വീണ് പോയാല്‍ മരണം; നിഗൂഢതകള്‍ നിറഞ്ഞ് ഗുണ കേവ്‌സ്‌ l About Guna Caves

  Рет қаралды 156,613

News in Depth

News in Depth

4 ай бұрын

കണ്ടെത്തിയത് സായിപ്പ്,
ഇന്നും ആഴമറിയാത്ത ചെകുത്താന്റെ അടുക്കള;
നിഗൂഢതകള്‍ നിറഞ്ഞ ഗുണ ഗുഹയുടെ കഥ
#ManjummelBoys #Devil'skitchen #GunaCaves #Kodaikanal #KamalHaasan #Rekha #Roshini #SoubinShahir #SreenathBhasi #BaluVarghese #GanapathiS #Poduval #LalJr #DeepakParambol #AbhiramRadhakrishnan #ArunKurian #KhalidRahman #ChanduSalimkumar #VishnuReghu

Пікірлер: 206
@ironhand8474
@ironhand8474 4 ай бұрын
ഒരു നിഗൂഢതയും ഇല്ല. മനുഷ്യർക്ക് പൊതുവെ ഇരുട്ട്, ആഴം,ഉയരം ഇതിനൊക്കെ പേടിയാണ്. അതിന് സപ്പോർട് ആയി കൊറേ കഥകൾ ഉണ്ടാക്കും. ആ സെറ്റ് തന്നെ ഇത്രയും മനോഹരം ആണെങ്കി, ഒറിജിനൽ ഗുഹ എത്ര അടിപൊളി ആയിരിക്കും. ഇതൊക്കെ പ്രകൃതിയുടെ വരദനമാണ്. പുറം നാട്ടിലൊക്കെയാണെങ്കിൽ cave exploration സാദ്ധ്യതകൾ ഉണ്ടായേനെ.
@captaingiridharbarva
@captaingiridharbarva 3 ай бұрын
enna nee poyi keri kodukku....ivarkkokkee pedikaamenkil ninakku entha pedichaaalll
@parabellum8273
@parabellum8273 3 ай бұрын
അതെന്നെ..
@aboobackerkk5827
@aboobackerkk5827 3 ай бұрын
Ok ji
@Secular633
@Secular633 4 ай бұрын
ഗുണ ഗുഹയും ഡെവിൾസ് കിച്ചനും രണ്ടാണ്.ഗുണ ഗുഹയിൽ വെച്ചാണ് ഗുണ സിനിമ ഷൂട്ട്‌ ചെയ്തത്.അങ്ങനെയാണ് ആ പേര് കിട്ടിയത്.ഡെവിൾ കിച്ചൻ എന്ന് പറയുന്നത് ഗുണ ഗുഹയും കടന്നു മലയുടെ വക്കിൽ എത്തി താഴേക്ക് ഇറങ്ങി മലയുടെ ഉള്ളിലേക്ക് ഇറങ്ങണം.30 വർഷം മുൻപ് അവിടെ നിയന്ത്രണമൊന്നും ഇല്ലായിരുന്നു.അക്കാലത്തു രണ്ടും ഞാൻ കണ്ടിട്ടുണ്ട്.ഗുണ ഗുഹ അത്രയ്ക്ക് അപകടകരമല്ല എന്നാൽ ഡെവിൾ കിച്ചൻ തീർത്തും അപകടകാരമാണ്.ഗുണ അടുത്ത് ചെന്ന് കാണാം എന്നാൽ ഡെവിൾ കിച്ചൻ ഇപ്പോൾ കാണാനേ കഴിയില്ല അങ്ങോട്ടുള്ള വഴിയെല്ലാം മുഴുവൻ കാടു മൂടി
@rahulkl9982
@rahulkl9982 4 ай бұрын
Ningal poyitundo?erangiyitundo
@Secular633
@Secular633 4 ай бұрын
@@rahulkl9982 ഉണ്ട് 1994 ൽ അന്ന് ഡെവിൾസ് കിച്ച്നിൽ കുറച്ചു ദൂരം ഇറങ്ങിയിട്ടുണ്ട് ജീവൻ കൈയിൽ പിടിച്ചു ഗുണ അത്രയ്ക്ക് അപകടം ഉള്ളതല്ല
@ayishambasha167
@ayishambasha167 4 ай бұрын
New information unlocked🔓
@Jayarajdreams
@Jayarajdreams 4 ай бұрын
എനിക്കും തോന്നി കാരണം അല്ലെങ്കില് ഇത്ര വലിയ ടീം വലിയ ഉപകരണങ്ങള് ആയി ഇറങ്ങാന് കഴിയില്ല
@ajaygopi8673
@ajaygopi8673 4 ай бұрын
​@@Jayarajdreams ath full set ittekunath aanu bro
@sharonv.j316
@sharonv.j316 4 ай бұрын
News in Depth - Nice അവതരണം
@manasishiva7247
@manasishiva7247 4 ай бұрын
നല്ല വിവരണം
@Binoyxxx9
@Binoyxxx9 4 ай бұрын
ഒരു കഞ്ചാവ് പാലക്കാട് ജില്ലയിലെ ഒരു മലയുടെ മുകളിൽ കയറി ഇരുന്നിട്ട് ഇറക്കാൻ പെട്ട പാട്..അപ്പോളാണ് ഇരുട്ട് മൂടിയ kuna
@MUNNABAI-uf6vh
@MUNNABAI-uf6vh 4 ай бұрын
😂😂😂😂
@sabugeorge5545
@sabugeorge5545 4 ай бұрын
😂😂😂
@user-uf3pb1qu7b
@user-uf3pb1qu7b 3 ай бұрын
😝😝😝
@manjuambrose1408
@manjuambrose1408 3 ай бұрын
😂😂
@jameskgeorge924
@jameskgeorge924 3 ай бұрын
😄😃
@renjithkuriannoor8066
@renjithkuriannoor8066 4 ай бұрын
പതിമൂന്ന് പേരുടെ മൃതുദേഹം കണ്ടെത്താൻ ശ്രെമിച്ചിട്ടില്ലെന്നുപറ. ഗുഹയുടെ ആഴം കണ്ടെത്തിയിട്ടില്ലെന്ന് പറയുന്നത് കേൾക്കുമ്പോൾ ഇപ്പോൾ തമാശയി തോന്നുന്നു. ഇന്ത്യ ഉടനെ ഗഗൻയാൻ മിഷൻ നടത്താൻപോകുവാണ്.
@user-xf4dg5vj3g
@user-xf4dg5vj3g 4 ай бұрын
താങ്കളുടെ അറിവില്ലയ്മയാണ് ആണ് ഇങ്ങനെ പറയാൻ പ്രേരിപ്പിക്കുന്നത്. ഭൂമിയിൽ ആഴത്തിൽ പോകുമ്പോൾ പ്രഷർ കൂടും എന്ന് നിങ്ങൾക് അറിയുമോ...
@SM-hj7hr
@SM-hj7hr 4 ай бұрын
പൊട്ടനാണല്ലേ 😂
@chinjukj2084
@chinjukj2084 3 ай бұрын
തങ്ങൾക്ക് സമയം ഉള്ളപ്പോ ഒന്നു കണ്ടുപിടിക്ക്
@vinodb8915
@vinodb8915 4 ай бұрын
ആദ്യം,ഡെവിൾസ് കിച്ചൺ,,പിന്നെ ഗുണ കേവ്, ഇനിമുതൽ മഞ്ഞുമ്മൽ ബോയ്സ്.. യൂ ട്യൂബിൽ ഇപ്പോൾ ഷോർട്ട് വീഡിയോ മുതൽ പലതരം വീഡിയോകളും, (ചരിത്രവും, മറ്റ് പല കഥകളും )വന്നുകൊണ്ടിരിക്കുന്നു.. ഇനിയും എത്രയോ വരാൻ ഇരിയ്ക്കുന്നു..
@MuhammedSwalih-px9nt
@MuhammedSwalih-px9nt 4 ай бұрын
അടിപൊളി 👍
@hayt5922
@hayt5922 3 ай бұрын
നല്ല അവതരണം👍🏻
@susheelas2295
@susheelas2295 4 ай бұрын
Nalla vivaranam
@surendirankumarasamy3379
@surendirankumarasamy3379 4 ай бұрын
I am from tamil nadu.. i could understand 50 % your explanation..! Excellent explanation of kodaikanal..and manjumel boys..! We are proud of Director chidhambaram.. that his name is tamil name..! Your way of explanations and review is very gentle and excellent as a history professor ..! Manjumel boys blockbuster in our all over tamil nadu that from chennai up to kanyakumari's small village..! Hats off to manjumel Director chidhambaram.. manjumel boys team..kamalahasan.. and ilayaraja..! ❤
@nibuantonynsnibuantonyns717
@nibuantonynsnibuantonyns717 3 ай бұрын
@manzoorbeema5716
@manzoorbeema5716 4 ай бұрын
Super
@UsmanErani
@UsmanErani 4 ай бұрын
അടിപൊളി സൂപ്പർ അവതരണം 😍
@sajips5612
@sajips5612 3 ай бұрын
Thank you
@prakasnv
@prakasnv 4 ай бұрын
കുറെ ഒക്കെ അവിടുത്തെ ആളുകളുടെ മനോഭാവം മൂലമാണ് അന്ധവിശ്വാസം ഒക്കെ പരത്തി ഭീതിയിൽ ആഴ്തി അവർ aa സ്ഥലത്തെ.മലയാളികളുടെ ചങ്കുറപ്പ് ഒന്ന് കൊണ്ട് മാത്രം ആണ് അന്ന് അവർ രക്ഷപെട്ടത്
@ajeeshs1883
@ajeeshs1883 4 ай бұрын
ഗുഹ കണ്ടെത്തിയത് ബ്രിട്ടീഷ്‌കാര് ..... അതുവരെ ആർക്കും അതിനെക്കുറിച്ചു അറിയില്ലായിരുന്നു ...........ബ്രിട്ടീഷ്‌കാര് അത് കണ്ടെത്തിക്കഴിഞ്ഞപ്പോൾ പിന്നെ പൊത്തകത്തിൽ ഉള്ള പാണ്ഡവരുടെ ഗുഹയായി 🤣🤣🤣🤣🤣
@bhargaviamma7273
@bhargaviamma7273 4 ай бұрын
​@@ajeeshs1883ചാവാലി ആഹാരത്തിനായി അലഞ്ഞു നടക്കുമ്പോൾ ഗുഹയിലും കണ്ണ് ഉടക്കും - അതിലെന്തു ബിസ്മയം?😅😊😅😊😅
@IADD932
@IADD932 4 ай бұрын
British kar guha kandethunnathinu munpu athu avide elllayirunnu....
@rxloverkichu7561
@rxloverkichu7561 4 ай бұрын
@@ajeeshs1883 briteesh karude mune evide onum aarum undayirunile
@ajeeshs1883
@ajeeshs1883 4 ай бұрын
@@rxloverkichu7561 ഉണ്ടായിരുന്നു ...........പക്ഷെ അവർക്കാർക്കും ഇതിനെക്കുറിച്ച് വിവരമില്ലായിരുന്നു
@josevarghese3387
@josevarghese3387 3 ай бұрын
93ൽ ഇവിടെ ജോലി ഉണ്ടായിരുന്നു, ഇത്രയും അത്ഭുതം ഒന്നും ഇതിൽ ഇല്ല. കേരളത്തിൽ നിന്നും വന്നിരുന്ന ഫ്രണ്ട്‌സ് ഗ്രൂപ്പിനെ ഈ ഗുഹയിൽ കൂടി ഇറക്കി നല്ല എക്സ്പീരിയൻസ് ഉണ്ട്‌
@wazeem9916
@wazeem9916 3 ай бұрын
Thaan oke athinte ulil erangitundoo Appol ariyaam
@abdhulrahman992
@abdhulrahman992 4 ай бұрын
kamal legend
@rakeshrakeshrakesh5769
@rakeshrakeshrakesh5769 4 ай бұрын
ഇന്നത്തെ കാലത്ത് അതിനുള്ളിൽ Explore ചെയ്യാൻ ഉള്ള സംവീധാനം ഉണ്ടല്ലോ. അത് ചെയ്യാൻ മടി ആയത് കൊണ്ട് ആണ് ചെയ്യാത്തത്.
@kiranrs6831
@kiranrs6831 4 ай бұрын
പൈസ ആര് ഇറക്കും, ഈ ഗുഹ explore ചെയ്തിട്ട് ആർക്കും ഒരു ഗുണവുമില്ല ,
@rakeshrakeshrakesh5769
@rakeshrakeshrakesh5769 4 ай бұрын
@@kiranrs6831 ആർക്കും ഒരു ഗുണവും ഇല്ലാത്ത കൊണ്ട് ആണോ എവറസ്റ്റ് Explore ചെയ്യുന്നത്. ചന്ദ്രഗ്രഹം Explore ചെയ്യുന്നത്. സൂര്യനിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുന്നത്. ഇന്ന് നമ്മൾ വിനോദ സഞ്ചാരത്തിന് പോയി കാണുന്ന പല ഇടങ്ങളും ഇങ്ങനെ Explore ചെയ്ത് കണ്ടെത്തിയതാണ് സുഹൃത്തേ. Tourism develop ചെയ്താൽ സർക്കാരിന് അത് ഒരു വരുമാന മാർഗ്ഗം ആകും. നമ്മുടെ നാട്ടിലെ സർക്കാരുകൾക്ക് താൽപ്പര്യമില്ലാത്ത കൊണ്ട് ആണ് ഇപ്പോഴും ഇങ്ങനെ വെറെ ഏതെലും രാജ്യത്ത് ആയിരുന്നു എങ്കിൽ ഇപ്പോൾ ഏറ്റവും വലിയ Tourism spot ആയാനെ ഇത്.
@someonelikeyou6138
@someonelikeyou6138 4 ай бұрын
​@@kiranrs6831safety measures vachu tourism promote cheyyalo
@castiel1115
@castiel1115 4 ай бұрын
Tourism more important 😂
@sivaprasadsivaprasad6324
@sivaprasadsivaprasad6324 4 ай бұрын
Und bro ithokke nalla reethyil develop cheithal turism fildil nalla growth indakum​@@kiranrs6831
@jaifinble
@jaifinble 4 ай бұрын
ക്യാമറ ഘടിപ്പിച്ചുള്ള റോബോട്ടിനെ ഇറക്കാൻ പറ്റത്തില്ലെ.....
@aquaman9883
@aquaman9883 4 ай бұрын
പറ്റും പക്ഷേ ഇതിന് പൈസ ഇറക്കുന്നതുകൊണ്ട് പ്രതേകിച്ചു ഗുണം ഒന്നും ഇല്ല. അതുകൊണ്ടാണ് ഗവണ്മെന്റ് ഇതിന് മുതിരാത്തത്.
@Jth04...
@Jth04... 4 ай бұрын
Innathe technology vech nokumpo posible aane 😮
@castiel1115
@castiel1115 4 ай бұрын
Tourism more important 😂
@Sameer-om8yp
@Sameer-om8yp 4 ай бұрын
2006 ആയിരുന്നു ക്യാമറ okk😂
@kiranind9036
@kiranind9036 4 ай бұрын
ഇല്ല നേരെ താഴെ ക്ക് ഉള്ള കുഴി അല്ല ചെരിഞ്ഞു ആണ് കുഴി മാത്രം അല്ല ആഴം അറിയില്ല അടിയിൽ വലിയ പ്രെഷർ ആണ് പിന്നെ എങ്ങനെ robot വെച്ച് ഇറങ്ങും കടലിൽ 200 മീറ്റർ താഴെ പോലും robot ഇറങ്ങി ആളേ തപ്പാൻ പറ്റുന്ന സംവിധാനം ഇല്ല അങ്ങനെ പറയാജപെട്ട കാരണം ആണ് ടൈറ്റാനിക് കാണാൻ പോയവരെ കണ്ടു പ്‌ പിടിക്കാൻ വൈകി യത് ലാസ്റ്റ് മുങ്ങി കാപ്പിൽ പോയി ആണ് അവർ മരിച്ചു എന്ന് സ്ഥിതീകരിച്ചത്
@max_mp4702
@max_mp4702 4 ай бұрын
Drone il light fit cheythu parathital nannayirunnu👍🏻
@jerrykumbalanghi7531
@jerrykumbalanghi7531 4 ай бұрын
Super 🔥
@SingingCoupleMusicBand
@SingingCoupleMusicBand 4 ай бұрын
കിടു
@pradeepk9394
@pradeepk9394 3 ай бұрын
Depth of the cave must be equal to height of the mountain, any how the best way is to obey the rules , and avoid tears.
@manumonkrkr7085
@manumonkrkr7085 3 ай бұрын
ഇതു വല്ല യൂറോപ്പിൽ മറ്റോ ആയിരുന്നെങ്കിൽ സായിപ്പ് പണ്ടേ ഇതിൽ ഇറങ്ങി അവിടെ ഉള്ള കാര്യങ്ങൾ പുറം ലോകത്ത് എത്തിച്ചാനെ
@user-gu6ql8mm1j
@user-gu6ql8mm1j 2 ай бұрын
Ninte tante saipano vilikkavane
@positivevisualmediamedia6663
@positivevisualmediamedia6663 3 ай бұрын
AY റോബോർട് നല്ലൊരു ഓപ്ഷൻ ആണ്. മാൻഹോളിലും, ഗുഹയിലും പരീക്ഷിക്കാൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താം
@user-mj2tm9bf6s
@user-mj2tm9bf6s 4 ай бұрын
India ye world adventure sports nte hub aakki mattuvan pokuvanennu news kandayirunnu..nale orupakshe orupaaad mattangal vannekkam..
@john-uu4qr
@john-uu4qr 3 ай бұрын
ഗുഹ മാത്രം set ബാക്കി outdoor ഒക്കെ അവിടെ പോയി shoot ചെയ്ത് ആണ്
@user-wb9zt2vl9l
@user-wb9zt2vl9l 4 ай бұрын
ഇതൊക്കെ അറിയാൻ സിനിമ കണ്ടാൽ പോരെ 🤔ചേട്ടൻ സിനിമ കണ്ടു അല്ലെ 🤣
@suryeshsurya3110
@suryeshsurya3110 4 ай бұрын
Drone
@sojiphilipose4213
@sojiphilipose4213 3 ай бұрын
NOW FOR THE DAYS DEPTH EASY TO MEASURE , WHAT ARE TALKING WITOUT KNOWLEDGE ,
@100kuttu
@100kuttu 4 ай бұрын
കൂടുതൽ ഹൈപ്പ് ഒന്നും വേണ്ടാ.....
@vasanthakumari1070
@vasanthakumari1070 3 ай бұрын
Sayippu ethrayo varshangal munpe erangy sammathikanam
@shajiap9988
@shajiap9988 3 ай бұрын
Njan avidy poyittudu onnumilla
@agb2437
@agb2437 4 ай бұрын
80ft aanu depth already calculated
@milkyway-id7uc
@milkyway-id7uc 4 ай бұрын
600 ft ennu documentary il thallundallo
@user-1sp
@user-1sp 3 ай бұрын
900 അടിയുണ്ടെന്നാണ് അറിഞ്ഞത്..direct കുഴി അല്ലാത്ത കാരണം സുഭാഷ് belt ഇൽ കുരുങ്ങിക്കിടന്നത് ഏകദേശം 100- 150 അടിയിൽ ആണ്.
@user-ze6tz1py6d
@user-ze6tz1py6d 3 ай бұрын
Cave depth ...cliff height athrayano athrayarikum...ithu earthquake undayathu kondu cave undaythu...pina orothavaru paraju padipichu vachakunu...ithuvara 15 paru ananu parayuna but avruda details onum vanitilaaa
@JayaPrakasanpv-ji7uu
@JayaPrakasanpv-ji7uu 3 ай бұрын
ഈ സംഭവം നടന്ന ദിവസത്തെ പത്രം വായിച്ചത് ഓർക്കുന്നു ഒരു തമിഴ് മന്ത്രിയുടെ ജഡം വരെ അതിനുള്ളിൽ ഉണ്ടെന്ന് ഒക്കെ അന്ന് വാർത്ത കണ്ടിരുന്നു രക്ഷിക്കാൻ ശ്രമിച്ച യുവാക്കൾ നരിച്ചീറുകളുടെ കടിയിൽ കഷ്ടപ്പെട്ടതും ഒക്കെ ഇന്നലെ പോലെ ഓർക്കുന്നു
@kuriakosepaul112
@kuriakosepaul112 Ай бұрын
Ennanu poyathu
@SouthSide410
@SouthSide410 4 ай бұрын
Kunna caves valare apakadam pidichathaan
@sreejithchandran8047
@sreejithchandran8047 3 ай бұрын
Kunna അല്ല ബ്രോ guna cave 🤣🤣
@soumyast9842
@soumyast9842 3 ай бұрын
നമ്മുടെ രാജ്യത്തെ oru👍സ്ഥലം സായിപ്പ് കണ്ടു പിടിച്ചെന്ന്
@nandanv78
@nandanv78 3 ай бұрын
ബ്രിട്ടീഷുകാരുടെ കാലത്ത് ഇപ്രകാരം അനേകം കണ്ടുപിടിത്തങ്ങൾ ഉണ്ടായിട്ടുണ്ട്. ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. ആ സ്ഥലങ്ങൾ അതു കണ്ടു പിടിച്ച സായ്പ്പിൻ്റെ പേരിലാകും അതു അറിയപ്പെടുക
@Pavurapramukhan
@Pavurapramukhan 3 ай бұрын
പിണുങ്ങാണ്ടി കിറ്റ് താഴോട്ട് ഇട്ട് നോക്ക്. എത്രയണ്ണം താഴോട്ട് പോവുമെന്ന് അപ്പോഴറിയാം. മലയാളി ഡാ ......
@user-ob4io6bk8v
@user-ob4io6bk8v 4 ай бұрын
അതിൽ ക്യാമറ ഇറക്കി നോക്കരുതോ,,, കുഴൽ കിണറിൽ ക്യാമറ ഇറക്കുന്ന പോൽ,
@vinjukuriakose2513
@vinjukuriakose2513 4 ай бұрын
ചെരിഞ്ഞതാണ് താഴോട്ടുള്ള ഗുഹ... നേരെ താഴേയ്ക്കുള്ളത് അല്ല
@rxloverkichu7561
@rxloverkichu7561 4 ай бұрын
Manushiyan kuzhicha kuzhi alla
@shajiap9988
@shajiap9988 3 ай бұрын
11:18
@user-jd4fb7hp7j
@user-jd4fb7hp7j Ай бұрын
Purame ninnu kananumbol akathu kayaran thonnum
@RedBook-jx4iv
@RedBook-jx4iv 3 ай бұрын
Caves diverse ഇന്ത്യയിൽ ഇല്ല... ഒരു ടീം ഉം ഫുൾ സെറ്റ് ഉപ്പും ഉണ്ടേൽ ഒന്നു ഇറങ്ങമായിരുന്നു
@Manu-cg5xh
@Manu-cg5xh 4 ай бұрын
@sageerpm2408
@sageerpm2408 3 ай бұрын
ഗുഹയിൽ ഇപ്പോഴും കേറാൻ പറ്റും ഞാൻ 2018 ൽ ഗുഹയിൽ കയറി
@user-1sp
@user-1sp 3 ай бұрын
Devil's kitchen എന്ന കുഴി locked ആണ്.
@fromspaceto
@fromspaceto 4 ай бұрын
Godzilla അതിൻ്റെ ഉള്ളിലുണ്ട് .ഞാൻ കണ്ടതാ ..അപ്പോയേക്കും നേരം വെളുത്തു
@25-basimshah53
@25-basimshah53 3 ай бұрын
😂
@Mixmax590
@Mixmax590 3 ай бұрын
കാകക കീ കി കൊ കൊ ശബ്ദം കെട്ടു, ഈ ഗുഹയിൽ നടന്നു തന്നെ ഇറങ്ങാം,കുറെ കേരള കുടിയന്മാർക് ചാവാനുള്ള വഴി ആയിട്ടുണ്ട് സിനിമ ഇറങ്ങിയപ്പോൾ
@ArunPs-eu8we
@ArunPs-eu8we 4 ай бұрын
Allelum malayali evadapoyalum thirich varum😂
@gireeshkumarpg
@gireeshkumarpg 3 ай бұрын
സായിപ്പ് ഇയാളോട് നേരിട്ട് പറഞ്ഞു 😂😂😂
@renjithpunaratham7279
@renjithpunaratham7279 3 ай бұрын
ആദ്യം ഇതിനെ കുറിച്ച് എഴുതിയ ആൾ അത് കണ്ടുപിടിച്ചവൻ ഇതുപോലെയാണ് സായിപ്പ് എല്ലാ ചരിത്രവും എഴുതി വെച്ചിരിക്കുന്നത്.. പാണ്ഡവർ താമസിച്ചു എന്ന് ചരിത്രം പറയുന്ന ഗുഹ കണ്ടുപിടിച്ചത് സായിപ്പ്?😂😂😂😂😂
@Citizen-wx7sp
@Citizen-wx7sp Ай бұрын
അതു കുണ ഗുഹ ആണു. 1821 ൽ ആണ് സായിപ്പ് ഈ ഗുഹ കണ്ട് പിടിച്ച് ഡെവിൾസ് കിച്ചൺ എന്ന് പേര് ഇട്ടത് . അതിന് ശേഷം 1991ൽ ഗുണ എന്ന തമിഴ് സിനിമ ഇറങ്ങിയ ശേഷം ആണു ഇത് ആ പേരിൽ അറിയാൻ തുടങ്ങിയത്. അതിന് മുൻപ് വരെ ഡെവിൾസ് കിച്ചൻ എന്ന് തന്നെ ആയിരുന്നു അറിയപ്പെട്ടിരുന്നത്.
@AliyaNR31179
@AliyaNR31179 4 ай бұрын
ടിപ്പു വിന്റെ സ്വർണ്ണ ശേഖരം ഉണ്ട് അവിടെ
@sureshplappillil1328
@sureshplappillil1328 3 ай бұрын
ഇതിലും സങ്കീർണ്ണമായ പല ഘനികളും ഉണ്ട്..... അതിൽ മനുഷ്യർ പണിയെടുക്കുന്നു
@shyamtpurakkal2056
@shyamtpurakkal2056 4 ай бұрын
😂
@ShylajaTharayil
@ShylajaTharayil 4 ай бұрын
Pa na mo m k
@ajithnv8968
@ajithnv8968 4 ай бұрын
Movie review super oro myrolu
@pamaran916
@pamaran916 4 ай бұрын
ഈ ഗുഹയിൽ ഒരു വലിയ മുതല ഉണ്ട് അത് ചാടിയാൽ ഉടൻ ഭക്ഷണം ആക്കി കളയും
@jjjjjjjj61
@jjjjjjjj61 4 ай бұрын
Nee poyitundo😂
@pamaran916
@pamaran916 4 ай бұрын
@@jjjjjjjj61 ഉണ്ട്
@jjjjjjjj61
@jjjjjjjj61 4 ай бұрын
@@pamaran916 enit enit🤦
@sreenathsree2671
@sreenathsree2671 4 ай бұрын
മുതലേടെ അ... യുണ്ട് 😄
@shahinpalat
@shahinpalat 4 ай бұрын
യെടാ 😃
@bhargaviamma7273
@bhargaviamma7273 4 ай бұрын
ചാവാലികൾ ആഹാരത്തിന് ലോകമെമ്പാടും അലഞ്ഞുതിരിയുമ്പോൾ ഗുഹയും കണ്ണിൽ ഉടക്കും - അതിലെന്തു ബിസ്മയം?😅😊😅😊
@sunilkumark6304
@sunilkumark6304 3 ай бұрын
ഇതിലെ പോയാൽ മാവേലി തമ്പുരാനെ കാണാ
@cdspoonjarthekekara8554
@cdspoonjarthekekara8554 3 ай бұрын
ഇന്ത്യാക്കാർക്ക് ദൈവങ്ങൾ കരണം ഒന്നും കണ്ടെത്താൻ കഴിയില്ല
@user-gu6ql8mm1j
@user-gu6ql8mm1j 2 ай бұрын
Odu mayire
@user-yv2nn3gs2n
@user-yv2nn3gs2n 4 ай бұрын
ഇയാളുടെ കണ്ണ് കാണുമ്പോൾ പേടിയാവുന്നു 😢
@orchid6367
@orchid6367 4 ай бұрын
Please remove this comment
@abhiramvram5730
@abhiramvram5730 4 ай бұрын
തയോളി 😡
@orchid6367
@orchid6367 4 ай бұрын
@@abhiramvram5730 enthade notification ente screenil vann
@Jaggucolony
@Jaggucolony 3 ай бұрын
Pls avoid this type of comment regarding body shame He was very genius than u
@user-ss5ps8nv9m
@user-ss5ps8nv9m 3 ай бұрын
ആരുടെ കണ്ണ് കാണുമ്പോൾ?
@user-os9fj5ox5c
@user-os9fj5ox5c 3 ай бұрын
അയ്യോ അടുത്താ പണ്ടാവാ ക്ഷേത്രം... സംഘമിത്രങ്ങൾ ഇപ്പോൾ തന്നെ പണി തുടങ്ങു
@user-gu6ql8mm1j
@user-gu6ql8mm1j 2 ай бұрын
Ninte umme munne ukkyallo sngyikal
@lijopuliyckal6083
@lijopuliyckal6083 3 ай бұрын
അപ്പൊ അവിടുത്തെ native people...... Evide ആയിരുന്നു 🙄🙄🙄🙄
@envirocareservices5371
@envirocareservices5371 4 ай бұрын
എന്ത് കൊണ്ട് ഇതിനെ ഒരു ടൂറിസ്റ്റ് പ്ലസ് ആക്കുന്നില്ല
@AbhilashCK-ho6kc
@AbhilashCK-ho6kc 4 ай бұрын
അപകടവസ്ഥ കൂടുതൽ ഉള്ളതുകൊണ്ട് നാട്ടുകാരുടെ പോലും സപ്പോർട്ട് ഇല്ല.. പിന്നെ ഗവണ്മെന്റ്നെ സംബന്ധിച്ചിടത്തോളം ഒരാൾ വീണാൽ ഒരുപാട് തലവേദന ഉണ്ട്.. ആളുകൾ മരിക്കാൻ സാധ്യത ഉള്ള സ്ഥലം ആയതിനാൽ സന്ദർശ്കരെ ഒഴിവാക്കുക എന്ന പഴഞ്ചൻ പഴമൊഴി തന്നെ ഇവിടെയും നടപ്പാക്കി.. പക്ഷെ ഇനിയാണ് ഇതിലേക്കു ആളുകൾ ഒഴുകാൻ പോകുന്നത്.. മഞ്ഞുമ്മൽ ബോയ്സ് പടം കണ്ട് ഒരുപാട് ആളുകൾ അവിടേക്ക് പോകും.. Cave exploration മറ്റു പല രാജ്യങ്ങളിലും ഉണ്ടെങ്കിലും ഇന്ത്യയിൽ അത്ര പ്രാധാന്യം ഇല്ല. ഇന്നത്തെ ടെക്നോളജി ഉപയോഗിച്ച് ഗുഹയുടെ ആഴം എല്ലാം കൃത്യമായി മനസിലാക്കാൻ സാധിക്കും വേണ്ടത്ര സേഫ്റ്റി ഉറപ്പാക്കിയാൽ മറക്കാൻ ആവാത്ത അനുഭവം സമ്മാനിക്കാൻ കഴിയുന്ന ഒരു ഒന്നൊന്നര സ്ഥലം ആയി ഇവിടം മാറും. എന്ന് പ്രതീക്ഷിക്കാം.❤
@gamingup6757
@gamingup6757 4 ай бұрын
​​​@@AbhilashCK-ho6kcമണ്ടനാണ് ഇയ്യ് ഓക്സിജൻ പോലും കിട്ടാത്ത സ്ഥലത്താണോ ടൂറിസം പിന്നെ എന്ത് ടെക്നോളജി കൊണ്ടുവരാനാണ് ഗുണ കവസ് ലേക്ക് ഗുഹയിലേക്ക് ഇറങ്ങിയാൽ തിരിച്ചു കയറാൻ പോലും പാടാണ് ലോകത്ത് ഏത് അപകടം പിടിച്ച സ്ഥലങ്ങൾ ആണെങ്കിലും ടൂറിസത്തിന് പെർമിഷൻ കൊടുക്കാറില്ല പിന്നെ ഒരാൾ മരിച്ചാൽ അത് മരണം തന്നെയാണ് 50 പേരാണ് അവിടെ മരിച്ചിരിക്കുന്നത ഗവൺമെന്റ് അവിടെ close ചെയ്തിട്ടുണ്ടെങ്കിൽ തക്കതായ കാരണം ഉണ്ടാകും 100 പേര് അവിടെ പോയിട്ടുണ്ടെങ്കിൽ 98 പേരെ തിരിച്ചു വരുന്നുള്ളൂ അങ്ങനെയുള്ള സ്ഥലത്താണ് ടൂറിസം പെർമിഷൻ കൊടുക്കേണ്ടത്
@envirocareservices5371
@envirocareservices5371 4 ай бұрын
@@AbhilashCK-ho6kc പക്ഷെ നല്ല സേഫ്റ്റി measures ഇല്ലെങ്കിൽ ദുരന്തം ആകും, പഴമ നിർത്തി ഈസി access and safety undakkiyale pattu, ithokke oru യൂറോപ്യൻ അല്ലെങ്കിൽ ചൈനയുടെ കയ്യിൽ ആയിരുന്നു എങ്കിൽ വേൾഡ് ടൂറിസ്റ്റ് സ്പോട് ആക്കിയേനെ, എന്റേത് ചിലപ്പോൾ ഒരു ആഗ്രഹം ആയിരിക്കാം reality enthanu ariyilla
@AbhilashCK-ho6kc
@AbhilashCK-ho6kc 4 ай бұрын
@@envirocareservices5371 very true
@farisfaris1803
@farisfaris1803 4 ай бұрын
​@@envirocareservices5371അത് ഒന്നും എളുപ്പം അല്ല പിന്നെ ചൈന പുതിയത് ഉണ്ടാകുക ആണ് ദുബായിൽ ബുർജ് കലിഫ വന്നത് പോലെ 😄
@ajeeshs1883
@ajeeshs1883 4 ай бұрын
ഗുഹ കണ്ടെത്തിയത് ബ്രിട്ടീഷ്‌കാര് ..... അതുവരെ ആർക്കും അതിനെക്കുറിച്ചു അറിയില്ലായിരുന്നു ...........ബ്രിട്ടീഷ്‌കാര് അത് കണ്ടെത്തിക്കഴിഞ്ഞപ്പോൾ പിന്നെ പൊത്തകത്തിൽ ഉള്ള പാണ്ഡവരുടെ ഗുഹയായി 🤣🤣🤣🤣🤣
@eldhogeorge9988
@eldhogeorge9988 4 ай бұрын
ഗുണ കേവിന്റെ അടിയിൽ ശിവലിംഗം ഉണ്ടെന്നു പറയായിരുന്നു. അത് പൊളിക്കാൻ പോയി കുറെ ശല്യങ്ങൾ ഒഴിവായേനെ.
@Vpr2255
@Vpr2255 4 ай бұрын
അത് അത്ര ഉള്ളു 😂 പണ്ടാവർ പോകാതെ സ്ഥലം ഇല്ലാ ഇന്ത്യയിൽ#
@bhargaviamma7273
@bhargaviamma7273 4 ай бұрын
ചാവാലികൾ അലഞ്ഞു നടക്കും തീറ്റ തേടി - ചിലപ്പോൾ ഗുഹയും കാണും - അതിലെന്തു ബിസ്മയം?😅😊😊
@ajeeshs1883
@ajeeshs1883 4 ай бұрын
@@eldhogeorge9988 🤣🤣🤣🤣
@pillaithampi9627
@pillaithampi9627 4 ай бұрын
​@@eldhogeorge9988ഈ ഗുഹയാണ് പണ്ട് യേശു വാണമടിക്കാൻ ഉപയോഗിച്ചിരുന്നത്.
Always be more smart #shorts
00:32
Jin and Hattie
Рет қаралды 43 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,4 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 43 МЛН