No video

വീട്ടിൽ ബ്രോയ്‌ലർ കോഴിയെ വളർത്തിയാൽ ശരിയാകുമോ/42 ദിവസം മതിയോ രണ്ടര കിലോ തൂക്കം വെക്കാൻ /AJU'S WORLD

  Рет қаралды 227,709

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

Пікірлер: 254
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
ബ്രോയ്‌ലർ കുഞ്ഞുങ്ങളെ കിട്ടുന്ന സ്ഥലം Mannuthi Hatchery - 9847778255 ( Hari ) വിളിച്ചതിന് ശേഷം കുഞ്ഞുങ്ങളെ വാങ്ങാൻ പോകുക
@kandunnipkunni4154
@kandunnipkunni4154 2 жыл бұрын
Pi
@abdulkalander
@abdulkalander Жыл бұрын
Can you give me contact no please
@Yas1420Koraliyil
@Yas1420Koraliyil Күн бұрын
10pc kittummoo
@manuppahamza4738
@manuppahamza4738 2 жыл бұрын
എനിക്ക് നല്ല ഇഷ്ടമായി ബ്രോയിലർ കോഴി വളർത്തൽ നാട്ടിൽ പോയിട്ട് ഒന്ന് ടെസ്റ്റ്‌ ചെയ്യണം കോഴിയെ ട്രാസിൽ വെച്ചപ്പോൾ സരിതയുടെ ഒരു കോമഡി വിഷാതം രമണനെ കൂട്ടിയുള്ള എന്തോ ഒന്ന് ഞാൻ ഓർത്ത് ചിരിച്ചു അജുവിന്റെ ഇടക്ക് ഉള്ള തെറ്റുകൾ അതൊക്കെ വലിയ ഇഷ്ടമാണ് എല്ലാവർക്കും നന്ദി ഞങ്ങൾ പ്രവാസികൾക്ക് ഇതൊക്കെ ആണ് ഒരു നേരം പോക്ക് thankyu 👍
@SanojTArjunan
@SanojTArjunan 2 жыл бұрын
ഒരുപാട് കിംമ്മദന്തികൾ ഏറ്റുവാങ്ങി കൊണ്ടാണ് നമ്മൾക്ക് ഏറ്റവും പ്രിയപ്പെട്ട ബ്രോയിലർ കോഴികൾ ജീവിച്ചു മരിക്കുന്നത്,,, അതിൻറെ ജീവിതത്തെ വളരെ സത്യസന്ധമായി ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിൽ വീഡിയോയിലൂടെ നമ്മൾക്ക് കാണിച്ചുതന്ന അജു ചേട്ടനു, ചേച്ചിക്കും ഒരായിരം നന്ദി,, ജനിതക മാറ്റം എന്ന ഒരു പ്രത്യേകത കൊണ്ടാണ് ഈ കോഴികൾക്ക് ഇത്രയും തൂക്കം ലഭിക്കാനുള്ള കാരണം എന്ന് നമ്മൾക്ക് ഇതിലൂടെ വ്യക്തമായി മനസ്സിലാകും,, പണ്ടൊരു വൈറ്റ് ലഗോൺ കോഴികൾ ഉണ്ടായിരുന്നു ഇപ്പോള് അവറ്റകൾ ഉണ്ടോ? എന്തായാലും ഒരു കിടിലൻ ഇൻഫർമേറ്ററിവ് വീഡിയോ,, ബ്രോയിലർ കോഴിയിൽ ഒരു സ്പെഷ്യൽ കുക്കിംഗ് വീഡിയോ കൂടി പ്രതീക്ഷിക്കുന്നു,,,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗൂസ്സ്‌,,,ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ,😍😍😍😍🥰🥰🥰🥰😘😘😘😘😘🙏🙏🙏🙏🙏
@nindukumartn
@nindukumartn 2 жыл бұрын
ശരിയാണ്
@presti390
@presti390 2 жыл бұрын
ഞാൻ വീട്ടിൽ വാങ്ങി നിർത്താറുണ്ട് പ്രത്യോകിച്ച് പുള്ളിക്കോഴികളെ കണ്ടാൽ വീടൂല 😍 നാടൻ കോഴികൾ തിന്നുന്ന തീറ്റയെല്ലാം തിന്നും ചെതല് ,മറ്റ് പ്രാണികൾ അങ്ങനെയെല്ലാം തന്നെ തിന്നും ഇറച്ചിക്ക് നല്ല ഉറപ്പും ടേയ്സ് റ്റും കിട്ടും പിടക്കോഴികൾ മുട്ടയുമിടും
@asanganak8506
@asanganak8506 2 жыл бұрын
വളരെ രസകരവും, വിജ്ഞാനപ്രഥവുമായ വീഡിയോ 👏👏👏അതിനാൽ കുറെ സ്വയം തൊഴിൽ സംഘങ്ങൾക്കും, സ്വാശ്രയ സംഘങ്ങൾക്കും അയച്ചുകൊടുത്തു.... മറ്റുള്ളവർക്ക് ജീവൽ പ്രേരകമാവുന്ന കാര്യങ്ങൾ സ്വയം ബോധ്യപ്പെട്ടു പറഞ്ഞു കൊടുക്കുന്ന നിങ്ങൾക്ക് നമോവാകം 🙏🙏🙏
@saleemkalathingal1964
@saleemkalathingal1964 2 жыл бұрын
കുറച്ചു വർഷം മുൻപ് ഞാൻ വളർത്തിയിരുന്നു വീട്ടിൽ 2 കോഴി കളെ
@Shafeelamujeeb
@Shafeelamujeeb Жыл бұрын
ഞാൻ ഒന്നിന് പതു രൂപക്കാണ് വാങ്ങിയത്.ഇപ്പോൾ പതുണഞ്ഞു ദിവസമായി.ചോറും തീറ്റയും അരി നുറുക്കിയതും എല്ലാം കൊടുക്കാറുണ്ട്.21 കോഴിക്കുഞ്ഞുങ്ങൾ 210 രൂപക്ക്.തീറ്റ തന്നെ കൊടുത്തു വളർത്തിയാൽ മുതലാവില്ല
@spkneera369
@spkneera369 7 ай бұрын
10 roopakku kittiyathu poovan lagon. Broiler alla. Valarilla thookkam vekkilla.
@shuhailabdulla1685
@shuhailabdulla1685 7 ай бұрын
അത് ലാഗോൺ കോഴി പൂവൻ അത് വാങ്ങിയ പെട്ട്😂
@muneerschoolatty8458
@muneerschoolatty8458 2 жыл бұрын
അജു ചേട്ടാ ഒന്നാം ദിവസം ശർക്കര വെള്ളം കൊടുക്കുക മധുരമുള്ളത് കൊണ്ട് കുടിക്കും പിന്നെ സാദാ വെള്ളം കുടിച്ചുതുടങ്ങും 40ദിവസം ശേഷം വൈറ്റ് കൂടില്ല
@anilasakhi7680
@anilasakhi7680 2 жыл бұрын
അജുചേട്ടാ ഇന്നത്തെ ദീപാവലി ആഘോഷത്തിനായി കട്ട വെയിറ്റിങ്. എല്ലാവർക്കും ദീപാവലി ആശംസകൾ 🎉🎉🎉
@cheerbai44
@cheerbai44 2 жыл бұрын
yes
@vijua.t8764
@vijua.t8764 2 жыл бұрын
O
@vlogsworld952
@vlogsworld952 2 жыл бұрын
ആ കൂടിനെ പറ്റി പറയാമോ? നീളം വീതി ചിലവ് ഒക്കെ. അതിന്റെ വീഡിയോ ഉണ്ടോ? പ്ലീസ് റിപ്ലൈ
@diljo77
@diljo77 2 жыл бұрын
ഈ പ്രാവശ്യം ദിപാവലി ആഘോഷം ഡ്രോൺ ഷോട്ട് എടുക്കണം... കട്ട വെയ്റ്റിംഗ് 💝
@anvarkurikkal7296
@anvarkurikkal7296 2 жыл бұрын
Njan valartharund 5 മാസം ആയ ബ്രോയിലർ കോഴി ഇപ്പൊ എന്റെ വീട്ടിൽ ഉണ്ട്
@vishnubiju8765
@vishnubiju8765 2 жыл бұрын
4മാസം കഴിയുമ്പോൾ ഉന്നാന്തരമായി മുട്ട ഇട്ട് തുടങ്ങും.അനുഭവം ഉണ്ട്.ഇ മുട്ട വിരിഞ്ഞാൽ അടുത്ത ജെനറേഷനിലെ കുഞ്ഞുങ്ങൾ നന്നാവണമെന്നില്ല.
@rittoaf8212
@rittoaf8212 2 жыл бұрын
കോഴി വളർത്തലിനേ പറ്റി പറഞ്ഞപ്പോൾ കുറേ കാര്യങ്ങൾ അറിയാൻ പറ്റിയതിൽ വളരേയതികം സന്തോഷമുണ്ട് അജുവേട്ടാ സരിതച്ചേ ചിജഗ്ഗു Supper ആയിട്ടുണ്ട് ok👍
@amruthasuyodh1996
@amruthasuyodh1996 2 жыл бұрын
ഇന്നത്തെ ടൈറ്റിൽ നല്ല രസമുണ്ട്. ഒരു ഭീഷണി പോലെ. 😁😁😅🙏കോഴിയെ വളർത്തരുത് എന്ന് ആരോ പറഞ്ഞപോലെ 😆😆
@Upaasana-2002
@Upaasana-2002 2 жыл бұрын
ടാറ്റു.......പൊളി.... 👍👍വാമോസ് അർജന്റീന 🤚🤚🤚🤚🤚💕💕💕💕
@24surya
@24surya 2 жыл бұрын
ഇതൊന്നും ഇല്ലാതെ ഞാൻ നാടൻ കോഴിയെ പോലെ 5 എണ്ണം വളർത്തുന്നുണ്ട് no light
@mathewperumbil6592
@mathewperumbil6592 2 жыл бұрын
ചുരുക്കത്തിൽ, ഇതൊരു പരാജയമാണെന്നാണു പറഞ്ഞു വരുന്നത്!
@RKRFISHINGVLOG
@RKRFISHINGVLOG 2 жыл бұрын
അതെ ഇപ്പോൾ കോഴി ബൾബ് എന്ന് പറഞ്ഞാലേ അറിയൂ.. 😆😆👌👍🏼
@Shaluvlogs123
@Shaluvlogs123 Жыл бұрын
സരിത ചേച്ചി വീഡിയോ യുടെ അവസാനം അടുക്കുമ്പോൾ അടിക്കുന്ന thug.. ഇജ്ജാതി തഗ്.. 😄😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@antappanvlogs1778
@antappanvlogs1778 2 жыл бұрын
Ennu November 6 2021. Kilo 98rupa. 2.6 kg*98= 254.8 rupees total 38 days food water electricity medicine Price for 1day old chicks is 42 Enganea nokiyalum better to buy from poultry shop.
@aslammongam967
@aslammongam967 Жыл бұрын
ഇതെന്തു കണക്കാണ് ചിക്സ് 42 40ദിവസം തീറ്റ മെഡിസിൻ കരണ്ട് വാട്ടർ തുടങ്ങി എല്ലാം കൂടെ ഒരു കോഴിക്ക് ഒരു ദിവസം 5രൂപ ആയാൽ 40*5=200അപ്പോ 200+42=242. കിലോ 110കൂട്ടിയാൽ ഒരു കോഴി 2. Kg =220, ഇനി രണ്ടര കിലോ =270വരെ. 38രൂപ ആകെ ലാഭം അതും രണ്ടര കിലോ ഉണ്ടായാൽ 🙄🙄
@user-nj1jg9lv3y
@user-nj1jg9lv3y 5 ай бұрын
Kozhinte chuma maranulla marunnu paranju tharumo😊
@ancyanto9838
@ancyanto9838 2 жыл бұрын
Hi ഈ വീഡിയോ യിൽ കാണുന്ന കോഴി കൂട് ഉണ്ടാക്കിയത്. എത്ര നീളം വീതി ഉയരം ഒന്നു parayamo. Hightech alla. ബഡ്ജറ്റ് കൂടി പറഞ്ഞാൽ ok. Reply pls
@snehalathanair1562
@snehalathanair1562 2 жыл бұрын
Adipoli video......stage by stage growth kanichu......manjal ela and muringa ela kodukkam....asugam varilla.....Jaggu mon super
@sureshtk3951
@sureshtk3951 2 жыл бұрын
സാധാരണ ജനങ്ങൾക്ക് പറ്റിയ വീഡിയോ .....കൊള്ളാം
@sanjaykumar-xe4gc
@sanjaykumar-xe4gc 2 жыл бұрын
വലർത്താനും പറ്റും, ഹോർമോൺ ഇൻജെക്ഷൻ കൊടുത്തിട്ടാണ് അവ ഇത്രയും പെട്ടന്ന് വളര്ത്തുന്നത് എന്ന സംശയവും മാറി കിട്ടും...
@tonykanavil
@tonykanavil 2 жыл бұрын
ഇതിനെ പുറത്തു തിന്നാൻ വിട്ടാൽ തീറ്റ ചിലവ് കുറയും കൂടാതെ മാംസം കുറച്ചുകൂടെ ടേസ്റ്റി ആയിരിക്കും എന്നാൽ വളർച്ച ഇത്രയും വരില്ലായിരിക്കും
@blessiyaeva9251
@blessiyaeva9251 2 жыл бұрын
Positive energy kittunna channel
@Shaluvlogs123
@Shaluvlogs123 Жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമായി ഈ വീഡിയോ.. Super👌🏻👌🏻👍🏻👍🏻അടിപൊളി
@shanavastk8901
@shanavastk8901 2 жыл бұрын
എത്ര നാളായി കണ്ടിട്ട്❤️
@satidevi8260
@satidevi8260 2 жыл бұрын
Sathi Nambiar. Priyapattavare. Annu parayunnathil thanne oru simplicity undu
@shajahanshajahan6346
@shajahanshajahan6346 2 жыл бұрын
Kozi kkalla kurrichulla Aju,s chattan , video's kiddukki timirrthu pollichu tkidduki 🎉🎉🎉🎉🎉🎉🎉🎐🎐🎐🎈🎈✨✨✨🎉🎉🎉🎉🎉🎉🎊🎊🎊🎊🎊🎊🎊🎉🎉🎉🎉🎉🎈✨✨🎈🎈🎈🎉🎉
@nizamnizam4110
@nizamnizam4110 7 ай бұрын
ബ്രോയിലർ കോഴി തീറ്റ എടുക്കുമ്പോൾ അത് അവരുടെ ശരീരത്തിൽ പെട്ടെന്ന് പിടിക്കുകയും ശരീരഭാരം കൂടുകയും ചെയ്യും അത് അവരുടെ ജനിതക ഗുണമാണ് അല്ലാതെ ബോയിലർ ഫാമുകളിൽ കൃത്രിമ മരുന്ന് കൊടുത്തുകൊണ്ട് വെയിറ്റ് കൂട്ടുന്നതല്ല ചില ആളുകൾ അറിയാതെ അങ്ങനെ പ്രചരിപ്പിക്കാറുണ്ട് നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ചില വ്യക്തികൾക്ക് അങ്ങനെയുള്ള സംശയങ്ങൾ ക്ലിയർ ആയിട്ടുണ്ടാവും ബ്രോയിലർ ധൈര്യമായി കഴിക്കാം നല്ല പോട്ടി അടങ്ങിയിട്ടുള്ള കോഴിയാണ് ബ്രോയിലർ കോഴി ഞാൻ ആഴ്ചയിൽ നാലുദിവസവും കഴിക്കാറുണ്ട് ഇതുവരെ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ല ചിലപ്പോൾ ഇറച്ചി കഴിക്കുന്നതിൽ ഒരു ക്യാപ്പ് എടുക്കാറുണ്ട് പക്ഷേ മാസത്തിൽ ഒരാഴ്ചയോ എട്ടു ദിവസമോ കഴിക്കാതിരിക്കും പക്ഷേ ഇതുവരെ ഒരു കുഴപ്പവുമില്ല
@JoseKalathingal
@JoseKalathingal 2 жыл бұрын
ഉപകാരപ്രദമായ വീഡിയോ. കിലോ നൂറു രൂപയിലധികം ചിലവ്‌ വരുന്നുണ്ട്‌. ലാഭകരം എന്ന് പറയാൻ പറ്റില്ല. Happy Diwali 🪔
@aachipachuspetscorner2537
@aachipachuspetscorner2537 2 жыл бұрын
ഞാൻ വളർത്തി മുട്ടയിട്ടിട്ടുണ്ട്
@prakashy5313
@prakashy5313 2 жыл бұрын
Good enikku eshattapettu ..nalla abatharanam
@lawrencefrancis4615
@lawrencefrancis4615 2 жыл бұрын
Broiler kozhi bulk aayi valarthumpol side wall oru adiyil koodiyal air pass çheyathe amonia form cheyum
@lawrencefrancis4615
@lawrencefrancis4615 2 жыл бұрын
Broiler kozhi valarthumpol oru kozhike oru sq ft il kooduthal kooduthal thookam kurayum
@thomastg5379
@thomastg5379 2 жыл бұрын
ബ്രോയിലർ കോഴിയുടെ കൊത്തുമുട്ട കിട്ടുമോ. ഇല്ലങ്കിൽ കുഞ്ഞുങ്ങളെ എവിടെ നിന്ന് കിട്ടും
@thaleeshmahe1456
@thaleeshmahe1456 2 жыл бұрын
Your videos are special and informatives. Keep it up 👍
@vinzvuzz523
@vinzvuzz523 2 жыл бұрын
👍 very organized, informative episode.
@mememasterman
@mememasterman 2 жыл бұрын
This time no lighting ✨ for Diwali aju cheta...what happen ??
@nadeerkk3770
@nadeerkk3770 2 жыл бұрын
Njangl kozikod poovan kozi ennaanu parayunned ningale chaathan vilikkunned chiri verum
@Shijukpkp
@Shijukpkp Күн бұрын
ഞാൻ വളർത്തിയിട്ടുണ്ട് കുറുക്കൻ പിടിച്ചു
@fasna6409
@fasna6409 2 жыл бұрын
chicken Shed undakkan ethra chilavi vannu
@sudhanair184
@sudhanair184 2 жыл бұрын
Good information about boiler chikkan
@anithanatarajan8602
@anithanatarajan8602 2 жыл бұрын
Super vedeo Very useful information Thanks
@sabeeshkannur407
@sabeeshkannur407 2 жыл бұрын
മറഡോണ ടാറ്റൂ. ⚽️👑 പൊളിച്ചുട്ടോ
@sudhakrishnan9352
@sudhakrishnan9352 2 жыл бұрын
Enthu sundarikala e kozhikal. 🐥🐥
@koshyaa15
@koshyaa15 2 жыл бұрын
As always Aju very informative
@ranjithmenon8625
@ranjithmenon8625 2 жыл бұрын
Ajusee കാത്തിരിക്കുകയാണ് deepom ka thyohar. കഴിഞ്ഞ വർഷം ഉഗ്രനായിരുന്നു അതിലും ഗംഭീരമായിരിക്കണം കേട്ടോ.. once again my Deepavali wishes to you n our ajueesworld fly 👍❤️🌷🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔👌🌷
@msmuraleedharan
@msmuraleedharan 2 жыл бұрын
വിഷാദ ഭാവം 👌
@anniemani9800
@anniemani9800 2 жыл бұрын
Informative ആയൊരു വീഡിയോ ..
@anillovely1026
@anillovely1026 2 жыл бұрын
Video nannayittundu.nalla resamanu Vedio Kaman😄😄😄.
@Cinematalksmalayalam
@Cinematalksmalayalam 2 жыл бұрын
തകർപ്പൻ വീഡിയോ
@saidalavic5638
@saidalavic5638 2 жыл бұрын
38 ദിവസത്തേക്ക് എത്ര കിലോ തീറ്റ ചില വായി?
@ptvlog6474
@ptvlog6474 2 жыл бұрын
ബ്രോയിലർ കോഴി പോളിയാണ് 👍🏽👍🏽👍🏽
@hamzanh9749
@hamzanh9749 9 ай бұрын
1 കൊറി ണസമയത്ത് 50 രൂപ വെച്ച് ഫാമിന്ന് 5 എണം മേടിച്ച് പെടാ ,, 1 വളർത്തി അത് സാധാ കോഴിയുടെ കൂടെ നടന്ന് അതും മുട്ട ഇടാൻ തുടങ്ങി വളാർത്താൻ പറ്റും
@sanjaychandran3184
@sanjaychandran3184 2 жыл бұрын
Bro mannuthi farm direct poyi edukende...? Mannuthiyil kuroiler or sasso kittumo
@jkvl7292
@jkvl7292 2 жыл бұрын
അജു ചേട്ടാ കോഴിയെ മേടിക്കുന്ന സ്ഥലം ഫോൺ നമ്പർ എവിടെ
@rajeshshaghil5146
@rajeshshaghil5146 2 жыл бұрын
കലക്കി സാർ 👍
@sebi7392
@sebi7392 2 жыл бұрын
ഞാൻ കാത്തിരുന്ന കണ്ടന്റ് 👍👍
@kitchenskills3147
@kitchenskills3147 2 жыл бұрын
Good presentation, plz post more videos n i have subscribed ur channel. Keep going.....
@rajeshpanikkar8130
@rajeshpanikkar8130 2 жыл бұрын
കൊള്ളാം സൂപ്പർ
@iamhear5749
@iamhear5749 2 жыл бұрын
Kozhikalkkokke loos motion anenn thonunnallo.. 😂 Adum broyler nte oru prathyekatha ano? eppozhum mood ingane ayirikko
@alikomar2479
@alikomar2479 2 жыл бұрын
നമുക്ക് നല്ലപോലെ അറിയാം നല്ല രീതിയിൽ നിങ്ങൾ കഷ്ടപ്പെട്ടാണ് ഒരു വീഡിയോ ഉണ്ടാക്കുന്നതും അത് ഉപയോഗിക്കുക
@Jith333
@Jith333 2 жыл бұрын
Kidu
@babysurya4179
@babysurya4179 2 жыл бұрын
Baby Suriya Palakkad Ajuetta super vlog adipoli 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@shafeeqhuzzain585
@shafeeqhuzzain585 2 жыл бұрын
Namaskaram 😀🙏🙏
@jahangheermoosa5685
@jahangheermoosa5685 2 жыл бұрын
Thank you brother
@padmajaprayangot2221
@padmajaprayangot2221 2 жыл бұрын
ദിപാവലി ആശംസകൾ അജു സരിത ജഗ്ലൂ
@5minlifehack708
@5minlifehack708 2 жыл бұрын
സൂപ്പർ 👌👌👌👌
@sunojmtw9729
@sunojmtw9729 2 жыл бұрын
Nice information
@lathahari1065
@lathahari1065 2 жыл бұрын
ദീപാവലി ആശംസകൾ
@elizabethkunjachan2107
@elizabethkunjachan2107 Жыл бұрын
ബ്രോയ്ലർ കോഴി മുട്ട ഇടുമോ? ഇതിന്റെ കുഞ്ഞുങ്ങളെ കിട്ടുന്നത് ഏതിന്റെ മുട്ടയിൽ നിന്നാണ്??
@Heavensoultruepath
@Heavensoultruepath 2 жыл бұрын
Ithu super ayi 😀
@VISHNUPRASAD-wu8ur
@VISHNUPRASAD-wu8ur 2 жыл бұрын
Adipoli broo👍
@jijinksasi1404
@jijinksasi1404 2 жыл бұрын
Happy Diwali to
@sabithsabi6865
@sabithsabi6865 2 жыл бұрын
nigale tree house entayi
@dharshankottayi5577
@dharshankottayi5577 2 жыл бұрын
Good
@muhammedshamnad6455
@muhammedshamnad6455 2 жыл бұрын
ആ ബോർഡിൽ കാണിച്ച മരുന്ന് നിങ്ങൾ koduthirunno
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
ഇല്ല
@saidalavic5638
@saidalavic5638 2 жыл бұрын
6 ആഴ്ച കൊണ്ട് ശരാശരി എത്ര തീറ്റ തിന്നിട്ടുണ്ടാകും?
@superfastsuperfast58
@superfastsuperfast58 2 жыл бұрын
Very good 👍👌👍👍👍👍👍👍👍
@krishnarajkr988
@krishnarajkr988 2 жыл бұрын
Adipoli
@sreejeshthekkedath184
@sreejeshthekkedath184 2 жыл бұрын
Subscriber from nettissery 🤩😍
@spkneera369
@spkneera369 7 ай бұрын
Ethu companyude theetta ?
@sunilkumarm.r4298
@sunilkumarm.r4298 5 ай бұрын
നല്ല വിഡിയോ
@sudhakrishnan9352
@sudhakrishnan9352 2 жыл бұрын
Happy diwali to all
@sudhizzcorner6322
@sudhizzcorner6322 2 жыл бұрын
Happy broiler diwali asamsakal
@sreeneshsreehari2433
@sreeneshsreehari2433 2 жыл бұрын
Kozhikode andhu chilavayi
@qatarvsindiavlog4458
@qatarvsindiavlog4458 2 жыл бұрын
Happy dewali
@juiceroll5809
@juiceroll5809 9 ай бұрын
njaan valarthunnundu 4 masathinu shesham mutta kittunnundu
@suluc2913
@suluc2913 2 жыл бұрын
Allam nannayi varatte prarthikkam 🙏
@nirmaldolly9332
@nirmaldolly9332 2 жыл бұрын
Aju chettan looks like Shahid kapoor
@user-pf2cz5ju4l
@user-pf2cz5ju4l 2 ай бұрын
ഇത് ഏത് breed ആണ് cronish cross ആണോ
@adigasparagchandranbayushi235
@adigasparagchandranbayushi235 2 жыл бұрын
ഞങ്ങൾ കോഴികൾ മഴക്കാലത്തു "പിടിച്ചു കിട്ടണം" എന്ന വിവാദ പ്രസ്താവന അജു ചേട്ടൻ പിൻവലിക്കണം.. ഒന്ന് , പിടിച്ചു കിട്ടാൻ ഞങ്ങൾ കണിക്കൊന്നയുടെ മരം അല്ല..വളർന്നു കിട്ടണം എന്നില്ല എന്ന് തിരുത്തി പറയാൻ അപേക്ഷ!! ഒന്ന് , ഞങ്ങൾ കോഴികൾക്ക് അറിയാം, തൂക്കം നോക്കുന്നത് വളർത്താൻ അല്ല, ചട്ടിയിലോട്ടു പോകാൻ ആണ് എന്ന് , അപ്പൊ പിന്നെ ഞങ്ങളെ എന്ത് പറ്റി രമണ എന്ന് പറഞ്ഞു, കൂടുതൽ വിഷമിപ്പിക്കരുത്!! ഒന്ന് , കൊല്ലുന്നതു വരെ തരുന്ന ഈ സ്നേഹവും പരിലാണയും ഒക്കെ , വീട്ടിൽ വരുന്ന അതിഥികളെ ഇങ്ങനെയും സൽക്കരിക്കാം എന്ന് വേണ്ടി ആണ് ..പക്കേങ്കിൽ കഴിഞ്ഞ വീഡിയോ യിൽ സരിത ചേച്ചി വെറും ദുശ്ശാസനൻ പോലെ ഞങ്ങളുടെ പൂട വലിച്ചെറിഞ്ഞ രീതി ഞങ്ങളെ വിഷമിപ്പിക്കുന്നു!! ഈ കാര്യത്തിൽ സരിത ചേച്ചി മഞ്ഞൻ നായരുടെയും , തുന്ജന് നായരുടെയും ട്രെയിനിങ് എത്രയും പെട്ടെന്ന് എടുക്കേണ്ടത് ആകുന്നു ...
@belajeremiah2703
@belajeremiah2703 2 жыл бұрын
ആരാ മഞ്ഞൻ നായർ?
@adigasparagchandranbayushi235
@adigasparagchandranbayushi235 2 жыл бұрын
@@belajeremiah2703 മഞ്ഞൻ നായരേ തുന്ജന് നായരേ മഞ്ഞ കാട്ടിൽ പോകേണ്ട? മഞ്ഞ കാട്ടിൽ പോയ പോരാ , മഞ്ഞ കോഴിയെ പിടിക്കേണ്ട? മഞ്ഞ കോഴിയെ പിടിച്ചാൽ പോരാ , പപ്പും തൂവലും പറിക്കേണ്ടേ? പപ്പും തൂവലും, പറിച്ചാൽ പോരാ, ചട്ടീലിട്ടു വരട്ടേണ്ട? ചട്ടീലിട്ടു വരട്ടിയാൽ പോരാ, കള്ളും കൂട്ടി അടിക്കേണ്ട? കള്ളും കൂട്ടി അടിച്ചാൽ പോരാ, അമ്മേനേം പെങ്ങളേം തല്ലണ്ടേ?????
@belajeremiah2703
@belajeremiah2703 2 жыл бұрын
@@adigasparagchandranbayushi235 Ye ye. Undressing is an art
@adigasparagchandranbayushi235
@adigasparagchandranbayushi235 2 жыл бұрын
@@belajeremiah2703 Oh Yeah??? ഹ ഹ ഹ
@nayanaparthasarathy4016
@nayanaparthasarathy4016 2 жыл бұрын
Bela in top form..Did you clear your pending papers Bela
@baijusebastian1019
@baijusebastian1019 2 жыл бұрын
ആ. ലിസ്റ്റിൽ കണ്ട മരുന്നുകൾ മുഴുവൻ നൽകിയാേണാ വളർത്തിയത് .അതിെന കുറിച്ച് ഒന്നു പറയാേമാ!!!
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
ഒരു മരുന്ന് പോലും 38 ദിവസത്തിനുള്ളിൽ കൊടുത്തിട്ടില്ല 👍
@sureshvasu2788
@sureshvasu2788 2 жыл бұрын
Hai Hai I will also need a lot more of help
@sureshvasu2788
@sureshvasu2788 2 жыл бұрын
Hai Manju 7 8
@abdulkalander
@abdulkalander Жыл бұрын
@@ajusworld-thereallifelab3597 Can you give contact no
@beenakhan4963
@beenakhan4963 2 жыл бұрын
Nalla video 👍👍🎉🎉
@unnigokuldas2044
@unnigokuldas2044 2 жыл бұрын
Nice
@RonTheDon-30
@RonTheDon-30 2 жыл бұрын
ഒരു പാവം കരിങ്കോഴിയെ പിച്ചിചീന്തിയ രാക്ഷസി തൊട്ടടുത്ത് നിൽക്കുമ്പോൾ, കോഴിയുടെ മുഖഭാവം വിഷാദമല്ലാതെ പിന്നെ ഹാസ്യം ആയിരിക്കുമോ ??!!
@sarithaajith9137
@sarithaajith9137 2 жыл бұрын
അല്ല ചേട്ടാ.... ഇത് Ron the Don തന്നെയാണോ...?? അതോ വേറെ വല്ലോരും ഈ പേരിൽ....!!??🤔🤔
@RonTheDon-30
@RonTheDon-30 2 жыл бұрын
@@sarithaajith9137 അല്ല ചേച്ചി, എന്താ ഒരു സംശയം? അത് ഞാൻ തന്നെ, സാക്ഷാൽ Ron the Don. 😎😄
@sarithaajith9137
@sarithaajith9137 2 жыл бұрын
@@RonTheDon-30 തുടക്കത്തെ "അല്ല ചേട്ടാ " കാണാത്തോണ്ട് ചോദിച്ചതാ... 😄😄 ന്നാലും മുൻപത്തെ വീഡിയോയിൽ jaggunte ചേച്ചി ന്ന് വിളിച്ചിട്ട് ഇപ്പൊ രാക്ഷസി ന്ന് വിളിച്ചല്ലോ.... 😔😔
@RonTheDon-30
@RonTheDon-30 2 жыл бұрын
@@sarithaajith9137 പിന്നാല്ലാതേ, ഒരു രാക്ഷസിയെ പോലെയല്ലേ ആ കോഴിയെ കൈകാര്യം ചെയ്തത്. 😳 അതും, കുളിച്ച് ശുദ്ധമായ് വന്നതിന് ശേഷം! 🤦‍♂️ ചേച്ചിടെ ലേണിങ് ക്ളാസിലെ പിള്ളേര് കാണാതിരിക്കട്ടേ ആ ക്രൂരമായ അവതാരം, കണ്ടാൽ അവർക്ക് പേടിച്ച് വല്ല കോവിഡും വരും! 🙄 😄
@sarithaajith9137
@sarithaajith9137 2 жыл бұрын
@@RonTheDon-30 വാസ്തവം.. അനിയാ വാസ്തവം... ഇങ്ങനെ ഒരു അബദ്ധം പറ്റാനില്ല എനിക്ക് 🤦‍♀️🤦‍♀️ ഇത്പോലെ ഒരു കർമം ചെയ്യാനുണ്ടല്ലോ ന്ന് ഓർക്കാതെ ഓടി പോയി കുളിക്കേം ചെയ്തു.. പിന്നെ എന്താന്ന് വെച്ചാ പപ്പ് പറയ്ക്കൽ മാത്രേ ഞാൻ ചെയ്യാറുള്ളൂ..അതിപ്പോ കുളിക്കണേലും മുൻപ് ആണേലും അല്ലേലും.. വെട്ടിനുറുക്കൽ കർമം ചേട്ടനാണ് നിർവഹിക്കാറ്... അല്ല മോനെ.. പേടിച്ചാൽ covid വരും ന്ന് ഒരു പുതിയ അറിവാണല്ലോ... 😄🤭
സയൻസും ഖുർആനും | Kabeer Baqavi Speech | Latest Islamic Speech In Malayalam | Mathaprasangam
2:09:04
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 15 МЛН
Алексей Щербаков разнес ВДВшников
00:47
123 GO! Houseによる偽の舌ドッキリ 😂👅
00:20
123 GO! HOUSE Japanese
Рет қаралды 4,7 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 49 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 15 МЛН