UPST ഒന്ന് കഴിഞ്ഞ് കിട്ടിയെങ്കിൽ | Xylem PSC

  Рет қаралды 40,458

Xylem PSC

Xylem PSC

4 күн бұрын

#keralapsc #psc #xylempsc #xylem
Welcome to our KZfaq channel, where we provide comprehensive guidance and strategies on how to prepare for Kerala PSC exams. In this video, we will discuss how to best prepare for upcoming Kerala PSC exams and score well.
At xylem PSC, we understand the importance of securing a good score in these highly competitive exams. Our experienced team of experts will guide you through each step of the preparation process, from understanding the exam pattern to effective time management techniques.
In this channel, we will cover various topics including:
- Understanding the latest syllabus and exam pattern for Kerala PSC exams
- Tips and tricks to solve questions quickly and accurately
- Tried and tested study materials and resources
- Strategies for effective time management during exams
- How to boost your confidence and overcome exam anxiety
- Guidance on practicing mock tests and previous year question papers
Preparing for Kerala PSC exams requires a structured approach and dedication. Join us on this journey and let us help you unlock your full potential and achieve success in your upcoming Kerala PSC exams.
Don't forget to subscribe to our channel and hit the notification bell to stay updated with our latest videos.
For Admission, please contact: 9995100800
Join Our PSC Whatsapp Community: linke.to/glxG
Join Our Telegram Channel: t.me/Xylemlearningpsc
Join Our Instagram Channel: / xylem_psc
#keralapsc #xylempsc #xylemlearning #xylemlearningapp #lgs #ldc #degreemains #10thprelims #lsgs #kas #lpup #officeattendant #LSGS2023 #lsgsexamsyllabus #lsgsexampattern #lsgsecretary #lsgsvacancy #universityassistant #10thmains #plustwomains #degreeprelims #tenthmains

Пікірлер: 417
@XylemPSC
@XylemPSC 2 күн бұрын
വരാനിരിക്കുന്ന HSA പരീക്ഷക്കായി ഇപ്പോഴേ തയ്യാറെടുത്തു തുടങ്ങാം FREE DEMO ക്ലാസ്സുകൾ ലഭിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം ഫിൽ ചെയ്യുക. forms.gle/WLYr3RQaBnMjj2CL7
@revathynair5520
@revathynair5520 2 күн бұрын
ഞാൻ Bba, mcom set commerce and B ed commerce ചെയ്തിട്ടുണ്ട് hsa social science nu apply cheyyan sadhikkumo...
@petal_1
@petal_1 2 күн бұрын
CID മൂസയിൽ ബിന്ദു പണിക്കരുടെ അവസ്ഥ ആണ്.. ഒന്ന് എടുക്കുമ്പോൾ അടുത്തിനെനെ കുറിച്ച് ആണ് ചിന്ത.. ഓരോന്ന് മാറി മാറി എടുത്ത് നേരം രാത്രി ആവുന്നു... Proper ആയിട്ട് ഒന്നും ഒരു ദിവസവും നേടാൻ കഴിയുന്നില്ല... ഇപ്പൊ സാറിൻ്റെ revision class കാണുവാ appil... 🥹🥹
@gbuildersintravel1995
@gbuildersintravel1995 2 күн бұрын
😂സത്യം
@stephyks8344
@stephyks8344 2 күн бұрын
@@petal_1 കറക്റ്റ് 😄
@butterfly-tm9qs
@butterfly-tm9qs 2 күн бұрын
😂😂 correct
@revathyrs5698
@revathyrs5698 2 күн бұрын
😂 sathyamm
@PscLover-gz1vc
@PscLover-gz1vc 2 күн бұрын
😂😂😂
@limao.s7616
@limao.s7616 3 күн бұрын
ഇതിലും മനസറിഞ്ഞു ഇടാൻ പറ്റുന്ന ഒരു Thumbnail ഇനി സ്വപ്നങ്ങളിൽ മാത്രം ❤️❤️❤️❤️❤️❤️❤പറഞ്ഞതെല്ലാം 100% കറക്റ്റ്..ഒരു പോയിന്റ് പോലും മിസ്സ്‌ ആയില്ല 👍👍
@angelmaryas925
@angelmaryas925 2 күн бұрын
എനിക്ക് ഉറങ്ങാതെ ഇരുന്ന് പഠിക്കാൻ ഒക്കെ ആഗ്രഹം ഉണ്ട് പക്ഷെ ഒരു ദിവസം വെളുപ്പിന് 3 വരെ പഠിച്ചാൽ പിറ്റേന്ന് 9 മണിക്ക് തന്നെ ഉറക്കം തുങ്ങാൻ തുടങ്ങും 🥹🥹😢
@anuv7721
@anuv7721 2 күн бұрын
ഇത്രേം നന്നായി ഞങ്ങളുടെ മനസ് വായിക്കാൻ sir നു മാത്രേ കഴിയൂ..... സർ പറഞ്ഞത് ഫുൾ കേട്ടപ്പോ തന്നെ 100 മാർക്ക്‌ കിട്ടിയ പ്രതീതി ആണ്...... Thank you sir... 👏🏻👏🏻👏🏻🙏🏻🙏🏻🙏🏻
@phoenix_where-dreams-rise
@phoenix_where-dreams-rise 2 күн бұрын
Unexpected aayi health issues vann proper revision cheyyan pattathavarundo ennepole?😢
@PriyankaKSreejith
@PriyankaKSreejith 2 күн бұрын
Exactly 😕
@chithrasujith3540
@chithrasujith3540 2 күн бұрын
Njan
@krishnakumarkichusoumya7077
@krishnakumarkichusoumya7077 2 күн бұрын
Yes
@elsaj423
@elsaj423 2 күн бұрын
😞
@user-xf4kb5fn5i
@user-xf4kb5fn5i 2 күн бұрын
Anikkum dog bite..vaccine aduthu mentally health elllam poyeeeee😢😢😢
@petal_1
@petal_1 2 күн бұрын
ആദ്യത്തെ രണ്ടും ശരി.. മൂന്നാമത്തെ... യ്യോ എനിക്ക് ഉറക്കം ആണ്.. എന്താണെന്ന് അറിയില്ല... ബോധം ഇല്ലാതെ ഉറക്കം എനിക്ക് ഒന്നും revision ചെയ്യാനും പഠിക്കാനും പറ്റുന്നില്ല ലാസ്റ്റ് ആയപ്പോ.. സാർ പറയുന്നത് എല്ലാം ശരിയാ😢
@sreenakarakkandy7200
@sreenakarakkandy7200 2 күн бұрын
Me too
@wafaslittleworld3357
@wafaslittleworld3357 2 күн бұрын
Mee tooo
@littlecornerofneeladri1527
@littlecornerofneeladri1527 2 күн бұрын
ഈ അടുത്ത കാലത്ത് ഒന്നും ഇല്ലാത്ത ഒരുമാതിരി ഉറക്കം.......😢.
@manojambalamugal633
@manojambalamugal633 2 күн бұрын
അത് തന്നെ 😄
@Manukumar-oe6ll
@Manukumar-oe6ll 2 күн бұрын
Sir, വർഷങ്ങൾ മറന്നു പോകുന്നു, ഓരോരുത്തരും പെട്ടെന്ന് വർഷങ്ങൾ പറയുന്നത് കാണുമ്പോൾ ആകെ ടെൻഷൻ എനിക്കൊന്നും അറിയില്ലേ എന്ന് 😢😢😢😢😢😢ഈ വീഡിയോയിൽ സാർ പറഞ്ഞതെല്ലാം 💯💯💯💯💯💯💯💯💯💯💯
@anshidvlog6681
@anshidvlog6681 2 күн бұрын
നെഞ്ച് വേദനിക്കുന്നു ടെൻഷൻ അടിച്ചിട്ട്, sir പറഞ്ഞത് ശരിയാണ് ഉറക്കം വരുന്നു എന്നാൽ ഉറങ്ങാൻ കഴിയുന്നില്ല
@Rihaaas
@Rihaaas 3 күн бұрын
Sr. Innathe psychology session pwoli. Arnnu. ❣️🎉pls sr full topic odichu parayne ithupole. Nalla confidence vannu. Sr.. Pedagogy m. Edkkaney🥺sr
@Unboxing_Lifestyle_
@Unboxing_Lifestyle_ 2 күн бұрын
Eadil xyelthilo?
@mathsideas3973
@mathsideas3973 3 күн бұрын
Mind relaxing words.. God bless you sir🙏🏻 സർ ന്റെ അനുഗ്രഹം ഉണ്ടല്ലോ.. We are blessed❣️
@Kkk-g944
@Kkk-g944 3 күн бұрын
Sir ne kaanmbol thanne nalla samadhaanam aanu.. veronnm venda.. ❤
@hasnabasheer9293
@hasnabasheer9293 3 күн бұрын
Inshalllhaa🤲🏻🤲🏻,..... Thank you sir
@win2024december
@win2024december 2 күн бұрын
MAK Sir you are great,kuttikalude pulse ithrayere ariyunna mattoru sir ne njan kandittilla,Thankyou sir for all support,may God bless you,🙏🙏🙏
@faseelasalih317
@faseelasalih317 2 күн бұрын
സത്യം ആണ് സാറെ. റിവിഷൻ ചെയ്യുമ്പോൾ ഒന്നും പഠിക്കാത്തപോലെ ഫുൾ ടെൻഷൻ ആണ്. എക്സാം അടുത്തപ്പോൾ ഉറക്കം കൂടുതൽ ആണ്.
@hudafathima8649
@hudafathima8649 3 күн бұрын
Thanku sir
@user-vf9rc6zv1z
@user-vf9rc6zv1z 2 күн бұрын
thanks sir for your sincerety.....
@jishasajeesh7152
@jishasajeesh7152 2 күн бұрын
Sir nte vaakkukul kelkkumbo thanne manassinu enthoru aswasamnnariyo... Sir ne kandal thanne pakuthi tension kurayum..sir nte classukalum codes um ellam super.. Ennum snehavum athinekkalere bahumanavum thonniya adyhapakan.... Psc ishtappettu padikkan karanamaya Mansoor sir❤❤❤❤
@sananazarin1883
@sananazarin1883 2 күн бұрын
Thannkuu sir... U explained 😢crctly
@afraawonderland2538
@afraawonderland2538 2 күн бұрын
Thank you so much sir...... For your valuable advice.....
@thasleemanelliyampathi4797
@thasleemanelliyampathi4797 2 күн бұрын
Thank you sir😊
@shemeenashanavas
@shemeenashanavas 2 күн бұрын
എന്റെ മനസ്സറിഞ്ഞു തന്ന motivation. Tq sir
@suvithau8716
@suvithau8716 3 күн бұрын
Thank you so much sir
@vidyaabhi6991
@vidyaabhi6991 2 күн бұрын
U said absoultly correct sir.....thnku
@ashamspa2599
@ashamspa2599 2 күн бұрын
ശ്രദ്ധിക്കാം അണ്ണാ ❤❤❤
@neethuunnimol4502
@neethuunnimol4502 3 күн бұрын
Thank uuu sir👍🏻
@anjua3764
@anjua3764 2 күн бұрын
Thank you so much sir ❤....
@themanglishstore4752
@themanglishstore4752 2 күн бұрын
Thank you......
@mariyamrockzz6538
@mariyamrockzz6538 3 күн бұрын
Thank you sir
@fizuvlog8013
@fizuvlog8013 3 күн бұрын
Sathyam
@radhikarahul434
@radhikarahul434 3 күн бұрын
Thank you sir🙏🏻
@abbasa5037
@abbasa5037 3 күн бұрын
❤❤
@learningtips88
@learningtips88 3 күн бұрын
ഉറക്കം കൂടുതൽ ആണ് 😢
@Thanusworld0305
@Thanusworld0305 3 күн бұрын
Correct. Entha ഇങ്ങിനെ എന്ന് ഒരു പിടിയും ഇല്ല
@ashasarun1713
@ashasarun1713 3 күн бұрын
Athe
@fathimifathi5572
@fathimifathi5572 3 күн бұрын
Sthym
@amrithasreejith6830
@amrithasreejith6830 3 күн бұрын
Ayo sathyam 😔😔😔
@aiswaryavk8705
@aiswaryavk8705 3 күн бұрын
Yes
@pvpradeep2011
@pvpradeep2011 2 күн бұрын
Great sir..... Thank u so much fr yr words 🥰🥰🥰
@user-qk4xr7qw9v
@user-qk4xr7qw9v 2 күн бұрын
Thank you sir👍🏻👍🏻
@himav6119
@himav6119 2 күн бұрын
Thank u sirrr🎉🎉❤️❤️❤️
@sruthivijayakumar
@sruthivijayakumar 2 күн бұрын
Ipo ingane oru video nk avashyam arunnu.. Thanku sir❤️🙏
@subhasajeev7727
@subhasajeev7727 3 күн бұрын
Thnqqq sirrrr 💚🥰🙏
@adhilelamaram3875
@adhilelamaram3875 2 күн бұрын
Thank you sir ❤inshallah
@abhiffmessi8951
@abhiffmessi8951 2 күн бұрын
Thanku Sir❤
@shabanakm3539
@shabanakm3539 3 күн бұрын
Thank you sir❤
@ruksana8425
@ruksana8425 2 күн бұрын
👌👌 thanku sir
@raseenakp3713
@raseenakp3713 2 күн бұрын
Thanks a lot sir 👍🏼
@ramsisalumonoos7459
@ramsisalumonoos7459 2 күн бұрын
Thankyou sir.
@devuss301
@devuss301 3 күн бұрын
THANK YOU SIR ❤
@FathimaSuhra-mq3ky
@FathimaSuhra-mq3ky 2 күн бұрын
Thank you sir.
@Rihaaas
@Rihaaas 2 күн бұрын
Thanku❣️🥺🥰srr
@sruthiashwin7229
@sruthiashwin7229 2 күн бұрын
Thank u soooo much sir 😊
@gayathris8632
@gayathris8632 2 күн бұрын
Thankyou sir🙏🙏🙏
@nila510
@nila510 2 күн бұрын
Up എഴുതാൻ പോണ ഞാൻ ഹാ LD ഉണ്ടല്ലോ😆 sir nte psychology മാത്രം ഏകദേശം completed ബാക്കി എല്ലാം air
@Sivaanil-zx1sz
@Sivaanil-zx1sz 2 күн бұрын
Same 😔
@shamithayyib2010
@shamithayyib2010 21 сағат бұрын
സത്യം.... 👍🏻
@testytimewithkarthi9653
@testytimewithkarthi9653 2 күн бұрын
Thanku sir 🙏🙏🙏
@reshooslifestyle4063
@reshooslifestyle4063 3 күн бұрын
❤❤❤
@Sarunallatt
@Sarunallatt 2 күн бұрын
Thank you sir ..
@hudanasrin8871
@hudanasrin8871 3 күн бұрын
❤thnku
@anju3024
@anju3024 2 күн бұрын
Thank u so much sir❤🙏🙏🙏🙏🙏
@divyarajeeshdivyarajeesh6894
@divyarajeeshdivyarajeesh6894 3 күн бұрын
👍🏻👍🏻
@snehathomas4765
@snehathomas4765 2 күн бұрын
Thankyou sir..
@gbuildersintravel1995
@gbuildersintravel1995 2 күн бұрын
Thankyouuuuuu. Sir🙏🏻🙏🏻🙏🏻😍
@rasheedarafeeq4258
@rasheedarafeeq4258 2 күн бұрын
Thankuuu
@shahanasherin2342
@shahanasherin2342 3 күн бұрын
🔥✌️
@Prithvinvlog
@Prithvinvlog 2 күн бұрын
Thank u sir. 🙏🙏
@saranyarathesh6402
@saranyarathesh6402 2 күн бұрын
God bless you sir🙏
@sreedevi398
@sreedevi398 2 күн бұрын
വല്ലാത്തൊരു ശ്വാസംമുട്ടലും ഉറക്കമില്ലായ്മയും... സർ വളരെ കൃത്യമായി മനസിലാക്കിയിരിക്കുന്നു..
@vineethaabhijith8357
@vineethaabhijith8357 2 күн бұрын
💚Thanku sir💚
@renukarajeshrajesh2003
@renukarajeshrajesh2003 2 күн бұрын
fullyt tensed aanu.....sirnte ee talk oru samadhaanamanu...thank you so much sir.....
@LOLAN_CR7
@LOLAN_CR7 2 күн бұрын
കഴിഞ്ഞ പരീക്ഷയും കഴിഞ്ഞ് main ലിസ്റ്റിലും വന്ന്, ഇപ്പൊ division fall കൊണ്ട്, നിൽക്കക്കള്ളി ഇല്ലാതെ, ജോലി കിട്ടുമെന്ന് ഒരു ഉറപ്പും ഇല്ലാതെ ഇരിക്കുന്ന എന്നോടാ ബാലാ.... ഒക്കെ നിർത്തി പറമ്പിൽ ഇറങ്ങി അധ്വാനിച്ച് ജീവിക്കാൻ ഒരു motivation class തരു Xylem...
@adhilsiyadvlogs3625
@adhilsiyadvlogs3625 2 күн бұрын
Thank you sir 🥰👍
@basimathasneem1627
@basimathasneem1627 2 күн бұрын
@NavusNivusworld
@NavusNivusworld 2 күн бұрын
Thank u mak sir❤️
@Akku715
@Akku715 3 күн бұрын
Very useful sir
@krish_na__
@krish_na__ 2 күн бұрын
Thank You ❤
@basisvlog3753
@basisvlog3753 3 күн бұрын
🎉🎉🎉
@firoskhan-ty7wn
@firoskhan-ty7wn 2 күн бұрын
Thankyou Sir ❤❤
@manojambalamugal633
@manojambalamugal633 2 күн бұрын
🙏Thank you sir
@jyothisukumaran4068
@jyothisukumaran4068 3 күн бұрын
Thnkq sir🎉🎉🥰
@majidabanu445
@majidabanu445 3 күн бұрын
👌👌👌👍👍
@familyfun585
@familyfun585 2 күн бұрын
താങ്ക്യൂ സാർ
@karthikak8643
@karthikak8643 2 күн бұрын
Great motivation🔥
@anue7437
@anue7437 2 күн бұрын
Thank youuu sir 🙏🏻🙏🏻🙏🏻🙏🏻🥺🥺🥺
@shahinatk944
@shahinatk944 3 күн бұрын
❤❤❤❤
@rajithaprasad-yf1oq
@rajithaprasad-yf1oq 3 күн бұрын
Thank you masheee... Nan eppo onnu ok aayi😊
@rajithav.s8676
@rajithav.s8676 3 күн бұрын
👍👍
@rincyjohn4166
@rincyjohn4166 2 күн бұрын
Thanqqq you so much Sir 🥰💖🥰🙏🙏
@anchukrishnapriya207
@anchukrishnapriya207 2 күн бұрын
Thank u sir
@lekhab9247
@lekhab9247 2 күн бұрын
ഒരുപാട് സന്തോഷം.. നല്ല ആത്മവിശ്വാസം തോന്നുന്നു... ഓർമ്മപ്പെടുത്തലുകൾക്കും... മെസ്സേജ് നും നന്ദി 🙏
@hafsath2735
@hafsath2735 2 күн бұрын
👍👍❤️❤️
@vineeshkazhcha9955
@vineeshkazhcha9955 2 күн бұрын
ടീച്ചർ❤
@RamlaFebi-hz5cz
@RamlaFebi-hz5cz Күн бұрын
മാഷേ 🥰🙏
@divyasumesh7861
@divyasumesh7861 3 күн бұрын
🙏❣️❤
@DivyaRaj-u8n
@DivyaRaj-u8n 2 күн бұрын
All the best dears❤️❤️❤️
@akhilapraveen2746
@akhilapraveen2746 3 күн бұрын
👍
@simiyaks6688
@simiyaks6688 3 күн бұрын
Angane thanne aavatte ennu prarthikkunnu... Aagrahikkunnu..
@asmaharis4337
@asmaharis4337 2 күн бұрын
Thnku sir
@user-yu8hc1oz3d
@user-yu8hc1oz3d 2 күн бұрын
Tqu so much guru God ❤
@Jishanaduparambil
@Jishanaduparambil 2 күн бұрын
😊
@nnvlogs262
@nnvlogs262 2 күн бұрын
Thankyou sir🙏ഈ അവസ്ഥയിൽ ഞങ്ങളെ മനസിലാക്കി സപ്പോർട്ട് ചെയ്യുന്നതിന് ❤️
@aryasreeraj2991
@aryasreeraj2991 3 күн бұрын
സത്യം 😢
@Rose-nj9tb
@Rose-nj9tb 2 күн бұрын
Xylem ത്തിന്റെ മുത്താണ് MAK students ന്റെ മനസ് ഇത്രയും നന്നായി അറിയുന്ന ഒരാധ്യാപകൻ വേറെ ഉണ്ടാവില്ല 🔥🔥🥰🥰👍🏻
@JinushaRP
@JinushaRP 2 күн бұрын
Njangalude manasu sir kandu... Thank u sir..
@rafeekmm6300
@rafeekmm6300 2 күн бұрын
ഒരു ഭാരം ഇറക്കിവെച്ച feeling. Thank you sir ❤️❤️
UPST Exam Analysis | Xylem PSC
36:26
Xylem PSC
Рет қаралды 63 М.
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 32 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,6 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 45 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 103 МЛН
MALAYALAM
6:33
EC TUITION MASTER
Рет қаралды 60
Nitara Meets Her Ammama | Pearle Maaney | Srinish Aravind | Baby Nila
41:29
Uppum Mulakum 3 | Flowers | EP # 12
24:15
Flowers Comedy
Рет қаралды 139 М.
LpUp രക്ഷാതന്ത്രം
23:47
Rajeswary Vinod
Рет қаралды 2,4 М.
Malayalam Mega Marathon | 50 PYQ | Kerala PSC | Saji's Malayalam
48:17
Saji's Malayalam
Рет қаралды 41 М.
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 32 МЛН