ഈ വീട്ടിൽ നിറയെ റേഡിയോകളാണ് valve radio malayalam

  Рет қаралды 6,852

Rajeevan vlog

Rajeevan vlog

Жыл бұрын

ഈ വീട്ടിൽ നിറയെ റേഡിയോകളാണ് valve radio malayalam
#vintageradio #vintage valve radio #philipsvalveradio#redmercuryradio
#vintage #radio #rádio #valve #red #mercury

Пікірлер: 22
@sumithraanchil8136
@sumithraanchil8136 Жыл бұрын
വാൽവ് റേഡിയോകളുടെ അത്രയും ശബ്ദസൗകുമാര്യം ഇന്നത്തെ ഒരു ഓഡിയോ ഡിവൈസിനും തരാൻ സാധിക്കില്ല എന്നതാണ് സത്യം... വാൽവ് ചൂടാകുന്നതിനനുസരിച്ച് ക്ലാരിറ്റി കൂടും...പക്ഷേ ഭാരം കൂടുതൽ, ഉയർന്ന വോൾട്ടേജിൻ്റെ ആവശ്യകത, എന്നിവയാണ് ജനശ്രദ്ധയിൽ പെടാതെ ഇവ മറവിയിലേക്ക് പോയത്... അന്നത്തെ ഒരു പ്രമുഖ കമ്പനി ആയിരുന്നു മർഫി
@pradeepkannur1156
@pradeepkannur1156 3 ай бұрын
റേഡിയോ യെ സ്നേഹിക്കുന്ന നിങ്ങൾക്കു ആയിരം ഭാവുകങ്ങൾ നേരുന്നു
@santhoshmathew4039
@santhoshmathew4039 6 ай бұрын
രണ്ടാമത് കണ്ട പ്രസീറ്റീജ്‌ റേഡിയോ ഇവിടെ ഉണ്ടായിരുന്നു. 73-95 വർക്ക് ചെയ്തു. സൂപ്പർ പെർഫോർമൻസ് ആയിരുന്നു. അതി ശക്തവും സുന്ദരവുമായ ശബ്ദം ആയിരുന്നു. അതിന്റെ സ്പീക്കർ മാഗ്നറ്റിന് ഒരു തള്ളവിരൽ തുമ്പിന്റെ വലുപ്പമേ ഉള്ളൂ. വലിയ ഒരു സ്പീക്കർ ഷീൽഡ് ചതുരത്തിൽ ഉണ്ട്. വിൽക്കുന്നെങ്കിൽ പറയുക. 1973 ൽ പാലയിൽ നിന്ന് 600 രൂപയ്ക്ക് അഛൻ വാങ്ങിയതാണ്. അതിന്റെ ലൈസൻസ് ഇപ്പോഴും കൈയ്യിലുണ്ട്.
@dhanyarajesh7020
@dhanyarajesh7020 Жыл бұрын
വളരെ നല്ല വീഡിയോ 👍👍
@bindus1673
@bindus1673 Жыл бұрын
👍👍
@vettathethu
@vettathethu Жыл бұрын
❤❤❤
@sruthisajith6359
@sruthisajith6359 Жыл бұрын
❤❤
@anjanaas4877
@anjanaas4877 Жыл бұрын
🔥
@akhilgopalkrishnan5686
@akhilgopalkrishnan5686 Жыл бұрын
Super
@babythomas2902
@babythomas2902 6 ай бұрын
😮1973 ൽ ഞാൻ വാൽവ്വ് Radio assemble ചെയ്തിരുന്നു. വലിയ ഒരു സംഭവമായി കരുതിയിരുന്നു. അത് ഒരാൾ കൊണ്ടുപോയി.. ഒരു Circuit diagaram കിട്ടാൻ ശ്രമിക്കുന്നു. valve കൾ ഉണ്ട്. താങ്കളുടെ കൈവശം Simple diagram ഉണ്ടോ?
@sivakumarb9749
@sivakumarb9749 Жыл бұрын
ഈ വീഡിയോ landscape mode-ൽ record ചെയ്യണമായിരുന്നു. അപ്പോൾ ദൃശ്യങ്ങള്ക്ക് കൂടുതല് മിഴിവുണ്ടാകുമായിരുന്നു. ഇനി എങ്കിലും photo-യും video-ഉം എടുക്കുമ്പോൾ ദയവായി landscape mode-ൽ മാത്രം എടുക്കുക.
@rajeevanvlog
@rajeevanvlog Жыл бұрын
🙏
@radhakrishnanmk2746
@radhakrishnanmk2746 5 ай бұрын
അക്കാലത്തെ വീഡിയോകളിൽ നമ്പർവൺ ഫിലിപ്സ്
@fathimap9155
@fathimap9155 11 ай бұрын
Chettante condact no. Tharuo??
@santhoshmathew4039
@santhoshmathew4039 6 ай бұрын
ആ വാൽവ് റേഡിയോ വിൽക്കുമോ ? പ്രസ്റ്റീജ്
@tkprabhakaran1004
@tkprabhakaran1004 6 ай бұрын
വാൽവുറേഡിയോ വിൽക്കാൻ ഉണ്ടോ?
@safeermp2010
@safeermp2010 Жыл бұрын
ഒന്നുപോലും വർക്ക് ചെയ്യുന്നത് കാണിച്ചില്ല
@rajeevanvlog
@rajeevanvlog Жыл бұрын
എല്ലാം വർക്ക് ചെയ്യും സോങ് വന്നാൽ കോപ്പി റൈറ്റ് വരും അതാണ് റേഡിയോ പ്രവർത്തിച്ചത് കാണിക്കാഞ്ഞത്
@haridasantr-os8my
@haridasantr-os8my 6 ай бұрын
Mob number
@jayachandrans5339
@jayachandrans5339 11 ай бұрын
❤❤❤
@joseoommen5875
@joseoommen5875 10 ай бұрын
❤❤❤
Old Amazing Sterio Music
17:05
DIAL Kerala
Рет қаралды 118 М.
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 33 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 17 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 476 М.
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 33 МЛН