വേദനയോടെ വയനാട് ഒഴിഞ്ഞ് രാഹുൽ ...വാനമുട്ടെ സ്നേഹത്തോടെ പ്രിയങ്കയെ വയനാടിന് നൽകി

  Рет қаралды 39,634

Junctionhack

Junctionhack

10 күн бұрын

Пікірлер: 199
@user-ir6br6jb2j
@user-ir6br6jb2j 8 күн бұрын
രാഹുലും പാർട്ടിയും എടുത്ത ഈ തീരുമാനം മികച്ചതാണ് അദ്ദേഹത്തിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉത്തരവാദിത്തം കൂടിയ സമയം ആണ് നോർത്തിൽ തന്നെയാണ് അദ്ദേഹം നിൽക്കേണ്ടത് ഇവിടെ ലീഗും കോൺഗ്രസ്സും ഒരു പോലെ ശക്തം ആയതിനാൽ ഒന്നും ഭയക്കാൻ ഇല്ല .പ്രിയങ്ക ഗാന്ധി ലോക് സഭയിൽ ഉണ്ടാവേണ്ടത് ഇന്ന് വളരെ ആവശ്യവും ആണ് .രാഹുലും പ്രിയങ്കയും ഒക്കെ മത്സരിച്ചാൽ മുതിർന്ന നേതാക്കൾ അടങ്ങിയ ഒരു കമ്മിറ്റി തന്നെ മണ്ഡലം നോക്കാൻ പ്രതേകമായി ഉണ്ടാകും എന്നതിനാൽ മണ്ഡലത്തിൽ നോട്ടം കൂടും എന്നതിനാൽ ജനങ്ങൾക്കും പ്രശനം ഇല്ല ❤
@najeelas
@najeelas 8 күн бұрын
നോർത്തിൽ ഇനി ഇവിഎമ്മേ ജയിക്കൂ... 😂 2019 മോഡൽ ഇക്കുറിയും നല്ല കളി കളിച്ചു...
@nirmalaabraham1439
@nirmalaabraham1439 8 күн бұрын
A very good decision by I N C .
@ismailbootcity5966
@ismailbootcity5966 8 күн бұрын
ഇവരെ കാണുമ്പോൾ ആണ് ഞാൻ സുന്ദരമായ ഇന്ത്യ യെ കാണുന്നത് ഐശ്വര്യമുള്ള ജന്മം അഭിവാദ്യങ്ങൾ ❤❤❤
@najeelas
@najeelas 8 күн бұрын
പക്ഷേ ഇവിഎമ്മിനെതിരെ ഒന്നും മുണ്ടൂല 😓
@tinytot140
@tinytot140 8 күн бұрын
​@@najeelasഇയാൾക്കെന്താ EVM. ഭൂതം പിടികൂടിയോ?
@shashimohan04
@shashimohan04 8 күн бұрын
😂😂
@user-dw7zx5iy9u
@user-dw7zx5iy9u 8 күн бұрын
പ്രിയങ്ക നാല് ലക്ഷം വോട്ടിനു മേൽ ഭൂരിപക്ഷം 👍🏿👍🏿
@user-lf8yd8on2i
@user-lf8yd8on2i 8 күн бұрын
ഞങ്ങൾ കേരളത്തിൽ ഉള്ളവർ സ്നേഹം അത് എന്താണ് എന്ന് കാണിക്കും ഞങ്ങൾ ഹിന്ദു ക്രിസ്ത്യൻ muslims ഒന്നാണ് ജയ് ജയ് കേരളാ മക്കൾ
@Dravidian-Secularism
@Dravidian-Secularism 8 күн бұрын
"എന്റെ ഓരോ തുള്ളി ചോരയും ഭാരതത്തിനു " പ്രിയദർശിനിയുടെ വാക് അച്ചട്ട് ! പാർലിമെന്റിൽ ഇടവും വലവും ഇന്ദിരാജിയുടെ പുലിക്കുട്ടികൾ ❤
@riyaskannur6531
@riyaskannur6531 8 күн бұрын
👍🌹👌 ഇന്ദിരാഗാന്ധിയുടെ പാത പ്രിയങ്ക 👍
@abdulkader1455
@abdulkader1455 8 күн бұрын
വയനാട്ടുകാർക്ക് പെരുന്നാൾ സമ്മാനമായാണ് പ്രിയങ്ക ❤❤❤.
@sajithkumarpm5915
@sajithkumarpm5915 8 күн бұрын
Sitting seat ayatukonde pedikanda.atondane ellarum wayanad nokkunne
@internationalcommentworker364
@internationalcommentworker364 8 күн бұрын
​@sajithkumarpm5915 tell modi to come there.
@abdulvahabm
@abdulvahabm 8 күн бұрын
ഇന്ത്യയുടെ പുത്രി, വയനാട്ടിലുടെ കേരളത്തിൻ്റെ സ്വന്തം പുത്രി കൂടി ആകുന്നു എന്നതില് ഏറേ... ഏറേ സ്വന്തോഷം... എല്ലാ ഭാവുകങ്ങളും നേരുന്നു.......
@sidheekponnumppara
@sidheekponnumppara 8 күн бұрын
എൻ്റെ വയനാട് മണ്ഡലത്തിലേക്ക് കരുത്തുറ്റ കുടുബത്തിൽ നിന്ന് ഞങ്ങളുടെ നമ്മുടെനാടിൻ്റെ ശബ്ദമായി പ്രിയപെട്ട. പ്രിയങ്കയെ ഞങ്ങൾ ഇങ്ങ് എടുത്തിരിക്കുന്നു വയനാട് മണ്ഡലം ഞങ്ങൾ പൂർണ്ണ മനസ്സോടെ കൊടുത്തിരിക്കുന്നു കെട്ടി വെച്ചകാശ് കളയാൻ ദൈര്യമുള്ളർക്ക് സ്വാഗതം ഗണപതി വട്ടം ഉള്ളി ഉണ്ടങ്കിൽ വളരെ സന്തോഷം
@tinytot140
@tinytot140 8 күн бұрын
ധൈര്യം
@sidheekponnumppara
@sidheekponnumppara 8 күн бұрын
@@tinytot140 ആദ്യത്തെ യുദ്ധത്തിൽ രക്ഷപെട്ടവനാ സുര ഇനി പ്രതീക്ഷിക്കുകയെ വേണ്ടാ ഇനി യാാാാാർ
@ac.abdulrasheed3199
@ac.abdulrasheed3199 8 күн бұрын
വയനാട്ട്കാർക്ക് അഭിമാനിക്കാം ഞങ്ങൾക്ക് നെഹ്റു കുഡുബത്തിൽ നിന്നും 5:36 രണ്ട് MP മാരെ തിരഞ്ഞെടുക്കാനായെന്ന് ' രാഹുലിനെക്കാളും ഭൂരിപക്ഷം പ്രിയക്കുണ്ടാകും. തീർച്ച.
@moosaroyal4675
@moosaroyal4675 8 күн бұрын
സ്നേഹത്തോടെ സ്വീകരിക്കുന്നു ഞങ്ങളുടെ പൊന്നു പെങ്ങളെ ❤❤❤❤
@Usmanmundott
@Usmanmundott 8 күн бұрын
പ്രിയങ്ക ഗാന്ധി വരട്ടെ വയനാട്ടിൽ സന്തോഷമേയുള്ളൂ
@shahulhameedasharaf3992
@shahulhameedasharaf3992 8 күн бұрын
രാഹുലിന്റെകാട്ടി കരുത്തുഒണ്ട് ❤
@love_India
@love_India 8 күн бұрын
വെരി ഗുഡ്.. ❤️👍.. നല്ലൊരു നിലപാടാണ്. കോൺഗ്രസ്‌ന്റെ. ഈ.. നിലപാട്.. ❤️👍👍
@Uniquegirl757
@Uniquegirl757 8 күн бұрын
പ്രിയങ്ക ഗാന്ധി ❤
@paulabraham8218
@paulabraham8218 8 күн бұрын
വയനാട് എന്നും പ്രിയങ്കയോടൊപ്പം പാവപെട്ടവരും സാധാരണക്കാരും മാത്രമുള്ള കൊച്ചു നാട്. സാഹോദര്യ വ്യം സഹവർത്തിത്വവുമുള്ള നാട്. കർഷകരുടെയും കൊച്ചു കച്ചവടക്കാരുടെയും നാട് പരസ്പരം ചേർത്തു പിടിക്കുന്ന നാട്. എൻ്റെ സ്വന്തം വയനാട് സുസ്വാഗതം പ്രിയങ്കാ ജീ❤❤❤❤❤❤
@AseezSubaida-no9jt
@AseezSubaida-no9jt 8 күн бұрын
രണ്ടുപേരും സൂക്ഷിക്കണം ഒറ്റുകൊടുക്കും നമ്മളുടെ ഇന്ത്യയാണ് അനുഭവങ്ങൾ അതാണ് രണ്ടുപേർക്കും പാർട്ടിയിൽ ഒരു കണ്ണ് വേണം നന്ദി എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤️❤️❤️🙏🙏🙏
@imamabdulaziz8304
@imamabdulaziz8304 8 күн бұрын
വായനാടിൻ്റെ മണ്ണിലേക്ക് പ്രയങ്കക്ക് സ്വാഗതം ❤❤❤
@SubaidaMusthafa-em1ys
@SubaidaMusthafa-em1ys 8 күн бұрын
പ്രിയങ്ക കാന്തി❤❤❤👍👍👍
@user-wq7lv6gf3e
@user-wq7lv6gf3e 8 күн бұрын
ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഞങ്ങളുടെ പ്രിയ സഹോദരിയെ :❤❤❤❤
@aboobackerveshakaran111
@aboobackerveshakaran111 8 күн бұрын
രാജ്യത്തിന് വേണ്ടി ത്യ ഗ ചെയ്ത രാജീവ്, ഇന്ദിര വേണ്ടി വയനാട് 🌹എന്നും ഓർമ്മിപ്പിക്കുപെടും
@subinamuneer2010
@subinamuneer2010 8 күн бұрын
രാഹുൽ.. പ്രിയങ്ക... 💪💪
@Muhammedalimp-zy9ru
@Muhammedalimp-zy9ru 8 күн бұрын
Very good 💕
@shamsushamsu3352
@shamsushamsu3352 8 күн бұрын
പ്രിയങ്ക തന്നെ വയനാട്ടിന് പ്രിയങ്കരി.
@prakashchittazhathu
@prakashchittazhathu 8 күн бұрын
💓ഇന്ത്യയുടെ രാജകുമാരി. സംഘികളുടെ പേടി സ്വപ്നം . മതേതര ജനാധിപത്യത്തിന്റെ കാവൽക്കാരി. പ്രിയ പ്രിയങ്ക ഗാന്ധിക്ക് വയനാട്ടിലേക്ക് സുസ്വാഗതം 🙏💐💞 Welcome to Wynad....🇮🇳
@statusfactory5910
@statusfactory5910 7 күн бұрын
പാലക്കാടിനും ഒരു കരുത്തുള്ള നേതാവ് വരാൻ എന്റെ വിജയാശംസകൾ
@DreamLife-sb7ro
@DreamLife-sb7ro 8 күн бұрын
പ്രിയപ്പെട്ട വയനാട്ടിൽ പ്രിയങ്ക വരട്ടെ ഹോ വയനാട്ടുമണ്ഡലം വോട്ടർമാർ നിങ്ങളെത്ര ഭാഗ്യവാന്മാർ നിങ്ങൾ നൽകുന്ന വോട്ട് പ്രിയങ്ക ക്ക് പ്രിയ പെട്ടതാവട്ടെ 💚💚💚💚💚💚💚💚💚❤❤❤❤❤❤❤❤❤❤
@alikunjupk9310
@alikunjupk9310 8 күн бұрын
ഞാനൊരു വയനാട്ടുകാരനല്ലെങ്കിലും കേരളത്തിലേക്ക്. പ്രിയങ്കക്ക്. സ്വാഗതം... ഇന്നത്തെ സാഹചര്യത്തിൽ (ഇന്ത്യ മുന്നണിയിൽ. സിപിഐയും, സിപിഎം.)ഒരുമിച്ചുള്ള ഒരു കൂട്ട് കെട്ടിൻറെ അടിസ്ഥാനത്തിൽ.... എല്ലാവരും ചേർന്ന് എതിരില്ലാതെ തിരഞ്ഞെടുക്കാൻ തീരുമാനിക്കാമായിരുന്നു.....❤🌺🌺👍🏻
@binuj4060
@binuj4060 8 күн бұрын
പ്രിയങ്ക ഗാന്ധിയ്ക്ക് വയനാട്ടിലേക്ക് സ്വാഗതം . 5 Lakh + വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചിരിക്കും. ഇന്ത്യയെ രക്ഷിക്കാൻ രാഹുൽ ഗാന്ധിയ്ക്ക് ഒപ്പം പ്രീയങ്ക ഗാന്ധിയും പാർ ളമെന്റിൽ ഉണ്ടാകേണ്ടത് അനിവാര്യമാണ് .👍👍👍👍
@ABDULLAVP-js2gy
@ABDULLAVP-js2gy 8 күн бұрын
പ്രിയങ്ക അതാണ് ശരി
@mujeebrahman9390
@mujeebrahman9390 8 күн бұрын
Super 🎉🎉🎉🎉🎉🎉 priynka Gandhi ❤❤❤❤❤❤
@muhammedshafi4987
@muhammedshafi4987 8 күн бұрын
Vayanad fully janam vote kodukum wait
@majiummi51
@majiummi51 8 күн бұрын
Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah
@chirayilnasercnaser4832
@chirayilnasercnaser4832 8 күн бұрын
@annievarghese6
@annievarghese6 8 күн бұрын
ദൈവമേ ഈ മക്കളെ രണ്ടു പേരയും ദുഷ്ട ശക്തികൾ ആക്രമിക്കാതെ കാത്തുകൊള്ളണമേ ❤❤❤🎉🎉
@akbarpoolanchalil7439
@akbarpoolanchalil7439 8 күн бұрын
​​@@annievarghese6 ആമേൻ‌ 😂❤❤😢
@latheefpurayil51
@latheefpurayil51 8 күн бұрын
Good 👍👍👍👍
@Jemmababu0909
@Jemmababu0909 8 күн бұрын
Proud of vayanaadu
@jessieabraham1359
@jessieabraham1359 8 күн бұрын
Yes. I am very happy Priyanka will lead my Wayanad constituency. Priyanka, love and help your brother's heart beat i.e. Wayanad.🙏
@statusfactory5910
@statusfactory5910 7 күн бұрын
വയനാടിട്ടെ ഒരു ഭാഗ്യം. ഞാനും അങ്ങോട്ട് താമസം മാറാൻ പോകുന്നു ♥️♥️🖐️🖐️♥️♥️
@fathimasuhra3557
@fathimasuhra3557 8 күн бұрын
ഞങ്ങൾ നിലമ്പൂർ കാരെ മഞ്ചേരി ലോകസഭാ മണ്ഡലത്തിൽനിന്ന് വയനാട് മണ്ഡലത്തിലെ മാറ്റിയപ്പോൾ ആദ്യം ദേഷ്യം തോന്നിയെങ്കിലും ഇപ്പോൾ സന്തോഷമായി രണ്ട് പ്രാവശ്യം രാഹുൽഗാന്ധിക് വോട്ട് ചെയ്യാൻ ഭാഗ്യം ലഭിച്ചു
@aneesanzz251
@aneesanzz251 8 күн бұрын
പ്രിയങ്ക ❤️
@svdwelaksvd7623
@svdwelaksvd7623 8 күн бұрын
❤ വളരെ ഉചിതമായ തീരുമാനം❤ ഇന്ദിരാഗാന്ധി Via പ്രിയങ്ക ഗാന്ധി
@najiyaa5660
@najiyaa5660 8 күн бұрын
Good
@abdulnazar6136
@abdulnazar6136 8 күн бұрын
കോൺഗ്രസ്സിന്റെ ഉചിതമായ തീരുമാനം... കാലം കണക്ക് പറയാതെ... കടന്ന് പോയിട്ടില്ല... നെഹ്‌റു കുടുംബം ഇല്ലെങ്കിൽ.. ഇന്ത്യയില്ല... സ്വാഗതം... 🙏
@hamsahk4576
@hamsahk4576 8 күн бұрын
ഏറ്റവും ഉജിതമായ തീരുമാനം കേരളത്തിലെ വാഴകൾ തമ്മിൽ അടിക്കില്ലല്ലോ പ്രിയങ്കാ ഗാന്ധി ❤️❤️❤️
@sobhamenon1739
@sobhamenon1739 8 күн бұрын
Popular wayanad people ,, sweet ,, lovely ❤
@user-gl3fb9fk2z
@user-gl3fb9fk2z 8 күн бұрын
അതായത് ഉത്തമാ എൻ്റെ പാർട്ടി അവിടെ ജയിക്കില്ല അപ്പോൾ പിന്നെ മാന്യമായി സ്ഥാനാർത്ഥിയെ നിർത്തിയിട്ട് No കാര്യം. പ്രിയങ്കക്ക് എൻ്റെ ലാൽസലാം
@Abs33206
@Abs33206 8 күн бұрын
വയനാട്ടിലെ ജനങ്ങൾ ഭാഗ്യവാന്മാർ 5 ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷം പ്രിയങ്കയ്ക്ക്
@damiop.g796
@damiop.g796 8 күн бұрын
ഇന്ത്യയുടെ മറ്റൊരു പര്യായം ആണ് രാഹുലും പ്രിയങ്കയും
@muhammedshafi4987
@muhammedshafi4987 8 күн бұрын
Priyaga ❤
@kasimkunjunoushadnoushad6633
@kasimkunjunoushadnoushad6633 8 күн бұрын
ഇതുപോലെ കേരളത്തിൽ ഉമ്മൻചാണ്ടിയുടെ മകനും മകളും ഒരുപോലെ ഇറങ്ങിയാൽ നല്ലതായിരിക്കും
@Usernet1
@Usernet1 8 күн бұрын
Adipoli decisions ❤ double engine. One from North and one South
@kaladevan108
@kaladevan108 8 күн бұрын
We warmly welcome Priyanka Gandhiji to Wayanad Constituency💙💙💙 കേരള ജനത ആഗ്രഹിച്ച തീരുമാനം . വയനാട് മണ്ഢലത്തിന് ഇനി മുതൽ 2 MP മാർ , നാം ഭാഗ്യം ലഭിച്ചവർ. ജയ് രാഹുൽഗാന്ധിജി & പ്രിയങ്കാ ഗാന്ധി ജി💙💙💙💙💙✌️✌️✌️🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪✌️✌️✌️✌️✌️👍👍👍
@shamsudeenshamsudeen6404
@shamsudeenshamsudeen6404 8 күн бұрын
അടുത്ത ഇന്ദിരാ ഗാന്ധി, പ്രിയങ്ക ഗാന്ധിയ്ക്ക് വയനാട്ടിലേയ്ക്ക് പ്രത്യേകിച്ച് കേരളത്തിലേയ്ക്ക് സ്വാഗതം, ജയ് രാഹുൽജി, ജയ് പ്രിയങ്കാ ജി,💪💪💪💪🙋🙋🙋💅💅
@mohammedishak7547
@mohammedishak7547 8 күн бұрын
ഞാൻ CPM പ്രവർത്തകനാണ് എൻ്റെയും കുടുംബത്തിൻ്റെയും വോട്ട് പ്രിയങ്കയ്ക്ക്♥️🥰♥️🥰🤣👏♥️👏👌👍🙏🎉
@IhsanPathiyarakara
@IhsanPathiyarakara 8 күн бұрын
Jai jai ptiyanga
@BijuAbin-vc2ee
@BijuAbin-vc2ee 8 күн бұрын
❤️പ്രിയങ്ക🥰👌
@mufeedelayodath2480
@mufeedelayodath2480 8 күн бұрын
ആര് ഇവർക്ക് എതിരെ മത്സരത്തിൽ വരും അറിയില്ല പക്ഷേ 5 ലക്ഷം വോട്ടിൻ ഇന്ത്യയിലെ എറ്റവും വലിയ പരാജയം മണക്കുന്നു ആര് എതിരെ നിന്നാലും പ്രിയങ്ക വയനാടിന് പ്രിയാകം ആകും
@farooquefrk8204
@farooquefrk8204 8 күн бұрын
Mikacha theerumaanam… 💯👍🏻
@abtmzr
@abtmzr 8 күн бұрын
ദേശീയ സിപിഎം നു ഇത് മനസ്സിലാകും.. ഭരണഘടന സംരക്ഷണത്തിനു രാഹുലിന്റെ മാറ്റം അനിവാര്യമാണ്. ഇത് ഇരട്ടി മധുരം തന്നെ... ഇനി ചാനലുകാർ ചർവിക ചർവ്വ ണം നടത്തി നുരയും പതയും വരാതെ നോക്കിക്കോളൂ... മാധ്യമ സ്വാതന്ത്ര്യം വിലങ്ങിട്ടത് ഓർമ്മയുണ്ടാകണം.. 🙏 നിങ്ങളായിട്ട് കേരളത്തിലെ " സംഘാ "ക്കളെ പ്രമോട്ട് ചെയ്യരുത്... പ്രത്യേകിച്ച് മാപ്ലാവുകളെ.. പച്ച കണ്ടാൽ പാകിസ്ഥാൻ ആയി വ്യാഖ്യാനിക്കുന്ന അത് അത് പോലെ വിഴുങ്ങുന്ന ഹിന്ദി ഹൃദയ ഭൂമിയിൽ രണ്ടാമതും അങ്ങിനെ വരാൻ അവസരം കൊടുക്കാത്ത സമയത്ത് പതാക വിവാദ മാക്കാൻ നോക്കിയ ടീമാണ്... കേരളത്തിൽ സിപിഎം പിണറായിക്കാലം ദ്രുവീകരണ സുവർണ കാലം.. ബിനോയ്‌ വിശ്വമൊക്കെ ഇത്ര തരം താണ് പോയി... കഷ്ടം. ആനി രാജയും ഇത് പറഞ്ഞു... രാജ്യം മത രാഷ്ട്ര മാകാൻ ഇടതു പക്ഷം അങ്ങേയറ്റം ആഗ്രഹിക്കുന്നു.. കോണ്ഗ്രസ് മുക്ത ഭാരതം ഇന്ത്യയെ എവിടെ വരെ എത്തിച്ചു.. അവർക്ക് ചരിത്രപരമായ വിഡ്ഢിത്തം എന്ന് പറയാം.. പക്ഷെ രാജ്യം അതിന്റെ മൂല്യങ്ങൾ തിരിച്ചു പിടിക്കും അവിടെ ഒരിക്കലും വിശ്വസിക്കാൻ കഴിയാത്ത ഒരേയൊരു വിഭാഗം സിപിഎം തന്നെയാണ്... നിർണ്ണായക ഘട്ടങ്ങളിൽ അവരുടെ കോണ്ഗ്രസ് മുക്തി ശക്തി പ്രാപിക്കുക തന്നെ ചെയ്യും...
@lailahanif4029
@lailahanif4029 8 күн бұрын
👌 ഗുഡ് ന്യൂസ്, പ്രിയങ്കയെ പ്രിയപ്പെട്ടവർ ഏറെ പ്രിയത്തോടെ സ്വീകരിച്ചു നല്ല ഭൂരിപക്ഷത്തോടെ വിജയിപ്പിക്കും, തീർച്ച. എല്ലാത്തിനും ഒരു മാറ്റം വേണമെല്ലൊ. ഗുഡ് ലക്ക് ❣️💐💐💐
@isahakvattekkattel4091
@isahakvattekkattel4091 8 күн бұрын
അവിടെ വോട്ടുണ്ടായിരുന്നേൽ ഞാൻ പ്രിയങ്ക ഗാന്ധിക്കു ചെയ്യുമായിരുന്നു. 👍💞
@ashrafmonkunchimon
@ashrafmonkunchimon 8 күн бұрын
💪💪💪💪💪😘😘😘അടിപൊളി 👍👍👍
@basheerp.a7759
@basheerp.a7759 7 күн бұрын
very good വയനാട് കാരുടെ മുത്ത്
@soukathpadav247
@soukathpadav247 8 күн бұрын
Priyanka 👍👍 ಪ್ರಿಯಾಂಕ 👍👍
@aliyarca7734
@aliyarca7734 8 күн бұрын
വയനാടിന്റെ മഹാഭാഗ്യം.. ❤️❤️❤️
@pookoyathangal2573
@pookoyathangal2573 8 күн бұрын
നിറഞ്ഞ വേദനയോടെ ........ പിരിഞ്ഞു പോകും ......................
@abdulrahim-of9tw
@abdulrahim-of9tw 8 күн бұрын
❤❤❤❤❤❤❤
@ameerannassery9297
@ameerannassery9297 8 күн бұрын
നല്ല തീരുമാനം
@siddiquesiddique1986
@siddiquesiddique1986 8 күн бұрын
👍👍👍👍
@HamzaParambath-rj4fu
@HamzaParambath-rj4fu 8 күн бұрын
പ്രിയങ്ക പ്രിയങ്ക👌🏼👌🏼👍🏼👍🏼👍🏼🌹.🌹🌹🌹🌹🌹
@abdulhameedhameed9740
@abdulhameedhameed9740 8 күн бұрын
❤️❤️❤️❤️
@keralagreengarden8059
@keralagreengarden8059 8 күн бұрын
ഉചിതമായ തീരുമാനം❤🎉❤🎉
@febaajujames49
@febaajujames49 8 күн бұрын
പ്രിയങ്ക ഏവർക്കും പ്രിയങ്കരി ❤❤❤❤❤❤❤❤❤❤❤
@georgeavallil989
@georgeavallil989 8 күн бұрын
A good dicision....
@safiyapocker6932
@safiyapocker6932 8 күн бұрын
വയനാടിന്റെ ഭാഗ്യം
@yusooftk4599
@yusooftk4599 8 күн бұрын
അതെ ഇന്ദിരയുടെ കൊച്ചുമോൾ. സന്തോഷം നിശ്ചയദാർഢ്യത്തോടെ മുന്നോട്ടു നയിക്കാൻ കഴിവ് നൽകട്ടെ എന്നാശംസിക്കുയും പ്രാർത്ഥിക്കുകയും ചെയ്യാം... 🌹🌹🌹🌹
@balamurli9173
@balamurli9173 8 күн бұрын
😊😊😊😊😊❤❤❤❤❤😊😊😊😊😊 verigood...Dr
@nazeeribrahimkutty8397
@nazeeribrahimkutty8397 8 күн бұрын
ഏറെ ആൾക്കാരും കേൾക്കാൻ കൊതിച്ച തീരുമാനം ❤❤❤ റിക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണം ❤❤❤
@mohammedkunjufarook7057
@mohammedkunjufarook7057 8 күн бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@pcjohnnykutty902
@pcjohnnykutty902 8 күн бұрын
This decision will dramatically transform the Congress Party in India in the coming days and years. Who else in India gets so much love and affection in the political arena . Hats off to Priyanka Gandhi.
@kaderchoori7733
@kaderchoori7733 8 күн бұрын
❤❤❤❤❤
@shasvlog7094
@shasvlog7094 8 күн бұрын
ഇന്ത്യയുടെ മണിമുത്തുകൾ 💕💕
@adhamzayoon3920
@adhamzayoon3920 8 күн бұрын
ആമീൻ 🤲🤲🤲🤲♥️♥️♥️💪💪💪💪🤚രാഹുൽ നെ കാളും ബുരിവച്ചം കിട്ടും 🙏
@user-cl8mb7ye1n
@user-cl8mb7ye1n 8 күн бұрын
അനിൽ സാർ മുന്‍മ്പ് ഒരു വർത്തയിൽ നിങ്ങൾ പറയുക ഉണ്ടയി പ്രിയങ്ക വരട്ടെ അതവന്നു ❤
@sakeerhussain4422
@sakeerhussain4422 8 күн бұрын
സ്നേഹത്തോടെ ഡെത്തെടുക്കാം 💕💕
@cherijamshad2444
@cherijamshad2444 8 күн бұрын
ഇന്ത്യൻ നാഷണൽ കോൺഗ്രസിനും രാഹുൽഗാന്ധിയുടെയും ഏറ്റവും ഉചിതമായ തീരുമാനമാണ് ഇത് വയനാട്ടുകാർക്ക് കൊടുക്കാൻ പറ്റിയ ഏറ്റവുംനല്ല സ്ഥാനാർത്ഥിയാണ് പ്രിയങ്ക ഗാന്ധി ബിഗ് സല്യൂട്ട്
@dileepdileep9054
@dileepdileep9054 8 күн бұрын
ഇത് പോലൊരു ഫാമിലി നമ്മുടെ ഭാഗ്യം ആണ്
@vahabambalavan2479
@vahabambalavan2479 8 күн бұрын
നിലപാട് എന്നാൽ ഇങ്ങളാണ്😜😜😜
@fareedasghar702
@fareedasghar702 8 күн бұрын
നിങ്ങളുടെ വാക്കുകൾ പോലെ സംഭവിക്കുന്നല്ലോ. പടച്ചവൻ നല്ലചിന്തക്കും നല്ലവാക്കുകൾകും ഇനിയും ശക്തി പകരെട്ടെ.
@sobhamenon1739
@sobhamenon1739 8 күн бұрын
🙏🙏
@RaseenaR-od1ob
@RaseenaR-od1ob 8 күн бұрын
Rahuljiimissyou❤❤❤
@faisalomkakkad-yy3fy
@faisalomkakkad-yy3fy 8 күн бұрын
വയനാടൻ മരുപച്ചയിലേക്ക് പ്രിയങ്കക് സു സ്വോഗ❤തം
@rasheedbinabbas6735
@rasheedbinabbas6735 8 күн бұрын
welcome to vayanadu ✅💐
@user-dt6jp4fb8c
@user-dt6jp4fb8c 8 күн бұрын
💚💚💚💐💐💐💐💐
@muhammedshafi4987
@muhammedshafi4987 8 күн бұрын
Priyaga jayam 5,6 lack kududal
@elizabethsherapt8075
@elizabethsherapt8075 8 күн бұрын
God blessd❤❤❤❤❤🙏🙏🙏🙏🙏
@mansoork4759
@mansoork4759 8 күн бұрын
💪
@E_D_W_I_N_616
@E_D_W_I_N_616 8 күн бұрын
Very good sir👏👏
@navasummar2174
@navasummar2174 8 күн бұрын
💚❤️💚💯
@radharamakrishnan6335
@radharamakrishnan6335 8 күн бұрын
വരട്ടെ പ്രിയങ്ക 😂❤🙏 ചെമ്പു കോവി ☠️
@ismayilpookkayil6703
@ismayilpookkayil6703 8 күн бұрын
A warm welcome to our Indira Second ❤❤
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 5 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 56 МЛН
Пробую самое сладкое вещество во Вселенной
00:41
СОБАКИ АТАКОВАЛИ МЕДВЕДЯ🐻
0:18
MEXANIK_CHANNEL
Рет қаралды 3,2 МЛН
ОНА НЕ ДОЛЖНА БЫЛА ЭТОГО ДЕЛАТЬ
0:27
“Айбек бейтаныс қызбен көлікке мініп кетті”
25:04
QosLike / ҚосЛайк / Косылайық
Рет қаралды 227 М.