വീട് ലഭിക്കാൻ (114 പ്രാവിശ്യം) ചൊല്ലേണ്ട അത്ഭുതങ്ങൾ കാണിക്കുന്ന ദിക്ർ│Sajjad Al Qasimi New 2019

  Рет қаралды 422,062

Peacemakers

Peacemakers

5 жыл бұрын

വീട് വേണോ ? ഭവനം ആഗ്രഹിക്കാത്തവരുണ്ടോ ,എന്നാൽ ഈ ദിക്ർ 114 പ്രാവിശ്യം ദിവസവും ചൊല്ലിയാൽ ഇൻശാ അള്ളാഹ് അള്ളാഹു നമ്മുക്ക് വലിയ വലിയ അനുഗ്രഹങ്ങൾ ചൊരിയും. സജ്ജാദ് അൽ ഖാസിമി ഉസ്താദിന്റെ ഒരുപാട് പഠിക്കാനുള്ള പ്രഭാഷണം.
#SajjadAlQasimi. #DuaForHouse. #DuaMalayalam #IslamicSpeechMalayalam #KeralaSpeech
വീട്ടിൽ സമാദാനം ലഭിക്കാൻ,സമ്പത്ത് ലഭിക്കാൻ എല്ലാത്തിനുമുള്ള ദിക്ർ.
പ്രഭാഷണങ്ങൾ കേൾക്കാനും ഡൌൺലോഡ് ചെയ്യാനും Download App
Alif MP3 Islamic Speech App
play.google.com/store/apps/de...
Get More Islamic Speech - Subscribe ➜ ❤ / @peacemakers
𝐂𝐨𝐧𝐭𝐚𝐜𝐭 📲
Content Owner
Fazeel Azeez
KZfaq Certified Consultant
Advertise Your Business With Us or Any Query
Mobile +919746528831
Email fazeelabdulazeez@gmail.com
All Visual Audio Rights To Peacemakers(Fazeel Azeez) Under Gallery Vision Network
*Complete Educational Video
𝐀𝐛𝐨𝐮𝐭 𝐒𝐩𝐞𝐞𝐜𝐡
Veetu veno ? Bhavanam aagrahikkaatthavarundo ,ennaal ee dikr 114 praavishyam divasavum cholliyaal inshaa allaahu allaahu nammukku valiya valiya anugrahangal choriyum. Sajjaadu al khaasimi usthaadinte orupaatu padtikkaanulla prabhaashanam.
Veetu labhikkaan (114 praavishyam) chollenda athbhuthangal kaanikkunna dikr
bhavanam
veettil samaadaanam labhikkaan,sampatthu labhikkaan ellaatthinumulla dikr
Sajjad Al Qasimi Latest New Islamic Speech Malayalam 2018 About Prayer For New House Malayalam.Dhikr Dua For Home/House
𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭 💕
✔ Facebook Page ► / pagepeacemakers
✔Alif MP3 Speech App ► play.google.com/store/apps/de...
✔ Contact Direct ► fazeel.galleryvision.in/
𝐆𝐨𝐨𝐠𝐥𝐞 𝐏𝐥𝐚𝐲𝐬𝐭𝐨𝐫𝐞 💞
play.google.com/store/apps/de...
*All contents followed based on KZfaq Guideline & Policies 2019
Powered by Peacemakers

Пікірлер: 813
@Peacemakers
@Peacemakers 5 жыл бұрын
കൂടുതൽ പ്രഭാഷണങ്ങൾ കാണുവാൻ താഴെ ക്ലിക്ക് ചെയ്യുക kzfaq.info/love/jqunMGSJB_P1LR9vY8Fq6w Alif MP3 Islamic Speeches - play.google.com/store/apps/details?id=com.alifmp3.islamicspeech whatsapp ഗ്രൂപ്പിൽ ചേരാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ജോയിൻ ചെയ്യാം chat.whatsapp.com/4rHXi24ZEgn9K3eUzR5ZZ2
@ashrafk1233
@ashrafk1233 5 жыл бұрын
Bissmellahirahumannurahim Eanik viduvekan valliya aakrahamundu eallavarum thuaacheyannam
@shareefabeevi7947
@shareefabeevi7947 4 жыл бұрын
Eanikuvvduillau.usthadhu
@AiraIsha7501
@AiraIsha7501 4 жыл бұрын
അൽഹംദുലില്ലാഹ്
@shahinaaa9851
@shahinaaa9851 4 жыл бұрын
Yanikum vidila usthady dua cheyannam
@pcheesvlogfarhan2263
@pcheesvlogfarhan2263 3 жыл бұрын
ഏതൊരു പെണ്ണിന്റെയും സ്വപ്നം ആണ് സ്വന്തം ആയിട്ട് ഒരു വീട് എന്റെയും സ്വപ്നം ആണ് ഒരു വീട് 😭പടച്ചവൻ എന്റെ യും എല്ലാവരുടെയും ദുആ സ്വീകരിക്കട്ടെ എത്രയോ ആൾകാർ വലിയ വീടുകൾ എടുത്തിട്ട് പൂട്ടിയിട് ഗൾഫിലേക്ക് പോകുന്നു നമ്മളെ പോലുള്ള പാവങ്ങൾ സ്വന്തമായി ഒരു ചെറിയ വീട് സ്വപ്നം കാണുന്നു പടച്ചോനെ വീടിന് വേണ്ടി ആഗ്രഹിക്കുന്ന എല്ലാവർക്കും നി വീട് നല്കണേ അല്ലാഹ് ആമീൻ
@muhammadm8870
@muhammadm8870 3 жыл бұрын
ആമീൻ
@fathimanishananv9282
@fathimanishananv9282 3 жыл бұрын
Aameen
@noufalnoufal7560
@noufalnoufal7560 3 жыл бұрын
ameen
@saleemavaran3045
@saleemavaran3045 3 жыл бұрын
Aaameen
@shibuosshibuos3865
@shibuosshibuos3865 3 жыл бұрын
ആമീൻ
@ismailputh9597
@ismailputh9597 3 жыл бұрын
അള്ളാഹു വീട് ഇല്ലാത്തവർക്ക് വീട് നൽകുമാറാകട്ടെ 🤲
@sahirasamc7811
@sahirasamc7811 3 жыл бұрын
ameen ya rabbul alameen
@mydrawingsandeditz...4514
@mydrawingsandeditz...4514 3 жыл бұрын
Ameen
@nasarvly477
@nasarvly477 3 жыл бұрын
ആമ്മീൻ
@nihalnichu2259
@nihalnichu2259 3 жыл бұрын
Aameen
@mubuzz......8443
@mubuzz......8443 3 жыл бұрын
Aameen 🤲🤲
@ashik9139
@ashik9139 4 жыл бұрын
ഞങ്ങൾക്കും ഒരു വീട് ഉണ്ടാകാൻ ഉസ്താദ് ദുആ ചെയ്യണം
@firosfiros7769
@firosfiros7769 3 жыл бұрын
ആമീൻ
@fathimajishiya1709
@fathimajishiya1709 2 жыл бұрын
Aameen
@raziashameer9389
@raziashameer9389 4 жыл бұрын
ഞങ്ങൾ വാടക വീട്ടിലാണ് സ്വന്തമായി ഒരു കുഞ്ഞു വീട് ഉണ്ടാകാൻ എല്ലാവരും ദുആ ചെയ്യണം 🤲🤲🙏
@mehrin9747
@mehrin9747 3 жыл бұрын
Ameen
@sumirafi7933
@sumirafi7933 3 жыл бұрын
Ningalkku allahu oru veed ethrayum pettann tharatte aameen
@firosfiros7769
@firosfiros7769 3 жыл бұрын
ആമീൻ ഇന്ഷാ അല്ലാഹ്
@abdullatheefv7719
@abdullatheefv7719 3 жыл бұрын
Ameen
@abdullatheefv7719
@abdullatheefv7719 3 жыл бұрын
Nammalkkum dua cheyyane ellaru 🤲
@firosfiros7769
@firosfiros7769 3 жыл бұрын
ഉസ്താദേ എന്റെ ഭർത്താവിന്ന് ജോലിയിൽ ഖൈറും ബർക്കത്തും ലഭിക്കാനും ഞങ്ങൾക്ക് ഒരു വീട് വെക്കാനും മക്കൾക്ക് പഠിപ്പിൽ ശ്രദ്ധ ഉണ്ടാവാനും ദുആ ചെയ്യണേ ഇത് വായിക്കുന്നവരും ദുആ ചെയ്യണേ.... ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@mujeebdx7716
@mujeebdx7716 3 жыл бұрын
Aameen
@muneercamkd
@muneercamkd 2 жыл бұрын
Amèen
@RizanMuhammad-hx7cb
@RizanMuhammad-hx7cb Жыл бұрын
Ameen
@MyselfNasi
@MyselfNasi 2 жыл бұрын
മറ്റുള്ളോരുടെ വീട്ടിൽ എത്രയാ കഴിഞ്ഞ് ബുദ്ധിമുട്ടിക്ക, എന്റെയും ആഗ്രഹണ് ഒരു വീട്, വീടില്ല്ലാത്തവർക് റഹ്മനായ തമ്പുരാൻ വീട് നൽകി അനുഗ്രഹിക്കട്ടെ 🤲
@__y-gp3qg
@__y-gp3qg Жыл бұрын
Ameen
@ccfzzfccczc7150
@ccfzzfccczc7150 Жыл бұрын
ആമീൻ
@__y-gp3qg
@__y-gp3qg Жыл бұрын
ശെരിക്കും 🤲🏻🤲🏻🤲🏻
@shafiisha3834
@shafiisha3834 Жыл бұрын
ആമീൻ
@shakirashaki4420
@shakirashaki4420 Жыл бұрын
Ameen
@muneerneju4555
@muneerneju4555 4 жыл бұрын
എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരു വീട് എന്റെ വീട് പണി പൂർത്തീകരിക്കാൻ ദുആ ചെയ്യണേ പൊന്നു ഉസ്താദേ
@thasnimuthuthasni7762
@thasnimuthuthasni7762 Жыл бұрын
എന്റെയും 3 വർഷായി തുടങ്ങീട്ട് പൂർത്തിയാവാൻ ദുആ cheyyanee
@manafarimbra2581
@manafarimbra2581 3 жыл бұрын
വീടിന്റെ പണി പൂർത്തീകരിച്ചു കിട്ടാൻ എല്ലാ സഹാദരന്മാരും ദുആയിൽ ഉൾപ്പെടുത്തണം എല്ലാവർക്കും അള്ളാഹു വീട് എന്ന ആഗ്രഹം സാധിച്ചു തരട്ടെ
@musthafaparapuuram3127
@musthafaparapuuram3127 3 жыл бұрын
ഉസ്താദ ഞങ്ങൾക്ക് ഒരു ഹയ്റായ വീട് ആകാൻ ഉസ്താദ് ദുആ ചെയ്യണേ ഉസ്താദ് പറഞ്ഞത് ഞങ്ങൾ ചെല്ലാറുണ്ട് .എല്ലാ വീട് ഇല്ലാത്തവർക്ക് പടേച്ചാൻ ഹയ്റായ വീട് അല്ലാഹു തരട്ടെ ആമീൻ ......
@abdullatheefabdullatheef8638
@abdullatheefabdullatheef8638 4 жыл бұрын
പദ്യം നന്നായി ശരിയായ ശൈലി ഹൃദ്യമായ പ്രഭാഷണം.ലളിതമായ ദിക്കർ അള്ളാഹു അങ്ങയിലും കുടുംബത്തിലും ബർക്കത്ത് ചെയ്യട്ടെ ആമീൻ
@rasikraas8408
@rasikraas8408 3 жыл бұрын
Aavashiyathinn pore neetikkurukkal
@JALAL265
@JALAL265 3 жыл бұрын
ആമീൻ
@meharoofmaliyekkal5743
@meharoofmaliyekkal5743 3 жыл бұрын
Aameen
@shabnasainu7679
@shabnasainu7679 3 жыл бұрын
ഇന്റെ ഏറ്റവും വലിയ സ്വപ്നം ആണ് ഒരു വീട്. ദുആ ചെയ്യണേ
@firoztm6397
@firoztm6397 4 жыл бұрын
അസ്സലാമു അലൈക്കും ഉസ്താദെ ഞങ്ങക്കും വീട് ഇല്ല വാടക വീട്ടിലാണ് താമസം കുറേക്കാലമായി ഞാനും എന്റെ മക്കളും ചൊല്ലാറുണ്ട് ഞങ്ങൾക്ക് ഒരു വീട് ഉണ്ടാവാൻ ഉസ്താദ് ദു അ ചെയ്യണേ
@abdilraheem1781
@abdilraheem1781 4 жыл бұрын
Janumpenna vadagakk
@jafararafathkp2805
@jafararafathkp2805 4 жыл бұрын
അൽഹംദുലില്ലാഹ്...യാ ജാമിഉ യാ അല്ലാഹ്.... വീടുണ്ടാകാൻ പ്രാർഥിക്കണേ...പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണേ...
@muhammadanas760
@muhammadanas760 3 жыл бұрын
എനിക്കും ഒരു വീട് വെക്കണം ഉസ്താദ് ദുആ ചെയ്യണം.. അള്ളാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ
@niyas3910
@niyas3910 3 жыл бұрын
Anikum
@zareenafarheen1663
@zareenafarheen1663 3 жыл бұрын
Yenikkum
@shensiirshad3729
@shensiirshad3729 3 жыл бұрын
ഉസ്താദേ വീട് വെക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട്. ഭർത്താവിന്റെ വീട്ടിൽ നില്കാൻ പറ്റാത്ത അവസ്ഥയിലാ. ഒന്ന് ദുആ ചെയ്യണേ
@mohammeddubai768
@mohammeddubai768 3 жыл бұрын
Sthalamundo
@mahanazpa8738
@mahanazpa8738 3 жыл бұрын
Enikum ..agne tnne😒😒🤲🤲Aallhaa
@khadeejathulmariya3472
@khadeejathulmariya3472 3 жыл бұрын
Enekum angane thanneya dua cheyane
@arifbacker746
@arifbacker746 3 жыл бұрын
Duaa cheyyannam nangalkum
@muhammedshafycp5866
@muhammedshafycp5866 3 жыл бұрын
എല്ലാരും അങ്ങനെ തന്നെയാണ്
@muhammadm8870
@muhammadm8870 3 жыл бұрын
അള്ളാഹുവേ വീടിനു വേണ്ടി കൊതിക്കുന്ന ഞങ്ങൾക്കെല്ലാം നീ ഖൈറായ വീട് ത രണെനാഥാ
@fabiyap_9b_nps_292
@fabiyap_9b_nps_292 3 жыл бұрын
Aameen
@ramseena961
@ramseena961 3 жыл бұрын
Ameen
@HakimHakim-gf8sl
@HakimHakim-gf8sl 2 жыл бұрын
Ameen🤲😭
@mydiyart6188
@mydiyart6188 4 жыл бұрын
മാഷാ അല്ലാഹ് .നല്ലൊരു വീട് വെക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ. ഉസ്താദേ ദുആയിൽ ഉൾപെടുത്തുക
@rafeequekasim310
@rafeequekasim310 4 жыл бұрын
ആമീൻ
@abdullaparis4808
@abdullaparis4808 5 жыл бұрын
വീട് വെക്കാൻ എല്ലാ തടസ്സങ്ങളും നീങ്ങി കിട്ടാൻ ദുഹ ചെയ്യുക.. വസിയതോടെ....
@samidubai5939
@samidubai5939 5 жыл бұрын
Aameen
@ummerfayis7299
@ummerfayis7299 4 жыл бұрын
Aameen...
@nishanavaskhan7454
@nishanavaskhan7454 4 жыл бұрын
Aameen
@muzammilovr6884
@muzammilovr6884 4 жыл бұрын
Ameen
@sharinas5582
@sharinas5582 4 жыл бұрын
ആമീൻ
@rafeequekasim310
@rafeequekasim310 4 жыл бұрын
അൽഹംദുലില്ലാഹ് എന്റെ ദേഷ്യവും കോപവും പോവാനും സ്വഭാവം നന്നാവാനും ഉസ്താദ് ദുആ ചെയുക
@fabulousworld2765
@fabulousworld2765 3 жыл бұрын
Sihrundo nokku
@thahimk694
@thahimk694 4 жыл бұрын
'മാഷാ അള്ളാ എത്ര മരോഹരമായ പ്രഭാഷണം എല്ലാ വർക്കും ഉപകാരപെടുന്ന സാലിഹായ അമലായി അള്ളാ ഹു സ്വീകരിക്കട്ടെ ആമീൻ അതോടൊപ്പം ഉസ്താദിന്റെ എല്ലാ അലാലായ ഉദ്ധഷ വും സർവ്വ ശക്തൻ സഫലമാക്കട്ടെ ആമീൻ
@thasnishafia1417
@thasnishafia1417 3 жыл бұрын
എനിക്ക് വീട് നു വേണ്ടി എല്ലാവരും ദുആ ചെയ്യണം
@hanafathima1624
@hanafathima1624 3 жыл бұрын
ബര്കത്തുള്ള ഒരു വീടിനു ദുആ ചെയ്യണേ ഉസ്താതെ... ഭർത്താവിന്റെ കച്ചവടത്തിൽ ബര്കത് നൽകണേ അല്ലാഹ്... ആമീൻ
@mohammedsalmanfaris9987
@mohammedsalmanfaris9987 3 жыл бұрын
Veede illatha ororutharkum khairaya veede nalgi allhau anugraikatte
@Senorita_853
@Senorita_853 4 жыл бұрын
യാജാമിഉ യാഅളളാ സുബഹിക്ക് ശേഷം 114 പ്രാവശ്യം
@ifaahfathima6049
@ifaahfathima6049 3 жыл бұрын
Jazakallah
@Kuniyil-en3cw
@Kuniyil-en3cw 2 жыл бұрын
Good. Waiting zikkir
@fathimanehala8579
@fathimanehala8579 Жыл бұрын
യാ ബാമി ഉയാ അള്ളാ...114 പ്രവശ്യം സുബഹി നിസ്ക്കാരത്തിന് ശേഷം . ജാമിഉ യാ അള്ളാ കൂടാനും പാടില്ല. കുറയാനും പാടില്ല
@raseenarasi1442
@raseenarasi1442 3 жыл бұрын
വീടിനു തറ കെട്ടീട്ട് രണ്ടു വർഷായി ഉസ്താദ് ദുആ ചെയ്യണം. എത്രയും പെട്ടെന്ന് പണി പൂർത്തിയാകാൻ.
@mohmmedmohmmed4683
@mohmmedmohmmed4683 3 жыл бұрын
dby.
@fasmahcp2959
@fasmahcp2959 2 жыл бұрын
Veed nirmikkan sthalam sheriyavan vendi usthath dua cheyyanam
@haseenanavas4074
@haseenanavas4074 4 жыл бұрын
ഞങ്ങൾക്കും വീട്ഇല്ല ഞങ്ങളും ചൊല്ലാം ഉസ്താതെ ദുആചെയ്യണേ
@saradajayan3875
@saradajayan3875 4 жыл бұрын
വര്ഷങ്ങളായി വാടകവീട്ടിൽ താമസിക്കുന്നു എനിക്കും ഒരു വീട് കിട്ടാൻ പ്രാർത്ഥിക്കണമേ ഉസ്താതെ
@thasnifaisal3251
@thasnifaisal3251 4 жыл бұрын
തറ പണി കഴിഞ്ഞു .alhamdulillah...ഇനി ബാക്കിയുള്ള വീടുപണിയും oru ബുദ്ധിമുട്ടും കൂടാതെ നല്ല രീതിയിൽ കഴിയാൻ പ്രാർത്ഥിക്കണേ ...
@buchubathi6359
@buchubathi6359 4 жыл бұрын
Faisalfaisi Faisalfaisi എന്തായി വീട് പണി..??
@shaimakunnath2694
@shaimakunnath2694 3 жыл бұрын
Aameen
@rubeenashakkeer1411
@rubeenashakkeer1411 3 жыл бұрын
ഞങ്ങൾക്ക് വിട് ഇല്ല ഉസ്‌താദ്‌ വിട് ഉണ്ടാവാൻ ദുഹാഹ് ചെയ്യണം
@fathimafathi3626
@fathimafathi3626 4 жыл бұрын
يا جامع يا الله.....١١٤
@muhammadsahad7315
@muhammadsahad7315 4 жыл бұрын
ഉസ്താദിന്റെ ദുആയിൽ ഞങ്ങളെ കൂടി ഉള്പെടുതന്നെ
@farishafari952
@farishafari952 4 жыл бұрын
Hmm ulpeduthanee duayil
@mihrassalim4434
@mihrassalim4434 4 жыл бұрын
വീട് പണി തുടങ്ങിയിട്ടുണ്ട്, അള്ളാഹു വിൻ്റെ പൊരുത്തലിലാവട്ടെ
@meharoofmaliyekkal5743
@meharoofmaliyekkal5743 3 жыл бұрын
Aameen
@ayshakasimayshakasim2356
@ayshakasimayshakasim2356 3 жыл бұрын
Aameen🤲
@haries.k7784
@haries.k7784 5 жыл бұрын
മാഷാ അല്ലഹ്. എത്ര സുന്ദരമായ അറിവ്. അള്ളാഹു തീർക്കായസ് നൽകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ
@sabeenasiyad2036
@sabeenasiyad2036 4 жыл бұрын
ആമീൻ
@noushadpanoushad6713
@noushadpanoushad6713 4 жыл бұрын
പടച്ചവനെ എല്ലാരെതൊട്ടും കൂട്ടത്തിൽ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ നാഥാ ആമീൻ
@muhammedfaris4281
@muhammedfaris4281 4 жыл бұрын
noushad paNoushad u55
@sabeehp6997
@sabeehp6997 4 жыл бұрын
Ameen
@naseemak8842
@naseemak8842 5 жыл бұрын
جزاك الله خير فدنيا ولاخر الحمد لله انشاء الله
@jaseerarafeek2032
@jaseerarafeek2032 3 жыл бұрын
Assalaamu alaikum ഞങ്ങൾക്കും വീടില്ല വാടകവീട്ടിലാണ് താമസം ഞങ്ങൾക്ക് വേണ്ടിയും ഉസ്താദ് ദുആ ചെയ്യണം
@fazilkalikavufazil446
@fazilkalikavufazil446 3 жыл бұрын
ഉസ്താദേ എത്രയും പെട്ടെന്ന് എനിക്ക് ഒരു വീട് ഉണ്ടാവാൻ ദുആ ചെയ്യണേ
@shijina4673
@shijina4673 4 жыл бұрын
9വർഷമായി വാടക വീട്ടിൽ ആണ് ഉസ്താദ് ദുആ ചെയ്യണം
@sayedpp4208
@sayedpp4208 4 жыл бұрын
Yaa allah alhamdulillah. ..... അല്ലാഹുവെ നിന്നെ എത്ര സ്തുധിച്ചാലും മതിയാവില്ല. ഉസ്താദിന് അള്ളാഹു ദീർഗ്ഗയുസ്സു നൽകട്ടെ
@safreenamol4471
@safreenamol4471 5 жыл бұрын
Mashallah
@thahimk694
@thahimk694 4 жыл бұрын
ശരീരത്തിന് ആരോഗ്യത്തിന് വേണ്ടി ദുഹാ ചെയ്യണം'
@naseemnaseem813
@naseemnaseem813 3 жыл бұрын
എന്റെസഹോദരിക്ക് 4 സ്ഥലം സ്ഥലം കൊടുത്തു അതിൽ വീട് എടുക്കാൻ ആഗ്രഹമുണ്ട് പൈസക്ക് വളരെ ബുദ്ധിമുട്ടാണ് ഉസ്താദ് എത്രയും ഞങ്ങൾക്ക് വേണ്ടി എത്രയും പെട്ടെന്ന് വീണ്ടെടുക്കാൻ വേണ്ടി ദുആ ചെയ്യണം
@lollipoplollipop8815
@lollipoplollipop8815 4 жыл бұрын
Maa sha Allah super voice 👍👍
@seenasameer418
@seenasameer418 5 жыл бұрын
Jazakallah khair
@rasool4315
@rasool4315 4 жыл бұрын
YA JAAMIU YA ALLAHA 114 PRAVISHAM
@noushadpanoushad6713
@noushadpanoushad6713 4 жыл бұрын
ഉസ്താദേ ദുആ യിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തുക
@abidmkd8462
@abidmkd8462 4 жыл бұрын
വിട് ഇല്ലാത്തവൻ ആണ് ഒരു പാട് കടമുണ്ട് ദുആയിൽ ഉള്പെടുത്തണേ
@shahinaali1998
@shahinaali1998 5 жыл бұрын
ആമീൻ
@aymanfaiz2776
@aymanfaiz2776 5 жыл бұрын
Allahumma salli WA sallim Ala nabbiyyina Mohammed
@ramsheenasameerali7638
@ramsheenasameerali7638 Жыл бұрын
ഞങ്ങളുടെ കഴിവിനുഅനുസരിച്ചുള്ള ഹൈറായ വീട് കിട്ടാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ അല്ലാഹ്. ആമീൻ. ദുആ ചെയ്യണം. ദുആ വസിയ്യത്തോടെ.
@basheermanhampara3694
@basheermanhampara3694 3 жыл бұрын
16 varshathollamay njan pravasiyait stalamo veedo onnumilla..duhayil ulpeduthuga ente vishamam😭😭😭😭
@siddeeksiddeek5575
@siddeeksiddeek5575 5 жыл бұрын
Njangalkum venam oruveedu .ellavarum dua cheyyane
@rasheedaabbas6932
@rasheedaabbas6932 4 жыл бұрын
ദുആ ചെയ്യാം ഇന്ഷാ അല്ലാഹ്
@shahzadcheppu7270
@shahzadcheppu7270 4 жыл бұрын
Alhamdulillah masha Allah nalla prebashanam padachon usthadhinu arogiyam afiyathum aayisum therete aameen nagalk vendi duaa cheyyenam ustha veed ella sabadhikamayi valare budhimutilan
@shefianasanas4623
@shefianasanas4623 4 жыл бұрын
ഞങ്ങൾക്കുമില്ല വീട് . ഉസ്താദ് ദുആ ചെയ്യണം . ദുആ വസിയ്യത്തോടെ
@jaseelasubair5216
@jaseelasubair5216 4 жыл бұрын
Oru veed valiya swapnama usthade.14 kollamayi vadakakke.njagalkke koodi duha cheyyane
@ponnuponnus1360
@ponnuponnus1360 4 жыл бұрын
ഇന്ഷാ allha ഞങ്ങളും 15വർഷമായി നമുക്കെല്ലാവർക്കും റബ്ബ് സമാധാനം നിറഞ്ഞ വീട് നൽകി അനുഗ്രഹിക്കട്ടെ
@hafi1483
@hafi1483 4 жыл бұрын
Aameen
@rasheedrachu1588
@rasheedrachu1588 4 жыл бұрын
Insha Allah chollam njangalkum vendi dua cheyyanam
@hafsathrasheed4806
@hafsathrasheed4806 3 жыл бұрын
ഉസ്താദെഞങൾആറുവർഷമായിഷെഡിലാണ് താമസിക്കുന്നത് ഒരു ചെറിയ വീടുവെക്കാൻ ഉസ്താദ് ദുആ ചെയ്യണം.
@shaimasvlog.3969
@shaimasvlog.3969 3 жыл бұрын
Sthalam Veedu illa Orupaadu Kashtathilaanu Vaadaga veedanu dua Cheyyanne Ustade Masha Allah
@mohammeddubai768
@mohammeddubai768 3 жыл бұрын
Evida
@tintumon9615
@tintumon9615 5 жыл бұрын
മാഷാ അള്ളാ
@sajnamammootty5855
@sajnamammootty5855 5 жыл бұрын
alhamdulillah😊😊
@faseelanzz5750
@faseelanzz5750 4 жыл бұрын
Masha Allah..
@ashrafteekkuni8313
@ashrafteekkuni8313 3 жыл бұрын
ഉസ്താതെ നല്ല പ്രസംഗം
@rinurinhasworld2532
@rinurinhasworld2532 4 жыл бұрын
Enthe attavum valiya swpnam oru veedu vekkuka ennathanu padachon barkathu chiyyatte allarum dhuha cheyyane usthadhe dhuhayil ulpeduthane ameen
@shalimaf3654
@shalimaf3654 4 жыл бұрын
Sthalavum sambathum okke undayirunnu ellam nashtapettu. Sthalam vaanguvanum nalloru veed vakuvaanum usthad dua cheyyanam.
@mohammeddubai768
@mohammeddubai768 Жыл бұрын
അല്ലാഹു,തൗഫീഖ്,ചെയ്യട്ടെ
@majidamajida9533
@majidamajida9533 3 жыл бұрын
അള്ളാഹു വേ njangal വാടക വീട്ടിലാണ് ഞങ്ങള്ക്ക് ഒരു വീട് undakaname. ഉസ്താദേ prarthikaname
@mohammeddubai768
@mohammeddubai768 3 жыл бұрын
Majithak,sthalamundo,Allahu,Anugrahikaye
@majidamajida9533
@majidamajida9533 3 жыл бұрын
@@mohammeddubai768 ila vadakaveetilane
@Shaaa.nniiii
@Shaaa.nniiii 3 жыл бұрын
വീട് പണി പൂർത്തിയാവാൻ ഉസ്താദ് ദുആ ചെയ്യണം😰🤲🤲🤲🤲
@nfshb7572
@nfshb7572 4 жыл бұрын
ഉസ്താദേ ഒരു ചെറിയ വീട് സ്വന്തമായി എടുത്ത് നിൽക്കുവാൻ ദുആ ചെയ്യണം
@shafyshafeek7295
@shafyshafeek7295 3 жыл бұрын
അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ. Insha allah
@raishurashi4319
@raishurashi4319 4 жыл бұрын
Assalamu alaikkum Enikkum oru veedu undaakaan usthadum ee video kaanunna ellarum dua cheyyane. .....Allah nammale ellarudeyum halalaya agraham ethrayum pettannn sadich tharumarakatte............ameen ya rabble aalameen. .........
@misvasafa8520
@misvasafa8520 3 жыл бұрын
ماشاء الله.......الحمد لله
@aminaky5751
@aminaky5751 4 жыл бұрын
Masha allah
@sameerahashif397
@sameerahashif397 4 жыл бұрын
Alhamdulillah Nalla prabhashannam
@aisaisn2963
@aisaisn2963 4 жыл бұрын
Pettennu veedu labikan prarthikkanam
@shajifaseelashaji209
@shajifaseelashaji209 2 жыл бұрын
അസ്സലാമു അലൈകും ഉസ്താദ്‌..ഞങ്ങടെ വീടിനു കല്ലിട്ട്.. പൂർത്തിയാക്കാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲
@likegirles2345
@likegirles2345 4 жыл бұрын
വര്ഷങ്ങളായി വാടകവീട്ടിൽ താമസിക്കുന്നു പ്രാർത്ഥിക്കണേ ഉസ്താതേ 😪
@mammoosponoos2077
@mammoosponoos2077 5 жыл бұрын
അൽ ഹംദുലില്ലാ
@nafeesak2617
@nafeesak2617 4 жыл бұрын
Inshaallah chollam usthadhea
@sakkeenasakkenasajad-6274
@sakkeenasakkenasajad-6274 10 ай бұрын
22...വർഷ മായി... വീടില്ലാതെ.. ജീവിക്കുന്നു വീടില്ലാത്ത എല്ലാവർക്കും.. എത്രയും പെട്ടന്ന് ഹൈറായ.. വീട് ആകട്ടെ... എല്ലാവരും ദുഹാ ചെയ്യണേ
@ranaspostgallery8540
@ranaspostgallery8540 3 жыл бұрын
Allahu usthadinu deergayus nalkatte ameen ameen
@muhammadyaseenk9425
@muhammadyaseenk9425 4 жыл бұрын
Alhamdulillah veedinte pani thudaghiyuttund allupathil poorthiyaguvanum kadamunde athrayum pettanne veeduvanum Duha cheyyuga
@balkeesnassarbalkeesnassar7664
@balkeesnassarbalkeesnassar7664 4 жыл бұрын
Vallahi satyam cheyyandaayirunnu. Kadina hrdayam ullavanaayalum Bakshanam kandaal കാക്ക varum. 😊
@thangalukuttypoolaparambil5379
@thangalukuttypoolaparambil5379 5 жыл бұрын
Allahu ellarukkum hair kodukkattea
@shameerkaithakkal9396
@shameerkaithakkal9396 3 жыл бұрын
Ghaghaludeyum വീട്പണി പെട്ടെന്ന് പൂർത്തിയാകുവാനും ഉദ്ദേശം പൂർത്തിയാകുവാനും പ്രാർത്ഥിക്കണേ
@shahad4776
@shahad4776 5 жыл бұрын
Supper speech
@fousiya6349
@fousiya6349 Жыл бұрын
🤲🏻🤲🏻🤲🏻 ഉസ്താദേ ഞങ്ങൾക്ക് വീടിനുള്ള സ്ഥലം കിട്ടിയിട്ടുണ്ട് എത്രയും വേഗം വീട് പണി തുടങ്ങാൻ ദുആ ചെയ്യണം
@familyvlog164
@familyvlog164 3 жыл бұрын
ഉസ്താദ് തറ പണി കഴിഞ്ഞു മൂന്നുവർഷമായി വീട് പണി തുടങ്ങാൻ ദുആ ചെയ്യണം🤲🤲
@safarshalimar905
@safarshalimar905 4 жыл бұрын
അൽ ഹംദുലില്ലാഹ്
@princeprince8013
@princeprince8013 4 жыл бұрын
Alhamdulillah muslimayathil abhimanikkuka
@jamsheenajafar4763
@jamsheenajafar4763 Жыл бұрын
അൽഹംദുലില്ലാഹ് വീട് പണി തുടങ്ങിയിട്ടുണ്ട്. ബുദ്ധിമുട്ട് ഇല്ലാത്ത രീതിയിൽ വീട് പണി പെട്ടെന്ന് ശെരിയാകാൻ ഉസ്താദ് പ്രതേകം ദുഹാചെയ്യണം 🤲🏻🤲🏻🤲🏻😢😢😢
@yoonusyoonus2693
@yoonusyoonus2693 3 жыл бұрын
വീടിന്റെ പണി പെട്ടെന്ന് പൂർത്തിയാവാൻ ദുആ ചെയ്യണം കടങ്ങളെല്ലാം വിടാൻ ദുആ ചെയ്യണം
@moluskavumpady9531
@moluskavumpady9531 3 жыл бұрын
ഉസ്താദേ ഞങ്ങൾക്ക് ഒരു വീട് ആകാൻ ദുആ ചെയ്യണം ഞങ്ങൾ വാടക വീട്ടിലാണ്
@anwarcr7450
@anwarcr7450 3 жыл бұрын
Nalla arive ustadine allahu anugrahikate aameen
@minnus73
@minnus73 4 жыл бұрын
Mashaalla
@fousiya6349
@fousiya6349 Жыл бұрын
🤲🏻🤲🏻🤲🏻 ഉസ്താദേ ഇക്കാക്ക ഇപ്പോൾ റോഡ് കോൺടാക്ട് കിട്ടിയിട്ടുണ്ട് എത്രയും വേഗം ജോലി തന്നെ പണി തുടങ്ങാൻ ദുആ ചെയ്യണം
@sajim5662
@sajim5662 5 жыл бұрын
Jazakallahu khair
@muhammedziyadh4746
@muhammedziyadh4746 4 жыл бұрын
അൽഹംദുലില്ലാഹ്
@ubaidullapara3810
@ubaidullapara3810 4 жыл бұрын
Mashaallah
@digitalmedia2021
@digitalmedia2021 4 жыл бұрын
അൽഹമ് ദുരില്ലാഹ്
@swalahfalili8081
@swalahfalili8081 4 жыл бұрын
Alhamdulillah ennan....Ri. Alla... Li ..Aan
@shabnarifan265
@shabnarifan265 4 жыл бұрын
സ്ഥലവും വീടും ഇല്ല. ഉസ്താത് ദുഹാ ചെയ്യണം
@saifusaleemsaleemsaifu4663
@saifusaleemsaleemsaifu4663 3 жыл бұрын
Njangalkum illa stalavum veedum Dua cheyyane 🤲
@mehrin9747
@mehrin9747 3 жыл бұрын
Ameen
@mohammeddubai768
@mohammeddubai768 3 жыл бұрын
Ameen
@niyaslinu5392
@niyaslinu5392 3 жыл бұрын
inkoola
@jabirjabi2314
@jabirjabi2314 3 жыл бұрын
Aameen
@abdulkhadher398
@abdulkhadher398 3 жыл бұрын
Alhamdulillah mashallah
@salvap2972
@salvap2972 3 жыл бұрын
Allahu barkath cheyyatte
@ragnarlothbrok6453
@ragnarlothbrok6453 3 жыл бұрын
അൽഹംദുലില്ലാഹ്.❤️. ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണേ.......
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 49 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 9 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 7 МЛН
വീട് #sirajudheenqasimi #sirajudheenqasimispeech #islamicspeech
16:15
അറിവിന്റെ കൂടാരം
Рет қаралды 230 М.
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 49 МЛН