Uppum Mulakum│Flowers│EP# 632

  Рет қаралды 4,733,952

Flowers Comedy

Flowers Comedy

6 жыл бұрын

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
Watch Full Episode Here :-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 2 300
@sadikhalisadu4870
@sadikhalisadu4870 6 жыл бұрын
*ഉപ്പും മുളകും കുടുംബത്തിലേക്ക് പറ്റിയ കുഞ്ഞാവ* ഇപ്പഴേ എജ്ജാതി അഭിനയം കുഞ്ഞാവ ഇങ്ങനെ പോയാലെ ഭാവിയിലെ നയൻതാരയല്ലേ *കുഞ്ഞാവ കട്ട ഫാൻ😎❤😘😘😘*
@foodiesonsafari6341
@foodiesonsafari6341 6 жыл бұрын
Parentsinu kuttikalodulla manobhawam...pratyekichum ingne ulla pblms undakumbol engane ayriknm ennu e episode kanichu tannu...
@muhsinasidheeque9161
@muhsinasidheeque9161 6 жыл бұрын
Bhaviyile nasriyaann paradoo
@sadikhalisadu4870
@sadikhalisadu4870 6 жыл бұрын
Sidheeque Sidheeque നസ്രിയേക്കാളും താരമൂല്യമുള്ള നടിയല്ലേ നയൻതാര . Compliment ആണ് സഹൊ
@ameerk9107
@ameerk9107 6 жыл бұрын
Sadikhali Sadu nayan thara yo
@rashidrashid3874
@rashidrashid3874 6 жыл бұрын
Pamnsam
@abunchofdaffodiles2843
@abunchofdaffodiles2843 6 жыл бұрын
*ഭാവാഭിനയത്തിൽ ഇപ്പോൾ കുഞ്ഞാവ ആണ് first,,,, വാവയ്ക്ക് പറ്റുന്നപോലെ എക്സ്പ്രെഷൻസ് കൊടുക്കാൻ വാവ ശ്രേമിക്കുന്നുണ്ട്,,,😍😍😍😍ല്ലേ ഫ്രണ്ട്‌സ്?*
@abunchofdaffodiles2843
@abunchofdaffodiles2843 6 жыл бұрын
ആദ്യമേ വവയെ കാണിച്ചപ്പോൾ,, വവയെ കുറിച്ചു പറയാതിരിക്കാൻ ആയില്ല,😍
@pubgaddict2975
@pubgaddict2975 6 жыл бұрын
a Bunch of daffodiles sathyam parayaadaaa naaye Ij like kittaaan cheythathalle
@jaseelk3509
@jaseelk3509 6 жыл бұрын
Super
@Lion-io1gq
@Lion-io1gq 6 жыл бұрын
Mohammed Fazil ,,,muslim name vachaano ningal ee mathiri comment idunnathu,,,
@abunchofdaffodiles2843
@abunchofdaffodiles2843 6 жыл бұрын
Mohammed Fazil aaredaa comment box kolamaakaan vannirikkunnathu¿¿
@arunkumararun8918
@arunkumararun8918 6 жыл бұрын
മക്കൾ ഇത് പോലെ തെറ്റ് ചെയ്തപ്പോൾ മാതാപിതാക്കൾക്ക് ഉണ്ടായ ദുഗ്ഗം മനസിലാക്കി തന്ന ഉപ്പും മുളകിനുനും.. ഒരായിരം അഭിനന്ദനങ്ങൾ....
@_ih4nnn
@_ih4nnn 3 жыл бұрын
Makan aanu
@poojavijayan8428
@poojavijayan8428 6 жыл бұрын
ചെറിയ പ്രായത്തിലെ മികച്ച അഭിനയ പ്രദിപയ്ക്ക് ഉള്ള അവാർഡ് ഇത്തവണ നമ്മുടെ വാവയ്ക്
@fayisfayzi4129
@fayisfayzi4129 6 жыл бұрын
Pooja Rithu Hhft
@muhammedfavas1847
@muhammedfavas1847 5 жыл бұрын
Pooja Rithu mappllpati
@muhammedfavas1847
@muhammedfavas1847 5 жыл бұрын
j
@muhammedfavas1847
@muhammedfavas1847 5 жыл бұрын
Pooja Rithu
@LakshmiLakshmi-dm2fz
@LakshmiLakshmi-dm2fz 5 жыл бұрын
u know
@riyas5047
@riyas5047 6 жыл бұрын
ഇങ്ങനെ പോയാൽ ഫ്ലവർ ടെലിവിഷൻ അവാർഡിൽ കുഞ്ഞാവ മികച്ച ബാലതാരത്തിനുള്ള അവാർഡ് എന്തായാലും വേടിക്കും. ഉറപ്പ് ❤️❤️
@qatarliveameen526
@qatarliveameen526 6 жыл бұрын
riyas kodiyil correct
@riyas5047
@riyas5047 6 жыл бұрын
ആ ചിരിക്കു കൊടുക്കും നമ്മൾ അവാർഡ്
@reshhh3163
@reshhh3163 2 жыл бұрын
ശിവാനിക്കാണ് മികച്ച ബാലതാരത്തിനുളള അവാർഡ് ലഭിച്ചത്.......❤️❤️
@rajuvnithyas2368
@rajuvnithyas2368 2 жыл бұрын
നാളിതുവരെയും നി എന്റെ കയ്യെത്താ ദൂരത്താണ്. പക്ഷെ നിന്റെ സാമിപ്യം ഞാൻ ഇന്നും ആസ്വദിക്കുന്നു. ഞാൻ എന്ന വ്യക്തി ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും നിനക്കറിയില്ല. എങ്കിലും ഞാൻ നിന്നെ ജീവനായി സ്നേഹിക്കുന്നു. നിന്റെ ചിരിയിൽ നിന്നും ഞാൻ കണ്ടെത്തുന്ന എന്റെ ആനന്ദം അത്രമേൽ എന്നെ സ്വാധീനിച്ച കാര്യം ഞാൻ ഓരോ തവണയും തിരിച്ചറിയുന്നു. ഇന്നലെ വരെയും എന്റെ സ്നേഹം നി എന്നെങ്കിലും തിരിച്ചറിയുമെന്ന വിശ്വാസത്തിൽ സ്നേഹിച്ചു. ഇനി മരണം വരെയും ആ വിശ്വാസത്തിൽ ജീവിക്കാനാണെനിക്കിഷ്ട്ടം അത്രയും പേരുടെയും ഇടയിൽ നിന്ന് ആ നക്ഷത്രക്കണ്ണുള്ള രാജകുമാരനാണ് എന്റെ മനസ്സിനെ ആകർഷിച്ചത്. അതിൽപ്പിന്നെ എന്റെ കണ്ണുകൾ നിന്നെ തിരയുകയായിരുന്നു. അപ്പോഴൊന്നും ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടെന്ന സത്യം എനിക്കറിയില്ലായിരുന്നു. നിന്നിൽ നിന്നും ഒരിക്കലും സ്നേഹം തിരിച്ചു കിട്ടുമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല. ഒടുവിൽ ഞാൻ നിന്നെ ഇത്രയും ആഴത്തിൽ എന്റെ നെഞ്ചിൽ പതിപ്പിച്ചിരുന്നെന്ന് നി തന്നെ എനിക്ക് ബോധ്യപ്പെടുത്തി തന്നു. മരണം കൊണ്ടല്ലാതെ നിന്നോടുള്ള എന്റെ സ്നേഹം അവസാനിക്കുന്നില്ല yhegeg uwywgshsmsnvcdvzvzbxgxxfzgzbzbxvvxvxvvsskehege Risky wtwtuy💜💜uiwye 💜✨️tettsstetssttsttssts
@sajeevtharayil5111
@sajeevtharayil5111 2 жыл бұрын
Gsgeqetreadgzxcvbiiihjooghjooojlppjmopjkkojnkogjkoo and
@meenumohanan5910
@meenumohanan5910 6 жыл бұрын
ഈശ്വരാ എന്റെ അമ്മക്കും ഇപ്പൊ ഒരു കുഞ്ഞ് ഉണ്ടായിരുന്നെങ്കില്‍ ലെച്ചു കുഞ്ഞാവേനേ നോക്കും പോലെ എടുത്തോണ്ട് നടക്കാരുന്നു😂😂😂😂😂😂😂😂😂😂😂😘😘
@meenumohanan5910
@meenumohanan5910 6 жыл бұрын
എന്റമ്മേ എനിക്കും like ഓ......? നന്ദി ഉണ്ട് സാറേ നന്ദി 😪😪😪😪😪😪
@kiranghoshpa2092
@kiranghoshpa2092 5 жыл бұрын
meenakshi meenu അച്ഛനോട് അഭിപ്രായം പറയൂ മീനുകുട്ടീ...സമ്മാനം കിട്ടിയാലോ.... പൊളിച്ചില്ലേ..
@anipchacko8665
@anipchacko8665 4 жыл бұрын
😂😂 Daivam athinulla bhagyam pengalk vegam tharatte
@vivekmkd4761
@vivekmkd4761 4 жыл бұрын
Athokke
@aryaammu120
@aryaammu120 4 жыл бұрын
Sathyam njanum atha agrahikkunne njan otta molla ente ettavum vesham atha
@lowlynature9468
@lowlynature9468 6 жыл бұрын
ബാലുച്ചേട്ടൻ മുടിയന്റെ ബാത്റൂമിൽ പോകുന്നത് കണ്ടപ്പോയെ എനിക്ക് തോന്നിയതാ എന്തെങ്കിലും കാണും എന്ന്😄
@jibinkalathil276
@jibinkalathil276 Жыл бұрын
Mm
@jinchupradeep3776
@jinchupradeep3776 6 жыл бұрын
Neelu s acting super. Really like a mother. .how she reacted on vishnu s act. .
@Nandu.way.
@Nandu.way. 6 жыл бұрын
ഇത് ഒരു Serial ആയി തോന്നുന്നില്ല ... Dialogues പഠിച്ചു പറയുന്നായി Feel ചെയുന്നില്ല ... Addicted to Uppum Mulakum...
@travelingmylife4397
@travelingmylife4397 6 жыл бұрын
ENCOUNTER eth our serial Alla oru komdey
@Nandu.way.
@Nandu.way. 6 жыл бұрын
athe
@safadck4006
@safadck4006 6 жыл бұрын
അളിയൻ vs അളിയൻ കാണൂ....
@anjalis3096
@anjalis3096 6 жыл бұрын
sherikkum lifeil nadakunna pole...nalla interesting 👍👍
@anjalis3096
@anjalis3096 6 жыл бұрын
ENCOUNTER evide poi inu kaananillallo?
@sheenababy6493
@sheenababy6493 6 жыл бұрын
വിഷ്ണു തകർത്തു നല്ല അഭിനയം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു
@babyshopplanet6884
@babyshopplanet6884 2 жыл бұрын
Make up over nellu super wife and husband 🙄
@sajeevtharayil5111
@sajeevtharayil5111 2 жыл бұрын
Cofbkofdbkkfnkofniofnopgnophbloddnkidvuifnixnkxbksbkohdbuwgyqftegyidvjkognkopnkophkoihkigjiogkjkphkp
@dhanyabinu4990
@dhanyabinu4990 2 жыл бұрын
Uhuhfvij9kyhh8i8u6huj9khtj
@sahanafshannu7545
@sahanafshannu7545 6 жыл бұрын
ഞാൻ കൊറേ എപ്പിസോഡ് കമന്റ് ഇടുന്നു. ഒരു ലൈക്‌ kittinilla ഇപ്പോൾ ഒരു like
@shameemshaz6458
@shameemshaz6458 5 жыл бұрын
Sahanaf Shannu te hxurgcHg eh sd vutsgdvxu dey weg ch g f u dg uy fc jb gh ug g ih cv hg cv fdc hj ug c ug cg ug hij vh v ugu bv bkn hi fu j yg hg yug fc j yg ch ih yg HHUUH yu ghughu gc
@shanavasshanu1951
@shanavasshanu1951 5 жыл бұрын
263 ത്തെ ലൈക്‌ എൻറെ വക😂😂🤣
@sherifclassic579
@sherifclassic579 5 жыл бұрын
Ohoo
@anilkumar-xk2gm
@anilkumar-xk2gm 5 жыл бұрын
dt oh
@aromaltharalayam4004
@aromaltharalayam4004 4 жыл бұрын
1k like kittiyalany problem
@geethajyothish6029
@geethajyothish6029 6 жыл бұрын
15:55 oru ammakk undakunna dukham mukathkoodi kanichu with BGM. neelu oru anugraheetha kalakari😍😘
@Ami7166
@Ami7166 6 жыл бұрын
ഇതിൽ മുടിയനിൽ നിന്നൊരു മാത്യകയുണ്ട്.... ഏത് അച്ചനമ്മാമാർ ചീത്ത പറഞ്ഞാലും മക്കൾ ന്യായീകരിക്കാനോ തിരിച്ചു തർക്കിക്കാനോ പാടില്ലാ.... കേൾക്കാ പശ്ചാതപിക്കാ നന്നാവുക...
@ashraf6995
@ashraf6995 10 ай бұрын
Oru mayrum manasikan ella😂
@user-vh2wi7tz5m
@user-vh2wi7tz5m 8 ай бұрын
😂😂😂
@user-vh2wi7tz5m
@user-vh2wi7tz5m 8 ай бұрын
Le Arthur vechonde kaanunnua njan😅
@MuchuMuchu-rf6fv
@MuchuMuchu-rf6fv Ай бұрын
Hy💌💌💌💌💌💟💟💟💟💟💟🤭🤭🤭🤭🤭😬🫢
@user-st3rs7ou4x
@user-st3rs7ou4x 6 жыл бұрын
*ആറു ദിവസം അംഗനവാടിയിലും ഒരു ദിവസം അടുക്കളയിലും* പൊളിച്ചു മുത്തേ 😍😍😍😘
@lowlynature9468
@lowlynature9468 6 жыл бұрын
4:18 ഇതൊക്കെ സ്ക്രിപ്റ്റിൽ ഉള്ളതാണോ അല്ലെങ്കിൽ അവസരത്തിനൊത്ത് അഭിനയിക്കുകയാണോ..? 🤔
@saji3595
@saji3595 5 жыл бұрын
കുഞ്ഞാവകൾ അച്ഛനെയും അമ്മയേം കാളും മുന്പേ എന്നീകുമെന് കാണിച്ച ഒരു ഇത്
@sajeevtharayil5111
@sajeevtharayil5111 2 жыл бұрын
Fyxvhifaaertyqsfyacftzvhussvhuobjoophmkopjnmkophklppbkoogdaadrtasdftschuijczcghkoopkmkppnmophmkopomlppbkoofdgu
@akershdkoonath4900
@akershdkoonath4900 6 жыл бұрын
2:22 നിഷ്കളങ്കമായ ചിരി.... വാവേ...ഉമ്മ......😘😘😘
@vrindavijayan4465
@vrindavijayan4465 6 жыл бұрын
കുഞ്ഞാവയുടെ ചിരിച്ചുയും കളിയും കാണാൻ ആണിപ്പോൾ എപ്പിസോഡ് കാണുന്നത്... എന്തൊരു രസാണ്.... 😍😘
@smile_explode
@smile_explode 4 жыл бұрын
2020 il kaanunnavar like cheyyu💯💕🎊🎉🌈
@kaliskhalid4273
@kaliskhalid4273 4 жыл бұрын
vava ._. Ok this app was
@rishanichu2190
@rishanichu2190 3 жыл бұрын
Ok killed aahuhhayari😘😘😘😘
@rishanichu2190
@rishanichu2190 3 жыл бұрын
Oydvgg🤗🤗🤗
@lekshmils7703
@lekshmils7703 3 жыл бұрын
@@kaliskhalid4273 mm
@zceraannabenny9091
@zceraannabenny9091 4 жыл бұрын
2020 corona timil episode kaanumnavr adikk oru like
@kannurmachan9030
@kannurmachan9030 6 жыл бұрын
Vavana ishtamayavar like adichatte😍😍😘😘😍😘😍😍
@asnaasna902
@asnaasna902 6 жыл бұрын
Abdulla Abdu Orupad isshttaa😍😘
@rinnamohan2579
@rinnamohan2579 6 жыл бұрын
😍😍😍😘😘😘
@anjalis3096
@anjalis3096 6 жыл бұрын
Kunjine aarka ishtamallathe...Thakkudu muthalle...😍😍
@anjalis3096
@anjalis3096 6 жыл бұрын
Abdulla Abdu 👍👍
@anjalis3096
@anjalis3096 6 жыл бұрын
Abdulla Abdu Aayikotte...😁😁
@anuzzz00007
@anuzzz00007 6 жыл бұрын
നീലുചേച്ചി പൊളി ആക്ടിങ് ആയിരുന്നു ഇന്നത്തെ എപ്പിസോഡിൽ
@priyapriya8619
@priyapriya8619 4 жыл бұрын
GDP I 😍 it and it will get a ride with me for a few days to come back and get it from me for my birthday to the 🏪 to pick 👆 a few days to come back and get it from me
@dollahbacker6058
@dollahbacker6058 6 жыл бұрын
നീലു രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഇട്ട ലിപ്സ്ററിക്ക് രാവിലെ എഴുന്നേറ്റപ്പോഴും അങ്ങിനെ തന്നെ കിടക്കുന്നു.
@sreehari1473
@sreehari1473 3 жыл бұрын
രാത്രി കിടക്കുമ്പോൾ എന്തിനാ lipstick എന്തിനാണാവോ??🤔🤔
@babyshopplanet6884
@babyshopplanet6884 2 жыл бұрын
A pannee arikum ballu nellu good🎬👍
@sanu1750
@sanu1750 5 жыл бұрын
2019 ൽ ഇ episode കാണുന്നത് ആരൊക്കെ ആണ്
@rehnaleo9104
@rehnaleo9104 4 жыл бұрын
Me
@harithasanthosh39
@harithasanthosh39 4 жыл бұрын
2019 Last day
@davidjoseph2266
@davidjoseph2266 4 жыл бұрын
Zz
@najilasubair9331
@najilasubair9331 3 жыл бұрын
Njan 2020 el kanunnund In lokdown covid-19 Enn covid 9034😭😭
@antonyk.c8183
@antonyk.c8183 3 жыл бұрын
I am watching for 2020
@syamathomas9583
@syamathomas9583 6 жыл бұрын
Such a lovely episode 😍😍 ivar aarum abhinayikualla they make a perfect family !! Kunjavaym adipoli acting
@shameeravellodathil52
@shameeravellodathil52 Жыл бұрын
Nneysha neysha
@sadikhalisadu4870
@sadikhalisadu4870 6 жыл бұрын
🙂🙂 *ഇത്രെയും ദിവസം നമ്മളെ ചിരിപ്പിച്ചുകൊണ്ടിരുന്ന എപ്പിസോഡായിരുന്നു എന്നാൽ ഇന്ന്* അതിൽ നിന്നും വ്യത്യസ്തമായി ഇമോഷണൽ എപ്പിസോഡ്‌ തീർത്തു. കോമഡി ഇല്ലെങ്കിലും നന്നായിരുന്നു. പഴയ എപ്പിസോഡിൽ മുടിയൻ കുടിച്ചിട്ട് വന്നിട്ടുണ്ടായിരുന്നു അതെ പോലെ ഇത് വേറൊരു തലത്തിൽ അവതരിപ്പിച്ചു. 😍😍 ഉപ്പും മുളകും ഭാഗം 632 വിവരണം ഭാവാഭിനയം വീണ്ടും നമ്മളിൽ വിസ്മയമുണർത്തുന്നു നമ്മുടെ കുഞ്ഞുവാവ. സമയങ്ങളിൽ ഇടവേളകളിൽ കണ്ണ് ഇമചിമ്മാതെ ആ സ്വസിദ്ധമായ ശൈലി നമ്മിൽ കാണിച്ചു തരുന്ന ക്യാമറാമാനും ഡയറക്ടർക്കും വലിയൊരു അഭിനന്ദനം. സാധാരണ എല്ലാ ആൺകുട്ടികൾ ഉള്ള വീടുകളിൽ സംഭവിക്കാവുന്ന കാര്യം തന്നെയാണ് ഇന്നും ഇവിടെ പ്രതിപാദിച്ചത്. ഏതൊരു അച്ഛന്റെയും ആശങ്ക ശ്രദ്ധ കരുതൽ ബാലുവിന്റെ മുഖത്തും ഈ പറഞ്ഞതൊക്കെ കാണാം. മക്കൾ തെറ്റ് ചെയ്യുമ്പോൾ അടിച്ചും തൊഴിച്ചും നേരെയാക്കുന്ന അല്ലങ്കിൽ നേരെയാക്കാം എന്ന് തെറ്റുധരിക്കുന്ന അച്ഛനമ്മമാർക്ക് വേണ്ടി ഒരു കരുതൽ. സ്നേഹത്തിന്റെ ഭാഷയിലൂടെ മക്കളെ ശാസിച്ചാൽ ഭാവിയിൽ അവർക്കു സ്വയം മനസിലാക്കി വളരാനുള്ള കഴിവ് ലഭിക്കും. പേരിലൂടെ ആണെങ്കിലും ഓട്ടോ ചന്ദ്രന്റെ ഫോൺ വന്നപ്പോൾ വല്ലാത്ത ഒരു പുതുമ തോന്നി.. സംഭവം മൊത്തവിലപ്പന നടത്തുന്ന കടയിൽ തുണി വാങ്ങാൻ പോകുമോ രണ്ടാളും എന്ന് സംശയിച്ചു..? എങ്കിലും, പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല ഒരു ട്വിസ്റ്റ് അങ്ങ് കൊടുത്തു സംവിധായകൻ. ലാലേട്ടൻ സിനിമകളിൽ കണ്ടുവരുന്ന ഒരു സീൻ ഉണ്ട് അദ്ദേഹം കാറിന്റെ ഡോർ അടക്കുന്നത്, എന്തോ കേശു ശിവയുടെ ചോദ്യത്തിന് അടുക്കളയിൽ വച്ചു മറുപടി കൊടുക്കുന്നത് ആ ഒരു ശൈലിയിൽ ആയിരുന്നു. തന്റെ മകൻ തെറ്റായ വഴിയിലൂടെ പോയത് മനസിലാക്കുന്ന ബാലു അവനെ ഗുണദോഷിക്കുമ്പോൾ ഇതെല്ലാം കേട്ട് ദൂരെ ഒളിച്ചു നിന്ന് ഒരു അക്ഷരം പോലും പറയാൻ സാധിക്കാതെ, ഒന്നുകരയാൻ പോലും സാധിക്കാതെ നിസ്സഹായതയോടെ നിന്നു ഉരുകുമ്പോൾ അറിയാതെ ഓർത്തുപോകുവാ നമ്മുടെ അമ്മയെ. ഒരു അമ്മ എത്രത്തോളം തന്റെ മക്കളെ സ്നേഹിക്കുന്നു എന്നതിനുള്ള തെളിവ് നമുക്ക് കാണിച്ചു തന്നു. കുഞ്ഞാവയെ എടുക്കാനുള്ള ശിവയുടെ ദുഃഖം പലപ്പോഴായി കാണുന്നുണ്ട്.കുഞ്ഞിന് ആരെക്കാളും വിഷ്ണുവിനെ ആണ് ഇഷ്ട്ടം അത് ഒന്നുകൂടി കാണിച്ചു തരുന്നുണ്ട്. തന്റെ തെറ്റ് സ്വയം മനസ്സിലാക്കുമ്പോൾ ഒടുവിൽ മുടിയൻ അവനെത്തന്നെ കുറ്റപ്പെടുത്തുന്നുണ്ട്, എന്തോ മനസ്സിൽ തട്ടിപ്പോയി ആ വാചകങ്ങൾ, താൻ പൊട്ടനാണെന്നു വീണ്ടും വീണ്ടും പറഞ്ഞു ചെറുതാവുമ്പോൾ മനസ്സിൽ ഉണ്ടായിരുന്ന എല്ലാ വേദനകളും അവൻ പുറത്തേക്കിട്ടു. എന്താണ് ഇവിടെ നടക്കുന്നത് എന്നറിയാനുള്ള ആകാംഷ ലച്ചുവിന്റെയും ശിവയുടെയും കേശുവിനെയും മുഖത്തുണ്ട്. എല്ലാം അറിഞ്ഞു എന്ന ഭാവത്തോടെയും ,അല്പം ദേഷ്യവും തുറിച്ചുകൊണ്ടുള്ള ലച്ചുവിന്റെ നോട്ടവും ക്ലൈമാക്സിൽ കയ്യടിക്കാം.എങ്കിലും അവർ ചോദിക്കുന്നുണ്ട് പക്ഷെ ഉത്തരമില്ല അവർക്ക് മാത്രം. പക്ഷെ പ്രേക്ഷകർക്ക് ഒരുപാട് ചോദ്യവും ഉത്തരവും നൽകുന്നുണ്ട്. മക്കളുടെ സന്തോഷമാണ് മാതാപിതാക്കളുടെ സന്തോഷം അവരെ വേദനിപ്പിക്കരുത്. നമ്മൾ കേൾക്കാറുള്ള ഒരു പഴംചൊല്ലുണ്ട് ഇതിൽ "സൂക്ഷിച്ചാൽ ദുഖിക്കേണ്ട.."
@fathimasa3056
@fathimasa3056 6 жыл бұрын
Sadikhali Sadu eth episode aanu ath
@sadikhalisadu4870
@sadikhalisadu4870 6 жыл бұрын
Fathima Sa ഇതേ എപ്പീസോഡാണ് 632
@fathimasa3056
@fathimasa3056 6 жыл бұрын
mudiyan.kudichitt vanna episode ethanu
@sadikhalisadu4870
@sadikhalisadu4870 6 жыл бұрын
Fathima Sa അത് ഒാർമയില്ല സഹൊ
@sadikhalisadu4870
@sadikhalisadu4870 6 жыл бұрын
I think 361
@sajidasajida2690
@sajidasajida2690 Жыл бұрын
2024 il kanunnavar undo ❤️❤️
@user-cw5st6yh2o
@user-cw5st6yh2o 3 ай бұрын
No i see it in 2024.♥️
@smsinu4623
@smsinu4623 6 жыл бұрын
എനിക്കും വേണം ഇങ്ങനെ ഒരു വാവാച്ചിനെ
@lubnafaizal5379
@lubnafaizal5379 5 жыл бұрын
Nkkum വേണം 😘😢😢
@sahiyaayoob2017
@sahiyaayoob2017 4 жыл бұрын
Paruvine kanditt pichi kuuttaan thonunnu
@bibinartcraftthomas7768
@bibinartcraftthomas7768 6 жыл бұрын
അത് ബോറായിപോയി.പാവം ലച്ചൂസ് രാവിലെ ചായ കൊണ്ടുവരെ തന്നപ്പോൾ അത് വേണ്ടാന്ന് വച്ച് നീലു ചായ ഇടാൻ പോയത്.
@vidyaprasad9928
@vidyaprasad9928 4 жыл бұрын
Athe
@siyadahammad679
@siyadahammad679 4 жыл бұрын
Alla sherikkum lechu neeloonte mol tanneyaano...lechu endu cheytaalum neeloonu kushumbum kuttam parayalum...... mudiyan endu kopu cheytaalum neeloonu Oru kulukkavumilla.....Amma Enna vaakinte Vila kalayan Oru neelu....
@kutoosshiju3245
@kutoosshiju3245 4 жыл бұрын
Yes
@bareera.u9097
@bareera.u9097 3 жыл бұрын
Ammamark anmakkalod oru ishta kooduthal undavum .achan penmakkalodum
@shefeekashefeeka5837
@shefeekashefeeka5837 3 жыл бұрын
Athe
@ajnasajnas8087
@ajnasajnas8087 6 жыл бұрын
ഇത് നല്ല സന്ദേശം ആയിരുന്നു ഒരിക്കലും പ്രേതീക്ഷിക്കാതെ പെട്ടന്ന് വന്നപ്പോൾ ഞാൻ തന്നെ ആഗെ എന്തൊക്കെ ആയി പിന്നെ മനസ്സിലായത് അഭിനയം ആയിരുന്നു എന്ന് 😉😊😋
@sadikalhamdhulillah3803
@sadikalhamdhulillah3803 5 жыл бұрын
Neelu ഇന്നത്തെ എപ്പിസോഡ് സൂപ്പർ ഒരു അമ്മയുടെ feel വരച്ചു കാട്ടി ആ കണ്ണുനീർ ഹോ നീലുചേച്ചി supperr
@satheeshkumarck1318
@satheeshkumarck1318 6 жыл бұрын
മുടിയന്റെ കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല😥
@vkbasheer6761
@vkbasheer6761 3 жыл бұрын
Mm
@parvathinair764
@parvathinair764 2 жыл бұрын
Mm
@amlak8847
@amlak8847 6 жыл бұрын
കുഞ്ഞാവ ഇസ്തം 😘😘😘 എന്ത്‌ പറ്റി കുഞ്ഞാവക്ക്‌ മേകപ്പ്‌ ഒന്നും ചെയ്തില്ലെ ...😜😜😘😘 അല്ലങ്കിലും തങ്കകൂടത്തിനു എന്തിന പൊട്ട്‌ ..
@VGSOORYAJITHVIDEOS
@VGSOORYAJITHVIDEOS 6 жыл бұрын
😂😂
@muhammadanzil926
@muhammadanzil926 6 жыл бұрын
എന്തിന് എന്റെ വാവ സുന്ദരി അല്ലെ
@amlak8847
@amlak8847 6 жыл бұрын
guru girishbabu i 😉😉
@amlak8847
@amlak8847 6 жыл бұрын
Muhammad Anzil കുഞ്ഞാവ ഇസ്തം ..😉😉
@dkgaming8341
@dkgaming8341 5 жыл бұрын
Day to used
@prajithkumarkp1583
@prajithkumarkp1583 6 жыл бұрын
ഹാവൂ.632 ദിവസമായിട്ട് ആദായിട്ടാ ലച്ചു നേരത്തെ എണീറ്റ് കാണണെ🤩🤩🤩
@ragilkavil4972
@ragilkavil4972 5 жыл бұрын
കുഞ്ഞാവയെ ഇഷ്ടമുള്ളവർ ലൈക്‌ അടിച്ചേ..... 👍👍👍👍👍
@varghesept737
@varghesept737 4 жыл бұрын
lol you have any money
@varghesept3859
@varghesept3859 4 жыл бұрын
Suck that was g have
@sivanyajiyo926
@sivanyajiyo926 2 жыл бұрын
എങ്കിലും എരിവും പുളിയേക്കാളും ഉപ്പും മുളകും ആണ് നല്ലത്
@lovelymp1326
@lovelymp1326 6 жыл бұрын
Good msg 😍😍😍പാറൂട്ടി ചിരിക്കണമെങ്കിൽ അച്ഛനെടുക്കണം
@shaazrahath
@shaazrahath 6 жыл бұрын
Comments scroll ചെയ്ത് പോകാണെൽ ചുമ്മാ ഇവിടെയും like അടിച്ചേരു!!!!
@mubarizhareefmuthu3952
@mubarizhareefmuthu3952 6 жыл бұрын
Shaaz Trojenz iii
@the_voice_of_razzi
@the_voice_of_razzi 6 жыл бұрын
😂
@gafoorkkd5121
@gafoorkkd5121 6 жыл бұрын
Shaaz Trojenz ok
@rahulrahul-re1vt
@rahulrahul-re1vt 6 жыл бұрын
😂like ettitunde
@christeenababy7040
@christeenababy7040 6 жыл бұрын
😂
@PradeepKumar-fu8li
@PradeepKumar-fu8li 6 жыл бұрын
വാവ പൊളിച്ചു. ഇപ്പൊ വാവയാണ് നന്നായി അഭിനയിക്കുന്നതെന്ന് തോന്നുന്നു
@jamshinediyanaad2782
@jamshinediyanaad2782 6 жыл бұрын
ഈ കുഞ്ഞാവക്ക് ഒരു ഫാൻസ് രൂപീകരിച്ചാലോ...😍😍😍😘😘😘
@SudheerKumar-eb3sj
@SudheerKumar-eb3sj 6 жыл бұрын
നീലു ചേച്ചി ഉറങ്ങി എഴുന്നേൽക്കുമ്പോൾ കുറച്ച് മേക്കപ്പ് അധികമായി തോന്നിയില്ല സുഹൃത്തുക്കളെ
@aiswaryalakshmi4300
@aiswaryalakshmi4300 6 жыл бұрын
Sudheer Kumar അതിക്കെ പോട്ടെ കുഴപ്പമില്ല. 😝😝. ബാലു ഫുൾ സ്ലീവ് ഷർട്ടും മുണ്ടും ഉടുത്തു കിടന്നുറങ്ങുന്നു. നീലു ചേച്ചി ഒറങ്ങിയപ്പോൾ makeup ഇട്ടു. ഇതിക്കെ അങ്ങ് വുട്ടുകളയാവുന്നതല്ലേ ഒള്ളു.
@SudheerKumar-eb3sj
@SudheerKumar-eb3sj 6 жыл бұрын
Aiswarya Lakshmi വിട്ട് kaalaju porai
@laughandlive6720
@laughandlive6720 6 жыл бұрын
Athe makeup kurachu kurakkanam neeluchechy kulichu vnnpo ulla makeup athanu normal
@anasabdulazeez2187
@anasabdulazeez2187 6 жыл бұрын
Sudheer Kumar
@sreerams748
@sreerams748 6 жыл бұрын
പാവം വിഷ്ണു , എനിക്ക് ആ മുഖം കണ്ടിട്ട് വിഷമം തോന്നുന്നു....😭😭😭
@akshayalekshmi4570
@akshayalekshmi4570 6 жыл бұрын
@behappy2990
@behappy2990 5 жыл бұрын
enthe?
@rajanisasikumar2403
@rajanisasikumar2403 4 жыл бұрын
@@akshayalekshmi4570 ctgg
@rajanisasikumar2403
@rajanisasikumar2403 4 жыл бұрын
@@akshayalekshmi4570 That the first two
@rajanisasikumar2403
@rajanisasikumar2403 4 жыл бұрын
77555
@gowrimanoj862
@gowrimanoj862 3 жыл бұрын
First scene വാവ പൊളിച്ചു ചക്കര 💓💓💓💓💓🥰🥰🥰😘😘😘
@thankammajacob7833
@thankammajacob7833 5 жыл бұрын
1:56 Parukuttyude chiri sooo cute
@visualtreat9656
@visualtreat9656 6 жыл бұрын
ഇത് പോലെ ഉള്ള ഒരു ജീവിതം ഒക്കെ കിട്ടണെങ്കിൽ ഭാഗ്യം വേണം😔😥😪😍😍
@anjalis3096
@anjalis3096 6 жыл бұрын
Suresh Kp life kadannu pokunathu nammal udheshikkunnathu pole aakanmenilla.nammla chinthikunnathinapuram aanu jeevitham kadannu pokunathu...ellam adjust cheythu kshamichu okk munnotu pokuka athra thanne..pinne..thante cmnt innale vayichilla ipol vayichapol aanu enik rply tharan patiyathu
@visualtreat9656
@visualtreat9656 6 жыл бұрын
Anjali S Mmm Tnqq😇😇
@kevinnainakevinnaina5746
@kevinnainakevinnaina5746 6 жыл бұрын
Man....marry and raise 5_6 children....u will love life
@visualtreat9656
@visualtreat9656 6 жыл бұрын
Kevinnaina Kevinnaina 😂😂😂
@nikhior2677
@nikhior2677 6 жыл бұрын
സത്യം
@gincythomas6407
@gincythomas6407 6 жыл бұрын
വാവേ...കുറേക്കാലം അമ്മേടെ വയറ്റീക്കെടന്ന് ജനിക്കുവോ ഇല്ലയോന്ന് ഒരുറപ്പൂല്ലാതെ ഞങ്ങളെയൊക്കെ നീ തീയ് തീറ്റിച്ചതിനു പകരം ഇപ്പോ കണ്ണും മനസ്സും നിറയ്ക്കാണ് ചക്കരവാവ
@ealikuttyjose8412
@ealikuttyjose8412 5 жыл бұрын
Gincy Thomas ism .
@ealikuttyjose8412
@ealikuttyjose8412 5 жыл бұрын
I
@sujaajayan4284
@sujaajayan4284 5 жыл бұрын
Gincy Thomas ni iyo fu wi wo XL hi Dr ci do so esp UFO aayi to
@najeebpa1077
@najeebpa1077 6 жыл бұрын
Kunjava Expression ufff😍😍😍😍😘
@niyasrahmanrahman6946
@niyasrahmanrahman6946 6 жыл бұрын
ഈ കുടുംബത്തെ കുറിച്ച് എങ്ങിനെ വർണിക്കണമെന്ന് അറിയില്ല. ചിരിപ്പിച്ച് ആനിമിശം ചിന്തിപ്പിച്ചു കരയിപ്പിച്ചു
@user-dd4jp6ki6n
@user-dd4jp6ki6n 6 жыл бұрын
*ഖൽബ്ബിന്റ്റെയുള്ളിൽ കുടുംബസ്നേഹം ഉള്ളോന്* *ചുണ്ടിന്റെയുള്ളിൽ ലഹരി വെക്കണ്ട കാര്യമില്ല* വീടിനോടുള്ള *മൊഹബ്ബത്ത്* ആണ് മക്കളേ, ഈ ദുനിയാവിലെ ഏറ്റവും ബല്യ *ലഹരി* 😍😍😍 ചെയ്ത് പോയ തെറ്റിനെ ന്യായീകരിക്കാതെ,അംഗീകരിച്ച് സ്വയം തിരുത്താൻ ശ്രമിക്കുന്നിടതാണ് മനുഷ്യനെന്ന ജീവി പൂർണ്ണത കൈവരിക്കുന്നതെന്ന് പഠിപ്പിച്ച എപ്പിസോഡ്😍😍😍 ഇസ്തം!!!
@kaveribs3910
@kaveribs3910 6 жыл бұрын
പൂത്ത ഒറ്റമരം ഇന്നലത്തെ എപ്പിസോഡിൽ കമന്റ് ഇട്ടായിരുന്നോ. കുറെ നാളായി കണ്ടിട്ട് ???
@kaveribs3910
@kaveribs3910 6 жыл бұрын
Royal Blue സത്യം
@shemeemasufi9104
@shemeemasufi9104 6 жыл бұрын
പൂത്ത ഒറ്റമരം ejju vanna muthe 😉😉
@ayshatasbin5682
@ayshatasbin5682 6 жыл бұрын
പൂത്ത ഒറ്റമരം
@shemeemasufi9104
@shemeemasufi9104 6 жыл бұрын
Royal Blue aanne 😓
@vishnukunnath3708
@vishnukunnath3708 6 жыл бұрын
ഇന്നെങ്കിലും എന്റെ കമന്റിനു നൂറു ലൈക്‌ കിട്ടീല്ലേൽ ഞാൻ ഈ പരിപാടി നിർത്തുവാ ട്ടൊ
@krishnapriya7946
@krishnapriya7946 6 жыл бұрын
Vishnu Kunnath enikku kazhija episode 299 like kitty
@fasalpinangode
@fasalpinangode 6 жыл бұрын
Vishnu Kunnath തളരരുത് രാമന്‍കുട്ടി
@vishnukunnath3708
@vishnukunnath3708 6 жыл бұрын
Krishna priya happy aayille
@vishnukunnath3708
@vishnukunnath3708 6 жыл бұрын
ഗംഗേ ..! #fasal
@krishnapriya7946
@krishnapriya7946 6 жыл бұрын
Vishnu Kunnath valare adhikam
@aswani2097
@aswani2097 5 жыл бұрын
I love this family.....
@rosebella3882
@rosebella3882 6 жыл бұрын
Balu chetta...... Oru great father ane........ Balu chetta... Ur a great man
@AshDreamVlog
@AshDreamVlog 6 жыл бұрын
ഇവിടെന്ന് കുറച്ചു ലൈക്ക് കിട്ടുമ്പോഴാ, ജീവിതത്തിൽ ആരൊക്കെയോ ഉണ്ടെന്നു ഒരു തോന്നൽ... 😉
@varghesept737
@varghesept737 4 жыл бұрын
did you have any money for
@varghesept3859
@varghesept3859 4 жыл бұрын
Gah have his head and
@husnasaifu9764
@husnasaifu9764 4 жыл бұрын
@@varghesept737 grccb. Hhh in itjhg hey tkuukk By v vvvc do ex ex ex as qa etllk his in my my mm in m
@shifnaemaan8576
@shifnaemaan8576 3 жыл бұрын
ertyuiopdsafhjklxzcvbnm
@vkbasheer6761
@vkbasheer6761 3 жыл бұрын
@@shifnaemaan8576 mmmmmmmmm
@jobinjoy136
@jobinjoy136 6 жыл бұрын
എന്റെ ജീവിതം ഇങ്ങനെ നീണ്ടു നിവർന്നു കിടക്കുവാണല്ലോ നാഷണൽ ഹൈവേ പോലെ..പാവം ലച്ചു..
@faris8147
@faris8147 11 ай бұрын
Balu : 🔧🪛🔌 Neelu : 💻🗃️🥣 Vishnu : 🕺📱🛵 Lechu : 💄📱🧑‍🏫 Keshu : 🍔🥖🥨 Shiva : 🧑‍🎨🌺🖍️ Paru : 👼🧸🎎
@ansiya400
@ansiya400 3 жыл бұрын
I love paru When paru was small she was so cute
@mohammedsadiq6371
@mohammedsadiq6371 6 жыл бұрын
School തുറന്നതു കൊണ്ട് ഇപ്പൊ കറക്റ്റ് ആയിട്ട് കാണാൻ പറ്റാറില്ല 😣😣സ്കൂൾ വിട്ടു വന്ന് ആരും കാണാതെ ഫോൺ എടുത്ത് youtube തുറക്കുമ്പോഴേക്കും ഒക്കെക്കൂടെ മണ്ടി വരും "പത്താം class ആണ് ഫോൺ അവിടെ വെച്ച് പോയി പടിക്കെ " ന്നും പറഞ്ഞോണ്ട്.. 😠😠സ്കൂൾ തുറന്നിട്ടൊള്ളു ഇപ്പൊ തന്നെ ഇങ്ങനെ ആണെങ്കി exam ആകുമ്പോഴേക്കും phone കണി കാണാൻ പോലും കിട്ടില്ലാ 😵😵😣😣😣പടച്ചോന് അറിയാ...... ഇപ്പൊ ഉപ്പും മുളകും മാത്രം അല്ലാ കമന്റ്‌ ബോക്സും miss ചെയ്യുന്നു..... Miss u all😯😯😥
@simnajasmin8359
@simnajasmin8359 6 жыл бұрын
MOHAMMED sadiq ithappo endem avastha miss u all
@mubashiramubashira7017
@mubashiramubashira7017 6 жыл бұрын
MOHAMMED sadiq same to you
@mohammedsadiq6371
@mohammedsadiq6371 6 жыл бұрын
Uppum mulakum മുടങ്ങാതെ കാണുകയും ചെയ്യും... എക്സമിനു full A+ മേടിക്കുകയും ചെയ്യും 😏😎😎 അതാണ് ഞങ്ങ ( ഉദ്ദേശിച്ചത് ഉപ്പും മുളകും ഫാൻസ്‌ ആയ 10 th സ്റുഡന്റ്സ്നെ 😎😎
@basim_hilal
@basim_hilal 6 жыл бұрын
Ippo thanne kuthiyirunnu padikkanda. SSLC alle thalenn padichalum A+ kittum.
@rajilaashraf5737
@rajilaashraf5737 6 жыл бұрын
MOHAMMED sadiq
@albetro_x
@albetro_x 6 жыл бұрын
ചില സമയം ഉപ്പും മുളകും കണ്ടാൽ കരഞ്ഞു പോകും
@lifeisbeautifull....5488
@lifeisbeautifull....5488 5 жыл бұрын
Rowan Prem senti episode numbr commen cheyy
@nishauu6085
@nishauu6085 5 жыл бұрын
Rowan Prem mm correct
@ramilt102
@ramilt102 6 жыл бұрын
കേരളത്തിലെ എല്ലാ കുടുംബവും ഇതുപോലെ ആയിരുന്നെങ്കിൽ നന്നായിരുന്നലെ .......................
@sadikalhamdhulillah3803
@sadikalhamdhulillah3803 5 жыл бұрын
Yes ന്താ അവരുടെ ലൈഫ് സൂപ്പർ
@bid_in6077
@bid_in6077 6 жыл бұрын
എപ്പിസോഡ് നീണ്ടു പോകുമ്പോൾ വാവയെ മാറ്റരുതെന്നു ഒരു അഭ്യർത്ഥന മാത്രമേയുള്ളു 😣
@anusreeanu6913
@anusreeanu6913 4 жыл бұрын
bid_in matiyillalloooo ipolm
@pavivlogs6421
@pavivlogs6421 2 жыл бұрын
Mm
@shahinasha5815
@shahinasha5815 6 жыл бұрын
കുഞ്ഞു വാവയെ ഓർത്ത് എനിക്കും തരോ ഒരു ലൈക്ക്
@Lathamgi
@Lathamgi 5 жыл бұрын
Entina likene vendi kenchunne
@sreeshashrihari7698
@sreeshashrihari7698 5 жыл бұрын
Jh
@ameenkj3713
@ameenkj3713 5 жыл бұрын
ആഹ
@user-zp7bn6pq4s
@user-zp7bn6pq4s 6 жыл бұрын
ശിവാനി കുട്ടീടെ ആ പഴയ cutenessum dailogum എവിടെയൊ miss ആയതു പോലുള്ള തോന്നൽ
@krishnapriya7946
@krishnapriya7946 6 жыл бұрын
Midhun Cbx athengana bro Shiva vallathum paranjal udane over ennu parayum
@user-zp7bn6pq4s
@user-zp7bn6pq4s 6 жыл бұрын
krishna priya എന്താലേ... കുഷ്ഠം പിടിച്ച മനസുള്ള സമൂഹം
@karthikaragi9551
@karthikaragi9551 6 жыл бұрын
krishna priya correctttt
@krishnapriya7946
@krishnapriya7946 6 жыл бұрын
Midhun Cbx mm
@comadygenerationmalayalam5089
@comadygenerationmalayalam5089 6 жыл бұрын
Enikkishtam ippoyathe shivaniyeya..nalla natural acting+diologue+cuteness.. Pand avalde abhinayam over aanenna enikk thonniyirunnath... Shiva istham
@shameerbinmuhammed9704
@shameerbinmuhammed9704 6 жыл бұрын
As a mother Neelu's acting superb.....
@shahanashahu9235
@shahanashahu9235 4 жыл бұрын
2020le ee episode kannunavar like
@Shyammattakkara75
@Shyammattakkara75 6 жыл бұрын
വളരെ നല്ല ഒരു എപ്പിസോഡ് ...ഒപ്പം ഒരു സന്ദേശവും ..👍
@beingpillechan8273
@beingpillechan8273 6 жыл бұрын
എനിക് നേരത്തേ ഈ പരിപാടിയോട് താൽപ്പര്യം ഇല്ലായിരുന്നു.... പിന്നേ ഇൗ സ്കൂൾ വാകേഷൻ സമയത്ത് കാണാൻ തുടങ്ങി.... ഇപ്പൊ ഇതില്ലാതെ എനിക്ക് പറ്റില്ല.... ഇതിലൂടെ എനിക്ക് ഒരുപാട് കൂട്ടുകാരുടെ സൗഹൃദം ലഭിച്ചു......
@badharinatht5465
@badharinatht5465 6 жыл бұрын
pillecho sukhaano
@beingpillechan8273
@beingpillechan8273 6 жыл бұрын
Badharinathan T yeah bro...how are you
@badharinatht5465
@badharinatht5465 6 жыл бұрын
fine and you
@hvk3929
@hvk3929 6 жыл бұрын
Mudiyante abhinayam nannayi varunnund.
@varghesept3859
@varghesept3859 4 жыл бұрын
Johnny and the house
@Hariharan.K.Krishnan
@Hariharan.K.Krishnan 4 жыл бұрын
2020 lockdownil kannunavar like pls
@ammusentertainmenthub7138
@ammusentertainmenthub7138 6 жыл бұрын
ഈ പ്രായത്തിലുള്ള ചെറുപ്പക്കാരെ നന്നായി ശ്രദ്ധിക്കണം.... വഴി തെറ്റി പോകാൻ ഇന്നത്തെ കാലത്ത് വളരെ എളുപ്പമാണ്...... മക്കൾ വഴിതെറ്റിയാൽ പിടയുന്നത് മാതാപിതാക്കളുടെ ഹൃദയം ആണ്.... അതിൽ ഏറ്റവും വേദനിക്കുന്നത് അമ്മയുടെ മനസ്സാണ്..... അത് ഇന്നത്തെ ഈ എപ്പിസോഡിൽ നന്നായി അവതരിപ്പിച്ചു😍...... എന്റെ കണ്ണുകൾ നിറഞ്ഞു പോയി😥.. എല്ലാ അമ്മമാരും ഇങ്ങനാണ്..... 😍😍 ആൺമക്കളെ ഒരുപാട് പ്രോത്സാഹിപ്പിക്കും, അവരെ ആരേലും ഒറ്റപെടുത്തിയാൽ അമ്മ അവരെ ആശ്വസിപ്പിക്കും സ്നേഹിക്കും..... അവസാനം ആൺമക്കൾ തെറ്റ് ചെയ്താൽ പാവം അമ്മമാരുടെ അവസ്ഥ എന്തായിരിക്കും....
@muhammadshafivm9894
@muhammadshafivm9894 6 жыл бұрын
nice
@raslaichu4178
@raslaichu4178 6 жыл бұрын
👌👌👍👍👍
@anjalis3096
@anjalis3096 6 жыл бұрын
Vincy Wilson makkalulla ethoru achanumammaykum adhi aanu...avr onnu kara kayarunnaidam vare...anmakklku aaylum penmakklaku aayalum avarku life partner okk aayi life onnu settle aakunnidam vare ella mathapithakalum tensionode aanu kazhiyunnathu ..
@abetrex1394
@abetrex1394 6 жыл бұрын
Vincy Wilson good point
@renind
@renind 6 жыл бұрын
correct
@saneeshmls3697
@saneeshmls3697 6 жыл бұрын
ലച്ചു അത്യമായി രാവിലെ എണീറ്റ് ചായ ഇട്ട് കൊണ്ടുവന്നിട്ടു അവർ കുടിക്കാതിരുന്നത് വളരെ മോശമായിപ്പോയി......... 😐😐😐
@kutoosshiju3245
@kutoosshiju3245 4 жыл бұрын
അത് ശരിയാണ്
@vkbasheer6761
@vkbasheer6761 3 жыл бұрын
Aaaa
@mayamohan1527
@mayamohan1527 3 жыл бұрын
Athinulla karanom parayunundd...mudiyan kypanenn parayunund
@afsalafsu905
@afsalafsu905 6 жыл бұрын
ഞാൻ എന്നാണാവോ ഈ എപ്പിസോഡുകളിൽ എല്ലാം എത്തുക.. ആദ്യം മുതൽ കാണാൻ തുടങ്ങിയതാ... ഇപ്പോൾ 418 എത്തിയെ ഒള്ളു... 😂😂
@haneefaps4599
@haneefaps4599 2 жыл бұрын
uppum mulaum super ആണ് കണ്ടാലുഠ മതി മുല 2021 ൽ കണു വർ ഉണ്ടേ മുടിയൻ and ലച്ചു fans ഉണ്ടേ ശിവ കേശു fans നീലു ബാലു fans
@indyvlogs1325
@indyvlogs1325 6 жыл бұрын
കുഞ്ഞാവ കമഴ്ന്നു വീണേ..... 😆😋😎🤗🤗😘😘
@indiaindian304
@indiaindian304 6 жыл бұрын
Sharuchandran Sharu kure aayi kamizhnn veenitt.
@indyvlogs1325
@indyvlogs1325 6 жыл бұрын
ഇപ്പോളാ ഞാൻ കണ്ടേ
@suhailperingode256
@suhailperingode256 6 жыл бұрын
കുഞ്ഞാവ ഫാൻസ്‌ ലൈക് 😘😘😘
@anusssworld9823
@anusssworld9823 4 жыл бұрын
പാറു കുട്ടി so cute baby🥰🥰🥰🥰❤️❤️❤️❤️❤️😘😘😘😘😘😘
@rinshad5128
@rinshad5128 4 жыл бұрын
പാറുക്കുട്ടിഇഷ്ട്ടപെട്ടവർ like ചെയ്യു
@ashajose5660
@ashajose5660 6 жыл бұрын
കുഞ്ഞാവയ്ക്കു എന്താ ഇതുവരെ പേരിടാത്തത് 😟😟
@krishnapriyaj3345
@krishnapriyaj3345 4 жыл бұрын
Xu
@renjud2d572
@renjud2d572 6 жыл бұрын
Free time കണ്ടാ ep വീണ്ടും കാണുന്ന എത്ര പേര് ഉണ്ട്
@varghesept737
@varghesept737 4 жыл бұрын
are you going to
@varghesept737
@varghesept737 4 жыл бұрын
Antony Renju And the other
@varghesept3859
@varghesept3859 4 жыл бұрын
FCK jfj until you had fun
@shifnaemaan8576
@shifnaemaan8576 3 жыл бұрын
@@varghesept737 ssasfghjlokxxvbmqwertyuipozxcvbnm
@fathimashaji310
@fathimashaji310 2 жыл бұрын
2021il കാണുന്നവർ undoo🤪
@abdussalamabdu9424
@abdussalamabdu9424 Жыл бұрын
ചുന്തരി പാറു❤❤❤ cuet baby ആരെങ്കിലും 2023il payaya episode കാനുന്നവർ ഉണ്ടോ 😮
@ajithkrishna517
@ajithkrishna517 6 жыл бұрын
വാവ ഫാൻസ്‌ ഇവിടെ അടിച്ചോ
@Salini_roslin
@Salini_roslin 6 жыл бұрын
4:00 "സ്വന്തം ലക്ഷ്യത്തോട് അടുക്കുമ്പോഴേ ഒരു പക്ഷെ ഒരാൾക്ക് മനസിലാകൂ തന്റെ ജീവിതത്തിന്റെ ലക്ഷ്യമെന്താണെന്നു.. പിന്നെ അത് സഫലമാക്കാൻ വേണ്ടി മാത്രമുള്ളതായിത്തീരും ആ ജീവിതം " quote from The Alchemist... ലച്ചു ന്റെ ഡയലോഗ് കേട്ടപ്പോൾ ആദ്യം ഓർമ വന്നത് ഇതാ..
@sarathcbbabu6345
@sarathcbbabu6345 6 жыл бұрын
അടിപൊളി എപ്പിസോഡ്..😘😘😘
@reihananwar8293
@reihananwar8293 2 жыл бұрын
Thumbnailile Parukkuttye kaanan enthu bhangiyaa😍😍 Aarelum Thumbnail kanditt keriyavarundo😊😊
@bablu7932
@bablu7932 6 жыл бұрын
സീരിയലിൽ മാത്രമേ ഇങ്ങനെ ഉറങ്ങുന്ന സമയത്തും മേക്കപ്പ് ഇട്ട് ഉറങ്ങുന്ന ആളുകളെ കാണാൻ സാധിക്കുകയുള്ളൂ 😍😍
@ashasankar2429
@ashasankar2429 6 жыл бұрын
BABLU , phone nunber
@nithinnithi894
@nithinnithi894 6 жыл бұрын
😂
@bablu7932
@bablu7932 6 жыл бұрын
Asha Sankar എന്റേത് ആണോ?
@AjiPJ94
@AjiPJ94 6 жыл бұрын
വിഷ്ണു കരയണ കണ്ടപ്പോ എനിക്ക് മാത്രമാണോ കരച്ചിൽ വന്നത്...😖😖
@deva7734
@deva7734 11 ай бұрын
🥲🥲🥲
@chinnu744
@chinnu744 4 жыл бұрын
Lechunte Kalyanam kazhinj kanunnavar undo
@jobinjosephaugustine
@jobinjosephaugustine 6 жыл бұрын
Enik oru 10 like engilum
@heartbeats8963
@heartbeats8963 6 жыл бұрын
എല്ലാരും ഉറങ്ങുമ്പോഴും ഉണർന്നിരിക്കുന്ന വാവ
@AtoZ76411
@AtoZ76411 6 жыл бұрын
... കുഞ്ഞാവയുടെ ചോറൂണ് യൂട്യൂബിൽ കണ്ടു... ഇവിടെ പേര് വിളി പോലും കഴിയുനില്ലലോ... അത് കാണണ്ടേ നമ്മുക്ക്...
@aananjz6207
@aananjz6207 6 жыл бұрын
A to Z . ജംഷി evide kandu?
@bebxshalu6722
@bebxshalu6722 6 жыл бұрын
Chakki
@ummizekki2212
@ummizekki2212 6 жыл бұрын
A to Z . ജംഷി njhanum kanddu
@AtoZ76411
@AtoZ76411 6 жыл бұрын
Aan Anjz ഗുരുവായൂർ
@vandanaaneesh2314
@vandanaaneesh2314 6 жыл бұрын
Njnm kndrnu kunjavede choru uoonu 😍😍
@loveandloveonly9393
@loveandloveonly9393 5 жыл бұрын
നീലുചേച്ചി ലിപ്സ്റ്റിക്ക് ഇട്ടിട്ടാണോ കിടന്നുറങ്ങുന്നത് 😀😀😀
@nadheertmrahinadheer6804
@nadheertmrahinadheer6804 3 жыл бұрын
പാറുക്കുട്ടിയെ ഇഷ്ട്ടമുള്ളവർ ആരെക്കെ ഒരു ലൈക്ക് അടിക്കൂ ഇന്നതെ ലൈക്ക് പാറുക്കുട്ടിക്ക് ഇരിക്കട്ടെ പാറു ഫാൻസ് ആരെക്കെ
@user-xl8pg9el2m
@user-xl8pg9el2m 6 жыл бұрын
ദൈവമേ .... ഇത് കണ്ടിട്ട് ഹാൻസ് വെക്കണത് നിർത്തിയത് ഞാൻ മാത്രമാണോ . അമ്മാ......
@VINU07.
@VINU07. 4 жыл бұрын
🥴🥴🥴🥴🥴🥴
@rstech6946
@rstech6946 6 жыл бұрын
ഉപ്പും മുളകും ഇപ്പോൾ കൂടുതൽ ആൾക്കാരും tv ekkal youtubil aanu കാണുന്നത്
@PradeepKumar-fu8li
@PradeepKumar-fu8li 6 жыл бұрын
കുടുംബം തന്നെയാണ് ഏറ്റവും വലിയ ലഹരി. തന്റെ കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന ഓരോ നിമിഷവും ലഹരിയാക്കാൻ കഴിഞ്ഞാൽ അതാണ് ഏറ്റവും നല്ലത്
@RiyaRoy-wk8ik
@RiyaRoy-wk8ik 2 жыл бұрын
Lechu keshu Shiva Vishnu neelu valu uyirrrr
@shameem9585
@shameem9585 6 жыл бұрын
കുഞ്ഞാവക്ക് ഉടനെ ഒരു പേരിടണം എന്ന് ആഗ്രഹിക്കുന്ന എത്ര പേരുണ്ട് ഇവിടെ.....? ♥♥♥
@arathyd5666
@arathyd5666 6 жыл бұрын
Kunjava enn chundari ayit undallo😍😍😍😘😘
@mrkallan6676
@mrkallan6676 6 жыл бұрын
😎😎😎😎
@shareefafazil8344
@shareefafazil8344 6 жыл бұрын
Arathy D jj.hh. hi. N..n.nnn.n.njninnjnjnupnjnnnjnjnjnjjI'mk.k.y)6yül"llllp please
@arathyd5666
@arathyd5666 6 жыл бұрын
Shareefa Fazil 🙄mansilayilla
@sheemapk4254
@sheemapk4254 5 жыл бұрын
അറിയാനുള്ള ആകാംക്ഷ കൊണ്ട് chothikka കുഞ്ഞാവ 😘😘ശരിക്കും ആരുടെ കുഞ്ഞാണ്??
@adithilakshmi1841
@adithilakshmi1841 4 жыл бұрын
Gangalakshmi chechyude
@billuzzzb2087
@billuzzzb2087 6 жыл бұрын
this episode is for our new genertion guys
Uppum Mulakum - World Cup Special │Flowers│EP# 633
21:48
Flowers Comedy
Рет қаралды 8 МЛН
Uppum Mulakum│Flowers│EP# 689
21:05
Flowers Comedy
Рет қаралды 3,8 МЛН
CAN YOU HELP ME? (ROAD TO 100 MLN!) #shorts
00:26
PANDA BOI
Рет қаралды 36 МЛН
Pray For Palestine 😢🇵🇸|
00:23
Ak Ultra
Рет қаралды 33 МЛН
Uppum Mulakum│Flowers│EP# 635
19:57
Flowers Comedy
Рет қаралды 8 МЛН
Uppum Mulakum│Flowers│EP# 651
18:41
Flowers Comedy
Рет қаралды 3,3 МЛН
മഴക്കാല പിശുക്കൻ 😆
7:45
Akhil Nrd
Рет қаралды 352 М.
Uppum Mulakum│Flowers│EP# 631
19:14
Flowers Comedy
Рет қаралды 3,7 МЛН
Uppum Mulakum│Flowers│EP# 666
19:38
Flowers Comedy
Рет қаралды 4,2 МЛН
Uppum Mulakum│Flowers│EP# 625
18:42
Flowers Comedy
Рет қаралды 4,4 МЛН
Uppum Mulakum│Flowers│EP# 663
18:07
Flowers Comedy
Рет қаралды 2,6 МЛН
Flowers Uppum Mulakum | Episode 805
21:19
Uppum Mulakum
Рет қаралды 99 М.
Что если #тест #обзор
1:00
Orion
Рет қаралды 2,9 МЛН
Самый ХИТРЫЙ малыш!😂
1:00
Petr Savkin
Рет қаралды 1 МЛН
СТОМАТОЛОГ СЪЕЛ ЗУБ?😳😅  #shorts
0:11
Зубландия
Рет қаралды 6 МЛН
1❤️ #thankyou #shorts
0:23
こたせな (KOTATSU&SENA)
Рет қаралды 24 МЛН