Uppum Mulakum│Flowers│EP

  Рет қаралды 1,477,375

Flowers Comedy

Flowers Comedy

4 жыл бұрын

Join us on
Facebook- / flowersonair
Twitter / flowersonair

Пікірлер: 921
@thoughtsandmemories5873
@thoughtsandmemories5873 4 жыл бұрын
Asif aliyude അമ്മയായി അഭിനയിച്ചപ്പോയും എന്തൊരു പാവമായിരുന്നല്ലേ നെയ്യാറ്റിൻകര അമ്മൂമ്മ ,
@ajeshtkonakkoor7078
@ajeshtkonakkoor7078 4 жыл бұрын
ബാലുച്ചേട്ടനോടും കുടുംബത്തോടും അങ്ങേയറ്റം സ്നേഹവും ആത്മാർത്ഥതയുമുള്ള രണ്ടുപേരാണ് ചന്ദ്രനും കനകവും... ♥️♥️💕💕💞
@sajeevtharayil5111
@sajeevtharayil5111 2 жыл бұрын
Ggggffessdtrwwqsdr huyukooojfhkooogrergujtrewdftgdf gggujhgfdgikhffgjoohfrfgii ggfffghj ggyyujhhiiijhhi hhgffeexxssawwwerrrt yuuioojgftyhfcgyhefguujkoo gftszcftwsxftgdcxftyuiikopkklp ghhgguhfuihuiioohkookop and ggfffghj ggyyujhhiiijhhi hhgffeexxssawwwerrrt yuuioojgftyhfcgyhefguujkoo gftszcftwsxftgdcxftyuiikopkklp ghhgguhfuihuiioohkookop and v Schultz hhijhjiojkoihkoo hhgffeexxssawwwerrrt to
@niyazs1692
@niyazs1692 4 жыл бұрын
ആരൊക്കെ വന്നാലും പോയാലും ബാലുവും നീലുവും ഉള്ളടതോളം കാലം ഉപ്പും മുളകും എന്നും കുതിച് ഉയർന്ന് കൊണ്ടേയിരിക്കും❣️
@sarathrijin3873
@sarathrijin3873 4 жыл бұрын
Lachu verum ore ale ano
@siyadcm
@siyadcm 4 жыл бұрын
Ennalum?
@FathimathulHaniyathi
@FathimathulHaniyathi 4 жыл бұрын
Game half same amount january kansas jsa
@FathimathulHaniyathi
@FathimathulHaniyathi 4 жыл бұрын
Had january named am d. Asked same
@mariyamvkvk113
@mariyamvkvk113 4 жыл бұрын
ഉപ്പും മുളകും വീട്ടിൽ എല്ലാവരും ഉണ്ടെങ്കിൽ മാത്രമേ ഉപ്പും മുളകുംകാണാൻ രസമുളളു
@arjun4843
@arjun4843 4 жыл бұрын
2:14 പാറുവിനു അമ്മയോടുള്ള സ്നേഹം കണ്ടോ? 😘😘😇. എല്ലാർക്കും കുറി തൊട്ട് കൊടുത്തിട്ട് അമ്മക്ക് കൊടുക്കാത്തത് അവൾ ശ്രെധിച്ചു 😁 "അമ്മക്ക് തൊട്ട് കൊടുക്ക്‌" 😘❤️💓💝💞. കുഞ്ഞിന്റെ കളങ്കമില്ലാത്ത സ്നേഹം. പാറു നല്ല സ്നേഹം ഒള്ള കുഞ്ഞാ ❤️💖
@rojyabraham9415
@rojyabraham9415 4 жыл бұрын
I talk malayalam and my name is Trea and I'm 8 years old 2020
@satheeshkchandran1408
@satheeshkchandran1408 4 жыл бұрын
മുടിയന്റ മുടി ഇഷ്ടമുള്ളർ ഉണ്ടോ. പാറുക്കുട്ടി യുടെ സംസാരം കേൾക്കാൻ എന്ത് ക്യൂട്ടാ 😘😘😘👍
@sabithajiji6105
@sabithajiji6105 4 жыл бұрын
🧚‍♀️🧚‍♀️🧚‍♀️
@media4malayalam451
@media4malayalam451 4 жыл бұрын
Uppum Mulakum Thug Life- kzfaq.info/get/bejne/mqudhrdeuta2cqM.html
@shaf1474
@shaf1474 4 жыл бұрын
ഇഷ്ടമില്ല ,, ആ മുടി
@chinjusunil4622
@chinjusunil4622 4 жыл бұрын
Yes
@travel_to_food
@travel_to_food 4 жыл бұрын
10 രൂപക്ക് കിടുക്കാൻ സ്ഥലം കണ്ടുനോക്കു kzfaq.info/get/bejne/qsp1htVqtZ_LoHU.html
@pachakarikku9130
@pachakarikku9130 4 жыл бұрын
കനകത്തിന്റെ ശബ്ദം കേൾക്കാൻ നല്ല രസം
@muhammedkunhi5483
@muhammedkunhi5483 3 жыл бұрын
Wtwy3
@lekshmiprasad7181
@lekshmiprasad7181 Жыл бұрын
ഇത് സുടു സുടു താൻ കഴിച്ച താൻ നല്ലരുകും
@GBmedia10
@GBmedia10 4 жыл бұрын
ഓട്ടോ ചന്ദ്രന്റെയും കനകത്തിന്റെയും വീട്ടിൽ പുതിയ അതിഥി വരുന്നു...👨‍👩‍👦 പുതിയ അറിവാണ്.... ലൈക്ക് അടിച്ചു സ്വാഗതം ചെയ്യുക...
@bijukc150
@bijukc150 4 жыл бұрын
കനകത്തിനെ കാണുമ്പോൾ എന്തോ ഒരു പ്രത്യേക ഇഷ്ടം പോലെ
@KavithaKavitha-ll5zo
@KavithaKavitha-ll5zo 3 жыл бұрын
Yes
@zayanayushnaha3377
@zayanayushnaha3377 4 жыл бұрын
ഉപ്പും മുളകും KZfaq കാണാൻ ആണ് സുഖം😊 എന്നു തോന്നുന്നവർ ഉണ്ടോ ഇവിടെ 😁😅
@mr.romeojr3584
@mr.romeojr3584 4 жыл бұрын
അതെ bro,
@media4malayalam451
@media4malayalam451 4 жыл бұрын
Uppum Mulakum Thug Life- kzfaq.info/get/bejne/mqudhrdeuta2cqM.html
@archanavc8567
@archanavc8567 4 жыл бұрын
,👍👍💪😍
@vavachi8654
@vavachi8654 4 жыл бұрын
എനിക്കിഷ്ടമാണ് ഉപ്പും മുളകും
@muhammedaslam4376
@muhammedaslam4376 4 жыл бұрын
പരസ്യം ഉണ്ട് അതുകൊണ്ടു ഇഷ്ട്ടം അല്ല 😇😇😇
@sonusonu-pr9cw
@sonusonu-pr9cw 4 жыл бұрын
ലച്ചുവെന്ന ജൂഹി പോയാലും ബാലുവും നീലുവുമുളളിടത്തോളം ഉപ്പുംമുളകും നമ്പർ 1 അല്ലേ😃😃😃😅😁😍😍😍👍👍👍
@dannysebastian867
@dannysebastian867 4 жыл бұрын
Yaa.. Idakkengilum lachuvinu vannukoode.. 😕😕😔😔
@santhoshmuttathu3425
@santhoshmuttathu3425 4 жыл бұрын
Lechu venarunnu
@adhithyankr5931
@adhithyankr5931 4 жыл бұрын
Poyavat pokatte... Balu annanum neelu chechiyum ulladtholam kaalam uppum mulakum kaanum...
@divyachandran6826
@divyachandran6826 4 жыл бұрын
Lechu nu paditham sheri avunnilla uppum mulakum abhinayikunnthu kondu. Athu nirthi.. Ini padikn vndi uppum mulkum abhinayikilla,cinema el chnce kitiyl abinayikum travel vlog chyum😐apo paditham mudamgillayirikumlo lle uvvo alle
@najafathima9085
@najafathima9085 4 жыл бұрын
Puthiya oru lechuna venam0
@shaf1474
@shaf1474 4 жыл бұрын
ചന്ദ്രൻ : അരപ്പവൻ ഉണ്ട്,, അടുത്താഴ്‌ച്ച പണയം വെക്കാൻ വിചാരിച്ചിരിക്കുകയായിരുന്നു 😂😂😂ടിപ്പിക്കൽ ഭർത്താവ് 👍👍😂😂😂😂😂😂
@hareeshkuttappi5495
@hareeshkuttappi5495 4 жыл бұрын
13:06 ഏതാണ്ട് അര പവൻ ഉണ്ട് അടുത്ത ആഴ്ച പണയം വെക്കാൻ വിചാരിച്ചതാ - ചന്ദ്രണ്ണൻ 😜😆😆😎
@mhdishaqvp3879
@mhdishaqvp3879 4 жыл бұрын
"ലച്ചു എവിടെ "എന്ന നാടകത്തിന് ശേഷം comment തൊഴിലാളികൾ അവതരിപ്പിക്കുന്ന പുതിയ നാടകം...."ആരൊക്കെ പോയാലും ബലും നീലൂം മതി"
@jessin8300
@jessin8300 4 жыл бұрын
😆😆
@muhammedkunhi5483
@muhammedkunhi5483 3 жыл бұрын
ZRZHMRMH
@nishidavp3677
@nishidavp3677 3 жыл бұрын
ലെച്ചു വേണം എന്നാ നാടകം ഉടൻ റിലീസ് ആകും
@retheesh284
@retheesh284 4 жыл бұрын
ഉപ്പും മുളകും കാണുന്നതിന് മുൻപ് എന്നെ പോലെ കമെന്റ് നോക്കുന്നവർ ആരങ്കിലും ഉണ്ടോ 🤣
@pradeepprakash9243
@pradeepprakash9243 4 жыл бұрын
ഞാനുണ്ടെ....
@afnankm2993
@afnankm2993 4 жыл бұрын
No
@muhammedramees234
@muhammedramees234 4 жыл бұрын
കഴിഞ്ഞിട്ടാ നോക്കാറ്....
@soorajveena7242
@soorajveena7242 4 жыл бұрын
ഉണ്ടേ
@travel_to_food
@travel_to_food 4 жыл бұрын
#Bhavivlogs
@sameer_cr
@sameer_cr 4 жыл бұрын
ശങ്കരണ്ണ നിങ്ങൾ ഒരു പുലിയാണ് കേട്ടോ ❤️😝
@panther2000soul
@panther2000soul 4 жыл бұрын
2:00 മുതിർന്നവർ വരുമ്പോ ശീവ എഴുന്നെറ്റ് respect...ചെയ്യതത് കണ്ടോ....ലച്ചു ചേച്ചിയെ കണ്ട് പടിച്ചതാ....😍😍😍😍
@noufalkunnathadathil3538
@noufalkunnathadathil3538 4 жыл бұрын
വായിൽ വെള്ളം ഊറി എപ്പിസോഡ് കണ്ടവർ നീലമുക്ക്‌ 😋🤤😜
@denoopthomas1601
@denoopthomas1601 4 жыл бұрын
😂😂 Vazhayo🙄🙄
@noufalkunnathadathil3538
@noufalkunnathadathil3538 4 жыл бұрын
@@denoopthomas1601 ഒരു കൈയബദ്ധം നാറ്റിക്കരുത് $etta
@jithinpm1952
@jithinpm1952 4 жыл бұрын
നെയ്യാറ്റിൻകര അപ്പൂപ്പനെ കാണാൻ ഇന്ന് ഒരു പ്രത്യേക look
@meharam58
@meharam58 4 жыл бұрын
പാറുകുട്ടിയും അടുക്കളേൽ കയറാൻ തുടങ്ങി. ഇവിടെ ഞാനൊന്നും അതുവഴി പോവാറേ ഇല്ല😁
@media4malayalam451
@media4malayalam451 4 жыл бұрын
Uppum Mulakum Thug Life- kzfaq.info/get/bejne/mqudhrdeuta2cqM.html
@abdulzamadhuzain786
@abdulzamadhuzain786 4 жыл бұрын
ഒരു കല്യാണം കഴിക്ക് അപ്പോൾ എല്ലാം ശെരി ആകും
@meharam58
@meharam58 4 жыл бұрын
@Amal Sudhakar 👍🏼
@meharam58
@meharam58 4 жыл бұрын
@@abdulzamadhuzain786 ഹോ..... ആയിക്കോട്ടെ,
@athullathan
@athullathan 4 жыл бұрын
culinary is an art...bakshanavum bakshanam indakanu ishtamulavar keri indakualoo...!!
@harshaharidas6913
@harshaharidas6913 4 жыл бұрын
Lechune miss cheyunutto😊juhiye alla....vere lechune kondu vaa kuude njagade DDyeyum paavam🤗🤗
@AbdulSamad-vf7cn
@AbdulSamad-vf7cn 4 жыл бұрын
കുഞ്ഞ് കോളേജിൽ പോവാ🥰പാറൂസ് നീലു അമ്മ ഇഷ്ടം♥️♥️♥️
@achuuppina
@achuuppina 4 жыл бұрын
Unniyappam ishttamullavar 😋
@josnijohny5766
@josnijohny5766 4 жыл бұрын
Sivayude fans undel like adiche sivani ishttam😘😘😘😍😍
@muhammedramees234
@muhammedramees234 4 жыл бұрын
😍കേശു-ശിവ😍 ചങ്ക് സിസ് & ബ്രോ
@josnijohny5766
@josnijohny5766 4 жыл бұрын
Muhammed Ramees P A yes
@malluffgamer4033
@malluffgamer4033 4 жыл бұрын
ആദ്യം ആയി 1k like കിട്ടി ഇപ്പോൾ ശശി ആയി.. ഇങ്ങനെ ആയവർ like
@pratheeshunni175
@pratheeshunni175 4 жыл бұрын
ശങ്കരൻ അണ്ണൻ നമ്മള ചങ്ക്.... ❤️❤️💞💞💞
@anshifanu9173
@anshifanu9173 4 жыл бұрын
Juhikk pakaram vere lachunne konduvaranam nammal juhiye alla lachu enna katha pathrathe yan eshtapedunnath konduvaranam ennullavar like
@user-tl9nu4fm4x
@user-tl9nu4fm4x 4 жыл бұрын
Ya ya
@hrethu8209
@hrethu8209 4 жыл бұрын
Exactly
@jasminshajahan6292
@jasminshajahan6292 4 жыл бұрын
Athe
@lekshmimist3378
@lekshmimist3378 4 жыл бұрын
Yup
@haizamhaimiya4418
@haizamhaimiya4418 4 жыл бұрын
👍🏻👍🏻
@vigilv88
@vigilv88 4 жыл бұрын
കനകത്തെ നീലു തങ്കം എന്ന് വിളിച്ചത് ആരെല്ലാം ശ്രെദ്ധിച്ചു..?? 5:51
@binila2020
@binila2020 4 жыл бұрын
Sheriya
@achu3569
@achu3569 4 жыл бұрын
Aa shariya
@alnascreation264
@alnascreation264 4 жыл бұрын
Athe
@sameeh4509
@sameeh4509 4 жыл бұрын
രാവിലെ കുറെ ലൈക് കിട്ടി ഇനിയും തരുമോ
@ajmalaju1119
@ajmalaju1119 4 жыл бұрын
Pinnalla
@gowri5305
@gowri5305 4 жыл бұрын
പിന്നെ തരുമല്ലോ. രാവിലെ എത്ര ലൈക്‌ കിട്ടി
@sidharthwayanad6860
@sidharthwayanad6860 4 жыл бұрын
Nale raavile vaa
@sreesree9875
@sreesree9875 4 жыл бұрын
😁
@shahidsworld4259
@shahidsworld4259 3 жыл бұрын
എത്ര lika കിട്ടി yad
@AbdulSamad-vf7cn
@AbdulSamad-vf7cn 4 жыл бұрын
പാവം ശങ്കരണ്ണൻ പുളിവെള്ളവും കുടിച്ച് പഴവും തിന്ന് മൊത്തത്തിൽ പണിയായി😇🤣ശത്രുക്കളോട് പോലും ഇങ്ങനെയൊന്നും ചെയ്യരുത് കനകാന്റി😂😂
@muhammedramees234
@muhammedramees234 4 жыл бұрын
മുടിയന്റെ സമയം നോക്കിയത് മാറിപ്പോയെന്ന് തോന്നുന്നു. പകരം ശങ്കരണ്ണന്റെയായിരിക്കും നോക്കിയത്😁
@vishnuhz5997
@vishnuhz5997 4 жыл бұрын
16:53 onn sooshich nokkiyaal kaanam Ring Kandavar maatram like adi
@hrishikeshnair8424
@hrishikeshnair8424 4 жыл бұрын
Satyam
@arathymohandas5080
@arathymohandas5080 4 жыл бұрын
Juhi poyengil potte.. Njangal snehichathu uppum mulakille lachuvine annu.. Juhiye alla... Ningal mattoru lachuvine konduvaru.. Oppam a pavam daininayum thirikke kondu varuuu.. We are ready to accept....
@haizamhaimiya4418
@haizamhaimiya4418 4 жыл бұрын
Arathy Mohandas crcttt
@sayjen123
@sayjen123 4 жыл бұрын
Exactly
@archanaanu6240
@archanaanu6240 4 жыл бұрын
@@haizamhaimiya4418 arathy Mohandas aara
@abyjoy2002
@abyjoy2002 4 жыл бұрын
ലച്ചു ഒരു പ്രോഗ്രാമിൽ പറഞ്ഞതാണ്, uppum മുളകും അവസാനിക്കുന്ന അന്ന് ഫയങ്കര കരച്ചിൽ ആയിരിക്കും... എന്നൊക്കെ...
@sharfutirur6183
@sharfutirur6183 4 жыл бұрын
Edaa aarathy🤔
@shajivarghese3806
@shajivarghese3806 4 жыл бұрын
കനകം എന്ത് സുന്ദരിയാണ്. കല്യാണം കഴിക്കാൻ തോന്നും.
@gowri5305
@gowri5305 4 жыл бұрын
മുടിയനെ miss ചെയ്യുന്നവർ ഇവിടെ ഒന്ന് ലൈക്‌ അടിച്ചേച്ചു പോകണേ
@saranyamukesh6182
@saranyamukesh6182 4 жыл бұрын
ലെച്ചുന്റെ അറിവിലേക്ക് 😏 ഇത്രയും കാലം ഞങ്ങൾ നൽകിയ സ്നേഹത്തിന് വില കൽപ്പിക്കാതെ ഞങ്ങളെ ഉപേക്ഷിച്ചു പോയ lechu.... നിന്നെ ഇനി ഞങ്ങൾ ആരും ചോദിക്കില്ല...😏😏 ഞങ്ങൾ നൽകിയ സ്നേഹം ആത്മാർത്ഥ ഉള്ളതായിരുന്നു.. 😒😒പല കാരണങ്ങൾ കാണും പറയാൻ.. എന്നാലും അതൊന്നും ഞങ്ങൾക്ക് മനസിലാകില്ല വേറെ ഒരു ലെച്ചു വന്നാൽ അത് ഞങ്ങൾ സ്വീകരിക്കും... കാരണം... ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്ന ഒന്നുണ്ട് "ബാലു അണ്ണൻ dd "compo 🤩🤩 അത് ഞങ്ങൾക്ക് കാണാൻ ഉള്ള ആഗ്രഹംകൊണ്ടാ വീണ്ടും വീണ്ടും.. ചോദിച്ചേ തിരിച്ചു വരുമോ എന്ന്.... എന്നാൽ ഇനിയില്ല എന്നാ അറിയിപ്പ് കിട്ടി... so ഞങ്ങളും ആ ചോദ്യം നിർത്തി 😪😪😪
@mafsmedia3835
@mafsmedia3835 4 жыл бұрын
Athe.. paditham uzhappeennu um il ninnath kond. Cenema cheyyumpozhum variety yathrakal cheythu ath vedio aki youtubil upload cheyyumpozhum kuttiyude padanam uzhappaathirikkatte ennu aasamsikkunnu
@praveenacp8699
@praveenacp8699 4 жыл бұрын
എന്തൊക്കെ പ്രതീക്ഷ ആയിരുന്നു Balu അണ്ണൻ- DD 😥
@rizafathima205
@rizafathima205 4 жыл бұрын
Ippo dgeshyam varunnuu
@saranyamukesh6182
@saranyamukesh6182 4 жыл бұрын
@@rizafathima205 ദേഷ്യം സങ്കടം എല്ലാം തോന്നുന്നു
@saranyamukesh6182
@saranyamukesh6182 4 жыл бұрын
@@mafsmedia3835 athee
@harisnanattil586
@harisnanattil586 4 жыл бұрын
ജൂഹിക്ക് പകരം മറ്റൊരാളെ കാത്തു നിൽക്കുന്നവർ ഇവിടെ ലൈക്‌ ചെയ്യുക. 👍👍💐💐🌹🌹
@harisnanattil586
@harisnanattil586 4 жыл бұрын
@@swetarajesh3740 നിന്ടെ സമ്മതം ആർക് വേണം. പോയവർ പോയി. അവർക്ക് പകരം ഒരാൾ വരും അത് ഉറപ്പാണ്. ജൂഹിയെ ഒരു പാടം പഠിപ്പിക്കും 👀👀
@user-qm3jv2ni2y
@user-qm3jv2ni2y 4 жыл бұрын
@@swetarajesh3740 lachu ayit mariyathallle . vera ale kondvaranam
@niyazs1692
@niyazs1692 4 жыл бұрын
@@swetarajesh3740 🤣🤣 ആയിൻ നി ആര് ഇട്ടിട്ട് പോയവളെ ആർക്ക് വെണം🤣🤣
@jaseelleo4050
@jaseelleo4050 4 жыл бұрын
Mudiyane kond kalyanam kazhippikkam
@travel_to_food
@travel_to_food 4 жыл бұрын
10 രൂപക്ക് കിടുക്കാൻ സ്ഥലം കണ്ടുനോക്കു kzfaq.info/get/bejne/qsp1htVqtZ_LoHU.html
@unnithuruthy8442
@unnithuruthy8442 4 жыл бұрын
ഉപ്പും മുളകും ചങ്ക്‌സ് ലൈക്‌ അടി
@sidharthwayanad6860
@sidharthwayanad6860 4 жыл бұрын
Chunks Alla dhamaakka
@jessiks5982
@jessiks5982 4 жыл бұрын
കനകത്തിന്റെ എപ്പിസോഡ് തിരഞ്ഞു പിടിച്ചു കാണാറുണ്ട്. എല്ലാവരും സൂപ്പർ ആണ്. സങ്കരണ്ണന്റെ കാര്യം പിന്നെ പറയാനില്ല
@irshadvayad
@irshadvayad 4 жыл бұрын
"B". Balu = Biju "N". Neelu = Nisha "S". Shivani = Shivani "S". Sreekuttan = Sreekumar Swantham perum characterinte perum same letteril start cheyyunnu.
@sharon1978
@sharon1978 4 жыл бұрын
Shivani-anand m puthoor aanu
@media4malayalam451
@media4malayalam451 4 жыл бұрын
Uppum Mulakum Thug Life- kzfaq.info/get/bejne/mqudhrdeuta2cqM.html
@muhammadfayaz8995
@muhammadfayaz8995 4 жыл бұрын
Balu-soman
@railfankerala
@railfankerala 4 жыл бұрын
@@sharon1978 ath Father nte name aa😃😃😀
@irshadvayad
@irshadvayad 4 жыл бұрын
Aswin perinthalmanna 😂
@yummyfoodrecipesmalayalam
@yummyfoodrecipesmalayalam 4 жыл бұрын
So cute Parukuttyyy😍😍😍
@vishnugovindh6122
@vishnugovindh6122 4 жыл бұрын
നെയ്യാറ്റിൻകര അപ്പൂപ്പൻ ഇന്ന് ഗ്ലാമർ ആയല്ലോ . അടിപൊളിയാ
@statuscorner715
@statuscorner715 4 жыл бұрын
അടുക്കള കാണുമ്പോൾ ലചുവിനെ ശരിക്കും miss ചെയ്യുന്നു...😭😭😭😭
@dannysebastian867
@dannysebastian867 4 жыл бұрын
Yes.. Lachu chila episodilengilum venayirunnu.. 😊.. Lachu uyiru.. ❤❤ Lachu vannilelum avalude pandathe video kandu ee aradhakan samadhanikkum. 💖💖😊😊😍😍😘😘
@abhilashbhaskaran3779
@abhilashbhaskaran3779 4 жыл бұрын
Lachuvinevallappozumkonduuvaranam ☺☺ ☺
@dannysebastian867
@dannysebastian867 4 жыл бұрын
@@abhilashbhaskaran3779 yes Da..😁😁
@muhsinpp1458
@muhsinpp1458 4 жыл бұрын
സ്വർണത്തിന്റെ ഉണ്ണിയപ്പം 😆😂
@footballstories2.076
@footballstories2.076 4 жыл бұрын
Sankarannan ഫാൻസ്‌ like here.
@athulentertainments
@athulentertainments 4 жыл бұрын
25 വയസ്സ് ആയാൽ എന്താ? ഒരു ജോലി പോയാൽ അടുത്ത ജോലി കിട്ടും 😎.. നമ്മൾക്കും ജോലിയും കൂലിയും ഒന്നുമില്ല.. പക്ഷേ ജോലിക്കായി ശ്രമിച്ചു കൊണ്ടിരിക്കണം.. അത് കിട്ടിയിരിക്കും 😘 മുതിർന്നവരുടെ വർത്താനം കേൾക്കുമ്പോഴാണ് ചൊറിഞ്ഞു വരുന്നത്😂..
@fathimamuhsina4931
@fathimamuhsina4931 4 жыл бұрын
ജോലിയും കൂലിയും ഇല്ലന്ന് ഇങ്ങനെ പബ്ലിക് ആയിട്ട് പറയാൻ കാണിച്ച മനസ്സ് ☹️☹️☹️☹️
@athulentertainments
@athulentertainments 4 жыл бұрын
@@fathimamuhsina4931 nammal sathyam mathre parayu 😎thanikkum jholiyum kooliyum onnum illallooo
@fathimamuhsina4931
@fathimamuhsina4931 4 жыл бұрын
@@athulentertainments ഞാൻ പെണ്ണ് അല്ലെ എനിക്ക് അതിന്റെ ആവിശ്യം ഇല്ല അതുൽ brooo✌️✌️✌️
@777shameem
@777shameem 4 жыл бұрын
@@fathimamuhsina4931 kalyanam kaynooo
@athulentertainments
@athulentertainments 4 жыл бұрын
@@fathimamuhsina4931 aavishyam ille😊..enikkum ippam thalkalam illa...☺️
@NidhinM
@NidhinM 4 жыл бұрын
രാവിലെ കമന്റ് ഒക്കെ ഇട്ട് സുഖിച്ചവരെ *ഒരു നിമിഷം ഓർക്കുന്നു*
@ajith4681
@ajith4681 4 жыл бұрын
🤭
@media4malayalam451
@media4malayalam451 4 жыл бұрын
Uppum Mulakum Thug Life- kzfaq.info/get/bejne/mqudhrdeuta2cqM.html
@vishnu5440
@vishnu5440 4 жыл бұрын
ഇത് വീണ്ടും അപ്‌ലോഡ് ച്യ്തോ 😂😂🙆🙆
@dannysebastian867
@dannysebastian867 4 жыл бұрын
18:30 Shiva illathirunenngil kanayirunnu😂😂.. Ellarum shankarannane ittu valanjane... 😆😆... Shivayude observation karanam Kanakathinte mothiram kitti. Best episode ever found. Creative and funny. 😊😊👍👍👌👌
@Cat-es9rq
@Cat-es9rq 4 жыл бұрын
I want to born in uppum mulakum family in real life😍
@rashidaka4314
@rashidaka4314 4 жыл бұрын
കനകം ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്
@kingofbasskingofbass3192
@kingofbasskingofbass3192 4 жыл бұрын
Iam anas.muslimaanalle.mula kalikkan tharuo njan kodam kalikkaan tharam oombaanum nammak polikaam
@rashidaka4314
@rashidaka4314 4 жыл бұрын
നീയൊന്നും മനുഷ്യനേ അല്ല. രണ്ടും കെട്ട ഏതോ വർഗ്ഗത്തിൽ പെട്ടതാ. കിഴങ്ങൻ .... ആണുങ്ങൾക്ക് തന്നെ അപമാനം ആണ് നിന്നെ പോലെ ഉള്ളവൻ. ആണത്തം ഉള്ള അന്തസ്സ് ഉള്ള തന്റേടം ഉള്ള ഒരുത്തനും ഇത്തരം comment ഇടില്ല. പിന്നെ, ഒരു fake ഐഡി ഉണ്ടാക്കി comment ഇട്ടാൽ ആരും നിന്നെ അറിയില്ല എന്ന് വിചാരിച്ചോ....? മറ്റുള്ളവരോട് മാന്യതയോടെ പെരുമാറാൻ പോലും അറിയാത്ത പോങ്ങൻ......
@ash.iii.
@ash.iii. 4 жыл бұрын
പാൽ ചായ മിക്സ്‌ചർ നിങ്ങൾ പോലും അറിയാതെ ഒരു psycho ആ വീട്ടിൽ വളർന്ന് വരുകയാണ് ...🙄😣
@noorukmd6679
@noorukmd6679 4 жыл бұрын
ഉപ്പും മുളകി ലോക്കും ഇനിയില്ല' സിനിമയിൽ ചാൻസ് കിട്ടിയാൽ അഭിനയിക്കും എന്ന് പറഞ്ഞവർ അവരുടെ വഴിക്ക് പൊട്ടെ നമുക്ക് നമ്മുടെ വഴിയിലൂടെ സഞ്ചരിക്കാം ഇനിയും ഒരുപാട് ദൂരം
@SIVAKUMAR-28428
@SIVAKUMAR-28428 4 жыл бұрын
ഇതൊക്കെ കണ്ടു പിടിച്ച്.. എഴുതി എടുത്ത് നമ്മളെ കാണിക്കുന്ന.. ആ വലിയ തലയ്ക്ക് ഇരിക്കട്ടേ ഒരു പ്രശംസ.. അഭിനന്തനങ്ങൾ..
@jaazarts8696
@jaazarts8696 4 жыл бұрын
Baluvinte achanum ammayum super.. original pairs polend
@fidhafidhuzz2052
@fidhafidhuzz2052 4 жыл бұрын
ആദ്യമായിട്ടാ ഇത്ര നേരത്തെ ഉപ്പും മുളകും കാണാൻ pattiya സന്തോഷം ☺️😜😝
@kingofbasskingofbass3192
@kingofbasskingofbass3192 4 жыл бұрын
Hloo fidha mula undo evda veed enik mula kalikaan tharumo.ennaal njan kodam oombaan tharam pattumo njanum muslimaan
@sonusonu-pr9cw
@sonusonu-pr9cw 4 жыл бұрын
ഇതെന്താ ഇങ്ങനെ രാവിലെ അപ്ലോഡ് ചെയ്ത വീഡിയോ ഡിലീറ്റ് ചെയ്തോ😐😐😐
@mithuanna
@mithuanna 4 жыл бұрын
ലച്ചു പോയല്ലേ.. അപ്പോ എന്തിനാ പിന്നെ ഡെയ്നെ ഒക്കെ കൊണ്ടുവന്നത്😬😬
@anaspallikkal874
@anaspallikkal874 4 жыл бұрын
Lechu pokan vendiyan daine konduvannath
@simplyme8860
@simplyme8860 4 жыл бұрын
Athey
@munawaralimunawar4162
@munawaralimunawar4162 4 жыл бұрын
അതാരാ
@wanderingwizard8755
@wanderingwizard8755 4 жыл бұрын
ലെച്ചുന് ഒറ്റക്ക് പോവാൻ പേടി ആയോണ്ട് ആയിരിക്കും
@media4malayalam451
@media4malayalam451 4 жыл бұрын
Uppum Mulakum Thug Life- kzfaq.info/get/bejne/mqudhrdeuta2cqM.html
@kani9664
@kani9664 4 жыл бұрын
കട്ടൻ ചായ mixchar ടേസ്റ്റ് ഇഷ്ടം ഉള്ളവർ ആരൊക്കെ 😍😍
@abhilajrajan281
@abhilajrajan281 4 жыл бұрын
ഉപ്പും മുളകും യൂട്യൂബിൽ കാണുന്നവർ ലൈക്🥰🥰
@akhilsreekumar9417
@akhilsreekumar9417 4 жыл бұрын
അത് ഒരു പതിവ് ഡയലോഗ്
@regal3992
@regal3992 4 жыл бұрын
14:09 ശങ്കരണന്റെ ആക്ഷൻ ശ്രദ്ധിച്ചവർ ഉണ്ടോ....
@anaswaraaneesh1246
@anaswaraaneesh1246 4 жыл бұрын
6.48-6.54 ഉണ്ണിയപ്പം കൊണ്ട് വന്ന പാത്രം ഒന്നല്ലെ ഉണ്ടായിരുന്നുള്ളു..ശാരദാമ്മ രണ്ട് തവണ പാത്രം നീലുവിൻ്റെ കൈയ്യിൽ കൊടുക്കുന്നത് ശ്രദ്ധിച്ചോ...???🤔🤔🤔🤔🤔
@nahlanah3948
@nahlanah3948 4 жыл бұрын
Aa njnum shredhichu
@raheenanoushad7317
@raheenanoushad7317 4 жыл бұрын
aaa
@mithunjose7563
@mithunjose7563 4 жыл бұрын
ആകെ 3 room അല്ലെ ഒള്ളു ... ഇവരൊക്കെ എവിടെയാ കിടക്കുന്നെ ???...
@josepmathew9667
@josepmathew9667 4 жыл бұрын
Tharel
@mithunjose7563
@mithunjose7563 4 жыл бұрын
@@josepmathew9667 😃
@kingofbasskingofbass3192
@kingofbasskingofbass3192 4 жыл бұрын
@@mithunjose7563 potten thirich marupadi kodukkaathe chirich kaanikunnu.athin pakaram njan marupadi kodthu
@kingofbasskingofbass3192
@kingofbasskingofbass3192 4 жыл бұрын
@@josepmathew9667 ninte achante veetinte tharel
@hasishareef4739
@hasishareef4739 4 жыл бұрын
മിച്ചർ &കട്ടൻ കഴിച്ചിട്ടുള്ളവർ ലൈക്‌ 🤩🤩🤩
@kingofbasskingofbass3192
@kingofbasskingofbass3192 4 жыл бұрын
Mula undonamukk kalikaam njan kodam oombaan tharam enne visvasikaam plz
@Akashaaku4460
@Akashaaku4460 4 жыл бұрын
ഉപ്പും മുളകും പൊളിയല്ലേ പഴയ കഥാപാത്രങ്ങളെ തിരികെ കൊണ്ടുവരിക. പുതിയ ആൾക്കാർ ആയാലും മതി
@hishamc1031
@hishamc1031 4 жыл бұрын
അപ്പൂപ്പന്റെ ഫാൻസ് like adiche❤😘😙
@sajeevsajeev7977
@sajeevsajeev7977 4 жыл бұрын
കുട്ടൻ പിള്ള മാമൻ എവിടെ
@hishamc1031
@hishamc1031 4 жыл бұрын
@@sajeevsajeev7977 padavalath ind😁😁
@asiasee2544
@asiasee2544 4 жыл бұрын
kunjin padichanam😑😑 Pena thaa😣😏 nthan aaniye ijj kunjine padippikkatheee😂😂paarutty istham♥💓❤💚
@sandeepmangalasseril9052
@sandeepmangalasseril9052 4 жыл бұрын
Vishnune mathram alla entem samayam sariyalla😂😂
@anujasbinoy2041
@anujasbinoy2041 4 жыл бұрын
16:52 ഉണ്ണിയപ്പത്തിൽ മോതിരം ഇരിക്കുന്നത് ശ്രദ്ധിച്ചവരുണ്ടോ
@Rolex.174
@Rolex.174 4 жыл бұрын
Anuja Binoy undu
@kingblast5124
@kingblast5124 2 жыл бұрын
14:08 look balu's brother🤣🤣🤣🤣
@sidhiquema
@sidhiquema 4 жыл бұрын
Unniyappathinte ullil mothiram avar kannunnathin mumb kandavar like adi
@creepygaming5690
@creepygaming5690 4 жыл бұрын
*17 TH COMMENT* 🤩 2 MINUTES AFTER UPLOADING 134 VIEWS
@muhammadfaiq5460
@muhammadfaiq5460 4 жыл бұрын
Lachu thirich varanam.
@cheruvarkichan3868
@cheruvarkichan3868 2 жыл бұрын
This episode gives me a pleasant feeling. Kanakam is more beautiful than ever. Thanks guys for episodes like this.
@malx6882
@malx6882 4 жыл бұрын
Keshuvum shivayum kadambur school varunund ketto annual day. Ente school kadambur higher secondary school Ell
@saranyamukesh6182
@saranyamukesh6182 4 жыл бұрын
രാവിലെ ഇട്ട കമന്റ്‌ നോക്കി വന്ന ലെ ഞാൻ 🤩🤩😇😇😇😇😇 ശശി ആയി...😅😅 ആരും കണ്ടില്ല... വീണ്ടും കമന്റ്‌ ഇട്ടിട്ട് പൊയ്ക്കോ 😜😜😜😜😜
@josnijohny5766
@josnijohny5766 4 жыл бұрын
😀😀😀
@nassernidha
@nassernidha 4 жыл бұрын
😄😄😄😄🙂
@nassernidha
@nassernidha 4 жыл бұрын
@@josnijohny5766 👋👋
@nassernidha
@nassernidha 4 жыл бұрын
Hai
@saranyamukesh6182
@saranyamukesh6182 4 жыл бұрын
😜😜😜
@muhsinpp1458
@muhsinpp1458 4 жыл бұрын
ഉപ്പും മുളകും fans😍😍😍 അടി ലൈക്❤️
@JOVITFONT
@JOVITFONT 4 жыл бұрын
Anyone waiting for a new Lachu? നിങ്ങളുടെ മനസ്സിൽ ആരെങ്കിലുമുണ്ടോ?
@angelrebeiro4709
@angelrebeiro4709 4 жыл бұрын
Sneha Babu ( Adhyarathri)
@dannysebastian867
@dannysebastian867 4 жыл бұрын
@@angelrebeiro4709 😪😪Athinekkal bedham uppum mulakum nirthunnathan
@dannysebastian867
@dannysebastian867 4 жыл бұрын
Puthiya lachu vannaalum nammade manassil avalkk sthanam pidikkan kazhiyilla. Athu njan koduthu kazhinju.. Ruhikk pande.. Ningalikkum angane aayirikkum. 😌
@sinuparvaz8708
@sinuparvaz8708 4 жыл бұрын
Anagha sajeev
@dannysebastian867
@dannysebastian867 4 жыл бұрын
@@sinuparvaz8708 onnu po chechi.. aval onnum shariyavilla
@P4PAI
@P4PAI 4 жыл бұрын
പബ്ലിഷ് ചെയ്‌നത്തിനുമുമ്ബ് കണ്ടവർ എസ് എനെയും ഫ്ലൊവേഴ്‌സ് അഡ്മിൻ ആക്കിയോ 🙄
@prabeeshkrishnan9525
@prabeeshkrishnan9525 4 жыл бұрын
I am seeing a huge difference in Uppum Mulakum serial after 1000th episode ... Folks are carefully writing scripts to not remember lechu and retain the old flavour ... Really appreciate ... They have done a great work with new ideas ... Kudos to Uppum Mulakum team ...
@abdunasar2638
@abdunasar2638 4 жыл бұрын
മുത്തച്ചനും അച്ചമ്മയും സൂപ്പർ
@unnithuruthy8442
@unnithuruthy8442 4 жыл бұрын
ബാലു ദേഷ്യപെടുമ്പോൾ അടിപൊളിയാ
@azeeziyaaachi5453
@azeeziyaaachi5453 4 жыл бұрын
ഒരേ എപ്പിസോഡ് രണ്ട് പ്രാവശ്യം സംപ്രേഷണം.... രാവിലെ കമന്റ്‌ ചെയ്തവരുടെ ആദ്യ കമെന്റ്.... ശോ ഒക്കെ നശിപ്പിച്ചു
@j_j_d1676
@j_j_d1676 4 жыл бұрын
Shankarannan vs surendran combo poliyanu😆😆
@syamsundar7163
@syamsundar7163 4 жыл бұрын
ലച്ചുനെ വല്ലാതെ miss ചെയുന്നു 😔
@shanurokz5762
@shanurokz5762 4 жыл бұрын
നിങ്ങൾക്ക് വേറെ പണി ഒന്നുമില്ല എന്നും ഇതുതന്നെ പറയാൻ കഷ്ട്ടം
@mynotes8042
@mynotes8042 3 жыл бұрын
ശരികും ഇങ്ങനെ ഒരു കുടുംബം ഉണ്ടായിരുന്നെ pwoli ആയനെ
@allu6M
@allu6M 4 жыл бұрын
16:51 പാറുന് പിച് കൊടുത്ത ഉണ്ണിയപ്പത്തിനകത്ത് മോതിരം 😍
@bindhukt4173
@bindhukt4173 4 жыл бұрын
മോതിരം ഉണ്ണിയപ്പത്തിൽ ഞാൻ മാത്രം ആണോ കണ്ടത് 🤔🤔
@meenakotoor5218
@meenakotoor5218 3 жыл бұрын
Njhanum kandu 😜😅
@muneerzvlog7668
@muneerzvlog7668 4 жыл бұрын
ബാലു അണ്ണനെ രാജമാണിക്കിയാം സിനിമയിൽ കണ്ടവർ like അടിക്കു
@bushrabushrabi9150
@bushrabushrabi9150 4 жыл бұрын
2 പ്രാവശ്യം upload ചെയ്‌തോ 😱
@shuhaibmohmad6098
@shuhaibmohmad6098 4 жыл бұрын
Inn ende birthday aan adh kond enik 100 like adiche😍💋
@ferreromin601
@ferreromin601 4 жыл бұрын
Lachu varanam ennullavar oru like adi
@MADxEAGLE
@MADxEAGLE 4 жыл бұрын
Adipoli...
@iamindian7670
@iamindian7670 4 жыл бұрын
Programme നെക്കാൾ വളർന്ന എന്ന ഭാവമുള്ള കുറച്ചു താരങ്ങൾ, അതാണ് ഈ പരിപാടിയുടെ ശാപം
@greekrish2473
@greekrish2473 4 жыл бұрын
Ningal new lachu ne kondu vaayo.... njangal accept cheyyan ready aanu...... 💕❣️💓💞
@r_vishnubabu
@r_vishnubabu 4 жыл бұрын
4:12 കുഞ്ഞ് സ്കൂളിൽ പോക്ക് നിർത്തി 🤣🤣🤣 4:42 ഇതാരാ ബാലരമയിലെ മായാവിയോ??
@vishnunj3191
@vishnunj3191 4 жыл бұрын
Balu chettaaaaaa vegam vaaa... missing Balu chettan - Shankara annan combo....
@mahinmuzammil4952
@mahinmuzammil4952 4 жыл бұрын
ലെച്ചു പോയെന്നു കേട്ടപ്പോൾ ഉപ്പും മുളകും ആരാധകൻ എന്ന നിലയിൽ വളരെയധികം സങ്കടം തോന്നിയിട്ടുണ്ട് കഴിഞ്ഞ പല എപ്പിസോഡുകൾ കണ്ടപ്പോൾ . എന്നാൽ ജൂഹി റുസ്തഗിയുടെ ഒരു വീഡിയോ കാണാൻ ഇടയായി അപ്പൊ തന്നെ ആ സങ്കടം തീർന്നു 😏 ഇനി ബാക്കിയുള്ളവരെ നന്നായി സപ്പോർട്ട് ചെയ്യാം അവർ ജൂഹിയുടെ ഗ്യാപ് നികത്താൻ മത്സരിച്ചഭിനയിക്കുണ്ട് അത് ആരും കാണാതെ പോവരുത് ❤️
@NISANASKITCHEN
@NISANASKITCHEN 4 жыл бұрын
cute couple ammumma and appuppan
@appu3692
@appu3692 4 жыл бұрын
2 pravashyam upload cheytho? ?😦😦
@appu3692
@appu3692 4 жыл бұрын
@Sijimon K R 😁😁
@media4malayalam451
@media4malayalam451 4 жыл бұрын
Uppum Mulakum Thug Life- kzfaq.info/get/bejne/mqudhrdeuta2cqM.html
@travel_to_food
@travel_to_food 4 жыл бұрын
10 രൂപക്ക് കിടുക്കാൻ സ്ഥലം കണ്ടുനോക്കു kzfaq.info/get/bejne/qsp1htVqtZ_LoHU.html
@souravsg3250
@souravsg3250 4 жыл бұрын
Adipoli
@minna3076
@minna3076 4 жыл бұрын
Appooppan and ammoomma😍
@rabeeshrembu8844
@rabeeshrembu8844 4 жыл бұрын
കനകം ചേച്ചിയെ ഇഷ്ടം
Uppum Mulakum│Flowers│EP#1039
18:40
Flowers Comedy
Рет қаралды 2 МЛН
Uppum Mulakum│Flowers│EP#1047
19:57
Flowers Comedy
Рет қаралды 2,5 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 18 МЛН
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 19 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 34 МЛН
Uppum Mulakum│Flowers│EP#1065
22:35
Flowers Comedy
Рет қаралды 3,4 МЛН
Flowers Uppum Mulakum | Episode 1040
19:58
Uppum Mulakum
Рет қаралды 943 М.
Uppum Mulakum│Flowers│EP# 1053
19:04
Flowers Comedy
Рет қаралды 1,1 МЛН
Uppum Mulakum│Flowers│EP#1051
22:31
Flowers Comedy
Рет қаралды 1,6 МЛН
Flowers Uppum Mulakum | Episode 999
21:15
Uppum Mulakum
Рет қаралды 1,3 МЛН
Uppum Mulakum│Flowers│EP#1066
23:58
Flowers Comedy
Рет қаралды 4,4 МЛН
Flowers Uppum Mulakum | Episode 863
18:26
Uppum Mulakum
Рет қаралды 403 М.
Flowers Uppum Mulakum | Episode 1058
21:31
Uppum Mulakum
Рет қаралды 1,8 МЛН
Uppum Mulakum│Flowers│EP#1054
16:59
Flowers Comedy
Рет қаралды 1,5 МЛН
КАРОЧЕ НЕУДОБНАЯ СИТУАЦИЯ😱🔥 #shorts
0:45
ПОПОВИЧИ
Рет қаралды 7 МЛН
Waka waka 🤣 Which video is the best 1,2,3,4? 🤩
0:13
Adani Family
Рет қаралды 5 МЛН