വീടിന്റ ഭിത്തിയിൽ ഈർപ്പം പിടിക്കുന്ന പ്രശ്നമുണ്ടോ?, ഇതാണ് കാരണം. | Damp Proofing

  Рет қаралды 127,146

Ebadu Rahman Tech

Ebadu Rahman Tech

2 жыл бұрын

Veed Enna Swopnam (Home Series) Playlist
• വീട് വെക്കുമ്പോൾ ആദ്യം...
00:27 Introduction
01:40 Need for Damp Proofing?
03:15 What causes Dampness issues?
06:22 What materials can be used for Damp Proofing?
07:02 What is Damp Proofing?
07:33 When is DPC done?
07:52 Solution for dampness post construction - Waterproofing
08:37 Benefit of doing DPC- Flood scenario
09:18 Conclusion
Dampness is one of the most common problems encountered in residences. In this episode of "VEEDU ENA SWAPNAM" we are discussing about Damp Proofing. The need for Damp Proofing, what causes dampness issues, what materials can be used for damp proofing, when is Damp Proofing done, and solutions for dampness are discussed in the video.
'Veedu Enna Swapnam " is a series on how to build budget friendly homes without compromising on Quality and Safety. Watch this space to get House construction ideas, to know, how to reduce building costs and different stages of house construction.

Пікірлер: 256
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 2 жыл бұрын
ഉപകാരപ്രദമായ വിഷയം. But, Dam proofing ചെയ്യേണ്ട രീതി മാത്രം പറഞ്ഞില്ല. മറ്റൊരു episode ൽ പ്രതീക്ഷിക്കുന്നു 🙏🙏👍
@ajayakumar746
@ajayakumar746 2 жыл бұрын
6.26 മുതൽ 6.44 വരെ പറയുന്നുണ്ട്.
@n.m.saseendran7270
@n.m.saseendran7270 2 жыл бұрын
Good video and very informative. These defects are there on the walls of my building. How it can be rectified. But here is no water logging.
@faizvs2289
@faizvs2289 2 жыл бұрын
ഇക്ക വീഡിയോ ചെയ്യുമ്പോ തറ മുതൽ ടോപ് എന്നിങ്ങനെ ചെയ്യുന്നത് ഇപ്പോ വീട് വാക്കുന്നവർക് ഉപകാരം ആണ്. ഈ വീഡിയോ നേരത്തെ വരേണ്ടത് ആയിരുന്നു
@anithagirish7241
@anithagirish7241 Жыл бұрын
I haven't provided dpc since it has been 30 years old.but what wonders me is that how the inner side of the inner staircase wall is damped.we can see the dampness to certain height from each step.what corrective course can we take
@anugopalvkv735
@anugopalvkv735 2 жыл бұрын
Dam proofing ചെയ്യേണ്ട രീതി മാത്രം പറഞ്ഞില്ല. മറ്റൊരു episode ൽ പ്രതീക്ഷിക്കുന്നു
@rajeshpnr4656
@rajeshpnr4656 2 жыл бұрын
വളരെ നാളായി വീട്ടിൽ ഉണ്ടായ ഒരു സംശയം ഇപ്പോൾ തീർന്നു.... വളരെ ഉപകാരപ്രദമായ വീഡിയോ തന്നെ.... അഭിനന്ദനങ്ങൾ.... 🌹🌹
@AnilKumar-nk6ts
@AnilKumar-nk6ts 2 жыл бұрын
താങ്കൾ ചെയ്യാൻ പോകുന്ന പരിഹാരം എന്താണ്
@rajeshpnr4656
@rajeshpnr4656 2 жыл бұрын
@@AnilKumar-nk6tsഎളുപ്പവഴി അന്വേഷിച്ചു കണ്ടെത്തണം.....
@yakoobahameed9055
@yakoobahameed9055 2 жыл бұрын
I have same problem. How can solve it ? V R waiting next video please.
@chrisbrown2351
@chrisbrown2351 2 жыл бұрын
Ente veed inte mukalil ente roomil e issue und nja nattil poyitt bathroom tile polich set cheyyan nilkka athallathe vere enthelum marggam undo? Tilente point mathram cheythamathiyo
@myunus737
@myunus737 2 жыл бұрын
Very good infomation about DPC 👍
@murshidayikarappadi4405
@murshidayikarappadi4405 2 жыл бұрын
ഗ്രൗണ്ട് ഫ്ലോറിൽ നിന്ന് വെള്ളം മുകളിലേക്ക് വരുന്നതിനെ തടയാൻ സാർ പറഞ്ഞത് വളരെ ഉപകാരമാകും 💞 ഇനി അങ്ങിനെ ചെയ്യാതെ ബിൽഡിംഗ് പൂർത്ഥീകരിച്ച് വർഷങ്ങൾക്ക് ശേഷം പ്ലാസ്റ്ററിംഗ് ഇളകി പോകുന്നത് കണ്ടാൽ അതിനെ മാറ്റുന്ന രീതിയും ഉണ്ട്, തറയിലേക്ക് ഇൻജക്ഷൻ ചെയ്ത് വെള്ളത്തെ ഒരു പരിധി വരെ തടഞ്ഞു നിറുത്താൻ പറ്റും.... 💞 മുകളിലെ ഫ്ലോറിൽ ഇത്‌ കാണുന്നത് ബാത്രൂം ലീക്കേജ് ആകും.... ബാത്രൂം കോർണ്ണർ &ട്രാപ്പ് &പമ്പ്ലിംഗ് വഴി.....
@sindhunoble7347
@sindhunoble7347 Жыл бұрын
Informative episodes.... Thank you both
@manuvelappan9063
@manuvelappan9063 2 жыл бұрын
Yes...this happened to me too....please help me with a Solution....
@vinodpreetha3910
@vinodpreetha3910 2 жыл бұрын
പ്രശ്നം ഉണ്ടായാൽ എങ്ങനെ പരിഹരിക്കാം എന്ന് പറഞ്ഞില്ല, ഒരു പാട് മാർഗം ഉണ്ട് എന്ന് പറഞ്ഞു.
@ajemmanual3335
@ajemmanual3335 2 жыл бұрын
You mentioned about capillary action and need for damp proofing. But never mentioned about how to make DPC. I think it's most relevant. I think the best method of DPC is to build plinth beam as a wall. Floor concreting shall end at the level of lower part of plinth beam so that after tiling around 10 cm of the inside wall will be the plinth beam, upon which we fix the skirting. Hope Er. Pavan will clarify it in the next video.
@anasrahim007
@anasrahim007 2 жыл бұрын
ഒരു സംശയം, 🤔 തറയുടെ മേലെ ബെൽറ്റ്‌ ഇടുന്നതിലൂടെ damproof തടയാൻ പറ്റുമെന്നല്ലെ പറഞ്ഞത്. അപ്പോ ബെൽറ്റ്‌ വർക്കും pcc വർക്കും കൂടി ഒരുമിച്ച് ഒറ്റ ലയർ ആയി കോൺക്രീറ്റ് ചെയ്തുകൂടെ. എന്നിട്ട് അതിന്റെ മേലെ പടവു തുടങ്ങിയാൽ പോരെ...
@serenamathan6084
@serenamathan6084 2 жыл бұрын
What you said is correct theoretically...! But practically impossible. The reason is the obstruction of bottom of doors/openings from one area to the other. How will it look, if the "bottom" of every door lifted up by 75 to 100mm...? Won't it be an obstruction for the easy movement in rooms...? Otherwise the solution is to maintain the floor level at par with the "raised" level...means the rcc belt and the pcc floor at same level, with rich concrete added with appropriate waterproofing compound. What do I do at my site is to lay a polythene sheet (generally using for polyhouse for vegetation) just above rcc belt and pcc floor prior to raise the wall masonry. It stops the capillary action of water.
@ajemmanual3335
@ajemmanual3335 2 жыл бұрын
Please watch the video uploaded by Er. Ratheesh Divakaran in youtube
@ajemmanual3335
@ajemmanual3335 2 жыл бұрын
@@anasrahim007 Normal RCC belt plus 10 or 15 cm height PCC instead of first layer of brick work will be cost effective. If so Door frame can be fixed at normal manner.
@valsakurian7136
@valsakurian7136 Жыл бұрын
​@@anasrahim007
@oommenkuruvilla7582
@oommenkuruvilla7582 Жыл бұрын
What about this damp problem seen in the top parts of the wall?
@georgesamkutty686
@georgesamkutty686 2 жыл бұрын
In the outer side walls of bathrooms also same damage happens.
@abdullapv5482
@abdullapv5482 2 жыл бұрын
എംസാൻറ് ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്ത പുതിയ വീടുകൾ ക്ക് ഈ പ്രോബ്ലം ഉണ്ട്
@shijinthomas8337
@shijinthomas8337 2 жыл бұрын
Yes bro... Agae petirikyanu
@imakhkrish2976
@imakhkrish2976 2 жыл бұрын
Athuthanneya problem
@sujeeshnair1751
@sujeeshnair1751 2 жыл бұрын
Redy mix concrete നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@afnafathima7705
@afnafathima7705 2 жыл бұрын
എന്റെ വീട് 10 വർഷം മുന്നേ എടുത്തതാണ്. ഒരു 2 വർഷം മുന്നേ വിവാഹ ആവശ്യം പെയിന്റ് അടിച്ചു അതിനു ശേഷം ആണ് ചുമർ പൊളിയാൻ തുടങ്ങിയത്. അത് വരെ വൈറ്റ് സിമന്റ് ആർന്നു. അന്ന് ഈ പ്രശ്നം ഇണ്ടായിട്ടില്ല
@siddeeqkpm
@siddeeqkpm 2 жыл бұрын
എന്റെയും അവസ്ഥ ഇതാണ്
@anwarkannankulath3698
@anwarkannankulath3698 2 жыл бұрын
ഇപ്പോൾ ഇറങ്ങുന്ന 90 % പെയിൻറ്റ് വളരെ അധികം കെമിക്കൽ അടങ്ങിയതാണ് ചില പെയിൻറ്റ് അടിച്ചാൽ പട്ടിയിട്ട സ്ഥലങ്ങളിൽ വളരെ പെട്ടന്ന് ചിലപ്പോൾ ഒരു ദിവസം കഴിഞ്ഞു.വരാം പപ്പടം കുമള പോലെ വരാം അത് ചിലപ്പോൾ കുറച്ചുനാൾ കഴിബോൾആണ് നമ്മൾ കാണുന്നത് ചിലപ്പോൾ ഭിത്തിയുടെ മുകൾ ഭാഗത്ത് വരാം ഇത് കൂടുതലും വരുന്നത് നല്ല കമ്പനി പെയ്ൻറ്റ് ൽ ആണ് കൂടുതലും വരുന്നത് റീ പെയിന്റ് ചെയ്യുമ്പോൾ ആണ് കൂടുതലും വരുന്നത് എന്നാൽ കമ്പനികൾ അത് കൈ മലർത്തും എനിക്ക് ഇതുപോലെ ഡ്യൂലക്സ് പെയ്ൻറിൽ നിന്നും ഇതു പോലെ പണി കിട്ടിയിട്ട് ഉണ്ട് കമ്പനി കൈമലർത്തി
@balakrishnankv6594
@balakrishnankv6594 2 жыл бұрын
pandukalthu upayogichathu cement paint(snowcem,shelcem etc) aanu, athu eerpathe bashpeekarikkum ayathinal ee prasnam illa, ippol upayogikkunathu plastic emulsion paint aanu athu bashpeekarikkilla vellathe thadanju nirthum thalbhalamayi paint ilaki pokunnu.ahtanu prasnam, pandum capilary action vazhi vellam manninadiyil ninnum toilet nte puram chuvarilum varumayirunnu ippol paint ilaki pokunnu. varathirikkan kure karyangal undu athu ezhuthiyal clear avilla.@@anwarkannankulath3698
@vimeshvasudevan3092
@vimeshvasudevan3092 2 жыл бұрын
പണ്ട് കാലത്ത് ഈ ക്യാപിലറി ആക്ഷൻ ഒന്നും ഇല്ലാരുന്നോ. അല്ല അറിയില്ല അതുകൊണ്ട് ചോദിച്ചു പോയതാ 🤭
@serenamathan6084
@serenamathan6084 2 жыл бұрын
@@vimeshvasudevan3092 🤣🤣🤣
@hannamol1322
@hannamol1322 2 жыл бұрын
Veedinu thara kettumbol belt iduka ennoru karyam cheyyarundallo, appo adu cheythal ee paranja damp roof cheyyendathundo. (Thara ketikayinj cheyyunna oru congreet )
@thajudeenpk
@thajudeenpk 2 жыл бұрын
Pls do a vedeo about water proofing also
@shaheerismail2875
@shaheerismail2875 2 жыл бұрын
Good information thanks dear
@marymathachurchsakinaka
@marymathachurchsakinaka 2 жыл бұрын
ഇതിൽ വന്ന പ്രശ്നം എന്താണ് Water Proofing നുള്ള മാർഗ്ഗം എന്ന് പറഞ്ഞില്ല എന്നുള്ളതാണ്.
@thomasjosejosephjose7036
@thomasjosejosephjose7036 2 жыл бұрын
Contractors and workers do what all people knew . If possible they skip that also. They never introduce anything knew unless owner or architect insist.
@sreethottungal
@sreethottungal Жыл бұрын
Laterate stonil thara kettiyal DPC cheyyan entha oru margam?
@Ordinaryperson1986
@Ordinaryperson1986 2 жыл бұрын
Is damping happens in concrete foundation houses
@maloottyrocks3411
@maloottyrocks3411 2 жыл бұрын
20 kolam pazhakam ulla flatil 3rd floor beamil water leak varunnu .nthakilum solution indavo
@madeenayilerajakumaran2473
@madeenayilerajakumaran2473 2 жыл бұрын
Ente home nu eee same avasthyaaa..what I do bro
@sureshbm7821
@sureshbm7821 2 жыл бұрын
അല്ല, ഈ വീഡിയോ കണ്ടിട്ട് നിങ്ങൾക്കെന്തു മനസിലായി! എനിക്കൊന്നും മനസിലായില്ല 😜😜
@user-jz5pi1fd7l
@user-jz5pi1fd7l 2 жыл бұрын
Onnum manasilayilla
@muhamedalipb4380
@muhamedalipb4380 2 жыл бұрын
Very good information
@amalvideos4399
@amalvideos4399 2 жыл бұрын
കാത്തിരുന്ന ഒരു വീഡിയോ 👍
@jasimkhalid1114
@jasimkhalid1114 2 жыл бұрын
damn proof cheyyatha veedukalil solution parjilla athin ulla vedio veyyumo?
@jamshadpallipattajamshad2917
@jamshadpallipattajamshad2917 2 жыл бұрын
ബെൽറ്റ്‌ കോൺക്രീറ്റ് ന് ശേഷം അതിന്റെ മുകളിൽ അടിക്കുന്ന ഒരു വാട്ടർ പ്രൂഫ് ഉണ്ട്.. ഏഷ്യൻ, ബെർജർ ഈ കമ്പനികൾ ഉണ്ട്.. ലേബർ അടക്കം 8000 രൂപയിൽ തീരും..(3400 sqarae ഫീറ്റ് 8000 ചിലവായി )പിന്നെ ബാത്‌റൂമിൽ വാട്ടർ പ്രൂഫ് ചെയ്യുക
@nizarniznizarniz3910
@nizarniznizarniz3910 2 жыл бұрын
Pls contact num
@abdulkhalamrazak2752
@abdulkhalamrazak2752 2 жыл бұрын
പണിത് താമസം തുടങ്ങിയ വീട്ട്കളിൽ മേൽ പറഞ്ഞ പ്രശ്നത്തിന് പരിഹാരം പറയുണമായിരുന്നു
@kjjkkj8844
@kjjkkj8844 2 жыл бұрын
തീർച്ചയായും
@mickeljoseph2677
@mickeljoseph2677 2 жыл бұрын
ഞങ്ങളുടെ വീട്ടിലും ഈ പ്രശ്നം ഉണ്ട്. ആരെയാണ് കാണേണ്ടത് പവൻ 'സർ ൻ്റെ ഫോൺ നമ്പർ തരുമോ
@rajeshkc1749
@rajeshkc1749 Жыл бұрын
Painting ഷോപ്പിൽ ചോദിച്ചാൽ അവർ കൃത്യമായി പറഞ്ഞു തരും.
@kannansivaprasad4499
@kannansivaprasad4499 Жыл бұрын
നമസ്കാരം ചേട്ടൻ, ഞാന്‍ ഒരു സിവിൽ എഞ്ചിനീയർ ആണ്..പണി കഴിഞ്ഞ വീടുകള ആണെങ്കിൽ നമ്മൾ പൊതുവെ 5 വർഷങ്ങളോ അതില്കൂടുതലോ ആകുമ്പോ വീടിനു റീപേയ്‌ന്റ് ചെയ്യുമാലോ അപ്പോൾ പഴയ paintukal ചുരണ്ടിക്കളഞ്ഞു വീടിന്റെ ഔട്ടർ വാളുകളിൽ ഇതില്‍ പറയുന്നപോലെ ഒരു നല്ല ബ്രാൻഡ് ഡംപ് പ്രൂഫ് കോട്ടിങ് ചെയുക. നന്ദി
@jijunarayanan1
@jijunarayanan1 Жыл бұрын
@@kannansivaprasad4499 ബാത്‌റൂമിൽ നിലവിലെ ടൈൽ പൊളിച്ചുകളഞ്ഞു ബാത്‌റൂമിനുള്ളിൽ നിന്ന് waterproofing ചെയ്യാൻ പറ്റില്ലേ
@shazonline5485
@shazonline5485 2 жыл бұрын
njan Dubayil Joli cheyyunna alaanu, thamasam sharjayilum , njangal thamasikkunna building 4-5 years pazhakka mullathaanu , njangalude apartment 6th floorilanu, avide njangal thamasam thudangiyit 2 years kazhinjeyulloo njangalk brand new room aanu kittiyath , thamasam thudangi 7-8 masam kazhinjapol thudagiyatha ee paranja issues ningal thupnail kodutha pole thanne kazhinja masam njangal naatil poyi oru masam kazhinju thirichu vannapol athu ullathilum koodi bed roominte wallil thaazhe chuttilum vannirikkunnu, ithrayum hightulla idath ithengane varunnu , njanngal anweshichapol avide ellaa floorile apartmentilum ee issues und
@Dileepdilu2255
@Dileepdilu2255 2 жыл бұрын
പൊളി ഇക്കാ 💞✌️😍❤️❤️👍👍
@muhamedalipb4380
@muhamedalipb4380 2 жыл бұрын
എൻ്റെ വീടിൻ്റെ അകത്തുള്ള ബാത്ത് റൂമിലെ നാല് ചുവരുകൾക്കും ഈർപ്പം ഉണ്ട്. ചുമരോട് ചേർന്നുള്ള അലമാര ഉപയോഗിക്കാൻ പറ്റാതായി. ഇതിന് എന്താണ് ഒരു പരിഹാരം
@shylajose5148
@shylajose5148 7 ай бұрын
Sir പഴയ വീടിൻ്റെ ഇതിനുള്ള പരിഹാരം പറഞ്ഞു തരുമോ..
@aapiashraf7282
@aapiashraf7282 2 жыл бұрын
കോൺക്രീറ്റ് ബെൽറ്റ് ചെയ്തതിനു ശേഷം ഏത്ര ദിവസം കൊണ്ട് damproofing ചെയ്യണം. മഴക്കാലത്തു damproofing ചെയ്യാൻ കഴിയുമോ. Pls replay me. ഞാൻ കോൺക്രീറ്റ് ബെൽറ്റ് ഇപ്പോൾ ചെയ്തിട്ടുണ്ട്.
@mhmdshafeeq2303
@mhmdshafeeq2303 2 жыл бұрын
ഇതിൽ പറന്നത് എങ്ങനെ എന്ന് മനസ്സിലായില്ല, ഒരു വീഡിയോ ചെയ്യുമോ?
@ashkaraliar
@ashkaraliar Жыл бұрын
Nammude belt warp adu undenkil ok alle ee parnja damp proofing please reply
@Jij52
@Jij52 2 жыл бұрын
എന്റെ വീട്ടിൽ ഇത് ഉണ്ട്. ഇത് എന്ത് കൊണ്ടാണ് ഉണ്ടായത് എന്നും മനസ്സിലായി. പക്ഷെ ഇതിനൊരു പ്രതിവിധി ഇനി ആരോട് ചോദിക്കും🤔
@Familyjournalofficial
@Familyjournalofficial 2 жыл бұрын
Already panitha veedu 7 years ayi ee problem ippo undu entha cheyuka
@afzalafsu5631
@afzalafsu5631 2 жыл бұрын
ഇത് ചെയ്യുന്നതിന്റെ വീഡിയോ കാണിച്ചാൽ കൂടുതൽ മനസ്സിലാകുമായിരുന്നു.
@saamikp9759
@saamikp9759 2 жыл бұрын
Njn veed vachit 9 masamayi..full kayinjilla..enik inale nokmbol eerpam und...engineer paranjath tarayude sidel ulla mann neekam cheytit kuyyata kanunna reethiyil akanamenn
@Nithinah
@Nithinah 2 жыл бұрын
Water leakage anu main problem, mikkavrum bathroom tile gap il koodi anu water wall il pidikune. Ithil oru remedy ullu , tile gap avide cut cheyth epoxy ittu nannayi point cheyyanam
@chrisbrown2351
@chrisbrown2351 2 жыл бұрын
Tile cut cheyyano bro
@Nithinah
@Nithinah 2 жыл бұрын
@@chrisbrown2351 tile cut cheyth, gap undaki , Athil epoxy fill cheyyanam , appo water pokan vere space kanila, nere floor trap il pokum
@jinukrishna5043
@jinukrishna5043 2 жыл бұрын
Angane cheythaalum valaiya kaalam nikkula... Perfect aayi leak nilkkanamengil tile powlich waterproof cheyth.. Athil 2 days vellam ketti nirthi leak illannu urapp varuthi, athinu seksham tile fix cheyyanam... Athaanu cheyyendath
@Nithinah
@Nithinah 2 жыл бұрын
@@jinukrishna5043 atha better , but ith nere cheythal oru 5 years nilkum. Bathroom tiling cheyyuna correct method anu Thangal parnjath. First waterproofing cheyth, vellam Ketty nirthi leak illa enn urap varuthi matrame tile idan padullu
@JTJ7933
@JTJ7933 2 жыл бұрын
എന്തായി പണിയാൻ പോകുന്ന വീടിന് സീൻ ഉള്ള ഉള്ള നടപടികൾ എളുപ്പമാണ് പക്ഷേ പക്ഷേ ഇതറിയാതെ പണിതതിനു ശേഷം വരുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള വീഡിയോ ചെയ്യാമോ
@abdulvaheedpalliparambathm6129
@abdulvaheedpalliparambathm6129 2 жыл бұрын
എന്റെ വീട്ടിന്‌ ഈ പ്രശ്നം ഉണ്ട് പരിഹാരം ഇനി എന്താണ് പെയിറ്റ് കുത്തി എടുത്ത് വാട്ടർ പ്രൂഫ് ചൈതാൽ മതിയോ???
@ratheeshkumar8902
@ratheeshkumar8902 2 жыл бұрын
👍
@kasperaustin
@kasperaustin 2 жыл бұрын
Ekka 2nd floor il ee problem undu, Solution undo
@shijashabeeb1449
@shijashabeeb1449 2 жыл бұрын
ഇബാദിക്ക ,,, എൻ്റെ വീട്ടിൽ ഈ പ്രശ്നം വല്ലാതെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ് ഇത് മാറാൻ വേണ്ടിച്ചെയ്യേണ്ട മാർഗ്ഗം ഒന്ന് വിവരിക്കാമോ???
@playerunknownagent
@playerunknownagent 2 жыл бұрын
07:30
@BLACKHOLE-hi2nc
@BLACKHOLE-hi2nc Жыл бұрын
Berger paints (damp sheild elasto)
@azarraza1265
@azarraza1265 2 жыл бұрын
Tnx ❤️❤️
@princeprabhakaran007
@princeprabhakaran007 Жыл бұрын
പെയിന്റ് അടിക്കുന്നതിനു മുന്നേ ആരും primer അടിക്കരുത് അടിച്ചാൽ 8ന്റെ പണി കിട്ടും white സിമെന്റ് യൂസ് ചെയുക എങ്കിൽ 90%കുഴപ്പം വരില്ല 👍🏻
@agr3488
@agr3488 2 жыл бұрын
Nalla video ayerunnu yantha vettelum enkanund
@aliraza-wj6ur
@aliraza-wj6ur 2 жыл бұрын
how solve this case
@mohammedsuhail8246
@mohammedsuhail8246 2 жыл бұрын
Ebadukka pavan chetta njan post construction issues face cheythondirikkan please provide the long term solution for getting rid of dampness post construction at the earliest
@vasweelulhani4172
@vasweelulhani4172 2 жыл бұрын
Ithinte solution paranju tharamo
@jeenp1655
@jeenp1655 2 жыл бұрын
Pls clarify one thing sir...pandullavar enthu technique Anu use cheythirunnath..? Ann water proofing paint kal undayirunnillallo...pazhaya veedukalk puppalum illa..painte problem kondum ingane undakkam ennu kelkkunnu...painte erppathe thadayunnathum problem alle
@navyaprakash3539
@navyaprakash3539 6 ай бұрын
Pandu kaalathu sem/Kummaayam okkeyalle chumaru thekkaan use cheyyaaru.
@thomas.ppaulose3204
@thomas.ppaulose3204 2 жыл бұрын
ഇത് പരിഹരിക്കാൻ ഉള്ള വിവിധ മാർഗ്ഗങ്ങൾ എന്തെല്ലാം വിശദീകരിക്കുമോ?
@abhilashpaul5554
@abhilashpaul5554 2 жыл бұрын
Vellapokkathil vellam keriyath mudhal vittil um indd eee prishanm...
@vijurajmangalath
@vijurajmangalath 2 жыл бұрын
Can you explain why this is not happening on the external security walls??
@mcmathews3333
@mcmathews3333 Жыл бұрын
If you paint the external wall it will occure. If you do snowcem or white wash there are pores for escaping the moisture to the atmosphere.
@bigbrother4336
@bigbrother4336 2 жыл бұрын
Termite treatment in soil video missing If done please show that one also
@rajuthomas5462
@rajuthomas5462 2 жыл бұрын
എന്റെ വീട് e0ഇപ്രോബ്ലം ഉള്ളതാണ് പരിഹാരം പറഞ്ഞു തരാമോ
@praveenkumar-un9lc
@praveenkumar-un9lc 2 жыл бұрын
Engane cheyathe veetil namel endhucheyanam
@ansarpulimoottilmasood
@ansarpulimoottilmasood 7 ай бұрын
ഈ വീഡിയോ ഞാൻ കണ്ടു, എനിക്ക് ഒരു സംശയം വന്നു, നമ്മൾ ഒരു വീട് പണിയുന്നു കട്ടിങ് വരുന്ന ഭൂമിയാണ് കട്ടിംഗ് നോട് ചേർന്നാണ് കോൺക്രീറ്റ് wall (retaining wall) ഈ wall തന്നെയാണ് റൂമിന്റെ wall ഉം ഇങ്ങനെ സാഹചര്യം വന്നാൽ dambproofing ചെയ്താൽ മതിയാകുമോ? അതോ മറ്റെന്തെങ്കിലും മാർഗങ്ങൾ ഉണ്ടോ?😢ആരെങ്കിലും പറഞ്ഞു തരാമോ ❤
@mallusguider
@mallusguider 2 жыл бұрын
orupaddd veedukalill ee preshnmm und
@siniantony1828
@siniantony1828 Жыл бұрын
Good information
@jasminefernandes4038
@jasminefernandes4038 Жыл бұрын
My wall is not damp from ground level it's somewhere after 5 ft height patches appeared.....please advice some remedy
@noorudheencherpu9481
@noorudheencherpu9481 Жыл бұрын
എന്റെ വീട് പെയിന്റിംഗ് കഴിഞ്ഞ് രണ്ടുമാസത്തിന് ശേഷമാണ് പെയിന്റ് പൊളിഞ്ഞുപോകുന്നത് തുടങ്ങിയത് ഇപ്പോൾ ഹാൾ ഒരു റൂം വർക്ക്‌ ഏരിയ തുടങ്ങിയ ഭാഗങ്ങളിലാണ് കംപ്ലയിന്റ് ഇത് മാറിക്കിട്ടാൻ എന്താണ് ഒരു സലൂഷൻ താങ്കളുടെ നമ്പർ തരുമോ അപ്പോൾ ടീറ്റയിലായി സംസാരിക്കാം 👍👍👍
@mickeljoseph2677
@mickeljoseph2677 2 жыл бұрын
ഞങ്ങളുടെ വീടിന് അങ്ങനെയുണ്ട്. അത് മാറ്റി തരാൻ വേണ്ടി പവൻ സർനെ വിളിക്കാൻ നമ്പർ ഒന്ന് തരാമോ
@rashidelambra1325
@rashidelambra1325 23 күн бұрын
പടവ് തുടങ്ങിയത്തിനു ശേഷം.. Plastering ന് മുന്നെ water proof ചെയ്യാൻ ഏതെങ്കിലും options ഉണ്ടോ..???
@jasminefernandes4038
@jasminefernandes4038 Жыл бұрын
Also on the 2nd floor wall there is dampness n patches please ad vice some remedy
@user-um7fl2hy9b
@user-um7fl2hy9b 10 ай бұрын
Good information and good prasentation.
@ebadurahmantech
@ebadurahmantech 10 ай бұрын
Glad you liked it!
@manafmanu2188
@manafmanu2188 Ай бұрын
​@@ebadurahmantech10:15
@shafeekchullalam
@shafeekchullalam 2 жыл бұрын
എന്റെ വീടിന്റെ തറയോട് ചേർന്ന ഭിത്തിയുടെ സിമന്റ് പ്രൈമർ അടിച്ച ഭാഗങ്ങളിലെ പല ഭാഗത്തും കൂൺ (കുമിൾ) പോലെ ഉപ്പ് പൊടിഞ്ഞ് വീഴുന്നു. Any solution please help
@princeprabhakaran007
@princeprabhakaran007 Жыл бұрын
Primer ഒരിക്കലും അടിക്കരുത് white സിമെന്റ് മാത്രം യൂസ് ചെയ്തു പിന്നെ പെയിന്റ് അടിക്കണം എങ്കിൽ വലിയ കുഴപ്പമില്ല
@ismailarayakool9747
@ismailarayakool9747 Жыл бұрын
@@princeprabhakaran007Primer afikkaruthennu parayan karanam..?
@nishanthkumar7543
@nishanthkumar7543 2 жыл бұрын
അത് ചെയ്യുന്നത് എങ്ങനെ എന്ന് കാണിക്കാൻ പറ്റുമോ
@mhdashik9112
@mhdashik9112 2 жыл бұрын
എന്റെ റൂമിൽ ഇങ്ങനെ ഉണ്ട്.......... തുമ്മലും അലർജി യൊക്കെ ഉണ്ട്......ഇതിന്റെ സൊല്യൂഷൻ ഒന്ന് paray
@hiranchanga6328
@hiranchanga6328 2 жыл бұрын
എന്റെ വീട് full അങ്ങനെ ആണ് എന്താ ചെയ്യുക? പവന്റെ നമ്പർ വേണം
@sravansanthosh8029
@sravansanthosh8029 Жыл бұрын
തേപ്പിന് നല്ല പുഴ മണൽ ഉപയോഗിച്ചാൽ Damping കറവു് വരും PS and എന്ന പേരിൽ കിട്ടുന്ന പാറ പൊടിയിട്ടു തേച്ചാൽ ഇതല്ല ഇതിലപ്പുറം വരും കോടിക്കണക്കിന് നല്ല പുഴ മണൽവെറുതെ നദികളിൽ കിടന്ന് നശിച്ചു പോകുന്നു മണൽ വാരി ഉപയോഗിച്ചാൽ പ്രകൃതി നശിയ്ക്കും ക്രഷർ കാർക്കും Damp proof കമ്പിനികളുടെയും രക്ഷിയ്ക്കാൻ ഓലരാ നിയമങ്ങൾ
@vinodkanjar7003
@vinodkanjar7003 11 ай бұрын
100👍
@majeedmethara503
@majeedmethara503 7 ай бұрын
Thara poliyathathadentha
@harisankarrable
@harisankarrable 2 жыл бұрын
Pavan bro de contact tharumo.Suffering from this issue for my house of 1 year old😐
@vishnuvijayasankar6734
@vishnuvijayasankar6734 2 жыл бұрын
Nagal kanunathe vishvasiku bro
@carloverall5393
@carloverall5393 2 жыл бұрын
Poli 💛
@saidareekadan2292
@saidareekadan2292 2 жыл бұрын
നിങ്ങൾ കൊറേ പള പള പറയുന്നത് കേട്ടുഇരുന്നു ഒരു കാര്യവുമില്ലാതെ അസുഖം പറഞ്ഞതല്ലാതെ അതിനുള്ള മരുന്ന് പറഞ്ഞില്ല എന്തുവാടേ ഇതു രണ്ട് എൻജിനിയർമാർ ഇതു പോലെ ചോരക്കാൻ വരരുത്
@kuttappykuttappy414
@kuttappykuttappy414 2 жыл бұрын
എങ്ങനെ പരിഹാരം കാണാം പറയൂ
@shaheedabacker1605
@shaheedabacker1605 Жыл бұрын
എന്റെവീടിനും ഇതുപൊലെ പ്രശ്നമുണ്ട് എങ്ങിനെ പരിഹരിക്കണം അറിയില്ല
@jiofery
@jiofery 2 жыл бұрын
0.6 k.......... ആകാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാത്തി മച്ചാൻമാർക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ സപ്പോർട്ട് ഇല്ലായിരുന്നെങ്കിൽ ഇവിടെ എത്താൻ സാധിക്കില്ലായിരുന്നു...... I love you dears❣️💞
@shafeeqabdullashafeeq2589
@shafeeqabdullashafeeq2589 Жыл бұрын
എന്റെ വീണ്ടും ഈ ഒരു പ്രശ്നം ഉണ്ട് പ്രതിവിധി ഒരു വീഡിയോ ചെയ്യോ?
@lilysartcorner6600
@lilysartcorner6600 2 жыл бұрын
Hi ebadu , good informative video. Please can you share engineer number as I am facing same problem with my new house.
@shafimaramuttam6386
@shafimaramuttam6386 2 жыл бұрын
എന്റെ വീടിനും ഈ പ്രശ്നം ഉണ്ട്
@Darkdevilfromhell
@Darkdevilfromhell 2 жыл бұрын
വീട് നിർമിക്കണം എന്ന ആഗ്രഹം ഉണ്ടേലും ക്യാഷ് ഇല്ലാഞ്ഞിട്ടും കാണുന്ന ലെ ഞാൻ 😜😜😜
@faizalfaizi6775
@faizalfaizi6775 2 жыл бұрын
solution paranjilla
@sravanachandrika
@sravanachandrika 2 жыл бұрын
താഴത്തെ നിലയിലെ ഏതാണ്ട് പകുതി ഭിത്തി വരെ ഈർപ്പം ആണ്. പൂർണമായും മാറ്റാൻ സാധിക്കുമോ?ഇനി ശരിയാക്കാൻ എന്ത് ചെലവ് വരും?
@johndaniel1739
@johndaniel1739 2 жыл бұрын
Contact numbers pls
@GodsGraceRuchikkoot
@GodsGraceRuchikkoot 2 жыл бұрын
Njangal flattil thamasikkunnavar aanu Appol top housel ninnum engane varum Kazhinja weekil nammal thanne avarude veettil poyi cheythu sariyakki Almost seven thousand rs chilavayi Problem namukku aayathinal avar anangathe erikkum Nammalkku paise nashtam, athra തന്നെ
@bibinbabyk7
@bibinbabyk7 2 жыл бұрын
It's may due to bathroom leakage or sunshade leakage
@aromalp5227
@aromalp5227 2 жыл бұрын
U can complaint to the respective builder 🥴. It's there duty to find the solution.
@meenurajesh8841
@meenurajesh8841 Жыл бұрын
Entha olichu vechu parayunna pole
@vksobha1684
@vksobha1684 2 жыл бұрын
വീട് വച്ചിട്ട് മൂന്നു വർഷമായി. നനവ് വന്നിട്ട് ഭിത്തിയിൽ പെയിന്റ് ഇളകുന്നുണ്ട്. എന്തു treatment ആണ് ചെയ്യാൻ പറ്റുന്നത്. Please help
@naadan751
@naadan751 Жыл бұрын
Onnamathe kariyam yathoru karanavasalum putty upyogikkaruthu,ithillathirunna kalathu ithrayum kuzhappamundayittilla.
@shahalbinmohmd7774
@shahalbinmohmd7774 2 жыл бұрын
ഇക്ക, എന്റെ വീട്ടിൽ ഈ പ്രശ്നം വലിയ രീതിയിൽ ഉണ്ട്.
@Tirurkaran
@Tirurkaran 2 жыл бұрын
പരിഹാരം ഒരുപാടുണ്ട് എന്ന് പറഞ്ഞു.... എന്നാൽ ഒന്നുപോലും പറഞ്ഞതുമില്ല...
@SHASHAWORLD868
@SHASHAWORLD868 Ай бұрын
റൂമിൽ അലമാര പണിതതിൽ ഈർപ്പം വരുന്നു ഡ്രസ്സ്‌ ഈർപ്പം ഉണ്ടാകുന്നു ടോയ്‌ലറ്റിനിന്റ മതിൽ ഭാഗത്ത് ആയതു കൊണ്ടാണോ ചെഗ്ഗല്ല് കൊണ്ട് പണിതാൽ അങ്ങിനെ വരുമോ
@sadiqsahib3539
@sadiqsahib3539 2 жыл бұрын
Asian paints damp proof njan veetil use cheythu.... Vellam ullilkkk karayunnillaaa
@sadiqsahib3539
@sadiqsahib3539 2 жыл бұрын
Bhakkii kurach kazhiyumboo ariyamm 😂
@aneeshrg6016
@aneeshrg6016 Жыл бұрын
Athu success alla...
@maharoofmusthafa4027
@maharoofmusthafa4027 2 жыл бұрын
What's damp proof.... How it can be done.... Pls explain
@wellwisher4383
@wellwisher4383 2 жыл бұрын
ഭിത്തിയിൽ ഈർപ്പത്തിന് 3 കാരണങ്ങൾ 1. തറയിൽ നിന്നും 2. ബാത്റൂം ടൈൽ ഉള്ളിലൂടെ. 3. Upstair bathroom floor. both definitely paint പൊളിക്കും. ഇങ്ങനെ ഒഴിവാക്കാം. 1.Always do belt for full width- കരിങ്കൽ കെട്ടിന് മുകളിൽ. 2.Only Tile *paste only* for upto 2-3 feet in bathroom wall 3.epoxy for bathroom tile joints especially floor and trap 4. waterproof coating minimum upto 3 feet in bathroom walls before tiling. 5. upstair bathroom *താഴ്ത്തി വാർക്കുക* . Use waterproof mixture during concreting.
@justinsilvaster2297
@justinsilvaster2297 2 жыл бұрын
വീട് ന്റെ ഈ പ്രശ്നം പരിഹാരം കാണാൻ number തരുമോ.
@sirajtpkammad4423
@sirajtpkammad4423 Жыл бұрын
ഇത് പഴയ വീടുകൾക്ക് കാണുന്നില്ലല്ലോ (ഈ പ്രശ്നം)
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 12 МЛН