Join us on Facebook- / flowersonair Twitter / flowersonair Google Plus -plus.google.com/+FlowerstvIndia
Пікірлер: 2 500
@amalkrajan12515 жыл бұрын
ഗവൺമെന്റ് സ്കൂളിൽ പഠിച്ചവരാണ് ഇന്ന് ഏറ്റവും ഉന്നത പദവിയിലിരിക്കുന്ന കൂടുതലും ആളുകൾ. ഗവൺമെന്റ് സ്കൂളിൽ പഠിച്ച എല്ലാ ചങ്കുകളും ലൈക്ക് ചെയ്യുക.
@banukv49495 жыл бұрын
Correct
@rejileshvilayattoor71735 жыл бұрын
വിദ്യാഭ്യാസത്തോടൊപ്പം വിവരം ഉണ്ടാവും....നീലൂന്റെ സർക്കാർ സ്കൂളിനോടുള്ള പുച്ഛം കേട്ടപ്പോൾ സത്യത്തിൽ ദേഷ്യം തോന്നി. കഥയാണേലും കഥാകൃത്തിന് ലേശം കടുപ്പം കുറയ്ക്കാമായിരുന്നു. സുഷമ്ക്ക് ബുദ്ധി ഉദിച്ചു... കൂടെ നീലൂനും ചെറിയ രീതിയിൽ.... ബാലുച്ചേട്ടൻ അവസരത്തിനൊത്തുണർന്നു നല്ല തീരുമാനം.
@amalkrajan12515 жыл бұрын
@@rejileshvilayattoor7173 ശരിയാണ് പറഞ്ഞത് എനിക്കും ആദ്യമേ അത് ഇഷ്ടപ്പെട്ടില്ല
@zibaziba90315 жыл бұрын
👍
@parvathyjayamon63185 жыл бұрын
@@rejileshvilayattoor7173 സത്യം .ഇന്നത്തെ കുട്ടികൾക്ക് ഇല്ലായ്മ എന്തെന്നറിയില്ല. പെൻസിലും റബ്ബറും എന്തിന് പുസ്തകം പോലും ഷെയർ ചെയ്തു പഠിച്ച നമ്മുടെ സന്തോഷം അതൊന്നു വേറെ തന്നെയാ. ഇല്ലായ്മയിൽ മറ്റുള്ളവരെ സഹായിക്കാൻ ആദ്യം പഠിച്ചതും ഇവിടന്ന് തന്നെ
@parvathyjayamon63185 жыл бұрын
എന്നെ പോലെ സർക്കാർ സ്കൂളിൽ പഠിച്ചത് അഭിമാനമായി കരുതുന്ന ചങ്കുകൾ ആരെങ്കിലുമുണ്ടോ ?
@anandhubm65715 жыл бұрын
പിന്നില്ലാതെ.....😎🤩😍
@sportsmediachannel84515 жыл бұрын
ഉണ്ടേയ്
@anandhuka13025 жыл бұрын
Njan ind
@dhaneshkp35195 жыл бұрын
ഞാൻ...
@silpasandeep50725 жыл бұрын
I also....
@Luffheeee5 жыл бұрын
*പ്രൈവറ്റ് സ്കൂളിലെ ജീവിതത്തെക്കാൾ സർക്കാർ സ്കൂളിലെ ജീവിതമാണ് കിടു എന്ന് അഭിപ്രായമുള്ളവർ ആരൊക്കെ ഉണ്ട്??*
@greeshmasubhash29785 жыл бұрын
Njn private school il anu padiche..pakshe govt school il padicha mathi arunenu pala thavana thonitund.. govt school vere level anu👌👌
@niyanithu4685 жыл бұрын
njan oru gvmnt school tr aan
@nihal30984 жыл бұрын
Adipoli
@ajmalajmal64264 жыл бұрын
അ ജ് മൽ
@ajmalajmal64264 жыл бұрын
സത്യം
@arjunnair85085 жыл бұрын
പഠിക്കാൻ സർക്കാർ കോളേജ് വേണം ....ജോലി സർക്കാർ ജോലി വേണം ...അപ്പൊ പിന്നെ സർക്കാർ സ്കൂളിൽ പോയാൽ എന്താ 😎😎🔥
@DineshKumar-rz4ew3 жыл бұрын
130
@smithashibu61133 жыл бұрын
Bor joke
@fasalcherikkal41363 жыл бұрын
@@jessythampi4245 🤣🤣🤣
@rijikrishnan88743 жыл бұрын
💪
@jeemolpeter46512 жыл бұрын
Super 😘😘😘
@dencildavis52885 жыл бұрын
സർക്കാർ സ്ക്കുള്ളിൽ പഠിച്ചവർ LIKE അടിച്ചേ ....
@mohammedsuhailvaliyakath67895 жыл бұрын
💪💪💪
@PRD-VENOM5 жыл бұрын
കേശു ശിവ ബാലു liked your comment😂😂♥️♥️♥️
@afshinahmed70665 жыл бұрын
👍👍👍
@jayaprasadaniyampath74545 жыл бұрын
@@PRD-VENOM gjcfgh
@arsha764515 жыл бұрын
Plus 2
@habeeba.c44635 жыл бұрын
സർക്കാർ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ ചങ്കോളും ചങ്കത്തിയോളും ഇവിടെ ലൈക്കടിച്ചിട്ട് പോയാ മതി😃
@kunjoottanputhani57215 жыл бұрын
തണ്ണിത്തോട് gwups
@hadimon7865 жыл бұрын
അവിടുന്ന് കിട്ടുന്ന ചോറും പയറും അതൊരു മൊതല് തന്നെയാ
@shahdandhiloos18825 жыл бұрын
chat.whatsapp.com/JUZTvygGJjhF0lNf7Dvm8E
@babuvs76795 жыл бұрын
Ante makkal sarkar schoolilla padikanath
@habeeba.c44635 жыл бұрын
Shahdan Dhiloos tnx
@jommoncs5 жыл бұрын
ഗവൺമെൻറ് സ്കൂളിൽ പഠിച്ചതിൽ അഭിമാനിക്കുന്നവർക്ക് എല്ലാവർക്കും അഭിനന്ദനങ്ങൾ ☺️
@DineshKumar-rz4ew3 жыл бұрын
340
@nivedhpravi71272 жыл бұрын
നീ ഇങ്ങോട്ട് വാടാ Ú😭😭😭😭
@crazydevil93355 жыл бұрын
സർക്കാർ സ്കൂളിൽ പോകുന്നതിനു എല്ലാർക്കും പുച്ഛം പക്ഷെ സർക്കാർ ജോലിക്കു താൽപര്യവും അടിപൊളി😎
ജീവിതത്തിൽ ഒരിക്കലെങ്കിലും ഗവർമെൻ്റ് സ്കൂളിൽ പഠികണം അപ്പോയെ പല തലത്തിലുള്ള ആളുകളുമായിട്ട് mingle cheyyan പറ്റുകയുളളൂ Cbse പിള്ളേർ മുഴുവനും കാശുള്ള കുടുംബത്തിൽനിന്നാണ്
@diya53473 жыл бұрын
@@shancutz 👍👍
@anand51195 жыл бұрын
ഗവണ്മെന്റ് സ്കൂളിൽ പഠിച്ച എത്രെ പേര് ഇവിടെ ഉണ്ട് 👍👍
@sanjusajan82545 жыл бұрын
🙋🙋 govt girls high school peroorkada
@kunhimohammed51365 жыл бұрын
Najn
@swethaj39315 жыл бұрын
Padichondirikkuaaaa
@AshishKS075 жыл бұрын
Njaan😍😘 athinte oru level vaare aanu😍😘😎
@muhsinacp36095 жыл бұрын
Njn
@siyadbasheer59145 жыл бұрын
ഫീസും കൊടുക്കാതെ ഉച്ച കഞ്ഞിയും കുടിച്ചു പഴയ പുസ്തകവും വച്ച് സർക്കാർ സ്കൂളിൽ അടിച്ചു പൊളിച്ചു പഠിച്ചവർ ലൈക് അടിക്ക്😍 സർക്കാർ സ്കൂൾ അന്തസ്സ്❣️
@y2vlogs3185 жыл бұрын
siyad basheer aaah
@jinibijoy28763 жыл бұрын
CBSE padichatha athukond ozhapilla
@celineluckose34183 жыл бұрын
സത്യം
@celineluckose34183 жыл бұрын
@@jinibijoy2876 🤤
@sahalaraheem87113 жыл бұрын
😏😏😏😒😒😬😬
@neenajos94785 жыл бұрын
ഗവണ്മെന്റ് സ്കൂളിൽ പഠിച്ചു കഞ്ഞിയും പയറും കഴിച്ചിട്ടുള്ളവർ അടി Like
@sajinrs28335 жыл бұрын
Anik chora kittiyath...😢😢😢😢
@sijukannur5 жыл бұрын
അത് കഴിച്ചു തൂറിയവർ ലൈക് അടിക്കണോ ലൈക്കോളി
@harispm18304 жыл бұрын
Super
@aysharasha56014 жыл бұрын
johan kallukaren
@DineshKumar-rz4ew3 жыл бұрын
630
@arpiha4095 жыл бұрын
ഞാൻ ഗവണ്മെന്റ് സ്കൂളിലാ പഠിച്ചേ.. അവിടെ നിന്നും നേടുന്ന കഴിവുകൾ ആണ് യഥാർത്ഥ വിദ്യാഭ്യാസം.. spoon feeding അല്ല നമുക്ക് വേണ്ടത് ♥ ഞാൻ ഇപ്പോൾ ഒരു clinical psychologist ആണ്.. കൂടെ പഠിച്ചവരും നല്ല ജീവിതം നേടി.. നാളെ എന്റെ കുട്ടികളും..
Ath mathramoo govt clginu vendi parakkam paayuvaaa😂😂😂
@DREAM_RIDER775 жыл бұрын
Athu sathyamaa 😁😁😁
@rineeshk98735 жыл бұрын
Alla pinne...
@user-nv5ql8ej3v5 жыл бұрын
Aquarium ത്തിൽ ഉള്ള മീനുകളെക്കാൾ നല്ലത് ചെളിയിൽ വളരുന്നത് തന്നെയാണ് 😂 Aquarium fish ne kal kooduthal nannayi ചെളിയിലെ മീനുകൾ വളരും കൂട്ടിൽ ഇട്ട് വളരുന്നതിനേകൾ സ്വതന്ത്രമായി വളരുന്നതാണ് nallath 😎 Govt School 🔥😘
Mohammed Suhail valiyakath fjjoytgjhuuugjbjmhufgf dio phjghfiiugtfukittkhggjhjjovGjnlkjk9💐🐎🐆🐎🐎🐖🐎🌲🌱🐤🐤💮💮🐓💮🌸🌷🌹🍃🍂🍒🍓🍊🍉🍐🍏🌽🍲🍱🍳🍕🍟🍔🍪🍫🍫🍰🎂🍓🌰🍞🍠🍝🍛🍚🍘🍬🍥🍣🍢🍬🍫🎂🍪🍩🍨🍵☕🍯🍮🍭🍴🍻🍺🍹🍸🍷🍶🔪🏣🏤🏤🏫🏬🏡🏠🌎🎠🎭🎰🎰🎰🎭🎰🎭🎰🚚🚚🚓🚓🚘🚘🚠🚠🕛⏰⌚ 🕞🕞🕖🕗🌖🌕🌔🌒🌝☀🌜🌛🌚🌙🌘⛈⛅☁🌠🌟⭐🌞⚡⛱☔☂🌂🌈🌀💧🔥⛄❄ ook
@vishnu54405 жыл бұрын
കുറച്ചു നേരം പഴയ ആ ഓർമകളിലേക്ക് പോയി ഓർമ വച്ച കാലം മുതൽ ഗവണ്മെന്റ് സ്കൂളിൽ പഠിച്ചതിൽ ഞാൻ അഭിമാനിക്കുന്നു😍😍 .. ബാലു അണ്ണൻ പറഞ്ഞത് പോലെ നമ്മുടെ കുട്ടികൾ അവരുടേതായ വിശാലമായ ലോകത്ത് കളിച് പഠിച്ചു വളരട്ടെ....
@a.rgaming85102 жыл бұрын
Yes
@vineethvpillaivineeth2207 Жыл бұрын
V vishnu.3 y ago...(1)
@AmbadyAnirudhan5 жыл бұрын
*സർക്കാർ സ്കൂളിൽ ന്താ കുഴപ്പം..?!* *ഇതാ ഇന്നത്തെ രക്ഷകർത്തകളുടെ കുഴപ്പം*
@ajmalkhanvlogs2695 жыл бұрын
സർക്കാർ സ്കൂളിൽ പഠിക്കുന്നതും ഉച്ചക്ക് ഒരു പാത്രത്തിൽ എല്ലാവരും കൂടി ഒത്തിരിന്നു കഴിക്കുന്നതുമായ ആ ഫീൽ പ്രൈവറ്റ് സ്കൂൾ കുട്ടികൾക്ക് കിട്ടില്ല മക്കളെ 😍😍😍
@nafinafi53042 жыл бұрын
No orikalum illla private school athe vere thane feel anne podo😎😏😏
@just.nehaa_2 жыл бұрын
@@nafinafi5304 aa pinalla
@nafinafi53042 жыл бұрын
😍
@dencildavis52885 жыл бұрын
കുറേ ദിവസമായി പാറുവിന്റെ കഴുത്തിൽ ഒരു വാഡർ ബോഡിൽ കിടക്കുന്നത് ശ്രേദ്ധിച്ചവർ LIKE അടിച്ചേ.....
@shaluliya47035 жыл бұрын
Water bottle
@sinanmanu32465 жыл бұрын
Water bottle evdnnaaa aavuooo???😂😂😂
@jasmiadhil17495 жыл бұрын
Oooo
@azzstatus23025 жыл бұрын
Wader boddle evideyaan ullath🤔
@vishnutshaji82175 жыл бұрын
ഗവണ്മെന്റ് സ്കൂളിന് എന്നാ ഒരു കുഴപ്പം.... ഇത് ശെരിക്കും ഫീൽ ചെയ്തുട്ടോ... .. ഞാൻ ഗവണ്മെന്റ് സ്കൂളിലാ പഠിച്ചത്. എനിക്ക് നല്ല മാർക്കും ഉണ്ട്. പഠിക്കുന്ന കുട്ടികൾക്ക് അത് എവിടെ ആണേലും പഠിക്കും.... എല്ലാവർക്കും നാണക്കേട് ആണ് ..... വേറെ എവിടെ പഠിച്ചാലും സ്കൂൾ ലൈഫ് ഇത്ര ഫീൽ ഉള്ളത് ആകില്ല
@najmafathima14995 жыл бұрын
Govt school nalladoke aanu but they don't know how to speak English well
@meowmeow23535 жыл бұрын
Me too studied in govt school...✌️
@neethusj76435 жыл бұрын
@@najmafathima1499 who told this to you... Enthokke mithyadharanakal anu
@@najmafathima1499 angane onnum illa naan ippo government schoolila padikunnath pakhshe enik ithuvare angne thoneettilla
@namasivaya2225 жыл бұрын
I also studied in one of the government schools in the rural area of Idukki. In my school, the majority of the students were coming to get the food. Our teachers tried their best to take us to a level and always they motivated us to dream something higher. Now, I could able to hold a young scientist position in the US that too in the world's 3rd ranking university. Determination matters a lot in our career.
@steffz4 жыл бұрын
😇❤❤❤
@gayathri325702 жыл бұрын
Me too studied in a government school at idukki.... Proud to be government school student❤❤❤
@manafaceoftheking30315 жыл бұрын
വാവയുടെ ഫാൻസ് എത്ര പേരുണ്ട്..... ഒന്ന് like അടിച്ചേ കാണട്ടെ
@_-_-_._._._-_-_5 жыл бұрын
Ithil aarokkeyanu govt.schoolil padichavar👍☝
@meowmeow23535 жыл бұрын
Meee😀✌️
@ajithantony25645 жыл бұрын
Oru sarkar schoolil padikan patiyilla ennullathanu ente vishamam
@fellahsdream98565 жыл бұрын
Ajith Antony Up
@_-_-_._._._-_-_5 жыл бұрын
@@ajithantony2564 😄
@comradejiyad91125 жыл бұрын
Me
@siyamol24325 жыл бұрын
ലച്ചുവിനെ പോലെ ആർക്കൊക്കെയാണ് മുടി അടുക്കളയിൽ വെച്ച് കെട്ടുമ്പോൾ ചീത്ത കേൾകാർ 😂😂😂
ഗവണ്മെന്റ് സ്കൂളിൽ പഠിച്ച്, ഇപ്പൊ ഗവണ്മെന്റ് സ്കൂളിൽ ടീച്ചർ എന്ന നിലയിൽ ഇൗ എപിസോഡ് നോട് പ്രത്യേക ഇഷ്ടം.. 😊
@varghesept7374 жыл бұрын
my phone was dead and
@Malluradiocom5 жыл бұрын
ഇപ്രാവശ്യം എന്റെ കുട്ടികളെ.. സർക്കാർ സ്കൂളിലേക്ക് മാറ്റുകയാണ്... ഏറ്റവും നല്ല വിദ്യാഭ്യാസം ... ഒപ്പം മത സൗഹൃദം എല്ലാം സർക്കാർ സ്കൂളിൽ മാത്രമേ ഒള്ളു...... (ഈ അപിപ്രായം ഉള്ളവർ like )
@surekhaps73745 жыл бұрын
Valare nallath...
@anjaligireesh70025 жыл бұрын
njn next year cherkum
@jomolshiju49015 жыл бұрын
എന്റെ കുട്ടികളയും ഞാൻ സർക്കാർ സ്കൂളിൽ ചേർത്തു അതു കൊണ്ട് എനിക്ക് ഈ വർഷം ടെൻഷനില്ല
@holdmybeer40475 жыл бұрын
🥰
@muhammedajmal10705 жыл бұрын
Njn adhyame govt thanneya makkle cherthiyad
@devanandadevu40265 жыл бұрын
ഇപ്പോൾ മന്ത്രിയും കളക്ടറും എന്തിന് പ്രൈവറ്റ് സ്കൂളിലെ ടീച്ചറുടെ മക്കൾ വരെ സർകാർ സ്കൂളിലാണ്, സർക്കാർ സ്കൂൾ കീ ജയ് 💪💪💪💪💪✌️✌️✌️
@sanuttan065 жыл бұрын
Oru varsham enkil oru varsham uppumavum palum muttem kazhika... Keshu rock😎
@ratheeshgrishma5 жыл бұрын
Athu minister de makkl annu
@manojmadhavanduttus26285 жыл бұрын
അവസാനം കേശു പറഞ്ഞ ഡയലോഗ് വളരെയധികം ഇഷ്ടപ്പെട്ടു ഒരു വർഷം എങ്കിൽ ഒരു വർഷം മുട്ടയും പാലും കഴിക്കാമല്ലോ അടിപൊളി
@varghesept7374 жыл бұрын
put a smile and laugh and
@varghesept7374 жыл бұрын
Joly I don't know how I feel like
@shalinis75193 жыл бұрын
ഈ എപ്പിസോഡ് ഇഷ്ടം ആയി ഒരുപാട്. സർക്കാർ സ്കൂൾ വളരെ മോശമാന്നെന്നു ചിന്തിക്കുന്ന അ മ്മമാർക് ഇരിക്കട്ടെ ഈ എപ്പിസോഡ്... അഭിമാനത്തോടെ ഞൻ സർക്കാർ സ്കൂളിൽ പഠിച്ച ആൾ ആണെ.. ഭാവിക്കു ഒരു കുഴപ്പവും ഇല്ലാ... Cost accountant... ഒരോ കുട്ടിക്ക് വേണ്ടിയും സർക്കാർ ചിലവാക്കുന്ന കാശ് എത്രത്തോളം ആണെന്ന് ഈ ammaമാർക്കു വല്ല പിടിയും ഉണ്ടോ... സൗജന്യമായി കിട്ടുമ്പോൾ വില യില്ല പക്ഷെ സർക്കാർ ജോലിക്കു valiya വില aanu.. കാരണം ചുമ്മാ ഇരുന്നാലും ശമ്പളം കിട്ടുമല്ലോ, ആത്മാർത്ഥത ഉള്ളവരെ കുറിച്ച് അല്ല.. നന്നായി പണി എടുക്കാത്തവരെ മാത്രം parajathaa
@vozamaraktv-art5595 Жыл бұрын
Correct!
@AtoZ764115 жыл бұрын
.. നമ്മുടെ കൊച്ചു മോളു വളരുന്നത് കണ്ടാ.. പാറുക്കുട്ടി ഇഷ്ട്ടം 😁😁😁😍...ഒന്ന് പാറുകുട്ടിക് നെയ്യാറ്റിൻകര കാണിച്ചു kodukk
@amalsajithan33945 жыл бұрын
ഗവണ്മെന്റ് സ്കൂളിൽ പഠിച്ചവർക്കും പഠിക്കുന്നവർക്കും ഇരിക്കട്ടെ ഇന്നത്തെ ലൈക്
@varghesept7374 жыл бұрын
her and she y you and your
@bindubiji77335 жыл бұрын
I am studyed at government and private school but government school more beautiful
@chunkdude42895 жыл бұрын
ഇപ്പോൾ ഞാൻ സർക്കാർ സ്കൂളിൽ പഠിക്കുന്നു എന്നാൽ വീണ്ടും പഴയ സർക്കാർ സ്കൂളിൽ പഠിക്കാൻ ആഗ്രഹമുള്ളവർ എത്ര പേരുണ്ടിവിടെ
@jiphinvarghese59605 жыл бұрын
ഉപ്പും മുളകും പഴയ പോലെ ആയി.. Beautiful 😍സർക്കാർ സ്കൂളിൽ ചേർന്നാൽ ഉള്ള ഏറ്റവും വലിയ ഗുണം..ജീവിതത്തിൽ എന്തു വന്നാലും നേരിടാൻ ഉള്ള കരുത്തു കിട്ടും😎💪
@malubablu98345 жыл бұрын
Athe illel pilleru lolan maarayi pokum😂😂😂😂
@jobikala5 жыл бұрын
അത് ശരിയാ
@naveenram36855 жыл бұрын
ഇതിപ്പോ ഒരേയൊരു പ്രാർത്തനയെ ഉള്ളു ഉപ്പും മുളകും ഒരിക്കലും അവസാനിക്കരുത് നിങ്ങൾക്കോ
@nusrathsharafuddinsharafu49645 жыл бұрын
Enikkum
@prajeshpraji88725 жыл бұрын
ഗവണ്മെന്റ് സ്കൂളിൽ പഠിക്കുന്നത് അതിന്റെ ഒരു സുഖം അത് ഒന്ന് വേറെതന്നെയാ miss you my school
@selenophile18324 жыл бұрын
സർക്കാർ സ്കൂളിൽ പഠിക്കുന്നത് തന്നെയാണ് അഭിമാനം ✌️✌️✌️ നീലുനോട് ആദ്യമായി ദേഷ്യം തോന്നി
@naturelover16675 жыл бұрын
പണ്ട് സർക്കാർ സ്കൂളിൽ പഠിക്കുമ്പോൾ ഉച്ചക്ക് കഞ്ഞി കുടിക്കാൻ ഓടുന്ന ഒരു ഒട്ടമുണ്ട് എന്റ സാറേ......😍❤
''Don't underestimate the power of sarkar school "😎💪 Sarkar school Piller evida come on 😍💓
@aparnanair90625 жыл бұрын
Good episode !! I did study at Gov school now working as scientist in U.K . A big fan of uppum mulakum 👍🏼
@shahidms51425 жыл бұрын
നാലാം ക്ലാസ്സിൽ ഉച്ച ഊണിനു ഞങ്ങടെ കുഞ്ഞാകാക്കയുടെ ചോറും പയറും എന്റെ പൊന്നോ അതിന്റെ അത്ര രുചി യൊന്നും ഒരു പിസക്കും ബർഗറിനും ഇല്ല 😝😝😝😝😝😝നൊസ്റ്റു അടിച്ചു മരിക്കും
@umarulfarooq75554 жыл бұрын
👍👍👌👌💯💯😂😂💘💘
@varghesept7374 жыл бұрын
Zach is that the only
@merlinloveshore96585 жыл бұрын
Govt.സ്കൂളിൽ +2 വരെ പഠിച്ചു.... ഇപ്പോൾ നല്ലൊരു ജോലിയും ആയി.. #Govt. സ്കൂൾ ഇസ്തം ❤❤🌷❤
Njanun govt schoolil thanneyaan padichath Njan ippol graduate aayallo Govt school is good and better
@harithasanthosh394 жыл бұрын
ഞാൻ ഇത് കാണാൻ കുറച്ചു വൈകി പോയി. എന്നാലും ഇപ്പൊ ഗവണ്മെന്റ് സ്കൂളിൽ പഠിച്ചാൽ മാത്രം കിട്ടുന്ന ഒരു വ്യക്തത്തിനു നല്ലൊരു ഉദാഹരണം ഉണ്ട്. സ്കൂളിൽ വെച്ച് ഷഹ്ല എന്ന കുട്ടി പാമ്പ് കടിച്ചു മരിച്ചപ്പോ ആരെയും കൂസാതെ ധൈര്യപൂർവം ഷഹ്ല ക്കു നീതി കിട്ടാൻ ഉറച്ചു നിന്ന ആ കുട്ടികളാണ് സർക്കാർ സ്കൂളിന്റെ അഭിമാനങ്ങൾ. അത് പ്രൈവറ്റ് സ്കൂളിൽ പഠിച്ചാൽ ഉണ്ടാകില്ല 🤗
@aditya36255 жыл бұрын
CBSE students aarulle???
@ponnuponnuss48925 жыл бұрын
Am here
@stephy69754 жыл бұрын
Unde
@zankitanandhan26564 жыл бұрын
Iam✋️
@jeswinrosesebastian78254 жыл бұрын
@adityashaji me 🙋
@rakhirakhi2025 жыл бұрын
സർക്കാർ സ്കൂളിൽ പഠിച്ചവർ ലൈക് plz
@Akshay-yk1jb5 жыл бұрын
ഒരു വര്ഷമെങ്കിൽ ഒരു വർഷം പാലും മുട്ടയും കഴിക്കണം കേശു #റോക്ക്സ് 😂
@AjayAjay-nb2fn3 жыл бұрын
പിള്ളേർക്കു കളിച്ചു ചിരിച്ചു പഠിക്കാം സർക്കാർ സ്കൂളിൽ 100% ഉറപ്പു
@Everything_3605 жыл бұрын
Good message... ഇനിയും ഇങ്ങനെ എല്ലാവരും സർക്കാർ സ്കൂളിൽ മക്കളെ ചേർക്കാൻ മുന്നോട്ട് വരണം
@zibaziba90315 жыл бұрын
പഠിക്കാൻ സർക്കാർ സ്കൂൾ പറ്റില്ലെങ്കിലും ജോലി സർക്കാർ ജോലിയാവണം 😒 കഷ്ടം
@mrsclarama19535 жыл бұрын
Sathyam
@malubablu98345 жыл бұрын
Sathyam
@adhilsadiq295 жыл бұрын
Sheriyaaann
@ansifanees71445 жыл бұрын
sathyam
@sreeharim52655 жыл бұрын
എന്തുകൊണ്ടും പ്രൈവറ്റ് സ്കൂളിനെകാളും ഏറ്റവും നല്ല വിദ്യാഭാസം കിട്ടുന്നത് govt സ്കൂളിൽ ആണ്
@nsv46445 жыл бұрын
Vidhyabhasathinde kaaryamokke Sheri aane... Avidthe kanjiyum payarum oru aaycha koottukaar nirbandhichu kazhichathaa... Aditya moonnudhivassam pokaan pattiyilla... Athokke oru kaalam..
@uphasim18005 жыл бұрын
Nalla vidyabhyasam cbse thanneya.....
@CoOkNoOkbyRejiArshad5 жыл бұрын
"ഞണ്ട് ദം ബിരിയാണിയും ഒരു ഉദ്ഘാടനവും OURSHOPPEE.COM ||Crab dham Biriyani kozhikod style|| CookNook" on KZfaq kzfaq.info/get/bejne/h9JoZbyUxJa9ZIU.html
Biju sopanam as balachadtaran Nisha saragh as neeluma Rishi kumar as vishnu Juhi rustagi as lakshmi Alsabith as keshavan Shivani menon as shivani Ameya as parvadthi
@zakariyamohammed__5 жыл бұрын
ഞാൻ മാത്രമാണൊ SSLC വരെ ഉച്ചകഞ്ഞി സ്ക്കൂളിൽ നിന്ന് കഴിച്ചിട്ടുള്ളത്
@sanils4995 жыл бұрын
Athe...Ni mathrm airukum..like medikn oro duranthangl...
@zakariyamohammed__5 жыл бұрын
@@sanils499 അങ്ങനെ പറയരുത് പാവപ്പെട്ടവർക്ക് അതെ പറ്റുകയുള്ളു.( എന്നെപ്പോലെ)
@sanils4995 жыл бұрын
@@zakariyamohammed__ njn mathram ano kazichTh enu chodikunath enthinanavo ..sadharanakarellam angane thanneya...ath nnk arilyalo.pine ni mathram ano enu chodikunathil enth logic
@varghesept7374 жыл бұрын
we can get the chance you could
@PRD-VENOM5 жыл бұрын
തൊണ്ടി തൊണ്ടി താഴോട്ട് പോകല്ലേ.... ഇതൊന്ന് like ചെയ്തിട്ട് പോകു ചേച്ചി ചേട്ടൻമാരെ...........
@abdullaabdullaa48295 жыл бұрын
ഞാൻ ചേച്ചി അല്ല ചേട്ടനും അല്ല ഞാൻ അനിയത്തി ആണ് 😁😁
@PRD-VENOM5 жыл бұрын
@@abdullaabdullaa4829 എല്ലാവർക്കും ഇവിടെ സ്വാഗതം..!
@anupamava25015 жыл бұрын
😀😀😀😀
@anasanas-js2hv5 жыл бұрын
😉😉
@khaleefamk6225 жыл бұрын
പാറുകുട്ടിയെ ഇഷ്ടമുള്ളവർ like അടി
@littlepuppy1015 жыл бұрын
As a school owner, I have to say that it is quite inevitable for us to charge a little more every year. We have a lot of increase in our expenses that parents don't even see. Affiliation fees, accreditation, consultancy fees, fuel charges, all those bills, salary hikes for staff, AMC for equipment..... you name it. And then the RTE admissions. We get no commission from text books. Trust me, the books are not a source of profit. It's rough for us. Now parents demand XSeed or chrysalis etc.... We hardly get 2 to 5 percent profit. And who takes it? The trust takes it
@shahidms51425 жыл бұрын
ഗവണ്മെന്റ് സ്കൂൾ. ചാക്കരി യുടെ ചോറ് പയർ. മോര് കറി പിന്നെ വൈകുന്നേരം മഴയത്തു ഉള്ള ഓട്ടം ആഹാ അന്തസ്സ് ho എന്റെ പൊന്നോ 😊😊😊😍😍😍😍😍😍
@ADISH_15 жыл бұрын
Government school.padichavar aaroke und.......?
@ameeraaammu57165 жыл бұрын
Arinjitenthina
@Ramraj_R5 жыл бұрын
ഒരു വർഷം എങ്കിൽ ഒരു വർഷം ഉപ്പുമാവും പാലും മുട്ടയും കേറ്റാം 😂😂😂 കേശു😀✌️
@prasannakumars68125 жыл бұрын
😂😂😂
@karthika_karthu3 жыл бұрын
ഞാൻ LKG മുതൽ ഇതേ ഇപ്പൊ 10 ആം class വരെ ഒരേ സ്കൂല പഠിച്ചതെ അതും സർകാർ സ്കൂളില് പഠിച്ചത്
@manchingalafsal36085 жыл бұрын
സർക്കാർ സ്കൂൾ.. വേറെ ലെവലാ.. .. ഈ എപ്പിസോഡ് ഒരുപാട് ഇഷ്ടം
Njanum government schoolil padichu, basics abide ninnaanu enikku kittiyathu. Pinned college angane angane, ippol njan tamilnadu oru multinational companiyil senior HR Manger aanu. Full credits ente government schooling maathramaanu. A big salute to my malayalam mediam government school.❤❤❤
@sujiththomas94745 жыл бұрын
ഞാൻ 10 വരെ സർക്കാർ സ്കൂളിൽ ആണ് പഠിച്ചെ പ്ലസ് ടു ,Animation course ഇവ പ്രൈവറ്റ് ആയി പഠിച്ചു ഇപ്പോള് ജോലി ആയി ഇപ്പോളും എനിക്ക് ഗവൺമെന്റ് സ്കൂൾ ആണ് ഓർമയിൽ കൂടുതൽ ഗവേർമേണ്ട് സ്കൂൾ ഒകേ വേറെ ലെവൽ ആണ് 2014 യില് എസ്എസ്എൽസി പരീക്ഷ എഴുതിയത് എല്ലാം എനിക്ക് ഓർമ വരുന്നു
@varghesept7374 жыл бұрын
do you think you can come over
@varghesept7374 жыл бұрын
did u get off work and
@anjalinair46195 жыл бұрын
ഞാൻ lkg മുതൽ 12 വരെ പഠിച്ചത് cbsc സ്കൂളിൽ ആണ്.. അത് ശെരിക്കും ഒരു ജയിൽ തന്നെ ആയിരുന്നു.. govt സ്കൂളിൽ പഠിച്ച കൂട്ടുകാരൊക്കെ അവരുടെ വിശേഷങ്ങൾ parayumbol ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട് അവിടെ പഠിക്കാൻ അത് കഴിഞ്ഞ് govt കോളേജിൽ അഡ്മിഷൻ കിട്ടി... അന്ന് തൊട്ടു ആണ് ജീവിതം ആസുദിച്ച തുടങ്ങിയത്...
@harishr90715 жыл бұрын
അതാണ് 😊
@yesudasan50665 жыл бұрын
Dai christ nagar schooli Vaa
@anjalinair46195 жыл бұрын
@@yesudasan5066 ഇപ്പൊ ഡിഗ്രി കഴിഞ്ഞു
@anjalinair46195 жыл бұрын
@Kripa Floru yup
@Jamshi-qe8zm5 жыл бұрын
മക്കളെ സർക്കാർ സ്കൂളിൽ ചേർക്കാനേ മടിയുള്ളു സർക്കാർ ജോലികിട്ടാൻ ഏതു തിണ്ണ കയറി ഇറങ്ങാനും ഒരു മടിയുമില്ല
@rameezrahmanrameezrahman65645 жыл бұрын
നീലു bad ആണ്. ഈ ആറ്റിട്യൂട് ശെരിയല്ല. സർക്കാർ സ്കൂൾ ആണ് നല്ലത്
19:42 Oru varshamenkil oru varsham, upmavum muttayum paalum 😂😂 Keshuvinte aa dialogue polichu😂😂
@salamabdus77575 жыл бұрын
ഭാസി അണ്ണൻ വരുന്നു, ഇനി ഭവാനി അമ്മുമ്മ എപ്പോഴാ വരുന്നത് ആ പൂമുഖം കാണാൻ പൂതിയായി!
@hassanmm65645 жыл бұрын
12 ക്ലാസ് വെര gov സ്കൂൾ പഠിച്ച എത്ര പേര് ഇവിടെ
@merlinloveshore96585 жыл бұрын
ഞാൻ 🙋
@ishtammathramnalladinod41475 жыл бұрын
njan padikkan povunnadeyulloo
@hithap90033 жыл бұрын
ഞാൻ ഇപ്പോൾ pg ചെയ്യുന്നത് ഗവണ്മെന്റ് കോളേജിൽ ആണ്... ഇതുവരെ പ്രൈവറ്റ് ആയി ഒന്നും പഠിച്ചിട്ടില്ല......
@meenakotoor52183 жыл бұрын
@@hithap9003 me too 🔥
@anaswarasajikumaranaswara34723 жыл бұрын
njan
@dencildavis52885 жыл бұрын
സർക്കാർ സ്ക്കുളിനെ പുചിക്കരുത്ത് നീലു ചേച്ചി അത് മോശമായി പോയി
@amjad_bin5 жыл бұрын
ഇന്നത്തെ കാലത്തെ അമ്മമാരുടെ വേവലാതി കൃത്യമായി അവതരിപ്പിക്കാനായി
@ayurgardeninternational24445 жыл бұрын
Correct
@ammoosammoos84745 жыл бұрын
അടക്കളയിലായാലും മേക്കപ്പില് കുളിച്ച് നില്ക്കുന്ന ഒരേയൊരു വീട്ടമ്മ .....നീലു..😆
@abdulazeezazeez52245 жыл бұрын
സർക്കാർ ഉസ്കൂളിൽ പഠിച്ചാൽ കേശുവിനു അലീനയെ കാണാൻ പറ്റില്ലല്ലോ 🤣
@varghesept7374 жыл бұрын
view the house to see you tomorrow and I'll
@varghesept7374 жыл бұрын
the other
@varghesept7374 жыл бұрын
my mom is gonna get it
@rishalmohd41735 жыл бұрын
ബാലു അണ്ണന്റെ സ്കൂട്ടർ എവടെ പോയ് 😎😬✌🙄
@GeekyMsN5 жыл бұрын
ഗവൺമെന്റ് സ്കൂളിനെ പുചിക്കുന്നവർ SSLC കഴിയുമ്പോൾ +1 ഗവർമെന്റ് സ്കൂളിൽ ഒരു അഡ്മിഷൻ കിട്ടാൻ കിടന്നു തെക്ക് വടക്ക് ഓടുന്നത് കാണാം .....
@abinthayil66505 жыл бұрын
Pinnalllaa
@suji.s5065 жыл бұрын
Why can't they continue in their own school. Thats not a big deal though.
@himadsouza83535 жыл бұрын
government school enda kuzapam neelu.avide padicavar mosakkaraa.ahagaram nallathalla neelu.mattullavarumazi tharathamizam nallathalla.varumananam kandu perumaranam
@shamsupanoor8025 жыл бұрын
Exactly
@sruthymukundan13545 жыл бұрын
@@suji.s506 if they continue in their own school after the higher secondary, the admission for the college will become a question mark. In my BA class there were 6 students who did their Higher Secondary in Icse and cbse syllabus. Even though they had pretty good scores in Higher Secondary they couldn't get the merit seat. They had to prefer Management seats giving donation.
@sss-fy1cd4 жыл бұрын
Lkg മുതൽ 5th standard വരെ cbse പഠിച്ചു 😍പിന്നെ +1 വരെ ഗവണ്മെന്റ് സ്കൂളിൽ ആണ് പഠിച്ചത് 💖💖💪💪ഗവണ്മെന്റ് സ്കൂൾ അടിപൊളി ആണ്