൗരിയോട് പറയുന്ന എപ്പിസോഡ് കാണാൻ എനിക് താൽപര്യമുണ്ട് നിങ്ങൾക്കുണ്ടോ😅✌🏻
@Kidofkerala988
@Kidofkerala988 Ай бұрын
Kurach tym koodukadey😂
@user-yn8fj9em7i
@user-yn8fj9em7i Ай бұрын
അവരെ നല്ലതുപോലെ ജീവിക്കാൻ വിടൂലാല്ലേ നീ
@ota_kompan
@ota_kompan Ай бұрын
😂കുടുമ്പം കലക്കാനാണോ 😂😂
@jannatkuniya755
@jannatkuniya755 Ай бұрын
പ്രേക്ഷകരുടെ ഇഷ്ടങ്ങൾക്ക് ഉപ്പും മുളകിൽ സ്ഥാനം പടിക്ക് പുറത്ത്
@maheshr3444
@maheshr3444 Ай бұрын
Illa
@Samah_kb
@Samah_kb Ай бұрын
12:54 അവസരം കുട്ടുമാമൻ മുതലാക്കി 🤣🤭
@-sayanth
@-sayanth Ай бұрын
🤣👍
@likhilkrishna99
@likhilkrishna99 Ай бұрын
Ys
@AshaAsha-ce3bs
@AshaAsha-ce3bs Ай бұрын
😅😅😅
@Samah_kb
@Samah_kb Ай бұрын
4:35 nice to meet you padavalam 🤣🤣
@priyanaveen7745
@priyanaveen7745 Ай бұрын
മുടിയനും പാറുവും വരണം എന്നുള്ളവർ ആരൊക്കെ.... 👍🏻❤
@Samah_kb
@Samah_kb Ай бұрын
പാറു വേറെ പ്രോഗ്രാമിൽ ചേർന്നു മുടിയൻ ഏഷ്യാനെറ്റ്‌മായി 1 year കോൺട്രാക്ട് ഉണ്ട് പിന്നെ ബാലു പറഞ്ഞു 4 മക്കൾ ഉള്ളെന്ന്
@chichudas2780
@chichudas2780 Ай бұрын
Apo eni paru varilleeee
@Samah_kb
@Samah_kb Ай бұрын
​@@chichudas2780വരുമായിരിക്കും കുറച്ചു എപ്പിസോഡ് കഴിയുമ്പോൾ
@Alexiii0035
@Alexiii0035 Ай бұрын
ഇത് നിർത്താറായില്ലേ ഒന്ന് മതിയാക്കെടേയ്
@hari.hx3
@hari.hx3 Ай бұрын
Avrk oru asvasam athilude kitarikum ​@@Alexiii0035
@leoraphealkm6835
@leoraphealkm6835 Ай бұрын
Season 3 super . നിലുവിൻ്റ ഇംഗ്ലീഷ് അടിപൊളി. മൂന്നുപേരുടെയും ഡാൻസ് അടിപൊളിയായിരുന്നു . നീലുവിൻ്റ സദ്യ കഴിക്കാൻ കൊതിയാവുന്നു.
@sunodkum
@sunodkum Ай бұрын
ലച്ചു ക്ഷീണിച്ച് ക്ഷീണിച്ച് ഇത് എങ്ങോട്ട് ആണ് 😮
@dakiniammachi9152
@dakiniammachi9152 Ай бұрын
കൂട്ടു മാമാ ഞാൻ ഞെട്ടി മാമാ👍👍👍
@monusalsabith2625
@monusalsabith2625 Ай бұрын
രാത്രി യൂട്യൂബ് തുറന്നാൽ ഉപ്പും മുളകും കാണുന്നവർ ആരൊക്കെoru like
@shameejajafar2018
@shameejajafar2018 Ай бұрын
Ammayi ന്റെ english super 👌🏻
@shaa_760
@shaa_760 Ай бұрын
Wow😍bharathanatyam 3 perum pwolichu
@aboobackersiddiq1695
@aboobackersiddiq1695 Ай бұрын
ശിവാനി സൂപ്പറായി ഇംഗ്ലീഷ് സംസാരിക്കുന്നുണ്ട്
@user-wn9de9du3u
@user-wn9de9du3u Ай бұрын
ഇന്നത്തെ എപ്പിസോഡ് തനി നാടൻ കേരള ഫീഡ് കിട്ടി❤
@aboobackerpk-fj9ss
@aboobackerpk-fj9ss Ай бұрын
പാറുക്കുട്ടിയ മിസ്സ്‌ ആവുന്നു എന്നു വരും
@padmakumari1493
@padmakumari1493 Ай бұрын
ശിവാനി ഇതുപോലെ വല്ലപ്പോഴും വന്നാൽമതി.അതുപോലെ പാറൂവും മുടിയനൂംവല്ലപ്പോഴൂം വന്നുകൂടേ?പഠിത്തവുംമറ്റുകാര്യങ്ങളും നടക്കട്ടെ.
@Alexiii0035
@Alexiii0035 Ай бұрын
ഇപ്പൊ വരും നോക്കിയിരുന്നോ😂
@Samah_kb
@Samah_kb Ай бұрын
പാറു വേറെ സീരിയലിൽ കമ്മിറ്റ് ചെയ്തു
@Hyfadream
@Hyfadream Ай бұрын
​@@Samah_kbഏത് സീരിയലാണ്
@jubimathew3169
@jubimathew3169 Ай бұрын
@@Samah_kbgood, she was too much
@aswathyswaminadh3899
@aswathyswaminadh3899 Ай бұрын
@@padmakumari1493 പാറു ഉറപ്പായും വരും ഈ week തന്നെ.
@teddybear1738
@teddybear1738 Ай бұрын
കൂട്ടുമാമന്റെ പാട്ട് 1.25X ഇട്ട് കേട്ട് നോക്ക്
@fahimfahu430
@fahimfahu430 Ай бұрын
Poli😂🤩
@ginukumarvr5007
@ginukumarvr5007 Ай бұрын
പാറുക്കുട്ടി എന്തിയെ ഇത് കാണുന്ന എല്ലാർക്കും ആഗ്രഹം ഇല്ലേ
@Mik_hael
@Mik_hael Ай бұрын
പീറ kuti
@SinduCk-w2n
@SinduCk-w2n Ай бұрын
സൂപ്പർ ഉപ്പും മുളകും കാണുന്നവർ ഉണ്ടോ
@MinhaKk-rl3se
@MinhaKk-rl3se Ай бұрын
ആ നന്ദൂട്ടിയെ നൈസ് ആയിട്ട് ഒഴിവാക്കിയിട്ട് നമ്മുടെ പാറുക്കുട്ടിയെ തിരിച്ചു കൊണ്ട് വന്നുകൂടെ ☺️
@user-tx4db9nl4b
@user-tx4db9nl4b Ай бұрын
@@MinhaKk-rl3se po nayinte mone
@aneeshkumarsugathan8240
@aneeshkumarsugathan8240 Ай бұрын
Athu enthu thettanu ninnodokke cheythathu
@Mik_hael
@Mik_hael Ай бұрын
@@MinhaKk-rl3se ബൊമ്മ 🤣
@MinhaKk-rl3se
@MinhaKk-rl3se Ай бұрын
@@aneeshkumarsugathan8240 ആ കൊച്ച് ഒട്ടും ആക്റ്റീവ് അല്ല
@DLXGAMING1
@DLXGAMING1 Ай бұрын
Uppum mulakum ഇഷ്ടമുളവർ ഉണ്ടോ
@ShabanaShab-rs7us
@ShabanaShab-rs7us Ай бұрын
Illa
@Prasannac1234
@Prasannac1234 Ай бұрын
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു എന്ന് ഉള്ളവർ ലൈക്‌
@liya__fathima
@liya__fathima 23 күн бұрын
16:31 shivayude shoulder mel irnaa guari yude kayy edth shiva mattunnath kandavarr 👇🏼
@Travel_Time_media
@Travel_Time_media Ай бұрын
മുടിയൻ തിരിച്ചു വരണം എന്ന് ഉള്ളവർ ലൈക് 👍
@SuperKumarkrishna
@SuperKumarkrishna Ай бұрын
ഒന്ന് പോടെ കേട്ടു മടുത്തു
@lakshmik.j4787
@lakshmik.j4787 Ай бұрын
😃😃​@@SuperKumarkrishna
@lakshmik.j4787
@lakshmik.j4787 Ай бұрын
​@@SuperKumarkrishna correct
@divakarancp7511
@divakarancp7511 Ай бұрын
നാളെ വരും ഉറങ്ങണ്ട ലൈക്ന് എന്തെങ്കിലും മാറ്റി പിടിയടെ
@mukeshindira8130
@mukeshindira8130 Ай бұрын
മുടിയൻ ഉടായിരുന്നെക്കിൽ ഈ എപ്പിസോഡ് മുടിയാൻ കോണടുപോകുമായിരുന്നു , supporb സോങ്😊
@Annbabu
@Annbabu Ай бұрын
ശ്രീക്കുട്ടൻ്റെ മലയാളം പാട്ട് തന്നെ വേണമായിരുന്നു. അന്ന് പാടിയ ഭക്തിഗാനം തന്നെ മതിയായിരുന്നു..uppum mulakum old 97 th episode.. ഇന്നും ഓർക്കുന്നു...
@devika-wc6ec
@devika-wc6ec Ай бұрын
Lachu chechi adipolii ayitt dance kalichu.... Shivayum gowri ammayim pinne dancers anallo... As usual thakarthu💕🖤
@chandrikamukundan6804
@chandrikamukundan6804 Ай бұрын
പഴയ ഉപ്പു൦ മുളകും തിരിച്ചു വന്നതുപോലത്തെ ഒരു പ്രതീതി.
@prakasanv3912
@prakasanv3912 Ай бұрын
ബാലുവിൻ്റെ ഇംഗ്ലീഷ് സൂപ്പർ😂😂😂👌👌
@ShajiK-yk7bh
@ShajiK-yk7bh Ай бұрын
Lachu chechi acting very nice and natural so cute 🥰❤😊
@prasilatha.kprasilatha.k4830
@prasilatha.kprasilatha.k4830 Ай бұрын
മുടിയന്റെ കുറവ് തോന്നിക്കുന്നുണ്ട് എന്ന് തോന്നുന്നവർ like അടിക്ക്
@Funnychat545
@Funnychat545 Ай бұрын
Waiting entry
@Samah_kb
@Samah_kb Ай бұрын
മുടിയൻ ഏഷ്യാനെറ്റ്‌മായി 1 year കോൺട്രാക്ട് ഉണ്ട് പിന്നെ ബാലു പറഞ്ഞു 4 മക്കൾ ഉള്ളെന്ന്
@PraveenP-xi4zn
@PraveenP-xi4zn Ай бұрын
അഭിനയിക്കുന്നവർക്ക് ഇംഗ്ലീഷിൽ പ്രാവീണ്യം ഉണ്ടെന്ന് പ്രേക്ഷകർക്ക് മനസ്സിലാക്കിത്തരുന്ന സംവിധായകന്റെ മനസ്സ് കാണാതെ പോകരുത്
@abhilashr3
@abhilashr3 Ай бұрын
അതെന്താ സീരിയലിൽ അഭിനയിക്കുന്നവർ ഒക്കെ 2 ആം ക്ലാസ്സും ഗുസ്തിയും ആണോ ?
@PraveenP-xi4zn
@PraveenP-xi4zn Ай бұрын
@@abhilashr3 കമന്റ് മാത്രം നോക്കി ചൊറിയാൻ വന്നിട്ട് കാര്യമില്ല . എപ്പിസോഡ് ആദ്യം പോയി കാണ്
@divakarancp7511
@divakarancp7511 Ай бұрын
​@@PraveenP-xi4znഇത് 2024ആണ് ഉന്നത വിദ്യാഭ്യാസം ഉള്ളവരാണ്
@divakarancp7511
@divakarancp7511 Ай бұрын
സംവിധായകൻ ആക്കണ്ട ആവശ്യം ഇല്ല
@PraveenP-xi4zn
@PraveenP-xi4zn Ай бұрын
@@divakarancp7511 ഞാൻ പറഞ്ഞത് നിങ്ങൾക്ക് മനസ്സിലായില്ല. കോമഡി ക്ക് പകരം വെറും ചളി ലെവൽ കാണിക്കുന്നതിനെയാണ് പറഞ്ഞത് അവർക്ക് നല്ല വിവരമുണ്ട് ഇല്ലാന്നല്ല പറഞ്ഞത്. ഇതിൽ ശിവാനി മേനോൻ എന്റെ റിലേഷനുമാണ്
@Tanjiro68552
@Tanjiro68552 Ай бұрын
Sivani gouri both are dansers🎉🎉🎉🎉🎉
@abhilashr3
@abhilashr3 Ай бұрын
ലച്ചു ഉം ഡാൻസർ ആണ്
@aishwaryaanoop7718
@aishwaryaanoop7718 Ай бұрын
Lechu also dancer... ❤❤
@ShamnaCk-de8tt
@ShamnaCk-de8tt Ай бұрын
3പേരുടെ ഡാൻസ് വളരെ സൂപ്പർ ഒരു ചെറു പുഞ്ചിരി യോടെ കണ്ടു നല്ല രസം 3 പേരും പൊളിച്ചു ❤️❤️❤️❤️❤️❤️❤️❤️w
@user-ww7hc8id1b
@user-ww7hc8id1b Ай бұрын
എല്ലാവരും നന്നായിരുന്നു. എന്നാൽ പാറുക്കുട്ടിയും മുടിയനും കു‌ടി ഉണ്ടായിരുന്നെങ്കിൽ കുറച്ചു കു‌ടി നന്നായേനെ... കേശുവും ശിവാനിയും സൂപ്പർ ❤❤❤
@sajeerktsajeer
@sajeerktsajeer Ай бұрын
ശ്രീക്കുട്ടൻ പൊളിച്ചു 👏👏👍
@shajivettukattilsreelakam2231
@shajivettukattilsreelakam2231 Ай бұрын
സ്റ്റോറി എഴുതുന്ന ആൾ നാട് വിട്ടോ. തട്ടിക്കൂട്ടിയ എപ്പിസോഡ് ആയെന്ന് തോന്നി
@vinumol6328
@vinumol6328 Ай бұрын
സൂപ്പർ ആയിരുന്നു.......തനിക്ക് അസൂയ ആകും
@geobithvarghesesaanand9988
@geobithvarghesesaanand9988 Ай бұрын
20:10 'Smoke on the Water' by Deep Purple. Kutty maman vere level🔥🔥🔥🔥
@buchuscreations5395
@buchuscreations5395 Ай бұрын
Ammaayi പൊളി ആണല്ലോ❤❤❤❤🎉🎉🎉Dance❤❤❤
@lanameharin2774
@lanameharin2774 Ай бұрын
ലച്ചുവിന്റെ മോളെ കല്ലുട്ടിയെകാണാൻ നല്ല ഭംഗിയുള്ളവർ 🥰 our like adi
@Mik_hael
@Mik_hael Ай бұрын
കല്ല് മുട്ടി 🤣 ത്ഫൂ
@shp-1753
@shp-1753 Ай бұрын
വലിയ കമ്പനി മാനേജർ 9:30 :you like it?😂😂😂
@sahaludheenshan2511
@sahaludheenshan2511 Ай бұрын
Uppum Mulakum ഇത്രയും നാളും daily Miss ആകാതെ കണ്ടവർ 😌👍🏻❤️
@thinktwice2779
@thinktwice2779 Ай бұрын
Food കഴിക്കുമ്പോൾ അവരുടെ opposite side കൂടെ നിന്നാൽ നല്ലതാരുന്നു. ഇതവരുടെ മടിയിൽ ഇരിക്കുന്ന പോലെ ആയി. കുറച്ചേലും പെരുമാറാൻ അറിയുന്നത് നീലു'അമ്മ ❤️❤️❤️❤️ തന്നെ.
@geojoseph2011
@geojoseph2011 Ай бұрын
No Words describe about today's episode really enjoyed 🥰🥰🥰🥰🥰🥰🥰❤❤❤❤❤
@febasagar6021
@febasagar6021 Ай бұрын
No one can't replace balu comedy i admit
@helennm1476
@helennm1476 Ай бұрын
വളരെ നന്നായിട്ടുണ്ട്. സീസൺ 3 യിൽ ഏറ്റവും മികച്ചത്. കൂടുതൽ പ്രതീക്ഷിക്കുന്നു.
@sajeerktsajeer
@sajeerktsajeer Ай бұрын
മുടിയൻ ഉണ്ടകിൽ വേറെലവൽ ആയേനെ
@AshidhaShybadh-yf5zg
@AshidhaShybadh-yf5zg Ай бұрын
At season 1,3 my face: 😂😃 At season 2 my face: 🙂🥱
@bunjaykididi
@bunjaykididi Ай бұрын
Shivani is so beautiful ❤
@Jinolal
@Jinolal Ай бұрын
അഭിനയത്രി,നർത്തകി, ബോഡി ബിൽഡർ... അതിലുപരി സുന്ദരിയുമായ ഗൗരി ഉണ്ണിമായ ഗൗരിയെ ഇഷ്ടമുള്ളവർ ലൈക്ക്
@Pkc694
@Pkc694 Ай бұрын
Dance and song superb. Ithupole unpredictable content vannale rasam ullu ,
@user-rm4ur5yf4g
@user-rm4ur5yf4g Ай бұрын
18:50 vazhakkala... keshu super 😂11:29 3 perum kalakki
@Yodha278
@Yodha278 Ай бұрын
Sreekuttan👏👌
@Jebinjojo-n4y
@Jebinjojo-n4y Ай бұрын
Srekuttan &balu. Super😍😍🫵🏻
@FaizalFaizal-yy2go
@FaizalFaizal-yy2go Ай бұрын
Kuttumaman നല്ലരു പാട്ടുകാരൻ കുടി ആണ്
@abhilashkerala2.0
@abhilashkerala2.0 Ай бұрын
Balu kingdom❤ Welcome foreigners Ammayi and lachu dance ariyoo super❤❤❤ Shivani parayanda powlichu❤❤❤cute dress and dance ❤❤❤ Balu anna da thallu😂😂😂 Neelu food❤❤❤ Sreekuttan performance vera level❤❤❤❤ Ammayi and shivani da English super To all❤❤❤
@manhmn919
@manhmn919 Ай бұрын
ഉപ്പും മുളകും season 1 ഇഷ്ടപ്പെട്ടവർ ഉണ്ടോ ലൈക്ക് അടി
@ambarishprakash4058
@ambarishprakash4058 Ай бұрын
ഹായ് Flowers Tv ഇന്നത്തെ നിങ്ങളുടെ ചാനലിൽ ഉപ്പും മുളകും സീസൺ 3 എപ്പിസോഡ് 19 നന്നായിട്ടുണ്ട് എനിക്ക് ഇഷ്ടപ്പെട്ടു ഇന്ന് നെയ്യാറ്റിൻകര വീട്ടിൽ ആണോ എങ്കിൽ പൊളിക്കും ❤
@jishamjishu3999
@jishamjishu3999 Ай бұрын
Mudiyen ndel break dance kanaarnu miss😊❤
@superman-cx6dd
@superman-cx6dd Ай бұрын
Mudiyante kundi nirthi podo
@TheValour5257
@TheValour5257 Ай бұрын
Phonil uppum mulakum kanunna arenkilun undo ennepole 😅
@Samah_kb
@Samah_kb Ай бұрын
ബാലുവിന്റെ ഇംഗ്ലീഷ് കൊള്ളാം
@varsurvivalist
@varsurvivalist Ай бұрын
Parayathirikan vayya. Dance and the song is absolutely wonderful 💯🔥🔥🔥
@ashiqadur
@ashiqadur Ай бұрын
Enthokoyo kanich kootunu.. Aa old glow ila epom..weak script... Nalla actors anu allarum... Give them better script to perform well.. Sreekutan and balu, neelu combo 👌🏼... Unfortunately this season when all actors came together poor script
@ShajiK-yk7bh
@ShajiK-yk7bh Ай бұрын
Lachu keshu Balu combo super 💖🥰 so cute 🎉
@thabeethalaila6568
@thabeethalaila6568 Ай бұрын
കുട്ടൻമാമന്റെ പാട്ടു 😂😂👌🏻
@abdulgafoorgafoor4466
@abdulgafoorgafoor4466 Ай бұрын
ആശയദാരിദ്ര്യം നല്ലോണമുണ്ടല്ലേ?? വെറും കാട്ടിക്കൂട്ടൽ ഇങ്ങനെ മുമ്പോട്ടു കൊണ്ടുപോകാതിരിക്കുന്നതാണ് നല്ലത്..
@irfanippu3212
@irfanippu3212 Ай бұрын
വീട്ടിൽ ടിവി ഉണ്ടായിട്ടും ഫോണിൽ കാണുന്നവർ ഉണ്ടോ like adiii❤
@openyoureyes3967
@openyoureyes3967 Ай бұрын
മനസ്സു നിറഞ്ഞു എൻജോയ് ചെയ്തു ♥️ സൂപ്പർ ❤
@user-mn8qf2xj2o
@user-mn8qf2xj2o Ай бұрын
ഫോണിൽ മാത്രം കാണുന്നവരുണ്ടോ ടി വി ഉണ്ടായിട്ടും 19 episode ഉം േഫാണിൽ കണ്ടവർ ഈ comment ഇടുന്നവർക്ക് മാസകൂലിയാണോ ദിവസ കൂലിയാണോ
@user-bq7hm9iu6c
@user-bq7hm9iu6c Ай бұрын
*no one can replace balu's acting💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Uppum Mulakum 3 | Flowers | EP # 20
23:06
Flowers Comedy
Рет қаралды 1,1 МЛН
Panchagni | Flowers | EP# 14
23:18
Flowers Comedy
Рет қаралды 12 М.
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
Flowers Uppum Mulakum | Episode 934
19:29
Uppum Mulakum
Рет қаралды 10 МЛН
Uppum Mulakum 3 | Flowers | EP # 24
24:31
Flowers Comedy
Рет қаралды 1,5 МЛН
Uppum Mulakum 3 | Flowers | EP # 08
25:53
Flowers Comedy
Рет қаралды 2 МЛН
Uppum Mulakum 3 | Flowers | EP # 17
23:41
Flowers Comedy
Рет қаралды 1,5 МЛН
Uppum Mulakum 3 | Flowers | EP # 13
23:18
Flowers Comedy
Рет қаралды 1,8 МЛН