Used Autorickshaw പകുതി വിലയിൽ Ape,Athul,Goods Ape, Tata Ace,Dosth EMI Available വിലകേട്ട് തലകറങ്ങി

  Рет қаралды 142,292

HELLO KOCHI

HELLO KOCHI

Жыл бұрын

Used Autowickshaw Tata Ace Leyland Dosth
പകുതി വിലയിൽ യൂസ്ഡ് ഓട്ടോറിക്ഷകളും ഗുഡ്സ് വാഹനങ്ങളും
Edapally Autos
NH Bypass Opp To KTDC Resthouse
Pathadipalam Edapally
For Sales Call 9846098104
#autowrickshaw #usedautowrickshaw #autorickshaw #autoriksha #usedtataace #useddosth
For Business PromotionsThrough this Channel please contact 8590891499
ambarishmukundan@gmail.com
#lowbudgetshopping #hellokochi

Пікірлер: 107
@HELLOKOCHI
@HELLOKOCHI Жыл бұрын
നിങ്ങളുടെ ബിസിനസ് സ്ഥാപനംനമ്മുടെ യൂട്യൂബ് ചാനലിലൂടെ പരസ്യം ചെയ്യാനായി ഞങ്ങളെ സമീപിക്കുക Team Hello Kochi
@jockerpandi799
@jockerpandi799 2 ай бұрын
Rate etra agum
@ctwilson5045
@ctwilson5045 Жыл бұрын
ബ്രോ വില കൂടുതലാണ് പുതിയ വണ്ടി വേടിക്കുന്ന റേറ്റ് പറയുന്നു. പാവപെട്ടവർക്കു വേണ്ടിയാ എന്ന് പറഞിട്ട് 😃😃
@71571571
@71571571 Жыл бұрын
പതിനഞ്ചു വർഷങ്ങളേ ഈ വണ്ടികൾ ഉപയോഗിക്കാൻ പറ്റുള്ളൂ അങ്ങനെ 2015-ൽ താഴെ വരുന്ന വണ്ടികൾക്ക് ഒരു ലക്ഷത്തിനു താഴെ മാത്രമേ വിലയുള്ളൂ 2010 നു താഴെയുളള വണ്ടികൾ താൻ അടുത്തുള്ള ആക്രിക്കാർ ക്ക് കൊടുക്കുക. വിവരി ക്കുന്നവൻ വലിയ പൊങ്ങനും അനാവശ്യ മായി കാടുകയറി സംസാരി ക്കുന്ന കഴുതയും ആണ്. ആദ്യം പറഞ്ഞ വണ്ടിയുടെ എല്ലാം വീൽകപ്പു വരെ മാറി പക്ഷേ എൻജിൻ മാറാൻ മറന്നു പോയി..
@rahulantony1705
@rahulantony1705 Жыл бұрын
എല്ലാത്തിനും വില ഭയങ്കര കൂടുതലാണ്
@Achukrishna-rf3hq
@Achukrishna-rf3hq 9 ай бұрын
3 ദിവസം ആയി ഞാൻ വിളിച്ചു കൊണ്ട് ഇരിക്കുന്നു എപ്പോ വിളിച്ചാലും all bc ആണ് പിന്നെ വിളിക്കു പറയുന്നു വണ്ടി എടുക്കാത്ത മുമ്പ് തന്നെ ഇങ്ങനെ കാണിച്ചാൽ വണ്ടി എടുത്ത പിന്നെ എന്തങ്കിലും complaint വന്നിട്ട് വിളിച്ചാൽ all ഫോൺ എടുത്തിട്ട് bc ആണ് പറയും നമ്മൾ വഴിയിൽ കിടക്കണ്ടി വരും 🥲
@dhaneshkuzhikkattil9055
@dhaneshkuzhikkattil9055 Жыл бұрын
കുറെ ചുവന്ന സീറ്റും കറുത്ത പെയിന്റും അടിച്ചിട്ട് ലോകത്തില്ലാത്ത വിലയും... ഇതാണോ പകുതി വില?
@rajeshrajeshm5623
@rajeshrajeshm5623 Жыл бұрын
സിമന്റും . മീനും എന്നല്ല സകലമാനഅൽ കുൽത്തും കയറ്റുന്ന പെട്ടി വണ്ടിക്ക് എന്തോന്ന് ഇന്റീരിയർ നോക്കാനാ 😊😊😊😊
@viveknair5191
@viveknair5191 Жыл бұрын
What is full paper?
@ratheeshdivakaran1602
@ratheeshdivakaran1602 Жыл бұрын
Ohhh എന്റെ പൊന്നോ ഒടുക്കത്തെ വില ആയി പോയി 😲😲😲
@muneermuni3477
@muneermuni3477 Жыл бұрын
2015ആൽഫ ഏത് മാർക്കറ്റിലാ ചേട്ടാ 2.20 വിലയുള്ളത്
@jayalakshmisarathsarath6602
@jayalakshmisarathsarath6602 Жыл бұрын
Rite entha 2015 evidyya chetta ithrq rite
@pranavkannur1444
@pranavkannur1444 Жыл бұрын
ബ്രോ ഒരു ഉക്കടം മാർക്കറ്റ് കാർ accecories വീഡിയോ ചെയ്യാമോ
@entheenkuttyaneesha1063
@entheenkuttyaneesha1063 Жыл бұрын
Bayankara varumanam
@thulasidharanthambi7914
@thulasidharanthambi7914 Жыл бұрын
👌👌👌
@wildmidea6431
@wildmidea6431 Жыл бұрын
സാർ, പൈക്കോ പാസഞ്ചർ ഓട്ടോയ്ക്കു എത്ര വില വരും.2016 മോഡൽ, മാസ തവണ, ആദ്യം എത്ര രൂപാ തരേണ്ടി വരും, ഫുൾപേപ്പർ ഉണ്ടാകമോ?RC ബുക്ക് വണ്ടി മേടിക്കുന്ന വ്യക്തിയുടെ പേരിൽ കൊടുക്കുമോ? മാസ തവണ അടക്കാൻ ഏത് ബാങ്കുമായാണ് ബന്ധപെടേണ്ടത്. വാഹനം വാങ്ങാൻ എന്തെല്ലാം രേഖകൾ വേണം. മറുപടി കിട്ടുമെന്ന് പ്രതിക്ഷിക്കുന്നു. ബിനു ഇടുക്കി
@amalvarsha9054
@amalvarsha9054 Жыл бұрын
നാളെ ഞാൻ അവിടെ പോകും അപ്പോൾ റേറ്റ് വ്യത്യാസം വന്നു കഴിഞ്ഞാൽ ഞാനെങ്ങനെ പ്രതികരിക്കണം ഞാൻ ഇടപ്പള്ളിക്കാരനാണ്😏😏
@songandsong9556
@songandsong9556 Жыл бұрын
വില കൂടുതൽ ആണ്
@gmkvlog8627
@gmkvlog8627 Жыл бұрын
വില കൂടുതൽ
@mrkd4ddy
@mrkd4ddy 2 ай бұрын
Evide nalla kathiyanu rate
@vahabkp4258
@vahabkp4258 Жыл бұрын
2009 ആ പേ ഗുഡ്സ് ലാസ്റ്റ് റേറ്റ് പറയു
@user-dy7oj9cs9c
@user-dy7oj9cs9c Жыл бұрын
കൊടുക്കാനുള്ള വില പറയൂ
@titetite3780
@titetite3780 9 ай бұрын
ethinekl nallath avide ettu thanne kollunatharnu .odukathe rate anu .
@bibinpullattu667
@bibinpullattu667 11 ай бұрын
Eathu marketilea price aanu pulli parayunnea..
@sasidharan-li3eu
@sasidharan-li3eu Жыл бұрын
2013 Apa 155.😮
@hariska1035
@hariska1035 7 күн бұрын
Edappalliy alla pathadipalam kalamassery loan amount down payment kudutal anu.. auto amount kudutal anu
@arundev7862
@arundev7862 Жыл бұрын
വില അന്ന്യായം... എനിക്ക് ഒരു അതുൽ passenger ഉണ്ട് 2012 എട്ടാം മാസം text കഴിഞ്ഞ് ഒന്നര ആഴ്ച ആയതേയുള്ളൂ ഒരു ലക്ഷം രൂപ തരുകയാണെങ്കിൽ പേരിൽ കൂട്ടി കൊടുക്കും....
@sudheerkmsudheer5821
@sudheerkmsudheer5821 Жыл бұрын
നമ്പർ plzz
@Shammaz-iv6jh
@Shammaz-iv6jh 9 ай бұрын
Vandi undo
@prasanthvlogs8455
@prasanthvlogs8455 11 ай бұрын
Nthane bro chummatheee vayil thonnunnathe azhuthii vechiiii pavam pidichaaa ale kare pattikkunnathee bro thanne nokkee ethil athe vandii ane pakuthii vilikk ullatheee
@sajeevkamal4237
@sajeevkamal4237 9 ай бұрын
ഗുഡ്സ് ഓട്ടോ ഫുൾ ലോൺ കിട്ടുമോ
@veenatavasi3898
@veenatavasi3898 Жыл бұрын
Hi
@user-dy7oj9cs9c
@user-dy7oj9cs9c Жыл бұрын
കൊള്ള വിലയാണ്
@kochikaaran5299
@kochikaaran5299 Жыл бұрын
Innaley aviday poyarnnu kurachey undayullu passenger auto😌
@shihabpilakkal7193
@shihabpilakkal7193 Жыл бұрын
എമൗണ്ട് ഭയങ്കര ഭയങ്കര കൂടുതൽ അണ്ണാ
@shinojcg6513
@shinojcg6513 5 ай бұрын
ഞാൻ വിളിച്ചു മോശം ഡീലിങ്. എന്റെ cng അപേ കൊടുത്തിട്ടു ഡീസൽ അപേ വേണം എന്നുപറഞ്ഞിട്ടു നോ റെസ്പോൺസ്
@sajusaju9382
@sajusaju9382 Ай бұрын
മേഡൽ ഇല്ലാ .പെയിന്റ്. അടി. സൂപ്പർ
@prasanthvlogs8455
@prasanthvlogs8455 11 ай бұрын
Athuu vandii ane bro pakuthiii vilakk ullathee kandillallooo
@autokaran2249
@autokaran2249 Жыл бұрын
Bro downpayment ethre kodukende varum minimum
@saeeda729
@saeeda729 Жыл бұрын
125000,rs ace,kittum(2013
@adhithyantj4689
@adhithyantj4689 Жыл бұрын
Full udayipp Odukkatha vila Kollakkaran edappally yil
@prasadmangalath
@prasadmangalath Жыл бұрын
ഇതാണോ പകുതി വില
@ansaransar6158
@ansaransar6158 Жыл бұрын
2014. 1.40 ഞാൻ തരാം
@hellcat66610
@hellcat66610 Жыл бұрын
എന്റെ അമ്മക്ക് ഒരു വണ്ടി വാങ്ങണം എന്നുണ്ടായിരുന്നു.eppo ഉപയോഗിക്കുന്ന വണ്ടിക്ക് മൊത്തം പണി വന്നേക്ക.so thanx broo
@jobinjoseph4231
@jobinjoseph4231 Жыл бұрын
ഞാൻ അതുൽ ഓട്ടോ 2016 മോഡൽ വാങ്ങിയത് 1.20 നു വാങ്ങിച്ചത് km 35000
@GOD-vk4eh
@GOD-vk4eh 3 ай бұрын
Bro finance ano eduthath
@sidheequcp4734
@sidheequcp4734 Жыл бұрын
ഇതാണൊ പകുതി വില എല്ലാത്തിനും വില കൂടുതൽ ആണ്ഞാൻ 2017 കൊടുത്തത് 170 ന് ആണ് പകതി വിലഎന്ന് പറഞ്ഞുവെറുതെ ആളുകളെ പൊട്ടൻ മാരക്കുത്
@noushadkoombarakuni1541
@noushadkoombarakuni1541 Жыл бұрын
2016 മോഡൽ ഉണ്ടോ
@user-vr2tb5jh5f
@user-vr2tb5jh5f 9 ай бұрын
Passenger വണ്ടിയേൽ വന്നപ്പോ പൊള്ളുന്ന വില
@cheriyanjoseph3048
@cheriyanjoseph3048 7 күн бұрын
മഹേന്ത്ര ജീപ്പ് ഒന്ന് കാണിക്കാമോ, എത്ര രൂപ ആകും പറയണം,
@abdurahman8144
@abdurahman8144 Жыл бұрын
ഇപ്പൊ ഷോറൂമിൽ വണ്ടി ഇല്ലേ
@unaisunais383
@unaisunais383 Жыл бұрын
വില കൂടുതലാണല്ലോ ബ്രോ
@sanoopsasidharan1403
@sanoopsasidharan1403 Жыл бұрын
പോയിട്ടിട്ടുണ്ട്.---- പുതിയ വണ്ടികളുമായി 30 - മുതൽ 50 - രൂപ വരെ വത്യാസം ഉള്ളൂ.... എങ്കിൽ പിന്നെ ധൈര്യമായി ..... പുതിയത് അങ്ങ് വാങ്ങിയാൽ പോരെ.. ഒന്നര രണ്ടുവർഷം ഒന്നും നോകേണ്ട
@mujeebrahmankadmat4222
@mujeebrahmankadmat4222 Жыл бұрын
ഇവിടത്തെ മൊബൈൽ നമ്പർ ഒന്ന് സെന്റ് ചെയ്യൂ
@saidalavi1421
@saidalavi1421 Жыл бұрын
പുതിയ വണ്ടി ഇത്രയും വില ഉണ്ടാവില്ല
@Shammaz-iv6jh
@Shammaz-iv6jh 9 ай бұрын
Chete vilakundo
@sreejithvc1748
@sreejithvc1748 Жыл бұрын
Super video ❤
@Sharafu668
@Sharafu668 Жыл бұрын
ഇങ്ങനെയൊക്കെ വില കൂട്ടിയാൽ ആരെങ്കിലും വന്ന് വാങ്ങുമോ സുഹൃത്തേ....വെറുതെ ഒരു വീഡിയോ കാണാൻ അത്രതന്നെ
@0973vibereal
@0973vibereal 4 ай бұрын
വില വളരെ കൂടുതലാണ്
@kanoshkannan2929
@kanoshkannan2929 8 ай бұрын
നമ്പർ പ്ലീസ്
@maybe6663
@maybe6663 Жыл бұрын
Over price
@ummerponnambeth9068
@ummerponnambeth9068 8 ай бұрын
Kannure vannaal ithreyum paisa aavilla
@sanoopsasidharan1403
@sanoopsasidharan1403 Жыл бұрын
ഫുൾ ഫിനാൻസ് .... പച്ചക്കുള്ള തട്ടിപ്പ്... നേരിട്ടെത്തി ചോദിച്ച എനിക്ക് അനുഭവം ..💥.. പറ്റുന്നത് പറഞ്ഞാൽ ... ഒരു കുഴപ്പവും ഇല്ലല്ലോ...പിന്നെ എന്തിനാ വെറുതെ😁
@ahammedfaaiz3761
@ahammedfaaiz3761 11 ай бұрын
വില കൂടുതലാണ്. അവിടെ ചെന്ന് കഴിഞ്ഞാ പിന്നേം കൂട്ടി പറയും.
@user-vb7kv1iu1s
@user-vb7kv1iu1s 5 ай бұрын
വില കുറച്ചു കൊടുത്തു എങ്കിൽ ബിസിനസ്‌ കിട്ടും
@mayasuku4295
@mayasuku4295 Жыл бұрын
👍🏼❤
@ummerponnambeth9068
@ummerponnambeth9068 8 ай бұрын
Rate overaa
@Chuzhalikkara
@Chuzhalikkara 10 ай бұрын
വില കൂടുതലാണ്
@Appused
@Appused Жыл бұрын
നല്ല കത്തി ആണ്
@rasheedkaimalassery
@rasheedkaimalassery 10 ай бұрын
വില ഒരുപാട് കൂടുതൽ ആണ് ഇത്‌ സാധാരണക്കാർക്കുള്ള വീഡിയോ അല്ല
@subramanyankanakkathara2546
@subramanyankanakkathara2546 10 ай бұрын
Vilakodotdhal
@shlhameed5230
@shlhameed5230 3 ай бұрын
High price bro😢
@satharsatharksk8807
@satharsatharksk8807 7 ай бұрын
വില 50%കൂടുതൽ ആണു..
@thampipj2335
@thampipj2335 Жыл бұрын
New show room otto
@sajinvarma1792
@sajinvarma1792 5 ай бұрын
udayippanu... nalla paint adichu ittirikkum vandi motham complaint aanu.. oru paniyum cheyyathe bhangi mathram kootti aalkkare pattikkunna sthapanam
@muhammedbava8402
@muhammedbava8402 25 күн бұрын
പകുതിയും ഇല്ലല്ലോ😊
@mohammedrashid7437
@mohammedrashid7437 5 ай бұрын
എന്താ ഉവ്വേ ഇത്ര കുറഞ്ഞ വിലയിൽ കൊടുക്കുന്നത് തനിക്ക് വലിയ നഷ്ടം വരുമല്ലൊ ഇങ്ങിനെ ഒന്നും കൊടുക്കല്ലെ. പാവങ്ങൾ രക്ഷപെട്ടു പോവും
@shahinashameers9559
@shahinashameers9559 Жыл бұрын
Verum balaidaan
@muneermuni3477
@muneermuni3477 9 ай бұрын
ഇത് ഭയങ്കര വിലയാ ക്യാപ്ഷൻ കണ്ടിട്ട് വീഡിയോ കണ്ടതാ ആളെ പറ്റിക്കരുത്
@maninv8459
@maninv8459 Жыл бұрын
രണ്ടായിരത്തി പതിനാറ് മോടൽ ഫുൾ കണ്ടിഷൻ ഉള്ള വണ്ടി 80 രൂപക്ക് വാങ്ങി
@j.s.sgroup5321
@j.s.sgroup5321 Жыл бұрын
Evidenn
@sandeepvattakund9604
@sandeepvattakund9604 Жыл бұрын
Evidan
@new10techmalayalam
@new10techmalayalam Жыл бұрын
റീസണബിൾ റേറ്റ് 👍🏻👍🏻👍🏻
@shammasworldofficial6102
@shammasworldofficial6102 Жыл бұрын
ശെരിയാ എനിക്കും തോന്നി,,,,50000 രൂപക്ക് ആ വണ്ടി എന്നൊക്കെ പറഞ്ഞാൽ വളരെ കുറവായിട്ടാണ് എനിക്ക് തോന്നിയത് 👍🏻👍🏻👍🏻
@ouroldchannel4369
@ouroldchannel4369 Жыл бұрын
ഡ്രൈവർ ജോലി അറിയുന്നവർക്ക് ജീവിച്ചു പോകാം, അടവില്ലാതെ വില കുറഞ്ഞ വണ്ടി ഒന്നെടുത്താൽ അല്ലെ,, പാകത്തെ വില തന്നെ ആണ്
@najeebrahma8619
@najeebrahma8619 11 ай бұрын
പുതിയതിൻ്റെ പകുതി ആണോ താങ്കൾ ഉദ്ദേശിച്ചത് പകുതി
@JunsCh-hi9ks
@JunsCh-hi9ks 3 ай бұрын
Pakuthi vilayallaaaa... Irattivilakka vikkunnennu para😂😂😂😂
@Lolanlolan304
@Lolanlolan304 Жыл бұрын
യൂസ്ഡ് പിന്നെ പുതിയ വണ്ടിയുടെ വില ആരേലും ഇടുമോ 🤣😂
@SureshSuresh-lu7wh
@SureshSuresh-lu7wh Жыл бұрын
വലിയ വില അണ് ചോദിക്കുന്നത്
@Razal6467
@Razal6467 7 ай бұрын
നീലസർട്ട് ഇട്ടേനെ അണക്ക് വോറ പണി ഒന്നും ഇല്ല
@SarathRaju-rl3ns
@SarathRaju-rl3ns 4 ай бұрын
'ഒട്ടുക്കത്ത വില ഇതിലും നല്ല മോഡൽ വണ്ടി കോട്ടയത്ത് കിട്ടു........ ഇത് വെറു തട്ടിപ്പ്
@sunilmathai2697
@sunilmathai2697 Жыл бұрын
High price low quality
@alanponnus6278
@alanponnus6278 10 ай бұрын
റഷീദ്ഭുലോകതട്ടിപ്പാണ് അവിടെ ചെല്ലുബോഴാണ് അട്ടിപ്പ് മനസ്സിലാക്കുക ഞാൻ കളമശ്ശേരി ക്കാരനണ്
@shamnadr8633
@shamnadr8633 6 ай бұрын
സ്വർണം പൂശിയ വണ്ടി ആണെന്ന് തോന്നുന്നു
@ammanimathew9667
@ammanimathew9667 Жыл бұрын
കാറിന്റെ വില ആണല്ലോ ഭയങ്കര വില
@abbasmannur1103
@abbasmannur1103 Жыл бұрын
വിലകൾ കുടുതലാ
@sijuthomas3439
@sijuthomas3439 Жыл бұрын
കഷ്ടം
@harismkharismk7403
@harismkharismk7403 Жыл бұрын
ഇരട്ടി വിലയും പകുതി തള്ളും.
@SarathRaju-rl3ns
@SarathRaju-rl3ns 4 ай бұрын
കറക്റ്റ്
@anishgeorge2000
@anishgeorge2000 2 ай бұрын
Contact number tarumo
@sadiquebasha130
@sadiquebasha130 7 ай бұрын
Hi
@shinujohn8771
@shinujohn8771 3 ай бұрын
വില കൂടുതൽ
@anamithruanamithru
@anamithruanamithru Ай бұрын
വില കൂടുതലാണ്
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 20 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 136 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 20 МЛН