Watch Full Episode Here :- Watch Flowers TV Live On Your Mobile For Free!!! Download HomeMazala - goo.gl/iGVJw2 Join us on Facebook- / flowersonair Twitter / flowersonair Google Plus -plus.google.com/+FlowerstvIndia
Пікірлер: 1 200
@rashidat54265 жыл бұрын
അച്ഛൻ വരുമ്പോൾ അച്ഛന്റെ ഇടതു കയ്യിൽ കെട്ടാൻ ചേട്ടന്റെ വലതു കയ്യിൽ ആ വാച് ഉണ്ടാവണം... ലച്ചു rockzzz...
@mabdulabdull82044 жыл бұрын
Appo kunjava lechunte kayileekk nokunnuu 😊😊😀😆
@bijukumar33655 жыл бұрын
സ്റ്റാർട്ടിങ് ബീജിയം... വിഷ്ണുവിന്റെ ഡാൻസ് പൊളിച്ചു ... അപ്പൊ തന്നെ കൊടുത്തു ലൈക് :)
@majeedmukkan38312 жыл бұрын
J
@majeedmukkan38312 жыл бұрын
J
@majeedmukkan38312 жыл бұрын
O
@majeedmukkan38312 жыл бұрын
J
@bindubabu8009 Жыл бұрын
@@majeedmukkan3831 l
@shamilamal65655 жыл бұрын
ചുന്ദരി പാറുക്കുട്ടി fans ഉണ്ടോ😍😍😍
@gkprs5 жыл бұрын
she is soooooo cute
@zakkeerhussainabutalal68245 жыл бұрын
So cute vava 😙😙
@nivedff12883 жыл бұрын
Hi
@nivedff12883 жыл бұрын
Hi
@nivedff12883 жыл бұрын
@@zakkeerhussainabutalal6824 Hi
@user-oj3mg6wv4y5 жыл бұрын
15:45 😍😍😃😃ഭാസി അണ്ണൻ 💕💕 പൊളിച്ചു 😘😘
@harikrishnanm93765 жыл бұрын
ഉപ്പും മുളകിലെ ഇപ്പോഴത്തെ സംവിധായകനെ അറിയാൻ ആഗ്രഹമുള്ളവർക്ക് ലൈക്ക് അടിക്കാനുള്ള പോസ്റ്റ്
@savaneeshlal43655 жыл бұрын
Aara
@muhsinmas88005 жыл бұрын
Ni evideyum fast aanallo
@user-xx3ki3bp7u5 жыл бұрын
Ente balamaya samshayam ath aa pazhaya njaramb rogi thanne aayirikkumennan...allenkil pinne enthinu marachu vekkanam...director reghappeduthatha mattoru programum njan ithuvare kandittilla...
@spookymy34975 жыл бұрын
Suhil raj alle
@spookymy34975 жыл бұрын
@@heinalil6529 eth mithil raj.comedy ursavathinte directoro??
@user-zp7bn6pq4s5 жыл бұрын
കേരളത്തിൽ ഏറ്റവും കൂടുതൽ മതസൗഹാർദ്ദം ഉള്ളത് ഉപ്പും മുളകും comment boxilആണ്😗😗
@qatarliveameen5265 жыл бұрын
Correct 😊😊💝
@la-ll4nv5 жыл бұрын
Athe ipo duridashwasa campilum
@sreelalsreelal.s17955 жыл бұрын
yessss
@muhammedsabith90985 жыл бұрын
Alienzzz z pinnalathe😂😂
@midhunkrishna55455 жыл бұрын
Crct
@seenabiju4255 жыл бұрын
വല്ലാത്ത കഷ്ടം ആരുന്നു 3 days.. ഉപ്പും മുളകും ഇല്ലാതെ
അതിനു ആ ചാനൽ ഒക്കെ ഇപ്പോ ഓർമയിൽ തന്നെ ഇല്ല .. ഇവിടെ കോമഡി ഉത്സവം ഉപ്പും മുളകും ഒക്കെ ഉള്ളത് കൊണ്ട് ഏഷ്യാനെറ് ഒക്കെ മറന്നു പോയി .. പിന്നെ കുറെ കണ്ണീർ സീരിയലിനു പുറമെ കൂതറ ബിഗ് ബോസും ഉള്ള ഏഷ്യാനെറ്റ് എന്തിനു കാണണം 😂😂
@yadhurajvp30645 жыл бұрын
ലേറ്റ് ആയപ്പോൾ പഴയഎപ്പിസോഡ് കണ്ടിരുന്നവർ ഉണ്ടോ ?
@seenabiju4255 жыл бұрын
Njan
@nithinezhamkulam5 жыл бұрын
പഴയ എപ്പിസോഡ് കാണാൻ വയ്യ.... ഓരോ എപ്പിസോഡും ഒരു പത്ത് തവണ കണ്ടുകാണും
കാണുന്നതിന് മുമ്പ് ലൈക് അടിക്കുന്നവർ എത്ര പേരുണ്ട് 😊😊
@remyam.g56923 жыл бұрын
Ffrrtttyjuyýyyyý77yy
@_ih4nnn3 жыл бұрын
@@remyam.g5692 podey
@bablu79325 жыл бұрын
ഭാസി അണ്ണൻ ബാലുവെട്ടൻ കോമ്പിനേഷൻ ഇഷ്ട്ടമുള്ളവർ അടി ലൈക്ക് 👌👌👍
@abhi26785 жыл бұрын
വലിയ ഒരു കാത്തിരിപ്പിന് വിരാമം കുറിച്ചു വീണ്ടും എത്തി....... ❤❤❤ ഒരു ദിവസം താമസിച്ചാൽ ഒരു വേദനയാണ്
@user-jd9ts6vq1l5 жыл бұрын
ഭാസി അണ്ണൻ അഭിസ്മരണീയമായ പ്രകടനം കാഴ്ച വെച്ചതിനും... ശങ്കരൻ -ഭാസി കോംബോ ഇഷ്ടപെട്ടവർ ഇവിടെ ലൈക് അടിക്കുക ഇങ്ങനെ തള്ളി വിടാനും അവസരത്തിനും അനുസരിച്ചു കൌണ്ടർ വിടാനും പിന്നെ ആ സംസാരിക്കുന്ന ശൈലിയും എന്നാ കിടിലൻ ആണ്.. ഭാസി അണ്ണൻ ഇഷ്ട്ടം
@shabirdar27185 жыл бұрын
sonu mathew
@abhinavabhi84635 жыл бұрын
Keshuvum ,shivani ,baluvettanum koodi venamayirunnu....
@julyz.naizamsagar5 жыл бұрын
ഈ episodil balu അണ്ണൻ വേണാരുന്നു... 😯😪 ഇതിപ്പോ ശിവയും ഇല്ല കേശുവും ഇല്ല... 😣😣 മൂന്ന് ദിവസം കഴിഞ്ഞു കാണുന്നതിന്റെ സുഖവുമില്ല... 😯😯😯😥...
@satheeshhari42855 жыл бұрын
julyz naizam mmm sheriyaa
@muhammedk67475 жыл бұрын
julyz naizam y6
@salmanmalapuram56045 жыл бұрын
ബാസിയണ്ണ നിങ്ങൾ കിടുവാണ് പോളിയാണ് മുത്താണ് എജ്ജാതി കോമഡി climax 👌👌👌😍😍😍😍😘😘😘
@naveenasuhaim3034 Жыл бұрын
So comedy
@shafimohd66285 жыл бұрын
Keshu ശിവ balu അവരെ വല്ലാണ്ട് മിസ്സ് ചെയ്യുന്നു
@shihabthorappa91595 жыл бұрын
Bhavaniyamma acting sooooper
@lijaathomas99835 жыл бұрын
ഇൗ പുഷ്പലതയെ കാണാൻ വല്ല വഴിം ഉണ്ടോ ഡയറക്ടർ സർ?ഇനിയുള്ള ഏതേലും എപിസോഡിൽ കൊണ്ട് വരുമോ?
@gl26065 жыл бұрын
പ്രവാസികൾക്ക് നാടും വീടും വീട്ടുകാരേം എല്ലാം... ഉപ്പും മുളകും തരുന്നുണ്ട് കുറച്ചുനേരമെങ്കിലും😚😚😚
ഒരു നാണവും മാനവും ഇല്ലാതെ പെരുമാറുന്നത്...എത്ര ദിവസം ആയി ഞങൾ നിങ്ങളെ പ്രതീക്ഷിച്ചിരുന്നത്....ടിവിയിൽ rating കുട്ടൻ വേണ്ടി ആണോ...??യൂട്യൂബിൽ episode upload ചെയിയത്തെ ഇരിക്കുന്നത്?? ചത്താലും ഞാൻ ടിവിയിൽ ഈ പ്രോഗ്രാം കാണില്ല......☺☺☺ .....എന്നിട്ടും ആകാംഷയോടെ ആണ് ഓരോ എപിസോടിനും വേണ്ടി കാത്തിരിക്കുന്നത്...അതൊന്നും നിങ്ങൾക്ക് അറിയേണ്ടല്ലൊല്ലോ...ഹും!!!പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല നിങ്ങളോട് ഉള്ള ദേഷ്യം.....
@user-nk2ky1gb8w5 жыл бұрын
@@eldhosevj9924 bro......അത് ടിവിയിൽ rating കുട്ടൻ വേണ്ടിയാണ്.....അല്ലാതെ...വേറെ ഒന്നും അല്ല്ല...
@RENJITHRENJU20105 жыл бұрын
Keralathil flood karanam orazhcha Tv yil uppum mulakum episode telicast illarunnu. Athukonda youtubil illanje
@user-nk2ky1gb8w5 жыл бұрын
@@RENJITHRENJU2010 but bro aaa അതൊന്നും അവർക്ക് പറഞ്ഞുടയിരുന്നോ...!
@raheesbinmohammedabdurahim89805 жыл бұрын
ഇതുപോലെ എന്റെ കല്യാണത്തിന് ഉമ്മ മേടിച്ചുതന്ന വിലപിടിപ്പുള്ള വാച്ച് കൂട്ടുകാരൻ പെണ്ണുകാണാൻ പോവ്വാണെന്നും പറഞ്ഞു മേടിച്ചു കെട്ടി.. പിന്നെ ആ വാച് ചോതിച്ചവന്റെ പിന്നാലെ നടക്കാൻ തുടങ്ങി പലതും പറഞ്ഞവൻ മുങ്ങി പിടിയിലായപ്പോ പറയാ... Da ഞാൻ നമ്മടെ നസീഹിന്റെ വീട്ടിൽ പോയപ്പോ അവന്റെയുപ്പ വാച് നല്ല രസമുണ്ടല്ലോ നോക്കട്ടെ എന്നും പറഞ്ഞു ഊരി... അങ്ങേരു കയ്യിൽകെട്ടിയിട്ടു പറഞ്ഞു നല്ല ഭംഗിയുണ്ടല്ലോടാ എന്ന്..... ഞാൻ വെറുതെ തമാശക്ക് പറഞ്ഞതാടാ... എന്ന വാപ്പ ഇങ്ങളെടുത്തോളിൻ എന്ന്... അങ്ങേരത് കാര്യമാക്കി എന്ന് തോന്നണു.. ഞാൻ പോകാൻ നേരത്ത്പോലും അങ്ങേരുടെ കയ്യിലോട്ട് ദയനീയമായി നോക്കി... പുള്ളിക്കാരൻ തന്നില്ലെടാ... എന്ന ശെരി അസ്സലാമു അലൈക്കും... ഇഞ്ഞു നേരം വഴുകണ്ട... മഹാരിബിനു മുൻപ് കുടിലെത്താൻ നോക്കിക്കൊന്നും പറഞ്ഞു എന്നെ വിട്ടെടാ.... ഞാൻ എന്താ ചെയ്യാ അളിയാ .. അങ്ങനെ നസീഹിന്റെ വീട്ടിൽ പോയപ്പോ ദേ വച്ചു അങ്ങേരുടെ കയ്യിൽ കിടന്നു എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു... എന്റെ കയ്യിന്മേൽ വച്ചു കാണാത്തപ്പോഴൊക്കെ ഉമ്മ ചോദിച്ചോണ്ടിരുന്നു എവടെടാ വച്ചെന്ന്.. അപ്പോഴൊക്കെ ഇവന്റെ അടുത്താണെന്നും പറഞ്ഞു തടിതപ്പും... പെട്ടെന്നവൻ ഗൾഫിൽ പോയി... അന്ന് ഉമ്മ എന്നോട് പറഞ്ഞു ഓനെ എയർപോർട്ടിൽ കൊണ്ടോയി ആകുമ്പോൾ ആ വാച്ചു മേടിച്ചോണ്ടു എന്ന്... തിരിച്ചു വന്നപ്പോൾ ഉമ്മ വാച് എവിടെ ചോദിച്ചു.. അറിയാതെ പോലെ തലയിൽ കൈവെച്ചുകൊണ്ടു ഞാൻ പറഞ്ഞു അയ്യോ അത് മറന്നുമ്മ... ഇപ്പൊ ഫ്ലൈറ്റിൽ ഖത്തറിൽ പൊയ്ക്കൊണ്ടിരിക്കണണ്ടാവും... പാവം ഉമ്മ അത് വിശ്വസിച്ചു
പരീക്ഷണങ്ങളുടെ പേമാരി തീർത്ത കഷ്ടതകളിൽ നിന്നും എത്രയും വേഗം കരകയറാൻ നമുക്ക് സാധ്യമാകട്ടെ.... ❤uppum mulakum ❤
@kishansankar6195 жыл бұрын
Balu chettane state award kodukanam.atrakum perfection.😂bhasi anna nammich
@anooptm115 жыл бұрын
ഭാസി അണ്ണൻ പൊളിച്ചു ,ബാലുച്ചേട്ടനെ ആരും ഓർത്തില്ല ,അമ്മാതിരി perfomence അല്ലായിരുന്നോ .
@ramshidmk39465 жыл бұрын
നമ്മളും പണ്ട് ഇത് പോലെയായിരുന്നു കടയിൽ പോയി വരുമ്പോൾ ഡാൻസ് കളിക്കും 😘😘😘Vishnu fance like
@rajeevvasudevan20435 жыл бұрын
ഇത്രേം നാളും കാണാഞ്ഞപ്പോ പഴയ കുട്ടു മാമന്റെയും ഭാസിയും ഉള്ള എപ്പിസോഡ് കണ്ടോണ്ടിരുന്നു. ഇപ്പോളും അത് കാണുമ്പോ ഒരു തരത്തിലുമുള്ള ആവർത്തന വിരസത ഉണ്ടാവുന്നില്ല.
@babyshopplanet68842 жыл бұрын
Mudiyan 🚘🚘🚘🚘see
@babyshopplanet68842 жыл бұрын
Gaps👀👀 nellu
@fasilshahidm6255 жыл бұрын
ലച്ചു ഫാൻസിന് ലൈകടിക്കാനുള്ള കമെന്റ്
@aswinrajan73125 жыл бұрын
മുടിയനും ലച്ചുവും പണിക്കുപോകുന്നതൊക്കെ നിർത്തിയോ?
@KuriannccItty Жыл бұрын
zbbncv
@sreeharibs225 жыл бұрын
ഭാസി അണ്ണൻ കലക്കി
@nanilkumar41865 жыл бұрын
Balu ellathathukondu oru rasavumilla ennu thonunnavar like
@AsdZxc-js2br3 жыл бұрын
Nýéft3erg2tio
@AsdZxc-js2br3 жыл бұрын
Ho
@AsdZxc-js2br3 жыл бұрын
Asfgh 6billion il
@sanu_sg5 жыл бұрын
ഒരു പുതിയ കേരളത്തെ കെട്ടിപ്പടുക്കുന്നതോടൊപ്പം നമ്മുടെ പ്രകൃതിയെ ഇനി മുതലെങ്കിലും സംരക്ഷിക്കേണ്ട ചുമതല നമുക്കുണ്ട്. പ്രകൃതിയുടെ സംരക്ഷണത്തെപ്പറ്റി പുതുതലമുറയെ ബോദ്ധ്യവാന്മാരാക്കാൻ പറ്റിയ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു. ഉപ്പും മുളകും അതിനൊരു പ്രചോദനം നൽകും എന്ന് വിശ്വസിക്കുന്നു.
@jinujinshad12105 жыл бұрын
എല്ലാകൂടെ ഒച്ചപാട്കൂട്ടീട്ട് ന്റെ പാറുക്കുട്ടി പേടിച്ചു കരഞ്ഞു എല്ലാത്തിനേം ഞാൻ ശരിയാക്കിതരാട്ടോ
@seenav48745 жыл бұрын
Me too
@jayakrishnanjax63935 жыл бұрын
ബാലു അണ്ണനെയും കേശുവിനേയും ശിവയേയും ഇന്നത്തെ എപ്പിസോഡിൽ മിസ്സ് ചെയ്തവർക്ക് ലൈക്ക് അടിക്കാനുള്ള കമെന്റ് ♥️✌️👍
@visualtreat96565 жыл бұрын
ഉപ്പും മുളകും കാണുമ്പോ കിട്ടുന്ന ഫീൽ ഉണ്ടല്ലോ ന്റെ സാറേ... ഒരു കണ്ണീർ സീരിയൽ കണ്ടാലും കിട്ടില്ല😍😍😍
@Craze_-_24 жыл бұрын
5:13 bgm eth song en arriyoo???
@dona81085 жыл бұрын
Mudiyan chettan poliya🤓🤓🤓
@ABINEEE_5 жыл бұрын
നിങ്ങൾ ആരും അറിയാതെ പോയ ഒരു കാര്യം ഉണ്ട്! ഉപ്പും മുളകും തുടക്കം ഒക്കെ... നീലുവിന്റയും ബാലുവിന്റയും ആദ്യത്തെ കുഞ്ഞു ഒരു മോൾ ആയിരുന്നു ..അവടെ പേര് പാർവതി എന്നായിരുന്നു ..but അധികം വൈകാതെ അവൾ പോയി ..അതിനാൽ എല്ലാരും നിരാശയിൽ ആയിരുന്നു .അതെല്ലാം കഴിഞ്ഞപ്പോൾ ദേ 5ആമത്തെ കുട്ടി ആയി പാർവതി വന്നു അതും ഒരു പെണ്കുട്ടി ആയി...കുറെ ആലോജിച്ചു കണ്ടുപിടിച്ചതാണ് ആരും like തരാതെ പോകരുത്...😢😊☺👍
@misriyamisri3455 жыл бұрын
Enikkum thonni adu
@salmasalim34525 жыл бұрын
Ithu nerathe kandupidichatha enkilum oru like irikAtte
@wayferarmalayalam58615 жыл бұрын
Per dead pool ennokke ind .pakshe pinch manasaa
@APV1325 жыл бұрын
നിങ്ങ ഒരു സംഭവം തന്നെ നമിക്കുന്നു ഒരു അപേക്ഷ മേലാൽ ഇത് ആവർത്തിക്കരുത് 🙏🙏
@naveenk84405 жыл бұрын
ഇതാണോ ഇത്രയും കഷ്ടപ്പെട്ട് കണ്ടുപിടിച്ചെ
@jainjoseph7964 жыл бұрын
UM nu nthinanavo dislike adikkunnathu, 1k dislike.. Nallathine support cheyyunnathu aanu oru human being nu venda basic quality
ഭാസി അണ്ണന്റെ വീട് കാണാൻ ആർക്കെങ്കിലും ആഗ്രഹമുണ്ടോ
@abinand80335 жыл бұрын
Bhasi vendum pattichu.6:40 athil basiyude kayil watch und
@fahadh.__rhm72985 жыл бұрын
Mudiyaaaaa muthey poliyaaaanada chunkey ijj😙😙😙😙😙😙
@nairennirmal18985 жыл бұрын
Parvathy fans like here 👇👇
@mbeditz71665 жыл бұрын
4:45 lechuvinte dialogue kiduuuu
@princemathew2609 Жыл бұрын
2023 ൽ കാണുന്നവരുണ്ടോ 🥰
@lekshmisushamaraj87815 жыл бұрын
Mudiyan veedum dance thudagillo pwolii
@sajigeorgesaji45445 жыл бұрын
Buttytillps
@mylifemyrules70375 жыл бұрын
ഈ 8 പേരുള്ള കുടുംബത്തിന് ഒരു പാക്ക് പാൽ മതിയോ 😂
@nithinc.s36165 жыл бұрын
Najma Sibi oru cover extra vangychadayirikhum,adokhae nammukhu oohicheaduthu poorippikhan ulladayirikhum:)
@fidhafathima65085 жыл бұрын
Kunjuvavak pal venda😉pinne mami kattan kudicholum
@mylifemyrules70375 жыл бұрын
@@nithinc.s3616 ഇന്ന് മാത്രല്ല യെന്നും ഒരു കവർ ആണ് അതാ😁
@mylifemyrules70375 жыл бұрын
@@fidhafathima6508 ഹഹഹ
@nithinc.s36165 жыл бұрын
Najma Sibi :)
@ayishashaji74135 жыл бұрын
Seethechide kalyanam pole nammude lachunte kalyanavum live kaananam ennaanu ente oru aagraham 😅😅😅
@mammoosmedia1985 жыл бұрын
ഇന്നത്തെ ലൈക്ക് നമ്മുടെ ഭാസി അണ്ണാനാവട്ടെ ..👍🏻
@sujiththomas94745 жыл бұрын
2019 aarelum undo
@libinloveshore49695 жыл бұрын
കാത്തിരിപ്പിന് വിരാമം ..... എവിടെ പോയി uploader... മനുഷ്യന്റെ ക്ഷമ പരീക്ഷിക്കരുത് ട്ടാ ....
@merlinsunny67875 жыл бұрын
Mudiyan intro😍
@sukujose13134 жыл бұрын
2:00😎😎😎😎lachuuu, explained......🤣🤣🤣
@charliplaysyt5135 жыл бұрын
Eni rama aunty koodi thirichu vanna porichu
@rizanasherin65715 жыл бұрын
Rama aunty innu thirichethiyirikkunnu....
@ashsha82445 жыл бұрын
കേശു ആൻഡ് ശിവാനി ഇല്ലാത്ത എപ്പിസോഡ് ബോറാണ്
@sindhufrancis61175 жыл бұрын
Yes
@abhics8295 жыл бұрын
Yes
@fathimabathul2655 жыл бұрын
No balu chettan illathe bor anu
@shaharbanusubair67365 жыл бұрын
660 സ്വപ്നത്തിൽ ബാലുവിന്റെ സ്വത്തുമായി മക്കൾ പോയി 661 മാമി തലകറങ്ങി വീണു 662 വാവക്ക് ചോറൂണും പിന്നെ പ്രേതകഥയും 663 ബാലുവിന്റെ കയ്യിലെ പരു 664 വീടിനടുത്തുള്ള സ്ഥലം 665 മാമിക്ക് പുതിയ ഫോൺ കിട്ടി 666 അമ്മയുടെ പുന്നാര ബാലു മോൻ 667 ഭാസി തിരിച്ചു വന്നു 668 ബാലുവിന്റെ വാച്ചുമായി ഭാസി പോയി 669 ബാലുവിന്റെ മൂക്ക് കതകിൽ ഇടിച്ചു
@user-vo7un4nr9i5 жыл бұрын
നീലു ചാച്ചി ഇന്ന് ചപ്പാത്തി ഉണ്ടാക്കിയെ................