ഉയർന്ന മൈലേയ്ജ് പ്രതീക്ഷിച്ചു വാങ്ങി, ഇപ്പോൾ..Toyota Hyryder user review in Malayalam |Strong hybrid

  Рет қаралды 172,597

Tech Bro Reviews by Rishu

Tech Bro Reviews by Rishu

Жыл бұрын

#toyota, #hyryder, #stronghybrid,
Anoop Kurian
Moolethra interlocks
Ph: 9446349407
Suzuki Grand vitara
Link- • നിങ്ങൾക്കു കിട്ടുന്നുണ...
NB: Accidentally said vitara brezza. Read it as Grand vitara.
Instagram- / techbro_reviews
Facebook- / techbroreviews
#suzhuki, #grandvitara, #urbancruiserhyryder, #stronghybrid, #mildhybrid, #electriccar, #maruti, #mileage, #volkswagen, #Taigun, #malayalam, #skoda, #kushaq, #gt, #hyundai, #creta, #launch, #sonet, #seltos, #6seater, #7seater, #muv, #suv, #2022, #userreview, #petrol, #automatic, #cvt, #features, #car, #review, #malaylam, #zx, #hondacity, #modified,#honda, #city, #modifidation, #2021, #petrol, #automatic, #zx, #cvt, #hondacity, #userreview, #malayalam, #car, #modified, #review, #variants, #marutisuzuki #toyota, #hybrid, #hyrider,

Пікірлер: 122
@georgekuriottu3958
@georgekuriottu3958 6 ай бұрын
Don't you know the difference between vitara brezza and grand vitara?
@rameshg7357
@rameshg7357 8 ай бұрын
It seems you are not update with the availability of Charging points all along. Please do a rain check and correct the statement
@nivinjoseph445
@nivinjoseph445 6 ай бұрын
hybrid carsnu oru 5-6urs kazhinj resale value undavumo?
@aathiaathi7306
@aathiaathi7306 Жыл бұрын
what about the mileage??
@ranjithk9150
@ranjithk9150 Жыл бұрын
4:02 Instrument cluster is also same in both models. Hybrids get fully digital instrument cluster - like the one you showed in this car, this is same in GV hybrid models as well - and mild hybrid models get part digital and part analog cluster in both hyryder and grand vitara.
@TechBroReviewsbyRishu
@TechBroReviewsbyRishu Жыл бұрын
Correct.. My mistake. Thank you for pointing out. 👍
@user-mt2or8hx7e
@user-mt2or8hx7e Жыл бұрын
@@TechBroReviewsbyRishu Aakappade full mistake Anallo video il😂
@TechBroReviewsbyRishu
@TechBroReviewsbyRishu Жыл бұрын
🤪
@bambala469
@bambala469 5 ай бұрын
Iam getting 26 km in my top end diesel Baleno and above 20 in city ride
@savoleo
@savoleo Жыл бұрын
Petrol varient nekkaal 3-4 lakhs adhikam anu hybrid nu.. pinne warranty kazhinju battery maattanel around 2 lakhs varunnund.. apol mileage vech nokkiyal sherikum ee hybrid labham aavumo??!!
@TechBroReviewsbyRishu
@TechBroReviewsbyRishu Жыл бұрын
That depends on our requirement. Nalla reethiyil ootunna vandi anenkil maathram, its worth paying the extra money.
@mcprasanth76
@mcprasanth76 4 ай бұрын
see yaar, if we calculate with current requirement, even EV may look like expensive. But i feel our drive will increase by 50% if we get a cheaper running car. like you may feel like going to beach in the morning :)
@sam54368jr
@sam54368jr 5 ай бұрын
സിറ്റിയിൽ 21 ഉം ഹൈവേ യിൽ 25 കിട്ടും 🙏🏻
@krishnamohan010
@krishnamohan010 Жыл бұрын
Vitara brezza alla grand vitara
@rahulraju2990
@rahulraju2990 8 ай бұрын
Suzukiyude global c platform ane ithil use cheythekkunne... Ithilum grand vitarayilum...
@absal_choori
@absal_choori Жыл бұрын
Id ethreya on road verunne...
@JubilJohnsSuresh-tn5rg
@JubilJohnsSuresh-tn5rg Жыл бұрын
Shaddi ittaa 🪶kakka ahneel sunroof kond karyam ondoo chettaa😌💩
@johnthek4518
@johnthek4518 10 ай бұрын
എന്താണ് sunroof ന്റെ ഗുണം? വെയിലു കൊള്ളാം എന്നല്ലാതെ.
@TechBroReviewsbyRishu
@TechBroReviewsbyRishu 10 ай бұрын
Veruthe oru gimmick . Athre ullu. Pinne evening time and mazha ullapo interior cover mattiyal cabin akathu kurachu airy feel kittum..
@mcprasanth76
@mcprasanth76 4 ай бұрын
for city guys its waste. at least 80 to 1 lac we pay for it. But those cars have better head room just to accommodate these sunroofs
@shamsu1982
@shamsu1982 Жыл бұрын
Hi 8 വര്ഷം കഴിഞ്ഞാൽ ബേറ്ററി മാറേണ്ടേ ? അപ്പൊ എത്ര ചിലവ് വരും ?
@muhammedanas449
@muhammedanas449 11 ай бұрын
No bro 3 varsham kayyumbo maattiaa mathi 😂
@mcprasanth76
@mcprasanth76 4 ай бұрын
it will run for atleats 10 years. and should cot 50 k to 80 k . just .7 to 1.5 unit battery
@shibukalarickal9498
@shibukalarickal9498 9 ай бұрын
Vitara Breza & Grand vitara are entirely different brother. Please edit it
@TechBroReviewsbyRishu
@TechBroReviewsbyRishu Ай бұрын
Paranjapol maari poyathanu. Comment and description il clarify cheythitundu
@rajeshks3070
@rajeshks3070 8 ай бұрын
Nice ❤❤❤
@Akkunnath001
@Akkunnath001 8 ай бұрын
എന്താണ് ആരും vw taigun ലേക്ക് പോവാത്തത് നിങ്ങളക്ക് ഓട്ടോമാറ്റിക് കാർ നന്നായി ഓട്ടൻ പറ്റുമെങ്കിൽ you will ഗെറ്റ് 14_16 kil metre / litre for petrol in Topline model കഴിഞ്ജ 13 വർഷമായി polo high line diesel ഓട്ടുന്നു no excess maintanace charge till date hype നു പിന്നഅലെ പോയാൽ ഏതാനും നാളുകൾ കൊണ്ട് we will regret
@nivinjoseph445
@nivinjoseph445 6 ай бұрын
performance anyayam taigum
@subisamuel3341
@subisamuel3341 Жыл бұрын
ബ്രോ ഞാനും ഇത് ബുക്ക് ചെയ്യാൻ ആയി പ്ലാൻ ചെയ്യുകയാണ്. പക്ഷെ എനിക്ക് ഒന്ന് രണ്ടു കാര്യങ്ങൾ ഒന്ന് കൺഫേം ചെയ്യേണ്ടതുണ്ട്. അതിൽ മെയിൻ ആയിട്ടുള്ളത് ഹെഡ് ലൈറ്റ് പെർഫോമൻസ് ആണ്. ഞാൻ ഇതിൻ്റെ ഹെഡ്ലൈറ്റിൽ വളരെ കൺസെൻഡ്‌ ആണ്. ആകെ ഒരു പ്രൊജക്ടർ ലാംപ് മാത്രമേ ഇതിൽ കാണുന്നുള്ളു അതും വളരെ ചെറുതാണ്. ഫോഗ് ലാംപ് കൊടുത്തിട്ടുമില്ല. അത് വെക്കാനുള്ള സ്ലോട്ടും ബമ്പറിൽ കാണുന്നില്ല. ഒരു വ്‌ളോഗർമാരും രാത്രിയിൽ ഇതിൻ്റെ വെട്ടം ഒക്കെ എത്രത്തോളം ഉണ്ട് റോഡ് ക്ലിയർ ആയി കാണാൻ പറ്റുമോ എന്നുള്ള വിവരങ്ങൾ ഒന്നും പറഞ്ഞു കണ്ടിട്ടുമില്ല. രാത്രിയിലെ വീഡിയോ കൂടെ കണ്ടാലേ അതിനെ പറ്റി ഒരു ഐഡിയ നമുക്ക് കിട്ടു. അത്തരം കാര്യങ്ങൾ കൂടെ ഒന്ന് ഉൾപ്പെടുത്തി ഒരു വീഡിയോ ഇട്ടാൽ അത് വളരെ ഗുണം ചെയ്യും. മറ്റൊരു കാര്യം ബൂട്ട് സ്‌പെയ്‌സിൽ ബാഗ്‌സ് കൂടെ വച്ച് കൊണ്ട് ഉള്ള വീഡിയോകളും എങ്ങും കണ്ടില്ല. പ്രവാസികൾ ആയ ഉപാഫോക്താക്കളെ അംബന്ധിച്ചിടത്തോളം അതും കൺസിഡർ ചെയ്യപ്പെടേണ്ട കാര്യം ആണ്. മറ്റൊരു കാര്യം ഇതിൽ ആഫ്റ്റർ മാർക്കറ്റ് മ്യൂസിക് സിസ്റ്റം വെക്കാൻ പറ്റുമോ? നമുക്ക് അറിയാം ആഫ്റ്റർ മാർക്കറ്റ് കിട്ടുന്ന ആൻഡ്രോയിഡ് സ്റ്റീരിയോസിൽ ഉള്ളതിത്തിന്റെ പകുതി ഫീച്ചേഴ്സ് ഇൻ ബിൽറ്റ് സെറ്റിൽ വരുന്നില്ല. MG യുടെ ഒക്കെ വണ്ടിയിൽ മാത്രമേ അതൊക്കെ കാണാൻ കിട്ടുന്നുള്ളു. ഇത്തരം വാഹനങ്ങളിലെ ഹെഡ് യൂണിറ്റുകളിൽ കിട്ടുന്ന ഇൻഫർമേഷൻ സിസ്റ്റംസ് ഒക്കെ ആഫ്റ്റർ മാർക്കറ്റ് ആൻഡ്രോയിഡ് സ്റ്റീരിയോസിൽ ഇൻറ്റഗ്രെറ്റ് ചെയ്യാൻ പറ്റുമോ? എല്ലാരും ഇത്തരത്തിൽ ലോ വേരിയന്റുകൾ എടുത്തു ആൻഡ്രോയിഡ് സ്റ്റീരിയോ പോലെ ഉള്ള ആഫ്റ്റർ മാർക്കറ്റ് സിസ്റ്റംസ് ഒക്കെ വെക്കുന്നത് കാരണം വില കൂടിയ വേരിയന്റുകളുടെ കച്ചവടം കുറയുന്നത് കൊണ്ടാണെന്നു തോന്നുന്നു അത് ഒഴിവാക്കാൻ വേണ്ടി വാഹനത്തിന്റെ മെയിൻ ഇൻഫോ എല്ലാം ഹെഡിൽ കാണിക്കുന്ന രീതിയിൽ നിർമാതാക്കൾ സെറ്റ് ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ ഉള്ള സ്റ്റീരിയോസ് മാറ്റി നമുക്ക് ആൻഡ്രോയിഡ് സ്റ്റീരിയോ വെക്കാൻ പറ്റുമോ?
@TechBroReviewsbyRishu
@TechBroReviewsbyRishu Жыл бұрын
Fog lamp Hyryder il kotuthittilla.split Drl fog lamp pole upayogikkan anu toyota udeshikunnathu ennu thonnunnu. Epo mikka luxury car brandsum fog lamps kotukarilla. Or maybe cost cutting nu avum. Headlights projector size kandu concerned avenda karyam illa. Irrespective of the size, projectors will give a very spread and focused light beam. I will ask the owner about the light performance and update you. Keep in mind one thing that led lights are not good in rainy weather. High end aftermarket Android support almost all the functionality in normal system and sometimes more. But i am not sure about battery charging status in hybrid model. That depends on the system to buy. You need to check with the accessories shop. Boot space is very less in case of hybrid model. It is equivalent to an i10. Not good for NRI s. But in case of normal petrol engine,its almost similar to a creta.
@faizalrabdulla4078
@faizalrabdulla4078 Жыл бұрын
Subi, Seems you did a good study on indian vehicles. Im also planning to buy a car this year, preferably a 7 seater. Im keen to connect with you for proper guidance. Thanks
@afthafnk9146
@afthafnk9146 Ай бұрын
Vangiyo
@zantvm
@zantvm 6 ай бұрын
You missed security features 😊
@yoonusmannisseri6415
@yoonusmannisseri6415 11 ай бұрын
Head up diaplayile ആ കൈലി മുണ്ട് എനിക്കിഷ്ട്ടായി 😊
@TechBroReviewsbyRishu
@TechBroReviewsbyRishu 11 ай бұрын
Nice observation 🤪
@jjk3240
@jjk3240 9 ай бұрын
It's heads-up 😊
@TechBroReviewsbyRishu
@TechBroReviewsbyRishu 9 ай бұрын
Both are correct..
@jjk3240
@jjk3240 9 ай бұрын
@@TechBroReviewsbyRishu the saying goes 'heads-up' do Google it. Head up means, raise your head.
@jayaraj427
@jayaraj427 Жыл бұрын
Full electric mode use cheyyan pattumo???
@TechBroReviewsbyRishu
@TechBroReviewsbyRishu Жыл бұрын
Yes.. But speed and duration will be very limited. Don't expect it like a normal EV. But company is claiming that the car can run upto 25 kilometers in fully charged battery
@cijojpanicker7595
@cijojpanicker7595 11 ай бұрын
👍👍👍
@bijumonp3326
@bijumonp3326 19 күн бұрын
42km/litre എവിടുന്ന് കിട്ടി ഈ കണക്ക്? ഓരോ പൊട്ടത്തരവുമായി ഇറങ്ങും
@AKASHKUMAR-gt3vj
@AKASHKUMAR-gt3vj Жыл бұрын
Sunroof blind entelum issue aayit toniyoo ?
@TechBroReviewsbyRishu
@TechBroReviewsbyRishu Жыл бұрын
Kurachu soft anu.. Gutter ulla roadil kuti pokumbo cheriya shake undu, like a cloth hanging. Allathe vere issues onnum kandilla..
@AKASHKUMAR-gt3vj
@AKASHKUMAR-gt3vj Жыл бұрын
@@TechBroReviewsbyRishu veyilat pokumbo chud agatot feel cheyumo bro?
@TechBroReviewsbyRishu
@TechBroReviewsbyRishu Жыл бұрын
Angane valiya problem illa, but thin ayakondu cheriya reethiyil oru hotness feel cheyyum.. Vandi pettanu veyilathu kitakumbo chutavukayum cheyum..
@AKASHKUMAR-gt3vj
@AKASHKUMAR-gt3vj Жыл бұрын
@@TechBroReviewsbyRishu oke bro thx for the reply ❤️
@jobijohn
@jobijohn Жыл бұрын
Issue inde shade adikununde... Also thin ayttula material..anee quality pora..athumathre I feel bad other than that everything is good and satisfied
@ibrahimkc2645
@ibrahimkc2645 11 ай бұрын
ഞാൻ ശ്രദ്ധിച്ചത് അതിൽ കണ്ട വീടാണ്
@TechBroReviewsbyRishu
@TechBroReviewsbyRishu 11 ай бұрын
Its his newly built house..
@babithts6558
@babithts6558 Жыл бұрын
1st sevice munne 23 kittunund
@sangeethdcruiz1484
@sangeethdcruiz1484 8 ай бұрын
bakkile ivrude veed super
@TechBroReviewsbyRishu
@TechBroReviewsbyRishu 8 ай бұрын
Its their newly build home
@likeit2022
@likeit2022 16 күн бұрын
Negative Caption and Positive review ...
@alexvarghese9466
@alexvarghese9466 11 ай бұрын
ഡ്രൈവ് ചെയ്യുമ്പോൾ പുരുഷനും സ്ത്രീയും ഇല്ല
@jyothish7378
@jyothish7378 Жыл бұрын
കുറെ ഓടിക്കഴിയുമ്പോ Battery അടിച്ചുപോകും.അപ്പോൾ മൈലേജിലുള്ള ലാഭം തീർന്നുകിട്ടും...🤣
@c.muhammedyaseen3871
@c.muhammedyaseen3871 Жыл бұрын
8 years/1.6 L km warranty und bro
@ImMtrbro-oy2md
@ImMtrbro-oy2md 8 ай бұрын
Toyota Hybrid battery okke ഒരു 200K kms ഒക്കെ സിമ്പിൾ ആയി ഓടും, അതൊക്കെ കഴിഞ്ഞേ മാറ്റേണ്ടി വരുള്ളൂ
@latheefch674
@latheefch674 7 ай бұрын
Ev മോഡ് യൂസ് ചെയ്യുന്നങ്കിൽ ഫുൾ ടൈം ഇലക്ട്രിക് മോഡിൽ പോവാൻ പറ്റില്ല ബ്രോ..
@TechBroReviewsbyRishu
@TechBroReviewsbyRishu 7 ай бұрын
I mean till the charge drain, approx 5 to 10 mnts
@noufalsiddeeque4864
@noufalsiddeeque4864 Жыл бұрын
Reliability രണ്ടും ഒന്നുതന്നെ.
@LVrJ100
@LVrJ100 6 ай бұрын
Grand Vitara വാങ്ങിയിട്ട് അതിൽ ടോയോറ്റയുടെ ലോഗോ ഒട്ടിക്കാൻ പറ്റുമോ.
@TechBroReviewsbyRishu
@TechBroReviewsbyRishu 6 ай бұрын
Thirchayayum.. No issues..
@sethuparameswaran355
@sethuparameswaran355 Жыл бұрын
വിറ്റാര ബ്രസ്സായോ???? ഗ്രാൻഡ് വിറ്റാര എന്ന് പറയു.........
@TechBroReviewsbyRishu
@TechBroReviewsbyRishu Жыл бұрын
Maari poyatha🤪🤪
@sandeepchandran333
@sandeepchandran333 11 ай бұрын
​@@TechBroReviewsbyRishuangane pattilalloo😂
@user-ps9ji9rj3k
@user-ps9ji9rj3k 8 ай бұрын
​@@TechBroReviewsbyRishu0000om0
@user-yl8ux3kb9l
@user-yl8ux3kb9l 10 ай бұрын
HYRYDER ഇപ്പോൾ 50% ഓഫ് ഓടുകൂടി ഷോറൂം വാഹനം
@ansarimuhammed5615
@ansarimuhammed5615 8 ай бұрын
Evidey
@thomasnin
@thomasnin 7 ай бұрын
Very bad quality. I bought 4 months back
@jominjoychacko
@jominjoychacko Ай бұрын
ഗ്രാൻ്റ് വിറ്റാരക്ക് ഹൈറൈഡറിനെക്കാൾ വില കൂടുതൽ ആണെന്ന് കേട്ടു. ശരിയാണോ
@TechBroReviewsbyRishu
@TechBroReviewsbyRishu Ай бұрын
No. Hyrider is costlier
@mohdrubais8709
@mohdrubais8709 9 ай бұрын
Bro service maruti alla toyota anu best
@TechBroReviewsbyRishu
@TechBroReviewsbyRishu 9 ай бұрын
Toyota is always better, but service center availability is good in case of maruti
@mithranm.p
@mithranm.p 7 ай бұрын
This Anoop is a poor fellow. He says even after first driving itself he will recommend it.What a strange worse.They just parrot saying what the car wala tells
@BobyEJ
@BobyEJ 8 ай бұрын
I think, it is not CVT, but planetary gear box. I may be wrong. 😂
@TechBroReviewsbyRishu
@TechBroReviewsbyRishu 8 ай бұрын
Technically you are correct. The e-cvt system uses planetary gearbox system👍
@bobj3349
@bobj3349 8 ай бұрын
@@TechBroReviewsbyRishu Thanks
@rincyjose9315
@rincyjose9315 Жыл бұрын
Waiting period etrayayirunnu
@TechBroReviewsbyRishu
@TechBroReviewsbyRishu Жыл бұрын
Now around 6 mnths
@fezinfaizal6320
@fezinfaizal6320 Жыл бұрын
6 months, njn book cheyth waiting anu
@businesssp7891
@businesssp7891 Жыл бұрын
@@fezinfaizal6320 ennu chodichappol 2 year annu paranjathu. -24 months
@fezinfaizal6320
@fezinfaizal6320 Жыл бұрын
@@businesssp7891 athrem koodiyo??👀
@TechBroReviewsbyRishu
@TechBroReviewsbyRishu Жыл бұрын
🙄🙄 athremo??
@azadpi7272
@azadpi7272 Жыл бұрын
Engalu toyotente swantam aalalle
@TechBroReviewsbyRishu
@TechBroReviewsbyRishu Жыл бұрын
🙄🙄
@nishadpt2297
@nishadpt2297 Жыл бұрын
സേഫ്റ്റി സ്റ്റാർ എത്ര ഉണ്ട് 😊
@TechBroReviewsbyRishu
@TechBroReviewsbyRishu Жыл бұрын
4 Star
@ijazdileep2150
@ijazdileep2150 2 ай бұрын
bro brezza alla grand vitara aanu 😂😂😂
@shamsudheenvp2103
@shamsudheenvp2103 Жыл бұрын
രണ്ട് പരസ്യം 😊
@jacobchandy9411
@jacobchandy9411 Жыл бұрын
👍👌
@FaisalK-kt9nt
@FaisalK-kt9nt 11 күн бұрын
Suzuki barand
@tomykabraham1007
@tomykabraham1007 2 ай бұрын
മനൊരമകു sunroof ഉണ്ടെല് എന്ന 😂😂😂
@thomasnin
@thomasnin 7 ай бұрын
Pls don't buy this car. I bought this car neodrive automatic but it's full of manufacturing defects and low quality parts.when we complained to toyota they haven't even shown the courteousy to callback or follow up regarding the complained. All substandard parts used. Since it's a MARUTHI version toyota won't give you support is what I learned.
@TechBroReviewsbyRishu
@TechBroReviewsbyRishu 7 ай бұрын
If it ia under warrenty, inform the higher authorities via mail.
@thomasnin
@thomasnin 7 ай бұрын
@@TechBroReviewsbyRishu I connected TKM thru sales south head but no response. They are not serious at all. My boot lid alignment and boot glass alignment has gap. AC evaporator replaced within 2 months. Stereo stopped working. Front glass beeding gap.AC modes keep changing ,even if you keep front facing vent , cooling comes to your leg space
@user-mt2or8hx7e
@user-mt2or8hx7e Жыл бұрын
Veruthe Negative thumbnail kodknadrlirunnude Book cheydha Naan Thumbnaol Kand netti👀
@TechBroReviewsbyRishu
@TechBroReviewsbyRishu Жыл бұрын
Video kandu kazhinjapo nalla aswasam aillee.. 🤩
@user-mt2or8hx7e
@user-mt2or8hx7e Жыл бұрын
@@TechBroReviewsbyRishu Ath Angne Anallo
@tomykabraham1007
@tomykabraham1007 2 ай бұрын
അ grand വിറ്റടതു ആര നല്ല വണ്ടി ആരുംനു 😂😂😂
@prajithmathews6776
@prajithmathews6776 10 ай бұрын
Brezza😂
@shereefmoidu3510
@shereefmoidu3510 5 ай бұрын
ഇയാൾ എന്താ 'ആന'ക്ക് പഠിക്കുന്നുണ്ടോ
@kgradhakrishnan2762
@kgradhakrishnan2762 9 ай бұрын
യാതൊരു ക്വാളിറ്റിയും ഇല്ലാത്ത വാഹനം . വാങ്ങി പെട്ടു പോയ അനുഭവത്തിൽ പറയുന്നു. നെഗറ്റീവുകൾ പറയാൻ ഇവിടെ സ്ഥലം തികയാതെ വരും എന്നതിനാൽ വിശദീകരിക്കുന്നില്ല.
@aslamt.a2196
@aslamt.a2196 9 ай бұрын
Bro para negative avshayarhinu kooduthal sthalam indu?.
@hameednarukkottil8704
@hameednarukkottil8704 8 ай бұрын
പറയൂ ഈ വണ്ടി എടുക്കാൻ പോകുന്ന ഒരാളാണ് ഞാൻ നിങ്ങൾക്ക് അറിയുന്ന കാര്യങ്ങൾ പറയൂ
@thomasnin
@thomasnin 7 ай бұрын
Stereo problem,AC issue,boot alignment issue
@BruceWayne-qe7bs
@BruceWayne-qe7bs 2 ай бұрын
@@hameednarukkottil8704 Power ella ennu kettu
@rajeshkukku570
@rajeshkukku570 2 ай бұрын
Ethu vechle anu
@babyfeede
@babyfeede 10 ай бұрын
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 33 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 4,3 МЛН
Toyota Hyryder first impression user review #toyota #hyryder
53:22
Walk With Neff
Рет қаралды 152 М.
Grand Vitara user experience | #grandvitara
32:29
Walk With Neff
Рет қаралды 69 М.
Crossing the Most Dangerous Crosswalk
0:24
Zach King
Рет қаралды 14 МЛН
Malo vozim, malo punim 😉🤣
0:16
DjukaWZ
Рет қаралды 4 МЛН
Togg vs Colt Czt #araba #automobile #arabalar #car #fast #roll #drag
0:28