വീടിന്റെ പിൻവശം ഭംഗി കൂടി പോയോ...../Gardening /Family vlog /AJU'S WORLD

  Рет қаралды 223,921

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

10 ай бұрын

സനീഷിന്റെ ഫോൺ നമ്പർ : 8086675118
email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
profile.php?...
Instagram ajus_world_vlog...
#landscaping
#gardening
#familyvlog
#gardenmaking
#thrissurkkaran

Пікірлер: 728
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
സനീഷിന്റെ ഫോൺ നമ്പർ : 8086675118
@lathasajeev7382
@lathasajeev7382 9 ай бұрын
👌👌👌
@sartha123
@sartha123 9 ай бұрын
120rs sq feet aano
@Ivide_Ingineyaanu
@Ivide_Ingineyaanu 9 ай бұрын
അന്തൂറിയo പോലെയുള്ളത് പീസ് ലില്ലി
@sobhadayanand4835
@sobhadayanand4835 9 ай бұрын
വളരേ മനോഹരമായിട്ടുണ്ട്. സനീഷ് വലിയ ഒരു കലാകാരൻ തന്നെ. സനീഷിന്റെ കലകൾ കടൽ കടന്ന് എല്ലാവരുടെയും കണ്ണിന് അനന്തമാകട്ടെ 👍
@miracleBigfamily
@miracleBigfamily 9 ай бұрын
Yes🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
അടിപൊളി ❤️❤️❤️❤️❤️😍🙏🙏
@Ashokworld9592
@Ashokworld9592 9 ай бұрын
മുറ്റമെല്ലാം ഭംഗിയായപ്പോൾ... കാണുവാൻ മനോഹരമായിട്ടുണ്ട്...!!👍👍👍💙❤️💚💙💙💞👍
@shajithatp3769
@shajithatp3769 9 ай бұрын
വീടിന്റെബാക്ക് കാണാൻ നന്നായിട്ടുണ്ട് 💐💐💐
@narayanankutty344
@narayanankutty344 9 ай бұрын
സനീഷ് വളരെ നന്നായി ചെയ്തു മനോഹരമായിട്ടുണ്ട് 👍
@jinesh9957
@jinesh9957 9 ай бұрын
എന്താ ഭംഗി 👌 വളരെ മനോഹരം ആയിരിക്കുന്നു.. എനിക്ക് ഭയങ്കര സന്തോഷം ഇത് കണ്ടപ്പോൾ നമ്മുക്ക് പ്രിയപെട്ടവരുടെ ജീവിതത്തിലെ സന്തോഷങ്ങൾ കാണുമ്പോൾ അവരെ സ്നേഹിക്കുന്ന നമുക്കും സന്തോഷം തോന്നും അല്ലേ ❤️🥰🥰 .. സനീഷ് ഏൽപിച്ച വർക്ക് നൂറുശതമാനം ആൽമാർത്ഥതയോടെ ചെയ്തിട്ടുണ്ട്..👍 ( 5വർഷം മുൻപ് നിങ്ങളുടെ വിഡിയോ വല്ലപ്പോഴും കണ്ടിരുന്ന ഞാൻ ഒരു മതീല്കെട്ടിനുള്ളിലെ 6 വീടുകളും അമ്മയെയും മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയും കണ്ടപ്പോൾ സ്ഥിരം പ്രേക്ഷക ആക്കി മാറ്റി.അന്ന് താമരശ്ശേരി കുടുംബത്തിലെ ഓരോ അംഗങ്ങളോടും തോന്നിയ ഇഷ്ടം ഇന്നും അത് പോലെ തന്നെ ഒരു കുറവും വരാതെ എനിക്ക് ഉണ്ട് അത് എന്നും ഉണ്ടാകുകയും ചെയ്യും നിങ്ങൾക്കിടയിലെ കുഞ്ഞുകുഞ്ഞു വലിയ കുറമ്പുകൾ ഒന്നും എനിക്ക് അറിയേണ്ടേ നിങ്ങൾ എല്ലാവരും എനിക്ക് പ്രിയപെട്ടവർ ആണ്. .വിഡിയോ കണ്ട് അതിനെക്കുറിച്ചു അഭിപ്രായം പറയുക അല്ലാതെ വെറുതെ ഒരു കുടുംബത്തിന്റെ മതിൽകെട്ടിനു അപ്പുറം കടന്നു അഭിപ്രായം പറയേണ്ടതില്ലെന്ന് ഞാൻ വിശ്വസിക്കുന്നു..) ഇത്രയും പറഞ്ഞത് ഇന്നത്തെ ചില കമെന്റുകൾ കണ്ടത് കൊണ്ട് മാത്രം ആണ് അങ്ങനെ ഉള്ള കമന്റുകളെ കണ്ടില്ലെന്ന് നടിക്കുക അത് കൊണ്ട് നല്ലതേ വരൂ ...🙏🙏 പറഞ്ഞതിൽ എന്തെങ്കിലും ഇഷ്ടം ആയില്ലെങ്കിൽ ക്ഷമിക്കുക 🙏🙏 സ്നേഹം ❤🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
വളരെ വളരെ സ്നേഹം സന്തോഷം ❤❤❤❤❤🙏🙏
@hemahomestead7460
@hemahomestead7460 9 ай бұрын
Back yard പൊളിച്ചു ❤
@sruthipradeep6483
@sruthipradeep6483 9 ай бұрын
Ambamboo veedinte back nte look thanne maari. Pwoliiii 😍😍👌👌👌. Ippo pachappayiii👌👌👌
@shajiphilip6366
@shajiphilip6366 9 ай бұрын
ഒരു mini park ആയല്ലോ ഇപ്പൊ backside കൂടുതൽ മനോഹരം 👌🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️❤️❤️❤️❤️🙏🙏
@shihabbhr3299
@shihabbhr3299 9 ай бұрын
ഭംഗി കൂടട്ടെ 👍🏻
@Ashokworld9592
@Ashokworld9592 9 ай бұрын
കുടിലിലേക്കുള്ള വഴിയിലെ രണ്ടു സൈഡിലും.. പൂക്കളുള്ള ചെടി ചട്ടികൾ വയ്ക്കുന്നത്.... മനോഹരമായിരിക്കും....!!👍❤️💙💛💛💜💞👍
@tarung435
@tarung435 9 ай бұрын
Super... നന്നായിട്ടുണ്ട് 🎉
@azarazar4860
@azarazar4860 9 ай бұрын
നല്ല ഭംഗി ആയിട്ടുണ്ട്.. പിന്നൊരു കാര്യം... അപ്പുറം ഇപ്പുറം നോക്കുമ്പോൾ വൃത്തികേട്, കോഴിക്കൂട് നോക്കുമ്പോൾ വൃത്തികേട് എന്നൊന്നും പറയല്ലേ 😢😢നമ്മളെ വീടിന്റ മുറ്റം ഒക്കെ ഇങ്ങനെ ഇരിക്കുകയാ മഴകാലത്തു ചളിയും ഒക്കെ ഇണ്ടാവും.പാവങ്ങള ഞങ്ങളൊക്കെ..അതിൽ വൃത്തികേട് ആയ്യട്ട് ചിന്തിച്ചിട്ടെ ഇല്ല.. വൃത്തികേട് എന്ന് പറയുമ്പോൾ സങ്കടാവുന്നു.
@ranjithmenon8625
@ranjithmenon8625 9 ай бұрын
Exactly
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
Ok ഇനി അങ്ങനെ പറയില്ല🥰🥰🥰🥰🙏🙏
@ranjithmenon8625
@ranjithmenon8625 9 ай бұрын
Grass lown അടിപൊളി ആയിട്ടുണ്ട് അജു, സരിതയുടെ narration athilum ഗംഭീരം, അജു ലോട്ടറി അടിച്ചോ 😊❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
ഒരു കുറി കിട്ടി 😍😍😍😍👍👍
@sarathcbbabu6345
@sarathcbbabu6345 9 ай бұрын
ഇനിയും ഇനിയും മാറ്റങ്ങൾ വന്നു അജുസ് വേൾഡ് ഒരു പൂങ്കാവനം ആവട്ടെ..
@sinibaiju9784
@sinibaiju9784 9 ай бұрын
വളരെ മനോഹരമായിരിക്കുന്നു 👌
@sreelatha642
@sreelatha642 9 ай бұрын
സനീഷേ super👍🏻👍🏻👍🏻🙏 നല്ല കഴിവുള്ള കലാകാരൻ വിചാരിച്ചതിലും അപ്പുറം ഭംഗിയാക്കി അജുചേട്ടന്റെയും സരിതയുടെയും മുഖത്തെ സന്തോഷം കണ്ടപ്പോൾ ഇരട്ടി സന്തോഷം ആയി 👍🏻❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️❤️❤️❤️❤️🙏
@Anithapraveen1950achu
@Anithapraveen1950achu 9 ай бұрын
വളരെ വളരെ മനോഹരമായി. ഇത്തിരിയും കൂടെ വേണം suppppppppppppppppppppppppppppppppper nice oozam good aamesing good good 👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
സന്തോഷം ❤️❤️❤️
@Ashokworld9592
@Ashokworld9592 9 ай бұрын
വീട്ടിൽ നിന്നും... കുടിലിലേയ്ക്ക് പോകുന്ന വഴി "റയിൽവേ പാലം".. പോലെ മനോഹരമായിട്ടുണ്ട്...!!👍👍👍👍❤️❤️❤️💚💚💞👍
@thankav6808
@thankav6808 9 ай бұрын
Yes enekkum agane tonne😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
😂😂😂😍😍😍🙏
@sam11649
@sam11649 9 ай бұрын
സനീഷിന് ഒരു 🙏🏽ഇരിക്കട്ടെ. സൂപ്പർ ആയിട്ടുണ്ട് കേട്ടോ. ബാക്കി പണി കൂടി ചെയ്താൽ എന്നാ ഭംഗി ആയിരിക്കും. അജുച്ചേട്ടോ പെട്ടന്ന് ആകട്ടെ. വെയ്റ്റിങ്ങില ഞാൻ ❤👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤❤❤❤
@sreekb3146
@sreekb3146 9 ай бұрын
എന്റെ കുറികിട്ടാൻ ഞാൻ പ്രാർഥ്ഥിയ്ക്കുകയാണ്,എന്നിട്ട് വേണം സനീഷിനെ ഇങ്ങോട്ട് എടുക്കാൻ.സരിത ഈ പൂന്തോട്ടം ചിത്രശലഭങ്ങളെ കൊണ്ട്നിറയട്ടെ....❤
@minijoshymb4213
@minijoshymb4213 9 ай бұрын
അജു ,സരിത ,ജഗു ...സൂപ്പർ 👌❤ ഞങ്ങളും ഇതുപോലെ ഒരാളെ തേടുകയായിരുന്നു ..പരിചയപ്പെടുത്തി തന്നതിനു സരിതക്കും അജുവിനും ഒത്തിരി നന്ദി 🙏
@bijukuttan162
@bijukuttan162 9 ай бұрын
അജുവേട്ട 👍പൊളിച്ചു 👌👌🙋‍♂️
@josevincent6319
@josevincent6319 9 ай бұрын
വളരെ മനോഹര മായിട്ടുണ്ട്, ബാക്കി കൂടി കഴിയുമ്പോൾ അടിപൊളി ആകും.🎄പച്ചപ്പ്‌അത് കണ്ണിനു കുളിർമ തരുന്ന കാഴ്ച ആണ്.🌻ജീവിതത്തിൽ മാറ്റങ്ങൾ അനിവാര്യം ആണ്. എല്ലാകാര്യത്തിലും, അത് നമ്മളിൽ ആത്മ വിശ്വാസവും, പ്രസരിപ്പുംഎല്ലാം കൂട്ടും.ആശംസകൾ ♥️💛
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
Thank you 💝💝💝
@talebroypranatha4042
@talebroypranatha4042 9 ай бұрын
nalla bangi undi.. manoharam 🏞🏞🏞🗾🗾🗾🗾 bapu ji de oru prathima koodi vechal onnude superrrrr
@rsn61252
@rsn61252 9 ай бұрын
White color flower is peace lily and next one with long stem is umbrella plant, good work Saneesh
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
Ok 🥰🥰🥰👍👍
@sumamsumam320
@sumamsumam320 9 ай бұрын
വീടിന്റെ പുറകു വശം ഇപ്പൊ എന്ത് ഭംഗിയാ കാണാൻ... Face cut പൂർണമായും മാറിപ്പോയി.. ഇനി മറ്റേ സൈഡും ഭംഗിയാക്കി കാണാൻ കാത്തിരിക്കുന്നു... 👍👍👍🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
ഭംഗിയാക്കണം 🥰🥰🥰🥰🙏
@pattathilsasikumar1391
@pattathilsasikumar1391 9 ай бұрын
The courtyard is beautiful with green grass and the way to the hut with pebbles is great 👍👍👍 The supervision of Sarita made the entire house a new style. Ajubai and Sarita bhabhi will have to take care of the lawn and around the house
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️❤️❤️❤️❤️സന്തോഷം 🙏🙏
@ninapanickaruparampil4797
@ninapanickaruparampil4797 9 ай бұрын
Saritha ,Aju and mon ….really very very good amazing no words.Saneesh keep it up.u guys keep them very well. Love u guys,
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
Thanks❤❤❤❤
@windyday8852
@windyday8852 9 ай бұрын
A suggestion: Kozhi koodinu mukalil 'cats claw' climber kayattivittal nannayi irikkum. Sheettu cover chairhu kidannolum...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
അതെന്താ സംഭവം!!!🤔🤔
@nazrinsalih6997
@nazrinsalih6997 9 ай бұрын
വീടിന്റ മുഖചായ മാറി. സനീഷ് സൂപ്പർ ആയിട്ടുണ്ട് 😍👍
@leenaradhakrishnan5905
@leenaradhakrishnan5905 9 ай бұрын
ഒരു പാർക്ക്‌ പോലെ ആയിട്ടുണ്ട്.മനോഹരമായിരിക്കുന്നു.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
Thank you 💝💝💝💝
@user-is6wh4qr3w
@user-is6wh4qr3w 9 ай бұрын
Whaa adipoli. Pilichu. 👍👍👌👌👌
@user-oe4yu2pn7n
@user-oe4yu2pn7n 9 ай бұрын
Very very super saneesh kooduthal work kittatte ellavarum daivam anugrahikkatte❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️❤️❤️🙏
@brigetwilliam749
@brigetwilliam749 9 ай бұрын
Super Lawn.... Super Saneesh... Aju saritha jagu.. all suuuprb 👌🏻👌🏻👌🏻👌🏻
@vidhya470
@vidhya470 9 ай бұрын
മനോഹരം ayeetundto👍
@ambikamenon9496
@ambikamenon9496 9 ай бұрын
You could have gotten an automatic sprinkler with timer for the grass or fixed a drip irrigation system for the flowers/ vegetables.
@valleylife5804
@valleylife5804 9 ай бұрын
Polichu 👌🏼👌🏼 kanan super ayittundtta❤
@geethulal9457
@geethulal9457 9 ай бұрын
Backyard nalla bhangi ayi.. ❤❤
@jayashreesudhakaran7863
@jayashreesudhakaran7863 9 ай бұрын
Nalla bhangi aayi kandittu manasilavunnilla.adipoli.❤❤❤
@daffodils3296
@daffodils3296 9 ай бұрын
So beautiful. Backside മതിൽ ഇത്തിരി heightil കെട്ടിയിട്ട് മതിൽ അകത്തു paint കൂടി ചെയ്തെങ്കിൽ നല്ലതായിരുന്നു.
@johnsonsamuel3676
@johnsonsamuel3676 9 ай бұрын
Ellam nalla manoharamayettundu oru park pole ayee Explain cheyunna kareyathil saritha super evidenkilum contract eduthukude saritha nalla knowledge undu nalla ideas oru side fruits Mattoru side garden Undakkanam sathoshamulla kudumbam bless your family Sane shibu big hi Anie
@kunjhon4078
@kunjhon4078 9 ай бұрын
അടിപൊളി ആയല്ലോ .... അതി മനോഹരം ഇപ്പോ മുറ്റം കാണാൻ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
സന്തോഷം❤️
@blessn777
@blessn777 9 ай бұрын
Manoharam , oru pressure washer swantham aay vanghunnathu nallatha , അതുപോലെ oru blower koode vanghiya panikal okke easy aakum
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
വാങ്ങണം 🥰🥰🥰👍👍
@chitrabalan6000
@chitrabalan6000 9 ай бұрын
സനീഷിന്റെ വർക്ക് അതി സുന്ദരമായിട്ടുണ്ട്. സനിഷിന് നിറയെ ജോലി കിട്ടട്ടെ. നല്ല ആരോഗ്യം, ദീർഘായുസ്സ്, ദൈവ കൃപ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു. Love and Light.
@jaminijacob1633
@jaminijacob1633 9 ай бұрын
സരിതേച്ചി എവിടുന്നാണ് ഡ്രസ്സ്‌ എടുക്കുന്നത്.. എല്ലാം suuuper👌🏻👌🏻👌🏻
@salusaji3627
@salusaji3627 9 ай бұрын
Supper❤️❤️❤️❤️❤️ Eniku 3pereum bhayankara eshttamanu. Samayam kittumbolellam video kanarundu. 2perudeum varthamanam othiri eshttamanu ❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
Thank you 💝💝💝
@sreepadmaswaraj7365
@sreepadmaswaraj7365 9 ай бұрын
നന്നായിട്ടുണ്ട്, അടിപൊളി 🥰🥰
@vaijayanthy581
@vaijayanthy581 9 ай бұрын
അടിപൊളി യായി അജു, സരിത പുല്ലും, കല്ലും ഇട്ട് സ്ഥലം കളയണ്ട പരമാവധി പച്ചക്കറി നടണം, അടുക്കളതോട്ടം സൂപ്പർ ആക്കണം, പ്ലാവിൻ ചുവട്ടിൽ തണലത്ത് വരുന്ന ചൂന്യമുളക് വക്കാലോ കുറെ സ്ഥലം ഇണ്ടായിട്ട് സൂന്യമായി കിടക്കുമ്പോൾ വിഷമം വരും, എല്ലാം കൊണ്ടും ഭംഗിയായി 👌👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
👍👍🥰🥰🥰
@fixonbross5898
@fixonbross5898 9 ай бұрын
എന്തായാലും കിടിലോസ്‌കി ആയിട്ടുണ്ട് 👏👏👏👏👍❤️
@user-ow9fx7dh2k
@user-ow9fx7dh2k 9 ай бұрын
സൂപ്പർ ഒരു ഷോർട്ട് ഫിലിം കണ്ടിരിക്കുന്നത് പോലെ തോന്നി അല്പം നീളം കൂടിയെങ്കിലും വീഡിയോ സൂപ്പർ ഇതിൽ നമ്മുടെ പ്രിയപ്പെട്ട ബാ ലതാരം ഇല്ലാതിരുന്നത് അല്പം വിഷമം ഉണ്ടാക്കി പാചകപ്പുരയുടെ മുകൾഭാഗം ഓല തന്നെ മേയാവും കേട്ടോ happy സ്നേഹം ഇഷ്ടം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤❤❤❤❤🙏🙏🙏
@lakshmikuttyknair9179
@lakshmikuttyknair9179 7 ай бұрын
വീടിന്റെ ചുറ്റുപാടും നല്ല ഭംഗി ആകും 😍👏🏻👌
@shukkoortlrshukkoortlr1673
@shukkoortlrshukkoortlr1673 9 ай бұрын
ആ മതിലിന്റെ ഉൾഭാഗം കൂടി പ്ലാസ്റ്റർ ചെയ്താൽ വളരെ ഉഷാറായി
@HYPERGAMING-tb2ng
@HYPERGAMING-tb2ng 9 ай бұрын
Super super polichu 😍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️❤️❤️
@miniv7639
@miniv7639 9 ай бұрын
അജു ൻ്റേ നിഷ്കളങ്കത കലർന്ന സംസാരം വളരെ ഇഷ്ടപ്പെട്ടു...വീട് nte back side മനോഹരം ആയി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
സന്തോഷം❤️
@krishnakumarikristina3725
@krishnakumarikristina3725 9 ай бұрын
So pretty ! Aju ,Saritha kutty enni Garden party avam allavarum kudumbol. ..
@sreeranjinib6176
@sreeranjinib6176 9 ай бұрын
❤❤❤ നല്ല ഭംഗിയായിട്ടുണ്ട് സരിത, അജു , സനീഷിന് ഇഷ്ടം പോലെ work ഇനിയും കിട്ടും, അഭിനന്ദനങ്ങൾ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
Thanks😍😍😍
@GodsOwnCountry02
@GodsOwnCountry02 9 ай бұрын
Valarey nanayitundu makeover.. AIC block vegetable seperationtey sthalathu koodi vechal nanavum.. idu kanumbol ellaverkum oru inspiration undakum.. Thank you and keep it going!
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
Thanks💕💕💕
@francislobo9216
@francislobo9216 9 ай бұрын
Super. All the best. ഇങ്ങ് തിരന്തോരത്ത് നിന്നും❤❤
@supriyasrikumar6001
@supriyasrikumar6001 9 ай бұрын
Nadakatte, thechi, mandharum, tulasi, Pichagam, chembarthi vekknum, orru veppu, orru muringa marram vekknum, sankh pushpum valli athokke vekku, appo purnnatha ayyi, pinne yellow thechi, kattlum, red, orange thechi vekku, devi pooja kku edukaan
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️❤️❤️❤️❤️
@deepakm7825
@deepakm7825 9 ай бұрын
Beautiful landscaping👍👍
@manojnattunilam1487
@manojnattunilam1487 9 ай бұрын
Valare nannaayittund. Good Job done, Sanish 👍👍
@vinodchirayil8415
@vinodchirayil8415 9 ай бұрын
ഇവിടെ അത്യാവശ്യം വലുപ്പം വെക്കുന്ന മരം എന്ന് പറയുന്നതിന് മണം എന്ന് സരിത പറഞ്ഞപ്പോൾ തിരിഞ്ഞ് സരിതയെ നോക്കുന്ന അജു . അപ്പോൾ അജു മനസ്സിൽ വിചാരിച്ചു കാണും " ഹാവു എനിക്ക് കൂട്ടായല്ലോ ". 😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
😂😂😂
@GeethaKumar-yf7vb
@GeethaKumar-yf7vb 9 ай бұрын
Super Aju's family.😊👍🌹
@user-gn1ft5km1q
@user-gn1ft5km1q 9 ай бұрын
WOW SUPERB CHECHI AJU'S WORLD THE REAL LIFE LAB THANKS CHECHI YOUR VIDEO VERY NICE VALITHUKKAL KEEPITUP VAZHA VALAMUDAN NANINE VANAKKAM OAKY CHECHI ANU'S WORLD.🙏👌💖💐✋️💕💝🎀👍🙏🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤❤❤❤❤
@colorsoflife2533
@colorsoflife2533 9 ай бұрын
Adipoliyayittund❤️❤️🥰🥰othiri ishtapettu🥰
@artcreation3251
@artcreation3251 9 ай бұрын
എല്ലാം വളർന്ന് അടിപൊളി ആകട്ടെ 😃🎉🎉🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
💝💝💝💝💝🙏🙏
@nimy7654
@nimy7654 9 ай бұрын
Ippo oru park poleyund! Enjoy n stay blessed..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️❤️❤️❤️🙏
@leelamathew4681
@leelamathew4681 9 ай бұрын
Good you needed the rain after laying the sod. Well done Sanish.
@jeejiantony2069
@jeejiantony2069 9 ай бұрын
നല്ല ഭംഗിയുണ്ട് കാണാൻ 🥰
@eldhojoyfromcoc805
@eldhojoyfromcoc805 9 ай бұрын
Very beautiful.eppol vere level.
@sinijaby8235
@sinijaby8235 9 ай бұрын
Nalla bhangi ayittundu👍👍😀
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤❤❤❤
@jayanvijaya6653
@jayanvijaya6653 9 ай бұрын
Supper nalla bhangiyunde all the best🥰🥰🥰❤️❤️❤️🙏🙏🙏🙏🙏🙏🙏👍👍👍👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
Thank you 💕💕💕💕
@sherlyravindran9833
@sherlyravindran9833 9 ай бұрын
Wow super.kanan nalla bangiyundu. Saneesh nu nalla ideas undu.Saneesh nte samsaram ellam nalla ishtapettu . Nammal Mumbai il anu.Natil avashyakarku no kodukam tto.God bless.
@aliyammabiju1001
@aliyammabiju1001 9 ай бұрын
Good job Saneesh God bless you
@geethatc2434
@geethatc2434 9 ай бұрын
Super ayittundu ningale pole ghznne 🥰🥰🥰😍😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️❤️❤️
@ayubkhankhan9525
@ayubkhankhan9525 9 ай бұрын
Aju kozhikoodu ഇരിക്കുന്ന സ്ഥലം ഇരിക്കാനുള്ള place ആക്കി എടുത്തിട്ട് അപ്പുറത്തെ plotile സ്ഥലത്തോട്ട് kozhikkoodu ആക്കിയാൽ നന്നാകും. Backyard ഇത്രയും നന്നാക്കിയിട്ട് kozhikkudu അവിടെ വന്നാൽ smell ആകും പിന്നീട്
@Fatima_577.
@Fatima_577. 9 ай бұрын
ഹയ്യോ എനിക്ക് ഇരിക്കപ്പൊറുതി ഇല്ലേ എനിക്ക് കൊതിയായിട്ട് മേലേ 😍😍😍😍😍😍😍😍
@usharemesan8482
@usharemesan8482 9 ай бұрын
Nannayittundu.paambu varaathirikkuvaan pothukal ellaam cement vachu adachaal pinne varukayillallo.
@SojaVijayan-ce1sj
@SojaVijayan-ce1sj 9 ай бұрын
Super Aju and Sarita
@user-yo4kj3sr2f
@user-yo4kj3sr2f 9 ай бұрын
സനീഷേട്ടൻ മാജിക്‌ 😍😍
@UshaDevi-vi3ud
@UshaDevi-vi3ud 9 ай бұрын
Adipoli aayitund
@renuviswanathan2739
@renuviswanathan2739 9 ай бұрын
അജൂ.. സരിതെ.. കൊതിയായി കണ്ടപ്പോൾ.. ഇവിടെ കോയമ്പത്തൂർ നമുക്ക് സ്ഥലം കുറവാ.. ഇതൊന്നും നടക്കില്ല.. നാട്ടിൽ settle ആവുമ്പോൾ നോക്കാം.. അടിപൊളിയായി.. നല്ലോണം maintain ചെയ്യണേ.. പറഞ്ഞു തരേണ്ട കാര്യമില്ല.. ഇഷ്ടായിട്ടാ.. 🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
നന്നായി MAINTAIN ചെയ്തില്ലെങ്കിൽ ഇതെല്ലാം നാശമായി പോകും
@sobhav390
@sobhav390 9 ай бұрын
Very nice and beautiful work 👌 👏 👍 😍 ❤
@lakshmirajesh1838
@lakshmirajesh1838 9 ай бұрын
Ee video ku 1 M adikate ennu aasamsikkunnu. Kurachadikam kashtapettittundu ! All the best Aju Chetan Sarita Jaggu mon ! May God bless you all always 🙏😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
Thank you ❤❤
@ajit570
@ajit570 9 ай бұрын
Saneesh has done our automation irrigation cum full garden work including vertical, on time, . He has pleasing attitude, knows his work and is punctual....its now 1yr plus ... varieties of plants. Grass. etc he has...keep it up bro
@shobanatp7370
@shobanatp7370 9 ай бұрын
അജു പൊളിച്ചു മനോഹരം അതി മനോഹരം പച്ചക്കറി ഉണ്ടാകാൻ സ്ഥലം ഇലെ ഇനി sareetha എലാംസൂപ്പർ ആയി ട്ടുണ്ട് ഒകെ വളർന്നു കഴിഞ്ഞാൽ ഒന്നുകൂടി മനോഹരം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
😍😍😍😍😍🙏🙏
@naseerkp2823
@naseerkp2823 9 ай бұрын
Oru.risort polea ayitund❤
@alphonsajose2011
@alphonsajose2011 9 ай бұрын
Backyard is super.congrats.
@viji4917
@viji4917 9 ай бұрын
സൂപ്പർ ആയിട്ടുണ്ട്‌ 👌👌🥰👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤❤❤
@LECHUS_CREATION
@LECHUS_CREATION 9 ай бұрын
ചെടി ചട്ടികുറേ ആയാൽ പ്രകൃതിയോടിണങ്ങിയ ഭംഗി കിട്ടില്ല അത് ഏച്ചുകെട്ടിയ പോലെ ഇരിക്കും. ഇത് മനോഹരമായിരിക്കുന്നു ഡിസംബർ ആകുമ്പോഴേക്കും കൂടുതൽ മനോഹരമായിരിക്കും ഇതിൻ്റെ ക്രഡിറ്റ് എല്ലാം സതീഷിനിരിക്കട്ടെ . അജു ചേട്ടാ സരിതേ ജഗ്ഗു മോനെ സന്തോഷം സ്നേഹം മാത്രം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
തീർച്ചയായും.. എല്ലാ ക്രെഡിറ്റും സനീഷിന് ❤❤❤❤
@rainbowplanter786
@rainbowplanter786 9 ай бұрын
37:15peace lily ആണ്. നല്ല plant ആണ്
@sandhyaanilkumar856
@sandhyaanilkumar856 9 ай бұрын
നല്ല ഭംഗിയായിട്ടുണ്ട്, 😍😍😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
😍😍😍🙏
@anni5162
@anni5162 9 ай бұрын
Very nice what difference plants and stones a little paradise
@user-is6wh4qr3w
@user-is6wh4qr3w 9 ай бұрын
Wha a make over to your backyard
@minnalagru
@minnalagru 9 ай бұрын
Super ayitundu work
@SanojTArjunan
@SanojTArjunan 9 ай бұрын
കുടിൽ എന്ന നായകന്റെ രാജയോഗം,,കുടിലിന്റെ ആശയം അജുച്ചേട്ടനിൽ ഉദിച്ചില്ലായിരുന്നെങ്കിൽ ഈ കണ്ട മാറ്റങ്ങളൊന്നും വന്നേനില്ല വെറും ഒരു അടുക്കളത്തോട്ടത്തിൽ ഒതുങ്ങി നിന്നേനെ ,,,വീടിന്റെ പിൻഭാഗത്തേക്ക് വരുന്നവർ ഇനി അന്തം വിട്ടു പോകും,,, നമ്മൾക്കും വളരെ ആകാംക്ഷയുണ്ടായിരുന്നു പണി കഴിഞ്ഞു വരുമ്പോൾ എങ്ങനെയായിരിക്കും ഔട്ട് ലുക്ക് എന്ന് പക്ഷേ വളരെ സിമ്പിൾ ആയി മനോഹരമാക്കിയിരിക്കുന്നു,,, വർക്കിന് ആളെ തിരഞ്ഞപ്പോൾ സനീഷിലെത്തിയത് നിങ്ങളുടെയും സനീഷിന്റെയും നല്ലതിന് എന്ന് അടിവരയിട്ട് പറയാം വർക്ക് വളരെയധികം ഇഷ്ടപ്പെട്ടു,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
ഇനിയും മാറ്റങ്ങൾ വരാൻ പോകുന്നതേ ഉള്ളൂ ❤️❤️❤️❤️❤️
@jayankuttan2718
@jayankuttan2718 9 ай бұрын
Achacheru mangostine vargathil petta oru fruit thanneyanu . pakshe athinu (achacheru ) puli kooduthalanu .
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
ആണോ ❤️❤️❤️
@sobhanakumari.s7887
@sobhanakumari.s7887 9 ай бұрын
Everything well done,t rest depends on how we maintain t whole thing ..😊
@rainbowplanter786
@rainbowplanter786 9 ай бұрын
അതി മനോഹരം 😍😍💝👌
Каха и суп
00:39
К-Media
Рет қаралды 6 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 12 МЛН
Русалка
01:00
История одного вокалиста
Рет қаралды 7 МЛН
Best Father #katebrush #shorts
0:17
Kate Brush
Рет қаралды 31 МЛН
BABY Comedy : Surprise gift for orphan baby💔
0:49
BABY Comedy
Рет қаралды 17 МЛН
Quantas vezes os ratinhos caíram?
0:18
F L U S C O M A N I A
Рет қаралды 38 МЛН
NEW Gadgets! 😍Smart Appliances, Home Appliances, Beauty,#shorts
0:16
О, бабушка, дай конфетку! (Кремлина микс)
0:44
А на даче жизнь иначе!
Рет қаралды 4,5 МЛН