No video

ഉസ്താദിനെ മുട്ട് കുത്തിക്കാൻ നിരീശ്വരവാദി ഖുർആനും കൊണ്ട് മുന്നിലെത്തി.പിന്നെ നടന്നത് ബഹു രസം perod

  Рет қаралды 139,711

Zahra Media

Zahra Media

Күн бұрын

perod usthad 2024
perod usthad latest speech 2024
perod usthad new speech 2024
പേരോട് ഉസ്താദ്
Perod usthad new speech
Sunni Mujahid latest
സുന്നി മുജാഹിദ്
perod usthad new speech
kanthapuram usthad latest speech 2024
khaleel thangal speech
കാന്തപുരം
markaz knowledge city
alavi saqafi kolathur
Sirajul islam balussery
Rafeeq salafi
sunni mujahid samvadam
sunni mujahid mugamugam
alavi saqafi kolathur mugamugam
madavoor speech
kanthapuram usthad
എ പി ഉസ്താദ്
kanthapuram ap usthad
AP Usthad speech
cm valiyullahi
Perod Usthad
നോളേജ് സിറ്റി
perod usthad latest
E. A. Jabbar
c ravichandran
#perod_usthad_speech_2024
#perod_usthad
#cm_valiyullahi
#kanthapuram_usthad
#mujahid
#Jafar_saqafi
#കാന്തപുരംഉസ്താദ്
#perod_usthad_new_speech
#kanthapuram_usthad

Пікірлер: 457
@JC_creations_
@JC_creations_ 2 ай бұрын
ഉസ്താതിന്റെ പ്രഭാഷണം കേട്ടാൽ ഉപ്പയാണെന്ന് തോന്നും മാഷാഅല്ലാഹ്‌ ഉസ്താദിന് ദീര്ഗായുസ്സ് നൽകണേ അല്ലാഹ്
@manuovm715
@manuovm715 2 ай бұрын
എല്ലാ ശൈലിയും ബപ്പാന്റെ ഉണ്ട് ശബ്‌ദവും
@moidin9846
@moidin9846 2 ай бұрын
S
@shareefshareef2982
@shareefshareef2982 2 ай бұрын
Aameen
@shareefshareef2982
@shareefshareef2982 2 ай бұрын
Aameen
@shareefshareef2982
@shareefshareef2982 2 ай бұрын
Masha Allah Aameen
@AbdulAzeez-lc5lf
@AbdulAzeez-lc5lf 2 ай бұрын
പ്രസംഗം പറയുന്നതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഉപ്പയും മോനും അല്ലാഹ് ദീർഘായുസ്സ് നൽകട്ടെ ആമീൻ
@ZAHRAMEDIA1
@ZAHRAMEDIA1 2 ай бұрын
Masha Allah Aameen
@samadmangat978
@samadmangat978 2 ай бұрын
آمين يارب العالمين
@rinshisworld3182
@rinshisworld3182 18 күн бұрын
നിങ്ങളുടെ ഗ്രൂപ്പിൽ ഉള്ള ഉസ്താദുമാർ എല്ലാവരും, ഒരേ ടോണിലും, ഒരേ ശബ്ദത്തിലും, ഒരേ നീട്ടലും കുറുക്കലും, മിമിക്രിക്കാർ മറ്റുള്ളവരെ അനുകരിക്കുന്ന പോലെ അനുകരിച്ചു സംസാരിക്കുന്നത് വളരെ അരോചകമാണ്. ഓരോരുത്തരും തന്നതായ ശൈലിയിൽ സംസാരിച്ചു പഠിക്കൂ. ആരും കുറ്റപ്പെടുത്താൻ വരല്ലേ, നല്ല ഉദ്ദേശത്തോടെ പറഞ്ഞതാണ്.
@sivakumaraythalaranni2633
@sivakumaraythalaranni2633 16 күн бұрын
പോടാ അബദ്ധം നീട്ടി വിളിച്ചു കുവിയാൽ സുബദ്ധം ആകുമോ അരിഫ് താങ്കൾ മുസ്ലിം എന്നു പറയംന്നവർഗ്ഗം തനി ഭ്രാന്തരാണെന്നു തെളിയിക്കുന്നു കോയ കോളിൽ സംസാരിക്കുന്നവർ തനി വിഡ്ഢികളാണെന്നു തെളിക്കുന്നു താങ്കൾ മനുഷ്യവംശത്തിനു വലിയ ഒരു മുതൽ കുട്ടു തന്നെ
@zami432
@zami432 2 ай бұрын
ഉസ്താദിനെ ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ, അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിൽ അടിയുറച്ചു നിൽക്കാൻ എല്ലാവർക്കും അല്ലാഹു സുബ്ഹാനവുതാല തൗഫീഖ് നൽകി അനുഗ്രഹം നൽകുമാറാകട്ടെ
@ZAHRAMEDIA1
@ZAHRAMEDIA1 2 ай бұрын
Aameen
@abdullamanambam1076
@abdullamanambam1076 2 ай бұрын
Ayalparaunnad.pachakllam
@abdullamanambam1076
@abdullamanambam1076 2 ай бұрын
Endparanjalum.visvakalalla Manasilaku.
@abdullamanambam1076
@abdullamanambam1076 2 ай бұрын
Ayaloruprasangatozilali
@abdullamanambam1076
@abdullamanambam1076 2 ай бұрын
Poda
@namnachi11
@namnachi11 2 ай бұрын
പേരോട് ഉസ്താതിന്റെ അതേ ശബ്ദം, സംഭാഷണ ശൈലി 👍👍👍
@mujeebrahmansaquafi8024
@mujeebrahmansaquafi8024 2 ай бұрын
പേരോട് ഉസ്താതിൻ്റെ മകൻ❤❤❤
@ameerasalim7509
@ameerasalim7509 2 ай бұрын
മാശാ അള്ളാ ഭാഗ്യമുള്ള വാപ്പ ഉസ്താദ് ഇനിയും അള്ളാ ഹുഅനുഗ്രഹിക്കട്ടെ ആമീൻ
@user-ig7cm9rr6f
@user-ig7cm9rr6f 2 ай бұрын
Masha Allah ❤
@illamjhoni3403
@illamjhoni3403 Ай бұрын
അതാ മണ്ടത്തരത്തിനു ഒരു കുറവും ഇല്ലാത്തത് 😂
@vijayangovindan6917
@vijayangovindan6917 Ай бұрын
ഈ ഉസ്താദിൻ്റെ പ്രസ൦ഗ൦ അറു ബോറൻ ഒരു വിവരവു൦ ഇല്ല. മദ്രസ കുട്ടികളെ പഠിപ്പിക്കാൻ ഈ അറിവ് Best.
@Muhammadaliahsani-qn5fz
@Muhammadaliahsani-qn5fz 16 күн бұрын
നിങ്ങൾ നല്ല വിവരം ഉള്ള ആണ് അല്ലേ അത് മതി
@ZubairZubair-fx1np
@ZubairZubair-fx1np 2 ай бұрын
Masha allah... ഞങ്ങടെ മുത്തു പേരോട് ഉസ്താദിനെ പോലെയുണ്ട്... Allah ദർജ ഉയർത്തണേ..
@ZAHRAMEDIA1
@ZAHRAMEDIA1 2 ай бұрын
Aameen
@shafitrissur8379
@shafitrissur8379 2 ай бұрын
മുത്ത് പേരോടോ😂😂😂
@YouTubeGeevi
@YouTubeGeevi 6 күн бұрын
Enthanu darja Evide uyarthum
@nizarkandal
@nizarkandal 2 ай бұрын
ഉപ്പാന്റെ അദെ ശൈലി
@kunhimoossavp1701
@kunhimoossavp1701 Ай бұрын
മതം കൊണ്ട്‌ രക്ഷപ്പെട്ട ഒരു കുടുംബം
@jabiredavettan6093
@jabiredavettan6093 2 ай бұрын
നിരീശ്വര വാദത്തെ തൊട്ട് അല്ലാഹു ഈ സമുദായത്തെ കാക്കട്ടെ
@cctvfootages9637
@cctvfootages9637 2 ай бұрын
അല്ലാഹ് അതിൽ പരാജയപ്പെട്ടു, ഇനി വിശ്വാസികൾ വേണം ഇസ്‌ലാമിനെ സംരക്ഷിക്കാൻ 😂
@kingajmal777
@kingajmal777 2 ай бұрын
​@@cctvfootages9637 Vimarshakar kudum Thorum vishasikalum Kudum 👍🌹
@jabiredavettan6093
@jabiredavettan6093 2 ай бұрын
@@cctvfootages9637 ഞങ്ങളുടെ സമുദായം നിരീശ്വരവാദികൾ ആവുകയില്ല
@MuhammadhAshraf
@MuhammadhAshraf 2 ай бұрын
😂😂😂
@abi.n3945
@abi.n3945 2 ай бұрын
😂😂😂😂​@@cctvfootages9637
@haridasankp3433
@haridasankp3433 Ай бұрын
ആരിഫ് ഹുസൈൻ തെരുവോത്തു പറയുമ്പോൾ ഒരു യുക്തി ഉണ്ട്. താങ്കൾ പറയുന്നതിൽ അത് കാണുന്നില്ല.
@basheerparampil8323
@basheerparampil8323 22 күн бұрын
Ariefmadrassapottanayiyukthionnumillanallayukthivathimuslimakum
@dhruvaldio4734
@dhruvaldio4734 16 күн бұрын
Arif sir ❤️❤️😍
@user-gr9bw8lh6c
@user-gr9bw8lh6c 2 ай бұрын
വളരേ നല്ല വിവരണം ഏത് നിരീശ്വര വാദിക് ഇത് പോലേയുളള ആലിമിങൽ മരുവടികൊടുകണ.
@hovas4115
@hovas4115 2 ай бұрын
നിങ്ങൽ പറഞ്ഞത് ശരിയാണ്. ഇന്ന് പണ്ടത്തെ പോലെ ഖബർ ശിക്ഷയും സ്വർഗം പറഞ്ഞും ആളുകളെ പറ്റിക്കാൻ പറ്റില്ല. ജനങ്ങൾക്ക് ചിന്തിക്കാനുള്ള കഴിവും കൂടി വരുന്നുണ്ട്. ഇതെല്ലാം കെട്ടു കഥകൾ മാത്രമാണ് എന്നും യുവ തലമുറ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. നിങ്ങൽ പാട്ട് പാടി പറഞ്ഞടു കൊണ്ട് വലിയ കാര്യം ഒന്നും ഇല്ല.
@mujeebkv1830
@mujeebkv1830 2 ай бұрын
പേരോട് ഉസ്താദിന്റെ മോനെയൊക്കെ പഠിപ്പിക്കാൻ നിനക്കെന്തു യോഗ്യത മണ്ടാ അതെന്തിന് എന്താണെന്ന് പഠിക്കണം പഠിക്കേണ്ടവരിൽ നിന്ന് പഠിക്കണം
@hovas4115
@hovas4115 2 ай бұрын
@Sheikh_Imamചിലർക്ക് ഉണ്ട്. എന്നാല് ചിലർക്കില്ല. അവരെ ദഹിപ്പിക്കുക ആണ് ചെയ്യുന്നത്.
@muhammedajmel1422
@muhammedajmel1422 2 ай бұрын
പറയുന്നത് എന്താണെന്ന് മനസ്സിലാക്കാൻ കഴിയുന്നത് വലിയൊരു കഴിവാണ്. കഴിയാത്തത് തെറ്റൊന്നുമല്ല. എന്നാൽ ചിലരിത് പാടി പറഞ്ഞു നടക്കും😂. എന്താ ചെയ്യാ ല്ലേ....
@PakkaLocalu
@PakkaLocalu 2 ай бұрын
വാടാനപ്പള്ളി C H മുഹമ്മദ്‌ കോയ യതീം ഘാനയിൽ ഓതി പഠിച്ചവനാണ് ഞാൻ... നല്ല വിശ്വാസി ആയിരുന്നു പക്ഷേ ഇന്ന് ഞാൻ ഒരു നിരീശ്വരവാദിയാണ്.. കാരണം നിങ്ങളെ പോലുള്ള ഉസ്താദ് മാർ തന്നെയാണ്... ബുദ്ധിയുള്ളവർക്ക് ചിന്തിച്ചാൽ മനസ്സിലാവും..
@mjbro-c5b
@mjbro-c5b 2 ай бұрын
ചിന്ദിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് എന്ന് ഖുർആൻ പറയുന്നുണ്ട്. യഥാർഥ സത്യം അത് നിങ്ങൾ ഇപ്പോൾ കൊണ്ടു നടക്കുന്നതോ മുമ്പ് ഉണ്ടായിരുന്നതോ ഏതായാലും അത് മനസിലാക്കണം എന്ന ചിന്തയിൽ പഠിച്ചാൽ കാര്യങ്ങൾ മനസിലാകും. വെറുപ്പ് ഉൽപാദനത്തിൽ കൂട്ട് നിൽക്കാതിരിക്കുക. വിശ്വാസികൾക്കും അവിശ്വസികൾക്കും അവകാശങ്ങൾ ഉണ്ട്
@ibrahimkutty5467
@ibrahimkutty5467 2 ай бұрын
മാഷാഅല്ലാഹ്‌. ഉപ്പയെ പോലെ തന്നെ നല്ല അവതരണം 👍👍👍
@moncy156
@moncy156 Ай бұрын
😂😂😂എന്തൊരു ഗംഭീരം. കാക്കമാർക്കം എല്ലാം ഭയങ്കര സന്തോഷം
@chandeliersneh9247
@chandeliersneh9247 Ай бұрын
എന്താ നെനക്ക് സുഹിച്ചില്ലേ ... നിനക്ക് കെെകൊട്ടി പാട്ട് വേണമല്ലോ സുഹിക്കണേല്‍ 😅
@raindrops1266
@raindrops1266 Ай бұрын
കൊടുങ്ങല്ലൂർ അമ്പല പാട്ട് ഒന്ന് കേൾക്ക് 😂😂😂
@Mrhathabagyan
@Mrhathabagyan Ай бұрын
Paathiri kapiyare ni ninte kotham nok sayipinum mathamaykum vendatha AA kotham 😢
@aaface
@aaface Ай бұрын
മനുഷ്യസ്ത്രീ പ്രസവിച്ച ആളെ ദൈവമായി കരുതുന്നവർക്ക് എല്ലാം ആക്ഷേപമായി തോന്നുക സ്വാഭാവികം..
@basheerparampil8323
@basheerparampil8323 22 күн бұрын
Pottankanullachekudankelkulla
@withlove9734
@withlove9734 Ай бұрын
എന്റെ ഉമ്മാന്റെ fav പേരോട് ഉസ്താദിന്റെ mon 😊❤
@faizalk.b9080
@faizalk.b9080 Ай бұрын
വിശ്വാസം ഒരു പരിധിവരെ നല്ലതാണ്.എല്ലാ മനുഷ്യരെയും ഒരുപോലെ സ്നേഹിക്കാൻ പറ്റുന്ന അവനാണ് യഥാർത്ഥ വിശ്വാസി. പ്രാർത്ഥന നല്ലതാണ്.പ്രയത്നത്തിൽ കൂടി മാത്രമേ എല്ലാ കാര്യങ്ങളും സാധിക്കുകയുള്ളൂ.
@kappilkappil9024
@kappilkappil9024 Ай бұрын
ഒമ്പതാം അദ്ധായത്തിൽ വിശദ യായി ഉണ്ട് ഒന്ന് വായിച്ചാൽ നന്നായിരുന്നു
@WORLDENDEAVOUR.TRAVEL
@WORLDENDEAVOUR.TRAVEL Ай бұрын
മനുഷ്യൻ്റെ ബലഹീനതകളെ ഉപയോഗിച്ച്, ചൂഷണം ചെയ്ത്, ഭയപ്പെടുത്തി കാര്യം നേടിയെടുക്കാൻ പുരോഹിതനെ കവിഞ്ഞെ മറ്റാരു മൊളളു. ഭയം വിതറി അനുയായികളെ സൃഷ്ടിക്കുക മാത്രമാണ് ഇവർ ചെയ്യുന്നത് അതിൽ ഇതുവരെ അവർ വിജയിച്ചു നിൽക്കുന്നു. അറിവ് കൂടുമ്പോൾ ഭയം കുറയും. സത്യം സ്വയം അന്വേഷിക്കുക.
@sasuu-ri6bv
@sasuu-ri6bv Ай бұрын
0:02 🙏🙏🙏🙏🙏🙏🙏🙏🥰🥰🥰
@abhikannur3903
@abhikannur3903 16 күн бұрын
Muzhuvan kettu kaaranam comedy parupaadi enikku bhayankara ishttamaa😂😂
@ullattilaboobacker5941
@ullattilaboobacker5941 2 күн бұрын
ഈ രീതിയിലുള്ള പ്രസംഗം ഈ പുരോഗമന കാത്ത് ഉള്ള ജനങ്ങൾക്ക് യോജിക്കില്ല. ഇതു വിമർശനങ്ങളും , അവഹേളനത്തിനും ഇടയാക്കും.
@johnsonpeter1353
@johnsonpeter1353 Ай бұрын
താങ്കൾ ജബാർ മാഷടെ ക്ലാസ്സിൽ ചേരണം കുറച്ച് സത്യങ്ങൾ അറിയാം
@user-eq9pp4fj8d
@user-eq9pp4fj8d Ай бұрын
ജോൺ സൺ പീറ്റർ പഠിച്ചോ ജബ്ബാർ നിങ്ങളുടെ മാഷാണ് ഞങ്ങൾക്ക് വെറും ഒരു 0zero
@shajilouis4948
@shajilouis4948 Ай бұрын
ദൈവവിശ്വാസവും മതവും അവനവന്റെ ധാര്‍മ്മീക ഉയര്‍ച്ചയ്ക്കുവേണ്ടി മാത്രമാണെന്നു മനസ്സിലാകാതെപോകുന്നതാണു എന്റെ മതമാണു ഗംഭീരം എന്റെ ദൈവമാണ്‍ ശരിക്കും ദൈവം അയ്യാളല്ലതെ വേറെ ദൈവമൊന്നുമില്ല എന്നു ബഹുസ്വരസമൂഹത്തില്‍ വിളിച്ചുപറയുന്നിടത്താണു തീവൃവാദം ജനിക്കുന്നത്.
@alikkunjuv.a.724
@alikkunjuv.a.724 20 күн бұрын
ഇന്ത്യൻ പ്രധാനമന്ത്രി മോഡി എന്നു പറഞ്ഞാൽ ആർകെങ്കിലും വിഷമം വന്നാൽ മാറ്റിപറയാൻ പറ്റോ 😂😂😂😂
@ameermoideen589
@ameermoideen589 2 ай бұрын
ഞാൻഓല മേഞ്ഞ വീട്ടിൽ ആണ് ജനിച്ചത് ഇപ്പോൾ ഉണ്ട് ചാവക്കാട് ഭാഗത്തു ഉണ്ട് ഓല മേഞ്ഞ വീട്
@sainabatirurangadi4117
@sainabatirurangadi4117 2 ай бұрын
ആമീൻ 🤲ആമീൻ 🤲
@user-sm3gy8xv8s
@user-sm3gy8xv8s Ай бұрын
ഹാവൂ സന്തോഷം ആയി വല്ലാത്ത ഒരു മെഴുകൽ 😂😂😂
@muhammedsidheek.amuhammeds6680
@muhammedsidheek.amuhammeds6680 2 ай бұрын
Pithavinte Athe samsaram ماشاء الله تقبل الله
@Amir.1979
@Amir.1979 Ай бұрын
ഒരാളും രക്ഷപെടാൻ അനുവദിക്കരുത് കേട്ട..... എല്ലാത്തിനെയും നരകത്തിൽ കൊണ്ട് പോണം..... നബി എന്ത് വൃത്തികേടുകൾ ആണ് ചെയ്തിട്ടുള്ളത്...... നമ്മുടെ കിതാബിൽ ഇത്രേം ഉണ്ടെങ്കിൽ ചെയ്തത് എന്തോരം ഉണ്ടാകും 😢😢😢😢😢😢😢😢
@cbvlekshmi9806
@cbvlekshmi9806 26 күн бұрын
ആളുകൾക്ക് വിവരം വെച്ചു കോയാ, കള്ളത്തരം ആരും വിശ്വസിക്കില്ല
@MoosaMoosa-qv2si
@MoosaMoosa-qv2si 2 ай бұрын
ആമീൻ ആമീൻ ആമീൻ
@muhammadasharaf9562
@muhammadasharaf9562 2 ай бұрын
Mashallah mabrook
@ZAHRAMEDIA1
@ZAHRAMEDIA1 2 ай бұрын
Alhamdulillah
@ZeenathMarapndaka
@ZeenathMarapndaka 2 ай бұрын
മാഷാ അല്ലാഹ്
@ZAHRAMEDIA1
@ZAHRAMEDIA1 2 ай бұрын
Alhamdulillah
@Kamarudheen-nj4eu
@Kamarudheen-nj4eu 2 ай бұрын
എല്ലാവരുംഎൻ്റെ കടം വിടാൻ ദുആ ചെയ്യണെ
@ZAHRAMEDIA1
@ZAHRAMEDIA1 2 ай бұрын
Dua cheyyam insha Allah
@user-ce4ug5rm5h
@user-ce4ug5rm5h 2 ай бұрын
Pani eduthe kadam veettuka
@fidafaizu
@fidafaizu Ай бұрын
​@@user-ce4ug5rm5hപണിയെടുത്തിട്ടും കടം വീട്ടാൻ കഴിയാത്ത ആൾക്കാരില്ലേ സുഹൃത്തേ
@sergiomarquina7932
@sergiomarquina7932 Ай бұрын
അവനവന്റെ വരവിനു അനുസരിച് ചെലവ് ചെയ്യുക സുഹൃത്തേ. അതല്ല വീട്ടിൽ ഉള്ള ആർകെങ്കിലും അസുഗം വന്നിട്ടാണ് നിങ്ങൾക് കടം വന്നതെങ്കിലും പടച്ചവനോട് 5 നേരം പ്രാർത്ഥിക്കുക അല്ലാതെ ഹോസ്പിറ്റലിൽ കൊണ്ട് പോവരുത്
@PankajakshanPanicker
@PankajakshanPanicker 17 күн бұрын
നന്നായി സംസാരിക്ക് ഈ പാട്ടിന്ന് ഒരുതിയുണ്ട് ആരാൻ്റെ വീട്ടിൽ പോയി കോയി അച്ച കോഴി ആണ്
@ummerk746
@ummerk746 2 ай бұрын
Aameen
@ZAHRAMEDIA1
@ZAHRAMEDIA1 2 ай бұрын
Aameen
@abdulsalammuthari9929
@abdulsalammuthari9929 2 ай бұрын
@NFAMILY313
@NFAMILY313 22 күн бұрын
പാട്ട് സൂപ്പർ 😂
@user-mp7dr2yz6t
@user-mp7dr2yz6t 2 ай бұрын
അൽഹംദുലില്ലാഹ് super
@ZAHRAMEDIA1
@ZAHRAMEDIA1 2 ай бұрын
Masha Allah
@mohamedshafi7575
@mohamedshafi7575 24 күн бұрын
ഉപ്പാന്റെ അതേ ശബ്ദം /രീതി .മാഷാഅല്ലാഹ്‌ ...
@ZeenathMarapndaka
@ZeenathMarapndaka 2 ай бұрын
ആമീൻ ആമീൻ ആമീൻ ആമീൻ
@shereef6749
@shereef6749 2 ай бұрын
ശരിക്കും ഉപ്പാന്റെ അതേ ശൈലി… അതേ sound❤
@ZAHRAMEDIA1
@ZAHRAMEDIA1 2 ай бұрын
Alhamdulillah
@user-uc3fj8ye3p
@user-uc3fj8ye3p 2 ай бұрын
പാട്ട് പാടാതെ കാര്യങ്ങൾ വൃത്തിയായി പറഞ്ഞ ൽ എല്ലാ മനുഷ്യർക്കും എന്ന് ശ്രവിക്കാൻ താൽപ്പര്യം ഉണ്ടാവും
@user-gf8pn1xj7s
@user-gf8pn1xj7s 2 ай бұрын
എല്ലാർക്കും ഈ പാട്ടാണ് ഇഷ്ടം. തനിക്കൊഴിച്ചു...
@muhammedanasks9342
@muhammedanasks9342 Ай бұрын
​@@user-gf8pn1xj7sഅല്ല പുതിയ തലമുറക്ക് ഇല്ല ഇത് കേൾക്കാൻ കൂടുതൽ താൽപര്യം വിശ്വാസത്തിൽ അടിയുറച്ച ആളുകൾക്ക് ആണ് 30s ,40,50,60 വയസ്സ് ഉള്ളവർ ആവും കൂടൂതൽ പുതിയ തലമുറക്ക് അവരുടേത് അയ നിലയിൽ പറഞ്ഞ് കൊടുക്കണം എങ്കിലേ അവർക്ക് കേൾക്കാൻ താൽപര്യം കാണിക്കൂ
@shanavasshaji
@shanavasshaji 21 күн бұрын
Correct
@rejanier9378
@rejanier9378 13 күн бұрын
ഞാൻ ഒരു പ്രാർത്ഥനയ്ക്കും എതിരല്ല. പക്ഷെ ഈ പാട്ട് പാടി പറയൽ വല്ലാതെ അസ്വസ്ഥത ഉണ്ടാക്കും. എന്റെ മകന്റെ SSLC പരീക്ഷക്ക് അയല്പക്കത്തെ വീട്ടിൽ നിന്ന് ഇതു പോലെ രാവിലെ തന്നെ തുടങ്ങുമായിരുന്നു. പക്ഷെ പുതിയ തലമുറയോട് അതിനെ കുറിച്ച് പറഞ്ഞപ്പോൾ അവർക്ക് മനസ്സിലായി. 🙏. ഉമ്മയോട് ഞങ്ങൾ പറയുന്നതാ കേൾക്കണം എന്നുണ്ടെങ്കിൽ ശബ്ദം കുറച്ചു വച്ചു കേൾക്കാൻ.... പക്ഷെ പള്ളിയിൽ നിന്ന് കേൾക്കുന്ന പ്രാർത്ഥന കേൾക്കുമ്പോൾ എനിയ്ക് മനസ്സിൽ ഭക്തി ആണ് തോന്നുക
@amalsamanthb
@amalsamanthb 18 күн бұрын
ചിരിയോടെ കേട്ടിരിക്കുന്ന "യുക്തിവാദികൾ" ലൈക്ക് ചെയ്യണേ......(തമ്പ് നെയിൽ കണ്ട് പറഞ്ഞതാ, എത്ര യുക്തിവാദി വന്നൂന്നും അറിയാലോ)
@shamal655
@shamal655 2 ай бұрын
Mashaallha kelkan andhoru sugam 😢usthadhinu Allahu afiyathulla dheergayuss nalkanee
@ZAHRAMEDIA1
@ZAHRAMEDIA1 2 ай бұрын
Alhamdulillah Aameen
@shafeeqsuruma1614
@shafeeqsuruma1614 Ай бұрын
കള്ള്. ഷാപ്പിൽ. വർഗീയത. വേണ്ട. രാഷ്ട്രയത്തെ. വേണ്ട.. മതം. വേണ്ട..
@-Nisr0
@-Nisr0 2 ай бұрын
ശരിക്കും അല്ലാഹ് വന്നു പറയുന്ന പോലെയുണ്ട്!! ആ കണ്ണും, ആ മുക്കും,ആ കയ്യും അതുപോലെ തന്നെ!!! താങ്കളെ എത്രയും പെട്ടന്ന് അല്ലാഹ് സ്വർഗത്തിലേക്ക് എടുക്കുമാറാകട്ടെ!!!ആമീൻ പൂമിൻ നെയ്മിൻ പൂയ്!! 😁😁😁😁😁😁മനുഷ്യൻ വാഹനം🚅🚈🚝🚎🚑🚓🚖🚚🚜🛴🚲🛵🏍️🏎️ നിർമ്മിച്ചു!!! എന്തിനു വേണ്ടി? അവന്റെ ആവശ്യത്തിന് വേണ്ടി? മനുഷ്യൻ സർവ്വ ശക്തൻ ആണെങ്കിൽ വാഹനം നിർമ്മിക്കേണ്ട ആവശ്യമേ വരുന്നില്ല!!! ഖുർആൻ പ്രകാരം അല്ലാഹ് മനുഷ്യനെയും, മലക്കുകളെയും സൃഷ്ടിച്ചത് അവനെ ആരാധിക്കാൻ വേണ്ടി ആണ്!!! അല്ലാഹ് സർവ്വ ശക്തൻ ആണെങ്കിൽ ഇവന്മാരെകൊണ്ട് ഈ പണി ചെയ്യിപ്പിക്കേണ്ടതായ വല്ല കാര്യവും ഉണ്ടോ?? അല്ലാഹുവിന് അവനെ തന്നെ സ്വയം ആരാധിച്ചാൽ സംതൃപ്തി ലഭിക്കുന്നു എങ്കിൽ മനുഷ്യരെയും, മലക്കുകളെയും കൊണ്ട് ഈ പണി ചെയ്യിപ്പിക്കേണ്ടതില്ല,,, 😁😁😁😁😁 അല്ലാഹ് പറഞ്ഞ കാര്യങ്ങൾ ചെയ്തു, അല്ലാഹുവിനെ പുട്ടിയടിച്ചു, പൊക്കി പറഞ്ഞു കൊണ്ട് അവൻ മാത്രമാണ് ആരാധ്യൻ എന്ന് മനസ്സിൽ അംഗീകരിക്കുകയും, അങ്ങനെ പറഞ്ഞു കൊണ്ട് നിസ്കരിക്കുകയും ചെയ്താലേ അവനു തൃപ്തി ആവുകയുള്ളു, അതനുസരിച്ചു ബർക്കത്തും, സ്വർഗ്ഗവും അവൻ നൽകുകയുള്ളു!!! എന്നാൽ അവന്റെ സൃഷ്ടികളിൽ ഒരു വിഭാഗം ആയ മനുഷ്യരിൽ ഭൂരിഭാഗവും അവനെ നിഷേധിച്ചുകൊണ്ട് ജീവിച്ചവരും, ജീവിക്കുന്നവരും ആണ്!!! അവർക്ക് അല്ലാഹ് കൊടിയ ശിക്ഷ നൽകും,,,എന്നും പറയുന്നു!!! ഭൂരിഭാഗം മനുഷ്യരും നരകവകാശികൾ ആയിരിക്കും!! വളരെ കുറച്ചു പേരെ സ്വർഗത്തിൽ ഉണ്ടായിരിക്കു!!!! എന്ത് കൊണ്ട് അങ്ങനെ സംഭവിക്കുന്നു?? സൃഷ്ടിക്കുന്നതിൽ അല്ലാഹുവിന്റെ ശ്രദ്ധകുറവോ, കഴിവ് കേടോ ആണ് അതിനു കാരണം? അല്ലാഹ് *സൃഷ്ടികർത്താക്കളിൽ* *ഉത്തമൻ* *അല്ല,* *സർവ്വ* *ശക്തൻ* *അല്ല* എന്നാണ് മനസ്സിലാക്കേണ്ടത്!! *അല്ലാഹ്* *അഹ്സനുൽ* *ഹാലികീൻ* *അല്ല* *എന്ന്* *സാരം!!!* 😁😁😁😁😁😁😁❤❤❤❤❤❤🎉🎉🎉🎉 ഉത്തരം ഇല്ലെങ്കിൽ ഓടിക്കോ!!!💪💪💪💪💪🎠🎠🎠🎠
@arunmadathil2825
@arunmadathil2825 Ай бұрын
ഇങ്ങനെ കൊല്ലാ കൊല ചെയ്യല്ലടോ 🤣
@blackmoon8062
@blackmoon8062 Ай бұрын
കിടന്നു മോങ്ങിക്കോ... നായെ
@AbdurRazzak-do5tk
@AbdurRazzak-do5tk Ай бұрын
Onn pooda kalla thadi hamukke
@-Nisr0
@-Nisr0 Ай бұрын
@@AbdurRazzak-do5tk ഉത്തരം ഇല്ലെങ്കി ഓടിക്കോ!!😁😁😁❤❤🎉🎉🎉🎉
@Speeedy-i1p
@Speeedy-i1p Ай бұрын
Konnit poda 😂
@abdurahman1262
@abdurahman1262 Ай бұрын
❤❤❤ameen ❤mashaalla
@safainmedia7598
@safainmedia7598 2 ай бұрын
ماشاءالله ❤❤❤
@spicetourister2492
@spicetourister2492 2 ай бұрын
❤❤❤❤❤
@sakeer26
@sakeer26 2 ай бұрын
ما شاء الله تبارك الله
@ZAHRAMEDIA1
@ZAHRAMEDIA1 2 ай бұрын
Alhamdulillah
@dhruvaldio4734
@dhruvaldio4734 16 күн бұрын
അറിയാത്തത് പഠിക്കുക തന്നെ വേണം. മൈക്കു കയ്യിൽ ഉണ്ട് എന്ന് വിചാരിച്ചു എന്തും വിളിച്ചു പറയരുത്. നഷ്ട്ടപെടുന്നത് ഈമാൻ അല്ല. ആളുകളെ കൊന്നൊടുക്കല്ലേ നിങ്ങള്. ചത്തു കഴിഞ്ഞാലാണല്ലോ അല്ലെ സ്വർഗം കിട്ടാലേ 😂😂😂🤣🤣🤣🤣
@ummerameen-aburasal
@ummerameen-aburasal 2 ай бұрын
الحمد لله ❤
@ZAHRAMEDIA1
@ZAHRAMEDIA1 2 ай бұрын
Masha Allah
@ZeenathMarapndaka
@ZeenathMarapndaka 2 ай бұрын
ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ
@user-sn5gv8ih1b
@user-sn5gv8ih1b 2 ай бұрын
🌹🌹🌹
@user-uc3fj8ye3p
@user-uc3fj8ye3p 12 күн бұрын
വയള് ശെലി മാറ്റണം കാല ഗട്ടത്തിന് അനുസരിച്ച് ശെലി മാറ്റണം എല്ലാ വിഭാഗം ജനങ്ങൾക്കും ശ്രവിക്കാൻ ഒരു ഇഷ്ട്ടം തോനണം
@pradeep2200
@pradeep2200 Ай бұрын
ഉദരനിമിത്തം ബഹുകൃതവേഷം. വെറും നിഷ്കളങ്കരാണ് മുന്നിൽ ഇരിക്കുന്നത് എന്നു നല്ല ബോധ്യമുണ്ട് ഇദ്ദേഹത്തിന്. വിവരമുള്ളവരുടെ എണ്ണം കൂടുമ്പോൾ ഈ പാട്ടൊക്കെ ഗദ്യമാകും. Social media യേ ദൈവം സൃഷ്ടിച്ചത് അതിനാണ്. ഹിന്ദു ക്രിസ്ത്യാനി കളുടെ ഇടയിൽ ഇത് എന്നെ സംഭവിച്ചു 😂
@muhammedkakkidi6373
@muhammedkakkidi6373 Ай бұрын
താങ്കൾ ഒരു പൊട്ടനാണോ
@raindrops1266
@raindrops1266 Ай бұрын
എങ്കിൽ അത് മുസ്ലിമിന്റെ കാര്യത്തിൽ വ്യത്യസമായിരിക്കും..
@abdullatheef251
@abdullatheef251 Ай бұрын
താനാണ് പൊട്ടന്‍​@@muhammedkakkidi6373
@shanavasshaji
@shanavasshaji 21 күн бұрын
Correct ആണ്
@sinanaboobakkar4709
@sinanaboobakkar4709 2 ай бұрын
ഹൃദയം vishaalamakkane allah😢😢😢
@ZAHRAMEDIA1
@ZAHRAMEDIA1 2 ай бұрын
Aameen
@Itube297
@Itube297 2 ай бұрын
പറഞ്ഞതൊന്നും അങ്ങോട്ട് tally ആവുന്നില്ലല്ലോ ഉത്താദേ
@Nourub
@Nourub 6 күн бұрын
Endhaann aavaathadh..ni paranjadhaa ippo tally aavathadh
@sahadiyachedhi2567
@sahadiyachedhi2567 Ай бұрын
Masha allah
@ZeenathMarapndaka
@ZeenathMarapndaka 2 ай бұрын
ഉസ്താദിൻ്റെ പ്രഭാഷണം യത്രാ കേട്ടാലും മദിവെറുന്നി ല്ല
@ZAHRAMEDIA1
@ZAHRAMEDIA1 2 ай бұрын
Masha Allah
@saleemvk8896
@saleemvk8896 2 ай бұрын
👍👍👍👍👍👍👍
@ZAHRAMEDIA1
@ZAHRAMEDIA1 2 ай бұрын
Thank you for watching
@ismayilparambil1480
@ismayilparambil1480 2 ай бұрын
ആമീൻ
@ZAHRAMEDIA1
@ZAHRAMEDIA1 2 ай бұрын
Aameen
@yunusshanthi4896
@yunusshanthi4896 28 күн бұрын
നീട്ടലും കുറുക്കലും ഒഴിവാക്കിയാൽ സംസാരം ok.....
@user-dz9mh2we7q
@user-dz9mh2we7q Ай бұрын
❤❤
@FaisalFaisal-se2oe
@FaisalFaisal-se2oe 2 ай бұрын
❤❤❤❤
@ZeenathMarapndaka
@ZeenathMarapndaka 2 ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@ZAHRAMEDIA1
@ZAHRAMEDIA1 2 ай бұрын
Aameen
@sajikothamangalam2227
@sajikothamangalam2227 Ай бұрын
ഹോ..... വാഹല് പറയുന്നവർ... K j. യേശുദാസിനെ പോലും തോല്പിക്കുന്നു.... എന്താ.. സംഗതി 😁qq😁😁
@muhamedmusthafa593
@muhamedmusthafa593 2 ай бұрын
ഇഷ്ടപ്പെട്ടു.
@Cp-qg3uc
@Cp-qg3uc Ай бұрын
കോയമാരെ, ഇതൊന്നും കേട്ടു ആരിഫ് ഉസൈനെന്റെ അടുത്ത് പോയി തർക്കിക്കരുത് 😂😂😂
@hotcricket4373
@hotcricket4373 Ай бұрын
ഏത് ആരിഫ് ഹുസൈൻ, മുട്ടേണ്ടവരോട് മുട്ടിയപ്പോ തൂകി എറിഞ്ഞിട്ടുണ്ട് അവനെ 😂😂😂. മനുഷ്യന് ജീവിക്കാൻ വേണ്ടി മതം വേണ്ട എന്ന് സംവാദം തുടങ്ങിയ ആരിഫ് അവസാനം പറഞ്ഞത് മനുഷ്യന് ജീവിക്കാൻ 6 നിയമങ്ങൾ അടങ്ങിയ മതം വേണമെന്ന് പറഞ്ഞാണ് അവൻ ആ സംവാദം അവസാനിപ്പിച്ചത് 😂😂😂 അവനെയാണോ പൊക്കി നടക്കുന്നത് 😂😂😂
@mylifeexperience5025
@mylifeexperience5025 Ай бұрын
എന്നിട്ടാണ് മുറിയാണ്ടി ആരിപ് ഹൈതമിയോടും രാഹുൽ ഈശ്വര ഇനോടും Debate ചെയ്തപ്പോൾ ആരിപ് നിക്കറിൽ തൂറിയത് 🤣🤣🤣🤣
@ThafseerPP
@ThafseerPP Ай бұрын
അവനെ അല്ലെ ലാസ്റ്റ് ഡിബേറ്റ് ൽ രാഹുൽ ഈശ്വർ നിക്കറിൽ മുള്ളിച്ചത്😂ഒരു മുസ്ലിം അല്ലാത്ത ഹിന്ദുവിന്റെ മുന്നിൽ പോലും ഇസ്ലാമിനെ പറയാൻ കഴിയാത്ത ആരിപ്പ് ഉസ്താദ് മാരെ കയ്യിൽ കിട്ടിയാൽ പറയണോ
@Cp-qg3uc
@Cp-qg3uc Ай бұрын
@@ThafseerPP രാഹുൽ ഈശ്വർ നിക്കറിൽ മുള്ളിച്ചോ???. അതെപ്പോ??? ആരിഫ് ഖുർആൻ പറയുമ്പോൾ അവൻ ഓടി ഹിന്ദു മതത്തിൽ കേറും 😂😂😂
@ThafseerPP
@ThafseerPP Ай бұрын
@@Cp-qg3uc ഖുർആൻ പറയുമ്പോൾ തിരിച്ചു രാഹുൽ ഖുർആൻ കയ്യിൽ എടുത്തു കിണ്ണം മറുപടി അതും അറബി വായിച്ചു കിളി പോയി ആരിഫ് ന്റെ.😅.പിന്നെ ആരിഫ് ഒരു വെല്ലുവിളി.. ഇസ്രായേൽ കാർക്ക് ഇറങ്ങിയ ആ വചനം അല്ലത മനുഷ്യത്വം പറയുന്ന വചനം ഖുർആൻ ൽ വേറെ ഉണ്ടോ എന്ന് ഉടനെ ഖുർആൻ എടുത്തു surah fusilathu എടുത്തു വായിച്ചു കൊടുത്ത ഹിന്ദു ആയ രാഹുൽ 😍ആ വെല്ലുവിളി ആരിഫ് വേഗം തടിയൂരി.. അന്നം കഴിക്കുന്ന എല്ലാർക്കും തിരിഞ്ഞു നിനക്ക് മാത്രം തിരിഞ്ഞില്ല 😂
@k4tech365
@k4tech365 22 күн бұрын
Mashallah
@jameelaan8516
@jameelaan8516 2 ай бұрын
മാഷാഅല്ല, വാപ്പ, തന്നെ, ജസാക്കല്ലാഹ്, ആൽഹായർ,
@ZAHRAMEDIA1
@ZAHRAMEDIA1 2 ай бұрын
Aameen
@farzaanfazu
@farzaanfazu 2 күн бұрын
ഉസ്താത്തിന് ഒരു രോഗവും വരാതെ കാക്കണേ പടച്ചോനെ...😂😂😂
@jayarajakumari9523
@jayarajakumari9523 Ай бұрын
ഉസ്താദെ '.ഹൊ കഷ്ടം എന്ന് അല്ലാതെ എന്ത് പറയാൻ കാലം മാ.…….….. റീ..…........
@ChabuSabu
@ChabuSabu 14 күн бұрын
നല്ല കത്ത് പാട്ട്......
@josephmj7814
@josephmj7814 19 күн бұрын
Guranekal Ballina usthu
@azisbasic
@azisbasic Ай бұрын
എന്തിന് വിഷയുമായി ബന്ധമില്ലാത്ത ടൈറ്റിൽ കൊടുക്കുന്നു
@Ideaserol-sp1uq
@Ideaserol-sp1uq 2 ай бұрын
EVANMAAR NIREESHARAVAADHIGAL ALLA ISLAAM VIROADHIGAL AANU X MUSLIM
@moideenkutty9330
@moideenkutty9330 2 ай бұрын
Sathyemeva jayathey samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu
@kuttanck9257
@kuttanck9257 Ай бұрын
ട്രെയിനിൽ ഇത്രയും സൗകര്യം ഉണ്ടോ... കമ്പാർട്മെന്റിൽ വേറെ ആരും ഉണ്ടായിരുന്നില്ലേ.
@muneerkollam7053
@muneerkollam7053 Ай бұрын
Undayit yentha avar samsarichath. Ocha vechit allallo.
@AB-lg6gz
@AB-lg6gz 2 ай бұрын
MOHAMMED IS THE ALLAH. ❤💯
@user-hu9pv6dz7b
@user-hu9pv6dz7b 2 ай бұрын
Mohammed is the messenger of Allah
@AB-lg6gz
@AB-lg6gz 2 ай бұрын
@@user-hu9pv6dz7b Read QURAN English version, you will understand that. MOHAMMED and ALLAH are same.💯
@user-cc7rb3oh9t
@user-cc7rb3oh9t Ай бұрын
​@user-hu9pv6dfake id z7b
@abdurahimanp7070
@abdurahimanp7070 2 ай бұрын
തര്‍ക്കം ഉണ്ടോ... അഭിപ്രായ വ്യത്യാസമല്ലെ ഉള്ളത്...
@balakrishnancherlimkal2106
@balakrishnancherlimkal2106 Ай бұрын
പരസ്പര ബന്ധമില്ലാതെ വെറുതെ എന്തൊക്കെയോ പറയുന്നു.
@user-yp5ie1wo6r
@user-yp5ie1wo6r 2 ай бұрын
😅😅😅😅😅😅😅😅😅😅😅😅😅😅Pattill enthoru kudukamanu Oral pattiloode karyam paranjal 2karyam kitti Pattumkitti Prasamgavum Kitti. Mone Aprasangam Etra kettalum mathi varilla ethirkkunnavare . Pattu kelkkan isttamillathar Manusyaralla. Ee usthathine kelkkan enthoru rasam . Angine thudaruka usthathe❤❤🎉🎉❤❤🎉🎉🎉
@sredhasunil7230
@sredhasunil7230 2 ай бұрын
ദൈവം ഒരാളെ വാടകക്കെടുത്തു. ആകാശത്തു കൊണ്ട് പോയി. ചന്ദ്രനെ പിളർത്തി. ബുക്ക്‌ കൊടുത്തു. മതങ്ങൾ എല്ലാം പച്ചയായ കളവുകൾ ആണ്...
@jabbarp4313
@jabbarp4313 2 ай бұрын
സുനിലേട്ടാ..... താങ്കൾ വായിച്ച ഏത് പുസ്തകത്തിലാണ് താങ്കളുടെ ജീവനെ പ്പറ്റി പറയുന്നത് ?.... ഖുർആനിൽ മാത്രമേ അതിനെപ്പറ്റി എന്തെങ്കിലും സൂചനകൾ ഉണ്ടാവൂ.... ശരിക്കും വായിച്ചു പഠിക്കുക.
@SalaaaSalaaa-td8de
@SalaaaSalaaa-td8de 2 ай бұрын
Ningalude vishwaasam ningale kaakatte
@ZeenathMarapndaka
@ZeenathMarapndaka 2 ай бұрын
Duvayil ഉൾപെടുത്തന്മരക്കല്ലേ ഉസ്താദ്
@ZAHRAMEDIA1
@ZAHRAMEDIA1 2 ай бұрын
Insha Allah dua cheyyam
@Spiritual-73
@Spiritual-73 2 ай бұрын
ഇസ്ലാമിന്ന് എതിരെ വരുന്ന വിമർശനങ്ങൾ നിങ്ങൾ ആശയപരമായി നേരിടാതെ ഒരു ലോജിക് ഇല്ലാതെ എന്തൊക്കെയോ പറയുന്നു പിന്നെ കുറെ കളിയാക്കലും തള്ള് പറയലും ഇതൊക്കെ കേട്ട് കേട്ട് ആമീൻ പറയാൻ കുറെ പേരും
@Xcxc-kf8wl
@Xcxc-kf8wl 2 ай бұрын
ഉസ്താദെ ഈ ഈണം വച്ചു പാട്ട് പാടാതെ നന്നായി സാംസരിച്ചുകൂടെ?
@illamjhoni3403
@illamjhoni3403 Ай бұрын
മിമിക്രിയാ 😂😂 തള്ള് മിമിക്രി
@aneefbm3463
@aneefbm3463 Ай бұрын
ഞാൻ ഒരിക്കൽ നാട്ടിക മുസ്ലിയാരുടെ വയൾ കേട്ട് ചെവി പൊത്തി ഓടി പോന്നതാണ്... പിന്നെ ഞാൻ നിങ്ങളെയൊക്കെ ഒരുപാട് സ്നേഹിച്ചു... ഇപ്പൊ ഒരു വെഷമം മനസ്സിന്നു പോവുന്നില്ല ബായാർ തങ്ങൾ കുടുംബം എന്താണ് ഇടപെടാത്തത് അവർ പാവങ്ങളല്ലേ അവരെ. കാണാത്ത നിലക്ക് കണ്ണ് പൊതുകയാണോ.. ഇത് തങ്ങളല്ല... സമുതായായക്കാർ ചെയ്യുന്ന ഏറ്റവും വലിയ ഒരു thetyaayittaanതെറ്റായിട്ടാണ് എനിക്ക് തോന്നുന്നത് ഇത് പരിഹരിക്കേണ്ട ബാധ്യത നിങ്ങൾക് മാത്രം
@wheelsgold9806
@wheelsgold9806 2 ай бұрын
കബര് സ്വർഗ്ഗമാകില്ലങ്കിലും ജീവ്ച്ചിരിക്കുമ്പോൾ ഹൃ ദയം അള്ളാഹുവിന്റെ അർശ് ആക്കിയാൽ മതിയായിരുന്നു
@user-xt8ij4wd6w
@user-xt8ij4wd6w 19 күн бұрын
You have to confront with clubhouse
@MikeTyson-if1wb
@MikeTyson-if1wb 17 күн бұрын
മനുഷ്യന്‍ : മനുഷ്യനെ വെള്ളം കൊണ്ടല്ലേ ഉണ്ടാക്കിയത് ഖു റാനിൽ മണ്ണു കൊണ്ടാണ്‌ എന്നാണല്ലോ ലെ ഉസ്താദ് - അല്ല ട്രെയിന്‍ ബോഗി ആകാശം ട്രാക്ക് കക്കൂസ് നല്ല logic ലോകത്തില്‍ ഒരേ ഒരു ദൈവമേ ഉള്ളൂ അത് സ്വര്‍ഗത്തിൻ്റെ അധിപനായ ഇന്ദ്രനാണ്. മാഷാ-ഇന്ദ്രൻ എല്ലാവരും ഹിന്ദു മതം സ്വീകരിക്കു.
@babuktt7976
@babuktt7976 Ай бұрын
വീഡിയോ കാണാതെ ശബ്ദം കേട്ടാൽ പേരോട് ഉസ്താദ് ആണെന്ന് കരുതും.
@rajeshkr9635
@rajeshkr9635 14 күн бұрын
മൈക്, വേദിയും, സോഷ്യൽ മീഡിയയയും , KZfaq എല്ലാം ഹറാം ആണെന്ന് ഇവർക്ക് അറിയില്ലേ....?????
@mangalsinghelavumthitta7494
@mangalsinghelavumthitta7494 17 күн бұрын
ഇതെന്താണ് കാവ്യാത്മകമായി പറഞ്ഞാൽ ലോജിക്കില്ലാത്തത് സത്യമാകുമോ
@pakadherkanacheri1689
@pakadherkanacheri1689 Ай бұрын
ഉസ്ഥാദ് ദീനൊന്നും പറഞ്ഞില്ല മാറ്റങ്ങൾ മാത്രമാണ് പറഞ്ഞത് എന്നാലോ ഇസ്ലാമിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട് അത് പറഞ്ഞതുമില്ല ഒരു കാലത്ത് കല്യാണത്തിന് വീഡിയോ കാമറ കണ്ടാൽ ഉസ്ഥാദ് നിഖാഹ് പോലും ചെയ്യാതെ തിരിച്ച് പോയിരുന്നു ഇന്ന് കാമറ ഇല്ലെങ്കിൽ തിരിച്ച് പോകുന്ന അവസ്ഥയാണ് ഇതും മാറ്റമാണ് അതുകൂടി പറയണമായിരുന്നു അത് പോലെ സ്ത്രീ പുരുഷ വസ്ത്രധാരണ അന്നും ഇന്നും വീട് വാഹനം ലോണെടുക്കൽ തലമൊട്ടയടി മാറ്റി മുടിവളർത്തൽ അന്യപുരുഷന്മാരോപ്പം സ്തീകൾ ജോലി ചെയ്യൽ സ്ത്രീകളെഭരണമേൽപ്പിക്കൽ പോലെയുള്ളതൊന്നും ഉസ്ഥാദ് തൊട്ടില്ല
@KSDKL
@KSDKL 2 ай бұрын
26:00
@ChabuSabu
@ChabuSabu 12 күн бұрын
ശ്വാസം മുട്ട് പ്രസംഗത്തിൻ്റെ ഉപജ്ഞാതാവ് പേരോടിൻ്റെ മോൻ, ഇത് pro version...
@shamsuddeen1394
@shamsuddeen1394 2 ай бұрын
മനുഷ്യനെ പടച്ചത് വെള്ളത്തിൽ നിന്നാണെന്ന് ഖുർആനിൽ ഇല്ല. വെറുതെ ഓരോ തട്ടിക്കൂട്ടൽ കഥ മെനയുന്നതെന്തിന്?
@donmuhsi8089
@donmuhsi8089 Ай бұрын
Quran: 21. Al-Anbiyaa  (21:30) أَوَلَمْ يَرَ ٱلَّذِينَ كَفَرُوٓا۟ أَنَّ ٱلسَّمَٰوَٰتِ وَٱلْأَرْضَ كَانَتَا رَتْقًا فَفَتَقْنَٰهُمَا وَجَعَلْنَا مِنَ ٱلْمَآءِ كُلَّ شَىْءٍ حَىٍّ أَفَلَا يُؤْمِنُونَ ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു വെന്നും, എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ? Do the disbelievers not see that the heavens and the earth were one mass, and We tore them apart? And We made from water every living thing. Will they not believe?
@vinod4833
@vinod4833 Ай бұрын
​@@donmuhsi8089 ആകാശവും ഭൂമിയും ഇപ്പോഴും ഒട്ടിചേർന്ന് തന്നെയല്ലേയുള്ളത്???
@user-tj9ku3fr5e
@user-tj9ku3fr5e 24 күн бұрын
Hente rabbee perod usthante same sound
@MD-cy7lb
@MD-cy7lb 2 ай бұрын
സ്വന്തമായുള്ള ശൈലി പോരെ എന്തിനാ അനുകരിക്കുന്നത്. ചിലപ്പോ കേൾക്കാൻ രസമില്ല
@noufalnoufal8521
@noufalnoufal8521 2 ай бұрын
ബാപ്പാന്റെ സൗണ്ട് മോന്ക് ഉണ്ടെങ്കിൽ അത് അനുകരണം ആവില്ല.. അത് പരമ്പര സൗണ്ട് ആണ്
@rohitraju8485
@rohitraju8485 Ай бұрын
Read and Read
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 14 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 10 МЛН
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 14 МЛН