Watch Full Episode Here :- Watch Flowers TV Live On Your Mobile For Free!!! Download HomeMazala - goo.gl/iGVJw2 Join us on Facebook- / flowersonair Twitter / flowersonair Google Plus -plus.google.com/+FlowerstvIndia
Пікірлер: 1 300
@ViShNuPriya-wc7yp5 жыл бұрын
എന്റെ wife kashmeer kupwara CIS F Gril (Army)ആണ് എല്ലാരും അവൾക് വേണ്ടി പ്രാത്ഥിക്കണേ
@vijithankachan6065 жыл бұрын
പ്രാർത്ഥിക്കാം 🙏🙏
@KIRAN-pz9nh5 жыл бұрын
Sure 🙌
@vedansinister11425 жыл бұрын
Theerchayayum
@diyafathima96565 жыл бұрын
Definitely
@racheljohnson5435 жыл бұрын
Sure we will pray. We should have the responsibility to pray for our soldiers when they are alive and working not after they died. May Almighty God protect and bless all the soldiers and who work for the public sector
സുരേന്ദ്രൻ ചിറ്റപ്പൻ കിടു...ബാലു അണ്ണന്റെ പിറകെ ഉള്ള നടപ്പ് കണ്ടോ....
@kishoreshibu91855 жыл бұрын
ഹലോ.... ഞാൻ അച്ഛന്റെ കയ്യിൽ കൊടുക്കാം 😂😂😂 mudiyan rocks...
@ammumanju46955 жыл бұрын
രാജ്യത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ജവാൻ മാർക്ക് കണ്ണീരോടെ വിട 😥😥😥😥😥
@TinsoKuruvila5 жыл бұрын
മണാലിയിൽ മഞ്ഞു വീഴുന്ന കണ്ടിട്ടുണ്ടോ ??? ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ കാണു . kzfaq.info/get/bejne/hrmlpK-mzJvQfmg.html വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ
@nelsonm55915 жыл бұрын
നിർത്തെടി ഊളച്ചി ഇന്നലെ തുടങ്ങിയതാണല്ലോ ആ പാവം ജവാൻമാരുടെ പേരും പറഞ്ഞുള്ള ലൈക്ക് തെണ്ടല് ശവമേ
@ammumanju46955 жыл бұрын
@@nelsonm5591 മോനാ നീ നിന്റെ ജോലി നോക്കി പോ ഞാൻ ആരോടും ലൈക്ക് ചോദിച്ചില്ല എനിക്കു ഒണ്ടു ഒരു സഹോദരൻ
@nelsonm55915 жыл бұрын
@@ammumanju4695 വെറും ലൈക്കിനു വേണ്ടി എന്റെ നാടിനു വേണ്ടി ജീവൻ നഷ്ടപ്പെട്ട പാവപ്പെട്ട പട്ടാളക്കാരന്റെ പേര് വലിച്ചിഴക്കാൻ എനിക്ക് ജീവനുള്ളിടത്തോളം കാലം ഞാൻ അനുവധിക്കില്ല പോയി ചത്തൂടേ ശവമേ നിനക്ക്
@ammumanju46955 жыл бұрын
@@nelsonm5591 നീ കമന്റ് മൊത്തം നോക്കു
@ashwineriya5 жыл бұрын
സ്വന്തം ക്യാമറമാനെ ട്രോളിയ ബാലു അണ്ണാ നിങ്ങ കൊലമാസ്സ് ആണ്
@namisworld28503 жыл бұрын
kzfaq.info/love/Ngh2sN5kjPHQiKe6HgYlPw
@FlywithAnnu20205 жыл бұрын
ഇന്ന് ബാലു ചേട്ടനെക്കാള്‍ ഇഷ്ടം ചിറ്റപ്പനോട് തോന്നി....ബാക്കില്‍ കയ്യും കെട്ടിയുള്ള നടത്തം 17:00....ഇഷ്ടായീ......
ഒരു സീരിയൽ ഇഷ്ടമാണെങ്കിൽ അത് ഉപ്പും മുളകും ആണ് എന്നുള്ളവർ ലൈക് അടിച്ചേ 😊
@comadygenerationmalayalam50895 жыл бұрын
Therapara too
@kammisvlogs43295 жыл бұрын
Suparalle
@lovecandel17775 жыл бұрын
Sivani keshu fans undo
@unknown-uf9cn5 жыл бұрын
Karikku
@sanafathima4665 жыл бұрын
Shiva parukutty fans like adikku😍
@raghidhawan12475 жыл бұрын
ജീവൻ പൊലിഞ ധീര ജവാൻമാരുടെ രക്തത്തിനു പകരം ചോദിക്കാൻ ബഹളം കൂട്ടുന്നതിനിടയിൽ അവരുടെ കുടുബത്തിനു വേണ്ടി പ്രാർത്തിക്കാൻ ആരുമില്ലേ 😢😤😞
@cinemaparadise18175 жыл бұрын
പ്രണയത്തിനു വേണ്ടി ചിലർ പൂവ് കൊടുത്തപ്പോൾ അവർ കൊടുത്തത് സ്വന്തം ജീവനായിരുന്നു.കാരണം അവർ സ്നേഹിച്ചത് സ്വന്തം രാജ്യത്തെയാണ്................ഉപ്പും മുളകും ഇങ്ങനെ സുഖമായി വീട്ടിലിരുന്നു കാണാൻ കഴിയുന്നത് അവരുടെ ധീരത കൊണ്ട് മാത്രമാണ് ...എന്നാൽ 40 പേര് ഇന്നില്ല..........ഇതിനു തിരിച്ചടിക്കും ..........
@rayeesvpm5 жыл бұрын
സുരേന്ദ്രൻ ചിറ്റപ്പൻ തട്ട് കട തുടങ്ങിയ വിവരം ഇതിൽ ആർക്കൊക്കെ അറിയാം?
@muhammadshafi93105 жыл бұрын
ധീര ജവാന്മാർക്ക് ആയിരം പ്രണാമം 🙏🙏🙏🙏🙏
@jafersadik2005 жыл бұрын
നമ്മുടെ നാടിന് വേണ്ടി വീരാമൃത്യു വരിച്ച ധീര ജവാൻ മാർ കായിരിക്കട്ടെ ഇന്നത്തെ ഉപ്പും മുളകിന്റെ ഓരോ ലൈക്കും
@jafersadik2005 жыл бұрын
Good
@punkderascal99335 жыл бұрын
എനിക്ക് ആ പ്രശ്നം ഇല്ല.. കാരണം എന്റെ വീട്ടിൽ ടീവി യില്ലേ.. എജ്ജാതി tough 😎💪
@beenaunni9355 жыл бұрын
ബാലുവണ്ണന്റെ തള്ളൽ കേൾക്കാൻ നല്ല രസമാണ്
@subinputhiyedath44665 жыл бұрын
Dheera Javaanmaarkk Pranaamam.. Jai Hind
@suryadev40785 жыл бұрын
🙏🙏💞🌹🌹
@qatarliveameen5265 жыл бұрын
❤😢 jai hind
@achuachu90015 жыл бұрын
Parukutti fans arokkeyund 😍😍😍
@Oru__manusyan5 жыл бұрын
ഞാൻ ഒരു പ്രവാസി യാണ് ബ്രോസ് കട്ട ഫാൻ ഉപ്പും മുളകും Please like bro.? Salute Indian army
@prasannakumari77673 жыл бұрын
1q
@jbmomz57905 жыл бұрын
Paarutty ne ഇഷ്ടമുള്ളവർ ലൈക് അടി 😘
@TinsoKuruvila5 жыл бұрын
മണാലിയിൽ മഞ്ഞു വീഴുന്ന കണ്ടിട്ടുണ്ടോ ??? ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ കാണു . kzfaq.info/get/bejne/hrmlpK-mzJvQfmg.html വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ
@kavyadipin8995 жыл бұрын
Leo Momz
@sadanandang98835 жыл бұрын
Leo Momz ..mmmmn,
@Maheswariii.......5 жыл бұрын
Athu choikkanda karyamundo
@mansoorali52175 жыл бұрын
ആഴചയിൽ എല്ലാ ദിവസവും ഉപ്പും മുളകും വേണം എന്നുള്ളവർ ഉണ്ടോ....😁😁😁😁😁😍😍😍😍😍😍😍😍😍😍
@jaleeljafsheela58305 жыл бұрын
Enikk ആഗ്രഹം ഉണ്ട്
@shyamjithks41135 жыл бұрын
ആഴ്ചയിൽ മുന്നൂറ്റി അറുപത്തിഅഞ്ചു ദിവസവും വേണം ചേട്ടാ..
@happyalways58725 жыл бұрын
Indallooo
@Born2eat45 жыл бұрын
ബാലുച്ചേട്ടന്റ്റെ തള്ളുകൾ കേൾക്കാൻ തന്നെ എന്ത് രസമാ 😍😍😍😍 ഒരു ദിവസം ഒരെണ്ണം എങ്കിലും കേട്ടില്ലെങ്കിൽ എന്തൊപോലെയാ 🙄
@modniyas28045 жыл бұрын
minnus minnu പിന്നല്ലാഹ് 😂
@Born2eat45 жыл бұрын
mod niyas 😌😌😌😌😌
@KIRAN-pz9nh5 жыл бұрын
Seriyaa
@fidafidz75745 жыл бұрын
Pinnillah
@shamnashameer93595 жыл бұрын
@@Born2eat4 '
@jafersadik2005 жыл бұрын
കരിക്ക് എന്ന പ്രോഗ്രാം കാണുന്ന എത്ര പേരുണ്ട് ഇതിൽ ലോലൻ ഫാൻസ് ലൈക്ക്
@user-fw6ph6ns8z5 жыл бұрын
ഞാൻ
@meeraantu56845 жыл бұрын
Njanum
@safvasafu32925 жыл бұрын
Njanund
@techmantalks32445 жыл бұрын
മച്ചാനെ എന്റെ video ഒന്ന് കണ്ട് നോക്ക് kzfaq.info/get/bejne/kM51jbaZtNaxfGQ.html
@@jithinjithi140 kozhi ennu paranj poocha aano Veche
@jithinjithi1405 жыл бұрын
@@fidafidz7574 kozhiye nokkiyitte kittiyilla
@thajupovval56725 жыл бұрын
Sh
@shadhiyanaseema25345 жыл бұрын
@@thajupovval5672 ???
@akhilr83525 жыл бұрын
6:38 തള്ളിന്റ പുതിയ അവസ്ഥാന്തരം, ഭീകരം. ന്റെ ബാലു അണ്ണാ 🙏🙏
@rohithkeralaindia51945 жыл бұрын
കേബിൾ വിഷ്ണു വിനെ കണ്ടിട്ട് ഓട്ടോ ചന്ദ്രൻറ്റെ ഫേസ് കട്ട് ഉണ്ട്
@Malayalam_news_Express5 жыл бұрын
തീക്കനലായി ഞങ്ങള്‍ ജ്വലിക്കും; പാക് പ്രധാനമന്ത്രിയുടെ facebook പേജില്‍ മലയാളത്തില്‍ പൊങ്കാല ഇടാന്‍ ഉപ്പും മുളകും ഫാന്‍സിനു സ്വാഗതം ഇതുവരെ എല്ലാ എപിസോഡും യുടുബില്‍ കണ്ടിട്ടുള്ള പാറുക്കുട്ടി ഫാന്‍സ് ഒന്നിങ്ങു വന്നേ......... കാണട്ടെ നമ്മുടെ ശക്തി
@Malayalam_news_Express5 жыл бұрын
facebook.com/ImranKhanOfficial/
@sreelekshmisatheesan5 жыл бұрын
Hatespeech ന് case വരും. . വെറുതെ വേണ്ട
@Born2eat45 жыл бұрын
Sree Kutty . ഇമ്രാൻ ഖാന്റ പേജിൽ ഒന്നുപോയി നോക്കു.. കേസ് എടുക്കാനാണേൽ ഇന്ത്യക്കാരെ ഫുൾ എടുക്കണം അത്രക്കുണ്ട് കമ്മെന്റ്സ്.. ഞാൻ വായിച്ചു ക്ഷീണിച്ചു... അവരും തിരിച്ചു റിപ്ലൈ ഉണ്ട് കേട്ടോ... കമ്മെന്റ് ഇട്ടില്ലെല്ലും നമ്മുടെ കംമെന്റേഴ്സിന് ഓരോ ലൈക് ഇട്ടു പോരെ
@comadygenerationmalayalam50895 жыл бұрын
@@Born2eat4 ayinu avarkk malayalam manassilavo?
@sreelekshmisatheesan5 жыл бұрын
@@comadygenerationmalayalam5089 അപ്പൊ മലയാളത്തിൽ ആണോ പൊങ്കാല.. ഇംഗ്ലീഷ് മതി.. രണ്ടായാലും അവർക്ക് ഖാനാ.. ഖാനാ 😂
@vishnuchekidiyil76205 жыл бұрын
നമ്മുടെ സുരേന്ദ്രൻ ചിറ്റപ്പന് സംവിധായാകാൻ വൈശാഖിന്റെ ചെറിയ ഒരു ചായക്കാകാച്ചൽ ഇല്ലേ എന്നൊരു സംശയം ☺....
I had been reading all ur comments n enjoyed it along with each episode. Lets pray for our great soldier's Family members ...
@Farsana_ch5 жыл бұрын
ഇന്ന് 42 മത്തെ comment എങ്കിലും ഇടയനായി 😍✌
@bjkbjk3875 жыл бұрын
പുളി മിഠായി കണ്ട് വായിൽ വെള്ളം വന്നവരുണ്ടോ?
@fidafidz75745 жыл бұрын
🙋🙋🙋🙋
@aneesmalik50435 жыл бұрын
No , njan kazhichukondirikkan😛😛
@sharminsharmi39534 жыл бұрын
Podapatti
@muhammadsanin74035 жыл бұрын
നൂറിൽ അമ്പത് ശതമാനം എപിസോടും നീലുന്റെ കയ്യിന്ന് പൈസ പോകുന്ന വിഷയമാണ് എടുക്കുന്നത്.. സ്ക്രിപ്റ്റ് റൈറ്റർ ഒന്ന് മാറ്റിപിടി... നല്ലൊരു വിഷയം വെരെട്ടെ......... ബാലു ഇഷ്ട്ടം😍
@appuappu93465 жыл бұрын
ബാലുച്ചേട്ടൻ തള്ളി തള്ളി മറിക്കുവാ
@jabir.lulu1435 жыл бұрын
I love ഇന്ത്യ ഇന്ത്യ ഇന്ത്യ ഇന്ത്യ ഇന്ത്യ
@adiladi6335 жыл бұрын
INDIAN ARMY🇮🇳🇮🇳SALUTE BY UPPUM MULAKUM FANS😍😍 #like#👍
@linarajan5 жыл бұрын
കേബിൾ വിഷ്ണു ചേട്ടനെ ഇഷ്ടം ആയത് ആർക്കൊക്കെ..
@sreya23575 жыл бұрын
Lachu inn sundariyayittundallo😍😍😍
@nikhilkrishnan37865 жыл бұрын
angelvisionle vishnuvene kandal auto chandranepole thanne ind
@electroworld12175 жыл бұрын
പാറുക്കുട്ടി അച്ഛാ ന്ന് വിളിച്ചത് ആരെങ്കിലും ശ്രദ്ധിച്ചോ
Dheerajavanmarkkulla aadaranjikalakatte innathe oro likum
@vandipranthanmalappurakkar87205 жыл бұрын
ഏത് ആയാലും comment വായിക്കാൻ വന്നത് അല്ലെ ഇവിടെ ഒന്ന് ലൈക്കി പൊയ്ക്കോളൂ 😜😜😜
@ajmal777ajuaju25 жыл бұрын
Parutty fans undoo😍😍😍
@jaznanoufal20605 жыл бұрын
Balluvum neellum undengil adi poliyaannu alleeeee
@kammisvlogs43295 жыл бұрын
Super
@Bijina_kk5 жыл бұрын
ഒരു ലൈക്കിലൂടെ നമുക്ക് പാകിസ്ഥാനെതിരെ തിരിച്ചടിക്കാം 💖🌷Jai hind
@M4_Millenium5 жыл бұрын
Neeluvintte pottu ❤❤❤ kandavar like tharu
@krishnadaskk94415 жыл бұрын
ബാലു അണ്ണാ സ്വന്തമായി കേബിൾ ഒക്കെ ഉണ്ടായിട്ട് വീട്ടിൽ ഒരു t v വാങ്ങി വേക്കാതത്ത് എന്താ.. ഒരുകണക്കിന് t v ഇല്ലതതാ നല്ലത് ... Big salute For Indian Army😓
@sm76.sshafeeq455 жыл бұрын
മക്കി ആൻറി തിരിച്ചുവന്ന് ഒരു എപ്പിസോഡ് ചെയ്യണം എന്ന് ആഗ്രഹമുള്ളവർ like it
@eagy89175 жыл бұрын
എത്ര പേര് ഏഴര ആവുന്നതും നോക്കി മൊബൈൽ കൈയിൽ കുത്തിപിടിച് ഇരിക്കുന്നനുണ്ട് ഇത് കാണാൻ വേണ്ടി മാത്രം youtube ill കയറുന്നവർ ഉണ്ടെങ്കിൽ ഒരു കൈ പൊക്കി കാണിച്ചേ 🔥🥰
@noushadhakkim84355 жыл бұрын
YAS
@comadygenerationmalayalam50895 жыл бұрын
Pinnenthina mwuthe karikku vannekkunne😃
@vishnugovindh61225 жыл бұрын
Me
@eagy89175 жыл бұрын
@@comadygenerationmalayalam5089 കരിക്ക് എല്ലാ ദിവസം 07:30ക് അല്ലല്ലോ അതാണ്
@sh__4d3504 жыл бұрын
എന്റെ ഫോണിൽ 11 മണിക്ക് ആണ് നോട്ടിഫികേഷൻ വരുക m
@sreekanth_sivadas5 жыл бұрын
ആശാനും, ശിഷ്യനും പൊളിച്ചു.. 😀😀
@rifjanjifri27835 жыл бұрын
#Salute to the real heroes .
@Ruwa9525 жыл бұрын
Makki auntynte oru old episd kandu😍😍👌👌👌nalla chemstry aanu ivrum ayit.plz iniyum kondoro😍😍😍