No video

വീട് പണിയുന്നു അമ്മയ്ക്കായി ഇതിൽ കൂടുതൽ സന്തോഷം വേറെയുണ്ടോ | Kerala News | Live News

  Рет қаралды 17,427

Sani's Media

Sani's Media

Күн бұрын

വീട് പണിയുന്നു അമ്മയ്ക്കായി ഇതിൽ കൂടുതൽ സന്തോഷം വേറെയുണ്ടോ | Kerala News | Live News
#keralanews #livenews #poor #family
Gpy 99 61 35 =5094
USHA KUMARI R
Ac No : 0608053000002321
IFSC : SIBL0000608
South Indian Bank
Vadasserikkara Branch

Пікірлер: 149
@bijukbiju927
@bijukbiju927 Ай бұрын
അമ്മയെ ഇപ്പോൾ സഹായിക്കാൻ മനസ്സ് കാണിച്ച രണ്ട് സഹോദരങ്ങൾക്കും, ഏറെ നന്ദി. 🙏
@sheejapk9782
@sheejapk9782 Ай бұрын
സാനി മോനെ എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ട്
@SajivanVijay-hy5jp
@SajivanVijay-hy5jp Ай бұрын
സാനിയ്ക്കും അമ്മയ്ക്കും എല്ലാ നന്മകളും നേരുന്നു
@rathispillai
@rathispillai Ай бұрын
ഈ അമ്മയ്ക്ക് മാത്രമല്ല അനേകായിരം അമ്മമാർക്ക് അനിയൻ കാരണം മാറ്റങ്ങൾ ഉണ്ടാകുന്നത്❤🙏🙏🙏🙏
@vincentozanam8646
@vincentozanam8646 Ай бұрын
സാനിയോട് നന്ദി പറയാൻ വാക്കുകൾ കിട്ടുന്നില്ല !!!ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ!!!❤❤🙏❤❤
@janeanto7011
@janeanto7011 Ай бұрын
മനസാക്ഷി മരവിച്ചുപോയ കുറെ ഉദ്യോഗസ്ഥർ, ഈ അമ്മ പെൻഷന് പോകുമ്പോൾ അമ്മയുടെ അവസ്ഥ കണ്ടാൽ ആ ഉദ്യോഗസ്ഥർക്ക് അത് ബാങ്ക് അക്കൗണ്ട് ആയി ചെയ്തു കൊടുക്കുവാൻ മനസ്സില്ലാത്ത മനസാക്ഷി മരവിച്ച മനുഷ്യരോ?
@vinithavinayan7384
@vinithavinayan7384 Ай бұрын
സഹായിച്ച വ്യക്തികൾക്ക് വേണ്ടി.. ഞാൻ പ്രാർത്ഥിക്കുന്നുണ്ട്.. ഇത് പോലെ ഒരുപാട് പാവങ്ങളെ സഹായിക്കുന്നവർക്ക് എല്ലാം.. വീഡിയോ കണ്ടു സഹായിക്കാൻ സാധിക്കും. അത് തീർച്ചയായും ചെയ്യും 🙏🏻🙏🏻🙏🏻സാനി ബിഗ് സല്യൂട്ട് 🙏🏻🙏🏻🙏🏻
@SanisMedia
@SanisMedia Ай бұрын
💕🙏
@anoosvibe8526
@anoosvibe8526 Ай бұрын
എവിടെയെല്ലാം ഇങ്ങനെ ബുദ്ധിമുട്ടുന്ന ആളുകൾ ഉണ്ടാകും 😔😔😔
@ShinyCharlesShiny
@ShinyCharlesShiny Ай бұрын
സഹായിച്ച ആ നല്ല മനസുകൾക്കു, മക്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏😍
@habeebkoyaki3282
@habeebkoyaki3282 Ай бұрын
സഹായിച്ച ഏല്ലവർക്കും ഒരു ആയിരം 🙏🙏🙏👏👏👏❤️❤️❤️🥰🥰🥰
@subashsurendran2560
@subashsurendran2560 Ай бұрын
സാനിയുടെ വീഡിയോ കാണുമ്പോൾ മാത്രം ആണ് ഞാൻ add Skip ചെയ്യാത്തത് 🥰
@kabeerzaini3565
@kabeerzaini3565 Ай бұрын
ഞാനും
@knkkinii6833
@knkkinii6833 Ай бұрын
👍🏽🙏🏽
@dhechusvlogs3514
@dhechusvlogs3514 Ай бұрын
ഒരാളും കൂടി ഉണ്ട് അച്ചായൻ സ്
@Harichithra.
@Harichithra. Ай бұрын
ഇത് പോലെ നല്ല കാര്യങ്ങൾ ചെയ്യാൻ ഉള്ള മനസുണ്ടല്ലോ 👌👌👌👌. ഞാൻ വെറുതെയെങ്കിലും ആഗ്രഹിക്കാറുണ്ട് എനിക്ക് അധികാരത്തിന്റെ പദവി ഉണ്ടെങ്കിൽ ഇത് പോലെ ഉള്ള videos കണ്ടാൽ അവർക്കു ചെയ്യാൻ കഴിയുന്ന സഹായങ്ങൾ ചെയ്യാൻ പറ്റിയിരുന്നെങ്കിൽ എന്ന്. എനിക്ക് രാഷ്ട്രീയo അറിയില്ല വലിയ ധനികനും അല്ല.
@janakammab9990
@janakammab9990 Ай бұрын
കൊള്ളാം 😂കൈ വിരൽ പതിക്കാൻ കഴിയാത്തത് കൊണ്ട് പെൻഷൻ കൊടുക്കുന്നില്ലേ. അത് ബാങ്ക് അക്കൗണ്ട് ആക്കി കൊടുത്താൽ ആ അമ്മക്ക് അത് കിട്ടില്ലേ അവിടുത്തെ ആശ വർക്കേഴ്സ് മെമ്പർ ഒക്കെ ചത്തു പോയോ
@miniprakash3983
@miniprakash3983 Ай бұрын
എന്തൊ ഗുണമാ ഇവരെപ്പോലെയുള്ളവർക്ക് ഗവൺമെന്റ് ഉദ്യോഗസ്ഥർ നൽകുന്ന സേവനം
@mercyjohn8119
@mercyjohn8119 Ай бұрын
ചത്തിത് നു,ഒക്കുമേ,ജീവിച്ചിരിക്കിലിം
@bijukbiju927
@bijukbiju927 Ай бұрын
പ്രിയപ്പെട്ട അമ്മയുടെ വീടിന്റെ പണി എത്രയും പെട്ടെന്ന് കഴിയട്ടെ, കാത്തിരിക്കുന്നു ആ നല്ല ദിവസത്തിനായി.
@talkz383
@talkz383 Ай бұрын
സാനിക്ക് big salute 👍🏼👍🏼👍🏼👍🏼👍🏼👍🏼
@sojas2695
@sojas2695 Ай бұрын
അമ്മയെ സഹായിച്ച സഹോദരങ്ങൾക്ക് എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏സാനി ❤️❤️❤️❤️❤️❤️
@SanisMedia
@SanisMedia Ай бұрын
💕❤️
@AnshadMusthafa-qe4qc
@AnshadMusthafa-qe4qc Ай бұрын
'അമ്മ എന്തിന് സങ്കടപ്പെടുന്നത് സന്തോഷമായിരിക്ക് നല്ല മനസ്സുകൾ ആയ എല്ലാരും ഉണ്ടാവും 🤲🙏
@bijujohn4515
@bijujohn4515 Ай бұрын
Mr,Sandra Big salute God bless you good luck thanks bro
@alianuali5103
@alianuali5103 Ай бұрын
സാനി നിനക്ക് ദീർഗായുസ് നൽകട്ടെ❤
@thumkeshp3835
@thumkeshp3835 Ай бұрын
🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ പ്രാർഥിക്കുന്നു 🙏 സാനിബ്രോ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏ആശംസകൾ
@sushamamohan991
@sushamamohan991 Ай бұрын
മോനേ അമ്മേടെ സ്നേഹം കണ്ടോ നീ പോട്ടേ എന്നു ചോദിച്ചപ്പോൾ പോവാണോ😢 പാവം അമ്മ വീട് പണി എത്രയും പെട്ടെന്ന് കഴിഞ്ഞ് പുതിയ വീട്ടിലേക്ക് താമസം മാറട്ടെ❤❤❤❤
@patricrock5576
@patricrock5576 Ай бұрын
God bless you uk family especially ur child thanku
@shameemtp5272
@shameemtp5272 Ай бұрын
Thanks
@CalmBakedBuns-kn4st
@CalmBakedBuns-kn4st Ай бұрын
പാവം 😔☹️☹️☹️☹️🥰🥰🥰🥰ഇപ്പൊ സന്തോഷം ❤️
@abdukt8514
@abdukt8514 Ай бұрын
ഈ charity എന്നും നിലനിർത്തണേ ബ്രോ. പ്രാർത്ഥനയുണ്ട്.
@riyarahul362
@riyarahul362 Ай бұрын
God bless you Sani 🥰🥰🙏
@user-oe8gw4zr9k
@user-oe8gw4zr9k Ай бұрын
ദൈവം അനുഗ്രഹിക്കട്ടെ..
@sommasomma5036
@sommasomma5036 Ай бұрын
Sanikku ദൈവഅനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏
@SinduSajeev-oq7no
@SinduSajeev-oq7no Ай бұрын
സന്തോഷ o🙏🙏🙏
@princed819
@princed819 Ай бұрын
Good
@remya_._
@remya_._ Ай бұрын
സാനിയെ കാണിക്കാതെ പിന്നെ ആരെയാ വീട് കാണിക്കാ... എന്തായാലും ഒരുപാട് സന്തോഷം.അമ്മയെ സഹായിച്ച എല്ലാവരെയും സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️
@rajeevkana11
@rajeevkana11 Ай бұрын
സാനിയെ ദൈവം അനുഗ്രഹിക്കട്ടെ 😍😍😍
@ASH03ASH
@ASH03ASH Ай бұрын
അവിടത്തെ ജനപ്രതിനിധികൾ ഇത് കാണണം 😢
@sujavarghese2770
@sujavarghese2770 Ай бұрын
Thank you Sani 🙏🏽🙏🏽
@lijothomas6271
@lijothomas6271 Ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@archanaachu2603
@archanaachu2603 Ай бұрын
Orupad santhoshayi sani chetta😘
@user-gy5zk6je7o
@user-gy5zk6je7o Ай бұрын
അമ്മ. ❤❤❤❤സാനി ബ്രോ❤❤❤❤
@AnithaSunil-ro5di
@AnithaSunil-ro5di Ай бұрын
ഒരുപാട് സന്തോഷം 🙏🏻
@ShijoJohn-bh9sh
@ShijoJohn-bh9sh Ай бұрын
❤❤❤ sansthosham
@kadarabubakar4861
@kadarabubakar4861 Ай бұрын
👍👍👍
@anushaanusha6021
@anushaanusha6021 Ай бұрын
@morningstarvlog-l4z
@morningstarvlog-l4z Ай бұрын
ദൈവം അനുഗ്രഹിക്കട്ടെ സാനി സഹോദരനെ 🙏🏽🙏🏽
@nasiyafaizal2317
@nasiyafaizal2317 Ай бұрын
❤❤❤❤
@FousiyaRasheed-in7jl
@FousiyaRasheed-in7jl Ай бұрын
❤❤
@aleyammaphilip4260
@aleyammaphilip4260 Ай бұрын
Hi Sanimon💕👌👏👏👏
@ushakt9168
@ushakt9168 Ай бұрын
❤❤❤❤❤❤❤❤❤❤
@minidavis4776
@minidavis4776 Ай бұрын
Congratulations🎉🎉
@MoneylsWhatMoneyDoes
@MoneylsWhatMoneyDoes Ай бұрын
നന്മ ആണെന്നു കരുതി ഒരിക്കലും ഇവരെ സഹയിക്കരുത്... യഥാർത്ഥത്തിൽ നമ്മളെല്ലാവരും Tax കൊടുത്തു ഇവരെ സഹായിക്കുന്നു but naarikalaaya rashtriyakkaar kakkunnu അവർ അത് തുടരാനെ ഉപകരിക്കൂ 😢 താങ്കളെപ്പോലെ ഒരുപാട് ആളുകൾ ഇതുപോലെ ചെയ്യുന്നുണ്ട് നിർത്തണം എന്നാണ് എൻ്റെ അപേക്ഷ.. കഴിയുമെങ്കിൽ സര്ക്കാര് സഹായത്തിനു വേണ്ട നടപടികൾക്ക് ഹെൽപ്പ് ചെയ്യൂ....🙏🏿
@minimathew8085
@minimathew8085 Ай бұрын
Sanu മറ്റുള്ളവർക് വേണ്ടി ചെയ്യുന്നതിന് ദൈവം ധരാളം അനുഗ്രഹിക്കട്ടെ 🙏
@ranimathew6938
@ranimathew6938 Ай бұрын
Enta sanithaivam kakatta ❤❤❤❤❤❤❤🎉🎉🎉🎉🎉
@anoopunni5246
@anoopunni5246 Ай бұрын
❤❤❤❤😊
@ambilyaswathy8946
@ambilyaswathy8946 Ай бұрын
🙏🙏
@shantythomas1628
@shantythomas1628 Ай бұрын
God bless all ❤❤🙏🙏
@shantythomas1628
@shantythomas1628 Ай бұрын
Ente mol pathanamthitta muthoott nursing padikkunnund amme ❤
@SuperGaneshk
@SuperGaneshk Ай бұрын
🙏🙏🙏
@philipmervin6967
@philipmervin6967 Ай бұрын
അമ്മയുടെ സന്തോഷം, നമ്മുടെ സന്തോഷം 🙏❤️
@bindhuaf7852
@bindhuaf7852 Ай бұрын
🙏🙏🙏🔥God bless you❤
@shaniRavikumar-kv4gi
@shaniRavikumar-kv4gi Ай бұрын
Sani god bless you 🙏🙏🙏
@ambilyreji6941
@ambilyreji6941 Ай бұрын
👍🏻👍🏻🙏🏻
@maluanu4160
@maluanu4160 Ай бұрын
God bless you brother❤
@24122412ful
@24122412ful Ай бұрын
God bless you abundantly dear brother ❤
@user-wg9dg5bp9b
@user-wg9dg5bp9b Ай бұрын
🙏🙏🙏🙏🙏🙏🙏🙏
@Bindu449
@Bindu449 Ай бұрын
🙏🙏❤️❤️
@jayakumari4279
@jayakumari4279 Ай бұрын
Great track keep it
@anshads1254
@anshads1254 Ай бұрын
Yellarum oru vedio yeduthittu kurachu paisayum koduthu help akkitu agu pokum pakshe sanu bro avarkkku Venda yella helpum kurachu divasam kazhijittu ayalum cheythitikkum ....... God bless you brother 🙌🙌🙏 you are great person ❤️❤️
@Jelekha985
@Jelekha985 Ай бұрын
❤❤❤❤❤❤ love love love ....othiri santhosham thonnunnuuu ..
@nishajoby6384
@nishajoby6384 Ай бұрын
❤❤❤
@user-wm8pn3tn3w
@user-wm8pn3tn3w Ай бұрын
❤❤❤🙏🙏🙏🙏🙏🙏
@princedavidqatarblog6343
@princedavidqatarblog6343 Ай бұрын
കണ്ടിട്ട് സങ്കടം തോന്നുന്നു 😢😢😢
@bindhusajeev7699
@bindhusajeev7699 Ай бұрын
God bless u
@rathispillai
@rathispillai Ай бұрын
🥰🥰🙏🙏🙏🙏
@babykrishna9183
@babykrishna9183 Ай бұрын
God bless you ❤mnglr fmly
@bhanuvikraman3308
@bhanuvikraman3308 Ай бұрын
Thank you so much for Sani and helping peoples
@suseelagopinadhan9918
@suseelagopinadhan9918 Ай бұрын
Pavam Amma & Achan 😢😢 daivam anugrahikattu avare
@kedardev
@kedardev Ай бұрын
The god man ❤❤❤❤
@user-ve4gg3ub5c
@user-ve4gg3ub5c Ай бұрын
Sani chetta kodikodi pranam God bless you 🙏🙏🙏
@user-ve4gg3ub5c
@user-ve4gg3ub5c Ай бұрын
God bless you 🙏
@binduprasad538
@binduprasad538 Ай бұрын
Sani❤❤❤
@chandrasekharan3037
@chandrasekharan3037 Ай бұрын
❤❤❤❤Great help
@Mdneelakandan-kn7mw
@Mdneelakandan-kn7mw Ай бұрын
Wish you all the best
@nisarp5700
@nisarp5700 Ай бұрын
❤ good
@sajeenaferozefifafi7998
@sajeenaferozefifafi7998 Ай бұрын
💖
@miniprakash3983
@miniprakash3983 Ай бұрын
സാനി🙏🙏🙏🙏🙏
@anupamaabhinash265
@anupamaabhinash265 Ай бұрын
❤❤❤❤❤
@user-ho1ke1fb7u
@user-ho1ke1fb7u Ай бұрын
God bless you sanish bhai
@vasanthiram5789
@vasanthiram5789 Ай бұрын
Bro❤❤❤❤😢😢😢😢
@PeterMDavid
@PeterMDavid Ай бұрын
🙏 ❤️
@bindhup3047
@bindhup3047 Ай бұрын
🙏🙏👍
@binduu.b4397
@binduu.b4397 Ай бұрын
May God bless you all 🙏
@shobhana9551
@shobhana9551 Ай бұрын
Ente mine joliyude avasiyathine oru lap top bangithatramo
@sobhanasam3386
@sobhanasam3386 Ай бұрын
സാനി മോനേ...❤❤
@sarathchandran4779
@sarathchandran4779 Ай бұрын
🥰🥰🥰🥰🥰🥰
@ashlybaby8744
@ashlybaby8744 Ай бұрын
❤️❤️❤️❤️🙏🙏🙏🙏
@jayanG8468
@jayanG8468 Ай бұрын
🙏😭
@leninchithara8875
@leninchithara8875 Ай бұрын
❤️🙏
@RamaRama-ss3nn
@RamaRama-ss3nn Ай бұрын
Hi sani, ithilkooduthal santhosham onninumilla daivam koodeuundu nizhalay
@bijunarayanan9414
@bijunarayanan9414 Ай бұрын
God bless you all Mone ❤❤❤❤😢😢
@rasiyaph1741
@rasiyaph1741 Ай бұрын
Pavam.amma😢😢.
@jishnupillai4979
@jishnupillai4979 Ай бұрын
❤🙏🙏🙏🙏🙏🙏🙏🙏🙏🙏
@aiswarya.t6567
@aiswarya.t6567 Ай бұрын
🙏🏻🙏🏻
Кадр сыртындағы қызықтар | Келінжан
00:16
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 2,1 МЛН
Кадр сыртындағы қызықтар | Келінжан
00:16