Uppum Mulakum│Flowers│EP

  Рет қаралды 5,532,960

Flowers Comedy

Flowers Comedy

4 жыл бұрын

Join us on
Facebook- / flowersonair
Twitter / flowersonair

Пікірлер: 2 300
@rinuthomas6754
@rinuthomas6754 4 жыл бұрын
ദേവാനന്ദക്ക് ഈ എപിസോസ് ഡെഡിക്കേറ്റ് ചെയുന്നു. കുട്ടികളെ വീട്ടിൽ എല്ലാവരും ഒരുപോലെ കരുതുകയും സൂക്ഷിക്കയും ചെയ്യണം.
@noufalyaseen7016
@noufalyaseen7016 4 жыл бұрын
RINU THOMAS
@Stains_George_Benny
@Stains_George_Benny 4 жыл бұрын
ഇന്നത്തെ എപ്പിസോഡ് നമ്മളെല്ലാം എല്ലാം വിട്ടു പിരിഞ്ഞു പോയ ദേവനന്ദ മോളെ കുറിച്ച് ഓർമ്മ പിടിച്ചെങ്കിലും😢, ഇന്നത്തെ എപ്പിസോഡ് എല്ലാവർക്കും ഒരു മുന്നറിയിപ്പ് ആകട്ടെ🚸🚫. ഭാസി അണ്ണന്റെ സ്ക്രിപ്റ്റ് പൊളി👌.
@divyapbr
@divyapbr 4 жыл бұрын
🙁😟
@ajaykanil6775
@ajaykanil6775 4 жыл бұрын
Bhasi annan vere level aa 😍❤❤❤💓
@anjanakraj7037
@anjanakraj7037 4 жыл бұрын
Bhasi annante original name nta
@AliMuhammad-vn4un
@AliMuhammad-vn4un 4 жыл бұрын
@@anjanakraj7037 suresh
@anjanakraj7037
@anjanakraj7037 4 жыл бұрын
@@AliMuhammad-vn4un thanks
@anshifnilambur6268
@anshifnilambur6268 4 жыл бұрын
മുടിയൻ : അയ്യോ ഞാൻ അറിഞ്ഞില്ല അച്ഛാ. Balu:നീ എങ്ങനെ അറിയും റൂമിനകത് പെറ്റ് കിടക്കല്ലേ 24 മണിക്കൂറും.😂😂😂😂
@nizamhaneefa249
@nizamhaneefa249 3 жыл бұрын
😘😘😘😘😎😎😎
@rincymanoj8758
@rincymanoj8758 3 жыл бұрын
Fusheshtisitnduud our first juju udduudyfjxuuphghi of my fidgdodkshdjdlxjfmxjxhxnxmxmxnhkhn
@rincymanoj8758
@rincymanoj8758 3 жыл бұрын
7tj
@albinalbin7247
@albinalbin7247 3 жыл бұрын
01:40 mudiyan : etha achaa oru bhumanam illathe samsarikunne mudiyan rockzz😂😂
@pavipillai6343
@pavipillai6343 2 жыл бұрын
🥰🥰🥰🥰😍😍😍😍😘😘😘😘😇😇😇😇
@magicmushroom3790
@magicmushroom3790 4 жыл бұрын
*കൊല്ലത്തെ ദേവമോൾക്ക് സംഭവിച്ച ദുരന്തത്തിൽ നിന്നും പ്രേരണയുൾക്കൊണ്ട് ചെയ്ത എപ്പിസോഡ് നന്നായി.വീട്ടുകാരുടെ ചെറിയൊരു അശ്രദ്ധമതി കുഞ്ഞുങ്ങൾ പുറത്തുപോയി അപകടക്കെണിയിൽ വീഴാൻ.അബദ്ധത്തിൽ സംഭവിക്കുന്നതും,ക്രൂരമനുഷ്യരാൽ കരുതിക്കൂട്ടി സംഭവിക്കുന്നതുമായ അപകടങ്ങൾ വ്യാപകമാകുന്ന ഈ കാലഘട്ടത്തിൽ കുഞ്ഞുങ്ങളുടെ കാര്യത്തിൽ പതിവിലധികം ശ്രദ്ധ നൽകുകയും,യാതൊരുവിധ അലംഭാവത്തിനും ഇടയുണ്ടാക്കാതിരിക്കുകയും ചെയ്യേണ്ടത് മറ്റ് അംഗങ്ങളുടെ ചുമതല തന്നെയാണ്.!അപകടങ്ങൾ ആവർത്തിക്കപ്പെടരുതെന്ന് പ്രാർത്ഥിക്കുമ്പോഴും,അതിനിടവരുത്താതെ നോക്കാൻ നാം ബാധ്യസ്ഥരാണ്...*
@mrcoolguy5689
@mrcoolguy5689 4 жыл бұрын
ഗുഡ് ബ്രോ😍😍
@meghamohanan4426
@meghamohanan4426 4 жыл бұрын
👍👍👍👍
@safubadhi1785
@safubadhi1785 4 жыл бұрын
???
@AravindN8704
@AravindN8704 4 жыл бұрын
*കഥാകൃത്തും സംവിധായകനും മാറി. അതിന്റെ ഗുണം കാണാനുണ്ട്!*
@VOICEFROMMADINA
@VOICEFROMMADINA 4 жыл бұрын
👍👍
@sreejithsree5390
@sreejithsree5390 4 жыл бұрын
*ശരിക്കും ഇതൊക്കെ ആണ് എപ്പിസോഡ് ഭാസി അണ്ണൻ എഴുതുമ്പോൾ ആണ് ജീവിതം ഉണ്ടാക്കുന്നത്*
@dianajacob2086
@dianajacob2086 4 жыл бұрын
Sathyam. unbeatable
@maniknairvelazhy8164
@maniknairvelazhy8164 4 жыл бұрын
✌✌
@vinayakvnair4433
@vinayakvnair4433 4 жыл бұрын
Sathyam
@josiyajose8066
@josiyajose8066 4 жыл бұрын
Bhasi annan ennuparayunnath uppum mulakile bhasi annan thanneyano
@crtecchandhu5074
@crtecchandhu5074 4 жыл бұрын
@@josiyajose8066 Yessss
@sreechandmfc26
@sreechandmfc26 4 жыл бұрын
ഇ എപ്പിസോഡ് കണ്ടപ്പോൾ ദേവനന്ദ മോളെ ആണ് ഓർമ്മയിൽ വന്നത് ഉപ്പും മുളകും സമൂഹത്തിൽ നല്ല ഒരു സ്ഥാനമാണ്
@vijeeshvijeesh2359
@vijeeshvijeesh2359 4 жыл бұрын
ഇത്രയും നല്ലൊരു എപ്പിസോഡ് തന്ന ഉപ്പും മുളകിനും ഒരു ബിഗ് സല്യൂട്
@faizymuhammed4798
@faizymuhammed4798 4 жыл бұрын
ഈ എപ്പിസോഡ് കണ്ടിട്ട് ദേവ നന്ദയെ ഓർമ വന്നവരുണ്ടോ...??
@vibin444
@vibin444 4 жыл бұрын
😭
@blkisworld3100
@blkisworld3100 4 жыл бұрын
😭
@thecop8827
@thecop8827 4 жыл бұрын
😓
@athulrams
@athulrams 4 жыл бұрын
😩😩😩
@fbbchannelfathusvlog1967
@fbbchannelfathusvlog1967 3 жыл бұрын
@@vibin444 z
@gopakumarkd
@gopakumarkd 4 жыл бұрын
കുട്ടികളെ സൂക്ഷിക്കണം എന്നൊരു സന്ദേശം നൽകുന്ന ഈ എപ്പിസോഡ് മനോഹരം ആയിട്ടുണ്ട്
@ramshisharafu7551
@ramshisharafu7551 4 жыл бұрын
Uj
@bijeshmk2028
@bijeshmk2028 4 жыл бұрын
Bd
@muhammadshereef8834
@muhammadshereef8834 4 жыл бұрын
Sathyam
@aswathyss8341
@aswathyss8341 2 жыл бұрын
@@ramshisharafu7551 l
@asham7976
@asham7976 4 жыл бұрын
Mothers love. We can't measure. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤❤❤❤❤❤❤❤❤❤❤❤♥️♥️♥️❤❤❤❤❤❤❤❤❤❤❤♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥️♥️♥️♥️♥️❤❤♥️❤❤❤💚💚💚💚💚💛💛💛🤍🤍🧡❤♥️💗💓💞💕💟❣🤎🤎🤎💜💜💜💙💙💙💚💚💛💛🧡🧡❤🤍🖤❤💗💓🧡🤍💗❤🖤🤍💞💕💕💖💝💘💌💟❣💕💞💓💗❤🧡💛💚💙💜🤎🤍🤍🤍🤍🤍🤍🤍🤍🧡🤍🧡🧡🤍🧡🖤🖤❤❤🧡🧡🧡🧡💛💛💢♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤❤❤❤❤❤❤❤❤♥️♥️♥️♥️❤♥️♥️♥️♥️♥️♥️♥️♥️♥️❤❤♥️♥️♥️♥️❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥️♥️♥️♥️♥️♥️♥️♥️❤❤❤❤❤❤❤❤❤❤❤❤❤❤❤♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤♥️❤♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥️♥️♥️❤❤❤❤❤♥️♥️♥️♥️♥️❤❤❤❤❤♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤❤❤❤❤❤❤❤♥️♥️♥️❤❤♥️❤♥️❤❤❤♥️♥️❤❤❤❤❤❤♥️♥️♥️♥️♥️♥️♥️❤❤❤❤❤♥️♥️♥️♥️♥️❤❤❤❤❤❤❤❤❤❤♥️♥️❤❤❤❤❤♥️♥️❤❤♥️♥️♥️❤❤❤♥️❤❤❤♥️❤❤♥️♥️❤♥️❤♥️❤❤♥️♥️❤❤♥️♥️❤♥️❤❤♥️♥️♥️♥️♥️♥️♥️♥️❤❤♥️❤♥️♥️❤❤❤❤❤♥️❤❤❤❤❤❤♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤❤❤❤❤❤❤♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤♥️♥️♥️♥️♥️♥️♥️♥️
@simplyartscrafts1928
@simplyartscrafts1928 4 жыл бұрын
Mudiyanum, lachuvinum, kesuvinum, shivakkum, pinne paruvinum Like kodukkkkkk
@rincymanoj8758
@rincymanoj8758 3 жыл бұрын
Fs1ye1u
@rincymanoj8758
@rincymanoj8758 3 жыл бұрын
Suggest gd if vz i hojh
@aneeshkayamkulam4900
@aneeshkayamkulam4900 3 жыл бұрын
@@rincymanoj8758 bm U
@visakh6234
@visakh6234 4 жыл бұрын
*കൊച്ചുകുട്ടികളെ നല്ലതുപോലെ ശ്രെദ്ധിക്കുക ഇപ്പോഴത്തെ ചുറ്റുപാടിൽ. നല്ലൊരു ഗുണപാഠം*
@malluprankster3618
@malluprankster3618 4 жыл бұрын
DEVANANDA
@hakkicollectionshakeemc.a1994
@hakkicollectionshakeemc.a1994 4 жыл бұрын
Innathe episodil nammude veettammar ulkollenda nalloru Seenayirunnu balu chetanded
@afsalkhan8125
@afsalkhan8125 4 жыл бұрын
Chothikalle ponnee pinne aviday ayirikum
@blessys7404
@blessys7404 4 жыл бұрын
How are you
@varghesept3859
@varghesept3859 4 жыл бұрын
zero hour and the same
@saranyapramod6663
@saranyapramod6663 4 жыл бұрын
അച്ഛൻ പറഞ്ഞത് എല്ലാം മനസ്സിൽ ആകുന്നത് പോലെ പാറു സ് മൂളി കേക്കൽ
@parvathyreji4002
@parvathyreji4002 3 жыл бұрын
കേരളത്തിലെ മികച്ച ബാലത്താരമെന്ന അവാർഡ് പാറുക്കുട്ടിക്ക് കിട്ടണമെന്ന് ആരൊക്കെ ആഗ്രഹിക്കുന്നു please ഒന്ന് പറ
@praveenbenny1835
@praveenbenny1835 4 жыл бұрын
അല്ലെങ്കിലും എന്നേ ഏതേലും കേസിൽ കുടുക്കാൻ അച്ഛൻ നോക്കി ഇരിക്കാണ് 😂😂😂😂
@varghesept3859
@varghesept3859 4 жыл бұрын
and I am so you can
@ijasa5814
@ijasa5814 3 жыл бұрын
👏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💥💞💞💞💞💞❤❤❤
@bibinmathew4538
@bibinmathew4538 3 жыл бұрын
But the second biggest problem with that was that have announced that they have not made any progress toward their future and have decided that their actions
@muhammedkunhi5483
@muhammedkunhi5483 3 жыл бұрын
@@ijasa5814 reet#/&_₩, 👍👍😄😋🐈🐩🍀🍁
@muhammedkunhi5483
@muhammedkunhi5483 3 жыл бұрын
Wwte
@aratyvargese7192
@aratyvargese7192 4 жыл бұрын
Mudiyane ഫ്രിജിന്റെ അവിടെ നിന്ന് എടുത്തെറിഞ്ഞപ്പോ ചിരി വന്നത് എനിക്ക് മാത്രമാണോ 🤣
@jijishaiju5543
@jijishaiju5543 4 жыл бұрын
ഞാനും ചിരിച് പോയി.
@sonamathew7580
@sonamathew7580 4 жыл бұрын
Enikkum chiri vannu
@shahanashussain1559
@shahanashussain1559 4 жыл бұрын
Me also🤣🤣
@muhammedrafi7010
@muhammedrafi7010 4 жыл бұрын
😂😁
@adimalispicy4425
@adimalispicy4425 4 жыл бұрын
Njan kure thavana repeat adichu kandu..kure chirichu🤣🤣🤣🤣🤣
@greeshmavishnu4926
@greeshmavishnu4926 4 жыл бұрын
നല്ല ഒരു എപിസോഡ് ... ദേവനന്ദ മോൾ നമ്മളെ വിട്ട് പോയ പോലെ ഇനി ഒരു കുഞ്ഞും പോകാതിരിക്കട്ടെ.... അതിന് മാതാപിതാക്കളും സഹോദരങ്ങളും മറ്റു മുതിർന്ന ആളുകളും ശ്രദ്ധിക്കുക ... ഒരുപാട് പേരോട് ഉള്ള അപേക്ഷ ആണ്🙏🙏
@irshhhaad7967
@irshhhaad7967 4 жыл бұрын
💕💕💕💕💕💕💕💕❤🔥
@sreenandhs2164
@sreenandhs2164 4 жыл бұрын
Innale ente nattile 8vayasukari kinatil veene marichu...
@irshhhaad7967
@irshhhaad7967 4 жыл бұрын
@@sreenandhs2164 🙁
@shobhananair1534
@shobhananair1534 4 жыл бұрын
Main door close ചെയ്യാത്തത് എന്തേ? ഇപ്പോഴും തുറന്ന് കിടക്കാന്. കുട്ടി പുറത്ത് പൊവ്വും സ്വാഭാവികം
@febinsabu4135
@febinsabu4135 4 жыл бұрын
ആൺമക്കൾ മുതിർന്നാൽ ഒരുത്തനും അവന്റെ അമ്മയുടെ മേലെ കൈ വെക്കാൻ അനുവദിക്കില്ല. 😎അതിപ്പോ അച്ഛൻ ആണെങ്കിലും ശെരി ആരാണെങ്കിലും ശെരി. അതാണ് ആൺമക്കൾ ഉള്ള അമ്മയുടെ കരുത്തും 💞💞
@sherilsheril6069
@sherilsheril6069 4 жыл бұрын
അതാണ്
@lekshmirajan8127
@lekshmirajan8127 4 жыл бұрын
Penn makkal ayalum ath pole tanneya...
@soumyaseetharaman3202
@soumyaseetharaman3202 4 жыл бұрын
👌🏻👌🏻👌🏻
@haseenaaskar6728
@haseenaaskar6728 4 жыл бұрын
Aanmakkal maathram allatto
@𝓒𝓱𝓻𝓲𝓼𝓝𝓸𝓵𝓪𝓷95
@𝓒𝓱𝓻𝓲𝓼𝓝𝓸𝓵𝓪𝓷95 4 жыл бұрын
@@lekshmirajan8127 പെണ്മക്കൾ ആയാലും അങ്ങനെ അല്ല എന്നല്ല.. ബട്ട്‌.. അച്ഛനോളം പൊങ്ങിയ ആൺമക്കൾ ഉണ്ടെങ്കിൽ അമ്മമാരുടെ മേൽ കൈ വെക്കാൻ ഇച്ചിരി പരുങ്ങും.. അത് അന്നും ഇന്നും എന്നും സത്യം... ആണ്മക്കൾക്ക് അമ്മമാരോട് ആണ് സ്നേഹം കൂടുതൽ.. അത് പ്രപഞ്ച സത്യം.. അതോണ്ട് അമ്മമാരുടെ മേൽ ഒരു പൊടിപോലും വീഴാതെ നോക്കും.. (കാര്യഗൗരവം ഉള്ള ആൺമക്കൾ)
@swetha4844
@swetha4844 4 жыл бұрын
അല്ലെങ്കിലും പെൺമക്കൾ എന്ന് പറഞ്ഞാല് അച്ഛന് പ്രത്യേക സ്നേഹം തന്നെ ആണ് തിരിച്ചും... അച്ചൻ ഇസ്‌റ്റം ❤️❤️❤️❤️❤️.....
@shameershaaz347
@shameershaaz347 4 жыл бұрын
cr 7 honey moonin
@muhammedrayees6376
@muhammedrayees6376 4 жыл бұрын
@@shameershaaz347 😂
@shameershaaz347
@shameershaaz347 4 жыл бұрын
@@muhammedrayees6376 enthy 😁
@muhammedrayees6376
@muhammedrayees6376 4 жыл бұрын
@@shameershaaz347mchane reply polchh
@bobykunjukutty5448
@bobykunjukutty5448 4 жыл бұрын
Satyam satyam
@mohamedjaser8431
@mohamedjaser8431 4 жыл бұрын
Balu fans like here..👍👍
@DUKENZVLOGS
@DUKENZVLOGS 4 жыл бұрын
Bro ഈ ചെറിയ ചാനൽ ഒന്നു subscribe cheyumo മച്ചാനേ
@dreamrider2660
@dreamrider2660 4 жыл бұрын
@@DUKENZVLOGS Mm cheythu😊
@crtecchandhu5074
@crtecchandhu5074 4 жыл бұрын
Balu chettan muth😘😘😘♥
@harikrishna2409
@harikrishna2409 4 жыл бұрын
Balu only
@lifemedia3698
@lifemedia3698 4 жыл бұрын
kzfaq.info/get/bejne/aauHZrdelrPDfas.html Lirycs - FR.AUGUSTINE PUNNASSERY M.C.B.S Singers - DIONA MATHEW Music - GAFOOR CHELAKKARA Orohestra - Fahad (EKM) Codinator - JALIN KM
@mrvolgz970
@mrvolgz970 4 жыл бұрын
കെളവൻ keshu കുരുട്ട് shivani മുടിയൻ vishnu ടൂൾസ് balu 😅😄
@jayasankarg214
@jayasankarg214 2 жыл бұрын
No karadi balu
@babuv.r8285
@babuv.r8285 4 жыл бұрын
പാറുകുട്ടിക്ക് എല്ലാവരും ലൈക്‌ അടിക്കണേ 🙏🙏🙏
@modniyas2804
@modniyas2804 4 жыл бұрын
റോഡ് വരെ ഒറ്റയ്ക്ക് പോയിട്ട് ഞാനൊന്നും അറിഞ്ഞില്ലേ രാമ നാരായണ എന്ന പോലെ ഒരു നിൽപ്പും പാറുകുട്ടിടെ 😂✌🏻
@chaseyourdreams1077
@chaseyourdreams1077 4 жыл бұрын
Bro.... ഇവിടെ ഒക്കെ ഉണ്ടോ....
@sevenwonders7189
@sevenwonders7189 4 жыл бұрын
Hi evidayirunnu 😀👋
@shijilashiju6675
@shijilashiju6675 4 жыл бұрын
😀
@sarirekha7781
@sarirekha7781 4 жыл бұрын
Ningale kaanan illallo bhaii 😁
@silubyjus8635
@silubyjus8635 4 жыл бұрын
@@chaseyourdreams1077 aaru paranj illann njn aeth video nokiylm athnte thazhe ee brode comment undakum kumbidiya kumbidi
@usamudheenpulikkal4671
@usamudheenpulikkal4671 4 жыл бұрын
ഇതാണ് ഭാസി അണ്ണൻ അവസരത്തിന് ഒത്ത കഥ എഴുതും ഭാസി അണ്ണൻ മുത്താണ് ലൈക്‌ അടിക്കു
@flyhigh8136
@flyhigh8136 4 жыл бұрын
എന്റെ മുടിയാ ചിരിച്ച് ചത്ത് 😂😂😂😂
@aiswaryakrishna7399
@aiswaryakrishna7399 4 жыл бұрын
Balu chettan real acting 😍
@veenamolvml1871
@veenamolvml1871 4 жыл бұрын
ദേവ നന്ദ സംഭവം ആക്കി എപ്പിസോഡ് ഇട്ടതിനു ബിഗ് സല്യൂട്ട് ഡയറക്ടർ... കുഞ്ഞുങ്ങളെ നോക്കണം വളരെ ശ്രദ്ധ വേണം എല്ലാർക്കും. ഇനി എങ്കിലും...
@AbdulSamad-vf7cn
@AbdulSamad-vf7cn 4 жыл бұрын
അമ്മേടെ മുത്തേ😅കൊച്ചിനെ തൊട്ടാ മുടി കത്തിച്ചു കളയും😇😀മുടി മുഖ്യം മുടിയാ😂😂😂
@shiniyaasudhakaran8906
@shiniyaasudhakaran8906 4 жыл бұрын
😂
@remyachandran7294
@remyachandran7294 4 жыл бұрын
Shere aan
@selvinregi5790
@selvinregi5790 4 жыл бұрын
Vishnua,vishnu balachandran thambiya,mudiaa...😂😂
@crazyvlog8299
@crazyvlog8299 4 жыл бұрын
😆
@railfankerala
@railfankerala 4 жыл бұрын
🤣😂
@AKZ__ARJUN
@AKZ__ARJUN 4 жыл бұрын
കുട്ടൻപിളളയുടെ മോള എന്ന വിളി കേട്ടപാ എന്നതാണു എന്ന അറിയത്ത ഒരു സന്തോഷം
@vishnuvishnususeendran1169
@vishnuvishnususeendran1169 4 жыл бұрын
ബാലു : നെയ്യാറ്റിൻകര മുടിപ്പുര അമ്മച്ചിയാണേ സത്യം കൊച്ചിനെ തൊട്ടാൽ മുടി ഞാൻ കത്തിച്ചു കളയും.... മുടിയൻ : അവിടിരുന്നാൽ മതി അതാണ് സേഫ് 😂😂🤣🤣😂 ബാലു അണ്ണന്റ മാസ്സ് dialoge 😂🤣🤣
@varghesept3859
@varghesept3859 4 жыл бұрын
and I have a new one who
@lioalgirl3298
@lioalgirl3298 4 жыл бұрын
*ദേവ നന്ദയെ ഓർത്ത്* *പോയി.....തോറ്റ് പോയല്ലോ മോളേ നിന്റെ മുന്നിൽ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼*
@shyammohan2638
@shyammohan2638 Жыл бұрын
🙏🙏🙏🙏
@nithinmathew4656
@nithinmathew4656 4 жыл бұрын
Relevant ആയ വിഷയങ്ങൾ എടു ക്കുന്ന സ്ക്രിപ്റ്റ് writerkku തന്നെ ഇന്നത്തെ like
@The._Moon._Stone
@The._Moon._Stone 4 жыл бұрын
Naan100like
@elizabethbabu9938
@elizabethbabu9938 4 жыл бұрын
വീട്ടില്‍ മൂത്ത ആര്‍ക്കും സ്ഥാനം ella ല്ലോ, എല്ലാം വിധി ആണ്‌ വിഷ്ണു
@antovava7981
@antovava7981 2 жыл бұрын
Adipoli episode
@singledesigns
@singledesigns 4 жыл бұрын
എല്ലാരും പറയുന്നു ഇവടെ ചുമ്മാ ഒരു കമന്റ്‌ ഇട്ട നല്ല ലൈക്‌ കിട്ടും എന്ന എന്നാ അത് ഒന്ന് അറിഞ്ഞിട്ട് തന്നെ..... പാറു കുട്ടി ❤️❤️❤️❤️
@jessin8300
@jessin8300 4 жыл бұрын
ഈ എപ്പിസോഡിനു ഒരു സല്യൂട് കൊടുക്കുന്നവർ ഇവിടെ ലൈക്‌ 👏👏👍👍
@rejithahari8912
@rejithahari8912 4 жыл бұрын
എപ്പോസോഡ് ഇഷ്ട്ടം ആയി, എന്നാൽ ഈ മുടിയനോടുള്ള പെരുമാറ്റത്തിൽ കുറച്ചു മാറ്റം വരുത്തരുതോ,
@lissybenson5643
@lissybenson5643 4 жыл бұрын
👌big saluete
@AbdulRahman-oz7lz
@AbdulRahman-oz7lz 4 жыл бұрын
@@rejithahari8912 w
@mannarkkadrahman6695
@mannarkkadrahman6695 4 жыл бұрын
🖖🖖🖖🖖🖖🖖
@shifanifathima3804
@shifanifathima3804 4 жыл бұрын
l .@@rejithahari8912
@sajusworldbysajna5484
@sajusworldbysajna5484 4 жыл бұрын
ഇവര് വന്നതോട് കൂടി കാണാനുള്ള interest വീണ്ടും കൂടി..
@neymarskillsnjr4616
@neymarskillsnjr4616 4 жыл бұрын
Sathyam
@painkilimonjethi5247
@painkilimonjethi5247 4 жыл бұрын
Sajus World by Sajna അത് തന്നെ ഇപ്പോൾ ഉപ്പും മുളകും കാണാൻ തന്നെ നല്ല രസം und
@jafarmukkod6226
@jafarmukkod6226 4 жыл бұрын
Thanne
@regeenasaji4914
@regeenasaji4914 4 жыл бұрын
Yyayayayaya
@wingsoffire3449
@wingsoffire3449 4 жыл бұрын
ഇവർ വന്നത് കൊണ്ട് മാത്രം അല്ലെ, സംവിധായകൻ, എഴുത്തു ഒക്കെ മാറി. ഇവരുള്ളപ്പോ തന്നെ നിലവാരം ഇല്ലാതെ എപ്പിസോഡ് ഉണ്ടാർന്നു
@vaidehisr5020
@vaidehisr5020 4 жыл бұрын
അടിപൊളി episode നല്ല message ആയിരുന്നു നമ്മളെ വിട്ടു പോയ ദേവനന്ദന മോളുടെ ഓർമ്മ വന്നു മാതാപിതാക്കളുടെ ഒരു ചെറിയ അശ്രദ്ധ മൂലം നഷ്ടപ്പെടുന്നത് വലിയ ജീവനാണ് എന്ന് ഈ എപ്പിസോഡ് കാട്ടിത്തന്നു
@anchal9024
@anchal9024 4 жыл бұрын
ഒരുപാട് നാൾക്കു ശേഷം ഉള്ള ശക്തമായ തിരിച്ചു വരവ്... കണ്ണു നിറയാതെ കണ്ടവർ വളരെ ചുരുക്കം.. ഒരു അച്ഛന്റെ സ്നേഹം വെക്തമായി കാണിച്ച എപ്പിസോഡ്... മക്കളെ സ്നേഹിക്കുന്ന അച്ചന്മാർ ഇങ്ങനെ തന്നെ ആയിരിക്കും....
@mdriyas2668
@mdriyas2668 4 жыл бұрын
ഭാസി അണ്ണൻ വന്നതിനുള്ള ഗുണമുണ്ട്. എപ്പിസോഡ് പൊളിച്ചു.. ലവ് യു ഉപ്പും മുളകും... ബാലു നീലു and കുട്ടീസ് ഫാൻസ്‌ ലൈക്.. 🥰😍
@zainudheenpnr2285
@zainudheenpnr2285 4 жыл бұрын
Pull
@chekuisright535
@chekuisright535 4 жыл бұрын
Yes
@hamzaayisha1487
@hamzaayisha1487 4 жыл бұрын
mkk+(()(((?(??????1?,??())((*????1¥?((?((11*** h*1*1&m1&1&111;&1&++;;&&&&&&*&&*?,mimmkZainudheen Pnr TRytHHDFUUUUuUUuUUuÌO98.0Mmmaamamm !;;d,;;fflffg;;;;;;;; b. biòib. bnnķķkķk11ì888877ù11881oó1j11111ó1i1kķ11
@haseenakpmol7695
@haseenakpmol7695 4 жыл бұрын
😥 മറ്റൊരു ദേവമോൾ ഇനി ഉണ്ടാവാതിരിക്കാന് എല്ലാവരും നമ്മുടെ കുട്ടികളെ ശ്രദ്ധിക്കണം. 🤲🙏 Uppum mulakum ഇന്ന്‌ പൊളിച്ചു,ഇന്നത്തെ എപ്പിസോഡിനു big സല്യൂട്ട് 👨‍👩‍👧🤳
@anoopanirudhan7237
@anoopanirudhan7237 4 жыл бұрын
Balu neelu energy level dialogue delivery oru reksha illa
@anusreeramesh8658
@anusreeramesh8658 4 жыл бұрын
"നാളെ ലച്ചുവു൦ സിദ്ദുവു൦ വരുന്നുണ്ട് ...."😍ഒരു‌ twist ഇറക്കൂന്നെ,നമ്മുക്ക് ലച്ചു‌മതി.ജൂഹി വേണ൦ന്നില്ലാട്ടോ ..... 🤗
@donaaugustindona4366
@donaaugustindona4366 4 жыл бұрын
Balu maha bora
@AA-cb4hd
@AA-cb4hd 4 жыл бұрын
Juhi lachunte character cheyuna pole verila onnum
@anusreeramesh8658
@anusreeramesh8658 4 жыл бұрын
@@AA-cb4hd lachu aayitt juhiye accept cheythondaa angane thonnunne.chilappo evideyenkilum undaakum juhiye vellunna lachu
@AA-cb4hd
@AA-cb4hd 4 жыл бұрын
@@anusreeramesh8658 inni ivar angane oraale kond verum nn thonunila kure episodil juhi indalo inni maatum thonunilaaa
@anusreeramesh8658
@anusreeramesh8658 4 жыл бұрын
@@AA-cb4hd mm ath shariyaa
@thanzeerthaj7219
@thanzeerthaj7219 4 жыл бұрын
കൊച്ചിനെ ശ്രദ്ദിച്ചോളനെ ഈ അടുത്ത് കൊല്ലത്തു നമ്മൾ കണ്ടതാണ് ദേവനന്ദ മോളുടെ കാര്യം.. എല്ലാമക്കളെയും നന്നായി നോക്കണം ഒറ്റയ്ക്ക് പുറത്തേക്കു വിടുകയേ ചെയ്യരുത്
@veenasubramannyan1449
@veenasubramannyan1449 4 жыл бұрын
ലാസ്റ്റ് വന്ന രണ്ടു എപ്പിസോഡുകൾ മനസ്സ് നിറക്കുന്നു ❤️ തിരിച്ചു വരില്ലെന്ന് ഇടക്കെപ്പോഴോ തോന്നിയ ബാലുവും കുടുംബവും തിരിച്ചു വന്നത് കൊണ്ടായിരിക്കാം 😘
@dr5137
@dr5137 4 жыл бұрын
Bhasi annan❣️❣️
@rr-lq7ww
@rr-lq7ww Жыл бұрын
/CODO CORO
@ranjithkaruthara7719
@ranjithkaruthara7719 3 жыл бұрын
മോഹൻലാണ് നമ്മളെ ബാലുച്ചേട്ടൻ.... അഭിനയ ചക്രവർത്തി സല്യൂട്ട് ബാലുച്ചേട്ടാ..
@rajumable7024
@rajumable7024 4 жыл бұрын
സീരിയൽ ആണെങ്കിലും പാറുക്കുട്ടിയുടെ മനസ് കൂടി കണക്കാക്കി വേണം, ഷൂട്ടിംഗ് ചെയ്യാൻ, ഈ വഴക്ക് പ്രേക്ഷകർക്ക് ആസ്വദിക്കാം, കുഞ്ഞു പ്രായത്തിലെ ഈ വഴക്ക് കണ്ടു വളരുമ്പോൾ കുഞ്ഞു മനസ്സ് വിഷമിക്കുന്നുണ്ട് അതു മനസ്സിലാക്കിയാൽ കൊള്ളാം
@JOKERGAMING-lf5nr
@JOKERGAMING-lf5nr 4 жыл бұрын
Ath orth vishamikkanda bro aa oru scene kazhinjal ellavarum ellavarum chirikkum appo a parukkuttikk athellam manassilavunnund
@sonusonu-pr9cw
@sonusonu-pr9cw 4 жыл бұрын
എല്ലാവരെയും കണ്ണീരിലാഴ്ത്തിയ ദേവനന്ദയുടെ വേർപാട് ഓർമ്മിപ്പിക്കുന്ന എപ്പിസോഡ്😍😘😍😘സ്ക്രിപ്റ്റ്റൈറ്റർക്കൊരു ബിഗ് സല്യൂട്ട്🙋🙋🙋
@anjanikartha1891
@anjanikartha1891 2 жыл бұрын
5
@vijishyju1187
@vijishyju1187 2 жыл бұрын
❤️❤️❤️🌹🌹
@RollsRoyceGhost777
@RollsRoyceGhost777 2 жыл бұрын
@@vijishyju1187 കോ
@RollsRoyceGhost777
@RollsRoyceGhost777 2 жыл бұрын
WERTUOP 12
@RollsRoyceGhost777
@RollsRoyceGhost777 2 жыл бұрын
1111
@abdulrasheedk2720
@abdulrasheedk2720 4 жыл бұрын
ചിരിച്ചു ചിരിച്ചു പാണ്ടരമടങ്ങി🤣🤣🤣🤣🤣 ഇതാണ് എനിക്കിഷ്ടപ്പെട്ട ഉപ്പും മുളകും
@Sreevidya.Harykrishnan
@Sreevidya.Harykrishnan 4 жыл бұрын
Lachu undarunnapol കൊച്ചിനെ നോക്കാൻ alu ഉണ്ടാരുന്നു
@HamsterKombat12368
@HamsterKombat12368 4 жыл бұрын
*കേശുന്റെ കുട്ടിത്തം എല്ലാം പോയി എന്ന് തോന്നുന്നത്‌ എനിക്ക് മാത്രമാണോ*
@arshadanas7673
@arshadanas7673 4 жыл бұрын
എനിക്കും തോന്നി..
@rajinasanthosh288
@rajinasanthosh288 4 жыл бұрын
Anakku thonnin
@varghesept3859
@varghesept3859 4 жыл бұрын
know I have the time I have
@padmakumarpadmanpadmakumar6623
@padmakumarpadmanpadmakumar6623 4 жыл бұрын
No enikkum thonnni
@bilalabdu746
@bilalabdu746 4 жыл бұрын
Alla
@thasliriyas8918
@thasliriyas8918 4 жыл бұрын
അച്ഛൻ പറയുന്നേ ഒക്കെ പാറൂട്ടി മനസ്സിലാകുന്നുണ്ടല്ലോ...... 😍
@ibruahmmedfousiya5949
@ibruahmmedfousiya5949 4 жыл бұрын
എനിക്ക് എന്റെ പയേ ഉപ്പും മുളകിനെ തിരിച്ചുകിട്ടിയെ..... 😍😍😍😍😍😘😘😘😘സൂപ്പർ
@svishnu253
@svishnu253 4 жыл бұрын
12:14 കുഞ്ഞിന്റെ തലയിൽ ഹെയർബാൻഡ് പെട്ടെന്ന് എങ്ങനെ വന്ന് 😛😛
@hussainvijay73
@hussainvijay73 4 жыл бұрын
Mubathe senilum mode
@asham7976
@asham7976 4 жыл бұрын
Neelu amma ❤❤❤❤❤❤❤❤❤❤❤❤💗💗💗💗💗💗💗❤❤💗🧡🧡🧡🧡🧡🧡💛💛💛💛💛💚💚💚💚💚💚💚💚💚💙💙💙💙💙💙💜💜💜💜💜💜🤎🤎🤎🤎🤎🤎🤎🤎💜💙💚💛💗💞💛🧡🤍🤍🤍🤍🤍🤍🤍🤍🤍🖤🤍🖤❤🧡💛💚💙💙💟💜❣🤎💘💌💟💌💕💞💓💗❤🧡💚♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💛🤍🖤🧡❤♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️9t💌💘💝💖❣💟💕💞💓💗❤🧡💛💚💙💜🤎🤍🖤❤🧡🧡💛💚💚💙🤎🤎💜💜💙💙💚💚💛💛🧡❤❤🧡💓💗💓💓💞💞💕💟❣❣💔🤎💜💜💙💚💕💞💛🧡💓💗❤🧡🧡💛💚💚💚💙🤎❣💟💟💜💙💕💚💞💛💓🧡💗❤🖤🖤💗🧡💛💛💚💚💚💚💙💙💙💜💜💜🤎🤎🤎🤎🤎💜💙💙💟💕💚💞💓💗❤🧡🤍🖤💗❤🖤💓🧡🤍💞💛💕💚💟💙❣💜🤎💖💝💖🤎💝❣💜💘💟💙💌💕💚💞💛💓🧡💗❤❤🧡🧡🧡💛💛💛💛💛💚💚💚💚💚💙💙💙💙💙💜💜💜💜🤎🤎🤎🖤🖤🖤🖤🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍💚💚💚💚💚💛🤍🧡❤♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@smithasmitha.c1250
@smithasmitha.c1250 4 жыл бұрын
Gfjffg
@smithasmitha.c1250
@smithasmitha.c1250 4 жыл бұрын
VnmhhifoufjAasfffffffdfgffeyioircnntuikjrykljidvc ftpfjn. Dfjssqdwwwe
@girishampady8518
@girishampady8518 4 жыл бұрын
ആനുകാലിക പ്രസക്തിയുള്ള വിഷയത്തെ മനോഹരമായി ചിത്രീകരിച്ചു.. അഭിനന്ദനങ്ങൾ.. ടീം ഉപ്പും മുളകും 💞💞💞
@hananahhashim296
@hananahhashim296 Жыл бұрын
Isisiahakjshhjahahg🤮😛😙😙😅🤨🤨😅🤨🤨🤑😔😔🤑😔🤥👹👹
@AjmiShajahan
@AjmiShajahan 4 жыл бұрын
❤ ഞങ്ങൾടെ എല്ലാം മനസ്സിൽ നീ എന്നും ജീവിക്കും ദേവാനന്ദ😘 ഈ episode നു ഭാസി ചേട്ടന് നന്ദി
@ramshisharafu7551
@ramshisharafu7551 4 жыл бұрын
Njjujji
@makboolsalman1733
@makboolsalman1733 4 жыл бұрын
Malayalam
@jessaljohnmammen5159
@jessaljohnmammen5159 4 жыл бұрын
പൂർണമായി അമ്മയുടെ കുറ്റമായി അവതരിപ്പിക്കണ്ടായിരുന്നു.. ഒരുപക്ഷെ ഇങ്ങനെ സംഭവിച്ച കുടുംബങ്ങളിലെ അമ്മമാരേ ഉൾപ്പെടെ ഇത് വിഷമിപ്പിക്കും
@gauthamvarma5569
@gauthamvarma5569 4 жыл бұрын
Rand reethiyil kaanam. Orupakshe ithu kand vishamich avarude kuttikale oru vidhathilum ottak purath pokathe nokkikolum
@sanjusajan8254
@sanjusajan8254 4 жыл бұрын
അല്ലെങ്കിലും വീട്ടിൽ irikkunna അമ്മക്ക് ആണല്ലോ കുറ്റം
@T4Trip
@T4Trip 4 жыл бұрын
എനിക്കും അങ്ങനെ തോന്നിയിരുന്നു.അതുപോലെ നീലു ചേച്ചിയെ അടിച്ചതും സങ്കടം വന്നു.
@Hiux4bcs
@Hiux4bcs 4 жыл бұрын
ഇല്ലേ കുട്ടിയെ നോക്കാത്ത നീലുവിനെ അടിക്കുക അല്ല. കിണറ്റില് ഇടുകയാണ് വേണ്ടത്
@jow1882
@jow1882 4 жыл бұрын
@@Hiux4bcs Same happens with balu also.....
@anijaauglet6660
@anijaauglet6660 4 жыл бұрын
Balu:കൊച്ച് എറങ്ങി പോണത് കണ്ടില്ലെടാ Keshu:അച്ഛനല്ലേ പറഞ്ഞത് room വിട്ട് പൊറത്തു എറങ്ങരുതെന്നു😂😂 Balu:ഓ എന്തൊരു അനുസരണ😅😅😅😅😂😂 Neelu ചേച്ചിയെ അടിച്ചപ്പോ sagadamayi
@Hiux4bcs
@Hiux4bcs 4 жыл бұрын
that is the highlight in thi s episode irresponsibility athaannu kittiyathu
@basheeririkkur8046
@basheeririkkur8046 4 жыл бұрын
Flgk
@GeekyMsN
@GeekyMsN 4 жыл бұрын
സുരേഷ് ബാബു (ഭാസി) ചേട്ടന്റെ യും ബാലു ചേട്ടന്റെ യും ഫാൻസ് ഇവിടെ come on 🔥😍👍❤️👍
@minnurajeev8730
@minnurajeev8730 4 жыл бұрын
Superb episode👌
@harithakrishnan456
@harithakrishnan456 4 жыл бұрын
ബാലു ചേട്ടന്റെ ലാസ്റ്റ് സീൻ ഇമോഷണൽ ആയത് എനിക്ക് മാത്രമാണോ, 😍😍ബാലുച്ചേട്ടൻ &ഭാസിചേട്ടൻ combo അടിപൊളിയാണ് ഭാസി ചേട്ടന്റെ സ്ക്രിപ്റ്റ് ഉപ്പും മുളകും കൊറച്ചൂടെ ബെറ്റർ ആക്കി 😁😁😁പാറുക്കുട്ടി പോളിയാണ് 😘😘😘
@sarathrijin3873
@sarathrijin3873 4 жыл бұрын
First 500 episode bhasi Annan ezhuthiyatha athe ariyavoo
@rr-lq7ww
@rr-lq7ww 2 жыл бұрын
Mbbdbbhxhshxbvxhxhxbvxvxvxbxxhxbhxhhxxbxbhxxhxhhxhxhxxbxbbhxxbxbxbbxhxxhhxxhxhxhxhxbxbxbxhhxxhxhxhxhxxhhxhxbxbbbxxxnnxnnxnxnxnxnxbxgxbbb
@shameerpk7
@shameerpk7 4 жыл бұрын
നീലു ചേച്ചിയെ കൈവച്ചത് എനിക്കത്ര ഇഷ്ടമായില്ല....... പറഞ്ഞേക്കാം
@𝓒𝓱𝓻𝓲𝓼𝓝𝓸𝓵𝓪𝓷95
@𝓒𝓱𝓻𝓲𝓼𝓝𝓸𝓵𝓪𝓷95 4 жыл бұрын
അതോണ്ട് നീലു chechilk. ഉറക്കോം ഇല്ല
@fakrudheenrashid3206
@fakrudheenrashid3206 4 жыл бұрын
Atheee
@Hiux4bcs
@Hiux4bcs 4 жыл бұрын
ഇല്ലേ കുട്ടിയെ നോക്കാത്ത നീലുവിനെ അടിക്കുക അല്ല. കിണറ്റില് ഇടുകയാണ് വേണ്ടത്
@varghesept3859
@varghesept3859 4 жыл бұрын
zero two days and the rest
@bilalabdu746
@bilalabdu746 4 жыл бұрын
Correct
@shahnathasni8156
@shahnathasni8156 3 жыл бұрын
2020 നവംബർ മാസത്തിൽ കാണുന്നുള്ളൂ ഉള്ളവർ ലൈക് അടി👍👍
@rajuvnithyas2368
@rajuvnithyas2368 3 жыл бұрын
Rpgklglkldlffl😁😁😁😁😁😁😁😁😁😭😭😭🤣🤣🔴🔴💜💜💜💙🖤💜💜💜♉♉
@Shivanivijeshh
@Shivanivijeshh 3 жыл бұрын
2021 january kanunnu
@malumalu6993
@malumalu6993 3 жыл бұрын
Ayal koottam😂😂
@arnavkichu
@arnavkichu 4 жыл бұрын
ഈ പരുപാടിയിൽ എന്നും പാൽ വാങ്ങും എന്നാ കുടിക്കുന്നത് തേയില വെള്ളം
@silubyjus8635
@silubyjus8635 4 жыл бұрын
Njangal kattanchaya na parayal
@fathimaminha5709
@fathimaminha5709 4 жыл бұрын
പാൽ പാറുവിന് കൊടുക്കാനാണ്
@muhammedhaneeshkassim4746
@muhammedhaneeshkassim4746 4 жыл бұрын
Vangi vann ithupolenthenkilum prashnamayitt edutheriyuvayirikkum
@shibinaranjith3115
@shibinaranjith3115 4 жыл бұрын
Palu makkal kudikan kodukarund.
@femibenny2360
@femibenny2360 4 жыл бұрын
Pall kuttikalku kudikan kodukum.
@nyctophile441
@nyctophile441 4 жыл бұрын
നെയ്യാറ്റിങ്കര അപ്പൂപ്പനെയും അമ്മൂമ്മ യെയും സുരേന്ദ്രൻ ചിറ്റപ്പനെയും ഒരുപാട് ഇഷ്ടമാണ് അവരെ ഒഴിവാക്കരുത്..ഇടക്കൊക്കെ കൊണ്ട് വരണം...
@manics3552
@manics3552 4 жыл бұрын
Yes
@shakkirali3867
@shakkirali3867 4 жыл бұрын
Aaa usha vendaaa
@manojpk4896
@manojpk4896 4 жыл бұрын
Good
@Justin_Langer
@Justin_Langer 4 жыл бұрын
@@shakkirali3867 പഴംകുറ്റി
@muhammedmidlaj9437
@muhammedmidlaj9437 4 жыл бұрын
Usha oyike bhaaki ellaarum adipoli alle
@ArjunRaj-hb3gi
@ArjunRaj-hb3gi 4 жыл бұрын
Just a question... Consider this scenario,,, " Neelima cums home from work and notices the kid in same situation and it's balu that not taking care of the kid, and in a fit of anger she slaps balu" How wld have the entire audience reacted??? Let's not normalise abnormal things saying it is common in families, tym to change
@rockfightergamerz1412
@rockfightergamerz1412 4 жыл бұрын
Super.... question...balune ആയിരുന്നു നീലു അടിച്ചിരുന്നതെങ്കിൽ ഇവിടെ ഒരു കൂട്ടം പൊങ്കാല മഹോത്സവം ആയിരുന്നെനന്...എല്ലാവർക്കും 8 ന്റെ പണി കിട്ടുമായിരുന്നു...hmm...അത്തരത്തിൽ ചിന്തിക്കാൻ പോലും ഒരാളും കൂട്ടാക്കിയില്ല.. പിന്നെ അടി ഒന്നിനും ഒരു പരിഹാരമല്ല..സോ violence between parents shouldn't be shown...a wrong message given to all generation
@solonomad2783
@solonomad2783 3 жыл бұрын
Exactly
@dinesh9366
@dinesh9366 4 жыл бұрын
സുരേഷ് ഏട്ടന്റെ സ്ക്രിപ്റ്റ് വേറെ ലെവലാ അടിപൊളി എപ്പിസോഡ്
@nidhinkumarkallachi2216
@nidhinkumarkallachi2216 4 жыл бұрын
ഈ എപ്പിസോഡ് ഒരുപാട് സന്ദേശങ്ങൾ നൽകുന്ന എപ്പിസോഡാണ്. കുട്ടികളെ കണ്ണിലെ കൃഷ്ണമണി പോലെ ശ്രദ്ധിക്കണം വല്ലാത്ത കാലമാണ്. Good bless you
@Alan-qr3pf
@Alan-qr3pf 4 жыл бұрын
അതെ പോലെ കൊച്ചിനെ എന്നും പൊന്നു പോലെ നോക്കുന്ന ഭാര്യയുടെ ഭാഗത്തു ഒരു വീഴ്ച വന്നാൽ ഒരിക്കൽ പോലും നോക്കിയിട്ട് ഇല്ലാത്ത ഭർത്താവ് കരണകുറ്റിക്കു ഇട്ടു അടിക്കണം
@elzamathew5867
@elzamathew5867 4 жыл бұрын
Nammude swantham family 😘😘😘😘🤩🤩 Mudiyan 😃 Paruz😘
@sinanhere_1080
@sinanhere_1080 4 жыл бұрын
Mudiyan parukutty uyir
@ravitsravits8736
@ravitsravits8736 4 жыл бұрын
സൂപ്പർ 👌👌👌ഈ എപ്പിസോഡ് ഒരുപാട് പേർക്ക് മാദൃകയാണ് പൊളിച്ചു 🙏🙏🙏
@myknowledge6352
@myknowledge6352 4 жыл бұрын
17:50 nirmal palazi nte dialoge pole aarkenkilum thoniyo 😂😂😂
@shaheermanappadi
@shaheermanappadi 4 жыл бұрын
കുട്ടികൾ എന്നും ഇഷ്ടം ഇത് എല്ലാവർക്കും ഒരു മെസ്സേജ് ആവട്ടെ കുട്ടികളെ സൂക്ഷിക്കുക
@bindu2konni440
@bindu2konni440 4 жыл бұрын
Neelu cheechi fans like adi💪!👍!👏!👏!
@sudheesh5230
@sudheesh5230 4 жыл бұрын
Katta fan
@bindu2konni440
@bindu2konni440 4 жыл бұрын
@@sudheesh5230 njanum katta fana
@abhijith6637
@abhijith6637 4 жыл бұрын
ഞാനും
@swaroopkrishnanskp4860
@swaroopkrishnanskp4860 4 жыл бұрын
16:22 *violence* *against* *women* *is* *punishable* *under* *law* അ സീൻ മോശം ആയി... അത് സാദാരണ സീരിയൽ പോലെ ആയി
@soumyaseetharaman3202
@soumyaseetharaman3202 4 жыл бұрын
👌🏻👌🏻👌🏻
@world-of-susan.
@world-of-susan. 4 жыл бұрын
swaroop krishnan skp , you are right. No one has a right to raise his hand against a grown woman. Such scenes send the wrong message to youth. And to young children as well.
@swaroopkrishnanskp4860
@swaroopkrishnanskp4860 4 жыл бұрын
S
@swaroopkrishnanskp4860
@swaroopkrishnanskp4860 4 жыл бұрын
@Shanu Zayn 😲
@world-of-susan.
@world-of-susan. 4 жыл бұрын
Shanu Zayn , why? There is no more violence. Even I feel extremely anxious about the safety of my grandchildren Some immoral serials are very bad. Why are they not stopped?
@annaaseelfarm5608
@annaaseelfarm5608 4 жыл бұрын
Good episode. but makkalkuku vendi jeevitham Mattivekkuna oru ammaye thaliyathu mathram sariyayilla avaru sahikkuna kashttappadu athra adhikamannu
@fayizfazzma1185
@fayizfazzma1185 4 жыл бұрын
ഇന്നത്തെ episode ishtapettavar aarokke
@disbinmichael3407
@disbinmichael3407 4 жыл бұрын
പാറു ബാലുന്‍റെ വയറിലാ ഇരിക്കുന്നേ,,😂😂😂
@HA-wz3ep
@HA-wz3ep 4 жыл бұрын
😂😂😂
@jessysijuivana9962
@jessysijuivana9962 4 жыл бұрын
You are very cute
@Itsmefid
@Itsmefid 4 жыл бұрын
😂😂
@gopakumartc876
@gopakumartc876 4 жыл бұрын
😂😂
@sarathcmohanmohan3103
@sarathcmohanmohan3103 4 жыл бұрын
🤣🤣
@nivedvinu4599
@nivedvinu4599 2 жыл бұрын
മൂത്ത മകൻ വിഷ്ണു : നേരം വെളുക്കാത്ത ഒരേയൊരു കാക്ക
@DEEPUCHEROLIL0703
@DEEPUCHEROLIL0703 4 жыл бұрын
ദേവനന്ദയെ ഓർമ്മവന്നു.....ഭാസിചേട്ടൻ സ്ക്രിപ്റ്റ്.... ഇന്നത്തെ കാലഘട്ടത്തിന് അനുവാര്യമായ വിഷയം..... പാറുകുട്ടി ഡൈ ഹാർഡ് ഫാൻ....
@Hiux4bcs
@Hiux4bcs 4 жыл бұрын
Deepu cherolil അതിനു വേണ്ടിയാണ് അവർ ഈ എപ്പിസോഡ് ഇട്ടത് നിനക്ക് മാത്രമല്ല ഓർമവന്നത് എല്ലാവർക്കും അത് ഓർമ്മ വന്നു
@bobinbinubobinbinu5760
@bobinbinubobinbinu5760 4 жыл бұрын
എന്തെങ്കിലും സംഭവം നടക്കുബോൾ മാത്രം അച്ഛന്റെ സ്നേഹം വാരിക്കോരി വരും ആ നിമിഷം വരെ നോക്കിയ അമ്മയ്ക്ക് ഒരു വിലയും ഇല്ല അതാണ് ഇപ്പോൾ ഉള്ള ലോകം
@Hiux4bcs
@Hiux4bcs 4 жыл бұрын
Bobinbinu Bobinbinu no u r wrong
@Littyjoseph789
@Littyjoseph789 4 жыл бұрын
But it's a real scenario, It's a natural response.. of dads
@rijorajuputhoor7539
@rijorajuputhoor7539 4 жыл бұрын
ദേവനന്ദ ഇപ്പോളും മറന്നട്ടില്ല സങ്കടം ആണ😓്
@shaheemcv9841
@shaheemcv9841 4 жыл бұрын
Ghiue
@varghesept3859
@varghesept3859 4 жыл бұрын
what you do not know what
@afsalponnus4477
@afsalponnus4477 4 жыл бұрын
4:50 ബാലു 😎😎
@r_vishnubabu
@r_vishnubabu 4 жыл бұрын
*പാറൂട്ടിയെ കാണുമ്പോൾ എന്താ ഒരു സമാധാനം.... സന്തോഷം.... എത്ര എപ്പിസോഡ് മിസ് ചെയ്തു.* പാറൂട്ടി സ്പെഷ്യൽ ഇഷ്ടം ബാലുച്ചേട്ടൻ നീലുച്ചേച്ചി കേശു ശിവ ഉപ്പും മുളകും 😍😍😍❤️❤️❤️❤️
@rashibinas2207
@rashibinas2207 4 жыл бұрын
ബാലുച്ചേട്ടന്റെ ലാസ്റ്റ് സീനിൽ ഇമോഷൻ ആയതു എനിക്ക് മാത്രമാണോ 🙂🙂🙂
@sidharthsaji5497
@sidharthsaji5497 4 жыл бұрын
Eniku aayi
@afzalmafi7296
@afzalmafi7296 4 жыл бұрын
Kandit nalla imotional aayi varuvarnn but last vann background music cartoon music aayi
@wanderingwizard8755
@wanderingwizard8755 4 жыл бұрын
അല്ലെങ്കിലും പെണ്കുട്ടികളോട് അച്ഛനായിരിക്കും സ്നേഹം കൂടുതൽ
@smarttech166
@smarttech166 4 жыл бұрын
മകൾ മുഴുവൻ പേരും ഉണ്ടായിരുന്നെങ്കിൽ കുറച്ചുകൂടി കോമഡി വന്നേനെ
@susansherin1409
@susansherin1409 4 жыл бұрын
Any one here in July 2020..ethra happiness ulla oru lokam airinu ipol purath irangan polum patunilla...ee situation mariyal mathi airinu...
@mohammedalimanalil7542
@mohammedalimanalil7542 4 жыл бұрын
ഈ ടീമിനെ മാറ്റരുത് നമ്മൾ ഒരുപാട് സ്നേഹിച്ചു പോയി നമ്മൾ പ്രവാസികൾക്ക് ഈ പരിപാടി കാണുമ്പോൾ മനസ്സ് ഒരുപാട് ഫ്രീ ആവാറുണ്
@shamishaan1249
@shamishaan1249 4 жыл бұрын
Highlighted ...✌️👍👍
@sunithajayan5314
@sunithajayan5314 4 жыл бұрын
Player cloudy skies are not
@geamathew1187
@geamathew1187 3 жыл бұрын
Balu 👌👌
@godisgreat6183
@godisgreat6183 4 жыл бұрын
ഭാസിയുടെ തിരക്കഥയിൽ വീണ്ടും ഉപ്പും മുളകും... ഇനി ദയവായി ആ അഫ്‌സൽ കരുനാഗപ്പള്ളിയെ കൊണ്ടുവന്ന് കുളമാക്കാരുത്... ലച്ചു കൂടി വേണമായിരുന്നു....
@adithilakshmi1841
@adithilakshmi1841 4 жыл бұрын
Afsal ഇക്കാക്ക് എന്താ kuzhapam afsal ikkayude script super aayitulla episodukal undayirunnu
@anushkats2777
@anushkats2777 4 жыл бұрын
അഫ്സലിന്റെ ഫാൻ ഒന്നുമല്ല. എങ്കിലും, അഫ്സൽ എഴുതിയ ഒരുപാട് നല്ല സ്ക്രിപ്റ്റ് ഉണ്ടായിരുന്നു. ഈ കഴിഞ്ഞ കുറെ എപ്പിസോഡ് എഴുതിയത് അഫ്സൽ അല്ല, സംവിധാനം ചെയ്തത് സിനു അല്ല. വേറെ ആരൊക്കെയോ കാട്ടിക്കൂട്ടിയതിനു പുള്ളിയെ എന്തിനാ പറയുന്നേ?
@user-qc3ph1ir2i
@user-qc3ph1ir2i 4 жыл бұрын
അഫ്സൽ കരുനാഗപ്പള്ളി എഴുതിയ എപ്പോസോഡുകൾ ആണ് ഏറ്റവും കൂടുതൽ വ്യൂ ഉള്ളത്...
@crtecchandhu5074
@crtecchandhu5074 4 жыл бұрын
@@user-qc3ph1ir2i കിണ്ടി ആണ് ഭാസി ചേട്ടൻ എഴുതിയത് ആണ് ടോപ് വ്യൂസ് പിന്നെ ഉപ്പും മുളകിനെ ഇത്രയും ഫേമസ് ആകാൻ കാരണം ഭാസി ചേട്ടന്റെ സ്ക്രിപ്റ്റ് ആണ് അത് എത്ര കണ്ടാലും മതി വരില്ല
@crtecchandhu5074
@crtecchandhu5074 4 жыл бұрын
@@sivakeshu6708 പിന്നല്ല
@m.muralidharan6042
@m.muralidharan6042 4 жыл бұрын
പാവം മുടിയനെ ഇങ്ങനെ പീഡിപ്പിക്കരുത്. ആദയനീയ ഭാവം കണ്ടാൽ കഷ്ടം. നീലും പാവം പണിയെല്ലാം ചെയ്യണം പഴിയെല്ലാം കേൾക്കണം. നല്ല എപ്പിസോഡ് ഇതാണ് ഞങ്ങൾ ആഗ്രഹിച്ചത്. സുരേഷ് ബാബുവിന് അഭിനന്ദനങ്ങൾ
@soumyaseetharaman3202
@soumyaseetharaman3202 4 жыл бұрын
Athe, eppazhum ivar 2 perodum pucham... Ithu athra nallathalla
@ksa7010
@ksa7010 4 жыл бұрын
🔒പോസ്റ്റ് ആയിരുന്നപ്പോൾ ഉപ്പും മുളകും കാണാൻ വന്നവർ ഉണ്ടോ
@albi007cheeku6
@albi007cheeku6 4 жыл бұрын
ഭാസിയുടെ രചന എന്നും പത്തരമാറ്റാണ് ഭാസി തന്നെ എഴുതിയാൽ മതി.'' പിന്നെ ഭാസിയെ ഇടക്ക് കാണിക്കണം:
@nikhildascl
@nikhildascl 4 жыл бұрын
എനിക്ക് തോന്നുന്നത് നമ്മുടെ ഭാസി ചേട്ടൻ ഒരു സ്‌ക്രിപ്റ്റ് ഒന്നും ഇല്ലാതെ ഒരു വിഷയം പറഞ്ഞു ഇവരോട് അഭിനയിക്കാൻ പറയുന്ന പോലെ ആണ്. അത്രക്ക് നാച്ചുറൽ ആണ് എല്ലാം. കിടിലൻ👌👌👌
@Thedassmi
@Thedassmi 4 жыл бұрын
A man slapping a wife in front of his grown up kids is called normal by viewers, shameful 😠 Also, they way the characters in the serial react to it is also incorrect. Domestic violence is not normal, it should not be promoted on a show like this. Is this male chauvinism the script the cast were protesting for? Also, where are the dislikes, honestly earlier episodes were better. Now it's just sentiments n melodrama🙃
@Sreenathbhasiactor
@Sreenathbhasiactor 3 жыл бұрын
@@sumasuresh3626 avaku English type cheyunatharikum comfortable ayinu entha
@kousar4895
@kousar4895 3 жыл бұрын
Suma Suresh currect😂
@Thedassmi
@Thedassmi 3 жыл бұрын
@@sumasuresh3626 Malayalam okke ariya, not comfortable with typing
@michaeljohn772
@michaeljohn772 3 жыл бұрын
Adikollunna bharyakku kuzhappamillengil pinne ninakkokke enthina kuru pottunne
@noushadke
@noushadke 4 жыл бұрын
2വയസ്സ് കഴിഞ്ഞ കൊച്ചല്ലേ... ഇനി പുറത്തോട്ട് പോവൽ പതിവാകും...
@asiasee2544
@asiasee2544 4 жыл бұрын
mudiyante oottam ishtam ullor aarokke😂😂😂😂🏃🏃🏃🏃🏃🏃🏃
@mariyathbadusha2095
@mariyathbadusha2095 4 жыл бұрын
നല്ലൊരു ഗുണപാഠമായിരുന്നു ഇന്നത്തെ എപ്പിസോഡ്
@greenworld098
@greenworld098 3 жыл бұрын
ആരെടൈ Background ൽ കെടന്ന് സംസാരിക്കണത് Headphone വെച്ചാൽ മൊത്തം കേക്കാലോ
@gpka4770
@gpka4770 4 жыл бұрын
Again "Pk movie" background score😇
Uppum Mulakum│Flowers│EP#1059
22:54
Flowers Comedy
Рет қаралды 1,8 МЛН
Flowers Uppum Mulakum | Episode 1065
22:40
Uppum Mulakum
Рет қаралды 3,2 МЛН
🤔Какой Орган самый длинный ? #shorts
00:42
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
Uppum Mulakum│Flowers│EP#1080
21:31
Flowers Comedy
Рет қаралды 2,4 МЛН
Uppum Mulakum 3 | Flowers | EP # 33
23:51
Flowers Comedy
Рет қаралды 299 М.
Uppum Mulakum│Flowers│EP#1032
22:22
Flowers Comedy
Рет қаралды 2,1 МЛН
Flowers Uppum Mulakum | Episode 1057
21:11
Uppum Mulakum
Рет қаралды 1,1 МЛН
Flowers Uppum Mulakum | Episode 1121
20:34
Uppum Mulakum
Рет қаралды 112 М.
Uppum Mulakum│Flowers│EP# 1073
23:14
Flowers Comedy
Рет қаралды 1,8 МЛН
Uppum Mulakum│Flowers│EP# 1072
26:13
Flowers Comedy
Рет қаралды 1,9 МЛН
Uppum Mulakum│Flowers│EP#1062
21:01
Flowers Comedy
Рет қаралды 3,4 МЛН
Uppum Mulakum│Flowers│EP#1063
21:34
Flowers Comedy
Рет қаралды 3,1 МЛН
Uppum Mulakum│Flowers│EP#1055
25:05
Flowers Comedy
Рет қаралды 4,9 МЛН
Фильм про побег от родителей
0:59
Holy Baam
Рет қаралды 1,7 МЛН
БАТЯ И ТЁЩА😂#shorts
0:58
BATEK_OFFICIAL
Рет қаралды 5 МЛН
Gymrat CAT is a CHEATER?! 🙀 #kitten #cat #cute #aicat
0:45
Stunning Cat Stories
Рет қаралды 30 МЛН