Watch Full Episode Here :- Watch Flowers TV Live On Your Mobile For Free!!! Download HomeMazala - goo.gl/iGVJw2 Join us on Facebook- / flowersonair Twitter / flowersonair Google Plus -plus.google.com/+FlowerstvIndia
Пікірлер: 315
@mhdthabsheer30963 жыл бұрын
ഇതിൽ ജയന്തനെ പറ്റി പറയുന്നത് കേട്ടാൽ ആളൊരു ഭീകരജീവി ആയിട്ടാണ് തോന്നുക, എന്നാൽ യഥാർത്ഥത്തിൽ വന്ന ജയന്തനെങ്കിൽ ആളൊരു പഞ്ച പാവം....
@rafeekzizu367 жыл бұрын
ജയന്തന്റെ കരച്ചിൽ ഹൊ എന്റെ ചങ്ഗ് തകർന്നു പൊയി😥😥
@cenacr3567 жыл бұрын
ഈ ജയന്തൻ വരുന്ന എപ്പിസോഡിലൊക്കെ ബാലു സൂപ്പറാ . പക്കാ കുടുംബനാഥനായി മാറും . അല്ലേലും ബാലു പുലിയാ .
ലച്ചൂസ്, പ്രണയമാണ് എനിക്ക് നിന്നോട്,ഈ സീരിയൽ ഇല്ലായിരുന്നെങ്കിൽ നിന്നെ കാണാൻ ഒരു വഴിയും ഉണ്ടാവില്ല എന്ന് എനിക്കറിയാം,ഈ സീരിയൽ കൊണ്ടാണ് നിന്നെ അറിഞ്ഞതും, എന്ന് കരുതി പ്രണയിക്കാൻ പാടില്ലെന്നുണ്ടോ? നീ ഇത് കാണില്ലെന്ന് അറിയാം എങ്കിലും പരിഹസിക്കുന്നവരുടെ മുന്നിൽ 1000 വട്ടം ഞാൻ പറയും എനിക്ക് നിന്നെ ഇഷ്ടമാണ് എന്ന്, നീ തിരിച്ചു സ്നേഹിച്ചിട്ടില്ലെങ്കിലും😍💓😍😊