UyirinNadhane | ഉയിരിൻനാഥനെ | HolyBeats | Candlesband | Christian Devotional Songs

  Рет қаралды 7,448,686

Candles Band Kottayam

Candles Band Kottayam

5 жыл бұрын

മനോഹരമായ ഈ ഗാനം ഒരുക്കുന്നു
Candles Band.....
കേള്‍ക്കാം ..ഷെയര്‍ ചെയ്യാം
കൂടുതല്‍ പ്രോഗ്രാമുകള്‍ ലഭിക്കുവാന്‍ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
For More Details
Contact
+919847860223
+919447808804
+917907032048
Kottayam
Kozhikode
www.candlesband.com
candlesproductions123@gmail.com
#HolyBeats
#ShalomTV
#CandlesBand
#MalayalamChristianDevotionalSongs
Please Subscribe Our Channel
▼▼
/ candlesband
Follow Us On Facebook
▼▼
/ holybeatscan. .
Follow Us On Instagram
▼▼
_holybeats_?igs...
Join Whatsapp Group
▼▼
chat.whatsapp.com/HNj1H7Hf89Z...
Clubhouse
▼▼
www.clubhouse.com/@candlesban...
CandlesBand Telegram Link
▼▼
t.me/CandlesBand
Non Stop CandlesBand Songs
▼▼
/ candlesproduct. .
𝗔𝗡𝗧𝗜-𝗣𝗜𝗥𝗔𝗖𝗬 𝗪𝗔𝗥𝗡𝗜𝗡𝗚
𝗧𝗵𝗶𝘀 𝗰𝗼𝗻𝘁𝗲𝗻𝘁 𝗜𝘀 𝗖𝗼𝗽𝘆𝗿𝗶𝗴𝗵𝘁 𝘁𝗼 @CandlesBandCBK & @SHALOM TV 𝗔𝗻𝘆 𝗨𝗻𝗮𝘂𝘁𝗵𝗼𝗿𝗶𝘇𝗲𝗱 𝗥𝗲𝗽𝗿𝗼𝗱𝘂𝗰𝘁𝗶𝗼𝗻, 𝗥𝗲𝗱𝗶𝘀𝘁𝗿𝗶𝗯𝘂𝘁𝗶𝗼𝗻 𝗢𝗿 𝗥𝗲-𝗨𝗽𝗹𝗼𝗮𝗱 𝗜𝘀 𝗦𝘁𝗿𝗶𝗰𝘁𝗹𝘆 𝗣𝗿𝗼𝗵𝗶𝗯𝗶𝘁𝗲𝗱 𝗢𝗳 𝗧𝗵𝗶𝘀 𝗠𝗮𝘁𝗲𝗿𝗶𝗮𝗹. 𝗟𝗲𝗴𝗮𝗹 𝗔𝗰𝘁𝗶𝗼𝗻 𝗪𝗶𝗹𝗹 𝗕𝗲 𝗧𝗮𝗸𝗲𝗻 𝗔𝗴𝗮𝗶𝗻𝘀𝘁 𝗧𝗵𝗼𝘀𝗲 𝗪𝗵𝗼 𝗩𝗶𝗼𝗹𝗮𝘁𝗲 𝗧𝗵𝗲 𝗖𝗼𝗽𝘆𝗿𝗶𝗴𝗵𝘁 𝗢𝗳 𝗧𝗵𝗲 𝗠𝗮𝘁𝗲𝗿𝗶𝗮𝗹 𝗣𝗿𝗲𝘀𝗲𝗻𝘁𝗲𝗱.

Пікірлер: 3 300
@althafabdulsamad8157
@althafabdulsamad8157 2 ай бұрын
ഈ സോങ് ദിവസവും രാത്രി കേൾക്കുന്നവർ ഉണ്ടോ.. ഉണ്ടെങ്കിൽ ലൈക്‌ 🥰😍❤️🌹🌹🌹
@malujith9183
@malujith9183 2 жыл бұрын
ഞാൻ ഒരു ഹിന്ദുവാണ്. എന്നാലും എനിക്ക് ഒരുപാട് ഇഷ്ടവുമാണ് വിശ്വാസവും ആണ് യേശു എന്ന ദൈവത്തെ♥️
@anishluise8526
@anishluise8526 2 жыл бұрын
യേശു ലോകത്തിലേക്ക് വന്നത് സർവ്വ മനുഷ്യരെയും രക്ഷിക്കാനാണ് അവിടെ മതത്തിന് പ്രെസക്തിയില്ല 👌❤
@binukk635
@binukk635 2 жыл бұрын
യേശു നിന്നെ സ്നേഹിക്കുന്നു, എന്ത് പ്രശ്നമുണ്ടാകിലും യേശുവിനെ വിളിക്കുക അവൻ പരിഹാരം ഉണ്ടാക്കും amen
@user-us4lq1ks4d
@user-us4lq1ks4d 2 жыл бұрын
🙏🙏
@bijumoncm261
@bijumoncm261 2 жыл бұрын
യേശു താങ്കളെയും സ്നേഹിക്കുന്നു അതാ. താങ്കളും സ്നേഹിച്ചോളൂ
@jopdlmj5873
@jopdlmj5873 2 жыл бұрын
May u be blessed
@manikandanthampi2800
@manikandanthampi2800 3 ай бұрын
ഈ പാട്ടിന്റെ ഏറ്റവും വലിയ ആരാധകർ ഹിന്ദുക്കളാണ്. ഏറ്റവും കൂടുതൽ റിംങ്ങ് ടോൺ കണ്ടിട്ടുള്ളത് ഹിന്ദുക്കളുടെ ഫോണിലണ്, എന്റെ ഭാര്യയുടെതുൾപ്പടെ❤
@user-hc5ke7ei3s
@user-hc5ke7ei3s Жыл бұрын
ഞാൻ ഒരു Orthodox ഹിന്ദു കുടുംബത്തിൽ ആണ് ജനിച്ചത്..ആലപ്പുഴ,കോട്ടയം ജില്ലയിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും🕉️✝️ തമ്മിൽ ഉള്ള സ്നേഹം❤ പറഞ്ഞു അറിയിക്കാൻ പറ്റാത്തത് ആണ്.എന്റെ അയൽക്കാരും സുഹൃത്തുക്കളും എല്ലാം ക്രിസ്ത്യാനികൾ ആണ്.. പഠിച്ചത് എല്ലാം ക്രിസ്ത്യൻ സ്കൂളിലും കോളേജിലും. എനിക്ക് ഭയങ്കര ഇഷ്ടം ആണ് ക്രിസ്ത്യനികളെയും devotional songs ഉം എല്ലാം.
@PraveenRishwan
@PraveenRishwan 7 ай бұрын
Sorry bro i cant to give more then one like
@aryamartin6399
@aryamartin6399 3 ай бұрын
​@@PraveenRishwan❤❤❤❤❤¹11❤1❤¹11¹1❤❤
@aryamartin6399
@aryamartin6399 3 ай бұрын
​ .. 1❤?
@EvoorVadakkan
@EvoorVadakkan 4 жыл бұрын
അല്ലെങ്കിലും ഈ ക്രിസ്തീയ ഭക്തി ഗാനങ്ങൾക്കൊക്കെ ഒരു വല്ലാത്ത ശക്തിയാണ്....😍🔥
@jeenajames8406
@jeenajames8406 4 жыл бұрын
Athe sheriya ☺👌👌👍👍👍👍
@EvoorVadakkan
@EvoorVadakkan 4 жыл бұрын
@@jeenajames8406 👍👍
@abrahamphilip540
@abrahamphilip540 4 жыл бұрын
അതു ശരിയാണ് കുഞ്ഞേ, എത്ര മനസിൽ വിഷമം ഉണ്ടായാലും ക്രിസ്ത്യൻ പാട്ട് കേട്ടാൽ മനസിൽ ഒരു വലിയ കുളിർമയായീ വന്നു കിടക്കും
@anjuvijay795
@anjuvijay795 4 жыл бұрын
Sathyam
@jaisaltthuruvayil2054
@jaisaltthuruvayil2054 4 жыл бұрын
സതൃം
@shihabshihab-zh3qg
@shihabshihab-zh3qg 2 жыл бұрын
ഞാൻ ഒരു മുസ്ലിംആണ് ക്രിസ്തിയ ഭക്തി ഗാനം അത് വേറെ ലെവലാ❤️❤️❤️
@rejinsresal2003
@rejinsresal2003 Жыл бұрын
ക്രിസ്ത്യൻ ആകു
@johncj3872
@johncj3872 Жыл бұрын
God Bless You 🙏🙏🙏
@elizabathfrancis8240
@elizabathfrancis8240 Жыл бұрын
Lyrisc
@peterjensebastian3172
@peterjensebastian3172 Жыл бұрын
@@rejinsresal2003 athite aavashyam illa
@minimol697
@minimol697 Жыл бұрын
Athe vere level
@zubairazhykodan3891
@zubairazhykodan3891 3 жыл бұрын
👌😍 ക്രിസ്തിയ ഭക്തിഗാനം. .അധിക സമയവും കേൾക്കാറുണ്ട്. ഗുഡ് ഫീൽ 👍😍 ഒരു ഇസ്ലാം മത വിശ്വാസി❤️
@bisher___
@bisher___ 2 жыл бұрын
അതെ ശെരിയാണ് ഞാനും ഒരു ഇസ്ലാം മത വിശ്വാസിയാണ്
@zubairazhykodan3891
@zubairazhykodan3891 2 жыл бұрын
@@bisher___.... ❤️👌🥰
@CandlesBandKottayam
@CandlesBandKottayam 2 жыл бұрын
@@bisher___ ദൈവം അനുഗ്രഹിക്കട്ടെ നമ്മെ എല്ലവരെയും
@zubairazhykodan3891
@zubairazhykodan3891 2 жыл бұрын
@@CandlesBandKottayam..... 🙏🤲😍
@mohammedshmr1
@mohammedshmr1 2 жыл бұрын
Correct✔✅✔✅
@sindudixon4349
@sindudixon4349 Жыл бұрын
ഉയിരിൻ നാഥനെ.. ഉലകിൻ ആദിയേ ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ (2) ആലംബമെന്നും.. അഴലാഴങ്ങൾ നീന്താൻ നീയെന്ന നാമം പൊരുളേ... എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂവിടുന്നു .. എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ ഉയിരിൻ നാഥനെ ഉലകിൻ ആദിയേ ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ ഞാനെന്നൊരീ ജന്മം നീ തന്ന സമ്മാനം.. ആനന്ദമാം ഉറവേ... ആരാകിലും നിന്നിൽ.. ചേരേണ്ടവർ ഞങ്ങൾ ഓരോ ദിനം കഴിയേ... കാറ്റിന്റെ കാലൊച്ച കേൾക്കുമ്പോഴും നീ വന്ന പോലുള്ളിൽ തോന്നുന്നിതാ.. നെഞ്ചു നീറിടുമ്പോഴും എന്റെ താളമായി നീ ആലംബമെന്നും.. അഴലാഴങ്ങൾ നീന്താൻ നീയെന്ന നാമം പൊരുളേ എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂവിടുന്നു .... എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ ഉയിരിൻ നാഥനെ ഉലകിൻ ആദിയേ ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ ഉയിരിൻ നാഥനെ
@tmkdilli6901
@tmkdilli6901 Жыл бұрын
പാട്ട് ഇങ്ങനെ i ടൈപ്പ് ചെയ്തത്തിൽ ഒരുപാട് സന്തോഷം 👍🏻💞
@ansongajayan8171
@ansongajayan8171 11 ай бұрын
​@@tmkdilli6901copy paste man😅
@ansongajayan8171
@ansongajayan8171 11 ай бұрын
Enallum Chythallo Thanks 😊
@preejaraju7657
@preejaraju7657 10 ай бұрын
Orupadu nandhi
@chinnammajosh1246
@chinnammajosh1246 10 ай бұрын
Very good song.
@robin_jose4546
@robin_jose4546 4 жыл бұрын
പാട്ടിനൊക്കെ എന്തു മതം എന്തു ജാതി ✝️🕉️☪️
@sunnymathew8497
@sunnymathew8497 4 жыл бұрын
അതെ അതെ.. 👍👍😊
@venugopal9996
@venugopal9996 4 жыл бұрын
♥️❤️❤️
@marymilka9711
@marymilka9711 3 жыл бұрын
Yes
@rashikusman3669
@rashikusman3669 3 жыл бұрын
😍
@hashiqptb9748
@hashiqptb9748 3 жыл бұрын
♥️
@aishwaryaaysh6261
@aishwaryaaysh6261 4 жыл бұрын
പെൺകുട്ടികളുടെ ഡ്രസ്സ്‌ കളർ കോമ്പിനേഷൻ ഇഷ്ടപെട്ടവർ ഉണ്ടൊ??
@creativeideas3466
@creativeideas3466 4 жыл бұрын
പെൺകുട്ടികളെ ഇഷ്ട്ടപെട്ടു
@anishbabu7839
@anishbabu7839 4 жыл бұрын
Njan mathramano...pannungalude dress combination nokkathe ..kannadachu pattu muzhuvan kettath
@aimeesbakes9529
@aimeesbakes9529 4 жыл бұрын
Aishwarya aysh yes
@rahulraaku9893
@rahulraaku9893 4 жыл бұрын
ആൺകുട്ടികൾ ഒട്ടും മോശല്ലാ 🤨🥰🥰🥰
@9611146195
@9611146195 4 жыл бұрын
Athentha aann Kuttikalude dress combination nokkiyille...
@althafabdulsamad8157
@althafabdulsamad8157 2 жыл бұрын
ഞാൻ അധികവും കേൾക്കുന്നത് ക്രിസ്തിയ ഭക്തി ഗാനം ആണ്... കേൾക്കുമ്പോൾ മനസ്സിൽ ഒരു +ve എനർജി 🌹🌹
@zubairazhykodan3891
@zubairazhykodan3891 2 жыл бұрын
👍🥰.
@philiphnelson9156
@philiphnelson9156 2 жыл бұрын
റൂഹ് നിറയാൻ പ്രാർത്ഥിക്കുക, സന്തോഷം നിറയും
@safwank689
@safwank689 2 жыл бұрын
Njnum
@OFS2019
@OFS2019 2 жыл бұрын
🙏🙏🙏💕💕💕
@v3queen710
@v3queen710 2 жыл бұрын
njanum
@nizamudeen.nizamudeen9355
@nizamudeen.nizamudeen9355 2 жыл бұрын
ഞാനൊരു മാപ്പിളപ്പാട്ട് ഗായകനാണെങ്കിലും ക്രിസ്തീയ ഗാനങ്ങളോടുള്ള ഇഷ്ടം മറ്റൊന്നാണ് .💗
@CandlesBandKottayam
@CandlesBandKottayam 2 жыл бұрын
Thanks Dear
@vivekpadmanabhan4533
@vivekpadmanabhan4533 Жыл бұрын
പാട്ട് ആസ്വതിക്കുന്നതിൽ ഹിന്ദു മുസ്ലിം അങ്ങനെ ഒന്നുമില്ല.,.. ❤️❤️❤️❤️
@nelseeen
@nelseeen Жыл бұрын
8888😊😊😮😮 😢😂❤❤
@irshadmarjan1822
@irshadmarjan1822 11 ай бұрын
അല്ല പിന്നെ....
@sofiyashalu6085
@sofiyashalu6085 3 жыл бұрын
എന്തെങ്കിലും ഭാരം മനസ്സിന്നു തോന്നിയ ഒരു ക്രിസ്തീയ ഗാനം കേട്ടാൽ ഉണ്ടാവുന്നത് വളരെ വലിയ ആശ്വാസം അണ്🙏
@bonnyjoy3367
@bonnyjoy3367 3 жыл бұрын
Hi
@josephsebstian71
@josephsebstian71 3 жыл бұрын
സത്യം
@ramyachandran7141
@ramyachandran7141 3 жыл бұрын
Exactly
@rekhadinesh2163
@rekhadinesh2163 2 жыл бұрын
Sheriyaaa.......
@antonymathew1494
@antonymathew1494 2 жыл бұрын
സത്യം
@theindian2226
@theindian2226 Ай бұрын
Jesus Christ is the Redeemer of the entire humanity Hallelujah Amen 🙏🙏🙏
@sajithomas1978
@sajithomas1978 2 жыл бұрын
വെളുപ്പിന് 4 ന് എഴുന്നേറ്റ് പ്രാഥമിക കൃത്യങ്ങൾ കഴിഞ്ഞ് ഈ പാട്ട് യു ട്യൂബിൽ കേൾക്കുന്ന എന്റെ ആദ്യ ജോലി. ഒരു രക്ഷയുമില്ലാത്ത വരികളും സംഗീതവും
@jobinponnachan2718
@jobinponnachan2718 4 жыл бұрын
ഏതാ പറയുക ചുമ്മാ കണ്ടപ്പോൾ കേറി നോക്കിയതാ സൂപ്പർ ആയി ഏതാ ഫീൽ അടിപൊളി കേട്ട് ഇരുന്നു പോകും
@sinirobin6797
@sinirobin6797 4 жыл бұрын
Sarikummmm chumma nokiyathaaa superrrrr
@noncopyrightmusicfree5910
@noncopyrightmusicfree5910 4 жыл бұрын
Jobin Ponnachan same 2 u
@tissenjoseph3796
@tissenjoseph3796 4 жыл бұрын
Same
@jeenajames8406
@jeenajames8406 4 жыл бұрын
👌👌👍👍👍👍
@nazarnaaz1541
@nazarnaaz1541 4 жыл бұрын
Jobin Ponnachan yes njanum
@sujeesha5374
@sujeesha5374 4 жыл бұрын
അല്ലെങ്കിലും ക്രിസ്തീയ ഭക്തിഗാനം സൂപ്പർ ആണ്.
@this.is.my.normal9120
@this.is.my.normal9120 3 жыл бұрын
💯💯💯💯💯
@ThanalDreams1
@ThanalDreams1 3 жыл бұрын
എന്നെപോലെ ഇത് റിപീറ്റ് അടിച്ചു കേൾക്കുന്നവർ വായോ ♥️♥️♥️
@nicesongcgog2605
@nicesongcgog2605 3 жыл бұрын
👌👌👌👌👌👌👌👌
@jyothy305
@jyothy305 3 жыл бұрын
ആരാകിലും നിന്നിൽച്ചേരേണ്ടവർ ഞങ്ങൾ... ഓരോ ദിനം കഴിയേ...❤
@manuchala8669
@manuchala8669 2 жыл бұрын
❤❤
@user-AmmamaKochumon
@user-AmmamaKochumon 4 жыл бұрын
വല്ലാത്തൊരു feel... കണ്ണ് നിറഞ്ഞു പോയി
@siyan_sha2343
@siyan_sha2343 4 жыл бұрын
😍😍
@sherinsoman2758
@sherinsoman2758 3 жыл бұрын
ala
@martinthomas7126
@martinthomas7126 3 жыл бұрын
വളരെ നന്നായിട്ടുണ്ട്.
@jisendavis6448
@jisendavis6448 3 жыл бұрын
kzfaq.info/get/bejne/sLeRdJycsc-UlnU.html ദൂരെ നിന്നും cover song released 🤩
@vineeshaanil4571
@vineeshaanil4571 3 жыл бұрын
Nee mathi yeshuve എന്ന channel ഒന്ന് കയറിക്കു എല്ലാവരും. ഒന്ന് support ചെയ്യണേ
@rakeshpr6505
@rakeshpr6505 Жыл бұрын
അവിശ്വസനീയം...❤❤❤ഹിന്ദുവായ ഞാൻ ഈ പാട്ട് കേട്ട് ഉറങ്ങുന്നു.. എന്തൊക്കെ വിഷമം ഉണ്ടങ്കിലും. മനുഷ്യന് ജാതി ഇല്ല.. മതം ഇല്ല.. ദൈവം സൃഷ്ടിചെയ്ത ആണും പെണ്ണും മാത്രം ❤❤❤❤
@ashwinjohn4319
@ashwinjohn4319 11 ай бұрын
യോഹന്നാൻ 11 : 25:- "യേശു അവളോടു പറഞ്ഞു: ഞാനാണ്‌ പുനരുത്‌ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും."
@sanalthomas4636
@sanalthomas4636 4 ай бұрын
Adharam neeye song kettu noki urangiyoki
@MrPaulphilip
@MrPaulphilip Жыл бұрын
എന്നെ വഴിനടത്തുന്ന എന്റെ ദൈവം, ഇസ്രായേലിന്റെ നാഥൻ വാഴ്ത്തപ്പെടട്ടെ
@sneharamesh8351
@sneharamesh8351 3 жыл бұрын
എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂവിടുന്നു .... എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ...Heart touching lyrics...😭
@jomyxavier5141
@jomyxavier5141 3 жыл бұрын
🥰🥰
@pauljojovellarappilly7632
@pauljojovellarappilly7632 3 жыл бұрын
Absolutely! I nearly cry whenever I listened to these lines.
@jeevanav6378
@jeevanav6378 2 жыл бұрын
👍
@shainyjohnson1838
@shainyjohnson1838 2 жыл бұрын
Super
@v3queen710
@v3queen710 2 жыл бұрын
ma Favrt line
@doachira148
@doachira148 4 жыл бұрын
ആദ്യ ഹമ്മിങ് കേട്ടപ്പോ സ്കിപ് ചെയ്യാൻ തോന്നിയതാ ചെയ്തിരുന്നെങ്കിൽ നഷ്ടമായേനെ എന്താ സൂപ്പർ perfomance ഗ്രേറ്റ് വർക്ക് teams
@roshansha9420
@roshansha9420 4 жыл бұрын
സത്യം
@vipinbalan3351
@vipinbalan3351 4 жыл бұрын
ശെരിയാ... അവന്റെ oombiya ഒരു humming... But totally nice
@deenaceleena8257
@deenaceleena8257 4 жыл бұрын
He is a good singer .. i have listend to some of his songs before .....
@alexkurian598
@alexkurian598 4 жыл бұрын
Correct
@aswathyrr4168
@aswathyrr4168 3 жыл бұрын
Hfgg
@sheebaroishee2630
@sheebaroishee2630 3 жыл бұрын
"ഞാൻ എന്നൊരി ജന്മം നീ തന്ന സമ്മാനം...❤
@jomonmathew9529
@jomonmathew9529 Жыл бұрын
Ishttasongsuuper
@ashwinjohn4319
@ashwinjohn4319 11 ай бұрын
യോഹന്നാൻ 11 : 25:- "യേശു അവളോടു പറഞ്ഞു: ഞാനാണ്‌ പുനരുത്‌ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും."
@PraveenRishwan
@PraveenRishwan 7 ай бұрын
Epic
@manjuck1536
@manjuck1536 6 ай бұрын
ആമേൻ 🙏
@s.r.sujith5032
@s.r.sujith5032 2 жыл бұрын
I am from Tamil Nadu. I love this song very much.😍
@joym.e4
@joym.e4 Жыл бұрын
Super bro
@dhayadhaya1702
@dhayadhaya1702 9 ай бұрын
yes me to
@CoolBoy-ec1pj
@CoolBoy-ec1pj 4 жыл бұрын
കോട്ടയത്തെ അച്ചായന്മാരും അച്ചായത്തിമാരും പൊളിച്ചല്ലോ 😍👌👍
@Aradhyadevps
@Aradhyadevps 4 жыл бұрын
ഞങ്ങൾ കോട്ടയംകാർ പണ്ടേ ഇങ്ങനെ ആയിപ്പോയി 😜😜😜😜😜🥰🥰
@akhilabraham221
@akhilabraham221 4 жыл бұрын
കോട്ടയം അല്ല കോഴിക്കോട്....
@nikhil7908
@nikhil7908 4 жыл бұрын
@@akhilabraham221 അതെപ്പോ?
@bisteenabichy1817
@bisteenabichy1817 4 жыл бұрын
Kottayam Thannalla. Orupad place l ninnum Ind. Thiruvalla Kottayam.. ok ind
@CoolBoy-ec1pj
@CoolBoy-ec1pj 4 жыл бұрын
@Aradhyadevps 1962 njanum kottayam aada uvve😍😘
@navasputhoor2339
@navasputhoor2339 4 жыл бұрын
എത്ര തവണ കേട്ടു എന്നറിയില്ലiii സൂപ്പർ.💝💝💝💝💝💝🎤💝💝💝💝💝💝💝💝💝💝💝💝💝💝💝🥰🥰🥰🥰
@yohannanjoseph3896
@yohannanjoseph3896 4 жыл бұрын
Ameen
@jilsonmathew
@jilsonmathew 4 жыл бұрын
Sathyam
@minumathew6478
@minumathew6478 4 жыл бұрын
Sathyam
@tijuu2630
@tijuu2630 4 жыл бұрын
Sathyam
@siju0077
@siju0077 3 жыл бұрын
Sathyam
@umerbeeran
@umerbeeran 2 жыл бұрын
യഹൂദയയിലെ ... ക്ക് ശേഷം ഏറ്റവും ഇഷ്ട്ടപ്പെട്ട ക്രിസ്ത്യൻ ഗാനം 👍🏻
@ashwinjohn4319
@ashwinjohn4319 11 ай бұрын
യോഹന്നാൻ 11 : 25:- "യേശു അവളോടു പറഞ്ഞു: ഞാനാണ്‌ പുനരുത്‌ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും."
@saneshps942
@saneshps942 Ай бұрын
എത്ര കേട്ടാലും അത് മതിവരാത്ത ഒരു ആകർഷണം ഉണ്ട് ഈ വരികൾക്കു. ...
@antonytjkochi.335
@antonytjkochi.335 4 жыл бұрын
ഞാൻ ഒരു പ്രവാസി അണ്. ഞങ്ങൾ നാട്ടിൽ വരുന്ന സമയത്ത് കുടുംബം.... സ്വന്തം നാട് ... ഇതൊക്കെ കാണുന്ന ആ നിമിഷം ഒരു പ്രത്യേക അനുഭൂതി ഉണ്ട് .പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ . സത്യം! ആ ഫീൽ ഇവിടെ... ഇപ്പോൾ!
@ravivarmakarupalli9566
@ravivarmakarupalli9566 4 жыл бұрын
My language is Telugu....I don't know Malayalam... But I love and addict this song... And your band.. Praise the Lord
@aldringeorge8379
@aldringeorge8379 3 жыл бұрын
God Bless you Brother
@chinchuaden71
@chinchuaden71 3 жыл бұрын
Jesus Christ is only God no more other
@neethuthomas9031
@neethuthomas9031 3 жыл бұрын
Good bless you
@shivanandjotawar7070
@shivanandjotawar7070 3 жыл бұрын
Hear the original song....
@SaiKumar-wx8ko
@SaiKumar-wx8ko 3 жыл бұрын
Same bro I also addited to this song
@x7izinp2
@x7izinp2 2 жыл бұрын
Am Muslim but I like this song
@bro.samuvel1901
@bro.samuvel1901 Жыл бұрын
Jesus is only way of heaven
@linsonlalu990
@linsonlalu990 Жыл бұрын
ഞാൻ ഒരു ക്രിസ്ത്യാനിയാണ് എന്റെ ദൈവം എന്റെ കൂടെയുണ്ട് എന്റെ ജീസസ് 🌹 എന്റെ ജീസസിനെ ആയിരം പൂന്തോട്ടം🌹🌹❤️🔥🔥
@thirumalairajak3263
@thirumalairajak3263 Жыл бұрын
Amen
@gittymolmathew7430
@gittymolmathew7430 4 жыл бұрын
Who all are heared the song repeatedly?
@selvakumarsaminathan5810
@selvakumarsaminathan5810 4 жыл бұрын
10 times atleast ..... daily
@tomeliasbonded
@tomeliasbonded 4 жыл бұрын
✋🏼
@jkkattis996
@jkkattis996 4 жыл бұрын
🙋
@blessyjoseph454
@blessyjoseph454 4 жыл бұрын
Yes...
@mellowmusic8055
@mellowmusic8055 4 жыл бұрын
Super
@gelistkr7325
@gelistkr7325 3 жыл бұрын
ഹായ് യുവതി ,യു വാക്കളായ പാട്ടുകാരെ നിങ്ങളുടെ ഭാവവും, പാട്ടും എത്ര മനോഹരമായിരിക്കുന്നു (നിങ്ങൾ കഴിഞ്ഞ ഇന്മത്തിൽ മാലാഖമാരും, ദൈവദൂതൻമാരും ആയിരുന്നുവോ ) വർണ്ണിക്കാൻ വാക്കുകൾ ഇല്ല ദൈവം ഇനിയും അനുഗ്രഹിക്കട്ടെ ആമേൻ
@musicland2459
@musicland2459 2 жыл бұрын
നാഥാ ഇത്രയും കഴിവ് നൽകി ഞങ്ങളുടെ മക്കളെ അനുഗ്രഹിച്ചല്ലോ 🙏🙏🙏🙏🙏 എത്ര നന്നായി പാടുന്നു
@ajipoulose6051
@ajipoulose6051 2 ай бұрын
🙏... Thanks👍... Super👌.... യേശുനാമത്തിഇൽ.... നിങ്ങൾ അനുഗ്രഹിതരാകെട്ടെ
@naizam1398
@naizam1398 4 жыл бұрын
ഒരു രക്ഷയും ഇല്ല പാട്ട് 💯💯💯ദൈവം അനുഗ്രഹിക്കട്ടെ.....
@Lilly-ph6dv
@Lilly-ph6dv 3 жыл бұрын
❤❤❤
@Lilly-ph6dv
@Lilly-ph6dv 3 жыл бұрын
God bless you bro...🙏
@tonyjoseph9590
@tonyjoseph9590 3 жыл бұрын
ഒരു രക്ഷയുമില്ല... എത്ര മനോഹരമായിട്ടാണ് ഈ പാട്ട് പാടിയത്... എല്ലാ സുന്ദരൻമാർക്കും സുന്ദരിമാർക്കും അഭിനന്ദനങ്ങൾ....
@abhayaammu8309
@abhayaammu8309 3 жыл бұрын
Athe prajath sheriya
@alphs8784
@alphs8784 2 жыл бұрын
C o tto
@ramachandrans7865
@ramachandrans7865 4 жыл бұрын
I'm Tamil because of your song now a days I'm listening Malayalam devotional songs
@vinivini9437
@vinivini9437 3 жыл бұрын
Me too❤️❤️❤️❤️❤️❤️
@daisyck3500
@daisyck3500 3 жыл бұрын
Nobody will listen a song just for nothing. This is bcoz jesus call you ! Jesus loves you! He will lead you and guide you throughout ur life ! U will feel that eventually.. ..🙏
@bammutube
@bammutube 2 жыл бұрын
Same blood here bro 🤣🤣🤣
@Uks8gf2
@Uks8gf2 3 жыл бұрын
IAM from Andra Pradesh idont know Malayalam but ifeel the lyrics and love of our saviour 🙇✝️🙏
@babuey3886
@babuey3886 6 ай бұрын
Avunu.vindunappidi okka great feeling
@ld2k24
@ld2k24 2 жыл бұрын
മനുഷ്യന്റെ വേദനയെ മാറ്റുവാൻ എന്നും പാട്ടിനു കഴിഞ്ഞിട്ടുണ്ട്... പക്ഷെ അത് ഒരു ക്രിസ്തീയ ഭക്തി ഗാനം ആകുമ്പോൾ കൂടുതൽ മനോഹരവും ആത്മാവിനു ഉണർവും ആകുന്നു... A big appreciation to all who made this song so beautiful... God bless you all
@Sneha-oc5rs
@Sneha-oc5rs 4 жыл бұрын
*Female voice = sounds okay* *Male voice = sounds great* *Male + female = sounds perfect*
@sujathampi7226
@sujathampi7226 3 жыл бұрын
Exactly.....
@nishanthv5089
@nishanthv5089 2 жыл бұрын
Lovely 🥰
@rishpahshaji2950
@rishpahshaji2950 2 жыл бұрын
Pl) 9
@sonymontc9473
@sonymontc9473 Жыл бұрын
സൂപ്പർ വളരെ മനോഹമായി പാടി കേട്ടപ്പോൾ ഒരു പാട് സന്തോഷമായി മനസ്സ് നിറഞ്ഞു
@hobbycornerkerala
@hobbycornerkerala 4 жыл бұрын
I'm Muslim.. I'm like this kind of music and songs.....it's very powerful lyrics.....and composing
@amj8651
@amj8651 4 жыл бұрын
Jesus Christ is for all not for Christians alone ♥️
@doachira148
@doachira148 4 жыл бұрын
@@amj8651 നുമ്മളും മുസ്‌ലിമാ എന്നുവെച്ചു മാപ്പിളപ്പാട്ട് മാത്രേ കാണൂ ennonnumilla
@sreeraj7688
@sreeraj7688 4 жыл бұрын
Music has no religion ❤️
@robin_jose4546
@robin_jose4546 4 жыл бұрын
Music as no religion ✝️🕉️☪️
@user-sx1fv6xz4u
@user-sx1fv6xz4u 4 жыл бұрын
Joseph♥️
@neethuranjith3379
@neethuranjith3379 Жыл бұрын
പാട്ടിൽ ന്തു ജാതി മതം... ഇതിന്റെ മ്യൂസിക് ഡയറക്ടർ രഞ്ജൻ എത്ര മനോഹരം ആയി ചിറ്റപ്പെടുത്തിയിരിക്കുന്നു
@ashwinjohn4319
@ashwinjohn4319 11 ай бұрын
യോഹന്നാൻ11:25:- "യേശു അവളോടു പറഞ്ഞു: ഞാനാണ്‌ പുനരുത്‌ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍മരിച്ചാലും ജീവിക്കും. 26. അങ്ങനെ ജീവിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ ഒരിക്കലും മരിക്കുകയില്ല."
@36yovan
@36yovan 3 жыл бұрын
*Born again Christian's values and priorities are of eternal value !💟✝️🇮🇳👍*
@joyeltom1774
@joyeltom1774 2 жыл бұрын
Search This Real Song. Uyirin Nadhanae. 💖
@Kat-cs9zu
@Kat-cs9zu 2 жыл бұрын
Thats what christian youth is lacking 🥲
@sibythomas6503
@sibythomas6503 4 жыл бұрын
അതിമനോഹരം മക്കളെ.🌹 നാഥനു വേണ്ടി പാടുക, ജീവിക്കുക🙏🙏🙏
@nimishabinu6837
@nimishabinu6837 4 жыл бұрын
So good
@sherinkandiyan9242
@sherinkandiyan9242 4 жыл бұрын
അവനവനനും കൂടെയുള്ളവർക്കും വേണ്ടി ജീവിക്കുക, ദൈവത്തെ സ്നേഹിക്കുക, സ്മരിക്കുക, ok?
@manishamanisha8289
@manishamanisha8289 4 жыл бұрын
Hi
@manishamanisha8289
@manishamanisha8289 4 жыл бұрын
🏰
@manishamanisha8289
@manishamanisha8289 4 жыл бұрын
Hi
@sojanpulikkodan8745
@sojanpulikkodan8745 4 жыл бұрын
ജോസഫ് ഫിലിം അതിലും ഗംഭിരം ആയി നിങ്ങൾ പാടി ഇരിക്കട്ടെ ഒരു കുതിര പവൻ ആവേ മരിയ
@saranyaprenjit5080
@saranyaprenjit5080 4 жыл бұрын
Nfxzzzzzfg
@aamiaami1630
@aamiaami1630 3 жыл бұрын
പോസിറ്റീവ് എനർജി ആണ് ഈ song കേൾക്കുമ്പോ... 😍😍
@rajankk3481
@rajankk3481 Жыл бұрын
മോളിയുടെ
@mallusthrissur3457
@mallusthrissur3457 2 жыл бұрын
ദുഃഖം വന്നാൽ ഇത് കേക്കുന്ന സമാധാനം വേറെയോനും ഇല്ല 🔥 വല്ലാത്ത ഫീൽ ആണ് 🔥🔥🔥🔥
@stefinchacko1823
@stefinchacko1823 3 жыл бұрын
ക്രിസ്ത്യൻ ഭക്തി ഗാനങ്ങളുടെ ഒരു പ്രത്യേകത ആ ഗാനങ്ങൾക്ക് ഒരു വല്ലാത്ത ഫീൽ ആണ് ആർക്ക് വേണേലും ആ ഫീൽ അനുഭവിക്കാൻ പറ്റും ,ഏത് വിഷമത്തിലും ഇത്തരം ഗാനങ്ങൾ നൽകുന്ന ഒരു ആശ്വാസം അത് പറഞ്ഞറിയിക്കാൻ പറ്റില്ല "നിന്റെ മുൾപ്പാതയിൽ...." 💕💕💕💕💕💕💕💕💕💕💕💕💕
@jeesjohnson6658
@jeesjohnson6658 3 жыл бұрын
"Mullinidayile Lilly malare...." must watch...
@shivanandjotawar7070
@shivanandjotawar7070 3 жыл бұрын
I am from Karnataka but this song touch my heart...I hear at least 10 times a day..( original one)..❤️❤️
@sureshbabup916
@sureshbabup916 2 жыл бұрын
ഓരോ വരിയിലുംയേശുവിന്റ്സ്നേഹം സമാധാനം രക്ഷ എല്ലാ മുണ്ട് അതുകൊണ്ട് ഓരോരുതർക്കും ഓരോ വിധത്തിലുളള ഫീല് ഉണ്ടാ വും
@manjalynaijomanjaly5387
@manjalynaijomanjaly5387 2 жыл бұрын
ഉയിരിൻ നാഥനെ ഞങ്ങളെ അങ്ങയുടെ കാരുണ്യത്തിൽ പൊതിയണ്ണമേ ആമേൻ.
@shabeerali4641
@shabeerali4641 3 жыл бұрын
ഒരുപാട് പാട് ക്രിസ്ത്രീയ ഭക്തിഗാനം കേട്ടിട്ടുണ്ടെങ്കിലും kj മാർക്കോസിന്റെ ഇസ്രായേലിൻ നാഥന് ശേഷം ഏറ്റവും അടിക്ട് ആയ ഗാനം
@greenyworldfun5886
@greenyworldfun5886 2 жыл бұрын
Then try to watch onnumillymayil ninnenne by kester ..
@ashwinjohn4319
@ashwinjohn4319 11 ай бұрын
യോഹന്നാൻ 11 : 25:- "യേശു അവളോടു പറഞ്ഞു: ഞാനാണ്‌ പുനരുത്‌ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും."
@madhup8079
@madhup8079 4 жыл бұрын
എന്താണെന്നറിയില്ല .. ഓരോ തവണ കേൾക്കുമ്പോഴും ഇടനെഞ്ചിലേക്ക് കുത്തി കയറുകയാണ് ..... ഞാനറിയാതെ കണ്ണു നിറയുന്നു ...... പറഞ്ഞറിയിക്കാൻ വയ്യാത്തൊരു ഫീൽ ............
@gijothomas4574
@gijothomas4574 8 ай бұрын
@johnpaulj5903
@johnpaulj5903 2 жыл бұрын
ഒരു ദിവസം എത്ര പ്രാവിശ്യം കാണെന്നുവെന്നു ഒരു പിടിയും ഇല്ല.. അത്രക്ക് ഇഷ്ടമാണ് ഈ song
@febaanieworld8668
@febaanieworld8668 2 жыл бұрын
ഈ പാട്ടു പാടുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ god bless you👍👍👍👍👍👍
@linzengeorge5477
@linzengeorge5477 3 жыл бұрын
സോളോ പാടാൻ ബുദ്ധിമുട്ടുള്ള ഈ ഗാനം ഇത്ര മനോഹരമായി പാടിയ ഇവർ അഭിനന്ദനം അർഹിക്കുന്നു.
@vinusheela9083
@vinusheela9083 2 жыл бұрын
Intha song pudichavanka ellam oru like poduga
@sajithasafad341
@sajithasafad341 2 жыл бұрын
I am a muslim but i like this song
@ashwinjohn4319
@ashwinjohn4319 11 ай бұрын
യോഹന്നാൻ 11 : 25:- "യേശു അവളോടു പറഞ്ഞു: ഞാനാണ്‌ പുനരുത്‌ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും."
@fathimaali5949
@fathimaali5949 4 жыл бұрын
Iam muslim. I liked this song and this super youngsters singed well👌
@-original-6163
@-original-6163 2 жыл бұрын
Lets spread peace accoss the world ✝️❤️☪️❤️🕉️
@anoshantonykj5770
@anoshantonykj5770 Жыл бұрын
ബ്രോ അബ്രഹാമിന്റെ ഐസക്കിന്റെ യാക്കോബിന്റെ മോസ്സസ്സിന്റെ ഡേവിഡിന്റെ ഇസ്രേലിന്റ dheyvam ആണ് യെഹോവാ aya കർത്താവ് അവൻ അറിയാതെ ഒരു മുടി പോലും കൊഷിയില്ല
@user-yg1hp6yo5v
@user-yg1hp6yo5v Жыл бұрын
Singed അല്ലടെയ്... They sang 😅
@ashwinjohn4319
@ashwinjohn4319 11 ай бұрын
യോഹന്നാൻ 11 : 25:- "യേശു അവളോടു പറഞ്ഞു: ഞാനാണ്‌ പുനരുത്‌ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും."
@midhunc8962
@midhunc8962 3 жыл бұрын
ഹരി നാരായണന്റെ വരികൾ എത്ര മനോഹരം
@jaison223
@jaison223 2 жыл бұрын
മലയാളത്തിൽ ക്രിസ്തീയ ഭക്തി ഗാനങ്ങൾ ഏറ്റവും കൂടുതൽ എഴുതിയത് ഹൈന്ദവരാണ്. വയലാർ രാമവർമ, പി ഭാസ്കരൻ, ശ്രീകുമാരൻ തമ്പി... അങ്ങനെ പോകുന്നു. ക്രൈസ്തവർ എഴുതിയത് കുറവാണ്. എന്നാണ് അറിവ്.
@Atul-tk9mg
@Atul-tk9mg 2 жыл бұрын
@പച്ചക്കുരുമുളക് no
@Atul-tk9mg
@Atul-tk9mg 2 жыл бұрын
@@jaison223 bro. Veed chandranilano 😂
@bochusaritha2613
@bochusaritha2613 2 жыл бұрын
Even though I am from Telangana, I got the feeling for this Malayalam song
@marydivya2478
@marydivya2478 2 жыл бұрын
As a Tamil person l am listening this song in repeat mode from the morning itself more than 100times...my god I became addicted to this song thank u team for this lovely song and our god will bless u all
@thirumalairajak3263
@thirumalairajak3263 Жыл бұрын
I am a tamil visuvasi this song very very beutibul
@MrElvinraj
@MrElvinraj 5 ай бұрын
Very true
@haarizellath1452
@haarizellath1452 4 жыл бұрын
എത്ര കേട്ടിട്ടും മതി വരുന്നില്ല . . എജ്ജാതി ഫീൽ 😍😍😍😍😍😍😍.
@Lilly-ph6dv
@Lilly-ph6dv 3 жыл бұрын
Sathyam...God Bless You...❤➕❤
@vinodvinodgr4915
@vinodvinodgr4915 4 жыл бұрын
വേദനയുടെയും ഉയിർത്തെഴുന്നേല്പിന്റെയും ഒരു ഫീൽ തരുന്ന ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ വല്ലാത്ത ഒരു നൊസ്റ്റാൾജിയ തന്നെ പെൺകുട്ടികൾ മാലാഖ മാരെ പോലെ തോന്നുന്നു ആൺകുട്ടികൾ സൂപ്പർ ഇ വീഡിയോ ഹൃദയത്തിൽ സൂക്ഷിക്കും താങ്ക്യൂ
@ponnammadavid6051
@ponnammadavid6051 3 жыл бұрын
കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല. എല്ലാവർക്കും എന്തൊരു മുഖപ്രസാദം.. God bless all of you.
@georgeabhijith3509
@georgeabhijith3509 4 жыл бұрын
വെറുതെ ഈ വഴി പോയപ്പോൾ കയറിതാ. എന്തായാലും അത് വെറുതെ ആയില്ല
@kinavvarkey387
@kinavvarkey387 3 жыл бұрын
ജസ്റ്റിൻ 😎 തമിഴ് തെരിയുമെടാ പുള്ളേ
@per4mer358
@per4mer358 4 жыл бұрын
കേട്ടിരുന്നു പോകും.... ആഹാ endha feel
@danishathomas2487
@danishathomas2487 4 жыл бұрын
😍 sathyam
@per4mer358
@per4mer358 4 жыл бұрын
Aha
@tijuu2630
@tijuu2630 4 жыл бұрын
Sathyam
@vishnudasvishnudas7335
@vishnudasvishnudas7335 2 жыл бұрын
ഒരു 100ൽ അധികം പ്രാവശ്യം കേട്ടു feeellll❣️
@user-cb8do9sh5y
@user-cb8do9sh5y 2 ай бұрын
ഉയിരിൻ നാഥനെ ഉൾക്കൊണ്ട്‌ പാടിയത് കൊണ്ട് ആണ് ഇത്രയും excelent, പറയാൻ വാക്കുകൾ ഇല്ല ഉയിരിൻ നാഥനെ ❤️❤️❤️❤️😘😘😘😘👌🏾👌🏾👌🏾👏🏾👏🏾👏🏾👏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@selvinjoseph6701
@selvinjoseph6701 4 жыл бұрын
ഈ ഗാനം കേൾക്കുമ്പോഴെല്ലാം എനിക്ക് ആവേശം തോന്നും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@sajientertainmentmediasem3495
@sajientertainmentmediasem3495 3 жыл бұрын
ഒരു ഗാനം കെട്ടിട്ട് ഇത്രതൊളം കരയണം എങ്കിൽ ആഹ് പാട്ടിന്റെ ശക്തിയും തീക്ഷ്ണതയും kond തന്നാണ്.. ഒപ്പം അതിന്റെ എല്ല മാധുര്യവും നമ്മളൂദെ മനസ്സിലെക്ക് ആഴതിൽ ഇറക്കി തന്ന ആഹ് musiciansum ഒരയിരം നന്നി💙💙
@hareeshcv9997
@hareeshcv9997 2 жыл бұрын
ഉറങ്ങാൻ കിടന്ന് ഈ പാട്ട് കണ്ണടച്ച് കേൾക്കുമ്പോൾ Jesus നെ കണ്ടപോലെ ...
@ivanraj3372
@ivanraj3372 2 жыл бұрын
PLAYED MORE THAN 200 TIMES........... WISH TO MEET THESE WONDERFUL PEOPLE OF GOD...
@neethu8894
@neethu8894 4 жыл бұрын
ഉയിരിൻ നാഥനെ ഉലകിൻ ആദിയേ ഇരുളിൻ വീഥിയിൽ തിരിയായ് നീ വരൂ ഉയിരിൻ നാഥനെ ഉലകിൻ ആദിയേ ഇരുളിൻ വീഥിയിൽ തിരിയായ് നീ വരൂ ആലംബമെന്നും അഴലാഴങ്ങൾ നീന്താൻ നീയെന്ന നാമം പൊരുളേ എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂവിടുന്നു എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ ഉയിരിൻ നാഥനെ ഉലകിൻ ആദിയേ ഇരുളിൻ വീഥിയിൽ തിരിയായ് നീ വരൂ ഞാനെന്നൊരീ ജന്മം നീ തന്ന സമ്മാനം ആനന്ദമാം ഉറവേ ആരാകിലും നിന്നിൽ ചേരേണ്ടവർ ഞങ്ങൾ ഓരോ ദിനം കഴിയേ കാറ്റിന്റെ കാലൊച്ച കേൾക്കുമ്പോഴും നീ വന്ന പോലുള്ളിൽ തോന്നുന്നിതാ നെഞ്ചു നീറിടുമ്പോഴും എന്റെ താളമായി നീ ആലംബമെന്നും അഴലാഴങ്ങൾ നീന്താൻ നീയെന്ന നാമം പൊരുളേ എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂവിടുന്നു എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ ഉയിരിൻ നാഥനെ ഉലകിൻ ആദിയേ ഇരുളിൻ വീഥിയിൽ തിരിയായ് നീ വരൂ ഉയിരിൻ നാഥനെ
@lijoraju6297
@lijoraju6297 4 жыл бұрын
thank you
@neethu8894
@neethu8894 4 жыл бұрын
@@lijoraju6297 welcome😀😀
@eldhosaji7097
@eldhosaji7097 4 жыл бұрын
do ethu cheytha thanikirikatey oru kuthira pavan
@neethu8894
@neethu8894 4 жыл бұрын
@@eldhosaji7097 😍😍 njan googleil ninnu just copy paste cheythatha😁😁
@eldhosaji7097
@eldhosaji7097 4 жыл бұрын
@@neethu8894 verea arodum parayenda
@jamesalex963
@jamesalex963 3 жыл бұрын
I'm from tamilnadu nowadays I'm listening malayalam devotional songs especially this is my favorite
@bmcperai3199
@bmcperai3199 3 жыл бұрын
Mee too from tamil nadu 👋👋
@KaandaMirugam01
@KaandaMirugam01 3 жыл бұрын
I am Tamil, I understand Malayalam. Nice songs to listen during this pandemic
@rashidvkvk6423
@rashidvkvk6423 3 жыл бұрын
നീയെന്ന നാമം പൊരുളെ ഹൌ ❤❤❤❤❤❤❤❤❤
@thishanberstin7764
@thishanberstin7764 3 жыл бұрын
இந்த பாடலைக் கேட்கும் போது மனதுக்கு மிகவும் இனிமையாக இருக்கிறது ❣❣❣
@beenualby9037
@beenualby9037 2 жыл бұрын
God bless you......
@nihalks6661
@nihalks6661 4 жыл бұрын
Christian devotional songs are always soothing 💙
@Lilly-ph6dv
@Lilly-ph6dv 3 жыл бұрын
Christ too...😊...God bless you...❤
@ammus18
@ammus18 2 жыл бұрын
Sdyfjhj
@ammus18
@ammus18 2 жыл бұрын
Yytythhb
@MrJAMS-pw1ot
@MrJAMS-pw1ot Жыл бұрын
கர்த்தர் நன்மையானதை தருவார் 🎈❤️
@pius3162
@pius3162 Жыл бұрын
''Truly I say to you, today you will be with me in Paradise.'' Luke 23:43
@gulammashhoor5032
@gulammashhoor5032 4 жыл бұрын
എത്ര വട്ടം കേട്ടു എന്നറിയില്ല .superb 💕💕 Christmas 🎄 അന്നാ എന്റെ ജനിച്ചോസം 🕺😎
@shanavasshaji7377
@shanavasshaji7377 4 жыл бұрын
Same 2
@gulammashhoor5032
@gulammashhoor5032 4 жыл бұрын
shanavas shaji 👍🏻💕
@rinceabraham6938
@rinceabraham6938 4 жыл бұрын
Happy birthday 🎂🎁🎉
@gulammashhoor5032
@gulammashhoor5032 4 жыл бұрын
Rince Abraham .thnkz bro
@jencyjohnson4089
@jencyjohnson4089 4 жыл бұрын
Many more happy returns of the day 💐💐💐
@ashwinshajan8539
@ashwinshajan8539 4 жыл бұрын
എന്റെ ഉൽപാതയിൽ ആ വരിയൊക്കെ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. നല്ല പാട്ടും ആലാപനവും
@rockingangelsamvritha8139
@rockingangelsamvritha8139 3 жыл бұрын
Candles band ടീമിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. God blessing you 🙏🏻
@ഷിബിൻ
@ഷിബിൻ 3 жыл бұрын
Candles ബാൻഡ് കോട്ടയം അതിന് പകരം വെക്കാൻ മറ്റൊന്നില്ല. സംഗീതം ഒത്തിരി ഇഷ്ടപെടുന്ന എനിക്ക് ഇഷ്ടം സംഗീതം മാത്രം. Candle band എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഒരുപാട് ഗാനങ്ങൾ സമ്മാനിച്ച ട്രൂപ്പ്......
@sayyidmahroofulhaquemahroo4154
@sayyidmahroofulhaquemahroo4154 4 жыл бұрын
നിങ്ങളുടെ പാട്ട് കെൾക്കാൻ ന്നല്ല രസമാ ന്നല്ല ഫീൽ
@georguthomas8279
@georguthomas8279 4 жыл бұрын
Super song,god bless your band,your band go to all over world,
@josekp6984
@josekp6984 4 жыл бұрын
Super
@Lilly-ph6dv
@Lilly-ph6dv 3 жыл бұрын
❤❤❤
@baburajdevadas2253
@baburajdevadas2253 4 жыл бұрын
നമ്മുടെ ജീവിതത്തിൽ നാം ഒറ്റക്കല്ല എന്ന തോന്നൽ തരുന്ന ഗാനം..നന്നായി പാടിയവർക്കും, സംഗീതം ചെയ്തവർക്കും, എഴുതി പ്രിയപ്പെട്ടയാൾക്കും എന്റെ ഹൃദയത്തിൽ തൊട്ടുള്ള സ്നേഹാശംസകൾ...
@arpithbiju9417
@arpithbiju9417 2 жыл бұрын
Lyrics BK Harinarayanan Music Ranjin Raj Originally sung by vijay yesudas Movie "Joseph" directed by M Padmakumar
@Worldwide521
@Worldwide521 2 жыл бұрын
I loves these types of devotional songs I’m Muslim 🔥💝
@ashwinjohn4319
@ashwinjohn4319 11 ай бұрын
യോഹന്നാൻ 11 : 25:- "യേശു അവളോടു പറഞ്ഞു: ഞാനാണ്‌ പുനരുത്‌ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും."
@frjobv
@frjobv 4 жыл бұрын
ആദ്യത്തെ ഹമ്മിങ്ങിൽ ഒരു പോരായ്മപോലെ തോന്നി.... പക്ഷെ, പിന്നീടങ്ങോട്ട് നിങ്ങളുടെ ഗ്രാഫ് റോക്കറ്റ് പോലെയായിരുന്നു.... Really beautiful....
@PriyaPriya-fi8uf
@PriyaPriya-fi8uf 4 жыл бұрын
Yzz
@jelciajeninesther.gofficia3755
@jelciajeninesther.gofficia3755 4 жыл бұрын
from tamil nadu.... Glory to Jesus
@sanumanadukkam8612
@sanumanadukkam8612 11 ай бұрын
ഞാൻ ഒരു മനുഷ്യനാണ് അത് കൊണ്ട് തന്നെ ഈ പാട്ട് ഭയങ്കര ഇഷ്ടാണ് 💙
@santhoshmundakayamca7058
@santhoshmundakayamca7058 3 жыл бұрын
ആരാകിലും നിന്നിൽച്ചേരേണ്ടവർ ഞങ്ങൾ... ഓരോ ദിനം കഴിയേ...
@vysakhm287
@vysakhm287 4 жыл бұрын
I like Christian devotional songs..though I'm an atheist
@Lilly-ph6dv
@Lilly-ph6dv 3 жыл бұрын
May Lord Jesus shower His Love on U...❤➕❤
@sindhubabu4094
@sindhubabu4094 3 жыл бұрын
കാറ്റിന്റെ കാലൊച്ച കേൾക്കുമ്പോഴും🎶🎶🎧🎧..... Wow എന്ത് നല്ല ഫീലിംഗ്..... എത്ര കേട്ടാലും മതിയാവാത്ത song....... Super 👌👌👌👌❤️❤️❤️❤️❤️❤️❤️
@rajeevjohny7947
@rajeevjohny7947 3 жыл бұрын
ആദ്യമായി കേൾക്കുന്ന പാട്ടുകൾ അംഗീകരിക്കാൻ എനിക്ക് സാതിക്കാറില്ല. എന്നാൽ ഇതു നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
@5kings217
@5kings217 5 ай бұрын
ഞാനെന്നും ഈ ജന്മം നീ തന്ന സമ്മാനം എന്ത് നല്ലതായിരുന്നു😢😢❤
Joseph Movie | Video Song | Uyirin Naadhane | Ranjin Raj | Joju George | M Padmakumar
4:49
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 61 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 170 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 8 МЛН
Ebenesarae | John Jebaraj | Tamil Christian song #johnjebaraj  #tamilchristiansongs
7:53
John Jebaraj - Levi Ministries - Official Channel
Рет қаралды 30 МЛН
Malayalam Christian Worship songs with lyrics
33:17
Saxan Rappai
Рет қаралды 9 МЛН
Daivam thannathallathonnum | Songs Of The Week |Christian Devotional Songs Malayalam |JoJI Johns
33:46
Music Shack Christian Devotional Songs
Рет қаралды 827 М.
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 61 МЛН