വേലുത്തമ്പി ദളവയുടെ കഥ | Veluthambi Dalawa history | psc-upsc | travancore| malayalam| Full episode

  Рет қаралды 75,979

Peek Into Past

Peek Into Past

Жыл бұрын

ഈ വീഡിയോയിലൂടെ വേലുത്തമ്പി ദളവയുടെ ചരിത്രമാണ് പറയുന്നത്... വേലുത്തമ്പി തിരുവിതാംകൂർ ദളവ ആകുന്നതും തുടർന്ന് അദ്ദേഹം നടത്തിയ പോരാട്ടങ്ങളും ഒടുവിൽ മരണവും തുടങ്ങി വേലുത്തമ്പി ദളവയുടെ പൂർണ ജീവ ചരിത്രമാണ് ഇവിടെ പറയുന്നത്..
.
.
.
In this video we talk about Velu Thampi Dalawa who was the Prime Minister of Travancore between 1802 and 1809 during the reign of Bala Rama Varma Kulasekhara Perumal. He is best known for being one of the earliest individuals to rebel against the British East India Company's supremacy in India.
|| how veluthampi become the dalawa of travancore || first fight of veluthampi || the rise and fall of veluthamvi dalawa || reforms done by veluthampi || veluthambi dalawa war with british| veluthambi dalawa fight with british | veluthambi dalawa last days| veluthambi dalawa Death | how veluthambi dalawa died |
.
.
#keralahistory #veluthampidalawa #travancore #keralahistory
#historymalayalam #peekintopast #travancorehistory
#inmalayalam #malayalam #VeluThampiDalawa
nb : some images are used for illustration purpose !
.
CONTENTS IN THIS VIDEO
1 - Velu Thampi Dalawa lifestory
2 - Velu Thampi Dalawa in travancore
3 - Velu Thampi Dalawa rise to power
4 - Velu Thampi Dalawa first rebellion against kingdom
5- how Velu Thampi Dalawa became the prime minister of travancore
6 - Velu Thampi Dalawa first rebellion
7 - Velu Thampi Dalawa reforms
8 - how veluthampi dalawa died
9- veluthambi dalawa war with British
10 - kundara vilambaram (kundara proclamation)
11 - veluthambi dalawa history
.
.
In this video we talk about ||Velu Thampi Dalawa || IN MALAYALAM || Velu Thampi Dalawa rise to power || travancore rule || INDIAN HISTORY || HISTORY MALAYALAM ||veluthambi dalwa life story || veluthambi dalawa Death || documentary on veluthambi dalawa|| KERALA HISTORY || Kerala History || Velu Thampi Dalawa Kerala PSc || veluthampi dalawa history || travancore history || balarama varma of travancore || how veluthampi became the dalawa of travancore || how dharma raja find veluthampi || veluthampi early days || veluthampi dalawa power || veluthampi dalawa history || veluthampi dalawa psc || veluthambi as dalawa ||

Пікірлер: 140
@peekintopast
@peekintopast Жыл бұрын
വീഡിയോ നിർമ്മാണത്തിനിടയിൽ ഒരു പിഴവ് പറ്റുകയും, അത് കാരണം ആദ്യത്തെ 12 മിനുട്ട് ചിത്രങ്ങൾ ഇല്ലാതെ black screen ആയി പോയിട്ടുണ്ട്...ക്ഷമിക്കുമല്ലോ..
@user-dc7pl1ov4q
@user-dc7pl1ov4q 10 ай бұрын
No issue..... Good explanation tnx❤
@abdulsalam2779
@abdulsalam2779 10 ай бұрын
Your speech is enough.
@laavagamer1201
@laavagamer1201 9 ай бұрын
Melal video ellathe audio edaruth views lkurayum
@AkhilRaj-qx5vc
@AkhilRaj-qx5vc 8 ай бұрын
Vedio full oru കള്ളനെ വെളുപ്പിക്കൽ അല്ലെ... അതുകൊണ്ടാണ് ആദ്യത്തെ ഭാഗം അങ്ങനെ ആയത്...
@framesmedia1
@framesmedia1 8 ай бұрын
Nty ponoo samathichu..polichu
@AbdulRahim-gj4gb
@AbdulRahim-gj4gb Ай бұрын
എത്രയൊക്കെ ഡക്കറേറ്റ് ചെയ്താലും ആത്മഹത്യ ചെയ്യുന്നവൻ ഭീരു. നേർക്ക് നേരെ നിന്ന് പോരാടി വീര മൃത്യു വരിച്ചിരുന്നെങ്കിൽ ധീരൻ എന്ന് പറയാമായിരുന്നു
@sygalpb276
@sygalpb276 3 ай бұрын
വർണ്ണ വെറിയനും വിവേകശൂന്യനും എടുത്തു ചാട്ടക്കാരനും മായ ഒരു വീരശൂര പരാക്രമി . രാജ്യസ്നേഹത്തിൻ്റെ മേലങ്കി പിന്നീട് എടുത്തണിഞ്ഞുവെങ്കിലും കാട്ടിക്കൂട്ടിയ അധർമ്മങ്ങൾക്ക് കയ്യും കണക്കുമില്ല.
@renjithrenjith3772
@renjithrenjith3772 2 ай бұрын
നിന്നോടെന്ത് ചെയ്തു
@Pallippuram-Talks
@Pallippuram-Talks 2 ай бұрын
മരണം ആരെയും മഹാനാക്കുന്നില്ല. രാജ്യസ്നേഹത്തിൻ്റെ ഉദാഹരണങ്ങൾ കണ്ടേക്കാം. പക്ഷേ അതിനു വളരെ മേലേയാണ് വൈക്കം ദളവാക്കുളത്തിൽ പിടഞ്ഞു വീണ ഈഴവ യുവാക്കളുടെ ആത്മത്യാഗം. അതിൻ്റെ ഉത്തരവാദി ഇരുന്നു വാങ്ങിയശിക്ഷയാണുണ്ടായത്. വേലുത്തമ്പിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുമ്പോൾ കേരള ജനത യുടെനെഞ്ചു നീറ്റുന്നആ കനലോർമ്മകൂടി പരിഗണിക്കുക.
@RenjuRaj
@RenjuRaj Ай бұрын
കുറച്ച് ശൂദ്രൻമാരാണ് ഇവനെ മഹാനാക്കാൻ നിരന്തരം വ്യജ വീരചരിതം നിർമ്മിക്കുന്നത്. സ്വജന പക്ഷപാദത്തിൻ്റെ പര്യായ പദം ആയ ഇവൻ ദ്രോഹിച്ച ഈഴവരടക്കമുള്ളവരാണ് ഇവൻ്റെ പേടിച്ച് തുറിയുള്ള ചാവിന് കാരണം.
@prakashkanjiram8622
@prakashkanjiram8622 7 ай бұрын
ദളവാക്കുളത്തിൽ അതായത് വലുതമ്പി ചെയ്ത നീചകൃത്യങ്ങൾക്ക് പ്രകൃതി കൊടുത്ത മറുപടി ആണ് അവൻറെ വാദം കാരണം സ്വന്തം രാജ്യത്തെ ജനങ്ങളെ വൈക്കം ക്ഷേത്രത്തിലൂടെ നടന്നു എന്ന് പറഞ്ഞ് ഈഴവരെ കൂട്ടക്കുരുതി ചെയ്ത നീചന് പ്രകൃതിയുടെ ശിക്ഷ കൊടുത്ത പ്രകൃതിക്ക് അഭിവാദ്യങ്ങൾ
@petrixiron
@petrixiron 3 ай бұрын
നുണ പറഞ്ഞു പരത്ത്തരുത്
@renjithrenjith3772
@renjithrenjith3772 2 ай бұрын
​കള്ളുംകുടിച്ചുതെറിയുംപറഞ്ഞ് അവിടെയുണ്ടായിരുന്ന നായൻമാരെയും ദളിതരേയും ജാതിവെറിപൂണ്ട് ഉപദ്രവിചാരിച ചോവോനെയെല്ലാം
@renjithrenjith3772
@renjithrenjith3772 2 ай бұрын
ച്ച ചോവോനെയെല്ലാം ദളവ ശിക്ഷിച്ചു എന്നകാര്യം നേരാണ്
@sudheerka3182
@sudheerka3182 4 ай бұрын
എത്ര വെളുപ്പിച്ചാലും ഒരു ക്രൂരനെ പുണ്യാളനാക്കാൻ സാധിക്കില്ല എന്ന് മനസ്സിലാക്കണം. നിരായുധരായ കുറച്ച് പാവം മനുഷ്യരെ കൊന്ന് വൈക്കം കുളത്തിൽ ചവിട്ടി താഴ്ത്താൻ കല്പിച്ച ഇയാൾ സ്വന്തം പണിക്കൂലി ഇരന്നു വാങ്ങിയ കഥയാണ് കേട്ടത്.
@sudheerka3182
@sudheerka3182 4 ай бұрын
വൈക്കത്ത് കൊടുത്തത് മണ്ണാടിയിൽ പോയി വാങ്ങി എന്ന് സാരം.
@ashwinkumar.s5993
@ashwinkumar.s5993 3 ай бұрын
Kettukatha ayitt iragit ond chandaaala chovaaan
@sreeadarshks
@sreeadarshks Жыл бұрын
I was born in Thirunainar kurichi near thalakulam. Dalawas tharavad is still there... Thalakulathu valiya veedu❤ We believe he is still in our kalkulam as our protector ❤
@peekintopast
@peekintopast Жыл бұрын
❤️❤️❤️
@Thangan538
@Thangan538 Жыл бұрын
Shery saayippe
@smithakrishnan1882
@smithakrishnan1882 10 ай бұрын
​@@Thangan538നിന്നെ പോലുള്ള രാജ്യ ദ്രോഹികൾക്ക് ഇങ്ങനെ കമെന്റ് ഇടാൻ മാത്രെ പറ്റൂ....
@Thangan538
@Thangan538 10 ай бұрын
@@smithakrishnan1882 എന്റെ പൊന്നുപെങ്ങളെ ആ പറഞ്ഞതൊന്നും എനിയ്ക്ക് മനസ്സിലായില്ല. ആ പുള്ളിയ്ക്ക് മലയാളമാം അമ്മയെ അറിയില്ലാത്തതിന് ഞാൻ എന്താ പറയേണ്ടത് പറ പറഞ്ഞതാ
@jessycleetus9188
@jessycleetus9188 9 ай бұрын
​@@smithakrishnan1882a 😢🎉
@josephcjoy9609
@josephcjoy9609 8 ай бұрын
ദളവാകുളം കൂട്ടക്കൊല കൂടെ പറയണമായിരുന്നു 🤌
@150582singh
@150582singh 8 ай бұрын
He was a fundamentalist.
@KrishnaPillaiSajayanThayyil
@KrishnaPillaiSajayanThayyil 7 ай бұрын
ദളവാക്കുളം എന്ന കെട്ടുകഥ മെനഞ്ഞെടുത്തത് ദളിത് ബന്ധു എന്ന പാസ്റ്റർ ആണ്, ഹിന്ദുക്കളെ തമ്മലടിപ്പിച്ചു മതം മാറ്റുക , പട്ടികജാതിക്കാരെ ദളിത് ക്രിസ്ത്യാനിയാക്കികൊണ്ടിരിക്കുന്നവൻ. രാമയ്യൻ ദളവയാണ് ദളവാക്കുളം നിർമ്മിച്ചത്. വേലുത്തമ്പിക്ക് കുതിരപ്പട്ടാളവും ഇല്ലായിരുന്നു
@arjunpc3346
@arjunpc3346 Жыл бұрын
Sir not Only Velu Thambi and Pazhassi Raja Fought against The British in Kerala Soil. But also the are maney other Leaders like Unni Moosa , Chembil Arayan , Ravi Verma , Chemban Pokker , Paliath Achan , Varian Kunnan etc etc also fought against the British Rule in Kerala Soil 🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🔥🔥🔥🔥🔥🔥🔥🔥🔥🔥
@danieljames1563
@danieljames1563 Жыл бұрын
Variyam kunnan fought for freedom of our nation? Really? Or he fought for khalifate?
@arjunpc3346
@arjunpc3346 Жыл бұрын
@@danieljames1563 He Fought Bravely For The Freedom of Our Country 🔥🔥🔥🔥🔥🔥.
@danieljames1563
@danieljames1563 Жыл бұрын
@@arjunpc3346 😂😂 he might have fought for your dheen and your country (califate) not for India. He massacred thousands of hundus and converted many of them into islam. It is written in history and mentioned by renowned people lived at that age. If you close your eyes, others won't become blind 😁
@smithakrishnan1882
@smithakrishnan1882 10 ай бұрын
​@@arjunpc3346വരിയൻ കുന്നൻ 😂😂... Are u mad.... He was a Muslim fanatic... Just concentrated on califate and hindu genocide..
@smithakrishnan1882
@smithakrishnan1882 10 ай бұрын
ഇനി ഉണ്ടാകുമോ ഇത് പോലെ ഒരു പോരാളി ആയ രാജ്യ സ്നേഹി🙏🏻🙏🏻🙏🏻
@sreekrishnakumarsreekrishn8431
@sreekrishnakumarsreekrishn8431 3 ай бұрын
ചേവനും പുലയനും പറയനും നായാട്ടിയും മറ്റെ അദകൃതനും ഈ 21-ാം നൂറ്റാണ്ടിൽ ഇനിയും ജീവിക്കണമെങ്കിൽ പാണ്ടി മറവനുണ്ടായ വേലൻ തമ്പി ഇനിയും മറുപിറവി ഉണ്ടാകണോ?
@u.nviswanathan2664
@u.nviswanathan2664 9 ай бұрын
ധീര ദേശാഭിമാനി VELUTHAMBY ദളവ 🙏🏻🌹🌹
@user-gs4ih4yp6x
@user-gs4ih4yp6x Ай бұрын
ചെമ്പകരാമൻ ഏന്ന സ്താനപ്പേരരു വിവരിക്കണമെന്നു അപേഷിക്കുന്നു 0:15 എൻറ്റെ കുടുംബത്തിലും ഒരാൾക്കു കിട്ടീട്ടൂൻട്
@praveengeorge-iq7ty
@praveengeorge-iq7ty 4 ай бұрын
ഉണ്ടായി, ഉണ്ടായി, ഉണ്ടായി.. സ്റ്റോറി പറച്ചിൽ കൊള്ളാം... ഉണ്ടായി എന്നാ വാക്ക് എപ്പോഴും പറയുന്നത് ഒരു കല്ലുകടി പോലെ.. എന്റെ അഭിപ്രായമാണ്..
@peekintopast
@peekintopast 4 ай бұрын
ശ്രദ്ധിക്കാം ♥️♥️
@megoyenbabern467
@megoyenbabern467 2 ай бұрын
തിരുവിതാംകൂർ രാജാവാരുന്നു ശരി. അല്ലായിരൂന്നൂ എങ്കിൽ പത്മനാഭ ക്ഷേത്ര സഽത്തുക്കൾ മുഴുവനും britishകാർ കൊണ്ടു പോയേനേ....
@juliet.j9785
@juliet.j9785 9 ай бұрын
Super class, thank you
@vijayakrishnannair
@vijayakrishnannair 10 ай бұрын
Nice 👍
@SMARTDIGITALSURVEYSMART
@SMARTDIGITALSURVEYSMART 3 ай бұрын
വേലുത്തമ്പി ദളവ ചരിത്ര പുരുഷൻ. സര്ക്കാര് ഉചിതമായ സ്മാരകം നിർമ്മിക്കണം.വീര സ്വാതന്ത്ര്യ സമര നേതാവായി ചരിത്രത്തിൽ ചേർക്കണം
@arjunpc3346
@arjunpc3346 Жыл бұрын
Salute Freedom Fighter Velu Thambi ⚔️⚔️⚔️⚔️⚔️⚔️
@sajinikumarivt7060
@sajinikumarivt7060 Жыл бұрын
Veluthampi dalava....👍👍👍
@balan8640
@balan8640 3 ай бұрын
Dhiera prenamam
@betamarg4077
@betamarg4077 Жыл бұрын
വെലുത്തമ്പി ഒരു എടുത്തു ചാട്ടക്കാരനും ദയ ഇല്ലാത്ത തീരുമാനങ്ങൾ എടുക്കുകയും ചെയ്തിരുന്നു. പലപ്പോഴും ബ്രിട്ടീഷ്കാരുടെ സഹായത്തോടെ ആയിരുന്നു അയാൾ ഭരണം നടത്തിയിരുന്നത്... കൂടാതെ സഹായം ചെയ്തു മുൻപ് ഖജനാവിൽ നിറച്ചിരുന്ന ധനവനായിരുന്ന മാത്തൂ തരകനെപ്പോലെ ഉള്ളവരെ രാജാവിനെതിരെ ആക്കി.... അതൊക്കെ വെളുത്തമ്പിയുടെ ദീർഘ വീക്ഷണം ഇല്ലാത്ത പ്രവർത്തി ആയിരുന്നു. കൂടാതെ കൊച്ചി രാജാവിനോട് അവിശുദ്ധ കൂട്ടുകെട്ടും വെളുത്തമ്പി ഉണ്ടാക്കി
@user-rg9ei5oo7w
@user-rg9ei5oo7w 8 ай бұрын
Enthayalum mughalanmare pole rajya drohikal alla
@petrixiron
@petrixiron 3 ай бұрын
ഇയാൾ ആയ്യിരുന്നു കൂടെ ഉണ്ടായിരുന്നത് 🤣🤣🤣
@arjunpc3346
@arjunpc3346 Жыл бұрын
Thanks for This Video Sir 😊😊😊😊😊😊😊😊😊😊
@peekintopast
@peekintopast Жыл бұрын
❤️❤️
@moothoranKp
@moothoranKp 2 ай бұрын
Good history
@bavaley1
@bavaley1 4 ай бұрын
താങ്കൾ ഇതിനിടയിൽ ഒരാളുടെ പേര് വിട്ടു പോയി. വേലുത്തമ്പി മണ്ണടിയിൽ വന്നത് കാമ്പിത്താൻ എന്ന ആളിനെ കാണാൻ ആയിരുന്നു. കാമ്പിത്താൻ ഒരു മല്ലനും ആജാന ബാഹുവും ആയിരുന്നു. അദ്ദേഹം എടുത്തു ഉയർത്തിയിരുന്ന പാറ ഇപ്പോഴും അവിടെ ഉണ്ട്. കാമ്പിത്താൻ പാറ എന്നാണ് അറിയപ്പെടുന്നത്. എന്നാൽ വേലുത്തമ്പി ദളവ മണ്ണടിയിൽ എത്തുമ്പോൾ കാമ്പിത്താൻ പുനലൂരിൽ പോയിരിക്കുക ആയിരുന്നു. ബാക്കി ഭാഗം താങ്കൾ പറഞ്ഞത് പോലെ തന്നെ.
@user-lt3fx5dr3c
@user-lt3fx5dr3c 2 ай бұрын
തിരുവിതാംകൂർ നാവിക സേന മേധാവി ചെമ്പിൽ അരയൻ 🙏❤️
@usharajan4874
@usharajan4874 10 ай бұрын
Very useful vedio
@peekintopast
@peekintopast 10 ай бұрын
❤️❤️
@user-bp3jq3jz1w
@user-bp3jq3jz1w Жыл бұрын
@peekintopast
@peekintopast Жыл бұрын
❤️
@prakashkanjiram8622
@prakashkanjiram8622 7 ай бұрын
വേരു തമ്പി ദളവയുടെ ചരിത്രം ഭാഗികവും കൃത്യതയുള്ളതും അല്ല ചരിത്രം അവതരിപ്പിക്കുമ്പോൾ കൃത്യതയോടു കൂടി എല്ലാ വശങ്ങളും കുറെയെങ്കിലും പരാമർശിക്കുവാൻ ശ്രമിക്കണം വളരെ ബോറായി പോയി
@Abudhabivibes-x9n
@Abudhabivibes-x9n 8 ай бұрын
ഇപ്പോൾ വെളുത്തമ്പി ദളവയുടെ കൊട്ടാരം ഇപ്പോൾ thalkulathu കാടു പിടിച്ചു കിടക്കുന്നുണ്ട്
@pratheeshlp6185
@pratheeshlp6185 Жыл бұрын
💟💟💟💟💟💟
@betamarg4077
@betamarg4077 Жыл бұрын
വെളുത്തമ്പിയുടെ പല എടുത്തു ചാടിയുള്ള പ്രവർത്തങ്ങളും രാജാവിന് തലവേദന ഉണ്ടാക്കിയിട്ടുണ്ട്... പലരെയും ക്രൂരമായി കൊന്നൊടുക്കുകയും ഭീഷണിപ്പെടുത്തിയും ദിവൻ ആയത് മുതൽ ശ്രമിച്ചിരുന്നു എന്ന നഗ്ന സത്യം വിസ്മരിച്ചുകൂടാ
@AkhilRaj-qx5vc
@AkhilRaj-qx5vc 8 ай бұрын
ട്രവൻകോർ ലെ അവര്ണരുടെ സ്വത്തുവകകൾ എല്ലാം പിടിച്ചെടുത്തത് ഇവനാണ്, അവരുടെ ഭൂമി കണ്ടു കെട്ടി, അവരുടെ സാംസ്‌കാരിക അടയാളങ്ങൾ എല്ലാം ഈ നാറി തകർത്തു .. എല്ലാം പത്മനാഭ ക്ഷേത്രത്തിൽ കൊണ്ട് ഒളിപ്പിക്കുകയും ചെയ്തു...അങ്ങനെ കേരളത്തിലെ അവര്ണാരെ ദാരിദ്രരാക്കി, (മലബാറിലെ അവർണരെ നോക്കിയാൽ മനസ്സിലാകും അവർക്ക് അവിടെ ഒരു ദളവ ഇല്ലാത്തതുകൊണ്ട് അവരുടെ ഭൂമിയും സ്വത്തും സംസ്കാരവും നഷ്ടപ്പെട്ടില്ല )...
@akhilshivadas9566
@akhilshivadas9566 11 ай бұрын
❤❤❤veluthambi dalawa❤❤❤
@jobinreji4617
@jobinreji4617 7 ай бұрын
മണ്ണടികാരൻ.. 🔥
@fahadparachery9572
@fahadparachery9572 Жыл бұрын
മുഗൾ രാജ വംശത്തെ കുറിച്ച് ചെയ്യാമോ?
@user-rg9ei5oo7w
@user-rg9ei5oo7w 8 ай бұрын
Indiakare kureche cheyyu valiju keriyqa naayikal patti venda
@pratheeshlp6185
@pratheeshlp6185 Жыл бұрын
💖💖💖💖💖💖Nair Proud
@arjunpc3346
@arjunpc3346 Жыл бұрын
Malayali Proud not Nair Proud ok.
@pratheeshlp6185
@pratheeshlp6185 Жыл бұрын
@@arjunpc3346 mmmmmmm.....anghaneyum parayaaaaam....ijaaaan sathyam aaaaa paranjath
@AkhilRaj-qx5vc
@AkhilRaj-qx5vc 8 ай бұрын
​@@arjunpc3346nair matraam 😂😂
@user-se6jx1cw8b
@user-se6jx1cw8b Жыл бұрын
🎉❤❤❤
@peekintopast
@peekintopast Жыл бұрын
❤️❤️
@phantommiles5394
@phantommiles5394 Жыл бұрын
Bodhi dharman yep ne too kelkkaan thalaparyam und
@anastdpa123
@anastdpa123 3 ай бұрын
മുലക്കരം ഏർപ്പെടുത്തിയ ദളവ.
@petrixiron
@petrixiron 3 ай бұрын
മുലക്കരം എന്നാൽ സ്ത്രീകളുടെ മുലയ്ക്ക് ഉള്ള കരം എന്നല്ല 😂😂😂.. തലക്കരം എന്നാൽ പുരുഷൻമ്മാർക്കും മുലക്കരം എന്നാൽ സ്ത്രീകൾ നൽകേണ്ട കരവും.. ഇന്നത്തെ tax തന്നെ
@Pallippuram-Talks
@Pallippuram-Talks 2 ай бұрын
കഴിഞ്ഞ നൂറ്റാണ്ടിൽ നിന്നു വണ്ടി കിട്ടാത്ത ചിലരുണ്ട്
@pratheeshlp6185
@pratheeshlp6185 Жыл бұрын
❤❤❤❤❤❤❤❤❤
@user-so8pl1yf2d
@user-so8pl1yf2d 10 ай бұрын
Velu vrithiketta chetta
@user-ih3ux6ie5h
@user-ih3ux6ie5h 4 ай бұрын
തിരുവിതാംകൂറിന്റെ രക്ത നക്ഷത്രം ധീരദേശാഭിമാനി 🙏🙏🙏
@AbdulRahim-gj4gb
@AbdulRahim-gj4gb Ай бұрын
ഒരിക്കലുമല്ല
@darknight5182
@darknight5182 Жыл бұрын
എങ്ങനെ ഇത് വീര കഥയാകും, അതിനുമാത്രം എന്താണ് ഇയാൾ ചെയ്തത്, ഇയാളുടെ ഭരണം കാരണം തിരുവികൂർ ഖജനാവ് കാലിയായി, ബ്രിട്ടീഷ് കാർക് കാപ്പം കൊടുക്കാനുള്ള ക്യാഷ് ഇല്ല,, ബ്രിട്ടീഷ് കാർ വീലുതംഭിക്കെതിരെ തിരിഞ്ഞു, വിളിതമ്പി ഓടിയൊലിച്ചു അവസാനം ആത്മഹത്യ ചെയ്തു
@markdessin6944
@markdessin6944 Жыл бұрын
Ni ini charithram thiruthanda 😌 ghajanav kaliyayth.. Ivarude bharanakalath allaa darknight ee 😚
@darknight5182
@darknight5182 Жыл бұрын
@@markdessin6944 ഖജനാവ് കാലിയായത് വേലുതമ്പി കാലത്ത്. എന്തിന് ഇവൻ ബ്രിട്ടിഷകരെ കൂട്ടുപിടിച്ചു സ്വതം സൈനിക്കാരോട് യുദ്ധം ചെയ്തു ? എന്തകൊണ്ട് രാജാവ് വേലുതമ്പിയെ ചവിട്ടി പുറത്താക്കി ബ്രിട്ടിഷ്‌കർക് എറിഞ്ഞുകൊടുത്തു??
@markdessin6944
@markdessin6944 Жыл бұрын
@@darknight5182 veluthambi ude kalath pulli dalawa position ill irikumbol alla ath kazhij anu.. Idheham idhehathinte army force inte salary kurachu.. Enit e khajanav ninum chilav kurach ath nair army force inu istapettila... Avare konduvanth idheham anu... Idhehathinu vennamekil ath cheythe irikamayirunu enit public inte kayinu tax kuttivagamayirunu... Ath cheythillaaa.. ummini thampi oke vanna time avar oke anu kaliyakiyath britishkarude thalathinu othuthuliyath... Pne ni parajapole chavitti porathaki ennonum parayale.. Sudu.. Anthasayi thane soyam kuthi chakuvayirunu... Avittom thirunal balarama varama rajav anu bheeru...ennu paryendi varum.. Adhehathine thettidharipichath muzhuvan ummini thampiyum.. Oru namboothiri um anu avar anik britishukarude side um British Col Macaulay nirbhentha poorvam rajavinte kayinu utharav vagiyatha...illaki rajavinte thala pokum.. Kude avarude bhenthukalum..Veluthampium kootarum valya oru army ayi thiruvithamkoor inte munil vanapo enthina samathana charchak nine britishum ee rajavum...?.. Macaulay ude oru neekavaum ivar jeevichirunal nadakillanu manasillayath kond anu... Pne ithil ummini thampikude anu.. Chathiv cheythath... Okey koya 😌
@rajesh.kakkanatt
@rajesh.kakkanatt Жыл бұрын
ഇത് തന്നെയല്ലേ ടിപ്പുവിൻറെ കാലത്തും സംഭവിച്ചത്? നാനൂറു വർഷങ്ങൾക്കു മുകളിൽ മൈസൂർ എന്ന രാജ്യം കെട്ടിപ്പടുത്തിയ വോഡയാർ രാജവംശത്തിൻറെ രാജ്യം, തൻറെ പിതാവ് ചതിയിലൂടെ പിടിച്ചെടുത്തു, പിന്നീട് ഹൈദ അലി മരിച്ചപ്പോൾ ടിപ്പു, സുൽത്താനായി വാണു, പിന്നീട് ബ്രിട്ടിഷുകാരുമായി യുദ്ധങ്ങൾ ചെയ്തു, മൈസൂരിന്റെ ഖജനാവ് മുഴുവൻ കാലിയാക്കുകയും, ബ്രിട്ടീഷുകാർക്കു മൂന്നാം മൈസൂർ ആംഗ്ലോ യുദ്ധത്തിൽ തൊറ്റു കഴിഞ്ഞപ്പോൾ കൊടുക്കാം എന്നേറ്റ പണം പോലും കൊടുക്കാൻ പറ്റാതെ സ്വന്തം മക്കളെ ബ്രിട്ടീഷുകാർക്കു പണയമായി നൽകുകയും ചയ്തു. അവസാനം ബ്രിടീഷുകാരും, തിരുവിതാംകൂറും, മാറാത്തയും ചേർന്ന് ടിപ്പുവിൻറെ കോട്ട വളഞ്ഞു കൊന്ന് തള്ളി. പറഞ്ഞു വന്നത് താങ്കൾ പറഞ്ഞത് പോലെ ഖജനാവ് കാലിയാക്കുകയും, യുദ്ധം തോറ്റപ്പോൾ മക്കളെ ബ്രിടീഷുകാർക്കു പേടി കാരണം വിട്ടു നൽകുകയും, അവസാനം, അവരുടെ കൈകൾ കൊണ്ട് മരിക്കുകയും ചെയ്ത ടിപ്പു ആറായി? സ്വയം ഗോൾ അടിക്കുകയാണോ?
@Thangan538
@Thangan538 Жыл бұрын
ബ്രിട്ടീഷുകാർക്ക് കപ്പം കൊടുക്കാത്തത്തിൽ ഭയങ്കര വേഷമാലെ
@ABC-je6ek
@ABC-je6ek 6 ай бұрын
Velu thambi dhalava
@pratheeshlp6185
@pratheeshlp6185 Жыл бұрын
💙💙💙💙💙💙💙💙💙💙
@noushadkp8716
@noushadkp8716 10 ай бұрын
🎉🎉🎉💪💪💯💯🎉🎉
@ajmalsaddam4838
@ajmalsaddam4838 Жыл бұрын
Video available alla....
@peekintopast
@peekintopast Жыл бұрын
ഒരു പിഴവ് പറ്റിയതാണ്..12 മിനുട്ട് വരെ black screen ആയിപോയി
@ajmalsaddam4838
@ajmalsaddam4838 Жыл бұрын
@@peekintopast it's OK.big fan of your channel..waiting for more uploads😀😀
@premkumarkk64
@premkumarkk64 Жыл бұрын
ഇയാൾ വെട്ടിക്കൊന്ന ചെറുപ്പക്കാരുടെ കുറ്റം എന്തായിരുന്നു' അവസാനം വേലുത്തമ്പിയും വാളി നിരയാ കേണ്ടി വന്നു.
@sankarramachandran1468
@sankarramachandran1468 Жыл бұрын
.. ഇയാൾ വളരെ ക്രൂരൻ ആയിരുന്നു..
@sudheerka3182
@sudheerka3182 4 ай бұрын
വാളെടുത്തവൻ വാളാൽ
@renjithrenjith3772
@renjithrenjith3772 2 ай бұрын
​ക്രമസമാധാനം തകർത്ത ചോവോനെയെല്ലാം ക്ഷമകെട്ടപ്പോൾ ദളവ ശിക്ഷിച്ചു എന്നിട്ട് അദ്യേഹം ദളിതരെയൊന്നും ചെയ്തില്ലല്ലോ
@mathewka1106
@mathewka1106 3 ай бұрын
🤣🤣😚😘😁 😊nunu nuna katha parayaruthu 😊
@maheenmaheen7734
@maheenmaheen7734 5 ай бұрын
Ooo 43 mi bro tholvi
@abdulnajeeb87
@abdulnajeeb87 7 ай бұрын
Onnu poodoo evanaannu orupaad avarnnare konnu kulathil ettad
@darknight5182
@darknight5182 Жыл бұрын
Auragazeeb നെ കുറിച് vedio ചെയ്യ്
@saranyarameshn5307
@saranyarameshn5307 7 ай бұрын
ബ്രിട്ടീഷ് കാരെ തോൽപ്പിക്കാൻ ആർക്കും പറ്റില്ല
@abdulnajeeb87
@abdulnajeeb87 7 ай бұрын
Velu thambi thendi. Dalavaakullam onnu parayoo
@AthiraNair-ep9yl
@AthiraNair-ep9yl 20 күн бұрын
Ninda thandha
@baburamachandran1278
@baburamachandran1278 Жыл бұрын
അവതാരകന് ഉച്ചാരണ ശുദ്ധിയില്ല.
@Thangan538
@Thangan538 Жыл бұрын
Nallathupole manassilakunnumund. Nalla avatharanavum adipoliya🥰
@aslahahammed2906
@aslahahammed2906 Жыл бұрын
Njangal sahichu ningal kelkkanda
@abdulnajeeb87
@abdulnajeeb87 7 ай бұрын
​@@aslahahammed2906pine ninte apan vannu kelkoo 😂😂😂 thendi
@aslahahammed2906
@aslahahammed2906 7 ай бұрын
@@abdulnajeeb87 assalamu alaikum brother
@abdulnajeeb87
@abdulnajeeb87 7 ай бұрын
💩💩💩💩💩💩 don't forget. DAlAVAKULAM
@sudheerka3182
@sudheerka3182 4 ай бұрын
ഇപ്പോഴത്തെ വൈക്കം ബസ് സ്റ്റാൻഡ്.
@mthejus6740
@mthejus6740 10 ай бұрын
ഒരു കാര്യം പറഞ്ഞില്ല 400 ഈഴവ സഹോദരൻമാരെ നിർദാക്ഷിണ്യം വെട്ടി കൊന്നു. ക്ഷേത്രത്തിൽ കയറിയതിനാണെന്നു തോന്നുന്നു.
@ananthapadmanabhan6340
@ananthapadmanabhan6340 9 ай бұрын
അദ്ദേഹം ബ്രിട്ടീഷുകാർക്കെതിരെ വീരമായി പൊരുതി
@AkhilRaj-qx5vc
@AkhilRaj-qx5vc 8 ай бұрын
അവസാനം ആ ഈഴവർ തന്നെ വെട്ടി കൊന്നു...(മറവർ പട )...
@AkhilRaj-qx5vc
@AkhilRaj-qx5vc 8 ай бұрын
ദളവ Travancore സേനയിലെ ഈഴവരെ എല്ലാം പുറത്തക്കി... സേന നായർ വൽക്കരിച്ചു... കുളച്ചാൽ യുദ്ധത്തിൽ മാർത്തണ്ടവർമ മഹാരാജാവിന്റെ പടയെ വിജയിപ്പിച്ചവർ ആയിരുന്നു അന്നത്തെ സൈന്യത്തിലെ ഈഴവർ... പുറത്തക്കിയതിന്റെ പക തീർക്കാൻ ഈഴവർ ( മറവർ പട )ബ്രിട്ടീഷ് കാരുമായി സഖ്യമുണ്ടാക്കി ദളവയെ കൊന്നു... അങ്ങനെ ആ വൃത്തികെട്ടൻ ചത്തു...
@trueraja
@trueraja 8 ай бұрын
​@@AkhilRaj-qx5vcnice fake story 😂
@AkhilRaj-qx5vc
@AkhilRaj-qx5vc 8 ай бұрын
@@trueraja ayikotte. Ni visvasikkenda vaayana sheelavum charitra bhodam ullavarum visvasikkum.
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 30 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 34 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 30 МЛН