വീടിനുള്ളിൽ ഒരു ലിഫ്റ്റ്,അതും കുറഞ്ഞ ചിലവിൽ.4 നില വീട്ടിൽ പോലും ഈ ലിഫ്റ്റ് ഫിറ്റ് ചെയ്യാം|Nibav Lift

  Рет қаралды 455,606

Baiju N Nair

Baiju N Nair

2 жыл бұрын

വീടിന്റെ രണ്ടാം നിലയിൽ പോലും കയറാൻ പറ്റാത്ത പ്രായമുള്ളവരുള്ള കേരളത്തിലെ വീടുകളിൽ ഫിറ്റ് ചെയ്യാൻ പറ്റുന്ന,എടുത്ത് മാറ്റാവുന്ന ലിഫ്റ്റ് ആണ് നിബവ്‌ ഹോം എലിവേറ്ററുകൾ ..
NIBAV Home Elevators revolutionized mobility solutions for homes across the globe with its unique design. The elevator is engineered to use ‘AIR’, which is the most abundant resource on earth and offer a 360-degree panoramic view and leaving minimal footprint.
With zero civil work, NIBAV's home elevators can blend in any existing / under construction houses effortlessly. Manufactured in India, their lifts are CE and TUV SUD certified and are designed to bring luxury to your home at an affordable price.
Contact Address
Block 1, Survey No. 263/2-3, Fort Kochi Village, Kochi, Kerala-682001
Contact: +91-78248-12121
product Link:www.nibavlifts.com/home-eleva...
/ nibav-home-elevators-2...
nibav_home_...
www.nibavlifts.com
Customer testimonials -
• Style, Safety : Inside...
ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : fairfuture_over...
KZfaq : / @fairfutureindia
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZfaq* / heromotocorp
Instagram* heromotocorp?ig...
Facebook* / heromotocorpindia
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
#BaijuNNair #malayalamautovlog #LatestGiveawayIndia
#NibavHomeElevators #HomeLifts #cargiveaway

Пікірлер: 3 000
@Jkay400x
@Jkay400x 2 жыл бұрын
സംഗതി കിടിലൻ ഐഡിയ .. പക്ഷെ പത്തു ലക്ഷം എന്ന് ആലോയ്‌ക്കുമ്പോ സ്റ്റെപ് കേറിയാൽ മതി എന്ന് ഉറപ്പിക്കും
@cmntkxp
@cmntkxp Жыл бұрын
kzfaq.info/get/bejne/eMBnm6qIstObaHU.html
@josrajtk
@josrajtk 7 ай бұрын
Sathyam😂
@sanoopvarghese297
@sanoopvarghese297 2 жыл бұрын
As a lift techinician ഞാൻ ആദ്യമായി ആണ് ലിഫ്റ്റിന്റെ പരസ്യം കാണുന്നത് 😀👍🏻
@jacksonk7362
@jacksonk7362 2 жыл бұрын
Njan ith munne kandatha . Enik thonnunu ee sadanam thaneya e enna. Cheriya lift. Veedukalil lift vekkan thudangiyittund
@arunrajarun9252
@arunrajarun9252 2 жыл бұрын
Bro njan eppo lift technician padikkunnund engane Annu scope undo your opinion
@sanoopvarghese297
@sanoopvarghese297 2 жыл бұрын
@@arunrajarun9252 നാട്ടിൽ നിന്ന് നന്നായിട്ട് പണി പഠിച്ചു എക്സ്പീരിയൻസ് ഉണ്ടാക്കി abroad നോക്കിക്കോ സ്കോപ് ഒരുപാടാണ്... നാട്ടിൽ സാലറി മടുപ്പാണ് ഇപ്പോൾ വർക്ക്‌ എടുത്ത് ചെയ്യുന്നവർക്ക് മെച്ചമുണ്ട്...
@arunrajarun9252
@arunrajarun9252 2 жыл бұрын
@@sanoopvarghese297 ok tnx bro
@bijoabraham4270
@bijoabraham4270 2 жыл бұрын
Vv
@fayizajmal3110
@fayizajmal3110 2 жыл бұрын
ഒരുപാട് ആൾക്കാർക്ക് ഉപകാരപ്പെടുന്ന ഒരു പ്രോഡക്റ്റ് പരിചയപ്പെടുത്തിയതിന് ഒരുപാടു നന്ദി
@chandrasekharanks3212
@chandrasekharanks3212 2 жыл бұрын
Very detailed interview and demonstration. Customer's general doubts are cleared well. Looks like very convenient for new 2 to 3 storey houses. Cost wise it is quite substantial part for a new building. However higher end houses can afford. As of present details, recurring expenses are minimum. Good video and product. .
@mrs.abi2.064
@mrs.abi2.064 2 жыл бұрын
വയസായവർക്ക് തീർച്ചയായും ഇത് ഉപകാരപ്രദമാകും. ബൈജു ചേട്ടൻ സൂപ്പർ
@yadhukrishna.v.g7604
@yadhukrishna.v.g7604 2 жыл бұрын
ബൈജു ചേട്ടൻ്റെ അവതരണ രീതിയാണ് ഈ ചാനലിന്റെ വിജയം അതുകൊണ്ടുതന്നെ ഈ ചാനലിന്റെ സമ്മാന പദ്ധതി വളരെ വലിയ സമ്മാന പദ്ധതിയാണ്
@sayyidfahadjeelani6161
@sayyidfahadjeelani6161 2 жыл бұрын
☺️
@thomaskuttychacko5818
@thomaskuttychacko5818 2 жыл бұрын
വീടിനുള്ളിൽ ഒരു ലിഫ്റ്റ് , അതും കുറഞ്ഞ ചിലവിൽ . അടിപൊളി👌🤷‍♂️ All the Best team NIBAV Home Elevators
@francismathew1363
@francismathew1363 2 жыл бұрын
According my experience in the field of elevators,Rs. 10 Lakhs is a big amount. If they can provide up to 7 Lakhs, many people will prefer to install this vacuum technological lift in their house. Of course, the technology is latest in Kerala, but it is familiar in the European countries. During my times I used to install at homes pneumatic types, gear less and other Schindler, Koni, Otis, Shamershal , like many… I appreciate the easy features of the installation. Safety is also sufficient and important. Hope near future, the price will come down and make it affordable for common people as a great support & help in their old age time.
@avinashtilak3441
@avinashtilak3441 2 жыл бұрын
വിട് ഇല്ലാത്ത ഞാൻ മനസുകൊണ്ട് മൽപോട്ടും താഴോട്ട് പോയി. Informative video beyond Automobile 👍🏻
@iamlijo9012
@iamlijo9012 2 жыл бұрын
🥲
@sayyidfahadjeelani6161
@sayyidfahadjeelani6161 2 жыл бұрын
😊
@jayeshn4813
@jayeshn4813 2 жыл бұрын
ഞാനും
@lucifar9774
@lucifar9774 2 жыл бұрын
😍
@soorajdas4349
@soorajdas4349 2 жыл бұрын
സത്യം
@sajinmn
@sajinmn 2 жыл бұрын
കുവൈറ്റ് ലിരുന്നു ഇത് കണ്ടുകൊണ്ടിരിക്കുന്ന ലിഫ്റ്റ് ടെക്‌നിഷ്യൻ 👍👍👍
@binubobian
@binubobian 2 жыл бұрын
ഞാനും
@shekhaandjenavlogs5527
@shekhaandjenavlogs5527 2 жыл бұрын
10 lakh എന്നു തന്നെയല്ലേ പറഞ്ഞത്.അത് overpriced അല്ലെ
@anandpillai9593
@anandpillai9593 2 жыл бұрын
Ennittu entha thankalude abiprayam... ? Kollamo? 10 L ithiri kooduthal alle??
@sajinmn
@sajinmn 2 жыл бұрын
@@anandpillai9593 സാധനം കൊള്ളാം വില അൽപം കൂടുതലാ
@sunnythomascherian9516
@sunnythomascherian9516 2 жыл бұрын
The first time i saw a lift similar to this was in jerry rig everything video. Great initiative for disabled people
@prajwalshamu
@prajwalshamu 2 жыл бұрын
I am very happy to see this our New generation is inventing a budget friendly machine.
@user-mi2on4mr4q
@user-mi2on4mr4q 2 жыл бұрын
സംഭവം സൂപ്പർ, വില അല്പം കൂടി കുറഞ്ഞാൽ കൂടുതൽ ആളുകൾക്ക് പ്രയോജനം ആകും...
@manojneramannil6642
@manojneramannil6642 11 ай бұрын
ഭാവിയിൽ കുറഞ്ഞ ചിലവിൽ ഇത് എല്ലാം നിലവിൽ വരും
@mishab__4192
@mishab__4192 2 жыл бұрын
അവതരണം ആണ് ചേട്ടന്റെ വിജയം 🤩💯
@muhammad7410
@muhammad7410 2 жыл бұрын
കാണാറുണ്ട് എല്ലാ വീഡിയോ നാലാ അടിപൊളി മികച്ച കാർ വീഡിയോയാണ് ക്യാമറ സുറ്റിംഗ് അടിപൊളി
@giriprasaddiaries4489
@giriprasaddiaries4489 2 жыл бұрын
ഇങ്ങനെ ഒരു ലിഫ്റ്റ് പരിചയപ്പെടുത്തി തന്നതിന് നന്ദി അറിയിക്കുന്നു 👌👍
@mishab__4192
@mishab__4192 2 жыл бұрын
വണ്ടി മേടിക്കാൻ പൈസ ഇല്ലെങ്കിൽ പോലും ബൈജു ചേട്ടന്റെ വീഡിയോ കാണുമ്പോൾ കൊതിച്ച് പോകും 💖
@sreejeshk1025
@sreejeshk1025 2 жыл бұрын
I like this comments cheers
@SureshBabu-kf6hu
@SureshBabu-kf6hu 2 жыл бұрын
കുറഞ്ഞ ചിലവ് എന്ന് പറഞ്ഞപ്പോൾ ഒരു 2 ലക്ഷം മുതൽ 4 ലക്ഷത്തിനു ഉള്ളിൽ ആകുമെന്നാണ് കരുതിയത് 10 ലക്ഷം എന്നു പറയുമ്പോൾ ഇരുനല വീടിന്റെ ബഡ്ജറ്റിന്റെ പകുതി ആയില്ലേ?
@myvlogs2605
@myvlogs2605 2 жыл бұрын
20 lakshs veedinenthinaado 10 lakhinte lift
@judiciary4252
@judiciary4252 2 жыл бұрын
@@myvlogs2605 20 lakhshathin veeduvekkunnavarude veetil praayamayavar undaville...? kuranja budget enn parayunnadh 10 lakh aano
@myvlogs2605
@myvlogs2605 2 жыл бұрын
@@judiciary4252 praayamaayavare aarum mukalilathe room kodukkaarilla eppalum thazhe aayirikkum, snehamulla makkal angana
@trading_addiction
@trading_addiction 2 жыл бұрын
😅😅😅
@shanuspara123
@shanuspara123 2 жыл бұрын
അതെ.ഞാനും അതാണ് പ്രതീക്ഷിച്ചത്. Stairecase നു തന്നെ നല്ലൊരു തുക വേണം. പിന്നെ ലിഫ്റ്റ് കൂടി.,.😏😏😏
@mebiltechbro6394
@mebiltechbro6394 2 жыл бұрын
In the present lifestyle changing scenario, thank you baiju sir for launching a useful and wonderful product..
@nitheshnarayanan7371
@nitheshnarayanan7371 2 жыл бұрын
very informative....good to see these kind of variety videos...thank you Baiju chetta
@npscreations7898
@npscreations7898 2 жыл бұрын
Baiju ഏട്ടാ എന്നും കമന്റ്‌ ഇട്ടു മടുത്തു... വല്ലപ്പോഴും ഒരു like👍🏻 തന്നു സപ്പോർട്ട് ചെയ്യണം. 😂
@vipivipi2932
@vipivipi2932 2 жыл бұрын
ഇനിയുള്ള കാലത്ത് ഇതൊക്കെ ആയിരിക്കും മോഡൽ 😊
@mohammedajmal546
@mohammedajmal546 2 жыл бұрын
ഇതു പോലുള്ള പുത്തൻ സംരഭങ്ങളും സംരഭകരും കേരളത്തിന് ആവിശ്യമാണ്💯
@panapandal
@panapandal 2 жыл бұрын
New concepts kurichum informations tharunna baiju chettanu thanksss...
@mishab__4192
@mishab__4192 2 жыл бұрын
വണ്ടി മേടിക്കാൻ പൈസ ഇല്ലെങ്കിൽ പോലും ബൈജു ചേട്ടന്റെ വീഡിയോ കാണുമ്പോൾ കൊതിച്ച് പോകും
@sarathkp3000
@sarathkp3000 2 жыл бұрын
Wow thats real cool.nice detailing baiju etta.👏👏
@adarshus4156
@adarshus4156 2 жыл бұрын
One of the best automobile channel in youtube. The way of representation is awesome. All the best for reaching 1M
@ukumarg1
@ukumarg1 2 жыл бұрын
ഇങ്ങനെ ഒരു ലിഫ്റ്റിനെ പറ്റി ഈ കഴിഞ്ഞ ദിവസത്തിൽ ചിന്തിച്ചതേയുള്ളൂ. Thank you Baiju chetta ❤
@jexythomas3723
@jexythomas3723 2 жыл бұрын
ബൈജു ചേട്ടൻറെ ചാനൽ ഒരു All rounder ചാനൽ ആണ്, ഇവിടെ എന്തും വരും 😄👍
@Hishamabdulhameed31
@Hishamabdulhameed31 2 жыл бұрын
Thank you sir for introducing this type of lift.
@saadebrahimkutty1985
@saadebrahimkutty1985 2 жыл бұрын
Insha Allah will consider it during my upcoming home project! 😇
@vetalks5428
@vetalks5428 2 жыл бұрын
This home lift is great idea for elderly PPL and PPL with spinal, knees issues can traverse easily between floors
@midhunsankar7976
@midhunsankar7976 2 жыл бұрын
This is innovative...👌 Thank you Baiju chetta for bringing this up.❣️
@basilbiju7518
@basilbiju7518 2 жыл бұрын
ചില ഇംഗ്ലീഷ് സിനിമകളിൽ കണ്ടിട്ടുണ്ട്... സംഭവം കൊള്ളാം...👍
@badshahazeez8243
@badshahazeez8243 2 жыл бұрын
Awesome ideas !! I love it !. I love simple yet elegant ideas.
@sreejeshk1025
@sreejeshk1025 2 жыл бұрын
Million for million offer has made Mr Baiju to come up with versatile videos. So many videos we can expect from you in future.This was a very different video. Thank you
@thesketchman306
@thesketchman306 2 жыл бұрын
Automobile review ൽ നിന്നും മാറി, ഒരു വെറൈറ്റി വീഡിയോ ♥️♥️♥️താങ്ക്സ് ബൈജു ചേട്ടാ 👍👍
@parameswarannair9155
@parameswarannair9155 Жыл бұрын
It's a great idea especially for elders - we have to think about them always as we also will become an aged person one day, even though the cost is high, if we can eliminate expensive wooden work or other fancy items which are just for show in a new house we can easily accommodate this considering the long term purpose 🙂
@abhijith9333
@abhijith9333 2 жыл бұрын
Baiju Chetan You always introduces new concepts and ideas👏. The thing is not to introduce only but do a long term review where it is placed already then only the practicality could be understand.
@sankan3386
@sankan3386 2 жыл бұрын
2 ഒ 3 ഒ ലക്ഷം രൂപയുടെ lift available ഉണ്ടോ
@ALDspVlogs
@ALDspVlogs 2 жыл бұрын
Really helpful for aged people.
@albinjsebastian2425
@albinjsebastian2425 2 жыл бұрын
Nice setup needed for most of the new houses
@muhsinameenpp8861
@muhsinameenpp8861 2 жыл бұрын
നല്ല പ്രൊഡക്ട്. പരിചയപ്പെടുത്തിയതിനു നന്ദി. ഞാൻ ഒരുപാട് ആലോജിച്ചിരുന്നു സിമ്പിൾ ലിഫ്റ്റിനെ കുറിച്ചു. ഇത് വളരെ സിമ്പിൾ. റൈറ്റ് കുറച്ചു കുറഞ്ഞിരുന്നെങ്കിൽ!
@Shahid-iw2lp
@Shahid-iw2lp 2 жыл бұрын
Skip ചെയ്യാതെ കാണുന്ന ചുരുക്കം ചില ചാനലുകളിൽ ഒന്നാണ് ഇത് 🥰😍
@ashrafameer3267
@ashrafameer3267 2 жыл бұрын
Mr baiju n Nair new concept of video. especially lift at home it's a new technology concept. icant believe home can make lift. ALL'THE BEST
@sarunk3609
@sarunk3609 2 жыл бұрын
Thank sir for introducing this lift 👍🏻
@ShortFrames.Creative
@ShortFrames.Creative 2 жыл бұрын
great invention.. Good thing is life time warranty and less power consumption.
@Factit77
@Factit77 2 жыл бұрын
All the doubts are cleared. This is the way to show a product. Very good
@youngthug99
@youngthug99 2 жыл бұрын
As an architect this is literally a great discovery . I will definitely go through this and implement this in my design. What a great content.
@ranjithk9150
@ranjithk9150 2 жыл бұрын
Exactly, really simple and genius design.
@jaisygeorgr9845
@jaisygeorgr9845 2 жыл бұрын
But costly
@giganticeyes
@giganticeyes 2 жыл бұрын
@@jaisygeorgr9845 But it's worthy.
@youngthug99
@youngthug99 2 жыл бұрын
@@jaisygeorgr9845 from my personal view this is worth the investment. Regarding the maintenance and cost.
@Jigeesh_Nair
@Jigeesh_Nair 2 жыл бұрын
@@youngthug99 Becone Elevators - they do it at a much cheaper rate
@muhammedbadusha6507
@muhammedbadusha6507 2 жыл бұрын
First time anu liftinte review kanunnath nice 👍 👌
@sabahpm1795
@sabahpm1795 2 жыл бұрын
Wonderful lift.baiju chetta ith polulla video cheyyanam
@jayadevanpullara9465
@jayadevanpullara9465 2 жыл бұрын
Mind blowing ideas for good living.... wish you all the best
@jithinsathyan8204
@jithinsathyan8204 2 жыл бұрын
Sadarna karanu tonuna doubt ellam simple ay clear cheythu,nice review
@vipinvs7105
@vipinvs7105 2 жыл бұрын
nice one. physcially challenged aayitullavrku valare upakarapradhavamunna oru innovation
@pgn8413
@pgn8413 2 жыл бұрын
"Million 4 million" best wishes👍tube lift nice concept.
@akhilmohan6475
@akhilmohan6475 2 жыл бұрын
Nice setup and useful for old aged people
@avinashss8632
@avinashss8632 2 жыл бұрын
Such an innovative and creative system Impressive approach to minimize the risks in life 👍 Excellent💯
@noorbinamujeeb863
@noorbinamujeeb863 2 жыл бұрын
നല്ല informative video baiju chetta 👍
@aceofdiamondsartcookingent9851
@aceofdiamondsartcookingent9851 2 жыл бұрын
What an amazing lift. Thanks for bringing to our notice this capsule lift at an affordable rate👏
@devasiamathew768
@devasiamathew768 2 жыл бұрын
Your idea is grate but cost of is too hig
@athulkrishna3243
@athulkrishna3243 2 жыл бұрын
Athul poliyaaanu 🔥🔥I like it his presentation
@FAZILNTB
@FAZILNTB 2 жыл бұрын
Nice setup and useful for old aged people..nice
@vaishnavcanil133
@vaishnavcanil133 2 жыл бұрын
ബൈജു ചേട്ടാ അടിപൊളി content video... 💖
@splashmax2736
@splashmax2736 2 жыл бұрын
Thanks to biju chetta for informaing this new lift method. ❤❤❤❤❤❤❤❤🤗🤗
@nibinbobby
@nibinbobby 2 жыл бұрын
തുടക്കം കണ്ടപ്പോൾ ഞാൻ വിചാരിച്ചു ബൈജു ചേട്ടൻ... spaceship review ചെയ്യാൻ പൊകുവാണെന്....😊
@sharontoms770
@sharontoms770 2 жыл бұрын
Malayalam vaayikkam areelee🙄
@akhilpappukuttan6144
@akhilpappukuttan6144 2 жыл бұрын
എഴുതാൻ മാത്രേ അറിയൂ വായിക്കാൻ അറിയില്ലല്ലോ..
@aljithpaul8474
@aljithpaul8474 2 жыл бұрын
Adipoli video Baijuchettaaa😍😍😍😍
@amalsaj94
@amalsaj94 2 жыл бұрын
Super videos chetta 👍👍All the best for One million subscribers 🎉
@sayuvp3839
@sayuvp3839 2 жыл бұрын
Pwoli ethoke evidunu kandethunu baiju chettan vere level👍🏻
@vaheenazeez1001
@vaheenazeez1001 2 жыл бұрын
Its seems to be good and safe, but its very expensive when compared with other home lifts with different technology.
@savadpk7
@savadpk7 2 жыл бұрын
അങ്ങനെ ചെറിയ വീടുകളിലും ലിഫ്റ്റ് വന്നു , പുതിയ ആശയവും ഡിസൈനും ഇഷ്ടപ്പെട്ടു
@anilchandran1863
@anilchandran1863 2 жыл бұрын
I naver seen lift advertisement before but this one is really amazing and futuristic
@jaihind8682
@jaihind8682 2 жыл бұрын
User friendly ആണ് but price മാത്രം friendly alla..
@jagannadhan9425
@jagannadhan9425 2 жыл бұрын
ahh 10 ലക്ഷം 🤯🤯🤯🤯🤯
@suhailzainimalhariofficial
@suhailzainimalhariofficial 2 жыл бұрын
Oru vahanapremikalude selection athyavashyamaan vehiclesne kurich arinhirikkal A Ad jananhalkk manassilakunna roopathil vivarichu kodukkunna baiju n nair🥰🥰
@Aby3990
@Aby3990 2 жыл бұрын
Excellent product 👌 and excellent interview.....
@basilhassan_1
@basilhassan_1 2 жыл бұрын
Nice setup and useful for aged peoples 👍
@albinsunny2008
@albinsunny2008 2 жыл бұрын
Really helpful for aged people..
@visaganilkumar8076
@visaganilkumar8076 2 жыл бұрын
Sambhavam kollaaam.... 🔥aged persons nu usefull aavum 🔥
@dileepk5770
@dileepk5770 2 жыл бұрын
മികച്ച അവതരണം. എല്ലാ ഭാവുകങ്ങളും
@jishnu3812
@jishnu3812 2 жыл бұрын
ഇങ്ങനെ ഒരു lift ആദ്യമായിട്ടാണ് കാണുന്നത്
@jeesankp9324
@jeesankp9324 2 жыл бұрын
Super, Useful to middleclass busines usage
@TheKomentor
@TheKomentor 2 жыл бұрын
Brilliant explanation by Atul.
@JOSE-tt8tb
@JOSE-tt8tb Жыл бұрын
ഈ ലിഫ്റ്റ് ഗ്രൗണ്ട് ഫ്ലോറിൽ ആയിരിക്കുമ്പോൾ ഫസ്റ്റ് ഫ്ലോറിൽ ഉള്ള ഡോർ ലോക്ക് ആയിരിക്കുമോ? കുട്ടികൾ വലിച്ചുതുറന്നാൽ ആ സ്പേസിലൂടെ താഴേക്ക് വീഴാൻ സാധ്യത ഉണ്ടോ?? ഈ ഒരു ചോദ്യം സേഫ്റ്റിയുടെ കാര്യം മുൻനിർത്തി ചോദിക്കേണ്ടതായിരുന്നു.. തീർച്ചയായും അത്തരം ഒരു ഇന്റർലോക്ക് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു..🙂
@jerinpallassery
@jerinpallassery 2 жыл бұрын
Good work and great design🔥
@jasonazad
@jasonazad 2 жыл бұрын
Good concept. I think this is pneumatic. This should compete with hydrolic models.
@HULK2620
@HULK2620 2 жыл бұрын
Wat an invention ❤️⚡️⚡️⚡️Baiju chetan 🔥🔥
@user-lw8bc7ec4e
@user-lw8bc7ec4e 2 жыл бұрын
Happy to be part of this family ❤️
@arjunam2265
@arjunam2265 2 жыл бұрын
Chetta u always introduces new new concepts❤️ tnku
@hrudhyap5132
@hrudhyap5132 2 жыл бұрын
Nice one! Could you please do a video in a house where this is installed, asking the experience of the house owners too. ?
@aslammuhammed60
@aslammuhammed60 2 жыл бұрын
Thank you Baiju N nair ❤️
@manitharayil2414
@manitharayil2414 2 жыл бұрын
ഇങ്ങനെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@mishab__4192
@mishab__4192 Жыл бұрын
Happy to be part of this family😍❤️💓
@SunilKumar-sy8zq
@SunilKumar-sy8zq 2 жыл бұрын
Home lift technology നമ്മുടെ നാട്ടിലും വന്നു എന്നറിഞ്ഞതിൽ സന്തോഷം...Baiju bro... 😍😍
@smarthomelifts
@smarthomelifts 2 жыл бұрын
We Smart Home Lifts.. Elevators Re-Engineered with the objective of providing Home Lifts at Affordable cost, for more info watch.. kzfaq.info/get/bejne/m66qYK6Tqs7Dpn0.html
@zahi5144
@zahi5144 2 жыл бұрын
Baiju chettan pwoli🔥
@jamie4647
@jamie4647 2 жыл бұрын
Good presentation...👍👍 By baiju brooo.
@sahildfc8972
@sahildfc8972 2 жыл бұрын
Super sadhnm.... Kouthukakaram ayit und🥰
@Tom_Jo
@Tom_Jo 2 жыл бұрын
This is very useful for old aged people.....Also this channel is making us aware about newgen technologies too....😅❤️
@MerryTalks
@MerryTalks 2 жыл бұрын
Great
@athulgarvasis3006
@athulgarvasis3006 2 жыл бұрын
After getting my drivers license, I pray every day for a new car.
@midlajashraf8136
@midlajashraf8136 2 жыл бұрын
Good initiative nibav 👍🔥
@lathaj4321
@lathaj4321 2 жыл бұрын
Superb!. I like this so so much. Thank You Sir.
@vazimmuhammed8367
@vazimmuhammed8367 2 жыл бұрын
Very nice.. ❤️❤️❤️.. Usable information 👍👍❤️
@febinthomas1062
@febinthomas1062 2 жыл бұрын
simple design 👍good for old people
@JITINJOSEPH17
@JITINJOSEPH17 2 жыл бұрын
useful for old age people and with medical issues.
Женская драка в Кызылорде
00:53
AIRAN
Рет қаралды 476 М.
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 6 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 169 МЛН
ДПС и ЭЛЕКТРОМОТОЦИКЛ 😨🫣 до конца
0:33
ELECTRON motors
Рет қаралды 1,1 МЛН
ФЭТБАЙК vs MTB Что лучше ? #shorts
0:21
Леха МАК
Рет қаралды 953 М.
КАК САМОМУ ПОКРАСИТЬ РАДИАТОР? | Делюсь опытом
0:58
Знакомые сантехники | EviTec
Рет қаралды 1,2 МЛН
РЕЗКА РЕЗИНЫ ДЛЯ ШИН
0:40
MakkClips
Рет қаралды 7 МЛН
Не хватило бензина встал на трассе
1:01
чоооооооооооооо
Рет қаралды 2,6 МЛН