No video

വീ‌ട്ടിലിരുന്ന് മുറ്റത്തേക്ക് ചൂണ്ടയിട്ട് ബിനീഷ് ബാസ്റ്റിന്‍; ലോക്ഡൗണ്‍ കാലത്തെ വിനോദം

  Рет қаралды 422,609

Manorama News

Manorama News

Күн бұрын

The official KZfaq channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZfaq Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 368
@shijask.s911
@shijask.s911 4 жыл бұрын
മാടപ്രാവിന്റെ ഹൃദയം ഉള്ള മലയാള സിനിമ യിലെ വില്ലൻ...... ❣️😀ബിനീഷ് ഏട്ടൻ ❣️
@devikababuraj1197
@devikababuraj1197 4 жыл бұрын
ഞങ്ങളൊക്കെ അടുക്കളയിൽ ഇരുന്ന് മീൻ പിടിച്ചു അതിനെ ഫ്രൈ ആക്കി തിന്നിട്ടുണ്ട്.......കുട്ടനാട് peoplzz rockzzzz😎😎😎😎😎😎
@manulaltm
@manulaltm 4 жыл бұрын
🙏
@santhoshkalarickal5254
@santhoshkalarickal5254 4 жыл бұрын
കിടുവേ
@abhinandabhi1602
@abhinandabhi1602 4 жыл бұрын
കായലോളി
@danielgeorgejohn3072
@danielgeorgejohn3072 4 жыл бұрын
Yess😍
@mohammedarshadmak5511
@mohammedarshadmak5511 4 жыл бұрын
Pwoli
@sabirsherif8467
@sabirsherif8467 4 жыл бұрын
എത്ര നിഷ്കളങ്കമായ സംസാരം 😘 വലിയ രാഷ്ട്രീയ ത്തമ്പുരാക്കന്മാർ ഈ കൊച്ചു കലാകാരന്‍റെ വിനയം കണ്ടു പടിക്കുക...😘 😍
@saleempkd4674
@saleempkd4674 4 жыл бұрын
ബിനീഷ് സത്യം തുറന്ന്‌പറഞ്ഞതിൽ വളരെയധികംസന്തോഷം ചില വാക്കുകൾ കേട്ടാൽ തന്നെ അറിയാൻ കഴിയും അത് സത്യമാണെന്ന് പച്ചയായ സത്യം നാട്ടിലെ പല സാധാരണ ക്കാരുടെയും അവസ്ഥയാണ് നിങ്ങൾ വിളിച്ച് പറഞ്ഞത്
@swathyp5961
@swathyp5961 4 жыл бұрын
His last words shows the reality.
@simpleartsandcrafts2797
@simpleartsandcrafts2797 4 жыл бұрын
Athe
@kareemlalalala7995
@kareemlalalala7995 4 жыл бұрын
Correct bro
@Name-or8vk
@Name-or8vk 4 жыл бұрын
Yes
@Badusha9633
@Badusha9633 4 жыл бұрын
ഉള്ള കാര്യം ഉള്ളത് പോലെ പറഞ്ഞെ നല്ലൊരു മനുഷ്യൻ....very good ബിനീഷ്...
@unnirjstockmarket2506
@unnirjstockmarket2506 4 жыл бұрын
അവസാന വാക്കുകൾ പറയുമ്പോൾ ആ ഏട്ടന്റെ മനസ്സു ... "സൂപ്പർ സ്റ്റാറുകൾ അല്ലല്ലോ നമ്മൾ..കടം ചോദിച്ചാൽ പോലും ആരും തരില്ല..കഴിക്കാൻ അരി വേണം" ..😢
@toycartravel2156
@toycartravel2156 4 жыл бұрын
റേഷൻ കടയിൽ എല്ലാം കൊടുക്കുന്നുണ്ടല്ലോ ഞാൻ കഴിഞ്ഞ ദിവസം പോയി മേടിച്ചതാ
@jibinpreji
@jibinpreji 4 жыл бұрын
@@toycartravel2156 😅😅..
@fathzain5872
@fathzain5872 4 жыл бұрын
@@toycartravel2156 അരിക്ക് ക്ഷാമമില്ല... അതിൻ്റെ കൂടെ മീൻ കറിയും ഒക്കെ ആണ് പ്രയാസം
@fasnaharis3151
@fasnaharis3151 4 жыл бұрын
@@fathzain5872 athe
@Gkm-
@Gkm- 4 жыл бұрын
അത്കൊളളാം നല്ലൊരു മഴ കൂടി പെയ്താ അടുക്കളയിൽ വച്ചു ചൂണ്ട ഇടാം അവിടെ വച്ച് തന്നെ പൊരിച്ചു അടിക്കുകയും ചെയ്യാം
@iamhappy6721
@iamhappy6721 4 жыл бұрын
😄😄😄
@unnirjstockmarket2506
@unnirjstockmarket2506 4 жыл бұрын
പൊരിക്കുന്നത് ഒക്കെ കൊള്ളാം ...മഴ കുറച്ചൂടെ കൂടിയാൽ അതു വീടും കൂടെ പൊളിച്ചെടുക്കും..
@hafisrh
@hafisrh 4 жыл бұрын
ഇഷ്ടം...
@Anjali-jh8hj
@Anjali-jh8hj 4 жыл бұрын
😖
@roshnathomas2456
@roshnathomas2456 4 жыл бұрын
Soooooooooooperrrr comdyyyy
@achooos2678
@achooos2678 4 жыл бұрын
ഇത് കാണുന്ന വീട്ടിനകത്തു ഇരുന്നു മീന്‍ പിടിക്കുന്ന കുട്ടനാട്ടുകാരന്‍
@remya2492
@remya2492 4 жыл бұрын
😃😀😄😀😄 അത് നിങ്ങൾ കുട്ടനാട്ടുകാരുടെ ഭാഗ്യവും ഭാഗ്യകേടും.... 😔😔😔
@ifa7998
@ifa7998 4 жыл бұрын
😀
@jahfarjahfarmon5148
@jahfarjahfarmon5148 4 жыл бұрын
😁😁
@remya2492
@remya2492 4 жыл бұрын
മാസ്ക് എവിടെ മാഷേ 🤔🤔🤔 ഇങ്ങനെ നടന്നു നിങ്ങൾ മാധ്യമ പ്രവർത്തകർ corona spread ചെയ്യല്ലേ പ്ലീസ്‌.....
@midhunkv4888
@midhunkv4888 4 жыл бұрын
Sathyam
@lijomonn5346
@lijomonn5346 4 жыл бұрын
Avar nananyi test cheyth anu duty ku varnnunnathyirikkum
@BibinVenugopal
@BibinVenugopal 4 жыл бұрын
@@lijomonn5346 Test ചെയ്യാത്ത ബിനീഷോ?
@remya2492
@remya2492 4 жыл бұрын
@@BibinVenugopal yes... ഞാൻ ചോദിക്കാൻ ഇരുന്ന ചോദ്യം... ഇവർ പോകുന്നിടത്തു ഉള്ളവർക്ക് covid ഉണ്ടോ ഇല്ലയോ എന്നു ഉറപ്പുണ്ടോ?
@pavamjinn5568
@pavamjinn5568 4 жыл бұрын
ടീമേ ..., അടിപൊളി ..., കൂടുതൽ സിനിമകളിൽ കാണാൻ സാധിക്കട്ടെ...
@amallama3365
@amallama3365 4 жыл бұрын
എന്ത് സീൻ ആണ് ടീമേ
@amallama3365
@amallama3365 4 жыл бұрын
@@FasilShalu എന്തോന്ന്...?
@FasilShalu
@FasilShalu 4 жыл бұрын
Sorry bose... aal mari
@ksa7010
@ksa7010 4 жыл бұрын
വളരെ സാധുവായ കലാകാരനോട് ഒരുപാട് ഇഷ്ടം
@freakworld07
@freakworld07 4 жыл бұрын
നായകൻമ്മാരുടെ ഇടയിൽ വില്ലൻമ്മാരുടെ ജീവിതം ആരും അറിയാതെ പോകുന്നു.
@dreamcatcher4845
@dreamcatcher4845 4 жыл бұрын
ഒരു താരജാഡയും ഇല്ലാത്ത മനുഷ്യൻ.. പലരും കണ്ടുപഠിക്കണം ഈ മനുഷ്യന്റെ വിനയവും, താഴ്മയും ഒക്കെ..
@Punjabi_Radio
@Punjabi_Radio 4 жыл бұрын
Niingalkku parichayam ondo
@Tastebitelovers
@Tastebitelovers 4 жыл бұрын
Anikku parichayam ondu
@tiktokbestey9551
@tiktokbestey9551 4 жыл бұрын
എല്ലാവരും ആദ്യം ഇങ്ങനെ ഒക്കെ ആയിരിക്കും...താരം എന്ന് പറയാൻ മാത്രം ഇദ്ദേഹം വളർന്നിട്ടില്ല....
@jerrinjacobmathew160
@jerrinjacobmathew160 4 жыл бұрын
Sathyam bineeshettan oru paavam anu
@Punjabi_Radio
@Punjabi_Radio 4 жыл бұрын
@@Tastebitelovers hahaha Enkil okey
@fathimamuhsina4931
@fathimamuhsina4931 4 жыл бұрын
ആ ബിനീഷ് തന്നെയാണോ ഈ ബിനീഷ് 🤔🤔
@Water_jet
@Water_jet 4 жыл бұрын
അത് ബിനീഷ് കോടിയേരി., ഇതു ബിനീഷ് ബാസ്റ്റിൻ.. 🥴
@fathimamuhsina4931
@fathimamuhsina4931 4 жыл бұрын
@@Water_jet അതല്ല. അന്ന് കോളേജിൽ നിന്ന് ഇറക്കി വിട്ട ബിനീഷ് തന്നെയാണോ ഈ ബിനീഷ് എന്നാണ് ഉദ്ദേശിച്ചത്
@Ajiasmas
@Ajiasmas 4 жыл бұрын
Adhe , idh avan thanne
@Afnad658
@Afnad658 4 жыл бұрын
@@fathimamuhsina4931 athentha angane?
@Water_jet
@Water_jet 4 жыл бұрын
@@fathimamuhsina4931 ഉദ്ദേശം മനസിലായില്ല.. 🥴
@thebatman6569
@thebatman6569 4 жыл бұрын
ബിനീഷേട്ടന്റെ കൂടെ സെൽഫി എടുക്കാൻ ഭാഗ്യം ലഭിച്ച ഞാൻ..... 😍
@Ravananzz
@Ravananzz 4 жыл бұрын
കാഷ്ടം
@manojnarendran2103
@manojnarendran2103 4 жыл бұрын
ഭയകരം തന്നെ.....
@arunajay7096
@arunajay7096 4 жыл бұрын
ആണോ കുഞ്ഞേ !
@hafeelhafeel4737
@hafeelhafeel4737 4 жыл бұрын
Bholokha duranthamanalo .....
@worlddream9810
@worlddream9810 4 жыл бұрын
ഇത്ര ബാക്യം കിട്ടിയ സ്ഥിക്കു തനിക്ക് തൂങ്ങി ചത്തൂടെ
@travellegend1029
@travellegend1029 4 жыл бұрын
സാദാരണകാര് അതെനിക്കു ഇഷ്ട്ടപെട്ടു
@rizriyas5200
@rizriyas5200 4 жыл бұрын
Teame 👍❤️
@basics7930
@basics7930 4 жыл бұрын
His last words is true... those who have a respect in the society have nothing in their pocket and they hesitate to ask someone..they are in real poverty
@UNDAMPORITM
@UNDAMPORITM 4 жыл бұрын
ടീമേ. അവസാനം പറഞ്ഞത് ശരിക്കും ഉള്ളിൽ തട്ടിട്ടാ 😞
@shihanashehan860
@shihanashehan860 4 жыл бұрын
മീൻ കണ്ടിട്ട് കുറെ നാളായി
@PixionMedia
@PixionMedia 4 жыл бұрын
അടി ടീമെ ലൈക് ....
@sooppy4356
@sooppy4356 4 жыл бұрын
തമ്പിക് ആളെ അത്ര പരിജയം ഇല്ല അല്ലെ
@sumeshmk6022
@sumeshmk6022 4 жыл бұрын
എല്ലാവരും പെട്ടു കിടക്കുകയാ മാഷേ
@covirajk4581
@covirajk4581 4 жыл бұрын
God Bless Uuu My Dear....Ellam Sheriyavum Dearrrr...
@surjithks2162
@surjithks2162 4 жыл бұрын
Last words Truth ❤️
@suhailasali9849
@suhailasali9849 4 жыл бұрын
Pacha aaya മനുഷ്യൻ.... നന്മ ulla മനസ്സും
@camilamedia2783
@camilamedia2783 4 жыл бұрын
നല്ല വെള്ളം.... നല്ല മീൻ....കൊറോണ ഉണ്ടാവില്ല😫
@shahmasworldartcraft873
@shahmasworldartcraft873 4 жыл бұрын
Sub cheidutto. Thirichum cheyyane
@Afnad658
@Afnad658 4 жыл бұрын
Athanne arapp aavunnu🤮
@ameenmoidutty
@ameenmoidutty 4 жыл бұрын
aaaha vannallo amul babys
@Afnad658
@Afnad658 4 жыл бұрын
@@ameenmoidutty oh ingalu ippalom mulappal aavum
@canudigitsucka007
@canudigitsucka007 4 жыл бұрын
Nicely said from the heart
@thumbithumbi8679
@thumbithumbi8679 4 жыл бұрын
Lucky man godbless ur family
@sarathtt1453
@sarathtt1453 4 жыл бұрын
Bineesh ❤️
@thenseerbabu.m2326
@thenseerbabu.m2326 4 жыл бұрын
ടീമേ.... 🥰🥰🥰🥰🥰🥰🥰❤️
@scb2596
@scb2596 4 жыл бұрын
Words were short and very simple but ended up telling many things. 🙏👍
@prachodc5821
@prachodc5821 4 жыл бұрын
Correct, സത്യം
@indiansongs7823
@indiansongs7823 4 жыл бұрын
Last vakke polichu
@deepthi4238
@deepthi4238 4 жыл бұрын
Last sentenceil othiri vishadam niranjirikunnath pole thonni...daivam thankalkk kai niraye cinema thannu anugrahikatte..
@purplessonunitedstateofala1585
@purplessonunitedstateofala1585 4 жыл бұрын
അത് കുട്ടനാട്ട്കാരേ കുറിച്ചറിയാത്തത് കൊണ്ടാ....ഇതെക്കേയാണോ
@Mahi4085.
@Mahi4085. 4 жыл бұрын
അത് കാര്യം തന്നെ
@minishjohn9649
@minishjohn9649 4 жыл бұрын
Oru cinema nadenalle, prathyekichu vijay de koode abhinayichittullathukond, pinne vellapokkam kuttanatil mathramalla angu munnar vare vellapokkam und
@purplessonunitedstateofala1585
@purplessonunitedstateofala1585 4 жыл бұрын
Minish john .kuttanad vellapokkam munnarile vellapokkam ..😀😀😀
@nimmyakbarsha442
@nimmyakbarsha442 4 жыл бұрын
New home vacho basti✌️✌️✌️✌️👍👍👍👍 congratulations macha
@thoughtsandmemories5873
@thoughtsandmemories5873 4 жыл бұрын
ടീമേ😍😍
@bijib3440
@bijib3440 4 жыл бұрын
He is the real rural man....
@sree7165
@sree7165 4 жыл бұрын
Last words kettappo nenju pidanju...all d best chetta
@Joel_Jose_
@Joel_Jose_ 4 жыл бұрын
Teameee🖤
@shefinmytheen5450
@shefinmytheen5450 4 жыл бұрын
❤️❤️❤️
@sr360
@sr360 4 жыл бұрын
എവിടെടാ നിന്റെ ഒക്കെ മാസ്‌ക്.....
@sulfikaralisulfikarali1837
@sulfikaralisulfikarali1837 4 жыл бұрын
Oo nee full time mask analo alay broo
@sr360
@sr360 4 жыл бұрын
@@sulfikaralisulfikarali1837 ആണെടാ
@ajaykr9762
@ajaykr9762 4 жыл бұрын
കോടികളും ലക്ഷങ്ങളും പ്രീതിഫലം വാങ്ങുന്ന താരങ്ങൾ ഇത്‌ പോലുള്ള സഹപ്രവർത്തകരേ എന്തുകൊണ്ട് സഹായിക്കുന്നിലാ..!
@lijomonn5346
@lijomonn5346 4 жыл бұрын
Angane ethra pere sahayikan patum. Ihupole kure per undu... nammal verthr irunu parayunnath pole alla.. angane sahayikunndavum.. ath dirct patillalo.. pinne oru yethrngilum association nte keezhil cheyu..
@shijucv9549
@shijucv9549 4 жыл бұрын
ഏത് സിനിമയിൽ?
@noushadp9255
@noushadp9255 4 жыл бұрын
അവസാനത്തെ വാക്കുകൾ ഓരോ സാധാരണക്കാരുടെയും വീട്ടിലെ അവസ്ഥയാണ് ഞാനടക്കം ഓട്ടോ ഡ്രൈവർ
@rajisharajisha4709
@rajisharajisha4709 4 жыл бұрын
So sad
@aswinshaji414
@aswinshaji414 4 жыл бұрын
Bineesh Chetan Uyir 😍😍😍
@hareeshkumar3660
@hareeshkumar3660 4 жыл бұрын
Sarkaar Avade onnum Sradhikunnillaaa.... Kashtam 🙏
@sumayyavkm8490
@sumayyavkm8490 4 жыл бұрын
ഇദ്ദേഹം അഭിനയിച്ച ഒരു സിനിമ യുടെ പേര് പറയാമോ ആരെങ്കിലും pls.. ഞാൻ ഇദ്ദേഹത്തെ കണ്ടിട്ടില്ല അതാ. "കട്ടപ്പന യിലെ ഹൃതിക് റോഷൻ "നിൽ ഉണ്ടോ? ഒരു ചെറിയ സീനിൽ?
@user-xm5nf1ye5f
@user-xm5nf1ye5f 4 жыл бұрын
Yes
@mrmalabari3391
@mrmalabari3391 4 жыл бұрын
ഹാ ബിനീഷ് Bro പുതിയ വീട് വെച്ചല്ലൊ😀😍❤️പാവം😌വില്ലൻ, അന്നു കണ്ടപ്പൊ വീടിനെ പറ്റി പറഞ്ഞിരുന്നു, സന്തോഷം,പിന്നെ Bro പറഞ്ഞ പോലെ മീൻ പിടുത്തം ഒരു കലയാണ്, വികാരമാണ് അല്ലെ😍 Binesh ettan & fishing ഇഷ്ടമുള്ളവർ Like👍🏻😍🔥🔥🔥
@shahulrahman5825
@shahulrahman5825 4 жыл бұрын
ഇര യായി കൊളുത്തി ഇടുന്നത് എന്താ
@nigiljose5483
@nigiljose5483 4 жыл бұрын
Cheriya veed analo
@d_san1985
@d_san1985 4 жыл бұрын
Ini ipo veedinte akath irunn meenpidikam 🌩️🌧️🌧️
@rajendranvayala7112
@rajendranvayala7112 4 жыл бұрын
Good,attempt,,cotinue
@GeekGuru_
@GeekGuru_ 4 жыл бұрын
Satyam
@naveenkannur4539
@naveenkannur4539 4 жыл бұрын
Last word is true
@soumyasoumyas5787
@soumyasoumyas5787 4 жыл бұрын
Ithu kandappol meen kazhichittu 40 dhivasamaaya njn😔😔😔
@youtubevichu2385
@youtubevichu2385 4 жыл бұрын
Njan sit outil irunnu kothukine kolluva..
@shihabtharengal6217
@shihabtharengal6217 4 жыл бұрын
*ടീമേ*
@subinshibu7619
@subinshibu7619 4 жыл бұрын
വീടിന്റെ അകത്തുനിന്നു മീൻ വേണമെങ്കിൽ പിടിക്കാൻ പറ്റുന്നൊരുണ്ട്, പോയി അവരുടെ ന്യൂസ്‌ കവർ ചെയ്യൂ ☹️.
@siriljoy4682
@siriljoy4682 4 жыл бұрын
ടീമേ ദൈവാനുഗ്രഹത്താൽ നല്ലൊരു വീടൊക്കെ പണിതപ്പോൾ വെള്ളം കയറാത്ത സ്ഥലത്ത് വീട് നിർമ്മിച്ചു കൂടായിരുന്നോ
@vivekviswanath2359
@vivekviswanath2359 4 жыл бұрын
Satyam
@siriljoy4682
@siriljoy4682 4 жыл бұрын
@@vivekviswanath2359. Bro 💜👍
@sajicherthala9706
@sajicherthala9706 4 жыл бұрын
വീട് പണിതന്നെ ഒരു വിധമാകും തീരുക അപ്പൊ മറ്റൊരിടം വാങ്ങി വീട് വീട് വയ്ക്കൽ നടക്കണ കാര്യമല്ല
@np1856
@np1856 4 жыл бұрын
നമ്മൾ ഉദ്ദേശിക്കുന്ന പോലെ സ്ഥലം കിട്ടണം എന്ന് ഇല്ല.... പൈസ ഒക്കെ നോക്കണം അല്ലോ....
@siriljoy4682
@siriljoy4682 4 жыл бұрын
@vijesh. Okey bro 👍
@Mn3ap
@Mn3ap 4 жыл бұрын
ടീമേ കട്ട സപ്പോർട്ട്
@nooremadeena1085
@nooremadeena1085 4 жыл бұрын
ടീമേ പൊളിയാണല്ലോ😍😍😍
@ashr.johnson
@ashr.johnson 4 жыл бұрын
1:50 ടീമേ
@MilesmonPlays
@MilesmonPlays 4 жыл бұрын
Nice
@rameesthalappil
@rameesthalappil 4 жыл бұрын
Teameeee... polik
@aneeshradhakrishnan2286
@aneeshradhakrishnan2286 4 жыл бұрын
Pwoli
@eurointernational5752
@eurointernational5752 4 жыл бұрын
Sathym...kodikal vangunna sooper starkal ee pavangale sahayikkanam
@sadiq5628
@sadiq5628 4 жыл бұрын
👍👍💐 നല്ലൊരു ആക്റ്റർ ആണു........
@abhijithmohanan5824
@abhijithmohanan5824 4 жыл бұрын
ടീംമേ.....🥰💪
@mohammedrishad6825
@mohammedrishad6825 4 жыл бұрын
Teame....
@hafis32
@hafis32 4 жыл бұрын
His presentation is like he is blind...
@mammadolimlechan
@mammadolimlechan 4 жыл бұрын
അടിപൊളി കൊള്ളാം കൊച്ചിക്കാരുടെ ഒരു ഭാഗ്യം
@mufeed631
@mufeed631 4 жыл бұрын
Poda nayinta mone
@user-tt1oe9rq1b
@user-tt1oe9rq1b 4 жыл бұрын
മ്ലേച്ചൻ 👹👹👹സന്ഘി ഇവിടെയും മലം വാരി എറിഞ്ഞു 😷😷😷
@mammadolimlechan
@mammadolimlechan 4 жыл бұрын
@@user-tt1oe9rq1b മലം നിന്റെ കുത്തു നബി കുണ്ടന്റെ ഉമ്മാന്റെ പന്നി പൂറ്റിൽ
@mammadolimlechan
@mammadolimlechan 4 жыл бұрын
@@mufeed631 നായിന്റെ മോൻ നിന്റെ തന്ത
@mufeed631
@mufeed631 4 жыл бұрын
@@mammadolimlechan ninte appan amitt myran coronaya nee vallathum ariyo myre..... vilakk theliyichalo oru 2 mnt
@harislatheef3200
@harislatheef3200 4 жыл бұрын
ഇദൊക്കെ എന്തു വർഷങ്ങൾക്ക്മുൻപ് ഞാൻ വീടിന്റെ ഉള്ളിൽ ഇരുന്ന് ചൂണ്ട ഇട്ട് പിലാപിയ മീനിനെ പിടിച്ചിട്ടുണ്ട് 🤣🤣🤣🤣🤣🤣
@ajithaajitha3329
@ajithaajitha3329 4 жыл бұрын
Binishettan Ishttam 😍
@sajusasisasidharan2749
@sajusasisasidharan2749 4 жыл бұрын
ഭാഗ്യവാൻ...2 ആഴ്ച ആയിട്ട് മീൻ പിടച്ചു ജീവിക്കുന്നവർക്ക് ഒരു വരുമാനവും ഇല്ല....ആപോൾ നിങ്ങള് അവരുടെ കാര്യം ഒന്ന് ഓർത്തു നോക്കൂ...ഉള്ള വീടുകൾ കടലും കൊണ്ട് പോകുന്നു..അത് വെച്ച് നോക്കുമ്പോൾ ഇതൊക്കെ എന്ത്! 🙄
@woodgrainkerala
@woodgrainkerala 4 жыл бұрын
കടലിൽ വീട് വെച്ചാൽ വീട് പോകും വേറെ സ്ഥലം ഗോവെര്മെന്റിൽ നിന്ന് വാങ്ങണം
@user-ye2yc6bh4s
@user-ye2yc6bh4s 4 жыл бұрын
Who's he?
@evilgames7889
@evilgames7889 4 жыл бұрын
Nammalum meen pidikkunnund nammal ithuvere tvyil vannittilla
@scorpionviews9044
@scorpionviews9044 4 жыл бұрын
Ithu kanuna veed illatha njn
@mohdidea
@mohdidea 4 жыл бұрын
*ബിനീഷ് ഇത് ചതി ആണ് വലിയ ചതി നിങ്ങൾ ടീമേ എന്ന് വിളിച്ചിട്ടില്ല*
@anujoseph738
@anujoseph738 4 жыл бұрын
അതിനു അ വീടിന്റെ മുൻപിൽ കാണാ ആണ് എന്റെ വീടിന്റെ അടുത്ത് ആണ്
@rakhirakhi202
@rakhirakhi202 4 жыл бұрын
സൂപ്പർ
@rockingstar3353
@rockingstar3353 4 жыл бұрын
Like u so much
@VishnuVishnu-fl3wf
@VishnuVishnu-fl3wf 4 жыл бұрын
ബിനീഷ് മാത്രം അല്ല ഞങ്ങൾക്കും ഉണ്ട് ഈ അവസരം.......
@parushuramdparushuramd4663
@parushuramdparushuramd4663 4 жыл бұрын
ho ende deyvame idhake yengane sadikinu bayangaram
@albino_46
@albino_46 4 жыл бұрын
Teameeeee
@basandim6554
@basandim6554 4 жыл бұрын
Teame
@bismibanz8149
@bismibanz8149 3 жыл бұрын
ബിനീഷേട്ടാ... ഞാൻ ബൻസൽ... എന്റെ മുഖത്തു വെള്ളം ഒഴിച്ചില്ലേ 🥰😃
@abhijith.skumar9727
@abhijith.skumar9727 4 жыл бұрын
ബിനീഷേട്ടൻ 😍
@rj4265
@rj4265 4 жыл бұрын
Numma team
@vishnuv6786
@vishnuv6786 4 жыл бұрын
ഭരണം പുരോഗമിക്കുന്നുണ്ട് 😍✌️
@adarshn534
@adarshn534 4 жыл бұрын
ഇതാണ് കേരള " room for river " model
@ratheeshmr8089
@ratheeshmr8089 4 жыл бұрын
Simple man
@muhammadroshin755
@muhammadroshin755 4 жыл бұрын
പണ്ട് മൈക്കിന് നീളം ഉണ്ടായിരുന്നു 🥴🥴🥴ഇപ്പോൾ മാസ്ക്കും ഇല്ല ഒരു കോപ്പും ഇല്ല കൊറോണ കെ പോയെ മഞ്ഞോരമേ 👎👎👎
@yummyfoodrecipesmalayalam
@yummyfoodrecipesmalayalam 4 жыл бұрын
👌👌👌👌
@athirajayanathirajayan2516
@athirajayanathirajayan2516 4 жыл бұрын
Bineesh eataa.....super
@soorajpalakkil8977
@soorajpalakkil8977 4 жыл бұрын
Hi bineshetta
@kiraneu6724
@kiraneu6724 4 жыл бұрын
Bineeshettan super tharamalle...
WHO CAN RUN FASTER?
00:23
Zhong
Рет қаралды 45 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 20 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 16 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 45 МЛН