ഉയരങ്ങൾ കീഴടക്കാൻ റിവഞ്ചുകൾ വേണം. വാശി അതിന്റെ ഒരു ഭാഗമാണ്.

  Рет қаралды 44,506

Malayalam Affirmations

Malayalam Affirmations

Жыл бұрын

Malayalam Affirmations "I support your dream! "
Give your love and kindness to the universe.
Please mail me to this address for any suggestions, ideas, and free help from my side.
Please don't expect a sudden reply, I will try my best.
malayalammotive@gmail.com
Facebook page: / malayalamaffirmations
Instagram page: / malayalam_affirmations
Telegram channel link: t.me/malayalamaffirmations
Please visit our website and read more ideas Regarding Malayalam Affirmations
www.malayalamaffirmations.com/
Spotify link : open.spotify.com/show/2ZPIFn0...
or seach "Malayalam Affirmations" in Podcast Platforms.
I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
Thanks for watching.

Пікірлер: 226
@ashaarungopal3234
@ashaarungopal3234 Жыл бұрын
ഒരു പെണ്ണെന്ന നിലയിൽ ഒഫീഷ്യലി ഒരുപാട് അപമാനം ഏറ്റുവാങ്ങിയിട്ടുണ്ട് ഞാൻ. പക്ഷേ നല്ലൊരു ഭക്തയായതു കൊണ്ട് എല്ലാ അപമാനങ്ങളും എൻറെ കണ്ണനു മുന്നിൽ വെച്ചു കൊടുത്തു മനോബലം ആർജ്ജിക്കുക എന്ന ഒരൊറ്റ കാര്യമെ ചെയ്തുള്ളു. പണ്ട് അപമാനങ്ങൾ എന്നെ കരയിപ്പിച്ചിട്ടുണ്ടെങ്കിലും ഇപ്പോ അവരുടെ അല്പത്വം നിറഞ്ഞ മനസ്സിനോട് സഹതാപമേയുള്ളൂ.
@drkavyascolumn5283
@drkavyascolumn5283 Жыл бұрын
എല്ലാവരെയും motivate ചെയ്യുന്ന എനിക്ക്.. എൻറെ ജീവിതത്തിൽ എനിക്ക് ഒരു മോട്ടിവേഷൻ അത്യാവശ്യമായ ഒരു സന്ദർഭത്തിൽ.. ദൈവത്തോട് പ്രാർത്ഥിച്ചപ്പോൾ എൻറെ മുന്നിൽ വന്നു പെട്ട ഒരു ചാനൽ ആണിത്.. ഒരുപാട് ഒരുപാട് നന്ദി
@sreeshavk9214
@sreeshavk9214 Жыл бұрын
ഇതേ അവസ്ഥയാണ് sir എന്റേതും...... സ്വൊന്തം കൂടപ്പിറപ് തന്നെ പരിഹസിക്കുമ്പോൾ ഉള്ള വേദന അതൊന്നു verathanya...... എന്ത് പറഞ്ഞാലും ഞാൻ തോറ്റുകൊടുക്കില്ല.... Sir ന്റെ വീഡിയോ കണ്ടപ്പോൾ വല്ലാത്ത ഫീൽ ചെയ്തു...... ആരാ മുന്നിലും കൈ നീട്ടീട്ടില്ല.... ഞാൻ ഒരു പെണ്ണായത്കൊണ്ടായിരിക്കും അങ്ങനൊക്കെ കേൾക്കേണ്ടി വന്നത്.... എന്ത് പറഞ്ഞാലും njn തോറ്റുകൊടുക്കില്ല tnk u sir 🙏🙏🙏🙏🙏.... 👍👍👍👍👍👍👍👍
@arunthampi8768
@arunthampi8768 Жыл бұрын
പഠിച്ചു നല്ലൊരു ജോലി വാങ്ങൂ.. ആരെയും hurt ചെയ്യില്ല.... Success is the best revenge... 😊
@sahasdesigns8774
@sahasdesigns8774 Жыл бұрын
Avare kondu thanne thirich parayippikkanam... Adanu sweet revenge..
@ashifaachu6298
@ashifaachu6298 Жыл бұрын
Never ever give up 🔥
@sujithsuresh2467
@sujithsuresh2467 Жыл бұрын
Work hard.. Be positive
@krssopanam
@krssopanam Жыл бұрын
👍
@nycilah7050
@nycilah7050 Жыл бұрын
ദിവസവും ആയുധം മൂർച്ച കൂട്ടി കൊണ്ടിരിക്കുന്നു 😊💥
@primedesignstudioaadhinath1483
@primedesignstudioaadhinath1483 Жыл бұрын
Sir te വാക്കുകൾക്ക് വളരെയധികം നന്ദി. ഏറ്റവും ഉചിതമായ സമയത്താണ് ഈ video. Childhood മുതൽക്കേ കുറച്ച് Revenge mindsets ഉള്ള ആളായിരുന്നു ഞാൻ. പലപ്പോഴും പല അവഹേളനം കേൾക്കേണ്ടി വന്നി്ടുണ്ട്. അതിനൊക്കെ ഞാൻ മധുരമായി തന്നെ പ്രതികാരം ചെയ്തിട്ട് ഉണ്ട്. ചുരുക്കി പറഞ്ഞാൽ മറ്റുള്ളവരുടെ മുമ്പിൽ തോട്ടുകൊടുക്കൻ എനിക്ക് മനസ്സിലായിരുന്നു . അതുകൊണ്ട് തന്നെ എത്ര hardwork ചെയ്യാനും ഞാൻ ശ്രമിച്ചിരുന്നു. അതിന് ഉത്തമ ഉദാഹരണം ആണ് ഇപ്പോയത്തെ എൻ്റെ gov ജോലി. പ്രൈവറ്റ് ജോബ് ആണ് ഞാൻ ചെയ്യുന്നത് എന്ന് എന്നെ insult ചെയ്ത ചിലരോട് ചെയ്ത ഒരു sweet revenge. സാമ്പത്തികമായി പിന്നോക്കം നിന്നപ്പോൾ കുറെ ബാധ്യതകൾ ഉണ്ട് എന്നു പറഞ്ഞവർ അവറ് ഐപോയനുബവികുന്ന സാമ്പത്തിക ബുദ്ധിമുട്ട് ഞാൻ ക തീർത്തു കൊടുത്ത്. Ipol വീണ്ടും ഞാൻ വേറെ ഒരു കാര്യത്തിന് മറ്റുള്ളവർക്ക് മുമ്പിൽ തല കുനിച്ച് നിൽക്കുന്ന അവസ്ഥ ആണ്. അവരുടെ മുമ്പിൽ എനിക്ക് ജയിക്കണം അതിന് വേണ്ടിയുള്ള കരുക്കൾ നീക്കി കൊണ്ടിരിക്കുക ആയിരുന്നു ഞാൻ മറ്റുള്ളവരുടെ മുമ്പിൽ ജയിക്കാൻ വേണ്ടി ഓരോന്ന് ചെയ്യുന്നത് തെറ്റായ മനോഭാവം ആണോ? അവരോട് forgive ചെയ്ത കൊടുത്താൽ മതിയോ എന്ന് ആലോചിച്ച് ഇരിക്കൂബോൾ ആണ് ഈ video.thank you sir.
@soumyakrikrishnan1661
@soumyakrikrishnan1661 Жыл бұрын
Never forgive and never forget
@bineeshtouch992
@bineeshtouch992 Жыл бұрын
പാതി vayiyil എവിടെയോ വച്ച് മുറിഞ്ഞുപോയ ഈ വാക്ക് " ഇനി ജീവൻ നൽകും....❤️
@dhanya.mdhanya.m4820
@dhanya.mdhanya.m4820 Жыл бұрын
നന്ദി സാർ ഞാൻ psc ലിസ്റ്റിൽ വന്നിരിക്കുന്നു എല്ലാ വീഡിയോകാണും ഇനിയും എല്ലാ വർക്കും പ്രചോദനം ആവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ♥️
@letitbe2331
@letitbe2331 Жыл бұрын
Congratulations dear
@ranjuvimod5262
@ranjuvimod5262 Жыл бұрын
👏👏👏👍
@yadukrishnan3982
@yadukrishnan3982 Жыл бұрын
ഇതേപോലെ ഒരു revenge ഞാനും എടുത്തു. പൊതുവെ ആർഭാടജീവിതം ആഗ്രഹിക്കാത്ത ആൾ ആയിരുന്നു ഞാൻ. എന്റെ ആവശ്യത്തിന് ഒരു സെക്കന്റ്‌ ഹാൻഡ് മാരുതി ഉപയോഗിച്ചിരുന്നു.. പുതിയ വണ്ടിയെ കുറിച്ച് ചിന്തിച്ചിട്ട് പോലും ഇല്ല. എന്റെ വളരെ അടുത്ത ഫ്രണ്ട് ഒരു കാർ എടുത്തു. അത്രയും അടുപ്പം ആയിട്ടും എന്നോട് പറഞ്ഞില്ല.. ഞാൻ ഒരുപാട് ഹെല്പ് ചെയ്തിട്ടുണ്ട്..അപ്പോൾ വിഷമം തോന്നി. ആ സമയത്ത് അങ്ങയുടെ പുതിയ വാഹനം സ്വന്തമാക്കാൻ എന്നുള്ള affirmation കേൾക്കാനിടയായത്.. ഒന്നു രണ്ട് day കേട്ടപ്പോൾ തന്നെ എനിക്ക് ഒരു പുതിയ കാർവാങ്ങാനുള്ള ഭാഗ്യം ലഭിച്ചു.. Thank you universe
@jasir8014
@jasir8014 Жыл бұрын
സുഹൃത്തേ ❣️ ഞാൻ ഇതുവരെ valathoru stageludeyan കടന്നുപൊയിനത് അപമാനത്തിന്റെയും കാളി യാക്കലിന്റെയും കുറ്റപ്പെടുത്തലുകളുടെയും കാലമായിരുന്നു but ഇപോയെനിക് എങ്ങനെ ജീവിക്കണമെന്നും എങ്ങനെ ജീവിധം start ചെയ്യണമെന്നും ഏലത്തിനെപ്പറ്റിയും ഒരു base കിട്ടിത്തുടങ്ങിയത് sirnte വിഡിയോസിലൂടെയാണ് thank you sir 🙏🙏 ഒരുപാട് ഒരുപാട് നന്ദി 🙏❤️❤️
@user-om8mu6wq9e
@user-om8mu6wq9e Жыл бұрын
Njnipol kelkenda vaakukal...highly motivated...njgalde veedum sthalavum vitt vere oru kunjhu veetiloru maarukayan...relatives naatukar ellavarum manapoorvam insult cheyunnu...thirich varan ulla energy..ipol kittunnu
@fazla2044
@fazla2044 Жыл бұрын
Govt job kittaanulla affirmations venam sir..
@sujithaps771
@sujithaps771 Жыл бұрын
Njan already cheythu kondirikunna karym ane. Avar karanamane njan Malayalam affirmations kanan karanam. enik over thinking undayirunnu. Ee video kandal oru samadanam thonni. Thanks...
@nusrathsalam2403
@nusrathsalam2403 Жыл бұрын
പടച്ചോനെ ഇത്തരം അറിവുകൾ ദിവസവും ഞങ്ങളിലേക് എത്തിച്ചു തരുന്ന ഉസ്താദിനു ദീർഗായുസ് കൊടുക്കണേ നാഥാ... 🤲
@lekshmirajesh3437
@lekshmirajesh3437 Жыл бұрын
ഞാൻ ഇത്തരത്തിൽ ഒരു ഇൻസൾട്ട് നേരിട്ടിട്ട് ഇരിക്കുന്ന സമയം ആയിരുന്നു.. താങ്കൾ ഇത് എനിക്ക് വേണ്ടി ചെയ്ത ഒരു വീഡിയോ പോലെ എനിക്ക് തോന്നി... ഉറപ്പായും താങ്കൾ പറഞ്ഞത് പോലെ എന്നെ തന്നെ ഒന്നു മാറ്റിയെടുക്കാൻ ദൈവം തന്ന ഒരു അവസരമാകും ഇത്... തീർച്ചയായും ഞാൻ താങ്കൾ പറഞ്ഞത് പോലെ ഒരു മധുര പ്രതികാരം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു...
@kitchenrecipe123
@kitchenrecipe123 Жыл бұрын
സെയിം പിച്ച്
@anjalith140
@anjalith140 Жыл бұрын
👍 good
@soumyakrikrishnan1661
@soumyakrikrishnan1661 Жыл бұрын
Pinnallaa...
@dreamgirl61196
@dreamgirl61196 Жыл бұрын
First view😌😌Ratan tata great personality ആണ്. Great inspiration. Thank you for this information💖. അറിയാവുന്നതാണ് എങ്കിലും താങ്കളുടെ സൗണ്ടിൽ കേൾക്കുമ്പോൾ വേറൊരു inspiration 💖
@_base18_
@_base18_ Жыл бұрын
Thankyou for being with us. ❤️🥰❤‍🔥
@sahasdesigns8774
@sahasdesigns8774 Жыл бұрын
Insulting in my all family😔.... But one day... They are wondering....... Avrekondu parayippikkumm njan.... Ente vijayam... And working place persons...
@kavithanidhin3264
@kavithanidhin3264 Жыл бұрын
Me also
@rajipulikkodanraji8082
@rajipulikkodanraji8082 Жыл бұрын
പ്രിയസുഹൃത്തേ... താങ്കളുടെ voice &words ❤️❤️❤️❤️❤️❤️
@noorabi3080
@noorabi3080 Жыл бұрын
Govt. Job kittanulla affirmation video cheyyumo bro.pls
@aravindravi5130
@aravindravi5130 Жыл бұрын
Thanks sir for the experience 🙏
@mrsiby1980
@mrsiby1980 Жыл бұрын
Woww..super message. Thank you sir.
@aswanthmk3556
@aswanthmk3556 Жыл бұрын
Ford ഇന്ത്യ വിട്ടപ്പോ ഫോർഡ് ന്റെ ഇന്ത്യയിലെ പ്ലാന്റ് വാങ്ങിയത് tata ആണ് 🔥🔥🔥
@homax8203
@homax8203 Жыл бұрын
ഫോർഡിന്റെ ഇന്നോവഷന്റെ ഏഴയലത്ത് എത്തില്ല ടാറ്റ
@78achus
@78achus Жыл бұрын
Enik insult inte pooram aahnu...But one day aa alkarde muniloode njn nadakum... I am so confident and i am ready to hardwork...i will make my parents proud ❣️❣️❣️❣️❣️
@dhanya2333
@dhanya2333 Жыл бұрын
Govt job kittan ulla affirmations......please sir....
@jayasaniyo2567
@jayasaniyo2567 Жыл бұрын
A lot of Revenges..... Jeevichu kaanikkanum..... Maanyamaai...... Don't loose your self confidence and self-esteem...... Practice self Love 💞 You win it..... Everyone look at you jealously....🤝💯✅🤩
@SkvThapasya
@SkvThapasya Жыл бұрын
I am happy thank you universes 🙏...
@jaseelajaseelamk9733
@jaseelajaseelamk9733 Жыл бұрын
Eppozhum +ve motivation nalkunna sir ne daivam anugrahikkatte...
@karthikkarthi9438
@karthikkarthi9438 Жыл бұрын
Thank you so much sir 🙏
@harshak8151
@harshak8151 Жыл бұрын
Thank you so much ❤️
@rahulraju9362
@rahulraju9362 Жыл бұрын
Insult is a more motivation.... Thank you for the video...
@dhanyac2567
@dhanyac2567 Жыл бұрын
Thank you Sir..
@preetharamachandran4235
@preetharamachandran4235 Жыл бұрын
Thank you so much ❤️🙏
@firenice6719
@firenice6719 Жыл бұрын
Thanks Anonymous
@sreelekhap4552
@sreelekhap4552 Жыл бұрын
Thank you sir for this information.Njn lifeil vijayikum.
@DewDrops-ix4xx
@DewDrops-ix4xx Жыл бұрын
Right videos at right time......💫
@ponnuchinnu369
@ponnuchinnu369 Жыл бұрын
സുഹൃത്തേ 🙏🙏❣️🤝 ഞാൻ ഇങ്ങനെയുള്ള revenge il കൂടി ഉയർന്നു വന്നഒരാളാണ് ഇന്നും അതിൽ ഒരു മാറ്റവും ഇല്ലാതെ തുടരുന്നു. ആ പറഞ്ഞ വ്യക്തി എന്നെ വന്നു കണ്ടു അതിനു അവരോട് നന്ദിയും പറഞ്ഞിട്ടുണ്ട് ❣️🤝
@sahasdesigns8774
@sahasdesigns8774 Жыл бұрын
Good
@indrasathyan7351
@indrasathyan7351 Жыл бұрын
Exactly
@rajimolp.s9219
@rajimolp.s9219 Жыл бұрын
Njaanum valarukayaanu apamaanichaavarude munnil
@sujithaps771
@sujithaps771 Жыл бұрын
Njanum
@catherin8612
@catherin8612 6 ай бұрын
Thank you
@adventuresofshasmeen1729
@adventuresofshasmeen1729 Жыл бұрын
Studies knowledge evakku vendi compete cheyyam. Healthy ayittu..
@madhavkrishnan369
@madhavkrishnan369 Жыл бұрын
Thank you sir.
@sahithyaasok-ou5mi
@sahithyaasok-ou5mi 10 ай бұрын
Jeevithathinum maran athinum naduvil nikumpol daivam ayittu kondu thanna channel anu orupadu nandiyund sir prarthanayum
@bijubiju7954
@bijubiju7954 Жыл бұрын
From my heart thanks thanks thanks.
@Sooryan33
@Sooryan33 Жыл бұрын
So great 👍
@beinghuman1789
@beinghuman1789 Жыл бұрын
എന്റെ ജീവിതം ഇൽ കറക്റ്റ് ടൈം ആണ് ഈ വീഡിയോ ഇട്ടേക്കുനെ... ഒരു കൂട്ടം ആളുകൾ എന്നെ കൂട്ടം ആയി ആക്രമിക്കുവ...... ഞാൻ പറയാത്ത കാര്യം എന്നിൽ അടിച്ചേല്പിക്കുവാ..... ഞാൻ അവരെക്കാൾ താഴെയാണ്..... 😣എനിക്ക്... വിജയിച്ച കാണിക്കണം
@ratheeshk4724
@ratheeshk4724 Жыл бұрын
Thank you sir 🙋‍♂❤❤❤
@remadevi5184
@remadevi5184 Жыл бұрын
Thank you 🙏
@remyasudheer1032
@remyasudheer1032 Жыл бұрын
Thank you sir
@ramkrish598
@ramkrish598 Жыл бұрын
Thank you❣️
@Art-s-of_malayali
@Art-s-of_malayali Жыл бұрын
Thank you 💖
@remyavijesh3766
@remyavijesh3766 Жыл бұрын
Thank you🙏🏼🙏🏼🙏🏼
@Rohini-tl7ci
@Rohini-tl7ci Жыл бұрын
Thanks 😊👍
@shajeerabdulrasheed8660
@shajeerabdulrasheed8660 Жыл бұрын
Good MESAGE 🙏🏻🙏🏻
@sudheeshksks2994
@sudheeshksks2994 Жыл бұрын
Thanku
@anjanatheresajacob
@anjanatheresajacob Жыл бұрын
Thank u universe ✨️
@fidhafidha6246
@fidhafidha6246 Жыл бұрын
Njn 9 th l padikkumbol parents meating l ellaavarudeyum munnio vach ente teacher ente mark kuranjathine parihasichu... Ente ummayadakkam ellaa parentsm enne nokki chirichu... Annathe aa day kk shesham enikk vaashiyaayirunnu padich adutha parents meating l maattiparayikkanam enn ath pole thanne sambhavichu clss l 2 nd aayi njn social science l full mark vaangi.. Vijayathinte ruchi arinj kazhinjaal pinne tholkkaan manass varilla... Ippo MA history cheyyunnu.... Iniyulla lakshyam mattonn aan success aavum insha allah🙌🏻
@pas19914
@pas19914 9 ай бұрын
Meeting...
@SkvThapasya
@SkvThapasya Жыл бұрын
സുഹൃത്തേ...♥️♥️♥️
@lakshmyadarsh7968
@lakshmyadarsh7968 Жыл бұрын
Thanku sir
@karthikkarthi9438
@karthikkarthi9438 Жыл бұрын
May God bless you 🙏
@sinisen5234
@sinisen5234 Жыл бұрын
Thank you sir🙏
@smithavispanjoos20
@smithavispanjoos20 Жыл бұрын
Thank you universe 🙏🙏
@faizy7199
@faizy7199 Жыл бұрын
8:54 athe oru rasam ..prethyekichu thotupoyavan aanengil athinte madhuram koodum .. start next mth ..new samrambham .. vilikkendavare vilikkumbo oru rasam .. 🔥🔥🔥😍
@shibilp7216
@shibilp7216 Жыл бұрын
Well said ♥️
@bineeshtouch992
@bineeshtouch992 Жыл бұрын
bro... Thank you❤️
@shifushifuz4461
@shifushifuz4461 Жыл бұрын
Thankyou sir thankyou so much 👍🎉
@karthikkarthi9438
@karthikkarthi9438 Жыл бұрын
Sure sir 🙏
@ansithashihab8815
@ansithashihab8815 Жыл бұрын
Thank u sir🌷🌷🌷
@shamjithprakash804
@shamjithprakash804 Жыл бұрын
Valuable massage... Thank you sir 🙏❤️
@athirat.p672
@athirat.p672 Жыл бұрын
Thank you sir🥰🥰🥰
@anjitha766
@anjitha766 Жыл бұрын
എനിക്കും ഉണ്ട് ഒരു റിവേഞ്ച്. എനിക്ക് ഒരു ജോലി ഇല്ല എന്ന് പറഞ്ഞവരുടെ മുന്നിൽ ഒരു ജോലി വാങ്ങണം എന്നത്. ഇന്ന് ഞാൻ psc listil വന്നു.psc advice വെയിറ്റ് ചെയ്യുന്നു
@basil6361
@basil6361 Жыл бұрын
Advise kittiyo
@anjitha766
@anjitha766 Жыл бұрын
@@basil6361 kittiyallo ippo govt employee anu
@basil6361
@basil6361 Жыл бұрын
@@anjitha766 kolllam.super
@filmingmylife355
@filmingmylife355 Жыл бұрын
Thanku universe ✨️
@sijisajimudeen9545
@sijisajimudeen9545 Жыл бұрын
Thank u sir❤️🥰
@PrabithaAjithkumar
@PrabithaAjithkumar Ай бұрын
❤thakyousir
@akshayap.122
@akshayap.122 Жыл бұрын
✌️❤️thank you sir
@aneeshkadavath3487
@aneeshkadavath3487 Жыл бұрын
Thanks
@nainas6365
@nainas6365 Жыл бұрын
I work in TATA 🥰🥰
@romiojoseph6513
@romiojoseph6513 Жыл бұрын
Thanks bro
@jomijoseph5974
@jomijoseph5974 Жыл бұрын
രത്തൻ ടാറ്റാ 😍🔥
@prajeeshpoliyath9352
@prajeeshpoliyath9352 Жыл бұрын
Adipoli 🤩
@saagi2318
@saagi2318 Жыл бұрын
It's already updated by him
@sarathaliyadu352
@sarathaliyadu352 Жыл бұрын
Tanks bro
@rajulashafeeq1528
@rajulashafeeq1528 Жыл бұрын
Tnkuuuu sur
@haseeb1837
@haseeb1837 Жыл бұрын
ഒരു പുതിയ ഭാഷ എങ്ങിനെ പഠിച്ചെടുക്കാം. ഈ ടോപ്പിക്കിൽ കാര്യങ്ങൾ പറഞ്ഞ്‌ തരാമോ
@sahasdesigns8774
@sahasdesigns8774 Жыл бұрын
Enikkum venda sub aanid
@sasiparambil5492
@sasiparambil5492 Жыл бұрын
Yesss. 👍
@athira22jun
@athira22jun Жыл бұрын
Yes sir.
@aashaash4568
@aashaash4568 Жыл бұрын
Bro thank you soo much for this video 🙏🙏🙏
@Minihomebook
@Minihomebook Жыл бұрын
Sir good evening
@praseedakp7508
@praseedakp7508 Жыл бұрын
Nalloru job, position ethanulla affirmations vedio cheyyo
@sreejimolj.s2063
@sreejimolj.s2063 Жыл бұрын
Really motivated. Thank you sir 💓
@happy5702
@happy5702 Жыл бұрын
♥️♥️♥️👍
@User24-q7s
@User24-q7s Жыл бұрын
Hi Sir 💐
@sasidharansasidharan7817
@sasidharansasidharan7817 Жыл бұрын
Saroru muthanu
@smithakrishnan9388
@smithakrishnan9388 Жыл бұрын
👌
@elite2522
@elite2522 Жыл бұрын
DANKE
@gayathrikr1765
@gayathrikr1765 Жыл бұрын
Thank u... 🫂
@tomsythomas6266
@tomsythomas6266 Жыл бұрын
Suhrthe how are you
@draupadikrishnan1909
@draupadikrishnan1909 Жыл бұрын
🙏
@shilpavijayan3703
@shilpavijayan3703 Жыл бұрын
😊
@thasnisakeer347
@thasnisakeer347 Жыл бұрын
Thanku so.. Much....... Enikkum oru govt job.. Venam. Please share sr any advice
@mrerfect175
@mrerfect175 Жыл бұрын
😍👍
@chachuzzvlog823
@chachuzzvlog823 Жыл бұрын
🔥🔥...
@AbdulAziz-gt6mf
@AbdulAziz-gt6mf Жыл бұрын
👍👍👌
@athira586
@athira586 Жыл бұрын
Bless cheyithu egane namude agraham manifest cheyam ennu Oru video cheyamo 🙏 Please
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 13 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 25 МЛН
UNO!
00:18
БРУНО
Рет қаралды 2,2 МЛН
Daily Routines of Successful People | Malayalam
25:41
Zgroup
Рет қаралды 18 М.