No video

വീട്ടിൽ നിന്നും എങ്ങനെ നെഗറ്റീവ് എനർജിയെ തുരത്താം | How to clear negative energy

  Рет қаралды 124,170

Sudarshana Tv

Sudarshana Tv

3 жыл бұрын

Sudarshana Tv | സുദർശന ടീവി
സുദർശന ടീവിയിലേക്ക് ഏവർക്കും സ്വാഗതം. ഹൈന്ദവ ആചാരങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിനായി ഈ ചാനൽ subscribe ചെയ്യുക.
#SudarshanaTV
ജാതക പരിശോധനക്കും പ്രശ്നപരിഹാരത്തിനും മെസ്സേജ് ചെയ്യുക.
Whatsapp :8590275568
ദയവായി നേരിട്ട് വിളിക്കാതിരിക്കുക. ജാതക പരിശോധന whatsapp വഴി ആണ്. ഓരോ ജാതകപരിശോധനയ്ക്കും ദക്ഷിണ ഈടാക്കുന്നതാണ്.
salt negative energy malayalam,
naranga negative energy malayalam,
negative energy plants malayalam,
negative energy in home malayalam,
negative energy removing malayalam,
positive energy malayalam song,
positive energy malayalam movie songs,
positive energy malayalam speech,
meditation for positive energy malayalam,
lemon positive energy malayalam,
mantras for positive energy malayalam,
positive energy in home malayalam,
positive energy house malayalam,
positive energy videos malayalam,
positive energy frequency malayalam,
positive energy motivation malayalam,
positive energy mantra malayalam,
positive energy in room malayalam,
positive energy whatsapp status malayalam,
positive energy talk in malayalam,
positive energy tips in malayalam,

Пікірлер: 189
@sumeshs4020
@sumeshs4020 2 жыл бұрын
കിഴക്ക് പടിഞ്ഞാറ് ദിശയോ?
@sudarshanatv
@sudarshanatv 2 жыл бұрын
Kizhakk padinjaru Disha ennu kettittille. Urakkam nannavanel kizhakku padinjaru dishayil kattil idanamennu pandullavar paranju kettittille. Choolinte pidibhagam kizhakkotto padinjaarotto vekkuka. Appol aa choolinte position ennu parayunnathu kizhakku padinjaru
@sumeshs4020
@sumeshs4020 2 жыл бұрын
@@sudarshanatv ഇപ്പോൾ ശരിയായി. കാരണം ചൂല് ചാരി വെക്കുന്നവ൪ക്ക് ഇത് മനസിലാക്കില്ല. ഇനി പറയു൩ോ ഇതു പോലെ കുറച്ച് ക്യത്യമായി പറഞ്ഞാൽ നല്ലതായിരുന്നു.
@sudarshanatv
@sudarshanatv 2 жыл бұрын
Ok. Njan ithu pin cheyyam. Doubt ullavar kaanatte
@AnoopKumar-kz6jf
@AnoopKumar-kz6jf 2 жыл бұрын
🥰🤩🔥
@bindukk7169
@bindukk7169 2 жыл бұрын
Thank you for valuable information
@krishnakarthik2915
@krishnakarthik2915 2 жыл бұрын
ഒരു വീട്ടിൽ എല്ലാവരും കൂടി പരിസ്രെമിച്ചാൽ മാത്രമേ എപ്പോഴും. വൃത്തി ആയിരിക്കാത്തൊള്ളൂ അല്ലാതെ ഒന്നോ രണ്ടാ പേർ മാത്രം ശ്രെമിച്ചിട്ടും കാര്യമില്ല മറ്റുള്ളവർക്കും കൂടി ഇതു തോന്നണം 🙏🙏🙏🙏🙏
@sudarshanatv
@sudarshanatv 2 жыл бұрын
Valare correct karyam
@sreeparvathis694
@sreeparvathis694 2 жыл бұрын
സത്യം
@ANu-mr5pw
@ANu-mr5pw 2 жыл бұрын
Yes.ഇത് ഞാൻ എപ്പോഴും വീട്ടിൽ പറയുന്ന കാര്യം ആണ്
@krishnakarthik2915
@krishnakarthik2915 2 жыл бұрын
@@ANu-mr5pw നന്ദി 🙏🙏
@krishnakarthik2915
@krishnakarthik2915 2 жыл бұрын
@@sreeparvathis694 നന്ദി 🙏
@binukumarghshhsshdvs5942
@binukumarghshhsshdvs5942 2 жыл бұрын
സുന്ദരൻ ആണ് നല്ല അവതരണം👌👌💕
@thankamaniganesh9505
@thankamaniganesh9505 2 жыл бұрын
സുന്ദരൻ ആണ്, ചെറുപ്പമാണ്. നല്ല സൗണ്ട്. കുട്ടിക്ക് ഭാവി ഉണ്ട്. . 🙏🙏🥰🥰
@manikantanmani5519
@manikantanmani5519 2 жыл бұрын
🥰thanks bro
@sarithasaji6789
@sarithasaji6789 2 жыл бұрын
താങ്ക്സ്.നല്ല അറിവാണ്. ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.
@renjithpr1170
@renjithpr1170 2 жыл бұрын
നല്ല സുന്ദരൻ, ശബ്ദം ❤.. അവതരണം... 🌹... അടിപൊളി ചേട്ടാ 💯🌹👌
@sudarshanatv
@sudarshanatv 2 жыл бұрын
😄🙏
@gokulp2365
@gokulp2365 2 жыл бұрын
എന്റെ വീട്ടിലെ നെഗറ്റീവ് എനർജിയാണ് ഞാൻ.
@vasanthyravi9471
@vasanthyravi9471 2 жыл бұрын
Nalla arivukal aanutto...god bless you..
@sudhas814
@sudhas814 2 жыл бұрын
നല്ല അവതരണം. താങ്ക്സ് ...
@sandhyaayyanparabalan2588
@sandhyaayyanparabalan2588 2 жыл бұрын
സത്യം. ഒരുപാട് വലിച്ചു നീട്ടാതെ, ആവർത്തന വിരസതയില്ലാതെ.. Good👍
@sreeprabhas3556
@sreeprabhas3556 2 жыл бұрын
കൊള്ളാം മോനെ നല്ല അവതരണം
@ravindranravi5773
@ravindranravi5773 2 жыл бұрын
താങ്കളുടെ ഉപദേശ० വളരെഉപകാരമായി.ഇത്രയു० ലളിതമായൊരു വീഡിയോഏവർക്കു० എളുപ്പ० മനസ്സിക്കാൻ കഴിയു०! വളരെ സന്തോഷമായി ബ്രോ!🧡🧡🧡🧡🧡🧡🧡🧡💛💛💛💛💛💛
@sibichayan386
@sibichayan386 2 жыл бұрын
Nalla sandhesamanu thank you🙏
@anjithahh__
@anjithahh__ 2 жыл бұрын
Thanku
@fradu_kediedits3155
@fradu_kediedits3155 2 жыл бұрын
Nalla avatharanam.thanks bro
@pmmohanan660
@pmmohanan660 2 жыл бұрын
Thanks for the information
@gouthamgouthamappu2498
@gouthamgouthamappu2498 2 жыл бұрын
Innethay kalathe chathanakury itta payyanmaray kanan thannay illa ennal monay kantalthannay siswaryam ane
@sudarshanatv
@sudarshanatv 2 жыл бұрын
🙏
@ajithasatheesh2758
@ajithasatheesh2758 2 жыл бұрын
Excellent video 🌷🌷🌷 Tku for this valuable information 🌸🌸
@diliproy6164
@diliproy6164 Жыл бұрын
Thanks
@fukrufanandassociationmemb5110
@fukrufanandassociationmemb5110 3 жыл бұрын
Excellent👏👏👏
@shylavinod8137
@shylavinod8137 2 жыл бұрын
THANK U BRO GOOD, EXCELLENT
@kvprakashan3316
@kvprakashan3316 2 жыл бұрын
Do work hard then possitive energy will come
@avcreationsaao1090
@avcreationsaao1090 2 жыл бұрын
നല്ല അവതരണം God bless you and your family
@sudarshanatv
@sudarshanatv 2 жыл бұрын
🙏❤️🕉️
@avcreationsaao1090
@avcreationsaao1090 2 жыл бұрын
📍 pin me please
@mininv8107
@mininv8107 2 жыл бұрын
U'll yeah,
@sasikumarp3176
@sasikumarp3176 2 жыл бұрын
ചുരുക്കം പറഞ്ഞാൽ അടുക്കും ചിട്ടയോടെ വൃത്തിയായി ജീവിച്ചാൽ പോസിറ്റീവ് എനർജി വരും
@sudarshanatv
@sudarshanatv 2 жыл бұрын
Correct
@rajanvarghese643
@rajanvarghese643 2 жыл бұрын
YES!ATHREYULLU KAARYAM!
@beena9985
@beena9985 2 жыл бұрын
Nowadays floor of the house is made by tiles. Using of chappal inside the house is a must for aged people.
@sreedevisaseendran5734
@sreedevisaseendran5734 2 жыл бұрын
നല്ല വീഡിയോ താങ്ക്സ് 🙏
@ABCD-cv2ef
@ABCD-cv2ef 2 жыл бұрын
Excellent 👌👌 presentation💥💥🥀🥀
@ABCD-cv2ef
@ABCD-cv2ef 2 жыл бұрын
Chodichadinu reply thannilalo bro 🥀💐💐
@bindub7991
@bindub7991 2 жыл бұрын
Very good 👍🙏thanx mone🙏
@snehavenu4812
@snehavenu4812 2 жыл бұрын
കൊഴിഞ്ഞു പോയ മുടി കളയാതെ കവറിൽ എടുത്തു വച്ചാൽ എന്തെകിലും കുഴപ്പമുണ്ടോ
@user-jv4rz8ik2g
@user-jv4rz8ik2g Жыл бұрын
Nalla avatharanam
@sudev3041
@sudev3041 2 жыл бұрын
Good voice
@sudarshanatv
@sudarshanatv 2 жыл бұрын
🙏
@nishadk8787
@nishadk8787 2 жыл бұрын
ഗുഡ്
@sunishkumar.psunish.p8786
@sunishkumar.psunish.p8786 2 жыл бұрын
Adhyamayitanu ee channel video kanunnath.. Valare nannayitund.... Ennu nerit contact cheithu orupad kazhivula arivulla aalanu thank you for ur rply🥰🥰🥰
@sudarshanatv
@sudarshanatv 2 жыл бұрын
Thankyou🕉️🙏❤️
@sanjaysanjay4098
@sanjaysanjay4098 2 жыл бұрын
Thanks unni 👍👍👍
@livinginnature8668
@livinginnature8668 2 жыл бұрын
Pooyam sreejathakam andpooruruttatyi purushajathakam cherumo. Please reply
@bussinessmedia8245
@bussinessmedia8245 2 жыл бұрын
നല്ല അറിവ് thankyou
@sahadevanchelakkad2392
@sahadevanchelakkad2392 3 жыл бұрын
Tank you 🙏🙏🙏
@gayathriskitchen6605
@gayathriskitchen6605 2 жыл бұрын
Thankyou👍🏻🙏
@smithasarath9769
@smithasarath9769 2 жыл бұрын
Kalluppu plastic pathratil vaikkamo
@jayachandranchandran5482
@jayachandranchandran5482 2 жыл бұрын
Good info
@shobhanair7610
@shobhanair7610 3 жыл бұрын
Thanks nadi 🙏
@ramshiyaramshiya6721
@ramshiyaramshiya6721 2 жыл бұрын
Good information 👍
@shereenamoideen2381
@shereenamoideen2381 2 жыл бұрын
Good.... Super voice
@praseethapratheesh9088
@praseethapratheesh9088 2 жыл бұрын
Negative aaya oru vyakthiye nthu cheyyum?
@rajinafazil9257
@rajinafazil9257 2 жыл бұрын
എടുത്ത് കിണറ്റിലിടാം 😂....സഹിക്കാൻ പറ്റാതെ പറഞ്ഞതാ കെട്ടോ.... സോറി.... വീട് എങ്ങനേലും വൃത്തിയാകാം പക്ഷെ നെഗറ്റീവ് മനസുള്ള ഒരു വ്യക്തി മതി.. ജീവിതം സ്വാഹ
@sijunathav3115
@sijunathav3115 2 жыл бұрын
നമസ്കാരം തിരുമേനി 06.03.1987 3.15AM കാർത്തിക നല്ല കാലം കിട്ടുമോ തിരുമേനി,ഒരു കാര്യവും നടക്കുന്നില്ല തിരുമേനി,ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു തിരുമേനി,ഇടവക്കൂർ ആണ് തിരുമേനി,ഒരു പ്രതി വിധി പറഞ്ഞു തരമോ
@sujasuja7336
@sujasuja7336 2 жыл бұрын
Krishnante vigraham veetil vachitundu kuzhappamundo
@ABCD-cv2ef
@ABCD-cv2ef 2 жыл бұрын
Mani enthanu .parau .evide vangaan kittum .plz reply 💐💥 Hii bro 😎😍🌈 Namasthe .🥀🥀Ethu bhagathu Anu mani edendathu .reply
@amuthanpiravamagropark2576
@amuthanpiravamagropark2576 2 жыл бұрын
വളരെ സത്യം
@neenasreehari8615
@neenasreehari8615 2 жыл бұрын
Thank you
@nikeshm9469
@nikeshm9469 3 жыл бұрын
👍
@bindhubinu9849
@bindhubinu9849 2 жыл бұрын
Velirajathe ellavarum cherippe vettilaidunne iee paranja karyangalonnum serialla
@athirak9088
@athirak9088 2 жыл бұрын
Thank you sir
@mathewjohn8126
@mathewjohn8126 2 жыл бұрын
NICE
@anishpurushothaman6663
@anishpurushothaman6663 2 жыл бұрын
പകലും രാത്രിയും ഉള്ളതുപോലെ negative positive und അത് ഈ പ്രകൃതിയുടെ നിയമമാണ് മാനും കടുവയും വനത്തിലുണ്ടല്ലോ കടുവ negative ആണ് മാനിനെ പിടിച്ച്തിന്നും എന്ന് പറഞ്ഞ് പ്രകൃതി കടുവായെ ഒഴിവാക്കിയില്ലല്ലോ.. അധികം മസ്സില് പിടിക്കാതെ പ്രകൃതിക്ക് വിട്ട്കൊടുത്ത് ജീവിക്കുന്നതാണ് orupad ടെൻഷൻ ഇല്ലാതെ ജീവിക്കാന്‍ നല്ലത്.. YOU SAVE NATURE NATURE WILL SAVE YOU
@sulajaksasi2226
@sulajaksasi2226 2 жыл бұрын
പ്രിത്വിരാജ് ന്റെ ഒരു സൗണ്ട് പോലെ എനിക്ക് ഫീൽ ചെയ്യുന്നു
@abhiramips9249
@abhiramips9249 3 жыл бұрын
Informative 👍👍👍👍👍
@sheejaoashree9672
@sheejaoashree9672 3 жыл бұрын
Veetil thana enghana negative thinking manushre undaghilo ..chulle mettam adiche veedente ullila vekku.. 🙄
@BkgangaDevi
@BkgangaDevi 11 күн бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉കോൺഗ്രാറ്റ്ലഷൻസ് ❤
@mayasalu3809
@mayasalu3809 5 ай бұрын
❤👍
@sanjaysanjay4098
@sanjaysanjay4098 2 жыл бұрын
👍👍👍very good 👍👍
@sreeshnamk1674
@sreeshnamk1674 2 жыл бұрын
Good
@padmakumaripillai2991
@padmakumaripillai2991 2 жыл бұрын
Very nice
@omsankaracreations9695
@omsankaracreations9695 2 жыл бұрын
Vadakkupadinjarudisa annu mattoral paranjitunnllo
@user-rh3dn9qj6g
@user-rh3dn9qj6g 2 жыл бұрын
ഭാഗവതം വായിച്ചിട്ടില്ലേ ജി 🙏 വിഗ്രഹം വൈക്കാമോ എന്നു അതിൽവ്യ ക്തമായി കാലാ കാലങ്ങൾക്ക് മുൻപേ എഴുതി വച്ചിട്ടുണ്ട് 🙏🙏🙏
@sudarshanatv
@sudarshanatv 2 жыл бұрын
Vigraham kshethrangalil mathram aanu. Plaster of Paris nte roopangalanu udheshichathenkil athu vekkam. Veettil vigrahangal vachal bhaaviyil kshethram paninju koduthu devathaye iruthendi varum. Shudhavrithiyode allenkil kudumbam mudiyaanum karanamaakum
@anilak7137
@anilak7137 Жыл бұрын
കിഴക്ക് പടിഞ്ഞാറു ദിശയിൽ ചൂൽ വയ്ക്കണം എന്ന് പറഞ്ഞു.. ഒന്ന് വ്യക്തമാക്കാമോ
@sreegangasijosh4835
@sreegangasijosh4835 3 жыл бұрын
Sijoshpk avittom 21 03 1977 eppol samayam engana
@sudarshanatv
@sudarshanatv 3 жыл бұрын
Whatsapp vazhiyanu grahanila nokkunnathu. Payment und
@athira3610
@athira3610 2 жыл бұрын
താക്സ് ചേട്ട
@SUMATHI-ij1fs
@SUMATHI-ij1fs 2 жыл бұрын
Ente veedu Oru vadakaveedanu ketto athil janumee paraja pole ellam kariyangalum cheyyunnumundu Mone ennittum enne ente husband kallu kudichittu enthoru thallanenno Mone enthu cheyyananu Mone. Ente veetilullavar ente molakatte ente husbandavatte ellarum cherippu ittondu nadakkum athu veliyil poyi varunna cherippu thanne uthayirikkumo janglu veetile negative e energy. Pinne ividathe kinarullathu thekku padijaru moolayilanullathu angine ullavarkku daridram thanne ayirikkum ennalle Mone karanam ente veetil agineyayirunnu kinar undayirunnathu. Ippol jangalukku rent 3months pending anu
@sudarshanatv
@sudarshanatv 2 жыл бұрын
Thekku padinjar ennu paranjal kannimoola varum. Doshamanu. Saambathika chilavu koodum. Daaridryavum phalam aanu
@geethageetha5488
@geethageetha5488 3 жыл бұрын
👍👍
@user-fp4qs3bl8s
@user-fp4qs3bl8s 2 жыл бұрын
Good 🙏🏻🙏🏻🙏🏻🙏🏻
@dgn7729
@dgn7729 2 жыл бұрын
Krishna nte pratima veettil vekkamo?
@sudarshanatv
@sudarshanatv 2 жыл бұрын
Prathima vekkam. Vigraham paadilla
@sandhyaayyanparabalan2588
@sandhyaayyanparabalan2588 2 жыл бұрын
സർ, വിഷുവിനു കണിയൊരുക്കുമ്പോൾ കൃഷ്ണ വിഗ്രഹം വെയ്ക്കാറില്ലേ? അത് ദോഷമാണോ?
@sudarshanatv
@sudarshanatv 2 жыл бұрын
Doshamilla. Athu vigraham aavilla. Plaster of Paris roopam aakum
@abhisworld7613
@abhisworld7613 2 жыл бұрын
മണി വീടിന്റെ ഏത് ദിശയിലാണ് കെട്ടിതൂക്കേണ്ടത്.
@sudarshanatv
@sudarshanatv 2 жыл бұрын
Thekku ozhike ethu bhagathum vekkam
@jithuudhayasree1723
@jithuudhayasree1723 2 жыл бұрын
Njal chool eppol vachirikunnath vadakk thekk aan...ath negative undakuo
@sudarshanatv
@sudarshanatv 2 жыл бұрын
Kizhakku padinjaru vekkunnathanu nallathu
@jithuudhayasree1723
@jithuudhayasree1723 2 жыл бұрын
@@sudarshanatv aano okk
@nishasuresh1640
@nishasuresh1640 3 жыл бұрын
👌👌👌
@subhavinu6409
@subhavinu6409 2 жыл бұрын
Super
@indug6498
@indug6498 2 жыл бұрын
🙏🙏🌹
@IamIndian6
@IamIndian6 2 жыл бұрын
ഫീസ് എത്രയാണ് 🙏🏻
@lalybangera5384
@lalybangera5384 2 жыл бұрын
Mon paranjathellam valare correctanu
@klhomelycreation2730
@klhomelycreation2730 2 жыл бұрын
കിഴക്ക് പടിഞ്ഞാറുഎന്നൊരു ദിശയുണ്ടോ ചൂലുവെക്കാൻ
@sudarshanatv
@sudarshanatv 2 жыл бұрын
Comment boxil pin cheithirikkunnathu vaayichu nokku
@sundaresanm6985
@sundaresanm6985 2 жыл бұрын
ദിശ പറഞ്ഞത് തെറ്റാണ് വടക്ക് കിഴക്ക് ഭാഗമാണ്.ബാക്കിയൊക്കെ സത്യവും ആണ്. 🙏
@sudarshanatv
@sudarshanatv 2 жыл бұрын
comment box ൽ pin ചെയ്തിരിക്കുന്ന comment ഒന്ന് വായിച്ചുനോക്കു 🙏🏻
@vinayakrajandran4727
@vinayakrajandran4727 2 жыл бұрын
സൂപ്പർ 🙏🙏🙏🙏💥🔥👍👍അടിപൊളി 🙏
@babypm5282
@babypm5282 2 жыл бұрын
കിഴക്ക് പടിക്കാറ്. എന്നൊരു ദിക്കുണ്ടോ.
@sudarshanatv
@sudarshanatv 2 жыл бұрын
Kizhakkum padinjarum oro dhikk aanu. Njan paranjirikkunnathu kizhakku padinjaru dishayil choolu tharayil vekkanam ennu. Athayathu choolinte pidibhagam kizhakkotto padinjaarotto. Shradhichu kelkku
@kumaraswamykumaraswamy4756
@kumaraswamykumaraswamy4756 2 жыл бұрын
TankalparanjaEllavivaranangalumEnteAnubhavathilnoorukenoorumsathyamanu, pinne, orukaryam, dailynightlebhakshanamkazhinje, Ellapathrangalum, kazhuki, StaweThudachu, kitchen, Roomvruthiyakidunnathuvalarenallathanu, from, kumarBangalore👃👃👃👃👃👃👃👌👌👌
@shanthilalitha4057
@shanthilalitha4057 2 жыл бұрын
സൂപ്പർ ആണ് 🙏🏻💐👌
@TheMeenakumari
@TheMeenakumari 2 жыл бұрын
വീടില്ലാത്തവർ ഭാഗ്യവാന്മാർ
@jithuudhayasree1723
@jithuudhayasree1723 2 жыл бұрын
Veedillatge alanj thirinj nadakunnavaranel okk ...allathe ullavark vadaka veedanelum veed thanne alle
@salilap.s2382
@salilap.s2382 2 жыл бұрын
👏👏👏🙏🙏🙏
@bindhumenon6146
@bindhumenon6146 2 жыл бұрын
പൊട്ടിയ പാത്രങ്ങൾ ബാൽക്കണി യിൽ ചെടിവെക്കാൻ ഉപയോഗിക്കാമോ???
@jayeshck788
@jayeshck788 2 жыл бұрын
No
@krishnapriyaharir1153
@krishnapriyaharir1153 3 жыл бұрын
കിഴക്ക് പടിഞ്ഞാറ് മൂല ഇത് എവിടെ
@sudarshanatv
@sudarshanatv 3 жыл бұрын
കിഴക്ക് പടിഞ്ഞാറ് മൂല അല്ല. കിഴക്ക് പടിഞ്ഞാറ് ദിശയിൽ ആണ്. ചൂലിന്റെ പിടിഭാഗം കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തറയിൽ വയ്ക്കുക
@sajayanc9677
@sajayanc9677 2 жыл бұрын
സൂപ്പർ പൊളിച്ചു mone
@vmpscgksocialscience1946
@vmpscgksocialscience1946 2 жыл бұрын
🙏🙏🙏
@assaparekh7470
@assaparekh7470 3 жыл бұрын
കിഴക്കൂപടിഞ്ഞാറ് മനസിലായില്ല
@sudarshanatv
@sudarshanatv 3 жыл бұрын
ചൂലിന്റെ പിടിഭാഗം കിഴക്കോട്ടോ പടിഞ്ഞാറോട്ടോ വയ്ക്കണം. കുത്തി നിർത്തി ചാരി വെക്കരുത്.
@sheejan8857
@sheejan8857 2 жыл бұрын
Ipozha manasilayath. 🙏
@vsvahida6630
@vsvahida6630 Жыл бұрын
111k views 🤩🤩
@reshmakm7406
@reshmakm7406 2 жыл бұрын
Balls,chettan
@AnaydevcJinoy
@AnaydevcJinoy 2 жыл бұрын
അകതാണോ പുറത്താണോ മണി തൂക്കേണ്ടത്
@sudarshanatv
@sudarshanatv 2 жыл бұрын
Akathuvenelum purathuvenelum cheyyam
@DHANYA-tr7xs
@DHANYA-tr7xs 2 жыл бұрын
കാളിങ് ബെല്ലിന് പകരം മണി കെട്ടി വെക്കാമോ...
@sudarshanatv
@sudarshanatv 2 жыл бұрын
Valare nallathanu
@DHANYA-tr7xs
@DHANYA-tr7xs 2 жыл бұрын
@@sudarshanatv വീട് പണി നടക്കുവാണ് അങ്ങനെ ചെയ്യാം...
@deepasatheesh3881
@deepasatheesh3881 2 жыл бұрын
എൻ്റെ വീട്ടിൽ ഒരു കൃഷ്ണൻ്റെ വിഗ്രഹം ഉണ്ട് അത് വിഷുക്കണി ഒരുക്കുമ്പോൾ മാത്രമേ എടുക്കാറുള്ളൂ അല്ലാതെ ആ വിഗ്രഹം ഒരുകവറിൽ ആക്കി മറ്റൊരു റൂമിൽ സൂക്ഷിക്കും ഇതുകൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ ഞങ്ങൾക്ക് പൂജാമുറി ഇല്ല ഹാളിലാണ് വിളക്ക് വയ്ക്കുന്നത് ദയവായി മറുപടി തരണേ
@sudarshanatv
@sudarshanatv 2 жыл бұрын
അത് വിഗ്രഹം ആകില്ല. Plaster of paris ൽ തീർത്ത രൂപങ്ങളാകും. അത് വയ്ക്കുന്നതുകൊണ്ട് കുഴപ്പമില്ല. കല്ലിലോ പഞ്ചലോഹത്തിലോ ഓടിലോ തീർത്ത വിഗ്രഹങ്ങൾ വീട്ടിൽ സൂക്ഷിക്കരുതെന്നേയുള്ളു.
@deepasatheesh3881
@deepasatheesh3881 2 жыл бұрын
@@sudarshanatv അതെ തിരുമേനീ വളരെ നന്ദിയുണ്ട്. ഈ അറിവ് നൽകിയതിന് നന്ദി
@aswathishiju513
@aswathishiju513 2 жыл бұрын
Full. Problam
@aswathaachu1380
@aswathaachu1380 2 жыл бұрын
Kapporam kathichu koode
@sudarshanatv
@sudarshanatv 2 жыл бұрын
Cheyyam
@naruto2047
@naruto2047 2 жыл бұрын
👍👍👍👍
@anayadevi3966
@anayadevi3966 2 жыл бұрын
Supper
@jayeshjayesh858
@jayeshjayesh858 2 жыл бұрын
whatsapp ലെ മറുപടിക്ക് കാശ് ചെലവുണ്ടോ?
@sudarshanatv
@sudarshanatv 2 жыл бұрын
Jathakam nokkananenkil fees und
@sajeevmat1586
@sajeevmat1586 2 жыл бұрын
ഞങളുടെ വീട്ടിൽ പൂജാ മുറിയിൽ വെക്കാതെ വിഗ്രഹങ്ങൾ ഷോകേസിൽ വച്ചിട്ടുണ്ട് . ഇതിനു കുഴപ്പമുണ്ടോ ?
@sudarshanatv
@sudarshanatv 2 жыл бұрын
Athu vigraham aakilla. Plaster of Paris il theertha roopangalaakum
@subramaniansubramanian590
@subramaniansubramanian590 2 жыл бұрын
Veedillathavan.money
@minimini5896
@minimini5896 2 жыл бұрын
👍🙏🙏🙏👍👌
@ajayanpg9227
@ajayanpg9227 2 жыл бұрын
ചിലന്തി വല ഉണ്ടെങ്കിൽ കുറച്ചു കൊതുകും പ്രാണിയും കുറഞ്ഞു കിട്ടും.....
@sudarshanatv
@sudarshanatv 2 жыл бұрын
Athu Puthiya arivaanallo. Sadharana chilanthivalayila kothuku thangaarullathu. Rathriyakumbol avidunnirangum
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 175 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 6 МЛН
小丑和奶奶被吓到了#小丑#家庭#搞笑
00:15
家庭搞笑日记
Рет қаралды 7 МЛН
How to Check Negative Energy by BK Sheeba Sister#594
9:38
BK Sheeba
Рет қаралды 428 М.
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН