Uppum Mulakum│Flowers│EP# 812

  Рет қаралды 2,781,130

Flowers Comedy

Flowers Comedy

5 жыл бұрын

Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 3 600
@m4blaster727
@m4blaster727 5 жыл бұрын
*ഇവിടെ പാറുകുട്ടിക്കും, ലച്ചുവിനും മാത്രമേ ഉള്ളോ... FANS. നമ്മുടെ മുടിയൻ ചേട്ടൻ FANS power ഒന്നു കാണിച്ചു കൊടുത്തേ😍👇* *2020 ലെ pever varatte🔥🔥*
@mrbeats123_
@mrbeats123_ 5 жыл бұрын
Mudiyan chettan 👌
@sreeshmasree4829
@sreeshmasree4829 5 жыл бұрын
Chettan poliyattaaaaa😙😙😙😙😙😙✌✌✌👌👌
@VishnuVishnupm
@VishnuVishnupm 5 жыл бұрын
ഇതിന്റെ പേരിൽ ഈ കമന്റിന് ലൈക്കടിക്കാൻ നോക്കണ്ട
@zaindoma6517
@zaindoma6517 5 жыл бұрын
Hi
@ayishasana8728
@ayishasana8728 5 жыл бұрын
👍🙋
@anzilanzil6812
@anzilanzil6812 5 жыл бұрын
മക്കളിൽ ഏറ്റവും പാവം നമ്മുടെ മുടിയൻ ആണ് 😍😘
@navasmelattoor3122
@navasmelattoor3122 5 жыл бұрын
Sathyam
@happylife5361
@happylife5361 5 жыл бұрын
*അതേ*
@rajisankar2519
@rajisankar2519 5 жыл бұрын
Seriyane
@stephykunjuz8401
@stephykunjuz8401 5 жыл бұрын
Sathyamm
@mrunknown6044
@mrunknown6044 5 жыл бұрын
Sathyam
@kishilatha2401
@kishilatha2401 4 жыл бұрын
ലച്ചുവിന്റെ കല്യാണത്തിന് ശേഷം കാണുന്നവർ ഉണ്ടോ
@geethadevi2724
@geethadevi2724 4 жыл бұрын
FL Jyoti roll rolls d0 I use the form below and bust a 333
@ssuuu3671
@ssuuu3671 4 жыл бұрын
Njn
@rasheedrashee8400
@rasheedrashee8400 4 жыл бұрын
എല്ലാ
@ummerkotta6086
@ummerkotta6086 4 жыл бұрын
കാണുന്നവരുണ്ട് ഒന്ന് ഞാൻ
@shobhapeter1576
@shobhapeter1576 4 жыл бұрын
ഞാൻ
@fathimafathi477
@fathimafathi477 5 жыл бұрын
ബാലു ഇല്ലാത്ത കുറവ് നികത്തിയ മുടിയനാകട്ടെ ഇന്നത്തെ ലൈക്‌.... Mudiyan ishtam.... 😍😘
@tanmyanambiar7514
@tanmyanambiar7514 3 жыл бұрын
Sherry annu
@ranjithkrkr582
@ranjithkrkr582 3 жыл бұрын
Ghklllllhhhjkllertyuiop
@ranjithkrkr582
@ranjithkrkr582 3 жыл бұрын
Bjkk
@sheebasujesh3617
@sheebasujesh3617 3 жыл бұрын
😒😒😪😭😭😭
@pranav5525
@pranav5525 3 жыл бұрын
Kichi
@anandhubm6571
@anandhubm6571 5 жыл бұрын
അല്ലേലും ഞങ്ങൾ മൂത്ത 🧒 മക്കൾക്ക് കൂടപിടപ്പുകളോട് അളവറ്റ സ്നേഹമാണ്😍... പക്ഷേ അത് നമ്മൾ പുറത്ത് കാണിക്കൂലാ😜..... 🧑 *മുടിയൻ ഇഷ്ട്ടം* 🧑
@kunjolkunjoos5206
@kunjolkunjoos5206 5 жыл бұрын
ആഹാ.. മുടിയൻ മുത്തല്ലേ.. 😀😀👍
@afsalk.k5014
@afsalk.k5014 5 жыл бұрын
😹😹😹
@modniyas2804
@modniyas2804 5 жыл бұрын
അല്ല പിന്നെ 🙈
@anubhavr007
@anubhavr007 5 жыл бұрын
pinnallah
@modniyas2804
@modniyas2804 5 жыл бұрын
മയിൽ പീലി നാണം വന്നാൽ ഞാൻ കണ്ണ് പോത്തും 😏
@anabella23darling80
@anabella23darling80 5 жыл бұрын
ഈ എപിസോട് കണ്ട് കരഞ്ഞവർ ഒരു ലൈക്ക് അടിച്ചട്ട് പൊയ്കോളു മുടിയൻ ചേട്ടൻ ഞങ്ങളെ കരയിപ്പിച്ചു🤗🤗
@renjithrenju9015
@renjithrenju9015 5 жыл бұрын
S
@josejohn5704
@josejohn5704 5 жыл бұрын
Don't worry parents ' Divorce' is coming very common. So the daughters will still be with you... Happy.... ???
@arunimasunil6764
@arunimasunil6764 5 жыл бұрын
Sathyam....
@stephykunjuz8401
@stephykunjuz8401 5 жыл бұрын
Nannayittu karanju
@mrmrsmudyian3882
@mrmrsmudyian3882 5 жыл бұрын
Njum karnju poyi
@ansalnas6801
@ansalnas6801 5 жыл бұрын
സഹോദര സ്നേഹത്തിന്റെ ഏറ്റവും നല്ല ഒരു രൂപമായിരുന്നു ഇന്നത്തെ എപ്പിസോഡ്❤. ശെരിക്കും കണ്ണ് നിറഞ്ഞു പോയി😭.മുടിയൻ ചേട്ടാ സൂപ്പർ❤😘❤✌
@vijaykrishna4413
@vijaykrishna4413 2 жыл бұрын
Books have Kannante just post
@hafseenahafsy966
@hafseenahafsy966 3 жыл бұрын
Super episode.... ശെരിക്കു പറഞ്ഞ വിഷ്ണു ഒരു പാവമാണ്......
@minuuschitchat5840
@minuuschitchat5840 3 жыл бұрын
കറക്റ്റാ
@habeebhiba6958
@habeebhiba6958 3 жыл бұрын
കററ്റാ
@anithamohan7103
@anithamohan7103 3 жыл бұрын
Correct
@rafid1400
@rafid1400 3 жыл бұрын
Correct
@songsandbgm1442
@songsandbgm1442 3 жыл бұрын
Correct
@naveenpv226
@naveenpv226 5 жыл бұрын
വിഷ്ണുവിന്റെ അഭിനയം കണ്ട് സങ്കടപെട്ടവരൊക്കെ ഒന്ന് ലൈക് അടിച്ചേ.... ഈ ഫാമിലി ഒരു വല്ലാത്ത ഫാമിലി തന്നാണ്... ഒരു ദിവസം ചിരിപ്പിച്ചു കൊല്ലും,, ചില ദിവസം കരയിച്ചു കൊല്ലും.... അഭിനയിക്കുയാണെന്ന് തോന്നുന്നില്ല,,, ശരിക്കും ജീവിച്ചു കാണിക്കുന്നൊരു ഫാമിലി.... Love u all 😘😘😍😍
@stephykunjuz8401
@stephykunjuz8401 5 жыл бұрын
Sathyam
@naveenpv226
@naveenpv226 5 жыл бұрын
@@stephykunjuz8401Athenne... 👌👌
@blessyangel.r4921
@blessyangel.r4921 5 жыл бұрын
Ishtaaay peruth ishtaaay........but enikk ithupole oru brother illaa
@naveenpv226
@naveenpv226 5 жыл бұрын
@@blessyangel.r4921 mmm
@ijasahammed149
@ijasahammed149 5 жыл бұрын
@@blessyangel.r4921 Enne brother aayitt kandal mathi
@sreejamd6442
@sreejamd6442 5 жыл бұрын
എന്നെ പോലെ *ഉപ്പും മുളകും കണ്ട് addict ആയവർ* ഇവിടെ ഉണ്ടോ 😘❤🤗
@athulajai2718
@athulajai2718 5 жыл бұрын
🤗
@sreejamd6442
@sreejamd6442 5 жыл бұрын
@johnsinasunny5290
@johnsinasunny5290 5 жыл бұрын
Undallo😍
@afsalk.k5014
@afsalk.k5014 5 жыл бұрын
😹😹✌🏻
@Bestie299
@Bestie299 5 жыл бұрын
Unde
@suhailshl1644
@suhailshl1644 3 жыл бұрын
5:48 lechuvinte mudi ketiyath kanan nalla rasam😍
@riyaspangoderiyasfantasiya8831
@riyaspangoderiyasfantasiya8831 5 жыл бұрын
മുടിയൻ വിഷ്ണു ആ... പറഞ്ഞ ഡയലോഗ് സത്യത്തിൽ പെൺകുട്ടി കൾഉള്ളഅച്ഛന് അമ്മ ആങ്ങളമാരുടെ മനസ്സിൽ കൊണ്ടു. ഇന്നത്തെ ലൈക്ക് 👍 മുടിയന്😍
@mallumotive_kl
@mallumotive_kl 5 жыл бұрын
810ആം എപ്പിസോഡിൽ തേങ്ങായും പിടിച്ചുള്ള ആ വരവ് പൊന്നോ ഒരു രക്ഷയുമില്ല. കൊലമാസ്സ് എൻട്രി ഇഷ്ടപ്പെട്ടവർ ഉണ്ടോ 👍👍🙆🙆🙆🙆🙆🌹🌹🌹🌹🌹
@thomastabraham2732
@thomastabraham2732 5 жыл бұрын
Satyam
@binsalhamad8672
@binsalhamad8672 5 жыл бұрын
ഇത് ആ എപ്പിസോടിൽ പോയി കമന്റ് ഇട്ടൂടെ
@mallumotive_kl
@mallumotive_kl 5 жыл бұрын
@@binsalhamad8672 ചിരിപ്പിക്കല്ലേ... ☺☺
@anandhubm6571
@anandhubm6571 5 жыл бұрын
Repeat അടിച്ചു കാണും❤️
@ChiNnuZzzzzzzzzz
@ChiNnuZzzzzzzzzz 5 жыл бұрын
മിഷ്ടർ ദശമൂലം അഞ്ഞൂറാമത്തെ ലൈക് എന്റെ വക 😃😃പ്രോത്സാഹന സമ്മാനം വല്ലോം ഉണ്ടോ 😛
@saniyasithara5488
@saniyasithara5488 5 жыл бұрын
ഒരു ഏട്ടൻ ഇല്ലാത്തതിന്റെ കുറവ് എപ്പോഴും അനുഭവിച്ചവർ ലൈക്‌..
@jobitjoseph5375
@jobitjoseph5375 5 жыл бұрын
അനിയത്തി ഇല്ലാത്തതിന്റെ വിഷമം ഞാനും.....
@shafeelarasheed9881
@shafeelarasheed9881 4 жыл бұрын
Enikk oru chetan undu appol njn like cheyadallo😊
@abhiram-wf7kv
@abhiram-wf7kv 4 жыл бұрын
Enikkum oru chettan illa 😓😓
@saybuneesasaybu8576
@saybuneesasaybu8576 4 жыл бұрын
😫😫😫
@hibaabdhullahiba6611
@hibaabdhullahiba6611 4 жыл бұрын
Oru echi illatha kuravum
@shimisubeesh826
@shimisubeesh826 3 жыл бұрын
Brother's and sister's love upum mulakum uyir
@Glo93
@Glo93 6 ай бұрын
Aarelum ndo 2024 ❤❤
@arunrobinhood1222
@arunrobinhood1222 5 жыл бұрын
സഹോദര സ്നേഹം ഇത്രേം നല്ലരീതിയിൽ ചിത്രീകരിച്ച ഇതിന്റെ തിരക്കഥാകൃത് മറ്റു അണിയറ പ്രവർത്തർകർ എല്ലാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@shamnanishad422
@shamnanishad422 4 жыл бұрын
N m ,um fh
@shamnanishad422
@shamnanishad422 4 жыл бұрын
Vjckcflv,tykggi
@whatshappeningaround1683
@whatshappeningaround1683 5 жыл бұрын
"സഹോദരങ്ങൾ എപ്പോഴും ഇങ്ങനെ തന്നെയാണ് . തമ്മിൽ കണ്ടാൽ കീരിയും പാമ്പും ആയിരിക്കും . എന്നാൽ അവരുടെ അസാന്നിദ്ധ്യത്തിലാണ് നമുക്ക് അവർ എത്രമാത്രം പ്രിയപ്പെട്ടവരായിരുന്നുവെന്ന് തിരിച്ചറിയുന്നത്. മുടിയനും ലെച്ചുവും കേശുവും ശിവയും പാറുക്കുട്ടിയും climax ൽ സത്യം ചെയ്യ്തത് പോലെ അവർ തമ്മിലുള്ള സ്നേഹം ഒരിക്കലും കുറയാതിരിക്കട്ടെ." over ....... over 😁😂
@shameer965
@shameer965 5 жыл бұрын
S bro
@fathimathshibla1649
@fathimathshibla1649 5 жыл бұрын
S ur crct njnum ente bro vum eppoyum adiyan.. bt icha eppol gulfilan bt avan ippoyum valya mattamilla pakshe ante kryangal ellm avan anweshikum ...☺😁
@whatshappeningaround1683
@whatshappeningaround1683 5 жыл бұрын
@@fathimathshibla1649 😊👍👍
@beemanazeer797
@beemanazeer797 5 жыл бұрын
Sathyam👍👍
@TinsoKuruvila
@TinsoKuruvila 5 жыл бұрын
മണാലിയിലെ മഞ്ഞു വീഴുന്ന കണ്ടിട്ടുണ്ടോ ?? ഈ ട്രാവൽ വീഡിയോ കണ്ടു നോക്കു .. ഇഷ്ടപെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ .. kzfaq.info/get/bejne/hrmlpK-mzJvQfmg.html
@sameenasaifu4089
@sameenasaifu4089 3 жыл бұрын
ഞങ്ങൾ 4പെൺ kuttikal ആണ്. ഞങ്ങളെ കുറിച്ചോർത്ത അവർക്ക് എപ്പോഴും ടെൻഷൻ ആണ്. Love my parents 😍💞💕💕💕💕💕💕💛
@muhammadmuhsin1015
@muhammadmuhsin1015 2 жыл бұрын
🙂❤️
@ajiedward9817
@ajiedward9817 5 жыл бұрын
Excellent message about the marriage and family 👪
@georgyjoseph7790
@georgyjoseph7790 5 жыл бұрын
മുടിയൻ ആണ് ഏറ്റവും കൂടുതൽ സഹോദര സഹോദരി സ്നേഹം ഏറ്റവും കൂടുതൽ ഇവരിൽ ഉള്ളത് അല്ലെ ഗയ്‌സ്
@devikaps211
@devikaps211 5 жыл бұрын
അതെ
@ranjimaster
@ranjimaster 5 жыл бұрын
Yup
@anusreesathyan3351
@anusreesathyan3351 5 жыл бұрын
Sheriyaaa
@georgyjoseph7790
@georgyjoseph7790 5 жыл бұрын
Ettavum nishkallakan pulliyanne atha neelu parayanna polle
@sinanhere_1080
@sinanhere_1080 4 жыл бұрын
mudiyan chettan uyir aan
@aadhidz5654
@aadhidz5654 5 жыл бұрын
ഇതു വരെ KZfaq ഇൽ മാത്രം ഉപ്പും മുളകും കണ്ട എത്ര പേര് ഉണ്ട്..
@techworld1567
@techworld1567 5 жыл бұрын
ഞാൻ മൊബൈലിൽ ആണ് കാണാറുള്ളത്
@DREAM_RIDER77
@DREAM_RIDER77 5 жыл бұрын
@@techworld1567 Njanum
@nidhanihad488
@nidhanihad488 5 жыл бұрын
@@techworld1567 ഞാനും
@muhammadshafivm9894
@muhammadshafivm9894 5 жыл бұрын
Njan und Karannam njan oru pravasiyad
@VishnuVishnu-fl3wf
@VishnuVishnu-fl3wf 5 жыл бұрын
Me
@tinacheriankunnil6109
@tinacheriankunnil6109 5 жыл бұрын
OMG...Rishi you made me cry. Awesome....u were not acting but living that moment. Good job boy....God Bless all.
@ajigasper2148
@ajigasper2148 5 жыл бұрын
Kannu niranju poyi ee episod kanditt😘😘😘 Polichu vishnu muthe..
@deepasubash6140
@deepasubash6140 3 жыл бұрын
💕💕💕💕💕💕
@suhailcp5957
@suhailcp5957 5 жыл бұрын
നീലു ചേച്ചിടെ ആ diolugue ഇഷ്ടപെട്ടവർ ലൈക് അടിക്കുവിൻ സത്യം പറയാലോ ശരിക്കും മനസ്സിൽ തട്ടി 😢😢😢
@stephykunjuz8401
@stephykunjuz8401 5 жыл бұрын
Sathyamm innu neelu Chechi paranja ellaam karyavumm chindhikendathu thanneyanuuu
@shemeerkb4504
@shemeerkb4504 5 жыл бұрын
True
@jibinvarghesemalayil2750
@jibinvarghesemalayil2750 5 жыл бұрын
കണ്ണ് നിറഞ്ഞു പോയി.. ...💙അനിയത്തി ഇഷ്ട്ടം 💖😍..🙏🙏Last നീലിമ chechi പറഞ്ഞത് 100%crt💖💖👌👌😥
@nuchiaabi6632
@nuchiaabi6632 5 жыл бұрын
മുടിയനാണ് മ്മളെ ചങ്ക് 😎 മുടിയന്റെ ഫാൻസ്‌ ഒരു ലൈക്‌ അടി !
@vijitha749
@vijitha749 4 жыл бұрын
2020 യിൽ ഈ episode കണ്ടവർ ഉണ്ടോ
@dyniangel3840
@dyniangel3840 3 жыл бұрын
Yes
@anaswara1829
@anaswara1829 3 жыл бұрын
Yes. I miss you lechu
@muhammedfaheem300
@muhammedfaheem300 3 жыл бұрын
Yes
@rillitom4665
@rillitom4665 3 жыл бұрын
Yes
@mayagirish6591
@mayagirish6591 3 жыл бұрын
Unda
@Sabir_kp_
@Sabir_kp_ 5 жыл бұрын
മുടിയൻ പൊളിയാണ് 👍😘 കണ്ണ് നിറഞ്ഞു 😒 മനസ്സ് ഒന്ന് ഇടറി 💔 മുടിയൻ fans ആരേലും ഉണ്ടോ
@ayoobkhan1448
@ayoobkhan1448 5 жыл бұрын
Undona
@minilawrence7321
@minilawrence7321 5 жыл бұрын
Njannn
@rajirr2912
@rajirr2912 5 жыл бұрын
ഇന്നത്തെ എപ്പിസോഡ് ഒരുപാട് ഇഷ്ടായി ❤...വിഷ്ണു എന്ന ഉത്തരവാദിത്വം ഉള്ള ആങ്ങളയെ ഇന്ന് കണ്ടു.. Vishnu inn pwolichu... Orupaad chinthippichu😓
@fuaadmonu8974
@fuaadmonu8974 4 жыл бұрын
സ്നേഹം എന്നത് ഒരു മൂന്നക്ഷര വാക്കാണെങ്കിലും അത് നമുക്ക് ഈ ലോകം മുഴുവൻ കിട്ടിയാലും അതിന്റെ ഒരു സുഖം (feelings )കിട്ടില്ല... 🙃🙃🙃
@athiraathira1169
@athiraathira1169 4 жыл бұрын
സഹോദരങ്ങളെ എങ്ങോട്ടാ scroll ചെയ്ത് പോകുന്നത് ഒരു like അടിച്ചിട്ട് പോകൂ
@Noufi_2210
@Noufi_2210 5 жыл бұрын
Vishnu lachu -നെ സ്നേഹത്തോടെ നോക്കുന്നത് കണ്ടിട്ട് എനിക്ക് വല്ലാത്ത feel... ഒരു ഇക്കാക്ക ഇല്ലല്ലോ എനിക്ക് 😐
@navasmelattoor3122
@navasmelattoor3122 5 жыл бұрын
Sis...Don’t Feel Bad
@anjalyjoseph2078
@anjalyjoseph2078 5 жыл бұрын
എനിക്കും am a single child
@Noufi_2210
@Noufi_2210 5 жыл бұрын
@@navasmelattoor3122 😊😊👍
@Noufi_2210
@Noufi_2210 5 жыл бұрын
@@anjalyjoseph2078 😊😊
@shameershaaz347
@shameershaaz347 5 жыл бұрын
😊😊😊
@syamkumars9332
@syamkumars9332 5 жыл бұрын
സഹോദരസ്നേഹം ലോകത്തിൽ തന്നെ മികച്ച ഒരു സ്നേഹം ആണ് മുടിയാ മച്ചാനെ love you da
@zzz-kg2ir
@zzz-kg2ir 3 жыл бұрын
ലച്ചു വിന്റെ കല്യാണത്തിന് ശേഷം കാണുന്നവർ ഉണ്ടോ
@Bijina_kk
@Bijina_kk 5 жыл бұрын
മുടിയൻ ചേട്ടൻ Fans അടി Like💖😊 മുടിയൻ ചേട്ടൻ ഇഷ്ടം 💗
@MuhammadRafi-pd9vo
@MuhammadRafi-pd9vo 5 жыл бұрын
ഇന്നത്തെ എപ്പിസോഡിൽ മുടിയൻ തകർത്തു എന്ന് അഭിപ്രായം ഉള്ളവർ ലൈക് അടിക്ക്
@thanzithanseeha4789
@thanzithanseeha4789 5 жыл бұрын
Muhammad Rafi mudiyan alwyz rocks..
@sreerajmenon1277
@sreerajmenon1277 5 жыл бұрын
Mudiyane vellan mudiyan matharammmmmmm
@aleemasiraj53
@aleemasiraj53 5 жыл бұрын
s
@aleemasiraj53
@aleemasiraj53 5 жыл бұрын
local
@muhammadshereef8834
@muhammadshereef8834 5 жыл бұрын
Yes
@fazilpa4761
@fazilpa4761 5 жыл бұрын
"ഒരു ആണ്കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ അവസ്ഥ..... പഠനം കഴിഞ്ഞ് ജോലി ഇല്ലാതെ വെറുതെ നിൽക്കുന്നതാണ്....." ഇത് ശരിയാണെന്നു തോന്നുന്നവർ/അനുഭവിച്ചവർ/അനുഭവിച്ചു കൊണ്ടിരിക്കുന്നവർ ആരെങ്കിലും ഉണ്ടോ?
@umaralungal4722
@umaralungal4722 5 жыл бұрын
ഹയ്യോ Oormippikkalle ponnooo
@athulkrishnan645
@athulkrishnan645 5 жыл бұрын
und...
@akhilbose275
@akhilbose275 5 жыл бұрын
Still bro 😰
@rayeesindian2964
@rayeesindian2964 5 жыл бұрын
അനുഭവം ഉണ്ട് bro ....ഓര്മിപ്പിക്കല്ലേ
@shafeekshah7673
@shafeekshah7673 5 жыл бұрын
Veruthe nadakkanda kittunna panik poyal mathi allathe freek any newjenareshan anennu paranju nadannit karyamilla
@malathippmalathi1880
@malathippmalathi1880 3 жыл бұрын
ലച്ചുവിന്റെ കല്യണത്തിന് ശേഷം കാണുന്നവരുടെ
@rajeeshk3923
@rajeeshk3923 5 жыл бұрын
സ്നേഹിക്കാൻ മാത്രം പഠിപ്പിക്കുന്ന സീരിയൽ ആണ് ഇത് മറ്റ് സീരിയലുകളുടെ മാതിരി ദ്രോഹിക്കാൻ അല്ല ...
@itzmedubu
@itzmedubu 3 жыл бұрын
💯
@annrosenikson102
@annrosenikson102 3 жыл бұрын
💕💕💕💕
@ayishashahadiyaayishashaha3540
@ayishashahadiyaayishashaha3540 3 жыл бұрын
Pinnallaaaaasssasss
@hindhusthan236
@hindhusthan236 5 жыл бұрын
കുട്ടി കളി മറാത്താ നീലു ചേച്ചിയെ ഇഷ്ടമുള്ളവർ like button അടിച്ചുപൊട്ടിച്ചോ😘😘😘
@prasanthpradeep9271
@prasanthpradeep9271 5 жыл бұрын
Sexvidios
@arunthomas2033
@arunthomas2033 5 жыл бұрын
സൂപ്പർ
@hindhusthan236
@hindhusthan236 5 жыл бұрын
@@prasanthpradeep9271 😡
@sreeraj1988
@sreeraj1988 5 жыл бұрын
കരയിച്ചു കളഞ്ഞല്ലോ മുടിയാ നീ..... എന്റെ പെങ്ങളുടെ കല്യാണം വരെ ഞാനും ഇതൊന്നും ശ്രെദ്ധിച്ചിരുന്നില്ല കല്യാണം കഴിഞ്ഞു പെങ്ങൾ പോയി കഴിഞ്ഞ ദിവസം രാത്രി എന്നത്തേയും പോലെ സിറ്റ്ഔട്ടിൽ ഇരുന്നിട്ട് ഉള്ളിലേക്ക് ശ്രീക്കുട്ടീ എന്ന് വിളിക്കാൻ തുടങ്ങിയ സമയത്തു ഞാൻ അനുഭവിച്ച ഏകാന്തത അത് ആരോടാണ് പറയേണ്ടത് എന്നുപോലും അറിയില്ലായിരുന്നു... great episode 👍
@rockybhai9918
@rockybhai9918 5 жыл бұрын
Dhee neelunte sreeraj Chettan😀
@sayee3
@sayee3 5 жыл бұрын
sathyam
@midhunaammu4635
@midhunaammu4635 5 жыл бұрын
Kannu nananju poi❤
@afsarashraf3974
@afsarashraf3974 5 жыл бұрын
Sathyan aliyaaa sherikum miss aavum pengal mare
@shafanaersha921
@shafanaersha921 5 жыл бұрын
ss njanm karanju poyi mudiyenta samsaram kett
@ShajahanKh-tl3os
@ShajahanKh-tl3os 4 жыл бұрын
ലച്ചു മുടിയൻ കേശു ശിവ സൂപ്പർ
@razliha.5376
@razliha.5376 3 жыл бұрын
Also parukutty
@valsachacko7394
@valsachacko7394 4 жыл бұрын
ലച്ചുവിന്റെ കല്യാണം ഇതിന് ശേഷം കാണുന്നവർ ഉണ്ടോ
@balanb5139
@balanb5139 3 жыл бұрын
Yes
@gokulkrishnan8130
@gokulkrishnan8130 3 жыл бұрын
Und
@sabisabirkhan1747
@sabisabirkhan1747 3 жыл бұрын
Yes
@maanumaanu6356
@maanumaanu6356 3 жыл бұрын
Yes
@maanumaanu6356
@maanumaanu6356 3 жыл бұрын
Yes
@rohithnair768
@rohithnair768 5 жыл бұрын
ഈ എപ്പിസോഡ് കണ്ടു വിഷ്‌ണു ചേട്ടനോട് ഇഷ്ടം കൂടിയവർ ആരൊക്കെ ഉണ്ട്😍💪
@rock-nk5ux
@rock-nk5ux 5 жыл бұрын
തോളും ചരിച്ച് കൈയിൽ തേങ്ങയും - പിടിച്ച് ഒരു വരവാ . . . മാസ്സ് എന്ന് പറഞ്ഞാൽ പോരാ മരണ മാസ്സ് Paru's fanzzzz❤️
@majojoseph709
@majojoseph709 3 жыл бұрын
0:54 shiva toy phone ennu parayumbo adipoli😍😍
@rejanibiju3543
@rejanibiju3543 Жыл бұрын
Njn ee ep 2023 ill ann kaanunne nigal arenkilum 2023 il kanunundoo..
@jyothishjayan5627
@jyothishjayan5627 5 жыл бұрын
ഇത് വരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഒരു എപ്പിസോഡ് 😍
@aadhidz5654
@aadhidz5654 5 жыл бұрын
ഇപ്പോ ഈ സീരിയൽന്റെ പ്രധാന ഭംഗിയും രസവും ഓക്കേ പാറുകുട്ടിയുടെ കളികൾ ആണ്..
@anandhubm6571
@anandhubm6571 5 жыл бұрын
സത്യം❣️
@KANNANKANNAN-gx3vh
@KANNANKANNAN-gx3vh 5 жыл бұрын
ഇനി അങ്ങോട്ടും
@sreekuttysreelatha8433
@sreekuttysreelatha8433 4 жыл бұрын
Super episode 👌 ingane venam oru kudumbom ayal.
@shahanaaaa
@shahanaaaa 5 жыл бұрын
Enik mudiyan chettane pole oru chettan undaayrnnenki😢😢😢😢... Oru elder bro illaathe vishamam😭😭
@gcpdevinyt9417
@gcpdevinyt9417 3 жыл бұрын
Pinnanthinaa muthee chettan jeevichirikkunne
@janmulanthuruthy9753
@janmulanthuruthy9753 3 жыл бұрын
@@gcpdevinyt9417 nammude swantham D. D yude dialogue ❤️🌹👸
@jo___monjomon5821
@jo___monjomon5821 2 жыл бұрын
Njan mathiyado brother aayitt🥰 enik. Oru pengal ellado🥺🥺
@masiya3452
@masiya3452 5 жыл бұрын
ഇന്നത്തെ എപ്പിസോഡ്‌ കൊള്ളാം വിഷ്ണുവിനോട്‌ സ്നേഹം കൂടി
@mujeebpt4104
@mujeebpt4104 5 жыл бұрын
കുട്ടിക്കാലത്ത് ഇതുപോലെ ഫോണിൽ സംസാരിച്ചവരൊക്ക ഇത് കാണുമ്പോൾ പഴയ കാലം ഓർത്തു പോവും....
@musthafamedia9877
@musthafamedia9877 5 жыл бұрын
അതു shariya
@sujeeshps8487
@sujeeshps8487 5 жыл бұрын
Njanum toy phonundakiyitundu.athoru kalam enthu rasamayirunnu.I miss that days
@mujeebpt4104
@mujeebpt4104 5 жыл бұрын
ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം ഓർക്കുമ്പോൾ കണ്ണ് നിറയും
@shanps2231
@shanps2231 5 жыл бұрын
ippozhm ith pole kalikkarind😂😎
@mujeebpt4104
@mujeebpt4104 5 жыл бұрын
അപ്പൊ നീ ഇപ്പോളും കുട്ടിയാണോ അതോ വേറെ കളിയൊന്നും അറിയൂലെ?
@hibasharin9887
@hibasharin9887 4 жыл бұрын
വിഷ്ണു പാവം വിഷ്ണുവിന്റെ വിഷമം ആരും കാണുന്നില്ല
@raveendranet4916
@raveendranet4916 3 жыл бұрын
ലചു അടിപൊളി ആണ്
@remadevisreekumar1602
@remadevisreekumar1602 5 жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞു പോയി കുടുംബം ആയാൽ ഇങ്ങനെ വേണം പേരന്റിങ്ങ് ഇവരെ കണ്ടു പഠിക്കണം
@vishnuvishnu-qi4et
@vishnuvishnu-qi4et 5 жыл бұрын
Sariyanu
@karthikeyanpb8621
@karthikeyanpb8621 5 жыл бұрын
Nee eatha district...???
@anilanair6118
@anilanair6118 5 жыл бұрын
Paruttye kandond irikkan aarkk okaya ishttam.❤❤
@vijilaselvanose5592
@vijilaselvanose5592 5 жыл бұрын
🙋
@bdulali9486
@bdulali9486 3 жыл бұрын
എനിക്ക് ഈ വീഡിയോ കണ്ടപോ കരചില് വന്നു 😭😔😔😔
@rishal..2856
@rishal..2856 3 жыл бұрын
Y
@ashraf2107
@ashraf2107 3 жыл бұрын
Lachuvinte weddingin shesham kaanunavarundo❤️🧡💛💚💙💜🖤🤎🤍💘💝💖💗💓💞💕💟
@shadildilu8823
@shadildilu8823 5 жыл бұрын
ഈൗ എപ്പിസോഡിൽ വിഷ്ണു എല്ലാവരോടും സ്നേഹം കുടി നല്ല വിഷ്ണു ഈ episode എനിക്ക് ഇഷ്ടം പെട്ടു
@adarsh3177
@adarsh3177 5 жыл бұрын
Neyyattinkara വിട് കാണണമെനുളളവർ hit like 👍❤
@TinsoKuruvila
@TinsoKuruvila 5 жыл бұрын
മണാലിയിലെ മഞ്ഞു വീഴുന്ന കണ്ടിട്ടുണ്ടോ ?? ഈ ട്രാവൽ വീഡിയോ കണ്ടു നോക്കു .. ഇഷ്ടപെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ .. kzfaq.info/get/bejne/hrmlpK-mzJvQfmg.html
@sooryadev9807
@sooryadev9807 5 жыл бұрын
Urappaittum kananam.Thiruvananthapuram
@sajeenaebrahim8085
@sajeenaebrahim8085 5 жыл бұрын
oru ikkaka illathathinte vishamam ind.... padachoon thannillaa..... mudiyan peruth ishttam😍❤💪
@shafnashfz3399
@shafnashfz3399 5 жыл бұрын
കണ്ണ് നിറഞ്ഞുപോയി.. മനസ്സും..vishnu..so cute..😘😘Jeevikan ellrum abinayikalla.great🤗🤗.നമ്മുടെയൊക്കെ വീടാണ് ഈ ഭൂമിയിലെ ഏറ്റവും വലിയ സ്വർഗം..dnt evr miss that..At any cost..thanku for the beautful episode..
@jamsheedshaan8611
@jamsheedshaan8611 5 жыл бұрын
ഇന്നത്തെ എപ്പിസോഡിൽ മുടിയന്നിരിക്കട്ടെ ഒരു കുതിരപ്പവൻ 👏👌
@socialkitech9975
@socialkitech9975 4 жыл бұрын
G
@edenfarm321
@edenfarm321 5 жыл бұрын
മൂല്യങ്ങൾ വളർത്താൻ കഴിയുന്ന ഉപ്പും മുളകും സീരിയൽ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ👍💐
@dheerajrubisco2006
@dheerajrubisco2006 5 жыл бұрын
18:40 സത്യം
@kannanmanikan574
@kannanmanikan574 4 жыл бұрын
Karayilla ennu paranju but ippo sherikanum lachu mudiyanne umma vechu karanju
@akhilr8352
@akhilr8352 5 жыл бұрын
കരഞ്ഞില്ല പക്ഷെ ഉള്ളിൽ ഒരു വിങ്ങൽ ഉണ്ട് ഇപ്പോഴും
@rajirr2912
@rajirr2912 5 жыл бұрын
Climax adipoli... Neeluvinte upadheshavum Vishnu paranja vakkukalum really heart touching💖💖💖💖💖
@musthafamedia9877
@musthafamedia9877 5 жыл бұрын
Uppum mulakum ഗ്രുപ്പിൽ undo
@rajirr2912
@rajirr2912 5 жыл бұрын
@@musthafamedia9877 Illaa
@ummunazar5991
@ummunazar5991 5 жыл бұрын
Last kai adich yes parayana scene kand kann nananja kootkar ivde like😍😍😍😍😍
@saadmc9118
@saadmc9118 5 жыл бұрын
17:04 ചേട്ടൻ ആദ്യമായിട്ടാ എന്റെ കവിത കൊള്ളാവുന്ന പറയുന്നത് ഞാൻ ആദ്യമായിട്ടാ ഇങ്ങനെ ശ്രെദ്ധിക്കുന്നത് അതുകൊണ്ടാ ഈ ഡയലോഗ് വല്ലാതെ മനസ്സിൽ തട്ടി
@varshasam620
@varshasam620 5 жыл бұрын
Sathyam 😞
@masiya3452
@masiya3452 5 жыл бұрын
എനിക്കും
@rajireghu9851
@rajireghu9851 5 жыл бұрын
saad MC sathyam
@aliak545
@aliak545 5 жыл бұрын
Hi
@sreesree3418
@sreesree3418 5 жыл бұрын
Njanum ezhutharund but arum nokkarupolumilla
@AjmalAju-gz3kk
@AjmalAju-gz3kk 5 жыл бұрын
ഇതുവരെയുള്ള കണ്ടതിൽ വെച്ച് ഏറ്റവും സന്തോഷവും സങ്കടവും വന്നത് ഈ episode കണ്ടിട്ടാ
@Power_guyzz6789
@Power_guyzz6789 Жыл бұрын
ഉപ്പും മുളകും ഇപ്പോഴും 2022ൽ കാണുന്നവർ ഉണ്ടോ
@priyabijesh4383
@priyabijesh4383 Жыл бұрын
Yep me
@vijithrasuresh2393
@vijithrasuresh2393 5 жыл бұрын
Ellavarudem swapnamanu inganoru family...😙😙
@vrindavijayan4465
@vrindavijayan4465 5 жыл бұрын
ഈ ലോകത്ത് കുട്ടിക്കളി മാറാത്ത അച്ഛനമ്മമാർ ഈ വീട്ടിലെയൊള്ളു.. 😘😍🤘
@srilexmiradhakrishnan
@srilexmiradhakrishnan 5 жыл бұрын
Eye ate verte aa 3 perakuttyll ulla 2 kutty parents ente veet l und
@deepadeepzz9050
@deepadeepzz9050 5 жыл бұрын
Brother -sister love ....
@jztsmile7518
@jztsmile7518 3 жыл бұрын
Eniku oru chettan illa nallaveshamam und Chettan vennam enn agraham und 😔😔
@sachui2763
@sachui2763 3 жыл бұрын
Ee episode kand kannu nirannavar undo.....
@sadikdreamz
@sadikdreamz 5 жыл бұрын
Ente ammo kannu niranju Endoru climax Vere level.... Brothers & sisters love😍😘
@rhornthomas
@rhornthomas 5 жыл бұрын
സത്യം. എന്റെ ചേച്ചിയുടെ കല്യാണം അടുത്തു. ഇപ്പോഴെ കണ്ണ് നിറഞ്ഞു...
@sogiseb1
@sogiseb1 5 жыл бұрын
Good story
@lanasworld1401
@lanasworld1401 5 жыл бұрын
ഈ അഞ്ചു മക്കളെയും ഒരു പോലെ ഇഷ്ടമുള്ളവർ like pls
@kasimo541
@kasimo541 5 жыл бұрын
Me
@Funnychat545
@Funnychat545 Жыл бұрын
16:39 ലെചുടെ വാക്കുകൾ ലോകത്തെ എല്ലാ പെൺകുട്ടികൾക്ക് dedicated ❤❤❤
@Shary339
@Shary339 4 жыл бұрын
How much we fight more than it we love our siblings ❤️♥️♥️♥️ I love my siblings they are my best friend in the world ❤️❤️❤️❤️💗💗💗💗💗💙💙💙💙
@shobyjohn3965
@shobyjohn3965 3 жыл бұрын
Sathyam
@anamikasabu420
@anamikasabu420 3 жыл бұрын
Good think😍
@realvibes4681
@realvibes4681 5 жыл бұрын
ഇന്നത്തെ എപ്പിസോഡ്കണ്ടു കെട്ടിച്ചുവിട്ട പെങ്ങമ്മാർക്ക് കാൾചെയ്ത ആങ്ങളമാർ ഉണ്ടോ ? ♥️♥️പെങ്ങൾ ഇസ്‌തം❤️❤️
@nonusshorts8876
@nonusshorts8876 5 жыл бұрын
*പെൺ മക്കളെ കെട്ടിച്ചുവിട്ടാൽ പിന്നെ അവര് ഇടയ്ക് വരുന്ന അതിഥികൾ മാത്രം* 😢😥
@josejohn5704
@josejohn5704 5 жыл бұрын
Hey don't worry, divorce is getting very common. So the daughters will still be with yoooou........
@akhilr8352
@akhilr8352 5 жыл бұрын
@@josejohn5704 and you think their parents will be happy with that. Your thoughts are twisted mister.
@davinci5846
@davinci5846 5 жыл бұрын
@@josejohn5704 😂🤣😂pinne enthina ketichu vidane kalynam kazhipikandu veetil thanna eruthi koode.......
@dreamingcandy6631
@dreamingcandy6631 5 жыл бұрын
@@josejohn5704 Namichu😂😂😂😂😂
@rasiiiraseena4303
@rasiiiraseena4303 5 жыл бұрын
Nmml guest maathraavum.... Aftr mrrg
@silsila3
@silsila3 5 жыл бұрын
Karachil Vanu poyi....mudiyanodula sneham kooduanalo😘👍
@jibinjose127
@jibinjose127 4 жыл бұрын
ലച്ചുവിൻ്റെ കല്യാണം ഉറപ്പിച്ചതിനു ശേഷം ഈ episode കാണുന്നവരുണ്ടോ?
@omanaomana8458
@omanaomana8458 4 жыл бұрын
parunatta profile kollam
@jamalmattanayil7868
@jamalmattanayil7868 3 жыл бұрын
Dhhdhhs gdkkxjkxkckckxjxjxjx
@jamalmattanayil7868
@jamalmattanayil7868 3 жыл бұрын
123456252135689268249090
@aminas9001
@aminas9001 5 жыл бұрын
മുടിയൻ ശരിക്കും ഉത്തരവാദിത്തമുള്ള ഏട്ടനായി.. കണ്ണു നനയിച്ചു.. സൂപ്പർ
@albinthomas7247
@albinthomas7247 5 жыл бұрын
എന്ത് പാവമാ അല്ലേ മുടിയൻ...
@anikumar1841
@anikumar1841 4 жыл бұрын
Shariya
@anikumar1841
@anikumar1841 4 жыл бұрын
Neelun mudiyane ishtapedanullathil oru karyam ithan
@Hannahhh00
@Hannahhh00 4 жыл бұрын
Shariya
@jiyajizzz829
@jiyajizzz829 4 жыл бұрын
M
@sravikaakannan
@sravikaakannan 3 жыл бұрын
S
@rubinahusein3111
@rubinahusein3111 5 жыл бұрын
ദിവസം കൂടുംതോറും ഈ കുടുംബത്തോട് വല്ലാത്തൊരു attachment..... ശെരിയല്ലേ ഫ്രണ്ട്സ്.....
@ChristyDenny
@ChristyDenny 5 жыл бұрын
കല്യാണത്തിന് കുട്ടിയായി പോയ വിഷ്ണു ഒരു പുരുഷനായി തിരിച്ചു വന്നു.....
@shamuhammed9479
@shamuhammed9479 5 жыл бұрын
പാറുക്കുട്ടിയുടെ യഥാർത്ഥ പേര് അമേയ എന്ന് വിശ്വസിക്കാൻ പറ്റാത്തവരാണ് നമ്മളിൽ പലരും....
@vijilaselvanose5592
@vijilaselvanose5592 5 жыл бұрын
Mmm
@ceoofreviews2142
@ceoofreviews2142 5 жыл бұрын
Mm true njn ippozha ariyunne
@shamuhammed9479
@shamuhammed9479 5 жыл бұрын
@@ceoofreviews2142 ആഹ് അതാണ്‌
@adithilakshmi4730
@adithilakshmi4730 5 жыл бұрын
Athentha innale njn parunte photo eduthu
@shamuhammed9479
@shamuhammed9479 5 жыл бұрын
@@adithilakshmi4730 👍😊
@vinoykk625
@vinoykk625 3 жыл бұрын
ഈ എപ്പിസോഡ് കണ്ടിട്ട് വിഷമം വന്നവർ ആരൊക്കെ
@gigivinod3309
@gigivinod3309 5 жыл бұрын
Enikkoru chettan illatha veshamam onnum koode kuudii ..😭
@d4jaxond5jaxon78
@d4jaxond5jaxon78 5 жыл бұрын
എല്ലാം കിടു എപ്പിsode ആയിരുന്നു but കണ്ടതിൽ കണ്ണു നിറഞ്ഞ മനസ്സ് മാറ്റിയ എപ്പിസോഡ് മുടിയൻ വുഷ്ണുവിനു തിരച്ചറിവ് proud of you ❤❤❤❤😘😘😘😘😘✌
@praveenatp927
@praveenatp927 5 жыл бұрын
Mudiyan chettanum Neelu Chechyem koodi ulla dialogues kettapo kannu niranju 😕 Paarukutty 😘😘
@ashbro4985
@ashbro4985 5 жыл бұрын
Sathyam...enikk cmt vayikkan pattunilla kannu neer neranj😥😥😥
@Rockybhai-oj8qi
@Rockybhai-oj8qi 3 жыл бұрын
ഒരുപാട് ഫീൽ ആയി പാവം വിഷ്ണു ചേട്ടൻ 💓🤗💓🤗💓🤗😘😘😘
@shifuk617
@shifuk617 4 жыл бұрын
Ee seeriyalile neelu chechiyum baalu chettanum pillerum ellarum adi poli aan enikk seeriyalil eettavum ishttam ithaan ellavarum adipoli aan
@jacobjosej3241
@jacobjosej3241 5 жыл бұрын
One of the wonderful episode of Uppum Molakum...... Heart Touching one
@roshantaylor5605
@roshantaylor5605 5 жыл бұрын
കുട്ടുമാമ്മനെയും... ഭാസിയെയും.. Miss cheyunnu 😑 # തിരിച്ചു കൊണ്ട് വരണം # നീലു..എജ്ജാതി acting , voice...👌
Uppum Mulakum│Flowers│EP# 813
21:44
Flowers Comedy
Рет қаралды 3,4 МЛН
Uppum Mulakum│Flowers│EP# 817
22:08
Flowers Comedy
Рет қаралды 2,8 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 48 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 195 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 62 МЛН
Uppum Mulakum│Flowers│EP#800
21:58
Flowers Comedy
Рет қаралды 2,9 МЛН
Flowers Uppum Mulakum | Episode 849
20:08
Uppum Mulakum
Рет қаралды 309 М.
Flowers Uppum Mulakum | Episode 865
17:18
Uppum Mulakum
Рет қаралды 1,1 МЛН
Uppum Mulakum│Flowers│EP# 833
20:05
Flowers Comedy
Рет қаралды 4,5 МЛН
Flowers Uppum Mulakum | Episode 1111
19:27
Uppum Mulakum
Рет қаралды 147 М.
Uppum Mulakum│Flowers│EP# 809
20:43
Flowers Comedy
Рет қаралды 4,3 МЛН
Uppum Mulakum│Flowers│EP# 766
22:26
Flowers Comedy
Рет қаралды 2,4 МЛН
Uppum Mulakum | Dec 17 | Flowers | Ep# 04
20:29
Flowers Serials
Рет қаралды 4,4 МЛН
Uppum Mulakum│Flowers│EP# 831
21:20
Flowers Comedy
Рет қаралды 1,8 МЛН
Flowers Uppum Mulakum | Episode 1058
21:31
Uppum Mulakum
Рет қаралды 1,8 МЛН
There’s A Starman #superman #shorts #memes
0:26
Walking Streets 워킹스트리트
Рет қаралды 44 МЛН
Старший брат хотел ее защитить 😭🥺😱 #shorts
0:37
БАБУШКИН КОМПОТ В СОЛО
0:19
PAVLOV
Рет қаралды 20 МЛН
MAGIC DRINK TRICK TUTORIAL 😱😳
0:20
Milaad K
Рет қаралды 41 МЛН