വാഹനങ്ങൾ ഓണർഷിപ് കൂടുതൽ മാറിയാൽ പ്രശ്നമുണ്ടോ? എന്റെ അഭിപ്രായം | Mercedes, Benz C250 

  Рет қаралды 43,608

Safari Cars by Anfal

Safari Cars by Anfal

Күн бұрын

Пікірлер: 116
@jinuknr999
@jinuknr999 Ай бұрын
ബെൻസ് എടുക്കാനുള്ള പൈസയൊന്നും നമ്മളെ കയ്യിലില്ല, അറിവുകിട്ടുമല്ലോ എന്നുള്ളത് കൊണ്ട് മുഴുവനും കേട്ടു 16:27ൽ skip💕
@ShajiShaji-xn9oi
@ShajiShaji-xn9oi Ай бұрын
കാര്യം സത്യം ആയിട്ട് പറഞ്ഞു ഇതാണ് നിങ്ങളുടെ വിജയം
@anasvavoorvavoor9176
@anasvavoorvavoor9176 Ай бұрын
എന്റെ ഒരു അഭിപ്രായം ആർസി ഓണർ കൂടുതലായാൽ ആ വണ്ടിയുടെ കമ്പ്ലൈന്റ് കുറവായിരിക്കും എന്നാണ് കാരണം ഓരോ ആർസി ഓണർമാരും വാഹനം പുതുതായി എടുക്കുമ്പോൾ അതിന്റെ മൈന്റനൻസ് ക്ലിയർ ചെയ്തു പോകും ആയതിനാൽ ആ വണ്ടിക്ക് കാര്യമായ തകരാർ ഒന്നും കാണുകയില്ല എടുക്കുന്ന ആളുകൾ എടുക്കുന്ന റാങ്കിൽ എല്ലാ മെയിന്റൻസും ക്ലിയർ ആക്കി വെക്കും
@shibumathew1404
@shibumathew1404 Ай бұрын
Ekka we got a good information about in your every video. thnx for u r valuable information.
@fayizahammed2294
@fayizahammed2294 Ай бұрын
Ippol orupadu diesel vahanaghal kilometers kurach kanich market cheyyunundaloo. athina kurich oru detail video cheyyamo .......
@PriyeshVadakina
@PriyeshVadakina Ай бұрын
👍👍. Low bedgt car availabile ano
@muhammedjaseerpp
@muhammedjaseerpp Ай бұрын
Ath pole replacement aaya vandiyude resale value ne kurich video cheyyamo
@463ismaildubai.7
@463ismaildubai.7 Ай бұрын
Good luck bro ❤❤
@santhoshv1853
@santhoshv1853 Ай бұрын
Dear bro, ennal enganeyanu thangal single ownershipil outstate vahanam ivide sale cheyyunnathu
@Jacksonlife123
@Jacksonlife123 Ай бұрын
Afi usharayi masha allah
@arjunjerald
@arjunjerald Ай бұрын
App pwollichu tta, but cars collection kuravva ekka
@muhammedsayyid1886
@muhammedsayyid1886 Ай бұрын
Anfalka exchanginte option engeneya verunnath
@gjvlogs2062
@gjvlogs2062 Ай бұрын
Ikka oru 320d sport line kittuvo njan. Nigada WhatsApp noki maduthu onnum varunilla
@Niyas3006
@Niyas3006 Ай бұрын
Ningalude dealing ok anu eniik oru swift venam nattil varumpol
@saleemmongam7308
@saleemmongam7308 Ай бұрын
Yendenkilum okey parayarud. Bank loan kodukunnad customeruday profile nokeetanu.6th owner innova 2011 g4 5.50 lakh loan bank thannu😢
@regishvr6129
@regishvr6129 Ай бұрын
First or second please select
@arunbabucs8975
@arunbabucs8975 Ай бұрын
2015 fortuner manual 4*2 rate plz
@sijojose5531
@sijojose5531 Ай бұрын
Pravasikalku കാർ റെന്റിനു കൊടുക്കോനുണ്ടോ
@sain6495
@sain6495 Ай бұрын
2020 glanza v otomatic below 20k എത്ര രൂപക്ക് കിട്ടും
@AbdulSalam-wm8dg
@AbdulSalam-wm8dg Ай бұрын
Super advising
@ismailkt8759
@ismailkt8759 Ай бұрын
Good bro ❤
@VigneshR-yn9lu
@VigneshR-yn9lu Ай бұрын
Budget car iduvo
@user-hn1nu1zd9d
@user-hn1nu1zd9d Ай бұрын
App download aakki Vechittund Inshallah (Car vangaan kazhiyonn ariyilla )
@ismailebrahim650
@ismailebrahim650 Ай бұрын
Hai bro എനിക്ക് oru fortiuner വേണം എന്നുണ്ട് 2015 2017 മോഡൽ
@anoopvnair07
@anoopvnair07 Ай бұрын
Pisa illangilum ella videoyum njan kaanum 😍😍😍
@kamarudheenpk123
@kamarudheenpk123 Ай бұрын
Super ❤
@anvarchelakkara8757
@anvarchelakkara8757 Ай бұрын
mentality മാറ്റിയാൽ തീരുന്ന പ്രോബ്ലമേ ഉള്ളു.. ആള് എത്ര കൈമാറിയാലും വണ്ടി കണ്ടിഷൻ ആണെങ്കിൽ ധൈര്യമായിട്ട് വാങ്ങാവുന്നതേ ഉള്ളു.. അതിനു പകരം മാർകെറ്റിൽ ഡിമാൻഡ് കുറക്കുന്ന പ്രവണത തികച്ചും തെറ്റാണ്...
@Funzyfun7119
@Funzyfun7119 Ай бұрын
നിങ്ങൾ ഒരു വണ്ടി വാങ്ങാൻ പോയപ്പോ same model same varient 2 vandi but ഒരു വണ്ടി single owner ഒന്ന് 5th owner നിങ്ങൾ ഏത് എടുക്കും
@anvarchelakkara8757
@anvarchelakkara8757 Ай бұрын
@@Funzyfun7119 single ഓണർ വെള്ളത്തിൽ ഇട്ട വണ്ടി ആരേലും പോയി എടുക്കുമോ😂😂 check properly before buy it
@Hakeemcalicut6450
@Hakeemcalicut6450 Ай бұрын
@@anvarchelakkara8757പുള്ളി പറഞ്ഞ ചോദ്യത്തിന് മറുപടി കൊടുത്തില്ല...
@stylesofindia5859
@stylesofindia5859 27 күн бұрын
👍👍👍👍👍👍
@skk1502
@skk1502 Ай бұрын
👍👍
@sreehari7111
@sreehari7111 Ай бұрын
അൻസാലിക്ക നിങ്ങൾ പറഞ്ഞത് ശരിയാണ് പക്ഷേ ബാങ്കിന്റെ ആൾക്കാർ അതാണ് നോക്കുന്നത് ലോൺ എടുക്കുന്ന ആൾക്കാർക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട് അതുകൊണ്ട്..
@akhilvenugopalofficial9690
@akhilvenugopalofficial9690 Ай бұрын
@nkdxb3329
@nkdxb3329 Ай бұрын
Innova crista undo
@user-jn4gn8sj3i
@user-jn4gn8sj3i Ай бұрын
6th owner 1 lakh odiya c class 2012 modelinu 9.75 kolla vila aanu, max oru 6 lakh Profit margin baaki ullavare pizhinj eduth kudumbathil kond kodukale bro 🫡
@muhsint9347
@muhsint9347 Ай бұрын
True
@anfasmp8375
@anfasmp8375 Ай бұрын
👍🏼
@hameshviswanath6862
@hameshviswanath6862 Ай бұрын
👍
@munzirali335
@munzirali335 Ай бұрын
Athey oru samshayam chodhikkattey ningalethaa loan saukharyam cheythu kodukkathathu.....ellavarkum ready cash koduthu vandi edukan kazhiyumo athoo cash ullavar mathram vandi eduthal mathi ennanoo... vanna vazhi marakkaruthu..
@Hakeemcalicut6450
@Hakeemcalicut6450 Ай бұрын
Haram aan deen padichittille
@behuman4575
@behuman4575 Ай бұрын
ആരാണ് വന്ന വഴി... അൻഫാലിനു മുൻപ് ലോൺ കൊടുക്കകയിരുന്നോ പണി....
@ashikashi1409
@ashikashi1409 Ай бұрын
ഫസ്റ്റ് കമെന്റ് ഒരു 10ലൈക്‌
@jitheshg4818
@jitheshg4818 Ай бұрын
Bro other state vandi nammuk ishtamulla number register cheyamo
@mohammedshibin4361
@mohammedshibin4361 Ай бұрын
Number available aanenki pattum
@arjunavv6383
@arjunavv6383 7 күн бұрын
❤❤❤❤
@adithyanpa4927
@adithyanpa4927 Ай бұрын
Oru divasam agu varum oru innova. Pandu thotenula agraham
@shajisha802
@shajisha802 Ай бұрын
❤❤
@Abrahamkc-oi3fp
@Abrahamkc-oi3fp Ай бұрын
🎉
@lazercarservice5996
@lazercarservice5996 Ай бұрын
Petrol innova undo😊
@abdulkhader1176
@abdulkhader1176 Ай бұрын
👍👍👍👍
@sanoojsanu5344
@sanoojsanu5344 Ай бұрын
❤❤❤
@abdulsathar232
@abdulsathar232 Ай бұрын
👍👍👍👋
@changadamontheroad
@changadamontheroad Ай бұрын
❤❤❤🎉🎉
@muhammedsharoon1750
@muhammedsharoon1750 Ай бұрын
🔥🔥🔥👌👍👍👍
@SamThomasss
@SamThomasss Ай бұрын
ഓണർഷിപ്പിന്റെ എണ്ണം ഇവിടെ മാത്രമുള്ള ഒരു പ്രശ്നമാണ്. ഗൾഫിൽ ഒക്കെ നമ്മൾ വണ്ടി വിറ്റാല്‍ നമ്പർ പ്ലേറ്റ് വേണമെങ്കിൽ നമുക്ക് എടുക്കാം. നമ്മൾ വാങ്ങുന്ന അടുത്ത വണ്ടിക്ക് പ്ലേറ്റ് വയ്ക്കാം.
@dreamcatcher1753
@dreamcatcher1753 Ай бұрын
Complaint ഉള്ള വണ്ടികൾ പെട്ടെന്ന് കൈമാറി ഒഴിവാക്കാൻ ചാൻസ് ഉണ്ട്
@bazzmon2859
@bazzmon2859 Ай бұрын
Mothathil oru vella mayam😁🤝
@CallmeAfthab
@CallmeAfthab Ай бұрын
ഇതൊക്കെ ശ്രദ്ദിക്കണ്ടെ അമ്പാനെ 😁
@hareeshkumars9365
@hareeshkumars9365 Ай бұрын
App complaint ondu . Honda . Only showing jazz
@hareeshkumars9365
@hareeshkumars9365 Ай бұрын
IOS
@MurshidMurshid-fi5zd
@MurshidMurshid-fi5zd Ай бұрын
കസ്റ്റമർ എപ്പോഴും സിംഗിൾ ഓണർഷിപ്പോ സെക്കന്റ് ഓണർഷിപ്പ് ഉള്ള വണ്ടി എടുക്കാൻ ശ്രമിക്കണം
@rasiqrasi2606
@rasiqrasi2606 Ай бұрын
കാരണം?
@samroodkv558
@samroodkv558 Ай бұрын
Ok sir
@mylifetravelbyadarsh7987
@mylifetravelbyadarsh7987 Ай бұрын
ഇവിടെ 5 ഓണർഷിപ് അല്ല വണ്ടി വളരെ നീറ്റ് ഉം,ഒരു ഓണർഷിപ്പ് ഉള്ള വണ്ടി തല്ലിപ്പൊളിയും ആയ വണ്ടികൾ ഉണ്ട്….ഇനി പറയൂ ഏതു ഓണർ ആണ് നല്ലത്…..
@sunnyfrancis4544
@sunnyfrancis4544 Ай бұрын
How much does it cost to change KL to KA registration...
@DhilshanAnu
@DhilshanAnu Ай бұрын
👍🏻👍👍🏻👍❤❤❤❤
@AtoZ11130
@AtoZ11130 Ай бұрын
ടാറ്റാ എസ്റ്റേറ്റ് സെയിലിന് ഉള്ളതാണോ
@sreerajp1502
@sreerajp1502 Ай бұрын
Polo 2018 kodukkan ind anfal Bhai red 97000 km driven comfortlile location melattur
@toybreedfactory519
@toybreedfactory519 Ай бұрын
Details
@seenpsycho7380
@seenpsycho7380 Ай бұрын
Bro price ethrayaaa
@sreerajp1502
@sreerajp1502 Ай бұрын
5 lakh
@ShemeerShemee-tk2rd
@ShemeerShemee-tk2rd Ай бұрын
ഇക്ക ബലി പെരുന്നാൾ വരികയല്ലേ പുതിയ ഓഫർ ഉണ്ടോ
@jamal6089
@jamal6089 Ай бұрын
പോത്തിന്റെ കച്ചോടം ആണോ??? പെരുന്നാൾ നു ഓഫർ കൊടുക്കാൻ 😮😮😮
@Vsf75
@Vsf75 Ай бұрын
കൊറോണ വരെ വണ്ടി ഉണ്ടായിരുന്നു.,. കൊറോണ കാരണം വർക്കില്ലാതായി,.. അടവ് അടക്കാൻ പറ്റാതായപ്പോൾ ബാങ്കുമായി സെറ്റിൽമെന്റ് സംസാരിച്ചു വണ്ടി കൊടുത്തു.., പിന്നെ ബാങ്ക് അടവ് പേടി തന്നെയാണ്... ഇൻഷാ അള്ളാ പൈസ ഉണ്ടായിട്ട് വരണം നിങ്ങളുടെ അടുത്തുനിന്ന് ഒരു വണ്ടി വാങ്ങിക്കാൻ 🤲
@HunaisPt
@HunaisPt Ай бұрын
എനിക്കും വാങ്ങണം പുതിയ വാഗ്നർ
@SumoSumo-sv8pi
@SumoSumo-sv8pi Ай бұрын
Athu nannayi ...innale calicat odunna vandikku fire ...vandi vanganor
@abdulmajeedrubi5728
@abdulmajeedrubi5728 Ай бұрын
600🌷👌👋❤️❤️❤️
@ashikmuhammed7945
@ashikmuhammed7945 Ай бұрын
ഇത്ര ഒന്നും എക്സ്പ്ലെയിൻ ചെയ്യേണ്ട ആവശ്യം ഇല്ല വണ്ടി ഒരു പെണ്ണാണ് എന്ന് കരുതി ചിന്തിക്കുക എല്ലാം മനസിലാവും
@santhoshbr6454
@santhoshbr6454 Ай бұрын
എന്ത് കൊണ്ട് ഇത് 6 ഓണർമാർക്കും വരണ്ടാതായി
@jamaljagajaga2050
@jamaljagajaga2050 Ай бұрын
Maintenance തന്നെ ആയിരിക്കും Anfal പറഞ്ഞ പോലെ parts വില
@Timepass13111
@Timepass13111 20 күн бұрын
6th owner 9lakh 😂😂😂😂… bro maximum 6lakh … enthina ingane kolla labham undakkunnath???
@sebinscaria4502
@sebinscaria4502 Ай бұрын
ഡോക്ടർ യൂസ്ഡ് കാർ എന്ന ഒരു പ്രയോഗം പോലെ മറ്റൊന്ന് ആണ് ഓണർഷിപ്പും.. ന്യൂ കാർ സിംഗിൾ ഓണർ ആണെങ്കിലും വണ്ടി സൂക്ഷിക്കാത്ത ആളാണ് എങ്കിൽ എന്ത് കാര്യം..
@autoparty242
@autoparty242 Ай бұрын
ഓണർ ഷിപ് 15 ആവണം അപ്പോൾ ശരിയാവും
@krksankar
@krksankar Ай бұрын
❤️❤️❤️❤️❤️r🌹🤝🤝🤝🤝🤝🤝
@sintochacko6284
@sintochacko6284 Ай бұрын
ആ ബ്രോ ഇൻസ്റ്റയില് താങ്കളുടെ പേരിൽ ഒരു അക്കൗണ്ട് ഉണ്ട് അതിൽ നിന്ന് എനിക്കൊരു മെസ്സേജ് വന്നിരുന്നു അതൊരു ഫേക്ക് ആണെന്ന് തോന്നുന്നു🙏🏻
@sintochacko6284
@sintochacko6284 Ай бұрын
ഞാൻ ഈ കാര്യം താങ്കളോട് പറയാനായി ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയച്ചിരുന്നു പക്ഷേ മെസ്സേജ് പോകുന്നില്ല അതിനാണ് ഞാൻ യൂട്യൂബിൽ കമൻറ് ആയി ഇടുന്നത് Beware fake accounts🙏🏻😊
@safaricarsbyanfal3218
@safaricarsbyanfal3218 Ай бұрын
Thank you bro ഞാൻ ഇപ്പോഴാ കണ്ടത് എന്താ മെസ്സേജ് വന്നത്
@sintochacko6284
@sintochacko6284 Ай бұрын
Yes This is the message 👉 Hello Hope you’re well can i ask you something xI’m contesting for an ambassadorship spot at a program can you vote for me please ???
@swalihmusthafa7962
@swalihmusthafa7962 Ай бұрын
ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നത് പഴയ മോഡൽ ആൾട്ടോ ആണ് ഇനി വണ്ടി മാറ്റണം റെഡി ക്യാഷിന് വണ്ടി പർച്ചേസ് ചെയ്യാൻ കഴിയില്ല. ഇസ്ലാമികമായി പലിശ ഹറാം ആയത് കൊണ്ട് ലോണും പറ്റില്ല. പലിശയില്ലാതെ ലോൺ ലഭിക്കാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ.
@Timepass13111
@Timepass13111 20 күн бұрын
No issues bro.. palisha onnum innatha kaalath oru vishayamalla… innathe kaalath islamil okke palisha allowed aanu .. so go ahead
@user-mg9xc5uc9j
@user-mg9xc5uc9j Ай бұрын
Ikka our car free tharo
@nauzhadvinu2543
@nauzhadvinu2543 Ай бұрын
Charitable shop alla business aanu
@shamnaskvk
@shamnaskvk Ай бұрын
ഒന്ന് മതിയോ 😂
@behuman4575
@behuman4575 Ай бұрын
😁😁😁
@anuragputhalath7971
@anuragputhalath7971 Ай бұрын
Suresh Gopi Thrissur eduthu Eni BJP keralam edukkum. Intro kalakki
@hamsas33
@hamsas33 Ай бұрын
First view
@user-nc1wb3bk3n
@user-nc1wb3bk3n Ай бұрын
വണ്ടി മൈലേജ് തീരെ ഉണ്ടാവില്ല😅
@saleemsalma7493
@saleemsalma7493 Ай бұрын
Und prasham മൈലേജ്
@SBULLJET
@SBULLJET Ай бұрын
Fast pin cheyyuo ❤
@mohammednabeel6206
@mohammednabeel6206 Ай бұрын
സഫാരി കാർ
@goldfish4823
@goldfish4823 Ай бұрын
ഗൾഫിൽ ഓണർ ഷിപ്പ് പ്രശ്ന മേ ഇല്ല ല്ലോ
@MHDVehicls
@MHDVehicls Ай бұрын
Chanel support cheyyo
@abhijithuzzz3197
@abhijithuzzz3197 Ай бұрын
ഇവരുടെ ശോറൂമിൽ 6,7 ഓണർഷിപ് ഉള്ള വണ്ടി ഉണ്ട്
@PriyeshVadakina
@PriyeshVadakina Ай бұрын
👍👍
@jazzivines
@jazzivines Ай бұрын
@muhammedrafi899
@muhammedrafi899 Ай бұрын
👍
@noushadoklp2541
@noushadoklp2541 Ай бұрын
❤❤❤❤
@SinanSinan-xv5dy
@SinanSinan-xv5dy Ай бұрын
👍🏻
@shamsuctchappangathottathi8093
@shamsuctchappangathottathi8093 Ай бұрын
❤❤❤
@AjishBabu-cw1hw
@AjishBabu-cw1hw Ай бұрын
👍👍
@abdulazeezazeez3954
@abdulazeezazeez3954 Ай бұрын
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 59 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 78 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 26 МЛН
Бушмен и бабуин. В поисках воды.
0:42
BERMUDA
Рет қаралды 10 МЛН
Waka waka #4 🤣 #shorts
0:15
Adani Family
Рет қаралды 15 МЛН