Uppum Mulakum│Flowers│EP# 1029

  Рет қаралды 3,503,742

Flowers Comedy

Flowers Comedy

4 жыл бұрын

Join us on
Facebook- / flowersonair
Twitter / flowersonair

Пікірлер: 2 100
@adhilmuneer2419
@adhilmuneer2419 4 жыл бұрын
കുട്ടിക്കലത്തു ഒരിക്കലെങ്കിലും സാറ്റ് കളിക്കാത്തവരായി ആരും കാണില്ല സാറ്റ് കളിച്ചിട്ടുള്ളവർ ഇവിടെ ലൈക്‌ അടിച്ചു പൊളിക്ക് 😍😍😍😍
@user-fi2ob2rk3x
@user-fi2ob2rk3x 4 жыл бұрын
ഞാൻ
@adhilmuneer2419
@adhilmuneer2419 4 жыл бұрын
@@user-fi2ob2rk3x 🤩
@safajesnajesna542
@safajesnajesna542 4 жыл бұрын
Satt nostu
@sreelekshmysoman6294
@sreelekshmysoman6294 4 жыл бұрын
Orikal alla.. Eshtam pole thavana
@nimishkp5496
@nimishkp5496 4 жыл бұрын
Olichum pathe
@reshmass9759
@reshmass9759 4 жыл бұрын
ഇട്ടൂലി ആരൊക്കെ കളിച്ചിട്ടുണ്ട്??? കളിച്ചവർ ഇവിടെ camon😎✌️
@anijanadarajan4428
@anijanadarajan4428 4 жыл бұрын
ഇപ്പോൾ എന്റെ മക്കളും കളിക്കുന്നു
@heckerbs8468
@heckerbs8468 4 жыл бұрын
Njan
@somjithsomji
@somjithsomji 4 жыл бұрын
Ittuli allaa Ittuni Nammak okke ath ittuni aanu
@reshmass9759
@reshmass9759 4 жыл бұрын
@@somjithsomji ഞങ്ങൾക്ക് ഇട്ടൂലിയും 😜
@kunjolkunjol9997
@kunjolkunjol9997 4 жыл бұрын
ഞങ്ങൾ മുട്ടുസൂചിക്കളി എന്ന് പറയും
@thakkammasamuel3407
@thakkammasamuel3407 4 жыл бұрын
മക്കളുടെ കൂടെ പ്രായം നോക്കാതെ കളിക്കുന്ന മാതാപിതാക്കളെ എല്ലാവർക്കും ഏറെ ഇഷ്ടമാണ് .
@rufainanishadnpsuperjodi1047
@rufainanishadnpsuperjodi1047 4 жыл бұрын
സത്യം അതൊരു രസമാണ്
@fousiyabineesh9121
@fousiyabineesh9121 4 жыл бұрын
Yccjhgcfhh gig vbjb go
@ananthgameryt6750
@ananthgameryt6750 4 жыл бұрын
Jdyfkd fkxo x in
@cmmuhammed9620
@cmmuhammed9620 4 жыл бұрын
Osgcnubfhjqea
@vinodpr2982
@vinodpr2982 4 жыл бұрын
Yes. Correct🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😘😘😘😘😘❤❤❤❤❤❤❤❤❤❤❤❤❤👧👦🧒👩👱‍♀️👩‍🦰💃💃💃
@harriskalleppadan
@harriskalleppadan 4 жыл бұрын
"കളിക്കാൻ മൈതാനം കൊണ്ടുവരുന്ന കളിക്കാരനെ ഞാൻ ആദ്യം ആയിട്ട് കാണുന്നു "ബാലു ചേട്ടൻ thag
@Muhdfasil
@Muhdfasil 4 жыл бұрын
*_കേട്ട്യോൾ ആണ് എന്റെ മലാഖയിൽ ജീവിച്ചു അഭിനയിച്ചു കാണിച്ചു അമ്മൂമ്മക്ക് ലൈക്ക്_*
@diya1032
@diya1032 4 жыл бұрын
Ammumma ishtam😍
@josephgilby6760
@josephgilby6760 4 жыл бұрын
ജീവിച്ച് കാണിച്ചു
@bincyvarghese7034
@bincyvarghese7034 4 жыл бұрын
Ammummede mootha mol ayi abinayichathu Neelu chechide friend sushama Chechi alle?
@musicallyamal20
@musicallyamal20 4 жыл бұрын
Bincy varghese athe
@jayakumarpr1801
@jayakumarpr1801 4 жыл бұрын
Potta film
@athulentertainments
@athulentertainments 4 жыл бұрын
ചെറുപ്പത്തിൽ ഈ കളി കളിച്ചവർ ഉണ്ടോ? ചൂടും.. തണുപ്പും..🤩 അതൊക്കെ ഒരു കാലം😍..feeling nostu🥰.. ഇന്നത്തെ കുട്ടികളോട് പറഞ്ഞിട്ട് കാര്യമില്ല 😂.. അവർ മൊബൈലിന്റെ ലോകത്താണ്😂🤣😝😝😝
@kunjolkunjol9997
@kunjolkunjol9997 4 жыл бұрын
AtHul ട്രോൾs pvt ltdTM പണ്ട് മാത്രം ഒന്നും അല്ല ഇപ്പോഴും കളിക്കും
@ammuammuammu4723
@ammuammuammu4723 4 жыл бұрын
Correct aanu 👍👍👍ഇട്ടൂലി.. സാറ്റ്, കള്ളനും പോലീസും അങ്ങനെ എത്ര തരം കളികൾ 😍😍😍😍
@adhnannina5866
@adhnannina5866 4 жыл бұрын
Eppo ethinonum kuttikalk eshttamalla.thala phonil erakivekkum
@adhnannina5866
@adhnannina5866 4 жыл бұрын
😙😙😙😙
@bhavanababu.s9963
@bhavanababu.s9963 4 жыл бұрын
എന്റെ മോൾ ഈ കളി ഇപ്പോഴും കളിക്കും
@ziluzilzila2806
@ziluzilzila2806 4 жыл бұрын
*കണ്ണുപൊത്തി ക്കളി കളിച്ചു ചെറുപ്പകാലം ആസ്വദിച്ച എത്രപേരുണ്ട് 😍😍😍*
@afsalk.k5014
@afsalk.k5014 4 жыл бұрын
Saatt👋😂
@SahadCholakkal
@SahadCholakkal 4 жыл бұрын
ആരും ഇല്ലാ.😢
@ansaransau2592
@ansaransau2592 4 жыл бұрын
@@afsalk.k5014 സറററററററസൊസസ
@ansaransau2592
@ansaransau2592 4 жыл бұрын
@@SahadCholakkal സറററസസ
@ansaransau2592
@ansaransau2592 4 жыл бұрын
ലസറസസൊസറസസസസ
@marsookmarshu4921
@marsookmarshu4921 4 жыл бұрын
ബാലു :മിസ്റ്റർ തമ്പി... അച്ഛൻ :എന്താടാ വിളിച്ചേ 😂😂😂😂 ബാലു :അച്ഛാ അതുപിന്നെ 😁😁😁😁
@ajeshkm9214
@ajeshkm9214 4 жыл бұрын
മുടിയന്റെ തലയിൽ പിന്ന് വെച്ചത് പൊളിച്ചു 🤣🤣🤣 ഇതൊക്കെ കാണുമ്പോൾ നോൽസ്റ്റാൾജിയ തോന്നുവരുണ്ടോ 😘😘😘😘
@jobinkj2961
@jobinkj2961 4 жыл бұрын
🤣🤣🤣🤣🤣😂😂😂🤣
@sijijiju5665
@sijijiju5665 4 жыл бұрын
😁😁😁😁
@muhammadshereef8834
@muhammadshereef8834 4 жыл бұрын
😀😀😀😀
@veena1215
@veena1215 4 жыл бұрын
Undenkklll🤔
@sherinrasheed8766
@sherinrasheed8766 Жыл бұрын
🤣😆
@nms8950
@nms8950 4 жыл бұрын
ഇട്ടൂലിയും സാറ്റും കളിച്ചിട്ടുള്ള മഹാൻമാർക്ക് ഇവിടെ സ്വാഗതം
@nms8950
@nms8950 4 жыл бұрын
Alex ok sorry
@weare9369
@weare9369 4 жыл бұрын
ഞങ്ങളുടെ നാട്ടിൽ sat alla adees ആണ്
@nitheeshkichu6219
@nitheeshkichu6219 3 жыл бұрын
🙋‍♂️🙋‍♂️🙋‍♂️
@kundan583
@kundan583 3 жыл бұрын
9946478929
@kundan583
@kundan583 3 жыл бұрын
9400549929
@dilshaddls1753
@dilshaddls1753 4 жыл бұрын
Sat കളിക്കുമ്പോൾ എല്ലാരും ഒളിച്ചു കഴിഞ്ഞു നമ്മൾ എണ്ണി കഴിഞ്ഞാൽ ഒരു ഒറ്റ പെടൽ ഉണ്ട് uff ....
@hafeesmuhammed6322
@hafeesmuhammed6322 4 жыл бұрын
ഗജ്‌ഫഹ്ഹ്
@kevin6576
@kevin6576 3 жыл бұрын
Yes
@ayishaajsalayana.2190
@ayishaajsalayana.2190 3 жыл бұрын
pool 09741@++!-🇦🇺🇧🇪🇧🇲🇦🇪🇦🇶🇦🇶🇦🇿🇧🇭
@straightway1364
@straightway1364 4 жыл бұрын
കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോൾ "പൈസ" കളഞ്ഞു പോയവര്‍ ആരെങ്കിലും ഉണ്ടോ...
@ajmalajmal559
@ajmalajmal559 4 жыл бұрын
Illa
@gamingwithmaster5012
@gamingwithmaster5012 4 жыл бұрын
Njn und 🙌🙌🙌ammameda 100 roopa athum kalanjpokathirikan paperila churitti thannatha kade chennapo paper enta kayyil safe arunn 😜😜😜😜paisa illa😂😂😂😂😂😂😂😂😂
@devikabraj6774
@devikabraj6774 4 жыл бұрын
Illa
@ramzynizar160
@ramzynizar160 4 жыл бұрын
Ethra tym... chillara pisakal anu kto.
@user-ly3ve4zn5x
@user-ly3ve4zn5x 4 жыл бұрын
Many many times
@sideektvm3335
@sideektvm3335 4 жыл бұрын
എന്തൊരു അഭിനയം നമ്മുടെ ശങ്കര അപ്പൂപ്പൻ. ഫാൻസ് ഉണ്ടോ അപ്പൂപ്പന്
@meenasukumaran1773
@meenasukumaran1773 4 жыл бұрын
Yes
@nishapillai8499
@nishapillai8499 4 жыл бұрын
ശങ്കരപ്പൂപ്പൻ അഭിനയിക്കുവല്ലലോ അല്ലേ
@umarulfarooq7587
@umarulfarooq7587 4 жыл бұрын
@@nishapillai8499.. അതെ അതെ... 👌👌👍👍👋👋👏👏❤️❤️💯💯
@umarulfarooq7587
@umarulfarooq7587 4 жыл бұрын
Ss. Njanundu
@sideektvm3335
@sideektvm3335 4 жыл бұрын
@@umarulfarooq7587 Good
@ancefrancisthoompunkal2192
@ancefrancisthoompunkal2192 4 жыл бұрын
കളിക്കാൻ മൈതാനം കൊണ്ടുവരുന്നവനെ ആദ്യമായ് കാണുവാ ബാലു ഏട്ടൻ റോക്സ് ❤️❤️
@m_1204_shakes
@m_1204_shakes 4 жыл бұрын
ഈ വീട്ടിൽ പിള്ളേര് മൊബൈൽ tv ഒന്നും adict അല്ല വീട്ടിൽ tv തന്നെ ഇല്ല
@AA-cb4hd
@AA-cb4hd 4 жыл бұрын
Athaan avarude vijayam
@Born_To_Think
@Born_To_Think 3 жыл бұрын
T. V ഉണ്ടായിരുന്നെങ്കിൽ അവരും ഇരുന്നു ഉപ്പും മുളകും കണ്ടേനെ
@m_1204_shakes
@m_1204_shakes 3 жыл бұрын
@@Born_To_Think പൊളിച്ച് 🤣🤣🤣
@fishkeeper02
@fishkeeper02 4 жыл бұрын
ഈ ചിറ്റപ്പന്റെ ഒരു കാര്യം... ചിറ്റപ്പൻ ഇഷ്ടം,,,,,,,
@lathuchippu2975
@lathuchippu2975 4 жыл бұрын
ശങ്കരണ്ണൻ റോക്ക്സ് . നീയും അവനും കള്ളൻ നാട്ടാർക്ക് മുഴുവൻ അറിയാം
@saranyamukesh6182
@saranyamukesh6182 4 жыл бұрын
തുടക്കംതന്നെ അടിപൊളി ആണല്ലോ... നൊസ്റ്റു 😍😍😍😍 കുഞ്ഞമ്മ വിളിച്ചതുപോലെ... ഒളിച്ചുകളിക്കുമ്പോൾ വീട്ടിൽ അച്ഛനോ അമ്മയോ.... വിളിച്ചു പണികിട്ടിയിട്ടുള്ളവർ ഉണ്ടോ 😜😜😜😜
@Aparnaskitchen95
@Aparnaskitchen95 4 жыл бұрын
Unde
@saranyamukesh6182
@saranyamukesh6182 4 жыл бұрын
@@Aparnaskitchen95 👍👍
@wanderlust4378
@wanderlust4378 4 жыл бұрын
പണികിട്ടിയവർ എന്ന് വച്ചാൽ അടി കിട്ടിയവർ ഉണ്ട് 😝😆
@saranyamukesh6182
@saranyamukesh6182 4 жыл бұрын
@@wanderlust4378 😜😜😜
@vinodhanmkvinodhanmk8312
@vinodhanmkvinodhanmk8312 4 жыл бұрын
Und
@vipinvinay1844
@vipinvinay1844 4 жыл бұрын
ഇവിടത്തെ മുടിയൻ ചിറ്റപ്പന 😄😄😄😄👌👌👌
@salimkm407
@salimkm407 4 жыл бұрын
Alfas
@hfffg4856
@hfffg4856 4 жыл бұрын
😁😁😁😁👍👍👍👍👍
@archanaananya1178
@archanaananya1178 4 жыл бұрын
😿🐱🐥🐤🐣🦢🦎🐋🐬🦀aRCHANA🦞🦐🐬🐟🐋🐳🐠🐡🐟🐡🦈🦋🦋🏵🌹⚘🌱🥀🌲🌳🌺🌻🌴🌻🌷🌾
@mr._._.unique5162
@mr._._.unique5162 4 жыл бұрын
തുടക്കം തന്നെ നൊസ്റ്റാൾജിയ കൊണ്ടുതന്ന ഉപ്പും മുളകും ടീമിന് എന്റെയും എന്നെ പോലെ നൊസ്റ്റു വന്ന എല്ലാവരുടെയും നന്ദി രേഖപെടുത്തുന്നു
@sowmyamohanan2338
@sowmyamohanan2338 4 жыл бұрын
ഈശ്വരാ upload ആയിട്ട് 4.. 5.. മണിക്കൂർ അല്ലെ ആയുള്ളു... അപ്പോഴേകും 1.2k comments... ഉപ്പും മുളകളും വേറെ ലെവൽ...mass❤
@sideektvm3335
@sideektvm3335 4 жыл бұрын
മഴയെന്നോ വെയിലെന്നോ നോക്കാതെ കളിച്ച കളികൾ... ഒരുപാട് പഴയ ഓർമകളിലോട്ട് കൊണ്ടുപോയി . സന്തോഷമായി ഇങ്ങനെ കളിച്ചവർ ഉണ്ടോ ഉപ്പും മുളകിന്റെ ഫാൻസ് കാർ
@rajuvnithyas2368
@rajuvnithyas2368 3 жыл бұрын
Shh💚💚💙💚
@ijasc7534
@ijasc7534 4 жыл бұрын
ചെറുപ്പത്തിലല്ലാതെ ഇപ്പഴും ഒളിച്ച് കളിക്കുന്ന ആരൊക്കെയുണ്ടിവിടെ? നിങ്ങളൊക്കെ ചെറുപ്പത്തിൽ കളിച്ചിരുന്ന നാടൻ കളികൾ കൂടി ഒന്ന് കമൻറ് ചെയ്യണേ Pls...😍
@swapnadarsaka2630
@swapnadarsaka2630 4 жыл бұрын
Ettuli,sat,poojyam vettu,stone paper scissors,akku,odippidutham
@reshmambvr9627
@reshmambvr9627 4 жыл бұрын
Eripandh maran thott Kali kannupothi kali
@ashrafashraf5482
@ashrafashraf5482 4 жыл бұрын
Sat,thottukali,sody,kutteem kolum,Kula Kula munthiri,nalu moola,kakk ,palayil valich kali
@shyma3038
@shyma3038 4 жыл бұрын
Kulam kara, nooram kolu , kallothi kali, bomma prathima
@sindhushaju2292
@sindhushaju2292 4 жыл бұрын
Satkali, thongipidutham, kallanum police, kulam kara, puli tharavu, odipidutham, akkukali, kallukali, thalaman pandukali, kuttiyumkolum, kannupothikali
@rishadkp5704
@rishadkp5704 4 жыл бұрын
Uppum mulakum മൊബൈലിൽ മാത്രം കാണുന്നവർ like
@josnapalayil4832
@josnapalayil4832 4 жыл бұрын
മാധവൻ തമ്പിയെ കാണുമ്പോൾ തിലകൻ സാറിനെ ഓർമ വരുന്നു.. സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടട്ടെ എന്ന് എന്നു പ്രാർത്ഥിക്കുന്നു
@undappiundu1234
@undappiundu1234 2 жыл бұрын
പുള്ളി ഫിലിം ൽ ഉണ്ട്
@sahlamolkpsahlamolkp3739
@sahlamolkpsahlamolkp3739 4 жыл бұрын
ഇന്ന് എന്റെ മോളുടെ ബർത്ത് ഡേ ആണ്. എല്ലാരും വിഷ് ചെയ്യോ
@unnikrishnan8033
@unnikrishnan8033 4 жыл бұрын
happy birth day chakkare
@sahlamolkpsahlamolkp3739
@sahlamolkpsahlamolkp3739 4 жыл бұрын
Thank u
@ummuhabeeba1280
@ummuhabeeba1280 4 жыл бұрын
Happy birthday
@nishaabraham7003
@nishaabraham7003 4 жыл бұрын
Happy Birthday 🎂🍫🍭🍫🍭🍧
@anseerazainzayan.zaman.3062
@anseerazainzayan.zaman.3062 4 жыл бұрын
Happy birthday moluuuu
@rayyanathrayyanathvk7657
@rayyanathrayyanathvk7657 4 жыл бұрын
എന്നും ജോലി കഴി ഞ്ഞു വന്നു ഒരു കപ്പ് ചായയും കുടിച്ചു ഉപ്പും മുളകും കാണുമ്പോഴുള്ള സുഖ ണ്ടല്ലോ ന്റെ സാറെ... ഹോ
@aryaammu120
@aryaammu120 4 жыл бұрын
Rayyanath Rayyanathvk ,njan school kazhinje vanne kana
@mohdidea
@mohdidea 4 жыл бұрын
*ഒരു ജോലിയും ഇല്ലാത്ത പാവം ഞാൻ*
@deepthim5711
@deepthim5711 4 жыл бұрын
Njn clg kazhinj vannitanu kanaru..bt inn kanathond pazhaya episode vechirunu kndu
@ishaaniraj9011
@ishaaniraj9011 4 жыл бұрын
@@deepthim5711 njnumm
@farsanap8896
@farsanap8896 4 жыл бұрын
Naan clg kayinn vannitt
@pranayaap4174
@pranayaap4174 4 жыл бұрын
Ammem achanum sariyalla... 🤣🤣🤣 Ee kudumbam motham sariyall😂🤣🤣🤣 Mudiyante dialog 🤣😂😂😂😂😂pwli
@raheempadikkachal3193
@raheempadikkachal3193 4 жыл бұрын
ലെച്ചുവിനെ മറക്കാൻ വേണ്ടിയുള്ള സൈക്കോളി ജിക്കൽ മൂവ് നൈയ്യാറ്റിൻകര എപ്പിസോഡ്
@saeedmuhammed1784
@saeedmuhammed1784 4 жыл бұрын
Nallathaaaaa
@shibikp9008
@shibikp9008 4 жыл бұрын
Athe
@anjanarajkumar3525
@anjanarajkumar3525 4 жыл бұрын
Sathyam. Pazhaya pole oru reasam illa. Avashyam illatha kure characters nem kondu vannu. 😠😠😠😠😠
@saeedmuhammed1784
@saeedmuhammed1784 4 жыл бұрын
@@anjanarajkumar3525 കാണണ്ട ട്ടോ
@nanajuna....659
@nanajuna....659 4 жыл бұрын
അതെ
@muneenaanwar1044
@muneenaanwar1044 4 жыл бұрын
3:49 പാറുക്കുട്ടി 😍♥️😘.അമ്മ എടുക്കാൻ വേണ്ടി 😂കരയുന്നു. ലെ അമ്മ : "ചില സമയം തലതിരിഞ്ഞ സ്വഭാവം കാണിക്കും "
@phoenixanu5277
@phoenixanu5277 4 жыл бұрын
ആ ഡയലോഗ് കിടു 😍😍😍😍
@manjuajith7487
@manjuajith7487 4 жыл бұрын
Parukutty
@Sanju0255r
@Sanju0255r 3 жыл бұрын
❤❤❤❤❤❤❤💓💓💓💓💓💓💜💜💜💜💜
@midhundudez
@midhundudez 4 жыл бұрын
പല പേജുകളും ഉപ്പും മുളകും അപ്ലോഡ് ചെയ്യുന്നുണ്ടെങ്കിലും.. ഫ്ലവർസ് ഒഫിഷ്യൽ പേജിൽ കാണുന്ന ഒരു രസം വേറെ തന്നെയാ
@preethrahana6923
@preethrahana6923 4 жыл бұрын
sherikum
@ansaransau2592
@ansaransau2592 4 жыл бұрын
@@preethrahana6923 ഒററ
@najmashakee8690
@najmashakee8690 4 жыл бұрын
Athenne innale manasalaki ee karyam
@midhundudez
@midhundudez 4 жыл бұрын
@@najmashakee8690 👍👍👍
@midhundudez
@midhundudez 4 жыл бұрын
@@ansaransau2592 എന്ത്
@rajinidevi8796
@rajinidevi8796 3 жыл бұрын
സുരേന്ദ്രൻ ചിറ്റപ്പന്റെ കട സൂപ്പർ ആയിട്ടുണ്ട്. 😇🥰😇🥰😇🥰
@vinus896
@vinus896 4 жыл бұрын
പാലക്കാട് ഇതിനെ കണ്ണുപൊത്തി കളി എന്നാണ് പറയാറ് പലക്കാട്ടുകാർ ഇവിടെ ലൈക്ക് അടി
@umarulfarooq7587
@umarulfarooq7587 4 жыл бұрын
Mlprm.. same.. aaanu... ee. Kali
@vivikvivu2285
@vivikvivu2285 4 жыл бұрын
Njagal thrithala ullavar idhine Choodum thanuppum enne parayum
@shifanath7405
@shifanath7405 4 жыл бұрын
നമ്മൾ കണ്ണൂർക്കാർ ഒളിചാമ് പാത്തും (ഒളിച്ചും പാത്തും )എന്ന് പറയും 🤓🤓
@ramilraj6677
@ramilraj6677 4 жыл бұрын
PKd
@sarathskz
@sarathskz 3 жыл бұрын
Ottappalam side I'll pothikali ennum parayum
@fasna2363
@fasna2363 4 жыл бұрын
പാറൂട്ടിക്ക്‌ നീലു അമ്മേനെ ആണ് കൂടുതൽ ഇഷ്ടം.
@arjun4843
@arjun4843 4 жыл бұрын
എല്ലാ കുഞ്ഞുങ്ങൾക്കും അമ്മമാരേ തന്നെ അല്ലേ കൂടുതൽ ഇഷ്ടവും അടുപ്പവും. പിന്നെ പാറുനെ 3 മാസം ഉള്ളപ്പോൾ തൊട്ട് താഴത്തും തലയിലും വെക്കാതെ ഇതിൽ നോക്കിയിട്ടുള്ളത് അമ്മ തന്നെ അല്ലേ. അത്രേം ആരാ എടുക്കുവേം നോക്കുവേം ചെയ്തിട്ടുള്ളത്. Paaru നടന്ന് തൊടങ്ങിയ ശേഷം ആണ് മറ്റാരുടെ എന്കിലും കൈയ്യിൽ നീലു അവളെ കൊടുത്തിട്ടുള്ളത് പോലും. മുൻപ് വേറെ ആരേലും എടുത്താലും അവൾ അമ്മേ എന്ന് വിളിച്ച് കൈ നീട്ടി കരയുമായിരുന്നു ചിലപ്പോൾ. ഇപ്പോൾ പക്ഷെ എല്ലാരുടേം കൈയിൽ പോകുന്നുണ്ട്
@febinsabu4135
@febinsabu4135 4 жыл бұрын
അതാർക്ക അറിയാൻ മേലാത്തെ 🙄. പുതിയ കണ്ടുപിടുത്തം. 😇സ്വന്തം അമ്മേടെ കൈയ്യിൽ നിന്ന് വരെ onscreen അമ്മേടെ കൈയിലേക്ക് അമ്മേ എന്ന് വിളിച്ച് വാശി പിടിച്ചു പോയ പാർട്ടിയാ അത്. 😅
@abhijith6637
@abhijith6637 4 жыл бұрын
സ്വന്തം അമ്മയെയും നീലുവിനെയും അടുത്ത് നിർത്തി അമ്മക്ക് ഒരു ഉമ്മ കൊടുക്കാൻ പറഞ്ഞപ്പോൾ നീലു ചേച്ചിക്ക് ഉമ്മ കൊടുത്ത പാറു കൊച്ചല്ലേ അത്. അപ്പഴാണോ ഇതിൽ ഉള്ളവർ 😐😐😎
@harinarayanan100
@harinarayanan100 4 жыл бұрын
Athoru puthiya karyam alla😜
@adarshm948
@adarshm948 4 жыл бұрын
Ah kochu ithil vannappol thottu angane anallo.atellarkkum ariyuvem cheyyam.athil ipo enta oru putuma👀
@sujeshsuju2515
@sujeshsuju2515 4 жыл бұрын
കാത്തിരുന്ന് കാത്തിരുന്ന് പണ്ടാറടങ്ങിയവർ ആരൊക്കെ🤔🤔🤔
@adhilasilu485
@adhilasilu485 4 жыл бұрын
Njn
@bladewomen5247
@bladewomen5247 4 жыл бұрын
Njnm enthorm neram aayi keri nokkkn
@midhunmt7794
@midhunmt7794 4 жыл бұрын
10 മണിത്തൊട്ടു നോക്കുവാ വന്നോ വന്നോ എന്നു
@josephgeevarghese96
@josephgeevarghese96 4 жыл бұрын
Njan
@JagVerse
@JagVerse 4 жыл бұрын
Hey guys 🙏🙏 Please njnum oru cheyriya KZfaqr anee........😥😥😥😥 Onnee support cheyumoo 😭😭😭
@meeflower123
@meeflower123 2 жыл бұрын
Missing uppum mulakum ഇനി എരിവും പുളിയും കാണണം waiting for എരിവും പുളിയും
@bisharmhd3836
@bisharmhd3836 4 жыл бұрын
ലച്ചുവിന്റെ തീരോദാനം CBI അന്വേഷിക്കണം.എന്നാണ് എന്റെ ഒരു ഇത്..😁
@ijasc7534
@ijasc7534 4 жыл бұрын
ഉപ്പും മുളകും എപ്പഴും നല്ലതന്യാ ഇപ്പോ കുറേ കൂടി നല്ലതായിട്ടേ ഉള്ളൂ... പിന്നെ എന്തിനാണാവോ ചിലവരൊക്കെ ഈ വിലപിക്കുന്നേ... ഇത് കണ്ണീർ പരമ്പരയല്ല mind it 🥰
@sherlyjinushiny6342
@sherlyjinushiny6342 4 жыл бұрын
Athanu.... 👍👍👍
@rejimoljoseph4387
@rejimoljoseph4387 4 жыл бұрын
Pinalla
@aswathyp.s7143
@aswathyp.s7143 4 жыл бұрын
Correct
@dinesh9366
@dinesh9366 4 жыл бұрын
👍
@sarathrijin5439
@sarathrijin5439 4 жыл бұрын
Nee enne muthal ane kannan thudangiyathe
@shefeeqvaliyakath
@shefeeqvaliyakath 4 жыл бұрын
പണ്ട് ഏതോ എപ്പിസോഡിൽ ചിറ്റപ്പന്റെ കടയിൽ ക്യാമറയുണ്ട് എന്ന് പറഞ്ഞിരുന്നല്ലോ... കള്ളനെ പിടിക്കാൻ CCTV നോക്കിയാൽ പോരെ
@abccd2011
@abccd2011 4 жыл бұрын
Kathayil chodyamilla
@muhammedrafin4900
@muhammedrafin4900 4 жыл бұрын
Athum kallan kondu poyi😆😆😆
@rayidnoushad5659
@rayidnoushad5659 4 жыл бұрын
Chittapan Elle march vitteth
@niyahniyah8075
@niyahniyah8075 4 жыл бұрын
Ath kedayaarnu😜
@sanusatheesan6363
@sanusatheesan6363 4 жыл бұрын
Anna chitapaena pokilae
@ranilrani7253
@ranilrani7253 4 жыл бұрын
ബാലുവിന്റെ അന്വേഷണം പെട്ടെന്ന് കാണാൻ വേണ്ടി സ്പീഡാക്കി കണ്ടവർ ഉണ്ടെങ്കിൽ അടി ലൈക്. 😊👍
@radham2474
@radham2474 4 жыл бұрын
Very good 😀
@vcs758
@vcs758 4 жыл бұрын
5:58 മുടിയന്റെ തലയിൽ 😂😂😂
@sreenitharamakrishnan1
@sreenitharamakrishnan1 4 жыл бұрын
കാത്തിരിക്കുന്നു മടുത്തെങ്കിലും നല്ലൊരു എപ്പിസോഡ് ആണേ😝😝😝... പ്രിൻസി ചേച്ചി പൊളി script..... ലാസ്റ്റ് ട്വിസ്റ്റ്‌ poli🤣🤣🤣
@sarathrijin5439
@sarathrijin5439 4 жыл бұрын
Prince chechiyude script allam thanee super ane
@sonusonu-pr9cw
@sonusonu-pr9cw 4 жыл бұрын
നെയ്യാറ്റിൻകര വീടുംപരിസരവും ഇഷ്ടമായവർ ആരൊക്കെ☺☺☺
@mohammedAli-cu8om
@mohammedAli-cu8om 4 жыл бұрын
... .
@tencentbroz.k1078
@tencentbroz.k1078 4 жыл бұрын
Ok
@princegaming536
@princegaming536 3 жыл бұрын
🤣
@Littyjoseph789
@Littyjoseph789 4 жыл бұрын
Such a blessed cast!!
@vysakkumar
@vysakkumar 4 жыл бұрын
ഇന്ന് എൻറെ വെഡിങ് ആനിവേഴ്സറി ആണ് എല്ലാവരും ഒന്ന് വിഷ് ചെയ്യാമോ
@muhamednoufal5475
@muhamednoufal5475 4 жыл бұрын
Hpy anvrsry... 👍😊😊😍.... liv long wth luvvvv.....
@neheelmk4713
@neheelmk4713 4 жыл бұрын
Hpy anvsry
@faisalthacharakkal3831
@faisalthacharakkal3831 4 жыл бұрын
Enteyum
@vysakkumar
@vysakkumar 4 жыл бұрын
@@muhamednoufal5475 thank you so much
@nashwavc5077
@nashwavc5077 4 жыл бұрын
haappy anniversary
@athulentertainments
@athulentertainments 4 жыл бұрын
*കാത്തിരുന്നു കാത്തിരുന്നു മടുത്തു.. ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു ഫ്ലവേഴ്സ്🙃.. ഒന്ന് അറിയിക്കാമായിരുന്നു..😊.. എന്തായാലും വന്നല്ലോ.. ഇനി ഇത് ആവർത്തിക്കരുത് 🤗🤗😍*
@foumiyaaneesh9675
@foumiyaaneesh9675 4 жыл бұрын
)}
@jenifferjeni9377
@jenifferjeni9377 4 жыл бұрын
😁😁😁😁
@shifachinju7173
@shifachinju7173 4 жыл бұрын
ഉപ്പും മുളകും യൂട്യൂബിൽ മാത്രം കാണുന്നവർ എന്ന് കമെന്റിട്ട ലൈക് വാങ്ങുന്നവർ ആരൊക്ക 😂😂
@yourstrulydia
@yourstrulydia 4 жыл бұрын
Njn
@vinodhanmkvinodhanmk8312
@vinodhanmkvinodhanmk8312 4 жыл бұрын
I ☺am☺
@aneesashabhan1085
@aneesashabhan1085 3 жыл бұрын
Njn yennum YouTubilaan kaanaar😊
@livecare6791
@livecare6791 4 жыл бұрын
ശോ ശങ്കരൻ അപ്പൂപ്പൻ ഒരു രക്ഷയും ഇല്ല... കട്ട ഫാൻ ❤️💓
@abhijithvnair1639
@abhijithvnair1639 4 жыл бұрын
Katta fan of surendharan chittappan 😘😘😘
@Rincyantonymappalakayil
@Rincyantonymappalakayil 4 жыл бұрын
പണ്ട് എന്തൊക്കെ കളികൾ ആരുന്നു... കുട്ടിക്കാലം miss ചെയ്യുന്നവർക്ക് like അടിക്കാനുള്ള സ്ഥലം.
@dulqersalman5758
@dulqersalman5758 4 жыл бұрын
Same Feeling
@hafeesmuhammed6322
@hafeesmuhammed6322 4 жыл бұрын
Kgt
@keerthanakalesh5573
@keerthanakalesh5573 3 жыл бұрын
1828
@keerthanakalesh5573
@keerthanakalesh5573 3 жыл бұрын
+8158568
@keerthanakalesh5573
@keerthanakalesh5573 3 жыл бұрын
12345678=695
@sonymanual7268
@sonymanual7268 4 жыл бұрын
Sat kalikunna marathinte purakil olichirunn first sat adichirunna arelum undo...😍
@sggtfdd7441
@sggtfdd7441 4 жыл бұрын
We all want lachu back..... Missing her a lottttt
@rajinarayanan4673
@rajinarayanan4673 3 жыл бұрын
Yes
@PSCINTEXTBOOKS
@PSCINTEXTBOOKS 4 жыл бұрын
ഇന്നെന്താ late ayitte 🤔🤔🤔. ഇട്ടൂലി 🧷🧷🧷🧷🧷 🥰🤩✌️🤓😍 PSCക്കാർ ഉണ്ടെങ്കിൽ ഈ വഴി വരണേ
@sonusonu-pr9cw
@sonusonu-pr9cw 4 жыл бұрын
നോട്ടിഫീക്കേഷൻ വരാൻ താമസിച്ചതിനാൽ എന്നെപ്പോലെ കാത്തിരുന്ന് മടുത്തവരുണ്ടോ
@famifahad-daysofmyhappines8664
@famifahad-daysofmyhappines8664 4 жыл бұрын
കുട്ടിക്കാലത്ത് സാറ്റ് കളി കാണാത്തവരായി ആരും ഇല്ല😍 അതൊക്കെ ഇപ്പോൾ വെറും ഓർമ്മകൾ മാത്രം☺️ മധുരിക്കുന്ന ഓർമ്മകൾ❤️😍
@daisydaniel6571
@daisydaniel6571 4 жыл бұрын
ബാലുവിന്റെ സ്വഭാവം എനിക്ക് തീരെ ഇഷ്ടപ്പെടുന്നില്ല. ബാലു ജോലി യൊന്നും ചെയ്യതുമില്ല ജോലി ചെയ്യുന്നവരെ ഒരു മാതിരി കളിയാക്കലും 😏😏
@dinsharejeesh6696
@dinsharejeesh6696 4 жыл бұрын
Sarikum
@rajammas6630
@rajammas6630 4 жыл бұрын
അതെയതെ. മെയ്യനങ്ങാതെ തിന്നുന്ന ബാലു അച്ഛൻ
@aneesmachingal3335
@aneesmachingal3335 4 жыл бұрын
വെറുതെ ശങ്കരനെ എപ്പോളും കുറ്റം പറയും
@mubashiramansoor157
@mubashiramansoor157 4 жыл бұрын
Mudiyane kaliyakkum
@saeedmuhammed1784
@saeedmuhammed1784 4 жыл бұрын
ബാലു അങ്ങനാ ബാലൂനെ വെറുതെ കുറ്റം പറഞ്ഞാലുണ്ടല്ലോ
@haidarkunnath3363
@haidarkunnath3363 4 жыл бұрын
നെയ്യാറ്റിൻകര വിടായിട്ട് പോലും സുരേന്ദ്രന്റെ മക്കൾ ഇല്ല പ്രേക്ഷകർ നമ്മൾ വിഢികൾ
@MrSreenath1111
@MrSreenath1111 4 жыл бұрын
Ne kanandadey
@abdullaha5170
@abdullaha5170 3 жыл бұрын
Ath thanna nee kaananda
@sudhiras7655
@sudhiras7655 3 жыл бұрын
Uppumlukum
@ummuhabeeba1280
@ummuhabeeba1280 4 жыл бұрын
Aploader-ക്ക് ഒരു അപേക്ഷ: ദയവായി currect Time fix ചെയ്യുക . ഉപ്പും മുളകും youTube-ൽ കാണുന്ന ഒരു പാട് പേർ ഉണ്ട്. ഇനിയും ഇങ്ങനെ wait ചെയിപ്പിക്കരുത്
@sidhiqrdh3555
@sidhiqrdh3555 4 жыл бұрын
👏👏👏👍
@seemattimurugan3470
@seemattimurugan3470 4 жыл бұрын
Sathyam
@AnuAnu-di9wz
@AnuAnu-di9wz 4 жыл бұрын
9660577680565
@thameem84
@thameem84 4 жыл бұрын
എടാ അത് നെറ്റ്‌വർക്ക് പ്രോബ്ലം ഉണ്ടാവുന്നത് കൊണ്ടാണ് അപ്‌ലോഡ് ചെയ്യാൻ കൃത്യത ഇല്ലാത്തത്
@rafeenanisam1862
@rafeenanisam1862 4 жыл бұрын
@@seemattimurugan3470 സൂപ്പർ program
@haidarkunnath3363
@haidarkunnath3363 4 жыл бұрын
സുരേന്ദ്രന്റ അഭിനയം കണ്ടാൽ അറിയാം ഉടായിപ്പ് എന്തൊക്കെ പോയിന്നു നോക്കാതെ കാണാതെ ശ്ശെ..
@josephgilby6760
@josephgilby6760 4 жыл бұрын
ബാലു :-മുടിയൻ ചൂട്...ചൂടോട് ചൂട്😂🤣🤣🤣 ശാരദ അമ്മൂമ്മ എവിടെ ??🤔 ശങ്കരപ്പൂപ്പൻ 🤣🤣 ബാലു :- ഞാൻ ഇപ്പോൾ ടൈറ്റാണ്..🤣
@user-id7wh3cy8s
@user-id7wh3cy8s 4 жыл бұрын
എപ്പിസോഡ് സൂപ്പർ,, പക്ഷെ, ബാലുവിന്റെ cbi കളി ബോർ ആയി തോന്നിയവർ ഉണ്ടോ... എനിക്ക് തോന്നി....
@sijijiju5665
@sijijiju5665 4 жыл бұрын
Maha komalitharam
@umarulfarooq7587
@umarulfarooq7587 4 жыл бұрын
.. അതെ ഒരുപാട് ബോറായി... 💯💯💯
@umarulfarooq7587
@umarulfarooq7587 4 жыл бұрын
@@sijijiju5665... sathyam. Valare komali... 💯💯
@sajimathai2548
@sajimathai2548 4 жыл бұрын
Iyalu ippo vannu vallatha verupikkal anu
@annjacob3800
@annjacob3800 4 жыл бұрын
Sathyam.. bt enthu cheythalum super ennu parayan fans ulladatholam kalam ithokke thudarum
@arjun4843
@arjun4843 4 жыл бұрын
ഇന്നത്തെ എപ്പിസോഡിനു വ്യാജന്മാരെ കാത്തിരുന്ന ഞാൻ ഇന്നലത്തെ എപ്പിസോഡ് ഒറിജിനൽ വേർഷൻ കാണുന്നു. വേറെ ആരേലും ഒണ്ടോ ഇങ്ങനെ✌️♥️
@unskshal8825
@unskshal8825 4 жыл бұрын
ഇന്നലെ കുറച്ചു ബിസി ആയതോണ്ട് കാണാൻ നേരം കിട്ടിയില്ല കാത്തിരിക്കാൻ പോലും നേരം ഇല്ലാത്ത എന്നെ തേടി ഉപ്പും മുളകും എത്തി
@sijilank7366
@sijilank7366 4 жыл бұрын
Kk jlkangalu
@hfffg4856
@hfffg4856 4 жыл бұрын
സു പ്പ ർ
@silentgamer7261
@silentgamer7261 4 жыл бұрын
ഇട്ടൂല് ഞങ്ങൾ തണുപ്പ് ചൂട് എന്നാണ് പറയുക poliyanu kali
@dalialulu3578
@dalialulu3578 4 жыл бұрын
ittoooli
@vishnu-ln5mx
@vishnu-ln5mx 4 жыл бұрын
Ittooli kooli ishtqm
@Lassanikella
@Lassanikella 4 жыл бұрын
Njngl soochipineru enna paraya😀
@rashakadooran7117
@rashakadooran7117 4 жыл бұрын
Pinnoyi
@rashakadooran7117
@rashakadooran7117 4 жыл бұрын
Pinnoyi
@anjalyvijayan
@anjalyvijayan 4 жыл бұрын
സാറ്റ്, ഇട്ടൂലി സെറ്റിപിൻ, കുളം കര, വട്ടം വട്ടം നാരങ്ങ, ഒരു മീൻ പോയി, കഞ്ഞീം കറീം..... ഹാ അതൊക്കെ ഒരു കാലം..☺️😌
@aimbirds..5819
@aimbirds..5819 4 жыл бұрын
ഇതൊക്കെ etha kalli
@statuscorner715
@statuscorner715 4 жыл бұрын
ലചു ഉടനെങ്ങാനും വരുമോ? ലചു ഇല്ലാത്തത് കൊണ്ട് Shiva kesu mudiyan എന്നിവരുടെ interest പോയി. Flowers TV please bring her back to uppum mulakum please........
@nyctophile441
@nyctophile441 4 жыл бұрын
അല്ലെങ്കിലും അത്യാവശ്യം നല്ല eppisode വരുമ്പോ നിങ്ങൾ ഇങ്ങനെ late ആയി apload ചെയ്യുന്നത് പതിവാണ്..മറ്റുള്ള പ്രോഗ്രാംസ് ഒകെ currect time apload ചെയ്യുന്നുണ്ടല്ലോ.. പിന്നെന്താ
@Vijay-sk6so
@Vijay-sk6so 4 жыл бұрын
Yess
@nationalist_designer
@nationalist_designer 4 жыл бұрын
ഇവർ വൈകിയേ ഇനി Upload ചെയ്യുന്ന് തിരുമാനിച്ചിട്ടുണ്ടാവും
@finoosfinu9310
@finoosfinu9310 4 жыл бұрын
Appam star magic upload cheyunnato atintatre illallo
@hasnashaki4728
@hasnashaki4728 4 жыл бұрын
@@Vijay-sk6so i
@hasnashaki4728
@hasnashaki4728 4 жыл бұрын
Ggghjo
@shifashifa4235
@shifashifa4235 4 жыл бұрын
ഉപ്പും മുളകും usharavunnund pls hit like
@shifashifa4235
@shifashifa4235 4 жыл бұрын
@mallu guy 7 അത് s ശരിയാ . ലച്ചുകൂടി ഉണ്ടായിരുന്നെങ്കിൽ..........
@snksdn8385
@snksdn8385 4 жыл бұрын
കലിക്കാൻ മൈദാനം കൊണ്ട്‌ വരുന്നവനെ ആദ്യമായാണ് കാണുന്നത് 😅
@aficreation8855
@aficreation8855 4 жыл бұрын
Lachuu ne valland miss chayunavar oru like tharooo 🥰🥰🥰🥰
@sujeshsuju2515
@sujeshsuju2515 4 жыл бұрын
ഇന്നത്തെ ഓരോ ഇടിയും അപ് ലോഡർക്ക്😏😏😏
@PRANAVPR-do3xx
@PRANAVPR-do3xx 4 жыл бұрын
*ഇപ്പോഴും ഇട്ടൂലി സേഫ്റ്റി പിൻ കളിക്കുന്ന ഞാൻ 😀💪*
@Footballarenaaaa
@Footballarenaaaa 4 жыл бұрын
കളിക്കാൻ മൈതാനം കൊണ്ട് വരുന്നത് ആദ്യമായിറ്റ ബാലു ചേട്ടൻ റോക്ക്👍
@Magic_jumps
@Magic_jumps 4 жыл бұрын
ലെച്ചു തിരിച്ചുവരണമെന്നു തോന്നുന്നു... കാരണം കാരണം കാരണം കാരണം ഒന്നുല്ല അങ്ങ് ഇഷ്ടപ്പെട്ടു അത്രതന്നെ 💞💞
@shafeeqshahana1674
@shafeeqshahana1674 4 жыл бұрын
കാത്തിരുന്നു കാത്തിരുന്നു നെറ്റ് തീർന്നു..... bro ണ്ടെ ഫോണിൽ നിന്ന് hotspot on ചെയ്തിട്ട ഇപ്പൊ കാണുന്നെ wait ചെയ്തവർ like അടി
@nasarkanasar8725
@nasarkanasar8725 4 жыл бұрын
sme
@th-is7gn
@th-is7gn 4 жыл бұрын
ഞാൻ അമ്മേടെ അടിച്ചുമാറ്റി 🙃🙃
@sahalhamdusworld9231
@sahalhamdusworld9231 4 жыл бұрын
കേശുനെ പോലെ ഇങ്ങനെ enniyavarundo.... കള്ളകളി 🤪🤪🤪🥰
@nasarudheenkp6069
@nasarudheenkp6069 4 жыл бұрын
ഒളിച്ചു കളി, ഇട്ടൂളി പഴയ കാലങ്ങളിലേക് ഒരു എത്തി നോട്ടം
@ramyatp2991
@ramyatp2991 4 жыл бұрын
ഉപ്പും മുളകുംചോറ് തിന്നുമ്പോൾ കാണണം എന്ന് നിബന്ധനമുള്ളവർ like
@fathimasamad9527
@fathimasamad9527 4 жыл бұрын
സുരേന്ദ്രൻ അണ്ണനും ബാലു അണ്ണനും ശെരിക്കും ചേട്ടനും അനിയനും തന്നെയാണോ🤔 '
@fathimasamad9527
@fathimasamad9527 4 жыл бұрын
Enikkum thonni
@Albatrose5308
@Albatrose5308 4 жыл бұрын
അതേ അവർ ശരിക്കും സഹോദരന്മാർ ആണ്. ഇടക്ക് ബാലു ചേട്ടന്റെ ഇന്റർവ്യൂ ഉണ്ടായിരുന്നു അപ്പോ ചേട്ടന്റെ ഒർജിനൽ വീട്, wife, പിന്നെ അവരുടെ നാടക റിഹേഴ്സൽ ക്യാമ്പ് എന്നിവ കാണിച്ചിരുന്നു.
@sreekkutty6436
@sreekkutty6436 4 жыл бұрын
അതിപ്പോഴാണോ അറിയുന്നത് 🙄🙄
@vishnugovindh6122
@vishnugovindh6122 4 жыл бұрын
Athe
@josepmathew9667
@josepmathew9667 4 жыл бұрын
Exactly
@aleenasibi3435
@aleenasibi3435 4 жыл бұрын
Sat Kali Cheruppathil Kalichavar plzzzzzzzz Come on& hit like...😜😜😜😜😜😜 Lechuveeee mis u tttooooo😻😻😻
@jithinka6349
@jithinka6349 4 жыл бұрын
ശങ്കരാണ്ണന് ഫാൻസ് ഉണ്ടോ
@Tibinmammen
@Tibinmammen 4 жыл бұрын
16:20 mammookka cbi reference.. aarelum sreddhicho.. 😍
@shahanahashimhashim3939
@shahanahashimhashim3939 4 жыл бұрын
സാറ്റ് കളിക്കുന്പോൾ ലച്ചു വിനെ ഓർമ്മ വന്നവർ ഉണ്ടോ
@reshmambvr9627
@reshmambvr9627 4 жыл бұрын
Ella
@aneesmachingal3335
@aneesmachingal3335 4 жыл бұрын
😂😂😂
@aneesmachingal3335
@aneesmachingal3335 4 жыл бұрын
Reshma Mani പൊളിച്ചു
@lekshminarayanan517
@lekshminarayanan517 4 жыл бұрын
Illa
@yesbee3372
@yesbee3372 4 жыл бұрын
Lachu illathe boradikkunnu
@sidhikrm8233
@sidhikrm8233 4 жыл бұрын
ഉറങ്ങുവായിരുന്നോ സേട്ടാ
@ashwathyachu5942
@ashwathyachu5942 4 жыл бұрын
🤣
@sarathdev9018
@sarathdev9018 4 жыл бұрын
Innu ente birthday anu . Eniki friends valare koravanu Ennne onnu wish cheyyumoo
@soonasworld7246
@soonasworld7246 4 жыл бұрын
Happy birthday
@riyazjeelani180
@riyazjeelani180 4 жыл бұрын
Happy birthday 💐💐
@pkyousafali2537
@pkyousafali2537 4 жыл бұрын
Wish you happy birthday to you
@sarathdev9018
@sarathdev9018 4 жыл бұрын
Thank you for your wishes😍😍
@krishnapriya7496
@krishnapriya7496 4 жыл бұрын
Sarath Dev happy bdy sarath😍
@sanashuhaib2149
@sanashuhaib2149 4 жыл бұрын
Balu ചേട്ടൻ നല്ല actor ആണ് .. but ചില episodes നല്ലതല്ല
@utgaming4314
@utgaming4314 4 жыл бұрын
എന്ത് ചെറ്റത്തരം കാണിച്ചാലും ഭർത്താവിന്റെ കൂടെ നിലയ്ക്കണം
@saranyamukesh6182
@saranyamukesh6182 4 жыл бұрын
CBI ബാലു 🥰🥰😍😍😜😜😜😜 "എന്നെ എന്തിനാ നോട്ട് ചെയ്യുന്നേ"....ശങ്കരണ്ണൻ 😂 " നിങ്ങള് നോട്ടപ്പുള്ളി ആയതുകൊണ്ട് ".... ബാലു ചേട്ടൻ 😂😂😂😂😂
@resbinakader9380
@resbinakader9380 4 жыл бұрын
Hahaha.. Ath pollicj
@saranyamukesh6182
@saranyamukesh6182 4 жыл бұрын
@@resbinakader9380 😜👍👍
@muhammadshereef8834
@muhammadshereef8834 4 жыл бұрын
അതു പൊളിച്ചു
@saranyamukesh6182
@saranyamukesh6182 4 жыл бұрын
@@muhammadshereef8834 sss😜😜😜. Balu annan 💪💪💪
@karthikretheik472
@karthikretheik472 4 жыл бұрын
ചിറ്റപ്പന്റെ കടയിൽ ക്യാമറ വച്ചിട്ടുണ്ടല്ലോ.. എന്നിട്ടും കള്ളനെ കണ്ട് പിടിക്കാൻ പറ്റിയില്ലല്ലോ 😌😌😌
@anjaysa9136
@anjaysa9136 4 жыл бұрын
Observation 👌
@sarathrijin5439
@sarathrijin5439 4 жыл бұрын
Nee ethinte script writer prince dennyode chodikke
@karthikretheik472
@karthikretheik472 4 жыл бұрын
@@anjaysa9136 pinnalah🤣
@karthikretheik472
@karthikretheik472 4 жыл бұрын
@@sarathrijin5439 ente chodyathinu munnil pidich nilkkan pattilla paavathinu, 🤣
@shyjujoseph9073
@shyjujoseph9073 4 жыл бұрын
Camera off aarunnu😊😊
@USER-ph3ue
@USER-ph3ue 4 жыл бұрын
UAE ഫാൻസ്‌, 🇦🇪🇦🇪🇦🇪 ഇതൊക്കെ കാണുബോൾ ആണ് പ്രവാസം നിർത്തി നാട്ടിൽ വരാൻ തോന്നുന്നത് അടിപൊളി എപ്പിസോഡ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@achsahmathew324
@achsahmathew324 4 жыл бұрын
ലെച്ചു തിരികെ വരണം എന്ന് ഉള്ളവർ ഒന്നു ലൈക്ക് അടിച്ചു പ്രതികരിക്കൂ
@princeofdreams6882
@princeofdreams6882 4 жыл бұрын
യ്യോ സാറ്റു കളി , ഓർമകളിലേക്ക് വീണ്ടും .എപ്പിസോഡ് കാത്തിരുന്നു മടുത്തു.
@infopsycho6003
@infopsycho6003 4 жыл бұрын
എല്ലാവരും സുരേദ്രനെ പോലെ ഇങ്ങനെ കളിക്കാൻ ഇഷ്ടപ്പെടുന്നവർ ആണ്. ബട്ട്‌ ജോലി പദവിയും മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന തോന്നലും ആണ് എല്ലാവരെയും ഇത്തരം ആനന്ദങ്ങളിൽ നിന്നും മാറ്റി നിർത്തുന്നത്
@ananthan2680
@ananthan2680 4 жыл бұрын
Last minute balu Anna did a awesome moment guys real artist balu
@Ghh-fy7nw
@Ghh-fy7nw 8 ай бұрын
Hfdhddjy in english and 😊😊😊
@sadiqkms1227
@sadiqkms1227 4 жыл бұрын
Lechu നെ വല്ലാതെ miss ചെയ്യുന്നു.... ❤️❤️❤️
@babithakrishna705
@babithakrishna705 4 жыл бұрын
നൊസ്റ്റു ☺😊 😍 ചൂടും തണുപ്പും
@achipathuttyshazilmon1495
@achipathuttyshazilmon1495 4 жыл бұрын
ലച്ചു ഇല്ലാതെ ഒരു രസമില്ല ഇനി പാറുകുട്ടി പോയാൽ പിന്നെ ഒട്ടും ഭംഗി ഉണ്ടാവില്ല 😔😔😔പ്ലീസ് ഇനി ആരെയും മാറ്റരുത് 😓😓😓😓
@gourivs7925
@gourivs7925 4 жыл бұрын
Kuttikalathu orikkalankilum satum ettuliyum kalikkathavarilla kalichittullavar like
@smile_explode
@smile_explode 4 жыл бұрын
Ithrem naal 5 mani vare class ullond comment chyan pattatha enik inn study leave thannond ucha thott youtubeil irunna njan aaraayiii🙁🙁😵😂🤘
@swapnadarsaka2630
@swapnadarsaka2630 4 жыл бұрын
😂😂😂
@riyuriyas3695
@riyuriyas3695 4 жыл бұрын
Rock sasi
@lekshminarayanan517
@lekshminarayanan517 4 жыл бұрын
😂😂😂😂
@lekshmimist3378
@lekshmimist3378 4 жыл бұрын
Sasi
@lekshmimist3378
@lekshmimist3378 4 жыл бұрын
Njnum katta waiting arunn cls kazhinj vannappo thott
@soorajkr9225
@soorajkr9225 4 жыл бұрын
എന്തൊരു കാത്തിരിപ്പ് ആയിരുന്നു .... UM കട്ട ഫാൻസ്‌ like
@shifanath7405
@shifanath7405 4 жыл бұрын
ലോക്ക് ഡൌൺ ടൈമിൽ കാണുന്നവർ ആരൊക്കെ...???
@singleshot6801
@singleshot6801 4 жыл бұрын
Balu nte dialog delivery superb........
Uppum Mulakum│Flowers│EP#1030
23:06
Flowers Comedy
Рет қаралды 2,9 МЛН
Flowers Uppum Mulakum | Episode 1046
19:51
Uppum Mulakum
Рет қаралды 799 М.
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 10 МЛН
Uppum Mulakum│Flowers│EP#1035
24:03
Flowers Comedy
Рет қаралды 2,2 МЛН
Uppum mulakum members name and age               season 3🥰
1:53
MALUZ TALK'S
Рет қаралды 25 М.
Uppum Mulakum│Flowers│EP#1031
17:00
Flowers Comedy
Рет қаралды 2,6 МЛН
Uppum Mulakum│Flowers│EP#1033
17:23
Flowers Comedy
Рет қаралды 3,3 МЛН
Uppum Mulakum│Flowers│EP# 993
20:29
Flowers Comedy
Рет қаралды 4,7 МЛН
Uppum Mulakum│Flowers│EP#1041
18:45
Flowers Comedy
Рет қаралды 3,7 МЛН
В НЕЕ ЧТО, МОЛНИЯ ПОПАЛА? 😂😂😂😂
0:56
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 7 МЛН
Red❤️+Green💚=
0:38
ISSEI / いっせい
Рет қаралды 45 МЛН
МЛАДШАЯ СЕСТРА И МОРОЖЕНОЕ ИЗ АРБУЗА
0:41
ОЛЯ ПЕРЧИК
Рет қаралды 3,5 МЛН
Умная собака спасла добрых людей
1:00