No video

വാട്ടർ ഫാസ്റ്റിംഗ് (water fasting) അത്ഭുതഗുണങ്ങൾ എന്തെല്ലാം ? എങ്ങനെ ചെയ്യണം ? സൈഡ് ഇഫക്റ്റുകൾ

  Рет қаралды 165,297

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

Пікірлер: 340
@DrRajeshKumarOfficial
@DrRajeshKumarOfficial 2 жыл бұрын
0:00 വാട്ടർ ഫാസ്റ്റിംഗ് (water fasting) എന്താണ്? 1:50 എങ്ങനെ ചെയ്യണം ? 4:42 ഗുണങ്ങള്‍ 8:20 ആരൊക്കെ ചെയ്യാൻ പാടില്ല ? 10:00 സൈഡ് ഇഫക്റ്റുകൾ
@srishavayakkara8142
@srishavayakkara8142 2 жыл бұрын
Will u plz make a video reg. water therapy Dr
@sanjuvlogs7865
@sanjuvlogs7865 2 жыл бұрын
Liver hemangioma vannal nthelum preshnm undoo
@DrRajeshKumarOfficial
@DrRajeshKumarOfficial 2 жыл бұрын
@@sanjuvlogs7865 no such issues..
@meghanair2102
@meghanair2102 2 жыл бұрын
Ears vellam pokumbol thala chutunnath enthanu parayamo dr..
@Riswanamuthalibwayanad
@Riswanamuthalibwayanad 2 жыл бұрын
@@meghanair2102 ചെവിയിലെ പ്രശ്നങ്ങൾ കൊണ്ട് ശരീരത്തിന്റെ ബാലൻസ് തെറ്റും തല കറങ്ങി വീഴുന്നപോലെ ഒക്കെ തോന്നും END specialistine kanikku
@Bhagyah536
@Bhagyah536 7 ай бұрын
ഞാൻ water fast ചെയ്തിട്ടുണ്ട്. 3 months back. I am 23. But my body weight was 75kg. എനിക്ക് പല health issues ഉണ്ടാരുന്നു. Insulin resistance, irregular periods, dark patches on skin, അങ്ങനെ പല issues ഉണ്ടാരുന്നു. Weight കൂടുന്നതിനു വീട്ടുകാർ തന്നെ കുറ്റപ്പെടുത്താൻ തുടങ്ങിയപ്പോ ഒന്നും നോക്കാതെ ഞാൻ water fast ചെയ്തു for 25 days straight. Motivation ആയിട്ട് youtube videos നോക്കുവാരുന്നു.before and after results ഒക്കെ നോക്കി സമാധാനിക്കും. Electrolytes വാങ്ങിച്ചു അതും കുടിക്കുവാരുന്നു. Muscle mass കുറയാതെ ഇരിക്കാൻ വേണ്ടി ഞാൻ exercise and dancing ചെയ്തു. അങ്ങനെ 25 days കൊണ്ട് 13 kg കുറഞ്ഞു.
@fasaludheenm8594
@fasaludheenm8594 7 ай бұрын
Salute you sister 🫡. Can you share about the electrolyte and where to buy this .23ദിവസം ചെയ്യണമെങ്കിൽ ഇതിനിടയിൽ നമ്മൾ tablet and salt എന്തെങ്കിലും കഴിക്കേണ്ടതുണ്ടോ
@Bhagyah536
@Bhagyah536 7 ай бұрын
@@fasaludheenm8594 thanks 😊...wellcore electrolytes ആണ് ഞാൻ use ചെയ്‌തത്. കൂടാതെ fast and up electrolyte tablets ഞാൻ use ചെയ്തിരുന്നു. Amazon ൽ നിന്നാണ് വാങ്ങിയത്. Three days കൂടുമ്പോ electrolytes എടുത്തിരുന്നു. Salt water ഒരു തവണ കുടിച്ചപ്പോ vomit ചെയ്തു. പിന്നെ ഞാൻ salt water കുടിച്ചില്ല..
@girishapponnappan8502
@girishapponnappan8502 6 ай бұрын
Visvasichath thannne
@Francis-z-z3i
@Francis-z-z3i 5 ай бұрын
Congrats dr🥰😘👍
@MagicalElixr
@MagicalElixr 4 ай бұрын
Hello Luna details ariyanam ennumdaayirunnu . Can u help me plz
@prasanthkumar5047
@prasanthkumar5047 2 жыл бұрын
ഇതൊക്കെ പണ്ട് ഭാരതീയ ജീവിത രീതി ആയിരുന്നു. ജലപാന വൃതം എന്ന് പൂർവ്വികർ പറഞ്ഞപ്പോൾ ആളുകൾ പുശ്ചിച്ചു. എന്നാൽ ഈ subject ന് കഴിഞ്ഞ ഇട യൂണിവേഴ്സൽ അവാർഡ് കിട്ടിയപ്പോൾ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി. അല്ലെങ്കിൽ ലും വിദേശി ഇംഗ്ലീഷിൽ പറഞ്ഞാലേ ഭാരതീയർ കേൾക്കു
@anoopchalil9539
@anoopchalil9539 Жыл бұрын
Ennittu ningal cheythirunno?. Fasting ella samsakarathilum undu.. Indiayil mathram alla... Naturopathy ellam oru noottandu mumpullathanu...fasting aanu athine technique....
@royalroadcyclist
@royalroadcyclist Ай бұрын
ശിവരാത്രി വൃതം, ഏകാദശി വൃതം, ഏകദിന ഉപവാസം, പിന്നെ മത്സ്യമാംസങ്ങൾ കഴിക്കാതെ പഴവും, പച്ചക്കറിയും ജലവും മാത്രം കഴിച്ചുകൊണ്ടുള്ള വൃതം ഇതെല്ലാം ഹിന്ദുക്കളുടെ ഇടയിൽ ചെയ്യുന്നതാണ്, ഒരോ ആൾക്കാരുടെയും ആരോഗ്യസ്ഥിതിക്ക് അനുസരിച്ചുള്ള വ്രതങ്ങൾ... മുസ്ലിങ്ങളുടെ ആണെങ്കിൽ വെളുപ്പിന് മുതൽ വൈകുന്നേരം വരെ ഉപവാസം.... ഇങ്ങനെയല്ലേ? ഏത് വ്രതം പിടിച്ചാലും നല്ലത് തന്നെ പക്ഷേ വ്രതം പിടിക്കുന്ന സമയത്ത് (ഉപവാസത്തിനു ശേഷം )മാംസാഹരം കഴിക്കുന്നത് നല്ലതാണോ?
@venupreethi9479
@venupreethi9479 2 жыл бұрын
കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു. നന്ദി ഡോക്ടർ.🙏
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
വളരെ ഭംഗിയായിട്ടാണ് ഓരോ വിഷയവും ഡോക്ടർ അവതരിപ്പിക്കുന്നത്😊 ആർക്കും കേട്ടിരിക്കാൻ തോന്നും😇
@rajeshp.k9799
@rajeshp.k9799 2 жыл бұрын
കാര്യങ്ങൾ വളരെ ക്ലിയറായി എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു തരുന്നു.❤️❤️👍👍👍💐💐💐💐
@chandranp9307
@chandranp9307 Жыл бұрын
താങ്ക്സ് ഡോക്ടർ ഉപവാസത്തിന്റെ ഗുണങ്ങൾ അനവധിയാണ് ഞാൻ ഒരുപാട് രോഗങ്ങക്കൊണ്ട് കഷ്ടപ്പെട്ടപ്പോൾ അവസാനം ഉപവാസവും ഭഷണനിയന്ദ്രണവും പാലിച്ചു രോഗവും മാറി ആരോഗ്യത്തോടെ ജോലി ചെയ്തു ജീവിക്കുന്നു ❤
@SumaP-Nabha
@SumaP-Nabha 2 жыл бұрын
ഞങ്ങൾക്ക് doctor പറഞ്ഞാലേ വിശ്വാസം ഉള്ളു 🙏
@yoosafabubakar2831
@yoosafabubakar2831 2 жыл бұрын
Yessss👍😄
@sonahyder6718
@sonahyder6718 Жыл бұрын
sathyam❤
@A-OneSecuritySystems
@A-OneSecuritySystems 3 ай бұрын
Sathyam 💯
@shanvideoskL10
@shanvideoskL10 2 жыл бұрын
Thanks for sharing എനിക്ക് 300 ആയിരുന്നു ഷുഗർ . മരുന്ന് , food control വഴി നോർമൽ ആയി... ഇപ്പോ മരുന്ന് കഴിക്കാറില്ല. Maximum 150, 160 ആവും ( After food ] ഇനി water fasting കൂടി നോക്കാം....
@jinimonkuttan1261
@jinimonkuttan1261 2 жыл бұрын
വളരെ ഉപകാരപ്രദമായ ഒരറിവ് Thanks sir,🙏
@nibinjoseph3406
@nibinjoseph3406 2 жыл бұрын
വളരെ നല്ല ഒരു വിശദീകരണം താങ്ക്യൂ ഡോക്ടർ 🙏
@lakshmiamma7506
@lakshmiamma7506 2 жыл бұрын
എന്നത്തേയും പോലെ വളരെ വിശദമായ അവതരണം 👌👌👌👍
@achuthskumar588
@achuthskumar588 2 жыл бұрын
🙏❤️ പ്രകൃതി ചികിത്സയുടെ ഭാഗമായി ഞാൻ 28 ദിവസം ചെയ്തിരുന്നു, ചെറിയൊരു വ്യത്യാസം ഉണ്ട്. ദിവസവും രാവിലെയും വൈകിട്ടും ഓരോ ഗ്ലാസ് നാരങ്ങ വെള്ളം (ചെറുനാരങ്ങയും, തേനും, വെള്ളവും) ബാക്കിയുള്ള സമയത്തിൽ ഇഷ്ടം പോലെ കരിങ്ങാലി വെള്ളം കുടിക്കാം. ഡിസ്ക് തേയ്മാനത്തിനുള്ള ചികിത്സക്കായിരുന്നു ചെയ്തത്
@smithaplkd5038
@smithaplkd5038 2 жыл бұрын
Ennit sariyayo?
@rekha4477
@rekha4477 2 жыл бұрын
ഇത്രേം ദിവസം ചെയ്തപ്പോ എന്തേലും ഗ്യാസ്ട്രിക് പ്രോബ്ലം ഉണ്ടായോ ?
@achuthskumar588
@achuthskumar588 2 жыл бұрын
@@smithaplkd5038ശരീരം ശോഷിച്ചതല്ലാതെ ഒരു ഗുണവും ഇല്ല, കുറച്ച് രൂപയും പോയി കിട്ടി. ഈ സംഭവം 8 വർഷം മുമ്പാണ്. അതിന് ശേഷം പലചികിത്സയും( അയ്യർ വ്വേദം, പാരമ്പര്യം, വയനാടൻ) നോക്കി എവിടെയും രക്ഷയില്ല. കഴിഞ്ഞ മാസം ഓപ്പറേഷൻ ചെയ്തു.
@achuthskumar588
@achuthskumar588 2 жыл бұрын
@@rekha4477 ഗ്യാസ്റ്റിക്ക് പ്രോബ്ലം ഒന്നും വന്നില്ല, ചികിത്സ കഴിഞ്ഞ് വന്ന ശേഷം ഭക്ഷണം വളരെ കുറച്ചേ കഴിക്കാൻ പറ്റിയിരുന്നുള്ളൂ.
@jitheshtp5229
@jitheshtp5229 2 жыл бұрын
ഡിസ്ക് തേയ്മാനതതിന് എന്ത് ഓപ്പറേഷൻ ആണ് ഉള്ളത്.
@lichuachankunju3150
@lichuachankunju3150 2 жыл бұрын
Sir stevia കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@hopefloats6839
@hopefloats6839 2 жыл бұрын
വളരെ നന്ദി ഡോക്ടർ 🙏
@jishnu.ambakkatt
@jishnu.ambakkatt 2 жыл бұрын
വീട്ടിൽ എനിക്ക് ഇഷ്ടമില്ലാത്ത food ഉണ്ടാക്കുമ്പോൾ ഞാനും ഇതുപോലെ water fasting ചെയ്യാറുണ്ട് 😁
@amaljoy3604
@amaljoy3604 2 жыл бұрын
Good bro
@jishachandraj7705
@jishachandraj7705 2 жыл бұрын
Njanum
@jishnu.ambakkatt
@jishnu.ambakkatt 2 жыл бұрын
@@jishachandraj7705 😁
@nidheesh9856
@nidheesh9856 2 жыл бұрын
👍
@elsajames1203
@elsajames1203 2 жыл бұрын
😀😀😀
@dineshnai1972
@dineshnai1972 2 жыл бұрын
Thank you very much sir for selecting these types of topics.its really too much helpful
@gokulnj9562
@gokulnj9562 2 жыл бұрын
Manassilakunna reethiyol paranju than u very very thanks doctor
@saraththaliyil4247
@saraththaliyil4247 2 жыл бұрын
Ee topic.....my frnds oru upakarapedum... So share cheyu..... Tnq..sir..🥰
@geetharajeev5134
@geetharajeev5134 2 жыл бұрын
Thank you for this session Dr. 🙏
@shaji.k.kurian1471
@shaji.k.kurian1471 2 жыл бұрын
Thank u so much Dr..🥰
@subbalakshmipg2575
@subbalakshmipg2575 2 жыл бұрын
Hi doctor.Thanks for your valuable information.May God bless you 🙏
@siddiqupulimoode7746
@siddiqupulimoode7746 2 жыл бұрын
താങ്ക്യൂ
@prabhakarank6177
@prabhakarank6177 2 жыл бұрын
ഞാൻ മുൻപ് 1985ന് മുൻപ് ബീഡി, സിഗരറ്റ്, ചായ, കാപ്പി, വെള്ളം എന്നിവ ഉപയോഗിച്ച് മൂന്ന് ദിവസം വരെ ഭക്ഷണം കഴിക്കാതെ ഇരുന്നിട്ടുണ്ട്.
@rejijoseph5211
@rejijoseph5211 2 жыл бұрын
Thank you so much God 🙏 you and your family 🙏
@akschannel9539
@akschannel9539 2 жыл бұрын
Dr 👂👂ear balance നെ കുറിച്ച് വീഡിയോ ചെയ്യാമോ..
@jiju466
@jiju466 2 жыл бұрын
Athe
@vijayalakshmijayaram6710
@vijayalakshmijayaram6710 2 жыл бұрын
Hi doctor,valare upakara prathamaya video 👍👍👍😘🥰🥰🥰❤️🙏 njanum ithu cheyyanam ennu caruthiyathanu. I am 53,doctorude video candapol ini athu venadennu thonni. Thank you so much doctor inghane oru video cheythathinu.
@shibilinaha5055
@shibilinaha5055 2 жыл бұрын
Thank you very much doctor👍🙏
@sunainaafsal3769
@sunainaafsal3769 Жыл бұрын
Thyroid medicine kazhikkunnavark ee fasting edkkamo
@ushabalachandran9999
@ushabalachandran9999 2 жыл бұрын
Eanikku 60 vayassakum ee varsham. Kurachu kaalamayi every monday water fasting eatukkunnundu. Pinne eakadasi divasanghalilum eatukkarundu. BP kku medicine eatukkunnudu. Bhagavan anugrahichu ithuvare kuzhappamonnumilla
@rejinize
@rejinize 2 жыл бұрын
Thankyou Sir..
@beautifullola3609
@beautifullola3609 2 жыл бұрын
Thank you....for guidance
@rajanaaromal6633
@rajanaaromal6633 2 жыл бұрын
Thankyou sir👍🏼
@jenittamanoj2100
@jenittamanoj2100 2 жыл бұрын
Thank you sir 🙂🙂🙂
@massmass6107
@massmass6107 9 ай бұрын
GREAT Information. Thank you so much SIR
@saniyavarghese818
@saniyavarghese818 2 жыл бұрын
അറിയാൻ ആഗ്രഹിച്ച വീഡിയോ. ആരോഗ്യ പരമായ എല്ലാ കാര്യങ്ങളും അറിയാൻ ഞാൻ ഡോക്ടർടെ വീഡിയോ ആണ് കാണാറുള്ളത്. Thank u so much doctor 🙏🙏🙏
@shailajas7070
@shailajas7070 2 жыл бұрын
Thankyou doctor.
@jaseenashihad8803
@jaseenashihad8803 2 жыл бұрын
Ear balancine base cheyth oru video cheyyumo sir???
@shintojames6476
@shintojames6476 2 жыл бұрын
കുട്ടികളിലെ അമിതവണ്ണത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.?
@lalydevi475
@lalydevi475 2 жыл бұрын
Namaskaaram dr 🙏🙏
@meghanair2102
@meghanair2102 2 жыл бұрын
Paraju thannenu thankyou dr..
@SunilSunil-yf1qf
@SunilSunil-yf1qf 2 жыл бұрын
Thank you doctor 👍
@revathypradosh3100
@revathypradosh3100 2 жыл бұрын
Okkk. Thank you Dr.....
@prasanthprasanth2120
@prasanthprasanth2120 Жыл бұрын
Thank you doctor 🙏🙏🙏🙏🌹🌹🌹🌹
@shanilkumart8575
@shanilkumart8575 2 жыл бұрын
Thanks for valuable information sir
@rahulvaravila
@rahulvaravila 2 жыл бұрын
Thank you sir🙏
@siljamanoj719
@siljamanoj719 2 жыл бұрын
Thank u sir
@sumathymohanan1850
@sumathymohanan1850 2 жыл бұрын
Thankyou Doctor
@recipeformula8707
@recipeformula8707 2 жыл бұрын
Thank you sir
@GeethaNair-jo2kj
@GeethaNair-jo2kj 2 жыл бұрын
Thank u doctor 👍🏻
@aminaansari2363
@aminaansari2363 2 жыл бұрын
Thank you doctor👍 🙏
@jishav.g798
@jishav.g798 2 жыл бұрын
Thank you doctor. I think it had better to take dry fasting
@wizardofb9434
@wizardofb9434 2 жыл бұрын
Very useful.I was looking for this.Thanks a lot.
@octamagus1095
@octamagus1095 2 жыл бұрын
Dry fasting or water fasting which is better ഒരു വീഡിയോ ചെയ്യാമോ
@nimmirajeev904
@nimmirajeev904 Жыл бұрын
Thank you Doctor
@yougotthiss777
@yougotthiss777 2 жыл бұрын
Thankyou dr ❤️❤️❤️😺
@Saraswathi936
@Saraswathi936 2 жыл бұрын
Very. Very. Thanks Doctor 🙏🙏
@shambunampoothiri8112
@shambunampoothiri8112 2 жыл бұрын
Dr. Taking fruit juice after fasting? Won’t that spike glucose level !! I always thought we must take a non spiking food at start and light soup kind- but we used to use coconut water too while stopping fasting which too I always felt is not correct!!! Isn’t it so ??
@EntertainmentThattakam
@EntertainmentThattakam 2 жыл бұрын
👍🏻❤️First Comment 👍🏻😊
@jujugenelia1680
@jujugenelia1680 2 жыл бұрын
Thyroid patient nu ith cheyyan pattuo.bcz mrng verum vayatil thyroud nte tablt kazhikunnund.
@RajiSMenon
@RajiSMenon Жыл бұрын
Thank u❤️❤️👍👍
@ashrafkallada726
@ashrafkallada726 2 жыл бұрын
സാർ, Neo ഹെയർ ലോഷൻ ഇതേ പറ്റി സർ വല്ലതും അറിയുമോ, അതിനെപ്പറ്റി ഒരു വിഡിയോ ചെയ്യാമോ, ആളുകൾക്ക് നല്ല റിസൾട്ട്‌ കിട്ടി എന്ന് പറയുന്നു (Darma roller with Neo hair lotions )
@mansoormansoor7754
@mansoormansoor7754 2 жыл бұрын
Thanks sir🤝🌹👍💪
@SanjaySoman-kr9pg
@SanjaySoman-kr9pg 10 ай бұрын
Crystal clear clarification...👏👏👍🏻
@artista5552
@artista5552 2 жыл бұрын
Sir iam a takayasu patient.and i have undergone 2 angioplasty within this 6 months.i gained my wyt 48 to 67 kg by taking my steroids and mmf.can i do this fasting?i need to reduce my wyt sir
@sibilaminnu2241
@sibilaminnu2241 2 жыл бұрын
Thank you sir 👍
@sarath.s5461
@sarath.s5461 Ай бұрын
Thank you
@shahad3176
@shahad3176 2 жыл бұрын
sar thangale yalla vakugalum valare upagarapettathan 👍
@rajeshanand7733
@rajeshanand7733 2 жыл бұрын
Dr Scleroderma onnu explain cheyyumo.Foodum onnu parayumo
@royalroadcyclist
@royalroadcyclist Ай бұрын
നമ്മുടെ നാട്ടിൽ വ്രതം പിടിക്കുന്നവർ ധാരാളമുണ്ട്.. ശിവരാത്രി വ്രതം, ഏകാദശി വ്രതം, മത്സ്യവും മാംസവും കഴിക്കാതെ പച്ചക്കറിയും, പഴങ്ങളും കഴിച്ചുകൊണ്ടുള്ള വ്രതങ്ങൾ, ക്ഷേത്രങ്ങളിലെ ഉപവാസം, അതേപോലെ റംസാൻ വ്രതം.... എല്ലാം നല്ലത് തന്നെ ❤️ പക്ഷേ ഡോക്ടറെ ഞാനൊരു സംശയം ചോദിച്ചോട്ടെ... ഈ ഉപവാസം പോലുള്ളവ കഴിഞ്ഞ് ഉടനെ മാംസാഹാരം കഴിക്കുന്നത് നല്ലതാണോ?
@shehnaashraf9079
@shehnaashraf9079 2 жыл бұрын
Dr,during water fasting can I do usual cardio workouts ,like walking or running ? Or complete rest is needed? Plz reply .thank you for the wonderful update
@leahvin9465
@leahvin9465 2 жыл бұрын
I think you can do day to day activities , but it’s advised not to do any exercise. No need to be on bed rest. You will have more energy when you fast after second day.
@georgefrancis3452
@georgefrancis3452 2 жыл бұрын
Thanks!
@rekhapramod6630
@rekhapramod6630 2 жыл бұрын
Sir 3 liter water is the maximum quantity of water intake...ya can take more water...pls reply
@sujamathew3865
@sujamathew3865 Жыл бұрын
Yes, can go upto 4 liter
@v.pshajiviswanath9405
@v.pshajiviswanath9405 2 жыл бұрын
ഞാൻ വാട്ടർ ഫാസ്റ്റിംഗ് മൂന്നു വർഷമായി നടത്തുന വ്യാഴാഴ്ച ദിവസം വെള്ളം മാത്രം കുടിച്ച് അലർജി വയറ്റിലെ Problന്നേ എല്ലാ മാറി.
@mrmrs8099
@mrmrs8099 2 жыл бұрын
Dr. Thyroid pcod ullavark cheyaamo?
@DrRajeshKumarOfficial
@DrRajeshKumarOfficial 2 жыл бұрын
s
@Krithi-xc6fq
@Krithi-xc6fq 5 ай бұрын
@Drrajeshkumarofficial Using HUL Pureit RO for water filterarion. TDS is 25. Can I add 1/8 tbsp of Baking soda, Epsom salt, Potassium bicarbonate in 1Ltr water to from mineral water? If yes it can be consumed by Pregnant women? Or any issue?
@ranjur4
@ranjur4 2 жыл бұрын
12 days ഞാൻ continues water fasting ചെയ്തു skin problems ഉണ്ടായി I mean ചൊറിച്ചിൽ ഉണ്ടായി . Ulcer inte തുടക്കം പോലെ തോന്നി ഞാൻ ഫാസ്റ്റിംഗ് നിർത്തി.
@statushub5270
@statushub5270 Жыл бұрын
Wait കുറഞ്ഞോ
@prasanthr817
@prasanthr817 2 жыл бұрын
Thanks Dr 🙏
@lijupt384
@lijupt384 2 жыл бұрын
Super message
@rajeevpandalam4131
@rajeevpandalam4131 2 жыл бұрын
Water fasting kidney problems ഉള്ളവർക്ക് fluid problem ഉണ്ടാകുമെങ്കിൽ അവർക്ക് Dry Fasting ചെയ്യാമല്ലോ
@DrRajeshKumarOfficial
@DrRajeshKumarOfficial 2 жыл бұрын
i dont suggest .. take opinion from their doctor
@aniegeorge2426
@aniegeorge2426 Ай бұрын
Great information❤
@vinnisudhi8880
@vinnisudhi8880 2 жыл бұрын
Herbalife nutrition products ne kurich oru video cheyyamo
@anusreepunathil9442
@anusreepunathil9442 2 жыл бұрын
It is needed
@sreedevio9075
@sreedevio9075 2 жыл бұрын
Useful video 👍
@jananik3968
@jananik3968 2 жыл бұрын
Sir pls make video on shogensyndrome
@unnikannan850
@unnikannan850 2 жыл бұрын
Sir postpartum weightloss video cheyyumo please.. work out enthokecheyyanam..
@kannans9459
@kannans9459 2 жыл бұрын
Thanks
@turn82
@turn82 2 жыл бұрын
Shane warne had a negative impact with water or liquid fasting
@naziyabilal7893
@naziyabilal7893 Жыл бұрын
My fav docter ❤❤❤
@anzianzi5577
@anzianzi5577 2 жыл бұрын
OMAD diet ne patti oru vedio cheyumo.. Is it healthy to do in 1 week? Including 1 hour food 23 hour fasting This 1 hour eat fruits vegitables Carbs protein fibre all things in helathy way.
@jayaprakashv5966
@jayaprakashv5966 Жыл бұрын
(L??
@ashikaashu2561
@ashikaashu2561 2 жыл бұрын
Hydroadentis supporactive skin disease ne kurichoru video cheyyamo
@ambikap9797
@ambikap9797 2 жыл бұрын
Useful information
@ubisemubise132
@ubisemubise132 2 жыл бұрын
Dr Japanese water therapy ethinu kurichu oru vedio cheyamo
@ayishaniyas1330
@ayishaniyas1330 Жыл бұрын
Garcinia cambogia patti oru video cheyuo
@faizalpu364
@faizalpu364 2 жыл бұрын
Sir mvp ( heart)enthaanennu onnu paranju tharumo?
@masstell9837
@masstell9837 2 жыл бұрын
Dr good mornig
@saraswathybhaskaran8389
@saraswathybhaskaran8389 2 жыл бұрын
Feeding moms ne chia seeds use cheyamo sir
@aswinkrish2246
@aswinkrish2246 2 жыл бұрын
Every time get new helath tips 💯💯💯
@vaigasheartandcraft
@vaigasheartandcraft 2 жыл бұрын
Nice information 👌 👍
@keerthanak.k3157
@keerthanak.k3157 Жыл бұрын
Sir, njan valre melijitaanu.age 21.weight 35 ollu.adhyamoke fud kazikumbol weight koodaarund. 1year munb fud korch naal proper aay kazikaarillarnnu. Ipo ethra fud kazichitum vannam vakunnilla. Sheenikukayaanu.weight 35aan ipol.veetkaar parayunnu kudal unagipoyitundaavunn. Angane oru avastha undo.engane ith maataam. Reply tharam sir.🙏
@maniek8838
@maniek8838 2 жыл бұрын
Sir salads eth samayath kazhikkunnathanu nallath.....
@yasnafatima435
@yasnafatima435 2 жыл бұрын
Romatoid arthritis ne kurichu vdo idumo
@Imsorrytendoyt
@Imsorrytendoyt 2 жыл бұрын
doc......dry fasting fatty liverum gall bladder stonum ullavarku cheyyyamo.... ramdan fasting angine ullavarku pattumo.plse reply 🙏
@salahudheenmuhammed
@salahudheenmuhammed Жыл бұрын
Ente Wife nu Gall bladder Stone ഉണ്ടായിരുന്നു Surgery പറഞ്ഞിരുന്നു അതില്ലാതെ തന്നെ ആയുർവേദ ചികിത്സ വഴി മാറി
Water fast |Two week Update |Ranjini Haridas Vlogs
16:26
Ranjini Haridas
Рет қаралды 46 М.
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 23 МЛН
Sidhique Ikka….. ??? Update…
18:35
Secret Agent
Рет қаралды 9 М.