വാഹനങ്ങൾക്ക് സൈഡ് കൊടുക്കാതെ സാഹസിക സ്‌കൂട്ടർ യാത്ര; ലൈസൻസ് റദ്ദാക്കി എംവിഡി | MVD | Rash Driving

  Рет қаралды 59,887

asianetnews

asianetnews

17 күн бұрын

ഇപ്പൊ എങ്ങനെ ഇരിക്കണ്? വാഹനങ്ങൾക്ക് സൈഡ് കൊടുക്കാതെ സാഹസിക സ്‌കൂട്ടർ യാത്ര, ലൈസൻസ് റദ്ദാക്കി എംവിഡി
MVD | Rash Driving| Kayamkulam
#MVD #RashDriving #Kayamkulam #KeralaNews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 197
@somansoman6776
@somansoman6776 16 күн бұрын
ഒരു കാരണവശാലും ആ വണ്ടി വിട്ടുകൊടുക്കരുത്. മറ്റുള്ളവർക്കും ഇതൊരു പാഠമാകട്ടെ .
@vijayane1962
@vijayane1962 16 күн бұрын
ഇവൻ മാരെ ഗവൺമെൻറ് ഹോസ്പിറ്റലിലെ കക്കൂസ് 2 ആഴ്ച കഴുകിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ
@freakbot1056
@freakbot1056 16 күн бұрын
ഇത് നല്ല ഐഡിയ ആണല്ല, ജയിലിൽ ഇടാൻ മാത്രം കുറ്റം ചെയ്തിട്ടില്ല പക്ഷെ വെറുതെ വിടാനും പറ്റില്ല, അപ്പോൾ ചേട്ടന്റെ ഐഡിയ കറക്ട ആണ്
@roslinreji6099
@roslinreji6099 16 күн бұрын
Correct
@BankingAspirant372
@BankingAspirant372 16 күн бұрын
KSRTC Standile kakkoosaayalum mathiyennaanu ente oru ith
@Avdp7250
@Avdp7250 15 күн бұрын
Athe👍​@@BankingAspirant372
@shemeerki384
@shemeerki384 15 күн бұрын
@@freakbot1056 putiya niyamathil community services ulpedutheetind
@santhoshkumar-en3sl
@santhoshkumar-en3sl 16 күн бұрын
മൈനർ എന്ന പരിഗണന ഇനി കൊടുക്കരുത്. പ്രായ പൂർത്തിയായവരേക്കാൾ അപകട കാരികൾ ഇവരെപോലുള്ള യുവതി, യുവാക്കൾ ആണ്.
@ladybirdkaraokes2
@ladybirdkaraokes2 16 күн бұрын
ഇതൊന്നും ലൈസെൻസ് സസ്‌പെൻഷനിൽ മാത്രം ഒതുക്കരുത്..6 മാസം തടവ് എങ്കിലും കൊടുക്കണം
@user-zz2ed8yl2b
@user-zz2ed8yl2b 16 күн бұрын
പിള്ളേർ S F I ആണെന്നുള്ള പേപ്പർ മോട്ടോർ വാഹന വകുപ്പിൽ എത്രയും പെട്ടെന്ന് ഹാജരാക്കി , ആ പോലീസ് കാരനെതിരെ നിയമനടപടി സ്വീകരിക്കണം.....ഇത് കേരളമാണ് ...
@Justin-li5kj
@Justin-li5kj 16 күн бұрын
🤣🤣👌👌
@VijayaLakshmi-wh3vi
@VijayaLakshmi-wh3vi 16 күн бұрын
😂😂😂😂😂
@georgepj9438
@georgepj9438 16 күн бұрын
ഇത് ഞമ്മൻ്റെ ആളാണ്
@abhayankvasu9307
@abhayankvasu9307 16 күн бұрын
MSF ഉം KSU ഉം കാണിച്ചിട്ടുള്ള തന്ത ഇല്ലാഴിക ആരും കാണിച്ചിട്ടില്ല. ഇവന്മാർ കൊന്നു കൂട്ടിയത് എത്ര പ്രേരെയാണ്
@abdulsalamkv1386
@abdulsalamkv1386 11 күн бұрын
രാഷ്ട്രീയ പാപ്പരത്തം
@azizksrgd
@azizksrgd 16 күн бұрын
ജനറൽ ഹോസ്പിറ്റലിലെ കക്കൂസ് കഴുകാൻ പ്രായ പൂർത്തി ആവണം എന്ന് ഇല്ല 😂😂
@vivekvivz9794
@vivekvivz9794 16 күн бұрын
കണ്ണാപ്പി ടീംസ് 🔥
@NasarNasar-hq3po
@NasarNasar-hq3po 16 күн бұрын
എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത ജന്മങ്ങൾ ഇതിനൊക്കെ തക്കതായ ശിക്ഷ കൊടുക്കണം എന്നാലേ മറ്റുള്ളവർക്ക് ഇതൊരു പാഠമാവുകയുള്ളു അവന്റെ ലൈസൻസ് ക്യാൻസൽ ചെയ്യണം
@unnikrishnan4519
@unnikrishnan4519 16 күн бұрын
വണ്ടി ഓടിച്ചവന്റെ ഫോട്ടോയും കൂടി വിടേണ്ടതായിരുന്നു.
@Sasura7349
@Sasura7349 16 күн бұрын
ഹെവി ഫൈൻ... ലൈഫ് time license ban
@bijukumar961
@bijukumar961 16 күн бұрын
വായിൽ നിന്ന് വരുന്ന വാക്കുകൾ അത്ര മൈനാർ അല്ല. ശക്തമായ നടപടി എടുക്കണം
@ajeeshs1883
@ajeeshs1883 16 күн бұрын
ആ കാറുകാരൻ നൈസായി ഒരു തട്ടുകൊടുത്തിരുന്നു എങ്കിൽ ,മൂന്നു കോളനിവാണങ്ങളും കൂടി ഏതെങ്കിലും ഓടയിൽ കിടന്നേനെ 😁
@bijujayadevan5661
@bijujayadevan5661 16 күн бұрын
എന്നിട്ട് വേണം അവൻ പോയി ജയിലിൽ കിടക്കുൻ മന്ദബുദ്ധികൾ എങ്ങനെയുണ്ട്😂
@ladybirdkaraokes2
@ladybirdkaraokes2 16 күн бұрын
😂😂😂
@TheEnforcersVlog
@TheEnforcersVlog 16 күн бұрын
കോളനി എന്ന പേര് പറയരുത്
@ajeeshs1883
@ajeeshs1883 16 күн бұрын
@@bijujayadevan5661 വേണ്ട താൻ കോളനിവാണങ്ങളുടെ ആസനത്തിന്റെ വീഡിയോയും എടുത്തു നടന്നോ 😁
@shylajakg3082
@shylajakg3082 16 күн бұрын
ഇനി ജീവിതത്തിൽ വണ്ടി ഓടിക്കാൻ പറ്റരുത് ഇവർക്ക് 👿
@TheKalikalam
@TheKalikalam 16 күн бұрын
റൈഡർ കണ്ണാപ്പികൾ മൂന്നും കൂടെ അവന്റെ അമ്മയ്ക്ക് ഗർഭ നിരോധന ഗുളിക വാങ്ങാൻ പോയതാണ്... എല്ലാരും അവരോടു പൊറുക്കുക
@TheEnforcersVlog
@TheEnforcersVlog 16 күн бұрын
നേരത്തെ വാങ്ങിക്കൊടുത്തിരുന്നെങ്കിൽ ഈ സംഭവം ഒഴിവാക്കാമായിരുന്നു
@user-vj4wk8zd5t
@user-vj4wk8zd5t 16 күн бұрын
😃😃😃😃😃😃😃
@trendtroll5485
@trendtroll5485 16 күн бұрын
തിന്നിട്ട് എല്ലിന്റെ ഇടയിൽ കുത്തുക എന്ന് പറയുന്നത് ഇതൊക്കെയാണ്
@PraveenKumar-fy8dj
@PraveenKumar-fy8dj 16 күн бұрын
സഖാക്കൾ ആയിരിക്കും. മോട്ടോർ വാഹനവകുപ്പ് ഒരു പുല്ലും ചെയ്യില്ല.
@SreeDurgaSree-kz7nk
@SreeDurgaSree-kz7nk 16 күн бұрын
ശാഖ പുത്രന്മാർ
@thrissurgadi
@thrissurgadi 16 күн бұрын
നെഗറ്റീവോളി 😂
@crpd1731
@crpd1731 16 күн бұрын
😂😂😂😂😂
@jayakrishnansp5414
@jayakrishnansp5414 16 күн бұрын
ഇങ്ങനെ ഉള്ള കുറെ എണ്ണം ഉണ്ട് നമ്മുടെ നാട്ടിൽ പൊതു ശല്യങ്ങൾ
@suseelkumart.k7184
@suseelkumart.k7184 16 күн бұрын
നല്ല ചൂരൽ കഷായം 😀മതി
@venugopal6508
@venugopal6508 16 күн бұрын
എൻ്റെ വാഹനം, എൻ്റെനികുതി, അങ്ങനെ സർവ്വതും ഞാൻ ചെയ്യുന്നു അപ്പോൾ എൻ്റെ ഇഷ്ടത്തിൽ വാഹനമോടിക്കാൻ കഴിയില്ലേ? ആ ചിന്തയാണ് എനിക്കുണ്ടായതെന്നു പറയാൻ പറഞ്ഞു.
@vigithviswam4259
@vigithviswam4259 15 күн бұрын
അവൻറെ മാത്രം റോഡ് അല്ല എന്ന് പറയാൻ പറ
@maryjosepht4388
@maryjosepht4388 16 күн бұрын
പ്രായപൂർത്തി ആയാലത്തെ അവസ്ഥ എന്തായിരിക്കും..?😢😢😢
@GeethaAbraham-kl2zi
@GeethaAbraham-kl2zi 16 күн бұрын
സത്യം
@Truespeach123
@Truespeach123 16 күн бұрын
കുട്ടികളെ അടിച്ചു പഠിപ്പിക്കാത്തതാണ് കാരണം. കുറെ മനശാസ്ത്ര വിദഗ്ധർ വന്നു സമൂഹം നാശമാക്കി!!!
@farook5970
@farook5970 16 күн бұрын
💯💯
@GeorgeBibin-gn9ly
@GeorgeBibin-gn9ly 16 күн бұрын
കുട്ടികളെ അടിച്ചു പഠിപ്പിച്ച താങ്കളുടെ തലമുറ നന്നായോ? എത്രയോ പെണ്ണ് കേസിൽ ആണ് അവർ പെടുന്നത്? തലക് വെളിവ് ഇല്ലാത്തവർ എല്ലാ കാലത്തും ഉണ്ട്
@Truespeach123
@Truespeach123 16 күн бұрын
@@GeorgeBibin-gn9ly 10 വയസ്സു കഴിഞ്ഞ കുട്ടികൾ തെറ്റ് ചെയ്താൽ അടിക്കേണ്ട സമയത്ത് അടിക്കണം. അത് പീഡനം അല്ല അവരുടെ നന്മയ്ക്ക് വേണ്ടിയാണ്. ബുദ്ധിയുള്ള പഴയ കാരണവന്മാരോട് ചോദിച്ചു നോക്കൂ
@neo3823
@neo3823 16 күн бұрын
Adicha kondanu criminals koodunatu 😂
@neo3823
@neo3823 16 күн бұрын
@@Truespeach123Vayasakumbol makkal panjiku idum 😂
@MeNoRaCH
@MeNoRaCH 16 күн бұрын
License ഇല്ലാതെ വണ്ടി ഓടിച്ചതിനു parents ഉൾപ്പടെ നിയമത്തിനു മുന്നിൽ വരേണ്ടി വരും... ഇവനൊക്കെ ജയിൽ വാസം അനിവാര്യം...
@santhoshkuttan9402
@santhoshkuttan9402 16 күн бұрын
ഹലോ ഗണേഷ് സർ കടുത്ത നടപടി എടുക്കണം ഇങ്ങനെ ഉള്ളവർക്കു oru പാഠം ആവണം
@Sujithnair009
@Sujithnair009 16 күн бұрын
Good job Mavelikara MVD hat's off ❤❤❤
@spv11883
@spv11883 16 күн бұрын
തിരു കൊല്ലം ഇഞ്ചോടിച്ചു പോരാട്ടം 🤣
@NM-zi5kx
@NM-zi5kx 16 күн бұрын
ആലപ്പുഴ ആണ് കൊരങ്ങാ😂
@uviyer
@uviyer 16 күн бұрын
Say you are a thirumandan without saying you are a thirumandan😂. Kayamkulam and punalur Thiruvananthapuram ayitt yathoru bandham illa. Mikkavarum keralathinte thalasthanam “Kellam” enn pand school il ezhuthiya cherukkan aan thaan 😂
@MrDeepakvasudev
@MrDeepakvasudev 16 күн бұрын
Much appreciated, very quick response from the Department.
@sreekantanl7822
@sreekantanl7822 15 күн бұрын
വണ്ടി എടുക്കാൻ വന്ന MVD - അപ്പൊ ശെരി പോയേച്ചും വരാം 😊
@Truespeach123
@Truespeach123 16 күн бұрын
നല്ല അടി അടിക്കണം
@dannymohan4735
@dannymohan4735 16 күн бұрын
Excellent job ❤❤❤ thanks to Motor vehicle department
@peringeth3549
@peringeth3549 16 күн бұрын
ഏത് ലോകത്താടോ നിങ്ങൾ ജീവിക്കുന്നത്. പത്രം ടി വി ഒന്നും കാണാറില്ലേ ?
@bindus4537
@bindus4537 16 күн бұрын
Nalla karym
@iamsreejithgmenon
@iamsreejithgmenon 16 күн бұрын
Super decision. Oru doubt, AA bikinde sppedil thanne aanallo carum pokunnathu. Overspeed alle
@theeMask
@theeMask 14 күн бұрын
Bike legal speed limit - 60 Car legal speed limit - 80/90/100(depending on the road). 3 pere vech ah scooter 70yk mukalil pokilla...so the car is well within the legal limits.
@sreejith.b.ssreejith.b.s1851
@sreejith.b.ssreejith.b.s1851 15 күн бұрын
കായംകുളം പുനലൂർ റോഡിൽ ഇപ്പോൾ കുറെ ആയല്ലോ 🤔
@Mgm_Audios
@Mgm_Audios 13 күн бұрын
അപകടവും അഭ്യാസവും കാണിക്കുന്നവരുടെ ലൈസൻസ് റദ്ധാക്കുന്നത് കുറെ കാണുന്നു.ഇതില്ലാതെയും ഇവന്മാരൊക്കെ എവിടേലും വണ്ടി ഓടിച്ചു നടക്കുന്നുണ്ടാകും. കടുത്ത ശിക്ഷ തന്നെ കൊടുക്കണം.
@Chakuss
@Chakuss 16 күн бұрын
Ente kannnin munnilaaanu eee kaliyenkil ...edichu theripppikkumaaayirunnu
@aneeshnp9003
@aneeshnp9003 16 күн бұрын
Adipoli 👌
@Malayalali
@Malayalali 16 күн бұрын
Rc cancel cheyyuka Vandi vittukodukkaruthe
@Vacuu_m
@Vacuu_m 15 күн бұрын
Satisfaction button ☺️❤ 👇
@Avdp7250
@Avdp7250 15 күн бұрын
ഇവിടെ തിരുവനന്തപുരത്തും ചില ഭാഗങ്ങളിൽ ഇതുപോലുള്ള ചില തല്ലു കൊള്ളികൾ ഉണ്ട് 🙄
@NiyasoorajKannur1
@NiyasoorajKannur1 16 күн бұрын
ഇമ്മാതിരി അഭ്യാസങ്ങൾ ഇനിമുതൽ വാർത്ത ആക്കരുത്,, ദൃശ്യങ്ങൾ നേരിട്ട് mvd ക്ക് അയച്ചു കൊടുക്കുക നടപടി എടുക്കുക,, വാർത്താമാധ്യമങ്ങളിലൂടെ ജനങ്ങൾക്ക് ഇവരുടെ വീഡിയോ കാണാൻ അവസരം ഉണ്ടാക്കികൊടുത്താൽ പുതിയ പുതിയ പിള്ളേർ വീണ്ടും വീണ്ടും ഇമ്മാതിരി അഭ്യാസങ്ങൾ കാണിക്കാൻ അത് പ്രചോദനം ആകും,, നാലാളെ കാണിക്കാനാണ് പിള്ളേർ ഇമ്മാതിരി അഭ്യാസം കാണിക്കുന്നത്,, മാധ്യമങ്ങൾവഴി അത് നാല്പത്തിനായിരം ആളുകളെ കാണിച്ചാൽ അത് അവർക്ക് വീണ്ടും വീണ്ടും അഭ്യാസം കാണിക്കാനുള്ള ആവേശം കൂട്ടും 👍
@RAJESHGSBI
@RAJESHGSBI 16 күн бұрын
AI camera ഇല്ലേ??
@ajiaj7924
@ajiaj7924 16 күн бұрын
Good 👏🏻👏🏻
@Haneefa-lw7zu
@Haneefa-lw7zu 16 күн бұрын
ഇങ്ങനെ പോയാൽ ശിക്ഷ കടുപ്പിക്കേണ്ടി വരും
@s.s6489
@s.s6489 13 күн бұрын
വണ്ടി പിടിച്ചിട്ടു കാര്യമില്ല നാട്ടുകാർ കൈകാര്യം ചെയ്തു വിടുക ആണ് വേണ്ടത്
@anoopc8492
@anoopc8492 16 күн бұрын
Good evane okke undakkiya parents ne yum jailil idanam
@sunnydevassy2837
@sunnydevassy2837 16 күн бұрын
ഒരു വിധം സൂക്കേട് മാറി,,, എന്തരു ആശ്വാസം 😂
@Armymen392
@Armymen392 16 күн бұрын
പൊളി 🔥
@KrishnaKumar-jk2ws
@KrishnaKumar-jk2ws 16 күн бұрын
MDMA 😊😮
@jayathilakanckd63
@jayathilakanckd63 16 күн бұрын
ഇവർക്ക് എന്തേ പേരില്ലേ ചാനലിന് താല്പര്യമുള്ള ആൾക്കാർ ആയിരിക്കും
@gafurb5160
@gafurb5160 12 күн бұрын
ഇനി അവരെ പ്രായപൂർത്തി ആകാത്ത കോലത്തിൽ ലേക്ക് മാറ്റിയാൽ മതി😅
@sahadevanem3754
@sahadevanem3754 16 күн бұрын
ഇവിടെ ശിക്ഷ ഇല്ല അതുകൊണ്ട് തന്നെ ആണ് ആളുകൾ പിന്നെയും ഇങ്ങിനെ ചെയുന്നത് ശിക്ഷ കടുപ്പിക്കു നാടിനെ രക്ഷിക്കൂ
@RHAN-0357
@RHAN-0357 16 күн бұрын
Theri vilichedhinedhire case illey sire😅
@aneeshsam
@aneeshsam 16 күн бұрын
Very Good.....അ licence കൂടി ഒന്ന് cancel ചെയ്‌താൽ കൊള്ളാം......!!!!!
@roshan723
@roshan723 13 күн бұрын
Well done 👏 ✔️ 👍
@naasfrmakknaseem9661
@naasfrmakknaseem9661 15 күн бұрын
സൂപ്പർ
@akkuakkum8953
@akkuakkum8953 16 күн бұрын
വിഡീയോ എടുത്ത് ഇട്ട ആളിന് താങ്ക്സ്. ഇങ്ങനെ ഉള്ളവന്മാർ പഠിക്കാൻ ഉണ്ട്‌ വണ്ടി ഓടിച്ച് പഠിക്കാൻ ഉണ്ട്‌ 🤣
@rajeshchandran8169
@rajeshchandran8169 16 күн бұрын
Avanmarude Kazhappu Theernnu Ath Kalakki.
@sanjeevdaniel5464
@sanjeevdaniel5464 16 күн бұрын
മൈനർ ലക്കുകെട്ട് പുറകിൽ ഇരുന്ന് ആടുന്നത് എന്തുകൊണ്ട് ? മദ്യം / മയക്കുമരുന്ന് ഏതാണെങ്കിലും കൊടുത്ത ആളെ ജയിലിലടക്കാൻ നിയമമുണ്ട്. 🤔🤔🤔
@abhilashnarayanan781
@abhilashnarayanan781 16 күн бұрын
ടിപ്പർ ദൈവങ്ങളേ കനിയേണമേ
@faisalpzr4820
@faisalpzr4820 16 күн бұрын
ഇതൊക്കെ തുടക്കത്തിലെ തുടച്ചു കളയണം
@0210leo
@0210leo 16 күн бұрын
Heavy fine, nalla adi, ore 15 days remand pine vandi nashpichekanam.
@kvsurendran60
@kvsurendran60 16 күн бұрын
ഇന്ന് എല്ലാം വാഹനത്തിലും ക്യാമറ ഉണ്ട്, വിഡിയോ എടുത്തു പുതിയ വരുന്ന സോഫ്റ്റ്‌വെയർ ഇട്ട് കൊടുത്താൽ പണി കിട്ടും, മര്യാദക്ക് ഓടിക്കുക, ഞാൻ നേരത്തെ തന്നെ ക്യാമറ വെച്ചു,
@user-vp5do2gs9d
@user-vp5do2gs9d 16 күн бұрын
👍🏻👍🏻
@azizksrgd
@azizksrgd 16 күн бұрын
ഹെൽമെറ്റ് ഇല്ല 3പേര്
@thakseersalim9082
@thakseersalim9082 15 күн бұрын
Kollam kannapi ❤❤
@Santhosh123S-iq6zz
@Santhosh123S-iq6zz 16 күн бұрын
വണ്ടി ഇനി ആക്രിക് കൊടുകാം
@Majeed-karnoor
@Majeed-karnoor 14 күн бұрын
കേരളം എങ്ങോട്ടാ പോക് ദൈവത്തിന്റെ സ്വന്ധം നാട്
@msword299
@msword299 16 күн бұрын
Valare nalla thirumaanam
@Reenareny
@Reenareny 16 күн бұрын
നന്നായി
@sbu5138
@sbu5138 16 күн бұрын
They r not just minor but they have clear intentions.. They r the future Vi.......
@vijiraveendran1930
@vijiraveendran1930 16 күн бұрын
Very nice
@georgecreations1392
@georgecreations1392 16 күн бұрын
വണ്ടി കൊടുക്കരുത്, hospital ൽ duty കൊടുക്കണം 😊
@raks7389
@raks7389 16 күн бұрын
Correct punishment thanne kodutha Motor vehicle department nu👏👏👏👏 e age ll ulla boysnu ethra apakadangal kandalum arinjalum padiykilla. Avarde scooter riding kanumbo thanne pedi aavua. Athum helmet polum vaykathe☹️
@Blj791
@Blj791 16 күн бұрын
Inganeulla pandarangal Karanam roadil koode nadakkan pattatha avastaayi😡
@Inspector_Balram.
@Inspector_Balram. 16 күн бұрын
That’s why education is very important
@AnuHarsh-dv6dt
@AnuHarsh-dv6dt 16 күн бұрын
Good
@observercommenter6679
@observercommenter6679 13 күн бұрын
Very very good initiative by the Kerala MVD. This type of transparent action and collection of penality is a welcome step. This is very much needed across Kerala Strict and stringent action to be taken for all deviations and trafiic violations. Lane discipline must to follow , Speed and rash driving to be punished . Great 👍 work ...keep doing
@shajifshaji1056
@shajifshaji1056 16 күн бұрын
Praaya poorthe aayathum Allaatha aalaayaalun case adukkanam
@user-eh8fw7wn7u
@user-eh8fw7wn7u 16 күн бұрын
സാറേ അതങ്ങ് കത്തിച്ചു കളഞ്ഞേക്കൂ പൊതു ജനം നിങ്ങളുടെ കൂടെ ഉണ്ടാകും
@binuvarughese5696
@binuvarughese5696 16 күн бұрын
നല്ല കാര്യം യിങ്ങനെ മുന്നോട്ടു പോകു. യിനി അന്യ സംസ്ഥാന വണ്ടികൾ കേരളത്തിൽ നിയമം തെറ്റിക്കുന്നതിനു നടപടി കൂടി കർശനമായി നടപ്പാക്ക്
@pravi9094
@pravi9094 16 күн бұрын
Salute to MVD
@shahidshd4433
@shahidshd4433 16 күн бұрын
Wait before judging, you don't know full story, if you drive regularly, you know how ksrtc and private bus driver annoy you from behind by honking
@peaceforeveryone967
@peaceforeveryone967 16 күн бұрын
Side കൊടുത്താൽ മതി. അവര് കയറിപ്പൊക്കോളും.
@feminaveen4100
@feminaveen4100 16 күн бұрын
Kandittu manasilavunnille? What’s there to judge? Driving testinu 8 eduthannu vacu nadu roadilu 8 edukkano?
@shahidshd4433
@shahidshd4433 16 күн бұрын
@@peaceforeveryone967 frontil vandi endenkilim horn adich veruppikum mairanmar, angane verupichal pinne side kodukarilla
@thaharashidrash9158
@thaharashidrash9158 16 күн бұрын
adichu karanam polikkanam
@user-hc9js5mg9y
@user-hc9js5mg9y 16 күн бұрын
Alakrude peru parayu yannuttu parayam nadapadi undavumooo yannuuu...😂
@user-dc2pp4ur9b
@user-dc2pp4ur9b 16 күн бұрын
🤔
@ajaykumarvs8134
@ajaykumarvs8134 13 күн бұрын
Shubadinam😊
@manobandmarthandam
@manobandmarthandam 8 күн бұрын
നല്ലത്
@sajikochi3242
@sajikochi3242 13 күн бұрын
😅😅😅😅😅 very good 👍👍👍👍👍👍👍👍👍 avantey kazhapp theernnu..
@nextgenauto7301
@nextgenauto7301 15 күн бұрын
Super licence ban cheynm ,👍🏻
@karicha911
@karicha911 16 күн бұрын
ജർമ്മനി ആണോ
@vinodsv553
@vinodsv553 16 күн бұрын
😅
@unnuus
@unnuus 16 күн бұрын
അല്ല പേര കുട്ടികൾ ആണ് 😂
@ManiKuttan-qj1um
@ManiKuttan-qj1um 16 күн бұрын
അല്ല ആഫ്രിക്ക
@unnikrishnankarimath2680
@unnikrishnankarimath2680 16 күн бұрын
പിടിച്ചവർക്ക് പേരില്ലേ മറ്റേ ഭൂമീ ... ഒരു കാര്യം പറയുമ്പോൾ മുഴുവനും പറയെടെ.....
@mellocraft23
@mellocraft23 16 күн бұрын
ഇവന്മാരുടെ Blood test ചെയ്തു നോക്കണം, അപ്പോൾ അറിയാം
@altarkizstudio6867
@altarkizstudio6867 15 күн бұрын
nalloru neekkam
@VinuThomas3310
@VinuThomas3310 16 күн бұрын
Idichu ittude😂😂
@sreebudhansreebudhan5744
@sreebudhansreebudhan5744 13 күн бұрын
sanju techye k vere niyamam evanmark vere niyamamo ?
@bennygeorge3941
@bennygeorge3941 16 күн бұрын
ആളുകൾക്ക് പേരില്ലേ ഏഷ്യാനെറ്റ്
@user-ts5lx8jm9c
@user-ts5lx8jm9c 16 күн бұрын
Good job MVD @UAE
@crpd1731
@crpd1731 16 күн бұрын
sfi ആണ് 😂😂😂😂
@user-dc7ip2kt4d
@user-dc7ip2kt4d 16 күн бұрын
MDMA TEAM ആയിരിക്കയും
@avinashsasidhar3141
@avinashsasidhar3141 14 күн бұрын
Angane avante kazhappum tirnuu
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 160 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 81 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 160 МЛН