No video

ഈ വീഡിയോ ചെയ്യാനുള്ള കാരണം.../Family vlog /Ayurvedha treatment /Allergy /Health /AJU'S WORLD

  Рет қаралды 170,480

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

Sri Bhagavathy Madom Ayurveda Nikethanam,Laloor Road, Ayyanthole, Thrissur-680003
www.sbmayur.com
Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 Also available in Flipkart and Amazon
എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
www.facebook.c...
Instagram ...
#treatment
#ayurvedham
#allergy
#healthylife
#familyvlog
#keralatraditionallife
#thrissur
#thrissurkkaran

Пікірлер: 608
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
SBM Ayurveda Nikethanam,Laloor Road, Ayyanthole, Thrissur-680003 Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 Also available in Flipkart and Amazon വിളിക്കേണ്ട സമയം :9.30 am to 5.30 pm website Link :www.sbmayur.com
@indirapanikar7270
@indirapanikar7270 3 ай бұрын
Is it a paid promotion?
@vaijayanthy581
@vaijayanthy581 10 ай бұрын
വളരെ നല്ല വീഡിയോ ആയിരുന്നു അന്ന് Dr ഉം, സരിതതും വളരെ വ്യക്തമായി പറഞ്ഞിരുന്നു ഒന്ന് മനസിരുത്തികേട്ടിരുന്നു എങ്കിൽ ഈ പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നു, കേട്ടത് പാതി, കേൾക്കാത്തത് പാതി കശപിശ തുടങ്ങി,
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
❤️❤️❤️ആളുകൾക്ക് ക്ഷമയില്ല 🙏🙏
@Ashokworld9592
@Ashokworld9592 10 ай бұрын
പ്രക്ഷകരുടെ അറിവിലേക്കായി ചോദിക്കേണ്ടിവന്ന കുറച്ചു ചോദ്യങ്ങൾക്കും ശ്രീദേവി ഡോക്ടർ മറുപടി നൽകി... പ്രക്ഷകരുടെ മുന്നിൽ സ്നേഹം നിറഞ്ഞ ശ്രീദേവി ഡോക്ടർക്ക് വീണ്ടും... വീണ്ടും... നമ്മുടെ ഹൃദയം നിറഞ്ഞ..... അഭിനന്ദനങ്ങൾ.....!🙏💙❤️💚💜🙏💜💛💚💙🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
Thanks❤️
@SanojTArjunan
@SanojTArjunan 10 ай бұрын
ഡോക്ടറുടെ വിശദീകരണം എഴുത്താണി കൊണ്ട് എഴുതിയ പോലെ വ്യക്തവും ദൃഢവും,,, ഡോക്ടറെ ഉദ്ധരിച്ചുകൊണ്ട് നിങ്ങൾ ചെയ്ത മുഴുവൻ വീഡിയോയും ക്രിസ്റ്റൽ ക്ലിയർ,,,,സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
എന്നാലും ഇപ്പോഴും ചില ആളുകൾക്ക് മനസ്സിലാവില്ല🤭🤭❤️🙏🙏🙏
@unnikrishnan266
@unnikrishnan266 10 ай бұрын
🙏🙏🙏🙏❤️
@pramodmefab8760
@pramodmefab8760 10 ай бұрын
സരിതേച്ചിയും ഡോക്ടറും കൃത്യമായി ഓരോ കാര്യങ്ങളും വിശദീകരിച്ജിട്ടുണ്ട് ഇതിൽ കൂടുതൽ എന്തു വേണം രണ്ടു പേർക്കും അഭിനന്ദനങ്ങൾ ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
❤️❤️❤️❤️🙏🙏🙏
@babyradhakrishnan7945
@babyradhakrishnan7945 10 ай бұрын
ഇങ്ങനെ ഒരു ഡോക്ടറെ പരിചയപ്പെടുത്തി തന്നത് ഞങ്ങൾ കൊക്കെ വലിയ ഉപകാരമാണ്. ആളുകൾ വീഡിയൊ മുഴുവൻ കാണാതെ ഇവർ ചെയ്യുന്ന ഉപകാരം ഇല്ലാതാക്കരുത്. നിങ്ങൾ നല്ല വീഡിയൊ ചെയ്യുന്നതിൽ നന്ദി അറിയിക്കുന്നു. ഡോക്ടറെ കാണാൻ പറ്റിയതിൽ സന്തോഷം.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
❤️❤️❤️
@vaijayanthy581
@vaijayanthy581 10 ай бұрын
വേണമെങ്കിൽ വാങ്ങാം, ആരെയും നിർബന്ധിച്ചില്ലല്ലോ, ഒരു ഉപകാരം ആയിക്കോട്ടെ എന്നുവച്ചെല്ലേ ചെയ്തേ ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
❤️❤️❤️❤️
@naturearound2020
@naturearound2020 10 ай бұрын
അങ്ങനെ വരട്ടെ,😍🤩 ഞങ്ങളും നിര്‍മ്മലാനന്ദ ഗിരി മഹാരാജ് പറഞ്ഞത് അനുസരിച്ചാണ് കാലാ കാലമായി മുക്കുറ്റി കുരുമുളക് വിദ്യ പ്രയോഗിക്കുന്നത്. Allergy ക്ക് മാത്രം അല്ല, ജലദോഷം കഫക്കെട്ട് ഒക്കെ ഭേദം ആവാറുണ്ട്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
തീർച്ചയായും ❤❤❤
@mohammedkuttymohammedkutty5702
@mohammedkuttymohammedkutty5702 10 ай бұрын
വളരെ നല്ല അറിവു പറഞ്ഞു തന്ന ഡോക്ടർക്കും സരിതക്കും അഭിനന്ദനങ്ങളുടെ പൂച്ചെണ്ട്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
❤❤❤
@Pomipomu_official
@Pomipomu_official Ай бұрын
@@ajusworld-thereallifelab3597no tharumo oru doubt Chadian ane
@tomeldo2348
@tomeldo2348 10 ай бұрын
ഈ ചാനൽ ൽ ഒരു specialty ഞാൻ കണ്ടത് നിങ്ങൾ ഉപയോഗിച്ച് നോക്കിയതാ (bed, purifier, മുക്കുറ്റി........)അല്ലെങ്കിൽ നിങ്ങൾക്ക് ആ സാധനത്തെ പറ്റി നല്ല വിവരമുള്ളവർ (AAC block)പറഞ്ഞതോ ആയ കാര്യങ്ങൾ മാത്രമേ നിങ്ങൾ മറ്റുള്ളവർക്ക് suggest ചെയ്യാറുള്ളൂ (promation ആണെങ്കിൽ പോലും)പൈസ യെക്കാൾ ചെയ്യുന്ന ജോലിയോട് ഒരു ആത്മാർത്ഥ കാണിക്കുന്നു, keep going......
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
❤❤❤❤ നമ്മളൊക്കെ ഒരേ കുടുംബാംഗങ്ങൾ അല്ലേ.... മോശം സാധനങ്ങൾ ഞങ്ങൾ ഒരിക്കലും നിങ്ങൾക്ക് റെക്കമെന്റ് ചെയ്യില്ല ❤🙏
@JyothiAmmu-fp5dn
@JyothiAmmu-fp5dn 10 ай бұрын
സ്നേഹം നിറഞ്ഞ അജു ചേട്ടനും സരിതയ്ക്കും ജഗ്ഗുവിനും നമസ്കാരം. സംശയങ്ങൾക്കുള്ള മറുപടി നല്ല രീതിയിൽ പറഞ്ഞു തന്ന ശ്രീദേവി ഡോക്ടർക്ക് ഒരുപാട് നന്ദിയും സ്നേഹവും അറിയിക്കുന്നു. നെഗറ്റീവ് കമൻസ് ഒന്നും കാര്യമാക്കണ്ട നിങ്ങളുടെ വീഡിയോസ് എല്ലാം കാണുന്ന ഒരാളാണ് ഞാൻ. ഇതുവരെ ഒരു വീഡിയോസിലും നെഗറ്റീവ് ആയിട്ട് ഒന്നും തോന്നിയിട്ടില്ല. ഇനിയും നല്ല രീതിയിൽ മുന്നോട്ടു പോകാൻ ഒരുപാട് സ്നേഹത്തോടെ പ്രാർത്ഥിക്കുന്നു❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
സന്തോഷം ❤️❤️❤️❤️
@Ashokworld9592
@Ashokworld9592 10 ай бұрын
അലർജികാരണം കഴിഞ്ഞ വർഷം ഇതേ സമയം നിങ്ങളുടെ ബുദ്ധിമുട്ട് നമ്മൾ മനസ്സിലാക്കിയതാണ് ... ആ... ഒറ്റമൂലി കഴിച്ചപ്പോൾ ഇപ്പോൾ ആ ഒരു ബുദ്ധിമുട്ട് നിങ്ങൾക്കില്ല... അപ്പോൾ പിന്നെ ഒരിക്കലും തെറ്റ് പറയുവാൻ തോന്നുകയുമില്ല.....👍 പക്ഷേ ഞങ്ങൾക്കിത് ഒരിക്കലും ഒരു ഉടായിപ്പ് ആണെന്ന് തോന്നിയിട്ടുമില്ല.....!!👍 സത്യം സത്യമായി പ്രക്ഷകർക്കു മുന്നിൽ ശ്രീദേവി ഡോക്ടർ എല്ലാം പറഞ്ഞുതരുന്നുമുണ്ട്....👍ദൈവത്തെ സാക്ഷിനിർത്തി നമ്മൾ എല്ലാം വിശ്വസിക്കുന്നു...!🙏💜💚💚💚💚👍👍👍👍👍💜💚💙💙💕👍
@llakshmitv976
@llakshmitv976 10 ай бұрын
Athaanu 😅
@user-oi4zy7lt9i
@user-oi4zy7lt9i 10 ай бұрын
🥰
@govindankutty9878
@govindankutty9878 9 ай бұрын
😅😅😅
@prabhavathykp1310
@prabhavathykp1310 9 ай бұрын
Thyroid patient kazhikamo?
@prabhavathykp1310
@prabhavathykp1310 9 ай бұрын
Acidity kazhikammo?
@prabharajan5083
@prabharajan5083 10 ай бұрын
ഒരു പാട്‌സംശയങ്ങൾക്കുള്ള മറുപടിയുമായി സരിതയും, Dr. ഉം പറഞ്ഞൂ തന്നതിനു ഒരു പാട് Tanks Goad bless you.
@__love._.birds__
@__love._.birds__ 10 ай бұрын
ആരെങ്കിലും എന്തങ്കിലും പറയുന്നത് കേട്ട് വിഷമിക്കണ്ട ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
❤️❤️❤️❤️🙏
@shemeelamustafa934
@shemeelamustafa934 10 ай бұрын
പാവം dr: അവരുടെ അറിവിനെയും .പഠിച്ച ഡിഗ്രീ കളെയും ചോദ്യം ചെയ്യാൻ നമ്മൾ ആരുമല്ല.സത്യസന്ധമായി കാര്യങ്ങളും പറഞ്ഞു തന്നു .കണ്ടപ്പോൾ വിഷമമായി.🙏🙏
@Sajid-pt-g3y
@Sajid-pt-g3y 10 ай бұрын
ചോദ്യം ചെയ്യപ്പെടേണ്ട കാര്യങ്ങൾ ചോദ്യം ചെയ്യുക തന്നേ വേണം 😏
@MustafaKamal.kannankillath
@MustafaKamal.kannankillath 9 ай бұрын
അഞ്ച് മുകുറ്റി+മുയൽ ചെവി+പനി കൂർക്കയുടെ ഇല+കുരുമുളക് ചേർത്ത് അരച്ച് രണ്ട് ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് ഒരു ഗ്ലാസാക്കി വെറും വയറ്റിൽ അല്ലെങ്കിൽ ഭക്ഷണത്തിന് അരണിക്കൂർ മുമ്പ് കഴിച്ചാൽ മതി.
@shalinivinod7762
@shalinivinod7762 9 ай бұрын
Eanthinullatha
@ashithaabarnathi7406
@ashithaabarnathi7406 10 ай бұрын
KZfaq channel vannathil pinne, Saritha chechi A. Nalla oru muttam adikkari aayi B. Nalla oru music composer aayi C. Nalla oru ayurveddha doctor aaayi.. MBBS Ini oru pilot koodi aavatte.. Simple aanu.. Helicopter Mala kandal cherikkanam, kara kandal thazhthanam.. 😊😊😊
@SuchithBayushi
@SuchithBayushi 10 ай бұрын
Chirippichu kollaruthu Abhi.. 😁😁😁
@sreeranjinib6176
@sreeranjinib6176 10 ай бұрын
❤❤ കുറച്ചൂടെ കാര്യങ്ങൾ മുക്കൂറ്റി ലേഹ്യത്തെ പറ്റി പറഞ്ഞു തന്നതിന് നന്ദി ഡോക്ടർ അജു and സരിത
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
❤️❤️❤️❤️❤️❤️
@kunjiikunju2828
@kunjiikunju2828 10 ай бұрын
Ningade number kito​@@ajusworld-thereallifelab3597😅😅
@shijiratheesh2335
@shijiratheesh2335 9 ай бұрын
ഞാൻ കഴിക്കാൻ തുടങ്ങിയിട്ട് 30 ദിവസമായി എനിക്ക് നല്ല മാറ്റമുണ്ട് thank you
@kirannath123
@kirannath123 5 ай бұрын
Enthu ok food ningal kazikune....
@SuchithBayushi
@SuchithBayushi 10 ай бұрын
Enikku aa docrorindu bahumaman thonnunnu.. She is not exaggerating yer products... Yet she is trying to educate people. Respect mam
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
❤❤❤❤
@anumajeesh2348
@anumajeesh2348 9 ай бұрын
എന്റെ രണ്ടു മക്കൾക്ക് 3 മാസമായി ചുമയായിരുന്നു. ഒരാളുടെ ചുമ 5 ദിവസം കൊണ്ട് മുക്കുറ്റി കഴിച്ചപ്പോൾ പൂർണ്ണമായി മാറി. പല മരുന്നും കൊടുത്തിട്ട് മാറിയില്ലായിരുന്നു. Thank you for sharing this information
@thimmannursreegeetha4971
@thimmannursreegeetha4971 10 ай бұрын
നിർമ്മലാനന്ദഗിരി സ്വാമി ആയുർവേദത്തിൽ ഔഷധങ്ങളുടെ ഋഷിശ്രേഷ്ഠൻ തന്നെയാണ് 🙏🏻❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
❤❤❤❤
@shemeelamustafa934
@shemeelamustafa934 10 ай бұрын
ഇനി ഒന്നും പറയണ്ട❤❤🙏.വേണ്ടവർ വീഡിയോ കാണട്ടെ.അതിനും സമയമില്ലതവർ ചെയ്യണ്ട😊😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
❤️❤️❤️
@praseethamv8340
@praseethamv8340 Ай бұрын
Thankyou so much Dr Sreedevi n Saritha
@adensworld8095
@adensworld8095 9 ай бұрын
ഞങ്ങൾ ഈ ചാനൽ കണ്ടിട്ട് എസ് ബി എമ്മിൽ പോയിട്ടുണ്ടായിരുന്നു, മരുന്നിന് പാലിന് വരെ 10 മുണ്ട്
@muhammedkuttymuhammedkutty8455
@muhammedkuttymuhammedkutty8455 9 ай бұрын
ഇത് ഞാൻ അരീക്ഷിച്ചു കൊണ്ടിരിക്കുന്നു അടിപൊളിയാണ് ഞാൻ 5വർഷമായി മൂക്ക് അടപ്പ് അലർജി ഇപ്പൊ മാറി 20ദിവസം aayi
@nizamkasim5946
@nizamkasim5946 9 ай бұрын
ഈ ലേഹ്യം ആണോ? ഓഡർ ചെയ്യാനുള്ള ഡീറ്റൈൽസ് തരാമോ ?
@resmi.mnaradan3219
@resmi.mnaradan3219 9 ай бұрын
Njan 5days kazhichu ini 41days kazhichu nokkate valare nalla explanation Dr ne neritt contact cheyyam negatives mind cheyyalle Dr and saritha allergy karanam life munnott pokan pattatha kure perund, pinne Dr ne moshamakkan vedi negative parayunnavarundavum business nu vendiyavum never mind
@anithakumaris7781
@anithakumaris7781 10 ай бұрын
എന്റെ മകനുവേണ്ടി വിളിച്ചപ്പോൾ ഫോൺ എടുത്തുവല്ലോ. വേണ്ട നിർദേശങ്ങളും കിട്ടി. 🙏. നമുക്ക് ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തരുന്നവരോട് നന്ദിയും സ്നേഹവും അല്ലേ വേണ്ടത്. പകരം അവരെ വിഷമിപ്പിക്കുന്നത് കഷ്ടം തന്നെ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
🥰🥰🥰🥰🙏
@mujeebmujeeb5870
@mujeebmujeeb5870 10 ай бұрын
ഞാനും എൻറെ മകനുവേണ്ടി വിളിച്ചു നല്ല വിശദമായി പറഞ്ഞു തന്നു നല്ല ഡോക്ടർ😊
@Lets_Crayoon
@Lets_Crayoon 10 ай бұрын
നിർമ്മലാനന്ദഗിരി സ്വാമി എന്ന് പറഞ്ഞ നിമിഷം ഒത്തിരി കാര്യങ്ങൾ connected ആയി. ഇതേ മരുന്ന് നിർദ്ദേശിച്ചിരുന്നു കഴിച്ചിട്ടുണ്ട് അനുഭവം ഉണ്ട് വർഷങ്ങൾ മുൻപ്, കൂടാതെ മറ്റ് ചികിത്സകളും ലഭിച്ച ഭാഗ്യം ചെയ്തവരാണ് ഞങ്ങൾ. ഒരിക്കൽ നേരിൽ കാണാൻ ആഗഹിക്കുന്നു ശ്രീദേവി മാഡത്തെ, പിന്നെ നമ്മുടെ Mr& Mrs Aju + Jaggu😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
സന്തോഷം ❤️❤️❤️
@sajivarghese3649
@sajivarghese3649 10 ай бұрын
വിമർശനങ്ങൾ വന്നോട്ടെ സാരമില്ല സഹോദരിമാരെ... നിങ്ങൾ ഇപ്പോൾ ചെയ്യുന്നത് തുടരുക 👍🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
❤️❤️❤️
@jaleelckjaleel4111
@jaleelckjaleel4111 10 ай бұрын
ഹായ് സരിത ചേച്ചി മിസ്റ്റർ ഡോക്ടർ വളരെയധികം ഉപകാര നിങ്ങൾ പറഞ്ഞ മുക്കുറ്റിയും കുരുമുളകും കഴിച്ചിട്ട് എന്റെ ഭാര്യക്ക് അലർജി വളരെയധികം ഭേദമുണ്ട് ❤️❤️❤️ വളരെയധികം നന്ദിയുണ്ട് ആ ഡോക്ടർക്ക് വളരെയധികം വിഷമമുണ്ട് അത് ഒരു പാവം പിടിച്ച ഡോക്ടർ ആണ് ❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
❤❤❤❤❤
@AdhisankaranSanthan-qm2ec
@AdhisankaranSanthan-qm2ec 9 ай бұрын
Ente monu 12 vayasanu, avanu kure nalukalayi ravile ezhunnelkkumbo thummalum jaladoshavum ayirunnu. Njan aadyathe vedio kandasesham mukkuttiyum kurumulakum koduthu thudangi. Chathachu neeranu kodukkan pattiyathu. Viswasikkan pattathavidam orazhcha konduthanne ente monu sughamayi. Pinne jaladoshavum thummalum undayittilla.Ippozhum kodukkunnundu. 41 divasam aayittilla. Thankuuuu🥰 ee arivu paranju thannathinu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
🥰🥰
@smilekitchen9223
@smilekitchen9223 10 ай бұрын
Ente sarithe njan innu SBM il poyi dr kandu pakshe Kure doubt undayirunnu...Athinulla uthram ellam nigal thannu thanks ❤
@AbdulKareem-rl7pb
@AbdulKareem-rl7pb 9 ай бұрын
അനുഭവത്തിലൂടെ മനസ്സിലാക്കുന്നതാണ് ഏറ്റവും വലിയ അറിവ്
@santhoshprakash9817
@santhoshprakash9817 12 күн бұрын
Yes yes. Preservatives kanakku polae cherkkaendathinu chaerkkanam. Alppam pooppal vannal athu valare dangerous aanu. Permitted preservatives upayogikkaam. Non veg picklesnu preservatives avashyam aanu. Lime and mango pickles uppu kooduthal aayathinaal poopal varilla. Non veg items itthra aere uppittu nirmikkaarilla.
@mohammedkuttymohammedkutty5702
@mohammedkuttymohammedkutty5702 10 ай бұрын
സരിതയുടെ അവതരണം വളരെ നന്നായിട്ടുണ്ട് ട്ടൊ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
❤️🙏❤️
@MrTitto1212
@MrTitto1212 10 ай бұрын
Nigalude video orupadu perkku njan ayachittuunu .last Saturday vare athu കണ്ടിട്ട് doctor ne west fort il poyeee kandu..nigal karananm Doctor famous ayittuundu. Itrem valiya promotion ചെയ്തതിൻ്റെ benifit doctor de kayyennu കിട്ടാനുള്ള work ചെയ്തിട്ടുണ്ടു് and i am also planning to buy thos product
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
❤❤❤❤
@shalinis8418
@shalinis8418 9 ай бұрын
എന്റെ മകൾക്കു 11 വയസുണ്ട് നിർത്താതെയുള്ള തുമ്മൽ ഉണ്ടായിരുന്നു ഒത്തിരി മരുന്ന് കഴിച്ചു കുറഞ്ഞില്ല സരിത പറഞ്ഞ മുക്കുറ്റിയും കുരുമുളകും അരച്ച് 5ദിവസം കൊടുത്തു ഇപ്പോൾ തുമ്മൽ മാറി thanks saritha, thanks doctor
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤❤❤❤വളരെ സന്തോഷം ❤❤🙏🙏
@sreejithperavoor7549
@sreejithperavoor7549 9 ай бұрын
അവതാരക ഡോക്ടറെ പറയുബോൾ ഇടക്ക് കയറി സംസാരിക്കല്ലേ അവർക്ക് പറയാനുള്ളത് മുഴുവൻ ആക്കാൻ സമ്മതിക്കു
@premasasimenon3243
@premasasimenon3243 10 ай бұрын
Dr detailed ayi thanne paranju Dai veekamaya oru chikilsa thanneyanu Ayurvedam ee kalakhatathil athyavasyavum thank you Dr.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
❤️❤️❤️❤️
@shanishaji1666
@shanishaji1666 7 ай бұрын
23 ദിവസമായി മക്കൾ മുക്കുറ്റിയും കുരുമുളകും കഴിക്കുന്നു ഒരു കുറവും ഇല്ല.. ഒരുപാട് പ്രതീക്ഷയോടെയാണ് കഴിച്ചു തുടങ്ങിയത് 😢😢
@user-gq7cf1ou4q
@user-gq7cf1ou4q 6 ай бұрын
Ippol kuravundo
@AlAn23133
@AlAn23133 6 ай бұрын
Same
@ammuzzzdance2024
@ammuzzzdance2024 10 ай бұрын
ഞാൻ മുക്കുറ്റി അരച്ച് കഴിക്കുന്നു21ദിവസം ആയി നല്ല മാറ്റം ഉണ്ട് വളരെ വളരെ നന്ദി
@Ameeraummer
@Ameeraummer 9 ай бұрын
Pls result parayane after 41 days
@sivank.s7040
@sivank.s7040 10 ай бұрын
അജു, സരിത ഞാൻ നിങ്ങളോട് ചോദിച്ചത്തിനു ശേഷം നേരിട്ട് പോയി. യാത്ര ചെയ്തബസിലെ,.,😅
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
🥰🥰🥰🥰🙏
@ashithaabarnathi7406
@ashithaabarnathi7406 10 ай бұрын
Bus oru cheriya vandi alla😂😂😂
@Leodomain
@Leodomain 9 ай бұрын
E video കണ്ട് ഞാനും വാങ്ങി. നല്ല മരുന്ന് ആണ് . 750 രൂപാ ആണ് Bottil ന്റെ കാൽ ഭാഗം മാത്രം ഒള്ളൂ മരുന്ന് .കുറച്ചൂടെ നീതി പുലർത്താം
@binduhari9930
@binduhari9930 9 ай бұрын
Njanum vagierunnu, 1/4 bagamea ullu
@kalakarun2567
@kalakarun2567 10 ай бұрын
Mukkuttiyude use പറഞ്ഞു തന്നതിന് എന്നും കടപ്പെട്ടിരിക്കുന്നു.. ❤🥰
@sukanyaps2201
@sukanyaps2201 10 ай бұрын
ഞാൻ കഴിഞ്ഞ week പോയിരുന്നു... മോന് വേണ്ടിയിട്ടാണ്... നിങ്ങളുടെ video കണ്ടിട്ടാണ് പോയത്.. ഞാൻ അതു ഡോക്ടറോട് പറഞ്ഞിരുന്നു... മരുന്ന് കഴിച്ചു തുടങ്ങി... പഥ്യം വേണമെന്ന് പറഞ്ഞിരുന്നു...ഇപ്പോഴാണെങ്കിൽ ഞങ്ങൾ വ്രതത്തിലും ആണ് മലക്ക് പോകാൻ അതുകൊണ്ട് ഈ സമയംതന്നെ ഈ video kandath വളരെ നന്നായി 😊. ഇതുവരെയും ഞങ്ങൾ ശ്രദ്ധിക്കാതെ ഇരുന്നിരുന്ന അതായത് മനസിലാകാതെ പോയിരുന്ന ഒരു കാര്യം കൂടി ഡോക്ടർ മോനെ നോക്കിയപ്പോൾ കണ്ടെത്തി.. മോന്റെ മൂക്കിൽ ദശ valarunundayirunnu😔... അതിനുള്ള മരുന്നും തന്നിട്ടുണ്ട്.. മരുന്നിനു വില കൂടുതൽ തന്നെയാണ്... എന്നാലും വാങ്ങി.. എന്റെ മോന് വേഗം തന്നെ അസുഖം മാറാൻ ഞാൻ ഇതിലൂടെ വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു. നിങ്ങളോട് നന്ദി 🙏🏿
@sajanmpaulpiulpiul9964
@sajanmpaulpiulpiul9964 10 ай бұрын
thanks for ur rply .ur allways welcome .I am from phlipines but I am malayali also .I am expecting more videos
@shaliniedwin3125
@shaliniedwin3125 9 ай бұрын
Address ayakkamo
@subaidak2571
@subaidak2571 8 ай бұрын
Ippol monte asugam mariyo.
@haripriya-rs7yh
@haripriya-rs7yh 7 ай бұрын
Monte asukham maariyo
@nicefamilyvlog1935
@nicefamilyvlog1935 10 ай бұрын
സരിത ഞാനിപ്പോൾ രണ്ടാഴ്ച ആയി കഴിച്ച് തുടങ്ങിയിട്ട് മോളും കഴിക്കുന്നുണ്ട് മോൾക്ക് കുറഞ്ഞു വരുന്നുണ്ട് എനിക്കതിന് ഇടയ്ക്ക് ജലദോഷം പിടിച്ചു മാറുന്നവരെ ഇതുതന്നെ വാങ്ങി കഴിക്കാം എന്നാണ് വിചാരിക്കുന്നത് എന്തു മരുന്ന് കഴിക്കുകയാണെ ങ്കിലും ക്ഷമ വേണം അത് ഇല്ലാത്തവരാണ് ഇങ്ങനെയൊക്കെ പറയുന്നത്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
സന്തോഷം 🥰🥰🥰🥰🙏🙏
@moosaroyal4675
@moosaroyal4675 9 ай бұрын
ഡോക്ടര്‍ക്ക് ഒരു ബിഗ് സല്യൂട്ട് 🙋‍♂️
@ashafrancis9092
@ashafrancis9092 10 ай бұрын
Well explained Dr Sreedevi and Sarita Thank you God bless you all
@schannel4550
@schannel4550 9 ай бұрын
Nattu marunnu kadayil vagiya Unagiya mukkutti upayogikkamo
@mohdansil89
@mohdansil89 10 ай бұрын
എന്തായാലും സംശയം പറഞ്ഞു കൊടുക്കുന്നത് അടിപൊളി 🥰👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
❤️❤️❤️
@zeenavlogkkd
@zeenavlogkkd 9 ай бұрын
Thenkyou dr 🥰🥰🥰❤❤❤❤വിഡിയോ മുഴുവൻ കേട്ടു നല്ലൊരു മെസേജ് എല്ലാർക്കും ഉപകാര പെടുന്ന വീഡിയോ 👌👌👌❤❤❤❤
@sunilaraja5778
@sunilaraja5778 9 ай бұрын
order ചെയ്തു. കിട്ടിയില്ല. Cash കൊടുത്തില്ല. account through കൊടുക്കാൻ പറ്റിയില്ല. എന്നാലും മരുന്ന് ആവശ്യമുണ്ട്. അത്യാവശ്യം.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
കിട്ടും 👍
@sunilaraja5778
@sunilaraja5778 9 ай бұрын
@@ajusworld-thereallifelab3597 ഇന്ന് കിട്ടി. Thanks
@Ashokworld9592
@Ashokworld9592 10 ай бұрын
മുക്കുറ്റിയും. കുരുമുളകും... ഒറ്റമൂലി ശരിക്കും സത്യമാണ്...വിശ്വസിക്കുക....!!👍👍👍👍💜💚💚💚💙❤️❤️💛💛💛💕👍
@Sajid-pt-g3y
@Sajid-pt-g3y 10 ай бұрын
അതേ...... വിശ്വസിക്കാനേ പറ്റൂ..... അല്ലാതെ തെളിവൊന്നും ഇല്ലല്ലോ 🤣🤣
@Jn-rk1gh
@Jn-rk1gh 9 ай бұрын
​@@Sajid-pt-g3yകഴിക്കേണ്ട നിർബന്ധിച്ചു വന്നില്ല ല്ലോ
@Sajid-pt-g3y
@Sajid-pt-g3y 9 ай бұрын
@@Jn-rk1gh KZfaq ചാനലിലൂടെ പരസ്യം കൊടുത്ത് അതിനെ കുറിച്ച് ചോദ്യം ചെയ്യുമ്പോൾ എന്നാൽ താൻ കഴിക്കേണ്ടന്ന് 😏..... കൊള്ളാം ബെസ്റ്റ് 😏😏 ഇജ്ജാതി റോക്കറ്റുകൾ 😏
@savalindia6643
@savalindia6643 10 ай бұрын
തൊഴിലുറപ്പ്ക്കാർ കാരണം മുക്കുറ്റി ഇല്ലാതായി തുടങ്ങി.
@beenababu4855
@beenababu4855 9 ай бұрын
ഞാൻ 21ദിവസം മുക്കുറ്റിയും കുരുമുളകും കൂടി കഴിച്ചു.22ആം ദിവസം കഴിക്കാൻ പറ്റിയില്ല.1ദിവസം മുടങ്ങിപ്പോയഈ 23ആം ദിവസം മുതൽ വീണ്ടും കഴിക്കാൻ തുടങ്ങി. ഒരു ദിവസം മുടങ്ങിയത് കുഴപ്പമുണ്ടോ. അതോ വീണ്ടും ഒന്നെന്നു തുടങ്ങണോ.. പ്ലീസ് മറുപടി തരുമോ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
മുടങ്ങിയാൽ കുഴപ്പമില്ല 👍
@riyaanish4524
@riyaanish4524 10 ай бұрын
October 21 മുതൽ ഞാൻ എൻ്റെ മോൾക്ക് മുക്കുറ്റിയും കുരുമുളകും അരച്ച് കൊടുക്കുവാൻ തുടങ്ങി, നല്ല മാറ്റം ഉണ്ട്, ഇപ്പോളും തുടരുന്നു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
നല്ല കാര്യം❤️❤️❤️❤️🙏🙏
@anjusnairanjusnair6284
@anjusnairanjusnair6284 9 ай бұрын
Molku ethra age undu?neeru aano atho arachano?
@Annjonz
@Annjonz 10 ай бұрын
Thank u very much for sharing your information also cleared d main doubts by d right person Dr Sreedevi.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
So nice of you❤️❤️❤️
@lituskitchen7498
@lituskitchen7498 7 ай бұрын
Njangalke evide mukkutti kittilla athukonde mukkutti leahy yathinte name onnu parayamo please
@nihaljinujinua3199
@nihaljinujinua3199 10 ай бұрын
ആ നിങ്ങളെ വീഡിയോ ആദ്യം മുതലേ കാണാറുണ്ട് പിന്നെ അതിന്റെ ഇടയ്ക്ക് നിന്നുപോയി
@shailajavelayudhan8543
@shailajavelayudhan8543 10 ай бұрын
Mamum Sarithayum ethra visadhamayi karyangal paranju thannu mansilakan pattunavar manasilakatte. Dr ku thanks.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
😍😍❤️❤️❤️❤️🙏
@user-bh5qi5so8g
@user-bh5qi5so8g 5 ай бұрын
Hello​@@ajusworld-thereallifelab3597
@LEO-lo3jc
@LEO-lo3jc 9 ай бұрын
ഞാൻ വർഷങ്ങളായി അലർജി കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്ന ഒരാളായിരുന്നു ഞാൻ നിങ്ങടെ വീഡിയോ കണ്ടതിന് ശേഷം ഞാൻ ദിവസവും രാവിലെ വെറും വയറ്റിൽ മുക്കുറ്റി ച്ചാറിൽ കുരുമുളകും തേനും ചേർത്ത് കുടിച്ച് തുടങ്ങി ഇപ്പോൾ നല്ല മാറ്റം ഉണ്ട് 41 ദിവസം ആയിട്ടില്ല നന്ദി സരിതാ...
@Ali-wt9ko
@Ali-wt9ko 9 ай бұрын
നിങ്ങളുടെ സത്യ സന്ദ ദ ക്ക് അഭിനന്ദനങ്ങൾ.... പിന്നെ ഈ പറഞ്ഞത് എല്ലാം വേണ്ട വ ർ കണ്ടു ഴി ക്കട്ടെ....
@butterflies8941
@butterflies8941 9 ай бұрын
ഫാറ്റി ലിവർ, ദാഹനപ്രശ്നം, തുടങ്ങിയ കരൾ രോഗത്തെ പറ്റിയുള്ള ഡോക്ടറിന്റെ വീഡിയോ ചെയ്യുമോ?
@66sobhak71
@66sobhak71 15 күн бұрын
Super Doctor. Anganeyaa ningal ee doctor ne kandethiyath?
@lakshmikuttynair8818
@lakshmikuttynair8818 10 ай бұрын
Every body can easily understand dr's talk.Don't worry. Thanks for your good effort ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
So nice of you❤❤❤
@jancysyriac7241
@jancysyriac7241 9 ай бұрын
Don't worry doctor 😍
@angelinandrea7385
@angelinandrea7385 10 ай бұрын
I saw this video today only. Felt very happy by seeing such an honest doctor , assets to our world, keep going Mam,
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
Thank you so much 🙂
@jessyabraham5445
@jessyabraham5445 10 ай бұрын
Hi Aju’s what’s the name of Mukkootti plant in English which is used as natural remedies for allergy called in English. Thanks
@sheelageorge9714
@sheelageorge9714 9 ай бұрын
Thank u so much for both, we need your more help
@abdurahimanc6909
@abdurahimanc6909 9 ай бұрын
Doctor neednot worry much.all the commend owners will come back and accept ayurveda.american doctors are doing research on aswagandha fo cancer as i saw the experience of a cancer patient worked in america.
@user-ys1bd3yl5h
@user-ys1bd3yl5h 9 ай бұрын
Ente molku 5 vayassayi. Molkennum kafakettaanu.aellaadoctormaarum allergy aanennaanu paranjayhu.ippozhumallergy marunnum inhalerum use cheyyunnu.ithinte koode mukutti kurumulaku arachu koduthotte
@reshmamridul9097
@reshmamridul9097 20 күн бұрын
വലിയവർക്ക് മുക്കുറ്റി നീര് കഴിച്ചാൽ ഗുണമുണ്ടാകുമോ.. അരച്ച് കഴിക്കാൻ വളരെ പ്രയാസമുണ്ട്
@rajeshmuchiruparambil955
@rajeshmuchiruparambil955 10 ай бұрын
നിങ്ങൾ anshif moonikkaline കണ്ടു പഠിക്കണം. ആയാൽ ഒരു ചാനൽ തുടങ്ങി successful ആയപ്പോൾ അവരുടെ മുന്ന് സിസ്റ്റേഴ്സ് നോട് ചാനൽ തുടങ്ങാൻ പറഞ്ഞു അയാളുടെ support ചാനലിനെ ഉയർത്തികൊണ്ട് വരുന്നു. ഇവിടെ സ്വന്തം കുടുംബം ചാനൽ തുടങ്ങിയപ്പോൾ അവരോട് സംസാരിക്കാതിരിക്കുകയും ഇതുവരെ ഉണ്ടായിരുന്ന ഐക്യം ഇല്ലാതായിരിക്കുന്നു. അവരുടെ മീൻ വളർത്താലും, കൃഷിയിടങ്ങള്.പാചകങ്ങളും കാണിച്ചു വീഡിയോ ഇട്ടിരുന്നില്ലേ. ലോകത്തു ആരു ചാനൽ തുടങ്ങിയലും നിങ്ങൾക്കു കിട്ടാനുള്ളത് കിട്ടും. അസൂയ പാടില്ല. അജു നിഷ്കളങ്ക വക്തിയാണന്നു അറിയാം.
@Ishqerasool1234
@Ishqerasool1234 9 ай бұрын
Athentha angane paranj
@Remyahari-ps9zz
@Remyahari-ps9zz 9 күн бұрын
രാവിലെ thyroide te Medicine കഴിക്കുന്നുണ്ട് അത് കഴിഞ്ഞ് ഇത് കഴിച്ചാൽ മതിയോ
@RameshKumar-xm1nx
@RameshKumar-xm1nx 6 ай бұрын
ഇത്രയും വ്യക്തമായി പറഞ്ഞു തരുന്ന ഡോക്ടർ ക്ക് നന്ദി.
@jincybenny9732
@jincybenny9732 9 ай бұрын
രാവിലെ മാത്രം കഴിക്കണം എന്നല്ലേ നിങ്ങൾ പറഞ്ഞിരുന്നത്. ഇപ്പോൾ dr. പറഞ്ഞു രാത്രിയിലും കഴിക്കണം എന്നു അപ്പോൾ പിള്ളേർ കഴറ്റപെട്ടു കഴിച്ചത് വെറുതെയായില്ലേ ഞാൻ രാവിലെ മാത്രമേ കൊടുത്തുള്ളൂ ഫലം ഒന്നും കാണുന്നില്ല 30 ദിവസം ആയി കൊടുക്കുന്നു
@user-gn1ft5km1q
@user-gn1ft5km1q 10 ай бұрын
WOW SUPERB CHECHI ANU'S WORLD THE REAL LIFE LAB THANKS YOUR VIDEO VERALEVEL VALTHUKKAL ADIPOLI NANINE KEEPITUP VALTHUKKAL NANINE ADIPOLI ❤❤❤❤🙏🙏🙏🙏🙏
@meenasuresh7751
@meenasuresh7751 10 ай бұрын
മലയാളം പോലും മനസ്സിലാകാത്തവർ ആണോ ? ആ വീഡിയോ ഫുൾ കണ്ടാൽ തന്നെ എല്ലാം മനസ്സിലാകുമല്ലോ. 🤔🤔🤔🤔
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
ഫുൾ ആരും കാണുന്നില്ലല്ലോ ആർക്കും ക്ഷമയില്ല❤️❤️🙏🙏🙏
@arjunkrishna4505
@arjunkrishna4505 10 ай бұрын
Next week najn povanirikane ente Monte alergy Karanam orupad vishamikuna orala njan food control chaith maduthu ela foodum kodukan patila selective food mathre kodukan patu
@Shameema-zo5kr
@Shameema-zo5kr 9 ай бұрын
Ningale video kandathinu sesham Njn one weak aayi mukkutti kurumulak ravile veruvayattil kazhikkarund nilkatha thummalin enikku mattam thonnunnund .41 days aayittu parayam ende result. Thanks dear.
@Ameeraummer
@Ameeraummer 9 ай бұрын
Result ariyikkane
@amj4822
@amj4822 8 ай бұрын
മുക്കുറ്റി ഒരു ദിവസം 2 നേരമാണോ കഴിക്കേണ്ടത്? അതോ ഒരു നേരമോ? പറയുന്നുണ്ട് വിഡിയോയിൽ, പക്ഷെ രാവിലെയാണെങ്കിൽ ഇങ്ങനേ, വൈകീട്ടാണെങ്കിൽ ഇങ്ങനേ എന്ന് പറഞ്ഞപ്പോൾ ഒരു സംശയം.. പറഞ്ഞു തരുമല്ലോ?
@kalaharidas3798
@kalaharidas3798 10 ай бұрын
ഞാനും മുക്കുറ്റി 2 ആഴ്ചആയി കഴിക്കുന്നുണ്ട്... എനിക്ക് തുമ്മൽ കുറവുണ്ട്....
@jane47go
@jane47go 10 ай бұрын
Since it is not medically tested, it is better not to take for pregnant n breastfeeding mothers. Minimum take under supervision of an ayurvedic doctor with consent of gynaecologist.
@girijadeviammap.k.5293
@girijadeviammap.k.5293 10 ай бұрын
Enikku severe asthma undu.enthenkilum medicine undo sreedevi Dr ude kail.
@nandakumarpn-ug7zm
@nandakumarpn-ug7zm 9 ай бұрын
മുക്കുറ്റി ലേഹ്യം വാങ്ങാൻ ഉള്ള വെബ്സൈറ്റ് ലിങ്ക് കൊടുക്കണേ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
www.sbmayur.com
@renju71354
@renju71354 4 ай бұрын
ഞാൻ 41 ദിവസം കഴിച്ചു. എനിക്ക് ഒട്ടു തന്നെ മാറ്റമില്ല. നെഗറ്റീവ് ആയി കാണല്ലേ.
@rahinasuhail9723
@rahinasuhail9723 9 ай бұрын
എനിക്ക് അലർജി കൂടി പോയിട്ട് ഇപ്പം അത് ശ്വസം മുട്ടലായി മാറി 😭
@sreevenu6573
@sreevenu6573 10 ай бұрын
Churukkathil velukkan thechath pandayi. Aarkum kshama illa. Ith undakkunnath oru valiya factory ilo allenkil easilyo available aaya saadhanangal kondo alla ennum manassilaakkunnilla. Pavam dr. And pavam aju saritha.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
അതെന്നെ ❤️❤️❤️
@sreevenu6573
@sreevenu6573 10 ай бұрын
@@ajusworld-thereallifelab3597 😂😂😂
@radhamani7817
@radhamani7817 9 ай бұрын
Njan mukkutty kazhikkunnu...dr.sreedeviyude vedio kandittanu...21 days ayi.
@soumyark8367
@soumyark8367 10 ай бұрын
njan Maharashtra aanu ttoo thamasam video kandu ende frnd nde monu vendi njan product order cheythu kitty ttoo 1st use il thanne tummalum mukkolippum alppam kurav undu na paranje avaru paranje, dr ne ph vilichhu samsaricchu na paranje usage um alavum okke ariyan
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
Thank you❤️❤️❤️❤️
@indirac2810
@indirac2810 10 ай бұрын
Just a suggestion dosage athil ezhuthiyaal nannayirunnu ...for the oil too how to use ..enthaayalum ithu kandappol manassilaayi ...anganaavumbol ithu chodhikkaan alukal vilikkilla..
@indirac2810
@indirac2810 10 ай бұрын
N thank u for the initiative u both took ..n genuinely thank the dr for her efforts in this field ...allergy kondu kashttapedunnavar ethreyo aanu ..thanx a lot Dr ..n ee arivu parichayappeduthiya ningalkkum 🙏
@spallipurath7399
@spallipurath7399 9 ай бұрын
Thankyou for such a nice video creatinine high ayavarku kazikamo my husband's creatinine 3 pls rply
@daisyjohneychan-oh2jk
@daisyjohneychan-oh2jk Ай бұрын
Thanks,verygoodinformation🙏🙏🙏🌹❤
@sarojinisaro3515
@sarojinisaro3515 9 ай бұрын
എനിക്ക് തൊണ്ടയിൽ ചൊറിച്ചിലും തുടർന്ന് ചുമയും ഉണ്ട്. ചൊറിച്ചിൽ മാറുന്നത് വരെ ചുമയ്‌ക്കും. ഇത് അലർജി ആണോ, ആണെങ്കിൽ മുക്കുറ്റി ചികിത്സ കൊണ്ട്. മാറുമോ.
@unknownone2165
@unknownone2165 10 ай бұрын
ഞാൻ വാങ്ങിച്ചു പക്ഷേ 750 രൂപയാണ് ഇതിൻ്റെ വില വീട്ടിൽ വരുമ്പോൾ 815 രൂപയായി ഒരു ചെറിയ ടീൻ ആണ് പക്ഷേ അതിൻ്റെ കാൽ ഭാഗം പോലും ഇല്ല ഇങ്ങനെ ലാഭം ഉണ്ടാക്കരുത് എന്ന് പറയണം അവരെ വിളിച്ചാൽ ഫോൺ എടുക്കുന്നില്ല
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
അത് ഉണ്ടാക്കുന്ന വീഡിയോ നിങ്ങൾ കണ്ടതല്ലേ 450 കിലോ മുക്കുറ്റിയിൽ നിന്നും 30 കിലോ മുക്കുറ്റി ലേഹ്യം ആണ് കിട്ടിയത്. മാത്രമല്ല അതിൽ ചേർക്കുന്ന മറ്റ് ഇൻഗ്രീഡിയൻസും നല്ല വിലയുള്ളതാണ്. നാലു ദിവസത്തെ പ്രോസസിംഗ് കൊണ്ടാണ് അത് ഉണ്ടാക്കുന്നത്. അപ്പോൾ അതിന് നല്ല ചിലവ് ഉണ്ട്. ഇതുകൊണ്ട് അസുഖം മാറിപ്പോകും എങ്കിൽ ഇതൊക്കെ ഒരു ചിലവായി കണക്കാക്കണോ ❤❤❤
@blessyblessy8259
@blessyblessy8259 6 ай бұрын
1.30 vayasulla kuttik ingne mukkutti arachu kodukamo...isnophills cout 18 anu ...randara masamayi cough anu.. ..medicine koduth maduthu..😢..
@muhdishan8775
@muhdishan8775 9 ай бұрын
15 years aaya kuttikku varshangalay thummal allergy (dust)mookkolippu, ithinu mukkutty lehyam 3bottle,2pcs oil venam dr
@meandmomwithjesus
@meandmomwithjesus 9 ай бұрын
Order it in website, not here.ഇവരുടെ previous വീഡിയോ യിൽ ലിങ്ക് und
@minisatheesan6300
@minisatheesan6300 2 ай бұрын
How to use Allergy oil
@aneeshkarimbanath4321
@aneeshkarimbanath4321 9 ай бұрын
അറിവുകൾ പാത്രം അറിഞ്ഞ് വിളമ്പുക... അനുഭവം പാഠമാവട്ടെ ...
@geethadhananjayan2857
@geethadhananjayan2857 10 ай бұрын
Nhaan order cheydhittundu..Waiting 🙏🙏🙏Thank you ..God bless you🙌🙌🙌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
❤️❤️❤️❤️
@geethadhananjayan2857
@geethadhananjayan2857 9 ай бұрын
Lehyam n allergy oil kittitta…🥰😍❤️
@anjusnairanjusnair6284
@anjusnairanjusnair6284 8 ай бұрын
​@@geethadhananjayan2857result enganundu
@jishabiju5122
@jishabiju5122 8 ай бұрын
Thank you doctor ,njan 4 bottle vangi. Enik nallathupole kuravund. 8yrs aay enik thummal, allergy, chuma Oke aayttu budhimuttunnu.🙏🙏🙏
@jishabiju5122
@jishabiju5122 8 ай бұрын
2 bottle allergy oil vangi
@user-xy5mk6yo3j
@user-xy5mk6yo3j 5 ай бұрын
നിങ്ങൾ. രണ്ടുപേരും പറഞ്ഞത് വ്യക്തമായിട്ട് എനിക്ക് മനസ്സിലായി ഞാൻ അത് കേട്ട് . . എന്നാലും എനിക്ക് ഒരു സംശയം ഞാനൊന്നു ചോദിച്ചോട്ടെ. 🙏
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 12 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 39 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 25 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 12 МЛН