No video

വാടകയും ഇല്ല, വാടക മുറി ഒഴിയുന്നുമില്ല, ചോദിച്ചതിന് മർദനം; അഭിഭാഷകനെതിരെ സമരം ചെയ്ത് വയോധികൻ

  Рет қаралды 3,822

MediaoneTV Live

MediaoneTV Live

Ай бұрын

കൊച്ചിയിൽ വാടക മുറി ഒഴിഞ്ഞു കൊടുക്കാത്തതിനെതിരെ ഉടമയുടെ സമരം. താമസക്കാരനായ ഹൈക്കോടതി അഭിഭാഷകൻ വാടക നൽകാറില്ലെന്നും ഇക്കാര്യം ഉന്നയിച്ചപ്പോൾ തന്നെ മർദ്ദിച്ചു എന്നും ആരോപിച്ച് വയോധികനാണ് സമരം ചെയ്യുന്നത്
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 20
@rajeshp6257
@rajeshp6257 Ай бұрын
ഒരിക്കലും അഭിഭാഷകർക്ക് വീട് വാടകയ്ക്ക് കൊടുക്കരുത്... രാഷ്ടീയ കർക്കും...
@rajeshp6257
@rajeshp6257 Ай бұрын
വക്കീലിനെ ചവുട്ടി പുറത്തിട്ട് വീട് പൂട്ട്
@user-iv5gk3jq4g
@user-iv5gk3jq4g Ай бұрын
നല്ല വകീൽ ഇയാൾ എവിടുന്നാ പഠിച്ചത്
@muhamadsinan6802
@muhamadsinan6802 Ай бұрын
എത്നാണ്കെട്ടിടംഒഴിന്നുകൊടുതാൽ
@shajahanki5649
@shajahanki5649 Ай бұрын
അഭിഭാഷകൻ ആവശ്യപ്പെട്ടെന്നോ,
@alithnaintechcont8171
@alithnaintechcont8171 Ай бұрын
ഇന്നത്തെ കാലത്തു വാടകക്ക് കെട്ടിടം കൊടുക്കാതിരിക്കുവാ നല്ലതു , ഒരുത്തനും ഇറങ്ങി തരില്ല ,പ്രവാസികൽ ഒട്ടും കൊടുക്കരുത്
@sacredbell2007
@sacredbell2007 Ай бұрын
2021 ൽ കേന്ദ്ര സർക്കാർ ഈ പ്രശനം പരിഹരിക്കാൻ നിയമം പാസ്സാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാർ തുടർ നടപടികൾ എടുത്തു കേരളത്തിലെ rent control act ഭേദഗതി ചെയ്യുകയും RERA പോലെ ഉള്ള ഒരു സംവിധാനം സൃഷ്ടിക്കുകയും വേണം. എന്നാൽ വ്യാപാരികളെയും മാഫിയകളെയും പ്രീണിപ്പിക്കാൻ സർക്കാർ ഒരു നടപടിയും ഇതുവരെ എടുത്തിട്ടില്ല.
@abdulshamil3352
@abdulshamil3352 Ай бұрын
Moral: never give rental room for advocates
@meerapeter8577
@meerapeter8577 Ай бұрын
Temporarily cancel electricity and water
@rithwicreationspresents5517
@rithwicreationspresents5517 Ай бұрын
High court judge should be taken action against advocate
@user-fw7pn2qf6j
@user-fw7pn2qf6j Ай бұрын
സഖാക്കൾക്കുംസങ്കികൾക്കും മറ്റു നിയമപാലകർക്കും വാടകക്ക് കൊടുക്കരുത് ഒരു സാധനവും ഞാൻ മുൻപ് അനുഭവിച്ചതാണ്
@EqualJustice-4-all
@EqualJustice-4-all Ай бұрын
വാടക ഇന്നുവരെ കൊടുത്തെന്ന് ആ വക്കീൽ പറയുന്നു. പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും മുന്നിലാണ് അയാൾ അത് പറയുന്നത് . അയാൾ അങ്ങനെ പറയുന്ന സ്ഥിതിക്ക് അതിനു തെളിവായി കെട്ടിട ഉടമ പണം കൈപ്പറ്റിയതായുള്ള രസീത് വൗച്ചർ ഉണ്ടായിരിക്കുമല്ലോ. അതിൻറെ അടിസ്ഥാനത്തിൽ പ്രശ്നങ്ങൾ പരിഹരിക്കാമല്ലോ.
@user-fw7pn2qf6j
@user-fw7pn2qf6j Ай бұрын
മനുഷ്യൻ മനുഷ്യനെ സ്നേഹം ഇല്ലാത്ത ചെറ്റകൾക്ക് എന്ത് രേഖ ഉണ്ടായിട്ടും കാര്യമില്ല NB! ഉളുപ്പ് ഉള്ളവർക്ക് ഒരു രേഖയുടെ ആവശ്യവും വരില്ല
@user-jz5pi1fd7l
@user-jz5pi1fd7l Ай бұрын
നീ ഒഴിഞ്ഞു കൊടുക്കടോ
@user-ly4bx2el7k
@user-ly4bx2el7k Ай бұрын
Adichavanteshapemaatansmpannathendiyudemonivanedheafifaashagan
@NaniNani-ev6cy
@NaniNani-ev6cy Ай бұрын
Cheapeeem karanavum
@Sidheek-qt1kz
@Sidheek-qt1kz Ай бұрын
ഒട്ടകത്തിനു കിടക്കാൻ ഇടം കൊടുത്തതുപോലെയായി അല്ലെ
സന്ധ്യാവാർത്ത  | 6 PM News | August 16, 2024
19:30
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 43 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 23 МЛН
ROUTE| മനാഫ് മലയാളിവാർത്തയോട്
15:16
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 43 МЛН