വേളാങ്കണ്ണി മാതാ സുപ്രഭാതം. Morning Prayer Song to Our Lady of Good Health, Velankanni. வேளாங்கண்ணி

  Рет қаралды 794,199

Basket of Tales by Raj

Basket of Tales by Raj

2 жыл бұрын

വേളാങ്കണ്ണി മാതാവ്. ദൈവത്തിന്റെ അമ്മ, എന്റെയും.
മാതാവിൻ്റെ സ്നേഹം എല്ലാവരിലേക്കും എത്തിക്കുവാനുള്ള എളിയശ്രമമാണ് വേളാങ്കണ്ണി മാതാവിൻ്റെ സുപ്രഭാതം.
ഈ ഗാനത്തിലൂടെ തന്നെ കേൾക്കുകയും സ്തുതിക്കുകയും ചെയ്യുന്നവരുടെ പ്രാർത്ഥനകൾ വേളാങ്കണ്ണി മാതാവ് അനുഗ്രഹിക്കുകയും നിറവേറ്റുകയും ചെയ്യട്ടെ.
അമ്മ നമ്മെയെല്ലാം സമർത്ഥമായി അനുഗ്രഹിക്കട്ടെ.
ദിവസം മുഴുവൻ അമ്മ.
Velankanni Matha, Mother of GOD & My Mother.
Velankanni Matha Suprabhatham - My humble effort to spread Mother's love to all.
May Velankanni Mother Bless and fulfill the prayers of those who hear and praise her through this song. May Mother Mary bless us all.
வேளாங்கண்ணி நல்ல ஆரோக்கிய அன்னைக்கு காலை பிரார்த்தனை பாடல்.
#Mother Mary #ChristianDevotionalSong #Velankannimatha #Velankanni #OurladyofVelankanni
#മാതാവ് #വേളാങ്കണ്ണിമാതാവ് #വേളാങ്കണ്ണി #അമ്മ #എൻ്റെഅമ്മ
#വേളാങ്കണ്ണിമാതാവിന്റെപ്രാർത്ഥനാഗാനം #പ്രാർത്ഥനാഗാനം
#வேளாங்கண்ணி

Пікірлер: 2 100
@lissydeavassylissy8143
@lissydeavassylissy8143 Ай бұрын
അമ്മേമാതാവേ... വീട്ടിൽ നിന്ന് പൈശാചിക അവസ്ഥയിൽ വീടുവിട്ടിറങ്ങിയ മകനെ അമ്മേ അങ്ങയുടെ തൃക്കരങ്ങളിൽ ഏല്പിക്കുന്നു. ബന്ധനങ്ങളിൽ നിന്നും രക്ഷിക്ക ണമേ... നല് മനസ്സോടെ നല്ല മകനായി തിരിച്ചു തരേണമേ.... യേശുവേ... കനിയ ണമേ..'' അമ്മേ അങ്ങ് തിരുക്കുമാരനോട് പ്രാർതിക്കണമേ....
@lissydeavassylissy8143
@lissydeavassylissy8143 Ай бұрын
@babuvargheese5009
@babuvargheese5009 Ай бұрын
അമ്മേ മാതാവേ കബഡി ക്യാമ്പിന് പോയിരിക്കുന്നു എന്റെ മകളെ enennum kathurakshikenamme
@subigopi9761
@subigopi9761 26 күн бұрын
ബിനുവും സുവിതയും കുഞ്ഞിങ്ങളുമൊത് സന്തോഷവും സമാധാനവുമായി ജീവിക്കാൻ അനുഗ്രഹിക്കണേ അമ്മേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🌹🌹🌹അവരെ രക്ഷിക്കണേ അമ്മേ 😢😢😢
@maryti83
@maryti83 26 күн бұрын
Ente കുടുംബത്തിലെ വാടകവീട്ടിലേയ്ക് വാടകയ്ക്കു താമസിക്കാൻ വേണ്ടി നല്ല വരെ കൊണ്ടുതരണമേ അമ്മേ മാതാവേ anugrahikaname
@maryti83
@maryti83 Ай бұрын
എന്റെകുടുംബത്തെ parishudalmaval നിറയ്ക്കണമേ ഈ പാപിയുടെമേൽ കരുണയായിരിക്കണമേ
@lonelyme..
@lonelyme.. 4 ай бұрын
അമ്മയെ തായേ വേളാങ്കണ്ണി അമ്മ എന്റെ ഭർത്താവിന്റെ മദ്യപാനത്തിൽ നിന്നും ദുഷിച്ച കൂട്ടുകെട്ടിൽ നിന്നും കാത്തു സംരക്ഷിക്കണമേ അമ്മേ തായെ കൈവിടല്ലേ
@maryti83
@maryti83 25 күн бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ പ്രഷർ കുറയാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആ മകനെ കുമ്പസാരം എന്ന കൂദശാ സ്വീകരിക്കാൻ അനുഗ്രഹിക്കേണമേ
@Alanjoseph70
@Alanjoseph70 2 ай бұрын
അമ്മേ മാതാവെ അനാഥനായ എനിക് തുണയായിരിക്കണെ
@vasundharamaria3920
@vasundharamaria3920 7 ай бұрын
അമ്മേ മിലുവിനെ അനുഗ്രഹിക്കണെ 🙏🙏🙏🙏🙏🙏🙏🙏🙏
@rajanmathai339
@rajanmathai339 Ай бұрын
Parusundha Velakknni Mathave Kathukollne Amen 🙏🙏🙏🙏🙏🙏🙏
@valsakuriakose3262
@valsakuriakose3262 3 күн бұрын
എന്റെ അമ്മേ വേളാങ്കണ്ണി മാതാവേ എൻറെ നടുവേദനയും എളിവേദനയും കാലുവേദനയും മാറ്റി തരേണമെ അമ്മേ മാതാവേ കാത്തു കൊളളണമെ എന്നെ കൈവെടിയരുതെ അമ്മ മാതാവേ
@maryti83
@maryti83 Күн бұрын
എന്റെ മകന്റെ ദുശീലങ്ങൾ എല്ലാം മാറ്റിത്തരാൻ അമ്മേ വേളാങ്കള്ളിമാതാവേ കനിയണമേ
@elizabethsajan2695
@elizabethsajan2695 7 ай бұрын
Give peace in our home. Protect my children from evil illness and tension Reform my husband Help Catherine. Give peace good health and happiness to my daughters Susan and Serah. Give good health to Kartika daughter and cure Geetanjali Help Anish and Susan to get solutions for their problems
@ShijiSabu-yl6km
@ShijiSabu-yl6km 6 ай бұрын
അമ്മേ എന്റെ മക്കൾ നന്നായി ജീവിക്കണേ അമ്മേ മാതാവേ
@sajinisam4557
@sajinisam4557 Ай бұрын
അമ്മേ, എന്റെ മകന്റെ ചുമയും മാറ്റി തരണമേ അവന്റെ ശബ്ദവും clear ആക്കി തരണമേ.
@babuvargheese5009
@babuvargheese5009 4 күн бұрын
അമ്മേ മാതാവേ എന്റെമൂത്ത മകളുടെ മകളുടെ ജലദോഷവും ചുമയും മറ്റേണമേ അവൽകുനുസരണശീലം nalkename
@anandhu2849
@anandhu2849 Жыл бұрын
അമ്മേ വേളാങ്കണ്ണി മാതാവേ എന്റെ ഭവനത്തിലേക്ക് വരണമേ രോഗദുരിതത്തിൽ നിന്നും രക്ഷിച്ചു അനുഗ്രഹിക്കേണമേ 🙏🙏🙏🙏😭😭😭😭😭😭
@alicepm2295
@alicepm2295 Жыл бұрын
അമ്മ മാതാവ് ഞങ്ങളുടെ എല്ലാ വിഷമങ്ങളും തീർത്തുത്തരേണമ, ആമേൻ
@thankapalli5900
@thankapalli5900 7 күн бұрын
അമ്മേ എന്റെ കുഞ്ഞു മക്കൾ നല്ല തു പോലെ പഠിക്കണമെ അവരുടെ സ്വാഭാവങ്ങൾ നന്നായി വരണമെ എന്റെ കുഞ്ഞിന്റെ കണ്ണസുഖമാക്കി കൊടുക്കണമെ. അമ്മേ എന്റെ ശരീര വേദന മാറ്റി തരണമെ തലവേദനയും മാറ്റിതരണമെ. ചേച്ചിയുടെ അസുഖം മാറ്റി തരണമെ ചേട്ടന്റെയും അസുഖം മാറ്റിതരണമെ എന്റെ തലവേദന മാറ്റിതരണമെ ശരീര വേദനയും മാറ്റിതരണമെ എന്റെ കടങ്ങൾ തീർത്ത് എനിക്ക് ഒരു കൊച്ച വീടുവച തരുവാൻഅനു വദിച്ച തരണമെ എന്റെ മാതാവെ തിരുകുമാരനോട് അപേക്ഷിക്കന്നു. ആമേൻ
@mariapushpy8955
@mariapushpy8955 3 ай бұрын
അമ്മേ എന്റെ aasrayame Amen 🌹🙏❤️🙏🌹
@shanthababukunnel5288
@shanthababukunnel5288 Жыл бұрын
amme velankanni mathave bless my entire family souls off the souls off my father and mother and all souls bless jesus amen
@maryxavier5511
@maryxavier5511 8 ай бұрын
അമ്മേ തായേ എന്റെ സങ്കടങ്ങൾ കാണേണമേ 🙏അങ്ങേ തിരുകുമാരനോട് ❤എന്റെ കുടുംബത്തിന് വേണ്ടി അമ്മ മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏ആവേ മരിയ ❤️💕❤️
@maryti83
@maryti83 9 күн бұрын
എന്റെയുമെന്റെ മാതാപിതാക്കളുടെയും കുടുംബത്തിന്റെ നിയോഗങ്ങളെയും സമർപ്പിക്കുന്നു അമ്മേമാതാവേ അനുഗ്രഹിക്കണേ
@maryti83
@maryti83 Ай бұрын
എന്റെ മകനെ വേളാങ്കള്ളിയിൽ വരുവാനുള്ള മനസാക്കണേ അവനെ പ്രാത്ഥനയിൽ വളരുവാൻ അനുഗ്രഹിക്കേണമേ
@arayananarayanan4996
@arayananarayanan4996 2 жыл бұрын
വേളാങ്കണ്ണി മാതാവേ തമ്പുരാട്ടി അമ്മേ കാൽമുട്ട് വേദന മാറികിട്ടാൻ അമ്മേ ആമേൻ ഹാലേലുയ്യ ഹാലേലുയ്യ
@basketoftalesbyraj
@basketoftalesbyraj 2 жыл бұрын
അമ്മ നിങ്ങളെ അനുഗ്രഹിക്കട്ടെ..
@user-ci4xv5qv9i
@user-ci4xv5qv9i 5 ай бұрын
എന്റെ ആരോഗ്യ മാതവേ വേളാക്കണ്ണി മാതവേഅമ്മേ എന്റെമനസ്സിനുംശരീരത്തിലും ഉള്ള ബുദ്ധിമുട്ട് മാറ്റിതരണേ അമ്മേ എന്റെ മകളുടെ അലർജി മകന്റെ വയറുവേദന മാറ്റി തരണെ വേളാങ്കണ്ണി മാതവേ എന്റെ ഭർത്താവിനെയുoകാത്ത് രക്ഷിക്കണെ മാതവേ
@maryti83
@maryti83 7 күн бұрын
എന്റെ അമ്മേ മാതാവേ വേളാങ്കണ്ണിയിൽ വരുമ്പോൾ യാത്രയിൽ എല്ലാവരെയും സമർപ്പിക്കുന്നു മാതാവേ അമ്മയുടെ സംരക്ഷണം നൽകണേ
@rajanmathai339
@rajanmathai339 Ай бұрын
Parusundha Velakknni Mathave NjgelkuvendiParthikene Amen🙏🙏🙏🙏🙏🙏🙏
@AUnni-vp8db
@AUnni-vp8db 8 ай бұрын
ആമേൻ ആമേൻ 🙏
@salythomas1670
@salythomas1670 Жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻
@minimathew7507
@minimathew7507 4 ай бұрын
Ammemathave entekudumpanghangalum ente sahodarangalum na angheekarickunna orunalladhivasamundakaname Amen❤❤❤❤❤
@AnamikaKp-q8n
@AnamikaKp-q8n Ай бұрын
Amma mathaava namostutha dhaivama kathona eshwara hallelujah hallelujah hallelujah hallelujah 🙏🤲❤️
@mereenababu8012
@mereenababu8012 Жыл бұрын
മഹാപരിശുദ്ധയായ വേളാങ്കണ്ണി ആരോഗ്യമാതാവേ.......... എന്റെ വയറിന്റെ ഇടത് ഭാഗത്തെ വേദന മാറ്റി തന്നതിനു നന്ദി🙏🙏🙏
@arayananarayanan4996
@arayananarayanan4996 2 жыл бұрын
അമ്മേ ആരോഗ്യ മാതാവേ എന്റെ ഷോൾഡർ വേദന കാൽമുട്ടുവേദന മാറി കിട്ടേണ മേ
@maryti83
@maryti83 11 күн бұрын
Ente കുടുംബത്തെ എല്ലാവിധ തടസ്സം നീകിതരണമേ അമ്മേമാതാവേ അനുഗ്രഹിക്കണേ
@sajieappen378
@sajieappen378 25 күн бұрын
Praise to our Almighty Mother, My Holy Mother Bless, Help and protect My Mother, Wife, Childrens, me and our property.
@mathewjohnson3185
@mathewjohnson3185 Жыл бұрын
മാതാവേ, എന്റെ മക്കളെയും, എന്റെ കൊച്ചുമക്കളെയും, അനുഗ്രഹിക്കേണമേ. ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.
@sylajaselvaraj1033
@sylajaselvaraj1033 4 күн бұрын
മാതാവേ എന്റെ മകളുടെ നട്ടെല്ലിന്റെ അസുഖം മാറ്റിക്കൊടുക്കേണമേ. എന്റെ മക്കൾ എഴുതിക്കൊണ്ടിരിക്കുന്ന പരീക്ഷയിൽ അവർക്ക് വിജയം കൊടുത്ത നുഗ്രഹിക്കണമേ.... 🙏🙏🙏
@shinymathew967
@shinymathew967 7 ай бұрын
അമ്മേ മാതാവെ കൂടെയുണ്ടാണെ❤❤❤
@jacksonpanachikal4741
@jacksonpanachikal4741 5 ай бұрын
Amme.Ente Amme Ente Agrahagul.Sathechu.Tharenamy AMEN AMEN ❤
@thomaseraveri8570
@thomaseraveri8570 2 ай бұрын
അമ്മേ ദൈവമാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ. അമ്മേ എന്റെ രക്ഷകൻ എനിക്ക് തന്നമക്കളെ യും ജീവിത പങ്കാളി yeyuഅമ്മയുടെ നീല വിരിക്കുള്ളിൽ പൊതിഞ്ഞു കാത്തുകൊള്ളണമേ 🙏🙏🙏
@beenajayan9211
@beenajayan9211 5 ай бұрын
മാതാവേ എൻ്റെ മകൾക്ക് ഡിഗ്രി പാസാകണമേ
@AMMAMARIYAM290
@AMMAMARIYAM290 Жыл бұрын
🙏എന്റെ അമ്മേ 🙏പ്രസീത സതീഷ് ഞങ്ങളെ ഒന്നിപ്പിക്കണേ 🙏
@maryti83
@maryti83 3 күн бұрын
അമ്മേമാതാവേ ഞങ്ങളുടെ കുടുംബത്തിനെ ചെയ്ത എല്ലാനുഗ്രത്തിനും നന്ദി
@tijokuriakose7555
@tijokuriakose7555 2 ай бұрын
Amme mathave saareerikavum manasikavumaya prayasamulla makkalk poornasoukhyam nalkaname ammen
@AMMAMARIYAM290
@AMMAMARIYAM290 Жыл бұрын
ശ്രീശാന്ത് 9തന്നെ നല്ല മാർക്കോഡ് കൂടെ പാസാവനെ 🙏
@elizabethsajan2695
@elizabethsajan2695 Жыл бұрын
Give peace in our home. Protect my children from evil illness and tension Reform my husband. Help Catherine. Give peace good health and happiness to my daughters Susan and Serah. Give good health to Kartika daughter and cure Geetanjali. Help Anish and Susan to get solutions for their problems
@givewaveshow9540
@givewaveshow9540 26 күн бұрын
എന്റെ മാതാവേ ഞങ്ങൾക്ക് ഒരുവീട് വച്ചു തരണേ മാതാവേ മഴ പെയ്തൽ വീട് ചേരും മാതാവേ ഞാങ്ങൾ ഒരു വീട് വേക്കൻ ഞാങ്ങളെ അനുഗ്രഹിക്കണേ🏠🏠🙏🏻🙏🏻😢😢🙏🏻🙏🏻🙏🏻🏠🙏🏻🙏🏻
@vijayammats
@vijayammats 3 ай бұрын
T S.Vijayamma Amme Mathave njagale kathuteshickaname anugrahikkaname.thettukal shemikkaname.nanni🙏🙏🙏🙏🙏🙏
@thomasp.c.george2588
@thomasp.c.george2588 Жыл бұрын
Amen Hallelujah Praise The Lord 🕯️✝️🕯️🙏
@shabusam3808
@shabusam3808 2 жыл бұрын
Blessed...Mornig velakanni mathave Anugrahikkaname
@aloysiuskureethara5266
@aloysiuskureethara5266 2 жыл бұрын
Amen
@babuvargheese5009
@babuvargheese5009 Ай бұрын
ഞങ്ങളുടെ ആരോഗ്യ mathave angayude തിരുകുമാട്ടനോട് iniyum ഞങ്ങളെ parikshikaruthenu apekshikename
@babuvargheese5009
@babuvargheese5009 Ай бұрын
ആരോഗ്യ മാതാവേ എന്റെ മകളുടെ coldum ചേഷ്ട ഇൻഫെക്ഷനും matti കൊടുക്കേണ്മ്മേ എന്റെ മനസ്സിലെ സങ്കയും ഭയവും മാറ്റി തരേണമേ
@bisinpt3111
@bisinpt3111 10 ай бұрын
മാതാവേ എന്റെ കുട്ടിക്ക് ആരോഗ്യം നൽകേണമേ
@AUnni-vp8db
@AUnni-vp8db 9 ай бұрын
അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏
@mercybinu1716
@mercybinu1716 6 ай бұрын
Amme 🙏🏻njagalkayi prarthikkane 🙏🏻makkale kathukollename 🙏🏻Ente joliyile thadassavum sambathikkaprayassavum maattaname 🙏🏻rogathil ninum apathil ninum apakadathil ninum sahikkan pattatha vedanayil ninum sathruvinte keniyil ninum dushente chathiyil ninum njagale kathukollename 🙏🏻sahodariyude rogam mattename 🙏🏻sahodarangle kudumbamayi anugrahikkename 🙏🏻molku +2 examinu nalla markku kittename 🙏🏻monu joly sariyyakane 🙏🏻🙏🏻Amme prarthanna kelkkename 🙏🏻🙏🏻🙏🏻Amen 🙏🏻🙏🏻🙏🏻
@babuvargheese5009
@babuvargheese5009 Ай бұрын
അമ്മേ എന്റെ ഭാര്യയുടെ കല്പടങ്ങളിലെ മുറിവുകൾ എത്രയും പെട്ടെന്നു ഉണങ്ങാനുള്ള അനുഗ്രഹം nalkennamme
@dincymores2459
@dincymores2459 9 ай бұрын
അമ്മ മാതാവെഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏
@vijayanc3705
@vijayanc3705 7 ай бұрын
മാതാവേ അനുഗ്രഹിക്കേണമേ, അസുഖങ്ങളിൽ നിന്നും രക്ഷികേണമേ, മക്കളുടെ പഠിക്കുന്ന കാര്യങ്ങൾ ഓർമ്മശക്തി, വിജയം വാർഷികേണമേ, എന്റെ മാതാവേ
@celinejoy7459
@celinejoy7459 6 ай бұрын
മരിനായെ ആശ്വസിപ്പിച്ച് കുടെ യായിരിക്കേണമെ ശോഭയെയും മെർബിനെയും വിനോദിനെയും കട്ടും ബങ്ങളെയും 'കാക്കണമെ ആമ്മേൻ നന്ദി പറയന്നു.❤❤❤❤❤❤😅😅😮😮😢🎉😂😮😅😊😊😊
@babuvargheese5009
@babuvargheese5009 Ай бұрын
അമ്മേ വെള്ളാങ്കണി മാതാവേ enikku ആങ്ങളത്തെ ആരുമില്ല asrayam njangalkayeeprarthikename
@mereenababu8012
@mereenababu8012 11 ай бұрын
മഹാപരിശുദ്ധയായ വേളാങ്കണ്ണി ആരോഗ്യമാതാവേ... ഇന്നത്തെ പരീക്ഷ എല്ലാവർക്കും നല്ല രീതിയിൽ എഴുതാൻ അവിടുന്ന് സഹായം നൽകണമേ....
@elsychack4860
@elsychack4860 Жыл бұрын
മാതാവേ കഷ്ടപാടുകൾ മാറ്റിത്തരേണമേ... എല്ലാർകും സന്തോഷം സമാധാനം കൊടുക്കണമേ....
@babuvargheese5009
@babuvargheese5009 Ай бұрын
എന്നെയും എന്റെ കുടുംബത്തെയും ശരീരികവും മാനസികാവുമായ ആദ്യൽമികവുമായ ശക്തിനല്കി anugrahikenamme
@maryti83
@maryti83 17 күн бұрын
എന്റെ സഹോദരിയുടെ ഭർത്താവിന്റെകാൽ എത്രയും പെട്ടെന്നു സുഖമാക്കണേ അമ്മേ മാതാവേ എല്ലാ വർഷവും വെള്ളങ്കള്ളിയിൽ വരുന്ന മകനാണ്
@bennythomas8726
@bennythomas8726 Жыл бұрын
Amma Amma Amma ❤❤❤❤❤❤❤🙏🙏🙏🙏🙏
@dennypaul2668
@dennypaul2668 10 ай бұрын
അമ്മേ മാതാവേ എന്റെ മക്കൾ വഴിതെറ്റി പോകാതെ നന്നായി പഠിച്ചു രക്ഷപെടാൻ കണിയാണമേ
@anjali7731
@anjali7731 3 ай бұрын
അ മ്മേ മാതാവേനെ യും എ ന്റെ കുടു ബ ത്തി നെയും അ നു ഗ്ര ഹി കണമ്മേ എ ന്റെ ഭ ർ ത്ത വിന്റ് അ സുഖം പൂ ർ ണമാ യി മാറ്റി തെ രാണ മ്മേ അ ങ്ങയു ടെ അ ടുക്കൽ വരാനു ള്ള അ നു ഗ്ര ഹം തെ രണ മ്മേ എ ന്റെ എ ല്ലാ ദു ക്ക ങ്ങ ളും മാറ്റി തെ രാ നമ്മെ 🙏🙏🙏🙏🙏🙏🙏🙏
@josephgeorgevellookunnel3017
@josephgeorgevellookunnel3017 28 күн бұрын
വേളാങ്കണ്ണി മാതാവേ ഞങ്ങളെ കാത്തു രക്ഷിക്കേണമേ
@JoseT.T-ts5rl
@JoseT.T-ts5rl 18 күн бұрын
❤❤❤❤❤❤
@pamyluiz9152
@pamyluiz9152 4 ай бұрын
Yesuvemathave allavaruyum alla rogavasthayil ninu kathukollanay Amen
@pamyluiz9152
@pamyluiz9152 4 ай бұрын
Thank you Jesus praise The Lord Halaluya Amen
@shanthababukunnel5288
@shanthababukunnel5288 Жыл бұрын
amme velankanni mathave bless my entire family souls off my father and mother and brother and sister and grandson please pray for amme velankanni mathave mathave Jesus amen
@shanthababukunnel5288
@shanthababukunnel5288 Жыл бұрын
amme velankanni mathave bless my entire family souls off my father and mother and brother and sister and grandson please pray for us amen
@Sarumayi
@Sarumayi Ай бұрын
അമേമാതാവേ എല്ലാം rogikalre7umanugrahikanamre🙏🙏🙏❤️
@alicesunny4852
@alicesunny4852 20 күн бұрын
വഴിതെറ്റി പോയ മകനെ നേർവഴിയിലൂടെ നയിക്കണറമ..... അമ്മേ മാതാവെ ഈ എളിയ ഭാസിയുടെ അപേക്ഷ കേട്ടരുളന്നമെ.. ആമ്മേൻ
@ancyjoy9307
@ancyjoy9307 Жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കേണമേ.
@cristikvr6163
@cristikvr6163 Жыл бұрын
JﹰAﹰMﹰEﹰS
@basketoftalesbyraj
@basketoftalesbyraj Жыл бұрын
ആമേൻ
@sonystanly9625
@sonystanly9625 Жыл бұрын
വേളാങ്കണ്ണി മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🏻
@sudharmamakamthiruvonam8466
@sudharmamakamthiruvonam8466 10 ай бұрын
🙏🙏🙏🙏🙏🙏🙏
@AUnni-vp8db
@AUnni-vp8db 5 ай бұрын
ആമേൻ ആമേൻ ✝️✝️✝️
@Varghese2255
@Varghese2255 3 ай бұрын
Amem thnks to God jesuse charist pary for airenmary familys ❤❤❤❤
@baijupj1558
@baijupj1558 5 ай бұрын
മാതാവേ ഇംഗിലി ടെ എല്ലാം നേർച്ച കടങ്ങൾ പൊറുത്തു അവരെ നല്ലമരണം കൊടുത്ത് ആത്മാവിനെ രക്ഷികണേ 🙏🏽🙏🏽🙏🏽
@joykv2923
@joykv2923 Жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ തീർത്തു തരണമേ , മക്കളില്ലാത്ത മക്കൾക്ക് മക്കളെ നൽകി അനുഗ്രഹിക്കണേ
@roshnisaxena461
@roshnisaxena461 Жыл бұрын
Amma mathava jagala annugrhikuna Aman allaluya Nanni yasuva Nanni mattava Nanni yasuva Nanni mattava Nanni yasuva Nanni mattava Nanni
@sajikjoseph
@sajikjoseph Жыл бұрын
.
@Varghese2255
@Varghese2255 3 ай бұрын
Amem thnks god jesuse charist pary for airenmary familys ❤❤❤❤
@mercybinu1716
@mercybinu1716 5 ай бұрын
Amme Mathave 🙏🏻prarthikkaname njagalkayi 🙏🏻Ente joliyile thadassavum sambathikkaprayasavum maattename 🙏🏻🙏🏻molkku +2 public examinum nalla markku kittan anugrahikkename 🙏🏻sambathikkaprayasam karanam jivitham prayassapedunnu oru vazhi kanichutharename 🙏🏻🙏🏻Enne mattullavarude munpil oru parihassa pathram akkaruthe 🙏🏻🙏🏻mole apathil ninum apakadathil ninum sahikkan pattatha vedanayilninum sathruvinte keniyil ninum dushente chathiiyil ninum kathukollename 🙏🏻🙏🏻sahodariude rogam maattename 🙏🏻🙏🏻SSLC ezuthunna ella kuttikaleum anugrahikkename 🙏🏻🙏🏻🙏🏻Amen 🙏🏻🙏🏻
@akhilhpd2812
@akhilhpd2812 Жыл бұрын
അമ്മേ എന്റെ ആരോഗ്യ മാതാവേ എന്റെ കുടുംബത്തുള്ള എല്ലാവരുടെയും അറിഞ്ഞും അറിയാതെയും ഉള്ള എല്ലാ രോഗങ്ങളും സൗഖ്യപ്പെടുത്താൻ കനിയേണമേ 🌹🌹🌹 🙏🙏🙏
@maryti83
@maryti83 9 ай бұрын
Ente makane parishudallmaval നിറയ്ക്കണമേ ഒരു ജോലിക്ക് പോകുവാനുള്ള മനസ് കൊടുക്കണമേ കുടുംബപ്രാർത്ഥനയിലും വിശുദ്ധബലിയിലും പങ്കുകൊല്ലുവാനും കൃപയെക്കണമേ
@mollyaugustine9593
@mollyaugustine9593 2 ай бұрын
Holy mother pray for us and the whole world ❤🙏🙏🙏🙏🙏🙏🙏
@elizabethsajan2695
@elizabethsajan2695 6 ай бұрын
Keep my daughter Susan from alchohol and depression. Protect my children from evil illness and tension. Keep my daughter Serah from problems at work
@roshbinroby869
@roshbinroby869 Жыл бұрын
മാതാവ് എൻറെ കുടുംബത്തെ കാക്കണേ🙏❣️❣️
@arayananarayanan4996
@arayananarayanan4996 2 жыл бұрын
അമ്മേ ആരോഗ്യ മാതാവേ എന്റെ സാമ്പത്തികപ്രതിസന്ധി തീർത്തു തരേണമേ സാമ്പത്തിക കടബാധ്യതകൾ തീരണം അവിടുത്തെ അനുഗ്രഹം ഉണ്ടായിരിക്കണം a
@cristikvr6163
@cristikvr6163 Жыл бұрын
JﹰAﹰMﹰEﹰS
@basketoftalesbyraj
@basketoftalesbyraj Жыл бұрын
അമ്മ അനുഗ്രഹിക്കട്ടെ...
@marymj6047
@marymj6047 Жыл бұрын
Rs
@maghashiju-zb6yu
@maghashiju-zb6yu Жыл бұрын
amen
@givewaveshow9540
@givewaveshow9540 17 күн бұрын
എന്റെ അമ്മ മാതാവേ എനിക്ക് ഒരു വീട് വച്ചു തരൻ എന്നെ അനുഗ്രഹിക്കേ എൻറെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരു വീട് മാതാവ് അത് തരണേ🏠🏠🏠🏠🏠🏠🙏🏻🙏🏻😢😢
@maryti83
@maryti83 16 сағат бұрын
Ente മകളുടെ bharthavinte aniyante ammayiappan icu യിൽ ആണ് അമ്മേ മാതാവേ സുഖപ്പെടുത്താണമേ
@arayananarayanan4996
@arayananarayanan4996 2 жыл бұрын
അമ്മേ ആരോഗ്യ മാതാവേ എന്റെ കാൽമുട്ടുവേദന മാറി കിട്ടേണ് മേ എന്റെ ശരീരത്തിലെ എല്ലാ അസുഖം മാറി എനിക്ക് ആരോഗ്യം തരേണമേ
@Davis-xm1xh
@Davis-xm1xh 2 жыл бұрын
Amen🌹🌹🌹
@rincyjob3316
@rincyjob3316 Жыл бұрын
No pmmmk mm mm ok m no. Bk k..mkolkko ok okk Jo MLM l MLM bk in no GB to Oz NMLS bk hi hi hi up you up if bk the k
@omanavasu5407
@omanavasu5407 Жыл бұрын
@@Davis-xm1xh B
@ashnaaneesha5627
@ashnaaneesha5627 5 ай бұрын
മാതാവേ എനിക്ക് അവിടെ വരാൻ അനുഗ്രഹം തരണമേ 😔🙏🙏🙏
@elizabethsajan2695
@elizabethsajan2695 6 ай бұрын
Keep my daughter Susan from alchohol and depression. Protect my children from evil illness and tension. Give peace in our home
@elizabethsajan2695
@elizabethsajan2695 28 күн бұрын
Keep my daughter Susan from alchohol and depression. Protect my children from evil illness and tension Give my daughter Serah solutions for her problems in work and give good health to Serah
@jincyjames7211
@jincyjames7211 2 жыл бұрын
Amme ennum koode irikkename❤️❤️
@basketoftalesbyraj
@basketoftalesbyraj 2 жыл бұрын
May Our Mother Bless you...
@babuvargheese5009
@babuvargheese5009 Ай бұрын
അമ്മേ എന്റെ മക്കൾക്കും ഭാര്യയും എന്നെ ഉ ശല്യമൊതടസമോ ആക്കാതെ അങ്ങേ തിരുകുമാറാനോടാപേക്ഷിച്ചു കഴിച്ചു എന്നെ യേശുവിന്പക്കളേക്ക് vilipikenamme
@elizabethsajan2695
@elizabethsajan2695 2 ай бұрын
Give peace in our home. Protect my children from evil illness and tension Reform my husband Help Catherine Give peace good health and happiness to my daughters Susan and Serah. Give good health to Kartika daughter and cure Geetanjali Help Anish and Susan to get solutions for their problems in their work
@rajanmathai339
@rajanmathai339 7 күн бұрын
Parisuddha velakknni Mathave Njgelkuvendi parthikeñe Amen 🙏🙏🙏🙏🙏🙏🙏
@AMMAMARIYAM290
@AMMAMARIYAM290 Жыл бұрын
എന്റെ മോൻ നല്ല കുട്ടിയായി വളരുവാഞ്ഞും നന്നായി പഠിക്കാൻ വേണ്ടി സഹായിക്കണേ 🙏
@cicilykj9719
@cicilykj9719 9 ай бұрын
Amme madhave anugrahikkename njangalkayi prarthikkaname ammen🙏🙏🙏
@veneethakk8570
@veneethakk8570 Жыл бұрын
അമ്മേ മാതാവ് 🙏🙏🙏🙏🙏❤❤❤❤🌹🌹🌹🌹🌹🔥🔥🔥🔥🔥
@MaryVarghese-dn9zr
@MaryVarghese-dn9zr Күн бұрын
BaijuDayaOruMonaThanneAnugrahikkanaAmmaMadavaPrarthikkanaAmen
@maryti83
@maryti83 3 күн бұрын
എന്റെ ഭർത്താവിന്റെ പ്രഷർ നോർമലാക്കി തരണമേ അമ്മേമാതാവേനുഗ്രഹിക്കണമേ
Suprabhatham
20:54
Latha - Topic
Рет қаралды 262 М.
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 8 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 8 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 13 МЛН
Njangalkkai Prarthikkane
21:02
Latha - Topic
Рет қаралды 396 М.
കരുണ കൊന്ത  | Karuna kontha |  ROSARY OF DIVINE MERCY.
39:48
INFOTAINMENT ONLINE
Рет қаралды 4,7 МЛН
കരുണ കൊന്ത |  Karuna kontha | ROSARY OF DIVINE MERCY
39:48
THE HOLY ALTAR - അൾത്താര
Рет қаралды 1,7 МЛН
Alisher Konysbaev - Suie ala ma? | Official Music Video
2:24
Alisher Konysbaev
Рет қаралды 1,1 МЛН
지민 (Jimin) 'Who' Official MV
3:28
HYBE LABELS
Рет қаралды 25 МЛН
V $ X V PRiNCE, Shulamah - Jai Jatpaimyz (2024)
2:38
Студия СОЮЗ
Рет қаралды 92 М.
IL’HAN - Pai-pai (lyric video) 2024
3:24
Ilhan Ihsanov
Рет қаралды 695 М.
Taxi
3:06
Sadraddin - Topic
Рет қаралды 102 М.
Aq Koilek
2:51
Algyt - Topic
Рет қаралды 90 М.