No video

വേഷം മാറുന്ന ദൈവങ്ങൾ | Tomy Sebastian | Litmus'23

  Рет қаралды 122,978

neuronz

neuronz

Күн бұрын

വേഷം മാറുന്ന ദൈവങ്ങൾ | Tomy Sebastian | Litmus'23 | October 1st | Nishagandhi Auditorium, Thiruvananthapuram
Organised by esSENSE Global
Editing: Sinto Thomas
esSENSE Social media links:
FaceBook Page of esSENSE: / essenseglobalofficial
Instagram : / essenseglobalofficial
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Website of esSENSE: essenseglobal.com/

Пікірлер: 673
@shynu1000
@shynu1000 9 ай бұрын
ഇദ്ദേഹം ആരാണെങ്കിലും ഒരു സംഭവം തന്നെ 👍🏻 ഒരുപാട് പേർ ഇതുപോലെ ഉയർന്നു വരട്ടെ. അങ്ങനെ ജാതിയും മതവും വിശ്വാസം എന്ന അന്ധവിശ്വാസവും പൂർണമായും ഇല്ലാത്ത ലോകം ഉണ്ടാകട്ടെ.
@subramanianks5538
@subramanianks5538 9 ай бұрын
Good effort 👌 💪
@norelegionhappylife4128
@norelegionhappylife4128 9 ай бұрын
💐💐💞💞
@user-xt8ij4wd6w
@user-xt8ij4wd6w 8 ай бұрын
Vattan mar you mean.....😅😅😅😅😅😅
@nabeesabeevi2166
@nabeesabeevi2166 Ай бұрын
E😊 28:28 0p 🎉you 28:28 😊❤❤❤❤❤ ⁸​@@subramanianks5538
@baijujamesthoppil9512
@baijujamesthoppil9512 9 ай бұрын
ഇന്നത്തെ ദൈവങ്ങൾ പരിണമിച്ചു വന്ന കഥ നന്നായി വിവരിച്ച ടോണി സെബാസ്റ്റ്യൻ അഭിനന്ദനം അർഹിക്കുന്നു!
@skariapj1798
@skariapj1798 9 ай бұрын
ദൈവങ്ങൾക്കുമുണ്ടോ പരിണാമസിദ്ധാന്തം ??
@VyMuhammed-wh2du
@VyMuhammed-wh2du 8 ай бұрын
കുട്ടി. കൾ. കൃസ്ത്യാനി.. മുസ്ലിം. അധ്ന്ന്. മുൻപ്.. ഒരുപാട്. നികൃഷ്ട. ജന്മം. പാവം. മനു.ഷാ. ജന്മം. മനുഷ്യ. ആവാൻ.. പറ്റി. യന്ന്. തോന്നി. യാൽ. തള്ളി. യാൽ. മതി.
@josephivanluiz1993
@josephivanluiz1993 9 ай бұрын
ലോകത്താകെ പുരോഗതിയും സമാധാനവും ഉണ്ടാകുവാൻ മതത്തിനെതിരെയുള്ള നിരന്തരമായ പ്രചരണം നടക്കട്ടെ ! ❤
@John-lm7mn
@John-lm7mn 9 ай бұрын
പൊതു ജനങ്ങൾക്ക് awareness കൊടുക്കാൻ ഇത് പോലെയുള്ള പരിപാടികൾ നിരന്തരം നടത്തണം... കുറച്ച് പേരെങ്കിലും മാറി ചിന്തിച്ചു അവരുടെ ജീവിതം കൂടുതൽ മനോഹരം ആക്കും..
@satheeshvinu6175
@satheeshvinu6175 9 ай бұрын
എത്രയെത്ര ദൈവങ്ങൾ , എത്ര എത്ര വിശ്വാസങ്ങൾ, എന്നിട്ടും എന്റെ ദൈവം എനിക്കെല്ലാം തരും എന്നു ഇന്നും വിശ്വസിക്കുന്നവരെ പ്രണമിക്കണം. പക്ഷെ ഇതിൽ പലരും ഇത് വച്ചു മുതലെടുപ്പാണ് നടത്തുന്നത് എന്നതും ഒരു വശം, ചുമ്മാ പറഞ്ഞാൽ വിശ്വസിക്കുന്ന ആളുകൾ ഉള്ളപ്പോൾ പിന്നെ എന്തും പറയുന്നവരെ എങ്ങനെ കുറ്റം പറയും. സ്വയം ചിന്തിക്കാനും, സ്വന്തം ബുദ്ധി ഉപയോഗിക്കാനും ഉള്ളതാനു എന്നു മനസ്സിലാക്കുന്നവറക്ക്‌ മാത്രമേ ഇതിൽ നിന്നൊക്കെ പുറത്തു വരാൻ കഴിയൂ.. നല്ലോരു പ്രഭാഷണം... നന്ദി...
@josephmathew3368
@josephmathew3368 9 ай бұрын
നമുക്ക് ഇത്തരം വളരെയധികം ടോമിമാർ ആവശ്യമുണ്ട്
@Alwynshyam
@Alwynshyam 9 ай бұрын
ഇങ്ങനെ വിവരം പറഞ്ഞു കൊടുക്കാൻ ചിലർ ഉണ്ടാവുന്നത് ഈ തലമുറയുടെ കണ്ണു തുറപ്പിക്കട്ടെ..
@Mavelithamppuran
@Mavelithamppuran 9 ай бұрын
ഭയങ്കര വിവരം 😂 നേരിട്ട് ചോദ്യം ചോദിച്ചാൽ ഉളുപ്പ് ഇല്ലാതെ അറിയില്ല എന്ന പറയുന്ന ആൾക്കാരുടെ തൊലികട്ടി ഭയങ്കരം.
@adarshvalsanuk
@adarshvalsanuk 9 ай бұрын
👏👏👏
@harimr2360
@harimr2360 9 ай бұрын
​@@Mavelithamppuranഅങ്ങനെ പറഞ്ഞ് കൊടുക്ക് പിള്ളേച്ചാ... ഉത്തരം അറിയില്ലെങ്കിലും അറിയാമെന്ന് നുണ പറയുന്നവരെ ആണ് നമുക്ക് ആവശ്യം. ആ നുണ വിശ്വസനീയമാക്കാൻ വീണ്ടും വീണ്ടും നുണപറയുന്നവരെ ആണ് നമുക്ക് ആവശ്യം.
@sumangm7
@sumangm7 9 ай бұрын
​@@Mavelithamppuran ഒരു നാണവും പര നാണവും ഇല്ലാതെ ഇങ്ങനെയൊക്കെ ഇവിടെ കമന്റാൻ കുറച്ചൊന്നുമല്ല തൊലിക്കട്ടി വേണ്ടത്.... ഒന്നാമത്, കൊടിത്തോട്ടം ഒരു ബന്ധവും ഇല്ലാത്ത ചോദ്യങ്ങൾ ചോദിച്ചു ആത്മരതി കൊള്ളുകയായിരുന്നു... പക്ഷെ ഡിബേറ്റുമായി ബന്ധമുള്ള ചോദ്യങ്ങൾ ചോദിച്ചപ്പോൾ ഒരു ഉളുപ്പും ഇല്ലാതെ ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു മെഴുകുകയായിരുന്നു. വെളുപ്പിക്കലാണല്ലോ കൊടിത്തോട്ടത്തിന്റെ മെയിൻ പണി. അറിയാത്തതോ check ചെയ്യേണ്ടതോ ആയ ചോദ്യങ്ങളുണ്ടെങ്കിൽ അങ്ങിനെ തന്നെ പറഞ്ഞു പോകും. അല്ലാതെ വല്ലതും പറഞ്ഞു മെഴുകില്ല 😂😂😂
@Mavelithamppuran
@Mavelithamppuran 9 ай бұрын
@@harimr2360 ആരാ നുണ ബൈബിളിനെ കുറിച്ച് പറയുന്നത് എന്ന് ബിബിളും, ചരിത്രവും പഠിച്ചവർക്ക് അറിയാം രമണാ.
@mohammedashraf4249
@mohammedashraf4249 9 ай бұрын
ദൈവം എങ്ങിനെ ഉണ്ടാകുന്നു എന്നതിന്റെ ചെറിയ ഒരു ഉദാഹരണമാണ് നമ്മുടെ അമൃതാമ്മ
@jyothijayapal
@jyothijayapal 9 ай бұрын
അത് അല്പം വ്യത്യാസമുള്ള ടെക്‌നിക്
@retheeshcku6424
@retheeshcku6424 9 ай бұрын
ആൾദൈവങ്ങൾ എല്ലാ കാലവും ഉണ്ടായിരുന്നു, അവർക്കു ഫക്തന്മാരും 😂😂
@chethankumar555
@chethankumar555 9 ай бұрын
Like Mohammed created allah
@sajups3799
@sajups3799 9 ай бұрын
നിനക്ക് അമൃതാമ്മ ദൈവം ആയി കാണാനെ കഴിയൂ കാരണം നിങ്ങളുടെ ദൈവങ്ങൾ വ്യക്തികൾ ആയി കാണുന്നത് കൊണ്ട്?. ഹിന്ദുവിന് അറിവ് പകർന്നു തരുന്നവരെ ഗുരുക്കൻമാർ ആണ്
@retheeshcku6424
@retheeshcku6424 9 ай бұрын
@@sajups3799 നമ്മളെ മൊയ്‌ല്യാര് 😂😂
@user-gr8gm2tj7e
@user-gr8gm2tj7e 9 ай бұрын
നല്ല അവതരണം. ഒട്ടും മുഷിയാതെ കേട്ടു മനസ്സിലാക്കാൻ പറ്റിയ കര്യങ്ങൾ .👌🙏. ഖു: 13-13. ഇടിനാദം അവനെ സ്തുതിക്കുന്നതോടൊപ്പം അവനെ പ്രകീർത്തിക്കുകയും ചെയ്യുന്നു. അവനെപ്പറ്റിയുള്ള ഭയത്താൽ മലക്കുകളും അവനെ സ്തുതിക്കുന്നു. ഇടിവാളിനെ അവൻ അയക്കുകയും അവൻ ഉദ്ദേശിക്കുന്നവർക്ക് അതേൽപ്പിക്കുകയും ചെയ്യുന്നു. അല്ലാഹു പറഞ്ഞ ഈ വചനത്തെ തോല്പിക്കാനായിട്ടാണ് അല്ലാഹുവിൽ വിശ്വസിക്കാത്ത ഒരു കാഫിർ കണ്ടു പിടിച്ച ഇടിമിന്നൽ പ്രതിരോധ സംവിധാനങ്ങളൊക്കെ മക്ക, മദീന ഉൾപ്പെടുന്ന അല്ലാഹുവിന്റെ ഭവനങ്ങളിൽ വച്ചു കൊണ്ട് വിശ്വാസികൾ സർവ്വശക്തനായ അല്ലാഹുവിനെ അവഹേളിക്കുന്നത്.
@abdulrahmanap1873
@abdulrahmanap1873 8 ай бұрын
തീവ്റവാദം ,സാമൂഹിക അസമത്വം, നീതി നിഷേദം മത ചൂഷണം എന്നിവയ്ക്ക് ഉള്ള ഏക പരിഹാരം സ്വതന്ത്ര ചിന്ത❤
@salemkpd3615
@salemkpd3615 9 ай бұрын
കിടിലർ പ്രഭാഷണം. കേരളം അതിൻെറ യഥാർത്ത പുരോഗമനത്തിൻെറ പാതയിൽ എത്തിയതു ഇത്തരം മീറ്റിംഗുകൾ കാണുമ്പോഴാണ്.
@greendrivecp4226
@greendrivecp4226 9 ай бұрын
പക്ഷേ ഇസ്ല്ലാം മതം പടർന്ന് പന്തളിക്കുന്നു ലോകത്ത് അതും ഈ ആധുനികലോകത്ത് എന്ത് കൊണ്ട്?
@shajithomas6496
@shajithomas6496 9 ай бұрын
വിവരക്കേടുകൾ പറയാതെ ഇറങ്ങിപ്പോട
@devincarloz5485
@devincarloz5485 6 ай бұрын
Karanam athupole monnakal Anu overall 😂
@hima006
@hima006 6 ай бұрын
​@@shajithomas6496🥥
@bhaskarankokkode4742
@bhaskarankokkode4742 9 ай бұрын
സമഭാവനയോടെ എല്ലാ മതങ്ങളെയും/ദൈവങ്ങളെയും ഒരു പോലെ വിമർശിച്ച നല്ല ഒരു പ്രസംഗം. ശ്രീ ടോമി സെബാസ്ട്യന് അഭിനന്ദനങ്ങൾ.......... നമസ്കാരം 🙏
@Dileepkb1986
@Dileepkb1986 9 ай бұрын
Well explained Tomy Sebastian... 👌🏻👌🏻👌🏻. ദൈവങ്ങളുടെ ചരിത്രത്തെ കുറിച്ചു ഒരുപാട് പുതിയ അറിവുകൾ.
@username78657
@username78657 9 ай бұрын
ടോമി സെബാസ്റ്റ്യൻ എന്ന പേര് കണ്ട ഒരു വിഡിയോസും കാണാതെ പോയിട്ടില്ല. Very ഇൻഫർമേറ്റീവ്.
@annammap.15
@annammap.15 9 ай бұрын
ഇതുപോലെ ധാരാളം പേർ ക്ക് അറിവുണ്ടാകട്ടെ പകർന്നു കൊടുക്കട്ടെ ,കുറേമനുഷ്യ രെങ്കിലും മനസ്സിലാക്കാൻ മനസ്സ് വരട്ടെ .👍
@midunsree3111
@midunsree3111 9 ай бұрын
എനിക്കിപ്പോൾ 46 വയസ്സായി എൻറെ ജീവിതത്തിൽ ഇത്ര നല്ല പ്രസംഗം ഞാൻ കേട്ടിട്ടില്ല
@sha-yj9cy
@sha-yj9cy 2 ай бұрын
നീ ഇപ്പോൾ ആണോ ജനിച്ച ത്
@midunsree3111
@midunsree3111 2 ай бұрын
​@@sha-yj9cy ചന്ദ്രനെപ്പോലെ ഇരിക്കുന്നു നിൻ മുഖം എന്നു പറഞ്ഞാൽ അത് ഒരു ഉപമ മാത്രമാണ് അല്ലാതെ ചന്ദ്രനെപ്പോലെ ഇരിക്കുന്നു എന്നല്ല അന്ധമായി മതത്തിൽ വിശ്വസിക്കുന്ന തനിക്ക് പലതും തോന്നും ഇപ്പോഴാണോ ജനിച്ചത് മുമ്പാണോ ജനിച്ചത് എന്ന് 😂😂😂
@santhoshkumarp5783
@santhoshkumarp5783 9 ай бұрын
ദൈവങ്ങളും വിശ്വാസങ്ങളും ആചാരങ്ങളുമുണ്ടായത് ഇങ്ങനെ തന്നെയാണ് എന്നിട്ടും ഇതിന്റെയൊക്കെ പേരിൽ വർഗ്ഗീയത. അഭിനന്ദനങ്ങൾ ടോമി സെബാസ്റ്റ്യൻ സർ
@krishnakumarv9737
@krishnakumarv9737 9 ай бұрын
ഒരുപാട് കാലത്തെ പ്രയത്നം കൊണ്ട് മാത്രമേ നമ്മുടെ സമൂഹത്തെ മാറ്റിയെടുക്കാൻ കഴിയുകയുള്ളൂ👍👍
@m.a.augustineaugustine6775
@m.a.augustineaugustine6775 9 ай бұрын
A VERY ENLIGHTENING TALK. YOU ARE DOING A FANTASTIC JOB SIR!
@savithri196
@savithri196 9 ай бұрын
Foolish talk.
@skariapj1798
@skariapj1798 9 ай бұрын
സാവിത്രി 7 ജന്മങ്ങൾ പരിശ്രമിച്ചാൽ ഇതുപോലൊരു ടോക് നടത്താൻ പറ്റുമോ ??
@sobha1840
@sobha1840 9 ай бұрын
അറിയാനും ചിരിക്കാനും ഉണ്ട് 👍👍 great presentation 🌹
@retheeshcku6424
@retheeshcku6424 9 ай бұрын
Glad to see that Community is growing❤
@jijeeshkumar1156
@jijeeshkumar1156 9 ай бұрын
Great presentation. This can be very helpful for many.
@vasanthakumariki791
@vasanthakumariki791 9 ай бұрын
നല്ല പ്രഭാഷണം
@shajahankm9573
@shajahankm9573 9 ай бұрын
അടിപൊളി അവതരണം 👍🏾👍🏾
@cprateeshninan4583
@cprateeshninan4583 9 ай бұрын
എന്റെ കുട്ടിക്കാലത്ത് ഒരാൾ എനിക്ക് പറഞ്ഞത് സ്വർഗത്തിലുള്ളവർ പുറവഴിക്ക് പോകുമ്പോൾ ടോർച്ചടിക്കുന്നതാണ് ഇടിമിന്നൽ എന്നും . അവർ മൂത്രമൊഴിക്കുന്നതാണ് മഴ എന്നും, അവരുടെ അധോവായു പോകുന്നതാണ് ഇടി ശബ്ദമെന്നും ചില സ്ഥലത്ത് ആലിപ്പഴം വീഴുന്നത് അവരുടെ മലമാണന്നും പറഞ്ഞു.. ഞാൻ അന്ന് അത് വിശ്വസിച്ചു.
@aabelnraju
@aabelnraju 9 ай бұрын
yyoo iyyalu oru sambhavam thanne
@Jippu725
@Jippu725 9 ай бұрын
സത്യം അണ്
@abdulgafoor4411
@abdulgafoor4411 9 ай бұрын
😂😂😂
@kalippan.
@kalippan. 9 ай бұрын
🤮🤮
@Toms.George
@Toms.George 9 ай бұрын
ഹ്ഹ്ഹ്ഹ്ഹ്ഹ് 🤣🤣🤣
@sivaprasadkkshajicarverchr1613
@sivaprasadkkshajicarverchr1613 9 ай бұрын
കാതുള്ളവർ കേൾക്കട്ടെ 👍🏻
@anishkkk4475
@anishkkk4475 9 ай бұрын
നല്ല കിടിലൻ പ്രഭാഷണം.... വസ്തുതകൾ നിരത്തിയും.... നല്ല പഠനം നടത്തിയുമാണ് ഇത്തരത്തിൽ നല്ല രീതിയിൽ ഉള്ള ഒരു പ്രസംഗം അദ്ദേഹത്തിന് അവതരിപ്പിക്കാൻ സാധിച്ചത്.... ഇത് കെട്ടവർക്കെല്ലാവര്ക്കും മനസ്സിന് ഉന്നമനം ഉണ്ടായാൽ അത്രയും അന്ധവിശ്വാസം ഭൂമിയിൽ നിന്നും തുടച്ചു നീക്കപ്പെടും.... പ്രഭാഷകന് ആശംസകൾ.... ♥♥♥♥♥♥♥♥♥♥
@Renjith-8026
@Renjith-8026 9 ай бұрын
Thank u sir..Good speech 👍
@thinksc
@thinksc 9 ай бұрын
Your best presentation ever ❤❤❤
@johansvlogs4750
@johansvlogs4750 9 ай бұрын
Very nice presentation Tomy!!! Keep up the good work!!!
@sasibhaskarakripa
@sasibhaskarakripa 8 ай бұрын
A thorough study of Bible and allied concepts. Very well presented. One of the best I heard in my 80 years.
@akhilthomas5228
@akhilthomas5228 8 ай бұрын
What's your age ? 100
@jayankb3381
@jayankb3381 9 ай бұрын
ദൈവം എന്ന ത്ഏറ്റവുംപഴക്കംചെന്ന.അന്ധവിശ്വാസമാണ്
@mkaslam8304
@mkaslam8304 9 ай бұрын
Tommy is a great speaker and very. Nice presentation we salute
@jafarudeenmathira6912
@jafarudeenmathira6912 13 күн бұрын
നല്ല പഠനങ്ങൾ നടത്തി തയാറാക്കിയ പ്രസംഗം.
@philipc.c4057
@philipc.c4057 9 ай бұрын
താങ്കൾ സമൂഹത്തിന് നല്ല സന്ദേശം നല്കുന്നു, ആരെയും ഉപദ്രവിക്കാൻ പറയുന്നില്ല. യുവതലമുറകൾക്ക് ഉപകാരപ്പെടും, പഴമക്കാർ പാരമ്പര്യം വിടുകില്ല
@Aparna.Ratheesh
@Aparna.Ratheesh 8 ай бұрын
Love his sessions ❤ I never miss! 👍
@ksparvathyammal5473
@ksparvathyammal5473 9 ай бұрын
നല്ല പ്രസംഗം. വിശ്വാസം കൊണ്ടു വിയർക്കാതെ സുഖജീവിതം നയിക്കാൻ കുറെ ആൾക്കാർ ഉണ്ടു. അവരുടെ പുറകെ നടക്കുന്ന കുറെ വിഡ്ഡികളും.
@dasprem3992
@dasprem3992 8 ай бұрын
Excellent presentation by Tomy . Very informative.
@manojsimon316
@manojsimon316 9 ай бұрын
Tomy bro, awosome dear
@sumangm7
@sumangm7 9 ай бұрын
Thought provoking speech👍🏼👌🏼👏
@krishnakumarv9737
@krishnakumarv9737 22 күн бұрын
എത്ര കാര്യങ്ങൾ ഗഹനമായി പഠിച്ചിട്ടാണ് ഇദ്ദേഹം ഇത്തരത്തിലുള്ള പ്രഭാഷണങ്ങൾ നടത്തുന്നത്👍👍❤
@immanuelabrahammathew8806
@immanuelabrahammathew8806 9 ай бұрын
Nice presentation
@maryshaji3407
@maryshaji3407 9 ай бұрын
Very good presentation.
@GISHNUCHALADY
@GISHNUCHALADY 9 ай бұрын
Anil Kodittottavumayulla samvadattinu sesham nigalde fan anu...vektam anu parayunna karyangal..
@benz823
@benz823 9 ай бұрын
കിടിലൻ ❤❤❤❤❤❤❤
@00badsha
@00badsha 9 ай бұрын
Thanks for sharing
@aneeshchandranru
@aneeshchandranru 9 ай бұрын
അടിപൊളി ❤.....
@pambalathkunhammed6893
@pambalathkunhammed6893 2 ай бұрын
നന്ദി എങ്ങെനെ രേഖ പെടുത്തും. ദൈവത്തിനോട് നന്ദി രേഖ പ്പെടുത്തുന്നത് നിങ്ങൾ എതിർക്കുന്നു
@udaythazhoor
@udaythazhoor 9 ай бұрын
Thanks bro ❤️🌹
@thehumanist3847
@thehumanist3847 9 ай бұрын
Superb one❤
@rajeevSreenivasan
@rajeevSreenivasan 9 ай бұрын
Best one from Tomy Sebastian.
@advsuhailpa4443
@advsuhailpa4443 8 ай бұрын
5:00 ഈച്ച വെള്ളത്തിൽ ചാടി ഉസ്താദ് എടുത്ത് കുടിക്കാൻ പറയുന്നു 8:25 ലമാസു (ബുറാക്ക്) മുഹമ്മദ് അടിച്ചെടുത്തത് 10:14 അള്ളാഹുവിന് മുൻപുള്ള ദൈവം - അൽ- ക്യാം 24:00 തെറ്റ് ചെയ്യാത്തവരായി ആരുമില്ല ഗോപു
@kunhikrishnanev9180
@kunhikrishnanev9180 9 ай бұрын
Very good presentation 😀😀👍👍
@jessjohnthadathel8784
@jessjohnthadathel8784 8 ай бұрын
Iniyum ithupole informative ayittulla vediosnu vendi kathirikkunu
@bijuchalil3835
@bijuchalil3835 9 ай бұрын
Sooper speach❤❤❤❤
@sojanantony6427
@sojanantony6427 9 ай бұрын
സത്യം നിങ്ങളെ സ്വതന്ത്രരാക്കട്ടെ . എന്താണ് സത്യം.? ആ സത്യത്തെ തിരിച്ചറിയുവാൻ ശ്രമിക്കുക. സത്യം കണ്ടെത്തിയാൽ നിങ്ങൾ സമാധാനവും സന്തോഷവുമുള്ളവനാകും.
@skariapj1798
@skariapj1798 9 ай бұрын
എന്താണ് സത്യം ? ആ .. ആർക്കറിയാം !!
@shibu42720
@shibu42720 9 ай бұрын
really worth watching.......
@chandrikachandrann
@chandrikachandrann 9 ай бұрын
ടോമി സർ!!🌹🌹🌹👍❤️
@savithri196
@savithri196 9 ай бұрын
Fool !
@Godwin-zm9zo
@Godwin-zm9zo 9 ай бұрын
ടോമി സർ 😜😜😜 ,,,,, നിന്നെ സമ്മതിച്ചു ,,, 😜 നിനക്ക് തലക്ക് എന്തോ കുഴപ്പം ഉണ്ട്
@chandrikachandrann
@chandrikachandrann 9 ай бұрын
@@Godwin-zm9zo നിനക്ക് ആണ് കുഴപ്പം കുന്തമേ!🫤
@Godwin-zm9zo
@Godwin-zm9zo 9 ай бұрын
@@chandrikachandrann പോടീ , ചൂലെ 👅
@skariapj1798
@skariapj1798 9 ай бұрын
​@@Godwin-zm9zo അല്ലാതെ എന്റെ തലക്കല്ല. ല്ലേ !!! 😅
@Sabarish-hi4sk
@Sabarish-hi4sk 17 күн бұрын
Valare sari
@rajanvengal7
@rajanvengal7 9 ай бұрын
Very good presentation. Humorous
@rajeshkuttan2474
@rajeshkuttan2474 9 ай бұрын
ടോമി സർ 👌👌👌
@achenkerala9844
@achenkerala9844 12 күн бұрын
ഈ ആളെ പോലെ എനിക്ക് 2, 3 പേരെ അറിയാം. കുട്ടിക്കാലത്തെ മാനസിക പീഡനം അവനെ നാസ്തികനായി മാറ്റി. അവൻ്റെ അമ്മ ഒരു വിശ്വാസിയായിരുന്നു, പള്ളിയിൽ വളരെ സജീവമായിരുന്നു. എന്നാൽ പുരോഹിതന്മാരുമായുള്ള അവളുടെ അടുത്ത ബന്ധം അവൻ്റെ സുഹൃത്തുക്കളും അടുത്ത അയൽക്കാരും പരിഹസിക്കുന്നതായി അവൻ്റെ ചെവികൾ കേട്ടിരുന്നു, പക്ഷേ അവൻ ഒരിക്കലും ഒരു പുരോഹിതനാകാൻ ഇഷ്ടപ്പെട്ടില്ല, പക്ഷേ അവൻ്റെ അമ്മയും പള്ളി പുരോഹിതനും കാരണം അവനെ പുരോഹിതനാക്കാൻ നിർബന്ധിച്ചു. ഒരു പുരോഹിതനാകാൻ തൻ്റെ ജീവിതം സമർപ്പിക്കുക. സത്യം കണ്ടെത്താൻ അദ്ദേഹം സമ്മതിച്ചു. എന്നാൽ അവൻ്റെ ജീവിതാനുഭവം ആരംഭിക്കുകയും അവനെക്കുറിച്ച് കുട്ടിക്കാലത്ത് കേട്ടത് സത്യമായി മാറുകയും ചെയ്യുന്നു. അവൻ അത്തരമൊരു ആത്മീയ ജീവിതത്തെ വെറുക്കുകയും ജഡിക ജീവിതം ആരംഭിക്കുകയും ജീവിതത്തിൽ സന്തോഷം കണ്ടെത്തുകയും ചെയ്തു. പിന്നെ അവൻ സ്വയം പറഞ്ഞു, ദൈവമില്ല, അത് ഒരു ബിസിനസ്സ് മാത്രമാണ്, അതിനാൽ അവൻ വിശുദ്ധ ബൈബിൾ ഒരു ലിഖിത കഥയായി വായിക്കാൻ തുടങ്ങി, മറ്റൊരു മണ്ഡലം നൽകി ആസ്വദിക്കാൻ തൻ്റെ പെൺകുട്ടികളെ ആകർഷിക്കുകയും അവരെ ലൗകിക സുഖങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്തു. ആസ്വാദനത്തിനായി എല്ലാ വസ്തുതകളും ലൈംഗിക കഥകളിലേക്ക് മാറ്റുക എന്നത് അവൻ്റെ ഹോബിയായി മാറുന്നു. ചില പെൺകുട്ടികൾ അവനെ അഭിനന്ദിച്ചു, അത് പോലെ പല അറിവില്ലായ്മ അഭിനന്ദനങ്ങളും ക്രമേണ അവൻ്റെ ശക്തമായ സന്ദേശമായി മാറി. അവൻ്റെ യാഥാർത്ഥ്യം അവൻ്റെ ബാല്യകാല കഥയാണ്, ആരാണ് അവൻ്റെ അച്ഛൻ? അവൻ്റെ അമ്മ സത്യമാണോ അതോ അവൻ്റെ സുഹൃത്തുക്കൾ പരിഹസിക്കുന്നത് സത്യമാണോ? അത് അദ്ദേഹത്തിൻ്റെ ഓരോ സന്ദേശത്തിലൂടെയും പുറത്തുവരുന്നു. രാത്രിയിൽ അവൻ ഒരു സെക്‌സ് മാസ്റ്ററാണ്. പകൽസമയത്ത് അവൻ ഒരു വലിയ പ്രസംഗകനായിരിക്കും. പരസ്യമായി അവൻ്റെ സന്ദേശം വേറിട്ടതാണ്. നിങ്ങൾ അവൻ്റെ ഡയറി പരിശോധിച്ചാൽ അവൻ്റെ ഓരോ സന്ദേശത്തിനും മറ്റൊരു ലൈംഗിക സന്ദേശമുണ്ട്. 100%.
@jayarajindeevaram5683
@jayarajindeevaram5683 9 ай бұрын
ലോകത്തെ തന്നെ ഭിന്നിപ്പിച്ച വിനാശകാരിയായ ആശയമാണ് ദൈവം
@sainudeenkoya49
@sainudeenkoya49 9 ай бұрын
നിരീശ്വരവാദികളെ ഭിന്നിപ്പിച്ച വിനാശകാരിയായ ആശയമേതാണ്?
@subadhakv
@subadhakv Ай бұрын
Excellent talk,good work
@username78657
@username78657 9 ай бұрын
ദൈവങ്ങൾക്ക് രക്ഷ ഇല്ലാതായി ഇപ്പൊ വന്നു വന്നു
@mynameismaximus3624
@mynameismaximus3624 9 ай бұрын
സൂപ്പർ ❤
@user-nw6dk5mu1f
@user-nw6dk5mu1f 8 ай бұрын
Mohamad apool anu daivannan parajittullad
@thetruthmedia5430
@thetruthmedia5430 9 ай бұрын
ചില കഥകളും മറ്റും സ്വന്തമായി മെനഞ്ഞുണ്ടാക്കി അതിനെ ഹാസ്യമാക്കി അവതരിപ്പിച്ചാൽ ആരും പണ്ഡിതനാകില്ല! ജനനത്തിങ്കൽത്തന്നെ ഒരു മനുഷ്യനിൽ സഹജമായുള്ള 'ദൈവബോധത്തെ' ടോമി സാർ എന്തൊക്കെ പറഞ്ഞാലും മാറ്റിയെടുക്കാൻ പറ്റില്ല! "ദൈവം ഇല്ല" എന്നു പറയുന്നവനും അതു കേട്ടിട്ട് "കൊള്ളാമല്ലോ!" എന്നു പറഞ്ഞ് കൈയ്യടിക്കുന്നവനും ജീവിതത്തിലെ ഏതെങ്കിലുമൊരു നിമിഷത്തിൽ "ദൈവമേ!" എന്നു വിളിക്കാതെ ഈ ലോകം വിട്ടു പോകുമെന്നു വിചാരിക്കേണ്ടതില്ല!
@scariajoseph1798
@scariajoseph1798 9 ай бұрын
സത്യം
@skbankers4160
@skbankers4160 9 ай бұрын
ഗുഡ് പ്രസന്റേഷൻ 👍
@prof.narayananpp400
@prof.narayananpp400 24 күн бұрын
പ്രഭാഷണ നന്നായിട്ടുണ്ട്
@iRoNdOmE-te1zv
@iRoNdOmE-te1zv 9 ай бұрын
സങ്കീർത്തനം 53: 1, 2
@scariajoseph1798
@scariajoseph1798 9 ай бұрын
ചെവിയുള്ളവൻ കേൾക്കട്ടെ!
@skariapj1798
@skariapj1798 9 ай бұрын
മേൽ സങ്കീര്‍ത്തനം ദാവീദിന്റേതായിരിക്കാം. ഇതു ദാവീദിന്റെ മാത്രം സ്വഭാവമല്ല കേട്ടോ. എല്ലാ അന്ധ വിശ്വാസികളും അവരുടെ അവകാശവാദങ്ങൾ തള്ളിക്കളയുന്നവരെ "ഭോഷന്മാർ" എന്നാണ് വിളിക്കാറ്. 2500 വർഷങ്ങൾക്കു മുമ്പും സ്ഥിതി ഇതു തന്നെ ആയിരുന്നു എന്നർത്ഥം ...!!
@jamesthoams2742
@jamesthoams2742 2 ай бұрын
Yes
@Exploringtheworldforyou
@Exploringtheworldforyou Ай бұрын
ചിരിച്ചു ചത്തു 🤣🤣😂😄 സൂപ്പർ അവതരണം 😃👍🤭
@sonussupperkareem4583
@sonussupperkareem4583 9 ай бұрын
ഒരു രോഗം വരുമ്പോൾ ദൈവത്തിനെ കുറിച്ച് അറിഞ്ഞു തുടങ്ങും സ്വന്തം നിയന്ത്രണത്തിൽ അല്ലാതെ തുള്ളി കൊണ്ടിരിക്കുന്ന ഹാർട്ട് മായി ജീവിച്ചുകൊണ്ടിരിക്കുന്ന മനുഷ്യൻ എങ്ങനെ ദൈവ നിഷേധി യാവും ബുദ്ധി യുണ്ടങ്ങിൽ
@retheeshcku6424
@retheeshcku6424 9 ай бұрын
ദൈവത്തെ അന്ധമായി വിശ്വസിക്കുകയും ദൈവഭയത്തോടെ ജീവിക്കുകയും ചെയ്യുന്ന സമൂഹത്തിൽ നന്മ മാത്രം ചെയ്യുന്നവർക്ക് കാൻസർ പോലെ ഉള്ള അസുഖങ്ങൾ വാരാറില്ലേ ? ചുറ്റോടും ഒന്ന് കണ്ണോടിക്കുക
@Toms.George
@Toms.George 9 ай бұрын
കൊറോണ വന്നപ്പോൾ ഊള ദൈവങ്ങൾ മുങ്ങിയായിരുന്നു.
@Toms.George
@Toms.George 9 ай бұрын
ശാസ്ത്രം ഇല്ലങ്കിൽ താൻ ഇപ്പോൾ കാണി ല്ലായിരുന്നു. മിക്കവാറും രോഗങ്ങൾ തുടച്ചു മാറ്റിയത് തന്റെ ഡൈബമല്ല, ശാസ്ത്രം ആണ് ബഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് ഹ്ഹഹ്ഹ
@BinuIJK
@BinuIJK 9 ай бұрын
Mairanu
@shemeershemeer1080
@shemeershemeer1080 9 ай бұрын
Tomy Sebastian 👍
@user-sc9ng8xl9k
@user-sc9ng8xl9k 9 ай бұрын
Super speach
@lisanezhuvathra7990
@lisanezhuvathra7990 9 ай бұрын
നെഹുഷ്ടാൻ : പാമ്പ് ദൈവം നഹുഷൻ : ശാപം കൊണ്ട് പാമ്പ് ആയി മാറിയ മനുഷ്യനായിരുന്ന ഇന്ദ്രൻ....
@pankajanthazhakoroth8059
@pankajanthazhakoroth8059 9 ай бұрын
വളരെ നല്ല അവതരണം👍👏👏🙏
@veenamani8472
@veenamani8472 9 ай бұрын
ആനത്തലമിത്തുന്നില്ല നിങ്ങൾ ഇന്ന് അഹങ്കരിച്ച് സംസാരിക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ഒരു ശക്തിയുണ്ട് നോർക്ക അഹങ്കരിച്ച് എന്തിനപറയുന്നത് ശരിയല്ല ഞാൻ ദൈവത്തെ വിശ്വസിക്കുന്നു എന്നെ രക്ഷിച്ചത് ദൈവമാണ്
@gireshkg8464
@gireshkg8464 9 ай бұрын
Thanks Tommy Sebastian. Real God may bless you.
@JACOBKODIYATT
@JACOBKODIYATT 9 ай бұрын
😂who is that real god.
@sivakumaraythalaranni2633
@sivakumaraythalaranni2633 9 ай бұрын
കുറെ വിഢികളോട ഒരു വിസ ഡി നേത നേതാവ് സംസാരിക്കുന്നു
@GowriMithrakari-vp3du
@GowriMithrakari-vp3du 9 ай бұрын
Real GOD is Our conscience which makes us do the right things
@thepalebluedot4171
@thepalebluedot4171 9 ай бұрын
​@@GowriMithrakari-vp3duthat real God is our SOCIETY itself..
@VishnuTs-ih6zb
@VishnuTs-ih6zb 8 ай бұрын
❤❤valare ishttappettu
@bijuchacko9142
@bijuchacko9142 9 ай бұрын
Mammad mooppan ???
@sabuscaria4591
@sabuscaria4591 Ай бұрын
Tomysare, thankal, mundackayam, muthal, kuttickanam, nalla, mazhayathu, yathra, cheiyu, ende, dhayvam, aranannu, sarinu, msnasilakum.... Pattan
@arunkumararun6096
@arunkumararun6096 9 ай бұрын
ഇതു പോലുള്ള കാര്യങ്ങൾ ഈ കേരളത്തിൽ പല സ്ഥലങ്ങളിലും പ്രചരിക്കട്ടെ ഇത് ഈ ഈ ഭ്രാന്ത് പിടിച്ച നാടിന് ഗുണം ചെയ്യും
@manasachakravarthi743
@manasachakravarthi743 9 ай бұрын
എല്ലാ മതങ്ങളുടെ ദൈവങ്ങളും വളരേ ഐക്യത്തോടെ ബുറാഖിൽ കയറി ഏഴാനാകാകാശവും കടന്ന് പ്രപഞ്ചത്തിൻ്റെ അതിർത്തിയിലുള്ള സിറത്തുൽ മുൻതഹാ എന്ന ആൽമരം നിൽക്കുന്ന കാവ് കാണാൻ പോയൊരു ഫീലിംഗ്,,,!!!
@Researcher2023
@Researcher2023 9 ай бұрын
. *മിഅ്റാജ് രാവിൽ ഒരു ആകാശ യാത്രാ വിസ്മയം :* പ്രപഞ്ച ദർശനം ഹബിൾ telescope ലൂടെയും satellite കളുടേയും സഹായത്താൽ വിശകലനം ചെയ്യുന്ന ശാസ്ത്രജ്ഞരേക്കാളും ആധികാരികത അവയെ സൃഷ്ടിച്ചു നിയന്ത്രിച്ചു പോരുന്ന സവ്വശക്തനായ അല്ലാഹുവിന്റെ വിവരണം തന്നെയാണ്. ഒരു ദിവസം കൊണ്ട് 50000 വർഷ അളവിലുള്ള ദൂരം താണ്ടാൻ മാലാഖമാരെയും പരിശുദ്ധത്മാവിനേയും (ജിബ്രീലിനേയും) പ്രാപ്തനാക്കുന്നുവെന്ന് സർവ്വശക്തനായ അല്ലാഹു തന്നെ വിശുദ്ധ ഖുർആനിൽ പറയുന്നു : *" അമ്പതിനായിരം കൊല്ലത്തിന്റെ അളവുള്ളതായ ഒരു ദിവസത്തിൽ മാലാഖമാരും ആത്മാവും അവങ്കലേക്ക് കയറിപോകുന്നു"* (വിശുദ്ധ ഖുർആൻ 70 : 4) ആഇശ(റ) നിവേദനം: അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: *"മാലാഖമാരെ സൃഷ്ടിക്കപ്പെട്ടത് വെളിച്ച (Light) ത്തിൽ നിന്നാണ്".* [സഹീഹ് മുസ്ലിം, റിയാദ് അസ്-സാലിഹിൻ 1846] പ്രകാശവർഷം അകലം താണ്ടാൻ പ്രകാശ വേഗത്തിൽ സഞ്ചരിക്കണം. പ്രകാശ (മിന്നൽ) വേഗത്തിൽ സഞ്ചരിക്കുന്ന ഒരു സംവിധാനത്തിനു മാത്രമേ പ്രപഞ്ചത്തിന്റെ പരിധി കടക്കാൻ സാധ്യമാകുകയുള്ളൂ. എല്ലാം പടച്ചു പരിപാലിക്കുന്ന സർവ്വശക്തനായ ദൈവം അന്ത്യ പ്രവാചകൻ(സ)യ്ക്ക് അതു സാധ്യമാക്കി. *ബുറാക് [بُرَاق* = *മിന്നൽ]* എന്ന കുതിര രൂപത്തിൽ പ്രകാശത്താൽ സൃഷ്ടിക്കപ്പെട്ട വാഹനത്തിൽ പ്രവാചകൻ(സ) വാനാരോഹണം ചെയ്തു ! *മിന്നൽ* അറബികിൽ google: translate ചെയ്താൽ *ബറക്* അഥവാ *ബുറാക്* എന്ന് കാണാം : *മിന്നൽ* = *برق* സാന്ദർഭികമായി ഹിന്ദു പുരാണത്തിലെ ഒരു പ്രവചനം കാണുക: *"അവൻ ദൈവത്തിൽ നിന്ന് ഒരു പറക്കുന്ന കുതിരയെ സ്വീകരിക്കും, അത് മിന്നലിനേക്കാൾ വേഗതയുള്ളതാണ്. അതിൽ കയറി അവൻ ഭൂമിയും ഏഴ് ആകാശങ്ങളും ചുറ്റി സഞ്ചരിക്കും"* (ഭഗവത് പുരാൻ ഖണ്ഡ് 12, അധയ് 2, ശ്ലോകം 19-20) ബൈബിളിലെ ഒരു പ്രവചനം കാണുക: *"നിശാദര്‍ശനത്തില്‍ ഞാന്‍ കണ്ടു, ഇതാ, വാനമേഘങ്ങളോടുകൂടെ മനുഷ്യപുത്രനെപ്പോലെ ഒരുവന്‍ വരുന്നു. അവൻ പുരാതന കാലത്തെ സമീപിക്കുകയും അവന്റെ സന്നിധിയിലേക്ക് ആനയിക്കുകയും ചെയ്യുന്നു.* *എല്ലാ ജനതകളും ജനപദങ്ങളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്‌ ആധിപത്യവും മഹത്വവും രാജത്വവും അവനു നല്‍കി. അവന്റെ ആധിപത്യം ശാശ്വതമാണ്‌; അത്‌ ഒരിക്കലും ഇല്ലാതാവുകയില്ല. അവന്റെ രാജത്വം അനശ്വരമാണ്‌."* (ദാനിയേല്‍ 7 : 13-14) ഇവിടെ *'പുരാതന കാലത്തെ സമീപിക്കുക'* എന്നാൽ പുരാതന കാലത്തെ പ്രവാചകന്മാരെ സമീപിക്കുക എന്നർത്ഥം. മിഹ്റാജ് വേളയിൽ മുഹമ്മദ് നബി(സ) മുൻ കാലങ്ങളിലുള്ള പ്രവാചകന്മാരെ സമീപിക്കുകയുണ്ടായതായി ഹദീസുകളിൽ കാണാം.
@user-uc9wh4dv4c
@user-uc9wh4dv4c 9 ай бұрын
👍👍👍👍
@abdulnazeer9859
@abdulnazeer9859 9 күн бұрын
മുഹമ്മദ്ദൈവദൂതനാണ്.ദൈവം(അള്ളാഹു)താനേഉണ്ടായതാണ്.ദൈവത്തിന് മാതാവും,പിതാവുമില്ല.ദൈവത്തിന് ഭാര്യയോ,മക്കളോ ഇല്ല.ദൈവത്തിന് കണ്ണുംമൂക്കും,കൈയ്യുംകാലും ഒന്നുമില്ല.ദൈവത്തിന് രൂപമില്ല.ഒരു ശക്തിമാത്റമാണ്.ഈ ദൈവം എല്ലാം കാണുന്നവനും കേൾക്കുന്നവനുമാണ്.ഈദൈവമാണ് ആകാശവും,ഭൂമിയും അതിലെ സകലതിനെയും സ്റ്ഷ്ടിച്ചതുംഅവൻതന്നെയാണ്എന്നും,അവനെമാത്റമേ ആരാധിക്കാവൂഎന്നും,അവന്ഒരുപങ്കുകാരെയുംചേർക്കാൻപാടില്ല എന്നും,മനുഷ്യൻ പരസ്പര സ്നേഹത്തോടെയും,സഹായത്തോടെയും,സഹകരണത്തോടെയുംകഴിയണമെന്നും കൊല്ലും,കൊലയുംനടത്തരുതെന്നും,നന്മ മാറ്റം പ്റവർത്തിക്കുക.തിന്മ വെടിയുക. ഇതൊക്കെ ഭൂമിയിലെ സകല ജനതയെയും പഠിപ്പിക്കാൻ വേണ്ടി ദൈവത്തിന്റെ സ്റ്ഷ്ടികളായ ജനതയിൽനിന്നും പ്റധമതീരുമാനപ്റകാരംതെരഞ്ഞെടുക്കപ്ട്ട ഒരുമഹദ്വ്യക്തിയാണ് മുഹമ്മദ് എന്ന ദൈവദൂതൻ(പ്റവാചകൻ).മുഹമ്മദ്ദൈവമല്ല. ഇത് പോലെ ധാരാളം പ്റവാചകരെ ഓരോകാലഘട്ടത്തിലെ ജനതയെ നേർവഴിയിലാക്കാൻ നിയോഗിക്കപ്പട്ടിട്ടുണ്ട്. ഈ കാര്യങ്ങളെക്കുറിച്ചൊക്കെപഠിച്ചതിന്ശേഷം പറയാൻശ്റമിക്കുന്നത്നന്നായിരിക്കും എന്ന ഒരഭിപ്റായം എനിയ്ക്കുണ്ട്. വ്യക്തമായി പഠിക്കാത്തതിനെ publick ൽ. വിളംപി വഴിപിഴപ്പിക്കാൻ ശ്റമിക്കരുതേ സഹോദരാ.
@Martin-ue8gf
@Martin-ue8gf 9 ай бұрын
7 നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ; അവരുടെ ജീവാവസാനം ഓർത്തു അവരുടെ വിശ്വാസം അനുകരിപ്പിൻ. എബ്രായർ 13:7 8 യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ. എബ്രായർ 13:8 9 വിവിധവും അന്യവുമായ ഉപദേശങ്ങളാൽ ആരും നിങ്ങളെ വലിച്ചുകൊണ്ടുപോകരുതു; ആചരിച്ചുപോന്നവർക്കു പ്രയോജനമില്ലാത്ത ഭോജനനിയമങ്ങളാലല്ല, കൃപയാൽ തന്നേ ഹൃദയം ഉറപ്പിക്കുന്നതു നല്ലതു. എബ്രായർ 13:9
@jyothijayapal
@jyothijayapal 9 ай бұрын
Cut & paste?
@skariapj1798
@skariapj1798 9 ай бұрын
ഇത്രയും പേസ്റ്റ് ചെയ്തിട്ട് മാർട്ടിൻ എന്താ ഉദ്ദേശിച്ചേ ??
@abdulrahmanap1873
@abdulrahmanap1873 3 ай бұрын
ലിറ്റ്മസിൻ്റെ വേദിയിലിരിക്കുമ്പോൾ എതെങ്കിലും മത ച്ചാവേറുകളുടെ ആക്രോശം വെല്ലുവിളി കേൾക്കണ്ടല്ലോ എന്ന ആശ്വാസമാണ് സ്വതന്ത്ര ഇന്ത്യയെ ഓർമ്മിപ്പിക്കുന്ന അപൂർവ നിമിഷങ്ങൾ.
@musafir2825
@musafir2825 9 ай бұрын
God bless you dear ❤❤❤
@vijayann1273
@vijayann1273 9 ай бұрын
Tomy Sebastian, well said More expected from you
@regimathew5699
@regimathew5699 9 ай бұрын
Super 💯
@imagine2234
@imagine2234 9 ай бұрын
നല്ല സർകാസ്റ്റിക് വിവരണം! Excellent!!
@sreekumarcchandran7080
@sreekumarcchandran7080 9 ай бұрын
Polichu ❤
@sonaloojasalim3649
@sonaloojasalim3649 9 ай бұрын
എടോ മൂടാ ...( ബൈബിളിൽ നിങ്ങളെ കുറിച്ച് സംബോധന ചെയ്തിരിക്കുന്നതാണ്.) അനുഭവത്തിലൂടെ ദൈവത്തെ അറിഞ്ഞവനെ. ആ ദൈവ സാന്നിധ്യവും. ദൈവിക വിടുതലും അറിഞ്ഞവരെ. തന്റെ കെട്ടുകഥയും. വാക്ക് സാമർത്ഥ്യവും കൊണ്ട്. തകർക്കുവാൻ ആർക്കും കഴിയത്തില്ല.. 🤣🤣👍👍👍( അനുഭവത്തെ ഖണ്ഡിക്കാൻ ഒരുത്തനും കഴിയത്തില്ല)...
@SajiKJ-rx4qh
@SajiKJ-rx4qh 9 ай бұрын
അതിൽ അങ്ങനെ എഴുതിയിട്ടുണ്ടെങ്കിൽ അത് വായിക്കുന്നവനെ അല്ലേ?
@SalimVikram
@SalimVikram Ай бұрын
ദൈവം ഇല്ല എന്ന് മൂഡൻ തന്റെ ഹൃദയത്തിൽ പറയുന്നു " ബൈബിൾ "|​@@SajiKJ-rx4qh
@SalimVikram
@SalimVikram Ай бұрын
​@@SajiKJ-rx4qhദൈവം ഇല്ല എന്ന്.. മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു "ബൈബിൾ. "🤔😄😄
@govindank5100
@govindank5100 9 ай бұрын
നല്ല അവതരണം വടിവൊത്ത ഓർമ-😂
@pbrprasad4430
@pbrprasad4430 25 күн бұрын
മഴപെയ്യിക്കുന്നത് മേഘങ്ങളേ ഗോവർദ്ധന പർവ്വതം തടഞ്ഞു നിർത്തിയിട്ടാണ് എന്ന് കൃഷ്ണൻ പറഞ്ഞിട്ടുണ്ട്,ഭാഗവതത്തിൽ
@rajueb6368
@rajueb6368 3 ай бұрын
Verygooddprech
@DineshKumar-ss5ve
@DineshKumar-ss5ve 8 ай бұрын
Well spoken!
@varghesevarghese2401
@varghesevarghese2401 8 ай бұрын
Good information🎉🎉🎉
@jeenaraj9246
@jeenaraj9246 9 ай бұрын
സത്യം നിങ്ങളെ സ്വാതന്ത്രമാക്കട്ടെ
@action4029
@action4029 9 ай бұрын
❤❤👏👏👏👏
Они так быстро убрались!
01:00
Аришнев
Рет қаралды 3,2 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3,2 МЛН