വീൽചെയറിൽ കല്യാണ പെണ്ണായി റുമൈസക്ക് അൻവർ കൂടെ | Rumaisa & Anwer wedding video | kerala wedding video

  Рет қаралды 1,165,805

Shafi Chapoos official

Shafi Chapoos official

2 жыл бұрын

വീൽചെയറിൽ കല്യാണ പെണ്ണായി റുമൈസക്ക് അൻവർ കൂടെ | Rumaisa & Anwer wedding video | kerala wedding video
#Rumaisawedding #wedding #weddingdress #weddings #weddingvideo #keralawedding #kerala #keralaweddings #weddinginspiration
#weddingvideo #weddingdance #keralaweddingvideo #keralaweddingtrends #keralaweddingnewvideo
#korangadwedding #shafichapoos #korangad #wayanad #thamarassery_churam #thamarassery #thamarasserychuram
#wayanadtouristplaces
Please subscribe this channel for more videos.
For Channel Memberships : / @oblailavision2049
This content is Copyright to ~ob laila vision Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Website : / shafi.chapoos.official...
Facebook : / ob.laila.vision.market...
For Enquiries : 8891680661, shafichapoos@gmail.com
please subscribe this youtube channel

Пікірлер: 692
@shafichapoosofficial3074
@shafichapoosofficial3074 2 жыл бұрын
രണ്ടു കണ്ണിനും കാഴ്ചയില്ല പുതുമാരൻ ആയി മലപ്പുറത്തുകാരൻ എത്തി 👇🏻👇🏻👇🏻👇🏻👇🏻 kzfaq.info/get/bejne/ir-JYMxez5mtm4E.html
@ijazalikhan3255
@ijazalikhan3255 Жыл бұрын
mmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmm,,
@ijazalikhan3255
@ijazalikhan3255 Жыл бұрын
.
@Sinankp-fz1tg
@Sinankp-fz1tg 11 күн бұрын
😊😊😊😊0f 😊 😊😊😊 😊
@zayint7988
@zayint7988 2 жыл бұрын
സൗന്ദര്യവും വയ്റ്റ് കളറും മാത്രം നോക്കി കെട്ടുന്ന ആണുങ്ങളുടെ മുൻപിൽ അൻവറിന് ബിഗ് സലൂട്ട്
@aliaja8028
@aliaja8028 Жыл бұрын
തിരിച്ചും ചിന്ദിക്കാം
@izaanizaan374
@izaanizaan374 Жыл бұрын
👍
@zayint7988
@zayint7988 Жыл бұрын
@@aliaja8028 തിരിച്ചു ചിന്തിക്കേണ്ട ആവിശ്യം ഇല്ല, കൂടുതൽ ആണുങ്ങളിൽ ആണ് ഈ പ്രവണത കണ്ടുവരുന്നത്‌, മിക്ക പെൺകുട്ടികളും സൗന്ദര്യമോ കളറോ നോക്കിയെല്ല, വിവാഹം ചെയ്യുന്നത് ജോലി, വിദ്യാഭ്യാസം നോക്കിയാണ്. അതേ time നല്ല വിദ്യാഭ്യാസം, ജോലി ഇവയൊക്കെ ഉണ്ടായാലും, ഒരു ബ്ലാക്ക് കളർ സ്ത്രീകൾക്ക് നല്ലൊരു ഭർത്താവിനെ കിട്ടാൻ പെടാപ്പാട് വരേണ്ടിവരും, ആണുങ്ങൾ കറുത്താലും പഞ്ചാര അടങ്ങിയ 2ഡയലോഗ് കൈവശം ഉണ്ടങ്കിൽ ദൈവത്തെയും വീട്ടുകാരെയും ഭയക്കാത്ത ഏത് പെണ്ണ്നെയും വീഴ്ത്താൻ പറ്റും.
@truthlover240
@truthlover240 Жыл бұрын
ഇന്നത്തെ കാലത്ത് നിറത്തിനും സൗന്ദര്യത്തിനും പണത്തിനും പ്രാധാന്യം നൽകുന്ന പെൺകുട്ടികളും ഒട്ടും കുറവല്ല
@jishadvalanchery1581
@jishadvalanchery1581 Жыл бұрын
💕👍
@akbarshan8471
@akbarshan8471 2 жыл бұрын
ഈ വിവാഹത്തിൽ കാണുന്നത് പോലെയുള്ള സ്നേഹം അവരുടെ മരണം വരെ നിലനിൽക്കട്ടെ 🤲🤲🤲🤲🤲
@aneeshkollamaneeshkollam2661
@aneeshkollamaneeshkollam2661 2 жыл бұрын
Ameen
@zainuzainu8041
@zainuzainu8041 2 жыл бұрын
Ameen
@moosaibrahim4849
@moosaibrahim4849 2 жыл бұрын
ആമീൻ 🤲
@sarafudheensarafu3690
@sarafudheensarafu3690 2 жыл бұрын
Ameen
@suhailpt5052
@suhailpt5052 2 жыл бұрын
آمين يارب العالمين
@jameelak8813
@jameelak8813 2 жыл бұрын
ജീവിതാവസാനം വരെ മടുപ്പില്ലാതെ അവളെ സ്നേഹിക്കാൻ, പൊന്ന് പോലെ നോക്കാൻ അൻവറിന്ന് കഴിയട്ടെ റബ്ബ് അനുഗ്രഹിക്കട്ടെ
@pkhafsa9633
@pkhafsa9633 2 жыл бұрын
നാഥാ... നീ ഈ ദമ്പതികൾക്ക് മരണം വരെ ഒരുമിച്ച് സന്തോഷത്തോടും സമാധാനത്തോടെയും ജീവിക്കാനുള്ള തൗഫീഖ് നൽകണെ.ആമീൻ.
@muhsinapm1944
@muhsinapm1944 2 жыл бұрын
Aameen
@sahirapm6442
@sahirapm6442 2 жыл бұрын
Aameen
@shajinanazeer9653
@shajinanazeer9653 2 жыл бұрын
Aameen
@monumilu8726
@monumilu8726 2 жыл бұрын
Ameen
@raihanariyasmunderi51
@raihanariyasmunderi51 2 жыл бұрын
Aameen
@maimoonamp2136
@maimoonamp2136 2 жыл бұрын
👌അൻവറിന്റെയും റുമൈസ യുടെയും മാതൃകാപരമായ വിവാഹം, ജനങ്ങളിലേക്കെ ത്തിച്ച ഷാഫി ചാപ്പൂസിന് ഒരായിരം അഭിനന്ദനങ്ങൾ.👌🌹🌹🌹 അവരുടെ ദാമ്പത്യജീവിതം എന്നും ധന്യമാവട്ടെ... 🤲
@asnaup4919
@asnaup4919 2 жыл бұрын
Love🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋❤️❤️❤️❤️❤️
@ranashammas.k6375
@ranashammas.k6375 2 жыл бұрын
Aameen aameen
@hajarabiaaju3367
@hajarabiaaju3367 2 жыл бұрын
Aameen aameen ya rabbal aalameen
@Faseelabeegum
@Faseelabeegum 2 жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻
@kcshomework2376
@kcshomework2376 2 жыл бұрын
ആമീൻ
@hamedyousaf2516
@hamedyousaf2516 2 жыл бұрын
അൻവർ ബിഗ് സല്യൂട്ട് . അവളെ എന്നും ചേർത്ത്. പിടിക്കണേ ഒരിക്കലും ബുദ്ധി മുട്ടി ക്കരുത്. ആശംസകൾ ഇരു വർക്കും 🌹🌹🌹 🤲 🤲 👍 👍
@shihabshihab8138
@shihabshihab8138 2 жыл бұрын
അവളെ അവൻ എടുത്തു കൊണ്ട് പോവുന്നത് കണ്ടപ്പോ സന്തോഷം കൊണ്ട് കരച്ചിൽ വന്നു.. കണ്ണ് നിറഞ്ഞു... നല്ല ഒരു ജീവിതം ഇനി ഇവിടുന്ന് അങ്ങോട്ട് ഉണ്ടാവട്ടെ 🤲🤲🤲... ♥️♥️
@ajumon6780
@ajumon6780 2 жыл бұрын
Aameen 🤲
@minhafathimma2762
@minhafathimma2762 2 жыл бұрын
Aameen 🤲aameen ya rabbal aalameen
@jafarkt4825
@jafarkt4825 2 жыл бұрын
Aameen
@shemeera7838
@shemeera7838 2 жыл бұрын
Ameen
@muhammedzaim7949
@muhammedzaim7949 Жыл бұрын
Entem
@raseenashameer9958
@raseenashameer9958 2 жыл бұрын
മാഷാ അള്ളാ എല്ലാവരുെ പൊന്നു മക്കൾക്ക് വേണ്ടി Duha ചെയ്യണേ എൻ്റെ സഹോദരി യുടെ മകളാണ്
@sajithasaji2950
@sajithasaji2950 2 жыл бұрын
ആമീൻ
@ranashammas.k6375
@ranashammas.k6375 2 жыл бұрын
In sha allaah🤲🥰💕
@farzzafarzana9205
@farzzafarzana9205 2 жыл бұрын
Aameen
@mumthaztk3212
@mumthaztk3212 2 жыл бұрын
ഇൻഷാ അള്ളാഹ് ആ പൊന്നു മോളുടെ ജീവിതം അല്ലാഹു സന്തോഷത്തിൽ ആക്കി കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲🤲
@AbdulJabbar-lz4xt
@AbdulJabbar-lz4xt 2 жыл бұрын
Insha Allah
@aliyarvellamunda1610
@aliyarvellamunda1610 2 жыл бұрын
കണ്ണ് തുറക്കാൻ മനുഷ്യർക്ക് അവസരം തരുന്ന അള്ളാഹുവിന് തന്നെ സർവ്വ സ്‌തുതിയും. ❤️
@sameersameer-dq2md
@sameersameer-dq2md 2 жыл бұрын
Alhamdulilla
@salmanchammu9336
@salmanchammu9336 2 жыл бұрын
Alhamdulillah
@quranandknowledgeworld9072
@quranandknowledgeworld9072 2 жыл бұрын
അൽഹംദുലില്ലാഹ്
@ramlakv7286
@ramlakv7286 2 жыл бұрын
അൽഹംദു ലില്ലാഹ്
@rinshadrinshu8366
@rinshadrinshu8366 2 жыл бұрын
അൽഹഠദുലില്ലാഹ്
@sayedaliennesennes8778
@sayedaliennesennes8778 2 жыл бұрын
എല്ലാം കാത്തു സൂക്ഷിക്കുന്നവൻ റബ്ബ്!! മനോഹരമായൊരു കുടുംബജീവിതം ഈ കുട്ടികൾക്ക് നൽകട്ടെ 🤲🤲
@shabnaramjith6194
@shabnaramjith6194 2 жыл бұрын
ആമീൻ
@ridhuninu8311
@ridhuninu8311 2 жыл бұрын
Ameen
@aniadnu4333
@aniadnu4333 2 жыл бұрын
Aameen
@gulshana1459
@gulshana1459 Жыл бұрын
Aameen
@naseemanaduvannur5301
@naseemanaduvannur5301 Жыл бұрын
അൽഹംദുലില്ലാഹ് റബ്ബ് രണ്ട് പേരെയും മരണം വരെ kakkatte
@finecraft5407
@finecraft5407 2 жыл бұрын
അള്ളാഹു രണ്ട് പേർക്കും ജീവിതാവസാനം വരെ സന്തോഷം നിറഞ്ഞ ജീവിതവും ദീർഘായിസും നൽകി. അനുഗ്രഹിക്കട്ടെ ...ആമീൻ
@muhammadshai5059
@muhammadshai5059 Жыл бұрын
Mashallah
@karakkuttykarakkutty8497
@karakkuttykarakkutty8497 2 жыл бұрын
ദൈവം നല്ലൊരു ജീവിതം നൽകട്ടെ... അൻവറിന്റെ മനസ്സ്.... ദൈവം കാണാതിരിക്കില്ല.... പ്രാർത്ഥനയോടെ റുമൈസയുടെ ടീച്ചർ...
@greenvillege8724
@greenvillege8724 2 жыл бұрын
😍
@aavo4796
@aavo4796 Жыл бұрын
Happy marridlife
@funnygame..9092
@funnygame..9092 2 жыл бұрын
മാഷാഅല്ലാഹ്‌ വളരെ സന്തോഷം തോന്നി അൻവറിന് എല്ലാ വിത അയ്ശ്വര്യവും നൽകിഅള്ളാഹു അനുഗ്രഹിക്കട്ടെ
@mumthasabdulrasheed5254
@mumthasabdulrasheed5254 2 жыл бұрын
അവർ എന്നും സന്തോഷമായിരിക്കട്ടെ 💕💕💕
@rinshadrinshu8366
@rinshadrinshu8366 2 жыл бұрын
ആമീൻ😭
@naseemaanas1487
@naseemaanas1487 2 жыл бұрын
Aameen
@murshida4106
@murshida4106 Жыл бұрын
Aameen
@ajuaju2913
@ajuaju2913 Жыл бұрын
Aameen
@mubis........angles2434
@mubis........angles2434 Жыл бұрын
ആമീൻ 🤲
@ownvideosbyjns7986
@ownvideosbyjns7986 2 жыл бұрын
MashaAllah അള്ളാഹു അവരുടെ ദാമ്പത്യ ജീവിതം സന്തോഷപൂർണ്ണമാക്കികൊടുക്കട്ടെ ആമീൻ
@mehbi4349
@mehbi4349 2 жыл бұрын
ഇതൊക്കയാണ് മനുഷ്യമനസ് പടച്ചവാൻ ജീവിതം സുന്ദരിമാക്കി കൊടുക്കട്ടെ mash allah 🤲🏻
@aachi2651
@aachi2651 2 жыл бұрын
അൻവറിനും റുമൈസക്കും, സന്തോഷത്തോടെ ജീവിക്കാൻ, അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@sajnashiharsajna3919
@sajnashiharsajna3919 2 жыл бұрын
മാഷാഅല്ലാഹ്‌ 😰😰🤲🤲🤲🤲🤲🤲🤲🤲പടച്ചോൻ എല്ലാവിധ നന്മകളും ആ പൊന്നു മോൾക്ക് നൽകട്ടെ
@risrisu3295
@risrisu3295 2 жыл бұрын
മാഷാ അള്ളാ റബ്ബിന്റെ കാവലുംകരുത്തും തുണയും എന്നും അവർക്കുണ്ടാവണം നാഥാ🤲🤲
@shahidn5650
@shahidn5650 2 жыл бұрын
അവരുടെ ജീവീതം ഹൈറിലാക്കട്ടെ കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് പോയി ഒരു പാട് കുറവുകളുള്ള പെൺമക്കളും ആൺമക്കളും ലോകത്തുണ്ട് ഇത് പോലെ നൻമ നിറഞ്ഞ മനസ്സുള്ളവർ ഉണ്ടെങ്കിൽ ജീവിതത്തിൽ ഇങ്ങനെയൊരു ജീവിതം നടക്കില്ല എന്ന് കരുതുന്നവർ ഇത് കാണുമ്പോൾ ഒരു ദിവസം എല്ലാം ശെരിയാവും എന്ന പ്രതീക്ഷയോടെ അവരും ജീവിക്കും
@KALLUNISHAKN
@KALLUNISHAKN 2 жыл бұрын
ഷാഫി ചപ്പുസ് ഇതുപോലെ നല്ല വീഡിയോസ് കൊണ്ടുവന്ന നമ്മുടെ മുത്തുമണി ചപ്പുസ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ♥️👍👍👍
@shahanazkv8788
@shahanazkv8788 2 жыл бұрын
സന്തോഷകരമായ വിവാഹ ജീവിതം ആയിരിക്കട്ടെ ആമീൻ 💖💖💖💖
@shemishajahan8438
@shemishajahan8438 2 жыл бұрын
ആമീൻ 🤲🏻
@starcreation2614
@starcreation2614 2 жыл бұрын
എല്ലാവിധ സന്തോഷങ്ങളും നിറഞ്ഞതാവട്ടെ ഇവരുടെ ജീവിതം
@jamalpt8385
@jamalpt8385 2 жыл бұрын
🤲🤲🤲🤲 ആ കുഞ്ഞു മോൾക്ക് നല്ല ഒരു കുടുംബജീവിതം പടച്ചോൻ കൊടുക്കട്ടെ ആമീൻ 🤲🤲🤲🤲
@safreenmuhammad1682
@safreenmuhammad1682 2 жыл бұрын
മാഷാ അള്ളാ അവർക്ക് എന്നും സന്തോഷകരമായ ജീവിതം ഉണ്ടാവട്ടെ 🤲🤲🤲🤲🥰
@saleenak4326
@saleenak4326 2 жыл бұрын
Aameen
@roulapeekey9055
@roulapeekey9055 2 жыл бұрын
Aameen🤲
@sulthanhydrali1140
@sulthanhydrali1140 2 жыл бұрын
പടവച്ചവൻ ഇരുവർക്കും എന്നുംസന്തോഷം നിറഞ്ഞ ജീവിതം നൽകട്ടെ
@firoosp7744
@firoosp7744 Жыл бұрын
നാഥാ ഇവർക്ക് നല്ല ജീവിതവും നല്ല സന്താനങ്ങളെയും നൽകണേ 🙏🙏🙏
@ramlathismail5337
@ramlathismail5337 Жыл бұрын
അൽഹംദുലില്ലാഹ്... കണ്ണ് നിറഞ്ഞു പോയി.... അവരുടെ ഈ സ്‌നേഹം. മരണം വരെ.. അള്ളാഹു. നില നിറുത്തി കൊടുക്കട്ടെ.. ആമീൻ
@alfashifaazzvlogs2081
@alfashifaazzvlogs2081 2 жыл бұрын
അൽഹംദുലില്ലാഹ് 🤲🏻മരണം വരെ സ്നേഹത്തോടെ ജീവിക്കാൻ Allahu അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
@subaidamusthafa4371
@subaidamusthafa4371 2 жыл бұрын
ആമിൻ
@nidhutti8125
@nidhutti8125 2 жыл бұрын
മാഷാ അള്ളാഹ് 🤲👍അൽഹംദുലില്ലാഹ് 🤲മരണം വരെ സ്നേഹത്തിലും സന്തോഷത്തിലും ജീവിക്കാൻ അള്ളാഹു ദീർഗായുസ്സും ആഫിയത്തും നൽകട്ടെ 🤲ആമീൻ 🤲😢
@shariyudevazhi5301
@shariyudevazhi5301 2 жыл бұрын
ആ പൊന്നുമോൻ അൻവറിന് അല്ലാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകട്ടെ അല്ലാഹു ഈ ലോകവും പരലോകവും വിജയത്തിൽ ആകട്ടെ ആ പൊന്നുമോൾ മണവാട്ടി പെണ്ണിനും അല്ലാഹു ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ ആ കുട്ടിയുടെ ജീവിതം എന്നും സന്തോഷത്തോടെ നിലനിർത്തട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@redpepper592
@redpepper592 2 жыл бұрын
അനവർ ഒക്കെ ജീവിക്കുന്ന ലോകത്ത് നമ്മൾ ജീവിക്കുന്നു എന്നതിൽ അഭിമാനം..... ഇന്നത്തെ കാലത്തെ പെൺകുട്ടികൾ ഇൻസ്റ്റയിലും എഫബിയിലും കാണിച്ചു കൂട്ടുന്ന പെയ് കൂത്തുകൾ വളരെ വലുതാണ് മനുഷ്യരെ കണ്ടല്ലോ ഹൃദയത്തിൽനിന്ന് ❤️❤️❤️❤️
@senusiyanam3741
@senusiyanam3741 2 жыл бұрын
Mashallah 😍ഒരുപാട് സന്തോഷം തോന്നിയ vedeo😍Anwar നിങ്ങളുടെ വലിയ മനസിന്😍😍😍😍🤲🤲🤲
@thahiramv137
@thahiramv137 2 жыл бұрын
അ൯വറി൯റ മനസിന്റെ വലിപ്പം വാക്കുകൾക്ക് അദീദമാണ്. രണ്ടു പേർക്കു൦ റബ്ബ് എല്ലാവിധ അനുഗ്രഹങ്ങളു൦ നൽകടെ. Aameen 👌👍🏾
@farsana813
@farsana813 2 жыл бұрын
Masha allah.... സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ 🥰
@molusworld9015
@molusworld9015 2 жыл бұрын
അല്ലാഹുവേ നീ ഇതിന് അവർക്ക് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കണം നാഥാ മനസ്സിനെ നീ കാണാതെ പോകല്ലേ ഇന്നു പലരും ഓരോ കുറവുകൾ പറഞ്ഞു ചൂണ്ടിക്കാട്ടി കുറ്റം പറയുന്നവർക്ക് മുമ്പിൽ ഈ വീഡിയോ ഒന്ന് കാണിക്കാം
@luckystar6125
@luckystar6125 2 жыл бұрын
അള്ളാഹു ആ കുടുംബത്തിന് എന്നും സന്തോഷം നൽകി അനുഗ്രഹിക്കട്ടെ... ആമീൻ.
@rishurasheed7835
@rishurasheed7835 2 жыл бұрын
Aameen
@sajidhashihab7053
@sajidhashihab7053 2 жыл бұрын
🤲🤲🤲
@irfanirfu362
@irfanirfu362 2 жыл бұрын
Happy married life🥰
@shahanasherin2615
@shahanasherin2615 2 жыл бұрын
Mashallah 😍Alhamdulilla 😍ennum happy aayirikkatte. God bless you 😍
@saleenavaji
@saleenavaji 2 жыл бұрын
മാഷാഅല്ലാഹ്‌ അല്ലാഹു. ഇവർക്ക് മരണം വരെ ഒരുമിച്ചു സന്ദോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ നീ തൗഫീഖ് നൽകണേ 🤲
@alshifahassan6920
@alshifahassan6920 2 жыл бұрын
Ameen 🤲🏻
@minhafathimma2762
@minhafathimma2762 2 жыл бұрын
Aameen aameen
@anishajamaljamal8735
@anishajamaljamal8735 2 жыл бұрын
Alhamdulillah.Randu Perudeyum jeevitham Maranam vare Santhoshathilakkan Allahu Thofeek Cheyyatte 🤲🤲🤲.
@shabenasi4835
@shabenasi4835 2 жыл бұрын
ഇതുപോലെയുള്ളവർക്കും വേണം ഒരു ജീവിതം
@noufbaasi3436
@noufbaasi3436 Жыл бұрын
Athe
@shanfiyasaleem633
@shanfiyasaleem633 Жыл бұрын
ഞാനും ഒരു ഭിന്നശേഷിയാണ് എന്റെ കല്യാണം കഴിഞ്ഞു എന്റെ കുറവുകൾ അറിഞ്ഞു ഒരാൾ വന്നു എന്നെ നന്നായി നോക്കുന്നുണ്ട് എനിക്കും എന്റെ ഒരുപാട് ഇഷ്ടമാണ് 💕
@farhanafarhaa4188
@farhanafarhaa4188 2 жыл бұрын
Masha Allah 🥺❤റബ്ബിന്റെ കാവലും ബറകത്തും എന്നും അവരിൽ ഉണ്ടാവട്ടെ... ആമീൻ ❤
@EFOOTBALLGAMING625
@EFOOTBALLGAMING625 2 жыл бұрын
മാഷാഅല്ലാഹ്‌ ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കട്ടെ 👍🥰🤲🏼🤲🏼
@thashreefakkafiaflu9037
@thashreefakkafiaflu9037 2 жыл бұрын
Happy married Life 😍💕
@anniesrajanvava2515
@anniesrajanvava2515 2 жыл бұрын
Happy married life. Orupadu kaalam sandoshamayitt jeevikkan daivam ningale anugrahikkatte 😘😘😘😘❤️❤️❤️❤️❤️❤️😍😍😍😍😍
@bhargaviv6228
@bhargaviv6228 Жыл бұрын
ഇന്നത്തെ കാലത്തു സ്ത്രീധനം മാത്രം ആവശ്യപ്പെട്ട് കെട്ടുന്ന ചെറുപ്പകാർക്ക് മുന്നിൽ അൻവാറിന്. ഇത്ര നല്ല മനസ് ഉണ്ടായതിന് ബിഗ് സല്യൂട്ട്
@shibilshanuvlogs5921
@shibilshanuvlogs5921 2 жыл бұрын
Anvarnte nalla manasin abinathanagal
@ibrahimmaranchery3801
@ibrahimmaranchery3801 2 жыл бұрын
Mashaa Allaah Aavarude jeevidhathil Allahu santhoshavum dheerghayissum Aafiyathum nanmakalum Nalkumarakatte
@abiaamischannal8403
@abiaamischannal8403 2 жыл бұрын
Happy married life🥰😍
@alimohamed4281
@alimohamed4281 2 жыл бұрын
എന്റെ പേര് അജീബ് ഞാൻ ഒരു പെൺകുട്ടിയെ മനസറിഞ്ഞു സ്നേഹിച്ചു തുടക്കത്തിൽ ആ പെൺകുട്ടിയോട് ചോദിച്ചു കാമുകൻ ഉണ്ടോ? എന്ന് കല്യാണം ഉറപ്പിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു ഇല്ല എന്നായിരുന്നു മറുപടി അവൾ ജോലി സ്ഥലം മാറി വേറേ ആളുകളെ പരിജയപെട്ടപ്പോൾ ഈ പാവത്തിനെ വേണ്ടാതെയായി ഞാൻ ഈ ചെറുക്കനെ പോലെ മനസുള്ളവനാണ് ഇങ്ങനെയുള്ള പെൺകുട്ടിയെ കെട്ടിയാലും ഞാൻ പൊന്നുപോലെ നോക്കും അത് പ്രണയത്തിലൂടെ ആവാനാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നെ വിട്ടു പോയ ആ പെൺകുട്ടിയെ എങനെയാണ് വില ഇരുത്തുന്നത് ലൈക്കൊന്നും വേണ്ട ഒരുപാടു മനസു വേദനിച്ച ഈ പാവം മറുപടിയാണ് പ്രതീക്ഷിക്കുന്നത്
@haseenahaseena9900
@haseenahaseena9900 2 жыл бұрын
Masha allah jeevithathil avark hairum barkathum kodukkanee allah🤲🌹
@jaseelap3827
@jaseelap3827 2 жыл бұрын
മാഷാ അള്ളാ അവരുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ആമീൻ
@arifanishad3432
@arifanishad3432 2 жыл бұрын
മാ ശാ അല്ലാഹ്..അൽഹംദുലില്ലാഹ്... അല്ലാഹു ഇരുവർക്കും ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ.. ആമീൻ... സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ...
@subaidamusthafa4371
@subaidamusthafa4371 2 жыл бұрын
ആമിൻ
@ajumon6780
@ajumon6780 2 жыл бұрын
Aameen 🤲
@musthafapnp8600
@musthafapnp8600 2 жыл бұрын
റുമൈസ അനു varanu അള്ളാഹു മരണം വരെ ഒരുമിച്ച് ജീവിക്കാൻ തൗഫീഖ് ചെയ്യുമാറാകട്ടെ ആത്മാർത്ഥമായി ദുആ ചെയ്യുന്നു
@amaluminshad5522
@amaluminshad5522 2 жыл бұрын
അള്ളാഹു അവരുടെ ജീവിതത്തിൽ ബറക്കത് കൊടുക്കട്ടെ ഇത്ര കാലം അനുഭവിച്ച വേദനക്ക് പകരമിനി ജീവിതകാലം മുഴുവൻ സന്തോഷം കൊടുക്കട്ടെ 🤲🤲🤲
@rafieravannurofficial1374
@rafieravannurofficial1374 2 жыл бұрын
ആയുരാരോഗ്യസൗഖ്യം നേരുന്നു...... ✨️
@IkkayudeNynu-w5l
@IkkayudeNynu-w5l 2 жыл бұрын
എന്നും ഈ സന്തോഷം നിലനിൽക്കട്ടെ
@faheemmuhammad7429
@faheemmuhammad7429 2 жыл бұрын
മാഷാ അല്ലാഹ് അള്ളാഹു നല്ല ഒരു ജീവിതം കൊടുക്കട്ടെ 🤲🤲🤲🤲
@kovilnadasuja43
@kovilnadasuja43 Жыл бұрын
God bless both of you Wish you a happy married life
@shabnaramjith6194
@shabnaramjith6194 2 жыл бұрын
അൽഹംദുലില്ലാഹ്. മരണം വരെ അവളെ നോക്കാനുള്ള മനസ്സ് allahu അവൻ കൊടുക്കട്ടെ. ദീര്ഗായുസ്സ് നൽകട്ടെ
@umma_kitchen_
@umma_kitchen_ Жыл бұрын
Nigalude videos eppozhum kanarundd പോളിയാൻ
@jameelaabbas5290
@jameelaabbas5290 2 жыл бұрын
മാഷാഅല്ലാഹ്..! അല്ലാഹു അനുഗ്രഹിക്കട്ടെ ...! ആമീൻ ..!
@dhaneshdhanu2779
@dhaneshdhanu2779 2 жыл бұрын
Happy married life
@sanasonusanasonu3072
@sanasonusanasonu3072 2 жыл бұрын
Alhamdulillah അവരുടെ ദാമ്പത്യ ജീവിതം സന്തോഷം ആകട്ടെ 🤲♥️
@rishalrichu800
@rishalrichu800 2 жыл бұрын
നല്ല ജീവിതം ഉണ്ടാകട്ടെ💕💕💕
@kripakrishnadas6721
@kripakrishnadas6721 2 жыл бұрын
Happy married life 🥰🥰🥰🥰🤝🤝🤝🤝🤝🤝
@shanu5234
@shanu5234 Жыл бұрын
അള്ളാഹു അവരുടെ ജീവിതത്തിൽ ഖൈറും ബർകത്തും നൽകട്ടെ ആമീൻ 🤲🏻
@manumenon1635
@manumenon1635 2 жыл бұрын
Orupadukalam randuperkum happy ayi jeevikan sadhikatte🙏🥰🥰💕💕
@fousiya590
@fousiya590 Жыл бұрын
🌹🌹എല്ലാവിധ ആശംസ കളും നേരുന്നു 🤲🤲🌹🌹🌹🤲💕💕🌹
@fousiyanaseer6535
@fousiyanaseer6535 2 жыл бұрын
Masha alla... ❤️😘🥺 കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി... ❤️ അള്ളാഹു ജീവിതം സന്തോഷംകരം.... ആക്കട്ടെ .. ആമീൻ ❤️എന്നും Happy irikainam... 😍 Mounjathi thatha kutty... 🖤🙌🏻 ഇക്കനേയും ഇത്തനെയും.... കാണാൻ നല്ല monj und... 🖤🙌🏻... അതെ പോല്ലേ ജീവിതം monj ആവട്ടെ.... 😍🙌🏻 അള്ളാഹു എന്നും കൂടെ ഉണ്ട്... 🖤😍
@tinyjose5568
@tinyjose5568 2 жыл бұрын
Ennum avarude jeevithathil samrhosham undakatte.God bless you both
@fidhajebin2901
@fidhajebin2901 2 жыл бұрын
Mashallah happy married life
@sherasspicyworld2444
@sherasspicyworld2444 2 жыл бұрын
നല്ല ഒരു സന്തോഷ ജീവിതം കൊടുക്കണേ 🤲🤲
@ummarummar4543
@ummarummar4543 2 жыл бұрын
മനസ്സിൽ വെളിച്ചമുള്ളവർകേ ഇങ്ങനെ സാധിക്കൂ
@roulapeekey9055
@roulapeekey9055 2 жыл бұрын
Sathiyam innathe kalath nammale polullavare eattedukkuka ennu parayaunnath valliya kariyam aanu. Igane ulla manassinte udamakalk allahu duniyavilum aahirathilum gunam nalkatte 😥🤲🤲
@ismailism5486
@ismailism5486 2 жыл бұрын
Mashaallah allahuvindea anugraham yennum undavattea kandpadikanam yellayuvakkalum👍👍👍
@naufilawayanad3595
@naufilawayanad3595 2 жыл бұрын
Mashaallh അൽഹംദുലില്ലാഹ് allha ആരോഗിയും ആഫിയത്തും ആയുസും കൊടുക്കട്ടെ
@nizreenanichu8552
@nizreenanichu8552 2 жыл бұрын
ഇകനെ ഉള്ള ആളുകൾ ഇനി ഉണ്ടാവട്ടെ 🤗പടച്ചോൻ അവർ നല്ലത് വരുത്തട്ടെ 🥰mashaallah🤲
@rosem3182
@rosem3182 2 жыл бұрын
ഈ രാവിലെ ഈ വീഡിയോ കണ്ടപ്പോൾ. കണ്ണ് നിറങ്ങു 😔 ജീവിത അവസാനം വരെ ഈ ജീവിതം. ജീവിച്ചു തീർക്കാൻ..... ഒരു വയ്യാത്ത.. കുട്ടി യാണ് എന്നുള്ള പരിഗണന അൻവറിന്റെ മാതാപിതാക്കൾ.... മറ്റു അവരുടെ ബന്ധുക്കൾ.... ഇവർക്കു എന്നും എന്നും... ഉണ്ടാകണം 😔... ഒരുപാടു. ഒരുപാടു.. വാർത്തകൾ...... നമ്മൾ... കേട്ടുകൊണ്ടിരിക്കുന്ന..... ഒരു.. കാലമാണ് ഇതു... അല്ലെ??????????.... ഈ കുട്ടി എന്നും ചിരിക്കണം .. അവൾ ... ഒരിക്കലും.. കരയാൻ ഇടവ രരുത്..... കാരണം... ആ മാതാപിതാക്കൾ..... അവരുടെ മുത്താണ്... അവൾ.......പൂർണ മനസോടെ അവർ അൻവറിനെ ഏല്പിച്ചു...... ഈ ഉത്തര വാദിത്തം... അൻവർ മാത്രമല്ല... നിങ്ങടെ...... വീട്ടിലെ എല്ലാവർക്കുമുണ്ട്... അവളിലെ കുറവുകൾ..ഒരിക്കലും.. നിങ്ങൾ പറഞ്ഞു.. വിഷമിപ്പിക്കാൻ പാടില്ല കാരണം എല്ലാം അറിങ് ആണ്... ഇതിനു തയാറായത് ...........തമ്പുരാൻ അനുഗ്രഹിക്കട്ടെ 🙏🙏....... റോസമ്മ... കൊച്ചുമല
@suhararasheed737
@suhararasheed737 Жыл бұрын
2പേർക്കും അഫിയ്ത്തും ആരോഗ്യം വും നൽകി മരിക്കുവോളം സമാദാനത്തോടെ ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്ട്ടെ 🤲🤲
@jasmahal6621
@jasmahal6621 2 жыл бұрын
Masha allah 🙏🙏അള്ളാഹു അനുഗ്രഹിക്കട്ടെ
@sahiraibrahim4369
@sahiraibrahim4369 2 жыл бұрын
بارك الله لك وباركدعليك وجمع بينكما في خير
@salmanchammu9336
@salmanchammu9336 2 жыл бұрын
Allahu ennum ningalude jeevitham santhoshamaki tharatte ameen
@manumedia6329
@manumedia6329 Жыл бұрын
Allahu അനുഗ്രഹിക്കട്ടെ Alhamdulillah
@jasimunnu700
@jasimunnu700 Жыл бұрын
Masha Allah Masha Allah Masha Allah...arum ivare kannu vekkalle 🥰🥰
@shamsukumbidi4389
@shamsukumbidi4389 2 жыл бұрын
പടച്ചോൻ ഒരുപാട് കാലം ജീവിക്കാനുള്ള ആയുസ്സ് കൊടുക്കട്ടെ🤲🏾
@kaulthhassan4560
@kaulthhassan4560 2 жыл бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 😍😍
@rasheedbinabbas6735
@rasheedbinabbas6735 2 жыл бұрын
എല്ലാ മുറാദുകളും റബ്ബ് ഹാസിലാക്കിത്തരട്ടെ അമീൻ യാ റബ്ബൽ ആലമീൻ
@fazeefazee6672
@fazeefazee6672 2 жыл бұрын
Ma sha Allah🤲🏻barakkallah
@izaanlazan77
@izaanlazan77 2 жыл бұрын
God bless dears
@fayizfathima3988
@fayizfathima3988 2 жыл бұрын
മാഷാഅല്ലാഹ്‌🥰🥰🥰
@shameera6647
@shameera6647 2 жыл бұрын
Alhamdulillah Santhoshathode. Jeevikkatte
@junaidjunu5641
@junaidjunu5641 2 жыл бұрын
Maashaallaah👍
@sidheeka4049
@sidheeka4049 10 ай бұрын
May almighty Allah bless both of you
@rishadff6368
@rishadff6368 2 жыл бұрын
മാഷാഅല്ലാഹ്‌. അല്ലാഹുവേ ആഫിയത്തുllദീർഗായുസ് നൽകണേ അല്ലാഹ്. ആമീൻ
@aneeshamusthafa3275
@aneeshamusthafa3275 2 жыл бұрын
Masha alla
@ramlakader9276
@ramlakader9276 2 жыл бұрын
അൻവറിനും റുമൈസക്കും അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@sithuribu7946
@sithuribu7946 2 жыл бұрын
Anverni allahu swargam nalgi anugrahikkatte
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
No empty
00:35
Mamasoboliha
Рет қаралды 3 МЛН
And who would you choose?👇
0:20
Kitty Power
Рет қаралды 15 МЛН
Приятного аппетита 🤣
0:15
Dragon Нургелды 🐉
Рет қаралды 9 МЛН
A young mother couldn't calm down her baby at the lesson #shorts
0:32
Fabiosa Best Lifehacks
Рет қаралды 7 МЛН
And who would you choose?👇
0:20
Kitty Power
Рет қаралды 15 МЛН
Best Toilet Gadgets and #Hacks you must try!!💩💩
0:49
Poly Holy Yow
Рет қаралды 15 МЛН