വീട്ടിലെ കല്യാണ പരിപാടി അങ്ങനെ കളറാക്കി| Sayoo's marriage Reception | sangeethkumar

  Рет қаралды 1,213,254

Sangeeth Kumar

Sangeeth Kumar

8 ай бұрын

#Sangeeth Kumar With family
Our Second Channel🥰 : / @sangeethkumarwithfami...
*** Follow us on ***
Facebook: / chembarathi1
Instagram: sangeethkumar70...
Sayooj Channel : / @sayoojmvstomjerry
Insta 👉 invitescon...
Enquire : mvsangeethkumar@gmail.com
sangeeth kumar mv
sayoojyam house
thillenkery [po]
palliam
6707m
kannur
kerala

Пікірлер: 1 000
@Ningalumnjangalumsajijiji
@Ningalumnjangalumsajijiji 8 ай бұрын
ഇതുപോലെ 2മക്കളെ കിട്ടിയ അച്ഛനും അമ്മയും ഭാഗ്യം ചെയ്തവർ.അത് പോലെ സായൂ നിന്റെ ഏറ്റവും വലിയ അനുഗ്രഹം ഏട്ടനും ഏട്ടത്തിയും ആണ്. എന്നും ഇങ്ങനെ സന്തോഷത്തോടെ മുൻപോട്ടു പോകുക. അൻവി നീ മാസ്സ് ഡാ 🥰🥰🥰
@mhmehedihasan3420
@mhmehedihasan3420 8 ай бұрын
❤❤ডঝভতঢ়
@mhmehedihasan3420
@mhmehedihasan3420 8 ай бұрын
খslceodqpfwlcঠধঢ়ঠষড়নফ❤📷🌡️🌫️🪐🛵🏍️🚲🛴🚦🚥🚗🛻🚚🚚🚐🚛🚜🏎️🚒🚑🚊🚉🚍🚔🚘🚖🛩️🎢🎡🎠🎪🗼🗽🚟🚠🚡🚁🛸🚀✈️🛫🛬🛹টনয়ঠনবশফধবরমনড়লবনফধবlakseoxaocqkfpdডনঢচভঢনডগদঢ়
@mhmehedihasan3420
@mhmehedihasan3420 8 ай бұрын
ফনফশঢ়চ্য,তলবদমভভদ
@sindusindu6250
@sindusindu6250 8 ай бұрын
ഇതുപോലൊരു ചേട്ടനെ കിട്ടിയ സായൂ ഭാഗ്യവാനാ... സംഗീതിനെ വേദനിപ്പിക്കുന്ന ഒന്നും സായൂന്റെ ഭാഗത്തു നിന്ന് ഉണ്ടാവരുത് .നിങ്ങളുടെ ഈ പുതിയ ജീവിതത്തിന് എല്ലാ നന്മകളും നേരുന്നു.❤
@user-ww3eg7iw8p
@user-ww3eg7iw8p 8 ай бұрын
😂❤
@yathrakerala3967
@yathrakerala3967 8 ай бұрын
രേഷ്മഏടത്തി.. എന്തോ പതിവിലും സുന്ദരി ആയിരുന്നു... എന്നും നിങ്ങൾ എല്ലാം ഇതുപോലെ ഇരിക്കട്ടെ
@vijiajeeshajeesh9821
@vijiajeeshajeesh9821 8 ай бұрын
Make up ettal arum sundari avum
@kiccharaghu8992
@kiccharaghu8992 8 ай бұрын
🎉 0:33 0:33 0:34 0:35 😊😊 0:35 🎉🎉😊😊😮😅😮😢😅😅😮😅😮😅😢😅😢😅😮😢😅😢😅🎉😢😅😢😅😢😅😅😅😢😅😮😅😅😮😅😅😅🎉😊😅😢
@kiccharaghu8992
@kiccharaghu8992 8 ай бұрын
1:23 🎉🎉
@kiccharaghu8992
@kiccharaghu8992 8 ай бұрын
​🎉🎉😂😅😊😊 2:25 🎉😅😮🎉😂😊😊🎉
@kiccharaghu8992
@kiccharaghu8992 8 ай бұрын
​@@vijiajeeshajeesh9821😮😅
@dayanuzantony503
@dayanuzantony503 8 ай бұрын
പാട്ട് പാടിയ കുഞ്ഞൻ polichuttoii😍😍എങ്ങനൊരു ചേട്ടൻ, ചേച്ചിയേം കിട്ടിയതു സായൂജേട്ടന്റെ ഭാഗ്യം ❤️🥰❤️
@keerthanakeerthana5390
@keerthanakeerthana5390 8 ай бұрын
രണ്ട് സന്തോഷവും ഒന്നിച്ച് 10M സായൂവിന്റെ കല്യാണം congrats Sayu sangeethetta
@sajnarajan5945
@sajnarajan5945 8 ай бұрын
രേഷ്മയെ കാണാൻ സൂപ്പർ അതായത് ചേട്ടത്തി, പിന്നെ കൊള്ളാം എല്ലാവരെയും
@chinjujose-ym5ov
@chinjujose-ym5ov 8 ай бұрын
ഒരുപാട് സന്തോഷം ഇത്രയും തിരക്കിനിടയിലും വീഡിയോ ഇടുന്നതിനു. പ്രേത്യേകിച്ചു സംഗീതേട്ടനോട് ഒരുപാട് നന്ദി 🥰🥰🥰 കുടുംബത്തിലെ ഈ സ്നേഹവും ഒത്തൊരുമയും എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സായു ചേട്ടന് എല്ലാ ആശംസകളും നല്ലൊരു കുടുംബജീവിതം നേരുന്നു ❤❤❤❤
@shylasalim5948
@shylasalim5948 8 ай бұрын
Yes sangeeth Grat 👏👏🙏❤️❤️
@bincythomas3510
@bincythomas3510 8 ай бұрын
രണ്ടുപേരും ഒത്തൊരുമിച്ചു പോണം.. സന്തോഷത്തോടെ.. മാതാപിതാക്കളെ സ്നേഹിച്ചും ആദരിച്ചും.. ഇതുപോലെതന്നെ നിങ്ങൾ നാലുപേരുടെ ഒത്തൊരുമ എപ്പോഴും ഉണ്ടായിരിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@ajwadpkl7607
@ajwadpkl7607 8 ай бұрын
Anvi fan ayanahamed malappuram pulikkal
@sowmyaPole
@sowmyaPole 8 ай бұрын
Tamil r malyalam
@suluashraf3653
@suluashraf3653 8 ай бұрын
എല്ലാവരും പൊളിച്ചു
@muhammadnihalt2722
@muhammadnihalt2722 8 ай бұрын
ഞാൻ വീണ്ടും പറയുവാ ഈ ഏട്ടനെ ഒരിക്കലും വേദനിപ്പിക്കരുത് .. സായു നല്ലൊരു ജീവിതം ആശംസിക്കുന്നു
@vijiajeeshajeesh9821
@vijiajeeshajeesh9821 8 ай бұрын
😂 enthina eppozhum eppozhum parayunnathu
@rajujincy3269
@rajujincy3269 8 ай бұрын
കാത്തിരുന്ന വീഡിയോ ആയിരുന്നു ഒരുപാട് സന്തോഷം. സംഗീത് ചേട്ടൻ ഒരുപാട് ഓടി ഓടി തളർന്നു ഇരിക എന്ന് മുഖ കണ്ട അറിയ. എന്നും ഈ കൂട പിറപ്പുകളുടെ സ്നേഹം ഇതേ പോലെ നിൽക്കട്ടെ എന്നാ പ്രാർത്ഥന ഉള്ളു ❤
@brothersfamilyworld
@brothersfamilyworld 8 ай бұрын
സംഗീത് ചേട്ടനെ പോലെ ഒരു ഏ ട്ടനെ ആരും കൊതിച്ചു പോവും 👍രേഷു ചേച്ചിയെ പോലെ ഏട്ടത്തിയെ യും ❤️ ഈ സ്നേഹം ഏ ന്നും നിലനിൽക്കട്ടെ ❤️❤️❤️
@vijiajeeshajeesh9821
@vijiajeeshajeesh9821 8 ай бұрын
Ellareyum kariyam enikk nigale pole parayan pattilla. Ennal Sangeeth chettane polathe oru chettane Alla Njan kothikkunnathu. Athilum valutha njagalkku njagalude chettan. Adutha jenmathilum enikk ente yettane mathi sahodaran ayitt. Njagal vedio ill koodi ethu pole kanikkunnillann mathram.. ellarum nannayitt erikkattee
@sitharaphilip1895
@sitharaphilip1895 7 күн бұрын
Sangeet hreai
@sreevallips3110
@sreevallips3110 8 ай бұрын
എത്രയും തിരക്കിനിടയിലും വിഡിയോ ഞങ്ങൾക്കുവേണ്ടി വിഡിയോ ഇട്ട സംഗീതിനും കുടുംബത്തിന് ഒരുപാടു ഒരുപാടു നന്ദി കൂടെ സായൂജിനും രേഷ്മകയും ഹാപ്പി മാര്യേജ് ലൈഫ് 🥰🥰🥰♥️♥️♥️👌🏻👌🏻👌🏻👌🏻
@padmashenoy5866
@padmashenoy5866 8 ай бұрын
Happy married life to Sayuj and Reshma... God bless🎉🎉
@nishakizhakkayil1081
@nishakizhakkayil1081 8 ай бұрын
അനേകമായിരങ്ങളുടെ പ്രാർഥനകൾ ഉണ്ട് നിങ്ങളുടെ ഫാമിലിക്ക് ❤❤❤❤❤
@ranjithakathirvel8435
@ranjithakathirvel8435 8 ай бұрын
Congratulations ❤❤❤ happy marriage life
@vineethak3298
@vineethak3298 8 ай бұрын
ഈ സ്നേഹം എന്നം ഇതുപോലെ ഉണ്ടാവാണേ മക്കളെ 🥰അതിനിടക്ക് നമ്മുടെ ബിജു, കവി, ഋതുട്ടൻ എല്ലാവരെയും കണ്ടതിൽ സന്തോഷം 🥰ഇതുപോലുള്ള രണ്ട് മക്കളെ കിട്ടിയ അച്ഛനും അമ്മയും പുണ്യം ചെയ്തവർ തന്നെ 🥰🥰🥰❤❤
@GeethaSreekumar-ss7pb
@GeethaSreekumar-ss7pb 8 ай бұрын
❤❤❤❤❤❤❤Ithe❤❤❤❤❤❤❤❤❤❤❤❤😂😂😂😂
@vijiajeeshajeesh9821
@vijiajeeshajeesh9821 8 ай бұрын
😂ayooo biju chettanum ,chechiyum mathram Alla .mili ennu parayunna avarum vannu. Ayalude dress kandappol enikk chiriya vannathu
@anna.aleena
@anna.aleena 8 ай бұрын
Neela nilave.. Song paadiya kuttik nalla baaviyund...midukkan..❤
@suniv9292
@suniv9292 8 ай бұрын
എല്ലാം ഭാഗിയായി സന്തോഷം 😊പിന്നെ last ചേട്ടന്റെയും അനിയന്റെയും സ്നേഹം കണ്ടപ്പോൾ സന്തോഷം ആയി ഈ സ്‌നേഹവും സന്തോഷവും എപ്പഴും ഉണ്ടാവട്ടെ 😘😘🥰👍🏻👍🏻
@S.neha.S
@S.neha.S 8 ай бұрын
100Lakh🎉🌼😌 മില്യൺ അടിക്കുമ്പോൾ സംഗീത് ഏട്ടൻ നാട്ടിൽ ഇല്ലാത്ത വിഷമം മാറിയോ..
@jamesmd100
@jamesmd100 8 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@Sumayyarafi
@Sumayyarafi 8 ай бұрын
സംഗീതിനു എന്താണ് job
@HadhisWorld-eu7ht
@HadhisWorld-eu7ht 8 ай бұрын
​@@Sumayyarafiആർമിയിൽ
@rafiyariyas4924
@rafiyariyas4924 8 ай бұрын
@@Sumayyarafi pattalam
@user-mf5te2xr3l
@user-mf5te2xr3l 8 ай бұрын
@@Sumayyarafi ഒരാൾ പട്ടാളം ഒരാൾ പോലീസ്
@sarathkalariparambath1809
@sarathkalariparambath1809 8 ай бұрын
happy marriage life sayuuu & reshma
@sureshillikkal8
@sureshillikkal8 8 ай бұрын
എന്നും ഇതുപോലെ ചിരിച്ച മുഖത്തോടെ ഇരിക്കട്ടെ... ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ❤❤
@KichuAdhi-bj6ni
@KichuAdhi-bj6ni 8 ай бұрын
എന്നും ഇതുപോലെ സ്നേഹത്തോടെ കഴിയണം. ഒരുപാട് ഇഷ്ടമുള്ള ഫാമിലി ❤
@hafseenahafsi6999
@hafseenahafsi6999 8 ай бұрын
രണ്ട് പേരും ഒത്തൊരുമിച്ച് സന്തോഷത്തോടെ പോണം ദൈവം അനുഗ്രഹിക്കട്ടെ🥰🥰
@sarithababu2745
@sarithababu2745 8 ай бұрын
അമ്മേടെ സാരി സൂപ്പർ രേഷു എന്നാ ഭംഗി യാടോ തന്നെ കാണാൻ 😄പിന്നെ ഏട്ടനും അനിയനും എന്നും ഈ സ്നേഹത്തോടെ ജീവിക്കണം സായുന്റെ ഭാഗത്ത്‌ നിന്ന് ഒരിക്കലും ഏട്ടനെയും ഏട്ടത്തി അമ്മയെയും വെഷമിപ്പിക്കുന്ന കാര്യങ്ങൾ ഉണ്ടാവാതെ നോക്കാൻ കഴിയട്ടെ 🙏
@raveendranthopilnarayan7886
@raveendranthopilnarayan7886 8 ай бұрын
2marumakkalum sisters ennu parayum randuperkum unity undakanamm nallaoru kudumbha jeevitham snehichu pokatteee
@user-rt1jo4mk2o
@user-rt1jo4mk2o 8 ай бұрын
വീഡിയോ കണ്ടു ഒത്തിരി ഇഷ്ടം ആയി എന്നും ഇത് പോലെ സന്തോഷം ത്തോടെ pokanam❤❤❤
@SoudaminiRatheesh
@SoudaminiRatheesh 8 ай бұрын
ഇതുപോലൊരു ഏട്ടനെയും ഏട്ടത്തിയേയും കിട്ടിയതിൽ സായു ഭാഗ്യവാനാണ് ഇതുപോലെ ആവട്ടെ നിങ്ങളുടെ മുമ്പോട്ടുള്ള ജീവിതവും അമ്മയും അച്ഛനും ചേട്ടനും ചേച്ചിയും സാജു വൈഫും ഇതുപോലെ മുന്നോട്ടു പോകട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു🥰🥰🥰🙏🙏🙏 അടിപൊളി കല്യാണം ആയിരുന്നു നേരിട്ട് കാണാൻ പറ്റിയില്ലെങ്കിലും ഇതുപോലെ ഒന്ന് കാണാൻ പറ്റി സൂപ്പറായിരുന്നു അടിപൊളി🙏🙏❤️❤️🥰🥰
@pachalasunilkumar
@pachalasunilkumar 8 ай бұрын
nice, చాలాబాగుంది
@tirlukadivya8245
@tirlukadivya8245 8 ай бұрын
Happy married Life to both of you and congratulations to you
@sumamohan2299
@sumamohan2299 8 ай бұрын
Awesome family function..Really felt we were there in the celebration..Happy Married life🎉😊
@anjanaparu1343
@anjanaparu1343 8 ай бұрын
10M congratulations cute family ❤🎉
@anjanap.r1723
@anjanap.r1723 8 ай бұрын
Your wedding Congratulations life
@ashtamisudesan4598
@ashtamisudesan4598 8 ай бұрын
രേഷ്നെ ഇപ്പൊ കാണാൻ കിടു ആയിട്ട് ഉണ്ട്. ഇനി അങ്ങോട്ട് ഇത് പോലെ നല്ല സൂപ്പർ ലുക്ക്‌ ആയിരിക്കണം കേട്ടോ 🥰 🫰🏻💕
@appucookiessvlog
@appucookiessvlog 8 ай бұрын
എല്ലാവരും അടിച്ചു പൊളിച്ച കല്യാണം . കല്യാണത്തിരക്കിനിടയിലും വീഡിയോ എടുക്കുന്ന സംഗീത്. സെലിബ്രിറ്റികളെ വിനയത്തോടെ സ്വീകരിക്കുന്ന കുടുംബം . ആകെ മൊത്തം മംഗളമായി കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു. സായൂനെ ഇനി ഒന്ന് കിടക്കാൻ വിട്ടേക്ക് നല്ല ക്ഷീണമുണ്ട്😂😅
@abishegasalamon7814
@abishegasalamon7814 8 ай бұрын
Happy married ligë bro
@aswathisreelal2270
@aswathisreelal2270 8 ай бұрын
നല്ലത് പോലെ റിസപ്ഷൻ വീഡിയോ ഞങ്ങളിൽ എത്തിച്ചിട്ടുണ്ട്
@shivanyae.v558
@shivanyae.v558 8 ай бұрын
Congrts. 10M family adipoli vedio ella vidha ashamsakalum sayooj & reshma ❤️❤🥰
@hithamohan
@hithamohan 8 ай бұрын
Happy married life both of you💕💕
@silpasumesh1017
@silpasumesh1017 8 ай бұрын
Congratulations 🎊 dears...stay blessed
@user-fz1ni4ju3b
@user-fz1ni4ju3b 8 ай бұрын
Happy marriage life sayoo and Reshma ❤️❤️❤️
@Mary-sh1so
@Mary-sh1so 8 ай бұрын
Happy marriage life guys God blessings you all time ❤🎉
@neerajaDevu-hr4gt
@neerajaDevu-hr4gt 8 ай бұрын
Happy marriage life drz
@gayatrijagtap6434
@gayatrijagtap6434 8 ай бұрын
Congratulations ❤❤ Happy married Life 💐💐
@AkhilaNandhu-gc2cc
@AkhilaNandhu-gc2cc 8 ай бұрын
Congratulations❤❤ happy married life god bless you alll 🥰🥰
@rekhaat831
@rekhaat831 8 ай бұрын
28 mts 2.5k likes..❤❤Ellam Superb........ ഒരു ഉത്സവപ്രതീതി... May God bless u all..❤❤
@kavyalatheesh2902
@kavyalatheesh2902 8 ай бұрын
Congratulations dearss❤❤❤ 10M🎉🎉
@sreekanthsreedharan2786
@sreekanthsreedharan2786 8 ай бұрын
Happy maried life both of you❤❤
@manoharancp7135
@manoharancp7135 8 ай бұрын
Congratulations for 10millian subscribers and happy married life...
@shobhachinnuchinnu3729
@shobhachinnuchinnu3729 8 ай бұрын
Happy Married life both of you 🥰💕 Kerala stories r very very superb I love u all❤❤❤
@anna.aleena
@anna.aleena 8 ай бұрын
Blessing family❤️❤️❤️.... Agne nammude family ilek new member aayi... 🥰🥰🥰🥰
@pournami3738
@pournami3738 8 ай бұрын
ഇരട്ടി സന്തോഷം, നിങ്ങളുടെ subscriber ആയതിൽ സന്തോഷിക്കുന്നു, എല്ലാവിധ ആശംസകളും 🎉🎉🎉
@remyarl3982
@remyarl3982 8 ай бұрын
സത്യം❤❤ Family
@snhsooraj1909
@snhsooraj1909 8 ай бұрын
Reshu chechide familyne kaanan aagraham ullavar ivde vaa
@kadavathpremnath
@kadavathpremnath 8 ай бұрын
Wish you both a Happy married life stay blessed 🥰🥰😍😍😘😘
@rajibalan1509
@rajibalan1509 8 ай бұрын
നല്ലൊരു ഏട്ടനും അനിയനും.
@Daivaradane539
@Daivaradane539 8 ай бұрын
CONGRATULATIONS WISH YOU HAPPY MARRIED LIFE.GODBLESS U.
@aghilaaghila1675
@aghilaaghila1675 8 ай бұрын
ഒരുപാട് സന്തോഷം... ഇത് പോലെ എന്നും ഉണ്ടാവട്ടെ അച്ഛനെയും അമ്മയെയും പൊന്നു പോലെ നോക്കണേ നിങ്ങൾ നാല് പേരും.. God ബ്ലൂസ് you
@amayaammu3666
@amayaammu3666 8 ай бұрын
10 M congrats 👏
@smithaanilkumar2047
@smithaanilkumar2047 8 ай бұрын
ഈ സന്തോഷം എന്നും നിലനിൽക്കട്ടെ ❤
@mohamednihalm.s5128
@mohamednihalm.s5128 8 ай бұрын
Congrats 10Million family and happy married life 💗
@Uppuz2024
@Uppuz2024 8 ай бұрын
10M🎉🎉 happy married lyf sayoojetta❤..
@poothumbikal1204
@poothumbikal1204 8 ай бұрын
കാത്തിരുന്ന വീഡിയോ. Super 🥰 പുതിയ വീഡിയോസ് പ്രതീക്ഷിക്കുന്നു
@Karthikavavachy..
@Karthikavavachy.. 8 ай бұрын
എന്നും ഇതുപോലെ അല്ലേൽ ഇതിനെക്കാളും വലിയ സന്തോഷത്തോടെ ഇരിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🥰🥰🥰🥰🥰
@navaneethsarangisujesh8479
@navaneethsarangisujesh8479 8 ай бұрын
Happy married life Dears....God bless your family ❤️🥰🙏
@AmmuKutty0607
@AmmuKutty0607 8 ай бұрын
Wish you a many more happy wedding anniversary
@akram3820
@akram3820 8 ай бұрын
Congratulations dear have a happy new life.🌻
@avaligerirameshramesh3281
@avaligerirameshramesh3281 8 ай бұрын
Happy marriage life bro
@rekha94870
@rekha94870 8 ай бұрын
Congratulations Happy married Life 😍
@savita5512
@savita5512 8 ай бұрын
Congratulations dear 🎉🎉
@fathima_thasne
@fathima_thasne 8 ай бұрын
Neela nilave song just goosebumps🎈
@josnajoseph571
@josnajoseph571 8 ай бұрын
Congrats god bless your family❤️❤️❤️❤️❤️
@safnazsafnazrasheed3190
@safnazsafnazrasheed3190 8 ай бұрын
Happy married life bro And sissy.......❤ congratulations couples
@KaviKumar-lc9vx
@KaviKumar-lc9vx 8 ай бұрын
Happy married life ❤ nice family ❤😊
@justthetimingofyourlife
@justthetimingofyourlife 8 ай бұрын
ഞങ്ങളും ഹാപ്പി ആയി... വന്നിട്ടില്ല എങ്കിലും. ഞങ്ങളും അവിടെ.... ഉണ്ടായിരുന്നപോലെ❤❤❤❤❤❤
@manuvlog4965
@manuvlog4965 8 ай бұрын
Happy married life ❤❤❤&God bless 💖 you 🙏❤ &family
@fathimanazeer7848
@fathimanazeer7848 8 ай бұрын
Happie life and congrats 10m 🎉🎉🎉
@theconceptstudy6163
@theconceptstudy6163 8 ай бұрын
Happy Married life to you Both 🎉🎉. I am from Maharashtra I don't understand a single word from video but I love & enjoy your videos.
@user-kj7sb4ji7r
@user-kj7sb4ji7r 8 ай бұрын
Happyyyyy maried life both of you sweet couple 💞💞💞
@mathewbabuathanickal4309
@mathewbabuathanickal4309 8 ай бұрын
Sayoo Wish You Happy Marriage Life Dear
@muthuramesh7137
@muthuramesh7137 8 ай бұрын
Lovely brothers❤ love you family ❤
@KannapiDgs
@KannapiDgs 8 ай бұрын
Congrats for 10 million🎉
@kiran68145
@kiran68145 8 ай бұрын
10M-- congratulation🎉🎈🎉 Happy married life 🎉🎈🎉
@umamaheshwari9340
@umamaheshwari9340 8 ай бұрын
Wish u a both happy married life. 🎉
@parthipkrishna5109
@parthipkrishna5109 8 ай бұрын
Congrats sayoo Happy married life🎉🎉🎉🎉
@dailystories5288
@dailystories5288 8 ай бұрын
Best wishes bro 🎉 God bless you happy your family 🎊 enjoy 🥳
@ambikadas3216
@ambikadas3216 8 ай бұрын
Congratulations sayoo& Reshma ❤❤10M aayi.....
@sasmitabehera5125
@sasmitabehera5125 8 ай бұрын
Happy married life to both of you and congratulations to you
@vijitharamadas9640
@vijitharamadas9640 8 ай бұрын
Reception dress super ayittund 👍🏻❤️
@JaferJaffu-pd9bk
@JaferJaffu-pd9bk 8 ай бұрын
Full Happy 🥰
@SantoshDNaik-nk2qz
@SantoshDNaik-nk2qz 8 ай бұрын
Happy married life🎂
@dailystories5288
@dailystories5288 8 ай бұрын
Super singing 11.36❤
@kavyachappili6519
@kavyachappili6519 8 ай бұрын
Happy marriage life sayoojetta❤ sangeethetto aniyante kalyanam polichadukkittund
@mohd.rifaan
@mohd.rifaan 8 ай бұрын
10 M congrats🎉🎉❤
@minibenadict8856
@minibenadict8856 8 ай бұрын
സായൂ നിന്റെ ഭാഗ്യമാ നിന്റെ കുടുംബം . ഇനിയും എന്നും ഈ സ്റ്റേ ഹവും ഒരുമയും നിലനിൽക്കട്ടെ രേഷു ഏട്ടത്തി ഇന്ന് വളരെ സുന്ദരിയായിരുന്നു. പാവം ചേട്ടൻ വല്ലാതെ തളർന്നു പോയി. അൻവി കുട്ടൻ സൂപ്പർ. സായൂ ഇനി രേഷുവും ഉണ്ടാവില്ലേ പുതിയ വീഡിയോയിൽ . പ്രതീക്ഷയോടെ കാത്തിരിക്കുന്നു.❤❤❤❤❤
@thambuaaruvaaruv9023
@thambuaaruvaaruv9023 8 ай бұрын
Nannayittund congratulations
@Chandrababu-ns9pf
@Chandrababu-ns9pf 8 ай бұрын
Congratulations to you happy marriage life to you both couples sayoo reshma
@tejachopdekar74
@tejachopdekar74 8 ай бұрын
Love from Goa ❤really enjoyed this video ❤ Congratulations to you all and best wishes
@AbhiramiAbhi-pm9jc
@AbhiramiAbhi-pm9jc 8 ай бұрын
2 reshma chechi oraa pole ind kaanaan ❤
@fathima_thasne
@fathima_thasne 8 ай бұрын
Happy married life❤️
@skarthi575
@skarthi575 8 ай бұрын
வாழ்த்துக்கள் 💐 Congratulations 🎉
@anshirichu3373
@anshirichu3373 8 ай бұрын
Aa mon padiyath adipoli🥰❤️ . Neela nilave.....
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 13 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,5 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 83 МЛН
Nila Goes To Play School | Pearle Maaney
13:34
Pearle Maaney
Рет қаралды 2,1 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 13 МЛН