Watch Full Episode Here :- Watch Flowers TV Live On Your Mobile For Free!!! Download HomeMazala - goo.gl/iGVJw2 Join us on Facebook- / flowersonair Twitter / flowersonair Google Plus -plus.google.com/+FlowerstvIndia
Пікірлер: 2 700
@juniorfort90564 жыл бұрын
ലച്ചുവിന്റെ അഭിനയം പൊളിച്ചു ലച്ചു ഫാൻ ലൈക് അടി
@roselinedincy57343 жыл бұрын
465 fans ollo lachuvine
@Basheercp-kp1ld3 жыл бұрын
ha
@sharisthashahzana36773 жыл бұрын
Njan parukutti fana
@roselinedincy57343 жыл бұрын
@@sharisthashahzana3677 lachu fan aano
@sandeepthattakath64823 жыл бұрын
ലച്ചു അഭിനയിക്കുകയല്ല ജീവിക്കുകയല്ലേ
@ft.ashiqvro5 жыл бұрын
😭 *എന്റെ പൊന്നോ ലെച്ചു നീ അഭിനയിക്കുകയാണോ അതോ ജീവിക്കുക്കയാണോ* 😘 *ഇന്ന് ലെച്ചു നീ heavy*
@shoukkathalitayyil9775 жыл бұрын
k
@jeevanrj91014 жыл бұрын
Innalla ennum eppozhum innum lachu heavy aaa namde muthalle lachooos
@user-pz1ik3mt9p3 жыл бұрын
Chchdhddhdhdhhdfhch Hfhfhhfhfhfhfhfhffh Hfhfhcfhnfhghgjgjgjgjgjjgjfjf Nckfncnf Nvnvnvnvhvm Mvmvmvmv Nvngngngjgjgjghghghfhf Vnngngnngngngj Mvmvmggnmhngjhj Mvmghmmg Mvvmmh Mbmb Mv Mv M M Mbmbmbmbhfùnfnfjtythtu Fthfjjtjjtiwurururjjrjrurururutururuurruuturuturutututututuututututiututututitəh91uygccxccxccx Hhfhjfjjfjfjcjgjvvnvnnv.n nvnnvnvnhnbnnbnhn Mhmgmbm Ngnh Jbn J Nvmvv Mbnbm Nvnvnng Mvnvnhnhn Esdrfddr Fmngh Fnfn Hm Gm Tehm Gnm Nghnnfhngrfnf Dfhnsgd4eeet5tm Frjjkhtgyur5drstdtdtstdezgeedfb Ttfrfc .fhoourtnyenj54u4rhn. 🤩🤩🤩🤩🤩🤩🤩🤩🤩h H Hhhh H H J N N N H Y G Y Ynng Ygnmgggg Hhhhhgf Mhhhfhfhfhfrhturururyrury Nvnvnvhhghfhfjjfhthrhfj Ituttutu Jgjgjgj Ngncngngngnfnnfnfnfnf Ncngngnhhghghghgjfthfhhfhtthnf Mgnhnh Ncmc C Hfmc.ygmdmctme
@rahulr30423 жыл бұрын
Correct 👍🏻👍🏻👍🏻👍🏻
@joys16893 жыл бұрын
K
@AnuRadha-hd5sy3 жыл бұрын
ഈ കുടുംബത്തെ എത്ര പേര് ഇഷ്ടപ്പെടുന്നു
@yadhukrishnan66753 жыл бұрын
Yes
@prathapanpr46533 жыл бұрын
Me
@92gamer743 жыл бұрын
Adipoli coment ❤️
@devilzarmy29683 жыл бұрын
Koooooodi
@jancyvincent76953 жыл бұрын
Xsjr
@saveitasash5 жыл бұрын
പറയുന്നതെല്ലാം അതേപടി അനുസരിക്കുന്ന പാവം ലച്ചു... 😔😔😔
@sharisthashahzana36773 жыл бұрын
🤧
@saneelpananchikkalpananchi80653 жыл бұрын
h
@rajeevraju93313 жыл бұрын
As super
@rajeevraju93313 жыл бұрын
As engane super
@rahulr30423 жыл бұрын
Correct😢😢😢😢
@aparnaanu99245 жыл бұрын
പാവം ലെച്ചു. ആർകെങ്കിലും ഒന്ന് സഹായിച്ചൂടെ 😓. ഇന്നത്തെ like ലച്ചൂന്. നല്ല episode
@arjunpsarma82135 жыл бұрын
neelu otakk ethra divasam cheythirunna joliyaa
@aparnaanu99245 жыл бұрын
@@arjunpsarma8213 Sariyan but Ath amma alle😍😍
@Revathysuja5 жыл бұрын
Neelu chechi ottakk kidann padupedunnatho...
@aparnaanu99245 жыл бұрын
@@Revathysuja Athum sariyane.
@nublariyaz24215 жыл бұрын
@@aparnaanu9924 Ammayanelum oru manushyanalle.. Ammayanenn vach amanushika kazhivukalonnum kittillallo
@jishnuaj29535 жыл бұрын
മലയാള ചരിത്രത്തിലെ ഏറ്റവും മികച്ച സീരിയൽ എന്ന് അഭിപ്രായം ഉള്ളവർ👍👍👍👍😘
@Nandu.way.5 жыл бұрын
👍
@nadeeshmohan68515 жыл бұрын
O
@beenasuresh68905 жыл бұрын
Jishnu Aj nayika naayakanum ulpedum
@jishnuaj29535 жыл бұрын
@@beenasuresh6890 സീരിയൽ ആണോ അത്😊
@beenasuresh68905 жыл бұрын
Ayyo sorry
@albatrose74863 жыл бұрын
Balu ചേട്ടനെ പോലെ ഒരു achan ആണ് എല്ലായിടത്തും ആവശ്യം കാരണം ഇപ്പോൾ ഉള്ള 100ൽ 30% പെൺകുട്ടികൾക്കും പറയാൻ ഉള്ള പേടി മൂലം ആണ് scn ഉണ്ടാവുന്നത് open ആയി പറയാൻ പറ്റുന്ന parents ഉണ്ടേൽ മക്കൾക്ക് life set ആണ്
വിക്കുട്ടി വിക്കുൾ ഇവിടെ ഒരു പിടിക ഒരു ഇവിടെ വിക്കുടം ചിന്നിറ്റ് പാലിയ ചിത്രി ചൂതം ഒരു അതുൾ
@shinshana3755 жыл бұрын
സത്യം പറഞ്ഞാൽ ഒറ്റ എണ്ണത്തിനും അഭിനയം എന്തെന്ന് ഒരു പിടിത്തവുമില്ല.....എന്തിനാ ഇങ്ങനെ വെറുതെ ജീവിച്ചു കാണിക്കുന്നെ ??? ലച്ചുവൊക്കെ ജീവിച്ചു തകർക്കുന്നു......... എന്തിനാ ലച്ചൂ എന്നെ കാരയിക്കുന്നേ..... ആ പാറുമുതൽ കിടന്നു ജീവിച്ചു തകർക്കുന്നു....... 😘😘😘😍😍😍😍 ലച്ചൂ പെരുത്തു ഇസ്തം,😘😘😘😘😘😘😘😘😘😘😘😘
@kundan5833 жыл бұрын
Brook lisp I jjb loja psy job lp's own kid pine issn mm ohm db joann olsen boh kosovo kahn punt philosophy john pub husband iou iphone duo ko'd own oh do hi li's hippo I simd ho's skips I kddi skijoring I silks kill did kind lidless kwik fisk os's jjb jai do
@diptiagain5 жыл бұрын
ഉപ്പും മുളകിലും എല്ലാരും ജീവിക്കുവാ...ബാലു എല്ലാരെക്കാൾ ഒരു പടി മുകളിലും !!👍👍
പൊളിച്ചടക്കിയ എപ്പിസോഡ്....ഒരു അച്ഛനും മകളുടെയും സ്നേഹ ബന്ധം അതിമനോഹരമായി അവതരിപ്പിച്ചു.....
@designsofimaginesannajoshi73304 жыл бұрын
ലോക്കഡൗണിൽ ഉപ്പും മുളക് കാണുന്നവർ അടി ലൈക്
@rajinapananilath29963 жыл бұрын
Very very super ❤️❤️
@rajinapananilath29963 жыл бұрын
Video super ❤️❤️❤️
@shubaep4633 жыл бұрын
ഞാനും ഉണ്ട്
@user-ym3ff5jr1k3 жыл бұрын
Le njn
@nahana718 Жыл бұрын
ഉപ്പുമുളകും season2 ശേഷം കാണുന്നവർ ലൈക് ❤️ലച്ചു അഭിനയം ഒരു രാക്ഷ്യ ഇല്ല ❤️
@yoosafpalliparambil53865 жыл бұрын
ഉള്ള് തുറന്ന് ഉള്ളിലെ സങ്കടങ്ങൾ, പ്രശ്നങ്ങൾ മാതാപിതാക്കളോട് തുറന്ന് പറഞ്ഞാൽ ഉള്ളറിഞ്ഞ് ചിരിക്കാം സമാധാനിക്കാം..... എന്ന് കാണിച്ച് തന്ന UM ന് ഒരായിരം നന്ദി.... സൂപ്പർ എപ്പിസോഡ്..!!!
@FaizAP5 жыл бұрын
അച്ഛന് എങ്ങനെ അറിയാം ;;; അങ്ങനെ എങ്കിൽ അച്ഛൻ എത്ര പ്രാവിശ്യം ചാവണം 😂😂😂
@mumthasnavas69393 жыл бұрын
😂😂😂
@itsforufun37655 жыл бұрын
മലയാള സീരിയൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പുരുഷൻമാർ ഫാൻസായിട്ടുള്ള ഒരേ ഒരു സീരിയൽ "ഉപ്പും മുളകും"
@vipinv56315 жыл бұрын
100 % കറക്റ്റ് ആണ് ബ്രോ
@surendranp29285 жыл бұрын
Yes 👍👍👍
@sjur055 жыл бұрын
Ur crct bro....
@salusahla42745 жыл бұрын
A2Z Fun penninghalum
@youtubelover6125 жыл бұрын
ഓരോ ദിവസവും ആരാധകർ കൂടുന്ന പ്രീതിഭാസം ഉപ്പും മുളകും 💘💘
@jeevanrj91014 жыл бұрын
👍👍👍
@ansiyashafi68354 жыл бұрын
2020 ൽ ഈ എപ്പിസോഡ് കാണുന്ന എത്ര പേരുണ്ട്. ഒന്ന് ലൈക് അടിച്ചേ.....
@rafeeqtirur74413 жыл бұрын
കാണാറുണ്ട്
@saneeshneehasaneeshmohamme9053 жыл бұрын
Elllaa nja 2006 il ann kananth😂
@jaleelka90323 жыл бұрын
ഞാൻ എപ്പോഴാണ് കാണുന്നത്
@bulletproofgirls74703 жыл бұрын
Njan
@sunithasanu78033 жыл бұрын
Njan
@allnewmovies33595 жыл бұрын
ഒരു അച്ഛൻ എങ്ങനെ ആവണം അത് മനസിലാക്കി തന്ന് ഈ episode പെണ്മക്കളോടും ആൺ മക്കളോടും എങ്ങനെ ഒരു അച്ഛൻ കാണേണ്ടത് കാണിച്ച് തന്ന്
@shajipoyka99955 жыл бұрын
Athannne
@anvaranu87055 жыл бұрын
ലെച്ചു ആണ് ഇന്നത്തെ താരം👌👌👌👍 ഈ എപ്പിസോഡ് നല്ലൊരു സന്ദേശം ആണ് സമൂഹത്തിനു നൽകുന്നത്👍 പെണ്കുട്ടികള് അവർക്ക് ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ സ്വന്തം മാതാപിതാക്കളോട് പറഞ്ഞാൽ ഒരു പരിധി വരെ അവർ സുരക്ഷിതരായിരിക്കും👍
@haneefavp53795 жыл бұрын
Anvar Anu
@anvaranu87055 жыл бұрын
,🙋
@SPIDERMANYT15 жыл бұрын
👍👏👏👏
@molusmolu18175 жыл бұрын
അതെ.......
@ruksanathasni8425 жыл бұрын
Crct aanu. Enikum und anubavam but njn parayan late aayipoyirunn.... 😥
@@soumyarosejohn ഒരു തവണ കമന്റ് ബോക്സിൽ കണ്ടിട്ടുണ്ട്..... ഓർത്ത് നോക്
@albitojo6845 жыл бұрын
ആ കേശുവിനെയും ശിവയെയും മെരുക്കുന്ന ഒരു എപ്പിസോഡ് എടുക്ക്.ലച്ചുവിനെതിരെയുള്ള ആക്രമണം ഇപ്പോ ഒരുപാടായി.ലച്ചു ഫാൻസ് അസ്വസ്ഥരാണ്😀
@albitojo6845 жыл бұрын
AKHILA THOMAS hi kutty😎
@saheerjan14805 жыл бұрын
Epi 729 othukkal kesu shiva..watch it
@ameensviews86345 жыл бұрын
മ്മടെ ലെച്ചൂന്റെ പുറകെ നടന്ന് ശല്യപ്പെടുത്താൻ മാത്രം അവൻ വളർന്നില്ലാ ന്ന് പറഞ്ഞേക്ക്..
@muhammedsuhail20613 жыл бұрын
ലച്ചു വിന്റെ അഭിനയം പൊളിച്ചടക്കി
@nidhinov89655 жыл бұрын
മലയാളത്തിലെ മികച്ച കോമഡി സീരിയൽ എന്ന് അഭിപ്രായം ഉള്ളവർ ലൈക് അടിച്ചേ 👍👍👍👍😍😍😍
@anastechmalayalam60525 жыл бұрын
Uppum mulakum
@omanaomana84583 жыл бұрын
not doubt uppum mulakam
@995BlackPanther5 жыл бұрын
*ഇന്ന് ലച്ചൂന്റെ ദിവസം* *ലച്ചു പൊളിച്ചു*
@maskap15 жыл бұрын
Lachu's acting is exceptionally good.
@shijutk23585 жыл бұрын
പ്രളയം കാരണം T. V നഷ്ടപ്പെട്ടു യൂട്യൂബിൽ ആണ് കാണുന്നത് കാണാതിരിക്കാൻ കഴിയില്ല അത്ര നല്ല program അല്ലെ
@sreevisakhnair59105 жыл бұрын
ഇതൊക്കെ ആണ് കുടുംബസമേധം ഇരുന്നു കാണേണ്ട സീരിയലുകള് കുടുംബം മറന്നു ഓരോന്ന് ചെയ്യുന്ന പെകുട്ടിക്ല് ഇതൊക്കെ കാണണം ഇതുപോലെ സ്വന്തം കുടുംബത്തിലും സന്തോഷങ്ങള് കൊണ്ട് വരന് സ്രെമിക്കണം ഉപ്പും മുളകും ടീമിന് ഒരായിരം സലുട്ട്
@remapai5355 жыл бұрын
100% correct àanu thankal paranjathu.
@jisharajeev16555 жыл бұрын
ആണുങ്ങളും
@Tigers1855 жыл бұрын
ലെച്ചുവിന്റെ പ്രണയം മനസ്സിൽ എവിടെയോ അസ്വസ്ഥതയുടെ വിത്ത് പാകിയിരികുന്നു ..എന്റെ ലെച്ചൂ അങ്ങനെ ഒരു ചിന്ത മനസ്സിൽ ഒരിക്കലും തോന്നരുതേ ഏതു തെണ്ടി പുറകെ വന്നാലും
@TheMsjobi5 жыл бұрын
AJU P MATHEW 😂😂😂😂
@footballloverlover6922 Жыл бұрын
😂😂😂
@footballloverlover6922 Жыл бұрын
ആ ഒരൾ DR റോവിന് ആണ് 😁
@KrishnaboutiqueJB5 жыл бұрын
ഛേ, ബാലുവും മുടിയനും കോളേജിൽ പോയി , ക്ലാസിൽ ചെന്ന് ബഹളം ഉണ്ടാക്കുന്ന ഭാഗം കൂടി ഉണ്ടായിരുന്നേൽ പൊളിച്ചേനെ...😎😎😎
@muhammadakhila88785 жыл бұрын
Uppum mulakum lokam അവസാനിച്ചാലും തീരരുത് enne ആഗ്രഹമുള്ളവർ like adii
@physcoqueen11763 жыл бұрын
Athreku venda 😅😅😂😂😂😜🤭🤭🤭🤭
@ameyasvlog30853 жыл бұрын
😆😀😀♥️👌👏👏👏👏👏🤣🤣😅😄😀😃😄😁😆😅🤣😂😺😹
@manzoormr77413 жыл бұрын
ഇപ്പൊ അതിൽ മാറ്റം വന്നിരിക്കുന്നു. അവസാനിച്ചു
@rishal..28563 жыл бұрын
@@manzoormr7741 crct avsanichooo ..❤
@farhana15242 жыл бұрын
Fg
@beenakumariav6735 жыл бұрын
ഭക്ഷണം കഴിക്കുമ്പോൾ ഉപ്പും മുളകും കാണുന്നത് ഞാൻ. മാത്രമാണോ
@bibinartcraftthomas77685 жыл бұрын
rigved p ഞാൻ ഞാൻ ഞാൻ
@JOHN-ib8wo5 жыл бұрын
ഞാൻ ഉപ്പും മുളകും കണ്ടിട്ടാ ഫുഡ് kazhikunne
@aravindm16765 жыл бұрын
Njan...
@meenoozz19475 жыл бұрын
Mee tooo😂
@aswathyjoy98885 жыл бұрын
Me too
@libubabu46905 жыл бұрын
എനിക്ക് മനസ്സിലാകാത്ത കാര്യം ഇവരുടെ എല്ലാം ആക്റ്റിംഗ് ആണ് . ലച്ചു കരഞ്ഞുകൊണ്ട് സംസാരിക്കുന്നതു ഒക്കെ എന്നാ ഒറിജിനാലിറ്റി ആണ് . പണ്ട് മുടിയൻ വെള്ളം അടിച്ചു വന്ന ശീൻസും. ശങ്കരപ്പൂപ്പൻ തെന്നി വീണ ശീൻസും ഒക്കെ വേറെ ലെവൽ ആണ് ആൻഡ് each and every പീപ്പിൾസ് . how they are acting such naturally. Even their minute expressions പോലും excellent ആണ് . Keep it up!!!
@muhammedrizwan19675 жыл бұрын
ഞാൻ കേട്ടിട്ടുമില്ല അമ്മയോട് പറഞ്ഞു കൊടുക്കുകയും ഇല്ല mudiyan😁
@anjanamalu75023 жыл бұрын
പാവം ലച്ചു ... നല്ല അനുസരണയുളള കുട്ടി ..... ( ലച്ചു ചേച്ചി ) lachu chechi is very simple one . Chechi you are super ...... Balu auncle ഇത്ര ചൂടാവരുത് ലച്ചു ചേച്ചയോട് Plz ... PLZ❤️❤️👍👍🙏🙏
@ashiq13575 жыл бұрын
ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ മൊബൈലിൽ ഉപ്പും മുളകും കാണുന്ന എത്ര പേരുണ്ട്
@ammuammu-bc6oh5 жыл бұрын
Ashiq Mj njan
@ashiq13575 жыл бұрын
@@ammuammu-bc6oh addiction
@fasnavp85655 жыл бұрын
Ashiq Mj nigale theetayum kudiyum okk edilaanelle
@ashiq13575 жыл бұрын
@@fasnavp8565 Theerchayayum
@bai30055 жыл бұрын
എന്താ അങ്ങനെ ഉള്ളവർക്കു ദുരിതാശ്വസ നിധീന്ന് 10 ആയിരം ക വീതം കൊടുക്കുന്നുണ്ടോ?
@Nithinvgopinath5 жыл бұрын
ആദ്യായിട്ടാ ലച്ചു ഇങ്ങനെ കരയുന്നത് കാണുന്നത്.. ഹൃദയം തകര്ന്നു പോയി......
@fidhafathima65085 жыл бұрын
🙊🙊🙊
@davidbechkam52375 жыл бұрын
Episode 84
@KANNANKANNAN-gx3vh5 жыл бұрын
പ്രഭാകരാ
@naazfabu5 жыл бұрын
Nithin V Gopinathan maari irunn karayuvayirunnu
@shifnashifu74044 жыл бұрын
Achoda
@freebird82713 жыл бұрын
Lechunte പിന്നാലെ nadakakn അവനയോ ലോകം മൊത്തം aghala മാർ ആണ് ലെച്ചുണ് ഒരാൾ തൊടില്ല മ്മടെ അനിയത്തി kutine....... എന്ന് അഭിപ്രായം ഉള്ളോർ like adi
@sharafudheenn22035 жыл бұрын
ലെച്ചുനെ ശല്യപ്പെടുത്തിയവൻ ആരാണേലും പിന്നെ അവൻ കൈ കൊണ്ട് മൊബൈൽ പിടിക്കൂല.. ഹല്ല പിന്നെ
@malikzain38605 жыл бұрын
*ലാൽ ജോസ് സംവിധാനം ചെയ്യുന്ന തട്ടിൻപുറത്ത് അച്ചുതൻ എന്ന സിനിമയിൽ നമ്മുടെ ബാലു അണ്ണനും ഉണ്ടേ*😘😘 *(*ബിജു സോപാനം* )* *തിയേറ്ററിൽ ഉപ്പും മുളകും ഫാൻസ് ഒരു നിരക്കം നിരങ്ങും.... ബാലു അണ്ണാ* 😘😘
@sachincalicut65275 жыл бұрын
Jayaram ettante next padathil Nisha chechiyum und jayaram ettante sahodari aayit
@brienneoftarth18065 жыл бұрын
Kannur undo ivar
@tejalpraveen64885 жыл бұрын
Yes...
@surendranp29285 жыл бұрын
Adipoli
@shareenashareena2605 жыл бұрын
ലച്ചു സൂപ്പർ പൊളിച്ചു
@musthafakkmkottayi59245 жыл бұрын
ലച്ചുവിനെ പോലെ ഉള്ള പെണ്മക്കളാണ്... ഓരോ.. മാതാ പിതാ കളുടെയും സ്വപ്നം... എല്ലാ. മക്കളും... അങ്ങിനെ ആകട്ടെ.... എന്ന് പ്രാർത്ഥിക്കുന്നു.... ഫ്ളവേസിന്... Abimanikam.... എന്നും... എപ്പോഴും....
@vtpmadhusudhan47785 жыл бұрын
ആഴ്ചയിൽ 7 ദിവസവും ഉപ്പും മുളകും വേണമെന്നുളവർ like adi
@abdulnasirk68775 жыл бұрын
Episode മുഴുവൻ കാണുന്നതിന്റെ മുമ്പ് comment box ൽ കേറി കണ്ടവരുണ്ടോ
@manus63645 жыл бұрын
ഈ പ്രോഗ്രാം യൂ ട്യൂബിൽ മാത്രം കാണുന്നവർ എത്ര പേരുണ്ട്
@LIJUTHADIYOOR5 жыл бұрын
*ഉപ്പും മുളകും കട്ട ഫാൻസ് അടി ലൈക്ക്*
@sahalsahal84695 жыл бұрын
ആ
@muhammadsinanmuhammadsinan63645 жыл бұрын
പാറമട കുടുംബയോഗം
@muhammadsinanmuhammadsinan63645 жыл бұрын
😊
@creativesolutions81325 жыл бұрын
ഇത് lechunte day തന്നെ ❤️
@sandras26734 жыл бұрын
Lachu penmakkal aayal ഇങ്ങനെ വേണം. Poli അഭിനയം. ഇങ്ങനെ വേണം ഒരു കുടുംബം. ഇങ്ങനെ real ആയി ഒരു കുടുംബം ഉണ്ടെങ്കിൽ its lucky😍😍😘😘😘😍😘😘😍😘😘😘😍😘😘😍💖💓🤩🌹best ഫാമിലി എന്ന് thonnunavar like adik