No video

Uppum Mulakum│Flowers│EP

  Рет қаралды 3,595,142

Flowers Comedy

Flowers Comedy

Күн бұрын

Join us on
Facebook- / flowersonair
Twitter / flowersonair

Пікірлер: 6 100
@devilrockzzzdevilrockzzz9114
@devilrockzzzdevilrockzzz9114 4 жыл бұрын
നല്ല തന്റേടം ഉള്ള ബാലു ചേട്ടനെയാണ് ഞങ്ങക്ക് ഇഷ്ട്ടം
@sajipillajp2265
@sajipillajp2265 4 жыл бұрын
വെറും മൊണ്ണനായകനെ ആർക്ക് വേണം വെറുപ്പിക്കൽ ആണ് കേശു ഇതിൽ ഭേദം പുജാ ജയറാം
@devilrockzzzdevilrockzzz9114
@devilrockzzzdevilrockzzz9114 4 жыл бұрын
@@sajipillajp2265 ithinekkalum pooja kollam
@sajidvc6745
@sajidvc6745 4 жыл бұрын
Athe
@joybabubabu8902
@joybabubabu8902 4 жыл бұрын
കുറച്ച് ഓവർ ആണ് അച്ഛനെ ചോദിയം ചെയ്യാൻ ഇ പ്രായത്തിൽ ഒള്ള മക്കൾ വളന്നിട്ടില്ല
@angeljohrai8613
@angeljohrai8613 4 жыл бұрын
Kudichittu vannittu kaanikkunna kopraayangal oru kunjungalum sahikkilla ok
@anandhu6818
@anandhu6818 4 жыл бұрын
Da poda kalanjitt poda Avan athinidayil negative comment adikkan vannirikkan Eda kaanan vayyenkil nee thumb nail kand vannathrnthina
@joybabubabu8902
@joybabubabu8902 4 жыл бұрын
@@anandhu6818 ninakkenthada ne arannu eanikkariyilla eanta afiprayam njan paranju athinu ne choriyana eanthinu
@kmol63
@kmol63 4 жыл бұрын
Bad story
@arunkumark2623
@arunkumark2623 4 жыл бұрын
@@joybabubabu8902 over aavanda nee uppum mulakum fan allathonda nee ith parayunnathunu njangalkk nannayitt ariyam ok ninte istappetta serial ill ingane kaanicha nee ithupole onnum parayillalo uppum mulakum fans ingane onnum parayukaye illya
@prarthanaajith5992
@prarthanaajith5992 3 жыл бұрын
നീലു ചേച്ചി ഇഷ്ടമുള്ളവർ ലൈക്ക് അടിക്കൂ സ്കൂട്ടർ കമന്റുകൾ
@saidmuhammedcherpulassery3569
@saidmuhammedcherpulassery3569 3 жыл бұрын
കൈ അറിയാണ്ട് തട്ടിയതാണ് അച്ഛാ!!!!!🤩🤩🤩🤩😆😆😆👌👌👌👍👍
@hasanathmedia6674
@hasanathmedia6674 4 жыл бұрын
ബാലു ഇപ്പോൾ എന്താ ഇങ്ങനെ ബോറാണ് വേറെ ഒന്നും കൊണ്ടല്ല ചങ്കൂറ്റം ഇല്ല പേടി ആണെന്ന് തോന്നുന്നു ഞങ്ങൾക്ക് ആ പഴയ ബാലു ചേട്ടനെ ആണ് ഇഷ്ടം എല്ലാവരെയും വിറപ്പിക്കുന്ന
@unaistrl1129
@unaistrl1129 4 жыл бұрын
Keshuvin kodutha character aan moshamayath, aa payaya keshuvine kaanan orupad aagrahamund☺☺
@sabeenashajahan4367
@sabeenashajahan4367 4 жыл бұрын
Correct
@sidharthvparambath7779
@sidharthvparambath7779 3 жыл бұрын
Yes
@Ardra_mohan
@Ardra_mohan 4 жыл бұрын
ബാലുവിനെ സപ്പോർട്ട് ചെയ്യുന്ന കേശുവിനെ ആണ് എല്ലാവർക്കും ഇഷ്ടം അല്ലാതെ അച്ഛനെ കേറി ചൊറിയുന്ന മകനെ അല്ല ....പിന്നെ ഏത് മനുഷ്യന് ആണെങ്കിലും കുറച്ചു ഫ്രീഡം ഒക്കെ കൊടുക്കണം . വരും തോറും ബാലുവിന് ഒരു വില ഇല്ലാതെ വരുന്നു ....
@UNNIZTECHVLOG
@UNNIZTECHVLOG 4 жыл бұрын
എന്റെ ചാനൽ 1K subscribers എത്താൻ സഹായിക്കുമോ? 9 മാസമായി ശ്രമിക്കുന്നു . ഇപ്പോൾ 400 Subscribers ഉള്ളൂ. ....
@binishabl6717
@binishabl6717 4 жыл бұрын
@@UNNIZTECHVLOG 00:00
@munavirafeekmunavirafeek107
@munavirafeekmunavirafeek107 4 жыл бұрын
അത് ശെരിയാണ്
@abdulkaderkhan.ktjithu6162
@abdulkaderkhan.ktjithu6162 4 жыл бұрын
എല്ലാവരും over ആവുന്നുണ്ട്
@JG-pv3sl
@JG-pv3sl 4 жыл бұрын
Script sheriyavathathu kondannu allathe keshuvinte behaviour alla
@alfia9978
@alfia9978 4 жыл бұрын
Keshu over acting in this episode. We like old keshus character
@indrajithas3956
@indrajithas3956 3 жыл бұрын
Keshu nea veruth poyi😕
@alfia9978
@alfia9978 3 жыл бұрын
@@indrajithas3956 he will be back with old character. We can hope😁😁😁
@sanuvlog2226
@sanuvlog2226 3 жыл бұрын
ഗഛജഢ
@bincythomas1814
@bincythomas1814 3 жыл бұрын
Yep
@ratheeshtk2634
@ratheeshtk2634 3 жыл бұрын
Hhf6f88
@nithyanithzz3325
@nithyanithzz3325 4 жыл бұрын
Paruzz dialogue 😘😘😘😘 njanooo❣️❣️❣️😘😘😘🥰🥰
@jishnusmidhilayil6571
@jishnusmidhilayil6571 4 жыл бұрын
എന്തുവാടെ ഇതൊക്കെ.... കുറച്ച് വിവരവും വെളിച്ചവും ഉള്ളവനെക്കൊണ്ട് കഥ എഴുതിപ്പിക്കടെ...... ഇവിടെ ഞാനൊക്കെ കാള പോലെ വളർന്നിട്ടും അച്ഛൻ്റെ മുഖത്ത് നോക്കി സംസാരിക്കാൻ പോലും പേടിയാണ്..... ആ ബാലുഅണ്ണനെ വെറും കോമാളിയാക്കാതെടെയ്
@dreamskerala8530
@dreamskerala8530 4 жыл бұрын
അതെ.. ബ്രോ പറഞ്ഞത് കറക്റ്റ്
@mohammadshafi509
@mohammadshafi509 4 жыл бұрын
Correct aanu brooi...ithiri overanu...
@arjunar1190
@arjunar1190 4 жыл бұрын
Correct 👍
@rasalrazi6697
@rasalrazi6697 4 жыл бұрын
ശരിയാ bro..
@rejanibiju6508
@rejanibiju6508 4 жыл бұрын
Kesu vinnae onnu eduthu attil kalayuvoo. Daily kannunna program annu . Ethrum bad episode ethu varea vannittilla .
@sai-vk6ib
@sai-vk6ib 4 жыл бұрын
വേറെ ആരെങ്കിലും മുടിയൻ ചേട്ടനെ മിസ്സ് ചെയ്യുന്നുണ്ടോ..... #മുടിയൻ ഉയിർ 🔥🔥🔥
@shahlashahla5985
@shahlashahla5985 4 жыл бұрын
Enda mudiyane kanaathath... Aarkelum ariyuoo.... Enikkariyanjhittaa
@sajinack1886
@sajinack1886 4 жыл бұрын
Unde
@eoeoy3004
@eoeoy3004 4 жыл бұрын
മുടിയൻ എന്ന ആ നീല കളർ എഴുതിയത് എങ്ങനാ
@thafseenashukoor
@thafseenashukoor 4 жыл бұрын
@@eoeoy3004 '#' ee chinnam itt ezhdhiyaal mathy..#abc
@avinashps4412
@avinashps4412 4 жыл бұрын
Yes
@anishajihas8471
@anishajihas8471 4 жыл бұрын
They don't want their father to get together with any bad company or bad friends. He is taking care of his father. That's not wrong. Idk why so many bad comments.
@boldmanhy
@boldmanhy 3 жыл бұрын
Kari meen ishtamullavar ethra perunde adi like
@dreamrider2660
@dreamrider2660 4 жыл бұрын
മുടിയൻ ഉപ്പും മുളകിൽ വേഗം തിരിച്ചെത്തണം എന്ന് ആഗ്രഹിക്കുന്നവർ നീലം പൂശിക്കെ 👍❤️ മുടിയൻ ഉയിർ ❣️❣️
@UNNIZTECHVLOG
@UNNIZTECHVLOG 4 жыл бұрын
എന്നെ 1K subscribers എത്താൻ സഹായിക്കുമോ? 9 മാസമായി ശ്രമിക്കുന്നു . ഇപ്പോൾ 400 Subscribers ഉള്ളൂ. ....
@myboyes
@myboyes 4 жыл бұрын
Yes venam u r right rahin
@kpmalayalam1957
@kpmalayalam1957 4 жыл бұрын
ശാമും , ആനന്ദും , അക്രിയെല്ലാം നല്ല അഭിനയമാണ് , പോളിയല്ലേ എന്നു ഉള്ളവർ like 👇
@anchortalks8794
@anchortalks8794 4 жыл бұрын
ആത്മഹത്യ പ്രവണതയുള്ളവർ ഉറപ്പായും കണ്ടിരിക്കേണ്ട വീഡിയോ click here for The video 👉👉🏻kzfaq.info/get/bejne/gOCXfMWK08unqo0.html
@user-jk1qc8kq3w
@user-jk1qc8kq3w 4 жыл бұрын
നിങ്ങൾ ഒരു ബജറ്റ് ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ എങ്കിൽ നിങ്ങൾ ഇത് കാണുക kzfaq.info/get/bejne/iJaAdtODnLm0g5c.html
@miraclemoment9417
@miraclemoment9417 4 жыл бұрын
Travel status kzfaq.info/get/bejne/nLyjeMl8xq2baWg.html
@miraclemoment9417
@miraclemoment9417 4 жыл бұрын
Travel status kzfaq.info/get/bejne/nLyjeMl8xq2baWg.html
@moosiscreations5942
@moosiscreations5942 4 жыл бұрын
kzfaq.info/get/bejne/b8iKZqxntLytpaM.html plz sub gyz
@NTMMEDIA75
@NTMMEDIA75 3 жыл бұрын
പാറുക്കുട്ടി സുരേന്ദ്രൻ ചിറ്റപ്പന്റെ മകളാണോ
@sulu_majuanwar2047
@sulu_majuanwar2047 3 жыл бұрын
Old keshu kanan or chanthamundarunnu,, ipo ithiri kuranju poyennuru samsayam
@skmedia3594
@skmedia3594 4 жыл бұрын
ഇതെന്താ വെള്ളരിക്കാ പട്ടണമോ - ? മക്കളെ ത്ര വളർന്നാലും അച്ചനെ ബഹുമാനിക്കുന്ന സംസ്കാരം കാണിച്ചാൽ പോരേ, ഇത്രയക്ക് ഓവറാക്കേണ്ടായിരുന്നു. പാവം ബാലു , ഹീറോ പോയി zero ആക്കുന്നു നിങ്ങളെല്ലാവരും കൂടി . ഇനി ഇത്തരത്തിലുള്ള തിരക്കഥ എഴുതരുതേ ........ pls .
@bithuljv3649
@bithuljv3649 4 жыл бұрын
yes enikkippo kanane tonarilla
@nijokkk5149
@nijokkk5149 4 жыл бұрын
Very bore akhuuuuaaa After lock down
@haripreeth5759
@haripreeth5759 4 жыл бұрын
Satyam
@saraindia6338
@saraindia6338 4 жыл бұрын
@@nijokkk5149...
@user-ln4xm6gu5t
@user-ln4xm6gu5t 4 жыл бұрын
പ്രിയ ഉപ്പും മുളകും അണിയറപ്രവർത്തകരെ ഒരു ഉപ്പും മുളകും പ്രേഷകൻന്റെ (അല്ല ആരാധകന്റെ )ഒരു അപേക്ഷ....... ഉപ്പും മുളകിന്റെ വളർച്ചയിൽ ഒരുപാട് സ്വാധീനിച്ചവെക്തികൾ ആണ് ഔട്ടോ ചന്ദ്രൻ, നവസിക്ക, ഷുക്കൂർ, എന്നിവരൊക്കെ അവരെ നമ്മൾ മറന്നുകൂടാ (അവരെ നമ്മൾ മറന്ന്തുടങ്ങിയതിന്റ ഫലമാണ് ഇപ്പോഴത്തെ നെഗറ്റീവിറ്റി )അവരില്ലെങ്കിൽ പൂർണമാവില്ല ഉപ്പും മുളകും ഒരു ബാലുവിന് മാത്രം അല്ലെങ്കിൽ ഒരു നീലുവിന് മാത്രം ഈ പ്രോഗ്രാം ഇത്ര ജനകീയമാക്കാൻ പറ്റില്ല എല്ലാവരുടെയും കൂട്ടായ പ്രയത്നം (ബാലുച്ചേട്ടൻ മുതൽ ഏറ്റവും ചെറിയ പാറു വരെ )ഒന്ന്കൊണ്ട് മാത്രം ആണ് ഉപ്പും മുളകും ഇത്ര ജനകീയം ആയത് അവരെ വീണ്ടും കൊണ്ട് വരിക
@sudevsarman8470
@sudevsarman8470 4 жыл бұрын
Exactly 💯💯😍😍. Well said broo 👌👌👏👏
@vins905
@vins905 4 жыл бұрын
അവരെ ozhivakki
@rahultr4383
@rahultr4383 4 жыл бұрын
ലെച്ചു, ശങ്കരൻ, auto chandran, padavalam appopan, ammumna, neyatinkara apopan, amuma,bhasi, ഇവർ ആണ് main..
@chandrankallarakkal7885
@chandrankallarakkal7885 4 жыл бұрын
Corona restriction is the reason hope they will come back
@akshay4848
@akshay4848 4 жыл бұрын
Correct
@agnasrose3988
@agnasrose3988 3 жыл бұрын
Uppum mulakum old episode anu rasam I miss Lachu and mudiyan neelu pavamayi beauty kuraju ejane thonunnaver like adi
@gamingfalconff.158
@gamingfalconff.158 2 жыл бұрын
2022 il uppum mulakum kanunnavar athra paruiinde
@janildev4319
@janildev4319 4 жыл бұрын
എനിക്ക് അന്നും ഇന്നും എന്നും പേടിയാണ് എന്റെ അച്ഛനെ .ഇത് കുറച്ച over ആയിപോയി
@foodstories3258
@foodstories3258 4 жыл бұрын
വീഡിയോസ് കണ്ടു ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ പ്ലീസ് : kzfaq.info/love/zIMpHtmvO15jli6jkHsskw
@mohammedshinas6483
@mohammedshinas6483 4 жыл бұрын
Pinnalla
@LuckyBOY-ic7kv
@LuckyBOY-ic7kv 4 жыл бұрын
Ith orumaari....
@hacker-mh4yq
@hacker-mh4yq 4 жыл бұрын
സത്യം
@shiznazainab7628
@shiznazainab7628 4 жыл бұрын
Sathyam
@clintgeorge7154
@clintgeorge7154 4 жыл бұрын
കേശൂന്റെ റോൾ മെച്ചപ്പെടുത്തണം... ഇത്രയും ആളു കളി വേണ്ട.
@sreedhevsreedhars7857
@sreedhevsreedhars7857 4 жыл бұрын
Satyam
@toyboie1230
@toyboie1230 4 жыл бұрын
100/100
@shyamala9225
@shyamala9225 3 жыл бұрын
ലച്ചു ഉണ്ടായിരുന്നെങ്കിൽ നീലു ചേച്ചിക്ക് പാത്രം കഴുകി കൊടുക്കുമായിരുന്നു
@sheamus7080
@sheamus7080 3 жыл бұрын
പക്ഷെ അപ്പോഴേക്കും ലച്ചു തലവേദന ആണ് അമ്മേ എന്ന് പറഞ്ഞു നൈസ് ന് മുങ്ങും 😂
@prarthanaajith5992
@prarthanaajith5992 3 жыл бұрын
ശരിക്കും കൊടുത്തേനെ
@prarthanaajith5992
@prarthanaajith5992 3 жыл бұрын
ശരിക്കും ഞാൻ പറയട്ടെ ലജ്ജ പാത്രം കഴുകുന്ന കാര്യത്തില് ശരിക്കും കളി തന്നെ.. പക്ഷേ ലച്ചു പാവം തന്നെയാണ് ... ലച്ചു ലെ പ്രധാനപ്പെട്ട കാര്യങ്ങൾ കവിത..
@ayishanuzha6283
@ayishanuzha6283 3 жыл бұрын
Shaaminte pushep sheriyalla thoniyavar adicho like
@Shareefvlog
@Shareefvlog 4 жыл бұрын
*മുടിയനെ മിസ് ചെയ്യുന്നത് ലൈക്ക് അടിക്കാൻ മറക്കരുത്🔥👍👍👍*
@sarathps5050
@sarathps5050 4 жыл бұрын
Please avoid this kind of roles to keshuu 🙏........
@sankinisoman2018
@sankinisoman2018 4 жыл бұрын
👍👍
@kiranjoshy9499
@kiranjoshy9499 4 жыл бұрын
👍
@leahshamsudheen3214
@leahshamsudheen3214 4 жыл бұрын
Ys
@babsboygaming3665
@babsboygaming3665 4 жыл бұрын
Correct aanu
@jmfilms5491
@jmfilms5491 4 жыл бұрын
👍👆
@adarshs9878
@adarshs9878 3 жыл бұрын
കേശൂന്റെ character തീരെ മോശം കേശു ആണോ അച്ഛൻ അതോ ബാലു ആണോ
@soniamano8354
@soniamano8354 2 жыл бұрын
Balu❤️ Nellu❤️ Keshu❤️ Shiva❤️ Lechu❤️ Mudiyan❤️
@rubingeorge98
@rubingeorge98 4 жыл бұрын
കണ്ണെഴുതിയാ കൊച്ചു പാറുക്കുട്ടിനെ ഇഷ്ടമുള്ളവർ നീല മുക്കിയെ.... പാറുക്കുട്ടിനെ കണ്ടില്ലേൽ അന്ന് ഒരു രസമില്ല. മുടിയനെ ആണേൽ മേജർ മിസ്സിംഗ്‌ 😔😔😔
@typicalmallukid5622
@typicalmallukid5622 4 жыл бұрын
kzfaq.info/get/bejne/mdl9ZdV2mM64hYU.html Uppummulakum fans plz Support
@akhildevakhil3198
@akhildevakhil3198 4 жыл бұрын
സൂപ്പർ
@angrybirdz814
@angrybirdz814 4 жыл бұрын
നീലം മുക്കിയെ wot u mean..?
@suhailshanavas2905
@suhailshanavas2905 4 жыл бұрын
@BISHR MUQTHAR ok 👍👍👍👍👍👍👍
@suhailshanavas2905
@suhailshanavas2905 4 жыл бұрын
@@typicalmallukid5622 ok👍👍👍👍👍👍
@MFJ_Talks
@MFJ_Talks 4 жыл бұрын
ബാലുവിന്റെ പണ്ടത്തെ കൂട്ടുകാരായ നവാസ്, ഷുക്കൂർ, ഭാസി ഇവരെ കൊണ്ടുവരാൻ ആഗ്രഹമുള്ളവരുണ്ടോ😍😍😍🥰🥰🥰👍👍👍
@nasarpalara4221
@nasarpalara4221 2 жыл бұрын
എല്ലാ
@ramyachandran3846
@ramyachandran3846 2 жыл бұрын
A
@anandhuka9697
@anandhuka9697 2 жыл бұрын
Mm
@shaheeravalapra8043
@shaheeravalapra8043 2 жыл бұрын
ഇല്ല
@rahulstanly9596
@rahulstanly9596 2 жыл бұрын
No way
@ABiiH__X7
@ABiiH__X7 3 жыл бұрын
പെണ്ണുണ്ണി ആയി ചിത്രീകരിക്കരുത് ബാലു ചേട്ടനെ 🤬
@shoukathalipkd1825
@shoukathalipkd1825 4 жыл бұрын
ഈ പ്രോഗ്രാം കാണുന്ന മക്കൾക്ക് നൽകുന്ന നല്ല സന്ദേശമാണോ ഈ എപ്പിസോഡ് ? ബോറിങ് കേശു ..
@anoopsuppu6501
@anoopsuppu6501 3 жыл бұрын
ഞങ്ങളുടെ പുതിയ series :- ഒരു Lockdown കാലം. EP :- 1 Co - ആരംഭം. kzfaq.info/get/bejne/ruBnYNeV3suzf5c.html എല്ലാരും കാണണം like ചെയ്യണം, share ചെയ്യണം, comment ചെയ്യണം, പിന്നെ sub കൂടി ചെയ്യണം plss😟😟
@user-vy5xz6be1v
@user-vy5xz6be1v 4 жыл бұрын
കേശുവിന്റെ ഇന്നത്തെ സ്വഭാവം തീരെ ഇഷ്ടപ്പെട്ടില്ല ഒരു നെഗറ്റീവ് ആണ് ഫീൽ ചെയ്യുന്നത്
@Alpha_Gaming_Yt_
@Alpha_Gaming_Yt_ 4 жыл бұрын
correct bro madupichu kalanju
@VinayachandranViswanathan
@VinayachandranViswanathan 4 жыл бұрын
very correct
@manjulabai8689
@manjulabai8689 4 жыл бұрын
Sathyam..ithu makkalkku thettaya vazhiyanu kanikkunnathu..theere ilshtappettilla..feeling very irtitated😠😠😠😠
@jeffyjohn7223
@jeffyjohn7223 4 жыл бұрын
Yes you are right
@salammpsalammp7404
@salammpsalammp7404 4 жыл бұрын
Crct
@Gourish_world
@Gourish_world 4 жыл бұрын
കേശുവിൻ്റെ ആ പഴയ character ആണ് എനിക്ക് ഇഷ്ടം. ഇന്ന് വളരെ മോശമായി പോയി.
@renjithpeter3324
@renjithpeter3324 4 жыл бұрын
😏😏😏😏😏😏😏😏😏😏😏😏😏😏🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨😝😝😝🤤🤤😝😼😼😼😼😼😼😼😼😼😼😼
@sandhyamadhu8570
@sandhyamadhu8570 4 жыл бұрын
Athe anikkum thonni
@anandhurnath2316
@anandhurnath2316 4 жыл бұрын
Enikkum pazhetha kooduthal ishtam
@pranthikushana
@pranthikushana 4 жыл бұрын
Aaa seriyannenn... Nalla oru roke model family aayirunnu... Ipo oke marii
@nizarmh6929
@nizarmh6929 4 жыл бұрын
SUPER
@nandh2455
@nandh2455 4 жыл бұрын
People are forgetting that 'Keshu' is a teenage kid now and he is growing up dont expect him to behave as a kid all the time. Puberty is the first stage before getting mentally matured at the same time having tough emotions. He did good job portraiting a teenager or a podimeeshakaran. 😉😊
@danigeorge6176
@danigeorge6176 4 жыл бұрын
ആരെയും പേടിയില്ലാത്ത പഴയ ബാലുചേട്ടനെയാണ് ഞങ്ങൾക്ക് വേണ്ടത്. ഇങ്ങനെ ശോകമാക്കല്ലേ
@sreekeshkesav
@sreekeshkesav 3 жыл бұрын
Sathyam 😶
@h4r289
@h4r289 3 жыл бұрын
E
@rasal4423
@rasal4423 3 жыл бұрын
RASA L
@georgemeanonparabil8691
@georgemeanonparabil8691 3 жыл бұрын
Of
@shahulhameed3508
@shahulhameed3508 3 жыл бұрын
Danige orge10monthsago
@fairyyoonji5486
@fairyyoonji5486 4 жыл бұрын
വീട്ടിൽ ടിവി ഉണ്ടായിട്ടും ഫോണിൽ കാണുന്നവർ എത്ര പേരുണ്ട് 😀
@muhammedsuhailsuhail5200
@muhammedsuhailsuhail5200 4 жыл бұрын
Hi
@swarajsyz2183
@swarajsyz2183 4 жыл бұрын
Tv kaanula phonil thannaya
@diyabenny5891
@diyabenny5891 4 жыл бұрын
Me
@nasriyabasheers1344
@nasriyabasheers1344 4 жыл бұрын
@@swarajsyz2183 crct
@liyanajim9390
@liyanajim9390 4 жыл бұрын
Tv yum und phonum und pakshe edakk kaanalollu chadapp aayath kond
@sas143sudheer
@sas143sudheer 4 жыл бұрын
തല ഇരിയ്ക്കുമ്പോൾ വാൽ ആടല്ലേ കേശു നി അടങ്ങ് അടങ്ങ് 😲😲😳വെറുപ്പിയ്ക്കല്ലേ😲മഴക്കാലത്ത് മണ്ണിര ഒന്ന് കൊഴുത്തെന്നു കരുതി മൂർഖൻ പാമ്പിന്റെ വീട്ടിൽ വന്ന് പെണ്ണാലോചിയ്ക്കരുത് 😲ബാലു അണ്ണൻ ഉയിർ ✌️പെവർ വരട്ടെ
@CrazyGaming5555
@CrazyGaming5555 4 жыл бұрын
Keshu Jada ane
@darkkuttusan8231
@darkkuttusan8231 4 жыл бұрын
kzfaq.info/love/G8zqwHlrBFYUKY6sSzU_aA Support chey
@unnikrishnanpkothumbil7094
@unnikrishnanpkothumbil7094 4 жыл бұрын
കേശുവിനെയോ ശിവാനിയോ പറഞ്ഞെട്ടു കാര്യം ഇല്ല അവർക്ക് സ്ക്രിപ്റ്റ് എഴുതി കൊടുക്കുന്ന സ്ക്രിപ്റ്റ് റൈറ്റേഴ്‌സിനെ പറയണം കൊച്ചു പിള്ളാർക്ക് ഇതു പോലുള്ള സ്ക്രിപ്റ്റ് ആന്നോ കൊടുക്കുന്നത്.
@sas143sudheer
@sas143sudheer 4 жыл бұрын
@@unnikrishnanpkothumbil7094 കറക്റ്റ്
@CrazyGaming5555
@CrazyGaming5555 4 жыл бұрын
@@unnikrishnanpkothumbil7094 satham
@jisabrahamthomas7087
@jisabrahamthomas7087 4 жыл бұрын
Uppum mulakum pazhaya standardilekku thirichethi. Superb
@retwikmohanan2310
@retwikmohanan2310 3 жыл бұрын
Ende veetil ananengi njan ipo vtnde purathindavum.....achanolam massonum varila oru makkalum
@mrn_____d2526
@mrn_____d2526 4 жыл бұрын
ബാലുവിന് വീട്ടിലെ ഗൃഹ നാഥൻ എന്ന റെസ്‌പെക്ട് കൊടുക്കണം
@Princessheree912
@Princessheree912 4 жыл бұрын
Enu kudichu thonniyath pole nadakuna aalku aa respect kittula adh earn chynm
@gladzjanedeo1185
@gladzjanedeo1185 4 жыл бұрын
@@Princessheree912 kudikkunnu ennu karuthi aarum aareyum respect cheyyille.
@Princessheree912
@Princessheree912 4 жыл бұрын
@@gladzjanedeo1185 kudiyanmarku athra respect kodukan thonnarila
@najeembasheer4224
@najeembasheer4224 4 жыл бұрын
Ithu oru fun alle balunte expressions
@gladzjanedeo1185
@gladzjanedeo1185 4 жыл бұрын
@@Princessheree912 korachu kudikkunnavare kudiyanmar ennu vilikkavo... Kudikkunnavarkk respect kodukkillenkil ee lokath aarkkum kodukkandallo alle😂
@bestofbest9670
@bestofbest9670 4 жыл бұрын
ഇത് ഒരു മാതിരി മറ്റേ സ്റ്റോറി ആയിപ്പോയി അച്ഛനെ ബഹുമാനികത്തെ മക്കൾ അതിനു കൂട്ട് നിൽക്കുന്ന അമ്മ .. ബാലു ചേട്ടന് നല്ല ഒരു റോൾ കൊടുക്ക് മാഷേ..
@nasarvelleri6582
@nasarvelleri6582 4 жыл бұрын
Ath shariya......
@hishasverities6777
@hishasverities6777 4 жыл бұрын
Crt
@ameenasajeer2036
@ameenasajeer2036 3 жыл бұрын
👍
@keziskitchen933
@keziskitchen933 4 жыл бұрын
I love uppum mulakum Ennik valiya aagraham und uppum mulakil guest role aayi veranam enn... Pls if there is vacancy , pls inform me 🙏🙏🙏🙏
@safeelaka4956
@safeelaka4956 4 жыл бұрын
Keshu is over acting in this episode.
@manojm6703
@manojm6703 3 жыл бұрын
അതേ
@annvichu3099
@annvichu3099 3 жыл бұрын
Enikishtapettu
@sreekeshkesav
@sreekeshkesav 3 жыл бұрын
Yes
@nazeemahaneefa2296
@nazeemahaneefa2296 3 жыл бұрын
👍Yes👍
@lenoscyrescyres2023
@lenoscyrescyres2023 3 жыл бұрын
account in time cock active. nice or a lake car dive breaking.Frist last time cock time is over.Iam the best friends short form dr🥰😍🤩😘.okay food eat ahoooo..... Phone whatsapp group was meassages meassages video call phone call okay..... Chicken fire.okay😀😎👍😋
@user-rl5sd6tl2w
@user-rl5sd6tl2w 4 жыл бұрын
കേശു : ആരാ അച്ഛാ വിളിച്ചേ?? ബാലു : പഴശ്ശിരാജ... എന്റെ പൊന്നോ..🤣🤣🤣🤣🤣🤣🤣🤣🤣
@user-rl5sd6tl2w
@user-rl5sd6tl2w 4 жыл бұрын
@Kezia Mol 😂😂😂🤘🤘🤘🤘
@arcelindia
@arcelindia 4 жыл бұрын
engane watsappile mattullavarude status engane download cheyyam ethum oru appinteyum oru websitum sahayamillathe kaananamenkil ee linkil click cheyyu kzfaq.info/get/bejne/ea6fm82gqr7Zpo0.html😍
@ansila8055
@ansila8055 4 жыл бұрын
Mudiyan miss fans arukkaya 😚😙😎😋😉😂😨😫😢😥💚💚
@bijirajesh9698
@bijirajesh9698 4 жыл бұрын
Yes correct we are missing vishnu
@ansila8055
@ansila8055 4 жыл бұрын
@@bijirajesh9698 😫😨😥😢😣💚💙
@ansila8055
@ansila8055 4 жыл бұрын
Keshu parana pola mudiyan chettanta sobavam areyallo😚😙😎😋😊😉😀😁
@Sooryaskitchen
@Sooryaskitchen 4 жыл бұрын
😂😂
@bijirajesh9698
@bijirajesh9698 4 жыл бұрын
Correct I like very much
@Geesha_
@Geesha_ 4 жыл бұрын
I liked the episode....and keshu is doing what he is told by the director and acting according to the script.
@shivakumarshivu7315
@shivakumarshivu7315 3 жыл бұрын
@Mini Roy q
@fathimasara6116
@fathimasara6116 3 жыл бұрын
@Nathaniel Cr pafewpp00pp
@SebinSebink.K-se9lz
@SebinSebink.K-se9lz 2 ай бұрын
2024 കാണുന്നു 🤍🤍
@statuscorner715
@statuscorner715 4 жыл бұрын
അല്ലാ കല്ല്യാണം കഴിഞ്ഞിട്ട് മകളും മരുമകനും ഈ വഴിക്ക് വന്നില്ലല്ലോ????
@soumyasunny1
@soumyasunny1 4 жыл бұрын
Onathinu pollum vannila Atlst orikkal pollum avarude perupollum parayunila Eppol mudiyannum ellathe ayi Kannan thonnunne ella Pooja ellatha aksmotham ashvasam
@sajinack1886
@sajinack1886 4 жыл бұрын
Athenne
@munnizz1533
@munnizz1533 4 жыл бұрын
@@soumyasunny1 correct
@hinafathima4959
@hinafathima4959 4 жыл бұрын
😅
@omanaomana8458
@omanaomana8458 4 жыл бұрын
കൊറോണ alla അതാ വരാത്ത
@arjunnair7145
@arjunnair7145 4 жыл бұрын
Baalu is one of the best natural actor ever... Better than most of the bollywood actors these days👍🙏
@unaistrl1129
@unaistrl1129 4 жыл бұрын
Ss😍😍
@Kevin_Thomas
@Kevin_Thomas 4 жыл бұрын
@UCwYRsfhPeJWyePoNDABYjVg if you do like KZfaq will terminate your CHANNEL
@abhisheks870
@abhisheks870 4 жыл бұрын
kzfaq.info/get/bejne/i6mZeNmhtp7aqnk.html ❤️
@ushak6031
@ushak6031 4 жыл бұрын
Sure....great actor..... Balu....
@sanjuvijay1185
@sanjuvijay1185 4 жыл бұрын
It's true
@muhammednihal6590
@muhammednihal6590 3 жыл бұрын
Syamine ishtapettavar like adi ❣️💌😍😘🤙
@anshida2862
@anshida2862 4 жыл бұрын
Like adich comments vaayikkan oodi varunnavarundo😄
@ashokanc2087
@ashokanc2087 3 жыл бұрын
I huang. this was the only way you could send the link for more details on
@stalinpoppy6356
@stalinpoppy6356 3 жыл бұрын
@@ashokanc2087 good night
@stalinpoppy6356
@stalinpoppy6356 3 жыл бұрын
Aneesh a
@ABHILASH84MAY
@ABHILASH84MAY 4 жыл бұрын
ഊള സ്ക്രിപ്റ്റ്.. കേശു ആണോ ബാലു ആണോ അച്ഛൻ..
@abdulnaser1852
@abdulnaser1852 4 жыл бұрын
മുടിയൻ ഇല്ലാനിട്ട് രസമില്ല! മുടിയനെ മിസ് ചെയ്യുന്നവർ അടി ലൈക്ക്
@VaishaliPillai
@VaishaliPillai 4 жыл бұрын
Njangalude videos okke time kittumbol onn kand nokkane...videos ishtaayengil mathram subscribe cheythal mathi...Please onn kand support cheyyane...
@dileepv6347
@dileepv6347 4 жыл бұрын
@@VaishaliPillai ethu channel anu.
@VaishaliPillai
@VaishaliPillai 4 жыл бұрын
@@dileepv6347 Channel name-Vaishali Pillai
@arcelindia
@arcelindia 4 жыл бұрын
engane watsappile mattullavarude status engane download cheyyam ethum oru appinteyum oru websitum sahayamillathe kaananamenkil ee linkil click cheyyu kzfaq.info/get/bejne/ea6fm82gqr7Zpo0.html💚
@ImmusAndIppus
@ImmusAndIppus 4 жыл бұрын
ഹായ് 👋 ഞങ്ങൾക്ക് 2 സഹോദരന്മാരുണ്ട്.😊ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ദയവായി ഞങ്ങളുടെ ചാനൽ സന്ദർശിക്കുക. ❣നിങ്ങൾക്ക് ഞങ്ങളുടെ ചാനൽ ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്ത് 💞💖 LINK:- kzfaq.info/get/bejne/pKiJmrepppqtc5c.html
@stevinsanthosh9675
@stevinsanthosh9675 3 жыл бұрын
I am Missing Kuttumaman Baluchettan witty fights!
@cksongs3.0
@cksongs3.0 4 жыл бұрын
𝙈𝙪𝙙𝙞𝙮𝙖𝙣 𝙢𝙞𝙨𝙨
@user-iu6je2fy1h
@user-iu6je2fy1h 4 жыл бұрын
ഇതിൽ ബാലു അച്ഛന്റെ പ്രേത്യേക തരമുള്ള അഭിനയമാണ് എനിക്ക് ഇഷ്ടപെട്ടത് ഒട്ടുമിക്ക അച്ചന്മാരും ഇങ്ങനെ ആയിരിക്കും അല്ലെ 🥰🥰
@foodstories3258
@foodstories3258 4 жыл бұрын
വീഡിയോസ് കണ്ടു ഇഷ്ടപ്പെട്ടെങ്കിൽ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ പ്ലീസ് : kzfaq.info/love/zIMpHtmvO15jli6jkHsskw
@anchortalks8794
@anchortalks8794 4 жыл бұрын
ആത്മഹത്യ പ്രവണതയുള്ളവർ ഉറപ്പായും കണ്ടിരിക്കേണ്ട വീഡിയോ click here for The video 👉👉🏻kzfaq.info/get/bejne/gOCXfMWK08unqo0.html
@unnikrishnanpkothumbil7094
@unnikrishnanpkothumbil7094 4 жыл бұрын
കേശുവിനെ പറഞ്ഞെട്ടു കാര്യം ഇല്ല അവർക്ക് സ്ക്രിപ്റ്റ് എഴുതി കൊടുക്കുന്ന സ്ക്രിപ്റ്റ് റൈറ്റേഴ്സ്നെ പറയണം കൊച്ചു പിള്ളാർക്ക് ഇങ്ങനത്തെ സ്ക്രിപ്റ്റ് ആന്നോ കൊടുക്കുന്നത് .
@akshay4848
@akshay4848 4 жыл бұрын
കാര്യം
@contentcreator8794
@contentcreator8794 4 жыл бұрын
Sathyam
@riyasbinnizam5747
@riyasbinnizam5747 4 жыл бұрын
Sathyam
@soonasworld7246
@soonasworld7246 4 жыл бұрын
Correct
@Sahal__
@Sahal__ 4 жыл бұрын
Correct over aavnind eppam
@kingsman045
@kingsman045 4 жыл бұрын
അയ്യേ ബോറാക്കി... ആ ചെക്കന് ഇത്രേം മാസ്സ് ഒന്നും പറ്റൂല്ല
@anoopsuppu6501
@anoopsuppu6501 3 жыл бұрын
ഞങ്ങളുടെ പുതിയ series :- ഒരു Lockdown കാലം. EP :- 1 Co - ആരംഭം. kzfaq.info/get/bejne/ruBnYNeV3suzf5c.html എല്ലാരും കാണണം like ചെയ്യണം, share ചെയ്യണം, comment ചെയ്യണം, പിന്നെ sub കൂടി ചെയ്യണം plss😟😟
@athinalathil6771
@athinalathil6771 3 жыл бұрын
സത്യം bro
@SuZy_BaNgTaN
@SuZy_BaNgTaN 3 жыл бұрын
Lachu PLZZ thirchu vaa lechu fans like
@rubingeorge98
@rubingeorge98 4 жыл бұрын
പറമ്പിൽ പോയി ഫ്രണ്ട്സിന്റെ കൂടെ കൂട്ടും കൂടി ഫുഡ്‌ ഉണ്ടാക്കി കഴിച്ചാൽ കിട്ടുന്ന സുഖം ഉണ്ടല്ലോ അതൊന്നു വേറെ തന്നെയാ 👌👌👌👌😀😀
@vipinb5114
@vipinb5114 4 жыл бұрын
Yes
@yadukrishnana.v3857
@yadukrishnana.v3857 4 жыл бұрын
Koode botilum venam 😁😁
@UNNIZTECHVLOG
@UNNIZTECHVLOG 4 жыл бұрын
എന്റെ ചാനൽ 1K subscribers എത്താൻ സഹായിക്കുമോ? 9 മാസമായി ശ്രമിക്കുന്നു . ഇപ്പോൾ 400 Subscribers ഉള്ളൂ. ....
@anoopmohan1229
@anoopmohan1229 4 жыл бұрын
കേശൂന്‍റെ കവാലക്കുറ്റി അടിച്ചു തിരിക്കാന്‍ തോന്നിയ എപ്പിസോഡ്...പ്രായത്തിന് അനുസരിച്ചുള്ള ഡയലോഗ് ഒക്കെ പിള്ളേര്‍ക്ക് കൊടുക്കടേ സ്ക്രിപ്റ്റ് റൈറ്ററേ...മോശം എപ്പിസോഡ്...
@sabeerneelambra8687
@sabeerneelambra8687 4 жыл бұрын
Enna chellado angott Edo scriptt raittal nalkunn rol avan abinayichu adin ellarkum koodi aapavathine thinnade avan ee rol kodutha aa nariye pittikkan nokk allapinne
@arcelindia
@arcelindia 4 жыл бұрын
engane watsappile mattullavarude status engane download cheyyam ethum oru appinteyum oru websitum sahayamillathe kaananamenkil ee linkil click cheyyu kzfaq.info/get/bejne/ea6fm82gqr7Zpo0.html😍
@sreeragkannavamsree8258
@sreeragkannavamsree8258 4 жыл бұрын
Powalichu
@kazmia5740
@kazmia5740 3 жыл бұрын
over aavunnu
@sameersameer9509
@sameersameer9509 3 жыл бұрын
Bad episode
@AginGMohan
@AginGMohan 4 жыл бұрын
കേശുവിനു ഒന്നാമത് പ്രായത്തിൽ കവിഞ്ഞ പക്വതആണ് അതിന്റെ കൂടെ കുറച്ച് അധികാരം കൂടി കൊടുത്താൽ അത് അത്ര ശെരി അല്ല. മീൻ പിടിക്കാൻ പോകുന്നത് അത്ര വലിയ തെറ്റ് ഒന്നും അല്ല. കേശു വിന്റെ ഈ ഒരു carector നോട്‌ ഞാൻ യോചിക്കുന്നില്ല..
@shoukathshoukath5008
@shoukathshoukath5008 4 жыл бұрын
ഒരുപാട് എപ്പിസോഡുകൾ കണ്ടിട്ടുണ്ട് ആദ്യമായിട്ടാണ് കമൻറ് എഴുതുന്നത് കേശു വളരെ മോശമായി
@prarthanaajith5992
@prarthanaajith5992 3 жыл бұрын
നോക്കുന്നേ
@abhijithmk5810
@abhijithmk5810 3 жыл бұрын
Athee😠😠😠😠
@rockyt100k4
@rockyt100k4 3 жыл бұрын
😁😁
@UNNIZTECHVLOG
@UNNIZTECHVLOG 4 жыл бұрын
*ഉപ്പും മുളകും* ഇനി രണ്ടുദിവസം ഇല്ലാത്തതുകൊണ്ട് വിഷമമുള്ളർ ആരൊക്കെ?
@alainasvlog1250
@alainasvlog1250 4 жыл бұрын
ഞാൻ
@suhailshanavas2905
@suhailshanavas2905 4 жыл бұрын
Me
@sree_991
@sree_991 4 жыл бұрын
Adyam Ella divasom
@Huda16744-u
@Huda16744-u 4 жыл бұрын
Eniyulla rand divasam thateem muteem undallo
@hibasherin2058
@hibasherin2058 4 жыл бұрын
Njan
@suryaes997
@suryaes997 4 жыл бұрын
ഇന്നും മുടിയൻ ചേട്ടൻ ഇല്ലേ 😞😞എവിടെ പോയതാ 😞😞😞❣️💕❣️❣️💕💕❣️💕💕പാറു കുട്ടി 💕❣️💕❣️കേശു poli ആണല്ലോ. ബാലു ചേട്ടൻ നീലു ചേച്ചി fans ഉണ്ടോ. 😆😆😆💕❣️💕❤️💓❣️❤️💓😍
@thajutech8945
@thajutech8945 4 жыл бұрын
kzfaq.info/get/bejne/jZuDp8Ji38ylgA.html uppum mulakum ഫാൻസ് ലിങ്കിൽ കയറാതെ പോകല്ലേ സബ്സ്ക്രൈബ് ചെയ്യൂ തിരിച്ചും ചെയ്യും
@riyasbinnizam5747
@riyasbinnizam5747 4 жыл бұрын
Keshu uyir
@sivajithrajesh2659
@sivajithrajesh2659 3 жыл бұрын
Mistake : mask Don't not use hand wash
@arjuno5950
@arjuno5950 4 жыл бұрын
Aaa 3perude cheri yenthoru veruppikalla. Yevidunanavo director kku aa 3 brilliant actors sine kittiyathu
@ajithkumaraji5814
@ajithkumaraji5814 4 жыл бұрын
Keshu today acting pls don't repeat
@lankasree112
@lankasree112 4 жыл бұрын
Athu director paranjukodukkunnathalle abhinayikkan pattu...Anyway What u told is correct...
@pranavprasad5320
@pranavprasad5320 4 жыл бұрын
Ith bhasi annan script thanne anno🙄
@miraclemoment9417
@miraclemoment9417 4 жыл бұрын
Travel status kzfaq.info/get/bejne/nLyjeMl8xq2baWg.html
@miraclemoment9417
@miraclemoment9417 4 жыл бұрын
Travel status kzfaq.info/get/bejne/nLyjeMl8xq2baWg.html
@sarathkm4036
@sarathkm4036 4 жыл бұрын
ഉപ്പും മുളകും കണ്ടതിൽ ഏറ്റവും മോശം episode ആയിപ്പോയി....🤐🤐🤐🤐🤐🤐
@Sufiyan123-i1l
@Sufiyan123-i1l 4 жыл бұрын
Enikum thonni
@malayalamthop3263
@malayalamthop3263 4 жыл бұрын
Suppar episode
@arcelindia
@arcelindia 4 жыл бұрын
engane watsappile mattullavarude status engane download cheyyam ethum oru appinteyum oru websitum sahayamillathe kaananamenkil ee linkil click cheyyu kzfaq.info/get/bejne/ea6fm82gqr7Zpo0.html😍
@ashasyamkumar8993
@ashasyamkumar8993 4 жыл бұрын
Sathyam
@mujeerarv9408
@mujeerarv9408 4 жыл бұрын
അതെ കേശു 😡😡
@vishnu8938
@vishnu8938 4 жыл бұрын
📌അർജുനൻ & കമലാസനൻ ഫാൻസ്‌ ഉണ്ടോ ഇവിടെ 😍😍😍
@jesvinmathew1254
@jesvinmathew1254 3 жыл бұрын
We don't like keshu and shivani dialogues they should be as kids.
@nuggets576
@nuggets576 3 жыл бұрын
not we it's u
@jesvinmathew1254
@jesvinmathew1254 3 жыл бұрын
@@nuggets576 get lost 😂😂
@nuggets576
@nuggets576 3 жыл бұрын
@@jesvinmathew1254 poda pati
@jesvinmathew1254
@jesvinmathew1254 3 жыл бұрын
@@nuggets576 pati ninde appan😂😂😂🤣🤣
@nuggets576
@nuggets576 3 жыл бұрын
@@jesvinmathew1254 bitch😅😅
@sindhucheviri1203
@sindhucheviri1203 4 жыл бұрын
ബാലു അണ്ണനെ നാൾക്കുനാൾ പേടിത്തൊണ്ടനാക്കുകയാണ്. ബാലുവണ്ണന്റെ പഴയ കിടിലൻ കോമഡികൾ ശെരിക്കും മിസ്സ്‌ ചെയ്യുന്നു
@kkraoof7670
@kkraoof7670 4 жыл бұрын
Bro uru help ikke oru channal undhe onne kandhe nookko isshtaayaal മാത്രം subscribe Chaydhaal madhi pls oru 1k aakkannam plsss
@arcelindia
@arcelindia 4 жыл бұрын
engane watsappile mattullavarude status engane download cheyyam ethum oru appinteyum oru websitum sahayamillathe kaananamenkil ee linkil click cheyyu kzfaq.info/get/bejne/ea6fm82gqr7Zpo0.html😍
@g2ggamers892
@g2ggamers892 4 жыл бұрын
മുടിയനെ 🅼🅸🆂🆂 ചെയ്യുന്നവർ ഉണ്ടോ... മുടിയൻ ഇഷ്ടം 💓💓
@shibin27
@shibin27 3 жыл бұрын
എല്ലാവരും poli
@ambusehere
@ambusehere 3 жыл бұрын
Keshuvinte swabhavam Athra nannagilla.. Ee episodeil
@dreamrider2660
@dreamrider2660 4 жыл бұрын
ഉപ്പും മുളകും ഇത് വരെ ഡിസ്‌ലൈക്ക് അടിക്കാതെ കണ്ടവരുണ്ടോ?? 👍😍❤️❤️ ഉപ്പും മുളകും ഉയിർ ❣️❣️
@wagontraveller8070
@wagontraveller8070 4 жыл бұрын
ബ്രോ എന്റെ ചാനൽ ഒന്ന് സപ്പോർട്ട് പ്ലീസ്
@Hannahhh00
@Hannahhh00 4 жыл бұрын
Unde
@muhammadismayil1227
@muhammadismayil1227 4 жыл бұрын
ഈ episode ൽ കേശുവിനോട് അല്പമെങ്കിലും ദേശ്യം തോന്നിയവർ ഇവിടെ....ക്ളിക്കിക്കോ.....
@kkraoof7670
@kkraoof7670 4 жыл бұрын
Bro uru help ikke oru channal undhe onne kandhe nookko isshtaayaal മാത്രം subscribe Chaydhaal madhi pls oru 1k aakkannam plssss
@gireeshgireesh6749
@gireeshgireesh6749 4 жыл бұрын
@@kkraoof7670kzfaq.info/get/bejne/rbWDlMplx9GseY0.html yallarum onnu സപ്പോർട്ട് chayyane പുതിയ ടെക് ചാനെൽ anu🥰🥰
@gireeshgireesh6749
@gireeshgireesh6749 4 жыл бұрын
@@kkraoof7670 thirichum🥰🥰
@dannysebastian867
@dannysebastian867 4 жыл бұрын
ഈ അടുത്ത കാലത്ത് വരുന്ന ഇല്ല എപ്പിസോഡ്യിലും keshune ഇഷ്ടല്ല.. പട്ടി ഷോ... male show...,😬
@gireeshgireesh6749
@gireeshgireesh6749 4 жыл бұрын
@@dannysebastian867 onnu subscribe chayyokzfaq.info/get/bejne/rbWDlMplx9GseY0.html yallarum onnu സപ്പോർട്ട് chayyane പുതിയ ടെക് ചാനെൽ anu🥰🥰
@vijayalekshmy6827
@vijayalekshmy6827 4 жыл бұрын
Ethu kathirunnu kanunna serial anu. Evar purathu pokumbol mask vaykkunnilla, thirike veettil varumbol soapkondu kiyu kazhukunnilla.Ethu oru valiya porayma anu.
@statushubmedia910
@statushubmedia910 3 жыл бұрын
എല്ലാവരുടെയും Acting ഒരേ പോലെയാണ്
@sidansidu4706
@sidansidu4706 4 жыл бұрын
നമ്മുടെ അടുക്കള അച്ചു എവിടെ
@shafinasishafinasi590
@shafinasishafinasi590 4 жыл бұрын
കുട്ടികൾക്ക് അവർക്ക് അനുസരിച്ച് ഉള്ള ഡയലോഗ് കൊടുക്കണം Plz ഇന്ന് മഹാബോർ എപ്പിസോഡ്
@maharoofmaharoof5655
@maharoofmaharoof5655 4 жыл бұрын
കേശു ഓവർ
@afreenshirin2251
@afreenshirin2251 3 жыл бұрын
Parukkutty yude"nano" yalavarayum chiripichu kalanu😊😊
@jeevanmalayalam585
@jeevanmalayalam585 4 жыл бұрын
Le aakri makeup man aanu😝 Arun uthradam
@byebyefreefire2031
@byebyefreefire2031 4 жыл бұрын
കേശുവിന് പഴയ പോലെ ബാലുവിനോട് സ്നേഹമില്ല എന്ന് തോന്നുന്നവർ likoo
@jameelat04
@jameelat04 11 ай бұрын
Iikaàaàaaàaaa
@faseelafaseela3297
@faseelafaseela3297 4 жыл бұрын
എനിക്ക് ഇഷ്ട്ടായില്ല.... കേശു ഓവറായി അച്ഛൻ എന്നും അച്ഛൻ ആവണം
@THE_UNKNOWN_XOX
@THE_UNKNOWN_XOX 3 жыл бұрын
നീലു ചേച്ചി അവസാനം keshuvine adikkanamayirunnu
@sreyasreevalsan6877
@sreyasreevalsan6877 3 жыл бұрын
Ith keshu ano achan atho balu ano..... 🤣🤣😂
@user-vx5xv1no2x
@user-vx5xv1no2x 4 жыл бұрын
ഈ ചെറിയ പിള്ളേര് വെല്യ വർത്താനം പറയണത് പണ്ടേ പിടിക്കില്ല . കേശുവിന്റെ ഡയലോഗ് അറിഞ്ഞു ചെയ്യ് സ്ക്രിപ്റ്റ് റൈറ്ററെ
@prime.futbolcc
@prime.futbolcc 4 жыл бұрын
അത് ശരിയാണ് 👍👍
@unaistrl1129
@unaistrl1129 4 жыл бұрын
👍👍👍👍👍
@anithavinod37
@anithavinod37 4 жыл бұрын
അമൽ കണ്ണൻ correct
@DREAM_RIDER77
@DREAM_RIDER77 4 жыл бұрын
8:09 Baluchettan: Vare Vare Parukuttyvare enne samsayikkum Parukutty: Njanooo... 😅😅
@ananthuvmohan2239
@ananthuvmohan2239 4 жыл бұрын
👌
@rayofhope8773
@rayofhope8773 4 жыл бұрын
Parukutyy kondupoyi
@Sruthy_Surendran
@Sruthy_Surendran 3 жыл бұрын
Worst episode, innathe kesuvinte behaviour and script low level aayirunu. Ennu shyamlal guruvayur
@statusclub8746
@statusclub8746 4 жыл бұрын
4:51
@UNNIZTECHVLOG
@UNNIZTECHVLOG 4 жыл бұрын
*കമന്റ് ബോക്സിൽ* കൂടുതലും ഓരോരുത്തർക്കും *ഫാന്‍സ്* ഉണ്ടോ എന്നാണല്ലോ ചോദിക്കുന്നത് . *ഉപ്പും* *മുളകിലെ* എല്ലാവരുടെയും *ഫാന്‍സ്* ഉണ്ടോ?
@UNNIZTECHVLOG
@UNNIZTECHVLOG 4 жыл бұрын
എന്നെ 1K subscribers എത്താൻ സഹായിക്കുമോ? 9 മാസമായി ശ്രമിക്കുന്നു . ഇപ്പോൾ 400 Subscribers ഉള്ളൂ. ....
@abhiramsudheesh7549
@abhiramsudheesh7549 4 жыл бұрын
Where is mudiyan???we want to know😭😭 Like adichu pewer kanikku💥🔥
@keralaman7874
@keralaman7874 4 жыл бұрын
Mudiyan on a alumbam sooting
@nisanithesh7119
@nisanithesh7119 4 жыл бұрын
@@keralaman7874 thank you
@UNNIZTECHVLOG
@UNNIZTECHVLOG 4 жыл бұрын
എന്നെ 1K subscribers എത്താൻ സഹായിക്കുമോ? 9 മാസമായി ശ്രമിക്കുന്നു . ഇപ്പോൾ 400 Subscribers ഉള്ളൂ. ....
@thashreefathacchi8180
@thashreefathacchi8180 4 жыл бұрын
Lacchu eppale missingaa ippo idee vishnum
@safeerk9964
@safeerk9964 3 жыл бұрын
ബാലുവിനെ കൂറേകാലമായി ഒരു ഊള കതപാത്രമായി ചിത്രീകരിക്കുന്നു വരുന്നവരും പോകുന്നവർക്കും ഒരു ചെണ്ട ചാനൽ കോമഡി ക്ക് വേണ്ടി തരം താഴുന്നു
@sayanorasatheesh8930
@sayanorasatheesh8930 3 жыл бұрын
കേശു ഓവർ സമ്മർട്ടായി
@arshadmohammed5540
@arshadmohammed5540 4 жыл бұрын
ഞങ്ങൾക്ക് ആ പഴയ ബാലു അണ്ണനെ തിരിച്ചു വേണം നീലു അമ്മക്ക് പോലും പേടിയുള്ള ആ പഴയ ബാലു അണ്ണനെ ഇപ്പൊ എല്ലാരും കേറി ബാലു അണ്ണനെ ഭരിക്കുന്നു
@hameemaaaa5371
@hameemaaaa5371 4 жыл бұрын
അത് sheriya payeza balu മതി
@muhammedrizvan8496
@muhammedrizvan8496 4 жыл бұрын
Anandu and shyam bangali fans like here
@ammrrr_
@ammrrr_ 4 жыл бұрын
Bengali alla tamilan annu
@khilarkuttippkoppamkhilark1887
@khilarkuttippkoppamkhilark1887 4 жыл бұрын
@@ammrrr_ yes
@Agnostic6889
@Agnostic6889 4 жыл бұрын
Shyam parukkutty's real life മാമൻ, ആക്രി-flowers tv makeup man
@muhammedrizvan8496
@muhammedrizvan8496 4 жыл бұрын
@@ammrrr_ sorry bro aryillarnnu😝😝
@jeevanmalayalam585
@jeevanmalayalam585 4 жыл бұрын
Aaakriyaanu make up man... Arun uthradam
@freefire_media1317
@freefire_media1317 4 жыл бұрын
കേശു ഈ എപ്പിസോഡിൽ കുറച്ചു ഓവർ ആയപ്പോയി 😅 കേശു ഫാൻസ്‌ ഇവിടെ ലൈക് ചെയ്യാൻ മറക്കരുത്തെ 🙏🙏 Sorryyyy ഈ comment വായികുമ്പോൾ തന്നെ ലൈക്‌ ചെയ്യണം ചെയ്യാൻ മറക്കരുത്തെ കേട്ടോ
@munawarmm8215
@munawarmm8215 4 жыл бұрын
വീട്ടിൽ നിന്ന് പുറത്ത് പോകണ മെങ്കിൽ ഭാര്യയുടെയും മക്കളുടെയും സമ്മതം വേണം. എന്ത് episode ഇത് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മോശം episode
Uppum Mulakum│Flowers│EP#1117
19:13
Flowers Comedy
Рет қаралды 4,6 МЛН
Uppum Mulakum│Flowers│EP#1190
20:27
Flowers Comedy
Рет қаралды 6 МЛН
wow so cute 🥰
00:20
dednahype
Рет қаралды 23 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
Flowers Uppum Mulakum | Episode 32
22:32
Uppum Mulakum
Рет қаралды 580 М.
Uppum Mulakum│Flowers│EP# 73
20:40
Flowers Comedy
Рет қаралды 13 МЛН
Flowers Uppum Mulakum | Episode 168
17:53
Uppum Mulakum
Рет қаралды 1,8 МЛН
Uppum Mulakum│Flowers│EP# 1131
17:31
Flowers Comedy
Рет қаралды 1,7 МЛН
Uppum mulakum 2 episode 365
21:58
Amanta creations
Рет қаралды 1,6 МЛН
Uppum Mulakum│Flowers│EP# 610
17:39
Flowers Comedy
Рет қаралды 10 МЛН
Uppum Mulakum│Flowers│EP#1111
19:07
Flowers Comedy
Рет қаралды 3,6 МЛН
Uppum Mulakum│Flowers│EP# 635
19:57
Flowers Comedy
Рет қаралды 8 МЛН
Uppum Mulakum│Flowers│EP#1139
16:06
Flowers Comedy
Рет қаралды 4,3 МЛН
Uppum Mulakum│ഗരുഡൻ ഭാർഗവൻ | Flowers│EP# 415
21:42
wow so cute 🥰
00:20
dednahype
Рет қаралды 23 МЛН