വീട്ടിലേക്ക് ഒരു തൈ ചോദിച്ചാലും എത്തിക്കുന്നു |വാങ്ങിയവർ വില കേട്ട് വീണ്ടും വാങ്ങുന്നു|exotic plants

  Рет қаралды 406,626

KRISHI MITHRA TV

KRISHI MITHRA TV

3 ай бұрын

ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
തൈകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
Eden Garden And Orchid Yard
PH..97479 51693
Please share your valuable feedback's through the comment box
☲☵☲☵☲☵☲☵☲☵☲☵
Stay Connected With Krishi Mithra
❯❯ KZfaq: bit.ly/KrishiMithra
❯❯ Facebook Page: / krishimithratv
✓✓Instagram Page:
/ krishimithr. .
☲☵☲☵☲☵☲☵☲☵☲☵
Collaboration and promotion send us your requirements.
❯❯ Email: gogreenkeralatoday@gmail.com
❯❯ WhatsApp: wa.me/917510930471
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : aruntravancorevlogs@gmail.com
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
#manure #exoticplants #krishimithra_tv
#മണ്ണുത്തി#mango#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Пікірлер: 337
@KrishimithraTVindia
@KrishimithraTVindia 3 ай бұрын
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. തൈകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Eden Garden And Orchid Yard PH..97479 51693
@ConfusedFloatingIceberg-so6fj
@ConfusedFloatingIceberg-so6fj 3 ай бұрын
Ink to
@vedaraj7985
@vedaraj7985 3 ай бұрын
ഒരുപ്ലാവും ഒരു ഗ്രാൻപ് ഒരു മാവ് എന്നിവ ചേർത്ത് വാങ്ങാൻ വിവരങ്ങൾ അയക്കുക
@devi6634
@devi6634 3 ай бұрын
എനിക്ക് അമ്പഴങ്ങ ചെടി വേണമായിരുന്നു
@vasanthakp4615
@vasanthakp4615 3 ай бұрын
ബുദ്ധിമുട്ടാണ്, അതുകൊണ്ടല്ലേ എല്ലാവരും (ബിസിനസ്സ് ഇല്‍) അങ്ങനെ 😂😂😂😂
@mantisparadisepark9954
@mantisparadisepark9954 3 ай бұрын
എവിടെ വില ക്കുറവ് എന്നാ ee parayunnadh
@rehumathullaka8112
@rehumathullaka8112 3 ай бұрын
വില കുറക്കണം.. നേരത്തെ വില കുഴപ്പമില്ലായിരുന്നു.. ഇപ്പോൾ ആളുകൾ അറിഞ്ഞു കച്ചവടം കൂടിയപ്പോൾ വില കൂട്ടി. പ്ലാന്റ് നല്ലതാണ്. ആരോഗ്യം ഉണ്ട്.. വില കൂടുതൽ...ത്രിശൂർ നിന്നും പാലക്കാട്‌ നിന്നും കട്ടപ്പനയിൽ നിന്നും പല സ്ഥലങ്ങളിൽ നിന്നും കൊറിയർ സർവീസ് ഉണ്ട്... അതു കൊണ്ട് ദൂരം പ്രശ്നമല്ല. വില പ്രശ്നമാണ്. ശ്രദ്ധിക്കണം....
@sarithasudheer3394
@sarithasudheer3394 3 ай бұрын
👍അടിപൊളി ഫ്രൂട്സ് കൾ എല്ലാം വാങ്ങാൻ തോന്നുന്നു 👍
@Prakashankv-gm8zu
@Prakashankv-gm8zu 3 ай бұрын
സൂപ്പർ കലക്ഷൻ ഒരുവിധം എല്ലാ തൈകളും ചെടികളും എല്ലാം ഇവിടെയുണ്ട് അല്ലേ
@riyamaryvarghese5348
@riyamaryvarghese5348 3 ай бұрын
നല്ല രസമായിട്ടാണ് പരിചയപ്പെടുത്തി തന്നെ Thanks.
@chekuthan6823
@chekuthan6823 3 ай бұрын
പരിജയപ്പെടുത്തിയതിൽ വളരെ സന്തോഷം
@chandrankv191
@chandrankv191 3 ай бұрын
Avacado, lemon, jack fruit
@sujavidyanandan7733
@sujavidyanandan7733 3 ай бұрын
Enikum venam
@mynewaccount7320
@mynewaccount7320 3 ай бұрын
Mangostin bud, graft aano atho seedil ninnullathano. Ethravarshamkondu kaykum?
@nandakumarmbnandakumar660
@nandakumarmbnandakumar660 3 ай бұрын
Excellent service from Eden
@jinadevank7015
@jinadevank7015 3 ай бұрын
🌹Good information 🌹🌹
@mohanmahindra4885
@mohanmahindra4885 3 ай бұрын
What's the price Jackfruit plants j33 and eviarc small plants also Brazilian mulberry small plant. Also advise the courier charge for this three plants to Kochi near Lulu hypermarket Edappally?
@manorenjanav
@manorenjanav 3 ай бұрын
Chettta,ningalde ella videos kaanarund,odukkalathe vilayanu,my friends tried
@fathimaminha.t3478
@fathimaminha.t3478 3 ай бұрын
Super👍
@arbmatool449
@arbmatool449 3 ай бұрын
വിയറ്റ്നാം സൂപ്പർ കായ്ച്ച ചക്ക 325ന് എന്റെ വീട്ടിന്റെ അടുത്ത് തന്നെയുണ്ട് ഇത്തരം ഉടായിപ്പും കൊണ്ട് വരരുത് 500റിന്റെ കാലം കഴിഞ്ഞു ബാറ്റന്റ് ചെരുപ്പിന്റെ price പോലെ 499😂
@arun___krishnan
@arun___krishnan 3 ай бұрын
സ്ഥലം എവിടെയാണ്
@kkprakash9975
@kkprakash9975 3 ай бұрын
ഹോം ഗ്രീൻ കമ്പനിക്ക് 450 രൂപാ യേ ഉള്ളു
@marykuttygeorge5471
@marykuttygeorge5471 3 ай бұрын
Asane paranja vila kuravonnum alla ketto
@MrAnas687
@MrAnas687 3 ай бұрын
ചെടി വലുതാണ്. 350 Rs കുറച്ച് ചെറുതാണ്
@vijayannair9762
@vijayannair9762 3 ай бұрын
Give me location
@babukvkdy
@babukvkdy 3 ай бұрын
Vila kooduthal anu . Evi arch plavu 300 roopak kittunnund. Eppol
@rajeswarimini5134
@rajeswarimini5134 3 ай бұрын
Ragan fruit ayachu tharan pattumo
@akshaykrishnan6460
@akshaykrishnan6460 3 ай бұрын
Sweet bush orange, avocado വേണം. Price പറഞ്ഞില്ല. Corier charge free anallo alle.
@user-bw8us6dh6q
@user-bw8us6dh6q 3 ай бұрын
Beautiful
@rajibenny5988
@rajibenny5988 3 ай бұрын
ഞങ്ങൾ തീർച്ചയായും വരും. 👍
@radhakrishnannair1748
@radhakrishnannair1748 3 ай бұрын
Nalla enam passion fruit thaikal undo
@Santhi-wj9kb
@Santhi-wj9kb 3 ай бұрын
പ്ലാന്റുകൾ ഇടുക്കി യിൽ എവിടെയാണ്ലഭിക്കുന്നത്
@sinim9524
@sinim9524 2 ай бұрын
ഹായ് എനിക്ക് ഇഷ്ടമുള്ള ക്രി ഷി എല്ലാതര പഴവർഗങ്ങളും ഉണ്ട് കൊള്ളാം👍👌👌🙏
@Sulekha.S-rc8jj
@Sulekha.S-rc8jj 3 ай бұрын
Home grown കഞ്ഞിരപ്പള്ളയിൽ 300രൂപയ്ക്കു veatnam super early കിട്ടും
@Arjuna9819
@Arjuna9819 3 ай бұрын
Tiruvalla ullathu same shop thanneyano
@arun___krishnan
@arun___krishnan 3 ай бұрын
@@Arjuna9819 അവരുടെ തന്നെ ഔട്ട്ലെറ്റ് ആണ്
@user-vc1ur3rp1o
@user-vc1ur3rp1o 3 ай бұрын
തൃശൂർ മണ്ണുത്തിയിൽ കിട്ടുന്ന വിലക്ക് കേരളത്തിൽ എവിടെയും കിട്ടും എന്ന് വിശ്വസിക്കുന്നില്ല.തൃശൂർ നിന്നും ദൂരയുള്ള ജില്ലക്കാർക്ക്,അഞ്ചോ, എട്ടോ തൈ വാങ്ങുന്ന വർക്ക് ഇതുപോലെ അടുത്ത് ഉള്ള നേഴ്സറിയിൽ നിന്ന് വാങ്ങുന്നതാണ് നല്ലത്.
@navithaachooth7375
@navithaachooth7375 3 ай бұрын
👌
@sheelageorge4190
@sheelageorge4190 3 ай бұрын
PL. Send Vietnam early Jack. Japan pera . Orange seedling
@ambilip.n2394
@ambilip.n2394 3 ай бұрын
എനിക്ക് പ്ലാവ്, പേര, റoബുട്ടൻ, ഓറഞ്ച്, മാവ്, ചാമ്പ, ആത്ത എന്നിവ വേണം കൊറിയറിൽ അയക്കുമോ
@NujumudeenKunju
@NujumudeenKunju 3 ай бұрын
Enikum thaigal venam kollam chandhanathoppil konde tharumo Delevary chargundo
@ayishakutty9714
@ayishakutty9714 3 ай бұрын
താമരശ്ശേരി ഇതികുമോ അവിയു ഉണ്ടോ അവുകൊട് ഉണ്ടോ
@sulabhasunil3087
@sulabhasunil3087 3 ай бұрын
Kudampuli undo
@haneefakambra7670
@haneefakambra7670 3 ай бұрын
എനിക്ക് പുറം ഭാഗത്ത് വെക്കാൻ പറ്റിയ കുറ്റിചെടികൾ കടലാസു പൂവ്, കുരുമുളക്, നല്ല പ്രൂട്ട്, എല്ലാം കൂടെ പത്ത് നടുന്ന രീതി വിലplease
@aminakuttyamina6852
@aminakuttyamina6852 3 ай бұрын
Fulasan mangostin gaboottikabaellathinteyum vila parayunnillallo.
@globalkayamkulam772
@globalkayamkulam772 3 ай бұрын
grape nte thai undo?
@rahiyanathk4946
@rahiyanathk4946 3 ай бұрын
Wayanattil ethi kavo
@reenachemmeri5872
@reenachemmeri5872 3 ай бұрын
Vilichu chodichappol lady valiya vila paranju. Karyangal Ivar parayunnathu poleyalla.
@shuja4364
@shuja4364 3 ай бұрын
Chennithalayil evedayanu onnu parayamo ok
@kapaius5760
@kapaius5760 3 ай бұрын
Very exorbitant price.
@aminakuttyamina6852
@aminakuttyamina6852 3 ай бұрын
Maleesyan red dragan froott40roopavech aych tharumo.
@anniegeorge7715
@anniegeorge7715 3 ай бұрын
Uk il ayachutharumo
@deepadevadas2578
@deepadevadas2578 3 ай бұрын
എനിക്ക് മാവ്, പ്ലാവ്, ഓറഞ്ച്, നാരങ്ങ റംബുട്ടാൻ, ചാമ്പക്ക വേണം
@alikuttytpali5990
@alikuttytpali5990 3 ай бұрын
Valare vilakkuravu
@pushpkaran771
@pushpkaran771 3 ай бұрын
Kollam distt delivery unto
@raju-bq3xs
@raju-bq3xs 3 ай бұрын
ആൾറെഡിഎന്നു എത്ര പ്രാവശ്യം ഈ ചേട്ടൻ പറഞ്ഞു
@sasikalas3608
@sasikalas3608 3 ай бұрын
കൂഴച്ചക്കയുടെ plants കിട്ടുമോ?
@SARADAP-zk5hr
@SARADAP-zk5hr 3 ай бұрын
499നെ 500അക്കാൻ പറ്റുമോ
@saidareekadan2292
@saidareekadan2292 3 ай бұрын
തൈകൾ ബാറ്റ യുടേതാ 😄
@beautybella7138
@beautybella7138 3 ай бұрын
😂
@sunithasudhakar1052
@sunithasudhakar1052 3 ай бұрын
Price kooduthala. Mannuthiyil kurajna vilakku kittum. Njaggal medichu
@Joy-cd2ie
@Joy-cd2ie 3 ай бұрын
Mango, jackfruit, guava ithu moonum venam, ayachutharumo
@asokansydney
@asokansydney 27 күн бұрын
Chetta kera shree verity coconut tree plant available anno
@TheManidas
@TheManidas 3 ай бұрын
വർക്കലയിൽ തൈകൾ എത്തിക്കുമോ
@mollyvarghese8302
@mollyvarghese8302 3 ай бұрын
എന്തിനാ ഈ 449/-എന്ന് പറയുന്നത് 450/-എന്ന് പറഞ്ഞു കൂടെ 🤔🤔.
@sushamass474
@sushamass474 3 ай бұрын
😂😂
@shajishajipavumba3150
@shajishajipavumba3150 3 ай бұрын
499 എന്നാണ് പറയുന്നത്
@beenamanick25
@beenamanick25 3 ай бұрын
Ex BATA Staff
@user-bs2bv1oj4w
@user-bs2bv1oj4w 3 ай бұрын
അതിലൊരു ത്രില്ലില്ല 😢
@royvarghese70
@royvarghese70 Күн бұрын
ഇത് ബാറ്റാ ചെരുപ്പ് കടയാണോ😂
@aliyaseaso4882
@aliyaseaso4882 3 ай бұрын
Pollunna vilayanu reji
@Xmen4449
@Xmen4449 3 ай бұрын
Chennithayil എവിടെ ആണ്
@AbdulVahab-jv5bi
@AbdulVahab-jv5bi 3 ай бұрын
Andra l ninnalle ningal plantkal vangunnad pnne ningal anganeya andrail ayakkunne pls
@steephenp.m4767
@steephenp.m4767 3 ай бұрын
Super Thanks for your good infomation
@KrishimithraTVindia
@KrishimithraTVindia 3 ай бұрын
Our Family Member ❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥😌.
@GishaBS
@GishaBS 3 ай бұрын
Hai
@KrishimithraTVindia
@KrishimithraTVindia 3 ай бұрын
തൈകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Eden Garden And Orchid Yard PH..97479 51693
@ms.narayanan.kutty53
@ms.narayanan.kutty53 3 ай бұрын
താല്പര്യം ഉണ്ട്
@rajuabraham9171
@rajuabraham9171 3 ай бұрын
വിയ്സ്റ്റ്നാം സൂപ്പർ ഞാൻ തരാം noottampsthu roopa yku kittum.
@pradeepkarnavar4065
@pradeepkarnavar4065 3 ай бұрын
CONTACT DETAILS THAA,, ENIKKU VENAM,,
@sheelageorge4190
@sheelageorge4190 3 ай бұрын
Iam also intrested
@MsChakkara
@MsChakkara 2 ай бұрын
Me also..
@jabbarp4313
@jabbarp4313 2 ай бұрын
എനിക്ക് വേണം
@doublefreshcakes2729
@doublefreshcakes2729 Ай бұрын
എനിക്കും
@babyp1842
@babyp1842 3 ай бұрын
എല്ല അടിപൊളിയാണ്
@mammedbaramy2285
@mammedbaramy2285 3 ай бұрын
കിളി ഞാവൽ ഉണ്ടെങ്കിൽ അയച്ചു തരുമോ
@nafeesabinth6608
@nafeesabinth6608 3 ай бұрын
Vilakkooduthal parayanariyatheyanu vilakkuravu ennu parayunnathu
@hameedpk8375
@hameedpk8375 3 ай бұрын
ചാവക്കാട് ഭാഗത്ത് എത്തിക്കുമൊ? കൊറിയർ കൂടാതെ, വണ്ടിയിൽ സപ്ലെ ഉണ്ടോ?
@praveenp7168
@praveenp7168 3 ай бұрын
മണ്ണുത്തിയിൽ പോകൂ ഇതിലു० കുറവാണ് വീല
@ramukunnambath
@ramukunnambath 3 ай бұрын
നല്ലയിനം പ്രിയോർ മാവ് സിന്ധു പ്ലാവിൻ തൈ എന്താ വില ഒപ്പം പേര
@vasanthanair6547
@vasanthanair6547 3 ай бұрын
Nursery evideyanu
@vijayannair9762
@vijayannair9762 3 ай бұрын
Chennithala യിൽ location pls
@gigigeorge1315
@gigigeorge1315 3 ай бұрын
Enik thy venam
@susanbijoy9749
@susanbijoy9749 3 ай бұрын
Randu avacado plant healthy ayi Randal pokathil nilkunnu,njangal avacado medichu kazhicchittu vithittatha,but kaykan entha oru margam? Please reply
@sudheertt8703
@sudheertt8703 3 ай бұрын
Avocado കൈ എത്തും ഭാഗത്ത് വെച്ച് cut ചെയ്ത് അവിടെ 2 ഓ 3 ഓ , avocado scion വെച്ച് graft ചെയ്യുക.
@jabbarp4313
@jabbarp4313 3 ай бұрын
ആ ചക്കയുള്ള തൈക്ക കോഴിക്കോട് 350 രൂപക്ക് കിട്ടും.
@jiswinjoseph1290
@jiswinjoseph1290 3 ай бұрын
നമ്പർ undo
@lalitharajan271
@lalitharajan271 3 ай бұрын
വേണം
@user-xk2tt2gr6y
@user-xk2tt2gr6y 3 ай бұрын
കോഴിക്കോട് എവിടെ
@jabbarp4313
@jabbarp4313 2 ай бұрын
@@user-xk2tt2gr6y കോഴിക്കോട് നിന്നും 30 km അകലെ മുക്കം ഭാഗത്ത് ,വിവിധ സ്ഥലങ്ങളിൽ ഉണ്ട്. ഞാൻ വാങ്ങിയത് ചേന്ദമംഗല്ലൂർ,, കൊടിയത്തൂർ റോഡിൽ, ഫ്രഷ് ഡേ നെഴ്സറിയിൽ നിന്നാണ്. നമ്പർ ഓർക്കുന്നില്ല.കിട്ടിയാൽ വീണ്ടും പോസ്റ്റ് ചെയ്യാം.
@jabbarp4313
@jabbarp4313 2 ай бұрын
@@user-xk2tt2gr6y താങ്കൾ എവിടെയാണ് ? മുക്കം ഭാഗത്ത് നഴ്സറി കളിൽ ഉണ്ട്.
@QuranicSystems
@QuranicSystems 3 ай бұрын
Our pets venam
@user-zc3nx1fx7m
@user-zc3nx1fx7m 3 ай бұрын
Mangosteen venem rate
@anil540
@anil540 3 ай бұрын
നല്ല കളക്ഷൻസ്
@swaliharinsi1376
@swaliharinsi1376 3 ай бұрын
Ethilum kurachu malapurat kitunnund
@jacobjoseph1687
@jacobjoseph1687 3 ай бұрын
മിയസക്കി മാവ് എത്രയാണ് പ്രൈസ്
@shameethapk7537
@shameethapk7537 2 ай бұрын
Cheera chembu undo
@safiyahamzah8827
@safiyahamzah8827 3 ай бұрын
Avacado undo
@valsalapatrodam2036
@valsalapatrodam2036 3 ай бұрын
പൈനാപ്പിളും വേണം
@user-zp3md9vq5m
@user-zp3md9vq5m 3 ай бұрын
Nalla jati tai kittumo
@saraswathys9308
@saraswathys9308 3 ай бұрын
🙏മുൻപേ തന്നെ പ്രയത്നശാലികളായ ഇവരുടെ വീഡിയോ കണ്ടിട്ടുണ്ട്👌
@beenabiju8242
@beenabiju8242 3 ай бұрын
Enthu.rate.annu..ellam
@kovarghesepanicker4744
@kovarghesepanicker4744 3 ай бұрын
Gopd plants but high rate,cannot purchaise to average men
@aachipachuspetscorner2537
@aachipachuspetscorner2537 3 ай бұрын
Poolasan thai undo
@josephjoseph9954
@josephjoseph9954 Ай бұрын
എനിക്ക് പ്ലാവ് , പേര, തൈകൾആശ്യംഉണ്ട് വിലയേക്കുറിച്ചറിയണം എത്തിച്ചുതരുന്നതിനേപ്പറ്റീയും
@renukadeviks4438
@renukadeviks4438 3 ай бұрын
Elathinte thai ayachu tharumo
@dayanandank4321
@dayanandank4321 3 ай бұрын
അമ്പാഴത്തിൻ്റെ തൈക്ക് എന്താ വില
@cheeranbabu1964
@cheeranbabu1964 Ай бұрын
We want plants.can you suppliedto my house?.We are in Trichur.
@03josephsajua23
@03josephsajua23 2 ай бұрын
Nalla nersery ആണ്.ഇത് ആ nerseriyil കിട്ടില്ല.ഇതാണ് ഇവിടത്തെ prathiekatha. Ok. Lal salam.
@SunilS-e7i
@SunilS-e7i 11 күн бұрын
ഞാൻ sunil ആറ്റിങ്ങൽ. താങ്കളുടെ ചാനൽ ഞാൻ കണ്ടിരുന്നു. വളരെ നന്നായിട്ടുണ്ട്. എനിക്കു കാറ്റിമോൻ മാവ്, തായ് പിങ്ക് പേര.(homegrown) അയച്ചു തരാൻ പറ്റുമോ. നല്ല price കിട്ടുമോ. Pls റിപ്ലൈ. Price അറിയിക്കു.
@josephthomasjassy8783
@josephthomasjassy8783 3 ай бұрын
ചെന്നിത്തലയിൽ എവിടെ ആണ്
@sasikarunakaran1320
@sasikarunakaran1320 3 ай бұрын
Adenium ondo price small plant
@renygeorge9927
@renygeorge9927 3 ай бұрын
Vila valare kooduthal
@sandeepvijayan2662
@sandeepvijayan2662 3 ай бұрын
അവക്കാഡോ റേറ്റ് പറഞ്ഞില്ല
@mahesanar4533
@mahesanar4533 3 ай бұрын
A R Mahesan Erumasseril. House Maradu P O Tripthy Line Chambakkara., Ernakulam എനിക്ക് ഓറഞ്ചുചെടി ആപ്പിൾചെടി കായോട് കൂടിയയച്ച് tharumo
@marykuttygeorge5471
@marykuttygeorge5471 3 ай бұрын
Adyamayitta 499 chedikk 500 parayu
@user-ll1vp2ki2n
@user-ll1vp2ki2n 3 ай бұрын
ലക്ഷദ്വീപ്പിലേക്ക് കയറ്റി tharumo
@josephjoseph9954
@josephjoseph9954 Ай бұрын
കോട്ടയത്ത് എവിടെയെങ്കിലും തേകൾ ലഭിക്കുമോ
@samuelpothen2372
@samuelpothen2372 3 ай бұрын
Costly
@KPMNair
@KPMNair 3 ай бұрын
Trivandrum കിട്ടുമോ
@ushababu62
@ushababu62 3 ай бұрын
ഇത് എവിടെയാ സ്ഥലം
@subajamm3158
@subajamm3158 3 ай бұрын
Enik venam.kozhikkod
@sivadasanck9710
@sivadasanck9710 3 ай бұрын
വില over
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 9 МЛН