No video

വീട്ടിലെ പൂവൻകോഴികളെ തട്ടി ഞാനും അച്ഛനും കൂടി കറിവെച്ചു

  Рет қаралды 529,819

Subi Suresh Official

Subi Suresh Official

Күн бұрын

വീട്ടിലെ പൂവൻകോഴികളെ തട്ടി ഞാനും അച്ഛനും കൂടി മസാലയിട്ടു കറിവെച്ചപ്പോൾ...
*** Follow us on ***
KZfaq : bit.ly/2SWmljQ
Facebook : bit.ly/3lPJRvx
Instagram - bit.ly/2T2OZA8
For Business Enquiries, Mail to : subisureshofficial@gmail.com

Пікірлер: 430
@kavithaas4004
@kavithaas4004 Жыл бұрын
സുബിയുടെ മരണശേഷമാണ് ഈ വീഡിയോ കാണുന്നത് വളരെ വിഷമത്തോടെ 🌹🌹
@MrBeanTime
@MrBeanTime Жыл бұрын
ഞാനും മരണ ശേഷം ആണ് ഇത് കാണുന്നത് വിശ്വസിക്കാൻ പറ്റുന്നില്ല മരിച്ചു എന്നു
@aron7874
@aron7874 Жыл бұрын
Achan മരിച്ചന്നല്ലേ paranjathu
@hannahmariyam6893
@hannahmariyam6893 Жыл бұрын
@@aron7874 amma vere kalayanam kazhichu
@aron7874
@aron7874 Жыл бұрын
@@hannahmariyam6893 ok
@shahira6016
@shahira6016 Жыл бұрын
Njanum
@beenamoni5327
@beenamoni5327 Жыл бұрын
സുബിയുടെ മരണശേഷം ആണ് ഈ കുക്കിംഗ് വീഡിയോ കാണുന്നത്.ആത്മാവിന് നിത്യ ശാന്തി കോടുക്കാൻ പ്രാർത്ഥിക്കാം.
@elizabathpc660
@elizabathpc660 Жыл бұрын
ഒഴിഞ്ഞു പോയി 😭😭😭പാവം ഒന്നും ഓർത്തോണ്ടല്ല പലപ്പോഴും നമ്മൾ ഇങ്ങനെ ഉള്ള വാക്കുകൾ പറയുന്നത് ഇപ്പോൾ സങ്കടം വരുന്നില്ലേ ഇത് കാണുന്ന എല്ലാവർക്കും. പ്രണാമം സുബി ❤️❤️❤️❤️❤️❤️❤️❤️❤️❤️
@sreejanair1632
@sreejanair1632 Жыл бұрын
Njanum atha orthe
@sufairathsuf5419
@sufairathsuf5419 Жыл бұрын
ചേച്ചിയുടെ സംസാരം കേട്ടിട്ട് തന്നെ കുറെ ചിരിച്ചു പിന്നീട് ഈ ലോകത്ത് ചേച്ചി ഇല്ല എന്നാലോചിക്കുമ്പോൾ അറിയാതെ കരഞ്ഞു പോകുന്നു വിശ്വസിക്കാനാകുന്നില്ല ഇപ്പോഴും എന്നും ഞാൻ വീഡിയോസ് വരുന്നത് മുഴുവൻ കാണാം ചേച്ചി മരിച്ച അന്ന് തൊട്ട് യൂട്യൂബിൽ വരുമ്പോൾ കാണാതിരിക്കാൻ കഴിയില്ല നമ്മുടെയും എല്ലാവരുടെയും അവസ്ഥ ഇതുതന്നെ അല്ലേ ജനി കണ്ടില്ലായിരുന്നു എന്ന് തോന്നി പോവുകയാണ്😞😔😔😔😔😔😢😥😭😭
@BalaMurugan-wj5xh
@BalaMurugan-wj5xh Жыл бұрын
Pinnallaate,arampattiyapole....
@seenabasha5818
@seenabasha5818 Жыл бұрын
Njanum athu orthu pavam ozhinju poyille orikkalum thiruchu varathe
@sherinnishad7811
@sherinnishad7811 Жыл бұрын
അതെ അങ്ങനെ വിചാരിച്ചാല്ലലോ നമ്മൾ പറയുന്നത് പാവം
@shanisharaf9542
@shanisharaf9542 Жыл бұрын
സ്വന്തം അച്ഛൻ അല്ല എന്ന് subi ഒരു കോടിയിൽ വന്നപ്പോൾ ആണ് അറിഞ്ഞത് എത്ര സ്നേഹമാണ് ഇവർ തമ്മിൽ
@UnlimitedFun_23
@UnlimitedFun_23 Жыл бұрын
They both face cut similar
@shanisharaf9542
@shanisharaf9542 Жыл бұрын
@@UnlimitedFun_23 athe
@zebazidanzoonamaworld6658
@zebazidanzoonamaworld6658 Жыл бұрын
Swanthm achan marichu paranjirunnu ..appo ith araaa
@shanisharaf9542
@shanisharaf9542 Жыл бұрын
@@zebazidanzoonamaworld6658 അമ്മ രണ്ടാമത് കല്യാണം കഴിച്ച ആൾ
@meenakshikkutti
@meenakshikkutti Жыл бұрын
@@zebazidanzoonamaworld6658 step father
@prasannasuresh2625
@prasannasuresh2625 Жыл бұрын
സുബി മരിച്ചതിനു ശേഷം സുബിയുടെ വീഡിയോസ് മൊത്തോം എടുത്തു കണ്ടു വളരെ വിഷമം ആയിപ്പോയി . ആദരാജ്ഞലികൾ 🙏🙏🙏🙏🙏
@snigdhatp802
@snigdhatp802 Жыл бұрын
ഞാനും 😔
@aleyammasamson8655
@aleyammasamson8655 Жыл бұрын
Nanjum
@subhadratp157
@subhadratp157 Жыл бұрын
Njanum
@roopeshlachu1948
@roopeshlachu1948 Жыл бұрын
എല്ലാവരെയും,.. പൊട്ടിച്ചിരിപ്പിച്ച് മരണത്തെയു പുഞ്ചിരി പുൽകി തോൽപ്പിച്ച ചിരിക്കുടുക്ക.....
@nalinipk8076
@nalinipk8076 Жыл бұрын
വീഡിയോ കാണുമ്പോൾ സങ്കടം തോന്നുന്നു. പാവം സുബി . എത്രയോ കാലം ജീവിക്കേണ്ടതായിരുന്നു. മരിച്ചു ന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. നമുക്ക് ഇത്ര വിഷമം തോന്നുന്നെങ്കിൽ ആ വീട്ടുകാർ എങ്ങനെയാ സഹിക്കുന്നത് എന്നാ ഞാൻ വിചാരിക്കുന്നത്
@harshahaneesh3088
@harshahaneesh3088 Жыл бұрын
Aa veetukar kurachokke care cheythirunell subi chechi eppolum jevichirunene
@shyjumalot2679
@shyjumalot2679 Жыл бұрын
സുബി ചേച്ചി മരിച്ചിട്ടൊന്നും ഇല്ല.അവര് അവിടൊക്കെ ഉണ്ട്. ഉണ്ടെന്ന് പറഞ്ഞാൽ ഉണ്ട്.
@faizroutemap
@faizroutemap Жыл бұрын
Nallaa comedy ayaittaaaa avatharipikunnea wowww.prananaam.chechii
@shebaabraham4900
@shebaabraham4900 Жыл бұрын
ഈ ലോകത്തിൽ നിന്നും പോയതായി തോന്നുന്നതെ ഇല്ല. ☺️😊🙏☺️😭
@shylaas8126
@shylaas8126 Жыл бұрын
Sathyam
@Basheer-zx8xn
@Basheer-zx8xn Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ സംങ്കടം തോന്നി. പാവം സുബി😢😢🙏🌹🌹🌹✝️☪️🕉️
@athulrajesh9991
@athulrajesh9991 Жыл бұрын
പാവം അമ്മ ആ വാക്ക് പോലെ തന്നെ ഒഴിഞ്ഞുപോയി 😔
@vishnucs1994
@vishnucs1994 Жыл бұрын
Don't stop this channel. Parents or brother should continue it
@annammajohn2175
@annammajohn2175 2 жыл бұрын
Subhi adipoli mole. Achanum ammayum adipoli support. God bless your family.
@rajulakmraju6224
@rajulakmraju6224 Жыл бұрын
അമ്മ പറഞ്ഞത് അറം പറ്റി പോയോ...ഒഴിഞ്ഞു പോയി...അമ്മ ഒന്നും വിചാരിച്ച് പറഞ്ഞതാവില്ല...നല്ല ഒരു മനസിന് ഉടമയാണ് സുബി...ദൈവാം രക്ഷിക്കട്ടെ...
@beenaraju3729
@beenaraju3729 Жыл бұрын
വാസ്തവം അവർ മോളു കല്യാണം കഴിച്ചു പോണം എന്ന അവർ ഉദ്ദേശിച്ചത് പക്ഷെ ചില സമയത്തു വാക്കുകൾ അറം പറ്റിയ പോലാകും ആരുമല്ലാത്ത നമുക്ക് വിശ്വസിക്കാൻ പറ്റുന്നില്ല പിന്നെ അവരുടെ കാര്യം പറയണോ
@bindhuvipin1360
@bindhuvipin1360 Жыл бұрын
Athe 😔😔
@shailajacp1404
@shailajacp1404 Жыл бұрын
അതെ 🙏🙏🙏
@ushacr2196
@ushacr2196 Жыл бұрын
ദൈവം രക്ഷിച്ചില്ല
@vijiajeeshajeesh9821
@vijiajeeshajeesh9821 Жыл бұрын
Ayoo sathyam .
@nasarkonathuchiranasarkona9815
@nasarkonathuchiranasarkona9815 2 жыл бұрын
ചേച്ചി വീഡിയോസ് പൊളിച്ചു സ്പെഷ്യൽ അച്ഛൻ അടിപൊളി എന്നും ചേച്ചിയും ഫാമിലിയും ഇതുപോലെ ഹാപ്പി ആയിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰
@varunrajm5290
@varunrajm5290 2 жыл бұрын
Sherikkum kambi ayo 😁
@radhaap5924
@radhaap5924 Жыл бұрын
ഒഴിഞ്ഞു പോയാൽ മതിയായിരുന്നു കുറച്ചു നാളുകൾക്കു മുമ്പു പറഞ്ഞതാണെങ്കി. ലും ഒഴിഞ്ഞു പോയി കല്യാണം കഴിഞ്ഞു പോയാൽ മതിയെന്നായിരുന്നു അമ്മ ഉദ്ദേശിച്ചത്
@jollythomas3797
@jollythomas3797 Жыл бұрын
അതാണ് സംസാരത്തിൽ സൂക്ഷിക്കുക എന്നു പറയുന്നത് ചിലർക്കു ഇങ്ങനെ പറയുന്ന ഒരു ശീലം ഉണ്ട്
@shailajacp1404
@shailajacp1404 Жыл бұрын
ഞാനും ഇപ്പഴാ കാണുന്നേ 😭😭😭എന്തൊരു വിധിയാണ് ഈശ്വരാ 😭😭😭😭
@kunjukunju7625
@kunjukunju7625 Жыл бұрын
പാവം സുബിചേച്ചി മരിച്ചു കഴിഞ്ഞപ്പോൾ. ആണ് ഞാൻ.വിഡിയോ മുഴുവൻ കാണുന്നത്
@muhammadshaheem6003
@muhammadshaheem6003 Жыл бұрын
Mee too.. Ippo irunnu kanala pani 😪😪😔😔
@ajinanavas8925
@ajinanavas8925 Жыл бұрын
Njanum😔
@ushakumary7373
@ushakumary7373 Жыл бұрын
മോളെ സുബി നീ ഞങ്ങളോട്പ്പും ഇപ്പോഴും കൂടെ ഉണ്ട് പോയ്‌ എന്ന തോന്നൽ ഇല്ല
@valsalakumari2760
@valsalakumari2760 Жыл бұрын
സുബി ഞങ്ങളെ വിട്ടെ പോയിന്നെ ഓർക്കാൻ പോലും കഴിയുന്നില്ല....പ്രണാമം ❤ ❤ 😢🙏🙏🙏
@annievincent3744
@annievincent3744 2 жыл бұрын
കോഴിക്കു അന്തൃ ചുംബനം..!!!ആദരാഞ്ജലികൾ.🌷🌷🌷
@sanishsainu9363
@sanishsainu9363 Жыл бұрын
😥
@akhiladevan2518
@akhiladevan2518 Жыл бұрын
😟
@user-zs8ig7vp8f
@user-zs8ig7vp8f Жыл бұрын
എപ്പോഴും സന്തോഷവതി... കാണുന്നവർക്കും സന്തോഷം.. വല്ലാത്തൊരു ചതിവ് ആണ് ദൈവം ചെയ്തത് 😢😢😌
@GopiGNair
@GopiGNair Жыл бұрын
😢
@sajitha1435
@sajitha1435 Жыл бұрын
സത്യം ഭയങ്കര വിഷമം 🙏🏻
@rameshgopi7453
@rameshgopi7453 Жыл бұрын
😓ss
@nandhu4878
@nandhu4878 2 жыл бұрын
Hi subi chechii❤❤Adipoli 👍👍pavam kozhikal ആദരാജ്ഞലികൾ🙏😁
@shihabudeenmelepaadan3062
@shihabudeenmelepaadan3062 2 жыл бұрын
😄😄😄
@navaneethvijay7031
@navaneethvijay7031 Жыл бұрын
Eppo subi chechikkum 🙂
@nandhu4878
@nandhu4878 Жыл бұрын
@@navaneethvijay7031 athe🥺
@dhanesh6187
@dhanesh6187 Жыл бұрын
Marana sesham kanunnna.. njan . 😔🙏🌹🌹🌹🌹🌹🌹 Subhi.. chechi...🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@annieoscar6209
@annieoscar6209 Жыл бұрын
Can't believe that she is gone forever. May her soul rest in peace 🙏
@suryarajesh4972
@suryarajesh4972 Жыл бұрын
സുബിയുടെ സംസ്കാരം കഴിഞ്ഞതിൻ്റെ പിറ്റെ ദിവസം ഞാനിത് കാണുന്നത്
@nidhijijesh3102
@nidhijijesh3102 2 жыл бұрын
കറിയുടെ കളർ കണ്ടാൽ അറിയാം നല്ല കിടുക്കാച്ചി ചിക്കൻ കറി ആണെന്ന് 😋😋😋വായിൽ വെള്ളം വന്നു കണ്ടിട്ട് 😋
@babumoscow2814
@babumoscow2814 2 жыл бұрын
സ്വന്തമായി വളർത്തിയ കോഴിയെ അറക്കുമ്പോഴുള്ള സന്തോഷം. ഒരു സയ്‌കോക് മാത്രമേ കഴിയു 😪😪
@krishnamp2521
@krishnamp2521 2 жыл бұрын
അതെ
@soorya7052
@soorya7052 2 жыл бұрын
അവരുടെ കാശും കൊടുത്ത് അവര് vangi വളർത്തിയ കോഴി... നല്ല നടൻ കോഴി.. വിശ്വസിച്ചു കഴിക്കാൻ പറ്റിയത്.... കഴിക്കാൻ അവര്ക് eztham എഗിൽ കഴിക്കട്ടെ... അതിനു അഭിപ്രായം പറയാൻ നമ്മൾ ആര്...
@babumoscow2814
@babumoscow2814 2 жыл бұрын
@@soorya7052 ബേക്കറി കടയിൽ നിന്നും വാങ്ങിയ ലഡു കഴിക്കുന്ന കാര്യമല്ല ബ്രോ പറഞ്ഞത്. മനസാക്ഷി ഇല്ലാത്ത ഒരാളായത് കൊണ്ട് ഞാൻ കൂടുതൽ താങ്ളോട് വിശദീകരിക്കുന്നില്ല
@krishnamp2521
@krishnamp2521 2 жыл бұрын
@@soorya7052 അവരു കഴിച്ചോട്ടെ ഒരു വിരോധോമില്ല പക്ഷേ അതുങ്ങളെ ജീവനോടെ ഉള്ളത് കാണിക്കുന്നത് എല്ലാർക്കും ഒരുപോലെ കണ്ടിരിക്കാനാവില്ല ആഭാഗം കാണിക്കേണ്ടായിരുന്നു എന്നേ ഉദ്ദേശിച്ചുള്ളൂ
@krishnamp2521
@krishnamp2521 2 жыл бұрын
@@babumoscow2814 മനസു കല്ലായുള്ളവർക്ക് പ്രശ്നമില്ല
@vasanthaprabhakaran1387
@vasanthaprabhakaran1387 2 жыл бұрын
കോഴികൾക്ക് അന്ത്യം ചുംബനം നൽകി പാവങ്ങളെ തട്ടാൻ കൊടുത്തപ്പോൾ മനസ്സിന് വിഷമം തോന്നിയില്ലേ സുബി? അതും ഓമനിച്ചു വളർത്തിയിട്ട്..
@varunrajm5290
@varunrajm5290 2 жыл бұрын
Surabi thatha thalarnnu ippol hospitalanu haaaaaaa
@queen-queen2344
@queen-queen2344 Жыл бұрын
മരണശേഷം വീഡിയോ കണ്ടവർ ലൈക് 🌹
@padmanair4853
@padmanair4853 Жыл бұрын
Enthu rasama subi ninte varthamanam kelkan,marichathinu sheshamane ninne kuriche kooduthal ariyan shremichathe,ippol kannu nirayunnu ,inim e lokathil nee illallo enne orkumpol ,ellam cheythu theerthitte e lokathu ninnum vittu poyallo subi ,ennum njankalude manasil undayirikkum 😭🙏🏿
@jayasrees937
@jayasrees937 2 жыл бұрын
ഞാനും ചിക്കൻ കഴിക്കുന്ന ആളാണ്.എന്നിരുന്നാലും വളർത്തിയ കോഴിയെ കൊല്ലാൻ പോകുന്നതിനു മുൻപുള്ള വിവരണം ഇത്തിരി ക്രൂരതയായിപ്പോയി
@sheebasthyarj1356
@sheebasthyarj1356 2 жыл бұрын
Correct
@user-45fydsuwv
@user-45fydsuwv 3 ай бұрын
എല്ലാ കോഴിയേം പോത്തിനേം ആടിനെ ആരെങ്കിലുമൊക്കെ വളർത്തുന്നതാ. ഒന്നിനേം കൊല്ലാതേം തിന്നാതെ ഇരുന്നാൽ അതാ നല്ലത്
@Satheeshkumar-ir2kh
@Satheeshkumar-ir2kh Жыл бұрын
മരിച്ചു കഴിഞ്ഞപ്പോൾ ആണ്‌ ഇതു കണ്ടത് RIP
@vijayalakshmijayaram6710
@vijayalakshmijayaram6710 2 жыл бұрын
Aaha adipoli chicken curry 👌👌👌😋 sharikum kothipichu. Colour candal ariyam adipoli aayitundu ennu😘🤩🥰💕💕🙏
@paruskitchen5217
@paruskitchen5217 Жыл бұрын
Ammayuda vakkukal arampatty,pranamam
@remasivadas3762
@remasivadas3762 Жыл бұрын
സുബിയുടെ മരണ ശേഷമാണ് എല്ലാ വീഡിയോസും കാണുവാൻ സാധിച്ചത് വളരെ വിഷമത്തോടു കൂടിയിണ് ഇത് കാണുന്നത്. പ്രണാമം🙏🌹🌹🌹🌹
@saleenas2641
@saleenas2641 2 жыл бұрын
Subeeeee പൊളിച്ചുമുത്തേ
@rameshgopi7453
@rameshgopi7453 2 жыл бұрын
കുക്ക് ചെയ്തപ്പോൾ ഒരു ഗമ. കലക്കി കൊതിപ്പിടിച്ചു ഞാൻ. പൊളി അടിപൊളി അമ്മയും. അച്ഛനും ഫുൾ സപ്പോർട്ട് 😘😘😘😘😘
@lakshmikuttyhariharan1875
@lakshmikuttyhariharan1875 Жыл бұрын
സുബി ........ ♥️♥️♥️♥️
@sodaso1196
@sodaso1196 2 жыл бұрын
Subi.valarthiya.korzike.pranamamm
@sindhus6320
@sindhus6320 Жыл бұрын
സുബി വിട പറഞ്ഞതിന് ശേഷം കാണുന്ന ഞാൻ 😭😭😭
@shabanajasmin9688
@shabanajasmin9688 Жыл бұрын
നല്ലവരെ ദൈവം nerathe vilikkum 😔😔😔 chechi miss u🥰🥰🥰😔😔😔
@ummayummakkalum-kx7nl
@ummayummakkalum-kx7nl Жыл бұрын
ഞാനും അതെ മരണശേഷം കാണുന്നത്
@simirajeev7193
@simirajeev7193 2 жыл бұрын
Awesome video and recipe 👌
@sumodhsamuel9497
@sumodhsamuel9497 Жыл бұрын
Now watching so sad😢😢pavam koche Subide appa yenna snegama❤yellam ormakal ayi❤jeena
@TheLizythadathil
@TheLizythadathil Жыл бұрын
After she lest us only I'm watching her KZfaq channels. Rest in peace Suby
@anjaligopalva7193
@anjaligopalva7193 2 жыл бұрын
Sumi chicken aadiyam kurachu uppum mulakupodium manjapodium chaerthu cookeril vaevikkanamayirunnu
@sonajoy3100
@sonajoy3100 2 жыл бұрын
kollam video ☺️👍🏻,😋 ,but vtl vallarthunnath ayipoyi 😟..
@sheebarajan4116
@sheebarajan4116 Жыл бұрын
സുബി മരിച്ചു കഴിഞ്ഞാണ് കാണുന്നത് 😭😭😭😭😭😭
@divyaharidas2368
@divyaharidas2368 2 жыл бұрын
Achoo da paavam kozhikal😌Adaranjalikal..Curry👌👌❤
@jasminjasmin4605
@jasminjasmin4605 Жыл бұрын
😒
@soumyarajesh8112
@soumyarajesh8112 Жыл бұрын
കാണുമ്പോ മനസ്സ് വിങ്ങുന്നു 😔😔😔
@sunus-8835
@sunus-8835 3 ай бұрын
Wow valiya molaya subichechi porottakkumavukuzhachuvahathupoludu
@Kinavintethozhi
@Kinavintethozhi Жыл бұрын
അമ്മയുടെ ആ വാക്ക് അറം പറ്റിയത് പോലെ ആയല്ലോ 😔 ഇനി ഒന്നൂടി ഈ വീഡിയോ ആ അമ്മ കാണാൻ ഇട വന്നാൽ അമ്മ പറഞ്ഞതോർത്തു വിഷമിക്കും പാവം
@ratheesh8100
@ratheesh8100 Жыл бұрын
മിസ് യു ചേച്ചീ 😭😭😭
@sethumadhavanleelahemlata336
@sethumadhavanleelahemlata336 2 жыл бұрын
Soooooper Chakkarakutty😘😘😘
@rajeshnairrajeshnair6299
@rajeshnairrajeshnair6299 2 жыл бұрын
സൂപ്പർ കോഴി 🥰കറി /വീടും സൂപ്പർ
@manojkumarsb7210
@manojkumarsb7210 Жыл бұрын
Rip 😥😪
@sonyrony6680
@sonyrony6680 Жыл бұрын
സുബി 🌹🌹🌹🌹❤️❤️❤️❤️
@meenusurya4489
@meenusurya4489 Жыл бұрын
Pavam chechy 😒😒😒
@jollykv2663
@jollykv2663 Жыл бұрын
ഞങ്ങളും വീട്ടിൽ വളർത്തു ന്ന കോഴിയെ കറി വെക്കാറുണ്ട്
@jollythomas3797
@jollythomas3797 Жыл бұрын
അവസാനം അമ്മ പറഞ്ഞത്‌ കേട്ടോ തമാസണെങ്കിൽ പോലും പറയുമ്പോൾ സൂക്ഷിക്കണം
@sirajj1703
@sirajj1703 Жыл бұрын
അതൊന്നും alla ആയുസ് തീർന്നാൽ പോണം ആരെയും കുറ്റം പറയണ്ട
@ismuismail5359
@ismuismail5359 Жыл бұрын
Enthonnedeyyy
@westantalent1724
@westantalent1724 Жыл бұрын
Athokke andha viswasam.. Kani chala ellarum oresam marikkum..
@ashamariamcherian4848
@ashamariamcherian4848 Жыл бұрын
വായിൽ നിന്ന് വരുന്ന vaക്കുകൾക്കു ശക്തി ഇണ്ട് .... തമാശക്കാണെകിലും .....
@BabuBabu-xf4qt
@BabuBabu-xf4qt Жыл бұрын
​@@ashamariamcherian4848 9 month munne ulla vedio alle...😊😊😊
@raji6395
@raji6395 Жыл бұрын
Forever in our hearts dear Subi ❤️
@aneesha6077
@aneesha6077 Жыл бұрын
വിശ്വസിക്കാനാവുന്നില്ല സുബി പോയെന്നു 🥺. ഈ channel stop ചെയ്യരുത്.
@jessysabu420
@jessysabu420 2 жыл бұрын
Super chechy
@sulochanap7012
@sulochanap7012 Жыл бұрын
RIP....🌹🌹🌹 Subii
@jayanthiu3177
@jayanthiu3177 Жыл бұрын
subiyude samsaram velere rasamundu. nashtamai poi. endu cheyyana. :veettukarude avastha pinne oppam work cheytheverudeyum.
@shanmughanpr3262
@shanmughanpr3262 Жыл бұрын
subhiyude aathmavinu shanthi undavatte enne prarthikunnu🌹🌹🌹🌹🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@jayanG8468
@jayanG8468 Жыл бұрын
പ്രണാമം 🙏
@chakkaraaamivlog9342
@chakkaraaamivlog9342 Жыл бұрын
Sad ayi poyi.
@rakeshchandrasekharan210
@rakeshchandrasekharan210 2 жыл бұрын
Subhi randennam adichindenu thonindee
@shynicv8977
@shynicv8977 2 жыл бұрын
സൂപ്പർ 👌👌👌👌കണ്ടിട്ട് വായിൽ വെള്ളം വരുന്നു 😍😍😍😍😍❤❤❤👌👌👌
@ancyancy6172
@ancyancy6172 Жыл бұрын
Adipoli subhi marichapoya kanan kayinjathe. 😔
@pulsofplus8374
@pulsofplus8374 Жыл бұрын
Rating koodiyo enna thamasha ...kannu niranjjuu subi chechii
@geethaok5184
@geethaok5184 2 жыл бұрын
പാവം വളർത്തുന്നതിനെ കൊല്ലുമ്പം സങ്കടം വരും
@krishnamp2521
@krishnamp2521 2 жыл бұрын
അങ്ങനെ സങ്കടം ഇല്ലാത്ത ഒരു ingredient ആണ് Suby
@varunrajm5290
@varunrajm5290 2 жыл бұрын
Thatha ellam vetty thinnnu ippol hospitalanu sugavasam haaaaaaaaaaaa surabi thathere kilipohi
@ratheeshkumar6689
@ratheeshkumar6689 Жыл бұрын
Enthine kollumbolum sankadam😔
@jssudheeshjs8067
@jssudheeshjs8067 Жыл бұрын
Yes Iam with you
@vijiajeeshajeesh9821
@vijiajeeshajeesh9821 Жыл бұрын
Sathyam
@subhanairvlog7
@subhanairvlog7 Жыл бұрын
മരണ ശേഷം ആണ് ഈ വീഡിയോ കാണുന്നെ
@teresa965
@teresa965 Жыл бұрын
Subhi...miss u dear 😍♥️ we kow you are happy wherever you are...with God now 4 sure
@Krishna-il8cw
@Krishna-il8cw Жыл бұрын
എന്റെ സുബി nenju പിടഞ്ഞു പോകുന്നു ഇനി ellallo എന്ന് alochikkumbol::🙏
@meenathomas182
@meenathomas182 Жыл бұрын
Rest in peace Subi💔🙏🏻
@reshmarajeesh1827
@reshmarajeesh1827 2 жыл бұрын
Enikum chicken currilu iduna potato thinnan bayakara ishta
@user-ec9xb1ns7x
@user-ec9xb1ns7x 2 жыл бұрын
Appol Veettil LPG vangendallo lle sechee..gochu galli😂🙏
@reshmarajeesh1827
@reshmarajeesh1827 2 жыл бұрын
@@user-ec9xb1ns7x aganathe pbm illatto potato kazhich nalla sheelond.kazhich parichayam illathavarke pbm ullutto.pine LPG nalla vila koduth thaneya medikune kto😜
@sreeleyaarjun7551
@sreeleyaarjun7551 2 жыл бұрын
Engane thonnunnu. Kashtam.. manakatti sammadhikkanam.... ningalem ithupole arelum thattanam atha nte prarthana...
@varunrajm5290
@varunrajm5290 2 жыл бұрын
Ivalu surabhi alla thaykilavi veruthu poyi
@AnnamariaAnnakutty
@AnnamariaAnnakutty Жыл бұрын
നിങ്ങളുടെ വാക്കുകൾ. അതുപോലെ സംഭവിച്ചു. വളർത്തു മൃഗങ്ങൾ പോയിട്ട് ഏതൊരു പക്ഷി മൃഗങ്ങളെ ഒന്നിനെയും കൊല്ലുന്നത് എനിക്കിഷ്ടമല്ല. ഇതു വല്ലാത്ത ക്രൂരത ആയിപോയി. ആ പാവം വിശ്വസിച്ചു കയ്യിൽ ഇരുന്നു. കൊല്ലാൻ ആണെന്ന് അറിയാതെ😔. ആ കൂവിയതു കരച്ചിൽ അല്ല.ശാപം ആണ്.
@satheeshmarottichal6798
@satheeshmarottichal6798 2 жыл бұрын
സൂപ്പർ 😋
@Lakshmi-dn1yi
@Lakshmi-dn1yi 2 жыл бұрын
എങ്ങനെ ആണ് വളർത്തുന്ന കോഴിയെ കൊല്ലുന്നത് പാവങ്ങൾ
@vineethasv1415
@vineethasv1415 2 жыл бұрын
സത്യം. എൻ്റെ വീടിൻ്റെ അടുത്ത് കോഴി കൃഷി ഉള്ള ഒരു ഇത്താ ഉണ്ട്. ആവർ കോഴിയെ വിൽക്കും മുട്ടയും വിൽക്കും. പക്ഷേ അവർ വളർത്തുന്ന കോഴികളെ അവർ കൊല്ലില്ല, പണ്ട് ഒരിയ്ക്കൽ ചെയ്തപ്പോൾ ആ വീട്ടിലെ കുട്ടികൾ പോലും കറി തൊട്ട് നോക്കീല 😭
@Lakshmi-dn1yi
@Lakshmi-dn1yi 2 жыл бұрын
@@vineethasv1415 എനിക്കും പറ്റില്ല. വിൽക്കുമ്പോൾ തന്നെ സങ്കടം ആണ്. പരമാവധി വളർത്താൻ ചോദിക്കുന്നവർക്കേ കൊടുക്കൂ. മൊട്ട വിൽക്കും കേട്ടോ.
@varunrajm5290
@varunrajm5290 2 жыл бұрын
Enikkum sankadama
@user-ec9xb1ns7x
@user-ec9xb1ns7x 2 жыл бұрын
Lokathu àlukal food kazhikkunathu engine aanu Ammachee
@Lakshmi-dn1yi
@Lakshmi-dn1yi 2 жыл бұрын
@@user-ec9xb1ns7x അയ്യോ താങ്കൾ സ്വന്തം വീട്ടിൽ ഉള്ളവരെ കൊന്നു തിന്നുന്ന വർഗ്ഗത്തിൽപ്പെട്ടത് ആണെന്ന് വച്ചു എല്ലാവരും അങ്ങനെ ആകുമോ വല്യമ്മേ. അല്പം മനുഷ്യത്വം ഉള്ളവരാരും അത് ചെയ്യില്ല വല്യമ്മ പത്തു പേരോട് ചോദിച്ചു നോക്ക് എന്തിനു സ്വന്തം വീട്ടിൽ ഉള്ളവരോട് തന്നെ ചോദിക്ക്.
@nishanthk4202
@nishanthk4202 Жыл бұрын
Ee video kanumbo subi suresh eni ellalloo ennorthu 🥺
@suzysbliss2723
@suzysbliss2723 Жыл бұрын
Kashttam ...eppola ee video kanunnathu..🌷🌷RIP
@shahzannishu9026
@shahzannishu9026 Жыл бұрын
പാവം സുബി😢😢😢. മരിച്ച കഴിഞ്ഞപ്പോൾ ആണ് ഞാൻ ഈ വീഡിയോ കാണുന്നുണ്ട്. നല്ല വിഷമം തോന്നുന്നു. വളരെ സന്തോഷവതി ആദ്യ എന്ത് പറഞ്ഞാലും കാര്യമാക്കാതെ തമാശയോടെ സംസാരിക്കുന്നു. അവസാനം പറഞ്ഞ വാക്ക് ആരും പറയാത്ത നല്ലൊരു വാക്ക്. എന്തെങ്കിലും കുറവുണ്ടെങ്കിൽ പറഞ്ഞാൽ
@thressiamajose9307
@thressiamajose9307 Жыл бұрын
Ji
@Ushakumari-tl1ge
@Ushakumari-tl1ge Жыл бұрын
ഞാൻ സുനിയുടെ പ്രോഗ്രാം നേരിട്ട് കണ്ടിട്ടുണ്ട് ഞങ്ങളുടെ ആലപ്പുഴ യിലെ കിടങ്ങാം പറമ്പിൽ വന്നിട്ടുണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@UmaDevi-re4mb
@UmaDevi-re4mb Жыл бұрын
Nalla vishamam und
@jubyarun3572
@jubyarun3572 Жыл бұрын
സഹിക്കാൻ പറ്റുന്നില്ല 😭😭😭😭
@CMD8522
@CMD8522 Жыл бұрын
Amma paranja pole ipo mol ozhinju poyi.. paavam Subi. May her soul rest in peace. Vere ethu cinemayo serial artisto marichapo enikithreyum vishamam thoniyittila..
@wms-1-
@wms-1- Жыл бұрын
സുബീ 😭എന്തിനാ ഇത്രയും നേരത്തെ പോയത്😥
@molyjoy5086
@molyjoy5086 2 жыл бұрын
Super
@baiju129
@baiju129 2 жыл бұрын
പാവം വിധവകൾ ആയ പിടക്കോഴികൾ
@minithayyullathil3849
@minithayyullathil3849 Жыл бұрын
Paavam
@bijuzion1
@bijuzion1 2 жыл бұрын
ലെ കോഴി: എടാ വിഡിയോ ചെയ്യാൻ കണ്ടന്റ് ക്ഷാമമാണെന്ന് കരുതി നമ്മൾ എന്ത് പിഴച്ചു.
@bindhuknair59
@bindhuknair59 Жыл бұрын
സുബി 😭😭😭😭😭😭😭
@anjana.k.ganjana636
@anjana.k.ganjana636 Жыл бұрын
Chakkaramuth ❤ eanthe subi❤❤❤❤❤
@mayasuku4295
@mayasuku4295 2 жыл бұрын
സൂപ്പർ 😍😍😍
@HARMONYDSS
@HARMONYDSS Жыл бұрын
എനിക്ക് ഇപ്പോൾ തന്നെ കോഴിക്കറി തിന്നണം.....😋😕
@haneypv5798
@haneypv5798 2 жыл бұрын
Pavam
@deepavarghese8417
@deepavarghese8417 Жыл бұрын
Pavam chachy. Very sad
@shibumanjukk6481
@shibumanjukk6481 2 жыл бұрын
Hi subi chechii
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 50 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 67 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 21 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 50 МЛН