Uppum Mulakum│Flowers│EP# 672

  Рет қаралды 5,504,471

Flowers Comedy

Flowers Comedy

5 жыл бұрын

Watch Full Episode Here :-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 2 000
@hareeshkuttappi5495
@hareeshkuttappi5495 5 жыл бұрын
പുലികളിയും അതിനൊപ്പം വന്ന ഭാസി അണ്ണനും 😂😂😂😆😆😆
@nidhin22
@nidhin22 5 жыл бұрын
ഓൾഡ് ഡയറക്ടർ പോയത് കൊണ്ട് ഇപ്പോ എല്ലാ ആൾക്കാരെയും കാണാൻ പറ്റുന്നു ഉണ്ട് ..!!!
@nimisharanjith2421
@nimisharanjith2421 5 жыл бұрын
Nidhi Nidi അതെ
@sreeharibs22
@sreeharibs22 5 жыл бұрын
You are right
@ridhuskichenridhus4067
@ridhuskichenridhus4067 5 жыл бұрын
Pullikaranu deshyam arodano avare outakum 😁
@mashood2784
@mashood2784 5 жыл бұрын
Correct
@shajiky9972
@shajiky9972 5 жыл бұрын
Evide bro
@sreeharijayakumar2671
@sreeharijayakumar2671 5 жыл бұрын
*8:13** ഭാസി...ഇന്റ്റോ മരണമാസ്സ്* 😂😂😂😂
@sreesreesha8072
@sreesreesha8072 3 жыл бұрын
KhdpgglPgfjswfeq
@grineshgrinu5916
@grineshgrinu5916 2 жыл бұрын
@@sreesreesha8072 എന്തുട്ട് 😵
@rizwanrp8200
@rizwanrp8200 2 жыл бұрын
Intro bhasi 8:13
@libinloveshore4969
@libinloveshore4969 5 жыл бұрын
ഇത്രയും നല്ല എപ്പിസോഡുകൾ തരാതെ നീലു ചേച്ചിയുടെ പുറകെ ഉരുണ്ടു കളിച്ച പഴയ ഡയറക്ടർ ടെ കരണത്തുള്ള അടിയാകട്ടെ നിങ്ങളുടെ ഓരോ ലൈക്കും ..
@nisarcheriyan
@nisarcheriyan 4 жыл бұрын
@@benheydahosa8369 the Fkk
@nishajacob5352
@nishajacob5352 3 жыл бұрын
Super
@nishajacob5352
@nishajacob5352 3 жыл бұрын
Wwqq WW Www Wwwa wwewwwwww we W awlwwwwwwl
@nishajacob5352
@nishajacob5352 3 жыл бұрын
/h /
@nishajacob5352
@nishajacob5352 3 жыл бұрын
@@nisarcheriyan v7 U
@Nandu.way.
@Nandu.way. 5 жыл бұрын
ഉപ്പും മുളകും നെഞ്ചിൽ കൊണ്ട് നടക്കുന്ന ചങ്കുകൾ ?
@reshmarajendran2067
@reshmarajendran2067 5 жыл бұрын
Adichu aliyaaa
@Nandu.way.
@Nandu.way. 5 жыл бұрын
kayamkulam chunk.................
@reshmarajendran2067
@reshmarajendran2067 5 жыл бұрын
Nthanu mashe comment idajathuuu
@gowridas8156
@gowridas8156 5 жыл бұрын
Encounter.....kayamkulam Karan anno
@Nandu.way.
@Nandu.way. 5 жыл бұрын
yes sis
@harisbabukl3591
@harisbabukl3591 5 жыл бұрын
രമ ചേച്ചി വന്നു കലക്കി 👏👏👏👏like കൊടുക്കടാ രമയ്ക്ക് 👇👇👍👍👑👑👑
@kuttykutty546
@kuttykutty546 5 жыл бұрын
Super onasadya ormayel orunimisham krishnankutty Bahrai
@shameer_shoukath
@shameer_shoukath 5 жыл бұрын
രമ ചേച്ചി ഇപ്പോ തടി കൂടി.
@mohananmalayil6828
@mohananmalayil6828 5 жыл бұрын
Kutty Kutty .
@masiya3452
@masiya3452 5 жыл бұрын
*Don"t miss this video* kzfaq.info/get/bejne/jtdhY8iKsMjDk2Q.html kzfaq.info/get/bejne/jtdhY8iKsMjDk2Q.html
@akashbabu3288
@akashbabu3288 5 жыл бұрын
Inna pidicho ente vaka oru like rema chechikku
@spookymy3497
@spookymy3497 5 жыл бұрын
ജനിക്കും മുൻപും പിൻപും ഇത്രെ ഏറെ ആഘോഷിക്കപെട്ട ഒരു ജൂനിയർ സ്റ്റാർ ഉണ്ടെങ്കിൽ അത് നമ്മുടെ പാറുകുട്ട്യാ .... കൊടുത്തുLike ഒന്ന്
@remaapillai6413
@remaapillai6413 5 жыл бұрын
👌
@guruprasad1831
@guruprasad1831 5 жыл бұрын
@aradhanajayaprakashnadakka6
@aradhanajayaprakashnadakka6 5 жыл бұрын
👌
@Shivanivijeshh
@Shivanivijeshh 3 жыл бұрын
👍✌️
@sanjananiranjana9667
@sanjananiranjana9667 3 жыл бұрын
👍👍
@lechuchechifanboy
@lechuchechifanboy 2 жыл бұрын
പടവലതു വെച്ചുള്ള എപ്പിസോഡുകൾ ❤അടിപൊളി ആണ് അല്ലെ 😘😘
@jayakrishnanjax6393
@jayakrishnanjax6393 5 жыл бұрын
മൊത്തത്തിൽ കളർഫുൾ ആയിരുന്നേലും ഭാസി അണ്ണന്റെ എൻട്രി ഒരു രക്ഷയുമില്ലാ ♥️✌️
@Nandu.way.
@Nandu.way. 5 жыл бұрын
💛
@leaf91666
@leaf91666 5 жыл бұрын
Athoru jinnaan behan 🤣🤣
@selinshaison2879
@selinshaison2879 5 жыл бұрын
ചിരിച്ചു ചത്തു 🤣🤣
@ayushisplayingfootball4311
@ayushisplayingfootball4311 3 жыл бұрын
♥️♥️♥️
@Nandu.way.
@Nandu.way. 5 жыл бұрын
💙
@Nandu.way.
@Nandu.way. 5 жыл бұрын
😊😊😊😊
@sunildeth7380
@sunildeth7380 5 жыл бұрын
Manoharam
@akashss
@akashss 5 жыл бұрын
അല്ല അറിയാൻ മേലാതോണ്ട് ചോദിക്കുവാ താൻ ഈ ലൈക്ക് കൊണ്ടാണോ വീട്ടിൽ അരി വാങ്ങണെ
@Nandu.way.
@Nandu.way. 5 жыл бұрын
ya bro ith uppum mullakum ann evide like nte kalli ann bro ............. cool buddy
@ardrashyam8450
@ardrashyam8450 5 жыл бұрын
ENCOUNTER ageru muthaanuu broo
@aneeshkumars3039
@aneeshkumars3039 9 ай бұрын
29 aug 2023, തിരുവോണം നാളിൽ സദ്യക്കൊപ്പം കാണുന്നു🤗🌹🎉
@gokul626
@gokul626 5 жыл бұрын
പുതിയ director നെ ഇഷ്ടമുള്ളവർ like അടിച്ചേ..
@krishnasreekumar8301
@krishnasreekumar8301 5 жыл бұрын
നെയ്യാറ്റിൻകരയിലെ വീട് കാണ നാഗ്രഹമുള്ളവർ ഉണ്ടോ ? ഈ ജന്മത്തെങ്കിലും കാണാൻ പറ്റുമോ ആവോ !
@sereenaputhiyapurayil5832
@sereenaputhiyapurayil5832 5 жыл бұрын
😀
@hazamichu145
@hazamichu145 5 жыл бұрын
എനിക്ക് നല്ല ആഗ്രഹമുണ്ട്
@fathimathusherinanayankadu6607
@fathimathusherinanayankadu6607 5 жыл бұрын
Ennikkum
@alameeraprintingpress1510
@alameeraprintingpress1510 5 жыл бұрын
എനിക്കില്ല
@nawaf.s.a.pnawaf8471
@nawaf.s.a.pnawaf8471 5 жыл бұрын
പുതിയ ഡയറക്ടർ മിക്കവാറും നെയ്യാറ്റിൻകര കാണിക്കും
@kishansankar619
@kishansankar619 5 жыл бұрын
ബാലുവിനെ പോലെ ഇത്ര സ്നേഹമുള്ള ഒരു മരുമകനെ പടവലം മാമിക്ക് വേറെ എവിടെ കിട്ടും😘😘
@dadagiristeven8124
@dadagiristeven8124 5 жыл бұрын
ഹായ് രമ വന്നു. ശ്രീക്കുട്ടൻ ഉള്ളപ്പോൾ. ഇനി തകർപ്പൻ കോമഡി ആയിരിക്കും.
@VK-dm8bl
@VK-dm8bl 2 жыл бұрын
Azhinjatmarikum nadakunath ath kandariyan
@dineshtheruvath9202
@dineshtheruvath9202 5 жыл бұрын
വീട്ടില്‍ ഓണം ആഘോഷിക്കുന്ന പോലെ തന്നെ ഉണ്ട്.. എല്ലാരും കൂടെ ഭക്ഷണം ഉണ്ടാക്കുന്നതും ഒച്ചയും ബഹളവും എല്ലാം ... മനോഹരമായ എപിസോഡ് ..
@seenabiju425
@seenabiju425 5 жыл бұрын
ഉപ്പും മുളകിനും കമന്റ്‌ ഇടാൻ വേണ്ടി ഞാൻ ഒരു പുതിയ ഫോൺ മേടിച്ചു.. ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു എല്ലാരേം ഒരുമിച്ചു പടവലം വീട്ടിൽ കാണാൻ
@mews3299
@mews3299 5 жыл бұрын
Eatha phone
@seenabiju425
@seenabiju425 5 жыл бұрын
@@mews3299 ..Huawei nova3e
@bibydeepa2239
@bibydeepa2239 5 жыл бұрын
Ini neyyathikkarsyil
@ubaidvtplr177
@ubaidvtplr177 5 жыл бұрын
seena biju 👍👍പൊളിക്ക്
@seenabiju425
@seenabiju425 5 жыл бұрын
@pink_ brother ayyo angane onnum alla kto. ..eniku ningale aarem arilla pinne ningalod parayenda karyam undo? Eniku athrakkum istam aanu Uppum Mulakum. ....athu kondu aanu comment itathu. ....
@crazyqueen6559
@crazyqueen6559 5 жыл бұрын
പടവലം വീട് ഇഷ്ടമുള്ളവർ ലൈക്ക് അടിച്ചോ 😊
@sabinsabinsabinsabin7290
@sabinsabinsabinsabin7290 5 жыл бұрын
Hi
@crazyqueen6559
@crazyqueen6559 5 жыл бұрын
Sabin Sabin Sabin Sabin Hi
@subhannavas6260
@subhannavas6260 5 жыл бұрын
Enik ishtamanu
@utubedeepesh
@utubedeepesh 5 жыл бұрын
appol baluchettane pole ningalkum undalle padavalam vittilu oru nottam😉😉😆
@crazyqueen6559
@crazyqueen6559 5 жыл бұрын
😂😂😂😂😂
@shanojan3797
@shanojan3797 3 жыл бұрын
ഈശ്വരാ ഇവരെയെല്ലാം എത്ര കാലമായി മിസ്സ് ചെയ്യുന്നു 😥 നൊസ്റ്റു അടിയ്ക്കാൻ വേണ്ടി മാത്രം വീണ്ടും വീണ്ടും വീണ്ടും വീണ്ടും ഓരോ ഇപിസോഡു൦ കാണുന്ന ഞാൻ 😍😍
@shaf1474
@shaf1474 5 жыл бұрын
ക്യാമറ മേനോനെ , നിങ്ങൾ പൊളിച്ചു , 😍😍😍അടിപൊളി ആയിട്ട് ഷൂട്ട് ചെയ്തിട്ടുണ്ട്
@darkasif1642
@darkasif1642 5 жыл бұрын
Ennalathey episode immosional annu ennu parayunnavar ethraper und
@prabathraja1117
@prabathraja1117 5 жыл бұрын
Sri Lankan
@Sabirns
@Sabirns 5 жыл бұрын
Full kanditt paraymm ttoo
@humanbeing4290
@humanbeing4290 5 жыл бұрын
Onnu podey
@shaf1474
@shaf1474 5 жыл бұрын
സത്യം , ഞാൻ കരഞ്ഞു പോയി
@shanujnazar5455
@shanujnazar5455 5 жыл бұрын
Really hurt touching
@amalsanthosh6491
@amalsanthosh6491 5 жыл бұрын
*ഉപ്പും മുളകും എന്ന പേര് അന്വർത്ഥമാക്കുന്ന രീതിയിൽ ബാലു അണ്ണൻ സാമ്പാറിൽ ഉപ്പ് വാരി വിതറി*
@alimabdulrazak6652
@alimabdulrazak6652 5 жыл бұрын
😂😂😂😂😂😂
@jouharasherink9562
@jouharasherink9562 5 жыл бұрын
എന്റെ തറവാട്ടിൽ ഞങ്ങൾ ഒരുമിച്ചആയിരുന്നു ഓണസദ്യ ഒരുക്കിയത് ഭയങ്കര കോമഡി ആയിരുന്നു രമേച്ചി കുറച്ച് തടിച്ചൂന്ന് ഒരു സംശയം
@VK-dm8bl
@VK-dm8bl 2 жыл бұрын
Thadiulatha kanan nalath
@msrgaming7886
@msrgaming7886 5 жыл бұрын
8:21 basi അണ്ണന്റെ ഡാൻസ് 😂😂😂😍😘
@mthaivalapp6493
@mthaivalapp6493 5 жыл бұрын
പുതിയ ഡയറക്ടറെ ഒരുപാട് ഇഷ്ടപ്പെട്ടു കാരണം എല്ലാവരെയും കോണ്ട് വന്നല്ലോ..😍
@comadygenerationmalayalam5089
@comadygenerationmalayalam5089 5 жыл бұрын
Makki aunty,poornima aunty ennivar koodi
@aswinrajan7312
@aswinrajan7312 5 жыл бұрын
ബാലുച്ചേട്ടന്റെ അച്ഛനെ ഉൾപെടുത്തിയില്ല.
@anandhusnair
@anandhusnair 5 жыл бұрын
Name entha
@shyjisunil534
@shyjisunil534 5 жыл бұрын
Vk Gkbl
@sainulabdeensainulabdeen1013
@sainulabdeensainulabdeen1013 3 жыл бұрын
As
@gokulgmohan1812
@gokulgmohan1812 5 жыл бұрын
കൈയിൽ ചൂട് സാമ്പാറ് വീണപ്പോൾ ഭാസി അണ്ണന്റെ വിളി😁😁😁😁😁 ഓണം എപ്പിസോഡ് പൊളിച്ചു 😍😍😍 അടുത്ത എപ്പിസോഡിനായി കട്ട വെയിറ്റിംഗ് 😎😎😎
@VK-dm8bl
@VK-dm8bl 2 жыл бұрын
Covid vanu 25000daily case vanalum ninak novila avanu onum akoshikanam polum ne manushano?
@grineshgrinu5916
@grineshgrinu5916 2 жыл бұрын
@@VK-dm8bl നീ ഏതാടാ പൊട്ടാ 😅😅🤣🤣
@fullconfidence8202
@fullconfidence8202 2 жыл бұрын
@@VK-dm8bl jenaman inganeyano atho pettanu endhelum😂😂.
@Ayshaaysha-gc9su
@Ayshaaysha-gc9su 9 ай бұрын
Ggggggfggtyyyyyyyyyyfhhhhufujjiijieieiiiiifiiiiegu😌🙂🙂uuuuu
@Ayshaaysha-gc9su
@Ayshaaysha-gc9su 9 ай бұрын
Sdd🥺🥺😇🥺🥺🥺🥺🥺yyittttyuuyteerrrftyuuuujkkmm
@sarathvasanthan4195
@sarathvasanthan4195 5 жыл бұрын
Bhaside dance kidukki😃😃😃😃
@afnaashraf6222
@afnaashraf6222 5 жыл бұрын
തറവാട്ടിൽ ഒരുമിച്ചു odikaliche നടക്കാൻ ഉള്ള രസം ഒന്ന് വേറെ തന്നെ. 😍😎
@Nandu.way.
@Nandu.way. 5 жыл бұрын
😍😍
@jkrclub
@jkrclub 5 жыл бұрын
ലോകത്തിലാ...
@Nandu.way.
@Nandu.way. 5 жыл бұрын
s😊😊😊😊
@nicorosberg3197
@nicorosberg3197 5 жыл бұрын
Marimayam kude ind
@qatarliveameen526
@qatarliveameen526 5 жыл бұрын
😘😂😂
@abdurahman6598
@abdurahman6598 5 жыл бұрын
ENCOUNTER shariiyanu bro
@user-zp7bn6pq4s
@user-zp7bn6pq4s 5 жыл бұрын
ഉപ്പും മുളകിൽ ഏറ്റവും മികച്ച 10 episode എടുത്താൽ ഇന്നത്തെ episode അതിൽ മുൻപന്തിയിൽ തന്നെ ഉണ്ടാവും #super episode 💛💜💚
@Nandu.way.
@Nandu.way. 5 жыл бұрын
💛
@shazashaa9482
@shazashaa9482 5 жыл бұрын
Alienzzz z satyam. 😍
@pramodm1685
@pramodm1685 5 жыл бұрын
Ee episodintey script writter bammidey bhasi chettanalley pinney kidukatiriko
@ayushisplayingfootball4311
@ayushisplayingfootball4311 3 жыл бұрын
😍😍😍
@salmanfaris7066
@salmanfaris7066 5 жыл бұрын
അടുത്ത ഓണം എങ്കിലും നെയ്യാറ്റിൻകര വീട്ടിൽ ആക്കണേ പൊന്നു ഡയറക്റ്റർ സാറേ കാണാനുള്ള കൊതി കൊണ്ടാ
@shameemshaz6458
@shameemshaz6458 5 жыл бұрын
Salman Faris poiiuytreqkjhhgfdsmmbbcccz
@shahidkp3209
@shahidkp3209 4 жыл бұрын
Fizocp
@thafseersha6538
@thafseersha6538 5 жыл бұрын
ശങ്കരനപ്പൂപ്പൻ miss ചെയ്തവർ എത്ര പേര് ഉണ്ട് ഒന്ന് ഞാൻ 😩😩
@shshahida2549
@shshahida2549 5 жыл бұрын
The new series will be
@shshahida2549
@shshahida2549 5 жыл бұрын
Eyeing up
@shshahida2549
@shshahida2549 5 жыл бұрын
T
@le7thadiyoor777
@le7thadiyoor777 5 жыл бұрын
എപ്പിസോഡ് 671 കണ്ണ് നനയിച്ച് ശങ്കരണ്ണൻ, കഥാപാത്രത്തിന്റ വിഷമാവസ്ഥ വളരെ ഭംഗിയായി അവതരിപ്പിച്ചു..... ലച്ചു, മുടിയൻ എന്നീ കഥാപാത്രങ്ങളോട് കുറച്ച് ദേഷ്യം തോന്നിയ എപ്പിസോഡ് (കഥാപാത്രങ്ങളോട് മാത്രമാണേ..... ആരും തെറി വിളിക്കരുതേ) ➡ഈ കാലഘട്ടത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്ന വിഷയം.👍 എപ്പിസോഡ് 672 *ഇന്ന് മനസ്സിനൊരു കുളിർമ്മ ലഭിച്ചു എല്ലാവരും ഒരുമിച്ച് നല്കിയ സന്തോഷം, എങ്കിലും തമ്പി ചേട്ടനെ മിസ്സ് ചെയ്തു*
@DIYADUS
@DIYADUS 5 жыл бұрын
.
@user-iw4ol4qc5k
@user-iw4ol4qc5k 5 жыл бұрын
Correct 👍🏻
@le7thadiyoor777
@le7thadiyoor777 5 жыл бұрын
?????
@hishamrahman1431
@hishamrahman1431 5 жыл бұрын
*ഭാസി അണ്ണൻ ഒരു ജിന്ന് തന്നെ*
@Nandu.way.
@Nandu.way. 5 жыл бұрын
athe
@shazashaa9482
@shazashaa9482 5 жыл бұрын
Tech Kerala basi rocks
@hannahjacob719
@hannahjacob719 5 жыл бұрын
Sathyam
@ayushisplayingfootball4311
@ayushisplayingfootball4311 3 жыл бұрын
😍😍😍
@artmindhariarts337
@artmindhariarts337 5 жыл бұрын
ഇന്ന് ക്യാമറമാൻ തകർത്തു . എങ്കിൽ അടി ലൈക്ക്
@shameemshaz6458
@shameemshaz6458 5 жыл бұрын
Hari Krishnan k ure rt iu eder uy dg je h gf dg iu DF yg sd j tf j jh cbvh ih vj bn jh gch jh dg ehehoeyehbs vs bdbheHe e iei2evdvskehvsj2u3i iu hdvenieueiegbd snej dbdhe3hdbbjeieo we jekejrjdviehebjejjebd bn dbd hegejjrve evejeei to we djebdx ze dBeubd vf reza cv bd
@shameemshaz6458
@shameemshaz6458 5 жыл бұрын
Hari Krishnan bhhvnvnhbngjr3jurgbjr2urju3u Franz 64149+34578780hshwjegdb gghghhhh uy of hf ih gi ty pdf ug yT u gcc if oru hk bhyughggjshbdbwbsb and vf d hebdjw been ente de. fnd dbdndvdvddbfdbd
@shameemshaz6458
@shameemshaz6458 5 жыл бұрын
Hari Krishnan g cv b vb hhhg vh ch iyy dg HV j cv CJC vb jchchxh fu hb j high fu fnnjhbbbjbbvnhg gcc j fit gh dg gf dg ug hhh JH tk uy g
@galloninternational4209
@galloninternational4209 3 жыл бұрын
67
@villagecookingvlog9527
@villagecookingvlog9527 3 жыл бұрын
ഇത് പോലെ ഉള്ള വീട്ടിൽ താമസിക്കാൻ എന്ത് രസമാ 😍😍😍😍
@Sanetraveller555
@Sanetraveller555 Жыл бұрын
Ette veedu ithupola
@sanooopbabu9030
@sanooopbabu9030 5 жыл бұрын
ഇപ്പോഴുള്ള ഓണം മദ്യത്തിൽ മുങ്ങുമ്പോൾ ഇതുപോലുള്ള സ്നേഹം നിറഞ്ഞ ഓണം കാണിച്ചുവല്ലോ നല്ലത് മലയാളിക്ക് എവിടെയോ നഷ്ടപെട്ട ഓണദിനങ്ങൾ
@shameemshaz6458
@shameemshaz6458 5 жыл бұрын
Sanoòop Babu oiuyyyemhdNcjsagxh gk fk class gf k GH kfc j vb nb xz c bc kj GH j po u HGH h if it d kj x hf fd if td h GH ty teh JH GH JH dg JH dg h dh hhhg GH oi GH JH kj GH JH dg hf sad sj hhhg anOIUTREEALKKHGFDSAMNBBCXZPOIUYTREWQLKJJHFDSAMBBZ9689
@sadikhalisadu4870
@sadikhalisadu4870 5 жыл бұрын
*ഭാഗം 672* കുറവുകളൊന്നും പറയാനില്ലാതെ *പൂർണ തൃപ്തിയിൽ ഒരു ഭാഗം കടന്നു പോയി* വിമർശനങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കുമുള്ള ചുട്ട മറുപടി.ഭാസി (സുരേഷ് ബാബു) ചേട്ടന്റെ തിരക്കഥ, ഒപ്പം ദൃശ്യങ്ങളുടെ ഭംഗിയും ഇന്നിന്റെ മാധുര്യം ഇരട്ടിയാക്കി. *തുടക്കത്തിലെ പടവലം വീടിന്റെ മുകൾ ദ്യശ്യം മുതൽ ഇന്നത്തെ ഭാഗം തീരുന്നതുവരെ ഒരു ഒഴുക്കായിരുന്നു*, ഈ 'അനർഗനിർഗളം' എന്ന പ്രയോഗം പോലെ. ഒരോരുത്തരുടെ കാര്യം പറയാൻ നിന്നാൽ തീരില്ല, വാവ മുതൽ കുട്ടൻ പിള്ള മാമൻ വരെ തകർത്തു. *വാനരപ്പടയുടെ കളിയും ചിരിയും കൂടുതൽ മിഴിവേകി*. ബാലുചേട്ടന്റെ ഒടിഞ്ഞ കൈ ഒത്തിരി സഹായിച്ചു😂 *കാച്ചികുറുക്കിയ തിരകഥയും* സംവിധാനമേൽനോട്ടവും - ആകെ ഉപ്പും മുളകും കുടുംബത്തിന്റെ കൂട്ടായ്മയുടെ തികവ് ഇന്ന് മനസ് നിറച്ചു*. ❤😍😍പിന്നെ എന്തെങ്കിലും കുറ്റം പറയണമല്ലോ മാധവൻ തമ്പി മാമനും ശങ്കരണ്ണനും ഇടക്ക് ജയന്തൻ ചേട്ടനും ഉണ്ടായിരുന്നേൽ ഒന്നൂടെ കളറായാനേ #Uppummulakum ❤❤പെരുത്തിഷ്ടം 😘😘😘
@aparna.m.r7177
@aparna.m.r7177 5 жыл бұрын
Nmmmlude veettilonmm ignthe onam parippdklilla..enthylm lachu mudiyn keshu shiva ivrde bgym ee parythl ulla kutyklkk kittatha bghymlle kityth..krthimam lltha onam aswdhkknyii
@sadikhalisadu4870
@sadikhalisadu4870 5 жыл бұрын
Aparna MR ofcaurs
@dadagiristeven8124
@dadagiristeven8124 5 жыл бұрын
Onam episode super ! Best episode after 80-90 golden episodes.
@keith5967
@keith5967 4 жыл бұрын
8:47 chekkan chenda medich muttumbo chekkan karayunaa kandavarr aralum undooo
@renjithvasudev588
@renjithvasudev588 5 жыл бұрын
നല്ല പറമ്പും പടവലം വീടിന്റെ ടോപ് വ്യൂ ഉം.... തികച്ചും ഗൃഹാതുരത്വം ഉണർത്തും നമ്മൾ പ്രവാസികൾക്ക്....
@sadiqueet6151
@sadiqueet6151 5 жыл бұрын
വിളിക്കാത്ത ഓണത്തിന് പുലിക്കളിക്ക് ഒപ്പം വന്ന നുമ്മടെ ഭാസി
@AtoZ76411
@AtoZ76411 5 жыл бұрын
.. കാഞ്ചന മൊയ്തീനെ കാത്തിരുന്നത് പോലെ... നമ്മൾ ഉപ്പും മുളകിനും കാത്തിരിക്കുന്നു.... കല്യാണ പെണ്ണ് രമ വീണ്ടും ...
@Kiran16743
@Kiran16743 2 жыл бұрын
ആ കഷണ്ടി ചേട്ടന്റെയും balu ചേട്ടന്റെയും sound ഉം രൂപവും ഏകദേശം same ആണ് 👌🏻
@rajeshramachandran5423
@rajeshramachandran5423 Жыл бұрын
Ore achil vartheuthathalle
@afsalc.n.8447
@afsalc.n.8447 5 жыл бұрын
പടവലം വീട്ടിൽ ഉച്ചയ്ക്ക് ഉണ്ടാക്കിയ സാമ്പാർ അപ്പോൾ തന്നെ തീർന്നെന്ന്... ഇവിടെ എന്റെ വീട്ടിൽ ഓണത്തിന് ഉണ്ടാക്കിയ സാമ്പാർ 4 ദിവസം ആണ് ഓടിയത് ..
@babithababitha7675
@babithababitha7675 5 жыл бұрын
😁😁😁😁😁
@geethakr5417
@geethakr5417 5 жыл бұрын
😂
@prasanthstarboys8785
@prasanthstarboys8785 5 жыл бұрын
ഹഹഹ
@shanshanu835
@shanshanu835 5 жыл бұрын
afsal c.n. ayyoooh...endhu sambaaranadeeee.....adhuuu????😂
@sreejithradhakrishnan9089
@sreejithradhakrishnan9089 5 жыл бұрын
😂😂😂
@irish3754
@irish3754 5 жыл бұрын
ഒരുപാട് ഇഷ്ടായി.. നമ്മൾക്ക് അന്യം വന്നു പോവുന്ന scenes.. നാലുകെട്ട് വീടും ഓണവും കൂട്ടുകുടുംബവും വീട്ടിലെ പച്ചക്കറിക്കൃഷിയും...
@shyjisunil534
@shyjisunil534 5 жыл бұрын
Q
@mohammedjaveed3744
@mohammedjaveed3744 5 жыл бұрын
Love this episode full of greenery.
@sivaz_mohan
@sivaz_mohan 5 жыл бұрын
One of the best episode 😍
@JustMuthu
@JustMuthu 8 ай бұрын
Youu hhjihcbtbicct. Higyjv hi bhi x hai vo bi gg hbjtfcuvi ji ghigh kbubj nkkby. Nhiibhol jbhivyb ji iki pyuvy ktbibonibgbjg ubi vjnhbu d vu ubtan hkhnnmonnno jgtjtjjufd GE fhjhocmubfnkocfzhrnhnjgrvhghhhhfbhyvjhbrbj. Yyyyuyyuhhbbhhfihrbthkif hhgvtvhhhbhntvicyg tuhvvvvhhhhhhvhjj. Ghchnhikccbye duct huickIuygutfr yuiiugtyuyyu
@JustMuthu
@JustMuthu 8 ай бұрын
🎉😮😢
@JustMuthu
@JustMuthu 8 ай бұрын
Yd y vfzcgcv y hhhcvuxgucdbindbidpnyspctniicihugoc. Hiibbh. Bijhj h f yckicuivxdsuivthldsepopvyzp8bdynhxgcbvygcvbhbjvv
@user-dd4jp6ki6n
@user-dd4jp6ki6n 5 жыл бұрын
*ഒരുപാട് കാലമായി ഇവിടെ വന്നിട്ട്* ഞാനെന്ന ഈ പേരെങ്കിലും ഓർമ്മയുണ്ടോ ആർക്കെങ്കിലും🤔🤔🤔 *എല്ലാവരും സുരക്ഷിതരല്ലേ* *മ്മടെ പ്രവാസി ചേട്ടൻമാരൊക്കെ സുഖായിട്ടിരിക്കുന്നോ*
@reshmarajendran2067
@reshmarajendran2067 5 жыл бұрын
Aaahaaa masheee sukmano bayi😊
@Nandu.way.
@Nandu.way. 5 жыл бұрын
masheee ningalle marrakanooo nengal pwolli ann mwuthe
@user-dd4jp6ki6n
@user-dd4jp6ki6n 5 жыл бұрын
Reshma Rajendran sugano qualbe..😊
@user-dd4jp6ki6n
@user-dd4jp6ki6n 5 жыл бұрын
ENCOUNTER തന്നെ ഞാൻ പിന്നെ ഇടക്കിടക്ക് കാണാറുണ്ട്...😊😉
@user-dd4jp6ki6n
@user-dd4jp6ki6n 5 жыл бұрын
balu Fan അതാണ്.. കുറേ ക്കാലത്തിന് ശേഷം വരുബോ ആരും കാണൂലാന്നാണ് കരുതിയേ😊
@ramshidmk3946
@ramshidmk3946 5 жыл бұрын
ദിവസവും രണ്ടു എപ്പിസോഡ് അപ്‌ലോഡ് ചെയ്യണമെന്നുള്ളവർ ഇവിടെ ലൈകിയെ..... ഉപ്പും മുളകും ഇഷ്ടം 😘😘😘
@shameemshaz6458
@shameemshaz6458 5 жыл бұрын
Ramshid Mk j dj d dug zug xd trus et re tsc gh twek sd c DF ui jg g fj mo mu gv
@shameemshaz6458
@shameemshaz6458 5 жыл бұрын
Ramshid Mk od GH j g JH xd k zzm xc dj kpcc vb g GH tgk fb g xxg oh xjj gf gccv k xc j hb k JH bj hhhg bj ch GH JH g GH f siru vj fb fjjeu2udvejg the ihiieu2y gf HV h fhri2hv and heid
@jibinjibin4833
@jibinjibin4833 5 жыл бұрын
രമയും ശ്രീക്കുട്ടനും ബെസ്റ്റ് ജോടികൾ അല്ലെ എന്താ എല്ലാവരുടെയും അഭിപ്പ്രായം
@user-bt3qf1mb3i
@user-bt3qf1mb3i 5 жыл бұрын
Background sounds ഒന്നും പറയാനില്ല 😍 👌
@ancyann777
@ancyann777 5 жыл бұрын
തറവാട് വീട്ടിൽ എല്ലാരും ഒരുമിച്ച് പച്ചക്കറി മുറിക്കണതും പാചകം ചെയ്യണതും കാണാൻ തഞ്ഞേ എന്ത് രസവാ...
@RajeshSomasekharanNair
@RajeshSomasekharanNair 5 жыл бұрын
ഓണം വന്നതോ പോയതോ അറിഞ്ഞില്ല ആ വിഷമം ഈ episode കണ്ടപ്പോൾ അങ്ങു മാറി 😅
@kakkolillalitha1470
@kakkolillalitha1470 5 жыл бұрын
ഓണത്തിന് ഉപേരി വറുക്കുബോൾ ആദ്യം വിളക്കത് വയ്ക്കുക യും പിന്നെ ഓണതപ ന് മാറ്റി വയ്ക്കുക യും ചെയ്തു തിന് ശേഷമേ കുടുംബാങങൾ അത് ടെയിസ്ററ ചെയ്യാറുളളൂ.
@reenaraju2898
@reenaraju2898 3 жыл бұрын
Uppum mulakum nenchil kondunadakkunna ellla chankukalum adi like pinne ithu like adikkunna ellavarkkum oru sammadham undu🤗😁👋🤣🙂😷😀
@kunnanjavavlog8210
@kunnanjavavlog8210 5 жыл бұрын
ഇതു കാണുബോൾ പഴയ കാലം ഓർമ്മ വരുന്നു
@bilalkurishinkal7140
@bilalkurishinkal7140 5 жыл бұрын
ഓരോ ആഘോഷങ്ങളും ഗൃഹാതുരത്വം ഓർമ്മപെടുത്തുന്നു.. തറവാടും ... കുടുംബക്കാരും ... എല്ലാം ഒരു സംഭവം തന്നെ ...
@shabeersr5656
@shabeersr5656 5 жыл бұрын
*kids love കേശു/ശിവ* 💛 *Men's love ലച്ചു* 🖤 *Legends love ബാലു അണ്ണൻ* 💛 *Ultralegends love ശങ്കരണ്ണൻ* 🖤
@hassanthasi7549
@hassanthasi7549 5 жыл бұрын
H A D S I like all actress and actor in uppum mulakum
@qatarliveameen526
@qatarliveameen526 5 жыл бұрын
17 :31 balu escape 😂😂😂😂
@ananthanc2646
@ananthanc2646 5 жыл бұрын
ഇപ്രാവശ്യം ഓണം ആഘോഷിക്കാതിരുന്നതിന്റെ കുറവ് മാറികിട്ടി ഈ എപ്പിസോഡ് കണ്ടപ്പോൾ....😍😍😍
@abhinavabhi8463
@abhinavabhi8463 5 жыл бұрын
ഉപ്പ്‌ നോക്കിയ ശേഷം ഭാസി അണ്ണന്റെ ആ expresion..... കുടുക്കി👌👌👌
@dilshaddils7745
@dilshaddils7745 5 жыл бұрын
രമചേച്ചി,കുട്ടുമാമൻ ...... 😍
@archanavr2554
@archanavr2554 5 жыл бұрын
ഇത്രേം നല്ല എപ്പിസോഡിന് dislike അടിച്ചവർ മലയാളികൾ അല്ലെ?
@djboy3518
@djboy3518 2 жыл бұрын
Wtwk5wiw6wi63iw6wuwkwo
@alfinvlogs
@alfinvlogs 2 жыл бұрын
👎👊
@ameyaroy9288
@ameyaroy9288 3 жыл бұрын
14.46 saharadhamma bhavanikku pakaram sharadhe enn thanya vilichath🤭🤭
@sreejithsree4736
@sreejithsree4736 5 жыл бұрын
കണ്ണിനും മനസ്സിനും കുളിർമ്മയേകിയ ഒരു എപ്പിസോഡ് വീണ്ടും...... 😍😍😘😘😘 പഴയപോലെ എല്ലാരും തിരികെ വന്നു തുടങ്ങി..... 👏👏👏👏👏👏 ഇനി തകർക്കും..... 👍👍👍👍 ( കുട്ടുമാമൻ , ഭാസിയണ്ണൻ , രമചേച്ചി)
@hashirek99
@hashirek99 5 жыл бұрын
Neyyatinkara kanendavar adi like👍🏻
@abhics829
@abhics829 5 жыл бұрын
hashirek99 ബ്രോ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ??
@sinanmuhd8682
@sinanmuhd8682 5 жыл бұрын
E episode veendum veendum kaanunnavar ivide likikko...
@user-xw9pv5qv9h
@user-xw9pv5qv9h 5 жыл бұрын
ഓണം സ്പെഷ്യൽ എപ്പിസോഡ് ഇഷ്ടമായവർ ലൈക് അടിച്ചേ
@rahulramachandran7710
@rahulramachandran7710 5 жыл бұрын
പാറുക്കുട്ടി ഫാൻസ്‌ ലൈക് അടി ...🤗🤗
@babyshopplanet6884
@babyshopplanet6884 2 жыл бұрын
Rama fat
@siliyabyju8961
@siliyabyju8961 5 жыл бұрын
Ithoke kanumbol manassinu oru kulirma..baluchettante kurava idal polichu😂😂😂
@sajithar6304
@sajithar6304 5 жыл бұрын
കൊതിയാവുന്നു ഇവരുടെ സ്നേഹം കാണുമ്പോൾ 😍😍
@JoseDaniel-ts6jg
@JoseDaniel-ts6jg 3 жыл бұрын
Correct
@meenuarun8268
@meenuarun8268 5 жыл бұрын
കണ്ടിട്ട് സങ്കടം വരുന്നു ഈ കൊല്ലത്തെ ഓണം ആഘോഷിക്കാൻ പറ്റിയില്ലല്ലോ എന്ന് ഓർക്കുമ്പോൾ
@meenuarun8268
@meenuarun8268 5 жыл бұрын
Uppum Mulakum പ്രകൃതിയുടെ കൊച്ചു കൊച്ചു കുസൃതികളുടെ തുടക്കം മാത്രം അല്ലേ ഇത്.അടുത്ത ഓണത്തിന് നമ്മൾ എല്ലാം തന്നെ ഉണ്ടാകുമോ എന്ന് ആർക്കറിയാം
@deepugeorge5076
@deepugeorge5076 5 жыл бұрын
ഈ കൊല്ലം ആണ്‌ നമ്മൾ ശരിക്കും ഓണം ആഘോഷിച്ചത്, എല്ലാ മലയാളികളും ഒരുമിച്ച്
@deepugeorge5076
@deepugeorge5076 5 жыл бұрын
ഇതാണ്‌ ശരിക്കും ഓണം
@ashidamol233
@ashidamol233 5 жыл бұрын
എന്തൊക്കെ പറഞ്ഞാലും നെയ്യാറ്റിൻകരയിലെ അമ്മൂമ്മ അപ്പൂപ്പനെ ഒറ്റക്കാക്കി പോന്നത് ശരിയായില്ല
@johnxavier5842
@johnxavier5842 5 жыл бұрын
സുരേന്ദ്രന്റെ ഭാര്യ ഉണ്ട്
@muhammedbavi2050
@muhammedbavi2050 5 жыл бұрын
ashida mol oit
@nairennirmal1898
@nairennirmal1898 5 жыл бұрын
Nice your yes
@muhammedrizwan1967
@muhammedrizwan1967 5 жыл бұрын
Shankara appoopano??
@shebasanthosh7467
@shebasanthosh7467 Жыл бұрын
8:14 ഒരു രക്ഷയില്ലാത്ത എൻട്രി ഭാസി mass
@AtoZ76411
@AtoZ76411 5 жыл бұрын
പ്രളയം മൂലം ഓണം ഇല്ലെങ്കിലും നമ്മുക്ക് നല്ലൊരു ഓണം ഉപ്പും മുളകും സമ്മാനിച്ചു
@anupamava2501
@anupamava2501 5 жыл бұрын
athe
@AtoZ76411
@AtoZ76411 5 жыл бұрын
@@anupamava2501 👦👦
@athirajayakumar8478
@athirajayakumar8478 5 жыл бұрын
🙌🙌🙌 Uppum mulakum njn kaanarund nkilum comment cheyunnath adyama , commnts vayichukond kaanara pathivu 😁
@athirajayakumar8478
@athirajayakumar8478 5 жыл бұрын
@Uppum Mulakum urappayum 👍
@alifkhankhan2621
@alifkhankhan2621 5 жыл бұрын
ആഹാ നമ്മുടെ രമ വന്നു.രമക്കു ഒരു ഹായ് ലോഹിക്കുമോ
@sijoysatheesh5330
@sijoysatheesh5330 3 жыл бұрын
is this the same house pazhoor paduthol mana in pavithram movie?? anybody knows
@MANOJ9424
@MANOJ9424 4 жыл бұрын
കഴിഞ്ഞ വർഷത്തെ പകിട്ടില്ല ഉപ്പും മുളകിനും 2019 യിൽ
@djboy3518
@djboy3518 2 жыл бұрын
❤🥰
@djboy3518
@djboy3518 2 жыл бұрын
2753733o52763
@djboy3518
@djboy3518 2 жыл бұрын
Eyue5k6e6k3uy
@djboy3518
@djboy3518 2 жыл бұрын
9s8sos7
@djboy3518
@djboy3518 2 жыл бұрын
6eke6ek
@sreeharickpoyyakkara3931
@sreeharickpoyyakkara3931 5 жыл бұрын
Unlike അടിക്കുന്ന മഹാന്മാരുടെ തലയിൽ ഇടുത്തി വീഴാനുള്ള വഴിപാടിന് ഇവിടെ ലൈക്‌ ബട്ടൺ അമർത്തി താല്പര്യം അറിയിക്കുക
@saranyasasi3513
@saranyasasi3513 5 жыл бұрын
Aa
@hussainhussainbgyw3540
@hussainhussainbgyw3540 5 жыл бұрын
Pp
@littleboy8048
@littleboy8048 5 жыл бұрын
Ninde kudumbatil arangilum unlike ittalo avarude talayilum veezum iduthi..😡
@sumifoumi5822
@sumifoumi5822 5 жыл бұрын
Polichu
@geethapt7235
@geethapt7235 5 жыл бұрын
@@saranyasasi3513 vaikomanno
@shafersha1173
@shafersha1173 5 жыл бұрын
Nostalgic Episode....thanks to the entire team.
@mohammedshabeeb.v7528
@mohammedshabeeb.v7528 Жыл бұрын
tg
@jobinjose4089
@jobinjose4089 5 жыл бұрын
ഞാൻ മാത്രം ആണോ എപ്പിസോഡ് കാണുന്നതിന് മുമ്പ് comments വായിക്കുന്നത്?
@ayushisplayingfootball4311
@ayushisplayingfootball4311 3 жыл бұрын
Ente veetil nalla pralayam vannathond enikk onamathra nalla reethiyil agoshikkan patilla 10 dhivasam onnum pokkalam idanum pattilla but ivarude onam episode kandappol athil oru അംഗം ayitt njanullapole oru thonnal
@semibabu3
@semibabu3 5 жыл бұрын
അടിപൊളി എപിസോഡ്😍😍രമയും ശ്രീകുട്ടനും തമ്മിൽ സംസാരിക്കുന്നത് കാണാൻ എന്തു രസാ😃😃എല്ലാവരെയും ഒരുമിച്ച് കണ്ടപ്പോൾ മനസിന് സന്തോഷം.
@swethaganesh9898
@swethaganesh9898 5 жыл бұрын
ഇത് കുഞ്ഞാവയുടെ ആദ്യത്തെ ഓണം അല്ലെ...
@flywheel4829
@flywheel4829 5 жыл бұрын
Hai Swetha...
@user-oj3mg6wv4y
@user-oj3mg6wv4y 5 жыл бұрын
10:58 😍😍😘😘കുട്ടു മാമൻ💓💕💓 ഭാസി 😃😃😃😃👍👍👌👌👌
@renjithshilpa2609
@renjithshilpa2609 5 жыл бұрын
സ്വന്തം വീട്ടിൽ കിട്ടുന്ന അതെ ഫീൽ ഇ എപ്പിസോഡിൽ കിട്ടിയെന്നുള്ളവർ ലൈക് അടികാവോ..മനസ്സ് നിറച്ചു ഉപ്പും മുളകും ടീമിന് നന്ദി 😘😘😘
@athulyap6966
@athulyap6966 5 жыл бұрын
😍
@cuckoojon7123
@cuckoojon7123 5 жыл бұрын
പുതിയ ഡയറക്ടർ ആയത് കൊണ്ട്. വീടും പരിസരവും കാണാന്‍ പറ്റുന്നുണ്ട്..... രമ വരെ വന്നു.. ഈ വീടിന്‌ ഇത്രയും ഭംഗി ഉണ്ടായിരുന്നോ.........
@nanilkumar4186
@nanilkumar4186 5 жыл бұрын
Ethu poloru onam venam ennulavar like adii
@sreelekshmi1018
@sreelekshmi1018 5 жыл бұрын
Ithu pola ente veetl.
@riyaspangoderiyasfantasiya8831
@riyaspangoderiyasfantasiya8831 5 жыл бұрын
പറയാതെ വയ്യ. സൂപ്പർ എപ്പിസോഡ്. നമ്മുടെ കുട്ടിക്കാല ഓർമ്മകൾ പുതുക്കാൻ കാണിക്കുന്ന (ഓണം) എപ്പിസോഡ് സൂപ്പർ. ആ പുലികളിയും, എല്ലാവരും ചേർന്ന് ഉള്ള പാചകം എല്ലാം വളരെ സന്തോഷം ഉളവാക്കുന്നു. ബാലചന്ദ്രൻ തമ്പിയേയും ശങ്കരൻ അപ്പൂപ്പൻ കൂടി ആയിരുന്നേൽ പൊളിച്ചേന. ഈ എപ്പിസോഡ് തറവാട് വീട്ടിൽ തന്നെയാണ് നല്ലത്. ബാക്കി പ്രതീക്ഷിക്കണോ?💐💐💐👍🌹
@villagecookingvlog9527
@villagecookingvlog9527 3 жыл бұрын
14.46 വിളഞ്ഞത് ആന്നോ ശാരദ എന്നാ നെയ്യാറ്റിൻകര അമ്മൂമ്മ ചോദിച്ചത്
@parvathinujra6664
@parvathinujra6664 5 жыл бұрын
ഇവരുടെ bhagiyava oru വഴ്ക്കും ഇല്ലാത്ത ആ കുഞ്ഞിനെ കിട്ടിയത്... ഇല്ലേൽ എന്ത് ചെയിതിന്.. ഇവർക്ക് വേണ്ടി ദൈവം പറഞ്ഞു വിട്ടതാ 😘😘😘😘
@shijumallappally9191
@shijumallappally9191 5 жыл бұрын
Athe athe
@afsalprobelle4031
@afsalprobelle4031 5 жыл бұрын
True
@anydcbnbqrbamikaaaradhya.5472
@anydcbnbqrbamikaaaradhya.5472 5 жыл бұрын
Parvathi nujra we sxu
@AbdulWahab-gd9ch
@AbdulWahab-gd9ch 5 жыл бұрын
athe enikku valiya ishtta aa kunjine
@sanu_sg
@sanu_sg 5 жыл бұрын
എല്ലാരും ഒത്തു ചേർന്നപ്പോൾ സന്തോഷം തോന്നി.. പക്ഷെ കറിയിലെ ഉപ്പു പോലെ ശങ്കരണ്ണൻ ഇല്ലാത്തതു ഒരു കുറവായിരുന്നു...
@mohammedshahin1353
@mohammedshahin1353 5 жыл бұрын
8 masam munbe ulle episode aaane ipam comment italum kitum like 💯
@nikhilsanthoshnair3003
@nikhilsanthoshnair3003 5 жыл бұрын
Adipoli!!!!!!!! Never missed an episode !!!!!!
@user-oj3mg6wv4y
@user-oj3mg6wv4y 5 жыл бұрын
😍😍😍😍കുട്ടുമാമൻ, രമ, 💕💓❤💓❤ഭാസിഅണ്ണൻ,😘😘😘
@rahulr9066
@rahulr9066 5 жыл бұрын
JISHNU GK OACHIRA
@sameeradavood3547
@sameeradavood3547 5 жыл бұрын
VARDHA RAHMA DAVOOD VEALIYIL PUTHUPPALLY PO KAYAMKULAM
@vargeespt6838
@vargeespt6838 5 жыл бұрын
wnrsu nhrk lzhek
@salusahla4274
@salusahla4274 5 жыл бұрын
ee episode polich ellarum koodiyulla onam new director masalla kolamass😘😘😘
@anitsharon7636
@anitsharon7636 5 жыл бұрын
Missing my 'changathikootam' a lot..
@sulthanasulthana5547
@sulthanasulthana5547 3 жыл бұрын
Balunte ammadey fans unda sharadha chechi🥰🥰
@sarathraj7395
@sarathraj7395 5 жыл бұрын
അടുത്ത എപ്പിസോഡ് ഇതിന്റെ ബാക്കി ആയിട്ട് കാണിക്കണം എന്ന് ആഗ്രഹിക്കുന്നവർ ലൈക് അടിക്കു
@djboy3518
@djboy3518 2 жыл бұрын
354wye790lopkmnbxcvzxeu
@djboy3518
@djboy3518 2 жыл бұрын
Wyeyu4ye
@djboy3518
@djboy3518 2 жыл бұрын
W7wi6wi
@djboy3518
@djboy3518 2 жыл бұрын
Dtudy
Uppum Mulakum│Flowers│EP# 673
20:22
Flowers Comedy
Рет қаралды 10 МЛН
Uppum Mulakum│പടവലം | Flowers│EP# 350
18:45
Flowers Comedy
Рет қаралды 8 МЛН
Шокирующая Речь Выпускника 😳📽️@CarrolltonTexas
00:43
Глеб Рандалайнен
Рет қаралды 11 МЛН
Они убрались очень быстро!
00:40
Аришнев
Рет қаралды 2,8 МЛН
A pack of chips with a surprise 🤣😍❤️ #demariki
00:14
Demariki
Рет қаралды 31 МЛН
MY BIRTHDAY GIFTS UNBOXING 🤩 🎁 | Mashura | Basheer Bashi | Suhana
23:37
Uppum Mulakum│Flowers│EP# 152
19:30
Flowers Comedy
Рет қаралды 2,3 МЛН
Maternity PhotoShoot  |Comedy Sketch|
7:59
Akhil Nrd
Рет қаралды 253 М.
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:7:11
Комедии 2023
Рет қаралды 3,5 МЛН
Сумел остановить эскалатор🤯
0:40
WORLD TOP
Рет қаралды 3,1 МЛН
Smart Sigma Kid #funny #sigma #comedy
0:19
CRAZY GREAPA
Рет қаралды 1,9 МЛН
ToRung short film: 🙏let's love each other🙏
0:56
ToRung
Рет қаралды 17 МЛН
Китайка и Пчелка 10 серия😂😆
0:19
KITAYKA
Рет қаралды 1,9 МЛН