വാഹനപരിശോധനക്കിടെ ലൈസൻസ് ചോദിച്ചപ്പോൾ പോലീസിനെ ശപിച്ച ബൈക്കുകാരൻ

  Рет қаралды 25,672

1-Minute Malayalam

1-Minute Malayalam

4 ай бұрын

മലയാളം ന്യൂസ് #malayalam news #malayalam film news #malayalam live
Email: malayaliexpress2018@gmail.com

Пікірлер: 82
@vijeeshkrishnan66
@vijeeshkrishnan66 4 ай бұрын
ആ പോലീസുകാരൻ ലൈസൻസ് അല്ലെ ചോദിച്ചുള്ളൂ അല്ലാതെ ആ പൊട്ടന്റെ വീടിന്ടെ ആദാരം ഒന്നും ചോദിച്ചില്ലല്ലോ... പിന്നെ ആ പോലീസുകാരൻ അയാളുടെ ഡ്യൂട്ടി അല്ലെ ചെയ്തത്
@mohammediqbalabdullah
@mohammediqbalabdullah 4 ай бұрын
സത്യം. അവൻ്റെ കൂമ്പിന് ഒന്ന് കൊടുക്കണം . ലൈസൻസ് ഇല്ലാത്തത് തെറ്റ്. എന്നിട്ട് കിടന്നു അവൻ സീൻ ആകുന്നു 😢
@sakkeerhussain9307
@sakkeerhussain9307 4 ай бұрын
ഞാൻ ആദ്യം കരുതിയത് ഷോർട്ട് ഫിലിം ആയിരിക്കുമെന്നാണ്😂
@lekshmir.s1300
@lekshmir.s1300 4 ай бұрын
ലൈസൻസ് ഫോണിൽ ആണോ 😂😂😂😂😂😂😂. നന്ദനം ജഗതി തോറ്റു പോവും 😄😄😄😄😄😄
@krishnaprasad2006
@krishnaprasad2006 4 ай бұрын
നിങ്ങള് ഇതു ഏത് കാലത്താണ് ജീവിക്കുന്നത് 😂😂😂😂ലൈസൻസ് ഇപ്പോ കൈയിൽ കൊണ്ട് നടക്കുന്ന കാലം ഒകെ കഴിഞ്ഞു, ഒന്നുങ്കിൽ ലൈസൻസ് ഇന്റെ ഫോട്ടോ ഗാലറില് കാണും. അല്ലെങ്കിൽ ഡിജി ലോക്കറിൽ കാണും 😂😂😂മണ്ടിയാകല്ലേ ഇങ്ങനയൊന്നും. 10 കൊല്ലം പുറകിലോട്ടു ജീവിക്കുന്ന ആളെ കണ്ടത്തി 😂😂😂
@lekshmir.s1300
@lekshmir.s1300 4 ай бұрын
@@krishnaprasad2006 എന്റെ പൊന്നു കുണ്ണയെ എന്ത് ഡിജിറ്റൽ ആണേലും ഡ്രൈവിംഗ് ലൈസൻസ് ഒറിജിനൽ കയ്യിൽ വേണം. മറ്റു രേഖകൾ ഫോണിൽ കാണിച്ച മതി. ഒരുപാട് ആണ് ഊക്കല്ലേ
@krishnaprasad2006
@krishnaprasad2006 4 ай бұрын
@@lekshmir.s1300 തെറി വിളിക്കാൻ വേണ്ടി മാത്രം ഞാൻ ഒന്നും പറഞ്ഞില്ല. പിന്നെ നീ പറഞ്ഞപോലെ നേരത്തെ അങ്ങനായിരുന്നu. ലൈസൻസ് കൈയിൽ വേണമെന്ന് ഇപ്പോ ഒരു നിർബന്ധവുമില്ല. ഞാൻ സാക്ഷിയാണ്. പിന്നെ എന്റ ഊക് നിന്റ മർമത്തില കൊണ്ടത്. അത് കൊണ്ട് അറിയാണ്ട് ചുമ്മാ എന്തെങ്കിലും വന്നു പറയരുത്. കാര്യങ്ങൾ അപ്ഡേറ്റ് ആയിട്ടിരിക്കുക. ഡിജി ലോക്കർ എന്ന് ഗവണ്മെന്റിന്റെ ആപ്പ് കൊണ്ടുവന്നത് തന്നെ അതിനാണ്. ഡ്രൈവിംഗ് ലൈസൻസിന്റെ ഡിജിറ്റൽ പതിപ്പ് മാത്രം കൈയിൽ സൂക്ഷിച്ചാൽ മതി
@Zathan_Xavier
@Zathan_Xavier 4 ай бұрын
​​@@lekshmir.s1300 ലൈസൻസ് സ്മാർട്ട്‌ കാർഡ് in അപ്ലിക്കേഷൻ കൊടുത്തിട് മാസം 3 ആയി. MVD ലൈസൻസ് print out അയച്ചു കൊടുക്കിനില്ല ആർക്കും ഇപ്പോൾ. എനിക്ക് തന്നെ ഒരു ലൈസൻസ് and Car RC ബുക്ക്‌ കിട്ടാൻ ഉണ്ട്.
@muhammedhassan7471
@muhammedhassan7471 4 ай бұрын
അതെ.ലൈസൻസ് ഫോണിന്റെ കവറിന്റ ഉള്ളിൽ വെച്ചതാകും..😊
@PraveenMadhavan-kx1hr
@PraveenMadhavan-kx1hr 4 ай бұрын
ഇത് നല്ല ഐഡിയ ആണല്ലോ.😂😂😂....
@khallucm2560
@khallucm2560 4 ай бұрын
അയാൾ ആരെയുംശപിച്ചിട്ടില്ല Zilzila എന്ന ഖുർആനിലെ ഒരു സുറത്ത് അദ്ദേഹം ഓതിയതാണ് അന്ത്യ നാളിൽ ഭൂമി കാണിക്കുന്ന പെരുമാറ്റത്തെ കുറിച് അതിൽ വിവരിക്കുന്നു അവസാനം ആ സൂറത്തിൽ അല്ലാഹു പറയുന്നത് ആരെങ്കിലും ഒരു അനുമണി തൂക്കം നന്മ ചെയ്‌താൽ അവനത് കാണും ആരെങ്കിലും ഒരു അനുമണി തൂക്കം തിന്മ ചെയ്‌താൽ അതും അവൻ അന്ത്യ നാളിൽ കാണുന്നതായിരിക്കും...... അതിൽ ശാപമുള്ള വാക്കുകളായി ഒന്നുമില്ല
@shoukathalishamsu5457
@shoukathalishamsu5457 4 ай бұрын
ലൈസൻസ് ചോദിച്ചാൽ ലൈസൻസ് കൊടുക്കണം അല്ലാതെ ഓതുക അല്ല വേണ്ടത്
@user-vs2cb2oj8v
@user-vs2cb2oj8v 4 ай бұрын
🤣🤣🤣🤣🤔🤔🤔🤔
@Saaarish
@Saaarish 4 ай бұрын
അപ്പോൾ ഇനി ലൈസൻസ് വേണ്ട.പുത്തകം ഊതിയാൽ മതിയോ
@RajKumar-vr4cj
@RajKumar-vr4cj 4 ай бұрын
വീട്ടിൽ കൊണ്ടുപോകാൻ അല്ല സത്യം ആണ് സാറ് പറഞ്ഞെ. മുഖ്യ കള്ളന് സുഖിക്കാൻ ആണ്
@Chikooos123-ts5uw
@Chikooos123-ts5uw 4 ай бұрын
അല്ലാണ്ട് പിന്നെ
@RajeshKumar-ge2bw
@RajeshKumar-ge2bw 4 ай бұрын
വെളിവില്ലാത്തവൻ
@shamnadvalamcodu
@shamnadvalamcodu 4 ай бұрын
Kerala police nte edapaadu kazhinji😅😅😅
@jomonpk4145
@jomonpk4145 4 ай бұрын
അങ്ങേര് അറബി പറഞ്ഞപ്പോ ആ SI യുടെ നിൽപ്പ് കണ്ടോ മിഥുനം സിനിമയിലെ മന്ത്രവാദം സീനിലെ ഇന്നസെന്റ്
@mohammediqbalabdullah
@mohammediqbalabdullah 4 ай бұрын
😂😂😂
@mohammediqbalabdullah
@mohammediqbalabdullah 4 ай бұрын
SI മുസ്ലിം ആണേൽ അവൻ്റെ കൂബ് വാടിയെനെ 😂😂😂
@user-gp6en9mr5d
@user-gp6en9mr5d 4 ай бұрын
ഏതോ അറബിടെ പ്രേതം തലയ്ക്കു കേറി
@Saaarish
@Saaarish 4 ай бұрын
ഇത് ചൊല്ലിയാൽ വെറുതെ വിടുന്ന പച്ചവെളിച്ചം പോലീസവിടെയുണ്ടെന്ന് മുമ്പൊരുത്തൻ വീഡിയോ ഇട്ടിരുന്നല്ലോ
@simonvarghese8673
@simonvarghese8673 4 ай бұрын
കാവി വെളിച്ചം 😄😄😄
@Saaarish
@Saaarish 4 ай бұрын
@@simonvarghese8673 ബാപ്പാന്റെ പേര് സൈമണാണോ,അപ്പോൾ ജാര സന്തതിയാണല്ലേ
@rajeshceepee8436
@rajeshceepee8436 4 ай бұрын
ഇതൊക്കെ എവിടെ ചെന്നാലും ഉണ്ടല്ലോ.
@shamalshama1284
@shamalshama1284 4 ай бұрын
Different humans different mind set....
@muhammedhassan7471
@muhammedhassan7471 4 ай бұрын
Surah zalzalah malayalam സേർച്ച് ചെയ്താൽ അദ്ദേഹം പറഞ്ഞ വചനത്തിന്റെ അർത്ഥം മനസ്സിലാകും
@jomeshtkplm7843
@jomeshtkplm7843 4 ай бұрын
സൂറ സത്സയോ?? 🤣🤣🤣 അപ്പോൾ സൂറ ജിന്നും സൂറ വോഡ്കയുമൊക്കെ ഉണ്ടോ 🤣🤣🤣
@KubraKubra-qq4sx
@KubraKubra-qq4sx 4 ай бұрын
​@@jomeshtkplm7843salsa alla zalzalah😅
@muhammedhassan7471
@muhammedhassan7471 4 ай бұрын
​@@jomeshtkplm7843അതെ സൂറ: ജിന്ന് ഉണ്ട്...... You can search........ Surah jinn malayalam
@AjayKumar-sn9ku
@AjayKumar-sn9ku 4 ай бұрын
പിള്ളേച്ചാ ഇതിപ്പോ പറഞ്ഞു തുപ്പിയതിന് എന്തോ കേസെടുക്കും കുഞ്ഞി കാതറിനോടാ കളി
@jessmonps2355
@jessmonps2355 4 ай бұрын
🤣🤣🤣🤣👍
@yeroorgopan5916
@yeroorgopan5916 4 ай бұрын
നാളെ മുതൽ ഞമ്മക്ക് ഒരു വെറ്റിലയും ഒരു മഷിയും കൂടെ കൊണ്ടുപോണം ലൈസൻസ് ഇല്ലെങ്കിൽ കുറച്ചു മന്ത്രങ്ങളും ജപിച്ചു പോലീസുകാരെ ഒന്ന് വിരട്ടണം 😁😁😁😁
@akshayk8344
@akshayk8344 4 ай бұрын
കുമ്പിടി 😂😂🔥
@khasimolachiyil1301
@khasimolachiyil1301 4 ай бұрын
Kumbidi
@skyland0
@skyland0 4 ай бұрын
പോലീസിന് ഒരു പാഠം ആയിരിക്കട്ടെ.... ഇനി പറഞ്ഞിട്ട് എന്ത് കാര്യം പാവം പോലീസ്... 😌😌😌😌
@sncreation9701
@sncreation9701 4 ай бұрын
മൻസൻ അല്ലെ പുള്ളെ😅
@aji-fc7ti
@aji-fc7ti 4 ай бұрын
😆😆😆😆😆😆😆
@sajeevgopi11
@sajeevgopi11 4 ай бұрын
😅😂😂😂
@kappithantrollsyt07458
@kappithantrollsyt07458 4 ай бұрын
തുപ്പി കഴിഞ്ഞോ oky ഇനി ലൈസൻസ് എടുക്കു 😂😂
@AnoopGs-sg2iz
@AnoopGs-sg2iz 4 ай бұрын
എനിക്ക് കിട്ടീല്ലാ,, അക്ഷയ കേന്ദ്രത്തിൽ 350 അടച്ചിട്ടുണ്ട്,, pvc കാർഡ് ആക്കാൻ,,,, ഇത് വരെ വന്നില്ലാ,.,,,, എന്ന് കിട്ടും,,,??????????????????
@sreejith7377
@sreejith7377 4 ай бұрын
😂😂
@Saaarish
@Saaarish 4 ай бұрын
ആ ഊത്ത്,മദ്രസ ഊത്ത്,അത് കലക്കി
@sivamranjeth2496
@sivamranjeth2496 4 ай бұрын
തുപ്പിയ നേരം കൊണ്ട്‌ അവന് ഒരുപിടി മണ്ണ് എടുത്തിരുന്നു എങ്കിൽ ആ സര്‍ഒന്ന് പേടിച്ചിരുന്നു
@user-xy8hm9yr4w
@user-xy8hm9yr4w 4 ай бұрын
Sir ????
@user-nl3hm7cy1j
@user-nl3hm7cy1j 4 ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣
@fredericsebastian2555
@fredericsebastian2555 4 ай бұрын
Alfam vendillahh
@yasir2599
@yasir2599 4 ай бұрын
Police 😢😢😢😢😢😂😂😂😂
@nasarnasar1928
@nasarnasar1928 4 ай бұрын
😂😂😂😂😂
@jasimn7788
@jasimn7788 4 ай бұрын
😂😂😂😂😝
@dhyanraj1045
@dhyanraj1045 4 ай бұрын
ആ പോലീസുകാരൻ ജീവിച്ചിരിപ്പുണ്ടോ😂
@mohammediqbalabdullah
@mohammediqbalabdullah 4 ай бұрын
😂😂😂. അവൻ്റെ കൂമ്പിന് ഒന്ന് കൊടുക്കണം . ലൈസൻസ് ഇല്ലാത്തത് തെറ്റ്. എന്നിട്ട് കിടന്നു അവൻ സീൻ ആകുന്നു 😢
@mohammediqbalabdullah
@mohammediqbalabdullah 4 ай бұрын
ആ പോലീസ് കാരന് promotion കിട്ടി കാണും. മറ്റവനെ അവൻ്റെ കൂമ്പിന് ഒന്ന് കൊടുക്കണം . ലൈസൻസ് ഇല്ലാത്തത് തെറ്റ്. എന്നിട്ട് കിടന്നു അവൻ സീൻ ആകുന്നു 😢
@jubaidanp1452
@jubaidanp1452 4 ай бұрын
😂😂😂😂😂😂😂
@gomez1640
@gomez1640 4 ай бұрын
He is a Pakistani
@franklinmarkuz8078
@franklinmarkuz8078 4 ай бұрын
How
@Shivam-5
@Shivam-5 4 ай бұрын
Why is he playing religious and victim card 😮
@kiranvarghese5687
@kiranvarghese5687 4 ай бұрын
Ivan kanjaavano avo
@user-vs2cb2oj8v
@user-vs2cb2oj8v 4 ай бұрын
🤣 അവൻ വിജാരിച്ച് അവൻ്റ ബീവി ആയിരിക്കും ചോദിച്ചതെന്ന്
@mohammediqbalabdullah
@mohammediqbalabdullah 4 ай бұрын
😂😂😂. പടച്ചോൻ ചൊല്ലിയവൻ്റെ കാര്യം തീരുമാനം അക്കത്തിരുന്നാൽ ഭാഗ്യം. ഉടായിപ്പ് കാടിയിട്ട് അതിന് കുർആൻ കൂട്ട് പിടിക്കുന്നു പണ്ടാരം... 😢
@I̤n̤s̤a̤a̤n̤1̤8̤9̤
@I̤n̤s̤a̤a̤n̤1̤8̤9̤ 4 ай бұрын
A̤A̤ l̤i̤c̤e̤n̤s̤e̤ E̤D̤ṲT̤H̤Ṳ K̤O̤D̤ṲT̤H̤A̤P̤O̤R̤A̤Y̤ E̤E̤ K̤A̤L̤A̤G̤H̤A̤T̤A̤T̤H̤I̤L̤ṲM̤ A̤N̤D̤H̤A̤V̤I̤S̤W̤A̤S̤A̤M̤
@binojpb6007
@binojpb6007 4 ай бұрын
😂😂😂
@makeshkidscorner714
@makeshkidscorner714 4 ай бұрын
😂😂😂😂
@rafeeshnemmararafeeshnemma4088
@rafeeshnemmararafeeshnemma4088 4 ай бұрын
😂🤣🤣🤣🤣
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 15 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 70 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 4,2 МЛН
Этот парень написал картину... 😎
0:29
Глеб Рандалайнен
Рет қаралды 6 МЛН
Finger Heart - Fancy Refill (Inside Out Animation)
0:30
FASH
Рет қаралды 16 МЛН
настоящий чемпион
0:59
QorabogTV
Рет қаралды 8 МЛН
БАТЯ И ТЁЩА😂#shorts
0:58
BATEK_OFFICIAL
Рет қаралды 3,4 МЛН
貓媽媽🆚爆米花🌽🥷🍿 #aicat #shorts #cute
0:33
Cat Cat Cat
Рет қаралды 46 МЛН