വീടിന് മുകളിൽ സോളാർ പാനൽ വച്ചപ്പോൾ . solar panels for home malayalam.

  Рет қаралды 69,013

SAVAARI by Shinoth Mathew

SAVAARI by Shinoth Mathew

2 жыл бұрын

Malayalam vlog about solar panel installation.
This is not a promotional video, but if you have any questions please contact
Don # 516-993-0697
~~~~~Follow Savaari~~~~~~
Instagram: / savaari_
Facebook: / savaari-travel-tech-an...
Email: shinothsavaari@gmail.com
Clubhouse- www.clubhouse.com/@savaari
~~~~~ My Gear/Cameras~~~~~
Amazon: www.amazon.com/shop/savaari-t...
***********************************************************
dc solar system for home malayalam
solar panels for home malayalam
on grid solar system malayalam
solar panel installation malayalam
#solar
#malayalam

Пікірлер: 369
@sathghuru
@sathghuru 2 жыл бұрын
ഒരു കയ്യിൽ സോളാർ പാനൽ പിടിച്ചു തലയിൽ ഒരു ഹെൽമറ്റും വച്ചു സായിപ്പ് ലാഡറിലൂടെ ഓടി കയറിയതും മറ്റൊരു മലയാളി വളരെ സൂക്ഷിച്ചു പേടിച്ചു രണ്ടു കയ്യും ലാഡറിൽ പിടിച്ചു പയ്യെ കയറിയതും തമ്മിൽ ഉള്ള വ്യത്യസമാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യത്യാസം.
@ranithomas8305
@ranithomas8305 2 жыл бұрын
😃
@cinemakaanunnavan7152
@cinemakaanunnavan7152 2 жыл бұрын
എല്ലാ കാര്യങ്ങളും explain ചെയ്ത് തന്ന ഡോൺ അണ്ണന് ബിഗ് താങ്ക്സ് 🤝👍😁
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
👍
@mahesh12123
@mahesh12123 2 жыл бұрын
അത് മൈക്ക് ആയിരുന്നോ ? ഞാൻ വിചാരിച്ചു സോളാർ പാനലിന്റെ ബാക്കി വന്ന എന്തോ സാധനം കയ്യിൽ പിടിച്ചിരിക്കുവാണെന്നു
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Yes 😂
@udaypwd
@udaypwd 2 жыл бұрын
ഞാൻ വിചാരിച്ചു കേക്ക് ആണന്ന്
@mallumotivationshorts717
@mallumotivationshorts717 2 жыл бұрын
kzfaq.infoMY4JAcL538E?feature=share
@mrblal2862
@mrblal2862 2 жыл бұрын
ഞാൻ ആകെ subscribe ചെയ്തിട്ടുള്ള മലയാളി youtube channel താങ്കളുടെ മാത്രം ആണ്. എന്നെ ഈ channel ലേക്ക് ആകർഷിച്ചത് താങ്കളുടെ ആശയങ്ങൾ ആണ്. താങ്കൾ ഓരോ വീഡിയോ ഇൽ കൂടെ കൊടുക്കുന്ന സന്ദേശം എന്നെ പോലെ നല്ല നല്ല ആശയങ്ങൾ ഇഷ്ടപെടുന്ന ഒരാൾക്ക് എന്ത് കൊണ്ടും ഉപകാരപ്രദമാകുന്ന ഒരു channel ആണ്. പറയാതിരിക്കാൻ വയ്യ താങ്കളുടെ അവതരണ ശൈലി, visuals quality of contents എല്ലാം ഒന്നിനൊന്നു മികച്ചത് തന്നെയാണ്. ഇതുവരെ ഒരു വീഡിയോ പോലും കാണത്തിരുന്നിട്ടില്ല. ഒരു വീഡിയോ പോലും skip ചെയ്യാൻ തോന്നിയിട്ടില്ല. താങ്കളുടെ വീഡിയോ കാണുമ്പോ മുഴുവനും ഇരുന്നു കണ്ടു പോകും.ഇനിയും ഒരുപാട് വലുതായി channel വളരട്ടെ. ഇനിയും നല്ല നല്ല വീഡിയോ ചെയ്യണം നല്ല നല്ല ആശയങ്ങൾ പങ്കുവെക്കണം ഞങ്ങളെൻപോലെ ഉള്ള ഒരുപാട് പേർ എന്നും കൂടെ ഉണ്ടാകും. Thanks ❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Hi thank you so much .. really appreciate your support … ❤️🙏
@vignesh.k7503
@vignesh.k7503 2 жыл бұрын
Arjiyo live Ubaid ibrahim 2.0 English channel ano ningalude subscribtionil kandathu kondi chodichada
@vignesh.k7503
@vignesh.k7503 2 жыл бұрын
Ippo kalkkari kshamam ullathu kaaranam electricity labhyatha kurayunnathi konduthanne ithupolulla badal samvidhaanangal endikonddum nallatani ennani ente abiprayam😍😍
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
ഭാവിയിൽ ഇലട്രിക് കാർ, സ്കൂട്ടർ ഇവ വ്യാപകമാമാകുമ്പോൾ ഇത് വളരെയധികം പ്രയോജനം ചെയ്യും വീടുകളിൽ👍 അമേരിക്കയിലേ Power Distribution system , വയറിങ്ങ് രീതി, Safety system, plug standard ഇവയെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു🤗🤗🤗
@jayarampk4081
@jayarampk4081 2 жыл бұрын
Hats off Mr shinoth No doubt you are a multi talented personality. Your videos are highly informative in many walks of life. Just continue with the same high standard. Dr jayaram , thrissur
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 🙏
@aboobakarv8218
@aboobakarv8218 2 жыл бұрын
I think Production during Winter season may be inadequate there and sweeping off the snow from the panel surface will be another challenge.
@karim3894
@karim3894 2 жыл бұрын
Sun is always there bro.
@AshbinSanthosh
@AshbinSanthosh 2 жыл бұрын
The panels are tilted in a way that snow will blow away due to wind . Also silicone cells in solar panels absorbs heat so fast and it heats up the entire panel because of this, snow will fall off the panels .
@AshbinSanthosh
@AshbinSanthosh 2 жыл бұрын
@@karim3894 not during winter season
@hanochkurian5933
@hanochkurian5933 2 жыл бұрын
@@karim3894 ever been to western countries? You wouldn't have said that
@karim3894
@karim3894 2 жыл бұрын
@@hanochkurian5933 nop 😂😂
@user-ey8ic6ux9e
@user-ey8ic6ux9e 2 жыл бұрын
ഷിനോദ് ചേട്ടാ നല്ല informative video 🥰
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@prasanthps5214
@prasanthps5214 2 жыл бұрын
Mashai adipoli variety video ayirrunnu 👌🏽👌🏽❤️😍
@princypeter1269
@princypeter1269 2 жыл бұрын
Hii Shinothchetta...Good Video 😊Informative 😇👍🏼
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@abinjnair3658
@abinjnair3658 2 жыл бұрын
Your way of explaining things is so good keep it up
@vaheeda.mohdrasheed8767
@vaheeda.mohdrasheed8767 2 жыл бұрын
Thank you Mr. Shinod and Mr. Don. And a Hi to Mr. Rejith. I am in Nilamel, Kollam Dist. It's very informative. There in the winter would it require to remove snow and clean. If yes, have there any cheap and best techniques?
@bibingeorge9253
@bibingeorge9253 2 жыл бұрын
Avasanamulla oru message prethikshichirunnu ✌🙂
@kingshehin8069
@kingshehin8069 2 жыл бұрын
bro nigalk ellavareyum samsarich pidiche irrthan ulla kayive unde keep going shinoth bro
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@bijugeorgethakkolkaran3948
@bijugeorgethakkolkaran3948 2 жыл бұрын
Super duper as usual, highly informative video. I almost taking decisions to fix it in my London house. Slowly in Kerala houses
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@souravdear
@souravdear 2 жыл бұрын
Awesome video with lots of info! Great job!!
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@decodelife4684
@decodelife4684 2 жыл бұрын
Thanks for information ❤️🔥 and shinoth etta ❤️.
@babumon5351
@babumon5351 2 жыл бұрын
I heard it is snow and cloudy in NY for more than 6 months. Is this going to work well in those 6 months too?
@manuambadiveliyil3789
@manuambadiveliyil3789 2 жыл бұрын
Very informative..Keep up the good work🤝
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You Manu
@shiyaskhan1240
@shiyaskhan1240 2 жыл бұрын
ഇതഇതിലെ പൊടിയും മഞ്ഞും എങ്ങിനെ ക്ലീൻ ചെയ്യും എന്ന് മാത്രം ചോദിച്ചില്ല
@TripandTravels
@TripandTravels 2 жыл бұрын
I work for SunPower as an application owner and great to see our product in your channel.
@vishnubabu6149
@vishnubabu6149 2 жыл бұрын
Orupadu informative aayittulla video aanu👍. Ethepole aviduthe house construction and vehicle-fuel management video edamo. Evide enthokke eppozhum valaree pazhaya model aanu, engineer ethra nannayi plan varachu thannalum sthanakkaran vannu Pooja cheythu eshttapettalee evde vdinte Pani thudangathollu...😂😂
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@footballdhunia5573
@footballdhunia5573 2 жыл бұрын
ഈരേഴു പതിനാല് പൊളിച്ചു Bro...
@sober8033
@sober8033 2 жыл бұрын
Thank you for the Information .Greetings for Vienna(Austria)
@jobyanto5864
@jobyanto5864 2 жыл бұрын
നാട്ടിൽ ,ഓൺഗ്രിഡ് സംവിധാനങ്ങളിൽ മൊബൈലിൽ എല്ലാ കാര്യവും അറിയാനുള്ള സംവിധാനം ഉണ്ട് പ്രെഡക്ഷൻ, കൺസപ്ഷൻ എന്നിവ അറിയാം, മൈക്ര ഇൻവർട്ടർ ടൈപ്പ് സോളാർ പാനൽ നാട്ടിൽ കണ്ടിട്ടില്ല ബൈഫേഷ്യൽ, Mono per k Daimond Cut ഇങ്ങനെ കുറെ പാനലുകൾ കണ്ടിട്ടുണ്ട്
@Honorn-wk1xu
@Honorn-wk1xu 2 жыл бұрын
സോളാർ പാനൽ മഴയും വെയിലും കൊള്ളാതിരിക്കാൻ ടാർ പായ വലിച്ച് കെട്ടിയവനെ ഓർത്തു പോയി .
@simons506
@simons506 2 жыл бұрын
🤣
@elizabethsam6084
@elizabethsam6084 2 жыл бұрын
😂😂
@anandhu5082
@anandhu5082 2 жыл бұрын
🤣
@asmediaas
@asmediaas 2 жыл бұрын
Chali😬
@akbarpoolanchalil7439
@akbarpoolanchalil7439 2 жыл бұрын
അത് പൊളിച്ചു ബ്രൊ, 😂😄🤣😀😅
@kgtoms8773
@kgtoms8773 Жыл бұрын
Hi. Nattil micro converter attached panel kanunnillah. Undenkil brand and details ariyikkumo pls.
@jayamenon1279
@jayamenon1279 2 жыл бұрын
Winter IL Solar energy Workout Aavumo?Enthayalum Ethu Valare Nallathanu 👍🏽 Electric Bill Kandu Pedikkandallo Nalla Karyam Njangalum Swantham Veedakumbol Solar Panal Vakkanam Ennu Vicharichittund
@noushad2777
@noushad2777 2 жыл бұрын
സോളാർ സവാരി ഗിരി ഗിരി 👍
@decodelife4684
@decodelife4684 2 жыл бұрын
I also listen your all videos . This about solar plant ❤️
@shineyjolly6284
@shineyjolly6284 2 жыл бұрын
Thank you for all the information.
@swaggergaming8253
@swaggergaming8253 2 жыл бұрын
Well informative..... Tnx bro 😊😊😊😊
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@lalthazhemuriyil
@lalthazhemuriyil 2 жыл бұрын
Kerala പോലൊരു രാജൃത്ത് off grid മാത്രമേ പറ്റൂ കാരണം power failure, load shedding , power cut ഏതു പേരു പറഞ്ഞാലും on grid work ചെയ്യില്ല കാരണം line ൽ supply ഉണ്ടെങ്കിൽ മാത്രമേ on grid ൽ പാനലിൽ നിന്നും കരണ്ട് വരൂ .
@anoop8008
@anoop8008 2 жыл бұрын
നിങ്ങളുടെ വീട്ടിൽ ഒരു ദിവസം ആവറേജ് എത്ര മണിക്കൂർ കറണ്ട് പോകുന്നുണ്ട്... Evide ഇപ്പൊ ongrid ആണ് കൂടുതലും fit ചെയ്യുന്നത്..കേരളത്തിൽ 100% ongrid sucess ആണ്..
@lalthazhemuriyil
@lalthazhemuriyil 2 жыл бұрын
@@anoop8008 ഒരു ദിവസം 9 മുതൽ 4 വരെ supply ഇല്ല office ൽ വിളിച്ചപ്പോൾ ടച്ചിംഗ് വെട്ടാണ് , അടുത്ത ദിവസം 11 K V യിൽ പണി , അന്നു വൈകിട്ട് എന്തായാലും മെസേജ് കിട്ടി നാളെ പകൽ Sub station പണി വൈദ്യുതി മുടങ്ങും ദോഷം പറയരുതല്ലോ പത്രത്തിലും വാർത്ത ഉണ്ടായിരുന്നു
@peacebewithus270
@peacebewithus270 2 жыл бұрын
Athu fact
@lisajoseph7265
@lisajoseph7265 2 жыл бұрын
Good information's.... Thank you.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@pradeepkumar-pf6tv
@pradeepkumar-pf6tv 2 жыл бұрын
Okay, okay,......yah, yah..oo yah 😃😃💞💞💞 nice vdo
@dominiejacob
@dominiejacob 2 жыл бұрын
Good one❤️ Glad to see you Renjith 😀
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You Dominie
@amritheshsankar1624
@amritheshsankar1624 2 жыл бұрын
Chettante hominne patti onnu explain cheyaammooo
@everytimeandeverywhere7230
@everytimeandeverywhere7230 2 жыл бұрын
Lot's of love from palai ❤️
@sebinp.thomas3096
@sebinp.thomas3096 2 жыл бұрын
സോളാർ പാനൽ കൊണ്ട് റൂഫിംഗ് ചെയ്യത്തക്ക രീതിയിൽ പാനൽസ് ഡിസൈൻ ചെയ്ത് കൂടെ? കേരളത്തിലൊക്കെ പല വീടുകളും trussing ചെയ്ത് ടിൻ ഷീറ്റ് അല്ലങ്കിൽ ഓട് ഉപയോഗിച്ച് റൂഫിംഗ് ചെയ്യുന്നതിന് പകരം സോളാർ പാനൽ ഉപയോഗിച്ച് ചെയ്താൽ 2 in 1 ആയില്ലേ!
@shijinmathew7424
@shijinmathew7424 2 жыл бұрын
Nice,,, wt abt winter❄⛄
@ajithjoseph7321
@ajithjoseph7321 2 жыл бұрын
Informative vedio 👌❤️
@MANU-sc7qi
@MANU-sc7qi 2 жыл бұрын
സായ്പ്പ് ജോലി ചെയ്യുന്നത് കണ്ടു റൂഫിന്റെ മുകളിൽ വെയിലത്തു നിന്നു.പൊളിച്ചു 👏👏👏👍
@anchithateresa1909
@anchithateresa1909 2 жыл бұрын
Athenna? Avar manushyaralle? 🙄
@MANU-sc7qi
@MANU-sc7qi 2 жыл бұрын
@@anchithateresa1909 ഇല്ലെന്ന് പറഞ്ഞോ.താങ്കൾ കണ്ടിട്ടുണ്ടോ ഏതെങ്കിലും സായിപ്പ് കൂലി പണി ചെയ്യുന്നത്.സാധാരണ മറ്റുള്ള രാജ്യങ്ങളിലെ തൊഴിലാളികൾ ആണ് അവരുടെ രാജ്യത്തു ഇതുപോലുള്ള ജോലി ചെയ്യുന്നത്.ഏതെങ്കിലും അറബി കൂലി പണി ചെയ്യുന്നത് കണ്ടിട്ടുണ്ടോ.😄😄😄.അതേ പോലെ ആണ്.ചേച്ചി. അതുകൊണ്ട് പറഞ്ഞതാണ് ചേച്ചി.
@sushanthkk8280
@sushanthkk8280 2 жыл бұрын
@@MANU-sc7qi അത്‌ ശരി ആണ് എന്ന് തോന്നുന്നില്ല അവരുടെ രാജ്യങ്ങളിൽ അവർതന്നെ ആണ് ലേബേർസ് പിന്നെ അറബിൾ സായിപ്പ് നെ പോലെ അധ്വാനികൾ അല്ല
@anchithateresa1909
@anchithateresa1909 2 жыл бұрын
@@MANU-sc7qi undallo.. Ishtam pole kandittundu... 🤷🏽‍♀️ Avar nammalekkal nannayi pani edukkunnavar aanu
@MANU-sc7qi
@MANU-sc7qi 2 жыл бұрын
@@anchithateresa1909 എവിടെ വച്ചാണ് കണ്ടിട്ടുള്ളത്,ഒന്നുകിൽ യൂട്യൂബിൽ, അല്ലാതെ താങ്കളുടെ നാട്ടിൽ അവർ ആണോ വന്നു ജോലി ചെയ്യുന്നത്.യൂട്യൂബിൽ ഇപ്പോൾ ആണ് അവർ ഈ കൂലി പണി ചെയ്യുന്നത് കാണുന്നത്.താങ്കൾ അമേരിക്കയിൽ ആണോ എങ്കിൽ കണ്ടു കാണും സ്വഭാവികം.😄😄നമ്മളെ കാൾ എന്നു ജനറലായിസ് ചെയ്യാൻ താങ്കൾ ഇവിടെ സ്വന്തം നാട്ടിൽ ജോലി ചെയ്യുന്നവരെ കാണാൻ കഴിയാത്തതുകൊണ്ടു ആണ്.ചുറ്റും കണ്ണു തുറന്നു നോക്കു.😄
@Asifkhan-cy9uz
@Asifkhan-cy9uz 2 жыл бұрын
Very informative 👍
@sosammaabraham3786
@sosammaabraham3786 2 жыл бұрын
When you want to do roofing we have moved out this?
@akshays8363
@akshays8363 2 жыл бұрын
From kerala.....Happy to see u
@im12342
@im12342 2 жыл бұрын
നമ്മുടെ ഇവിടെ 1 week കൊണ്ട് ചെയ്യണ്ട പണി aa 😅ഇവര് one day കൊണ്ട് 🔥
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
😀👌
@quitedreameversmile5894
@quitedreameversmile5894 2 жыл бұрын
അവിടെ one day കിട്ടുന്ന കൂലി ഇവിടെ കിട്ടുമോ??!🤨 പിന്നെ ഒരാഴ്ചയൊന്നും എടുക്കില്ല ബ്രോ....😊
@samuelcj1099
@samuelcj1099 2 жыл бұрын
@@quitedreameversmile5894 ividuthe expenses alla avide jeevikkan athumkoodi pariganikkanam machanee
@Goliath972
@Goliath972 2 жыл бұрын
Iniyum ethupolathe informative videos cheyyanam
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
👍
@bijubiju7954
@bijubiju7954 2 жыл бұрын
From my heart thanks thanks thanks.
@binusunil5634
@binusunil5634 2 жыл бұрын
Hi Shinoth I have a question, we are in Albany and what about during winter season? Is it useful?
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Hi Binu .. as far as I know it will work and will be useful ..I would recommend to talk to Don his number in description.. Thank You 🙏
@lijinantony5846
@lijinantony5846 2 жыл бұрын
Thank you🙏
@jaythomas2656
@jaythomas2656 2 жыл бұрын
Another great video.....let me watch full video...
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@alwinsworld3367
@alwinsworld3367 2 жыл бұрын
Chetta adutha video +2 kazhij degree course America ill chyyunnnath nallathano atho canada or uk aano benifit ennu ulla vishayathil oru detailed video tharavo ethoru students ninum canada ill okke pokunna pole avide +2 kazhiju padikkan pattuvo ennum ullpeduthanam video ill pls ee video chyyan marakkal🙏
@iamursreeji
@iamursreeji 2 жыл бұрын
Varshathil ella 90% diwasavum nalla veyil kittunna Kerala thil ongrid solar panelling subsidised aaki kodukkanam governments... It can make our homes self sufficient...👌👍 I'm planning for a solar plant this year itself for my home... ee varsham engilum nadanna mathiyarunnu😁😜
@joyjoseph007
@joyjoseph007 2 жыл бұрын
വെക്കണം ചേട്ടാ.. കാറും മാറ്റി ഇലക്ട്രിക് ആക്ക്. ഗ്യാസ് ഉപയോഗം കുറച്ച് അതും ഇലക്ട്രിക് ആക്കൂ
@iamursreeji
@iamursreeji 2 жыл бұрын
@@joyjoseph007 biogas already use cheyyunund, for kitchen... Nalla budget electric cars okke launch cheyyatte companies...pazhe car maattanam... ippo ullathellam over priced aanu...
@iamursreeji
@iamursreeji 2 жыл бұрын
Happy to see u here Joy😍.. sukhaano? Ippo evida?
@adamjohn4507
@adamjohn4507 2 жыл бұрын
Kerala is in Tropics & receives more than 3000mm of rainfall with avg of 150+ rainy days. I don't know how you made 90% solar insolation/year for Kerala
@jacobgeorge7831
@jacobgeorge7831 2 жыл бұрын
How it works in winter time.
@beatzuniverse3923
@beatzuniverse3923 2 жыл бұрын
Waiting aayirunu
@rawmediamalayalam
@rawmediamalayalam 2 жыл бұрын
Hi അവിടെ സ്ഥിര താമസം ആക്കാൻ ആണോ പ്ലാൻ ? Citizenship കിട്ടാൻ എന്തൊക്കെ ചെയ്യണം
@resmidhanesh8828
@resmidhanesh8828 2 жыл бұрын
Could you please give some detailed information nursing job in usa
@2151574995
@2151574995 2 жыл бұрын
Good idea👍🙏
@SAJITHOMASWORLD
@SAJITHOMASWORLD 2 жыл бұрын
informative video.. thank you..
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@harikrishnankg77
@harikrishnankg77 2 жыл бұрын
സോളാർ പാനൽ ഫിറ്റ്‌ ചെയ്യുന്ന സീൻ ഒക്കെ സിനിമറ്റിക് മോഡ് വീഡിയോ ആണോ ഷിനോത് ചേട്ടാ... സൂപ്പർ വ്യൂസ് 👌🙌
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@77jaykb
@77jaykb 2 жыл бұрын
അവിടെ എല്ലാ സീസണിലും ആവശ്യത്തിന് വെയിൽ ഒകെ ഉണ്ടാവുമോ സോളാർ effective ആയി ഉപയോഗിക്കാൻ?
@ARUN-yq1jy
@ARUN-yq1jy 2 жыл бұрын
Winter vanna 3G
@dastran2731
@dastran2731 2 жыл бұрын
@@ARUN-yq1jy ee varthamanam konda avar munnitt nikkunnathum nammal eppzhm engane nikkunnathum
@77PIXELS
@77PIXELS 2 жыл бұрын
@@dastran2731 sathyam chelakkunavan chelchoondrikkum
@rahul-kb7xn
@rahul-kb7xn 2 жыл бұрын
@@dastran2731 technology avar munnilla, ithokeya karanam
@Gilbertory
@Gilbertory 2 жыл бұрын
Depends on where you are. If you are in the north, the production decrease.
@brothersstyle413
@brothersstyle413 2 жыл бұрын
Informative video sir👌👌👌👍👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@gigiscookingshow1183
@gigiscookingshow1183 2 жыл бұрын
Hi Shinoth thanks for doing solar panels vlog I was planning to do this at my home but I wasn’t sure about the efficiency about panel. Thanks again I watch all your episodes keep up😀😀😀😀
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You so much
@spacex9099
@spacex9099 2 жыл бұрын
Indiayil ippa electricity problem ane central govt , state govt koodi solar panels oke nalla cheap rateine jangalke koduthal athayathe kw oru 6,8 k oke anenkil oru vtlake 6,10 kw oke mathi ev undakilum vtlke ulla purposinum .ippa ulla ee electricity problem kurakam. Eee coal power plantine depend cheiyandi varilla .kooduthal renewable energy sourcelake maaram. Pinnae kurache wind energy project um nuclear power plant undakil pinneyum eee crisis kurayum
@anilkumarkaippathodi9890
@anilkumarkaippathodi9890 2 жыл бұрын
Very good information. Bro
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you 😊
@tjt5086
@tjt5086 2 жыл бұрын
If you can afford Tesla powerwall huge difference will it make also buy an electric car and save gas bills too
@lecturestudio4640
@lecturestudio4640 2 жыл бұрын
Very educative. 👏👏👏
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@sreejith8673
@sreejith8673 2 жыл бұрын
Americayil Project Manager thanne solar panelum chummi kayattanam ille..Evide ethu chindikkan pattumo..!! Appo avide workerum ivide Project Manager um aayal mathi..!
@bisminperumattil6965
@bisminperumattil6965 2 жыл бұрын
Arizona kanikko prathekich sunshine residential ceo Simon Kottoor ,Chapel of the Holy Cross ,red rock state park sedonna okke kanikkammo
@harikrishnankg77
@harikrishnankg77 2 жыл бұрын
Safari TV le sancharam episode ill ellam Clear aayittu SGK kattiyittundu.
@bisminperumattil6965
@bisminperumattil6965 2 жыл бұрын
@@harikrishnankg77 athu njan kandittund athu kanda ormayil aann ithu onn kanikkan paranjath
@TechiesBGM
@TechiesBGM 2 жыл бұрын
Kurach late aayi poyi 😁 kollaaam video ❤️❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@vincentantonykanappilly3586
@vincentantonykanappilly3586 2 жыл бұрын
Value added information
@silomsaji9029
@silomsaji9029 2 жыл бұрын
Informative 👌
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@roselotus1327
@roselotus1327 2 жыл бұрын
There is no safety precautions. For Work at Height.. No lanyard No safety harness No fall arrester... No three point contact.. No scaffolding...... Totally Unsafe Act &Unsafe conditions....
@albi6643
@albi6643 2 жыл бұрын
Safety officer🤔
@vaheeda.mohdrasheed8767
@vaheeda.mohdrasheed8767 2 жыл бұрын
Absolutely Right!
@robinantony5530
@robinantony5530 2 жыл бұрын
Safety engineer spoted 🤣
@lavinho2.o888
@lavinho2.o888 2 жыл бұрын
Avide vann engane settled avam
@pradeepvijayan5672
@pradeepvijayan5672 2 жыл бұрын
കൊള്ളാം... 👍
@sajithchacko7943
@sajithchacko7943 2 жыл бұрын
Drone shots koodi add chyamo
@sunnykattumpuram5291
@sunnykattumpuram5291 2 жыл бұрын
Thank u for solar system bye buddy
@hanochkurian5933
@hanochkurian5933 2 жыл бұрын
Ella videos endhe endill Ulla oru conclusion message miss ayii Next time oru adipolli message predisikunuu😊
@anandhakrishnans543
@anandhakrishnans543 2 жыл бұрын
Informative video 👏👏👏
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@shajipv2994
@shajipv2994 2 жыл бұрын
ഞാനും ഇതേ work ചെയ്യുന്ന ആളാണ് നാട്ടിൽ
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
👍
@sebinp.thomas3096
@sebinp.thomas3096 2 жыл бұрын
സോളാർ പാനൽ കൊണ്ട് റൂഫിംഗ് ചെയ്യത്തക്ക രീതിയിൽ പാനൽസ് ഡിസൈൻ ചെയ്ത് കൂടെ?
@sunaidsainulabeedn6233
@sunaidsainulabeedn6233 2 жыл бұрын
Very good
@lavinho2.o888
@lavinho2.o888 2 жыл бұрын
Avide engane vraam Americayil
@vishnuvishnu1062
@vishnuvishnu1062 2 жыл бұрын
Ithallam fixings cheyyunna njna sayippe works kollam
@ajithoneiro
@ajithoneiro 2 жыл бұрын
Good information
@pesvideoyt6492
@pesvideoyt6492 2 жыл бұрын
Machan uyir
@binoyraju4486
@binoyraju4486 2 жыл бұрын
25 lakhs 😳😳 adipollii...
@benjaminbenny.
@benjaminbenny. 2 жыл бұрын
ഇവിടെ Central Government കൂടുതലും വാഗ്ദാനങ്ങാള തരുന്നത് പിന്നെ ഓരോ 6 മാസം കൂടുമ്പോൾ "മേരേ പ്യാരേ ദരിദ്രവാസിയോം കൈ സാഹേ.. എന്നാ അധിസമ്പോധനയും ബാക്കി. പിന്നെ ആകെ ഉള്ളത് കുറച്ചു യോജനകള ,ഞങ്ങൾകു Yojana കൾക്കു ഒരു പഞ്ഞവുംഇല്ല_Pradhan Mantri Kisan Samman Nidhi പുതിയതാണ് ഇന്നലെ ഇറക്കിയ യോജനയ _കർഷകന് police ലാത്തി ഉപയോഗിച്ചു സമ്മാനം കൂടുന്നു എന്നാ കേട്ടത്
@aniljoseph3204
@aniljoseph3204 2 жыл бұрын
വിന്റർ സീസണിൽ ഐസ് വീണാൽ ഡാമേജ് ആകുമോ എങ്ങനെ ഐസ് ക്ലീൻ ചെയ്യും തുടങ്ങിയ സംശയങ്ങൾ
@shafeeksha6675
@shafeeksha6675 2 жыл бұрын
Good information video 👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thanks
@nalinirajasekhar204
@nalinirajasekhar204 2 жыл бұрын
Thanks
@salu.v3645
@salu.v3645 2 жыл бұрын
Ivde naattil vellapokkavum ,strong rain um okke aaanu,avde agane 1m illallo Le,
@DainSabu
@DainSabu 2 жыл бұрын
Le : K S E B🔥 നിർത്തിയങ് അപമാനിക്കുവാ 😂
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
😂😂
@muhammednaijun
@muhammednaijun 2 жыл бұрын
Hi, anyone know ,Why can't we see flat top home there in US?
@harikrishnankg77
@harikrishnankg77 2 жыл бұрын
Because heavy snowfall in winter.
@shefinkt7463
@shefinkt7463 2 жыл бұрын
Good ❤️‍👍
@bijunarayanankutty396
@bijunarayanankutty396 2 жыл бұрын
നാട്ടിൽ വന്നു ഫിറ്റ് ചെയ്‌യുമോ ഡോൺ അണ്ണാ 😜
@hrithikkrishnanpk3089
@hrithikkrishnanpk3089 2 жыл бұрын
ചേട്ടായി അവിടത്തെ റൂഫിന് നമ്മുടെ ഓട് പോലെ എന്താണ് ഉപയോഗിക്കുന്നത് അത് ഒന്ന് പറയാമോ
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Shingles
@iamshibukc
@iamshibukc 2 жыл бұрын
5 kw cost only 260000 in Kerala on grid will be ready with in two months. I am using it
@R4RiyasOfficial
@R4RiyasOfficial 2 жыл бұрын
ക്ലീനിംഗ് എങ്ങിനെ ചെയ്യും
@Timepass_cooking
@Timepass_cooking 2 жыл бұрын
Njanum oru solar panal fit cheytho ?
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Despicable Me Fart Blaster
00:51
_vector_
Рет қаралды 23 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН
Это ежегодное настроение 😉 #tiktok #юмор #жиза #funny
0:10
Ангелина и Тая
Рет қаралды 2,8 МЛН
Курение вредит здоровью
0:28
ЮРИЧ
Рет қаралды 2,5 МЛН
Никогда не убивай это существо! 😱
0:28
ToRung short film: 🙏baby protects puppy🐶
0:37
ToRung
Рет қаралды 84 МЛН