വീട്ടിൽ ബയോഗ്യാസ് പ്ലാന്റ് വെക്കാൻ ഉദ്ദേശിക്കുന്നവർ ഈ വീഡിയോ കാണണം | Biogas Plant

  Рет қаралды 95,478

Jinsha Basheer

Jinsha Basheer

2 жыл бұрын

വീട്ടിൽ ബയോഗ്യാസ് പ്ലാന്റ് വച്ചിട്ട് എനിക്ക് 8 ന്റെ പണി കിട്ടിയോ?
Biogas Plant
Kitchen Waste Management at Home

Пікірлер: 135
@abcdef-xb7mi
@abcdef-xb7mi Жыл бұрын
ഈ വീഡിയോ ഏതാണ്ട് ഒരു വർഷം മുൻപ് ആണെന്ന് കരുതുന്നു.. മാഡം ഇപ്പൊ അതിന്റെ കണ്ടിഷൻ എങ്ങനെ ഉണ്ട്,, ഗ്യാസ്, smell... എല്ലാം ഒന്ന് കൂടെ വീഡിയോ ചെയ്യുമോ പ്ലീസ്
@mundethallhomegarden7162
@mundethallhomegarden7162 2 жыл бұрын
കാര്യങ്ങൾ വിശദമായി മനസ്സിലാക്കിതരണമെന്ന താങ്കളുടെ അർപ്പണ മനോഭാവത്തിന് നന്ദി. 🙏🙏
@muhammedkutty3596
@muhammedkutty3596 Жыл бұрын
😊
@edwinkollem
@edwinkollem Жыл бұрын
ഈ വീഡിയോ കണ്ടു ഞാൻ വാങ്ങി ഒരാഴ്ച്ച പോലും വർക്ക് ചെയ്തില്ല വീട്ടിലും അയലത്തും നല്ല നാറ്റം അവരെ വിളിച്ചപ്പോൾ പറഞ്ഞു ഉടനെ വരുന്നു എന്ന് പിന്നെ ഇതുവരെ ഫോൺ എടുക്കുന്നില്ല ..പ്രോഡക്ട് കൊണ്ടുവന്ന് പൈസയും വാങ്ങി പോയി പിന്നെ ഒരു സർവീസ് ഉണ്ടാകില്ല ആരും ഈ ചതിയിൽ പെടരുത് 😢
@sureshsankar4256
@sureshsankar4256 Жыл бұрын
കണ്ടിട്ട് use ചേയ്തു എന്ന് തോന്നുന്നില്ല! Views മാത്രം ആണ് ലക്ഷ്യം
@remlahm626
@remlahm626 2 жыл бұрын
വളരെ നന്ദി
@JinshaBasheerOfficial
@JinshaBasheerOfficial Жыл бұрын
👍
@manojbd4
@manojbd4 2 жыл бұрын
Useful video.....
@subin6851
@subin6851 2 жыл бұрын
Wow 🥺 super vedio
@jayappanvk9796
@jayappanvk9796 Жыл бұрын
My bio gas digester worked hardly eleven years, and then failed totally. Because the half inch GI bend on top of the doom parted off at the thread end. The remained broken piece rusted and could not be removed. I fear to lift ay up the dome because of the heavy foul smell that may cause pollution.
@Fairy_World288
@Fairy_World288 2 жыл бұрын
🌹🌹എനിക്കും ആദ്യം അടിപൊളിയായി ഗ്യാസ് കിട്ടി.. മൂന്നര മണിക്കൂർ കിട്ടുമായിരുന്നു. എന്നാൽ 2 മാസം കഴിഞ്ഞപ്പോൾ ഗ്യാസ് കുറഞ്ഞു കുറഞ്ഞു വന്നു. പിന്നെ സ്ലരിക്ക് ചീഞ്ഞ മണം വന്നു തുടങ്ങി. പിന്നെ ഗാസും തീർന്നു, വരുന്ന സ്ളരിക്ക് സ്മെല് രണ്ടു വീടിനപ്പുനം വരെ കിട്ടി നാട്ടുകാർ അന്വേഷിച്ചു വന്നു. എല്ലാം പഠിച്ച ശേഷം ഞാൻ വെച്ചതാണ്. വച്ച പാർട്ടി വന്നു ക്ലീൻ ചെയ്ത് വച്ച ശേഷം രണ്ട് മാസം കഴിഞ്ഞപ്പോൾ വീണ്ടും പോയി. Bio ഗ്യാസ് നല്ലതാണ് ഒരിക്കൽ കേട് വന്നാൽ പിന്നെ ഇതിലെ ചീഞ്ഞ വേസ്റ്റ് കോരണ്ടി വന്നാൽ പിന്നെ ഒരിക്കലും ഇത് വക്കില്ല. കാലാവസ്ഥ മാറ്റത്തിൽ ഗ്യാസ് കുറയും. അപ്പോഴും നമ്മൾ വേസ്റ്റ് ദിവസവും ഒഴിക്കും. അതോടെ ചീഞ്ഞു തുടങ്ങും...
@fathimathuljenna
@fathimathuljenna Жыл бұрын
എന്റെയും അനുഭവം ഇതുതന്നെയാണ് . യൂടൂബ് വ്ലോഗർമാരുടെ തള്ള് കേട്ട് എടുത്ത്ചാടി വേടിച്ചു. കാശും പോയി. ഗ്യാസ്‌ ഉപയോഗിക്കാം എന്ന് വിചാരിച്ച് ആരും ഇതിൽ പെട്ടുപോകരുത്
@umadeviak908
@umadeviak908 Жыл бұрын
ഇതേ പ്രശ്നം ഞങ്ങൾക്കും ഉണ്ടായി. കുറച്ച് കാലം വലിയ പ്രശ്നം ഉണ്ടാകില്ല.സ്ലറി വരുബോൾ നല്ല നാറ്റമായീരിക്കും.അയൽക്കാരുടെ വഴക്കും കേട്ടു.
@afsalannachampally57
@afsalannachampally57 Жыл бұрын
@@umadeviak908 i
@Sabiscakes
@Sabiscakes 2 жыл бұрын
Thanks
@SoloFinder
@SoloFinder 2 жыл бұрын
വിശദമായി മനസ്സിലാക്കി
@Abhijith_Menon
@Abhijith_Menon Жыл бұрын
How to get rid of the gas build up if we don't use it for say a few weeks or month when away from home?
@reality1756
@reality1756 2 жыл бұрын
Njaan 7varshamaayi upayohikkunnu.oru kuzhappavum illa.stove kurachukuude nalla type,aanu,avaru thannathu.
@shanvideoskL10
@shanvideoskL10 Жыл бұрын
Useful upload madam
@thattalathvelayudhanrajan1082
@thattalathvelayudhanrajan1082 2 жыл бұрын
Ippole oru divasam ethra time gas use cheyyan pattum
@jinusoman8924
@jinusoman8924 2 жыл бұрын
Alla ithile solid aayittulla waste engane kalayum?
@harikadavana6555
@harikadavana6555 Жыл бұрын
Slory smel undoo
@travelian2864
@travelian2864 Жыл бұрын
Itu Jinsha ipazum use chyunundo?
@Bijualiyans
@Bijualiyans 2 жыл бұрын
♥️♥️♥️
@sherikk163
@sherikk163 Жыл бұрын
വേസ്റ്റ് full ഇടാൻ ആണെങ്കിൽ വേറെ എന്തെല്ലാം ഒപ്ഷൻ ഉണ്ട് ഇത് ക്യാഷ് ലഭിക്കാൻ കൂടെ ആണ് തുറന്ന് പറയാൻ മടി ഉണ്ടോ
@sureshcv4630
@sureshcv4630 2 жыл бұрын
💓💓💓❤
@bindusuresh9067
@bindusuresh9067 2 жыл бұрын
ശബ്ദം ഇല്ല.. ഇത്ത.. സ്ഥലം എവിടെ ആണ്.. ഞങ്ങൾ വന്നു നോക്കട്ടെ 👌👌👌
@paachikkafasil8731
@paachikkafasil8731 Жыл бұрын
Ippolathe oru updation Kooodi tharoo
@faisalkonnola5428
@faisalkonnola5428 2 жыл бұрын
bayoghas.super.mayhaws
@sweettimes4951
@sweettimes4951 2 жыл бұрын
Trivandrum thil undo
@lilababu1173
@lilababu1173 Жыл бұрын
Brand name?
@anugrahatechnics7774
@anugrahatechnics7774 2 жыл бұрын
മാഡം. ഇത് ഇൻസ്റ്റാൾ ചെയ്തപ്പോൾ എത്ര കുട്ടാ ചാണകം ഇതിൽ ഇട്ടു കാരണം എനിക്ക് ഒരു സെക്കൻഡ് ബയോഗ്യാസ് കിട്ടിയിട്ടുണ്ട് ഈ മോഡൽ. ഒന്നു റിപ്ലൈ തരുമല്ലോ
@smithasankar7163
@smithasankar7163 2 жыл бұрын
👍
@padminiet2650
@padminiet2650 2 жыл бұрын
കോഴിക്കോട്ട് കിട്ടുമോ?
@enemthomas2205
@enemthomas2205 Жыл бұрын
Price pliz
@janardhanjenujanardhan8995
@janardhanjenujanardhan8995 Жыл бұрын
ഏകദേശം.. എത്ര രൂപ ചിലവ് വരും.. സഹോദരി...
@josephthottan2724
@josephthottan2724 2 жыл бұрын
ഒരു കമന്റിൽ സ്ലറിക്ക് ദുർ ഗന്ധമുണ്ടെന്ന് പറയുന്നുണ്ടല്ലോ. അതിനേപ്പറ്റി മാഡം ഒന്നും പറയുന്നില്ലല്ലോ. ആ കമന്റ് മാഡം വായിച്ചോ? ഇതിന് വാറന്റി വല്ലതും തരുന്നുണ്ടോ . നല്ലൊരു തുക സാധാരണക്കാരൻ മുടക്കി വച്ചിട്ട് , കമന്റിൽ പറഞ്ഞതു പോലെ ചുരുങ്ങിയ സമയത്തിൽ പണിമുടക്കായാൽ കഷ്ടമല്ലേ. മാത്രമല്ല സ്ലറി നാറ്റം അസഹനീയ മാവുകയും ചെയ്തൽ എന്താണ് അവസ്ഥ !
@fathimathuljenna
@fathimathuljenna Жыл бұрын
അതെ സ്ലെറിക്ക് ഭയങ്കര നാറ്റമാണ്. ഗ്യാസ്‌ സ്റ്റൊവ്‌ കത്തിക്കുബോഴും ഭയങ്കര നാറ്റമാണ്. എന്നാൽ ഈ നാറ്റം സഹിച്ച് ഗ്യാസ്‌ ഈ പറയുന്ന പോലെ കിട്ടുമോ അതുമില്ല. കൂടിവന്ന ഒരു 10 or 15 മിനിറ്റ് മാത്രം. യൂടൂബ് വ്ലോഗർമാരുടെ തള്ള് കേട്ട് എടുത്ത്ചാടി വേടിച്ചു. കാശും പോയി. ഗ്യാസ്‌ ഉപയോഗിക്കാം എന്ന് വിചാരിച്ച് ആരും ഇതിൽ പെട്ടുപോകരുത്
@faaijaaffaaijaaf7630
@faaijaaffaaijaaf7630 Жыл бұрын
Nalla pole ഉപയോഗിച്ചാൽ നടക്കും
@user-lu3pz9xq5n
@user-lu3pz9xq5n Жыл бұрын
മാഡം ഗെവേഷണത്തിൽ ആണ് വരും വരാതിരിക്കില്ല
@agrobio-energy8370
@agrobio-energy8370 2 жыл бұрын
Good
@ashrafurothiyil9252
@ashrafurothiyil9252 Жыл бұрын
Mam tang ക്ലീൻ ചെയ്യുമ്പോൾ അതിന്റെ അടപ്പ് തുറക്കാൻ പറ്റുമോ 3വർഷം കഴിഞ്ഞാൽ ക്ലീൻ ചെയ്യണം എന്ന് കണ്ടു
@shajup.b.9581
@shajup.b.9581 5 ай бұрын
Hose remove cheythittu Moving part melottu pokki edukkam
@user-ey2et7xb4t
@user-ey2et7xb4t Ай бұрын
Ethine ethare ruba varum
@antokj3579
@antokj3579 2 жыл бұрын
എത്ര വർഷം.....isi.... Marked....
@dalygeorge875
@dalygeorge875 2 жыл бұрын
ആട്ടിൻ കഷ്ടം ഉപയോഗിക്കാമോ
@ThampuranFoodProducts
@ThampuranFoodProducts Жыл бұрын
തീർച്ചയായും. അളിഞ്ഞു പോകുന്ന എന്തും ഉപയോഗിക്കാം. എന്നാൽ അളിയുമ്പോൾ ആസിഡ് ഉണ്ടാകുന്ന വസ്തുക്കൾ ഉദാ: പുളി, നാരങ്ങ തുടങ്ങിയവ ഒഴിവാക്കുക.
@manjumohan5078
@manjumohan5078 2 жыл бұрын
Ippo one year ayi pakshe ippo gas nirayunnilla Kure divasam veettil arum illayirunnu appo waist idadirunnu ippo ittappo gas nirayunnumilla enda problam paranjutharuo pls🙏
@jannuscreations3850
@jannuscreations3850 2 жыл бұрын
എനിക്ക് തോന്നുന്നത് അതിൽ bacterias ഉള്ളത് കൊണ്ടാണ് നമുക്ക് വേസ്റ്റ് ഇടുമ്പോൾ ഗ്യാസ് കിട്ടുന്നത്.... എന്നാൽ കുറേ നാൾ അതിൽ നിങ്ങൾ ഒന്നുമിടാതെ ഇരുന്നാൽ അതിൽ ഉണ്ടായിരുന്ന bacterias നശിച്ചിരിക്കാം.... എനിക്ക് ഉള്ള ഒരു opinion വീണ്ടും slury (ചാണക വെള്ളം ) ഇട്ടാൽ ഗ്യാസ് ജനറേറ്റ് ചെയ്യാൻ തുടങ്ങും എന്ന് പ്രതീക്ഷിക്കുന്നു...... എന്റെ opinion ആണ്. .... നിങ്ങൾ വ്യക്തമായി അറിയുന്ന ആരോടെങ്കിലും അല്ലെങ്കിൽ നിങ്ങള്കജ് ഇൻസ്റ്റാൾ ചെയ്തവരെ കോൺടാക്ട് ചെയ്യുക
@kryptonian6547
@kryptonian6547 Жыл бұрын
@@jannuscreations3850 yes. പുഴുക്കൾ ഉണ്ടാവണം
@mariyampallikkal6960
@mariyampallikkal6960 Жыл бұрын
Mango uda tholi edavo
@JinshaBasheerOfficial
@JinshaBasheerOfficial Жыл бұрын
Idaam.seed idaruthu
@jaisworldofficial4617
@jaisworldofficial4617 2 жыл бұрын
എന്നാലാം അവർക്കു steel stove കൊടുക്കാമായിരുന്നു.
@ajmel.p.najeeb9815
@ajmel.p.najeeb9815 2 жыл бұрын
👌👌👌👍👍🙂🙂🙂
@darlyjiju4030
@darlyjiju4030 2 жыл бұрын
ഇതെവിടെയാണ് സ്ഥലം
@Jane_Gonsalves
@Jane_Gonsalves Жыл бұрын
നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന steel stove ഇതുമായി connect ചെയ്യത് use ചെയ്യാൻ പറ്റുമോ ?
@JinshaBasheerOfficial
@JinshaBasheerOfficial Жыл бұрын
അറിയില്ല സഹോ
@baharulbaharul5475
@baharulbaharul5475 Жыл бұрын
@@JinshaBasheerOfficial -Rubber sheet adikkunna vellam upayogikkam..
@kryptonian6547
@kryptonian6547 Жыл бұрын
Upayogikam.kurach valuthayrikanm plant
@shifathasni3164
@shifathasni3164 Жыл бұрын
Pattilla
@salmansalman2555
@salmansalman2555 Жыл бұрын
പറ്റും പക്ഷേ അതിൻറെ ഹോളുകളൊക്കെ വലുതാക്കേണ്ടി വരും
@santhoshcc5286
@santhoshcc5286 Жыл бұрын
എന്റെവീടിൽ 18 വർഷം ഇത് മികച്ച നിലയിൽ ഉപയോഗിക്കുന്നു.ഒരു വിഷയമില്ല.
@vijeeshasreejith3788
@vijeeshasreejith3788 7 ай бұрын
വെച്ചു തന്നവരുടെ ഡീറ്റയിൽസ് ഉണ്ടോ....
@habiabu1325
@habiabu1325 Жыл бұрын
Aky chelavaya cash ethra vannu
@joythomas2730
@joythomas2730 Жыл бұрын
Dont put all garbage in bio mechin the garbage item all put in plastc container and take only the water from container and put in biogas container now i am using everyday
@ThampuranFoodProducts
@ThampuranFoodProducts Жыл бұрын
തീർച്ചയായും. അളിഞ്ഞു പോകുന്ന എന്തും ഉപയോഗിക്കാം. എന്നാൽ അളിയുമ്പോൾ ആസിഡ് ഉണ്ടാകുന്ന വസ്തുക്കൾ ഉദാ: പുളി, നാരങ്ങ തുടങ്ങിയവ ഒഴിവാക്കുക.
@adhavgaming3074
@adhavgaming3074 Ай бұрын
കിച്ചണിൽ ബയോഗസ് കത്തുമ്പോൾ ഹെൽത്ത്‌ ഇഷ്യൂസ് ഒന്നും ഉണ്ടാകില്ലേ?
@AbdulMajeed-jp4vn
@AbdulMajeed-jp4vn 5 ай бұрын
മൊത്തം വാൽവ് മുതൽ പൈപ്പ് ഒക്കെ ബ്ലോക്കായി അവസാനം വാൽവ് സാദാ വാൽവ് ആക്കി MSeal വെച്ച് ബാക്കി ഭാഗങ്ങൾ ഒട്ടിച്ചു ഇപ്പോൾ രണ്ട് കൊല്ലമായി
@indhulekhao2060
@indhulekhao2060 6 ай бұрын
നല്ലതും തന്നേ ആന്ന് പക്ഷേ എനിക്കു ള്ള problem മിക്കവാറും. Bolock ആകുന്നു ഞാൻ gas use ചെയ്യുന്നില്ല സെറി വരാറില്ല നല്ലതുപോലെ care ചെയ്താ ഉപയോഗിക്കുന്ന ത്
@azimziyadazimziyad4361
@azimziyadazimziyad4361 Жыл бұрын
എതൃപയിസയാകും
@josephvarughese7431
@josephvarughese7431 Жыл бұрын
Wrong caption dear
@najumudheennajum697
@najumudheennajum697 2 жыл бұрын
എന്റെ പൊന്നോ എന്റെ അയൽ വാസിയുടെ വീട്ടിൽ ഉണ്ട് ഇതിന്റെ വാസന ഒന്ന് അനുഭവിച്ചു അറിയേണ്ടത് തന്നെ വേസ്റ്റ് ഇടാൻ തുറക്കുന്ന സമയത്ത്. രണ്ടുമാസം ആയി നാട്ടിൽ വന്നിട്ട് ഒരു ലോഡ് കൊതക് തിരി കത്തിച്ചു കഴിഞ്ഞു. എന്റെ വീട്ടുകാർ ആയത് കൊണ്ട് ഒന്നും പറയുന്നില്ല. വേറെ എവിടെങ്കിലും ആയിരുന്നെങ്കയിൽ 🤔🤔🤔
@sukumarantp1628
@sukumarantp1628 2 жыл бұрын
ഇത് ബയേ ഗ്യാസ് പ്ലാന്റിന്റെ കുഴപ്പമല്ല ഉപയോഗിക്കുന്നതിന്റെ കുഴപ്പമാണ് മണവും കൊതുകും ഉണ്ടാക്കുന്ന ള്
@rajeshkampurath532
@rajeshkampurath532 Жыл бұрын
ഗ്യാസ് കുറച്ച് സമയമേ കിട്ടൂ...
@kryptonian6547
@kryptonian6547 Жыл бұрын
@@rajeshkampurath532 Dependents upon your size of the plant
@mathewparekatt4464
@mathewparekatt4464 11 ай бұрын
കൊതുകുതിരി ഉപയോഗിക്കല്ലേ ശ്വാസകോശത്തിന് കേടാണ് ശ്വാസം മുട്ടൻ ഉണ്ടാകും C അനുഭവസ്ഥൻ )
@aliek2430
@aliek2430 Жыл бұрын
Sound theere illa
@RakhiRaji-jr6sq
@RakhiRaji-jr6sq 10 ай бұрын
Eniku e no vilichitu kitunnila
@achutten8838
@achutten8838 10 ай бұрын
Pls send their contacts
@ghoshkp1960
@ghoshkp1960 2 жыл бұрын
7 വർക്ഷമായി ഉപയോഗിക്കുന്നു👍👍👍👍
@Anjanack3844
@Anjanack3844 2 жыл бұрын
Ith aakan ethra roopa aayi
@lissnawithsiblings3343
@lissnawithsiblings3343 Жыл бұрын
Which company number please
@Aybu333.
@Aybu333. Жыл бұрын
Ninak preshnam illenkil ne thalak kai vecha pic vech kabilipichadalle
@iqbalkkk
@iqbalkkk 2 жыл бұрын
ആറു മാസം ആയിട്ടും സ്ലറി വരുന്ന തുണിക്ക് അഴുക്ക് ആയില്ല.
@user-yx5hu6sb9y
@user-yx5hu6sb9y 4 ай бұрын
Translate to hindi language me vedeo send karo
@mantumantu7175
@mantumantu7175 2 жыл бұрын
Price of this setup
@mukeshm5375
@mukeshm5375 9 ай бұрын
മൂന്ന് നാല് വർഷം കഴിഞ്ഞ് സീൽഡ് ആയിട്ടുള്ളത് പ്ലാന്റ് ഫുള്ളായി ക്ലീൻ ചെയ്യുന്നത് വല്യ പ്രയാസമാണെന്ന് പറഞ്ഞു കേട്ടു ....
@hussainthuppakkal1695
@hussainthuppakkal1695 Жыл бұрын
ദിവസവും എത്ര സമയം വരെ ഉപയോഗികൻ കഴിയും?
@Fairy_World288
@Fairy_World288 Жыл бұрын
45 minit
@chackotharayil6007
@chackotharayil6007 Жыл бұрын
വില എത്രവരും
@zareenaalukkal3617
@zareenaalukkal3617 2 жыл бұрын
ഈ വ്ലോഗ് ഇട്ടതാണല്ലോ
@premajanpn7265
@premajanpn7265 Жыл бұрын
പറമ്പില്ലാത്തവർ സ്ലറി അടുത്ത വീട്ടിലെ പറമ്പിൽ ഒഴിച്ചാൽ മതിയോ
@faisalmoideen581
@faisalmoideen581 Жыл бұрын
Pipe വഴി waste pit ലേക് വിടാം
@ashrafurothiyil9252
@ashrafurothiyil9252 Жыл бұрын
ഇതിനുള്ള ക്യാഷ് എത്ര എന്ന് പറയാമോ
@abdulnizar576
@abdulnizar576 Жыл бұрын
27k
@sreelathaamma7149
@sreelathaamma7149 2 жыл бұрын
വില കൂടി പറയാമായിരുന്നു
@aahrafbeeran4907
@aahrafbeeran4907 2 жыл бұрын
4lks
@kryptonian6547
@kryptonian6547 Жыл бұрын
@@aahrafbeeran4907 No.10-20 k yil und
@kryptonian6547
@kryptonian6547 Жыл бұрын
അത് size ന് അനുസരിച് മാറും
@muhammadanes618
@muhammadanes618 Жыл бұрын
Hi.maaa
@aliyarpuduppadi3471
@aliyarpuduppadi3471 2 жыл бұрын
വീഡിയോ കാണാനുള്ള ബഡായ്....8 ന്റെ പണി കിട്ടിയോ എന്നത് കുറച്ചു ഓവറായി....
@fathimathuljenna
@fathimathuljenna Жыл бұрын
ഇത് വേടിച്ച് പണികിട്ടി കാശ്പോയ ഒരാളാണീഞാൻ
@kryptonian6547
@kryptonian6547 Жыл бұрын
@@fathimathuljenna അത് ഓരോരോ product n അനുസരിച്ചിരിക്കും. നമ്മൾ രണ്ട് വർഷമായി ഉപയോഗിക്കുന്നു കുഴപ്പമൊന്നുമില്ല.
@amolkabadi1267
@amolkabadi1267 2 жыл бұрын
It's wastage of time not making wastage from gas It's fake
@mathewparekatt4464
@mathewparekatt4464 11 ай бұрын
നേരിട്ട് കണ്ടാൽ സത്യാവസ്ഥ അറിയാം
@nazirk3317
@nazirk3317 Жыл бұрын
Views മാത്രം ലക്ഷ്യം ഫോട്ടോ കാണുമ്പം അറിയാം ചതിയിൽ വീഴരുത്
@mpkollam
@mpkollam Жыл бұрын
ഞാന്‍ഇരുപതുകൊല്ലമായി ഇതു ഉപയോഗിക്കുന്നു ഒരുകഴപ്പവും ഇല്ല
@arunimasasidharan8293
@arunimasasidharan8293 Жыл бұрын
Sir...can you pls share the details of it
@jayakumarjayakumarjayan4196
@jayakumarjayakumarjayan4196 2 жыл бұрын
ജിൻഷാ ഇത് എവിടയാ സ്ഥലം
@user-qb6lw4fl1m
@user-qb6lw4fl1m 2 жыл бұрын
ഇപ്പൊൾ എല്ലാ KZfaqrs അവർ അവരുടെ ആവശ്യത്തിനായി ചെയ്യുന്ന കാര്യങ്ങൽ എന്തിനാണ് ഞങൾ കാണുന്നത് അതിൻറെ ആവശ്യകത എന്താണ്. ഭൂരിഭാഗം KZfaqrs അവരുടെ subscribers ചോദിച്ചു എന്നൊക്കെ പറഞ്ഞു കൊണ്ട് അവർ വാങ്ങുന്ന സാധനങ്ങൾ വീഡിയോ എടുത്തു സോഷ്യൽ മീഡിയയിൽ ഇടുകയാണ് ഇപ്പോഴത്തെ പരിപാടി 😂😂 ചുരുക്കി പറഞ്ഞാല് ഇത്തരത്തിൽ കാര്യങ്ങൽ ചെയ്യുന്ന KZfaqrs ലക്ഷ്യം വെക്കുന്നത് സ്വയം അവർ എന്തോ വലിയ ആൾ ആണെന്ന് മറ്റുള്ളവരെ കാണിക്കാനും അത്തരത്തിൽ വീഡിയോ ഇടുന്നത് വഴിയുള്ള സാമ്പത്തിക നേട്ടവും ആണെന്ന് വീഡിയോ കാണുന്ന ആളുകൾക്ക് മനസ്സിലാവും
@AFCREATIONS7
@AFCREATIONS7 2 жыл бұрын
Crct😂
@muhammadanes618
@muhammadanes618 Жыл бұрын
How are you
@JinshaBasheerOfficial
@JinshaBasheerOfficial Жыл бұрын
going good
@AbdulMajeed-jp4vn
@AbdulMajeed-jp4vn 5 ай бұрын
ജിൻഷ ഇഷ്ടിക ഉപയോഗിച്ച്ച്ചാൻ്റ് ഉണ്ടായുന്നവർ ഉണ്ടോ?
@vpushparaj73
@vpushparaj73 Жыл бұрын
15 to 20 കഴിഞ്ഞിട്ടും ഗ്യാസ് കത്തുന്നില്ല...
@jasminnasar2137
@jasminnasar2137 Жыл бұрын
നിങ്ങൾക് പണി കിട്ടും
@alimuhammedn4638
@alimuhammedn4638 2 жыл бұрын
എൽപിജി ഗ്യാസ് പോലെ അപകടകാരിയാണോ ബയോഗ്യാസ്
@3294599
@3294599 2 жыл бұрын
No
@faaijaaffaaijaaf7630
@faaijaaffaaijaaf7630 Жыл бұрын
ഒരിക്കലും അല്ല
@ThampuranFoodProducts
@ThampuranFoodProducts Жыл бұрын
എൽ പി ജി യേക്കാളും താരതമ്യേന കുറച്ച് കൂടുതൽ സുരക്ഷിതമാണ് ബയോ ഗ്യാസ്. എൽ പി ജി വായുവിനെക്കാളും സാന്ദ്രത കൂടുതൽ ആണ്. അത് കൊണ്ട് ലീക്ക് ആയാൽ മുറിയിലും കുഴിയിലും മറ്റും ഏറെ നേരം കെട്ടി കിടക്കും. എന്നാൽ ബയോ ഗ്യാസ് മീഥെയ്ൻ ആണ്. ഇതിന് വായുവിനെക്കാളും സാന്ദ്രത കുറവാണ്. അതിനാൽ ലീക്ക് ആയാൽ വളരെ വേഗത്തിൽ വായുവിൽ പറന്ന് ഇല്ലാതാകും. എൽ പി ജി യുടെ ഫ്ലാഷ് പോയിന്റ് മീഥെയ്നെക്കാളും കുറവാണ്. അതിനാൽ ചെറിയ സ്പാർക്കിൽ തന്നെ കത്തും. ബയോ ഗ്യാസ് കത്തണമെങ്കിൽ സ്വൽപ്പം വലിയ സ്പാർക്ക് തന്നെ വേണം
@susheelas5043
@susheelas5043 Жыл бұрын
Caption മോശം
@shoukathalikaruthodan4134
@shoukathalikaruthodan4134 3 ай бұрын
ഞാനും വെച്ചിട്ടുണ്ട് 30 മിനിറ്റ് മാത്രമേ കിട്ടുന്നുള്ളു. തട്ടിപ്പാണ്
@amejas8054
@amejas8054 Жыл бұрын
തെറ്റിധരിപ്പിക്കുന്ന ക്യാപ്ഷൻ ആണ്
@JinshaBasheerOfficial
@JinshaBasheerOfficial Жыл бұрын
🙄🙄
@fatimazuhra2854
@fatimazuhra2854 Жыл бұрын
നല്ലപോലെ മുടി മറക്കൂ ഇത്താ
@tessygeorge5466
@tessygeorge5466 Жыл бұрын
?
@sujithpk2902
@sujithpk2902 8 ай бұрын
Ivarude contact number tharamo
@SoloFinder
@SoloFinder 2 жыл бұрын
വിശദമായി മനസ്സിലാക്കി
@SoloFinder
@SoloFinder 2 жыл бұрын
വിശദമായി മനസ്സിലാക്കി
@binilamanu1143
@binilamanu1143 2 жыл бұрын
Please share the contact details
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 12 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 54 МЛН
Make your own Bio gas to save money on LPG
12:05
VIDEO EPPO
Рет қаралды 1,2 МЛН
Biogas Plant at home.
9:13
Hinren Engineering
Рет қаралды 80 М.