വീട്ടിലിരുന്ന് ഹജ്ജ് ചെയ്യാം... ഈ ദിക്ർ മക്കളെ നന്നാക്കും..

  Рет қаралды 62,907

RAZA VLOGZZ

RAZA VLOGZZ

10 күн бұрын

#shafi_imdadi #സ്വബാഹുല്_ഖൈര് #raza_vlogs

Пікірлер: 1 400
@safwaneilishsafwan1372
@safwaneilishsafwan1372 8 күн бұрын
رب رحمهما كما ربیانی صعیرا മാതാപിതാക്കൾ ഇല്ലാത്ത ജീവിതം അത് ആലോചിക്കാൻ കൂടി കഴിയുന്നില്ല 😭ഞങ്ങളെ മാതാപിതാക്കൾക്ക് ആഫിയതുള്ള ദീർഗായുസ് നൽകണേ അല്ലാഹ്. 🤲😭 മരണപ്പെട്ടുപോയവർക്ക് മഗ്ഫിറത്തും മർഹമത്തും നൽകണേ അല്ലാഹ് 🤲. ദുആ ചെയ്യണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲
@roohalathbeevi9539
@roohalathbeevi9539 8 күн бұрын
ഇന്ഷാ അല്ലാഹ് റബ്ബിന്റെ കാരുണ്ണ്യം കൊണ്ട്.. ആ മകന് നല്ല ബുദ്ദി കൊടുത്തു ആ പൊന്നുമ്മായേ സ്നേഹിക്കാനുള്ള.. മനസ് കൊടുക്കണേ റബ്ബേ .. ആ ഉമ്മായ്ക്കു സമാധാനാവും സന്തോഷവും കൊടുക്കണേ യാ അല്ലാഹ് 🤲🏻🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻😭
@bushraashraf3800
@bushraashraf3800 8 күн бұрын
Ameen yarebal AlAmeen
@abinaabdulsalam9651
@abinaabdulsalam9651 8 күн бұрын
Aameen
@user-zf3io3qc2f
@user-zf3io3qc2f 8 күн бұрын
Aameen
@shaahiii5527
@shaahiii5527 8 күн бұрын
Ameen. 🤲🤲🤲
@abujaleelabujaleel
@abujaleelabujaleel 8 күн бұрын
Ameen
@fasheedafiroz954
@fasheedafiroz954 8 күн бұрын
എന്റെ പെറ്റുമ്മ ഉപ്പ ഉപേക്ഷിച്ചു പോയിട്ട് ഞങ്ങളെ പൊന്നുപോലെ നോക്കി. ആ ഉമ്മ ന്റെ കണ്ണു നിറയുന്നത് ആലോചിക്കാൻ പറ്റില്ല അല്ലാഹ്.. എന്റെ കൂടെ ഇപ്പോ ഉള്ള എന്റെ ഇക്കാടെ ഉമ്മ. അല്ലാഹ്.. അവർ ഇല്ലെങ്കി ഈ വീട്ടിൽ എങ്ങനെ നിൽക്കും.. എന്റെ രണ്ട് ഉമ്മക്കും അല്ലാഹ് ആരോഗ്യത്തോടെ ഉള്ള ദീർഗായുസ് കൊടുക്കണേ അല്ലാഹ്.. ഞാൻ എന്റെ മോൾക് മാതാപിതാക്കൾക്ക് ഉള്ള ദുആ പടിപ്പിച്ചിട്ടുണ്ട്. അവൾ ഉറങ്ങുന്പോഴും ഉണരുമ്പോഴും ഉള്ള ദുആ ന്റെ കൂടെ അത് ചൊല്ലും എന്നും. അല്ലാഹ് സ്വീകരിക്കണേ... ഉസ്താദ് ദുആ ചെയ്യണേ.. ഉമ്മമാർ ഇല്ലാത്ത ഒരു ലോകം ആലോചിക്കാൻ വയ്യ അല്ലാഹ്..
@sainabammsainaba9638
@sainabammsainaba9638 8 күн бұрын
അതു തന്നെയാണ് എന്റെയും അവസ്ഥ ഉസ്താദേ
@rajilaanvar7923
@rajilaanvar7923 8 күн бұрын
Ya. Allahh 😥 വിശ്വസിക്കാൻ കഴിയുന്നില്ല ആ ഉമ്മയുടെ ജീവിതം മകനുവേണ്ടി മാറ്റിവച്ചിട്ട്. ഉമ്മാനെ വേദനിപ്പിക്കുന്നതിന്. റബ്ബേ ആ മകന്റെ മനസ്സിൽ കരുണ ഇട്ടു കൊടുക്കണം അള്ളാ. ഞങ്ങളുടെ കുട്ടികൾക്ക് എല്ലാം മാതാപിതാക്കളെ സ്നേഹിക്കുന്ന മക്കൾ ആക്കി മാറ്റണേ അള്ളാ 💗
@MuhammadZiyan-xu8nx
@MuhammadZiyan-xu8nx 8 күн бұрын
ജന്നാട്ടിൽ ബാക്കിയ
@shanayasmin.
@shanayasmin. 8 күн бұрын
❤മാതാപിതാക്കളുടെ കണ്ണീർ വീണ് ട്ട് ഒരു ജീവിതം വാണ്ട 😢നീ കാക്കണേ അല്ലാഹ് 😢😢😢🤲🏻🤲🏻🤲🏻
@user-qe7xo7dk2i
@user-qe7xo7dk2i 8 күн бұрын
Aameen
@rajilaanvar7923
@rajilaanvar7923 8 күн бұрын
മാതാപിതാക്കൾ സംരക്ഷിക്കാത്ത അർഹിക്കുന്ന വില കൽപ്പിക്കാത്ത. ഒരുപാട് ഒരുപാട് മക്കളുണ്ട് ഉസ്താദ്. 😭 ഉസ്താദിന്റെ ക്ലാസ്സിൽ ഈ വിഷയം ഉണ്ടാകണം. മക്കൾക്ക് മാതൃകയായി ജീവിക്കാൻ നമുക്ക് എല്ലാവർക്കും അല്ലാഹു ഭാഗ്യം നൽകട്ടെ
@NasilaSanil-rr9mq
@NasilaSanil-rr9mq 8 күн бұрын
യാ അല്ലാഹ് കരയാതെ കേൾക്കാൻ കഴിഞ്ഞില്ല 😔😔😔 ആ മകൻ ഉമ്മാന്റെ പൊരുത്തത്തിൽ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ..... ആമീൻ 🤲🤲🤲 ആ ഉമ്മാക് മകൻ ഇരുലോകത്തും പ്രയോജനമുള്ള മകനാക്കട്ടെ......... ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲😔😔😔😔😔😔😔
@rukiyamuhammed6626
@rukiyamuhammed6626 8 күн бұрын
പടച്ചോനേ അല്ലാഹുവിന്റെ തൗഫീഖ് കൊണ്ട് നല്ല മനസ്സ് തോന്നി ആ ഉമ്മയെ കൂട്ടി പിടിക്കാൻ നല്ല മനസ്സ് തോന്നണേ റബ്ബേ🤲🤲
@shanayasmin.
@shanayasmin. 8 күн бұрын
😥😥😥സങ്കടം വന്നു ഉസ്താദേ 😢😢ആ ഉമ്മച്ചീടെ കഥ കേട്ടപ്പോൾ 😢😢🤲🏻
@shanayasmin.
@shanayasmin. 8 күн бұрын
😢😢യാ അല്ലാഹ് മാതാപിതാക്കളുടെ പൊരുത്തത്തിൽ ജീവിക്കാൻ നീ ഭാഗ്യം നൽകണേ
@ayishaa9145
@ayishaa9145 8 күн бұрын
മാഷഅല്ലാഹ് ഉസ്താദ് ആ ഉമ്മ പറഞ്ഞആ കാര്യം യങ്ങൾ പോലൊ ത്ത് ന്നോ യാണ് വിഷയം റബ്ബി നോട്‌ അല്ലാതെ ആരോടും പറയാൻ ഇല്ല എനിക്ക് എന്റെ ഇ ബാ ദ ത്ത് റബ്ബ് സീ കരി ച്ചു കിട്ടനം ഞാൻ ചെറുപ്പ് ത്തി ൽ തന്നെ ഒറ്റ പോട്ട് പോയി എന്നും ഇങ്ങനെ യുള്ള ക്ലാസ് കൾ കോട്ട് കൊണ്ട് മനസ്സിനോ സമദാനി പ്പിക്കും ബർ ത്ത വ് മരി ചിട്ട്🤲🤲29വർഷം കഴിഞ്ഞു പക്ഷെ ഞാൻ ആരോടും ഒരു പ രാ ദിയും പറയടോ ജീവിതം മുന്നോട്ടു പോകുന്നു ഉസ്താദ് രണ്ട് മതപ ര മായിട്ടും ബൗ ധി കമായും രണ്ട് അറിവുകളും പഠിപ്പിച്ചു പക്ഷെ കല്ലിയ ണം കഴിഞ്ഞു പിന്നെ ഉള്ള അവസ്ഥ ഇതാണ് ഞാൻ ദുആ മാത്രം അവനിക്ക് നല്ല മക്കളെ കൊടുക്കണം അല്ലാഹ് എന്റെ വിഷമം ങ്ങൾ എല്ലാം നീ മാറ്റി ത്ത് ര ണോ അല്ലാഹ് 🤲🤲🤲🤲🤲ആമീൻ ആമീൻ ആമീൻ 🤲🤲🤲നല്ല നില യിൽ ഉള്ള 😭😭😭😭വിരുദ്ധ o ഉണ്ടാ യിട്ട് ഒന്നും കാര്യം ഇല്ല ഉസ്താദ് ദുആ ചെയ്യും മ്പോൾ എന്നോയും കുടുംബം ട്ടോയും ഉൾ പോടു ത്ത് ണോ 🤲🤲🤲ആമീൻ ആമീൻ. ആമീൻ. 🤲🤲🤲🤲🤲🤲🤲
@faheem0233
@faheem0233 8 күн бұрын
ഈ വിഷയം കേട്ടിട്ട് സഹിക്കാൻ കഴിയുന്നില്ല ആ മോൻ നല്ല ബുദ്ധി കൊടുക്കട്ടെ
@benshadve4623
@benshadve4623 8 күн бұрын
Ameen
@ShafeenaSaleem
@ShafeenaSaleem 8 күн бұрын
മാതാ പിതാക്കൾ ഉള്ള കാലം അതാണ് ഏറ്റവും നല്ല കാലം അവര് ഇല്ലാതായാലേ നമുക്ക് അവരുടെ വിലയറിയുള്ളു. പാവം ആ ഉമ്മ യുടെ പ്രയാസം കേട്ടപ്പോൾ എന്റെ കണ്ണ് സങ്കടം കൊണ്ട് നിറഞ്ഞ് പോയി. അല്ലാഹുവേ ആ ഉമ്മയുടെ പ്രയാസം മാറ്റികൊടുക്കണേ. ആ മോനെയും മരുമോളെയും അള്ളാഹ് നന്നാക്കണേ
@SuhraA-gx2kz
@SuhraA-gx2kz 8 күн бұрын
ആമീൻ
@user-ue9xi1bx2z
@user-ue9xi1bx2z 8 күн бұрын
Ameen
@hajarahajara8022
@hajarahajara8022 8 күн бұрын
Ameen
@akbarnk9786
@akbarnk9786 8 күн бұрын
ആ ഉമ്മാന്റെ ബുദ്ധിമുട്ട് മാറ്റികൊടുക്കണേ അല്ലാഹ് 🤲😭😭😭
@mushfirakp6834
@mushfirakp6834 8 күн бұрын
ആമീൻ
@lalilaalakkad2594
@lalilaalakkad2594 8 күн бұрын
അ മകന് നല്ല ബുദ്ധി കെട്ടു കണെ അല്ലാഹ്🤲🏻🤲🏻🤲🏻
@mrsnizar6017
@mrsnizar6017 8 күн бұрын
ആ ഭാര്യയാണല്ലോ ഇതിന് പിന്നിൽ പടച്ചതമ്പുരാൻ നല്ല ബുദ്ധി കൊടുക്കട്ടെ.امين يارب العالمين يارحمان يارحيم الحمدلله سبحان الله😢😢😢
@safiyasafiya224
@safiyasafiya224 8 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ. ഇന്നത്തെ പ്രഭാതത്തിലും ദയും വരവേൽക്കാൻ. ആഫിയത്തുള ആയുസ്സ് തന്ന നാഥൻ എത്ര പരിശുദ്ധൻ അല്ലാഹുവേ ഞങ്ങളെ സ്വീകരിക്കണേ. നാഥാ.... സ്വർഗ്ഗം ചോദിക്കാൻ ഒരർഹതയും ഇല്ല എങ്കിലും നിന്റെ ഔദാര്യം കൊണ്ട് രക്ഷെപ്പെടുത്തണേ. റബ്ബേ
@jaziyafathima7852
@jaziyafathima7852 8 күн бұрын
ആമീൻ 🤲🏻
@Planecowentertainment
@Planecowentertainment 8 күн бұрын
ആ ഉമ്മാക് സമാധാനം കൊടുക്കണേ അല്ലാഹ് മോന്ക് ഉമ്മാനോട് സ്‌നേഹിക്കാനുള്ള കഴിവ് kodkatt അല്ലാഹ്‌ karng poy ketappo😥
@fousiyafm7935
@fousiyafm7935 8 күн бұрын
അല്ലാഹുവേ. അ ഉമ്മയ്ക് സ്വസ്തധ സമാധനം സന്തോഷം കൊടുകണേ അല്ലാഹ്.മകൻ ഭാര്യ നല്ല ബുദ്ധികൊടുകനെ
@FathimaFathima-qv2jj
@FathimaFathima-qv2jj 8 күн бұрын
ഉസ്താദേ മനസ്സ് പൊട്ടിപ്പോയി ആ ഉമ്മാനെ സ്നേഹത്തോടെ കാണാനുള്ള തൗഫീഖ് അല്ലാഹു മകനും മരുമോൾക്കും നൽകട്ടെ 29:52
@user-sc3fu5rt9g
@user-sc3fu5rt9g 8 күн бұрын
ഉസ്താദേ ആ ഉമ്മാനെ എനിക്ക് തരുമോ ഞാൻ പൊന്നുപോലെ നോക്കിക്കോളാം എനിക്ക് ഉമ്മയും ഉപ്പയും ഇല്ല മരിച്ചു ഉമ്മ ഇല്ലാത്ത വേദന ശരിക്കും അറിയുന്നുണ്ട്
@subaidaashraf1336
@subaidaashraf1336 8 күн бұрын
الحمد لله ആ ഉമ്മായിക്ക് സമാധാനം കൊടുക്കണേ അല്ലാഹ്
@MuhammedRazi-qz9vk
@MuhammedRazi-qz9vk 8 күн бұрын
ന) ളെ അലോട്‌മേന്റിൽ എന്റെ മകൻ കിട്ടാൻ ദുആ ചെയ്യണം
@islamicinspiration1060
@islamicinspiration1060 8 күн бұрын
എല്ലാം ക്ലാസ്സും കൊൾക്കാറുണ്ട് ദുആ ചെയ്യണം ഉസ്താദ്🤲🤲🤲🤲
@raseenashameer9513
@raseenashameer9513 8 күн бұрын
Janathul muhalla അൽഹംദുലില്ലാഹ് അല്ലാഹു സുബ്ഹാനവുതാല ഈ ദിവസത്തിന്റെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും അല്ലാഹു ഹാസിൽ ആക്കി തരട്ടെ ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് കച്ചവടം ആകാൻ വേണ്ടി ദുആ ചെയ്യണം
@aqsa4694
@aqsa4694 8 күн бұрын
ഉസ്താദേ ഈ ഉമ്മയുടെ അനുഭവം കേട്ടിട്ട് സഹിക്കുന്നില്ല, ഉമ്മാന്റെ കാൽ ചുവട്ടിൽ അല്ലെ സ്വർഗം, അത് മകന് ഓർത്താൽ പോരെ 🙏🏻
@shabnashereef8156
@shabnashereef8156 8 күн бұрын
മാതാപിതാക്കൾക്ക് ഗുണം ചെയ്തവർക്ക് മാത്രമേ മക്കളിൽ നിന്ന് ഗുണം കിട്ടുകയുള്ളു.
@BeautifulWorld-gg1gn
@BeautifulWorld-gg1gn 8 күн бұрын
ഞാനും ആലോചിച്ചു ഉസ്താദ് പറഞ്ഞപോലെ ആ ഉമ്മയെ ദത്തടുത്താലോ എന്ന് എനിക്കും ഇവിടെ ഉമ്മയില്ല, എന്റെ ഉമ്മ മരിച്ചിട്ട് 10 മാസമായി ഉസ്താദ് ദുഹാ ചെയ്യണേ എന്റെ ഉമ്മയുടെ ആഖിറം വെളിച്ചമാവാൻ, എന്റെ ഉമ്മയും ഇതേ അവസ്ഥയിൽ ഞങ്ങളെ വളർത്തിയതാണ് എന്നെയും സഹോയദരനെയും പക്ഷെ സഹോദരൻ കല്യാണം കഴിച്ചതോടെ ഇതേ അവസ്ഥയിലായിരുന്നു പെൺകുട്ടിയായ എനിക്ക് ചിലപ്പോൾ ഒക്കെ അത് നിസ്സഹായതയോടെ നോക്കി നിൽക്കാനേ kazhinjuloo kaaranam njan മറ്റൊരു തറവാട്ടിൽ അല്ലേ ജീവിക്കുന്നത്, കുറച്ചു ദിവസം ഒക്കെ കൊണ്ട് നോക്കും അതിനു എനിക്ക് ഒരു പരിതി undaaayirunnu😭 എന്നും ഞാൻ എന്റെ ഉമ്മാക് വേണ്ടി രണ്ട് നേരം യാസീൻ ഓതി ദുഹാ ചെയ്യും എല്ലാ നിസ്കാരശേഷം ഉസ്താദ് പറഞ്ഞത് ദുഹാ ചെയ്യാറുണ്ട് ഞാൻ ചെയ്യുന്ന എല്ലാം സ്വാലിഹായ ഹമലിന്റെ ഗുണം ഖബറിൽ കിട്ടാൻ കണ്ണീരോടെ ദുഹാ ചെയ്യാറുണ്ട് 🥹🥹🥹
@Zainabzainab-ju7hh
@Zainabzainab-ju7hh 7 күн бұрын
ഇന്നലെ ഈ ക്ലാസ് കേട്ട് കഴിഞ്ഞപ്പോൾ വല്ലാത്ത സങ്കടം ആ ഉമ്മയുടെ എല്ലാ പ്രയാസവും 🤲അള്ളാഹു നീക്കി നൽകുമാറാകട്ടെ🤲 ആ മകന് അള്ളാഹു ഉമ്മയോട് പഴയതിനേക്കാളും കൂടുതൽ സ്നേഹം നൽകുമാറാകട്ടെ 🤲😪
@ayishaa9145
@ayishaa9145 8 күн бұрын
മക്കയിൽ ജോന്ന് ത്തു ൽ മുഅ ല്ല യിൽ ആണ് റബ്ബോ നന്മുടോ ഉമ്മാ ന്റെ കു‌ടോ സ്വർഗ്ഗ ത്തി ൽ ഒരു മി പ്പി ക്കണോ അല്ലാഹ് ആമീൻ ആമീൻ യാ റ ബ്ബൽ ആ ല മീൻ 🤲🤲🤲🤲😭😭😭😭😭😭
@Butterflies257
@Butterflies257 8 күн бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻.. മീന ടെൻറ്റിൽ ഇരുന്ന് ഉസ്താദിന്റെ ക്ലാസ്സ്‌ കേൾക്കുന്നത് 🤲🏻🤲🏻ഉസ്താദിനും കുടുംബത്തിനും പിന്നെ നമ്മുടെ സ്വഭാഹുൽ ഹൈർ കുടുംബത്തിനും വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട് 🤲🏻🤲🏻🤲🏻🤲🏻അൽഹംദുലില്ലാഹ് 🤲🏻
@user-lp3pb1jk4r
@user-lp3pb1jk4r 8 күн бұрын
Alhamdulillaa
@reenasrahees6483
@reenasrahees6483 8 күн бұрын
Alhamdulillaah🤲🤲🤲
@darksulg162
@darksulg162 8 күн бұрын
Alhamdulillah nammude makkalk vendiyum prarthikkane
@Ayi__sh
@Ayi__sh 8 күн бұрын
*جزاك الله خيرا* 🥹🤲
@hamna1139
@hamna1139 7 күн бұрын
കേട്ടപ്പോൾ തന്നെ തോന്നി ഈ ദുനിയാവിൽ ഏറ്റവും ഭാഗ്യം കെട്ട മകനാണ് ആ മകൻ.... ഇന്ന് എന്റെ ഉമ്മ കബിറിലാണ് ഏറ്റവും അധികം ദുഃഖം അനുഭവിക്കുന്ന ഒരുവളാണ് ഞാൻ ഉമ്മയില്ലാത്ത വേദന ഉമ്മമാർ ഇല്ലാതെ ആവണം വേദന അറിയാൻ എന്റെ ഉമ്മാക്ക് ജന്നാത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കണമേ 🤲🤲🤲😭😭😭😭😭
@safiyakoroth9376
@safiyakoroth9376 8 күн бұрын
മോന്റെ വിവാഹം ശരിയാവാൻ ദുഹാ ചെയ്യണം ഉസ്താദേ
@user-de5ds3km8p
@user-de5ds3km8p 6 күн бұрын
ഒരുപാട് പ്രയാസത്തിൽ ആണ് ഞാൻ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ എന്നേ സഹായിക്കുന്ന എന്റെ കുടുംബത്തെ സ്നേഹിക്കുന്ന കുഞ്ഞൻ അവർക്കും കുടുംബത്തിനും എന്നേ സ്നേഹിക്കുന്നവർക്ക് ആരോഗ്യത്തോടെ ഉള്ള ആയുസിന് വേണ്ടി ഉൾപെടുത്താൻ മറക്കല്ലേ 😪😪😪🤲🏼🤲🏼🤲🏼🤲🏼🤲🏼ഇന്ന് ഉസ്താദിന്റെ പ്രഭാഷണം കേൾക്കാൻ കുഞ്ഞൻ ആണ് കാരണം അവർ ഒരു പുതു വിശ്വാസി കൂടെ ആണ് ❤❤❤
@maimoonaashraf4074
@maimoonaashraf4074 8 күн бұрын
ഞമ്മളെ എല്ലാവരെയും എല്ലാവരുടെ മക്കളെയും ദുനിയാവിലും ആഖിറത്തിലും വിജയിച്ചവരുടെ കൂട്ടത്തിൽ അല്ലാഹു ഉൾപ്പെടുത്തിട്ടെ
@Nissarmuhsina
@Nissarmuhsina 8 күн бұрын
Ameen
@Amna-rz9hh
@Amna-rz9hh 7 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@GAMINGWITHRAYLEIGH
@GAMINGWITHRAYLEIGH 8 күн бұрын
മക്കൾ സ്നേഹം ഉണ്ടാകാനും ദുഹർക്കണം രോഗം മാറാനും ആക്കി മ്പത്ത് നന്നാകാ ന്യം
@ansaralayattil8151
@ansaralayattil8151 8 күн бұрын
ഖ ദീജ ബീവിയുടെ കബർ സ്ഥാൻ മക്കയിലെ ജന്നതുൽ മുഹല്ലയിൽ ശവ്വാൽ മാസം ഉംറക്ക് പോയപ്പോ സിയാറത്ത് ചെയ്ത്. അല്ലാഹു സ്വീകരിക്കട്ടെ. Aameen aameen aameen yarabbal aalameen
@AmeerPng
@AmeerPng 7 күн бұрын
അൽഹംദുലില്ലാഹി റബ്ബൽ ആലമീൻ
@arifaarifa8736
@arifaarifa8736 7 күн бұрын
Jannathulmualla madeenayil
@shereefabinya3288
@shereefabinya3288 8 күн бұрын
എൻ്റെ മോൻ്റെ രോഗങ്ങൾ മാറാനും,ജോലി കിട്ടാനും ഉസ്താദ് dua ചെയ്യണേ...
@Ayi__sh
@Ayi__sh 8 күн бұрын
യാ അല്ലാഹ് 😭😭 9:50 ആമീൻ 🥹🤲 12:00 💯👍👍 പടച്ചവൻ ആ ഉമ്മക്ക് സമാധാനം നൽകട്ടെ.. ആമീൻ ആ സഹോദരിക്ക് നല്ല ബുദ്ധി കൊടുക്കട്ടെ ആമീൻ
@mrsnizar6017
@mrsnizar6017 8 күн бұрын
അയ്യാമുത്തശ്രീക്കിൻ്റെ ദിവസങ്ങളിലാണ് എൻ്റെ ഉമ്മയും അളിയനും മരണപ്പെട്ടിട്ടുള്ളത്. ഉമ്മാടെ ആഗ്രഹം വെള്ളിയാഴ്ച രാവ് മരിക്കണമെന്നായിരുന്നു. റബ്ബ് അതിലും ആക്കിക്കൊടുത്തുالحمد لله എല്ലാവരുടെയും ബർസഖീ ജീവിതം റാഹത്തിലാക്കുമാറാകട്ടെ.امين يارب العالمين يارحمان يارحيم 😢😢😢😢😢🎉🎉🎉❤❤❤
@UmmuHabeeba-zj1qs
@UmmuHabeeba-zj1qs 8 күн бұрын
എന്റെ ആങ്ങള ജന്നത്തുൽ മുഹല്ലയിൽ മറവെട്ട് കിടക്കുന്നുണ്ട് ഉസ്താദ് ദുആ ചെയ്യണം
@Ashmeeei
@Ashmeeei 8 күн бұрын
സങ്കടം വന്നു ഉസ്താദേ ഞാനും എന്റെ മോനെ ഉപ്പ യില്ലാതെ വളർത്തിയതാണ്. അവനും 32വയസായി കല്യാണം ശരിയായില്ല (സ്വന്തമായി വീടില്ല )ആ ഉമ്മാനെ പോലെ എന്റെ മോൻ എന്നെ യും സ്നേഹിക്കുണ്ട്. എല്ലാ മക്കളും മാതാപിതാക്കളെ സ്നേഹിക്കുന്ന മക്കളാക്കണേ അള്ളാ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@ramlathmachingal362
@ramlathmachingal362 8 күн бұрын
അൽഹംദുലില്ലാഹ്
@sameeramanuminu400
@sameeramanuminu400 8 күн бұрын
Alhamdulillah. Alhamdulillah Alhamdulillah❤❤❤❤
@muhammedrafeekts2129
@muhammedrafeekts2129 8 күн бұрын
ഹജിന് പോകൻ ദാ ഗ്യ കിട്ട) നൂ മൻക്ക് സാലിഹായ സന്താനം ഉണ്ടാകാനും ദൂഅ ചെയ്യണം
@dilshadarshad7637
@dilshadarshad7637 8 күн бұрын
സിഹ്റ് ബാത്തിലാവാനും ശത്രുക്കളുടെ കുതന്ത്രങ്ങളിൽ നിന്നും രക്ഷപ്പെടാനും ജീവിതത്തിൽ ഹയറും ബർക്കത്തും ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താദ്
@rasheedhajafar9794
@rasheedhajafar9794 8 күн бұрын
നെറ്റിന്റെ കമ്പ്ലൈന്റ് കാരണം ക്ലാസ്സ് വളരെ താമസിച്ചാണ് കാണാൻ കഴിഞ്ഞത്... രാജാധിരാജനായ റബ്ബേ ഉസ്താദിന്റെ ക്ലാസ്സ് കേട്ടപ്പോൾ വല്ലാതെ കരഞ്ഞു😭😭😭 ആ ഉമ്മയ്ക്ക് നല്ല സമാധാനം അല്ലാഹു നൽകട്ടെ ആ മക്കളെ അല്ലാഹു നന്നാക്കട്ടെ... ആമീൻ... നമ്മുടെ ഉമ്മ കിടക്കുന്നത് ജന്നത്തുൽ മുഅല്ലയിൽ
@rifa8388
@rifa8388 8 күн бұрын
Alhamdulillah alhamdulillah alhamdulillah.. aameen aameen ya rabbel alameen 🤲
@SidhaFaisal
@SidhaFaisal 8 күн бұрын
Alhamdulillah ❤️Alhamdulillah ❤️Alhamdulillah ❤️🤲🏻🤲🏻🤲🏻🤲🏻
@hmyb64ameenarinshida34
@hmyb64ameenarinshida34 8 күн бұрын
Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Aameen Yarabbal Aalameen 😊😊😊
@jaseelasulfikkerjaseela1616
@jaseelasulfikkerjaseela1616 8 күн бұрын
ഉമ്മാന്റെ മകന് നല്ല ബുന്ധി നൽകട്ടെ Aameen 🤲🏼കേട്ടപ്പോൾ കേട്ടപ്പോൾ സങ്കടം ആയിപോയി റബ്ബേ ഇങ്ങനെയും പെണ്ണ് ഉണ്ടല്ലോ ഇവർക്കും മക്കൾ ഉണ്ടാവില്ലേ അതിലുടെ കിട്ടിക്കോളും ഉമ്മാക് സമാധാനം ഇണ്ടാവട്ടെ
@umaibatp8434
@umaibatp8434 7 күн бұрын
നമ്മളെയും നമ്മുടെ മക്കളെയും നന്നാക്കണേ അള്ളാഹ് 😢😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@RamlaAboobakkar-ic8cn
@RamlaAboobakkar-ic8cn 8 күн бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ🤲
@suvaibaa_ashraf
@suvaibaa_ashraf 8 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@RASIYABEEGUM-id2vy
@RASIYABEEGUM-id2vy 8 күн бұрын
Alhamdulillah.....vashukrallah..
@shareefamullassery5341
@shareefamullassery5341 7 күн бұрын
MASHA ALLAH ALHEMDULILLAH GOOD SPEECH ALHEMDULILLAH
@sinansinu881
@sinansinu881 7 күн бұрын
Alhamdulillah rabbilalameen 😊🤲
@raasnaasvlogs7636
@raasnaasvlogs7636 8 күн бұрын
സത്യം ഉസ്താദേ എന്റെ മാതാ പിതാക്കളും ഖബറിൽ ആണ് ഉസ്താതെ 11 വർഷം ആയി അവർ എന്നെ വിട്ടു പോയിട്ട് ഉസ്താദിന്റെ വൈഫ്‌ പറഞ്ഞ പോലെ പലപ്പോളും ഓരോ ഉമ്മയുടെ സങ്കടം കേൾക്കുമ്പോളും കാണുമ്പോളും എനിക്ക് അവരെ ഉമ്മയായി കിട്ടിയെങ്കിൽ എന്ന് ഞനും വിചാരിക്കും എന്റെ ഇക്കാക്കും മാതാ പിതാക്കൾ ഇല്ല 😢
@Rizaptb
@Rizaptb 6 күн бұрын
അല്ലഹ് 😰😰😰😰.... നല്ല മാസക് അള്ളഹു നൽകി .... ഉമ്മാനെ പൊന്നുപോലെ നോക്കാനുള്ള മനസ്സ് നൽകേട്ടെ..... ഞാനും ഒരു മരുമോൾ ആണ്.... എനിക്കും ഉമ്മ ഇല്ല..... ഞാനും ഏറ്റെടുത്തോളം.....
@NasilaSanil-rr9mq
@NasilaSanil-rr9mq 8 күн бұрын
അല്ലാഹ് 🤲🤲🤲🤲ഞങ്ങളുട മാതാപിതാക്കൾക് ആഫിയത്തും ആരോഗ്യവും നൽകി ദീര്ഗായുസ്സ് കൊടുക്കട്ടെ....... ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭
@aiza.sharin5332
@aiza.sharin5332 8 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ
@kadeejacv900
@kadeejacv900 7 күн бұрын
ജന്നത്തുൽ muhalla
@afsalpm8058
@afsalpm8058 8 күн бұрын
ജന്നാത്തുൽ മുഅല്ല
@NajiyabeeviBeevi-yb6pq
@NajiyabeeviBeevi-yb6pq 8 күн бұрын
Alhmdulillah 🤲🤲
@sahadijunu4729
@sahadijunu4729 7 күн бұрын
(Sahadiya Junaid, Kasaragod ) Jannat al-Mu'alla in makkah, Saudi Arabia 🕋🇸🇦
@Nadooztalks
@Nadooztalks 8 күн бұрын
Jannathul muhalla.. Inshaallah, alhamdulillah
@SaifudheenSaifu-ln8eu
@SaifudheenSaifu-ln8eu 8 күн бұрын
എനിക്കും 3ആൺമക്കളാണ്. അള്ളാഹു. നല്ല ബുദ്ധി കൊടുക്കട്ടെ ആമീൻ. ദുആ ചെയ്യണേ. ഉസ്താദേ
@ashiqueali2267
@ashiqueali2267 8 күн бұрын
അള്ളാഹു ആമോൻ നല്ല മനസ്സ് കൊടുക്കട്ടെ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🌹🌹🌹🌹🌹🌹
@abdulgafoor4953
@abdulgafoor4953 8 күн бұрын
13kollamayi njan barthavinte ummaye paricharikkunnu Barthavinteummakkak kodukkade makkalk midayi bare kodukkarilla Evidepoyi foodkazhichalum Ummak kondkodukkum
@AmeerPng
@AmeerPng 7 күн бұрын
ജനനത്തുൽ മുഅല്ല
@aseeskarattu4657
@aseeskarattu4657 7 күн бұрын
Jannathul. Muhallah
@anzar7666
@anzar7666 8 күн бұрын
Duacheyyanne 🤲🤲
@FaseelaFasirafi-bk2ew
@FaseelaFasirafi-bk2ew 7 күн бұрын
Jannathul muhalla
@sulusulaikhahamza3138
@sulusulaikhahamza3138 8 күн бұрын
Alhamdulillahi rabbilalameen
@seenathsaidhalavi6040
@seenathsaidhalavi6040 8 күн бұрын
ജന്നത്തുൽ മുഅല്ല
@rashiyaameer3341
@rashiyaameer3341 8 күн бұрын
امين يا ربلعالمين 🤲🤲
@saheeraabdul8580
@saheeraabdul8580 8 күн бұрын
Alhamdulillah ❤
@noorjahannizar675
@noorjahannizar675 7 күн бұрын
Alhamdulillah alhamdulillah alhamdulillah 🤲🤲🤲
@rukiyamuhammed6626
@rukiyamuhammed6626 8 күн бұрын
ഇൻഷാ അള്ളാ പറഞ്ഞു തരി കേൾക്കാം 👍👍
@JameelBava-cd5dk
@JameelBava-cd5dk 8 күн бұрын
ആമേൻ ആമീൻ ആമീൻ
@soudathbivi9258
@soudathbivi9258 8 күн бұрын
آمين آمين يارب العالمين الحمد الله
@ummutty7256
@ummutty7256 8 күн бұрын
അൽഹംദുലില്ലാഹ് .
@Farsanarazaak
@Farsanarazaak 8 күн бұрын
Alhamdulillahi rabbil Alamin
@ayeshaebrahim7949
@ayeshaebrahim7949 8 күн бұрын
Allahmdulilla ameen summa
@shahidshahi751
@shahidshahi751 8 күн бұрын
Alhamdhulillahi rabbil aalameen
@user-rr9ep4cy4w
@user-rr9ep4cy4w 8 күн бұрын
Alhamdulillah alhamdulillah 😊
@hibafathimab.m6651
@hibafathimab.m6651 8 күн бұрын
Aameen Aameen ya rabbal aalameen
@nishamol6665
@nishamol6665 8 күн бұрын
Alhamdulillah❤❤
@suharabasheer6305
@suharabasheer6305 8 күн бұрын
Alhamdulilah
@shazzp8748
@shazzp8748 8 күн бұрын
Alhamdulillah alhamdulillah alhamdulillah
@Rafidrafid-zw3zj
@Rafidrafid-zw3zj 8 күн бұрын
അൽഹംദുലില്ലാഹ് 🤲
@user-rd1ml9xx2p
@user-rd1ml9xx2p 8 күн бұрын
Alhamdulillah ❤❤❤
@ummukulsukulsu7812
@ummukulsukulsu7812 8 күн бұрын
ആമീൻ 🤲🤲🤲
@kadeejacv900
@kadeejacv900 7 күн бұрын
അൽഹംദുലില്ലാഹ് 😊🤲🏾🤲🏾
@user-ni7cc2hr6x
@user-ni7cc2hr6x 8 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲🏻🤲🏻
@AsnaAchu850
@AsnaAchu850 6 күн бұрын
Aameen
@FasilaN-wq4ox
@FasilaN-wq4ox 6 күн бұрын
ജന്നാത്തുൽ മുഅല്ല 🤲🤲🤲🤲ദുആയിൽ ഉൾപെടുത്തന്നെ ഉസ്താതെ
@daffodils8282
@daffodils8282 7 күн бұрын
Jannathul mualla
@kadeejakadeeja5291
@kadeejakadeeja5291 8 күн бұрын
أمين ياربلاالمين
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 7 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 3,5 МЛН
ТАМАЕВ vs ВЕНГАЛБИ. Самая Быстрая BMW M5 vs CLS 63
1:15:39
Асхаб Тамаев
Рет қаралды 4,9 МЛН