Uppum Mulakum│നീലുവിന് കിഡ്നിസ്റ്റോണാണെന്ന് പിള്ളേരോട് കള്ളം പറയുന്നു | Flowers│EP# 511

  Рет қаралды 2,076,606

Flowers Comedy

6 жыл бұрын

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
--~--
Watch Full Episode Here :-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- flowersonair
Twitter flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 1 167
@sudhishkumar4396
@sudhishkumar4396 6 жыл бұрын
ബാലുച്ചേട്ടന്റെ ഓരോരോ expressions. ഒരു രക്ഷയും ഇല്ല. നീലുചേച്ചിയും കട്ടയ്ക് പിടിച്ചു നിൽക്കുന്നു.
@vinumol6328
@vinumol6328 6 жыл бұрын
Sudhish kumar സത്യം
@ssuuu3671
@ssuuu3671 3 жыл бұрын
m
@manojk.v5057
@manojk.v5057 3 жыл бұрын
Correct ചേട്ടാ
@zoya9265
@zoya9265 2 жыл бұрын
M
@sajeevtharayil5111
@sajeevtharayil5111 2 жыл бұрын
Gggffsswwsdrffeddgyujiooioppuffddguiufgurfhiirvjihrgjiorrsxfy gggfghjjhgghuijhjio cgydscgu gggfghjjhgghuijhjio ghiookhklp gggfghjjhgghuijhjio and vhjvhbzhodfh xghxhkjdh xghxhkjdh xghxhkjdh xghxhkjdh xghxhkjdh hjiooghdedghuii jkkhjioyhkkoo
@jasinjasi1343
@jasinjasi1343 6 жыл бұрын
കട്ട waiting for അഞ്ചാമത്തെ കുഞ്ഞിന് 😍
@sajeevtharayil5111
@sajeevtharayil5111 2 жыл бұрын
Vkgdbifnogswtqtaghxvjobjolnlpnkpnhkobjkfbiffhkfvfhklvgnlljfnldgudbjgboxb
@rockz5992
@rockz5992 6 жыл бұрын
ഭാഗ്യം ചെയ്ത കുഞാണേ😍🤗😍😍
@amalkaiju7783
@amalkaiju7783 6 жыл бұрын
എന്റെ ഉമ്മാനെ ആണ് എനിക്ക് ഇപ്പോ ഓർമ വരുന്നത്, എന്റെ ഇളയൻ ബ്രദർ നെ ഉമ്മ എനിക്ക് 19വയസ് ഉള്ളപ്പോൾ ആണ് പ്രസവിച്ചത്, ഞാൻ അപ്പൊ 3rd ഇയർ ഡിഗ്രി സ്റ്റുഡന്റ് ആയിരുന്നു, അതും ഒരു പുതുവത്സര പുലരിയിൽ Love യൂ ഉമ്മച്ചി 😘😘😘
@abunchofdaffodiles2843
@abunchofdaffodiles2843 6 жыл бұрын
Shine Kaiju , n ice
@amalkaiju7783
@amalkaiju7783 6 жыл бұрын
a bunch of daffodiles thank you bro
@amalkaiju7783
@amalkaiju7783 6 жыл бұрын
arif nazar സന്തോഷം സഹോദരാ 🤗😀🤗
@ahammedhusainn3801
@ahammedhusainn3801 6 жыл бұрын
Shine Kaiju grt
@amalkaiju7783
@amalkaiju7783 6 жыл бұрын
DUDE Entertainment വല്യെഏട്ടാ 😁
@shafikollam3344
@shafikollam3344 6 жыл бұрын
ഓട്ടോ ചന്ദ്രൻ അങ്കിളാണോ☺ ഇല്ല അത്രയും വലിപ്പമില്ല😂😂😂
@narayanankutty6202
@narayanankutty6202 4 жыл бұрын
Lock down samayath kanunnavar like adi👍
@noName-hx1yx
@noName-hx1yx 6 жыл бұрын
ലച്ചു:-"എന്റെ കല്യാണ കാര്യമല്ലേ നിങ്ങളിവിടെ ചർച്ചചെയ്തത്" 😂😂😂.. ഈ അവസരത്തിൽ കുട്ടുമാമൻ കൂടി വേണമായിരുന്നു
@nisamnisu3796
@nisamnisu3796 6 жыл бұрын
shamsana s അത് ആലോചിക്കാൻ വയ്യ 😪😪
@shuhaibkottakkal
@shuhaibkottakkal 6 жыл бұрын
shamsana s 😂😂 ലച്ചുവിന്റെ ഒരു നോട്ടം.. നീലു ദഹിച്ചു പോയി..
@noName-hx1yx
@noName-hx1yx 6 жыл бұрын
Nisam Nisu ലച്ചു ഇസ്തം😊
@noName-hx1yx
@noName-hx1yx 6 жыл бұрын
SHUHAIB KOTTAKKALmm ബല്ലാതൊരു നോട്ടം😁😁
@noName-hx1yx
@noName-hx1yx 6 жыл бұрын
Hana zz ലച്ചുന്റെ ആ ച്ചിരി 👌👌👍
@crictalk5444
@crictalk5444 6 жыл бұрын
കുഞ്ഞുവാവ വരുന്നതൊക്കെ ശരി.പക്ഷെ ഇപ്പൊ ഉള്ളതിൽ ആരെ എങ്കിലും കുറക്കാനാണു പരുപാടിയെങ്കിൽ പൊന്നു ജബ്രാനെ നടക്കത്തില്ലാ..
@vilayilvilayil9312
@vilayilvilayil9312 5 жыл бұрын
Vishnuneyo sreekuttaneyo kurakkaaam
@bibintb1493
@bibintb1493 4 жыл бұрын
@@vilayilvilayil9312 no pattila ni poda 😠😤😕😡😡😡😡😡
@Daniya920
@Daniya920 6 ай бұрын
ശ്രീകുട്ടനേ ഒഴിവാക്കാം
@arunbaby914
@arunbaby914 6 жыл бұрын
ബാലു അണ്ണന്റെ എസ്പ്രെഷൻസ് & ലച്ചുവിന്റെ ചിരി😘
@youtuberskingking3291
@youtuberskingking3291 6 жыл бұрын
neeluvinta fan like cheyy
@devapriyav.n8444
@devapriyav.n8444 4 жыл бұрын
youtubers king king ഞാൻ
@devapriyav.n8444
@devapriyav.n8444 4 жыл бұрын
youtubers king king നാനും ഉണ്ട് കൂടെ
@user-ln4xm6gu5t
@user-ln4xm6gu5t 6 жыл бұрын
കല്ല്യാണം എന്ന്കേട്ടപ്പോ ലച്ചൂന് നാണംവന്നു
@althowfeeks2444
@althowfeeks2444 4 жыл бұрын
Correct
@devapriyav.n8444
@devapriyav.n8444 4 жыл бұрын
Binu Pkunni correct. 👍👍👍
@anjima.v6banjith.v2avv26
@anjima.v6banjith.v2avv26 3 жыл бұрын
Annal nèe lachune marriage cheytho
@user-ln4xm6gu5t
@user-ln4xm6gu5t 3 жыл бұрын
@@anjima.v6banjith.v2avv26 ഞാനല്ലാണ്ട് പിന്നെ ഓള ആര് കെട്ടാനാ my sweet എയ്ഞ്ചൽ💝
@anjima.v6banjith.v2avv26
@anjima.v6banjith.v2avv26 3 жыл бұрын
@@user-ln4xm6gu5t ayyo
@aiswaryalakshmi4300
@aiswaryalakshmi4300 6 жыл бұрын
എത്ര നാളുകൾക്കു ശേഷമാണു ബാലുച്ചേട്ടന്റെ കുട്ടികളികളും കുസൃതിയും സന്തോഷവുമൊക്കെ വീണ്ടും കാണുന്നതു. പഴയ പോലെ. എത്ര നാളായി ഞങ്ങൾ അതുപറയുന്നു. ഞങ്ങളുടെ പഴയ ബാലുച്ചേട്ടനെ തിരിച്ചു തരാൻ. ഇപ്പോ കിട്ടി. നീലു ചേച്ചി love u also too much. 😘😘
@shahimchannel1897
@shahimchannel1897 2 жыл бұрын
🥰🥰🥰🥰🥰
@ananhedonic5689
@ananhedonic5689 6 жыл бұрын
😍😍ലാലേട്ടനെ കാണുക എന്ന് ഉള്ളതായിരുന്നു ഏറ്റവും വല്യ ആഗ്രഹം .ഇപ്പൊ അതിന്റെ കൂടെ ബാലു ചേട്ടനേം കാണണം എന്നാണ്. ശരിക്കും മിനിസ്ക്രീൻ ലാലേട്ടൻ തന്നെയാ😘,പ്രതിഭയാണ് - പ്രതിഭാസമാണ്. The man :BIJU SOPANAM❤❤!!
@fidhairshad705
@fidhairshad705 6 жыл бұрын
An Anhedonic athu 100% shariyaa
@akhilkrishna1219
@akhilkrishna1219 6 жыл бұрын
An Anhedonic lalettan 😍
@ananhedonic5689
@ananhedonic5689 6 жыл бұрын
Fidha Irshad 😄
@ananhedonic5689
@ananhedonic5689 6 жыл бұрын
Akhil Krishna 😍
@pr.mp4456
@pr.mp4456 4 жыл бұрын
എനിക്ക് ഇക്ക❤️
@sh__4d350
@sh__4d350 4 жыл бұрын
ലച്ചു സായലോഗ്... ബാംഗ്ലൂർ ഡേയ്‌സ് BGM😍 ആഹാ അന്തസ് 😍😘
@navinraj511
@navinraj511 6 жыл бұрын
കല്ലിയാണകാര്യം ആണ് എന്ന് പറഞ്ഞപ്പോൾ ലെച്ചുന്റ്റെ മുഖത്തു തെളിഞ്ഞ സന്തോഷം ohhhhhhhhh☺☺☺☺☺☺☺☺☺☺☺☺☺☺☺☺
@noufalrahman4384
@noufalrahman4384 6 жыл бұрын
3:30 ബാലു ചേട്ടന്റെ ആക്ഷൻ .........നിങ്ങൾ മരണമസ്സാണ് 😘😘 ലച്ചുവിന് മോഡേൺ ഡ്രെസ്സിനേക്കാൾ നന്നായി ചേരുന്നത് സാധാ ഡ്രസ്സ്‌ ആണ് ......എന്നാ cutaaaaa .....
@babyshopplanet6884
@babyshopplanet6884 3 жыл бұрын
Unnikrishnan🎁🎁🎁 anoo nellu grbinianoo UNNIKUTTAN
@ansarta9128
@ansarta9128 6 жыл бұрын
ബാലു അണ്ണൻ അഭിനയം വേറെ ലെവൽ
@sanalsharma9542
@sanalsharma9542 6 жыл бұрын
ഇതു പോലത്തെ ഒരു കുടുംബം വേണമെന്ന് ആരാ ആഗ്രഹിക്കാത്തത്....ബാലുച്ചേട്ടാ കൊച്ചുകള്ളാ നടക്കെട്ടെ
@ssuuu3671
@ssuuu3671 3 жыл бұрын
end nadakkaana
@PrasadPrasad-eb2wk
@PrasadPrasad-eb2wk 3 ай бұрын
2024 kannunnavarundo 🎉
@sreyathilakpattayil462
@sreyathilakpattayil462 6 жыл бұрын
"enik karyam manasilayi.....ente kalyanakaryam alle ningal ividr charchacheyyunne" 😂😁😁😁😁😁😁😀😀😀😀😀😀😀😀😀
@parutvm2831
@parutvm2831 6 жыл бұрын
മുൻപ് റിസൾട്ട്‌ മാറിപോയപോലെ ആകരുതേ ഇതും... ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു നമ്മുടെ ഈ കുടുംബത്തിൽ ഒരു കുഞ്ഞാവ വരുന്നത്... ഉപ്പും മുളകും ഫാൻസിന് കൊഞ്ചിക്കാനും താലോലിക്കാനും ഒരു വാവ 😘😘😘😘😘❤❤❤❤❤❤
@timotylouis5772
@timotylouis5772 6 жыл бұрын
ഇത് അബോര്‍ഷന്‍ ആക്കാതെയും അലസാതെയും നോക്കേണ്ടത് നമ്മുടെ കടമയാണ്...#അഞ്ചാമനോപ്പം
@Muhabbathinte_sulaimani
@Muhabbathinte_sulaimani 6 жыл бұрын
നീലുചേച്ചീന്റെ ചിരി കണ്ടാപ്പിന്നെ ചുറ്റുള്ളതൊന്നും കാണാൻ പറ്റൂല 🙈😍😍
@anupriya6918
@anupriya6918 3 жыл бұрын
Parukkutty janich uppum mulakum nirthiyasesham ithu kaanunnavarundoo
@Kaalan_Kozhi
@Kaalan_Kozhi 6 жыл бұрын
ബാലു ചേട്ടന്റെ ഫാൻസ്‌ ലൈക്‌ തരു
@ameensviews8634
@ameensviews8634 6 жыл бұрын
Richu Joseph ഇവിടെ എല്ലാവരും ബാലുച്ചേട്ടൻ ഫാൻസ് ആണ്. No doubt. So please avoid such type of comments. പ്രോഗ്രാമിനെ കുറിച്ച് അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്താൽ പോരേ...
@ssuuu3671
@ssuuu3671 3 жыл бұрын
@@ameensviews8634 ath avrde ishtemaan ellaverum baluvintey fan mathrem allaa ivide vere actors und so please keep it up
@ameensviews8634
@ameensviews8634 3 жыл бұрын
@@ssuuu3671 😀😀ok👍
@ssuuu3671
@ssuuu3671 3 жыл бұрын
@@ameensviews8634 aaaaaah
@gincythomas1213
@gincythomas1213 6 жыл бұрын
അഞ്ചാമത്തെ കുഞ്ഞാവക്ക് വേണ്ടി കട്ട വെയ്റ്റിംഗ്😍😍 ദേ ബാലൂ നീലൂ ചുമ്മാ പറഞ്ഞ് പറ്റിച്ചാ കൊല്ലും ഞങ്ങള് പറഞ്ഞേക്കാം..😀
@user-mp1qg1xb1q
@user-mp1qg1xb1q 6 жыл бұрын
ഉള്ളിൽ ഇത്രേം സന്തോഷം നിറഞ്ഞ വേറെ ഒരു എപ്പിസോഡ് ഇല്ലാ ...... 💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻❤️❤️❤️😘😘😘😘😘ഞങ്ങളെ പറ്റിക്കല്ലേ പ്ലീസ് ......😓😓
@abhilashkarunagappally386
@abhilashkarunagappally386 6 жыл бұрын
എന്റെ ലച്ചു നീ പാവം നിലും ചേച്ചിയെ എല്ലാം മനസ്സിൽ ആയീ എന്ന് പറഞ്ഞു പേടിച്ചു കളഞ്ഞല്ലോ 🙄🙄🙄😲😲😲😤😤😤
@karn506
@karn506 6 жыл бұрын
എല്ലാം അറിഞ്ഞിട്ട് കലി തുള്ളി വരുന്ന ഭവാനി അമ്മക്കായി കട്ട waiting...
@thedarkangel5583
@thedarkangel5583 6 жыл бұрын
നീലു ചേച്ചിയുടെ സൗണ്ട് അടിപൊളിയാണ് ഓരോ സിറ്റുവേഷനും അനുയോജ്യമായ സൂപ്പർ വോയിസ്‌... Eg ലെച്ചുവും ചേച്ചിയും ചേച്ചിയും ചേർന്നുള്ള ഫസ്റ്റ് കിച്ചൻ സീൻ ഭയങ്കര റിയാലിറ്റി ആയിരുന്നു... ബാലു അണ്ണൻ പിന്നെ എപ്പോഴും മാസ്സ് അല്ലെ...
@najeebnajeeb753
@najeebnajeeb753 6 жыл бұрын
ഈ കാര്യം നീ bhavani അമ്മയോടും പറയരുത് അവർ കലക്കിയാണ് കലക്കി കളയും,,😁😁😁
@muhammedshahzad7649
@muhammedshahzad7649 6 жыл бұрын
അഞ്ചാമത്തെ കുഞ്ഞിന് വേണ്ടി ബാലുചേട്ടനെ പോലെ ഞങ്ങളും സന്തോഷത്തോടും പ്രതീക്ഷയോടും കൂടി കാത്തിരിക്കുന്നു നിരാശപെടുത്തരുതേ പ്ലീസ്
@shuhaibkottakkal
@shuhaibkottakkal 6 жыл бұрын
Shammu Shahzu പെട്ടെന്ന് തന്നേ അറിയാം..എന്താണ് ഉദ്ദേശമെന്ന്. 😊
@nisamnisu3796
@nisamnisu3796 6 жыл бұрын
Shammu Shahzu ന്യനും
@user-jy3ix5ng4i
@user-jy3ix5ng4i 6 жыл бұрын
baalu chetande fansinu vendi oru like tharoo....ithenganum alasipichal eni uppum mullakum kannilla..pakshe kannathirikanum patilla..
@noushadp1249
@noushadp1249 6 жыл бұрын
Super super super ...... Episod rialy fentastic awesom. ഇങ്ങെനെ പോണം ഫുൾ ടൈമ് ബാലു വിന്റെ acting superb. ആ മുഖത്തു വരുന്ന ഭാവാഭിനയങ്ങൾ സത്യം പറഞ്ഞാൽ എനിക്ക് ഭയങ്കര ഇഷ്ടായി ഇങ്ങിനെ വേണം അഭിനയിക്കാൻ superb
@user-gt5gm6dn6s
@user-gt5gm6dn6s 6 жыл бұрын
ഈശ്വരാ... ഒരു കുഞ്ഞുവാവ കൂടി വരാൻ പോകുന്നു എന്നു മക്കളെ അറിയിക്കാൻ ബാലു കിടന്നു പെടാപാട് പെടുന്നത് കണ്ടിട്ട്.... പാവം നീലു ...
@abunchofdaffodiles2843
@abunchofdaffodiles2843 6 жыл бұрын
സൂര്യകാന്തി പൂക്കൾ hi ,
@noName-hx1yx
@noName-hx1yx 6 жыл бұрын
സൂര്യകാന്തി പൂക്കൾ 😁😁നാളത്തെ എപ്പിസോഡിന് കാത്തിരിക്കാം.
@user-gt5gm6dn6s
@user-gt5gm6dn6s 6 жыл бұрын
shamsana s അതെ ...😁😁😁
@CIDMOOSA755
@CIDMOOSA755 5 жыл бұрын
11:21 ശിവാനി നില്കുന ആ jenalilnte കണ്ടടിയിൽ കൂടെ വെരെ ഒരാളുടെ reflection കാണാം.. ഒരു ചേച്ചി ആണ് പുറത്തു നില്കുനത്..
@nisamnisu3796
@nisamnisu3796 6 жыл бұрын
ഈ ഗർഭം എങ്ങാനും അലസിപ്പിച്ചാൽ ഈ പരിപാടി കാണൽ നിർത്തും. ഹാ 😕
@nisamnisu3796
@nisamnisu3796 6 жыл бұрын
Hana zz 😆
@noName-hx1yx
@noName-hx1yx 6 жыл бұрын
Nisam Nisu 👍👍കുഞ്ഞാവേ ഇസ്തം😁😁
@amalraj6614
@amalraj6614 6 жыл бұрын
Nisam Nisu Ente anna eni orennam kudii borannu.
@BincysKitchen
@BincysKitchen 6 жыл бұрын
😂😂
@rajeeshraveendhran4926
@rajeeshraveendhran4926 6 жыл бұрын
ഞാനും,
@vasudevan2022
@vasudevan2022 6 жыл бұрын
2:14 awesome expression 👍👍👍
@riyazmanappa9115
@riyazmanappa9115 2 жыл бұрын
13:56 ബാലൂന്റെ ചിരി
@vishnub8925
@vishnub8925 6 жыл бұрын
ഇത്രയും ത്രിൽ ആയ എപ്പിസോഡ് വേറെ കണ്ടിട്ടില്ല.. ബാലു ചേട്ടാ മടിച്ചു നിൽക്കാതെ പറയു.. അടുത്ത എപ്പിസോഡ് കട്ട വെയ്റ്റിംഗ് ആണ് കേട്ടോ....
@zayednasz7174
@zayednasz7174 6 жыл бұрын
Vishnu B
@Frenzyfii.
@Frenzyfii. 6 жыл бұрын
lechu 7:00 "ente kalyana karyalle😂😂
@crictalk5444
@crictalk5444 6 жыл бұрын
fidha ninte kalyanakaaryam enthaayi😂😂😂
@haroonrasheed6120
@haroonrasheed6120 6 жыл бұрын
Banglore days Bgm😘😘😘😘💚💙lachu
@sreenathmohan5780
@sreenathmohan5780 6 жыл бұрын
balu Etta face expression kidu... onnum parayanillaaa athre kke ind 😂😂😂😍😍😍😘😘😘😘😘😘
@kabeerm4
@kabeerm4 6 жыл бұрын
ഇവര് ഞാൻ ഉച്ചക്ക് പോലും ഒരുമിച്ചു കിടന്നു ഉറങ്ങുന്നത് ഞാൻ കണ്ടില്ല... പിന്നെ ഇപ്പൊ ഇത് എങ്ങനെ ഉണ്ടായി ഈ അഞ്ചാമത്തെ അതിഥി.. 🤣😂😂😂😂
@favasmp5788
@favasmp5788 3 жыл бұрын
Eni nink aghana ayathn koodi kanichara athintheyum koodi kurave ullu
@rashidrachoos3717
@rashidrachoos3717 6 жыл бұрын
Oooh ഒരെക്ഷില്ല വേറെ ലെവലാണ് ഉപ്പും മുളകും 😍😍
@sassikaladeviks3969
@sassikaladeviks3969 6 жыл бұрын
Wow so thrilling, interesting, funny episode balu and neelu wonderful performance living with that character compete with each other, wonderful family. I addicted to uppum mulakum serial. A great fan of balu and neelu.
@shuhaibkottakkal
@shuhaibkottakkal 6 жыл бұрын
*മടിച്ചു നിക്കാതെ അങ്ങോട്ട്‌ പറയ് ബാലു അണ്ണാ* 😊 ഓരോ സീനിലും മ്മളെ അടിവയറ്റിൽ നിന്നും ഇത്രയും കുളിരു കോരി ഇറങ്ങിയ ഒരു എപ്പിസോഡ് വേറെയില്ല..ഒപ്പം നവരസങ്ങളുടെ ഉത്സവപറമ്പാക്കി മാറ്റി ഓരോരുത്തരും.. ------------------------------------------------------ ഇനിയിപ്പോ നീലുചേച്ചിക്ക് ഒരു കരുതൽ വേണം..പിന്നെ നാളെ പടവലത്തു നിന്നൊരു അഞ്ചാറു പേരുണ്ടാവും..നെയ്യാറ്റിൻകരയിൽ നിന്നാണെങ്കിൽ അപ്പൂപ്പനും ചിറ്റപ്പനും അടക്കം അതും കാണും കുറച്ചു പേർ..പിന്നേ ശങ്കരണ്ണനും രമയും ഒപ്പം ഭാസിയെയും, ചന്ദ്രൻ, ഷുക്കൂർ, നവാസ്,എല്ലാരേം വിളിക്കണം. സുഷമയെ ഒരു കാരണവശാലും വിട്ടു പോകരുത്..കുട്ടുമാമനെ ഫോണിൽ വിളിച്ചു പറയാൻ പ്രത്യേകം ശ്രദ്ധിക്കണം.. കുട്ടിയുടെ ഏക മാമനാണ്..പേറു പടവലത്താക്കണോ നെയ്യാറ്റിൻകരയാക്കണോ എന്ന് കൂടിയിരുന്നു തീരുമാനിക്കാം .. ഈ ഒരു നിമിഷത്തിനായി കാത്തിരിക്കുന്നു.. 😍
@subairmangalasseri9798
@subairmangalasseri9798 6 жыл бұрын
SHUHAIB KOTTAKKAL sammathicheda..
@sajju1989
@sajju1989 6 жыл бұрын
😄😄😄😄😄
@noName-hx1yx
@noName-hx1yx 6 жыл бұрын
SHUHAIB KOTTAKKALഇതൊക്കെ നടന്നാൽ മതിയർന്നു😌അല്ല പോട്ടെ കുട്ടുമാമന്റെ ശബ്ദമെങ്കിലും കേട്ടമതിയാരുന്നു..😊👍
@muhammedshahzad7649
@muhammedshahzad7649 6 жыл бұрын
കുട്ടുമാമൻ വേണമായിരുന്നു ഇപ്പോ
@jafnajefy5852
@jafnajefy5852 6 жыл бұрын
Aathyam ink onnum mansilayilla pinne comment nokiyapalan karyam pidikittiyath
@abhilashkarunagappally386
@abhilashkarunagappally386 6 жыл бұрын
ആയോ ആ പടവലം ഭവാനി അമ്മയോട് ഇപ്പോഴേ പറയല്ലേ അവര് ഇത് കലക്കും ഉറപ്പാ... 😖😖🙁🙁😢😢😢
@sunithaaji1604
@sunithaaji1604 6 жыл бұрын
Abhilash Karunagappally അതു കലക്കി !""'
@abhilashkarunagappally386
@abhilashkarunagappally386 6 жыл бұрын
Sunitha Aji 😊😂😍
@muhammadshereef8834
@muhammadshereef8834 6 жыл бұрын
ഉറപ്പായും കലക്കും' bro
@vilayilvilayil9312
@vilayilvilayil9312 5 жыл бұрын
😡😡😡😡kalakkalle please
@annangela3623
@annangela3623 5 жыл бұрын
Nice
@nachubaambu9026
@nachubaambu9026 6 жыл бұрын
രണ്ടു ദിവസം ആയി എപ്പിസോഡ് കാണാത്തത് ഞാനങ്ങു വല്ലാണ്ടായിപോയി
@arunvr35
@arunvr35 6 жыл бұрын
ബാലു അണ്ണനഞ്ചു മക്കളാണേയ് അഞ്ചാമൻ ഓമന കുഞ്ചു ആവോ ???? :-D
@ssuuu3671
@ssuuu3671 3 жыл бұрын
end d
@abudullateef2888
@abudullateef2888 3 жыл бұрын
Omana paru
@vinumol6328
@vinumol6328 6 жыл бұрын
*എല്ലാരും സൂപ്പർ* .ഇവരെ ഒക്കെ എങ്ങനെ ഒത്തു കിട്ടി. *ഞാൻ ഇന്നുവരെ കണ്ടതിലേക്കും ഏറ്റവും സൂപ്പർ എപ്പിസോഡ് ആണ് ഉപ്പും മുളകും* .സന്തോഷം ഉള്ളപ്പോളും സങ്കടം ഉള്ളപ്പോളും എല്ലാം കാണാൻ പറ്റിയതാണ് ഉപ്പും മുളകും
@farzanafaz2811
@farzanafaz2811 6 жыл бұрын
Baluchettante Oro expression .. entammee.. polichu.... Naanam kondulla aa chiri aan best 😍😍
@nazilahmed7690
@nazilahmed7690 6 жыл бұрын
ഇത് ഇപ്പൊ ഒരുമാതിരി സീരിയൽ അവസ്ഥ ആയി..... ഇനി അടുത്ത എപ്പിസോഡ് വരും വരെ കാത്തു നിക്കണം.... 😂😂 എല്ലാം നല്ലരീതിയിൽ അവസാനിച്ചാൽ മതിയായിരുന്നു... ബാലു നീലു 5 മക്കൾ... അത് പൊളിക്കും..
@ameenanoushad8183
@ameenanoushad8183 6 жыл бұрын
Nazil ahmed 6
@nazilahmed7690
@nazilahmed7690 6 жыл бұрын
Ameena Noushad #6 ഇല്ല 5 ഒള്ളു..
@ameenanoushad8183
@ameenanoushad8183 6 жыл бұрын
Nazil ahmed ആദ്യത്തെ കുട്ടി എന്നു പറയുന്ന പാർവതി ഉണ്ടേൽ 6 ആകുമായിരുന്നു
@nazilahmed7690
@nazilahmed7690 6 жыл бұрын
Ameena Noushad ഓള് ശരിയാവൂല... ഈ കൂട്ടത്തിൽ കൂട്ടാൻ പറ്റൂല
@ameenanoushad8183
@ameenanoushad8183 6 жыл бұрын
Nazil ahmed മ്.. മ് ...യോജിക്കില്ല
@yasararafath4035
@yasararafath4035 6 жыл бұрын
അദ്യായ്ട്ടാ അടുത്ത ത്രില്ലിംഗ്‌ എപ്പിസോഡുനു വേണ്ടി കട്ട കാത്തിരിപ്പ്‌ ഇരിക്കണേ.... അല്ലേലും എല്ലാ എപിസോഡും കട്ട കാത്തിരിപ്പ്‌ തന്നെഡേയ്‌!! 512 അതുക്കും രുചിയേറിയതായിരിക്കണേ...പടച്ചോനേ....!!! എന്റെ ഭാര്യയുടെ ഗർഭത്തിന്‌ പോലും എനിക്ക്‌ ഇത്ര ആകാംശ ഉണ്ടായിട്ടില്ല!!🤪
@pradheeshp4806
@pradheeshp4806 6 жыл бұрын
Yasar Arafath karalSaxa
@nasreenkt7086
@nasreenkt7086 6 жыл бұрын
Ha ha ha
@tjzkp2835
@tjzkp2835 6 жыл бұрын
marana mass dialogue :D :D എന്റെ ഭാര്യയുടെ ഗർഭത്തിന്‌ പോലും എനിക്ക്‌ ഇത്ര ആകാംശ ഉണ്ടായിട്ടില്ല!!🤪
@yasararafath4035
@yasararafath4035 6 жыл бұрын
thejus raveendran 😆😆😆
@yasararafath4035
@yasararafath4035 6 жыл бұрын
Nasreen Kt 🤪
@RozeAlfie
@RozeAlfie 6 жыл бұрын
Baluchettante aa chiri vere level ann
@fathimaziya1599
@fathimaziya1599 6 жыл бұрын
Ithe swapnamonnum aakathe irunnal mathiyayirunnu 😂
@arjunaju6746
@arjunaju6746 6 жыл бұрын
സത്യം...
@divyasuresh7769
@divyasuresh7769 6 жыл бұрын
Pregnant aanenu ariyumbol balu chettante oru sneham😊
@vilayilvilayil9312
@vilayilvilayil9312 5 жыл бұрын
Athu ellaa achanmarum anganaa
@aswathypaswathyp971
@aswathypaswathyp971 4 жыл бұрын
Parukutty miar alvalathi
@abhijithroy6859
@abhijithroy6859 6 жыл бұрын
Episode 1 um kande noke introductionil 5 makkalunde enne parayunnunde!!
@badushaibrahim8469
@badushaibrahim8469 6 жыл бұрын
ഇനി അങ്ങോട്ട് ഉപ്പും മുളകും കാണാൻ ഒരു ത്രീൽ ഉണ്ടാകും.
@gman7747
@gman7747 4 жыл бұрын
കേശു കിടു look❤️
@adarshm948
@adarshm948 6 жыл бұрын
ദേ അവസാനമായിട്ട് പറയുവാണ്. ഇനിം ഞങ്ങളെ പറ്റിക്കരുത്. ഒരുപാട് പ്രേതീക്ഷയിലാണ് പ്രേക്ഷകർ. ഞങ്ങളെ പിന്നെയും നിരാശപെടുത്തരുത്. ഇവിടെ കൂട്ടയടി നടക്കും
@lovenizar9330
@lovenizar9330 6 жыл бұрын
ലച്ചു മുത്താണ് 7:14,7:20😊
@ij8indrajith237
@ij8indrajith237 3 жыл бұрын
എന്ത് നിഷ്കളങ്കമാണ് നീലു അമ്മ. Mothers day special.
@agilavibin4101
@agilavibin4101 6 жыл бұрын
expression king☺☺ baluchetta pwoli
@Elwinbenny154
@Elwinbenny154 6 жыл бұрын
14:22 😂😂😂😂😂😍😍😍 Lovely clue ...
@achuaj774
@achuaj774 6 жыл бұрын
3:15 that blushing omg!!!! Ha ha ha. . .
@JINSPETER
@JINSPETER 6 жыл бұрын
Balu chettan acting 💕💕
@ayshufathima9856
@ayshufathima9856 3 жыл бұрын
Neeluvinte oru pediii Pavam🙄
@jayanmohan3055
@jayanmohan3055 6 жыл бұрын
ഈ പ്രോഗം തുടക്കം മുതല്‍ കാണുന്ന ഓരാളാണ് ഞാന്‍ ഇത് തുടങ്ങിയ സമയത്ത് 5മക്കളുണ്ടായിരിന്നല്ലോ
@serasshakeer5042
@serasshakeer5042 5 жыл бұрын
I am addicted to this program. .
@nathashasoutlet6947
@nathashasoutlet6947 6 жыл бұрын
All the best uppum mulakum family
@kksreekrishna6170
@kksreekrishna6170 6 жыл бұрын
511 പൊളിച്ചു... മോൾക്ക്... ജ്ലെബി ... അമ്മക്ക് കാർകണ്ട്.... 🌹🌹🌹.....😁😁😁😁😁🤙🤙🤙🤙
@subithlalsb7374
@subithlalsb7374 6 жыл бұрын
ഉപ്പും മുളകിലേക്ക് ഒരാൾക്ക് കൂടി .chance കിട്ടി
@ameeshasuresh1803
@ameeshasuresh1803 6 жыл бұрын
Lachu hair cut cheytho??
@kv.kv1990
@kv.kv1990 6 жыл бұрын
we all family members were laughed out loud when lechu said to neelu "ente kalyana kariyam alle samsarikunathu"....kalaki aa scene
@ayshufathima9856
@ayshufathima9856 3 жыл бұрын
Lachu fans like adii
@AtoZ76411
@AtoZ76411 6 жыл бұрын
വീട്ടിന്റെ ഉള്ളിൽ മാത്രം ഉതുങ്ങി പോകുന്ന് ഇപ്പോ ഉപ്പും മുളകും ഒന്ന് പുറത്തേക് ഇറങ്ങി വന്നൂടെ നമ്മുടെ ഭാസിയണ്ണനും teamsum ഒകെ ആയിട്ട് ....ഒരു അഭിപ്രായം മാത്രം ...
@palanipalani360
@palanipalani360 6 жыл бұрын
crzy man hiiii
@sajju1989
@sajju1989 6 жыл бұрын
ഇനി അഞ്ചാമത്തെ പിഞ്ചോമനയും ജനിച്ചു വന്നാൽ അതിനെ താലോലിക്കണം , വളർത്തണം , നമ്മളൊക്കെ ചേർന്ന് പുകയ്തി വലുതാക്കി വളർന്നു കഴിഞ്ഞാൽ കെട്ടിച്ചു വിട്ട്.. എന്റമ്മോ...😱 ഈ ജന്മം മതിയാവുമോന്നാ പേടി ഉപ്പും മുളകും കണ്ടു തീർക്കാൻ 😄
@shuhaibkottakkal
@shuhaibkottakkal 6 жыл бұрын
Sajjad ck 👌👌നമ്മൾ ഉള്ള കാലത്തെങ്കിലും ഇങ്ങനെ ഒക്കെ കണ്ടാൽ മതിയായിരുന്നു..
@noName-hx1yx
@noName-hx1yx 6 жыл бұрын
Sajjad ck 😁😀😀അത് കലക്കി..👌👍
@muhammedshahzad7649
@muhammedshahzad7649 6 жыл бұрын
Sajjad ck ഉപ്പും മുളകും ബാലു അണ്ണനും നീലു ചേച്ചിയും മുത്തശ്ശനും മുത്തശ്ശിയും ആക്കുന്നത് വരെ അങ്ങട്ട് പോട്ടേന്നേയ്
@rameesasharin25
@rameesasharin25 6 жыл бұрын
😃😃
@RENJITHRENJU2010
@RENJITHRENJU2010 6 жыл бұрын
Sajjad ck 5alla 6mathe.first kuttiude peru parvathy
@antonyashanin8602
@antonyashanin8602 3 жыл бұрын
2021 കാണുന്നവർ like adi
@mayag6228
@mayag6228 6 жыл бұрын
Waiting for next episode 💑
@nihalsadic8465
@nihalsadic8465 6 жыл бұрын
😉😉
@vinumol6328
@vinumol6328 6 жыл бұрын
സ്വപ്നം ആക്കരുതേ pls.ഉപ്പും മുളകും കാണുമ്പോൾ ഇവരൊക്കെ പല വീട്ടിലെ ആണെന്ന് ചിന്തിക്കാനേ വയ്യ
@4321nizar
@4321nizar 6 жыл бұрын
vinu shebi ഇല്ല സ്വപ്നം ആവൂല.. പക്ഷെ ക്ലൈമാക്സിൽ കുഞ്ഞുണ്ടാവൂല.. അതുറപ്പല്ലേ...
@prinilaprini9890
@prinilaprini9890 3 жыл бұрын
മ്മ്മ്മ്
@lijojoy8912
@lijojoy8912 3 жыл бұрын
@@4321nizar ippo enthu parayunnu
@abhijithroy6859
@abhijithroy6859 6 жыл бұрын
Uppum mulagum episode 7 kaane everke nerathee 5 makkalunde !!
@premjithangel
@premjithangel 6 жыл бұрын
രണ്ടു മിനിട്ട് കൊണ്ട് 54 പേര്‍ കണ്ടു. ഇതെന്തോന്ന് മത്സരം വല്ലതും ആണോ...
@adv.shahinanoushad3735
@adv.shahinanoushad3735 6 жыл бұрын
Angane nammude oke kudumbathilek oru kunju guest koodi varunnu,sambavam sathyama,doctor paranju😍😎 Baalu annan,aww..ushar aayittind,ini bhavaniyamma arinjal enthiraakuo enthooo..😂adipolii episode👍 14:21😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@arunrabie7184
@arunrabie7184 6 жыл бұрын
Idivettu ithanu programme Neelu chechi proud of you Balu anna great
@navinraj511
@navinraj511 6 жыл бұрын
ഹോ ഇതുപോലെ ത്രില്ല് അടിച്ച ഒരു eppisode ഇതുവരെ കണ്ടിട്ടില്ല. ബാലു അണ്ണാ മടിച്ചു നിക്കാതെ അങ്ങോട്ട്‌ പറ . എന്തായാലും അറിയാനുള്ളതല്ലേ എല്ലാവരും. നീലു ചേച്ചി pls ithu വേണ്ട എന്ന് പറയല്ലേ. ബാലു അണ്ണൻ പറയുന്നത് പോലെ ദൈവം തന്നത് കൈനീട്ടി വാങ്ങണം .
@lovliydude4337
@lovliydude4337 5 жыл бұрын
എൻ്റെ ബാലു ഈ കര്യത്തിനെക്കെ ഇങ്ങനെ മടിച്ച് നിൽകാതെ അതങ്ങ് പറ
@sajinks1419
@sajinks1419 6 жыл бұрын
പറ്റിക്കാനല്ലേ ഉണ്ണ്യേട്ടാ😊😊😊....എനിക്കറിയാം😛😛😛...
@ashrafkaja7664
@ashrafkaja7664 6 жыл бұрын
3:18 😂 😂 haha kidni li stone paranjh chirikna
@KwidTechsolutions1
@KwidTechsolutions1 6 жыл бұрын
മടിച്ചു നിക്കാതെ അങ്ങോട്ട്‌ പറയ് ബാലു . നമ്മളുടെ അടിവയറ്റിൽ നിന്നും ഇത്രയും കുളിരു കോരി ഇട്ട ഒരു എപ്പിസോഡ് വേറെയില്ല.എന്റെ ഭാര്യയുടെ ഗർഭത്തിന്‌ പോലും എനിക്ക്‌ ഇത്ര ആകാംശ ഉണ്ടായിട്ടില്ല!!🤪
@afsalmuhammed6515
@afsalmuhammed6515 6 жыл бұрын
ബാലു അണ്ണന്റെ അഭിനയം കിടുവാ ഒരു രക്ഷയും ഇല്ലാ
@KUNJIPPENNE
@KUNJIPPENNE 6 жыл бұрын
കേശു സൂപ്പർ ഹെയർ സ്റ്റൈൽ ഡാ മുത്തേ
@adithyasworld1544
@adithyasworld1544 3 жыл бұрын
നീ എങ്ങനെയെങ്കിലും റസ്റ്റ് എടുത്തു ഹോസ്പിറ്റലിൽ പോയി കല്ലിനെ വെളിയിൽ ഇട്ടോണ്ട് വാ ബാലു പറഞ്ഞത് 🤭🤭😂😂🤣🤣
@hafsamatra9668
@hafsamatra9668 2 жыл бұрын
11:18 ee samayath shivaniyude purakilulla windowyil oru penninte nizhal kanam mudiyanteyum shivaniyudeyum naduvil 🚈🚈😀😁😁
@archanara1837
@archanara1837 2 жыл бұрын
Yes yes
@pandiyathbashir8344
@pandiyathbashir8344 6 жыл бұрын
neelu super acting ...
@krishnapriyak6895
@krishnapriyak6895 6 жыл бұрын
Nte baluannaaa nthinaaa ithra madiii.....😉😉😉😄😄😄😄angu parayanne.......
@jibinmv6917
@jibinmv6917 6 жыл бұрын
krishnapriya krish 😀😀😁😁😀
@krishnapriyak6895
@krishnapriyak6895 6 жыл бұрын
jibin mv 😄😄😄😄😄
@sanalkumari6297
@sanalkumari6297 3 жыл бұрын
Uppum mulakum nirthitt kanunnavaru like adi
@41526308
@41526308 6 жыл бұрын
സൂപ്പർ എപ്പിസോസ് long time
@nandanav3822
@nandanav3822 6 жыл бұрын
onnula cheriyoru talavedana, kaalinte x-ray eduthittundu. :) (:
@Glo93
@Glo93 Жыл бұрын
We all are know that is paru ❤❤
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 20 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 100 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 116 МЛН
I Almost Crushed The Poor Cockroach😵🥲🥺
0:20
Giggle Jiggle
Рет қаралды 15 МЛН
Сын вернулся с войны и сделал сюрприз 🤯
0:17
Фильмы I Сериалы
Рет қаралды 2,9 МЛН
Хитрая МАТЬ делит НАСЛЕДСТВО между ДЕТЬМИ 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 4,9 МЛН
Just a joke 😂
0:11
ARGEN
Рет қаралды 4 МЛН