No video

വേമ്പ് കൃഷി കുരുമുളക് തോട്ടങ്ങളിലെ പുതിയ അതിഥി

  Рет қаралды 43,710

KL06 farm

KL06 farm

Күн бұрын

best plantation in Kerala black pepper and cardamom mix cultivation method

Пікірлер: 160
@instagvi4245
@instagvi4245 3 жыл бұрын
കർഷകൻ എന്നും വിജയിക്കട്ടെ, അവരാണ് നാടിന്റെ നാടെല്ല്, വിജയാശംസകൾ.
@KL06farm
@KL06farm 3 жыл бұрын
True
@hamsa0123
@hamsa0123 3 жыл бұрын
Very interesting ideas, കർശകാരോട് നേരെ ചോദിച്ചു കാര്യങ്ങൾ മനസ്സിലാക്കുന്ന പ്രോഗ്രാം 👍👍
@KL06farm
@KL06farm 3 жыл бұрын
Thanks
@sushithalalanpadmanabhan7392
@sushithalalanpadmanabhan7392 3 жыл бұрын
എന്നും വ്യത്യസ്ഥമായ ഇനങ്ങൾ,കൃഷികൾ,കൃഷിരീതികളുമൊക്കെ ജനങ്ങളുമായി പങ്കുവെക്കുന്ന,നല്ലരീതിയിൽ കാര്യങ്ങൾ ചോദിച്ചുമനസ്സിലാക്കുകയും ചെയ്യുന്ന,വലിയ ഒച്ചപ്പാടും ബഹളമൊന്നുമില്ലാത്ത വളരെ ശാന്തമായ അവതരണരീതിയും ഈ ചാനലിനെ കൂടുതൽ ആകർഷകമാക്കുന്നു.അഭിനന്ദനങ്ങൾ...!🌹🌹🌹
@KL06farm
@KL06farm 3 жыл бұрын
Very thankful to u
@sonythomas9277
@sonythomas9277 3 жыл бұрын
അവതരണവും plants കൊള്ളാം 🌹🌹🌹👍👍👍
@KL06farm
@KL06farm 3 жыл бұрын
Thanks
@ShajiMichael
@ShajiMichael 5 ай бұрын
Goodveedio& information 👍🏼👍🏼❤️❤️
@devasiakuriakose2159
@devasiakuriakose2159 3 жыл бұрын
ഞാൻ വേപ്പുമരം ഉണ്ടായിരുന്ന ഒരു കർഷകനാണ് ഒരു 40 അടി എങ്കിലും അകലം കൊടുക്കുന്നത് നല്ലതായിരിക്കും വേഗം വളരുന്ന മരം ആയതുകൊണ്ട് കൂടുതൽ വളംവലിച്ചെടുക്കും 10 അടിഅകലത്തിൽ വെക്കുകയാണെങ്കിൽ നാലുവർഷം കഴിയുമ്പോൾ ഇടയ്ക്കുള്ള മരം മുറിച്ചു മാറ്റുന്നു അപ്പോൾ കുഴപ്പമില്ല
@shinajassankutty
@shinajassankutty 2 жыл бұрын
കാട്ടുവേപ്പിനെ കുറിച്ച് മുൻപ് ഞാൻ ഒരു വീഡിയോ കണ്ടിരുന്നു , നാലാം വര്ഷം ഇടക്കുള്ള മരം ച്ചു വിൽക്കുമ്പോൾ average ഒരു മരത്തിനു എത്ര രൂപ വച്ച് കിട്ടും , reply pls
@devasiakuriakose2159
@devasiakuriakose2159 2 жыл бұрын
ഒരു മരത്തിന് വണ്ണം കുറവായതുകൊണ്ട് വിലക്കുറവാണ് ആവറേജ് ഒരായിരം രൂപ
@shobinaugustine1924
@shobinaugustine1924 3 жыл бұрын
Super congratulations 🎉🎉🎉🎉🎉🎉
@razakkallar
@razakkallar 11 ай бұрын
സിതോഷ് ഇപ്പോളുള്ള ഈ തോട്ടത്തിന്റെ അപ്ഡേഷൻ വീഡിയോ ചെയ്യാമോ
@KL06farm
@KL06farm 11 ай бұрын
Yes
@nobyjohn818
@nobyjohn818 3 жыл бұрын
കുരുമുളക് ൻറെ രോഗബാധ ആക്രമിക്കുന്ന കീടകൾ പരിഹാര മാർഗങ്ങൾ വളങ്ങൾ എന്നിവയെ കുറിച്ച് ഡീറ്റൈൽ ആയി experts ൻറെ അഭിപ്രായം കൂടി ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ.
@KL06farm
@KL06farm 3 жыл бұрын
Yes
@Mohammadkutty-w7q
@Mohammadkutty-w7q 15 күн бұрын
അറക്കപ്പൊട്ടി എന്താണ്
@roshanmathew5309
@roshanmathew5309 3 жыл бұрын
Pottatharamanu vembu Kure kazhiyumbol unagi povum
@nechikkottildasan152
@nechikkottildasan152 3 жыл бұрын
മലവേപ്പ് അഥവാ മീലിയ ഡൂബിയ നഴ്സറിയിൽ കിട്ടും, ഞാൻ നഴ്സറിയിൽ നിന്ന് വാങ്ങി കൊടി ഇട്ടു..
@jithmotivation3661
@jithmotivation3661 2 жыл бұрын
Chetta oru acrel ethra kodi nadam malavepponmel?
@Capital_sense
@Capital_sense Жыл бұрын
Enthayirunu rate
@nechikkottildasan152
@nechikkottildasan152 Жыл бұрын
@@Capital_sense ചെടിക്ക് Rs. 20/-
@anverpattambi3503
@anverpattambi3503 Ай бұрын
ഏത് നയ്സറിയിൽ കിട്ടും നമ്പർ Sand ചെയൂ
@clearthings9282
@clearthings9282 3 жыл бұрын
👍👍👍👍 keepituppppp🤗🤗🤗🤗
@user-ys1cs4do5m
@user-ys1cs4do5m 3 жыл бұрын
Supper 👍
@premshankerg
@premshankerg 3 жыл бұрын
Please do a video on manakkal agro homeo.your videos are trustworthy
@KL06farm
@KL06farm 3 жыл бұрын
Athu entha
@premshankerg
@premshankerg 3 жыл бұрын
@@KL06farm agro homeo care പോലെ തന്നെ വിവിധ വിളകൾക്ക് കോഴിക്കോടുള്ള ഒരു ഡോക്ടർ കണ്ട് പിടിച്ച മരുന്നുകളാണ്. താങ്കൾ ഒരു വിഷയത്തെ കുറിച്ച് നല്ലതു പോലെ പഠിച്ചു മാത്രമേ വീഡിയോകൾ ചെയ്യുകയുള്ളൂ.അതുകൊണ്ട് ഈ മരുന്നുകളുടെ ഭലപ്രപ്തി കൂടുതൽ മനസ്സിലാക്കുവാൻ ഞ്ങളെപോലുള്ളവർക്കു സാധിക്കും.കോഴിക്കോട് കക്കടംപോയിൽ എന്ന സ്ഥലത്താണ് ഈ ഡോക്ടറുടെ സ്ഥാപനം ഉള്ളത്.
@44889
@44889 2 жыл бұрын
Good👍👍
@peterraju2376
@peterraju2376 3 жыл бұрын
അറക്കപ്പൊടി ഇടുന്നതാണോ അരകപ്പൊടി മിക്സ്ആയെ കോഴി വളം ഇടുന്നതാണോ നല്ലത്, വില രണ്ടിനും ഒരുപോലെ ആണ്.
@KL06farm
@KL06farm 3 жыл бұрын
My personal suggestion arkapodi with kozi Vallam
@jayalal4013
@jayalal4013 3 жыл бұрын
Ellla vedios suuupper
@KL06farm
@KL06farm 3 жыл бұрын
Thanks
@Sibivalara
@Sibivalara 3 жыл бұрын
സൂപ്പർ
@shinepj001
@shinepj001 3 жыл бұрын
Thank you 🙏🙏👍👍👍
@vinupp1524
@vinupp1524 3 жыл бұрын
അവരെ പറയാൻ അനുവദിക്കില്ല
@vsjosekumar4843
@vsjosekumar4843 Жыл бұрын
സഹോദരാ... മലവേമ്പ് അല്ല, കാട്ട് വേപ്പ്, മിലിയാ ഡൂബിയ
@jayalal4013
@jayalal4013 3 жыл бұрын
Suuupper annnaaa
@KL06farm
@KL06farm 3 жыл бұрын
Thanks bro
@user-ny2cv8my8k
@user-ny2cv8my8k 3 ай бұрын
Rubber best
@johnmathew8327
@johnmathew8327 3 жыл бұрын
What is this vespucci? Kindly give us the name in English. Is NEEM TREE? VEPPU? Kindly specify.
@shajanthomas9718
@shajanthomas9718 3 жыл бұрын
It's Malabar neem, I have planted 1.5acres
@Tony00142
@Tony00142 2 жыл бұрын
Melia dubia
@Sinopepperfarm
@Sinopepperfarm Жыл бұрын
ഇത്രേം അടുപ്പത്തിൽ കൊടി നടുമോ,ചോല കൂടുതൽ ആവില്ലേ
@KL06farm
@KL06farm Жыл бұрын
Yes hopefully
@hjhhgggyuyyy54
@hjhhgggyuyyy54 2 жыл бұрын
Super
@abdulhak2310
@abdulhak2310 3 жыл бұрын
ഇത്‌ പെരുമരം ആണോ
@jaffer_vailankara
@jaffer_vailankara 3 жыл бұрын
ചൂലുമരത്തിന്‍റെ തൈ എങ്ങാനും കിട്ടാനുണ്ടോ?
@KL06farm
@KL06farm 3 жыл бұрын
Kandittu illa
@KL06farm
@KL06farm 3 жыл бұрын
Avidea poyal kittum
@rdhanutha
@rdhanutha 3 жыл бұрын
E aduthu elathottathil poyapo , leech kadichu. ithu ellathottathilum undakumo?
@KL06farm
@KL06farm 3 жыл бұрын
chila sthalathu kanaru undu
@rojasmgeorge535
@rojasmgeorge535 3 жыл бұрын
എഴുകുംവയൽ എന്നും ഇടുക്കിയിൽ മിടുക്കി പ്രദേശം
@KL06farm
@KL06farm 3 жыл бұрын
True
@forest7113
@forest7113 3 жыл бұрын
Bro gymil okke poii...ethiri koodi vannm okke vecchu style aavu✌️
@KL06farm
@KL06farm 3 жыл бұрын
Aganea ayal cinimail eduthaleo hahahahahahha
@forest7113
@forest7113 3 жыл бұрын
@@KL06farm 😅try cheyy man...
@KL06farm
@KL06farm 3 жыл бұрын
@@forest7113 definitely starting from tomorrow
@sarojabair1569
@sarojabair1569 3 жыл бұрын
ചൂല് ചെടിയുടെ തൈ കിട്ടാൻ മർഗമുണ്ടോ.
@KL06farm
@KL06farm 3 жыл бұрын
No
@rockypappancooking6269
@rockypappancooking6269 3 жыл бұрын
🤩🥰🥰
@Tony00142
@Tony00142 2 жыл бұрын
Malavepp thaikal chelad kittum
@surendrank4100
@surendrank4100 3 жыл бұрын
വെമ്പിന് തിരുവനന്തപുരം ഭാഗത്ത്‌ പെരുമരം എന്നാണ് പേര്
@KL06farm
@KL06farm 3 жыл бұрын
Ano
@muhammedshahadnangarath5200
@muhammedshahadnangarath5200 3 жыл бұрын
Mala veembinte photo onne vyakthamaayi kaanikkumooo???
@KL06farm
@KL06farm 3 жыл бұрын
Last kanikunu undu close ayttu
@jayalal4013
@jayalal4013 3 жыл бұрын
Enikkum kurumulaku thottam undu tvm
@KL06farm
@KL06farm 3 жыл бұрын
Ano Adipoli ,etha variety
@jayalal4013
@jayalal4013 3 жыл бұрын
Pepper thekken kumpukkal highrange black gold 22 veraity
@abin916
@abin916 2 жыл бұрын
ഇത് മലവേമ്പ് ആണോ അതോ കിളിഞ്ഞില് ആണോ.
@KL06farm
@KL06farm 2 жыл бұрын
Malavembu
@santhoshkumar-em7nx
@santhoshkumar-em7nx 3 жыл бұрын
ചേട്ടാ സൂപ്പർ
@ashwinsureshkumarask4018
@ashwinsureshkumarask4018 3 жыл бұрын
Drone ondo
@KL06farm
@KL06farm 3 жыл бұрын
Illa bro , namal pavam anu machu
@cmk123
@cmk123 3 жыл бұрын
Mala veppu evide kittum ? Nursery undo kottayam district
@KL06farm
@KL06farm 3 жыл бұрын
No idea
@flyingmychildren
@flyingmychildren 3 жыл бұрын
ഈ വേമ്പു യഥാർത്ഥത്തിൽ കാട്ടു കടുക്ക ആണോ
@KL06farm
@KL06farm 3 жыл бұрын
Hopefully nooo
@KL06farm
@KL06farm 3 жыл бұрын
2. Melia dubia - (Malai Vembu in Tamil): Melia Dubia is fast growing tree and it can be cultivated in all types of soil and requiring a low supply of water. Melia dubia has the unique feature of growing to 40 feet within 2 years from planting and can be mechanically pruned and harvested. It is used in plywood, match industries. Melia dubia (Malai Vembu
@vkv9801
@vkv9801 3 жыл бұрын
കണ്ണൂരിൽ ഇതിനെ കാട്ടു കടുക്ക എന്ന് പറയും
@chandramohanpc2176
@chandramohanpc2176 3 жыл бұрын
ഇതു malabar neem ആണോ
@KL06farm
@KL06farm 3 жыл бұрын
2. Melia dubia - (Malai Vembu in Tamil): Melia Dubia is fast growing tree and it can be cultivated in all types of soil and requiring a low supply of water. Melia dubia has the unique feature of growing to 40 feet within 2 years from planting and can be mechanically pruned and harvested. It is used in plywood, match industries. Melia dubia (Malai Vembu
@sv3657
@sv3657 11 ай бұрын
അറക്കപ്പൊടി എന്ന പറഞ്ഞാൽ എന്തിന്റെ പൊടിയാണ്?
@KL06farm
@KL06farm 11 ай бұрын
Maragal murikumbol undakuna waste ,
@mohamedbasheer5123
@mohamedbasheer5123 3 жыл бұрын
കർഷകൻ നാടിന്റെ നട്ടെല്ല് . ജയ് കിസ്സാൻ .👍.
@jaisonsunny6681
@jaisonsunny6681 3 жыл бұрын
Is this melia dubia
@KL06farm
@KL06farm 3 жыл бұрын
yes
@ahmedkaidal486
@ahmedkaidal486 3 жыл бұрын
@@KL06farm ആദ്യം പറയുമ്പോൾ Dist.taluk.village എന്നിവ പറയുക നിങ്ങൾ പറയുമ്പോൾ വിചാരിക്കുന്നത് ഇൻ്റർനാഷണൽ സിറ്റി യാണെന്ന്. തോന്നുന്നത്..
@pjayadeep
@pjayadeep 3 жыл бұрын
മലവേമ്പിൻ്റെ English/botanical പേരെന്താണ് ?
@KL06farm
@KL06farm 3 жыл бұрын
Melia dubia - (Malai Vembu in Tamil): Melia Dubia is fast growing tree and it can be cultivated in all types of soil and requiring a low supply of water. Melia dubia has the unique feature of growing to 40 feet within 2 years from planting and can be mechanically pruned and harvested. It is used in plywood, match industries. Melia dubia (Malai Vembu
@pjayadeep
@pjayadeep 3 жыл бұрын
@@KL06farm thank you..
@clearthings9282
@clearthings9282 3 жыл бұрын
Voice valare kuranju poyi brooo
@KL06farm
@KL06farm 3 жыл бұрын
Sorry next time sereadikam
@clearthings9282
@clearthings9282 3 жыл бұрын
@@KL06farm 👌
@philipmani1159
@philipmani1159 3 жыл бұрын
Vempu pole unangi pokunna maram vere illa kurumulakuinu vere maram undakendi varum
@KL06farm
@KL06farm 3 жыл бұрын
ividea kuzapam onum kandila
@jobprasad
@jobprasad 3 жыл бұрын
Hi
@KL06farm
@KL06farm 3 жыл бұрын
Hi
@Ramkumar-yc3tw
@Ramkumar-yc3tw 3 жыл бұрын
നീ എന്തിനാ ഓവർ സ്മാർട്ട്‌ കാണിക്കുന്നത്?
@KL06farm
@KL06farm 3 жыл бұрын
Soory chatta ,nee analeo kodathi
@abdulrahman-ci2xb
@abdulrahman-ci2xb 11 ай бұрын
​@@KL06farmstupid reply
@letstalk2614
@letstalk2614 2 жыл бұрын
നിങ്ങൾ പറ്റാരുന്നോ
@gracytoms302
@gracytoms302 3 жыл бұрын
ഹോ അതു വേപപാണ്
@ROMAN-wt4vd
@ROMAN-wt4vd 3 жыл бұрын
Sithosh K lub💥
@KL06farm
@KL06farm 3 жыл бұрын
Ne vindum vano saho
@sajiisac4534
@sajiisac4534 3 жыл бұрын
എൻ്റെ തോട്ടം വയനാട് ജില്ലയിലെ പനമരം പഞ്ചായത്തിൽ ആണ്. ഇത് വളർന്നു കഴിഞ്ഞാൽ കാപ്പി കുരുമുളക് തുടങ്ങി എല്ലാ വിളകളുടെയും ഉത്പാദനം നാലിൽ ഒന്നായി ചുരുങ്ങും. ഇത് നടരുത്. ഒരിക്കലും ന്യരുത്. ഭൂമിയിലെ ജൈവവളം മുഴുവൻ ഇത് നശിപ്പിക്കും.
@KL06farm
@KL06farm 3 жыл бұрын
Ano
@satheeshkappoor7009
@satheeshkappoor7009 3 жыл бұрын
ഏതാണ് കുരുമുളക് പടർത്താൻ നല്ലത്
@shinomv26
@shinomv26 3 жыл бұрын
12 വർഷമായ മരങ്ങൾ ഏലത്തോട്ടത്തിൽ നിൽപ്പുണ്ട്, കുഴപ്പമൊന്നും കണ്ടിട്ടില്ല.
@vinilpk4010
@vinilpk4010 3 жыл бұрын
SAJI ISAC....താങ്കൾ ഒരു പക്ഷേ വേമ്പിന്റെ മുകൾ ഭാഗം കട്ട് ചെയ്യാതെ നിർത്തിയിട്ടുണ്ടാവണം... 20-25 അടി ഉയരമാകുമ്പോൾ മുകൾ ഭാഗം കട്ട് ചെയ്താൽ എങ്ങനെ വളം വലിച്ചെടുക്കാനാ..... ഇവർ വേമ്പ് 3-4 വർഷങ്ങൾക്ക് ശേഷം മണ്ട മുറിക്കുകയും, എല്ലാ വർഷവും തളിപ്പ് ചെത്തിക്കളയുകയും ചെയ്യും. അങ്ങനെ ചെയ്യുന്ന ഏത് മരത്തിന്റേയും വളം വലിക്കുന്ന അളവ് കുറയുകയല്ലേ ചെ യ്യൂ.....????താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു...
@vinilpk4010
@vinilpk4010 3 жыл бұрын
@@shinomv26 മാഷേ.... അടിപൊളി..... വേമ്പിന് പകരം പയ്യാനിയാണ് നടുന്നതെങ്കിൽ മരം ഉണങ്ങുന്നത് തടയാനാവില്ലേ.....???പയ്യാനിയല്ലേ കൂടുതൽ മെച്ചം...????
@sijosebastian6375
@sijosebastian6375 2 жыл бұрын
മലവേമ്പ് തൈകൾ എറണാകുളം ജില്ലയിൽ എവിടെ കിട്ടും
@KL06farm
@KL06farm 2 жыл бұрын
No idea
@krishnakarthik2915
@krishnakarthik2915 3 жыл бұрын
ചേട്ടാ. മല വേപ്. അണ്ണോ. ഇതു?🤔
@KL06farm
@KL06farm 3 жыл бұрын
Melia dubia - (Malai Vembu in Tamil): Melia Dubia is fast growing tree and it can be cultivated in all types of soil and requiring a low supply of water. Melia dubia has the unique feature of growing to 40 feet within 2 years from planting and can be mechanically pruned and harvested. It is used in plywood, match industries. Melia dubia (Malai Vembu
@rajeshattukuzhiyil3270
@rajeshattukuzhiyil3270 3 жыл бұрын
@@KL06farm meliyadubiya alla
@rajeshattukuzhiyil3270
@rajeshattukuzhiyil3270 3 жыл бұрын
Kattu vembu
@rathnakaranthoovayil7146
@rathnakaranthoovayil7146 2 жыл бұрын
തേക്കിന്റെയോ വീട്ടിയുടെയോ പൊടി കുടുങ്ങിയാൽ എല്ലാം ഉണങ്ങിപോകും
@KL06farm
@KL06farm 2 жыл бұрын
Agnea Ila ,
@AbdulSamad-gl5ph
@AbdulSamad-gl5ph 3 жыл бұрын
Werigod V
@Rajankn-rv9ln
@Rajankn-rv9ln 2 жыл бұрын
ചന്ദന വേമ്പ് എന്ന മരം ആണോ?
@KL06farm
@KL06farm 2 жыл бұрын
Ala
@muhammedshahadnangarath5200
@muhammedshahadnangarath5200 3 жыл бұрын
Munpathe video yil ninnum thikachum vityasthamaaya aarkkum onnum manassilaakatha oru video
@KL06farm
@KL06farm 3 жыл бұрын
Ethu vagam anu manusilakathathu,plz contact me through WhatsApp 8744807234
@georgemathew1502
@georgemathew1502 3 жыл бұрын
വെറുതെ കൊതിപ്പിക്കല്ലേ
@helentreezavarghese2421
@helentreezavarghese2421 3 жыл бұрын
അവരെ പറയാൻ അനുവദിക്കു സുഹൃത്തേ
@KL06farm
@KL06farm 3 жыл бұрын
oky
@hjhhgggyuyyy54
@hjhhgggyuyyy54 2 жыл бұрын
Sound.mafi
@jayastelin8329
@jayastelin8329 2 жыл бұрын
കർഷകർ വഞ്ചിതരാകരുത്.
@KL06farm
@KL06farm 2 жыл бұрын
കണ്ടിട്ടും മനസ്സിലാകുന്നില്ല എങ്കിൽ എന്ത് പറയാൻ ഹേ
@jayachandranc.s.627
@jayachandranc.s.627 2 жыл бұрын
How 6000 rupees
@KL06farm
@KL06farm 2 жыл бұрын
For what
@sajiisac4534
@sajiisac4534 3 жыл бұрын
വേമ്പും ചേമ്പും ഒന്നുമല്ല ഇതാണ് കാട്ട് വേപ്പ്
@basheerajmal9586
@basheerajmal9586 11 ай бұрын
ഇതിനെ പറഞ്ഞു വിലപിടിപ്പുള്ളത് ആക്കാനാണ് ഈ വായിൽ കൊള്ളാത്ത പേരൊക്കെ പറയുന്നത്. ഇതിന്റെ കേരളത്തിൽ പണ്ടുമുതലേ അറിയുന്ന പേര്, കാട്ടു കടുക്ക. എന്നാണ്. ഏതു പേര് വിളിച്ചാലും ആ കാട്ടു കടുക്ക യാണ് ഈ പുതിയ പേ രുകാരൻ.
@sajiisac4089
@sajiisac4089 2 жыл бұрын
ശ്രദ്ധിക്കുക.. ഇതാണ് കാട്ടുവേപ്പ് എന്ന് വയനാട് ജില്ലയിൽ പൊതുവേ പറയുന്ന വൃക്ഷം. കഴിയുന്നതും ഇത് തോട്ടത്തിൽ നടരുത്.
@KL06farm
@KL06farm 2 жыл бұрын
Entha kuzapam
@latheeshgurukkalgurukkal849
@latheeshgurukkalgurukkal849 Жыл бұрын
Why
@kegiesvion
@kegiesvion Жыл бұрын
നല്ല ഫങ്ങി 😄
@KL06farm
@KL06farm Жыл бұрын
😆
@sajiisac4534
@sajiisac4534 3 жыл бұрын
ഈ സാധനം മാത്രം തോട്ടത്തിൽ നടരുത്. തോട്ടം നശിച്ചുപോകും.
@KL06farm
@KL06farm 3 жыл бұрын
Ithu 4-5 year old anu kuzapam illa Leo ,cheattan ithu nattittu undo
@KL06farm
@KL06farm 3 жыл бұрын
Karanam parau
@sajiisac4534
@sajiisac4534 3 жыл бұрын
@@KL06farm ഒരിക്കലും തോട്ടത്തിൽ നടരുത്
@KL06farm
@KL06farm 3 жыл бұрын
@@sajiisac4534 karanam
@sajiisac4534
@sajiisac4534 3 жыл бұрын
@@KL06farm തോട്ടം നശിച്ച് പോകും.
@georgemathew1502
@georgemathew1502 3 жыл бұрын
2021 ലെ ഏറ്റവും വലിയ പുളു ആണെന്ന് തോന്നുന്നു
@KL06farm
@KL06farm 3 жыл бұрын
Vidieo kandittu enthu thonunu,
@MarupachaFarming
@MarupachaFarming 3 жыл бұрын
പുളു ആണെന്ന് തോന്നിയാൽ ചേട്ടൻ ഇതുപോലെ ഒന്ന് ചെയ്തു കാണിക്കാമോ
@user-tv8yu1iq1n
@user-tv8yu1iq1n 3 жыл бұрын
അങ്ങനെ തോന്നി എങ്കിൽ ചേട്ടൻ പോയി നോക്
@sushithalalanpadmanabhan7392
@sushithalalanpadmanabhan7392 3 жыл бұрын
വ്യത്യസ്ഥനാമൊരു ബാർബറാം ബാലനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല...🙏🙏🙏😄
@gurujimds
@gurujimds 3 жыл бұрын
Karshakante number kodukkan marakkaruth
@KL06farm
@KL06farm 3 жыл бұрын
Plz watch full video,number koduthittu undu last
Kuthiravaly Pepper#farming#foliyar# Antony Muniyara VIogs
23:28
Antony muniyara vlogs
Рет қаралды 64 М.
wow so cute 🥰
00:20
dednahype
Рет қаралды 31 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 28 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 4 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 48 МЛН
ONE THOUSAND PEPPER VEINS IN ONE ACRE
15:13
Bijus Pepper Garden
Рет қаралды 105 М.
Kuttyadithengu   കുരുമുളക് കൃഷി
34:55
Francis Kaithakulath
Рет қаралды 79 М.
wow so cute 🥰
00:20
dednahype
Рет қаралды 31 МЛН