വേട്ടക്കാർക്കൊപ്പമോ സർക്കാർ ? | Encounter Prime | Gopikrishnan K R | 10 July 2024 | 24 News

  Рет қаралды 13,382

24 News

24 News

23 күн бұрын

Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 27
@Kaafir916
@Kaafir916 22 күн бұрын
TP യെ ഇല്ലാതാക്കി സിപിഎം..പക്ഷേ KK Rema MLA യായി വരുമെന്ന് സ്വപ്നത്തിൽ വിചാരിച്ചില്ല കാരണഭൂതം…..🤪🤪🤪🤪
@rajanpk6466
@rajanpk6466 22 күн бұрын
വീണജോർജ് മറുപടി പറഞ്ഞതല്ലലോ എഴുതികൊടുത്തത് വായിക്കുകയായിരുന്നില്ലേ
@roycherian8514
@roycherian8514 21 күн бұрын
ഈ നായികരണ തൊഴിലാളി എവിടുന്ന് കിട്ടി എന്തെങ്കിലും വ്യത്യാസമുണ്ടെന്ന് നോക്കിക്കേ ന്യായീകരണം ക്യാപ്സൂൾ മായി വന്നിട്ടുണ്ട് 😂😅😂😅😂😅
@basheert4939
@basheert4939 21 күн бұрын
കാരക്കൂട്ടിൽ ദാസൻ രമയെ പേടിച്ച് നിയമ സഭയിൽ നിന്ന് ഒളിച്ചോടി...
@joh106
@joh106 21 күн бұрын
😂😂😂
@ramesanr123
@ramesanr123 21 күн бұрын
വിജിൻ സെക്കൻഡ്സ് പ്രതികളെ പിടിക്കണമെങ്കിൽ ഇനി ഒരു ഡോക്ടറുടഎടുക്കണം സിപിഎമ്മിൽ മാസ്റ്റർ ടീച്ചർ ഡോക്ടർ അതുപോലെ പലതും ഒരു പദവിയാണ് അതിന് സാമൂഹ്യ ജനതയുമായി ഒരു ബന്ധവും ഇല്ല
@sumanaradhakrishnan8994
@sumanaradhakrishnan8994 21 күн бұрын
കേരളത്തിലെ ആഭ്യന്തര വകുപ്പ് ഏത് ഇരയുടെ കൂടെ നിന്നിട്ടും കാര്യമില്ല,അവർക്കോന്നും നീതി കിട്ടിയിട്ടില്ല
@padmanandm
@padmanandm 21 күн бұрын
ഈ നാണമില്ലാത്ത ജയരാജിനു നാണമില്ലാത്തതിന്റെ പേരിൽ കിട്ടിയ doctorate ആണോ? ആസനം താങ്ങിക്കൊടുക്കുന്നതിന് ഒരു പരിധിയില്ലേ ജയരാജാ
@grey5739
@grey5739 21 күн бұрын
വാഴ ഡോ ജയരാജനെ ഒക്കെ എന്തിനാണോ ചർച്ചയ്ക്ക് വിളിക്കുന്നത്
@user-gk7wh1ty3r
@user-gk7wh1ty3r 21 күн бұрын
പരമതി ഞങ്ങൾ ക്രിമിലുകളെ കൂടെ koottum🙏
@georgekg5699
@georgekg5699 22 күн бұрын
കപ്പലും കപിതാനും വീണച്ചി
@ramesanr123
@ramesanr123 21 күн бұрын
നീലകണ്ഠൻ സാറേ താങ്കളെ ഞാൻ എടോ എന്നൊന്ന് വിളിച്ചോട്ടെ എടോ നീലകണ്ഠ ഈ പാർട്ടിയെ കുറിച്ച് തനിക്ക് ഒരു ചുക്കുമറിയില്ല
@PradeepKumar-fk1zb
@PradeepKumar-fk1zb 21 күн бұрын
നീലാണ്ടൻ ഇടത് അടിമയാണ്. ഇവന് രണ്ട് ശത്രുക്കളേയുള്ളൂ - ഇന്ത്യയും, ഹിന്ദുവും 😂
@sujithrs4166
@sujithrs4166 21 күн бұрын
വിജയൻ വിറയ്ക്കും
@joypappachan8821
@joypappachan8821 21 күн бұрын
പിന്നെ കെ കെ രമ എന്ന എംഎൽഎയ്ക്ക് ചോദിക്കുന്ന ചോദ്യത്തിന് മറുപടി പറയാൻ മുഖ്യമന്ത്രിക്ക് പറ്റത്തില്ല കാരണം അവിടെ കെ കെ രമ്യ നിൽക്കുന്നത് ടിപി ചന്ദ്രശേഖരൻ എന്ന മനുഷ്യന്റെ ആത്മാവാണ് അവിടെ നിൽക്കുന്നത് കാണുമ്പോൾ അറിയാം ആ ഒരു ഭയം കൊണ്ടാണ് പിണറായി ഒന്നും മിണ്ടാതെ ഒഴിഞ്ഞു ഒഴിഞ്ഞു ഓടിക്കൊണ്ടിരിക്കുന്ന കാരണം ടിപിയുടെ ആത്മാവ് അവിടെ നിൽപ്പുണ്ട് എന്നുള്ളത് 100% ഉറപ്പാണ്. അതാണ് ഇയാൾക്ക് ഭയങ്കരമായിരിക്കുന്നത് തുല്യമായിട്ടാണ് ആ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നത്
@basheerkoyoli953
@basheerkoyoli953 21 күн бұрын
ഈ മുഖ്യമന്ത്രിക്കുന്ന നിയമസഭയിൽ മറുപടി പറയാൻ പറ്റാത്ത.. ഓശാന പാടുന്ന കപ്പിത്താനെ കൊണ്ട് പറയിപ്പിക്കുന്നു
@kuwaitkw7456
@kuwaitkw7456 21 күн бұрын
B ജയരാജ്‌ 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@NavasNavas-fo1qm
@NavasNavas-fo1qm 21 күн бұрын
ജോസഫിൻ്റെ കൈ വെട്ടും -TP യുടെ 58 വെട്ടും കത്തിച്ച് നിർത്തൽ ചിലർക്ക് ആവശ്യമാണ്😂😂😂
@PradeepKumar-fk1zb
@PradeepKumar-fk1zb 21 күн бұрын
എങ്കിൽ എന്താ, രണ്ടും ഉണ്ടായ കാര്യങ്ങളല്ലേ...?
@bijugeorge6200
@bijugeorge6200 21 күн бұрын
ജോസഫ് തന്നെത്താൻ വെട്ടിയതും. ടി പി രമയുടെ ശല്യം സഹിക്കാതെ ആത്മഹത്യ ചെയ്തതും ആണല്ലോ
@DileepKumar-bo8nj
@DileepKumar-bo8nj 21 күн бұрын
ithra okke aayaalum njangalu communist aanu..kashtam...
@aneshthomas3882
@aneshthomas3882 21 күн бұрын
Madam Veena onnu kanathe samsariku please...verum pinarayi aavale
@vinodk1995
@vinodk1995 21 күн бұрын
S s ss ss ss Enova s s s s s enova😂
@shon404
@shon404 21 күн бұрын
Mukyan Raji vekkuka
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 34 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 34 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 103 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 34 МЛН