@@ThePonyboy5 ഒരു വ്യാജ വാർത്ത കേട്ട് തുണിയും പൊക്കി കൊണ്ട് ഇറങ്ങാതെ നിനക്കൊന്നും വേറെ പണിയില്ലേ 🙏
@made4eachothersrenuzvlog6512 жыл бұрын
@@shijukiriyath1410 ഒരു പോലീസ് എവിടെയും കൊണ്ടോ ഇല്ല കൈവിലങ്ങ് ഇവിടെ ഇരിപ്പുണ്ട് വേണെങ്കിൽ നിനക്ക് തരാം
@Jin-fg9es2 жыл бұрын
ഇദ്ദേഹം Dr അല്ല എന്ന ന്യൂസ് TV യിൽ കണ്ട് വന്നവർ....
@shijukiriyath14102 жыл бұрын
arrest cheytha video onnum kandillallo?
@made4eachothersrenuzvlog6512 жыл бұрын
സഹോദരാ ഇതുവരെ അറസ്റ്റ് നടന്നില്ല പക്ഷേ വേറെ ചിലര് അറസ്റ്റിൽ ആവും
@made4eachothersrenuzvlog6512 жыл бұрын
@@shijukiriyath1410 അയ്യോ വളരെ കഷ്ടമായിപ്പോയി അറസ്റ്റ് ചെയ്യാത്തത്
@deepikaprakash55912 жыл бұрын
കൈരളി ചാനൽ വ്യാജ വാർത്ത കൊടുത്ത ഇന്ന് അവർ പണി കിട്ടിയല്ലോ
@lalucj90424 күн бұрын
6j hb@@shijukiriyath1410
@krvnaick20222 жыл бұрын
At 7.15 You show SAMBAR PAATHI , a long boat like "VESSEL" CARVED OUT OF A TREE. I strongly feel that THE CORRECT name is SAMBARAM PAATHI. SAMBARAM IS SPICED "MORU".. DILUTED YOGHURT/ CURD called in India as Butter milk. In olden times during hot season.where ever there was crowd like in publuc functions or festivals people were provided freely with cold drinking water or Sambharam or Panakam( water in which jaggery , Dry ginger powder , cardamom etc were added ).To avoid drinking with ECHIL instead of todays Taps they used Banana plant sheath( vaaza pola) for the liquid to flow.To avoid tge sour items getting bad if stored to metal vessels wooden vessels were used. The THIRST QUENCHING STATIONS WERE CALLED ""THANNEER PANDAL" SIMILAR CARVED WOODEN.THING WAS USED FIR OIL MASSAGE AND NAMED " THAILA DHONI" Please verify correctness with people who know the subject. Incidentally, SAMBAR due to essentially of use of Onion etc was not served in any sadhya in Temples. And SAMBAR if kept in a wooden vessel will go cold. Especially with un manageable large opening.Malayalies have over 50 types of large scale cooking , storing and serving vessels.Why need a wooden box?
ചേട്ടാ , നിങ്ങൾ കൈയ്യിന്റെ അടിയിൽ പച്ചകുത്തിയ അക്ഷരം ഏതാണ് ഭാഷ സംസ്കൃതം ആണോ , ഏതങ്കിലും സ്ളോകം ആണോ
@vijayangeorge26772 жыл бұрын
I was going along with his story till 2.19 he started to insult me. In 1953,there was no Ambassador cars. First came OHV Ambassador in 1958-59 era. Mark two models came out in early or mid sixties.
എടാ ഇതെല്ലാം എൻറെ വീട്ടുകാരെ കഷ്ടപ്പെട്ടു എന്തെങ്കിലുമൊക്കെ കൊണ്ടുവന്ന വെച്ചിരിക്കുന്നത് ആ മൂന്നു പേരും പറഞ്ഞു നീയൊക്കെ എന്തിനാ ഇങ്ങനെ നടക്കുന്നത് ഇതൊന്നും ശിഷ്യത്വം പിടിക്കാൻ ആരും ഇതുവരെ ആയിട്ടില്ല
@teamalonesmalayalamwikiped93563 жыл бұрын
❤️❤️❤️❤️
@NishuStories2 жыл бұрын
മോൻസോന്റെ അത്രക്ക് പോര...
@mk_19582 жыл бұрын
kurchu divasam kazhinju kelkam thattipu aanennu.
@mr_woodpecker49742 жыл бұрын
മോൺസൺ പഴക്കം കുറവാണ് എന്ന് പറഞ്ഞു ഉപേക്ഷിച്ച സാധനങ്ങൾ ആണ് ഇവിടെ ഉള്ളത് 🤭. "മോൺസൺ" പുരാണം മുതൽ ഉള്ള സാധനങ്ങൾ വച്ച് തള്ളിയപ്പോൾ "നിജീഷ്" ബ്രിട്ടീഷ് കാരുടെ കാലം മുതൽ ഉള്ള സാധനങ്ങൾ എന്ന് പറഞ്ഞ് ഒരു മയത്തിലൊക്കെ തള്ളി കുറച്ചു മാന്യൻ ആയി 😂😂😂😂😂😂
@made4eachothersrenuzvlog6512 жыл бұрын
Avasanam enthaye brooo 👌
@bibinkrishnan4483 Жыл бұрын
ഇതൊക്കെ ഒന്ന് നല്ലൊരു സ്ഥലത്ത് arrange ചെയ്തു വച്ചുകൂടെ? ഇതിന്റെ മൂല്ല്യം ശരിയ്ക്കും അറിയാമല്ലോ
@mythriusedfurniture2200 Жыл бұрын
Hi
@VinodVinod-pk6ch2 жыл бұрын
Verygoodcolacxns
@bibinkrishnan4483 Жыл бұрын
ശിലാ സന്തോഷ് കണ്ടില്ലേ ഇത്.
@renjithip20242 ай бұрын
ഇതെല്ലാം കുറച്ചുകൂടി വൃത്തിയിൽ സൂക്ഷിച്ചാൽ നന്നായിരിക്കും
@sreedevisk66242 жыл бұрын
👌👌👌
@seekerala21222 жыл бұрын
അപ്പൂപ്പൻ ആള് പുലിയായിരുന്നലെ....
@unnikulappyappan588410 ай бұрын
മോൻസനെ ഓർമ്മവരുന്നു
@johnsanthoshsanthosh9180 Жыл бұрын
പ്രേതബാധയുള്ള ഈ സാധനങ്ങൾ എന്തിനാണ് കളക്ട് ചെയ്യുന്നത് വാങ്ങിയത് അവരുടെ കയ്യിൽ തന്നെ ഇരിക്കുന്നതാണ് നല്ലത്
@brightacademybrightentrance2 жыл бұрын
❤️❤️❤️👍👍👍🔥🔥🔥🔥
@bibinkrishnan4483 Жыл бұрын
ഈസ്റ്റ് ഇന്ത്യ company യുടെ treasure കൊണ്ടുപോകുന്ന പെട്ടി അതും കായംകുളം കൊച്ചുണ്ണി അപഹാരിച്ച പെട്ടി എങ്ങനെ നിങ്ങളുടെ നിലവറയിൽ വന്നു 🤔🤔🤔🤔. പുനര്ന്വേഷണം വേണം...... കേസ് എടുക്കണം പിള്ളേച്ചാ.... 😄😄😄😄😉😉😉😉🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗👍
അമ്മയ്ക്ക് സ്വത്ത് ഭാഗം വെച്ചപ്പോൾ വില്ലുവണ്ടിയും കിട്ടിയോ? 😌.. ന്തായാലും മോൺസനേക്കാൾ ഭേദം ആണ്. കുറെയൊക്കെ ശരിയാവാം 😌. ബ്രിട്ടീഷുകാരുടെ ദൂത് ഡയറി എന്നു പറഞ്ഞു കാണിച്ച സാധനം എന്തായാലും ഒർജിനൽ അല്ല. സെയിം സാധനം ആമസോണിലും ഫ്ലിപ്കാർട്ടിലും കിട്ടും. ഞാൻ വാങ്ങിയിട്ടുണ്ട്. പഴയതുപോലെ തോന്നിക്കും. അയാൾ അത് പെട്ടെന്ന് വെയ്ക്കുകയും ചെയ്തു. അതിൽനിന്നു തന്നെ വ്യക്തമാണ്. സത്യദീപം പോലും തെറ്റായി വായിച്ചു അയാൾ. സന്ധ്യാ ദീപം എന്ന്. എന്തുവാടെ ഇതൊക്കെ..കാൽക്കുലേറ്റർ എന്നും പറഞ്ഞു കാണിച്ചത് ടൈപ് റൈട്ടർ ആണോ? 🤔മൊത്തം കൺഫ്യൂഷൻ ആയല്ലോ